This is the reason for withdrawing from Twenty20 | Jacob Thomas | Straight Line

Поделиться
HTML-код
  • Опубликовано: 24 мар 2021
  • To Watch Full EP : Part 1 - • Exclusive Interview wi...
    Part 2 - • Exclusive Interview wi...
    Dr. Jacob Thomas (born 15 May 1960) is a retired Indian Police Service officer, writer and ... "Kerala Govt suspends DGP Jacob Thomas on corruption charges". The Hindu. 21 December 2018. Retrieved 22 March 2019. Thomas started his police service in 1987 as an Assistant Superintendent of Police, his initial postings were at Thodupuzha and Kasaragod and in 1989, he was promoted as the Superintendent of Police at the Criminal Investigation Department, a post he held until 1991 when he was appointed as the Managing Director of the Plantation Corporation of Kerala Limited.[5] His next posting was at the Kerala State Horticulture Products Development Corporation (Horticorp), as its Managing Director in 1993.
    #Jacobthomas #straightline #IndianPoliceService

Комментарии • 213

  • @bijukmathew5
    @bijukmathew5 3 года назад +110

    ചോദ്യകർത്താവിന് ട്വൻറി20 കുറ്റം പറഞ്ഞ് കേൾക്കണം എന്ന് ഒരു ആഗ്രഹം ഉള്ളതു പോലെ തോന്നി

    • @pa8998
      @pa8998 3 года назад +2

      Provoking him

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 года назад

      Really.

    • @khaleelrahim9935
      @khaleelrahim9935 3 года назад +5

      ചിലർ അങ്ങനെയാണ് , അവർ പ്രതിഷിക്കുന്ന ഉത്തര കിട്ടണം

    • @alkaaj1516
      @alkaaj1516 2 года назад

      Yes

  • @sajanpa393
    @sajanpa393 3 года назад +92

    രാഷ്ട്രീയം മാറ്റിനിർത്തി നല്ലവ്യക്തികൾക്കു നല്ലവരായ ജെനങ്ങൾ വോട്ട് ചെയുക

    • @mk_1958
      @mk_1958 3 года назад +1

      appol bharanathinu aale kittilla. .

    • @thomasjoseph5945
      @thomasjoseph5945 3 года назад +2

      രാഷ്ട്രീയത്തിലുള്ളവരൊന്നും നല്ലവരല്ലേ ? കോർപ്പറേറ്റുകൾ മാത്രമാണോ നല്ലവർ ?

    • @babumon5351
      @babumon5351 3 года назад +9

      @@thomasjoseph5945 . Tell me 10 good peoples name..?

    • @sajan5555
      @sajan5555 3 года назад

      നല്ലവർ ആരാണെന്ന് എങ്ങിനെ മനസ്സിലാകും.ജേക്കബ് തോമസ് അനധികൃത ഭൂമി തട്ടിപ്പിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ്..നമ്മൾക്ക് ഗുണം ആര് വന്നാൽ എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും

    • @davidsling5923
      @davidsling5923 Год назад

      അങ്ങനെ നോക്കിയിട്ട് കാര്യം ഇല്ല... പാർട്ടി കൂടി നോക്കണം... ഒരാളെ നോക്കി വോട്ട് ചെയ്തിട്ട്... അയാൾക്ക് വൺമാൻ ഷോ കാണിച്ഛ് എല്ലാം ശെരിയാക്കാൻ സാധിക്കില്ല... അയാൾ എത് പാർട്ടിയെ ആണോ പ്രതിനിധികരിക്കുന്നത് ആ പാർട്ടിയുടെ രീതികളിൽ നിന്ന് കൊണ്ടേ അയാൾക്ക് കാര്യങ്ങൾ ചെയ്യാൻ സാദിക്കു.....

  • @sabukj7158
    @sabukj7158 3 года назад +20

    ചോദ്യകർത്താവ് ഉന്നയിച്ച കാര്യങ്ങൾക്ക് സത്യസന്ധമായ മറുപടിയാണ് ജേക്കബ് സർ കൊടുത്തത്

  • @mahix2051
    @mahix2051 3 года назад +77

    മോനെ ദിനേശാ അധികാരം മോഹിച്ചു ആരും 20 : 20 ലേക്ക് വരണ്ട . ഇതു പാർട്ടി വേറെ ലെവലാണ് .

    • @sanjayank6440
      @sanjayank6440 3 года назад +5

      Addeham 20 20 ye Patti nallathanallo paranje

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 3 года назад +54

    20-20 യിൽ നിന്നിരുന്നെങ്കിൽ നിയമസഭയിൽ എത്താമായിരുന്നു. ചാൻസ് കളഞ്ഞ് കുളിച്ചു '

    • @khaleelrahim9935
      @khaleelrahim9935 3 года назад +2

      ചിലർ Bjp യുടെ candidate ആകുന്നതു ജയിക്കുവാൻവേണ്ടിയല്ല, പിന്നീട് കേന്ദ്രത്തിൽ ഏതെങ്കിലും സ്ഥാനത്തു എത്തുവാൻവേണ്ടിയാണ്, പാവം ജനങ്ങൾ

    • @alkaaj1516
      @alkaaj1516 2 года назад

      Correct

    • @gikkuthomas2418
      @gikkuthomas2418 Месяц назад

      😂😂😂athinu 20 evda jayichayhu😂😂

  • @josephthomas6577
    @josephthomas6577 3 года назад +18

    പാരമ്പരകത പാർട്ടികൾ അഴിമതി അവസാനിപ്പിക്കില്ല.

  • @jafarppm1475
    @jafarppm1475 3 года назад +36

    Sir സൂപ്പർ ആണ് യുഡിഫ് ഉം ldf ഉം ഇയാളെ മാക്സിമം ദ്രോഹിച്ചു

  • @veindia1619
    @veindia1619 3 года назад +17

    That means Jacob Thomas indirectly agree with them. Good. Support twenty 20

  • @ajithvr9391
    @ajithvr9391 3 года назад +45

    20-20 il നിന്നിരുന്നു എങ്കിൽ വിജയം സുനിശ്ചിതം 🤕🤕🤕

  • @elizabethtelma4755
    @elizabethtelma4755 3 года назад +24

    ഇനിയും പുതിയ ബന്ധങ്ങൾ ഉണ്ടാകും ഇനിയും പലതിലേക്കും ചാടണ്ടി വരും

  • @Rl-rw7ky
    @Rl-rw7ky 3 года назад +12

    സന്മസുള്ളവർക്കു മാത്രമായി ഒരു പ്രസ്ഥാനമാണ് 20✅20. ദയവായി കയ്യിട്ടുവാരികൾ മാറി നിൽക്കുക

  • @richdad6332
    @richdad6332 3 года назад +5

    20-20 എന്തുകൊണ്ടും നല്ലതാണ് ,അങ്ങനെയുള്ള വർ ഇങ്ങനെ യുള്ള പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ പാർട്ടികളെ വെല്ലുവിളിക്കണമെങ്കിൽ ഉറപ്പാണ് ,സാബു ജേക്കബിൻ്റെ മടിയിലെ കനം പുള്ളിക്കാരൻ്റെ വിയർപ്പിൻ്റെ വിലയാണ് കണ്ടവനെ പറ്റിച്ചതല്ല ,

  • @samabraham3856
    @samabraham3856 3 года назад +6

    If people like Jacob Thomas, E Sreedharan, Justice Kamal Pasha etc. joined 20-20, that would have been a great inspiration to the youth of Kerala. That would have helped speed up the development of Kerala and riddance of corruption.

    • @mathew7645
      @mathew7645 3 года назад

      Yes
      Absolutely correct
      But he joined in wrong way so lost all his personality

    • @coldfusion5153
      @coldfusion5153 Год назад

      kamal pasha is an islamofascist

    • @spicekerala5186
      @spicekerala5186 Год назад +2

      Kamal pasha?? He is an islamist

    • @albinaj8397
      @albinaj8397 3 месяца назад

      Why Kamalpasha ? he is an Islamist

  • @videovlog1425
    @videovlog1425 2 года назад +6

    ട്വന്റി 20 വേറെ ലെവലാണ് മസ് ആണ്

  • @Rl-rw7ky
    @Rl-rw7ky 3 года назад +15

    ഈ ആയുസിൽ ഇനിയുള്ള ആഗ്രഹം Sri. Sabu Jacob നേപ്പോലെ ആദർശധീരനായ ഒരു മനുഷ്യസ്നേഹി നമ്മുടെ നാട് ഭരിക്കുന്നത് കാണണം

  • @sjsignature3156
    @sjsignature3156 3 года назад +8

    Sir..the difference between 20 20 & other parties including NDA in Kerala are 20 20 is doing the welfare for people..but other parties are still not even started 1 percentage for the 70 long years..

  • @krajendraprasad4786
    @krajendraprasad4786 3 года назад +13

    ഇതിത്ര വിപുലമായൊന്നും
    ചോദിച്ചു വിഷമിക്കണ്ട
    അവതാരക.
    20,20യും, ഇടതും ,വലതും
    തമ്മിലുള്ള രാഷ്ട്രീയ
    വ്യത്യാസം, 20/20 പൈസയുണ്ടാക്കി രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നു.
    ഇടതനും,വലതനും രാഷ്ട്രീയത്തിൽ നിന്നും
    പൈസയുണ്ടാക്കുന്നു.
    അത്രമാത്രം.

  • @marytc8273
    @marytc8273 3 года назад +54

    If you had joined 20_20, both your image and that of 20_20 would have improved .

    • @sabujoseph6072
      @sabujoseph6072 3 года назад +13

      Exactly, not even iota of doubt in that.. unfortunately he looked the other way.
      But we cannot blame him due to his painful experience both from ldf and udf

    • @samabraham3856
      @samabraham3856 3 года назад +7

      @@sabujoseph6072 We cannot blame him, but still if he wanted to be part of Kerala's development and work against corruption, he should have. Instead he chose to side with BJP just to revenge people who destroyed him.

    • @Oberoy248
      @Oberoy248 3 года назад +4

      @@samabraham3856 BJP is the least corrupt party. At least we can say that. It means it is the right platform for an anti corruption crusader like him.

    • @Oberoy248
      @Oberoy248 3 года назад +4

      @@samabraham3856 And it is not appropriate to say that he was 'destroyed'. He may not have been able to be the the top cop, the Police Chief of Kerala. But certainly he did make a mark in the society and created and left a path for honest civil service officers to follow.

  • @georgeoommen5418
    @georgeoommen5418 3 года назад +4

    He is efficient and truthful. He will be much better politician.

  • @benjaminjoseph145
    @benjaminjoseph145 4 месяца назад +1

    ജേക്കബ് സാറിനോട് അപേക്ഷയുള്ളത്, സാറിനേപോലെയുള്ളവരും, ജേക്കബ് സാറും ട്വെൻ്റി-20യോടു ചേർന്നു പ്രവർത്തിക്കണം👏👏

  • @jammyfranco
    @jammyfranco 3 года назад +1

    At least he gave an honest reply...👍

  • @anthonyjacob9785
    @anthonyjacob9785 3 года назад +1

    What an honest man he better join 2020!

  • @mundurmadan4339
    @mundurmadan4339 3 года назад +9

    സത്യം എന്റെ കട 2 തവണ വൈരാഗ്യം വച്ച് പൂട്ടിച്ചു പട്ടികൾ

    • @niceguy3099
      @niceguy3099 3 года назад

      കൂടുതൽ വിവരങ്ങൾ പ്ളീസ്

  • @missionwithvision38
    @missionwithvision38 3 года назад +15

    ഭരണത്തിന് കേരളത്തിൽ 20/20 യുടെ സപ്പോർട്ട് വേണ്ടി വന്നാൽ, മുഖ്യമന്ത്രിപദമുൾപെടെ, പരമാവധിമന്ത്രിസ്ഥാനങ്ങളേറ്റെടുത്ത് മാതൃകാ ഭരണം കാഴ്ച്ച വച്ച്. കേരളത്തിൽ 20/20 എന്ന ഒരൊറ്റ പാർട്ടി മതിയെന്ന അവസ്ഥയുണ്ടാകണം..

    • @naseernechi9233
      @naseernechi9233 3 года назад +1

      ഭരണം കിട്ടിയാൽ അവരും കണക്കാവും
      മനുഷ്യൻ മാരല്ലെ അവരും
      ഇപ്പോൾ അധികാരവും പണവും കുറവുള്ളോണ്ടാണ്
      അത് കിട്ടിയാൽ അപ്പൊ കാണാം

    • @alkaaj1516
      @alkaaj1516 2 года назад +1

      Yes

    • @harisshareef564
      @harisshareef564 4 месяца назад

      2020 മനുഷ്യത്വം ഉണ്ട്

  • @poulosepappu5746
    @poulosepappu5746 3 года назад +1

    Sir you correct 2020 doing work for society not for political party

  • @rajankamachy1954
    @rajankamachy1954 11 месяцев назад

    ഇദ്ദേഹത്തിന് ഇനിയും സാബു ജേക്കബിൻ്റെ കൂടെ 20/20 യിൽ ചേർന്ന് നാടിനെ രക്ഷിക്കാൻ ഇനിയുള്ള കാലം ഉപയോഗിക്കാം...👌

  • @PachakkuParayunnu
    @PachakkuParayunnu 3 года назад +9

    ട്വന്റി x 20
    കേരളത്തിന്റെ
    മലയാളികളുടെ
    ഏക പ്രതിക്ഷ ...
    The Last Bus ... To save Us
    The only Scope and Hope

  • @kvsugandhi9921
    @kvsugandhi9921 3 года назад

    Very good 👍👍👍

  • @nereeshrajan3007
    @nereeshrajan3007 3 года назад

    Super explain

  • @vennuc424
    @vennuc424 3 года назад

    നാടിന്റെ നന്മയ്ക്ക് വേണ്ടിയുള്ള വിഭവങ്ങൾ കാട്ടുമുടിച്ച് സ്വന്തമാക്കിയ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഞാനടക്കം പതിനായിരക്കണക്കിന് കുടുംബങ്ങളെ ഭവനരഹിതരാക്കി വഴിയാഥാരമാക്കി. യിനിയെങ്കിലും നല്ല മനുഷ്യർക്ക് കേരളം ഭരിക്കാൻ അവസരം നൽകട്ടെ. ട്വന്റി ട്വന്റി വരണം ഈ നാട്ടിലെ ദാരിദ്രം തുടച്ചു മാറ്റാൻ.

  • @merosemary
    @merosemary 3 года назад +1

    All the best Jacob sir

  • @ajithkumartheertha4293
    @ajithkumartheertha4293 3 года назад +6

    Nalla manushyan

  • @abinabi6519
    @abinabi6519 3 года назад +2

    2:00✅✅✅✌

  • @sajurocky1606
    @sajurocky1606 3 года назад

    Simple
    He took his safety first.
    Good decession.
    2020 is not a safe ✈ for him.

  • @royyohannan51
    @royyohannan51 3 года назад +3

    ഇത്ര നല്ല ഒരു അവസരം കളഞ്ഞുകുളിച്ചല്ലോ അച്ചായാ, വിനാശകാലേ വിപരീത ബുദ്ധി.

  • @JJ-oi1wz
    @JJ-oi1wz 3 года назад +4

    20 20 rakshapettu..

  • @sanjayram4831
    @sanjayram4831 3 года назад

    thats how corporates fish in trouble waters.

  • @sknettooran
    @sknettooran 3 года назад

    സത്യം തന്നെ

  • @goodwill1479
    @goodwill1479 3 года назад +24

    20 20 യിൽ നിന്ന് താങ്കൾ മാറി നിന്നു എന്നുപറഞ്ഞാൽ ജനങ്ങളുടെ ക്ഷേമമല്ല താങ്കൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തം.

    • @niriap9780
      @niriap9780 3 года назад

      Pinalla.....ingheru selfish aanu. Kittanda MLA seatum nashtapeduthi.

    • @sanjayank6440
      @sanjayank6440 3 года назад +1

      Joli veendum thudarnnappol marinikkendi vannu ennanu paranjathu

  • @joymj7954
    @joymj7954 3 года назад +1

    ആശയങ്ങൾക്ക് പ്രാധാന്യം......അഴിമതിക്കെതിരെ അക്രമങ്ങൾക്കെതിരെ.....
    ആശംസകൾ അനുമോദനങൾ വന്ദേമാതരം ജയ് ഹിന്ദ് ജയ് ജവാൻ ജയ് കിസാൻ വന്ദേമാതരം.

  • @josinbaby792
    @josinbaby792 3 года назад

    hope he will find a solution for climate change....

  • @mundackalpeter1698
    @mundackalpeter1698 3 года назад

    Peter Mundackal: I appeal to Mr Jacob Thomas, to join 20-20 and adopt another Panchayat, rather than wasting your time and ability with another political party. What happened to the promises of 'ache din', Rs 15 lakh in everybody's a/c, 2 crores jobs etc. On the other hand enough polarisations and communal tensions....!

  • @jishovellachalil333
    @jishovellachalil333 3 года назад +7

    20-20 യിൽ നിന്നാൽ ചിലപ്പോ കക്കാനും മുക്കാനും പറ്റില്ല. അതിന് മറ്റ് രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് നല്ലത്. താങ്കൾ ഉചിതമായ തീരുമാനം എടുത്തു എന്ന് വേണം കരുതാൻ...'

    • @derinthampy
      @derinthampy 3 года назад +1

      @ദ്രൃഷ്ടദ്യുമ്നൻ agne anengil ath matuu rashtreyyakar theliyikanm.. avar Anu bharikunathu.. company thudangiyit orupad years ayii ... malinekarnam anengil matuupartykarude veezchayale ath...I was living near to Kizhkambalam

    • @dudei546
      @dudei546 3 года назад +1

      @ദ്രൃഷ്ടദ്യുമ്നൻ എവിടെയൊക്കെ ഫാക്ടറികൾ ഉണ്ടോ അവിടെയൊക്കെ പരിസ്ഥിതി മലിനീകരണം ഉണ്ടല്ലോ ചേട്ടാ ......അതു 20 20ക്ക് മാത്രം ബാധകമാണോ

    • @anandhu6324
      @anandhu6324 3 года назад +1

      @ദ്രൃഷ്ടദ്യുമ്നൻ ഹായ് അന്തം.

    • @niriap9780
      @niriap9780 3 года назад

      Ethu party aanu ...? Alpam vivaran okke aakam...nan oru partyum alla...so cheetha vilikanda.

  • @donalrd797
    @donalrd797 Год назад +1

    രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്ന നെറികേടുകൾ തുറന്നു പറഞ്ഞു

  • @tiktok-bv7yl
    @tiktok-bv7yl 3 года назад +2

    20,20, kannur ril varanm youth athu agrhikunnu

  • @Sonydir
    @Sonydir 3 года назад

    We expected you to join 20 -20.

  • @rejimone.m1749
    @rejimone.m1749 3 года назад

    If he is in 20 20 he can't become raja Saba m.p or governor in next few years

  • @georgevp5623
    @georgevp5623 Год назад +1

    അഴിമതിക്കെതിരെ പോരാടുന്ന പാർട്ടി ട്വിന്റി ട്വിന്റി

  • @truecitizen4520
    @truecitizen4520 3 года назад

    Soon he will join 20/20 . Just watch 🤔

  • @robinn.t3427
    @robinn.t3427 Год назад

    Jai Twenty20 💪💪💪🌹🌹🌹

  • @manojm9176
    @manojm9176 3 года назад +8

    തടി നോക്കണ്ടേ .. ശത്രുക്കൾ ഏറെയല്ലേ

    • @johnsonkj9967
      @johnsonkj9967 3 года назад +2

      ഇത്രയും പേടിയുള്ളവർ എന്തിനാ ഈ ഫീൽഡിൽ എന്ന് ചിന്തിക്കണം.

  • @kavithasatish4385
    @kavithasatish4385 3 года назад

    Too selfish like a politician

  • @AravinthAV
    @AravinthAV 3 года назад +3

    ചോദ്യകർത്താവ് വലീയ "വെവരമുള്ള" വനാണെന്നു തോന്നുന്നു.

  • @brunofernandez6551
    @brunofernandez6551 3 года назад +6

    I like you and metroman but you joined in a place where you can’t do anything for people of Kerala

    • @devil7291
      @devil7291 3 года назад

      ങേ, എന്തോന്നടെ

  • @robinn.t3427
    @robinn.t3427 7 месяцев назад

    Jai Twenty20 💪💪💪🔥🔥🔥

  • @mathewspm-tv6nn
    @mathewspm-tv6nn 5 месяцев назад

    നല്ലത് കണ്ടാൽ തിരിച്ചറിയാൻ പഠിക്കണം

  • @user-fx2oo3bi9c
    @user-fx2oo3bi9c 3 года назад +2

    I think BJP going place him as CBI director 😁😁😁.Then the real story begins.......

  • @marykuttyjohnson6070
    @marykuttyjohnson6070 3 года назад +1

    വ്യക്തമായ ചിന്തകളില്ലാത്തയാളാണ് ജേക്കബ് തോമസ് എന്ന് മനസിലാകുന്നുണ്ട്

  • @satheesankrishnan4831
    @satheesankrishnan4831 10 месяцев назад

    അതാണ് എൽഡിഎഫ് ചെയ്തുകൊണ്ടിരിക്കുന്നതും... സ്വന്തം പാർട്ടിക്കാർക്ക് മാത്രമേ ഉള്ളൂ ഒന്നുമാത്രം

  • @thomasmenachery8780
    @thomasmenachery8780 3 года назад +16

    സൂത്രം വേണ്ട, ജേക്കബ്‌.
    മോഡിയുടെ കൂടെ കൂടി, താങ്കൾക് പണി തന്നവർക്, എന്തു ചെയ്യാൻ പറ്റും എന്ന സൂത്രം.
    കൊച്ചു ഗള്ളൻ... 😄😂😎

    • @michaeljoseph7870
      @michaeljoseph7870 3 года назад +2

      SO WHAT? NOW HE IS SAFE *WITH BJP*HE HAS POLITICAL AND OTHER ENEMIES*HE NEEDED PROTECTION*NOT ONLY THAT HE CAN INDIRECTLY PROTECT MR SABU M JACOB*USING HIS BJP TIE UP*SABU JACOB IS ALSO FACING THREATS*NOW BOTH ARE PROTECTED*AN INVICIBLE POWDR BACKING FOR BOTH***

    • @khaleelrahim9935
      @khaleelrahim9935 3 года назад

      അത് മാത്രമല്ല , ഏതെങ്കിലും nalla സ്ഥാനവും election നു ശേഷം കിട്ടും എന്നുള്ള ആഗ്രഹം

  • @dr.robinfanskerala7926
    @dr.robinfanskerala7926 3 года назад +10

    ഒരു വിജിലൻസ് കേസ് ഉണ്ടായിരുന്നു....
    ബിജെപിക്കൊപ്പം നിന്നില്ലെങ്കിൽ കമ്പി എണ്ണും... 😜😜😜

  • @anoopchalil9539
    @anoopchalil9539 3 года назад +1

    Ithanu chetta appa kanunannane appa ennu vilikkunna swafavam..

  • @jubyjohn8801
    @jubyjohn8801 3 года назад +10

    സ്വഭാവം മനസ്സിലാക്കിയ 20-20, ഇയളെ ഉപേക്ഷിച്ചതാണല്ലേ !!

  • @sayeedmuhammed5377
    @sayeedmuhammed5377 10 месяцев назад +1

    എന്റെ അവതാര കാ ഈ ഡി ജി പി ക്ക് പറ്റിയ അബദ്ധം മനസ്സിലായില്ലേ കിഴക്കമ്പലം നെല്ലാടു റോഡിൽ കൂടി ഒരു തവണ പട്ടിമറ്റം വരെ യാത്ര ചെയ്തപ്പോൾ സാറിന് കാര്യം മനസ്സിലായി അതാണ് സാർ കണ്ടു വഴി ഓടിയതു്

  • @niceguy3099
    @niceguy3099 3 года назад +1

    അദ്ദേഹം ചണകത്തിൽ കിടന്നു പിളയുമ്പോഴും പറയുന്നു 20 20 ആണ് നല്ലതെന്ന്
    സാറേ സാറിനെ ഒരു സിംഹം ആയ കരുതിയെ ....പക്ഷെ കുറുക്കന്മാരുടെ കൂട്ടത്തിൽ ചാടേണ്ടതില്ലായിർന്നു

  • @anilkanacherry6154
    @anilkanacherry6154 3 года назад +1

    അഴിമതിക്ക് കൂട്ട് നിൽക്കാത്തത് കൊണ്ട് ക്രൂശിക്കപ്പെട്ടു എന്നവകാശപ്പെടുന്നയാൾ അഴിമതിയുടെ കൊടുംചുഴിയിലേക്ക് എടുത്ത് ചാടി.

  • @shafi777shafi2
    @shafi777shafi2 3 года назад +5

    20 20.... 👍💪💪💪💪

  • @TKP--lg6zt
    @TKP--lg6zt 3 года назад +5

    തനിക്ക് politicsil നോ scope bro..

  • @nazerabdul9902
    @nazerabdul9902 3 года назад +5

    20 20 യിൽ നിന്നാൽ ഒന്നും കിട്ടില്ല

  • @johnsonkj9967
    @johnsonkj9967 3 года назад +1

    ഞാൻ അഴിമതി വിരുദ്ധനായതു കൊണ്ട് BJP എന്നെ അവരുടെ പാർട്ടിയിലേക്ക് ക്ഷണിച്ചു. അതുകൊണ്ട് BJP അഴിമതി വിരുദ്ധ പാർട്ടിയാണ് എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം.
    അങ്ങനെയെങ്കിൽ BJP ഇന്ത്യ ഭരിക്കാൻ തുടങ്ങിയിട്ട് 7 വർഷം കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിൽ എവിടെയെങ്കിലും അഴിമതി ഇല്ലാതായതായി ഇദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാൻ കഴിയുമോ? ഇനി ഇത്രയും കാലയളവ് പോരേ അഴിമതി ഇല്ലാതാക്കാൻ? ഇനി പോരെങ്കിൽ എത്രക്കലം വേണ്ടി വരും? 20-20 ഇദ്ദേഹത്തെ ഒഴിവാക്കിയതാണെന്ന് ഉറപ്പാണ്.

  • @baijups3763
    @baijups3763 Год назад

    !.ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു പുണ്യം ചെയ്യാൻ അതൊക്കെ .

  • @kerala1961
    @kerala1961 3 года назад +1

    ഇദ്ദേഹം എന്തിനാണ് ബിജെപി യിൽ ചേർന്നത്..... അധികാരമോഹമാണോ.... എന്ന് ഞാൻ ചോദിച്ചാൽ.... ഞാൻ ഒരു ഇരിഞ്ഞാലക്കുടക്കാരനാണ്...... അതു കൊണ്ടാണ് ഇങ്ങനെ ചോദിച്ചത്....

  • @mohammedsaidlove
    @mohammedsaidlove 3 года назад +4

    അനധികൃത സ്വത്ത്‌ കേസ് ഒതുക്കാൻ ബിജെപി ക്ക് കഴിയും.. പിന്നെ ക്യാഷ് കിട്ടും..

  • @josephpj7798
    @josephpj7798 Год назад +1

    കയ്യിട്ട് വരാൻ കിട്ടുന്നുണ്ടാകില്ല ldf ചേരു ഇഷ്ടംപോലെ കയ്യിട്ട് വാരാം

  • @ameeralipp8733
    @ameeralipp8733 3 года назад +2

    അഴിമതിക്കെതിരെ വാതോരാതെ പ്രസംഗിക്കുന്ന ജേക്കബ് തോമസ് താൻ
    മത്സരിക്കുന്ന നിയോജകമണ്ഡലത്തിൽ
    ഇലക്ഷൻ കമ്മീഷൻ അനുവദിച്ച പണം
    മാത്രം ചിലവഴിക്കുമോ? അതിൽ കുടുതൽ
    ഒരുരുപ ചിലവഴിച്ചാൽ അത് കള്ളപ്പണമാണ്.അഴിമതിയാണ്.............

    • @niriap9780
      @niriap9780 3 года назад

      Vigilanceum EDum okke BJPde pocketil irikumbol enthu azhimathi...supreme court koodi udane pocketil aakum...

  • @itsmarvar
    @itsmarvar 3 года назад

    Governor post or Rajya Sabha MP sthanam swapnam kandu Jacob-inte smart move, kollaam !

  • @seyyadalvi6350
    @seyyadalvi6350 3 года назад +3

    Iyallu veru show men matramanu professional alla
    Varthegelil matram

  • @sathymony48
    @sathymony48 Год назад

    സാബുജേക്കബ് നെ പോലെ ആകണം എന്ന് പറഞ്ഞാൽ ആർക്കും പെട്ടെന്നങ്ങോട്ട് ദഹിക്കില്ല. അതങ്ങോട് പെട്ടെന്ന് അംഗീകരിക്കാൻ ഒരു ചെറിയ ബുദ്ധിമുട്ട് അത്രേയുള്ളൂ. 😄

  • @missionwithvision38
    @missionwithvision38 3 года назад +3

    Jacob is only a personal figure. He have nothing to do with democracy (social service) His present motive is only one. Take revenge against Ummen Chandy and Pinarai Vinayan, which is his one and only personal motivation. I think BJP doesn't know his selfish ideology or they knowingly using him

  • @lijokoshy9352
    @lijokoshy9352 3 года назад +1

    20.20 യില് നിന്ന് പോയത് വളരെ തെറ്റായ തീരുമാനം ആയി പോയി... തങ്ങളുടെ ഭാവിക്ക് വേണ്ടി ഒരു പക്ഷെ ബിജെപി യില് പോയത് ആയിരിക്കും...

  • @96332
    @96332 3 года назад +3

    ബിജെപിക് വേണ്ടി പ്രവർത്തിക്കുന്നദ് നിർത്തിയോ
    അവർ പുറം കാലിട്ട് വലിച്ചടച്ചു കാണു

  • @usaftk187
    @usaftk187 3 года назад

    പിണറായിയ്ക്ക് ഒപ്പോസിറ്റ് ജനം എന്നു പറയുന്നതിൽ കാര്യമില്ല

  • @antonyf2023
    @antonyf2023 3 года назад +8

    ഒരു വ്യക്തിത്തം ഇല്ലാത്ത മനുഷ്യൻ... ഛെ...

    • @niriap9780
      @niriap9780 3 года назад

      Correct....chumma kure thallu mathram aanu

  • @lalthomas3653
    @lalthomas3653 3 года назад

    Avoid kalla politicians. Support OIOP and twenty 20 pls

  • @josephthyparampil2858
    @josephthyparampil2858 3 года назад +1

    20-20 പ്രധാനമായും udf വിരുദ്ധതിയിൽ തുടങ്ങി. ഇപ്പോൾ Sabu Jacob പറഞ്ഞു ഒരു തൂക്ക് നിയമ സഭ വന്നാൽ ldf നെ കണ്ടിഷണൽ സപ്പോർട്ട് ചെയ്യും എന്ന്, ഈ സപ്പോർട്ട് കൊടുക്കേണ്ടി വന്നാൽ 20-20 ldf മായി യോജിച്ചു പ്രവർത്തിക്കും, of course conditional, ഇതു jacob തോമസ് മുൻ കൂട്ടി മനസ്സിൽ ആക്കിയിട്ടുണ്ടാവണം, അപ്പോൾ രണ്ടു മുന്നണിയുമായി ഇടഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന് ജന സേവനം നടത്താൻ nda യെ ബാക്കി ഉണ്ടായിരുന്നു എന്ന് വേണം മനസ്സിൽ ആക്കാൻ, ഒരു പക്ഷെ ldf, 20-20, യും കൂടിയാലും ഒന്നോ രണ്ടോ seat ന് കുറവ് വന്നാൽ changed circumstances ൽ bjp ക്കു ആ ഒന്നോ രണ്ടോ seat ഉണ്ടെങ്കിൽ bjp യും ldf,20-20 ക്കു സപ്പോർട്ട് കൊടുക്കാൻ വയ്യ എന്നില്ല, ആ സ്ഥലത്തു bjp വിന്നർ jacob തോമസ് ആണെങ്കിൽ എന്തു ചെയ്യും, അത്രയ്ക്കു ചിന്തിച്ചു പുന്നക്കേണ്ട എന്ന് തോന്നാം, അല്കെങ്കിൽ പിന്നെ മൈനോറിറ്റി govt ഭരിക്കേണ്ടി വരും. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കൾ ഇല്ല എന്നാണല്ലോ കണ്ടു വരുന്നത്.

  • @georgevarghese8903
    @georgevarghese8903 4 месяца назад

    എന്തിനാണ് സാറേ ഈ വർഗീയ വഅധികളുടെ കൂടെ പോയത് ആ ട്വന്റി ട്വന്റി യിൽ നിന്നിരുന്നു എങ്കിൽ

  • @sabraham3014
    @sabraham3014 3 года назад +11

    ഈ വിദ്വാ൯ വിരുത൯തന്നെ, മെച്ചമുണ്ടാകാ൯ സാധ്യതയുളളിട൦ നോക്കി NDA യിലേക്ക് മാറി!

  • @Rex_Playz_roblox
    @Rex_Playz_roblox 3 месяца назад +1

    20 20 yanu nallathu

  • @shamsushajahan3221
    @shamsushajahan3221 3 года назад

    20 20 vijayikkatte kallanmare kettukettikkanam

  • @veenajan1
    @veenajan1 3 года назад

    WHY WAS THIS TWENTY 20 CHASED FROM TAMIL NADU FOR POLUTING THEIR WATERS WITH KITEX DYES

    • @githining65
      @githining65 3 года назад +1

      They have their factors in tamil nadu karur its still there

  • @vargheseng3159
    @vargheseng3159 3 года назад

    ഇയാളെ ഒരിക്കലും 20. 20യിൽ എടുക്കരുത്

  • @bhagawan2811
    @bhagawan2811 Год назад

    കേരളത്തെ തിരുട്ടു സംസ്ഥാനമാക്കി മാറ്റി LDF and UDF

  • @akkuarun85
    @akkuarun85 3 года назад

    Enthenkilum kitanenkil ithu thanne

  • @raviravindran3905
    @raviravindran3905 Год назад

    Twenty20 has better chance of winning than BJP under prabudha leadership.

  • @sinoj609
    @sinoj609 3 года назад +1

    അഴിമതി ഇല്ലാത്ത പാർട്ടി ബിജെപി 😂😂😂. അഴിമതി നിയമ വിധേയമാക്കിയ പാർട്ടി എന്ന് പറയുന്നത് ആകും നല്ലതു. അഴിമതി ചെയ്തു അങ്ങോട്ടു ചെന്ന് ചേർന്നാൽ മതി കുമ്പസാരം കൂട്ടിൽ കേറി ഇറങ്ങുന്ന പോലെയാണ് 😂.

  • @mansoornoorja9058
    @mansoornoorja9058 3 года назад

    20 20 sangigalude mattoru partyanu manasilakkuka

  • @awadhalawadi9576
    @awadhalawadi9576 3 года назад

    20 20 poyal ed pedi

  • @gtgrider
    @gtgrider 3 года назад +1

    ഇയാൾ വലിയ സത്യസന്ധൻ ചമഞ്ഞു നടക്കുകയാണ്. ഇയാളെക്കൊണ്ടു ആർക്കും ഒരു പ്രായജനവുമില്ല

  • @josephgeorge5824
    @josephgeorge5824 3 года назад +9

    സത്യസന്ധതയ്ക്ക് ഒരു വിലയും കൽപ്പിക്കാതെ സ്വന്തം കാര്യ നേട്ടത്തിനായി BJP യിൽ : അല്ലാതെ സമൂഹത്തിന്റെ ഒരു നന്മയ്ക്കുമല്ല - ഇദ്ദേഹം പ്രവർത്തിക്കുന്നത്

  • @ayshuhafiz8010
    @ayshuhafiz8010 3 года назад +4

    മാമൻ ബിജെപി എന്തേലും വാരി കൊടുക്കാമെന്നു 😂 അതാകുമ്പോ മാമൻ ഹാപ്പി.