സർ ഇടതുപക്ഷ മനസ്സ് മാത്രമുള്ള കേരളത്തിനു ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ആധ്യാത്മിക ലോകം എന്താണെന്ന് അറിയില്ല... മലബാർ ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഒരു ബിഗ് സീറോ ആണ്... അതുകൊണ്ട് ഇത്തരം അറിവുകൾ വ്യാപരിക്കട്ടെ ഇനിയും ഇനിയും ഇത്തരം ചർച്ചകൾ വരട്ടെ.. ഇതൊരു തുടക്കം മാത്രം ആകട്ടെ..
സുജാതൻ സാറിനോട് എളിയവനായ എന്റെ ഒരു വിയോജിപ്പ് പ്രകടിപ്പിച്ചുകൊള്ളട്ടെ . ഗുരുദേവന്റെ ആഗ്രഹപ്രകാരം അന്ന് ചട്ടമ്പിസ്വാമികൾ ശിവഗിരിയിൽ വന്ന് അവിടെ സമാധി ആവുകയായിരുന്നു എങ്കിൽ, രണ്ടു ജ്ഞാനികളുടെയും സമാധി ഒരിടത്ത് (ശിവഗിരിയിൽ) വരികയും രണ്ടു സമുദായങ്ങളുടെയും പുണ്യസ്ഥലമായി അത് മാറുകയും അതുമൂലം ഈ സമുദായങ്ങൾ തമ്മിലുള്ള "ഉൾസ്പർദ്ധ" യ്ക് ശമനം ഉണ്ടാകും എന്നെല്ലാം അങ്ങയുടെ (സദ്ബുദ്ധികൊണ്ടുള്ള) സ്വപ്നമാണ് ! അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ (പുഴുക്കത്തണ്ട് മാത്രം കൈമുതലായുള്ള) നായന്മാർ ചട്ടമ്പി സ്വാമികളെ നെഞ്ചേറ്റുമായിരുന്നില്ല ! എന്നാണ് എനിക്കു തോന്നുന്നത് ! രണ്ടു സമുദായങ്ങളും കുങ്കുമം ചുമക്കുന്ന കഴുതകളെപ്പോലെ ഈ മഹാത്മാക്കളെ ചുമന്നു നടക്കുന്നു എന്നേ പറയാനുള്ളു !
കൂടുതൽ കാര്യങ്ങള് അറിയുവാൻ വാഴൂർ തീർത്ഥ പാദ ആശ്രമത്തിൻ്റെ തീർഥാപാദ സ്വാമികൾ എന്ന ബുക്ക് വായിക്കുക. ചട്ടമ്പി സ്വാമികളുടെ പ്രധാന രണ്ടു ശിഷ്യന്മാർക്ക് ശേഷം ആണ് നാരായണ ഗുരു അദ്ദേഹവും ആയി പരിചയ പെടുന്നതും സന്യാസി ആകുന്നതും.
ഏറ്റവുമധികം തെറ്റിധാരണകൾ പ്രചരിപ്പിച്ചു വികലമാക്കാൻ ശ്രമിക്കപ്പെടുന്ന രണ്ടു മഹാദ്മാക്കളാണ് ചട്ടമ്പി സ്വാമികളും ശ്രീ നാരായണഗുരുവും.... അവർ തമ്മിലുണ്ടായിരുന്ന അഗാധമായ അദ്മീയ പാരസ്പര്യം, ഒരാളെ ഗുരു ആക്കാനും അതിലൂടെ ജാതീയ മേന്മ നേടാനും പലരും കാട്ടുന്ന നികൃഷ്ട വേലകൾ മടുപ്പിക്കുന്നതാണ്... അവർ സുഹൃത്തുക്കളും സഹ യോഗികളുമായിരുന്നു... ചട്ടമ്പിക്കു നാണനും, നാണന് ചട്ടമ്പിയും.. ആദ്മീയ ഗഹനതയിൽ പരസ്പരപൂരകങ്ങളായി നിലനിന്ന ബന്ധമായിരുന്നു... നിങ്ങളുടെ തുറന്ന സംഭാഷണം രണ്ടു മഹാഗുരുക്കന്മാരെപ്പറ്റി വളരെ അറിവ് പകരുന്നതാണ്... നന്ദി 🙏🏻
ഗുരുക്ഷേത്രപ്രതിഷ്ട നാടത്തു കയും കീർത്തനങ്ങൾ എഴുതിയതു എന്തിനു വേണ്ടിയാണു എന്ന ദീർഘവീക്ഷണം ചട്ടമ്പി സാമികൾക്ക് ഇല്ലായിരുന്നു അതുകൊണ്ടാണ് ചട്ട മ്പിസാ മികൾക ഗുരുവിനോടു ദേ ഷ്യത്തോടെ െപരുമാറിയത് അവിടെ ഗുരുവിന്റെ സൗമ്യമായ പെരുമാറ്റം വളരെ ശ്രേദ്ധയ മാണ അറിവില്ലാത്തവരോ ടു അനുകമ്പയോടെ പെരുമാറണം എന്നാണ് ഗുരു പറഞ്ഞിട്ടുള്ളത് മുന സു എന്നാൽ പ്രകൃതിയാണ് ഇവ രണ്ടും മിദ്ധ്യ യാണ് ഉള്ളതു ബോധം (ആത്മാവു ) ഈ യാതാർത്ഥ്യം തിരിച്ചറിയുന്നവർ ആരുടെ മുമ്പിലും വലിപ്പം കാണിക്കില്ല കോപാകുലനാകത്തില്ല നിർബന്ത ബുദ്ധി കാണിക്കാല്ല കേരളത്തിലെ ജാതി എന്ന പൈശാ ചിക ശക്തിയേ ഒരു തുള്ളി രക്തം ചൊരിയാത് സൗമ്യമായ ആ ത്മിയ ശക്തിയും ബുദ്ധിയും ഉപയോഗിച്ചു കൊണ്ടാണ് ഗുരു അതിനെ നേരിട്ടതു ഇങ്ങനെ ആർക്ക് കഴിഞ്ഞിട്ടുണ്ട് ലോകത്തിൽ അതിനുള്ള കാരണം ഗുരുപ്രപഞ്ച രഹസ്യങ്ങളായ ഇശ്യ രനെ അറിയുകയും അതിന്റെ ഭാഗമായി മാറുകയും മാണ് ചെയ്ത മനുഷൻ ഒരു കാര്യം മനസിലാക്കണം വിശ്വാസങ്ങളും ആരാധനകളും മനുഷ്യന്റെ മനസ് അവനെ ഭ്രാന്തനാക്കുന്ന ഒരു സന്ന്യാസി ദേഹത്തു തൊട്ടാൽ ഷോക്കടിക്കുന്നുപ്രപഞ്ചം നിന്നു - കറങ്ങുന്നു ഇത്തരം മനസിന്റെ ദ്രാന്തിനെ പറഞ്ഞുപ്രജരിപ്പിക്കാത് ഇരിക്കു ഈശ്വരനെ അറിയുന്ന സന്യാസി മാർ ദേഹത്തു തൊട്ടാൽ നമ്മുക്ക് ശാന്തി സമാധാനം സുഖം മധുരമായ ആനന്തം എന്നിവയാണു നമ്മുക്ക് ലഭിക്കുന്നത്
ഒരുപാട് അറിവുള്ള രണ്ടു പേർ. ആ അറിവ് പകർന്നു തന്നതിന് വളരെ നന്ദി. മ സ്സിൽ തൊട്ടാണ് പറയുന്നത്. ചട്ടമ്പി സ്വാമികളെ പറ്റി, ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും ശെരിയ്ക്കും ആരായിരുന്നു എന്നറിഞ്ഞിട്ട് കുറച്ചു മാസങ്ങളെ ആകുന്നുള്ളു. അവരെ ഓരോ സമുദായങ്ങൾ കൊണ്ടു പോയി. എന്തൊരു... നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറ്റണം. Central govt. ന്റെ കീഴിൽ വരണം. രാജ്യം മുഴുവൻ ഇന്ത്യയുടെ ശെരിയായ ചരിത്രം പഠിയ്ക്കണം.
ഇതുപോലെ സംഭാഷണങ്ങൾ ദയവായി ഇനിയും കൊണ്ട് വരണം...... ഇവർ രണ്ടും വലിയ അറിവുള്ളവർ 🙏........ ഇന്ത്യൻ ചരിത്രത്തെ കുറിച്ചൊക്കെ ഇവർക്ക് ഇങ്ങനെ തമാശ ഭാഷയിൽ ഇവർക്ക് പറയാൻ കഴിയും, പെട്ടെന്ന് മനസ്സിൽ ആകും 😄🕉️
നാരായണ ഗുരുദേവൻ തമിഴ്, മലയാളം,ശുദ്ധ സംകൃതം കലർത്തി എഴുതിയ ഒരു കൃതിയാണ് "ജനനീനവരത്ന മഞ്ചരി " ഇന്നും ഗീതയ്ക്ക് വ്യാഖ്യാനം എഴുതും പോലെ പുതിയ വ്യാഖ്യാനങ്ങൾ എഴുതുന്നു. പ്രവർത്തിയാര് എന്നതിനേ കുറിച്ച് സ്വാമികൾ പറയുന്നതും പ്രാക്കുളത്ത് സ്വാമികൾ വിശ്രമിക്കുന്ന കാലത്താണ്. സ്കൂളുകൾ സ്ഥാപിക്കാൻ വേണ്ടി ധനസമാഹരണം നടത്തുന്നതിന് പോകുന്ന വഴിയാണ് പ്രാക്കുളത്ത് സ്വാമിയെ കാണുന്നതും, സ്വാമി "പ്രവർത്തിയാര് " ആണോ എന്ന് ചോദിക്കുന്നതും അതിന് ഗുരുദേവൻ പ്രവർത്തിയേ ഉള്ളു ആരില്ല എന്ന് പറയുന്നതും ഭലം ഇച്ചിക്കാതെയുള്ള നിഷ്കാമ കർമ്മമായിട്ടാണ് സ്വാമികളെ ബോധിപ്പിച്ചതും🙏
ഇന്നും മലയാളികള്‍ വേണ്ടത്ര മനസ്സിലാക്കി യിട്ടുണ്ടോ,കേരളത്തിന്റെ ഈ രണ്ടു് അത്ഭുത പുത്രന്മാരെ,എന്നു് ചിന്തിക്കേണ്ടിയിരിക്കുന്നു. ലോകത്തിന്റെ മുന്പില്‍ അഭിമാനത്തോടെ അവതരിപ്പിക്കേണ്ട ആദ്ധ്യാത്മികഗുരുക്കന്മാര്‍.
വെടിയുണ്ടായുടെ മലയാളം തിര എന്ന് ആണ്. തിര എന്നത് വെറും മുതിര പോലെ ആണ് എന്ന് പാവങ്ങളെ പറഞ്ഞു പറ്റിച്ചു അവരെ തോക്കിന് മുൻപിൽ വിട്ടു നേതാക്കൾ മറ്റു സ്ഥലങ്ങളിൽ പോയിരുന്നു നടത്തിയ വിപ്ലവം ആണ് അതു. എൻ്റെ കുട്ടിക്കാലത്ത് അച്ഛൻ്റെ വീട്ടിൽ പണിക്ക് വന്നിരുന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്.
വളരെ നന്നായിരിക്കുന്നു. ഇങ്ങനെയുള്ള ചർച്ചകളും സംവാദങ്ങളും കേൾക്കാൻ കഴിയുന്നതു തന്നെ എത്ര ആശ്വാസകരം ! നവമാദ്ധ്യമങ്ങൾ തുറന്നു തരുന്ന സൗകര്യങ്ങൾ ഇതിനായി പ്രയോജനപ്പെടുത്താനാകണം.. ഇനിയും ഉണ്ടാകട്ടെ..
രണ്ടു മഹത്തായ സിദ്ധൻ മാരെക്കുറിച്ചുള്ള ബഹു സ്വാരശ്യമായ ചർച്ച നന്മകൾ നിറഞ്ഞ നല്ലൊരു അനുഭൂതി ആയിരുന്നു. ആശംസകൾ നേരുന്നു അദിനങനങ്ങൾ അറിയിച്ചു കൊള്ളുന്നും നങി നമസ്കാരം 🙏 ❤️ 🙏
പ്രിയരേ... ചട്ടമ്പിയും നാരായണ ഗുരുവും....ഈ മഹാ മനീഷികളുടെ ദിവ്യ സാന്നിധ്യം ഉണ്ടായിട്ടും നാം ഇരുട്ടിൽ തപ്പുന്നു ഇന്നും.... അസത്യവും അശാസ്ത്രീയമായവുമായ ജാതിയെ പുണരുകയാണ് നാമിന്നും...... കൊമ്പ് മുറിക്കുന്ന ഹത ഭാഗ്യരായി തുടരുന്നു നാമിന്നും. ഒട്ടേറെ ദൗർഭാഗ്യങ്ങൾ നമ്മെ ഗ്രഹിക്കാൻ ഇടയായി... സിദ്ധ പുരുഷനായ ചട്ടമ്പി യെ ആരാധ്യ പുരുഷനായി ദർശിക്കാൻ സ്വന്തം കുലം തയ്യാറായില്ല... അവശതകൾക്ക് ഒരളവോളം പരിഹാരമായപ്പോൾ, സ്വ കുലാംഗങ്ങൾ ഗുരുവിനെ മൂർത്തി ഭാവത്തിൽ നെഞ്ചോട് ചേർത്തു വെച്ചതല്ലാതെ ,സ്മര്യ പുരുഷനെ ഇന്നും അറിയേണ്ട വിധം അറിഞ്ഞില്ല. വൈദേശികമായ മൂന്ന് ആശയങ്ങൾ ഈ കാലഘട്ടത്തിൽ ദേശീയ ധാരയെ വിഴുങ്ങി കൊണ്ടിരുന്നു..ഈ മൂന്നു കൂട്ടരും ഭിന്നിച്ചു നില്ക്കുന്ന വിഭാഗത്തെ ശൂന്യത യിലേക്ക് തള്ളി മാറ്റി ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു... ഇതിനകം തന്ത്ര ശാലികളായ രാഷ്ട്രീയക്കാർ സംവരണം എന്ന കീറാമുട്ടിയെ എക്കാലവും ഭൂരിപക്ഷത്തിന്റെ മേൽ കെട്ടി വെക്കുകയും ആ എല്ലിൻ കഷ്ണത്തിൽ കടിച്ചു വലിച്ച് തലമുറകളുടെ ഭാവിയെ ദുഷ്കരമാക്കുകയും ചെയ്തു... നാമറിയുക... ഗുരു അവതാര പുരുഷൻ ആണോ എന്നാരാഞ്ഞ ഭക്തനോട് ഗുരു ഇങ്ങനെ പറയുകയുണ്ടായി.. നിങ്ങൾ നമ്മെ അങ്ങനെ കാണുന്നുവെങ്കിൽ അതേ നാം അങ്ങനെ തന്നെ... ജാതി നിർമ്മാർജനമാണ് ലക്ഷ്യം... ഗുരുവിന്റെ ആ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുവാൻ ഗുരുവിനെ പിൻതുടരുന്നവർക്ക് സാധിക്കണം.. കാലം സാക്ഷി.. നിലനില്പ് ഉറപ്പാക്കേണ്ടവർ ഈ വിഷയത്തെ ഗൗരവമായി കാണുമെന്ന പ്രത്യാശയോടെ.. ആശംസകൾ.
ശിഷ്യന്മാരെ മാത്രം കുറ്റം പറഞ്ഞ് രക്ഷപ്പെടേണ്ട.. സമൂഹം ഒന്നാകെ കുറ്റം ചെയ്തവർ തന്നെ. ഗുരു എന്ന തത്വം... അത് എന്ത് എന്ന് പഠിക്കാതെ എന്ത് സാധിക്കാൻ??? 🙏🌹🙏
@@jitheshchandran3181 ഗുരു അവതരിച്ചത് സമസ്ത ജീവാത്മാകൾക്കും ശാന്തി നൽക്കാൻ വേണ്ടിയാണ് അതായത് ഒരർത്ഥത്തിൽ പറഞാൽ മനുഷ്യർക്ക് മാത്രം വേണ്ടി പോലുമല്ല , ഉറുമ്പ് തൊട്ട് ആന വരെ സമസ്ത ജന്തുകൾക്കും കൂടി വേണ്ടിയാണ്. അപ്പോഴാണ് ഗുരു ഒരു സമുദായത്തിന് വേണ്ടി പ്രവർത്തിച്ചു എന്ന് പറയുന്നത്......
2/2 Sree Narayana Guru was both a Brahmarshi and a social reformer. These two aspects of his life and work are deeply intertwined. Brahmarshi: The title "Brahmarshi" is a Sanskrit term that signifies a sage who has attained the highest level of spiritual knowledge and enlightenment. It is a revered title bestowed upon those who have made profound contributions to spiritual philosophy and human upliftment. Sree Narayana Guru's profound philosophical insights, his emphasis on Advaita Vedanta, and his numerous spiritual works, including the Atmopadesa Satakam and Darsanamala, established him as a Brahmarshi. His teachings emphasised the oneness of all beings, the path to self-realisation, and the importance of spiritual liberation. Social Reformer Sree Narayana Guru was also a pivotal figure in social reform in Kerala, India. He challenged the rigid caste system that prevailed in society, advocating for equality, education, and upliftment of marginalised communities. He established temples open to all, regardless of caste, and promoted education as a means for social progress. He inspired generations of people to fight for social justice and human dignity. He believed that spiritual enlightenment and social justice were inseparable. He sought to liberate humanity not just from the cycle of birth and death but also from the shackles of social oppression and inequality. Conclusion Sree Narayana Guru's legacy as a Brahmarshi and a social reformer is a testament to his multifaceted contributions to society. He remains amongst the most revered saints in Kerala and beyond, inspiring people with his message of spiritual enlightenment, social justice, and universal love.
It was a very worthy talk Means,,what's happening now is ,just BHAGAVANS MAYA ONLY Leela vilasam only I wish I could live in CHATTAMBI GURU SWAMYs time
Can u pl. Come up with more incidents in guru s and chattambi swamys lives? It will be a blessing to many like me Whole world has only 1 mind! What a correct verdict The whole world is only bhagavan and nothing else ,,narayaneeyam teaches As such,, such valuable thoughts would sooth our minds as a relief from the present situation in Kerala and in India What else to say sir's Thank u both again and again
I have read most novels of k. Surendran sir and he is my most favourite novelist By heart, all the characters there in Guru,I have to get and read Thanks
ചട്ടമ്പി സ്വാമികൾ വള്ളത്തിൽ കയറിയിരിപ്പ് തുടങ്ങിയിട്ട് ഏതാണ്ട് ഒരു മണിക്കൂറിന് അടുത്തായി.വള്ളം നീങ്ങാൻ അദേഹം അനുമതി കൊടുത്തില്ല എന്ന് മാത്രമല്ല,ആരെയോ കാത്തിരിക്കുന്നത് പോലെ എല്ലാർക്കും തോന്നുകയും ചെയ്തു.... പെട്ടന്നാണ് കുളത്തൂർ ആശ്രമത്തിലെ യോഗിനി അമ്മ തിരക്കിട്ട് ഓടി വന്ന് സ്വാമികളെ വള്ളത്തിനുള്ളിൽ കയറി കണ്ട് അനുഗ്രഹം വാങ്ങിയത്....പരിപൂർണ സംതൃപ്തിയോടെ അനുഗ്രഹം നൽകിയ ശേഷം സ്വാമികൾ യോഗിനി അമ്മയോട് അരുളി; "യാത്രയാണ്" അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു.കാത്ത് നിന്ന കാര്യം കഴിഞു എന്ന മട്ടിൽ വള്ളം നീങ്ങാൻ സ്വാമികൾ അനുമതി നൽകി... പത്മന ഹൈ സ്കൂളിൻ്റെ മുന്നിലുള്ള സി പി സ്മാരക വായനശാലയിൽ പന്തലിട്ട് സ്വാമികൾക്ക് വേണ്ട സകല സൗകര്യങ്ങളും ഒരുക്കിയാണ് താമസിപ്പിച്ചിരുന്നത്.തുടർച്ചയായി സ്വാമികൾ സമാധിയെ കുറിച്ച് സൂചിപ്പിക്കുന്നത് ശ്രദ്ധിച്ച കുമ്പളം, സ്വാമികളോട് " സമാധി ആചരിക്കേണ്ടത് എങ്ങനെ വേണം" എന്ന് ചോദിക്കുകയുണ്ടായി....അതിന് ചട്ടമ്പി സ്വാമികൾ മറുപടി നൽകിയത് ഇങ്ങനെയാണ്; "കിളവനെ(സ്വാമികളെ)പൂജിക്കുകയും മറ്റ് ചെയ്തു കളയരുത്."..കുമ്പളം അതിന് ഉറപ്പ് നൽകിയില്ല എന്ന് മാത്രമല്ല അത്തരമൊരു ആവിശ്യം സ്വാമികൾ നിർദേശിക്കരുത് എന്ന് അപേക്ഷിക്കുകയും ചെയ്തു...അധികം എതിർക്കാതെ സ്വാമികൾ പൂജിക്കുകയാണെങ്കിൽ അതിനുള്ള ചിട്ടകളും നിർദേശിച്ചു... "സമാധിയിരുത്തുന്ന കല്ലറയ്ക്ക് മുകളിൽ ഒരു ശിവലിംഗം പ്രതിഷ്ഠിക്കണം.പത്ത് വയസിനു താഴെയുള്ള ഒരു പയ്യനെക്കൊണ്ട് സന്ധ്യക്കൊരു വെളുത്ത പുഷ്പം ഇട്ടേക്കണം..കഴിയുമെങ്കിൽ കിളവൻ്റെ ഗഞ്ചിറ കൂടി തലയ്ക്കൽ കെട്ടിത്തൂക്കണം.കോവിലായിത്തീരുന്നുവെങ്കിൽ നിത്യപൂജ ആകാം.പായസം കൊണ്ടുള്ള നിവേദ്യം വേണ്ട.കൽക്കണ്ടം,മുന്തിരിങ്ങ,പഴം എന്നിവക്കൊണ്ടുള്ള നിവേദ്യം മതി.വാർഷികാഘോഷം ആകാം.." 1099 മേടം 23ലെ സൂര്യൻ ഉദിച്ചു...ഗ്രിഗോറിയൻ കലണ്ടർ പ്രകാരം അത് 1924 മെയ് 5 ആയിരുന്നു.പതിവ് സന്ദർശനത്തിന് എത്തിയ കുമ്പളത്തിനോട് "കാരണവർ ഇന്ന് എങ്ങും പോകരുത്, നാല് മണി കഴിയട്ടെ" എന്ന് സ്വാമികൾ നിർദേശം നൽകിയിരുന്നു. ഭതരോക്കെ വന്ന് സ്വാമികളുടെ അനുഗ്രഹം വാങ്ങിക്കൊണ്ടേയിരുന്നു...ഉച്ച കഴിഞ്ഞ് ഒരു മൂന്ന് മണി ആയപ്പോഴേക്കും സ്വാമികൾ "പണിക്കരെ വിളിക്കൂ" എന്ന് ആരോടെന്നല്ലാതെ പറഞ്ഞു. ധൃതിയിലായിരുന്നു അദേഹം അത് പറഞ്ഞത്.സ്വാമികളുടെ വാക്കുകൾ കേട്ട് തയ്യിൽ കൃഷ്ണപിള്ളയും ശൃശ്രൂഷകനായ പദ്മനാഭ പണിക്കരും ഓടിയെത്തി... "എനിക്ക് എഴുന്നേറ്റിരിക്കണം".സ്വാമികൾ പണിക്കരോടായി അരുളി...പണിക്കർ സ്വാമികളെ താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി.സ്വാമികൾ വേഗം തന്നെ കാലുകൾ പദ്മാസന നിലയിൽ പിണച്ചിരുന്നു.നയനങ്ങൾ ഊർദ്ധ്വ ഭാഗത്തേക്ക് ഏകാഗ്രമായി നിൽക്കുന്നത് പണിക്കരും കൃഷ്ണപിള്ളയും ശ്രദ്ധിച്ചു. "മതി,എല്ലാം ശരിയായി". സംതൃപ്തിയോടെ സ്വാമികൾ പറഞ്ഞ ഈ വാക്കുകളാണ് അവസാനമായി അദേഹം പറഞ്ഞത്.മുഖം പ്രസന്നമായി,അസാമാന്യമായ ശാന്തത സ്വാമികളുടെ മുഖത്ത് പ്രസരിച്ചു.അസാധാരണമായ എന്തോ ഒന്ന് അവിടെ സംഭവിക്കുന്നു എന്ന് സകലർക്കും തോന്നിത്തുടങ്ങി.അരമണിക്കൂർ കൊണ്ട് സ്വാമികളുടെ കണ്ണുകൾ മേൽപ്പൊട്ടേക്ക് ഉയർന്നു..ശേഷം കണ്ണുകൾ പതിയെ അടഞ്ഞു..ജ്ഞാന സൂര്യൻ സമാധിയിലേക്ക് പ്രവേശിച്ചു..പദ്മനാഭ പണിക്കരും തയ്യിൽ കൃഷ്ണപിള്ളയും മാത്രമാണ് ആ മഹത്തായ മുഹൂർത്തം നേരിൽ കണ്ട രണ്ടേ രണ്ട് വ്യക്തികൾ.... 1853 ആഗസ്റ്റ് മാസം 25നും 1924 മെയ് മാസം 5നിടയിലും ഈ ഭൂമി സന്ദർശിച്ച പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ പൂർണ്ണതയുടെ പുരുഷകാരമായി ബ്രഹ്മപദം പുൽകി... പ്രേം ശൈലേഷ്
Chattampi swamikale oru pazhaya pusthakathilloode anu parichayapedunnathu .angine thiruva nn athapurathu poi .kannammooleyile oru idavazhiyil kandumutti pinne guruvinem Kanan poi. Nalla oru divasam ayirunnu.
ചട്ടമ്പി സ്വാമികളെക്കുറിച്ച് വിശദമായ പഠനങ്ങൾ നടന്നിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അന്വേഷണ കുതുകികളായ ആരെങ്കിലും ഇക്കാലത്ത് അത്തരം ഒരു മഹാ സംരഭത്തിന് തെയ്യാറാകുമെന്ന് വിശ്വസിക്കുന്നു. ശ്രീ നാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും തമ്മിലുള്ള പരസ്പര പൂരകങ്ങളായ ആത്മബന്ധത്തെക്കുറിച്ച് വായിച്ചിട്ടുണ്ട്. ഈ വിഷയം ചർച്ചക്കെടുത്തതിലുള്ള ഹൃദയംഗമമായ സന്തോഷം അറിയിക്കുന്നു.
Loved this beautiful intellectual discourse. Both displayed equal command of the topic and their composed way of presentation is admirable. More so, the mutual respect and regards both Shri TGM and Shri Sujathan keep for each other is evident throughout the discourse. Great! Big salutes to both🙏🏼
ഇരുവരെയും പൂർണമായി സമൂഹം തിരിച്ചറിയുവാൻ എത്രയോ മുൻപോട്ടു പോകേണ്ടിയിരിക്കുന്നു. ഒരേസമയം പരസ്പരം സതീർദ്ധ്യരും പരസ്പരം ഗുരുക്കന്മാരും ആയി കഴിഞ്ഞ അപൂർവ പ്രതിഭാസം. വളരെ ഉപകാരപ്രദം
ചട്ടമ്പിസ്വാമിയും ശ്രീനാരായണ ഗുരുവും ഉറ്റ സഹോദര തുല്യരായിട്ടാണ് അറിയപ്പെട്ടിരുന്നത് ഇവർ രണ്ടു പേരും ഭാരതത്തിന് അഭിമാനിക്കാൻ കഴിയുന്ന സന്യാസി ശ്രേഷ്ഠന്മാരാണ്
Very informative. The heights to which Shri Narayana Guru and Chattambi Swamigal have reached, but their greatness remained confined more or less within Kerala that too within a small section of Kerala society! Makes me proud at the same time sad.
What a debate of two great intellectuals! I feel privileged to listen to such great personals, who, unfortunately, are becoming more and more irrelevant in today's world
സംസ്കാര സമ്പന്നമായ ചർച്ചകളും പഠനങ്ങളും ഒക്കെ സമൂഹത്തിന് നന്മയും സ്നേഹവും സാഹോദര്യവും പകരും . അഭിനന്ദനങ്ങൾ.. എന്നാൽ ഒരു മതത്തിന്റെ ഭരണപരമായ ചില മാറ്റങ്ങൾ എടുത്തു ഇട്ടു അലക്കി പരിഹസിക്കാവുന്ന പരമാവധി പരിഹസിച്ച് സന്തോഷിക്കുന്ന അവസ്ഥ മനുഷ്യരിൽ വിദ്വേഷവും വെറുപ്പും മാത്രമെ ഉണ്ടാക്കുകയുള്ളു.അങ്ങനെയുള്ള ചർച്ചകൾ ഒഴിവാക്കുന്നതാണ് അഭികാമ്യം.
I have been going through your presentation for a couple of months. I have been so impressed with this discussion. You may please kindly provide more insights about these unfathomable greats all time,for the poor people including me in darkness. I would like to inform you that the Great Chattamby Swamikal used to visit our house in our village near Nedumangad. Dr. Unnikrishnan Nair
Exemplary discussion . Highly educative by two veterans. Worth hearing again and again. Guru& Swamikal were well versed in old Malayalam, old Tamil old Sanskrit pointing to the fact , that they had a common Guru.
Thank you so much for this invaluable conversation 🙏Many os us knew hardly 1% of what discussed here. This is the biggest handicap of our education system, and our mentality.
ഇനിയും കൂടുതൽ പഠിക്കപ്പെടേണ്ടവരാണ് ഗുരുവും ചട്ടമ്പി സ്വാമികളും.. ഒരുപക്ഷേ ഇവരുടെയൊക്കെ അറിവുകൾ.. അല്ലെങ്കിൽ ഭാരതീയമായ അറിവുകൾ അർഹിക്കുന്ന പാത്രങ്ങളിൽ മാത്രം വിളമ്പാനുള്ളതാണ്..
ആത്മീയ ജ്ഞാനത്തോടെ ചട്ടമ്പിസ്വാമികൾ പറഞ്ഞത് ഈ പ്രപഞ്ചത്തിന് ഒറ്റമനസ്സേയുള്ളു എന്ന പരമ സത്യമാണ്. ഇത് സാധാരണക്കാരന് മനസ്സിലാക്കിയെടുക്കാൻ പ്രയാസമുണ്ട്. അത് മനസ്സിലാക്കിയാൽ എല്ലാ ദുഃഖങ്ങളും തീരാനുള്ള കാൽവെയ്പായി. പുതുതലമുറ അത് മനസ്സിലാക്കാനുള്ള പരിശ്രമം നടത്തണം🙏
സർ
ഇടതുപക്ഷ മനസ്സ് മാത്രമുള്ള കേരളത്തിനു ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ആധ്യാത്മിക ലോകം എന്താണെന്ന് അറിയില്ല... മലബാർ ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഒരു ബിഗ് സീറോ ആണ്... അതുകൊണ്ട് ഇത്തരം അറിവുകൾ വ്യാപരിക്കട്ടെ ഇനിയും ഇനിയും ഇത്തരം ചർച്ചകൾ വരട്ടെ.. ഇതൊരു തുടക്കം മാത്രം ആകട്ടെ..
അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കുന്നു.
Very deep discussion on vedanda through the eyes of chattampiswami and SreeNarayana guru
Very beautiful and deep
മലബാർ താങ്കൾ വിചാരിക്കുന്ന പോലെ അല്ല ... ഉപരിതലത്തിൽ കമ്യൂണിസമൊക്കെ ഉണ്ടെങ്കിലും .. ആദ്ധ്യാത്മികതയുടെ ആഴം ഉള്ള സ്ഥലമാണ് മലബാർ
മലബാറിൽ ജനിച്ച അയ്യാസ്വാമികൾ ആണ് ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുനാഥൻ എന്ന് മറക്കരുത്
Very beautiful
ഇത്രയും അറിവും സംസ്കാരസമ്പന്നരുമായ വിശിഷ്ട വ്യക്തികളുടെ സംവാദം ഇനിയും തുടരാൻ ദയവായി ABC ചാനൽ തയ്യാറാകുമെന്ന് വിശ്വസിക്കുന്നു
സാറെ ഒന്നു കുടി ഇത് കേൾക്കാൻ ആഗ്രഹമുണ്ട്:
വളരെ സതൃം
My grand father stayed with chattampi swamikal at Ezhumattor and seen many majical works.
Interesting to know about more ..,
100% ❤
കേൾക്കാൻ പതിറ്റാണ്ടുകളായി കൊതിച്ച സംവാദം! ഇത് സമർപ്പിച്ച tg യ്ക്കും സുജാതൻ സാറിനും മഹാമനസ്കതയ്ക്ക് ഹൃദയപൂർവ്വം നന്ദി!
സുജാതൻ സാറിനോട് എളിയവനായ എന്റെ ഒരു വിയോജിപ്പ് പ്രകടിപ്പിച്ചുകൊള്ളട്ടെ . ഗുരുദേവന്റെ ആഗ്രഹപ്രകാരം അന്ന് ചട്ടമ്പിസ്വാമികൾ ശിവഗിരിയിൽ വന്ന് അവിടെ സമാധി ആവുകയായിരുന്നു എങ്കിൽ, രണ്ടു ജ്ഞാനികളുടെയും സമാധി ഒരിടത്ത് (ശിവഗിരിയിൽ) വരികയും രണ്ടു സമുദായങ്ങളുടെയും പുണ്യസ്ഥലമായി അത് മാറുകയും അതുമൂലം ഈ സമുദായങ്ങൾ തമ്മിലുള്ള "ഉൾസ്പർദ്ധ" യ്ക് ശമനം ഉണ്ടാകും എന്നെല്ലാം അങ്ങയുടെ (സദ്ബുദ്ധികൊണ്ടുള്ള) സ്വപ്നമാണ് ! അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ (പുഴുക്കത്തണ്ട് മാത്രം കൈമുതലായുള്ള) നായന്മാർ ചട്ടമ്പി സ്വാമികളെ നെഞ്ചേറ്റുമായിരുന്നില്ല ! എന്നാണ് എനിക്കു തോന്നുന്നത് ! രണ്ടു സമുദായങ്ങളും കുങ്കുമം ചുമക്കുന്ന കഴുതകളെപ്പോലെ ഈ മഹാത്മാക്കളെ ചുമന്നു നടക്കുന്നു എന്നേ പറയാനുള്ളു !
കൂടുതൽ കാര്യങ്ങള് അറിയുവാൻ വാഴൂർ തീർത്ഥ പാദ ആശ്രമത്തിൻ്റെ തീർഥാപാദ സ്വാമികൾ എന്ന ബുക്ക് വായിക്കുക. ചട്ടമ്പി സ്വാമികളുടെ പ്രധാന രണ്ടു ശിഷ്യന്മാർക്ക് ശേഷം ആണ് നാരായണ ഗുരു അദ്ദേഹവും ആയി പരിചയ പെടുന്നതും സന്യാസി ആകുന്നതും.
Ozhivil odukkam Tamil book, written by kannudaya vallalar
😢 ഇത്രയും അറിവ് പകർന്ന 2 പേർക്കും നന്ദി അറിയിക്കുന്നു രണ്ട് ഗുരുക്കൾക്കും നമസ്കാരം
These two reminds me of Hitler and mussolyny
ഏറ്റവുമധികം തെറ്റിധാരണകൾ പ്രചരിപ്പിച്ചു വികലമാക്കാൻ ശ്രമിക്കപ്പെടുന്ന രണ്ടു മഹാദ്മാക്കളാണ് ചട്ടമ്പി സ്വാമികളും ശ്രീ നാരായണഗുരുവും.... അവർ തമ്മിലുണ്ടായിരുന്ന അഗാധമായ അദ്മീയ പാരസ്പര്യം, ഒരാളെ ഗുരു ആക്കാനും അതിലൂടെ ജാതീയ മേന്മ നേടാനും പലരും കാട്ടുന്ന നികൃഷ്ട വേലകൾ മടുപ്പിക്കുന്നതാണ്... അവർ സുഹൃത്തുക്കളും സഹ യോഗികളുമായിരുന്നു... ചട്ടമ്പിക്കു നാണനും, നാണന് ചട്ടമ്പിയും.. ആദ്മീയ ഗഹനതയിൽ പരസ്പരപൂരകങ്ങളായി നിലനിന്ന ബന്ധമായിരുന്നു... നിങ്ങളുടെ തുറന്ന സംഭാഷണം രണ്ടു മഹാഗുരുക്കന്മാരെപ്പറ്റി വളരെ അറിവ് പകരുന്നതാണ്... നന്ദി 🙏🏻
ഇപ്പോഴുള്ള സമൂഹം വായനശീലം കുറവായതുകൊണ്ട് ഇങ്ങനെയുള്ള വിഷയങ്ങൾ ചർച്ചയിലൂടെ സമൂഹത്തിൽ എത്തിച്ചതിന് നന്ദി
ഗുരുക്ഷേത്രപ്രതിഷ്ട നാടത്തു കയും കീർത്തനങ്ങൾ എഴുതിയതു എന്തിനു വേണ്ടിയാണു എന്ന ദീർഘവീക്ഷണം ചട്ടമ്പി സാമികൾക്ക് ഇല്ലായിരുന്നു അതുകൊണ്ടാണ് ചട്ട മ്പിസാ മികൾക ഗുരുവിനോടു ദേ ഷ്യത്തോടെ െപരുമാറിയത് അവിടെ ഗുരുവിന്റെ സൗമ്യമായ പെരുമാറ്റം വളരെ ശ്രേദ്ധയ മാണ അറിവില്ലാത്തവരോ ടു അനുകമ്പയോടെ പെരുമാറണം എന്നാണ് ഗുരു പറഞ്ഞിട്ടുള്ളത് മുന സു എന്നാൽ പ്രകൃതിയാണ് ഇവ രണ്ടും മിദ്ധ്യ യാണ് ഉള്ളതു ബോധം (ആത്മാവു ) ഈ യാതാർത്ഥ്യം തിരിച്ചറിയുന്നവർ ആരുടെ മുമ്പിലും വലിപ്പം കാണിക്കില്ല കോപാകുലനാകത്തില്ല നിർബന്ത ബുദ്ധി കാണിക്കാല്ല കേരളത്തിലെ ജാതി എന്ന പൈശാ ചിക ശക്തിയേ ഒരു തുള്ളി രക്തം ചൊരിയാത് സൗമ്യമായ ആ ത്മിയ ശക്തിയും ബുദ്ധിയും ഉപയോഗിച്ചു കൊണ്ടാണ് ഗുരു അതിനെ നേരിട്ടതു ഇങ്ങനെ ആർക്ക് കഴിഞ്ഞിട്ടുണ്ട് ലോകത്തിൽ അതിനുള്ള കാരണം ഗുരുപ്രപഞ്ച രഹസ്യങ്ങളായ ഇശ്യ രനെ അറിയുകയും അതിന്റെ ഭാഗമായി മാറുകയും മാണ് ചെയ്ത മനുഷൻ ഒരു കാര്യം മനസിലാക്കണം വിശ്വാസങ്ങളും ആരാധനകളും മനുഷ്യന്റെ മനസ് അവനെ ഭ്രാന്തനാക്കുന്ന ഒരു സന്ന്യാസി ദേഹത്തു തൊട്ടാൽ ഷോക്കടിക്കുന്നുപ്രപഞ്ചം നിന്നു - കറങ്ങുന്നു ഇത്തരം മനസിന്റെ ദ്രാന്തിനെ പറഞ്ഞുപ്രജരിപ്പിക്കാത് ഇരിക്കു ഈശ്വരനെ അറിയുന്ന സന്യാസി മാർ ദേഹത്തു തൊട്ടാൽ നമ്മുക്ക് ശാന്തി സമാധാനം സുഖം മധുരമായ ആനന്തം എന്നിവയാണു നമ്മുക്ക് ലഭിക്കുന്നത്
ഒരുപാട് അറിവുള്ള രണ്ടു പേർ. ആ അറിവ് പകർന്നു തന്നതിന് വളരെ നന്ദി. മ സ്സിൽ തൊട്ടാണ് പറയുന്നത്. ചട്ടമ്പി സ്വാമികളെ പറ്റി, ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും ശെരിയ്ക്കും ആരായിരുന്നു എന്നറിഞ്ഞിട്ട് കുറച്ചു മാസങ്ങളെ ആകുന്നുള്ളു. അവരെ ഓരോ സമുദായങ്ങൾ കൊണ്ടു പോയി. എന്തൊരു...
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറ്റണം. Central govt. ന്റെ കീഴിൽ വരണം. രാജ്യം മുഴുവൻ ഇന്ത്യയുടെ ശെരിയായ ചരിത്രം പഠിയ്ക്കണം.
ഇതുപോലെ സംഭാഷണങ്ങൾ ദയവായി ഇനിയും കൊണ്ട് വരണം...... ഇവർ രണ്ടും വലിയ അറിവുള്ളവർ 🙏........ ഇന്ത്യൻ ചരിത്രത്തെ കുറിച്ചൊക്കെ ഇവർക്ക് ഇങ്ങനെ തമാശ ഭാഷയിൽ ഇവർക്ക് പറയാൻ കഴിയും, പെട്ടെന്ന് മനസ്സിൽ ആകും 😄🕉️
ദൈവമേ ദൈവമേ കാത്തുകൊള്‍കങ്ങ്
കൈവിടാതിങ്ങു ഞങ്ങളേ
നാവികന്‍ നീ ഭവാബ്ധിക്കോ-
രാവിവന്‍തോണി നിന്‍പദം
ദൈവമേ ദൈവമേ
ഒന്നൊന്നായെണ്ണിയെണ്ണി
തൊട്ടെണ്ണം പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം
ദൈവമേ ദൈവമേ
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍
നാരായണ ഗുരുദേവൻ
തമിഴ്, മലയാളം,ശുദ്ധ സംകൃതം കലർത്തി എഴുതിയ ഒരു കൃതിയാണ് "ജനനീനവരത്ന മഞ്ചരി " ഇന്നും ഗീതയ്ക്ക് വ്യാഖ്യാനം എഴുതും പോലെ പുതിയ വ്യാഖ്യാനങ്ങൾ എഴുതുന്നു.
പ്രവർത്തിയാര് എന്നതിനേ കുറിച്ച് സ്വാമികൾ പറയുന്നതും പ്രാക്കുളത്ത് സ്വാമികൾ വിശ്രമിക്കുന്ന കാലത്താണ്. സ്കൂളുകൾ സ്ഥാപിക്കാൻ വേണ്ടി ധനസമാഹരണം നടത്തുന്നതിന് പോകുന്ന വഴിയാണ് പ്രാക്കുളത്ത് സ്വാമിയെ കാണുന്നതും, സ്വാമി "പ്രവർത്തിയാര് " ആണോ എന്ന് ചോദിക്കുന്നതും അതിന് ഗുരുദേവൻ പ്രവർത്തിയേ ഉള്ളു ആരില്ല എന്ന് പറയുന്നതും ഭലം ഇച്ചിക്കാതെയുള്ള നിഷ്കാമ കർമ്മമായിട്ടാണ് സ്വാമികളെ ബോധിപ്പിച്ചതും🙏
ഫലം, ഇച്ഛ, മഞ്ജരി.... 😊
ഇന്നും മലയാളികള്‍ വേണ്ടത്ര മനസ്സിലാക്കി
യിട്ടുണ്ടോ,കേരളത്തിന്റെ ഈ രണ്ടു് അത്ഭുത
പുത്രന്മാരെ,എന്നു് ചിന്തിക്കേണ്ടിയിരിക്കുന്നു.
ലോകത്തിന്റെ മുന്പില്‍ അഭിമാനത്തോടെ
അവതരിപ്പിക്കേണ്ട ആദ്ധ്യാത്മികഗുരുക്കന്മാര്‍.
രണ്ടു പേർക്കും എന്റെ നന്ദി ഈ ചർച്ചയ്ക്ക് ❤
ഇത്രയും ഹൃദ്യമായി ഈ വിഷയം അവതരിപ്പിച്ചതിന് നന്ദി. ഇനി വയലാർ സമരത്തിന്റെ യഥാർത്ഥ ചരിത്രത്തെ കുറിച്ച് ഒരു ചർച്ച പ്രതീക്ഷിക്കുന്നു
വെടിയുണ്ടായുടെ മലയാളം തിര എന്ന് ആണ്. തിര എന്നത് വെറും മുതിര പോലെ ആണ് എന്ന് പാവങ്ങളെ പറഞ്ഞു പറ്റിച്ചു അവരെ തോക്കിന് മുൻപിൽ വിട്ടു നേതാക്കൾ മറ്റു സ്ഥലങ്ങളിൽ പോയിരുന്നു നടത്തിയ വിപ്ലവം ആണ് അതു. എൻ്റെ കുട്ടിക്കാലത്ത് അച്ഛൻ്റെ വീട്ടിൽ പണിക്ക് വന്നിരുന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്.
വളരെ നന്നായിരിക്കുന്നു. ഇങ്ങനെയുള്ള ചർച്ചകളും സംവാദങ്ങളും കേൾക്കാൻ കഴിയുന്നതു തന്നെ എത്ര ആശ്വാസകരം !
നവമാദ്ധ്യമങ്ങൾ തുറന്നു തരുന്ന സൗകര്യങ്ങൾ ഇതിനായി പ്രയോജനപ്പെടുത്താനാകണം.. ഇനിയും ഉണ്ടാകട്ടെ..
ഈവിഷയംഅവതരിപ്പിച്ചതിന് നന്ദി
സുജാതൻഗുരുവിനെആളത്തിൽമനസ്സിലാക്കിയിട്ടുണ്ട് നന്ദിസ്നേഹം🎉🎉🎉🎉🎉
Chatamby oru danavu nedavayrunnu 😁
മഹാഗുരു ചട്ടമ്പി സ്വാമികൾ വന്ന അയ്രൂർ thottaavallil കുടുംബ ത്തിലെ അംഗം ആണ് ഞാൻ 🙏🙏🙏🙏
❤️ great Bro
എയർപോർട്ടിന്റെ ആ ഭാഗത്തുള്ള സ്ഥലമല്ലേ അത്?
@@taxvisor261Is it Tvm airport
🙏🙏🙏
കുലം പവിത്രം, ജനനീ കൃതാർത്ഥ...
രണ്ടു മഹത്തായ സിദ്ധൻ മാരെക്കുറിച്ചുള്ള ബഹു സ്വാരശ്യമായ ചർച്ച നന്മകൾ നിറഞ്ഞ നല്ലൊരു അനുഭൂതി ആയിരുന്നു.
ആശംസകൾ നേരുന്നു അദിനങനങ്ങൾ അറിയിച്ചു കൊള്ളുന്നും നങി നമസ്കാരം 🙏 ❤️ 🙏
പ്രിയരേ... ചട്ടമ്പിയും നാരായണ ഗുരുവും....ഈ മഹാ മനീഷികളുടെ ദിവ്യ സാന്നിധ്യം ഉണ്ടായിട്ടും നാം ഇരുട്ടിൽ തപ്പുന്നു ഇന്നും.... അസത്യവും അശാസ്ത്രീയമായവുമായ ജാതിയെ പുണരുകയാണ് നാമിന്നും...... കൊമ്പ് മുറിക്കുന്ന ഹത ഭാഗ്യരായി തുടരുന്നു നാമിന്നും. ഒട്ടേറെ ദൗർഭാഗ്യങ്ങൾ നമ്മെ ഗ്രഹിക്കാൻ ഇടയായി... സിദ്ധ പുരുഷനായ ചട്ടമ്പി യെ ആരാധ്യ പുരുഷനായി ദർശിക്കാൻ സ്വന്തം കുലം തയ്യാറായില്ല... അവശതകൾക്ക് ഒരളവോളം പരിഹാരമായപ്പോൾ, സ്വ കുലാംഗങ്ങൾ ഗുരുവിനെ മൂർത്തി ഭാവത്തിൽ നെഞ്ചോട് ചേർത്തു വെച്ചതല്ലാതെ ,സ്മര്യ പുരുഷനെ ഇന്നും അറിയേണ്ട വിധം അറിഞ്ഞില്ല. വൈദേശികമായ മൂന്ന് ആശയങ്ങൾ ഈ കാലഘട്ടത്തിൽ ദേശീയ ധാരയെ വിഴുങ്ങി കൊണ്ടിരുന്നു..ഈ മൂന്നു കൂട്ടരും ഭിന്നിച്ചു നില്ക്കുന്ന വിഭാഗത്തെ ശൂന്യത യിലേക്ക് തള്ളി മാറ്റി ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു... ഇതിനകം തന്ത്ര ശാലികളായ രാഷ്ട്രീയക്കാർ സംവരണം എന്ന കീറാമുട്ടിയെ എക്കാലവും ഭൂരിപക്ഷത്തിന്റെ മേൽ കെട്ടി വെക്കുകയും ആ എല്ലിൻ കഷ്ണത്തിൽ കടിച്ചു വലിച്ച് തലമുറകളുടെ ഭാവിയെ ദുഷ്കരമാക്കുകയും ചെയ്തു... നാമറിയുക... ഗുരു അവതാര പുരുഷൻ ആണോ എന്നാരാഞ്ഞ ഭക്തനോട് ഗുരു ഇങ്ങനെ പറയുകയുണ്ടായി.. നിങ്ങൾ നമ്മെ അങ്ങനെ കാണുന്നുവെങ്കിൽ അതേ നാം അങ്ങനെ തന്നെ... ജാതി നിർമ്മാർജനമാണ് ലക്ഷ്യം... ഗുരുവിന്റെ ആ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുവാൻ ഗുരുവിനെ പിൻതുടരുന്നവർക്ക് സാധിക്കണം.. കാലം സാക്ഷി.. നിലനില്പ് ഉറപ്പാക്കേണ്ടവർ ഈ വിഷയത്തെ ഗൗരവമായി കാണുമെന്ന പ്രത്യാശയോടെ.. ആശംസകൾ.
വളരെ മനോഹരമായി രണ്ട് മഹാരദന്മാരെപ്പറ്റി അറിവ് പകർന്നു തന്നതിന് നന്ദി.
മഹാരഥന്മാർ
ആ ഒരു മനസ്സ് എന്ന് പറയുന്നതൊക്കെ എത്ര ആഴത്തിൽ ഉള്ള അറിവാണ്.❤🙏
ശിക്ഷ്യൻമാരാൽ ജാതിയുടെ ചുവട്ടിൽ കെട്ടിയിടപ്പെട്ട രണ്ട് വിശ്വഗുരുക്കൻമാർ. രണ്ടു പേർക്കും അവരർഹിച്ച ശിഷ്യ സമ്പത്ത് ലഭിച്ചില്ലയെന്നതാണ് സങ്കടകരം
ശിഷ്യന്മാരെ മാത്രം കുറ്റം പറഞ്ഞ് രക്ഷപ്പെടേണ്ട.. സമൂഹം ഒന്നാകെ കുറ്റം ചെയ്തവർ തന്നെ. ഗുരു എന്ന തത്വം... അത് എന്ത് എന്ന് പഠിക്കാതെ എന്ത് സാധിക്കാൻ??? 🙏🌹🙏
ശ്രീ നാരായണ ഗുരു അടിസ്ഥാനപരമായി ഈഴവ ഗുരു ആണ്. ഈഴവരുടെ പുരോഗമനത്തിനായി പ്രയത്നിച്ചു. അതിനപ്പുറം എന്താണ് ഉള്ളത്.
@@jitheshchandran3181 ഗുരു അവതരിച്ചത് സമസ്ത ജീവാത്മാകൾക്കും ശാന്തി നൽക്കാൻ വേണ്ടിയാണ് അതായത് ഒരർത്ഥത്തിൽ പറഞാൽ മനുഷ്യർക്ക് മാത്രം വേണ്ടി പോലുമല്ല , ഉറുമ്പ് തൊട്ട് ആന വരെ സമസ്ത ജന്തുകൾക്കും കൂടി വേണ്ടിയാണ്. അപ്പോഴാണ് ഗുരു ഒരു സമുദായത്തിന് വേണ്ടി പ്രവർത്തിച്ചു എന്ന് പറയുന്നത്......
2/2
Sree Narayana Guru was both a Brahmarshi and a social reformer. These two aspects of his life and work are deeply intertwined.
Brahmarshi:
The title "Brahmarshi" is a Sanskrit term that signifies a sage who has attained the highest level of spiritual knowledge and enlightenment. It is a revered title bestowed upon those who have made profound contributions to spiritual philosophy and human upliftment.
Sree Narayana Guru's profound philosophical insights, his emphasis on Advaita Vedanta, and his numerous spiritual works, including the Atmopadesa Satakam and Darsanamala, established him as a Brahmarshi. His teachings emphasised the oneness of all beings, the path to self-realisation, and the importance of spiritual liberation.
Social Reformer
Sree Narayana Guru was also a pivotal figure in social reform in Kerala, India. He challenged the rigid caste system that prevailed in society, advocating for equality, education, and upliftment of marginalised communities. He established temples open to all, regardless of caste, and promoted education as a means for social progress.
He inspired generations of people to fight for social justice and human dignity.
He believed that spiritual enlightenment and social justice were inseparable. He sought to liberate humanity not just from the cycle of birth and death but also from the shackles of social oppression and inequality.
Conclusion
Sree Narayana Guru's legacy as a Brahmarshi and a social reformer is a testament to his multifaceted contributions to society. He remains amongst the most revered saints in Kerala and beyond, inspiring people with his message of spiritual enlightenment, social justice, and universal love.
@@rravisankar3355 ഇങ്ങനെ ഒക്കെ പറയാം, മഹത്വവൽകരിക്കാം അത്രേ ഉള്ളൂ.
നന്ദി... രണ്ടു മഹാ ഗുരുക്കന്മാരെ ഒരുമിച്ച് ഞങ്ങൾക്കായി സ്മരണീയമാക്കിയതിന്..
ജയ് മഹാ കാമഖ്യ
@ChanakaSanghi- ..?
It was a very worthy talk
Means,,what's happening now is ,just BHAGAVANS MAYA ONLY
Leela vilasam only
I wish I could live in CHATTAMBI GURU SWAMYs time
Can u pl. Come up with more incidents in guru s and chattambi swamys lives? It will be a blessing to many like me
Whole world has only 1 mind! What a correct verdict
The whole world is only bhagavan and nothing else ,,narayaneeyam teaches
As such,, such valuable thoughts would sooth our minds as a relief from the present situation in Kerala and in India
What else to say sir's
Thank u both again and again
I have read most novels of k. Surendran sir and he is my most favourite novelist
By heart, all the characters there in
Guru,I have to get and read
Thanks
ചട്ടമ്പി സ്വാമികൾ വള്ളത്തിൽ കയറിയിരിപ്പ് തുടങ്ങിയിട്ട് ഏതാണ്ട് ഒരു മണിക്കൂറിന് അടുത്തായി.വള്ളം നീങ്ങാൻ അദേഹം അനുമതി കൊടുത്തില്ല എന്ന് മാത്രമല്ല,ആരെയോ കാത്തിരിക്കുന്നത് പോലെ എല്ലാർക്കും തോന്നുകയും ചെയ്തു....
പെട്ടന്നാണ് കുളത്തൂർ ആശ്രമത്തിലെ യോഗിനി അമ്മ തിരക്കിട്ട് ഓടി വന്ന് സ്വാമികളെ വള്ളത്തിനുള്ളിൽ കയറി കണ്ട് അനുഗ്രഹം വാങ്ങിയത്....പരിപൂർണ സംതൃപ്തിയോടെ അനുഗ്രഹം നൽകിയ ശേഷം സ്വാമികൾ യോഗിനി അമ്മയോട് അരുളി;
"യാത്രയാണ്"
അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു.കാത്ത് നിന്ന കാര്യം കഴിഞു എന്ന മട്ടിൽ വള്ളം നീങ്ങാൻ സ്വാമികൾ അനുമതി നൽകി...
പത്മന ഹൈ സ്കൂളിൻ്റെ മുന്നിലുള്ള സി പി സ്മാരക വായനശാലയിൽ പന്തലിട്ട് സ്വാമികൾക്ക് വേണ്ട സകല സൗകര്യങ്ങളും ഒരുക്കിയാണ് താമസിപ്പിച്ചിരുന്നത്.തുടർച്ചയായി സ്വാമികൾ സമാധിയെ കുറിച്ച് സൂചിപ്പിക്കുന്നത് ശ്രദ്ധിച്ച കുമ്പളം, സ്വാമികളോട് " സമാധി ആചരിക്കേണ്ടത് എങ്ങനെ വേണം" എന്ന് ചോദിക്കുകയുണ്ടായി....അതിന് ചട്ടമ്പി സ്വാമികൾ മറുപടി നൽകിയത് ഇങ്ങനെയാണ്;
"കിളവനെ(സ്വാമികളെ)പൂജിക്കുകയും മറ്റ് ചെയ്തു കളയരുത്."..കുമ്പളം അതിന് ഉറപ്പ് നൽകിയില്ല എന്ന് മാത്രമല്ല അത്തരമൊരു ആവിശ്യം സ്വാമികൾ നിർദേശിക്കരുത് എന്ന് അപേക്ഷിക്കുകയും ചെയ്തു...അധികം എതിർക്കാതെ സ്വാമികൾ പൂജിക്കുകയാണെങ്കിൽ അതിനുള്ള ചിട്ടകളും നിർദേശിച്ചു...
"സമാധിയിരുത്തുന്ന കല്ലറയ്ക്ക് മുകളിൽ ഒരു ശിവലിംഗം പ്രതിഷ്ഠിക്കണം.പത്ത് വയസിനു താഴെയുള്ള ഒരു പയ്യനെക്കൊണ്ട് സന്ധ്യക്കൊരു വെളുത്ത പുഷ്പം ഇട്ടേക്കണം..കഴിയുമെങ്കിൽ കിളവൻ്റെ ഗഞ്ചിറ കൂടി തലയ്ക്കൽ കെട്ടിത്തൂക്കണം.കോവിലായിത്തീരുന്നുവെങ്കിൽ നിത്യപൂജ ആകാം.പായസം കൊണ്ടുള്ള നിവേദ്യം വേണ്ട.കൽക്കണ്ടം,മുന്തിരിങ്ങ,പഴം എന്നിവക്കൊണ്ടുള്ള നിവേദ്യം മതി.വാർഷികാഘോഷം ആകാം.."
1099 മേടം 23ലെ സൂര്യൻ ഉദിച്ചു...ഗ്രിഗോറിയൻ കലണ്ടർ പ്രകാരം അത് 1924 മെയ് 5 ആയിരുന്നു.പതിവ് സന്ദർശനത്തിന് എത്തിയ കുമ്പളത്തിനോട് "കാരണവർ ഇന്ന് എങ്ങും പോകരുത്, നാല് മണി കഴിയട്ടെ" എന്ന് സ്വാമികൾ നിർദേശം നൽകിയിരുന്നു. ഭതരോക്കെ വന്ന് സ്വാമികളുടെ അനുഗ്രഹം വാങ്ങിക്കൊണ്ടേയിരുന്നു...ഉച്ച കഴിഞ്ഞ് ഒരു മൂന്ന് മണി ആയപ്പോഴേക്കും സ്വാമികൾ "പണിക്കരെ വിളിക്കൂ" എന്ന് ആരോടെന്നല്ലാതെ പറഞ്ഞു. ധൃതിയിലായിരുന്നു അദേഹം അത് പറഞ്ഞത്.സ്വാമികളുടെ വാക്കുകൾ കേട്ട് തയ്യിൽ കൃഷ്ണപിള്ളയും ശൃശ്രൂഷകനായ പദ്മനാഭ പണിക്കരും ഓടിയെത്തി...
"എനിക്ക് എഴുന്നേറ്റിരിക്കണം".സ്വാമികൾ പണിക്കരോടായി അരുളി...പണിക്കർ സ്വാമികളെ താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി.സ്വാമികൾ വേഗം തന്നെ കാലുകൾ പദ്മാസന നിലയിൽ പിണച്ചിരുന്നു.നയനങ്ങൾ ഊർദ്ധ്വ ഭാഗത്തേക്ക് ഏകാഗ്രമായി നിൽക്കുന്നത് പണിക്കരും കൃഷ്ണപിള്ളയും ശ്രദ്ധിച്ചു.
"മതി,എല്ലാം ശരിയായി".
സംതൃപ്തിയോടെ സ്വാമികൾ പറഞ്ഞ ഈ വാക്കുകളാണ് അവസാനമായി അദേഹം പറഞ്ഞത്.മുഖം പ്രസന്നമായി,അസാമാന്യമായ ശാന്തത സ്വാമികളുടെ മുഖത്ത് പ്രസരിച്ചു.അസാധാരണമായ എന്തോ ഒന്ന് അവിടെ സംഭവിക്കുന്നു എന്ന് സകലർക്കും തോന്നിത്തുടങ്ങി.അരമണിക്കൂർ കൊണ്ട് സ്വാമികളുടെ കണ്ണുകൾ മേൽപ്പൊട്ടേക്ക് ഉയർന്നു..ശേഷം കണ്ണുകൾ പതിയെ അടഞ്ഞു..ജ്ഞാന സൂര്യൻ സമാധിയിലേക്ക് പ്രവേശിച്ചു..പദ്മനാഭ പണിക്കരും തയ്യിൽ കൃഷ്ണപിള്ളയും മാത്രമാണ് ആ മഹത്തായ മുഹൂർത്തം നേരിൽ കണ്ട രണ്ടേ രണ്ട് വ്യക്തികൾ....
1853 ആഗസ്റ്റ് മാസം 25നും 1924 മെയ് മാസം 5നിടയിലും ഈ ഭൂമി സന്ദർശിച്ച പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ
പൂർണ്ണതയുടെ പുരുഷകാരമായി ബ്രഹ്മപദം പുൽകി...
പ്രേം ശൈലേഷ്
ഇപ്പോഴെങ്കിലും ഇതൊക്കെ അറിയാൻ കഴിഞ്ഞല്ലോ. ഭാഗ്യം.
🙏🙏🙏
മനുഷ്യരെ പൂജിക്കരുത് ആരാധിയ്ക്കരുതേ എന്ന് സ്വാമിയും ,ഗുരുവും പറഞ്ഞിട്ടുണ്ട് .എന്നാൽ ഇപ്പോൾ ഈ ആചാര്യന്മാരെ അവിടെവിടെ അമ്പലം കെട്ടി പൂജിക്കുന്നതെന്തിന്?
❤❤❤
Chattampi swamikale oru pazhaya pusthakathilloode anu parichayapedunnathu .angine thiruva nn athapurathu poi .kannammooleyile oru idavazhiyil kandumutti pinne guruvinem Kanan poi. Nalla oru divasam ayirunnu.
ചട്ടമ്പി സ്വാമികളെക്കുറിച്ച് വിശദമായ പഠനങ്ങൾ നടന്നിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അന്വേഷണ കുതുകികളായ ആരെങ്കിലും ഇക്കാലത്ത് അത്തരം ഒരു മഹാ സംരഭത്തിന് തെയ്യാറാകുമെന്ന് വിശ്വസിക്കുന്നു. ശ്രീ നാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും തമ്മിലുള്ള പരസ്പര പൂരകങ്ങളായ ആത്മബന്ധത്തെക്കുറിച്ച് വായിച്ചിട്ടുണ്ട്. ഈ വിഷയം ചർച്ചക്കെടുത്തതിലുള്ള ഹൃദയംഗമമായ സന്തോഷം അറിയിക്കുന്നു.
കുറേ നാളായി ചാനൽ കാണുന്നു. എന്നാല് ഈ വീഡിയോ ഇട്ട ഒറ്റ കാരണം കൊണ്ട് ഇന്ന് സബ്സ്ക്രൈബ് ചെയ്യുന്നു
ഗുരു ദേവനും ചട്ടമ്പി സ്വാമികളും കുറിച്ചിട്ട വരികൾ ഇന്നത്തെ സമൂഹത്തെ 💯സ്വാധിനിക്കുന്നു 🙏
പൂജ്യം ശതമാനം സ്വാധീനിക്കുന്നു.😂
പൂജ്യം ശതമാനം സ്വാധീനിക്കുന്നു.
വേദാധികാര നിരൂപണം🎉🎉🎉🎉! ജയ് ഗുരു ശ്രീ ചട്ടമ്പിസ്വാമികൾ🎉❤🎉❤🎉❤🎉
TG ക്കും,സുജാതൻ സാറിനും നമസ്കാരം
Loved this beautiful intellectual discourse. Both displayed equal command of the topic and their composed way of presentation is admirable. More so, the mutual respect and regards both Shri TGM and Shri Sujathan keep for each other is evident throughout the discourse. Great! Big salutes to both🙏🏼
ഇരുവരെയും പൂർണമായി സമൂഹം തിരിച്ചറിയുവാൻ എത്രയോ മുൻപോട്ടു പോകേണ്ടിയിരിക്കുന്നു. ഒരേസമയം പരസ്പരം സതീർദ്ധ്യരും പരസ്പരം ഗുരുക്കന്മാരും ആയി കഴിഞ്ഞ അപൂർവ പ്രതിഭാസം. വളരെ ഉപകാരപ്രദം
ഇത്രെയും മനോഹര ചർച്ച ഓർഗനൈസ് ചെയ്ത ചാനലിന് നന്ദി
മനുഷ്യനാവശ്യം ഇത്തരം അറിവുകളാണ്. അതുകൊണ്ട് ഈ രീതിയിലുള്ള സംസാരങ്ങൾ എന്നെന്നും തുടർന്നുകൊണ്ടേയിരിക്കട്ടെ.
വളരെ മനോഹരമായ ചർച്ച TGക്കും സുജാതൻ സാറിനും നന്ദി
ചട്ടമ്പിസ്വാമിയും ശ്രീനാരായണ ഗുരുവും ഉറ്റ സഹോദര തുല്യരായിട്ടാണ് അറിയപ്പെട്ടിരുന്നത് ഇവർ രണ്ടു പേരും ഭാരതത്തിന് അഭിമാനിക്കാൻ കഴിയുന്ന സന്യാസി ശ്രേഷ്ഠന്മാരാണ്
🎉🎉🎉🎉 ഇഷ്ടമായി ഈ പരുപാടി❤❤❤
ഹാവൂ... എത്ര ധന്യമായ ഒരു വിവരണം... പല പ്രാവശ്യം കേട്ടു... ഇനിയും ഇങ്ങനെയുള്ള വീഡിയോ കൾ കേൾക്കാൻ ആഗ്രഹിക്കുന്നു.. നന്ദി സാറന്മാരെ. നന്ദി.
രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എത്ര രസകരമായിട്ടാണ് ഈ അറിവ് പകർന്നു തന്നത് 🙏🏿
നമ്മുടെ മഹത്തായ ഗുരുകന്മാരെ കുറിച്ച് പകർന്നു തന്ന അറിവിന് നന്ദി
സിദ്ധാനുഭൂതിയിലുമെത്താതെയാം അതിമഹത്തായിടും ജനനി നീ. ചട്ടമ്പി സ്വാമികളും നാരായണ ഗുരുവുംസിദ്ധ ന്മാരല്ല ഗുരുക്കന്മാരാണ്.❤
ഇങ്ങിനെ ഒരു ചർച്ച വളരെ നല്ലതായി തോന്നി അവരെ കുറിച്ചും ഇനിയും കൂടുതൽ കാര്യങ്ങൾ അറിയണം എന്ന് ഉണ്ട്. ഇനിയും ഇതുപോലെ ഉള്ള ചർച്ചകൾ ഉണ്ടാവട്ടെ നന്ദി നമസ്തേ
Very informative. The heights to which Shri Narayana Guru and Chattambi Swamigal have reached, but their greatness remained confined more or less within Kerala that too within a small section of Kerala society! Makes me proud at the same time sad.
What a debate of two great intellectuals! I feel privileged to listen to such great personals, who, unfortunately, are becoming more and more irrelevant in today's world
വളരെയധികം കേൾക്കാ൯ ആഗ്രഹിച്ച ചർച്ച
എല്ലാ മലയാളികളും തീർച്ചയായും കേട്ടിരിക്കേണ്ട ത്
Thanks to ABCTalks
good message❤❤❤❤❤❤
Informative, Thanks Both of you ❤❤❤🙏
This is a discussion of the highest standard that only these people can do. Very good
ജനങ്ങൾ ഇടതെന്നും വലതെന്നും കേൾക്കുമ്പോൾ വികാര ഭരിതരാകാതെ വിവേകപൂർവ്വം ചിന്തിക്കാൻ തയ്യാറായാൽ എല്ലാം ശരിയാകും..
രണ്ടു മഹൽ വ്യക്തിത്വങ്ങൾ പിൻ മുറക്കാർക്കായി ശേഷി പ്പിച്ച കരുതൽ വിശദമായി മനസിലാക്കിയ സംവാദം വളരെ നന്നായി സന്തോഷം 🌻
മഹദ് വ്യക്തിത്വങ്ങൾ
ഹൃദ്യമായ സംഭാഷണം.അഭിനന്ദനങ്ങൾ!ഇത്തരം ഇനം കൂടുതൽ പ്രതീക്ഷിക്കുന്നു.
Very great discussion thank you so much
സംസ്കാര സമ്പന്നമായ ചർച്ചകളും പഠനങ്ങളും ഒക്കെ സമൂഹത്തിന് നന്മയും സ്നേഹവും സാഹോദര്യവും പകരും . അഭിനന്ദനങ്ങൾ..
എന്നാൽ ഒരു മതത്തിന്റെ ഭരണപരമായ ചില മാറ്റങ്ങൾ എടുത്തു ഇട്ടു അലക്കി പരിഹസിക്കാവുന്ന പരമാവധി പരിഹസിച്ച് സന്തോഷിക്കുന്ന അവസ്ഥ മനുഷ്യരിൽ വിദ്വേഷവും വെറുപ്പും മാത്രമെ ഉണ്ടാക്കുകയുള്ളു.അങ്ങനെയുള്ള ചർച്ചകൾ ഒഴിവാക്കുന്നതാണ് അഭികാമ്യം.
Very good informative discussion.
Good video🙏❤poorva soorikale orkkunnathu nallathu thanne
Super ❤❤❤❤❤
A saint of impeccable knowledge
Viswa Gurukkalku Pranamam good discussion in all respects Appan sir 🙏
വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു. നന്ദി ഉണ്ട് കേട്ടോ
Very interesting and highly informative talk. Expecting more and more such talks in ABC
വളരെ മനോഹരം ഈ ചർച്ച 🙏
വളരെ അർത്ഥവത്തായ ചർച്ച ! അഭിനന്ദനങ്ങൾ!
സദ് ഗുരുഭ്യോ നമ: 🙏🙏🙏
Excellent conversation. Expecting more of the same
നന്ദി....നല്ല വിവരണം.....
Jai chattambi Swamikal
Jai sree Narayana Guru Swamikal.
ഗംഭീരമായ ,അപൂര്‍വ്വ സംവാദം. ഏറെ നന്ദിയുണ്ടു്.
THE BEST INTERVIEW I HAVE EVER SEEN IN MY LIFE.
I have been going through your presentation for a couple of months. I have been so impressed with this discussion. You may please kindly provide more insights about these unfathomable greats all time,for the poor people including me in darkness. I would like to inform you that the Great Chattamby Swamikal used to visit our house in our village near Nedumangad.
Dr. Unnikrishnan Nair
A very marvellous discussion .thanks for lighting the paths of two divine souls
സൂപ്പർ 👍👍👍👍👍
ഈ ചർച്ച തീരറാ യപ്പോൾ വളരെ സങ്കടം തോന്നി!!!!
Exemplary discussion . Highly educative by two veterans. Worth hearing again and again. Guru& Swamikal were well versed in old Malayalam, old Tamil old Sanskrit pointing to the fact , that they had a common Guru.
very lnformative vedio
congratulation both of them 😮😅😊
വളരെ നന്നായിട്ടുണ്ട്, നന്ദി
Good evening Sirs
Thanks a lot !❤
രണ്ടുപേരുടെയും അറിവിന് മുൻപിൽ ഒരു 🙏🏻....
വളരെ നല്ല ചർച്ച
TG SIR
GOOD INFORMATION. Tks for the same
എത്ര മനോഹരമായ ചർച്ച!.
Thanks a lot, Dear Sir. Delighted to hear this❤
സർ ഒരുപാട് അറിയാൻ ആഗ്രഹിച്ച ഒരു വിഷയമാണ് ഇതു കണ്ടെങ്കിലും വെളിവുണ്ടായാൽ മതിയായിരുന്നു രണ്ടു കൂട്ടർക്കും 🙏🙏🙏🙏🙏
Thank you for these types of dicussions🙏🏻
വാദിക്കാനും ജയിക്കാനുമല്ലാരെ അറിയാനും അറിയിക്കാനുമായി ഒരു സംവാദം🙏🙏
Thank you so much for this invaluable conversation 🙏Many os us knew hardly 1% of what discussed here. This is the biggest handicap of our education system, and our mentality.
So... Informative a discussion!
നന്നായി, നന്നായി. ,നന്നായിട്ടുണ്ട്
സദ്ദേവതാപ്രദിഷ്ടമുതൽ കണ്ണാടിവരെ നോക്കുമ്പോൾ സാത്വികപരിവർത്തന വിദ്യയാണ് ഗുരു പ്രയോഗിച്ചിട്ടുള്ളത്.പടിപടിയായുയർത്തി അദ്വൈതത്തിലെത്തിച്ചു.
സാത്വിക ആരാധനയിലൂടെ അവസാനം ഓംകാരം പ്രതിഷ്ഠിച്ചു (കണ്ണാടിയല്ല),സാധാരണ മനുഷ്യനെ അദ്വൈത പാതയിലൂടെ നയിച്ച ഗുരുവിന് നമസ്കാരം.
Sree Narayana Guru's was A systematic approach to Adwaitha .
He was against relegeous conversion. Because of his actions Hindus are existing now
Chattambi Swami oru valya vidwan aayirunnu. Sree Narayana Guruvinu Chattambi swami oru sateerghyan athra maathram.
ശ്രീ ആറ്റുകാൽ അമ്മയുടെ ശ്രീ സന്നിധിയിൽ 👍🙏ശ്രീ ഗുരുസ്ഥാനമുണ്ടല്ലോ 🙏🌹🙏
ഇനിയും കൂടുതൽ പഠിക്കപ്പെടേണ്ടവരാണ് ഗുരുവും ചട്ടമ്പി സ്വാമികളും.. ഒരുപക്ഷേ ഇവരുടെയൊക്കെ അറിവുകൾ.. അല്ലെങ്കിൽ ഭാരതീയമായ അറിവുകൾ അർഹിക്കുന്ന പാത്രങ്ങളിൽ മാത്രം വിളമ്പാനുള്ളതാണ്..
ആത്മീയ ജ്ഞാനത്തോടെ ചട്ടമ്പിസ്വാമികൾ പറഞ്ഞത് ഈ പ്രപഞ്ചത്തിന് ഒറ്റമനസ്സേയുള്ളു എന്ന പരമ സത്യമാണ്. ഇത് സാധാരണക്കാരന് മനസ്സിലാക്കിയെടുക്കാൻ പ്രയാസമുണ്ട്. അത് മനസ്സിലാക്കിയാൽ എല്ലാ ദുഃഖങ്ങളും തീരാനുള്ള കാൽവെയ്പായി. പുതുതലമുറ അത് മനസ്സിലാക്കാനുള്ള പരിശ്രമം നടത്തണം🙏
രണ്ടുപേർക്കും നമസ്കാരം🙏🙏🙏
sri sankaracharya, chatambi swami, narayana guru...many knowledge sanyasi and gurus born in this land. we should proud of it. guruveye namah..
നമിക്കുന്നു...... അറിവിൻ്റെ സാഗരം..... ഗുരു സ്വാമി❤
ഇപ്പോൾ മിശ്രവിവാഹം പ്രത്യേകിച്ച് തീയ്യരും നായരും സാർവത്ര കമാണ്
ഒരാൾ പരമശിവനും മറ്റെയാൾ നാരായണനും 🙏
Great
നല്ല വിശകലനം 🙏🙏🙏
ചരിത്രം തീർച്ചയായും നമ്മുടെ കുട്ടികൾ പഠിക്കണം. രണ്ട് പേരുടെയും ചിന്തകൾ സമൂഹത്തിന്റെ ചിന്തകൾക്ക് തീർച്ചയായും മാറ്റം വരുത്തും 🙏
Valare santhosham