Exclusive Interview with Kitex Garments MD, Sabu M Jacob | Straight Line EP 413 | Part 02 | Kaumudy

Поделиться
HTML-код
  • Опубликовано: 3 июл 2021
  • Sabu M. Jacob is an Indian businessman from Kerala. He is the managing director of Kitex Garments Limited. He is the chief coordinator and mentor of Twenty20 Kizhakkambalam, a non-profit organization developed as a Total Responsibility Program to effectively contribute to the social and economic development of Kizhakkambalam Panchayath where the company operates the aim is to make Kizhakkambalam the best developed village in India by 2020.
    #SabuMJacob #straightline #kaumudy

Комментарии • 97

  • @ashaunni8833
    @ashaunni8833 3 года назад +19

    കേരളത്തിലെ വ്യവസായികളിൽ ഏറ്റവും മാന്യനും അന്തസ്സായി ബിസിനസ് ചെയ്യുന്നവനുമാണ് സാബു സാർ

  • @MichiMallu
    @MichiMallu 3 года назад +57

    സാബുവിനെ ചതിച്ചതു സർക്കാരല്ല, കേരളത്തിലെ രാഷ്ട്രീയ പാർട്ടിക്കാരുമല്ല കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങളാണ്, കിഴക്കമ്പലത്തു 20/20 യുടെ MLA ഉണ്ടാകേണ്ടതായിരുന്നു, സാബുവിന്റെ കാശു മേടിച്ചു, സാബു പണിതു കൊടുത്ത വീട്ടിൽ താമസിച്ചു, സാബുവിന്റെ store ഇൽ നിന്ന് subsidized സാധങ്ങൾ മേടിച്ചു, ശ്രീനിജനെ പോലൊരു പരാമനാറിയെ ജയിപ്പിച്ചു MLA ആക്കിയ കിഴക്കമ്പലത്തു കാരാണ് സാബുവിനെ യാഥാർത്ഥത്തില് ചതിച്ചത്, അത് മനസിലാക്കി 20/20 യൊക്കെ അവസാനിപ്പിച്ച് വല്ല തമിഴ്നാട്ടിലോ ഗുജറാത്തിലോ ഒക്കെ പോയി വ്യവസായം ചെയ്തു അന്തസ്സായിട്ടു ജീവിക്ക്, കേരളത്തിലെ നാറികള് അനുഭവിക്കട്ടെ!

    • @adamjohn1227
      @adamjohn1227 3 года назад +3

      :"true".

    • @maibenjoshy6462
      @maibenjoshy6462 3 года назад +3

      20/20തിരിച്ചുപിടിക്കും

    • @thankammasamuel6723
      @thankammasamuel6723 3 года назад +1

      @@adamjohn1227
      ,

    • @Dpak1980
      @Dpak1980 3 года назад +1

      Yes

    • @nimishamol2851
      @nimishamol2851 3 года назад +4

      അതുമല്ല ...എന്നിട്ട് തിരിഞ്ഞ് നിന്ന് ചോദിക്കും..."അവൻ കേരളത്തിൽ നിന്നും ഉണ്ടാക്കിയതല്ലെ ഈ കാണുന്നത് മൊത്തം.. ഇങ്ങു തന്നാൽ എന്താ" എന്ന്... ഹ.ഹ ഏതാണ്ട് ചുമ്മാ കൊടുത്തത് പോലെയാ ചോദ്യം..

  • @suni108
    @suni108 3 года назад +17

    Yes how beautifully he is answering all questions... really proud of you sir...

  • @mathaivarghese6993
    @mathaivarghese6993 3 года назад +23

    We are all malayalies with you Sabu Sir!!!

    • @MithunSasidharan1989
      @MithunSasidharan1989 3 года назад +1

      അതുകൊണ്ടാണ് ഞങ്ങൾ മലയാളികൾ അധികാരത്തിലേക്ക് സിപിഎം വോട്ട് ചെയ്തത് 😂

  • @nikip7433
    @nikip7433 3 года назад +20

    Huge support to you Shri Sabu Jacob..

  • @sasikk1275
    @sasikk1275 3 года назад +12

    29-)o തീയതി മുതൽ ഇന്നുവരെ സാബു ചാനലുകളിലും ഓൺലൈൻ മീഡിയകളിലും ചർച്ചകളിലും ഇന്റർവ്യൂകളിലും പങ്കെടുത്തുകൊണ്ടിരുന്നു... ഇത്രയും ഹൃദയാവർജ്ജകമായി ഒരു ഇന്റർവ്യൂ വേറെ ഉണ്ടാകില്ലെന്നാണ് എന്റെ വിശ്വാസം.. താങ്കളെ ഇന്റർവ്യൂ ചെയ്യുന്ന കൗമുദിയുടെ ഈ റിപ്പോർട്ടറെപ്പോലെ ഒരു നിഷ്കളങ്കനായ മാന്യൻ വേറെ ഇല്ല... വളരെ സംതൃപ്തിയാണ് തോന്നിയത്.. രണ്ടു പേർക്കും പ്രണാമം....
    സാബുവിന് എല്ലാവിധ വിജയങ്ങളും നേരുന്നു....

  • @blessonvarghese2302
    @blessonvarghese2302 3 года назад +27

    വളരെ മാന്യമായ ഒരു ഇൻറർവ്യൂ. അവതാരകനും സാബു ജേക്കബിനും അഭിവാദ്യങ്ങൾ. കാരണം ഇന്നലെ ഞാൻ മാതൃഭൂമിയിലെ ചർച്ച കണ്ടു അന്തി ചർച്ച എത്ര മോശം.

  • @jobikv
    @jobikv 3 года назад +8

    Support Shri. Sabu M Jacob sir..
    Good interview...

  • @soorajsankaramangalam1128
    @soorajsankaramangalam1128 3 года назад +9

    I have watched all interviews related to Kitex issue. Sabu a genuine business man, very confident. A company with more than 20k employees, many would have definitely tried their best to find at-least one to talk bad about him. They will try and find some one, crooked politicians.. Sabu is a real star. I am a fan of Chittilappally, but now this man, love him and all support to him. Rather than typing a message, always I think, how I can extend my support to Sabu sir, no clue. Please take care of your health sir, we need you!

    • @akm78
      @akm78 3 года назад +2

      Very true. I also think the same. I am an NRI and keen on taking membership in his party even before election.

    • @niriap9780
      @niriap9780 3 года назад +1

      Njan TVM karanaanu....njan free ayittu Twenty-20 ku vendi work cheydolaam....cash Venda eniku joli und...avar tvmil varanam....Keralam bharikanam...

    • @DZ-lw4po
      @DZ-lw4po 3 года назад +1

      My thoughts exactly...as an individual I want to show my support to him somehw...we need ppl like him..if he is defeated now. Keral will collapse...hope he s strong enought to fight off these devil's..god bless him 🙏🙏🙏

  • @senatorofutah
    @senatorofutah 3 года назад +7

    Telgana people will give thier heart ❤ to sabu sir

  • @sreekanthnair3858
    @sreekanthnair3858 3 года назад +10

    He is very professional man who can give job and opportunities to the people who never get job in government…..now congress and com playing game because they are hungry to shut down their business

  • @dawlinjohn1422
    @dawlinjohn1422 3 года назад +6

    Sabu, all the very best for your upcoming projects........

  • @chachajimovies.1495
    @chachajimovies.1495 3 года назад +7

    പ്ലീസ് സാബു ജേക്കബ് സാർ എന്റെ അഭിർധനയാണ് ഈ ജനദ്രഹികളെ കണ്ടിട്ടു കേരളത്തെയും ഇവിടെത്തെ കൈവിട്ടു പോകരുത്
    ലക്ഷകണക്കിന്‌ ജനങ്ങൾ പിന്നിൽ ഉണ്ട് നിങ്ങളുടെ രോമത്തിൽ ഞങ്ങൾ അനുവദിക്കുന്നില്ല 🌹🙏🙏🌹

    • @chachajimovies.1495
      @chachajimovies.1495 3 года назад

      ജനങ്ങളെയും

    • @Vitumon
      @Vitumon 3 года назад +3

      സാറ് ഇപ്പോൾ തൊണ്ട കീറുന്നത് നമ്മുക്ക് വേണ്ടിയും അടുത്ത തലമുറയ്ക്കും വേണ്ടിയാണ്. ഇനി ഇവിടെ അഴിമതി ഉദ്യോഗസ്ഥരും യൂണിയനുകളും പാടില്ല.. വംശനാശം വരുത്തണം.

    • @ashaunni8833
      @ashaunni8833 3 года назад +4

      ഇനി ഇവിടെ നിന്നാൽ ആ മനുഷ്യൻ വല്ല അറ്റാക്കും വന്ന് മരിക്കും... അത് നിങ്ങൾക്ക് കാണണോ ... അദ്ദേഹം പറഞ്ഞതുപോലെ മനസ്സമാധാനം ആണ് ഏറ്റവും വലുത്

    • @nimishamol2851
      @nimishamol2851 3 года назад +3

      ഇവിടെ നിന്നാൽ അയാൾ കഷ്റ്റപ്പെട്ട് ഉണ്ടാക്കിയ പണവും കൂടി അടിച്ചു മാറ്റി,2വർഷം കൊണ്ട് അയാളെ ഒരു തൂമ്പാപണിക്കാരൻ ആക്കി ഒരു ചുവന്ന തുണി കമ്പേൽ കുത്തി കൈയ്യിൽ കൊടുക്കും. സാർ രെക്ഷപെട്ടൊളൂ....ഒരു മിനിറ്റ് മുൻപേ...best of good luck

    • @peterselvaraj7022
      @peterselvaraj7022 Год назад

      @@nimishamol2851 😃😄😁

  • @senatorofutah
    @senatorofutah 3 года назад +6

    Sabu sir I am from telgana, Wrangal people are very good people sir ,

  • @wilsonvarki4213
    @wilsonvarki4213 3 года назад +1

    Dear Sabu Sir,
    I was also a small Enterpruner. Facing various harrassement. I stopped all activities. Just spending life lightley. If u want I can work with you. Wish u All the Best with Prayers.

  • @nimishamol2851
    @nimishamol2851 3 года назад +4

    29ല്‍28മാർക്ക് ..very good
    പച്ച മരത്തോട് ഇതാണെങ്കിൽ ഉണക്ക മരത്തോട് എന്തായിരിക്കും

  • @shobanakamath6280
    @shobanakamath6280 3 года назад +1

    He is. Really genuine honest hard worker,but unfortunately political parties of Kerala, can't understand his values and how he handling his industry,I, think his decision is very good

  • @senatorofutah
    @senatorofutah 3 года назад +3

    Hatts of to you sabu sir ,

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 года назад +1

    Big salute mr SABU M JACOB

  • @shinijose7831
    @shinijose7831 3 года назад +1

    U R saying Exactly

  • @manilalmanilal1616
    @manilalmanilal1616 3 года назад +23

    ചേട്ടൻ വേറെ എവിടെ എങ്കിലും പോയി ബിസ്സിനെസ്സ് ചെയ്യൂ അതാണ് നല്ലത്

    • @sunnya811
      @sunnya811 3 года назад +1

      നീയമം നടത്താൻ പറ്റില്ല എന്ന് ആണോ മുതലാളി പറയുന്നത്

    • @sheejatharakam669
      @sheejatharakam669 3 года назад +3

      ഒരു ജോലി കിട്ടുമോ Kitex ൽ

    • @rameshrs75
      @rameshrs75 3 года назад +1

      @@sunnya811 It should be equal to everyone

    • @babyhamish5830
      @babyhamish5830 3 года назад

      Kazhinju divasam njan work cheyyunna companiyil loading unioncar Bannu avarkku panicheyyan pattilla pakshe kooli venam . Pinnacle bheeshaniyum. Ithanividuthe niyamam thfoooo

    • @josephjc6300
      @josephjc6300 3 года назад

      Ok

  • @shynijohns6252
    @shynijohns6252 3 года назад +2

    Go ahead

  • @lijeshAR
    @lijeshAR Год назад

    Dear Sir ,there is a bite sabu m jacob on his interview said an anticipated amount of One lakh crore of total business volume by direct and indirect invetments can be expected in kerea.if have it Kindly do please share.

  • @mayajayaseelan4578
    @mayajayaseelan4578 3 года назад +2

    sabu sir ,all the best

  • @wilsonvarki4213
    @wilsonvarki4213 3 года назад

    I am very proud of you,
    All the Best.

  • @ks-cz8lh
    @ks-cz8lh 3 года назад +1

    Salute sabu 👍

  • @babuahamed4776
    @babuahamed4776 3 года назад +3

    സംരംഭകന് വേണ്ടത് ചർച്ചകളും വാഗ്വാദങ്ങളും ,തർക്കിച്ചു ജയിക്കലും അല്ല. തന്റെ പണി സ്വസ്ഥമായി നോക്കി അതിൽ മുഴുകി മുന്നോട്ടു പോവാലാണ്.
    കഴിഞ്ഞ ഒരുമാസം തന്റെ ജോലി ചെയ്യാൻ പറ്റുന്നില്ല എന്നു പറയുന്നത് കേട്ടില്ലേ.
    ഇവിടത്തെ സാധാരണ സംരംഭകന്,പ്രത്യേകിച്ചു ചെറുകിട അപ്പീസുകളിൽ കടലാസിന്റെ പിറകെ നടക്കാൻ ഒരുപാട് സമയം വേണം.തന്റെ ഏർപ്പാട് നോക്കാനുള്ള സമയം കാണാൻ പാടാണ്.

  • @commenteron6730
    @commenteron6730 3 года назад +1

    Need a Revolution against current Pinarai LDF Sarkar .... When Shailaja Teacher was gone I doubted their play but now it's crystally clear , this Government is deforesting , deindustrialising and deceiving Humans of Kerala !
    It's Moment to Awake
    Time to Transform Kerala entirely and make it Naturely Rich with Purifying Keralites Minds and Hearts to Act KIND / JUSTICE !
    I am posting this awareness everywhere with a hope of Act from somewhere

  • @faizalkh3432
    @faizalkh3432 3 года назад +1

    We support you sabuuuuuu

  • @naveena.r7460
    @naveena.r7460 3 года назад +3

    Unemployment peak aai nikkana Ee oru situation l, adheham paranga investments minimum 35000 Aalkalk direct employment kodtene. Nashipikatte Ella naarikaloode, thozhilalikalde Raktam ootti kudikkunna kore rashtreeya prasthanangal 😤

  • @t.hussain6278
    @t.hussain6278 3 года назад +3

    A wonderful land with all basic requirements and infrastructure to develop the country to the topest position.
    But will never allow.
    What to do!

  • @kurianmm6469
    @kurianmm6469 3 года назад +1

    20-20 കേരളത്തിന്റെ രക്ഷയ്ക്ക്.

  • @johnsonuthup4310
    @johnsonuthup4310 6 месяцев назад

    I love twenty 20

  • @vidhyadharanmenon6587
    @vidhyadharanmenon6587 3 года назад

    Talk to PM for favourable support in all your endeavours. We all keralites require you in our state and extend your tentacles to other panchayats too.

  • @babuimagestudio4234
    @babuimagestudio4234 3 года назад +2

    escape

  • @nijumediacom3908
    @nijumediacom3908 3 года назад

    💐💐👍🙏

  • @user-eh9zf6zz7t
    @user-eh9zf6zz7t 3 года назад +4

    ഈ ശ്രീനിജനും പി ടി തോമസ് എതിരെ നിന്നാൽ ആര് ജയിക്കും എന്റെ ഒരു സംശയം

  • @shinijose7831
    @shinijose7831 3 года назад

    PT & Sreenijan U Both are very careful.its a warning for both of U.

  • @lescochin4441
    @lescochin4441 3 года назад +1

    Nammal pattini aayaalum party yil membership ullavar pattini aakilla.athinulla panam aanu aayangi maar undaakki kodukkunnathu.

  • @surendranathsomanathan6134
    @surendranathsomanathan6134 3 года назад

    This is the outcome of a long lasting social disease, now breaking in the seams.This will not get cured easily
    Need major cotarisation.

  • @georgeoommen5418
    @georgeoommen5418 3 года назад +1

    Kashtam, how far a man can suffer torture for trying to sacrifice his life for our society.

  • @lalettanvibe7546
    @lalettanvibe7546 3 года назад +1

    Sabu chetta LDF nu kodathiyonnum oru prashnamalla

  • @m.b.nagaraj7666
    @m.b.nagaraj7666 3 года назад

    Kitex welcome to Karnataka

  • @businesskraftskarai4846
    @businesskraftskarai4846 3 года назад

    perhaps KITEX MD does not understand the business itself. Business model is key to business success. Kerala's business Model does not support manufacturing which is good. Like Amazon is online, Kerala is more into medicine, IT, information, tourism, education, white collared jobs, globalization, and more. Kerala is a service-based economy. Goa cant be Bombay and vice versa. World overdeveloped countries are throwing manufacturing to underdeveloped countries because of pollution. in manufacturing, there is no profits unless there is innovation like japan.. Textile production generates huge toxic waste does not suit Kerala. kitex will spoil the tourism .Appreciate govt for taking the right decision to eject kitex out

  • @anjumanoj8812
    @anjumanoj8812 3 года назад +1

    ഞാൻ.നാല്.മാസമായി.പണിക്.പോയിട്ട്

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 3 года назад

    This notorious political guys will ruined this Kerala state sooner rather than later. people should aware of this Culprits ,and their activities

  • @divyas2875
    @divyas2875 3 года назад +1

    Etha sir keralam,ningale picha edukkunna vare mantripunkuvanmar drohikum.athu kazhinju suicide chyuvangeil varum.theercha

  • @zenjm6496
    @zenjm6496 3 года назад

    The problem is with the ideology. We think that all should be humble and should ride a bullock cart and all. We hate all rich people. Doesn't matter how hard they worked or how much they help the society. This is the left wing ideology. ie, socialism/communism. Until unless we change our mindset and embrace capitalism, our state and country will not progress.
    I want our CM to travel in a high end Mercedes or BMW. Not in an Innova.
    Mr. Sabu is right, this change in ideology will take a few generations.
    Once parties like 20-20 can show what capitalism can do to the society, I believe most people will change their opinions.
    Until then, most capable people are going to leave Kerala/India for good!!

  • @josephjc6300
    @josephjc6300 3 года назад

    Nammude natil no way

  • @thomasdanielsunil7008
    @thomasdanielsunil7008 3 года назад

    പിന്നെ.....😂😂😂

  • @josephjc6300
    @josephjc6300 3 года назад

    Avaru pallikoodathil poitindu

  • @ksrtc6614
    @ksrtc6614 3 года назад +1

    സാബുവിനെ വിശ്വസിക്കാൻ കൊള്ളത്തില്ല

    • @shahanasamal4014
      @shahanasamal4014 3 года назад +7

      കാടാ പോടാ

    • @faizalkh3432
      @faizalkh3432 3 года назад +2

      Ethado thaan....We support sabu ❣️

    • @nimishamol2851
      @nimishamol2851 3 года назад +1

      Odeda

    • @robinn.t3427
      @robinn.t3427 Год назад

      @@shahanasamal4014 സാബു സാറിനെ 100% വിശ്വസിക്കാം, jai Twenty20 💪💪💪

  • @businesskraftskarai4846
    @businesskraftskarai4846 3 года назад

    perhaps KITEX MD does not understand the business itself. Business model is key to business success. Kerala's business Model does not support manufacturing which is good. Like Amazon is online, Kerala is more into medicine, IT, information, tourism, education, white collared jobs, globalization, and more. Kerala is a service-based economy. Goa cant be Bombay and vice versa. World overdeveloped countries are throwing manufacturing to underdeveloped countries because of pollution. in manufacturing, there is no profits unless there is innovation like in japan.. Textile production generates huge toxic waste does not suit Kerala. kitex will spoil the tourism . kerala does have low wage workers..Appreciate govt for taking the right decision to eject kitex out