"വിജയസാധ്യത തന്നെയാണ് ആത്മവിശ്വാസം നൽകുന്നത് "

Поделиться
HTML-код
  • Опубликовано: 18 мар 2024
  • "വിജയസാധ്യത തന്നെയാണ് ആത്മവിശ്വാസം നൽകുന്നത്";
    ചാലക്കുടി മണ്ഡലം 20-20 സ്ഥാനാർത്ഥി അഡ്വ: ചാർളി പോൾ
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 251

  • @babymv5821
    @babymv5821 2 месяца назад +87

    വരണം 20/20 . ജനങ്ങളുടെ പ്രതീക്ഷയാണ് 20/20 . മന്ദപ്പന്മാരായ എൽഡിഎഫ് , യുഡിഎഫ് ജനങ്ങൾക്ക് വേണ്ടി ഒരു ചുക്കും ചെയ്യില്ല. വിജയം 20/20 ക്ക് മാത്രം.ജയ് ,ജയ് 20/20 .

    • @wwjinni
      @wwjinni 2 месяца назад

      Please don’t make any slogans for Sabu or 20/20. Don’t allow another public hijackers

    • @sebastianks6028
      @sebastianks6028 2 месяца назад

      Sir, shathrukkale snehikkuka adutha
      malsaram muthal munnaniyayi
      malsarikuka.

  • @balu2123
    @balu2123 2 месяца назад +56

    We support 20:20......ട്വന്റി ട്വന്റി ക്ക് എല്ലാ വിജയാശംസകളും നേരുന്നു 🎉🎉❤❤❤😂

  • @koshysfarming8266
    @koshysfarming8266 2 месяца назад +52

    ഇദ്ദേഹത്തെ ജയിപ്പിച്ചില്ലെങ്കിൽ നമോരുത്തരും നമ്മളുടെ കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്.

    • @user-zb1os3ks1d
      @user-zb1os3ks1d Месяц назад

      കഞ്ചൻ ചെഗുവും ഗണ്ടി കുടുംബവും കഴിഞ്ഞേ ഉള്ളൂ ഈ മക്കളൊക്കെ . മക്കളൊക്കെ എന്നാ ഉണ്ടായേ ? That’s the average prabudhan

  • @eldhopaul2323
    @eldhopaul2323 2 месяца назад +52

    കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ20/20 വരണം. ജനങ്ങളേ നിങ്ങളുടെ കണ്ണുകൾ തുറക്കുക.

  • @sojajose9886
    @sojajose9886 2 месяца назад +44

    ഇത്തവണ വോട്ട് 20 20 ക്ക് മാത്രം👍👍👍👍

  • @user-vp5gs6cs3k
    @user-vp5gs6cs3k 2 месяца назад +55

    20, 20 ജയിക്കട്ടെ❤❤❤❤

  • @robinn.t3427
    @robinn.t3427 2 месяца назад +76

    ആരുജയിച്ചാലും എന്ന് പറയുന്നത പണ്ട്. ഇപ്പോൾ പിച്ചർ മാറി. ജയ് ട്വന്റി ട്വന്റി. നന്മയുടെ പാർട്ടി. Ekm, chalakudi 💪💪💪🔥🔥🔥 ജയിച്ചിരുകും 🙏🏻🙏🏻🙏🏻

  • @jessydhanya1789
    @jessydhanya1789 2 месяца назад +51

    All the best charly Paul sir. You will win.

  • @joyantony6524
    @joyantony6524 2 месяца назад +75

    എൻ്റെ കുടുംബത്തിൻ്റെ വോട്ട് ട്വൊൻ്റി 20യ്ക്ക് .......

    • @shaluoommen1
      @shaluoommen1 2 месяца назад +2

      എൻ്റെ നിയോജകമണ്ഡലത്തിൽ ഇല്ലാ
      പക്ഷെ ഞാൻ ആഗ്രഹിക്കുന്നത് 20:20 വരണമെന്ന് ആണ്

    • @SamSam-cy9ps
      @SamSam-cy9ps Месяц назад

      എൻറയും😊

  • @fijojoseph2987
    @fijojoseph2987 2 месяца назад +50

    20 20 🤝🤝🤝🤝🤝❤❤❤ വിജയാശംസകൾ

  • @thekkupant785
    @thekkupant785 2 месяца назад +39

    ചാലക്കുടിയിലും എറണാകുളത്ത് ട്വൻറി20 ജയിക്കുന്നത് ആയിരിക്കും ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഏറ്റവും മികച്ചത്

  • @pauloseshalom8020
    @pauloseshalom8020 2 месяца назад +33

    20 20 എല്ലാ വിജയങ്ങളും ആശംസിക്കുന്നു

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 2 месяца назад +48

    ട്വന്റി 20 പോകുന്നത് വെറുതെ പാർലമെൻറിൽ ഇരുന്നു ഉറങ്ങാൻ അല്ല. ഒരു പഞ്ചായത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നത് തെളിച്ചു തന്നതാണ്. അത് പോലെ ഒരു എംപി പാർലിമെന്റിൽ എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നത് 75 കൊല്ലം ആയി ആരെങ്കിലും നമ്മോടു പറഞ്ഞു തന്നിട്ടുണ്ടോ? ട്വന്റി 20 ഇതെല്ലം മറ്റും

  • @abhilashjose7412
    @abhilashjose7412 2 месяца назад +35

    എറണാകുളത്തും ചാലക്കുടിയിലും 20-20 ജയിക്കണം. അത് ഈ നാടിന്റെ ആവശ്യമാണ്. നാടിന് നന്മ ചെയ്യുന്നവർക്ക് ജയിക്കാൻ കഴിയുമെന്ന സ്ഥിതിയുണ്ടാകണം.

    • @sureshps.2157
      @sureshps.2157 Месяц назад

      അവിടെ എത്ര തലച്ചോർ പൊതിച്ചോർ / ആക്കിയവർ ഈ സർവ്വേയിൽ അറിയാം

  • @Dalmi123
    @Dalmi123 2 месяца назад +37

    ചാലക്കുടി മണ്ഡലം ഇത്തവണ രക്ഷപെടും ..ജെയ് 20 20...ഓർക്കുക നമ്മുടെ മാതാപിതാക്കൾക്ക് 5000 രൂപ പെൻഷൻ...പ്രിയ ജനങ്ങളെ ഇത് നഷ്ടപ്പെടുത്തരുത്...വോട്ട് 20 20 ക്ക് നൽകുക

  • @rajum.george3432
    @rajum.george3432 2 месяца назад +122

    കൊള്ളക്കാരെ വേണോ? കള്ളന്മാരെ വേണോ ? അതോ സത്യസന്ധരായ 20/20 യെ വേണോ? നിങ്ങൾ തീരുമാനിക്കുക.

    • @sintomg2157
      @sintomg2157 2 месяца назад +9

      Twonty twonty

    • @user-gt1nd8jm5l
      @user-gt1nd8jm5l 2 месяца назад +2

      സത്യസന്ധത മൂത്ത് കുറച്ച് ബോണ്ട അങ്ങ് എടുത്ത്

    • @harisshareef564
      @harisshareef564 2 месяца назад +5

      Twenty twenty വരട്ടെ നല്ലതാണ് കുറച്ചു കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ ആണ്

    • @bennet01
      @bennet01 2 месяца назад +5

      20 20 നാട് നന്നാക്കും ബാക്കി ഉള്ളവർ പാർട്ടി നന്നാക്കും

    • @chickueldhothomas8765
      @chickueldhothomas8765 2 месяца назад +3

      Yes❤

  • @jamesjmz1951
    @jamesjmz1951 2 месяца назад +50

    ❤❤❤❤🎉🎉🎉🎉🎉🎉 ചാർളി സർ.. ജയിക്കു൦😊😊

    • @joypu6684
      @joypu6684 2 месяца назад +1

      ജയിച്ചത് തന്നെ. കൊണ്ഗ്രെസ്സിന്റെ വോട്ടുകൾ പിടിക്കും. ഫലത്തിൽ സിപിഎം വിജയിക്കും.

    • @georgenj2566
      @georgenj2566 2 месяца назад

      ​@@joypu6684കോൺഗ്രസിന്റെ വോട്ട്, സിപിഎം വോട്ട് ഇങ്ങനെ പറയാൻ വോട്ടുകൾ എന്താ പാർട്ടിക്കാരുടെ തറവാട്ട് സ്വത്ത് വല്ലതും ആണോ?

    • @josephjkakkassery3337
      @josephjkakkassery3337 2 месяца назад +1

      ​@@joypu6684UDF baranum porathondallae vote korayunnae 😅

  • @infotech00
    @infotech00 2 месяца назад +42

    Twenty 20 💪

  • @josci7146
    @josci7146 2 месяца назад +48

    കലാഭവൻ മണി പറഞ്ഞ പോലെ " വെള്ളകാരിൽനിന്ന് നമ്മൾ ഇപ്പോൾ കൊള്ളക്കാരുടെ കയ്യിൽ അകപ്പെട്ടിരിക്കുകയാണ് ". അതിന് പരിഹാരം ട്വന്റി 20 മാത്രമേ ഉള്ളു എന്നാണ് sense ഉള്ളവർ ചിന്തിക്കുന്നത്. ഒരു പാർട്ടിയും അഴിമതി നിർത്തുമെന്ന് പറയുന്നില്ല ട്വന്റി 20 ഒഴിച്. അവരുടെ പ്രവർത്തനത്തിലൂടെ അതു കാണിച്ചു തന്നീട്ടുമുണ്ട്, അതുകൊണ്ട് കണ്ടു വിശ്വസിക്കാം. വോട്ട് ചെയ്യാം. അല്ലാത്തവർക്ക് അടിമകളായി നിത്യ ദാരിദ്ര്യത്തിൽ കഴിയാം. അഴിമതി, waste, ദുർത് മാത്രം നിർത്തിയാൽ നമുക്ക് വലിയ progress ഉണ്ടാകും.

  • @amminifarms-goatsforsale1866
    @amminifarms-goatsforsale1866 2 месяца назад +28

    I support 20 20

  • @bhailstanpaul9263
    @bhailstanpaul9263 2 месяца назад +37

    Support 100%

  • @mathewdixon9549
    @mathewdixon9549 2 месяца назад +40

    20 20 ജയിക്കട്ടെ

  • @Dalmi123
    @Dalmi123 2 месяца назад +19

    He speaks well...good view.. വോട്ട് ചെയ്യാം

  • @georgejoseph2918
    @georgejoseph2918 2 месяца назад +36

    Benny Behanan ചാലക്കുടിയില്‍ എന്തു മാറ്റം കൊണ്ടുവന്നു. ഇടതുപക്ഷ മുന്നണിയും ചാലക്കുടിയില്‍ എന്താണു പുതിയതായി കൊണ്ടു വന്നത്. ഒന്നു മാറി ചിന്തിക്കുക.ചാര്‍ളി പോൾ വളരെ ശക്തനായ സ്ഥാനാർത്ഥി ആണു. അഭിമുഖം ഗംഭീരമായി .

    • @geokulangattu5311
      @geokulangattu5311 2 месяца назад

      എന്തായാലും t20തന്നെ വോട്ട് ചെയ്യും ഞാൻ

  • @nandammku
    @nandammku 2 месяца назад +12

    എത്ര ശക്തമായ ആശയങ്ങൾ... നിലപാടുകൾ... ഇദ്ദേഹം ജയിച്ചേ പറ്റൂ 💪

  • @mvjohn8442
    @mvjohn8442 2 месяца назад +36

    We support.

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 2 месяца назад +55

    1947 ഇൽ ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം 2012 ഇൽ ട്വന്റി 20 എന്ന പ്രസ്ഥാനത്തിലൂടെ പുരാതനവും പ്രാകൃതമായ രാഷ്ട്രീയക്കാരുടെ അടിമത്തത്തിൽ നിന്നും കിഴക്കമ്പലം എന്ന പഞ്ചായത്തു സ്വാതന്ത്ര്യം നേടി. ഇന്ന് അവിടെ ഉള്ള ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു. ട്വന്റി 20 ക്കി വോട്ട് ചെയ്യുമ്പോൾ നിങ്ങൾ ഒരു സ്വതന്ത്ര വ്യക്തി ആവുകയാണ്.

    • @lalumalayil4824
      @lalumalayil4824 2 месяца назад +4

      എല്ലാവർക്കും പ്രാപ്യമായ വികസനവും, സമാധാന ജീവിതവും, അഴിമതിരഹിത ഭരണവും മാത്രം പ്രതീക്ഷിക്കുന്ന ഒരു ജനതയുടെ അവസാന പ്രതീക്ഷ. തൊഴിലില്ലായ്മ വരണമെങ്കിൽ ലോകത്ത് കേരളത്തിൽ മാത്രം കാണുന്ന കൊടികുത്ത് സബ്രദായവും നോക്കു കൂലിയും രാഷ്ട്രീയക്കാർ അവസാനിപ്പിച്ച് പണിയെടുത്ത് ജീവിക്കാൻ തയ്യാറാകണം.😅

    • @user-gt1nd8jm5l
      @user-gt1nd8jm5l 2 месяца назад +2

      47 നു മുൻപ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇപ്പോ kitex, രണ്ടും തുണി കമ്പനി.. രണ്ടുപേരുടെയും ആവശ്യം ഒന്ന്.. കള്ളത്തരം മറച്ചു വെക്കുക

    • @rajeshraju2364
      @rajeshraju2364 Месяц назад +1

      67വർഷം കട്ട് മുടിച്ചു തിന്നത് പോരെ.... ജനങ്ങൾക് കണക്ക് കൃത്യമായി മനസ്സിലായി...930പഞ്ചായത്തുകൾ 5വർഷം t20 ചെയ്തത് പോലെ ഭരിച്ചിരുന്നെങ്കിൽ. കേരളം എന്നെ നന്നായേനെ??? അങ്ങിനെ നന്നായാൽ നിനക്കൊന്നും നന്നാവാൻ സാധിക്കില്ല...

  • @thomaskutty3812
    @thomaskutty3812 2 месяца назад +25

    ❤❤ട്വന്റി20 ജയിക്കും ❤️❤️❤️❤️

  • @mathewmadathilettu3326
    @mathewmadathilettu3326 2 месяца назад +31

    20-20💪❤️

  • @paulp.c5310
    @paulp.c5310 2 месяца назад +23

    All support for 20/20

  • @sintomg2157
    @sintomg2157 2 месяца назад +34

    Twonty 20❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @avrkeralamedia
    @avrkeralamedia 2 месяца назад +10

    20.20 ജയിക്കണം.. ജനങ്ങൾ ഇനിയെങ്കിലും വിവ രത്തോടെ പെരുമാറിയില്ലെങ്കിൽ ഇനിയും നമ്മൾ അനുഭവിച്ചതുതന്നെ അനുഭവിച്ചുകൊണ്ടേയിരിക്കും...

  • @babup1007
    @babup1007 2 месяца назад +32

    Only hope 20 20 in

  • @user-ts2dj3xe1w
    @user-ts2dj3xe1w 2 месяца назад +11

    ട്വീന്റി 20 പാർട്ടി സൂപ്പർ, എന്റെ വോട്ട് ഉറപ്പാണ് ❤👍👍

  • @josejohn4243
    @josejohn4243 2 месяца назад +28

    Wish you all the best

  • @IssacAm-yi1wp
    @IssacAm-yi1wp 2 месяца назад +25

    Adv Charlie Paul

  • @bold7351
    @bold7351 2 месяца назад +21

    Support 20 20

  • @sivinasheavenlybeats7322
    @sivinasheavenlybeats7322 2 месяца назад +19

    Excellent Interview... ❤❤❤

  • @kanakamnair3663
    @kanakamnair3663 2 месяца назад +8

    പ്രിയ വോട്ടർമാരെ ഒരു പ്രാവശ്യം 20 20ക്‌ നിങ്ങളുടെ
    വില എറിയ വോട്ട് ചെയ്തു നോക്കു

  • @babup1007
    @babup1007 2 месяца назад +24

    Wish u all my best

  • @joseantony4983
    @joseantony4983 2 месяца назад +23

    Support 2020

  • @rojasmgeorge535
    @rojasmgeorge535 2 месяца назад +11

    വിജയം.... 🙏🏼🙏🏼🙏🏼തീർച്ചയായും... 🌹🌹20/20🎉🎉🎉

  • @fijojoseph2987
    @fijojoseph2987 2 месяца назад +7

    ജയിപ്പിച്ചാൽ ചാലക്കുടിയിലെ സാധാരണ ജനങൾക്ക് 100% ഗുണമുണ്ടാകും തീർച്ച. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് വോട്ട് ചെയ്ത് വിജയിപ്പിക്കുക. നന്നായിട്ട് ചിന്തിച്ചു വോട്ട് ചെയുക. ഒരു പ്രാവശ്യം കൊടുത്തുനോക്ക് റിസൾട്ട്‌ നേരിട്ട് കാണാം ❤😍👌🏽

  • @sathyanmg3626
    @sathyanmg3626 2 месяца назад +10

    സാർ ജനങ്ങൾക്ക് വിവരം ഉണ്ടെങ്കിൽ സാർ തീർച്ചയായും ജയിക്കും ഇല്ലെങ്കിൽ ഈ വിഡികളുടെ വാക്കുകൾ കേൾക്കട്ടെ

  • @betterthanyesterday9346
    @betterthanyesterday9346 2 месяца назад +14

    20 20 ക്ക് വോട്ട് കൊടുക്കണം....
    ഞാൻ ജന്മം കൊണ്ട് കോൺഗ്രസ്, കഴിഞ്ഞ തവണ വോട്ട് കമ്യൂണിസ്റ്റുന്നു..... ഇനി എൻ്റെ സ്ഥലത്ത് 20-20 ഉണ്ടേൽ അതിനു മാത്രം.......
    Delhi AAP വന്നപ്പോൾ ജനങ്ങൾക്ക് എന്തെല്ലാം ഗുണങ്ങൾ വന്നു.
    നിങ്ങൾക്ക് കഷ്ടം സഹിക്കണോ
    അഴിമതി തുടരണോ . ഇത്രയും ഒക്കെ നാട്ടിൽ നടക്കു എങ്കിൽ പണ്ടേ പോലേ വോട്ട് ചെയ്തോള്ളിൻ, നന്നാകാൻ പോകൂല്ല ....
    20-20 എൻ്റെ നാട്ടിൽ ഇല്ല ....എൻ്റെ ഗതികേട്....

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 2 месяца назад +24

    ബെന്നി ബെഹനാൻ ചാലക്കുടി എംപി ഫണ്ട് വിനിയോഗം 2023 വരെ. അർഹത 17 കോടി. കൊടുത്ത് 7 കോടി, ചിലവാക്കാത്ത ഫണ്ട് 10 കോടി. എന്തുകൊണ്ട് ബാക്കി തുക കൊടുത്തില്ല കാരണം മുൻപ് കൊടുത്ത 7 കോടിയുടെ കണക്കുകൾ സമർപ്പിച്ചിട്ടില്ല. ഒന്ന് നീ ഓർത്തോ ചാലക്കുടിക്കാരെ ആണ് നീ ജാക്കി വെച്ചത്. ട്വന്റി 20 അധികാരത്തിൽ വന്നാൽ എംപി ഫണ്ട് എങ്ങനെ കൈകാര്യം ചെയ്യാം എന്ന് കാണിച്ചു തരാം.

  • @venucherthala2987
    @venucherthala2987 2 месяца назад +12

    20/20 ജയിക്കട്ടെ 🌹

  • @sijupalayoor8597
    @sijupalayoor8597 2 месяца назад +22

    ആശംസകൾ

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 2 месяца назад +6

    20- 20 is a new hope and future for Kerala…!!👍👍🙏

  • @thomsoncj1299
    @thomsoncj1299 2 месяца назад +8

    രാഷ്ടിയതിമരം കളഞ്ഞ് 20-20 ക്ക് വോട്ട് ചെയ്യുക ജനങ്ങളുടെ പ്രതീക്ഷ 20-20 സധരണ ജനങ്ങളുടെ പ്രശ്നം തീർക്കാൻ 20-20 വരണം ജനങ്ങളെ പറ്റിക്കുന്ന മുന്നണികളെ പുറത്താക്കുക പറഞ്ഞത് പ്രവർത്തിക്കുന്ന 20-20 യെ തെരെഞ്ഞെടുക്കുക

  • @johnsonmathew7618
    @johnsonmathew7618 2 месяца назад +14

    ട്വന്റി 20❤️

  • @80278
    @80278 2 месяца назад +15

    ❤ 20-20

  • @mathewjose6987
    @mathewjose6987 2 месяца назад +16

    Chaliaaru paul sir jayikkum. middle age, kerala bharanavirudha vikaram, vivaravum vivekavum, ellavareyum nervazhikku nayikkunna motivator, ellaattinum upariyaayi 20/20 nadathiya vikasanam. ellam charly sarinu anukoolam. pinne kendrathil LDF,UDF vannittu oru prayojanavumilla. BJP thoothu varumennanu ella survayum parayunnathu. Engil pinne kaarya prapthi ulla orale vidunnathalle nallathu.

  • @jacobk.f1487
    @jacobk.f1487 2 месяца назад +6

    അഡ്വ. ചാർലി പോൾ വിജയിച്ചില്ലെങ്കിൽ നാട് നശിച്ചു എന്ന് വിചാരിച്ചാൽ മതി. ഇനിയൊരു പ്രതീക്ഷ 20 ട്വന്റി മാത്രം.

  • @Optionade
    @Optionade 2 месяца назад +8

    പ്രതിപക്ഷത്ത് സീറ്റ്‌ ഉറപ്പിക്കാൻ മത്സരിക്കുന്ന LDF UDF!! ജനങ്ങൾക്ക്‌ ഒരു ഉപകാരവും ചെയ്യാത്ത കടലാസ് പാർട്ടി BDJS. എന്റെ വോട്ട് 20-20 യ്ക്ക്...❤❤❤❤

  • @sathyanmg3626
    @sathyanmg3626 2 месяца назад +7

    ഇത്രയും നല്ല കാര്യങ്ങൾ 4പഞ്ചായത്ത്ഭരിച്ച കാണിച്ചിട്ടും ജനങ്ങൾ വിഢികളൊ❤️❤️❤️

  • @xavierfrancis4568
    @xavierfrancis4568 2 месяца назад +7

    സിവിൽ സപളയി സ് മാവേലി സ്റ്റോർ കാലി നിങ്ങളുടെ അവകാശം ചിന്തിച്ചു നൽകുക 2020

  • @tomthomas3986
    @tomthomas3986 2 месяца назад +7

    നമ്മുടെ ആളുകൾ മാറില്ല... കാരണം പാർട്ടി അടിമകൾ ആണ് അവർ.. പറഞ്ഞിട്ടു കാര്യം ഇല്ല ഇനി അടുത്ത തലമുറ വളർന്നു വരണം

  • @mathewjohn4431
    @mathewjohn4431 2 месяца назад +9

    20 20 Jai jai

  • @justinesteephen4942
    @justinesteephen4942 2 месяца назад +11

    All the best 👍 👌

  • @mathewjohn4431
    @mathewjohn4431 2 месяца назад +9

    Ellam sariakum 20 20 varatte

  • @royej810
    @royej810 2 месяца назад +6

    നമ്മുടെ കുട്ടികളുടെ ഭാവി ക്കായി നമുക്ക് മാറി ചിന്ദിക്കെ വോട്ട് ട്വന്റി ട്വന്റി

  • @jinsjoseph830
    @jinsjoseph830 2 месяца назад +8

    എന്തായാലും 10 വർഷം കഴിയുമ്പോൾ ട്വൻറി20 കേരളം ഭരിക്കും

  • @sanu953
    @sanu953 2 месяца назад +6

    Twenty 20 ഞങ്ങളുടെ നാട്ടിലും വരാൻ ആഗ്രഹിക്കുന്നു 🩷🩷

  • @sadasivankg9072
    @sadasivankg9072 2 месяца назад +8

    20-20 എത്രയും വേഗം അങ്കമാലിയിൽ പെട്ട കാലടി പഞ്ചായത്തിൽ പ്രവർത്തനം തുടങ്ങണം. ഞങ്ങളുടെ: പൂർണ്ണ പിന്തുണ ഉണ്ട്. Vote ഉം 20- 20ക്ക് മാത്രം

  • @joythomas2556
    @joythomas2556 2 месяца назад +12

    Jai jai jai 20/20. Zindabad zindabad. Zindabad.

  • @maibyshaju5994
    @maibyshaju5994 2 месяца назад +5

    💕💕വിജയാശംസകൾ 💕💕

  • @babup1007
    @babup1007 2 месяца назад +21

    No LDF, UDF or BJP

    • @user-gt1nd8jm5l
      @user-gt1nd8jm5l 2 месяца назад +1

      Ony their B team

    • @user-ts2dj3xe1w
      @user-ts2dj3xe1w 2 месяца назад +5

      ട്വീന്റി 20 പാർട്ടി വോട്ട് കൊടുക്കുന്നതു നല്ല മനസ്സ് ഉള്ളവർക്കു മാത്രം കഴിയും, എല്ലാ വിജയാശംസകളും.

    • @martinkottoor6611
      @martinkottoor6611 2 месяца назад +3

      ട്വൻ്റീ20 ക്ക് മാത്രം വോട്ട് ചെയ്യൂ 😍👌✌️🎊💯 വിജയിപ്പിക്കൂ🙏😍

    • @sarath4302
      @sarath4302 2 месяца назад

      ​@@user-gt1nd8jm5l oo sheri ayinu

  • @FrancisXavier-ny9zf
    @FrancisXavier-ny9zf 2 месяца назад +19

    Wayanad; korrayam, pathanmtitta evday yallam Twenty 20 candidates varanam

    • @FrancisXavier-ny9zf
      @FrancisXavier-ny9zf 2 месяца назад +2

      Kottayam

    • @David94989
      @David94989 2 месяца назад +3

      Adutha electionu keralam motham varum 🎉

    • @user-ts2dj3xe1w
      @user-ts2dj3xe1w 2 месяца назад +4

      കോട്ടയത്ത്‌ ട്വീന്റി 20 ഉണ്ട്, നല്ല പ്രവർത്തനം ഉണ്ട്

  • @regimonkv2865
    @regimonkv2865 2 месяца назад +7

    ഇത്രയും വർഷം മറ്റുള്ള രാഷ്ട്രീയ പാർട്ടികൾ മാറി മാറി ഭരിച്ചിട്ടും കോരന് കുമ്പിളിൽ കഞ്ഞി തന്നെ / ഒരു പ്രാവശ്യം പാരമ്പര്യ രാഷ്ട്രീയം മാറ്റി വയ്ക്കുന്നതല്ലേ ബുദ്ധി

  • @sureshpunnappilly376
    @sureshpunnappilly376 2 месяца назад +7

    മാറ്റം സാധ്യമാണ്. അതിന് ഓരോ മലയാളിയും ശ്രമിക്കണം. അല്ലെങ്കിൽ നാളിതുവരെ മുത്തശ്ശി പാർട്ടികൾക്ക് വോട്ട് ചെയ്ത നമ്മൾ വരും നാളുകളിൽ അടിമകളെ പോലെ ജീവിക്കേണ്ട അവസ്ഥ വരും,,,

  • @lessleyantony8449
    @lessleyantony8449 2 месяца назад +5

    All the best 20/20

  • @girishp.r1080
    @girishp.r1080 2 месяца назад +3

    തീർച്ചയായും 20/20 മുന്നേറണം

  • @royej810
    @royej810 2 месяца назад +3

    ട്വന്റി ട്വന്റി വിജയിക്കട്ടെ

  • @sukumarank4266
    @sukumarank4266 2 месяца назад +12

    എങ്ങിനെ യാണ് മെമ്പർഷിപ്പ് എടുക്കുക

    • @David94989
      @David94989 2 месяца назад +5

      ഓൺലൈൻ ആയി എടുക്കാം

  • @Bigboss-bu7vg
    @Bigboss-bu7vg Месяц назад +1

    ചാർളി പോൾ ജയിച്ചിരിക്കും...
    സംശയം വേണ്ട......
    അടിയോഴുക്ക് വളരെ ശക്തം 👍👍👍♥️♥️🔥🔥🔥🔥

  • @josephececbestwishes..pope1202
    @josephececbestwishes..pope1202 22 дня назад

    വിജയാശംസകള്‍...ഭാവി പ്രവര്‍ത്തനങ്ങള്‍ ശോഭനമാകട്ടെ...ജനങ്ങളുടെ അടിസ്ഥാനസൗകരൃങ്ങള്‍ ഒരുക്കുന്നതില്‍ കാണിച്ച പ്രതിബദ്ധതയാണിവിടെ വിപ്ലവം.അല്ലാതെ,കാലുവാരിയും കുതികാല്‍വെട്ടലും-''തലവെട്ടലുമല്ലെന്ന്...രാഷ്ട്രീയ നേതാക്കള്‍ക്ക് കാണിച്ചുകൊടുത്തതിന്...''ഒരുപാട് നന്ദീീീീ❤❤

  • @jisjose9620
    @jisjose9620 2 месяца назад +4

    20 20 ❤

  • @mathewmadathilettu3326
    @mathewmadathilettu3326 2 месяца назад +2

    Vote for 20 20 ❤️. need change.

  • @thomaswilson1095
    @thomaswilson1095 2 месяца назад +2

    Vote for 2020 and save the people of Kerala ❤

  • @lalumalayil4824
    @lalumalayil4824 2 месяца назад +6

    എല്ലാവർക്കും പ്രാപ്യമായ വികസനവും, സമാധാന ജീവിതവും, അഴിമതിരഹിത ഭരണവും മാത്രം പ്രതീക്ഷിക്കുന്ന ഒരു ജനതയുടെ അവസാന പ്രതീക്ഷ. തൊഴിലില്ലായ്മ വരണമെങ്കിൽ ലോകത്ത് കേരളത്തിൽ മാത്രം കാണുന്ന കൊടികുത്ത് സബ്രദായവും നോക്കു കൂലിയും രാഷ്ട്രീയക്കാർ അവസാനിപ്പിച്ച് പണിയെടുത്ത് ജീവിക്കാൻ തയ്യാറാകണം.

  • @mathewjohn4431
    @mathewjohn4431 2 месяца назад +5

    20 20 full support

  • @josevarkey14227
    @josevarkey14227 2 месяца назад +3

    Wish him all the best- Congrats 👍👌🙏💐

  • @user-rm3nt2qq8w
    @user-rm3nt2qq8w 2 месяца назад +4

    Keralam muzhuvan 20 20 varanam
    💙💙💙💙

  • @divyastudio4921
    @divyastudio4921 2 месяца назад +10

    Twanty 20 Varum Rashtreeya Koottu Kachavada Krishi Nadathi Sukhamyi Jeevikkunna Rashtreeya Kachavadam Avasanippikkiun,,,,Jai Twanty20

  • @regimonkv2865
    @regimonkv2865 2 месяца назад +4

    रोटी,कपडा, मकान, समाधान ❤

  • @prakashanunni8921
    @prakashanunni8921 2 месяца назад +3

    2 എംപി സീറ്റും വിജയിപ്പിക്കണം കേരളത്തെ രക്ഷിക്കാൻ 20/20മാത്രമേ സാധിക്കൂ

  • @user-bf4fg3ph7h
    @user-bf4fg3ph7h 2 месяца назад +4

    ചാലക്കുടി യിലെ ജനങ്ങളെ ചിന്തിക്കു 20/20 കേരളത്തിൽ വലിയ മാറ്റം വരുത്തും

  • @bijumathew6015
    @bijumathew6015 2 месяца назад +4

    We should support 20 20

  • @sajigeorge1247
    @sajigeorge1247 2 месяца назад +5

    ജനങ്ങൾക്ക് ഗുണം ഉണ്ടാകുന്ന ഒരു പ്രസ്ഥാനം വളർന്ന് വരേണ്ടത് കേരളത്തിൻ്റെ ആവശ്യം മാത്രമല്ല അത്യാവശ്യം ആണ്.
    സാബു ഒരു വ്യവസായി ആയതുകൊണ്ട് പാർട്ടിക്ക് നേതൃത്വം കൊടുക്കുന്നു എന്നത് നല്ലത് ആണ്.അദ്ദേഹം പണം കണ്ട് വളർന്ന വ്യക്തി ആണ്.
    പാവപ്പെട്ടവൻ്റെ ചട്ടിയിൽ കയ്യിട്ട് വാരൻ അദ്ദേഹം വരില്ല.
    ഒരു ആയുസ്സ് മുഴുവൻ പണി എടുത്ത് സഹകരണ ബാങ്കിൽ കൊണ്ട് ഇട്ട പണം എടുക്കാൻ ചെന്നവരുടെ അവസ്ഥ കേരളം കണ്ടത് അല്ലേ? എന്ത് നടപടി ഉണ്ടായി?
    അഴിമതി രഹിത ഭരണം വന്നാൽ കേരളം ഇപ്പൊൾ ഉള്ള കടത്തിൽ നിന്ന് രക്ഷപെടും....
    കേരളം രക്ഷ്പെടും... കേരളീയരായ നമ്മളും രക്ഷ്പെടും

  • @sajivarghese1245
    @sajivarghese1245 2 месяца назад +7

    💕👍🙏💕💕

  • @ravigeetha3191
    @ravigeetha3191 2 месяца назад +4

    ഇതുപോലെ പറയാനെങ്കിലും മറ്റു സ്ഥാനാർഥികൾക്ക് സാധിക്കുമോ

  • @lissygeorge2602
    @lissygeorge2602 2 месяца назад +2

    . കേരളത്തിൽ 20, 20 വരണം നമ്മുക്കു മനസമാധാനത്തോടെ ജീവിക്കാർ

  • @Mathew5644
    @Mathew5644 2 месяца назад +8

    ❤️❤️

  • @justinjustin6019
    @justinjustin6019 2 месяца назад +7

    സൂപ്പർ ഫാമിലി ബാക്ക് ഗ്രൗണ്ട്, മറ്റ് രാഷ്ട്രീയ പാർട്ടിക്കാരെ പോലെ മോഷ്ടിച്ചു കുടുമ്പത്തു കൊണ്ട് വരേണ്ട ആവശ്യം യില്ല 😍👏🏻👏🏻ജയ് 20 20💪🏻

  • @antonyalex2873
    @antonyalex2873 2 месяца назад +3

    2020 ❤

  • @amminifarms-goatsforsale1866
    @amminifarms-goatsforsale1866 2 месяца назад +4

    Full support 20 20

  • @omanakuttannair5479
    @omanakuttannair5479 Месяц назад +3

    നമ്മുടെ ജനങ്ങൾ ചിന്താ ശേഷി നഷ്ട പെട്ടവര്‍ ആണ്...ഒരു കിറ്റ് കിട്ടിയാല്‍ അവരെ ദൈവം ആയി കരുതും..ഈ കിറ്റ് വാങ്ങേണ്ടി വന്ന ഗതികേട് എങ്ങനെ ഉണ്ടായി എന്ന് ആരും ആലോചിക്കുക ഇല്ല..അവര്‍ക്കു കഴിയില്ല...ഇപ്പോഴും പിണറായി ദൈവം ആണെന്നു പറയുന്ന ജനങ്ങൾ ആണ് ഇവിടെ വോട്ടു ചെയ്യാന്‍ പോകുന്നത്....

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL Месяц назад +2

    മലയാളി പൊളിയാണ്. സമയമായപ്പോൾ മലയാളി ട്വൻ്റി 20യെ കൂടെ നിർത്തി

  • @georgethottungal2490
    @georgethottungal2490 2 месяца назад +2

    Twenty 20 will win, a beginning of their representation in the center.