'Pinarayi Vijayan lost a productive friend' - Sabu M Jacob | Pinarayi Vijayan | Twenty 20 | TNIE

Поделиться
HTML-код
  • Опубликовано: 11 ноя 2022
  • 'In the last five years, the policies implemented by the state government in industrial and farming sectors are all my brain child.' says Kitex MD and Twenty 20 mentor Sabu M Jacob.
    #sabumjacob #Twenty20 #PinarayiVijayan #TheNewIndianExpress #ExpressDialogues
    News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Комментарии • 121

  • @JoSe-wy8hb
    @JoSe-wy8hb Год назад +81

    ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തികളിൽ ഏറ്റവും നല്ല വ്യക്തിത്വത്തിന്റെ ഉടമയായ സാബു സാറിന് എല്ലാവിധ വിജയാശംസകളും നേരുകയും അതോടൊപ്പം ഞങ്ങളുടെ കുടുംബത്തിന്റെ ഫുൾ സപ്പോർട്ട്

    • @shajithomas3090
      @shajithomas3090 Год назад +4

      എല്ലാവിധ ആശംസകളും നേരുന്നു ട്വൻറി ട്വൻറി കെ

  • @thambyjacob8797
    @thambyjacob8797 Год назад +43

    നാടിന്റെ നന്മയിക്കായി, സാബു എം ജേക്കബ്, കിഴക്കമ്പലം നല്ല റോഡ്കൾ
    മാതൃക ജനസേവനം 👏

  • @poulose4958
    @poulose4958 Год назад +20

    സാബു സാറിന് എല്ലാ വിധ ആശംസകളും കേരളത്തിലുടനീളം തങ്കൾ 20-20 യെ വികസിപ്പിക്കുക എല്ലാവിധ സപ്പോർട്ട് ചെയ്യുന്നതാണ് സത്യസണ്ഡതയില്ല അതാണ് കേരളത്തിന്റെ ശാപം. God Bless you

  • @varughesejames6522
    @varughesejames6522 Год назад +22

    സാബു സാർ നല്ലൊരു പാർട്ടി നേതാവായി വളരട്ടെ

  • @amrkarn1961
    @amrkarn1961 Год назад +34

    Proud to be a 2020 supporter.
    All the best Mr Sabu💐

  • @shijoaugustine4187
    @shijoaugustine4187 Год назад +42

    തന്റെ പിതാവ് എട്ട് പേരെ വെച്ച് തുടങ്ങിയ പ്രസ്ഥാനം 52 വർഷം പിന്നിടുമ്പോൾ 16000 പേർക്ക് ജോലി കൊടുക്കുകയും കോടി കണക്കിന് രൂപയുടെ മൂല്യമുള്ള പ്രസ്ഥാനമായി വളരുകയും ചെയ്തു കിഴക്കമ്പലം എന്ന ഗ്രാമം അവരിലൂടെ ലോകം മുഴുവൻ അറിയാൻ ഇടയായി.....
    കാലാകാലങ്ങളായി കേരളത്തിന് ചീത്തപ്പേര് ഉണ്ടാക്കിയ രാഷ്ട്രീയ തൊഴിലാളികളും സർക്കാർ ഉദ്യോഗസ്ഥരും സാബുവിന്റെ വ്യവസായ സ്ഥാപനത്തെയും വെറുതെ വിടില്ല 52വർഷത്തെ കാലവർഷത്തിന് ഇടവേളകളിൽ അവരുടെ ആക്രമണങ്ങൾ ഉണ്ടായികൊണ്ടേയിരുന്നു...
    അന്ന് ഒറ്റ പെട്ട അക്രമണങ്ങൾ ആയിരിന്നു എങ്കിൽ ട്വന്റി20 എന്ന പ്രസ്ഥാനം അദ്ദേഹം രൂപീകരിച്ചതോട് കൂടെ വളഞ്ഞിട്ട് ആക്രമിക്കുന്ന സാഹചര്യത്തിൽ എത്തി നിൽക്കുന്നു
    ഏത് വ്യവസായിയും പകച്ചു പോകുന്ന നിമിഷങ്ങളായിരുന്നു കഴിഞ്ഞ രണ്ടു മാസക്കാലമായി അദ്ദേഹം അഭിമുഖീകരിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നതും വളഞ്ഞിട്ടും കൂട്ടംചേർന്ന് ആക്രമിക്കുന്നവർക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നാൽ സാബു ജേക്കബ് എന്ന മനുഷ്യനെ സംബന്ധിച്ച് അങ്ങനെയല്ല തന്റെ പിതാവിൽ തുടങ്ങി 52 വർഷത്തെ തന്റെ വിയർപ്പും അധ്വാനവും സമ്പാദ്യവും മുന്നിലിട്ടു കൊണ്ടാണ് ആ വ്യവസ്ഥിതിക്ക് എതിരെ പോരാടുന്നത് ആ ചങ്കുറപ്പുള്ള മനുഷ്യനെ കേരളം സമ്മതിച്ചേ പറ്റൂ.....
    ഈ പോരാട്ടം കണ്ടു നിൽക്കുന്നവരിൽ ചിലർക്ക് ഒരു ഹരമാണ് മറ്റ് ചിലർ നമ്മളെ ബാധിക്കുന്നതല്ല എന്ന് ചിന്തിക്കുന്നവർ ആണ് മറ്റ് ചിലർക്ക് സഹതാപമാണ് മറ്റുചിലർക്ക് പ്രതീക്ഷയാണ് മുന്നേ പരാജയപ്പെട്ടു പോയവർക്ക് ഭീതിയാണ്
    എന്ത് തന്നെയായാലും ഈ വ്യവസ്ഥിതി ക്കെതിരെയുള്ള അദ്ദേഹത്തിന് ശബ്ദം ലോകം മുഴുവൻ കേട്ട് കഴിഞ്ഞു...

    • @maryjacob1497
      @maryjacob1497 Год назад +1

      I am sure God is giving him so much courage and strength to handle the attack with the devil's own Kerala.

    • @valsanmaroli340
      @valsanmaroli340 Год назад +2

      Verry correct

  • @valsanmaroli340
    @valsanmaroli340 Год назад +10

    Sabu Sir Kejarival (Kerala) BJP കെ കഴിയില്ല ആരു ഭരിച്ചാലും സുഖമായി ജീവിക്കണം സാബു സർ വിവരമുള്ളവർ സപ്പോർട്ട് ചെയ്യു 20 20

  • @robinn.t3427
    @robinn.t3427 Год назад +38

    Super sabu sir, JaiTwenty 20 🙏🏻🙏🏻🙏🏻🌹🌹🌹💪💪💪, പ്രിയ ജനങ്ങളെ രാഷ്ട്രിയ പട്ടികളുടെ അടിമകൾ ആകാതെ, നല്ലതിനെ അങ്ങികരിക്കു!!!! 🙏🏻🙏🏻🙏🏻

  • @mnkuttoth6502
    @mnkuttoth6502 Год назад +31

    സാബു കേരളത്തിൻ്റെ കെജ്രിവാൾ ♥

    • @thambyjacob8797
      @thambyjacob8797 Год назад +1

      സത്യം

    • @prasadmt10
      @prasadmt10 Год назад

      @@thambyjacob8797 കേജ്രിവാൾ നോർത്ത് ഇന്ത്യക്കു ഉള്ള, വേണ്ട, ഇന്ത്യ എന്ന മഹാ രാജ്യത്തിനു രക്ഷ പെടാനുള്ള മാർഗവും
      തന്നെ. വേറെ ഒരു രാഷ്ട്രിയ പാർട്ടിയിലും ആരയും കാണാനില്ല, ഇല്ല എന്നു തന്നെ പറയണം. പക്ഷേ സൗത്ത് ഇന്ത്യ സ്വാഭാവിക ഇന്ത്യ തന്നെ എങ്കിലും, കെജ്‌രിവാലിന്റെ ഇംഗ്ലീഷ് വിരുദ്ധതയും, കറൻസി നോട്ടിൽ ദൈവങ്ങളുടെ പടം വേണമെന്ന വാദവും (ഈ വാദം എന്നെന്നേക്കുമായി ബിജെപി യെ ഹിന്ദുത്വ സിംഹസനത്തിൽ നിന്നും ചവിട്ടി പുറത്താക്കിയെങ്കിൽ കൂടി ) സൗത്ത് ഇന്ത്യ അംഗീകരിക്കുക അസാധ്യവും ആണ്.
      അതിനാൽ സൗത്ത് ഇന്ത്യയുടെ കെജ്‌രിവാൾ അത്രേ സാബു ജേക്കബ്. AAP യും ട്വന്റി ടീന്റയും ഇപ്പോൾ ഒരേ മുന്നണിയിലും ആകുന്നു താനും. ഇതാണ് ഇന്നിന്റെ രാഷ്ട്രിയ പ്രസക്തി എന്നെനിക്കു തോന്നുന്നു.

    • @thambyjacob8797
      @thambyjacob8797 10 месяцев назад

      സത്യം

  • @leenakuriakose1095
    @leenakuriakose1095 Год назад +11

    ബോധവും ബുദ്ധിയുമുള്ള എല്ലാ ജനങ്ങളും 20-20 ക്കു വേണ്ടി പ്രവർത്തിക്കുക. നമ്മളെ പറ്റിച്ച് പറ്റിച്ച് തിന്നു കൊഴുത്തുവീർത്ത എല്ലാ മാന്യമഹാ മുതലാളി തൊഴിലാളി പാർട്ടികളുടെ ജനസേവനവും ജനങ്ങളെ വികസിപ്പിക്കുന്നതും നാം നിരന്തരം കണ്ടു കൊണ്ടിരിക്കുകയാണല്ലോ?. നമ്മളിപ്പോൾ എല്ലാത്തിനും പഷ്ടാണല്ലോ🤭 ജയ് ജയ്🍍🍍🍍🍍🍍🍍

  • @johnmathai8720
    @johnmathai8720 Год назад +13

    20 20 ചാൻസ് കൊടുക്കുക അവർ നല്ല രീതിയിൽ ഭരിച്ചു കാണിക്കും അല്ലെങ്കിൽ പിന്നെ മാറി ചിന്തിക്കാം മറ്റു രാഷ്ട്രീയക്കാർക്കും അവസരം കൊടുത്തതല്ലേ അതിനു ഉത്തമ ഉദാഹരണമാണ് ദില്ലിതിരഞ്ഞെടുപ്പ് ഫലം

  • @bijojoseph2900
    @bijojoseph2900 Год назад +17

    We are proud of your efforts, .

  • @sabujoseph6072
    @sabujoseph6072 Год назад +8

    കരിക്ക് കുടിച്ചിട്ട് അതു വച്ചുനീട്ടിയ അവനെ അ തൊണ്ടുകൊണ്ട് എറിയുന്ന പാർട്ടി ആണ് തലസ്ഥാനത്ത് ഇരിക്കുന്നത് എന്ന് മനസിലാക്കാൻ മറ്റൊരു കാര്യം കൂടി,.. ആയാൾ ഇന്ന് ഇങ്ങനെ നടക്കുന്നത് തന്നെ സാബുവിൻ്റെ അപ്പൻ്റെ കൈയ്പുണ്യം ഒന്ന് മാത്രം. , മാറാത്ത പുറം വേദനയുമായി നടന്ന അയാളെ തിരുമ്മി സുഖമാക്കിയത് സാബുവിൻ്റെ അപ്പൻ...

    • @josekaithayil321
      @josekaithayil321 Год назад

      ഒന്നും മനസിലായില്ല 🙄

  • @liarkkl753
    @liarkkl753 Год назад +8

    സാബു കേരളം കാത്തിരിക്കുന്ന നേതാവ്‌...ഭരണാധികാരി...!!

  • @melvinsebastian1318
    @melvinsebastian1318 Год назад +17

    Sabu M Jacob ❤️❤️

  • @loransnereppil2892
    @loransnereppil2892 Год назад +4

    അടുത്ത മുഖ്യ മന്ത്രിയാകാൻ ഏറ്റവും യോഗ്യൻ സാബുസാർ മാത്രമാണ് 👏👏👏

  • @RameshKumar-xm1nx
    @RameshKumar-xm1nx Год назад +10

    നല്ലത് ചെയ്യുന്നവരുടെ കൂടെ ഇന്നല്ലങ്കിൽ നാളെ ജനം ഉണ്ടാകും തീർച്ച.
    നല്ലത് ചെയ്യാൻ ഇറങ്ങുന്നവർ എപ്പോഴും stebility ഉണ്ടാകണം. എന്ന് മാത്രമേ ഉള്ളൂ. എന്തു പ്രതിസന്ധി വന്നാലും പിടിച്ചു നിൽക്കണം. എങ്കിൽ 100% വിജയം ഉറപ്പ്.
    അങ്ങിനെ തന്നെയാണ് ഇവിടുള്ള എല്ലാ പാർട്ടികളും വളർന്നത്. പക്ഷെ പാർട്ടികൾ മോഹന വാഗ്ദാനങ്ങൾ പറഞ്ഞു പാർട്ടി ഉണ്ടാക്കി ഇപ്പോൾ
    ജനങ്ങളെ പറ്റിക്കുന്ന പാർട്ടികൾ ആയി.
    പക്ഷെ സാബു സാർ
    പറയുന്ന വാഗ്ദാനങ്ങൾക്ക് ഇക്കാലവും സ്ഥിരത ഉണ്ടായാൽ ഇന്നുള്ള പാർട്ടികളെ വളർത്തിയത് പോലെ 20-20 യെയും ജനങ്ങൾ വളർത്തും അതാണ്‌ ജനം. വേറെ options ഇല്ലാത്തതിനാൽ മാത്രമാണ് ജനങ്ങൾ ഗതികേട്ട് പാർട്ടികളെ മാറിമാറി ജയിപ്പിക്കുന്നത് അതു എല്ലാ പാർട്ടി പ്രവർത്തകർക്കും അറിയാം. പക്ഷെ എന്തു ചെയ്യാൻ.

  • @jrpillai8431
    @jrpillai8431 Год назад +4

    സാർ അങ്ങയുടെ Policy വളരെ നല്ലതാണ് കേരളത്തിൽ ഒരു മാവേലി നാട് ഉണ്ടാകാൻ വേണ്ടി എല്ലാ സഹകരണവും ഉണ്ട് ജയ് 20/201

  • @thomast.t54
    @thomast.t54 Год назад +17

    You are the right man to become the chief minister of kerala. Wish you all the best. 🙏🙏🙏🙏

  • @CHETTANBAVAANIYANVLOG
    @CHETTANBAVAANIYANVLOG Год назад +9

    Katta suport

  • @babychanka9013
    @babychanka9013 Год назад +7

    സാബു സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @teenajose7851
    @teenajose7851 Год назад +14

    Oh my God! You have reborn again through Sri. Sabu M Jacob

  • @raveendranp1186
    @raveendranp1186 Год назад +8

    ദയവായി എല്ലാവരും ഇദ്ദേഹത്തെ ഉയർത്തിക്കൊണ്ടു വരിക ! കേരളത്തിന്റെ നൻമക്കായി!
    കക്കൂസ് വൃത്തിയാക്കി (സ്വന്തം കുടുംബത്തിന്റെ വക ഫാക്ടറിയുടെ യാണെങ്കിലും)
    ഉയരങ്ങളിലേയ്ക്കെത്തിയ ഈ മഹാനുഭാവന് കോടി കോടി അഭിവാദ്യങ്ങൾ !!

  • @jincybiju1801
    @jincybiju1801 Год назад +5

    ഇദ്ദേഹം പറയുന്നത് മറ്റുള്ള പാർട്ടിക്കാർ കേൾക്കട്ടെ

  • @jrpillai8431
    @jrpillai8431 Год назад +7

    സാർ , കേരളം എല്ലാ സൗകര്യവുമുള്ള സ്ഥലമാണ്. കേരകർഷകർക്ക് തെങ്ങിനെ നശിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടികൾ, നെൽവയൽ സുരക്ഷണം! തരിശുഭൂമി പഞ്ചായത്ത് ഏറ്റെടുത്ത് കൃഷി ചെയ്യുക !

  • @dasp.k720
    @dasp.k720 Год назад +8

    ഇദ്ദേഹം genuine ആണെന്ന് തോന്നുന്നു...കുറേ പാവങ്ങൾക്ക് അത്താണിയാണ് താനും..

  • @kochumonmonkochu1706
    @kochumonmonkochu1706 Год назад +11

    Sabu ❤❤❤❤❤

  • @michaelav2413
    @michaelav2413 Год назад +6

    Full support 20/20. 👍

  • @suss8964
    @suss8964 Год назад +9

    Only one Hope 20 20...

  • @abyz87
    @abyz87 Год назад +8

    Sabu sir👍👍

  • @valsanmaroli340
    @valsanmaroli340 Год назад +5

    20 20 കെ chance കൊടുക്ക്‌ വിവരമുള്ളവരെ

  • @joejim8931
    @joejim8931 Год назад +4

    പിണുവിനെ മനുഷ്യനായ ഒരാൾക്കും കൂട്ടാവുന്ന ആളല്ല.
    സുഹൃത്ത് കടുത്ത ശത്രു ആയി മാറും എന്ന് കേട്ടിട്ടില്ലേ....
    മാർക്സിസ്റ്റ്‌കാർ എപ്പോ ചതിക്കും എന്ന് അറിയാൻ ഒക്കില്ല...

  • @rajanbabu8646
    @rajanbabu8646 Год назад +4

    We want 20 20

  • @jomytom2687
    @jomytom2687 Год назад +6

    GO AHEAD DEAR SIR. U R GREAT

  • @faizalkh3432
    @faizalkh3432 Год назад +8

    Sabu ❤️❤️❤️❤️

  • @johnmathew1438
    @johnmathew1438 Год назад +5

    Big salute Mr Sabu Jacob!!

  • @mcvarghesevarghese3404
    @mcvarghesevarghese3404 Год назад +6

    God bless you sir

  • @lessleyantony8449
    @lessleyantony8449 Год назад +4

    Congratulations dear brother
    Nest election saporte to Sabu Jacob party 20/20

  • @bijushekina
    @bijushekina Год назад +3

    great man of Kerala

  • @bijimolvalampiricodathukur4841
    @bijimolvalampiricodathukur4841 Год назад +8

    Very good sir

  • @josephmathew7705
    @josephmathew7705 Год назад +4

    Great

  • @laisammaroy1702
    @laisammaroy1702 Год назад +7

    Wonderful

  • @saisadanandan2567
    @saisadanandan2567 Год назад +7

    20.20👌

  • @user-yj6im7tu3m
    @user-yj6im7tu3m 8 месяцев назад

    ശ്രീ. സാബു. എം. ജേക്കബ് അങ്ങയുടെ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനത്തിനും അങ്ങ് അനുഭവിച്ച ത്യാഗത്തിനും മികച്ച റിസൾട് ഉണ്ടാവും തീർച്ച 🌹

  • @shajishajiok3773
    @shajishajiok3773 Год назад +2

    Good Sabu Jacob Great Super Jai
    Twenty/20 🙏🙏🙏🙏🙏🙏🙏🙏🙏✌✌✌✌✌✌✌✌🙏🙏🙏

  • @joydaniel4955
    @joydaniel4955 Год назад +3

    Sabu M. Jacob and the Twenty20 are only the beginning. The people of Kerala are not grown up yet to think like Sabu. It may take many more years and very hard work. R. Sreekandan Nair’s: Flowers Oru Kodi has levels one to six. Kerala people are still at level one or below. So I encourage you to take patience, courage, and great wisdom to motivate and lift the people to level six. I never saw a people group so confused but educated; who is so dull, weak, hopeless, ignorant, highly sensitive, and impatient anywhere on the surface of the earth. Do not give up Sabu; give them hope, dignity, and life.

  • @sibipk3805
    @sibipk3805 10 месяцев назад +1

    എല്ലാവിധ വിജയാശംസകൾ....സാബു സർ

  • @xavierkavalam9714
    @xavierkavalam9714 Год назад +4

    ❤🙏🙏

  • @josephvmathew4250
    @josephvmathew4250 Год назад +3

    എന്ത് നഷ്ടം,എല്ലാം കേരളത്തിൽ ജനങ്ങൾക്ക് നഷ്ടം, സഹിച്ചുകൊള്ളുക.

  • @satishbalakrishnan7474
    @satishbalakrishnan7474 Год назад +3

    Sabu Jacob the best future CM candidate in Kerala. Kerala will become like Singapore in 10 yrs if he becomes the CM.

  • @sajimonchacko9215
    @sajimonchacko9215 Год назад +5

    Membership illath enna pola etrayo janagal undakum keralam oru mattam agrahikkunnu

  • @zachariaschacko413
    @zachariaschacko413 Год назад +1

    പറയുന്നത് ചെയ്യാൻ കഴിവുള്ള നേതാവാണ് sri. സാബു. അത്കേരളത്തിന്‌ ഇതിനോടകം കാണിച്ചു കൊടുത്തിരിക്കുന്നു. അന്ധമായ രാഷ്ട്രീയം മാറ്റിവെച്ചു നമ്മുടെ ജനം ഉണർന്നു ചിന്തിക്കട്ടെ നല്ല ഒരു നാളേക്ക് വേണ്ടി.

  • @abrahamkm1442
    @abrahamkm1442 Год назад +4

    I wish to take yr party membership.

  • @sajeevansajeevankn2636
    @sajeevansajeevankn2636 Год назад +2

    Sabu sir🙏🙏🙏🙏🙏🙏🙏

  • @balchandrannair4178
    @balchandrannair4178 Год назад +3

    Pls try to announce Mumbai model rain water system for Kochi.

  • @balchandrannair4178
    @balchandrannair4178 Год назад +3

    Pls try to discuss Sasi taroor and request him joint with 20/20.
    It's big assets for us.

  • @georgestephen7110
    @georgestephen7110 Год назад +2

    A HOPE for Malayalies

  • @mrraam2151
    @mrraam2151 11 месяцев назад +2

    എന്തിനാ ഈ മുസിക് കുത്തി കേറ്റി അരോചകം ആക്ക്കുന്നെ, നേരെ ഫുൾ ഇൻ്റർവ്യൂ അങ്ങ് ഇട്ടാൽ പോരെ.. കഷ്ടം തന്നെ 😡 Thanks Sabu Sir, good work 👍

  • @josephvelliam658
    @josephvelliam658 Год назад +2

    കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥന് spot Termination കൊടുക്കണം .അതും കൂടി .

  • @anniethomas800
    @anniethomas800 9 месяцев назад

    Dear Sabu Sir!!!! Well planned goverance, taking people into confidence thro corruption control...... I wish people of Kerala will recognise the efforts taken by sabu jacob sir &try to implement his ideas across......

  • @nebukthomas1970
    @nebukthomas1970 Год назад +3

    Twenty Twenty party കേരളം ഭരിച്ചിരുന്നെങ്കിൽ ദാരിദ്യം മാറിയേനെ.

  • @JinsJohn
    @JinsJohn Год назад +1

    Go ahead
    Kerala need change

  • @kanthilalkb2837
    @kanthilalkb2837 Год назад +2

    ഭഗീരത പ്രയത്നം ചെയ്താലും വേണ്ടില്ല അടുത്ത ഇലക്ഷനിൽ കേരളം ഭരിക്കണം. ഗ്രാസ് റൂട്ട് ലെവലിൽ സംഘടനകൾ ശക്തിപ്പെടുത്താൻ ശ്രമിക്കുക. പ്രചരണം എപ്പോഴും ലൈവ് ആയി നിർത്താൻ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കാം മീഡിയയെ ആശ്രയിക്കണം സോഷ്യൽ മീഡിയ പ്രത്യേകിച്ച്. ഒരു ടിവി ചാനൽ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു

  • @shijuj4769
    @shijuj4769 Год назад +1

    അടുത്ത c M സാബു 👍👍👍👍👍

  • @joejim8931
    @joejim8931 Год назад +2

    കിടെക്സ് സാബു ചെയ്യുന്നതാണ്,ഗാന്ധിജിയുടെ പൂർണ "ഗ്രാമ സ്വരാജ് "

  • @joseythomas2537
    @joseythomas2537 Год назад +3

    Sir i need an member ship

  • @joseprakash3155
    @joseprakash3155 Год назад +2

    നമുക്കും മെമ്പർഷിപ് വേണം തിരുവനന്തപുരം

  • @urumipparambil
    @urumipparambil Год назад +3

    ഒരു വ്യക്തി കുറെ നാൾ മുൻപ് പറയുകയുണ്ടായി. ആംആദ്മി പാർട്ടിയുടെ മെമ്പർഷിപ്പ് എടുക്കാൻ ഒരു മിസ്സ് കാൾ ചെയ്താൽ മതി എന്നത് അറിഞ്ഞ് അങ്ങനെ ചെയ്തു. മെമ്പർ ആകും എന്ന വിശ്വാസം ഇല്ലായിരുന്നു. പക്ഷെ പഞ്ചായത്ത് , കോർപറേഷൻ തിരഞ്ഞെടുപ്പ് വന്നപ്പോൾ പല ഇടങ്ങളിൽ നിന്നായി ഫോൺ വിളികൾ വരാൻ തുടങ്ങി, സ്ഥാനാർത്ഥി ആകാൻ ആവശ്യപ്പെട്ടു കൊണ്ട്. ഒരു കണക്കിനാണ് അതിൽ നിന്നും തല ഊരിയത് എന്ന്. കേരളത്തിൽ ആംആദ്മി പാർട്ടിയുടെ സ്ഥിതി നല്ലത് അല്ലാത്തത് കൊണ്ട് തോൽക്കാൻ വേണ്ടി ഒരു സ്ഥാനാർത്ഥി ആയിരിക്കാം അവർ ഉദ്ദേശിച്ചത്.
    പക്ഷെ അതു കൊണ്ട് ഒരു ഗുണം ഉണ്ടായി. ആംആദ്മി പാർട്ടിയുടെ കേരളത്തിലെ പ്രവർത്തകരിൽ ഉളള സ്ഥാനാർത്ഥി മോഹങ്ങൾ കുറച്ചൊക്കെ മനസ്സിലാക്കാൻ ആയി. സാധാരണ ഒരു രാഷ്ട്രീയ പാർട്ടി ചെയ്യുന്ന ജാതി മത ചിന്തകള് മുതലാക്കി കൊണ്ടുള്ള വോട്ട് സമാഹരിക്കാനുള്ള ശ്രമങ്ങൾ , അധികാരത്തിന് വേണ്ടി ഉള്ള കിട മത്സരം ഇതെല്ലാം കാണാനായി. ഇത് ഒരു സീറ്റ് പോലും കയ്യിൽ ഇല്ലാത്ത അവസ്ഥയിൽ ആണ് എന്ന് ഓർക്കണം.
    ആംആദ്മി പാർട്ടി യുമായി സഖ്യം ഉണ്ടാക്കുമ്പോൾ Twenty20 ക്ക് അങ്ങനെ ഒരവസ്ഥ ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്താൻ കഴിയണം. ഉപജീവനത്തിന് രാഷ്ട്രീയം ആണല്ലോ ഇവിടത്തെ പതിവ്. അങ്ങനെ ഉള്ളവരെയും ഒഴിവാക്കാൻ കഴിയണം. ഏതെങ്കിലും ഒരു തൊഴിൽ കുറഞ്ഞത് ഇരുപത് വർഷമെങ്കിലും ഉപജീവനത്തിന് വേണ്ടി ചെയ്തിട്ടുള്ളവരെ ആണ് സ്ഥാനാർത്ഥി ആക്കേണ്ടത്. അവരുടെ പ്രായവും ആരോഗ്യവും പൂർവ കാല ജീവിതവും നന്നായി വിലയിരുത്തിയ ശേഷമേ അവരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പാടുള്ളൂ. തിരഞ്ഞെടുക്കപ്പെട്ടാൽ ഇരുപത്തി നാല് മണിക്കൂറും ജനങ്ങൾക്ക് വേണ്ടി പ്രവർത്തന സജ്ജരായി ഇരിക്കേണ്ട അവർ നല്ല ആരോഗ്യം ഉളളവർ ആകേണ്ടത്തുണ്ട്. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്ക് പുറമെ സ്ഥാനാർഥിയുടെ മേൽപറഞ്ഞ വിശദാംശങ്ങളും ജനങ്ങളുടെ അറിവിലേക്ക് വേണ്ടി കൊടുക്കണം.
    അടുത്ത തിരഞ്ഞെടുപ്പ് Twenty20 ആംആദ്മി കൂട്ടുകെട്ടിൻ്റെ വിജയ ഗാഥ ആകട്ടെ എന്ന് ആശംസിക്കുന്നു. പ്രതീക്ഷിക്കുന്നു, പ്രാർഥിക്കുന്നു.

  • @prakashy5313
    @prakashy5313 Год назад +2

    Enikku venam membership..

  • @babymv5821
    @babymv5821 Год назад +1

    ഇനി കേരളം രക്ഷപെടണണ്ടെങ്കിൽ 20 /20 - ഭരണത്തിൽ സാബു എം ജേക്കബ് മുഖ്യമന്ത്രിയാവണം.

  • @chandranmp832
    @chandranmp832 Год назад +3

    Twenty 20യില് membership കിട്ടുമോ?

  • @dileepyamaha6497
    @dileepyamaha6497 10 месяцев назад

    സാബു സാർ ചെറുപ്പം മുതലേ അങ്ങനെ വളർന്നു വന്നതു കൊണ്ടാ അങ്ങയുടെ വിജയം തീയിൽ കിളിർത്തത് വെയിലത്ത് വാടില്

  • @robinn.t3427
    @robinn.t3427 7 месяцев назад

    💪🌹

  • @thombabu3914
    @thombabu3914 Год назад +1

    Contest all constituency. Do not make prejudice. Give clear vision to voters they are going to make Govt. If not enough number then say F.....

  • @sridharank4489
    @sridharank4489 Год назад +1

    ഞമ്മന്റെ പാർട്ടിക്കു ഗുണമില്ലാത്ത ഒരു പണിയും ഇവിടെ വേണ്ട

  • @michaelj4706
    @michaelj4706 Год назад +3

    NAVA-KERALA......SHILPYII..
    KITEX..SABU....
    The Real KING MAKER...of KERALA
    80..Years....Pirakottadicha ..KERALAM....LUNATIC Political criminals
    KERALAM Muchoodam....Mudippichu..kollayadichu..KADAM kayari mudinja KERALAM...
    SAVE KERALA from LUNATIC political criminals
    JANAGAL kku...Ariyaam...
    20-20..ye..JANAGAL...Thirichrinju
    KERALA thae...Nayeikkaan....
    20-20...policy. KERALAM Muzhuvan
    JANAGAL..ellaam..Manassilaakkii
    Iny....VOTE...JANAGAL lude..20-20..kku

  • @valsammakn4815
    @valsammakn4815 3 месяца назад

    ❤❤😅

  • @nirish1975
    @nirish1975 10 месяцев назад +1

    Escape from kerala with in one year he can open new firm inTelughana ...more than 30000 keralite peoples lost jobs...bloody unions

  • @mathewcyr563
    @mathewcyr563 Год назад +1

    😂😂😂 Sabu 😃😃😃

    • @melvinsebastian1318
      @melvinsebastian1318 Год назад

      Enthaa ethra kinikkan, naari

    • @mathewcyr563
      @mathewcyr563 Год назад

      @@melvinsebastian1318 അവരാതി മോൻ സെബാസ്റ്റ്യൻ പരനാറി തെണ്ടി ചെറ്റ മോനെ... നിന്റെ ഭാര്യയെ തെമ്മാടി സാബുവിനെ നീ വിട്ടു കൊടുത്തേക്കുക ആണ് അല്ലേ... എടാ പൂ മോനെ, ഫ്രോഡ് സാബു മുതലാളി തെണ്ടി ചെറ്റയുടെ കയ്യിൽ നിന്ന് എന്തെങ്കിലും നീ മേടിച്ചിട്ടുണ്ടെങ്കിൽ അത് കയ്യിൽ വച്ച് മിണ്ടാതിരുന്നോണം... വന്നാൽ കളി പഠിപ്പിച്ചിട്ടെ വിടൂ കേട്ടോടാ മറ്റേ മോനെ 😡😡😡

  • @shihabkodumudi1037
    @shihabkodumudi1037 Год назад +9

    2020💪🏻💪🏻💪🏻💪🏻💪🏻🙏🏻

  • @varghesekora8378
    @varghesekora8378 3 месяца назад

    20 20 next election

  • @jerinjoseph4364
    @jerinjoseph4364 10 месяцев назад

    വിവരമില്ലാത്ത മലയാളി ജനത അനുഭവിച്ചു പഠിക്കട്ടെ

  • @prakashy5313
    @prakashy5313 Год назад +1

    Janagal maduthu ..

  • @killerman6908
    @killerman6908 Год назад +2

    How relevant is this guy?

    • @shijoaugustine4187
      @shijoaugustine4187 Год назад

      You will be able to understand his relevance after reading his portfolio 👇
      250 കോടിയോളം ഒരു വർഷം ശമ്പളം കൊടുക്കുന്ന ഒരു കമ്പനി..
      200 കോടിയോളം ഒരു വർഷം ടാക്സ് കൊടുക്കുന്ന ഒരു കമ്പനി..
      15000 പേർക്ക് ജോലി കൊടുക്കുന്ന ഒരു കമ്പനി...
      7000 പേരെ ഹോസ്റ്റലിൽ താമസിപ്പിച്ച് അവർക്ക് വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ വ്യത്യാസമില്ലാതെ നല്ല ഭക്ഷണവും താമസവും കൊടുക്കുകയും
      11000 തൊഴിലാളികൾക്ക് എല്ലാ ദിവസവും ഉച്ചഭക്ഷണവും കൊടുക്കുന്ന ഒരു കമ്പനി..
      ദിവസവും പത്തു ലക്ഷം കുഞ്ഞുടുപ്പുകൾ ലോകത്തിന്റെ പല ഭാഗത്തേക്കും കയറ്റുമതി ചെയ്യുന്ന ഒരു കമ്പനി..
      കിഴക്കമ്പലം എന്ന ഗ്രാമത്തിലെ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും നേരിട്ട് ഇടപെട്ട് അവർക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന ഒരു കമ്പനി..
      കിഴക്കമ്പലത്തെ ജനങ്ങളോടൊപ്പം അവരിൽ ഒരാളായി ഒരു കൂട്ടുകുടുംബത്തിൽ ജീവിക്കുന്ന കമ്പനി ഉടമകൾ...

    • @roygeorgepm4560
      @roygeorgepm4560 Год назад +7

      He is a true statesman. Support him and elect him and replace the corrupt leaders by voting.

  • @sumeshrajendran8238
    @sumeshrajendran8238 Год назад +1

    തുടക്കത്തിലെ പറയാം ഞാൻ കോൺഗ്രസുകാരനാണ്, സാബു നിങ്ങൾ കിഴക്കമ്പലത്ത് ചെയ്യുന്ന വിലകുറഞ്ഞ ഭക്ഷ്യസാധനങ്ങളും നല്ലതാണ്. പക്ഷേ നിങ്ങൾക്ക് കേരളത്തിന്റെ ഭരണം തന്നുവെന്ന് കരുതുക ഈ discount കൊടുക്കാനുള്ള പണം എവിടുന്ന് കിട്ടും. മാത്രമല്ല നിങ്ങൾ സോഴ്സിൽ നിന്ന് നേരിട്ട് വാങ്ങുമ്പോൾ ഇടനിലക്കാർ ഇല്ലാതാവില്ലേ ഇതല്ലേ കർഷക സമരത്തിനും ഉണ്ടായത്. അതിനെ നിങ്ങൾ support ചെയ്തില്ലേ

    • @sumeshrajendran8238
      @sumeshrajendran8238 Год назад +1

      @Nikx Monz പിന്നെ എന്തിനാ കർഷകസമരത്തെ പിന്തുണച്ചത്

    • @rosh1724
      @rosh1724 Год назад +1

      At least he is using his wealth for one village, what about other political party leaders? They are utilizing our money for foreign trips, University jobs for wives, new luxury cars etc

    • @sumeshrajendran8238
      @sumeshrajendran8238 Год назад

      @Nikx Monz ചുമ്മാ താളമടിക്കാതെ പോയി കർഷകനിയമം വായിച്ച് നോക്ക്

  • @eldhokv8656
    @eldhokv8656 Год назад

    തള്ളിനും വേണ്ടേ ഒരു മയം?

  • @JoeThomas1410
    @JoeThomas1410 Год назад +1

    mr sabu jacob thankal valare cheep aayi samsaarikkunnu kashtam

  • @fathimanib
    @fathimanib Год назад

    തള്ള് തള്ള്

  • @trainthepain111
    @trainthepain111 Год назад

    Emmathiri thallu

    • @anupgopal3762
      @anupgopal3762 Год назад +5

      Ullathu parayumbol thullalu vannittu karyamilla SAKHAPPI

  • @achuromeo4190
    @achuromeo4190 2 месяца назад

    മൂത്രമൊഴിക്കാൻ ഇപ്പോൾ മരപ്പട്ടി ഉണ്ട്‌, അതിനാൽ സാബു വിന്റെ ആവശ്യം ഇല്ല. അതാണ്‌.

  • @georgent2141
    @georgent2141 Год назад +2

    .കിഴക്കമ്പലത്തെ. സൂപ്പർ മാർക്കറ്റിൽ .ഏറ്റവും കൂടുതൽ സൗജന്യം. കൈപ്പറ്റുന്നത് - മുസ്ലിം വിഭാഗക്കാരാണ് പക്ഷേ ഇലക്ഷൻ വന്നപ്പോൾ. ട്വന്റി ട്വന്റി ക്ക് ഇട്ട് പണി കൊടുത്തു. വോട്ട് മറിച്ച്cpm ന് കൊടുത്തു. നന്ദിയില്ലാത്തവർഗ്ഗം.. ,സാബു സാറെ. അടുത്ത ഇലക്ഷന് .ഇവൻമ്മാരെ .കണ്ട് കളിക്കാൻ ഇറങ്ങരുത്. പണി തരും' - സൂക്ഷിച്ച് മുന്നേറുക.. വിജയിക്കുക. എല്ലാവിധ ആശംസകളും. ജയ് ട്വൻറി, ട്വന്റി-!

  • @osologic
    @osologic Год назад +1

    AAP like political Movements can never succeed in Kerala because of the CATTLE class communal thinking of people.