ട്വന്റി 20 | ആരോപണങ്ങളും വിശകലനവും | Twenty Twenty Kizhakkambalam | Complete Analysis by alexplain

Поделиться
HTML-код
  • Опубликовано: 18 дек 2020
  • This video discusses the activities and rise of #twentytwenty a political organization in #kizhakkambalam which became victorious in the recent Panchayath elections 2020 in Kerala. The organization is backed by #kitex group and is undergoing serious scrutiny by political parties, political experts, and the public. There are serious views both for and against this organization regarding its activities and ties with the parent organization. This video analyses the pros and cons of the organizations along with a detailed analysis of political and democratic issues associated with the same.
    alexplain is an initiative to explain must know things in simple Malayalam. Because, sometimes, what we need is a simple explanation.

Комментарии • 436

  • @newstech1769
    @newstech1769 3 года назад +341

    ട്വൻറി-ട്വൻറി കൊണ്ടുള്ള ദോഷങ്ങൾ
    1. തൊഴിലില്ലായ്മ രൂക്ഷമാകും
    കീശ വീർപ്പിക്കാനായി രാഷ്ട്രീയത്തിൽ ഇറങ്ങുന്നവരെല്ലാം പണിയെടുത്ത് ജീവിക്കേണ്ടി വരും.ഇപ്പോൾ തന്നെ 12% unemployment rate ഉള്ള സംസ്ഥാനത്ത് തൊഴിലില്ലായ്മ കൂടുതൽ രൂക്ഷമാകാൻ കാരണമാകും.
    2.പരിസ്ഥിതി ചൂഷണം കൂടും
    4 ലക്ഷം രൂപയ്ക്ക് പണിയേണ്ട വെയിറ്റിംഗ് ഷെഡിന് 40 ലക്ഷം രൂപയുടെ ബിൽ ഉണ്ടാക്കാൻ കഴിയില്ല.അങ്ങനെ ആകുമ്പോൾ ഒരെണ്ണത്തിന് പകരം പത്തെണ്ണം പണിയേണ്ടി വരും.അതിനായി കൂടുതൽ മണൽ,സിമൻറ്,കല്ല് ഇവ വേണ്ടി വരും.അതിനായി പരിസ്ഥിതിയെ കൂടുതൽ ചൂഷണം ചെയ്യേണ്ടി വരും.
    3.ആത്മഹത്യാ നിരക്ക് വർധിക്കും
    രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി രക്തസാക്ഷിത്വം വഹിക്കൽ,കൊലപാതകം,പൊതുമുതൽ നശിപ്പിക്കൽ,അക്രമം തുടങ്ങിയവ നടത്താൻ പറ്റാതെ ജീവിതം തന്നെ ബോറടിച്ച് അണികൾ പലരും ആത്മഹത്യയിൽ അഭയം പ്രാപിക്കും.
    4.മാനസികാരോഗ്യത്തെ ബാധിക്കും
    തങ്ങളെ പറ്റിച്ച് ജീവിച്ചിരുന്ന നേതാക്കളും മക്കളും പണിയെടുത്ത് ജീവിക്കുന്നത് കാണുന്ന അണികളിൽ ഇത് മാനസിക സംഘർഷം,ഡിപ്രഷൻ ഇവ വർധിക്കാൻ കാരണമാകും.
    5.ജനസംഖ്യാ പെരുപ്പം കൂടും
    രാഷ്ട്രീയ കൊലപാതകങ്ങൾ കുറയുന്നത് കൊണ്ട് ജനസംഖ്യയിൽ വർധനവുണ്ടാകും.
    6.ആളോഹരി വരുമാനം കുറയും
    കൂലി എഴുത്തുകാർ,ന്യായീകരണ തൊഴിലാളികൾ എന്നിവരുടെ വരുമാനത്തെ ബാധിക്കും.
    7.കുടിൽ വ്യവസായത്തെ തകർക്കും
    നാടൻ ബോംബ്,വടിവാൾ,മഴു തുടങ്ങിയ കുടിൽ വ്യവസായ സംരഭങ്ങൾ തകരും.

  • @ruchimanthra4604
    @ruchimanthra4604 3 года назад +33

    പറഞ്ഞത് മുഴുവൻ കേട്ടു. അഞ്ച് വർഷം കൊണ്ട് ഞങ്ങളുടെ കിഴക്കബലം പഞ്ചായത്തിൽ റോഡുകൾ എല്ലാം വീതി കൂട്ടി ഉന്നത നിലവാരത്തിൽ ടാർ ചെയ്തു. 25 വർഷത്തേക്ക് ഇനി വീണ്ടു ടാർ ചെയ്യേണ്ടതില്ല. വർഷാ വർഷം ടാർ ചെയ്യാൻ ചില വാക്കിയിരുന്ന തുക മിച്ചമായില്ലെ. ഇതു പോലെ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ച വെച്ചതു കൊണ്ടാണ് ഈ പ്രസ്ഥാനം നിലനിൽക്കുന്നത്.

    • @anfasaboobacker4537
      @anfasaboobacker4537 Год назад +1

      👍

    • @JUDEVA-sq1fd
      @JUDEVA-sq1fd Месяц назад

      Enthangilum prashnangal undayal Nangal annaram nokikolam eni eathu partykaru vanalum Nangal vishosikilla jai Jai 20❤❤❤❤

  • @shameer_shoukath
    @shameer_shoukath 3 года назад +34

    Kitex കമ്പനി കേരളത്തിലെ 211മത്തെ സ്ഥാനത്താണ്. മറ്റു 210 കമ്പനികളുടെ മാത്രം csr കണക്കെടുത്താൽ കേരളം മുഴുവൻ ഇതുപോലെ വികസനം തുടരാം.
    2020 ഇനിയും വിജയിക്കും,
    നന്മയുള്ള ലോകമേ... കാത്തിരുന്നു കാണുക...

    • @user-ck7cv9rv9f
      @user-ck7cv9rv9f 2 месяца назад +2

      നാടും രാജ്യവും ഭരിക്കുന്നവരെ തിരഞ്ഞെടുക്കുന്നവർ അറിയേണ്ട പന്ത്രണ്ട് കാര്യങ്ങൾ!
      1.തിരഞ്ഞെടുക്കപ്പെടുന്നവർ ജനത്തിന് വേണ്ടി ജീവിതം സമർപ്പിക്കുന്നവരായിരിക്കണം.
      2.ജനത്തിന്റെ ദാരിദ്രത്തത്തിലും സമർദ്ധിയിലും കൂടെ നിന്ന് പങ്കാളിത്തം വഹിക്കുന്നവരാകണം.
      3.സമർദ്ധിയിൽ ദൂർത്തടിക്കാത്തവരാകണം.
      4.ജനത്തിന്റെ മാനസിക സാമ്പത്തിക സമൃദ്ധിക്കായി പ്രവൃത്തിക്കുന്നവരാകണം.
      5.സർവ്വരെയും തുല്ല്യരായി കാണുന്നവരാകണം.
      6.കക്ഷി രാഷ്ട്രീയം ജാതി മതങ്ങളുടെ പക്ഷം പിടിക്കാത്തവരാകണം.
      7.മതവും രാഷ്ട്രീയവും തലക്ക് പിടിക്കാത്തവരാകണം.
      8.ജനങ്ങളുടെ ആവിശ്യങ്ങളെ തിരിച്ചറിയുന്നവരാകണം.
      9.ജന സമ്പർക്കങ്ങളിലൂടെ ജനഹൃദയങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നവരാകണം.
      10.രാഷ്ട്രിയത്തെക്കാൽ ലോകത്തെയും ജനത്തെയും കുറിച്ച് അറിവുള്ളവരാകണം.
      11.ജനങ്ങളുടെ ഇടയിലേക്ക് മുഖപക്ഷം നോക്കാതെ ഇറങ്ങി ചെല്ലുന്നവരാകണം.
      12.സ്വന്ത രാഷ്ട്രീയത്തെക്കാൾ ജനത്തെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്നവരാകണം.
      ഇതെല്ലാം പാലിക്കപ്പെടേണമെങ്കിൽ കക്ഷി രാഷ്ട്രീയ പക്ഷമില്ലാത്ത വ്യക്തികളെ, ജനം തന്നെ കണ്ട് പിടിച്ച് തിരഞ്ഞെടുക്കണം. ഇതാണ് കാലഘട്ടത്തിന് ആവിശ്യമായ യഥാർത്ഥ തിരഞ്ഞെടുപ്പ്.
      T20 പാർട്ടിയിലെ സാബു ജേക്കബിനെ പോലെയുള്ള ഒരു നല്ല നേതാവിനെ കേരള ജനത തിരഞ്ഞെടുക്കുന്നത് അത്യാവശ്യമാണ്. കഷ്ടപാടുകളും ജീവിതപടവുകളിലൂടെയുള്ള ഉയർച്ചയും തകർച്ചയും സിദ്ധിച്ച,അനവധി അനുഭവ ശമ്പത്തുള്ള ഈ മഹാ മനുഷ്യൻ കേരളത്തിൻ്റെ മാത്രമല്ല ഭാരതത്തിൻ്റെ ഭരണം വരെ ഏറ്റിടുത്താലും അതിശയിക്കേണ്ടതില്ല.
      മോദിജി ഒരു ചെറിയ ചായ കടക്കാരനായിരുന്നല്ലോ? .
      തേരപാര നടന്ന് രാഷ്ട്രീയത്തിൽ വരുന്നവരെക്കാൽ എത്രയോ ഭേദമാണ്. ജീവിതം പാഠമാക്കിയവർ ഭരണത്തിൽ വരുന്നത്! നമ്മുക്ക് T20 കേരളം വാഴുന്നത് സ്വപ്നം കാണാം. പ്രാർത്ഥിക്കാം!
      ഇടതിനും വലതിനും കുത്തി ജനം മടുത്തു ! നാട് നശിച്ചു.
      എല്ലാ പാർട്ടികളും വാഗ്ദാനങ്ങൾ പറഞ്ഞു കൊണ്ട് അധികാരത്തിൽ വരുന്നു. പാവങ്ങൾ വഞ്ചിക്കപ്പെടുന്നു.
      എന്നാൽ ഇന്ത്യയിൽ ഒരു പാർട്ടിയും പ്രവർത്തിക്കാത്തത് പോലെ സാബു ജേക്ക്പ്പിൻ്റെ T20 പാർട്ടി വാഗ്ദാനങ്ങൾ നടപ്പിലാക്കി കൊണ്ട് അധികാരത്തിൽ വരുന്നു ! ഏതാണ് നല്ലത്?

    • @SajiThomas-rl3rm
      @SajiThomas-rl3rm 2 месяца назад

      Malayalikalk uluppilla 1am pinarayi sarkar enthokkeyo saujenyam nalkii ennumparanj veendum pinarayiye jeyippichu ennittippol karachilanu. Oru preyojenavumillathe aarum oru saujenyavum nalkilla.CSR fund niyamathil vyathyasam varuthiyalum saujenyangalk mattamilla enkil ok

  • @canisaysomething5002
    @canisaysomething5002 3 года назад +132

    ഇതു പോലെ വിലകുറച്ചു നല്കിയില്ലെങ്കിലും അഴിമതി ഇല്ലാത്ത ഭരണം കാഴ്ചവച്ചാൽ തന്നെ ഇപ്പോൾ നിലവിൽ ഉള്ള പാര്ടിയെക്കാൾ നല്ല വികസനം നാട്ടിൽ നടക്കും...

    • @johnmathew1438
      @johnmathew1438 3 года назад +4

      Very correct you said

    • @kaleel777
      @kaleel777 3 года назад +3

      എന്റെ ബ്രോ കേരളം ഭൂമിയിലെ സ്വർഗ്ഗമാവും 15000%ഒറപ്പല്ലേ....

    • @satheesanas6005
      @satheesanas6005 3 года назад +4

      ജനപ്രതിനിധികളും ജോലി ചെയ്യണം

    • @rafeequetarafe1331
      @rafeequetarafe1331 3 года назад +2

      True

    • @arun1484
      @arun1484 2 года назад

      കേരളത്തിലാടോ ഏറ്റവും അഴിമതി കുറവുള്ള സംസ്ഥാനം. അത് കിഴക്കമ്പലം തവളകൾ ഉള്ളതുകൊണ്ടല്ല..

  • @missiontoaccomplish
    @missiontoaccomplish 3 года назад +37

    കഴിക്കാനും കുടിക്കാനും പിന്നെ കിടന്നുറങ്ങാൻ ഒരു വീടും ഒക്കെ ഉണ്ടാക്കി സമൂഹത്തിൽ അന്തസ്സോടും അഭിമാനത്തോടും ജീവിക്കാൻ സഹായിക്കുന്ന സമ്പന്നനായ ഒരു മനുഷ്യനോട് വിധേയത്വം പുലർത്തുന്നതിൽ ഒരു തെറ്റും ഇല്ല. വലിയ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളും രാഷ്ട്രീയ ആദർശ പ്രസംഗങ്ങളും ഒക്കെ നടത്തിയിട്ട് ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും മാറ്റാൻ ഒന്നും ചെയ്യാതിരിക്കുകയും, കിടപ്പാടം ഇല്ലാതെ സമൂഹത്തിൽ അവഗണനയും അനുഭവിക്കുന്നവരോട് മുഖം തിരിഞ്ഞു നിൽക്കുകയും, എന്നാൽ അവർക്ക് അർഹമായതെല്ലാം സ്വന്തം കീശയിലാക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരേക്കാൾ എത്രയോ മടങ്ങ് നല്ലതാണ് ഇങ്ങനെയുള്ളവരെ തിരഞ്ഞെടുക്കുന്നത്. ഇങ്ങനെയുള്ളവരേ അരാഷ്ട്രീയ വാദക്കാർ എന്ന് ചിലർ പറയുമെങ്കിലും ജനങ്ങൾക്ക് ഇവർ തന്നെയാണ് നല്ലത്. അത് മനസ്സിലാക്കണമെങ്കിൽ ജീവിതത്തിൽ വിശപ്പും ദാഹവും അവഗണനയും ഒക്കെ അനുഭവിക്കുന്നവരോട് ചോദിച്ചാൽ മതി.

  • @martialartsmastersunveiled
    @martialartsmastersunveiled 3 года назад +91

    ജനങ്ങൾക്ക് നന്മ ചെയ്യുന്നവർ ആരോ അവരുടെ കൂടെ ജനങ്ങൾ ഉണ്ടാകും.തിന്മ ചെയ്താൽ അവരെ തിരിച്ചറിഞ്ഞ് പിൻതള്ളാനും ജനങ്ങൾക്ക് അറിയാം.

    • @ghoshwien1417
      @ghoshwien1417 3 года назад

      I have seen your video please go with politics then you will get everything

    • @jilshadc
      @jilshadc 3 года назад

      Athan constitution..but athine eduth veliyil kalayan co-op pattum...

  • @rajum.george3432
    @rajum.george3432 4 месяца назад +5

    Twenty 20 .....ജനാതിപത്യത്തിനും മേലെ 👍👍👍

  • @thanusri.ssureshambili9534
    @thanusri.ssureshambili9534 3 года назад +13

    Conclusion super sir. എല്ലാ ജനങ്ങളും രാഷ്ട്രീയ പാർട്ടികളോട് പറയാൻ ആഗ്രഹിക്കുന്ന കാര്യമാണ് താങ്കൾ പറഞ്ഞത്.

  • @Malayalamjyothis
    @Malayalamjyothis 3 года назад +10

    മറ്റൊരു sabusir കടന്ന് വരും വരെ 20_20 വാഴട്ടെ ബിഗ് സല്യൂട്ട്

  • @sojjjvj
    @sojjjvj 3 года назад +55

    20-20 നിറയട്ടെ കേരളം മുഴുവൻ 👍

  • @georgekuttypaulose1583
    @georgekuttypaulose1583 3 года назад +9

    എന്തുകൊണ്ട് കിഴക്കമ്പലം Twenty - 20 യെ വേരോടെ പിഴുതെറിയണം? കാര്യകാരണസഹിതം ഒരു സാദാ തദ്ദേശവാസി.
    നിങ്ങൾ ചോദിക്കുന്നു ട്വന്റി20 ക്കെതിരെ ഞങ്ങൾ ഇടതനും വലതനും ഒന്നായത് എന്തുകൊണ്ടാണെന്ന്??🤔
    അഞ്ച് വർഷത്തെ ഭരണം കൊണ്ട് ട്വന്റി20 കിഴക്കമ്പലത്ത് നടത്തിയ വൃത്തികേടുകൾ നിങ്ങൾ മനസ്സിലാക്കണം. എന്നിട്ട് തീരുമാനിക്കൂ എന്താണ് ചെയ്യേണ്ടതെന്ന്.
    1. ഈ പഞ്ചായത്തിലെ എല്ലാ പഞ്ചായത്തു റോഡുകളും BMBC നിലവാരത്തിൽ ടാറു ചെയ്തു. ഇതു ശരിയല്ല കാരണം കാലാകാലങ്ങളായി വർഷാവർഷം കുഴിയടക്കൽ ,ടാറിങ്ങ് തുടങ്ങിയ പ്രവർത്തികൾ ചെയ്തിരുന്ന കരാറുകാരുടേയും തൊഴിലാളികളുടേയും ആയിരക്കണക്കിനു തൊഴിൽ ദിനങ്ങളാണ് നഷ്ടമായത്.
    2. ഇവിടെ തരിശായി കിടന്ന പാടശേഘരങ്ങൾഅൽപ്പാൽപ്പമായി മണ്ണടിച്ച് നികത്തി അതിൽനിന്നും കിട്ടിയിരുന്ന തുച്ഛമായ വരുമാനംകൊണ്ടു കുടുംബം പുലർത്തിയിരുന്നനൂറുകണക്കിനു ടിപ്പർ ജെസിബി ക്കാരുടേയും അനുബന്ധതൊഴിലാളികളുടേയും കഞ്ഞിക്കലത്തിൽ മണ്ണു വാരിയിട്ടു, ഇപ്പോൾ അവിടെ ആകെമൊത്തം ട്വൻ്റി20 കൃഷിയിറക്കി കുളമാക്കി എന്നിട്ടോ ആ ഉൽപന്നങ്ങൾ അവരിൽനിന്നും വിലക്കു വാങ്ങി അവർക്കുതന്നെ വില കുറച്ചു കൊടുക്കുന്നു. ഇത് കാട്ടുനീതിയാണ്. അംഗികരിക്കാൻ പറ്റില്ല.
    3. ഇവിടെയുണ്ടായിരുന്ന പൊട്ടിപൊളിഞ്ഞലക്ഷം വീടുകളിൽ പ്രകൃതി ഭംഗി ആസ്വദിച്ച് എക്കോഫ്ണ്ട്ലിയായി അന്തിയുറങ്ങിയിരുന്നവരെയെല്ലാം കോൺക്രീറ്റു വില്ലകൾക്കുള്ളിലാക്കിയിരിക്കുന്നു.
    4. കുടുംബശ്രീയെ കൂട്ടുപിടിച്ച് സ്കൂട്ടർ, ടി വി, മൊബൈൽ, മിക്സി, കിടക്ക, എന്നിവ പകുതി വിലക്ക് ഇൻസ്റ്റാൾമെന്റ്വ്യവസ്ഥയിൽ കൊടുത്ത്, ടി സാധനസാമഗ്രികൾ തുച്ഛമായ ലാഭത്തിനു വിറ്റ് കുടുംബം പുലർത്തിയിരുന്നവരുടെ കഞ്ഞിയിൽ മണ്ണെണ്ണയാണൊഴിച്ചിരിക്കുന്നത്.
    5. തോടു കെട്ടൽ - ഈടുകെട്ടൽ: ഈ പഞ്ചായത്തിലെ മുഴുവൻ തോടും കുളങ്ങളും ഒരിക്കലും പൊളിയാത്ത രീതിയിൽ ഈ ട്വന്റി20 കെട്ടി റെഡിയാക്കിയിരിക്കുന്നു. ഈരംഗത്ത് പ്രവർത്തിച്ചിരുന്ന നൂറുകണക്കിനുതൊഴിൽക്കാരുടെ അന്നം മുട്ടിച്ചിരിക്കുന്നു. എന്നിട്ട് മുതലാളിയുടെ വക ഒരു ഡയലോഗും ഭാവിയിൽ ഇവിടെ ജലക്ഷാമമുണ്ടാകില്ല എന്ന്.
    ഇതും പോരാഞ്ഞ് ഈ നാട്ടിലെ മുഴുവൻ കിണറും വൃത്തിയാക്കി വെള്ളമില്ലാത്തിടത്ത് കുഴൽകിണർ കുത്തി എല്ലാ വീട്ടിലും ഫ്രീയായി പൈപ്പിട്ട് വെള്ളം കൊടുത്തിരിക്കുന്നു. കുടിവെള്ളംവിറ്റ് അരിമേടിച്ചിരുന്നവരുടേയും അന്നം മുട്ടിച്ചു.
    6.ഏത് പാർട്ടിക്കായാലും രക്തസാക്ഷി വേണം അതിനു വേണ്ടി ഇവിടെയുള്ള ചെറുപ്പക്കാർക്ക് മദ്യവും, മയക്കുമരുന്നും കൊടുത്ത് ഒരു വിധം റെഡിയാക്കി വന്നതാ, അതും ട്വന്റി20 മുതലാളി വന്ന് കുളമാക്കി. എല്ലാ അവമ്മാരേയും കൊണ്ടുപോയി ചികിൽസിച്ച് നല്ല വരാക്കി. ചെറ്റത്തരമെന്നല്ലാതെന്തു പറയാൻ.
    അവസാനമായിട്ട് ഒരു കാര്യം കൂടി പറഞ്ഞിട്ട് നിർത്താം ഈ പഞ്ചായത്തിലെ സ്ഥലം വിറ്റ് അടുത്ത പഞ്ചായത്തിൽ പോയി ജീവിക്കാം എന്നു കരുതിയപ്പോൾ ഈ ദുഷ്ടൻമാർ അടുത്ത പഞ്ചായത്തുകളിലേക്കും അവരുടെ പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നു.
    20-20 യെ നിരോധിക്കു.
    ഞങ്ങൾക്കും
    ജീവിക്കണം🤔

    • @daspk2144
      @daspk2144 3 года назад +1

      നിങ്ങൾ 60 കൊല്ലം ഇന്ത്യ ഭരിച്ചിട്ടു ഇപ്പോൾ എത്ര സ്റ്റേറ്റിൽ ഉണ്ട്? മറുപടി പറഞ്ഞിട്ട് ഉപന്യസം എഴുതിയാൽ മതി. കുറെ വർഗീയത പുഴുങ്ങി തിന്നാൽ ജനങ്ങളുടെ വിശപ്പ്‌ മാറില്ല.

  • @anilb5773
    @anilb5773 3 года назад +12

    സുഹൃത്തേ നിങ്ങളുടെ വിശകലനം നന്നായി. പക്ഷേ നിങ്ങൾ പറഞ്ഞ അപകടങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ല . രാഷ്ട്രീയക്കാരനും കൗശലത്തോടെ പറയുന്നത് ഇതു തന്നെ.. കാരണം ഇപ്പോൾ ഉള്ള രാഷട്രീയ സാഹചര്യത്തേക്കാൾ വലിയ അപകടം ഇനി വരാനില്ല.. എന്നെപ്പോലെയുള്ള സാധാരണക്കാരന് മുങ്ങിത്താഴുമ്പോൾ കിട്ടിയ പിടിവള്ളിയാണ് 20-20.. അതിൽ പിടിക്കരുത്, മുരിക്കിൻ മുള്ളാവാൻ സാധ്യതയുണ്ടെന്ന് അതിലേക്ക് തള്ളിയിട്ടവൻ പറയുന്ന പോലെ തന്നെ..

  • @sivadasanbabu6766
    @sivadasanbabu6766 3 года назад +33

    എംപി ഫണ്ടിൽനിന്നും നാലു ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ബസ് വെയിറ്റിംഗ് ഷെഡ് കൊല്ലത്ത് ഒരു ജംഗ്ഷനിൽ ഉണ്ട്.. നാട്ടുകാർ അതൊന്നു കണ്ടു നോക്കൂ.. കൂടിപ്പോയാൽ ഒരു മുപ്പതിനായിരം രൂപയ്ക്ക് പണി ചെയ്തു തീർക്കാവുന്ന പ്രൊജക്റ്റ് ആണ് ഇത്.. ചുരുക്കി പറഞ്ഞാൽ നമ്മുടെ നാട് കട്ട് മുടിക്കുന്നത് രാഷ്ട്രീയക്കാർ ആണ്...

  • @nilnil1066
    @nilnil1066 3 года назад +11

    അപ്പോൾ കയ്യിട്ടുവാരലും... അടിത്തൂൺ വാങ്ങലും.... നിയമ വിധേയമാണോ...????? എല്ലാത്തിനും രണ്ടുവശമുണ്ടാവും. പക്ഷേ...ജനത്തിന് ഗുണം ചെയ്യുന്നതിനാണ് മുൻഗണനവേണ്ടത്...

  • @ArunBabyJacob
    @ArunBabyJacob 3 года назад +17

    1. 13.58 cr is the surplus balance amount they have left after serving for 5 year!
    2. Majority of the CSR fund had been used for the food supply market only.. Please refer Mr. Sabus interviews for more clarifications. If the funds are utilized & managed properly without any corruption, all the panchayat can work out same like 20-20. Remember, where are these burocrats getting the funds from? It's our tax payers money.. From a common man.. What could have been done with that for the past 50 years without corruption? Ask yourself honestly about that!
    3. Again, regarding corporate rulings - Brother, we are living in a DEMOCRACY! If ruling party isn't performing well and is taking advantage, dear then we have election system in every 5 years to kick them out.. That's the beauty of democracy!! 🤦‍♂️The same way what happened to other combined parties..!!! And you have to also understand that the people of kizhakkambalam are not dump as you think.. They are well educated and really have the capacity and consciousness to understand what is right and what is wrong.. If they were dump, any of the other parties would have mark some signatures in the recent election! And this is a WARNING BELL for them.
    5. And also you don't need big corporate CSR funds to develop basic infra! These funds are well enough if managed and utilized properly without corruption. That's what Mr. Sabu explained in all his interviews. Thats why they had a surplus balance! Else things will happen like our Palarivattom bridge, dismantling after 6 months of inauguration 🤦🏻‍♂️.. In that pathetic situation, who is concerned and addressing the corrupted deal happened there? No LEFT, NO RIGHT, NO LIBERALS!!! 🤦🏻‍♂️What a shame🤦🏻‍♂️what a pity!!! 🤦🏻‍♂️Whose FUND? OURSSS.. Common man's tax payers money!!! What the hell 🤦🏻‍♂️So who is better here? A political institution with corruption or a corporate institution without corruption? Ask yourself! Again whatever happens, we COMMON MAN have the extreme power to kick any party out for their wrong doings through the process of democratic election.. That's what happened here!!!
    6. Again, once the basic requirements and infrastructure are being fulfilled, all the incoming funds to panchayat can be very well utilized to address the remaining issues.. Even that time there will be no requirement of any external funds or the so called CSR funds!
    6. Dear, you are a genuine person but Please check the facts right and research on the topics coz we are the from the native region only.. We knew exactly what's happening on there and we witnessed how a system should function in a panchayat.. And trust me, I don't belong to any party but I can very well understand things so closely in this case..
    Your presentation is good but more fact need to be addressed here.!

  • @abinbenny10
    @abinbenny10 3 года назад +43

    70 വർഷം രാഷ്ട്രിയ പാർട്ടികൾ ഭരിച്ചു. എന്ത് ഗുണം?
    ഇനി 5 വർഷം അവർ ഭരിക്കട്ടെ

  • @Kamal69052
    @Kamal69052 3 года назад +59

    അരാഷ്ട്രീയം എന്ന വാക്ക് കമ്മൃുണി
    സ്റ്റുകാരുടെ സൃഷ്ടിയാണ്...

    • @Jack-gy8re
      @Jack-gy8re 3 года назад +2

      ഇപ്പൊ എന്തായി......🤭

    • @Lifelong-student3
      @Lifelong-student3 3 года назад +4

      അതെ അവർക്കെതിരെ സംസാരിച്ചാൽ കുലംകുത്തി,ബൂർഷ്വാസി,അരാഷ്ട്രീയ വാദി അതങ്ങനെ കുറെ..

    • @madfrog572
      @madfrog572 2 года назад +1

      രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തെ സംബന്ധിച്ചത്. ഒരാൾക്ക് രാഷ്ട്രീയ ബോധം വേണം. രാഷ്ട്രീയ പാർട്ടി ഉണ്ടാവണം എന്നു ഒരു നിർബന്ധവും ഇല്ല.

  • @jjishad6279
    @jjishad6279 3 года назад +22

    ബുദ്ധിയുള്ള ഒരു ടീമാണ് 20-20 അവർക് ഇനിയും പല കാര്യങ്ങളും ചെയ്യാൻ സാധിക്കും.

    • @pouloseparackal5212
      @pouloseparackal5212 3 года назад

      അവിടെ ബുദ്ധി ഒരാളുടെ മാത്രം.

    • @pouloseparackal5212
      @pouloseparackal5212 3 года назад

      @1M views
      സഹതാപം മാത്രം
      വേറെ ഒന്നും പറയാൻ ഇല്ല.

    • @pouloseparackal5212
      @pouloseparackal5212 3 года назад

      @1M views
      ആകട്ടെ നിനക്ക് എന്നാ പറയാൻ ഉള്ളത്.
      PWD roadകീറി പണിയാൻ സാബുവിന് ആരാ അധികാരം കൊടുത്തത്. കോടതി പറയുന്നത് അവർ പണിതോളും. ഇത് വരെ പണിതത് പൊളിക്കാൻ പാടില്ല എന്ന് മാത്രം. ഉള്ള കളി കളിച്ചാൽ മതി.

    • @joseprakashvd3620
      @joseprakashvd3620 3 месяца назад

      അഴിമതി വീരാജ ഏട്ടാ ധീരതയോടെ നയിച്ചോളൂ

  • @githining65
    @githining65 3 года назад +11

    Inganne oru chindha ellarkum varanam enne oru leksham mathre 20-20kye ollu corruption illathe oru keralam.. My vote to 20-20👍

  • @prakashnarayanan5086
    @prakashnarayanan5086 3 года назад +12

    ജനങ്ങളെ കൊള്ളയടിച്ചു രാഷ്ട്രീയക്കാരന്മാരുടെ മക്കൾ കോർപറേറ്റുകളാവുന്നു. ഇവിടെ കോർപറേറ്റുകൾ ജനങ്ങൾക്കായ് നന്മ ചെയ്യുന്നു. ഇനി എന്താണു വേണ്ടതെന്നു നിങ്ങ തന്നെ പറയൂ.

    • @akhilchandran531
      @akhilchandran531 3 месяца назад +1

      Currect,, 10 varsham munp pavangal aayirunna rastreeyakar ipol kodeeswaran maar aayiriikkunnu,, ithellam paavangale pizhinjathalle,,,

  • @paulcypaul9525
    @paulcypaul9525 3 года назад +29

    Unbiased way of presentation.
    As you said , let this growth of twenty 20 be an eye opener to all our so called political parties.
    Keep going mannnn... :)

  • @JD.Vijeeth
    @JD.Vijeeth 3 года назад +8

    Twenty20 is the best in class for our State ❤️❤️❤️❤️❤️❤️❤️

  • @to254
    @to254 3 года назад +21

    കേരളം മുഴുവന്‍ 20 20 വന്നാല്‍ അവര്‍ക്കു kitex ന്റെ fund മാത്രം അല്ല. നമ്മുടെ ഇപ്പോഴുള്ള government ന് റവന്യൂ നികുതി വഴി ഓരോ പ്രവർത്തനങ്ങൾ ചെയ്യുന്നതു പോലെ 20 20 ക്കും ചെയ്യാം. അതു കൊണ്ട് താങ്കൾ പറഞ്ഞതുപോലെ എല്ലാ corporates ഉം 20 20 യോട് ചേര്‍ന്നു fund undakenndiya കാര്യം ഇല്ല.

    • @shaijulalm.s3160
      @shaijulalm.s3160 4 месяца назад +1

      Exactly

    • @sdp1232
      @sdp1232 2 месяца назад

      Ath തന്നെ ഇയാളോട് ആരെകിലും ഒന്ന് പറഞ്ഞു മനസിലാക്

  • @asifanvarkhan3586
    @asifanvarkhan3586 Год назад +4

    Your last minute delivery was not only an eye opener but also an imminant reality which every malayali should bothered about in every second of theire life.... Thanks for the speech. Every session of you message propagates 100% genuin informations throughout our community.

  • @Shukoor314
    @Shukoor314 3 года назад +23

    ഒരു പ്രോജക്ടിന് വേണ്ടി പാസാകുന്ന ക്യാഷ് മുഴുവനായും അതിൽ ചിലവാക്കിയാൽ മതി.,. കമ്മീഷൻ ഒഴിവാക്കി.... അതു മതി ജനങ്ങൾക്ക്.... സി എസ് ആർ ഫണ്ട് വേണമെന്നില്ല ok

  • @dr.muralidharanmullasseri4988
    @dr.muralidharanmullasseri4988 3 года назад +7

    You explained very well.Thank you

  • @shilpasreekanth
    @shilpasreekanth 2 года назад +1

    Such an impressive video..simple content & good time management.

  • @tonythomas6591
    @tonythomas6591 3 года назад +3

    ആരും ശ്രദ്ധിക്കാത്ത ഒരു പ്രസ്ഥാനം ഉണ്ട് മൂക്കന്നൂർ പഞ്ചായത്തിലെ ഫെഡറൽ ബാങ്ക് നടത്തുന്ന പ്രവർത്തനങ്ങൾ. അവർക്ക് രാഷ്ട്രീയം ഇല്ല. ഫ്രീ കൊടുക്കലും ഇല്ല. മൊത്തം ലാഭത്തിന്റെ 60%CSR കൊടുക്കുന്ന ടാറ്റാ ഗ്രൂപ്പിന് രാഷ്ട്രീയം ഇല്ല.

  • @pksasi9583
    @pksasi9583 3 года назад +3

    Fine Explanation...
    Aristotle Once Commented..politics is a beneficial affair for the polititions finally

  • @vinuvinod4158
    @vinuvinod4158 3 года назад +5

    പൊളിച്ചു... താങ്കൾ പറഞ്ഞത് 100% ശരി.... ഇതിന് സപ്പോർട് ചെയ്യുക... രാഷ്ട്രീയ പാർട്ടികൾ താനെ ശെരിയായിക്കോളും.... ഇനി 20/20 ഉടായിപ്പ് കാണിക്കുമ്പോൾ.. അവരെ പുറത്താക്കാൻ വോട്ടവകാശം ഉപയോഗിക്കാൻ പറ്റുമല്ലോ..

  • @PSC.777
    @PSC.777 Год назад +3

    ആര് ഭരിച്ചാലും വളരെ പാവപ്പെട്ട കുടുംബങ്ങൾക്കും ഇവിടെ ജീവിക്കാൻ കഴിഞ്ഞാൽ മതി.അധികാരം കിട്ടിയാൽ അന്നുവരെ പറഞ്ഞു നടന്ന ആദർശങ്ങൾ മറക്കുന്നവർ ഒരിക്കലും ഭരിക്കാതിരിക്കട്ടെ.

  • @Lifelong-student3
    @Lifelong-student3 3 года назад +2

    ഇപ്പോഴത്തെ എല്ലാ പാർട്ടികളും നല്ലപോലെ ഊറ്റിയും ചെറിയ തെറ്റ് മുതൽ മാരകമായ തെറ്റ് വരെ ഉണ്ടായിട്ടും അവരുടെ പാർട്ടിയെ വെളുപ്പിച്ചും അവരുടെ പാർട്ടിയുടെ തീരുമാനങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിച്ചും തന്നെയാണ് മുന്നോട്ട് പോകുന്നത്...20 20 ഇപ്പോഴത്തെ ഊച്ചാളി പാർട്ടികളെക്കാൾ ഭേദമാണെന്നാണ് ഞാൻ മനസിലാക്കുന്നത്..മനുഷ്യ സഹജമായ എന്തിലും കുറവുകൾ കണ്ടെത്താൻ കഴിയും..ആ കുറവുകൾ പരിഹരിക്കാൻ ശ്രമിക്കാനും മനുഷ്യർക്ക് കഴിയും..വികസനം കൊണ്ടുവരാൻ സമ്മതിക്കാത്ത കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഈ നാടിന് ശാപമാകുന്നുണ്ട്..അവരുടെ അന്ധവിശ്വാസങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നു..അത് സമൂഹത്തിന് വളരെയധികം ദോഷകരമാണ് മാർക്സിസം കമ്മ്യൂണിസം ഇവയൊക്കെ unscientific ആണെന്ന് തെളിയിക്കപ്പെട്ടതാണ്..അതിന് ഉദാഹരണമാണ് കമ്മ്യൂണിസം മാർക്സിസം അത് ശക്തമായി നിലനിന്നിരുന്ന നാടുകളിൽ പോലും വമ്പൻ പരാജയം ഏറ്റുവാങ്ങിയത്...so ആ പാർട്ടി തന്നെ ban ചെയ്യണം.. പകരം ഇതുപോലെ കേരളത്തിൽ വികസനങ്ങൾ കൊണ്ട് വരാൻ മുൻപോട്ട് വരുന്ന രാഷ്ട്രീയ പാർട്ടികളെ സപ്പോർട്ട് ചെയ്യണം ഇല്ലെങ്കിൽ നമ്മുടെ സമൂഹത്തിന് വലിയ നാശമാണ്..

  • @viswarajk.v6889
    @viswarajk.v6889 2 месяца назад

    മികച്ച മുന്നേറ്റം തുടരാൻ 20 - 20 ടീമിന് സാധിക്കട്ടെ. നാട് ഒരു വിപ്ലവത്തിന് സാക്ഷ്യം വഹിക്കട്ടെ

  • @kaleel777
    @kaleel777 3 года назад +11

    കള്ളമ്മർക്കും കൊള്ളക്കാർക്കും മയക്ക്മരുന്ന് ലോബികൾക്കും മരുന്ന് മാഫിയകൾക്കും ദ്രോഹികൾക്കും(politishyans) അപകടം തന്നെയാണ് അത് കാണാനാണ് ഞങ്ങൾ ജനങ്ങളും കാത്തിരിക്കുന്നത്....

  • @rdbcreations360
    @rdbcreations360 3 года назад

    Sir
    Tension edukanda
    Edathottumilla valathottumilla
    Keralam
    Munnott
    Eppozhulla
    Rashtriyakaran
    Arashtriyakaar
    70 varshm,
    Nilapadukal matran
    Kandu
    Pari haram arum
    Kandilla
    2020
    Ellayidathum
    Varatte

  • @a.kkumar260
    @a.kkumar260 3 года назад +6

    ജനകീയ കൂട്ടായ്മയോടെ ജീവിതനിലവാരം ഉയർത്തുക എന്നതാണ് 20 * 20 യിലൂടെ ഉന്നം വെക്കുന്നത്....
    ഇത്, ഇപ്പോൾ ഉള്ള രാഷ്ട്രീയ പാർട്ടികളുടെ നിലവാരം ഇല്ലാത്ത അജണ്ടകളേകാൾ,എത്രയോ ഭേദം....
    ജനങ്ങളുടെ ഈ തിരിച്ചറിവ് ആണ് 20*20 പ്രസ്ഥാനത്തിന്റെ വിജയം...
    ജാതി മതം വിട്ടു ജനങ്ങൾ,ജീവിക്കാൻ വേണ്ടിയുള്ള തൻ...മൻ...ധൻ... ശക്തി കൂടുന്ന ഏത് പ്രസ്ഥാനങളേയും സ്വീകരിക്കുക....ഉള്ള ജീവിതം നന്നായി ജീവിക്കാൻ നോക്കൂക....
    രാഷ്ട്രീയ പാർട്ടി അടിമ അണികൾ ആയി,സ്വയം ജീവിതം നശിപ്പിക്കാൻ നോക്കുന്നവർ,അവരുടെ യജമാനൻമാർക്ക് വേണ്ടി,ഇത് പോലെ ഉള്ള മാറ്റങ്ങൾക്കു പാര വെക്കും... ഈ സാമൂഹ്യ മാലിന്യങ്ങൾ,
    സ്വയം മാറുകയും ഇല്ല....മറ്റുള്ളവരേ മാറാൻ അനുവദിക്കുകയും ഇല്ല...
    20*20 യുടെ ....രാഷ്ട്രീയ രഹിത കേരളം ഉണ്ടാവാൻ ഉള്ള ആദ്യ ശ്രമം വിജയിച്ചു....ഈ വിജയം സംപൂർണ കേരളത്തിൽ നടപ്പാക്കാനുള്ള എല്ലാ വിധ ആശംസകളും നേരുന്നു....

  • @subins4014
    @subins4014 3 года назад +31

    ഓരോ പഞ്ചായത്തിലും ഓരോ കമ്പനി ഉണ്ടായിവരണം അപ്പോൾ ഫണ്ട്‌, ജോലി, പുരോഗതി ഉണ്ടാകും.

    • @Alexjohn2563
      @Alexjohn2563 3 года назад

      Correct...oro panchayathum oro company etedukanam

    • @sulthanxavier6587
      @sulthanxavier6587 3 года назад +2

      അങ്ങനെ തന്നെയല്ലേ East India Company-യും
      നമുക്ക് തന്നെ പാര ഉണ്ടാക്കണോ?

    • @subins4014
      @subins4014 3 года назад +1

      @@sulthanxavier6587 ഇപ്പോൾ നല്ല ചൂട്, മഴ വെളിയിൽ ഇറങ്ങല്ലൂ എന്ന് അച്ഛൻ പണ്ടു പറയാറുണ്ട്, ഇപ്പോൾ പറയുന്നില്ല, അച്ഛന്റെ സ്നേഹം കുറഞ്ഞു പോയോ, അതോ ഞാൻ വളർന്നോ.

    • @sulthanxavier6587
      @sulthanxavier6587 3 года назад

      @@subins4014 മനസ്സിലായില്ല

    • @subins4014
      @subins4014 3 года назад +3

      @@sulthanxavier6587 നമ്മക്ക് സ്വാതന്ത്ര്യം സ്വതം ഇല്ലാത്ത കാലത്തു ആണ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി പ്രവർത്തിച്ചു ഭരിച്ചത്. ഇന്നു നം നമ്മുടെത്താണ്, പഴയ പേടി പനി മാറിയില്ല എങ്കിൽ അതിനു അർത്ഥം നം വളർന്നില്ല അല്ലേ ആരുടെയോ കിഴിൽ ആണ്.

  • @movienme270
    @movienme270 3 года назад +2

    Chettayiiii u r the best ❤️

  • @johnlukose7931
    @johnlukose7931 3 года назад +2

    some people say that this may lead to corporate rule. But I have a doubt that our country is already under corporate rule because the farmers (agricultural amendment bill) is the outcome of such rule and the government is reluctant to withdraw the bill itself is the evidence that the government is under corporate pressure. Or we can say in other words that the political parties are high jacked by the corporates .

  • @user-es4nr4yy1i
    @user-es4nr4yy1i 3 года назад +4

    അഴിമതി നിയന്ത്രിച്ച് ഇടനിലക്കാരെ ഒഴിവാക്കിയാൽ തന്നെ കേരളത്തിലെ എന്ന് അല്ലാ ഇന്ത്യയിലെ തന്നെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യം പോലെ പണം ഉണ്ട് ഉദാഹരണം പാലാരിവട്ടം പാലം

  • @gopalakrishnanps4321
    @gopalakrishnanps4321 3 года назад +5

    രാഷ്ട്രീയ പാർട്ടികൾ അവരുടെ അതി മഴിയും ധൂർത്തും അവസാനിപ്പിച്ച് നല്ല രീതിയിൽ വന്നാൽ 2020യെ കവച് വയ്ക്കാൻ സാധിക്കും.

  • @501soap
    @501soap 3 года назад +12

    People need just one thing “corruption free”
    If 2020 is a failure, people will vote against them in the next election. So at the max we have lost 5 years by that. See we have already lost many years by other political parties. So I think 2020 is good one to cleanup the system and later other political parties will follow that for survival and kerala will be a maveli nadu again.

  • @ajinsam3485
    @ajinsam3485 3 года назад +1

    Well explained bro....Good Luck😍😍😍

  • @royer8458
    @royer8458 2 месяца назад +1

    പലരുടെയും അഭിപ്രായങ്ങൾ കണ്ടപ്പോൾ ഇവൻ ഒരു ചാരനാണോ എന്ന് സംശയമുണ്ട്? ഒരു യൂദാസ് ആണോ? ഇവൻ :

  • @leojob1830
    @leojob1830 3 года назад +1

    Best explanation bro🔥❤️

  • @sun3ice
    @sun3ice 3 года назад +2

    As long as there is a government body which controls a system at Panchayath level , there is nothing to worry . I will surely support them if they come to my Panchayath , no doubt .

  • @sojajs9790
    @sojajs9790 3 года назад +3

    Well explained...videos kurachkoodi frequent ayit idamo

    • @alexplain
      @alexplain  3 года назад +2

      Sure... Nalla topics epozhum kittarilla

  • @manojthomas1475
    @manojthomas1475 3 года назад

    Mr Alex Very well explained in detail and truthfully.

  • @jimsonjose2452
    @jimsonjose2452 3 года назад

    Good explanation, Thank you

  • @MrGodman1981
    @MrGodman1981 3 года назад +1

    Same case with political parties - They dont need to disclose if corporates are funding them.Kitex is not the only company. I feel Kerala govt is learning from Kitex and that is the reason for 'kit'.

  • @fijusthomas3103
    @fijusthomas3103 3 года назад

    Ente Alex sir , politians partikal corporatakalude kail ninnum mattu stapanagalil ninnum panam vagi kollayum kolayum cheyunnathinekal ethrayo nallathanu . 20 20 cheyunnathu. Ethoru actionum opposite reaction undakum.keralathil bjp clutch pidikkan chance Ella. Eviduthe climate 20 20 Ku anukoolamanu. Paranari vijayanum, Congress karude thammiladim kandu janagal madathu sir ,

  • @joshinabraham7657
    @joshinabraham7657 4 месяца назад +1

    I support 20-20. Congress um Communist um orikalum maramennu pradheekshikkunnillaa. Avrk already ethrayo varshangal kitti. Eni enthu mattam varuthananu.
    20-20❤❤

  • @binoysebastian3461
    @binoysebastian3461 3 месяца назад +1

    Other parties are also receiving CSR fund

  • @robinn.t3427
    @robinn.t3427 2 месяца назад

    Jai Twenty20 🔥🔥🔥💪🏻💪🏻💪🏻. നന്മയുടെ രാഷ്ട്രീയം ❤️❤️❤️

  • @rafeekpbvr7323
    @rafeekpbvr7323 3 года назад +6

    2010 ന് മുമ്പ് ആ പ്രദേശത്തെ നാട്ടുകാർ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ഒത്തിരി സമരം നടത്തിയിട്ടുണ്ട് പിന്നീട് ഈ നാട്ടുകാർ തന്നെ കമ്പനിയുമായി ധാരണയായി........

  • @rakhibs5153
    @rakhibs5153 3 года назад +2

    👏👏👏👍✌️

  • @fayaskm4446
    @fayaskm4446 3 года назад +4

    katta suport 2020 naariya rashreeyakaare maduth

  • @theawkwardcurrypot9556
    @theawkwardcurrypot9556 2 года назад +1

    OIOP പോലെയുള്ള പ്രസ്ഥാനങ്ങളെ തുറന്ന് കാണിക്കാമോ

  • @parvathyprageeth5064
    @parvathyprageeth5064 3 года назад

    Tks sir

  • @lukekattappuram3660
    @lukekattappuram3660 3 года назад +1

    Political parties are going to change because of Twenty twenty is it OK

  • @laxmanshibukumar2969
    @laxmanshibukumar2969 3 года назад +4

    Good job❤ coperatum publicum thammil problem indayal vote matti cheythal pore.. athalle sadharana nadakkar

  • @nizar7576
    @nizar7576 3 года назад +1

    Who is entitled for CRS fund or is there a criteria to claim CRS fund?

    • @blessyeapen645
      @blessyeapen645 3 года назад

      നിശ്ചിത തുകയിൽ കൂടുതൽ വരുമാനം ഉള്ള കോർപറേറ്റുകൾ അവരുടെ വരുമാനത്തിന്റെ 2% ജനങ്ങളുടെ നന്മയ്ക്കായി മാറ്റി വയ്ക്കണ൦ എന്ന് 2013 മുതൽ നിയമ൦ ഉണ്ട്. ഈ തുക ആണ് സി എസ് ആർ ഫണ്ട് . സി‌എസ്ആർ എന്നാൽ കോർപ്പറേറ്റ്
      സോഷ്യൽ റെസ്പോൺസിബിലിറ്റി . എല്ലാ കോർപറേറ്റുകളു൦ ജനക്ഷേമത്തിന് ഇതുപോലെ ചെയ്യുന്നുണ്ട് . ടാറ്റ , മഹീന്ദ്ര ഒക്കെ ചെയ്യുന്നത് കണ്ടാൽ കണ്ണു തള്ളി പോകു൦

  • @ammavanfc9983
    @ammavanfc9983 2 года назад +1

    ജനാധിപത്യം എന്ന പൊള്ള വാക്കിനെതിരെ കുത്തി നിറക്കുന്ന നിഷ്പക്ഷ വോട്ടുകളുടെ തനിരൂപം, പ്രസ്ഥാനം.

  • @oommenbiju7227
    @oommenbiju7227 3 года назад +6

    Boss.. if u r analysing seriously.. please check if the model can be replicated in other panchayat.. Sabu himself mentioned CSR did not play much role in performance.. and the panchayat made rs 13 cr surplus..

  • @lazerdasan1911
    @lazerdasan1911 3 года назад +1

    Twenty twenty is doing correct on

  • @sunnyjoseph1254
    @sunnyjoseph1254 3 года назад +1

    ഒരു പഞ്ചായത്തിലെ കാര്യം നന്നായി പരിഹരിക്കാൻ കഴിഞ്ഞാൽ അടുത്ത പഞ്ചായത്തിലെ കാര്യം നന്നായി പരിഹരിക്കാൻ വലിയ ബുദ്ധിമുട്ട് വരില്ല. കാരണം മുപ്പത് രൂപയുടെ നിർമാണപ്രവർത്തനങ്ങൾ നൂറു രൂപ ബഡ്ജറ്റ് ആക്കി എഴുപത് രൂപ അടിച്ചു മാറ്റുന്നതിന് പകരം ഗുണനിലവാരം മെച്ചപ്പെടുത്തി അൻപത് രൂപയ്ക്ക് ചെയ്താൽ
    അഞ്ച് വർഷം ഗ്യാരണ്ടിക്ക് പകരം
    അൻപത് വർഷം ആയുസ് ഉണ്ടാക്കി
    പുതിയ പ്രവർത്തനങ്ങൾക്ക് ഫണ്ട്
    കണ്ടെത്തുവാൻ സാധിക്കും.
    ചിന്തിക്കുക, നാല്പത് അൻപത് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചിരുന്ന
    ഇലക്ട്രിക് പോസ്റ്റിൽ ഉപയോഗിച്ചിരുന്ന കമ്പി 12 mm×6
    ഇപ്പോൾ 6/4mm
    അത് പോലെ ബി എസ് എൻ എൽ ലാൻഡ് ലൈൻ പോസ്റ്റുകൾ അൻപത് വർഷം ആയിട്ടും ഒരു ഒരു മാറ്റവും ഇല്ലാതെ ഇന്ന് ബാക്കിയുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഗുണനിലവാരം മെച്ചപ്പെടുത്തി
    ചെയ്താൽ മാത്രം മതി നാട് രക്ഷപ്പെടാൻ അതാണ് 20-20
    ചെയ്തത്. പദ്ധതി നടപ്പാക്കാൻ
    കമ്മീഷൻ കൈപ്പറ്റുന്നതിനേക്കാൾ
    നല്ലതാണ് അറിഞ്ഞു തരുന്ന സമ്മാനം

  • @subrahmaniyanc602
    @subrahmaniyanc602 3 года назад

    excellent description👏

  • @user-yp7ki1tx8o
    @user-yp7ki1tx8o 2 года назад

    ഒറ്റയാനിൽ
    കിറ്റക്സ് പ്രശ്നം - ആഴത്തിലുള്ള വിലയിരുത്തലും, ബദൽ അവതരണവും. Dr.അനൂപ്.നീറ്റാണി.
    Kitex issue - in depth analysis and solution. Dr.Anoop.Neetany.

  • @emanvel2036
    @emanvel2036 3 года назад +3

    Kollam

  • @mrx560
    @mrx560 3 года назад +1

    Superb work bro

  • @amjadayadathil8994
    @amjadayadathil8994 2 года назад

    Ningal vivaravakashathe patty oru video cheyyamo

  • @ravivikastp8286
    @ravivikastp8286 3 года назад +14

    യാഥാര്‍ത്ഥ്യം അറിയുന്നവര്‍ക്ക് ഇതൊക്കെ എന്താണെന്ന് മനസ്സിലാവും.. Corporateകള്‍ നേരിട്ടോ പരോക്ഷമായോ നിയന്ത്രിക്കുന്നവര്‍ തന്നെയാണ്‌ നമ്മുടെ സകല രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍!

    • @jihaschikku7084
      @jihaschikku7084 2 года назад

      Athfutham
      Athishayam
      Kandupidichukalanjallo

  • @josci7146
    @josci7146 3 месяца назад +1

    രാഷ്ട്രീയ പാർട്ടി കൾക്ക് അഴിമതി കൂടാതെ ഭരിക്കാൻ കഴിയില്ല, അരാഷ്ട്രീയ പാർട്ടി ആണെങ്കിൽ അഴിമതി ഇല്ലാതെ ഭരികാം എന്നാണ് ട്വന്റി 20 നമ്മളെ പഠിപ്പിക്കുന്നത്.

  • @haseenamk577
    @haseenamk577 3 года назад

    Well done sir..

  • @minisfamilyvlog4734
    @minisfamilyvlog4734 2 года назад

    Good sir 👍

  • @santhoshsarma313
    @santhoshsarma313 3 года назад +1

    Welcome sabu sir our distric kollam

  • @pradeepprabhakaran1805
    @pradeepprabhakaran1805 3 года назад +3

    Muthalimar bharikkaunnathu ethratholam nallathanennu enikku yojippu illa

  • @venuk.c4827
    @venuk.c4827 3 года назад +2

    Good very very good

  • @georgestephen6752
    @georgestephen6752 3 года назад +1

    At any cost Political parties not going to learn by himself until they get punished. They don't get punished bcz of Political parties itself. So for period of years please support these teams and monitor closely by law. Nothing will happened

  • @RajeesHereAcademyPSC
    @RajeesHereAcademyPSC 3 года назад

    CSR Fund turn over ethra aan

    • @gikkuthomas2418
      @gikkuthomas2418 3 года назад

      5 cr net profit py il undavananm...mostly ethavum applicable aavuka

  • @ammavanfc9983
    @ammavanfc9983 2 года назад +1

    9:15
    ഓരോ പഞ്ചായത്തിലും ഇതേ പോലത്തെ ideology follow ചെയ്യുന്ന genuine coperation വരേണ്ടി വരും. കേരളത്തിൽ താങ്കൾ പറഞ്ഞത് പോലെ നടക്കാൻ chance ഇല്ലേലും, മാവേലി ഒരിക്കെ വന്നിരുന്നതാലോ, കൊല്ലം കൊറേ കഴിഞ്ഞിട്ടും കള്ളം ഇല്ലാത്ത മനസ്സ് എവിടേലോക്കിണ്ടേലോ, സന്തോഷത്തിനും സമാധാനത്തിനു മുന്നിൽ തെറ്റിനെ പിടിച്ചു നില്കാനാവില്ല. യുദ്ധങ്ങൾ നില നിന്നിരുന്ന കാലത്ത് തന്നെയല്ലേ മാവേലി വന്നിരുന്നേ.... അല്ല ഒരു സംശയം അപ്പൊ മാവേലി യുദ്ധം ചെയ്തിർന്ന, അസൂയലുക്കളായ പുറം രാജ്യങ്ങളായി..?

  • @mathewmarkose5447
    @mathewmarkose5447 3 года назад +1

    Happy New year Mr. Alex and team. Appreciate your presentation.
    Appreciate if you do a video on waste handling in Twenty20. I am referring to plastic, glass and similar other non organic waste

  • @Common-Man48
    @Common-Man48 Год назад +1

    What ideology does CPIM of kerala has?

  • @josevs6180
    @josevs6180 2 месяца назад

    20 20 അഭിവാദ്യങ്ങൾ❤️❤️❤️

  • @mayaputra554
    @mayaputra554 3 года назад +8

    Very well explained al explain!!! ❤️

    • @alexplain
      @alexplain  3 года назад +1

      Thank you

    • @vishnususeelaprasad4192
      @vishnususeelaprasad4192 3 года назад +1

      Wow!!!! A comment from Mayaputran....

    • @gopigopi3796
      @gopigopi3796 3 года назад

      മുതലാളിമാർ രാഷ്ട്രീയത്തിൽ വന്നാൽ ആകാശം ഇടിഞ്ഞു വീഴുകയും ഒന്നുമില്ല,തൊഴിലാളി ആയാലും മുതലാളി ആയാലും ആൾ സത്യസന്ധമായിരിക്കണം അതുമതി

  • @archanaaravind6332
    @archanaaravind6332 Год назад

    Thanks 🥰🥰🥰

  • @saahodaryammanushyathwam2848
    @saahodaryammanushyathwam2848 3 года назад

    ശെരിയാണ്.20-20 യുടെ വളർച്ചയിൽ ഒരുപാട് പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടായേക്കാം. എന്നാൽ atleast 1-2 പഞ്ചായത്ത്‌ തലത്തിൽ തന്നെ എങ്കിലും athu നില നിന്ന് പോയാൽ ഈ പ്രശ്നങ്ങൾ ഉണ്ടാകില്ല. മാത്രമല്ല കിഴക്കമ്പലത്തിലെ ജനങ്ങൾ എങ്കിലും കേരളത്തിലെ എല്ലാ ജനങ്ങളും അർഹിക്കുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും അനുഭവിക്കട്ടെ.
    Kitex ന്റെ തലപത്തു ഇരിക്കുന്ന നേതാവിന്റെ ഹൃദയ വിശാലതയും ദീർഘവീക്ഷണവും ഉള്ളവർ അവരവരുടെ പഞ്ചായത്തുകളിൽ ഉയർന്നു വരട്ടെ . എന്നാൽ അതിനു മുകളിലേക്കു ഉയരണ്ട ആവശ്യവും അവർക്കില്ല. അധികാരം പിടിച്ചെടുക്കുന്നതിനേക്കാൾ ജനസേവനത്തിനു മുൻതൂക്കം നൽകുന്നവർ അവരെ അറിയുന്ന ജനഹൃദയങ്ങളിൽ നിലനിൽക്കും

  • @asharafasharaf7268
    @asharafasharaf7268 3 года назад

    very very good

  • @nimmyfrancis6701
    @nimmyfrancis6701 3 года назад

    Conclusion super

  • @savadmuhammed2016
    @savadmuhammed2016 3 года назад

    🔥❤

  • @067arunrajm7
    @067arunrajm7 3 года назад

    Well explained sir😍

  • @athiraratheesh7493
    @athiraratheesh7493 3 месяца назад +1

    🤔🤔🙄🤝 orukariyam nallathannu krittan sabauda 💖💐manasilakkam, madasahudam manasilakkam😊😊😊😊

  • @peterabraham6013
    @peterabraham6013 4 месяца назад

    20:20 should be given a chance.The concern expressed is far fetched,afterall elections are for a limited prriod.
    20:20 should be able to lay down a benchmark for democracy and political standards.
    Kerala badly needs it ✨✨

  • @prasanthpv4912
    @prasanthpv4912 3 года назад +2

    ശരിയായ വിശകലനം
    തീർച്ചയായും കേരളം ചിന്തിക്കേണ്ട ചർച്ച ചെയ്യേണ്ട വിഷയം
    നന്നായി പറഞ്ഞുവെച്ചു

  • @mhd1265
    @mhd1265 3 года назад +3

    20,20 കേരളം ഭരിക്കണം

    • @mrliberty2784
      @mrliberty2784 3 года назад

      കേരളം ഇലുമിണ്ടി ഭരിക്കണം .🖕🖕

  • @anurooppadmasenan7732
    @anurooppadmasenan7732 Год назад

    Perfect

  • @subinkk8871
    @subinkk8871 8 месяцев назад

    ഇതേ വിഷയത്തിൽ താങ്കളുടെ ഒരു പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു

  • @haridas8101
    @haridas8101 2 года назад

    👍🏼👍🏼👍🏼

  • @manikunjumol4501
    @manikunjumol4501 3 месяца назад +1

    ട്വിന്റി-20യെ തോൽപ്പിക്കാൻ പറ്റില്ലാ മക്കളെ

  • @6676S
    @6676S 3 года назад

    ❤️