വിമാനത്തിൽ കയറിയേ പറയാവൂ; അവർ സമരമിരിക്കും; പരിഹസിച്ച് തെലങ്കാന ​| kitex | Sabu Jacob | Thelengana

Поделиться
HTML-код
  • Опубликовано: 20 сен 2021
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 325

  • @kannan9018
    @kannan9018 2 года назад +107

    ⚠️ജനങ്ങളും തന്റെ നാടും നന്നാവണം എന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരാണ് നമുക്കാവശ്യം 🙏

    • @gauridas7838
      @gauridas7838 2 года назад +4

      അതിനു ആദ്യം നമ്മൾ നന്നാവണം... കാരണം നമ്മൾ തന്നെയാണ് നമ്മുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നത്.

    • @rajanm5543
      @rajanm5543 2 года назад

      കേരളത്തിൽ നിന്നോ?. തെണ്ടി തിന്നാൻ വേണ്ടിയാണ് കത്തിയും, വടിവാളുമായി രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് തന്നെ. 😝😝

    • @rejn92
      @rejn92 11 месяцев назад

      ​@@gauridas7838exactly

  • @venugopalnair8175
    @venugopalnair8175 2 года назад +141

    എത്ര സ്നേഹത്തോടെയുള്ള സ്വീകരണം കുറ്റങ്ങൾ മാത്രം കണ്ടു പിടിക്കുന്ന കേരളത്തിലെ ചെകുത്താ൯മാ൪ കണ്ടു പ൦ിക്കട്ടെ🥱

  • @nissonattoor478
    @nissonattoor478 2 года назад +51

    ഈ പ്രസംഗം പത്ത് പ്രാവശ്യം കേട്ടു.
    Very good minister

    • @venugopalnair8175
      @venugopalnair8175 2 года назад +2

      ഞാനും 🤔

    • @benjaminthankachan1546
      @benjaminthankachan1546 2 года назад

      വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു....

    • @abelthoms827
      @abelthoms827 2 года назад

      ഞാനും

    • @RIDON_TRADER
      @RIDON_TRADER 11 месяцев назад

      Me too in repeat mode

  • @MrALAVANDAN
    @MrALAVANDAN 2 года назад +196

    പിണറായി ഗാരു... ഉദ്യോഗസ്ഥ ഗാരു.. നോക്കുകൂലി ഗാരു... എല്ലാ കൻഗാരുക്കൾക്കും സന്തോസമായില്ലേ....

  • @surajes549
    @surajes549 2 года назад +45

    What a vibrant minister. His self confidence fluent and flawless english all transcend to great investment in telangana. Proud of you sir. Real visionary. The way of dealing is exemplary. Telangana seems inits golden time.

  • @stebinvb1676
    @stebinvb1676 2 года назад +96

    കേരളത്തിലെ മന്ത്രിമാർ പുള്ളി പറഞ്ഞത് തർജമ ചെയ്യാൻ പോയിട്ട് ഉളൂ 😂😂😂

    • @Ajay-ns5pm
      @Ajay-ns5pm 2 года назад +1

      മനോരമ പറയുമ്പോൾ എങ്കിലും മരിച്ചു ഒന്ന് ചിന്തിച്ചു കൂടെ മാഷെ

    • @Ajay-ns5pm
      @Ajay-ns5pm 2 года назад

      മനോരമ പറയുമ്പോൾ എങ്കിലും മരിച്ചു ഒന്ന് ചിന്തിച്ചു കൂടെ മാഷെ

    • @Rajesh.Ranjan
      @Rajesh.Ranjan 2 года назад

      😄😄😄

    • @johncyriac8031
      @johncyriac8031 2 года назад +2

      I didn't hear anything Manorama said in this Video. I just heard the minister speaking!! If someone is hearing it as manorama's saying, i think we have an issue or two... which is ultimately the mother of all issues we face in Kerala

    • @sudheepparimalam5790
      @sudheepparimalam5790 10 месяцев назад

      ,😂😂

  • @theultimatecreations6566
    @theultimatecreations6566 2 года назад +55

    ഇദ്ദേഹം ഇംഗ്ലീഷിൽ സംസാരിക്കുന്ന കേട്ടാൽ skip ചെയ്യാൻ പോലും തോന്നില്ല...

  • @nidhinambrayathe6163
    @nidhinambrayathe6163 2 года назад +144

    ഇത്രയും വിവരം ഉള്ള ഒരു മന്ത്രിയെ കേരളത്തിൽ കണ്ടിട്ട് ചത്താൽ മതി ആയിരുന്നു 😂

    • @xhkmt2314
      @xhkmt2314 2 года назад +19

      ഒരിക്കലും മരിക്കാതിരിക്കാനുള്ള സൈക്കോളജിക്കൽ മൂവ് 😀😀

    • @abinthomas3673
      @abinthomas3673 2 года назад

      @@xhkmt2314 😂😂 savvy

    • @hz8354
      @hz8354 2 года назад +3

      Undallo... Sakhaavu Shivankutty Sir... Kaserayude projectile padippichirunnu... athipole kitex lungyude/ mundinte ambassador aarunnu

    • @nidhinambrayathe6163
      @nidhinambrayathe6163 2 года назад +3

      @@xhkmt2314 ഇനി എങ്ങാനും ഞാൻ ചത്താൽ ഇങ്ങനൊരു മന്ത്രി കേരളത്തിൽ ഉണ്ടെന്ന് ആരേലും തെറ്റിദ്ധരിക്കരുതേ 😂

    • @ajjoseph8084
      @ajjoseph8084 2 года назад

      അത്യാഗ്രഹമാണ് മോനേ !
      മരിക്കാതിരിക്കാനാണ് ആഗ്രഹം അല്ലേ?😀😀😀😀

  • @raheemellicks1822
    @raheemellicks1822 2 года назад +83

    ഇതാണ് മന്ത്രി. തന്റെ നാടിന്റെ നന്മക്ക് വേണ്ടി എത്ര വിനയാന്വിതനായാണ് അദ്ദേഹം സംസാരിക്കുന്നത്. He is really a great minister

    • @sibijohn163
      @sibijohn163 2 года назад +10

      He is educated ....We Keralites are well educated people, but we electing Illiterate to rule us

    • @saikishore7026
      @saikishore7026 2 года назад +4

      @@sibijohn163 literacy,education,common sense,knowledge are four different things.

    • @anupfg
      @anupfg 2 года назад

      If we don't wake up we will like Bihar in 25 years. Other states are benefiting and growing so rapidly. We think that we are no1 but not for long if things go like this.

  • @kannan9018
    @kannan9018 2 года назад +105

    എന്തു ദ്രോഹമാണ് കേരള ഗവൺമെന്റ് ഇവിടെയുള്ള ജനങ്ങളോട് ചെയ്യുന്നത് 😔 കിറ്റ് ശാശ്വതമല്ല,ഒരു ജോലിയാണ് വേണ്ടത്, അതിനിവിടെ നിക്ഷേപം ഉണ്ടാവണം 🙏🙏🙏

    • @Ajay-ns5pm
      @Ajay-ns5pm 2 года назад

      മനോരമ പറയുമ്പോൾ എങ്കിലും മരിച്ചു ഒന്ന് ചിന്തിച്ചു കൂടെ മാഷെ

    • @neenaneena7614
      @neenaneena7614 2 года назад +5

      ഞാൻ ഒരു കമന്റിനോടും യോജിക്കുന്നില്ല മലയാളികൾക്ക് ഇനിയും ഒന്നും മനസിലായിട്ടില്ല മറ്റുള്ള സ്റ്റേറ്റ് നോക്കു ഇവിടെ എന്താണ് അവസ്ഥ

    • @venugopalnair8175
      @venugopalnair8175 2 года назад +1

      @@neenaneena7614 സത്യം സത്യം🙏

  • @jayakrishnannair5425
    @jayakrishnannair5425 2 года назад +34

    അങ്ങനെ തെലുങ്കൻമാർ വരെ അച്ഛന് വിളിക്കുന്ന അവസ്ഥയിലായി നമ്മുടെ സ്വന്തം കേരളം ....

  • @ashokankk305
    @ashokankk305 2 года назад +25

    What a man! what a minister! what a commitment! What a speech! As a malayali I am completely ashamed by our joker politicians, their capabilities and their commitment to our state/nation.

  • @lixonjoseph45
    @lixonjoseph45 2 года назад +18

    Proud to see you sir as a minister... Your vision and dedication for the state thelungana is awesome.. How humble but sharp you are.... Awesome... Sabu sir will be happy... Best wishes to kitex and state thelungana...

  • @fayissalman2688
    @fayissalman2688 2 года назад +68

    ഇതിനുള്ള മറുപടി നമ്മുടെ വിദ്യാഭ്യാസ മന്ത്രി നൽകണമെന്നാണ് എന്റെ ഒരു ഇത്. അതും ഇംഗ്ലീഷിൽ 😹

  • @rajanm5543
    @rajanm5543 2 года назад +51

    Fine speach. The minister seems to be genuine, trustworthy, and wonderful. A minister should be this. Sri. Sabu Jacob is lucky.The Minister is well studied in all matters.!!

    • @Ajay-ns5pm
      @Ajay-ns5pm 2 года назад

      മനോരമ പറയുമ്പോൾ എങ്കിലും മരിച്ചു ഒന്ന് ചിന്തിച്ചു കൂടെ മാഷെ

  • @bijoypillai8696
    @bijoypillai8696 2 года назад +89

    കേരളത്തിലെ പൊട്ടൻ വ്യവസായ വാഴ രാജീവൻ്റെ വാക്കിന് പുല്ലുവില ; ഇവിടെ കമ്മി ഉദ്യോഗസ്ഥർ തീരുമാനിക്കുന്നു .. റെയ്ഡ് നടത്തി എല്ലാം തകർക്കുന്നു ..

    • @abinabi6519
      @abinabi6519 2 года назад +1

      Aganey parayaruth..
      Keralathile ella partyk annakilot koduthal ivide oru prblavumilla✅

  • @DEVAN133
    @DEVAN133 2 года назад +10

    Professionalism എന്ന word കേട്ടിട്ടുണ്ടോ. ഇതാണ് അത്. Exemplary professionalism on display

  • @t.m.9909
    @t.m.9909 2 года назад +49

    ആദ്യം കരുതിയത് അവിടത്തെ ചീഫ് സെക്രട്ടറി ആണെന്നാണ്, പിന്നെയാണ് മനസ്സിലായത് മന്ദ്രിയാണെന്ന്.

  • @paulsonjohn4226
    @paulsonjohn4226 2 года назад +87

    ഇത്ര ആർജ്ജവമുള്ള കഴിവുള്ള വിദ്യാഭ്യാസമുള്ള മന്ത്രിമാർ കേരളത്തിൽ മാത്രമേ കാണൂ എന്ന് വിചാരിച്ചിരുന്ന മണ്ടനായ ഞാൻ 😍 എന്തുകൊണ്ട് നമ്മൾ എല്ലാം ഉണ്ടായിട്ടും കടത്തിൽ മുങ്ങുന്നു എന്ന് മനസ്സിലായി. ഇന്നും നോക്കുകൂലി മേടിക്കുന്ന നാട്......

    • @jobyjohn8116
      @jobyjohn8116 2 года назад +6

      നമ്മൾ ഇങ്ങനെ ചിന്തിക്കും പക്ഷേ കേരളം വിട്ട് ചില സ്ഥലങ്ങളിൽ ചെല്ലുമ്പോൾ നമ്മുക്ക് മനസിലാവും നമ്മൾ അവരിൽ നിന്നും പലതും പഠിക്കാനുണ്ടെന്ന്...

    • @Ajay-ns5pm
      @Ajay-ns5pm 2 года назад

      മനോരമ പറയുമ്പോൾ എങ്കിലും മരിച്ചു ഒന്ന് ചിന്തിച്ചു കൂടെ മാഷെ

    • @rajunv1868
      @rajunv1868 2 года назад +1

      Vidhyabyasam ala sahodara oru manthrikk vendath vivaravum arivum karyaprapthiyum aahnu athu AAA ministernu indu... Vidhyabyasam namudikya vvazha mathrikalkk indu

    • @DEVAN133
      @DEVAN133 2 года назад

      😂

  • @cmntkxp
    @cmntkxp 2 года назад +8

    ഭാഷയുടെ സൗന്ദര്യം അത് present ചെയ്യുന്ന ആളുടെ ഗൗരവത്തിലും സംസാര ശൈലി യിലും സ്വര തിലും ആണ് തിരിച്ചറിയുക. തെലുഗു നല്ല ഭംഗി ഉള്ള ഭാഷ

  • @koshycherian591
    @koshycherian591 2 года назад +16

    ഇത് പരിഹാസം എന്ന് തോന്നുന്നു എങ്കിൽ അത് മനസ്സിന്റെ വലിപ്പം കൊണ്ടാണ്.ഇത് പരിഹാസം അല്ല.അങ്ങനെ നെഗറ്റീവ് ആയിട്ട് മാത്രം ചിന്തിക്കുന്നത് ആണ് മലയാളികളുടെ കുഴപ്പം.മറ്റുള്ളവരെ അംഗീകരിക്കാനും, ബഹുമാനിക്കാനും ആദ്ദൃം പഠിക്കണം.ഇതാണ് ഭരണാധികാരി.അല്ലാത് നമ്മുടെ അഹങ്കാരവും തലക്കനവും ഞാൻ ആണ് എല്ലാം എന്ന ഭാവവും.വല്ലവരും എഴുതി കൊടുക്കുന്നത് തെറ്റ് കൂടാതെ വായിക്കാൻ പോലും അറിയാത്ത നമ്മുടെ കുറെ ഭരണാധികാരികൾ.അവർക്ക് പറ്റിയ കുറെ അഹങ്കാരവും മുഷ്ക്കും നിറഞ്ഞ ഉദ്യോഗസ്ഥന്മാരും.

  • @LE-xe3kh
    @LE-xe3kh 2 года назад +113

    ഇതുപോലെത്തെ ഒരെണ്ണത്തെ കേരളത്തിൽ കണ്ടു മരിക്കാൻ പറ്റുമോ.?🤦

    • @creatordelivered4533
      @creatordelivered4533 2 года назад +4

      തെലുങ്കാന പോയി മരിക്കുന്നത് അല്ലെ നല്ലത്.....

    • @LE-xe3kh
      @LE-xe3kh 2 года назад +10

      @@creatordelivered4533 ശരി സഖാവെ.. മണ്ടൻ.. തല മുട്ടയടിക്കും എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊൾ പൂട വരെ വടിക്കേണ്ട സ്ഥിതിയായല്ലോ.. എന്നിട്ടും നാക്കിന് ഒരു കുറവുമില്ല. 50 കൊല്ലം മുമ്പ് ജനിക്കേണ്ടവർ..!🚩

    • @antonybj526
      @antonybj526 2 года назад +5

      കൊടി സുനി ഉണ്ട്

    • @LE-xe3kh
      @LE-xe3kh 2 года назад +1

      @@antonybj526 😂😂😁

    • @gauridas7838
      @gauridas7838 2 года назад +3

      നല്ല സ്ഥാനാർത്ഥികൾ നിന്നാലും കേരളീയർ മോശം ആളെയല്ലേ തിരഞ്ഞെടുക്കൂ...? മാന്യന്മാരായ ആരും ഇതുവരെ ഇലക്ഷന് ജയിച്ചിട്ടില്ല. മനുഷ്യ സ്നേഹത്തിന് പേര് കേട്ട പ്രേം നസീറിനെ പോലും തോൽപ്പിച്ചവർ ആണ് നമ്മൾ..

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 2 года назад +19

    സന്തോഷമായിലലേ കേരള സർക്കാരെ.

  • @binunarayan9304
    @binunarayan9304 2 года назад +20

    Mr. KTR is indeed a politician with immense skill set. Tremendous positivity with an urge to make the changes at the basic level. IT sector in Telangana is flourishing to the greatest extend , even Bangalore is becoming bit tough to manage the investors pressure on shifting their opportunities to Telangana . This is how we need to look at a government , rate it based on the attitude and the aggressiveness to mark the difference . And no wonder they are on the consecutive 2nd term at power . As a keralite I feel sad , bitter , yet again about the hardest part that our brothers may have to seek jobs elsewhere other than kerala , having enormous potential in human resource , skilled in particular.

  • @life-long513
    @life-long513 2 года назад +17

    Avidatha industrial minister...oru mass aanu 💪🏼 marana mass 😎

  • @ExpatUnionist
    @ExpatUnionist 2 года назад +16

    I feel jealousy to see this kind of a minister in India..proud of you..it's not you but Your education speaks of...

  • @mahin4917
    @mahin4917 2 года назад +16

    കപ്പിത്താൻ : 2 % വർക്കും 98 % PR വർക്കും 😂

  • @gatewayptcont.llccompany3975
    @gatewayptcont.llccompany3975 2 года назад +16

    Minister, I’m from Kerala … I really appreciate your efforts that you doing for your state and people’s and also appreciate your commanding words that your are giving to your subordinates to achieve your goals… in Kerala we can see so many manthri (minister) appuppans which they don’t know what they are doing !!! Just for media coverage..(it’s a lesson for all trade unions and leaders too )

    • @wellwisher2464
      @wellwisher2464 Год назад

      Not only kerela, in every where most of the ministers r dont know what they r doing

  • @romeoanto1476
    @romeoanto1476 2 года назад +15

    He is a visionary leader. Lesson for all politicians in india

  • @vvgeorge9947
    @vvgeorge9947 2 года назад +73

    അയൽ സംസ്ഥാനത്തെ ഭരണാധികാരിക്ക് ഇവിടത്തെ കാര്യങ്ങളെ കുറിച്ചുള്ള മതിപ്പ് 👌

  • @Chacko2903
    @Chacko2903 2 года назад +8

    He is a prefossional👌🏻

  • @jainreji9363
    @jainreji9363 2 года назад +13

    ഇതൊക്കെയാണ്‌ മന്ത്രി 👌
    ഇവിടെ ചാച്ചറ കേരളത്തിലോ ശിവൻ കുട്ടി, mm മണി അങ്ങനെ അങ്ങനെ 🤣 🤣

  • @govindanm3923
    @govindanm3923 2 года назад +7

    What a dynamic minister !! 👍 👍 I admire you Sir!! 🙏 I love you ❤❤

  • @darkden112
    @darkden112 2 года назад +14

    Dislike adichavanmarku paranjathonnum kathiyillennthu mattoru pachayaya sathyam😅😂😂😂

  • @majumathew8765
    @majumathew8765 2 года назад +13

    മന്ത്രി എന്താണെന്നും ഭാഷ എങ്ങനെ ആയിരിക്കണം എന്നും ജോലി എങ്ങനെ ചെയ്യണം എന്നും ചെയ്തു കാണിക്കുന്നു.

  • @surendrankarthika7960
    @surendrankarthika7960 2 года назад +14

    A good presentation beautiful

    • @Ajay-ns5pm
      @Ajay-ns5pm 2 года назад

      മനോരമ പറയുമ്പോൾ എങ്കിലും മരിച്ചു ഒന്ന് ചിന്തിച്ചു കൂടെ മാഷെ

  • @creatordelivered4533
    @creatordelivered4533 2 года назад +18

    കലക്കി...... ഒരു സെന്റെൻസ് നമ്മുടെ മന്ത്രിയോ, മുഖ്യാണോ സംസാരിക്കാൻ വേണ്ട മനസിലാക്കാൻ പറ്റുമോ.....

    • @kichu8322
      @kichu8322 2 года назад +3

      Onnu..manassilayi
      Pinarayi.Gaaru.😆😆😆.

  • @muhammedshameelcp4664
    @muhammedshameelcp4664 2 года назад +5

    Adipoli manushiyan...kidu speech💐💐💐💐👍🏻

  • @papertrader4797
    @papertrader4797 2 года назад +12

    Meanwhile in Kerala, a local branch secretary threatens an investor in Kollam.

  • @sa.t.a4213
    @sa.t.a4213 2 года назад +6

    ഇൗ മിനിസ്‌റ്റെരുടെ വാക്കുകൾ കേട്ട് ഞെട്ടി പോയി. ശരിക്കും ഒരു സംസ്ഥാനത്തെ വ്യവസായ വികസനം കൊണ്ട് എങ്ങനെയൊക്കെ മെച്ചപ്പെടുത്താം എന്നതിന് വ്യക്തമായ ഉദാഹരണമാണ് ഇൗ മന്ത്രി നമ്മൽക്കായി കേൾപ്പിച്ച് തന്നത്.
    ഇദ്ദേഹത്തിന്റെ ദീർഖ വീക്ഷണത്തിന്റെ, പാണ്ഡിത്യത്തിന്റെ നൂറിൽ ഒരു അംശം കേരളത്തിലെ മന്ത്രി കൾക്ക് ഉണ്ടായിരുന്നു എങ്കിൽ (LDF vs UDF ) ....
    കേരളത്തിൽ ഓരോ വർഷങ്ങളിലും എത്ര പ്രോജക്ടുകൾ കൊണ്ടുവാരാരുണ്ട്....ഇവർ .
    എല്ലാം വിളംബരം നടത്തി അവസാനം കുമ്പിളിൽ പോലും കാണാൻ കഴിയില്ല. ഒന്നുമാത്രം കാണാം പോക്കറ്റ് വീർക്കുന്നത്.
    കേരളത്തെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നതല്ല.. മറിച്ച് കേരളം വ്യവസായ സൗഹൃദ സംസ്ഥാനം ആണോ...??
    എനിക്ക് ചോദ്യ ചിഹ്നം മാത്രം ഇടാനെ നിവൃത്തിയുള്ളൂ.
    ചുരുക്കം ചില വ്യവസായികൾ മാത്രം ആയി ഇവിടം.
    കേരളത്തിലെ വ്യവസായ സൗഹൃദ സം സ്ഥാനം ആയില്ലെങ്കിൽ എപ്പഴത്തെയും വരും തലമുറകളുടെ യും അവസ്ഥ എന്താകും ?
    കൃഷി ശരിക്കും ഉണ്ടോ ഇവിടെ ?
    വ്യവസായങ്ങൾ ?
    ട്രിവാൻഡ്രം മുതൽ കാസർഗോഡ് വരെ രാഷ്ട്രീയക്കാർക്ക് ഒരു കുറവും ഇല്ല.
    കേരളത്തിലെ ജനങ്ങൾ തന്നെ തിരുത്തണം ഇൗ രാഷ്ട്രീയക്കാരെ. അല്ലെങ്കിൽ അതിജീവനത്തിന് ഒരുപാട് ത്യാഗം ചെയ്യേണ്ടി വരും നമ്മൾ.
    കൊട്ടി ഖോഷിച്ച ഇറ്റാലിയൻ ഫാഷൻ city ഇവിടെ ?
    ഗ്ലോബേൽ ഇൻവെസ്റ്റ്മെന്റ് മീറ്റ് എന്തായി ?
    ലീല സ്കോട്ടിഷ് ലേസ്‌ എവിടെ ?
    GTN ടെക്സ്റ്റൈൽ ന്റ് അവസ്ഥ എന്താണ് ?
    Rayons എന്തായി ?
    കേരളത്തിലെ അപ്പരേൽ പാർക്കുകളുടെ അവസ്ഥ എന്താണ് ?
    സ്പിന്നിംഗ് മില്ലുകളുടെ അവസ്ഥ എന്താണ് ?
    കൈത്തറി മേഖലയിൽ എന്തായി നിൽക്കുന്നു അവസ്ഥ ?
    ഇനിയും ഒരുപാട് ഒരുപാട് ഉണ്ടേ ചൂണ്ടി ചൂണ്ടി ക്കാണിക്കാൻ...
    അപ്പോ നിങ്ങള് മാവോയിസ്റ്റോ തീവ്രവാദിയോ അക്കും ഞങ്ങളെ....
    ഇതൊക്കെ ചൊതിക്കാൻ നിൽക്കുന്നേരം കൊണ്ട് രാഷ്ട്രീയ മെലാളൻ മാറുടെ പോക്കറ്റ് വീർത്തത് നോക്കുന്നായിരിക്കും ഭേദം.
    കേരളത്തിന്റെ സാക്ഷര ജനതയുടെ ദൈന്യം ദിന ജീവിത യാത്രയിൽ മിച്ചം വക്കാൻ എന്തുണ്ട് ...???
    അത് മാത്രം ഓർത്താൽ നല്ലത്.
    ഉണ്ട് നമുക്ക് എടുത്തു പറയാൻ ...
    മലകളും കാടുകളും വയലുകളും വെട്ടി നിരത്തി ഫ്ലാറ്റും ഹോട്ടെൽ സമുച്ചയങ്ങളും കെട്ടിപോക്കാം...
    മുണ്ടു മുറുക്കി മുറുക്കി ഉടുക്കണം പട്ടിണി പാരിൽ അറിയാണ്ടിരിക്കാൻ...
    കിറ്റിന് കിറ്റ് വരുത്തും അവർ തൻ ലക്ഷ്യം പൂർത്തീകരിക്കാൻ..
    മുട്ടിനു മുട്ടിനു നോക്കുകൂലി..
    മുല്ല പെരിയാർ പൊട്ടിയാൽ അമ്പത് ലക്ഷം ജനങ്ങളും സ്ഥാവരജംഗമ വസ്തു വകകൾ പക്ഷി മൃഗാതികൾ കൂടാതെ ആറ് ജില്ലകളും സ്വാ......ഹാ...

  • @varghesecheruvthoorezzw7869
    @varghesecheruvthoorezzw7869 2 года назад +10

    If one minister we have in Kerala , the political crues will wash him away . 🎉

  • @Bo-rt5sg
    @Bo-rt5sg 2 года назад +15

    യഥാർത്ഥ പൊട്ടൻ മാർ നമ്മൾ തന്നെ. ഇവനെ ഒക്കെ നമ്മൾ വീണ്ടും വീണ്ടും അധികാരത്തിൽ ഏററുന്നു, കയറൂരി വിടുന്നു.

  • @hicarepestmanagement8156
    @hicarepestmanagement8156 2 года назад +8

    The minister and his team should a confident to implement the proposed project with in the time period.I saw a good speach after a long a period.will see November 2022.

  • @27Amar
    @27Amar 2 года назад +8

    എന്ത് ചെയ്യും സാർ ഞങ്ങൾക്ക് ഒരു പരമ മപ്പോട്ടനാണ് മുഖ്യൻ.

    • @jagsideas3383
      @jagsideas3383 2 года назад

      അതെ നമ്മടെ വിധി എഴുത്തു ഊളകൾ
      മണ്ട സിറോമാണി കേരള ഊളകൾ...
      മന്ദാപ്പാൻ ഭരിക്കുന്ന കേരളം.....

  • @tonygimk
    @tonygimk 2 года назад +5

    ഞങ്ങൾക്ക് ഇതൊന്നും അത്ര വല്യ കാര്യമല്ല. പിന്നെ വികസനം..അത് പണ്ടേ ഞങ്ങൾക്ക് ഇഷ്ടമല്ല🤣🤣🤣

  • @narayanannanu4458
    @narayanannanu4458 2 года назад +39

    ഇത്ര മനോഹരമായി സംസാരിക്കുന്ന ഒരു മന്ത്രി കേരളത്തിൽ ഉണ്ടോ c m നെ നോക്കാതെ അദ്ദേഹം കൂൾ ആയി സംസാരിക്കുന്നു സ്വന്തം ജനങ്ങളുടെ നന്മ മാത്രം രാഷ്ട്രീയം ഇല്ല പൊടി പോലും

    • @nickblue11
      @nickblue11 11 месяцев назад

      Chinta Jerome 😂

  • @josephgeorge4963
    @josephgeorge4963 2 года назад +12

    ഇതാണ് മന്ത്രി. ഇതാകണം മന്ത്രി.

  • @renukurian914
    @renukurian914 2 года назад +4

    Words of a True leader who has vision towards growth of his state as well as people.Such a genuine minister can cater lot for the betterment of people . Also in his speech always he could maintain momentum by driving through how investor friendly is Telanga today which he concluded very interestingly as well.

  • @sajeevkumarkr1777
    @sajeevkumarkr1777 2 года назад +5

    Well educative and respectful minister..

  • @MuhammedAshib
    @MuhammedAshib 2 года назад +6

    22000 employment opportunities....🔥🔥🔥
    For Telengana

  • @josevjoseph1
    @josevjoseph1 2 года назад +7

    നമുക്ക് കിറ്റെക്സ് വേണ്ട: ....... കിറ്റ് മതി ..... പിറ്റപ്പൻ ജയ്..

  • @pappachanjames4642
    @pappachanjames4642 2 года назад +5

    ശ്രദ്ധിച്ചു കേൾക്കുക. ഓടിച്ചു വിട്ടപ്പോൾ നേതാക്കന്മാർക്കു സന്തോഷമായി .

  • @nijas20
    @nijas20 2 года назад +8

    Professional ❤️

  • @navaneethr7364
    @navaneethr7364 2 года назад +4

    തെലുങ്കനു വിവരം ഇല്ല എന്നു പ്രബുദ്ധ മലയാളി....നമുക്ക് ശിവൻകുട്ടി മാമൻ ഉണ്ടലോ

  • @chandransekharnair4982
    @chandransekharnair4982 2 года назад +11

    Give one big banana to our minister
    P Rajive. This is the third time that I
    am hearing this speach.

  • @santhoshmathew9724
    @santhoshmathew9724 2 года назад +2

    Magnificent speech

  • @rinan3574
    @rinan3574 2 года назад +15

    Kastame keralamee......

  • @ajithalampilli
    @ajithalampilli 2 года назад +5

    Please see the professionalism and language of this minister. When we will a minister like this!

  • @anandputhenpurayilgopalakr1950
    @anandputhenpurayilgopalakr1950 2 года назад +4

    I believe telengana people respect each other... it's evident from the speech of this minister

  • @anjaliprasad2983
    @anjaliprasad2983 2 года назад +8

    He could not be more clearer.

  • @moheedtheruvath1732
    @moheedtheruvath1732 2 года назад +11

    Excellent speech , hope he wil keep promises.

  • @marcelmorris6875
    @marcelmorris6875 2 года назад +7

    ഇത് പോലെ ഒരെണ്ണം പോലുമില്ലല്ലോ ഇവിടെ.. 🤔....അല്ലെങ്കിലും നമുക്കെന്തിനാ ഇതൊക്കെ.. നമ്മുക്ക് പാലാ ബിഷപ്പിന്റെ അടുത്ത പുഴുത്ത ഇടയാലേഖനം വരുന്നത് നോക്കി ഇരിക്കാം..എന്നിട്ട് ഒരാഴ്ച ചർച്ചയും ചെയ്യാം..

  • @SRADDHAYOGA
    @SRADDHAYOGA 2 года назад +3

    What a sincere and honest man this Minister is!

  • @gn8036
    @gn8036 2 года назад +5

    തെലുങ്കാന യിൽ ചെന്ന് കൊടികുത്തും എന്ന് കൊല്ലം ലോക്കൽ സെക്രട്ടറി

  • @deninspire8355
    @deninspire8355 2 года назад +26

    സോയം പൊങ്ങി ആയ മലയളി നമ്മുടെ അയൽക്കാരനെ നോക്കൂ .....ഞങ്ങൾ എല്ലാവിധത്തിലും പരാതിപ്പെടുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നു ഹരിയാന, യുപി, രാജസ്ഥാൻ തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങൾ നോക്കുക വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം, ജോലി .... എന്നിങ്ങനെ എല്ലാ മേഖലകളിലും അവർ മെച്ചപ്പെടുന്നു.നമുക്കെല്ലാവർക്കും 100% സാക്ഷരതയുണ്ടെന്ന് പറയുന്നു ഇപ്പോൾ അവർക്ക് 80% ഉണ്ട് അടുത്ത 5 അല്ലെങ്കിൽ 10 വർഷത്തിനുള്ളിൽ അവർ 100 ൽ എത്തും .

    • @ST0ICSAGE
      @ST0ICSAGE 2 года назад +1

      ഈ സക്ഷരരായവർക്ക് ജോലി വേണമെങ്കിൽ andhrayilo ചെന്നയിലോ ബാംഗ്ലൂരിലോ പോകണമെന്ന് മറ്റൊരു കാര്യം. Industries ഒന്നും ഇല്ലാത്തതിനാലാണ് ഇവടെ അവസരങ്ങൾ ഇല്ലാത്തത്

  • @iamindian7670
    @iamindian7670 2 года назад +8

    ഇവിടെ ന്യൂനപക്ഷ സുഖം മാത്രം ലക്ഷ്യം. കേരളം ബുദ്ധദേവ് ഭട്ടാചാര്യയുടെ ബംഗാൾ ആയി മാറാൻ ഇനി എത്ര കാലം...?

  • @naduvil1990
    @naduvil1990 6 месяцев назад

    Awesome speech, really intresting words.Congrats minister 🎉

  • @thesiren8421
    @thesiren8421 2 года назад +16

    MLAs should be given training on these matters instead of, inner wear show and destroy computers, tables, chairs etc.

    • @ashleyjoseph4902
      @ashleyjoseph4902 2 года назад

      Kerala is number one in literacy 😂

    • @thesiren8421
      @thesiren8421 2 года назад +1

      @@ashleyjoseph4902 common sense most uncommon😂

  • @eldoseabraham9945
    @eldoseabraham9945 2 года назад +1

    Great man..

  • @ELDHO360
    @ELDHO360 2 года назад +6

    Amazing minister.Kerala minister must be learn from telugana 😑😑😑

  • @muralidaskalakkunnath8285
    @muralidaskalakkunnath8285 2 года назад +5

    പത്തു പൈസക്ക് കൊള്ളാത്ത കുറെ ലവന്മാര് ആണല്ലോ നമ്മൾ തെരഞ്ഞെടുത്തിരിക്കുന്നത് എന്നോർക്കുമ്പോൾ .

  • @abhilashmani1587
    @abhilashmani1587 2 года назад +1

    Great

  • @haseebcm1083
    @haseebcm1083 2 года назад +4

    Practical minister 👏👍🌹

  • @mysiteonline
    @mysiteonline 2 года назад

    Very Interesting speech

  • @basilavarachan3295
    @basilavarachan3295 2 года назад +5

    South Indian states expect Kerala flourish soon

  • @alvinmathew9405
    @alvinmathew9405 2 года назад +9

    Kerala should have to think about the future of the state . Were going backwards in development. Kerala government has less vision about the state.

  • @sijukottackal1808
    @sijukottackal1808 11 месяцев назад +1

  • @JoseKommattam
    @JoseKommattam 2 года назад +2

    He is really worth to be a minister with qualities. Great.

  • @GibyAlex0606
    @GibyAlex0606 2 года назад +1

    This what single window process meaning .

  • @ashleyjoseph4902
    @ashleyjoseph4902 2 года назад +4

    A huge loss to Kerala. 40,000 people's employment opportunity lost . Kitex is number 2 in the world in the kids wear business. Why did Jacob go to Telengana ?

  • @sunnykurian5654
    @sunnykurian5654 11 месяцев назад +2

    Kerala ministers don’t read news paper. So that’s it

  • @midhunkm1596
    @midhunkm1596 2 года назад

    Fine speech

  • @NaseerAslam
    @NaseerAslam 2 года назад +3

    Minister 👌🏻👌🏻

  • @danielthomas5401
    @danielthomas5401 2 года назад +3

    he does make sense 😯
    we are way out of his league!

  • @emperor..837
    @emperor..837 8 месяцев назад

    ❤❤

  • @2353vijay
    @2353vijay 2 года назад +22

    ആഹാ അന്തസ്സ്.....🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @sureshvijayan6696
    @sureshvijayan6696 2 года назад +1

    👍👍👍👍👍👍👍👍👍

  • @mcvarghesevarghese3404
    @mcvarghesevarghese3404 11 месяцев назад +1

    God bless you minister sir
    God bless you Sabu sir

  • @ummercherukad7345
    @ummercherukad7345 2 года назад +10

    നാടിനുവേണ്ടി നാട്ടിലെ ജനങ്ങൾക്കു
    വേണ്ടി നിസ്കളങ്കമായി പ്രവർത്തിക്കാൻ തയ്യാറുള്ള മന്ത്രി വളെരെ ലാളിത്തതോടെയുള്ള സംസാരം. കേരളത്തിൽ നിന്നും
    ആട്ടിയകറ്റിയവർക്കെന്ത് പറയാനുണ്ട്.

  • @sreenathsasidharan5577
    @sreenathsasidharan5577 2 года назад +4

    അദ്ദേഹം English പറഞ്ഞതിൽ അല്ല കാര്യം, അത്‌ ആർക്കും പറ്റും. പറഞ്ഞതിൽ ഉള്ള confidence, clarity,...ഒരു വ്യവസായി യെ തെലുഗാനയിൽ കൊണ്ട് വന്ന രീതി, professionalism..... അതിൽ ആണ് കാര്യം.
    പലരും ശ്രദ്ധിക്കാത്ത കാര്യം, ഈ സംഭവങ്ങൾ മന്ത്രി പറയുമ്പോൾ ആണ് അവിടെ ഉള്ള മാധ്യമങ്ങൾ ഉൾപ്പടെ ഉള്ളവർ അറിയുന്നത്,.... 1000 കോടി നിക്ഷേപം, 22000 പേർക് തോഴിൽ വലിയ കാര്യങ്ങൾ ആണ്...
    ഇവിടെ ആണ് ഇത് നടന്നത് എങ്കിലോ (നടക്കില്ല, അത്‌ വേറെ വിഷയം ), പോരാളി ഷിബു അടക്കം ഉള്ള PR work ചെയുന്ന സൈബർ പോരാളികൾ എടുത്തിട്ട് അലക്കിയിട്ടു ആയിരിക്കും ബാക്കി ഉള്ളവൻ അറിയുന്നത്.
    ഇപ്പോൾ മനസ്സിലായോ Amazon, Google,Microsoft, Alstom, Tata Advanced Systems ഒക്കെ അങ്ങോട്ട്‌ പോകുന്നതിന്റെ കാരണം

  • @alphypaul27
    @alphypaul27 Год назад

    I listen many times

  • @joyealjoy912
    @joyealjoy912 11 месяцев назад +1

    Telungana people u are very lucky having those kinds of visionary leaders

  • @gopalakrishnandivakaran112
    @gopalakrishnandivakaran112 2 года назад +4

    വിമാനത്തിൽ കയറുന്നതിന് മുമ്പേ പറയാവൂ എന്നതിനൊന്നും കാര്യമില്ല. -... ഒരു മാസം മുന്നേ പറഞ്ഞാലും പ്രതികരണമുണ്ടാവില്ല ..... ഒരു രണ്ടു വർഷം കഴിയുമ്പോൾ പറയും - - - - "- ചരിത്രപരമായ മണ്ടത്തരം " എന്ന്.😂

  • @sobhanababu5297
    @sobhanababu5297 2 года назад +2

    Gud speech minister 👍

  • @shareefsyed4661
    @shareefsyed4661 2 года назад +1

    Oru cheriya super market thudangi oru varsham kazhinju eniyum Licence thannitilla.enthina Licence Loan edukanaano enna chothikunath.nasicha udhyogastha vargam.

  • @rajuabraham1042
    @rajuabraham1042 2 года назад +3

    A Stateman speks to public for their future. He will be an asset to Telengana

  • @LeslieJacob
    @LeslieJacob 2 года назад

    🙏👍

  • @aravindanchettiar6333
    @aravindanchettiar6333 2 года назад +2

    He loves his country or State rather than party.. Here, only Party matters rather than People.

  • @user-iw1vg1sl2h
    @user-iw1vg1sl2h 10 месяцев назад +2

    പോവൻ തീരുമാനിച്ചപ്പോൾ kitex sbhuvine വെറുതെ വിട്ടില്ല....
    പണികരെ കൊണ്ട് കഞ്ചാവ് വലിപ്പിച്ചു പ്രശ്നം ഉണ്ടാക്കിപ്പിച്ചു ഉണ്ടാക്കി...
    നട്ടം തിരിപ്പിച്ച വിട്ടുള്ളു....
    അതാണ് കേരള സർക്കാർ....

  • @sureshKumar-dr6yy
    @sureshKumar-dr6yy 2 года назад +4

    ഇതാണ് മന്ത്രി... ഇങ്ങനെ ആകണം മന്ത്രി