"കുറച്ച് നാണവും ലജ്ജയും ഉള്ളതുകൊണ്ട് രാഷ്ട്രീയത്തിലേക്ക് ഇല്ല.." Santhosh George Kulangara (Part 2)

Поделиться
HTML-код
  • Опубликовано: 5 июн 2024
  • #likeitis #santhoshgeorgekulangara #safaritv @popadom
    സന്തോഷ് ജോർജ് കുളങ്ങര | Like it is
    Santhosh George Kulangara is an Indian traveler, television producer, director, and publisher. He founded Safari TV, specializing in travel and history programs, and heads Labour India Publications. Known for his pioneering travel series "Sancharam," he has journeyed to over 130 countries. Kulangara also ventured into space tourism and directed the film "Chandrayaan" in 2010, depicting India's lunar probe mission.
    00:00 Intro
    00:35 ചില മാധ്യമ പ്രവർത്തകർ ഈ പണി നിർത്തി മറ്റെന്തെങ്കിലും മാന്യമായ പണിക്ക് പോകണം...
    01:41 രാഷ്ട്രീയ പാർട്ടികളെ സ്വാധീനിക്കാൻ ചെല്ലുന്നത് ചില അളിഞ്ഞ മാധ്യമ പ്രവർത്തകരാണ്...
    03:39 ടൂറിസം മന്ത്രിയോട് പങ്കുവച്ച ആശയങ്ങൾ നടക്കാത്തതിന് കാരണം കേരളത്തിൻ്റെ അവസ്ഥ...
    06:16 നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ രംഗവും ആരോഗ്യ രംഗവും മറ്റ് രാജ്യങ്ങൾ പഠിക്കണം...
    07:37 കുറച്ച് നാണവും ലജ്ജയും ഉള്ളതുകൊണ്ട് രാഷ്ട്രീയത്തിലേക്ക് ഇല്ല...
    10:16 ചിരിക്കാത്ത മൻമോഹൻ സിങ് ചിരിച്ചത് കേരളത്തിൻ്റെ റോഡിന് വീതികൂട്ടേണ്ട എന്ന നിവേദനം കണ്ടപ്പോൾ...
    Producer, Interviewer: Sudhi Narayan
    Camera Team: Mahesh SR, Aneesh Chandran, Akhil Sundaram
    Edit: Alby
    Graphics: Arun Kailas
    Production Assistant: Sabarinath S
    Follow popadom.in:
    www.popadom.in
    / popadom.in
    / popadom.in
    Subscribe to / wonderwallmedia
    Follow Wonderwall Media on:
    / wonderwallmediaindia
    / wonderwall_media
    www.wonderwall.media
  • ВидеоклипыВидеоклипы

Комментарии • 714

  • @vineeshsathyaneshan7129
    @vineeshsathyaneshan7129 2 месяца назад +169

    ഇ ഒരൊറ്റ ഇന്റർവ്യൂ കൊണ്ട് ചാനൽ രക്ഷപെട്ടു 😀 SGK Power💥

  • @jojithpilakkaljojith5321
    @jojithpilakkaljojith5321 2 месяца назад +212

    പറയേണ്ടത് പറഞ്ഞു 👌🏻👏🏻👏🏻👏🏻, കൊള്ളേണ്ടവർക്കു കൊള്ളുകയും ചെയ്തു 👍🏻😁😁😁😁🤣. അതാണ് സന്തോഷ്‌ സർ 👌🏻👍🏻😊.

    • @gilbertjoseph5624
      @gilbertjoseph5624 Месяц назад

      ഇവനെയൊക്കെ സാറേ എന്ന്‌ വിളിക്കാത്ത കുഴപ്പമേയുള്ളൂ..
      സത്യം!!
      ഇവനൊക്കെ ഈ പണി നിർത്തിയിട്ട് വേറെ വല്ല പരിപാടിക്കും പോയെങ്കിൽ???
      ഇങ്ങേര് ഒന്നുമില്ലെങ്കിലും ലോകത്തിന്റെ സ്പന്ദനത്തിന് ഒന്നും പറ്റാനും പോകുന്നില്ല. ദുരന്തം

    • @MadhuNair-ct2tu
      @MadhuNair-ct2tu Месяц назад

      🎉🎉🎉

  • @dayabjimb1131
    @dayabjimb1131 2 месяца назад +116

    ബോധം ഉള്ള മലയാളികൾ ഇപ്പോൾ ചിന്തിക്കുന്നതാണ് സാർ താങ്കൾ തുറന്നു പറഞ്ഞുകൊണ്ടിരിക്കുന്നത് 👍

  • @akhilpvm
    @akhilpvm 2 месяца назад +58

    *SGKയുടെ ഇൻ്റർവ്യൂ ഒരു നല്ല മോട്ടിവേഷൻ സ്പീച്ചിന് തുല്ല്യമാണ്* ❤

  • @renukand50
    @renukand50 2 месяца назад +391

    ഓരോ സംസാര രീതിയും കാണുമ്പോൾ SGK, താങ്കളോട് കൂടുതൽ ആരാധന തോന്നുന്നു

    • @user-um7eu6oq9x
      @user-um7eu6oq9x 2 месяца назад

      എന്തിന്.
      ഇവിടെ ആരും രാഷ്ട്രീയക്കാരനായി ജനിക്കുന്നില്ല. ഒരു രാജ്യത്തെ ജനങ്ങൾക്ക് ചേർന് നേതാവിനെ അവിടെ കിട്ടും. നിലവിലുള്ള രാഷ്ട്രീയക്കാർ കൊള്ളില്ലങ്കിൽ കുളങ്ങര വീട്ടിൽനിന്ന് കൊള്ളാവുന്നവരെ ഉണ്ടാക്കി വിടുക.

    • @RolZ_22
      @RolZ_22 16 дней назад

      Thallium thug adichim nadakkuna planning committee. Ine

  • @balanv4655
    @balanv4655 2 месяца назад +322

    ലോകത്ത് പല രാജ്യങലിലും സഞ്ചാരിച്ചിട്ടുണ്ട് ,ഒരു രാജ്യങ്ങളിലും കെട്ടുകേൾവില്ലാത്ത ഒരു കാര്യമാണ് " ദേശീയപാത വീതി കുറക്കണം എന്ന് ഒരു സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്.ഭാവി തലമുറയൊട്ടു ചെയുന്ന ക്രൂരത""!!!!

    • @josephsunny6726
      @josephsunny6726 2 месяца назад +11

      അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുഉള്ളൂ

    • @emmanualkt-fk3gp
      @emmanualkt-fk3gp 2 месяца назад +8

      എവിടെ ആരാടാ സംഘീ ദേശീയ പാത വീതി കുറയ്ക്കണമെന്ന് പറഞ്ഞത്.

    • @AnoopLuke
      @AnoopLuke 2 месяца назад +16

      പുനലൂര്‍ അങ്കമാലി national highway വേണ്ട എന്ന്‌ പറഞ്ഞ oru M P ഉണ്ട്, kodikkunnil

    • @soorajthayyil8393
      @soorajthayyil8393 2 месяца назад

      പത്രമൊന്നും വായിക്കാറില്ലേ ചേട്ടാ ..
      ഞങ്ങൾക്ക് 60 മീറ്റർ വേണ്ട 45 മീറ്റർ മതി എന്നാണ് ഇവിടുത്തെ ഏമാൻമാർ പറഞ്ഞത് .. അതുകൊണ്ടെന്തായി? നാട്ടുകാർ ഉപയോഗിക്കുന്ന സർവ്വീസ് റോഡ് വെറും 6 മീറ്റർ .. വികസനം സ്വാഹ .
      മാത്രമല്ല 30 മീറ്റർ മതി എന്നു പറഞ്ഞ മഹാൻമാരും ഉണ്ടായിരുന്നു​@@emmanualkt-fk3gp

    • @aneeshaleesha7164
      @aneeshaleesha7164 2 месяца назад +4

      സംസ്ഥാന സര്ക്കാര് അല്ല ആവശ്യപ്പെട്ടത് കേട്ടോ സാറേ

  • @adamsadoor4938
    @adamsadoor4938 2 месяца назад +70

    Skip ചെയ്യിതെ കാണാൻ ഇഷ്ടമുള്ളത് സന്തോഷച്ചാൻ്റെ ഇന്റെർവ്യൂസ് ആണ്...❤

  • @bonyabraham2011
    @bonyabraham2011 2 месяца назад +80

    ഒരു രക്ഷയുമില്ല.. കിടിലം മറുപടികൾ 👌👌👌👌

  • @DineshJohnKoyya
    @DineshJohnKoyya 2 месяца назад +70

    ലോകം ശരിയായ അർത്ഥത്തിൽ കണ്ട മനുഷ്യൻ... ഇത്രയും പ്രായോഗിക ബുദ്ധിയും അറിവും ഉള്ള ഈ മനുഷ്യന്റെ
    ഉപദേശങ്ങൾ നടപ്പിലാക്കാൻ കഴിയുന്ന ഒരു സർക്കാർ ഇവിടെ ഉണ്ടാകണമേ എന്ന പ്രാർത്ഥനയേ യുള്ളൂ. 🙏 പ്രകൃതി അനുഗ്രഹിച്ചു തന്ന ലോകത്തിലെ ഏറ്റവും മനോഹരമായ പ്രദേശമാണ് നമ്മുടെ കൊച്ചു കേരളം. പക്ഷേ... എന്ത് ചെയ്യാം കേരളത്തിലെ ജനങ്ങൾക്ക് അനുഭവിക്കാനും ആസ്വദിക്കാനും യോഗമില്ല.
    തീർച്ചയായും സന്തോഷ് സാറിന്റെ ഒരു വലിയ ആരാധകനാണ് ഞാൻ.❤

    • @georgenj2566
      @georgenj2566 2 месяца назад +1

      കമെന്റിലും എനിക്ക് ഇഷ്ടപ്പെട്ടത് താങ്കളുടെ പേരാണ്.

    • @DineshJohnKoyya
      @DineshJohnKoyya 2 месяца назад

      @@georgenj2566 🙏

    • @DineshJohnKoyya
      @DineshJohnKoyya 2 месяца назад

      @@georgenj2566
      🙏

    • @DineshJohnKoyya
      @DineshJohnKoyya 2 месяца назад

      @@georgenj2566
      🙏

    • @mannayathindiraddvi3642
      @mannayathindiraddvi3642 Месяц назад

      Santhosh Kulangara sir big big salute oru channelum kanan thonnarilla pinne news headlines kelkum Safari kanan kututhal ishtam

  • @JosephRony-ox8ij
    @JosephRony-ox8ij Месяц назад +14

    കുളങ്ങര സാറിൻ്റെ കാലത്ത് ജീവിച്ചിരിക്കുന്നു എന്നത് തന്നെ പ്രധാനം........

  • @anandhukr4480
    @anandhukr4480 2 месяца назад +113

    മീഡിയ വൺ അവർ എപ്പോഴും വർഗീയ ആയിരിക്കും പറഞ്ഞു വരുന്നത്. ഇപ്പോൾ ഒന്ന് മുള്ളിയാൽ പോലും വർഗീയത പറയും

    • @abdulshukoor2394
      @abdulshukoor2394 2 месяца назад +9

      ജനം TV അതൂടെ പറയുമോ ബ്രോ

    • @faisalfaisal1068
      @faisalfaisal1068 Месяц назад +3

      മലം t v യും 😅😅😅😅😅

    • @ranjith3022
      @ranjith3022 Месяц назад +15

      ​@@abdulshukoor2394അടുപ്പ് കൂട്ടി പറയാറില്ല 😂

    • @Rajesh.Ranjan
      @Rajesh.Ranjan Месяц назад +5

      Yes

    • @user-ky6mc6de3q
      @user-ky6mc6de3q Месяц назад +5

      അതുറപ്പാണ്

  • @user-oi4cq9mg3c
    @user-oi4cq9mg3c Месяц назад +8

    ഗ്രേറ്റ്‌ sir
    സന്തോഷ്‌ സർ നിങളൊരു അത്ഭുതമാണ്. യുവ തലമുറ താങ്കളുടെ speach നിർബന്ധമായും കേൾക്കേണ്ടാതാണ്.

  • @akhilrskakkur
    @akhilrskakkur Месяц назад +11

    രാഷ്ട്രീയക്കാരെ എത്ര ഭംഗിയായാണ് വരച്ചിട്ടത്.....ഓവർ ആക്കിയുമില്ല....👏👏👏

  • @anithabmenon4880
    @anithabmenon4880 2 месяца назад +103

    അങ്ങ് ലോകത്തിൻ്റെ അഭിമാനം ആണ് സർ.

    • @SanthoshKumar-ry9gj
      @SanthoshKumar-ry9gj 2 месяца назад +1

      മാനവികതയുടെ, യുക്തിചിന്തയുടെയും.. ശാസ്ത്രിയത.. നന്മ നേരും നെറിയും......
      നിലനിർത്താൻ ജനിച്ചവൻ

  • @chiyaanpratheekphotographer
    @chiyaanpratheekphotographer 2 месяца назад +158

    നമ്മൾ ഇവിടെ ഭ്രമയു​ഗത്തിന്റെ ചാത്തന്റെ കെെയിൽ താളത്തിനൊത്ത് തുള്ളുന്നു. നമ്മുടെ സ്വന്തമായി എന്തേലും ചെയ്ത് രക്ഷപ്പെടാൻ ചാത്തൻ സമ്മതിക്കുന്നില്ല. ചാത്തന് എപ്പഴും നമ്മൾ ഇങ്ങനെത്തന്നെയായി ചാത്തനെ പാടി പുകഴ്ത്തണം. പാടി പാടി കോമാളികളെ പുകഴ്ത്തിയവരുടെ വിചാരം താൻ കൊട്ടാരം പാട്ടുകാർ ആണെന്നാണ്. ആ ഒരു സേഫ് സോൺ ആണ് നമ്മുടെ ശാപം
    ചാത്തൻ ആണ് ഇവിടുത്തെ രാഷ്ട്രീയവും മതവും. !!!
    ഇങ്ങനെ അറിവു പറഞ്ഞു ചാത്തന്റെ കെെയിൽ നിന്നും രക്ഷപ്പെടുത്താൻ വരുന്നവരെ ചാത്തൻെറ അടിമകൾ തകർക്കാൻ നോക്കും.

    • @sweetyjobi
      @sweetyjobi 2 месяца назад +12

      ഇതു തന്നെയാണ് cinema (ബ്രമയുഗം ) ഉദ്ദേശിച്ചത്..

    • @ajscrnr
      @ajscrnr 2 месяца назад +4

      ഇതിലും ലളിതമായി ആരും പറയില്ല..

    • @vazirani.akinosi
      @vazirani.akinosi 2 месяца назад +4

      well said

    • @CREATIONS925
      @CREATIONS925 2 месяца назад +7

      1947 ഇൽ ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം 2012 ഇൽ ട്വന്റി 20 എന്ന പ്രസ്ഥാനത്തിലൂടെ പുരാതനവും പ്രാകൃതമായ രാഷ്ട്രീയക്കാരുടെ അടിമത്തത്തിൽ നിന്നും കിഴക്കമ്പലം എന്ന പഞ്ചായത്തു സ്വാതന്ത്ര്യം നേടി. ഇന്ന് അവിടെ ഉള്ള ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു. ട്വന്റി 20 ക്കി വോട്ട് ചെയ്യുമ്പോൾ നിങ്ങൾ ഒരു സ്വതന്ത്ര വ്യക്തി ആവുകയാണ്.

    • @fridge_magnet
      @fridge_magnet 2 месяца назад +5

      ​@@CREATIONS925ഒലക്ക ആണ്. ഒരു ED റെയ്ഡ് വന്നാൽ സാബു അതൊക്കെ എടുത്ത് രാജാവിൻ്റെ കാലിൽ വെക്കും.

  • @seneca7170
    @seneca7170 2 месяца назад +44

    ഇദ്ദേഹത്തിന്റെ കുറച്ച് വീഡിയോസ് കാണുമ്പോൾ മനസ്സിന് വേറെ തന്നെ സന്തോഷമാണ്.

  • @user-zv6lf3st6z
    @user-zv6lf3st6z 2 месяца назад +25

    നമസ്കാരം സാർ ഒരു ബിഗ് സല്യൂട്ട്👏👏👏🙋‍♀️ എല്ലാ കാര്യങ്ങൾക്കും ഉരുളക്ക് ഉപ്പേരി പോലെ മറുപടി ഇതുപോലെ എല്ലാം വെട്ടി തുറന്നു വിളിച്ചു പറയാൻ സാറിന് മാത്രമേ സാധിക്കു അതാണ് സന്തോഷ് ജോർജ് കുളങ്ങര 😍 ഇത് എല്ലാ രാഷ്ട്രീയക്കാർക്കും കാര്യങ്ങൾ ചിന്തിക്കാൻ ഒരു വഴി 😇 സാറിനെ പോലെ എല്ലാ കാര്യങ്ങളും ഇതുപോലെ പറയാനും പ്രവർത്തിക്കാനും കഴിവുള്ള ഒരു അഞ്ചു പേരു ഉണ്ടായിരുന്നെങ്കിൽ മതി നമ്മുടെ കേരളം രക്ഷപ്പെട്ടേനെ സാറിനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ഒരു അവസരം ഉണ്ടാകാൻ കാത്തിരിക്കുകയാണ് 🌹😍..

  • @moideenm990
    @moideenm990 2 месяца назад +47

    അതാണ് ശെരി രാഷ്ട്രീയ അടിമ ആകാതിരുന്നാൽ മനുസ്സിനായി

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 2 месяца назад +38

    അങ്ങയെ...... ഒന്ന്........ കാണാൻ പറ്റിയിരുന്നെങ്കിൽ ❤❤❤❤❤

  • @RemaniK-qg8rl
    @RemaniK-qg8rl 2 месяца назад +84

    പണ്ട് അഭിമാനം, വിവരം, രാജ്യസ്നേഹം എന്നിവ ഉള്ള വരായിരുന്നു ഭരണാധികാരികൾ ഇന്ന് ഇതിനൊക്കെ വിരോധമായി പ്രവർത്തിക്കുന്നവരാണ് ഭരണകർത്താക്കൾ ഏതു രാഷ്ട്രീയമായാലും സാറ് ആ പണിക്ക് നിൽക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു ഞാൻ ബഹുമാനിക്കുന്ന വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം

  • @p.cthomas3457
    @p.cthomas3457 26 дней назад +4

    ജനാധിപത്യത്തിൽ ജനങ്ങളുടെ മുന്നിൽ "സത്യസന്ധത" കാട്ടാൻ വിഭാവന ചെയ്തതെങ്കിലും, ഇപ്പോൾ കള്ളത്തരം, നാടകം, കോമാളിത്തരം, പണം അടിച്ചു മാറ്റാനുള്ള മറ്റു പല വളഞ്ഞ വഴിയും aകാണുനെന്ന അഭിപ്രായത്തോട് യോജിക്കുന്നു.
    ദേശസ്നേഹം, രാജ്യത്തിന്റെ നിലനിൽപ്പു.... എന്നിവയിൽ കർക്കർശ നീയമങ്ങൾ ഉണ്ടാകുകയും,, കാലത്തിനനുസരിച്ചു "ജനാധിപത്യം" സത്യസന്ധമായി ജനങ്ങളിൽ എത്താൻ വേണ്ട മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു.

  • @user-bs2bv1oj4w
    @user-bs2bv1oj4w 2 месяца назад +76

    നികേഷ് ആൻഡ് മൊട്ട.. ഇത് ഞങ്ങളെ ഉദ്ദേശിച്ചാണ് 😂😂😂

    • @rajeshtr8865
      @rajeshtr8865 2 месяца назад +3

      അളിഞ്ഞ മാധ്യമ പ്രവേർത്തകൻ

    • @SunilKumar-po9tm
      @SunilKumar-po9tm Месяц назад +2

      Medea bugs

    • @thomasputhusseril1133
      @thomasputhusseril1133 Месяц назад +1

      😂

    • @mohanvachur7236
      @mohanvachur7236 Месяц назад +3

      എനക്കാ പണിതത്... അയ്യേ... ഞാൻ... അങ്ങനല്ലെന്നേ... പിന്നെ അവനയാണോ ഉദ്ദേശിച്ചത്...??? 🤔

    • @Rajesh.Ranjan
      @Rajesh.Ranjan Месяц назад

      Two fraud media persons.

  • @madhukurup2169
    @madhukurup2169 2 месяца назад +13

    ഇന്ന് കേരളത്തിലെ ഒരു മാധ്യമ പ്രവര്‍ത്തകനും SKG പോലെ അനുഭവസ്തനും അറിവും ഉളള ഒരു ആൾ ഇന്ന് കേരളത്തിൽ ഇല്ല.

  • @abdulrahiman7435
    @abdulrahiman7435 2 месяца назад +38

    മുട്ടിലിഴയുന്ന മാപ്രകൾ!

  • @supriyap5869
    @supriyap5869 2 месяца назад +11

    സന്തോഷ് താങ്കൾ ഒരു അത്ഭുതമാണ്

  • @prakashk5904
    @prakashk5904 2 месяца назад +26

    High respect for you SGK

  • @nivingeorge6521
    @nivingeorge6521 2 месяца назад +37

    സന്തോഷ് ജോർജ് കുളങ്ങര... ഞാൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിത്വം... അദ്ദേഹത്തിന്റെ ആശയങ്ങളോട് അതിരറ്റ ബഹുമാനവും ആദരവും..
    എന്നാൽ വാക്കുകൾക്കപ്പുറം ഇദ്ദേഹത്തിന്റെ കർമ്മമണ്ഡലത്ത് എന്തെല്ലാം മാറ്റങ്ങൾ അദ്ദേഹത്തിന് വരുത്താൻ സാധിക്കുന്നുണ്ട് എന്നത് സംശയകരമാണ്....
    ഇദ്ദേഹത്തിന്റെ സഹോദരന്റെ പേരിലുള്ള ലേബർ ഇന്ത്യ ബി എഡ് കോളേജ്, ലക്ഷങ്ങൾ കൈക്കൂലി വാങ്ങി നിയമനം നടത്തുന്ന ഒരു സ്ഥാപനമാണ്... പക്ഷേ 😊 അതിന്റെ നിലവാരംഅതി ദയനീയമാണ്... ഒരു തലമുറയെ രൂപപ്പെടുത്തുന്ന അധ്യാപകരെ സൃഷ്ടിക്കുന്ന സ്ഥാപനത്തിന്റെ അവസ്ഥ ഇത്രയേറെ നിലവാരം ഇല്ലാഞ്ഞിട്ടും അതുയർത്താൻ സന്തോഷ് ജോർജ് കുളങ്ങരക്ക് സാധിക്കുന്നില്ല...😊ലജ്ജ തോന്നുന്നു.... സംശയമുണ്ടെങ്കിൽ ഒന്ന് അന്വേഷിച്ചു നോക്കുക...... കുടുംബസത്തിൽ പെട്ടിരുന്ന ഒരു സ്ഥാപനം നല്ല നിലവാരത്തിൽ ഉയർത്തിക്കൊണ്ടു പോകേണ്ടത് 😊 നിങ്ങളുടെ കൂടെ ഉത്തരവാദിത്തമല്ലേ.... ഇപ്പോഴും 19 ആം നൂറ്റാണ്ടിലെ 😊 വിദ്യാഭ്യാസ സമ്പ്രദായം അല്ലേ അവിടെ പിന്തുടരുന്നത്

    • @MrAjithutube
      @MrAjithutube 10 дней назад

      സഹോദരന്റെ അല്ലെ

  • @SathyaprakashPillai
    @SathyaprakashPillai Месяц назад +2

    സന്തോഷ് ജോർജ് കുളങ്ങര വേറെ ലെവൽ ആണ് സൂപ്പർ അടിപൊളി മറുപടി❤❤❤❤❤

  • @rejimarkose5361
    @rejimarkose5361 Месяц назад +5

    സ്വതന്ത്രമായി തെരഞ്ഞെടുപ്പിൽ മത്സരിക്കണം ജനങൾക്ക് വേണ്ടി ഒരു പാട് പ്രവർത്തിക്കാൻ പറ്റും. ഞങ്ങൾ ഒന്നടങ്കം പിന്തുണക്കും

  • @AmoosPs-ld6ke
    @AmoosPs-ld6ke 2 месяца назад +9

    സന്തോഷ്‌ u r great.
    Keep it up.
    നമ്മുടെ ജനാധിപത്യത്തിന്റെ തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടാനുള്ള സാധ്യതയെ അവഗണിക്കുന്ന അവസ്ഥ ഇല്ലാതാക്കാൻ വേണ്ടി ഒരു പരിശ്രമം നടത്തിക്കൂടെ.
    ജനാധിപത്യം വളരണം.
    അതിന്റെ ഉന്നതമായ മുഖം പ്രകാശിക്കപ്പെടണം.

  • @sal_indian
    @sal_indian 2 месяца назад +28

    നാഷണൽ ഹൈവേ യുടെ വീതി കുറഞ്ഞ proposal nu നമ്മൾ മലയാളികൾ തന്നെയാണ് ഉത്തരവാദി... നൂറുകണക്കിന് സമരങ്ങളാണ് ലാൻഡ് അക്വിസിഷൻ എതിരെ നടന്നത്.. രാഷ്ട്രീയ ലക്ഷ്യം മാത്രം കണ്ടുകൊണ്ട് പല രാഷ്ട്രീയ പാർട്ടികളും അതിനെ അനുകൂലിച്ചു പ്രത്യേകിച്ച് പ്രതിപക്ഷം ( അതാതു കാലത്തെ).. പൊതുവേ സ്വാർത്ഥരായ മലയാളികൾ ലാൻഡ് അസോസിയേഷന് വളരെ എതിരായിരുന്നു രണ്ടിരട്ടി പൈസ കൊടുക്കാം എന്ന് പറഞ്ഞിട്ടും.... പൈസ കിട്ടില്ല എന്നുവരെ പ്രചരണം ഉണ്ടായിരുന്നു.. എല്ലാവർക്കും ഇപ്പോ പറഞ്ഞതിൽ കൂടുതൽ കിട്ടുകയും ചെയ്തു (സ്റ്റേറ്റ് ഗവൺമെൻറ് ആണ് പൈസ കൊടുക്കേണ്ടത്, അതു കൊടുത്തു)
    ഇങ്ങനെ നാളെയുടെ പുരോഗതിക്ക് വേണ്ടിയുള്ള എല്ലാം മലയാളികൾ തുരങ്കം വയ്ക്കുകയാണ്... NH , വയനാട് തുരങ്കം, ചില മലയോര ഹൈവേ.. ഹൈസ്പീഡ് ട്രെയിൻ.. അന്നേരം ഉദാഹരണങ്ങളുണ്ട്...
    നമ്മൾ ഫസ്റ്റ് ചേഞ്ച് ചെയ്യണം... പൊതുജനങ്ങൾ അനുകൂലിക്കുക ആണെങ്കിൽ ഒരു ഗവൺമെൻറിന് ഒന്നും മാറ്റിവയ്ക്കാൻ പറ്റില്ല..... നമ്മളുടെ സ്വാർത്ഥമായ mind സെറ്റ് മാറ്റിവയ്ക്കണം രാഷ്ട്രീയ ലാഭത്തിനുവേണ്ടി കേരളത്തെ ബലി കൊടുക്കരുത് .... ഒരു ഗവൺമെൻറ് വരുമ്പോൾ മറ്റ് പാർട്ടികൾ എതിർക്കുക എന്നുള്ളത് ഒരു Norm ആയിരിക്കുകയാണ്

    • @balanv4655
      @balanv4655 2 месяца назад

      തമിഴ്നാടിനെയ്കണ്ട് പഠിക്കണം ,ഇടതു വന്നാലും വലതു വന്നാലും കേന്ദ്രാഘവെര്മെന്റുൽ നിന്നു കിട്ടാനുള്ളത് വാങ്ങിക്കും,പ്രവർത്തികൽ പൂർത്തീകരിക്കും കാരിയശേഷി

    • @Vyshnavss-oe6pl
      @Vyshnavss-oe6pl Месяц назад +5

      State govt പൈസ കൊടുത്തു എന്നോ? സ്ഥലം ഏറ്റെടുപ്പിന്റെ 25% മാത്രം ആണ് state കൊടുത്തത്. 75% എടുത്തത് കേന്ദ്രം തന്നെ.

    • @balanv4655
      @balanv4655 Месяц назад +4

      ​@@Vyshnavss-oe6pl 25% വും മുഴുവും കൊടുത്തിട്ടില്ല എന്നു കേന്ദ്രമന്ത്രി ശ്രീ നിധിൻ ഗഡകാരി പാർലിമെണ്ടിൽ ചോദിദ്യത്തിന് മറുപടി പറഞ്ഞ് തു കണ്ടിരുന്നു.

    • @TheVijeshvijay
      @TheVijeshvijay Месяц назад +4

      ​@@Vyshnavss-oe6pl ആ 25% പോലും കൊടുത്തില്ല എന്ന് പാർലമെന്റിൽ ആണ് നിതിൻ ഗഡ്കരി പറഞ്ഞത്..
      അവിടെ പറഞ്ഞത് കൊണ്ട് മാത്രം ഇവിടത്തെ മാവോകൾ തിരിച്ചു നുണ പറഞ്ഞു നടക്കാത്തത്.. 🤣🤣

  • @kichur6432
    @kichur6432 2 месяца назад +17

    നിലപാട് ഉള്ള മനുഷ്യൻ 🙏

  • @Yohoo7890
    @Yohoo7890 2 месяца назад +13

    Correct ആണു.. ഇവിടെ ഓന്നും planning ഇല്ലാതെ കട്ടു മുടിച്ചതാണ്

  • @anilkumarariyallur2760
    @anilkumarariyallur2760 Месяц назад +4

    സ്വാർത്ഥത ഇല്ലാത്ത ഇത്തരം തുറന്നു പറച്ചിലുകൾ ഇന്നത്ത ഭാരതത്തിനു ഗുണം ചെയ്യും. നല്ല ഭരണാധികാരിക്ക് 👍👍👍👍👍👍👌👌👌👌👌

  • @laljivasu8500
    @laljivasu8500 2 месяца назад +14

    MR. GEORGE SAID RIGHT 💯

  • @jamunarani1084
    @jamunarani1084 2 месяца назад +26

    ഏഷ്യാനെറ്റ്, മനോരമ മാതൃഭൂമി തുടങ്ങി എല്ലാവരും ഈ വൃത്തികെട്ട പണി തന്നെയാണ് ചെയ്യുന്നത്

  • @udaybhanu2158
    @udaybhanu2158 2 месяца назад +10

    SGK Sir is open to conviction.
    This is what I most like in him.
    He speaks straigh from the ❤
    👍👌

  • @sureshkumark2672
    @sureshkumark2672 2 месяца назад +6

    ഇദ്ദേഹത്തിന്റെ ഉൾപ്പെടെ പല വീഡിയോകളിലും ലോകത്തിന്റെ പല ഭാഗത്തും ഉള്ള മത്സ്യ ചന്തകൾ കണ്ടിട്ടുണ്ട്. അതിലെ ഏറ്റവും വൃത്തികെട്ട രീതിയിൽ മത്സ്യം വിൽക്കുന്നത് നമ്മുടെ നാട്ടിൽ തന്നെ

  • @anooprobert5945
    @anooprobert5945 2 месяца назад +7

    എന്റെ ഒരു കൂട്ടത്തിൽ ഒരാൾ 😢നിങ്ങൾ നൽകിയ ലേബർ ഇന്ത്യ എന്റെ ചങ്കാണ്

  • @sal_indian
    @sal_indian 2 месяца назад +5

    This should reach all 140 crore indians

  • @Yohoo7890
    @Yohoo7890 2 месяца назад +12

    ഇവിടെ രാഷ്ട്രീയക്കരുടെ സഹായത്തോടെ കയറിയ എൻജിനീയർ പ്ളാൻ ചെയ്യുന്നു...കഴിവുള്ളവരെ പ്രൈവറ്റ് മേഖലയിൽ ജോലി ചെയ്യുന്നു

    • @shinybinu6154
      @shinybinu6154 2 месяца назад

      Adyam engineering syllabus nannakanam..😊

  • @samadtayyullathil1817
    @samadtayyullathil1817 2 месяца назад +12

    ലജ്ജയും നാണവും നേർത്ത് നേർത്തു ഇല്ലാതാവുകയും ബുദ്ധി ഒരു ആവ റേജിൽ കൂടാതിരിക്കുകയും ചെയ്യുക എന്നതും രാഷ്ട്രീയ ത്തിലേയ്ക്ക് കടക്കാനുള്ള യോഗ്യതയാണ്.

    • @madhudamodarannair6526
      @madhudamodarannair6526 2 месяца назад +1

      ഒന്ന് വിട്ടുപോയി ബ്രോ,,,, ആരുടെയും കുതി കാൽ,,, വെട്ടാനുള്ള,,,, ചങ്കുറപ്പും

    • @thomasputhusseril1133
      @thomasputhusseril1133 Месяц назад +1

      👌👌👌😂

  • @ajishnair1971
    @ajishnair1971 2 месяца назад +35

    പക്ഷെ.. സന്തോഷ് സാറിനെ പോലൊരാൾ വെറുമൊരു സഫാരി ചാനലിൽ ഒതുങ്ങിയാൽ മതിയോ.. പോരന്നാണ് എൻ്റെ അഭിപ്രായം.

    • @lepetitprince2188
      @lepetitprince2188 2 месяца назад +2

      Ninak ayaale kuthupaala eduppikano?

    • @np1856
      @np1856 2 месяца назад

      Ni ivide irunnu comment ittal mathiyo

  • @mullanpazham
    @mullanpazham Месяц назад +7

    ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.
    മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.
    തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.
    ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.
    🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്...ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.
    🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്..അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.
    എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല....
    🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ...
    ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ...
    ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.
    🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...
    ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്.
    ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...
    അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..
    പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്...

  • @muhammedhadi2217
    @muhammedhadi2217 2 месяца назад +5

    ഇയാളുടെ confidence ❤🔥

  • @basheervm2294
    @basheervm2294 2 месяца назад +8

    നമ്മുടെ പ്രവീണ്യം അവർക്കുവേണ്ട, അവരുടെ പൊട്ടക്കിണറ്റിലേക്കു നമ്മളെ ഇറക്കി കൂടെ കൂട്ടാൻ രാഷ്ട്രീയപാർട്ടികൾ ശ്രമിക്കും...

  • @samuozio9223
    @samuozio9223 2 месяца назад +5

    ആരെയും സുഖിപ്പിക്കാത്ത വാക്കുകൾ ❤

  • @akpakp369
    @akpakp369 2 месяца назад +10

    Excellent Sir 💯

  • @reemaramachandran907
    @reemaramachandran907 2 месяца назад +2

    Santosh George Kulangara..... Hats off to you... You're above all the politicians🤗

  • @thomassebastian4034
    @thomassebastian4034 14 дней назад

    സന്തോഷ് ജോർജ് കുളങ്ങര, അങ്ങയെ നമിക്കുന്നു....... 🌹🙏🏻

  • @CREATIONS925
    @CREATIONS925 2 месяца назад +13

    1947 ഇൽ ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം 2012 ഇൽ ട്വന്റി 20 എന്ന പ്രസ്ഥാനത്തിലൂടെ പുരാതനവും പ്രാകൃതമായ രാഷ്ട്രീയക്കാരുടെ അടിമത്തത്തിൽ നിന്നും കിഴക്കമ്പലം എന്ന പഞ്ചായത്തു സ്വാതന്ത്ര്യം നേടി. ഇന്ന് അവിടെ ഉള്ള ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു. ട്വന്റി 20 ക്കി വോട്ട് ചെയ്യുമ്പോൾ നിങ്ങൾ ഒരു സ്വതന്ത്ര വ്യക്തി ആവുകയാണ്.

  • @sureshp8728
    @sureshp8728 Месяц назад +1

    Organised പ്രെസ്റ്റിറ്റുഷൻ ആണ് മാധ്യമ വ്യഭിചാരം 👌

  • @sweetyjobi
    @sweetyjobi 2 месяца назад +8

    Last പറഞ്ഞത് correct..no option

  • @roypynadath5820
    @roypynadath5820 2 месяца назад +13

    മാദ്ധ്യമങ്ങൾ നിലനിൽക്കുന്നത് രാഷ്ട്രീയക്കാർ ഉള്ളതു കൊണ്ട് മാത്രമാണ് . രണ്ടു കൂട്ടരും ജനങ്ങളെ കബളിപ്പിച്ചു ജീവിക്കുന്നു.

    • @josephsunny6726
      @josephsunny6726 2 месяца назад

      രാഷ്ട്രീയ പ്രവർത്തനം എന്നാൽ ജനങ്ങളെ കബളിപ്പിച്ചു , കട്ടുമുടിച്ചു , ഒരു ജോലിയും ചെയ്യാതെ, തിന്നും കുടിച്ചും സുഖിച്ചും കഴിയുക , ഇലക്ഷൻ അടുക്കുമ്പോൾ ഇവന്മാർ എല്ലാം ഓരോ മോഹന വാഗ്ദാനങ്ങളും ആയി വരും, വീണ്ടും പറ്റിക്കാൻ

    • @Oman01019
      @Oman01019 Месяц назад +1

      Madhyamangal party chernu janangale chatikunnthanu kashtam

  • @SureshBabu-kt1nl
    @SureshBabu-kt1nl 2 месяца назад +9

    ശക്തമായ ഒരു ടുറിസ്റ്റ് മിനിസ്റ്റർ ആവണം ഇദഹം 🌹

    • @JosephRony-ox8ij
      @JosephRony-ox8ij Месяц назад

      എന്തിനാണ്......? അദ്ദേഹം ത്തിൻ്റെ മറുപടികളിൽ എല്ലാം വ്യക്തമല്ലേ ബ്രോ......!

    • @SureshBabu-kt1nl
      @SureshBabu-kt1nl Месяц назад

      @@JosephRony-ox8ijചയ്ത് കാണിച്ചു കൊടുക്കാൻ. തല്ല് കൊണ്ടല്ല ചില കുട്ടികൾ നന്നാവൂ ഇത് എല്ലാം മുത്തു നാരച്ച കുട്ടികൾ ആണ് 🤔

    • @TheVijeshvijay
      @TheVijeshvijay Месяц назад

      ​@@SureshBabu-kt1nlചെയ്തു കാണിക്കാൻ ക്യാഷ് ആയി എന്ത് ഇരിക്കുന്നു.. എല്ലാ മാസവും കടം എടുത്ത് സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്ന ആളുകളുടെ ടീമിൽ ആര് കേറാൻ... 😂😂
      കോമഡി പറയല്ലേ..

  • @user-ze2cu8dc5h
    @user-ze2cu8dc5h 2 месяца назад +5

    സ്കുൾ, കോളേജ്, ലെവൽ ടുർ, ഊട്ടി, കൊടകനൽ, മാത്രം ആവാതെ, ലോകരാഷ്ര ടൂർ ആവശ്യം, ചിലവ് കുറച്ച് %ഗവ:സബ്‌സിഡി കൊടുക്കട്ടെ, വരും തലമുറ എങ്കിലും, സങ്കുചിത ചിന്താഗതി പുറത്തു കടന്ന്, നല്ല പൗരൻ ആയി രാജ്യത്തിനു മുതൽ കൂട്ടകട്ടെ

  • @pushparaj.o8117
    @pushparaj.o8117 2 месяца назад +2

    മികച്ച പ്രതികരണം
    അഭിനന്ദനങ്ങൾ

  • @binilkumarsudhi9408
    @binilkumarsudhi9408 Месяц назад +2

    സത്യം. സത്യം. സത്യം ❤❤❤

  • @rangithpanangath7527
    @rangithpanangath7527 2 месяца назад +2

    സന്തോഷ്‌ സാറിന്റെ നേർ കാഴ്ചകൾ അടിപൊളി 👍👍👍👌👌👌🙏

  • @rahilarahman5245
    @rahilarahman5245 2 месяца назад +4

    If we all think like you this world will change ❤❤..

  • @mollyvarughese5305
    @mollyvarughese5305 2 месяца назад +4

    Molly Varghese
    Sir, l enjoy watching Safari. I got a pretty good idea in History & Geogrphy from ur narration. Pl continue it.
    Our younger generation needs to hear ur new ideas & learn more about ur visions.

  • @almahaful
    @almahaful Месяц назад +2

    ഇന്ന് കേരളീയർക്ക് അഭിമാനപൂർവ്വം ചൂണ്ടിക്കാണിക്കാവുന്ന വിരലിലെണ്ണാവുന്ന മലയാളികളിൽ ഒന്ന്: സന്തോഷ് ജോർജ്

  • @sameerk
    @sameerk 2 месяца назад +5

    എന്റെ മനസ്സിലും ഇത് പോലെ കുറെ ചിന്തകൾ ഉണ്ട്

  • @mohanlal-tw5lp
    @mohanlal-tw5lp Месяц назад +1

    extremely well said ...Santhosh mash ..... uluppilathe evanum evalumokke pracharanam enna prahasanathil vilichu koovunnathu kettaal kaandamrugam okke ethrayo bhedam ....Kelkkunnavarkku arappu thonnum...

  • @ferdenantva4429
    @ferdenantva4429 2 месяца назад +5

    സന്തോഷ് ജോർജ്ജ് ,
    താങ്കളുടെ നിരീക്ഷണങ്ങൾ വളരെ ശരിയാണ്. താങ്കളുടെ ദൈവം താങ്കൾ തന്നെയാണ് എന്നതും ശരിയാണ്. അതുകൊണ്ട് അങ്ങ് എല്ലാവരുടെയും മേലേയാണ്. നിങ്ങളോട് അഭിപ്രായം ആരാഞ്ഞാൽ അവർ നിങ്ങൾക്ക് താഴെ. കുഴൽകിണർ കുഴിച്ചതാരായാലും അത് മൂടി സൂക്ഷിക്കേണ്ടതാരായാലും അത് വിഷയമല്ല. പ്രതി ദൈവമാണ്. കോമാളിയാണ്. സ്വയം വരുത്തിവയ്ക്കുന്ന പ്രശ്‌നങ്ങൾക്കും കുറ്റക്കാരൻ ദൈവം തന്നെ.
    എന്തായാലും സന്തോഷ് ജോർജ്ജിന് നേട്ടങ്ങളിൽ അഭിമാനിക്കാം.
    അഹങ്കരിക്കുന്ന സ്വരമായി കേൾ ക്കുമ്പോൾ തോന്നുന്നു.
    ദൈവം ഇനിയും താങ്കളെ അനുഗ്രഹിക്കട്ടെ

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Месяц назад +1

    വളരെ വ്യക്തമായ ദീർഘവീക്ഷണം 🙏🙏ഒഒരുത്തനെയും പേടിക്കാതെ, ഒരുത്തനെയും താങ്ങിനിൽക്കാതെ, വളരെ കർശനമായ നിലപാട്.,. അതിൽ sgk വേറെ ലെവൽ 🙏🙏🙏🙏

  • @sadanandan.m.k.9235
    @sadanandan.m.k.9235 Месяц назад +1

    Sir, you are great.

  • @sivarajan3399
    @sivarajan3399 23 дня назад +1

    ശശിമാർ, ശശീന്ദ്രൻ ഈഭരണത്തിൻറ ഐശ്വര്യം.

  • @sasikk1275
    @sasikk1275 Месяц назад +1

    സന്തോഷം..
    സന്തോഷം...
    സന്തോഷം...

  • @raveendran_e_
    @raveendran_e_ 2 месяца назад +2

    Very crisp and clear ❤

  • @tharun47
    @tharun47 Месяц назад +1

    കൃത്യമായ അവലോകനം... 👏

  • @KL-ye3gd
    @KL-ye3gd Месяц назад +1

    അവസാനത്തെ ഉത്തരം... പൊളിച്ചു

  • @salmanfarsipkd
    @salmanfarsipkd 2 месяца назад +6

    സത്യം

  • @alexsamuel7899
    @alexsamuel7899 2 месяца назад +1

    കൃത്യമായി മറുപടി പറഞ്ഞു.. 👍

  • @sosammascaria6827
    @sosammascaria6827 2 месяца назад +2

    Salute Mr. Sathosh George 👌

  • @axiomservice
    @axiomservice Месяц назад +1

    Saying truth ...wonderful answers.

  • @akshaymurali156
    @akshaymurali156 2 месяца назад +3

    Self confidence 🤜🤛🔥

  • @thomassebastian4034
    @thomassebastian4034 2 дня назад

    ശ്രീ സന്തോഷ് ജോർജ്നെ സമ്മതിച്ചിരിക്കുന്നു. ഇദ്ദേഹത്തിനെ പോലെ അറിവുള്ളവർ വേണം രാജ്യം ഭരിക്കാൻ. അല്ലാതെ വല്ല ഉടായിപ്പന്മാർ അല്ല വേണ്ടത്..... 💓👍🏻🙏🏻

  • @orangekingmaker4642
    @orangekingmaker4642 2 месяца назад +3

    സന്തോഷ് സാർ❤❤❤

  • @valsammaalex7616
    @valsammaalex7616 2 месяца назад +4

    You are right Sir...100% true

  • @byjukbabukbabu7053
    @byjukbabukbabu7053 2 месяца назад +1

    Extra ordinary, a man should shape their knowledge , rationality and personality like this, utterly appreciated

  • @akhilkg8646
    @akhilkg8646 Месяц назад +1

    Powerfull

  • @babymathew2000
    @babymathew2000 25 дней назад +1

    Well said

  • @user-bk8um7jf7p
    @user-bk8um7jf7p Месяц назад +1

    സൂപ്പർ ഇന്റർവ്യൂ..... ❤️❤️❤️❤️

  • @sanjaypp3844
    @sanjaypp3844 2 месяца назад +2

    സന്തോഷ് സർ...💖💖💖💖

  • @vimalajmfincs8494
    @vimalajmfincs8494 2 месяца назад +1

    Dear, Its very True.

  • @RemaniK-qg8rl
    @RemaniK-qg8rl 2 месяца назад +4

    Very good

  • @josephkj426
    @josephkj426 2 месяца назад +2

    Excellent opinion santhosh

  • @achammaphilip7566
    @achammaphilip7566 Месяц назад +1

    You are absolutely correct

  • @vineshvidyadharannair3974
    @vineshvidyadharannair3974 2 месяца назад +1

    Sir...super....

  • @sunnymathew1883
    @sunnymathew1883 11 дней назад

    നല്ലൊരു വിദ്യാഭ്യാസ മന്ത്രിയിലൂടെ യുവതലമുറയെ അറിവിന്റെ കൊടുമുടിയിൽ ഏതിച്ചതിനെ കുറിച്ചുകൂടി പ്രതിപാദിക്കാമായിരുന്നു പറഞ്ഞ കാര്യങ്ങൾ എല്ലാം സാധാരണക്കാരന്റെ മനസ്സിലെ കാര്യങ്ങളാണ് താങ്ക്യു സർ 🙏🙏🙏🙏

  • @user-xv4uu6lm9s
    @user-xv4uu6lm9s Месяц назад +1

    Good Presentation

  • @SBalakrishnan369
    @SBalakrishnan369 13 дней назад

    വളരെ കൃത്യം ആയ കാര്യം പറഞ്ഞു 👌

  • @bennykaramkattil4879
    @bennykaramkattil4879 7 дней назад

    സന്തോഷ് ജോർജ്ജ് ഒരിക്കൽ വലിയ മതഭക്തൻ ആയിരുന്നു ലോക വീക്ഷണം കൊണ്ട് അദ്ദേഹം മാറി.....!

  • @krshibu7656
    @krshibu7656 5 дней назад

    Right observation 🎉

  • @rajeevbhaskaran2828
    @rajeevbhaskaran2828 2 месяца назад +1

    കേരള സംസ്ഥാനം മറ്റ് സംസ്ഥാനം പോലെയല്ല. ഇവിടെ ജനസാന്ദ്രത വളരെ കൂടുതലാണ്. ഇവിടത്തെ ഭൂപ്രകൃതിയും വ്യത്യസ്തമാണ്. അതിനനുസരിച്ചുള്ള റോഡ് വികസനമാണിവിടെ വേണ്ടത്. ഇദ്ദേഹം അന്യരാജ്യങ്ങളിൽ പോയിട്ട് അവിടത്തെ വികസന മാതൃക വച്ചാണ് കേരളത്തെ അളക്കുന്നത്. ഇത് തികച്ചും തെറ്റാണ്.

  • @Santhu-pc1uo
    @Santhu-pc1uo 2 месяца назад +5

    കേരളം മുടിഞ്ഞു.എന്ത് ചെയ്യാൻ ആണ്.നമ്മുടെ പക്വത കുറവ്

  • @venugopalvt4339
    @venugopalvt4339 2 месяца назад +1

    As a common man I am placing my suggetion. Realy someone who desire the real developement of kerala comeforward with out politics

  • @shivadasmenon3111
    @shivadasmenon3111 Месяц назад +1

    Best wishes 🎉🎉🎉🎉

  • @user-vp6sh5cl2j
    @user-vp6sh5cl2j 2 месяца назад +6

    100%