ആദരണീയ ബഷീർസാറിന് ഗുരുദേവ നാമത്തിൽ നമസ്കാരം...ഹൃദ്യമായ ഭാഷണം.ഗുരുദേവനേയും,ഗുരുദേവദർശനങ്ങളേയും പ്രായോഗിക തലത്തിൽ യുക്തി യുക്തമായി ഹൃദ്യമായി ലളിതമായി അവതരിപ്പിച്ച് ഗുരുദേവ സാന്നിദ്ധ്യം നമ്മുടെ ഹൃദയത്തിൽ സജീവ സാന്നിദ്ധ്യമായി നിറച്ച ഈ എളിയ ഭാഷണത്തിന് അഭിനന്ദനങ്ങൾ.....ഒപ്പം ഗുരുപദത്തിനും...ഗുരുപാദപത്മം...ഓം ശ്രീനാരായണ പരമഗുരുവേ നമ:
അങ്ങയുടെ വാക്കുകൾ ഒരോന്നും മഹാ ഗുരുവിന്റെ തൃപാദങ്ങളിൽ സമർപ്പിക്കുന്നു. അറിവാണ് ഈശ്വരൻ എന്നാണല്ലോ ഗുരു വചനം. ഇങ്ങനെ അറിവ് പകർന്ന് വിശ്വം മുഴുവൻ ഈശ്വര ചൈതന്യം നിറയട്ടെ . അങ്ങേക്ക് പ്രണാമം🙏
ബഷീർ സാറിന് ഒരായിരം നമസ്കാരം🙏🙏🙏 ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളകറിച്ച് എത്ര മഹത്തായ അറിവാണ് പറഞ്ഞു തന്നത് ഇനിയും മഹത്വ വേറിയ അറിവുകൾ പ്രതീക്ഷിക്കുന്നു. ഗുരു പദം TV ക്കു നന്ദി🌹🌹🌹
പ്രിയപ്പെട്ട ബഷീർ സാറിന് സാഷ്ടാംഗ പ്രണാമം...🏵️🙏 ഗുരു ദേവനെപ്പറ്റി ഇത്രയും അഗാധമായ അറിവിന്റെ വാതിൽ തുറന്നു തന്ന അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ കൂപ്പു കൈകളോടെ വീണ്ടും പ്രണാമം. അങ്ങു പറഞ്ഞതു പോലെ ഗുരു ദേവന്റെ പത്ത്, അല്ലെങ്കിൽ അഞ്ച് ഉപദേശങ്ങൾ എങ്കിലും നാമോരോരുത്തരും അനുഷ്ടിച്ചിരുന്നെങ്കിൽ കേരളത്തിന് ഇന്നത്തെ ദുരവസ്ഥ ഉണ്ടാവുമായിരുന്നില്ല; വെറും പൊള്ളയായ പൊങ്ങച്ചം മാത്രം പൂശി നടക്കുന്ന മടിയ സൂമൂഹം എന്ന ദുഷ്കീർത്തി പേറി നടക്കേണ്ടി വരുമായിരുന്നില്ല. പ്ലാവും പെൺപള്ളിക്കൂടവും തോടക വൃത്തവും ഒക്കെ അങ്ങയിലൂടെ കേട്ടറിഞ്ഞ പ്പോൾ നിർവൃതി കൊണ്ട് സന്തോഷാശ്രുക്കൾ പൊഴിഞ്ഞു... ഇത്രയും മഹാനായ ഋഷീശ്വരനായ ഗുരുദേവനെ പ്പറ്റി സ്കൂളുകളിൽ പാഠ്യപദ്ധതി യുടെ ഭാഗമായി ഇപ്പോൾ നമ്മുടെ ഉണ്ണികളെ എത്രത്തോളമാണ് പഠിപ്പിക്കുന്നത് എന്നോർക്കുമ്പോൾ അത്യധികം ദു:ഖം തോന്നുന്നു. നല്ല കാലം ഉണ്ടാവാൻ പ്രാർത്ഥിക്കാം...🌹🙏
നമസ്തേ ഡോക്ടർ ഞാൻ സാറിൻ്റെ പല പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട് പൂത്തോട്ടയിലും അടൂത്ത ശാഖയിലുമായിട്ട് ഓരോ പ്രഭാഷണത്തിലും പുതിയ പുതിയ അറിവുകളാണ് കിട്ടിയത് ആവർത്തനം ഒന്നുമില്ല വളരെയധികം നന്ദി ഡോക്ടർ ഇനിയും ഇതുപോലെയുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ സാധിക്കുമാറാകട്ടെ സാറിന് തൃപ്പാദങ്ങളുടെ അനുഗ്രഹം എക്കാലവും ഉണ്ടാകട്ടെ
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏 സാറിന്റെ പ്രഭാഷണങ്ങൾ ഇനിയും കൂടുതൽ സംപ്രേക്ഷണം ചെയ്യണമെന്ന് ഗുരുപഥം TV. യോട് അപേക്ഷിക്കുന്നു. സാറിനെ പോലെയുള്ളവരുടെ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ പുസ്തകം വായിക്കുന്നതിനേക്കാൾ കൂടുതൽ പ്രയോജനം ലഭിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു.
Sir 🙏🙏🙏 അംഗയെപോലെയുള്ളവർ സ്വാമിയേ കുറിച്ച് ജനങ്ങളെ ബോധനൽക്കരിക്കേണ്ടത് വളരെ അത്യാവശ്യം തന്നെ യാണ്. ഞാൻ ആദ്യമായിട്ടാണ് സ്വാമിയേ കുറിച്ച് വളരെ വിശാലമായ രീതിയിലുള്ള സംഭാഷണം കേൾക്കുന്നത്. Sir ഇനിയും ഇതുപോലുള്ള വിഡിയോ സംഭാഷണം കേൾക്കാൻ ആഗ്രഹ മുണ്ട്. സ്വാമിയുടെ അനുഗ്രഹം എപ്പോഴും സാറിനും കുടുംബത്തിനും ലഭിക്കും 🌹🙏🙏🙏🙏
"ആരായുകിൽഅന്ധത്വം ഒഴിച്ചാദിമഹസ്സിൻ നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം ആരാധ്യനതോർത്തിടുകിൽ ഞങ്ങൾക്കവിടുന്നാം നാരായണമൂർത്തേ! ഗുരു നാരായണമൂർത്തേ!" ഞാൻ ഒരു ഗുരു ഭക്തനാണ്. ഗുരുദേവനെപ്പറ്റി എത്രയോ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്; ഞാൻ തന്നെ എത്രയോ പ്രസംഗങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ഗുരുദേവൻ്റെ ബഹുമുഖ പ്രതിഭകളെപ്പറ്റി ഇത്രയും സമഗ്രമായ ഒരു പ്രഭാഷണം ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല.
അങ്ങയുടെ വാക്കുകൾ എല്ലാവരിലും ഗുരുദേവൻ ആരായിയിരുന്നു എന്നറിയിച്ചുതരുന്നു പ്രത്യേകിച്ച് പുതുതലമുറക്ക്.. ഒപ്പം ഗുരുദേവ പ്രസ്ഥാനങ്ങളുടെ തലപ്പത്തു ആജീവനാന്തം കടിച്ചുതൂങ്ങുന്നവർ ഗുരുവിന്റെ ഏതെങ്കിലും സുഭാഷിതങ്ങൾ പ്രാവർത്തികമാക്കുന്നുണ്ടോ എന്ന് എല്ലാവരും ചിന്തിക്കട്ടെ.
വളരെ ശ്രദ്ധേയമായ പ്രസംഗം. ഇതൊക്കെ എല്ലാവരും ചിന്തിക്കണം. നാം ഒരോരുത്തരം എത്രമാത്രം ഗുരുവിനേയും ഗുരുദേവ കൃതികളേയും ഗുരുദേവ കർമ്മകാണ്ഡത്തിൻ്റെ ആഴങ്ങളേയും ചിന്തിക്കാൻ മിനക്കെട്ടിട്ടുണ്ട്. ഗുരുദേവസ്വരൂപം ആദ്യം ഹൃദിസ്ഥമാക്കണം. എങ്കിൽ ക്രമേണ നമ്മൾക്ക് മുന്നേറാൻ കഴിയും. നമ്മൾ 99% വും ഇന്നും സംസാര രോഗങ്ങളിൽ നമ്മേ തളച്ചിടുന്ന ദേവി ദേവതാ തലത്തിൽ മാത്രം ഒതുങ്ങി നില്കുകയും ,ശബരിമല പോലെയുള്ള ക്ഷേത്രങ്ങളിൽ പോയി നെയ്യുമായി ക്യൂ നിന്ന് അഭിഷേകം നടത്തി അതിൽ ഒരുവിതം വാങ്ങി തിരിച്ചു പോരുന്നു. ആ തിരിച്ചു കൊണ്ടുവരുന്ന നെയ്യിൽ ലക്ഷോപലക്ഷം ആൾക്കാർ തലയ്ക്കുഴിഞ്ഞും സങ്കല്പിച്ചം പ്രാർത്ഥിച്ചും അവരുടെ പാപം ഭഗവാൻ എറ്റെടുത്ത് അവർക്ക് സൗഖ്യം നല്കാൻ വേണ്ടി അഭിഷേകം ചെയ്ത നെയ്യുടെ ഭാഗവും കൂടിയാണ് തിരിച്ചു തരുന്ന നെയ്യിൽ ഉള്ളത്. അത് വീട്ടിൽ 'കൊണ്ടുവന്ന് കഴിക്കുമ്പോൾ വീണ്ടും ദു:ഖ ദുരിതങ്ങൾ കൂടുന്നു. അതനുസരിച്ച് ആൾക്കാർ കൂടുന്നു വരും വർഷങ്ങളിൽ. ഇത് ജനം തിരിച്ചറിയുന്നില്ല. എന്നാൽ ജന്മ ക്ഷയരുജകളിൽ നിന്നും മോചനം നല്കാൻ ഗുരുവിനു മാത്രമെ കഴിയു എന്ന് കുമാരനാശാൻ ഗുരുപാദ ദശകത്തിൽ പറയുന്നുണ്ട്. ഇതൊക്കെ എന്നാണ് ജനങ്ങൾ അറിയുന്നത്.
സർ,അങ്ങേക്ക് പാദനമസ്കാരം 🙏🙏.പതിനേഴു വയസിൽ തുടങ്ങിയ ആ തപസ്യ ഇനിയും ഇനിയും തട സ്സമേതുമില്ലാതെ തുടരട്ടെ. ഞങ്ങളെപ്പോലുള്ളവർക്കു ഗുരുദേവനെ ഉള്ളിലാക്കാൻ കഴിയട്ടെ. പുതിയ പുതിയ അറിവുകൾ പകർന്നു നൽകാൻ കഴിയട്ടെ. മഹത്തരമായ കർമ്മപദ്ധതി ഏറ്റെടുത്ത ഗുരുപാദം ടീവിയുടെ അണിയറ പ്രവർത്തർക്കു എല്ലാ അനുഗ്രഹവും തൃപാദങ്ങൾ കനിഞ്ഞേകട്ടെ 🙏🙏🙏
A brilliant talk about Sree Narayana Guru. I did not hear this type of versatile talk about Sree Narayana Guru so far. Dr. Bhasheer covered so many faces of Guru with authentic records. I think those who want to know and wanted to do research on Sree Narayana Guru should definitely hear this talk. Thank you very Shri. M.M.Bhasheer. Congratulations to Guru Padam TV authorities.
Wow!!!! Superb!!!! Dr. Basheer sir. Please widely spread your versatile speech and knowledge about Gurudevan among the ignornant and hillarious people of Kerala for that may Gurudevan bless you. Thanks to Gurupatham for making stages like Dr. Basheer sir
ഏറ്റവും ബഹുമാന്യനായ ബഷീർ സർ, മഹത്വത്തെ തിരിച്ചറിഞ്ഞ് ആദരിക്കുകയും, അതിനെ ലോകസമക്ഷം അവതരിപ്പിക്കുകയും ചെയ്ത് മനുഷ്യ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്ന ഈ ധന്യത വാഗതീതമായ ആനന്ദത്തിന്റേതാണ്. അങ്ങ് വിശുദ്ധന ബിയെക്കുറിച്ചും , യേശുദേവനെക്കുറിച്ചും ഇതുപോലെ പ്രഭാഷണം നടത്തണം. ഉജ്ജ്വലമായ നിമിഷങ്ങൾ ആസ്വദിച്ചു.
🙏🙏🙏ശ്രീനാരായണഗുരു ഏതെങ്കിലും ഒരു ജാതിയുടെയോ മതത്തിന്റെയോ ആളായിരുന്നില്ല.🙏🙏🙏മനുഷ്യജാതിയും മനുഷ്യസ്നേഹവുമായിരുന്നു അദ്ദേഹത്തിന്റെ ആശയങ്ങൾക്കടിസ്ഥാനം.🙏🙏🙏 1916ൽ പ്രബുദ്ധകേരളം എന്ന പത്രത്തിലെ ഒരു വിളംബരത്തിലൂടെ ഇത് അദ്ദേഹം ലോകത്തെ അറിയിച്ചു. 🙏🙏🙏'നമുക്ക് ജാതിയില്ല' എന്നതായിരുന്നു അതിലെ പ്രധാന കാര്യം.🙏🙏🙏 എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയാണെന്നും 'ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്' എന്നും ഗുരു ഉദ്ബോധിപ്പിച്ചു.🙏🙏🙏
അറിയിപ്പ്.
👉ചെറായി പെൺപള്ളിക്കുടം പരാമർശം കേട്ടറിവാണ്...
😅ഒ m
Kettariv ahnenkil...ee hstl okke ithra orappich parayan sadikkumo????
Hope you are not giving wrong information to people 🙏
നാവികൻ നീ ഭവാ ത്തി അല്ല
ബഷീറേ...നാവികൻ നീ ഭവാബ്ധിക്കൊരാവിവൻ തോണി നിൻ പദം
എന്നാണ്...
എത്ര പ്രാവശ്യം കേട്ടുവെന്നറിയില്ല. മനസ് വിഷമിക്കുമ്പോൾ ബഷീർ സാറിന്റെ പ്രഭാഷണം കേൾക്കും. പിന്നീട് ലഭിക്കുന്ന ശാന്തി എഴുതിയിടാനാവില്ല.❤
അങ്ങയുടെ
ഗുരുദേവനെ കുറിച്ചുള്ള ഈ വാക്കുകൾ കേൾക്കുമ്പോൾ മനസിനുണ്ടായ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല വളരെ സന്തോഷം
ഈവിധംഅറിയണം ലോകം ശ്രീനാരായണഗുരുദേവനെ.ഇങ്ങനെ വേണം അറിയേണ്ടത്.Dr MM Basheerനുപുണ്യംകിട്ടും.ധന്യ ജീവിതം നേരുന്നു സർ. നമസ്തേ
ആദരണീയ ബഷീർസാറിന് ഗുരുദേവ നാമത്തിൽ നമസ്കാരം...ഹൃദ്യമായ ഭാഷണം.ഗുരുദേവനേയും,ഗുരുദേവദർശനങ്ങളേയും പ്രായോഗിക തലത്തിൽ യുക്തി യുക്തമായി ഹൃദ്യമായി ലളിതമായി അവതരിപ്പിച്ച് ഗുരുദേവ സാന്നിദ്ധ്യം നമ്മുടെ ഹൃദയത്തിൽ സജീവ സാന്നിദ്ധ്യമായി നിറച്ച ഈ എളിയ ഭാഷണത്തിന് അഭിനന്ദനങ്ങൾ.....ഒപ്പം ഗുരുപദത്തിനും...ഗുരുപാദപത്മം...ഓം ശ്രീനാരായണ പരമഗുരുവേ നമ:
അങ്ങയുടെ വാക്കുകൾ ഒരോന്നും മഹാ ഗുരുവിന്റെ തൃപാദങ്ങളിൽ സമർപ്പിക്കുന്നു. അറിവാണ് ഈശ്വരൻ എന്നാണല്ലോ ഗുരു വചനം. ഇങ്ങനെ അറിവ് പകർന്ന് വിശ്വം മുഴുവൻ ഈശ്വര ചൈതന്യം നിറയട്ടെ . അങ്ങേക്ക് പ്രണാമം🙏
ബഷീർ സാറിന് ഒരായിരം നമസ്കാരം🙏🙏🙏
ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളകറിച്ച് എത്ര മഹത്തായ അറിവാണ് പറഞ്ഞു തന്നത്
ഇനിയും മഹത്വ വേറിയ അറിവുകൾ പ്രതീക്ഷിക്കുന്നു.
ഗുരു പദം TV ക്കു നന്ദി🌹🌹🌹
വളരെ ഗംഭീരം നമസ്കാരം ❤❤❤❤❤1
ബഷീർ സാർ പകർന്നു നൽകുന്ന അറിവ് അപാരം.
ഗുരു എന്തെന്ന് മനസ്സിലാക്കിത്ത
ന്ന സാറിന് അഭിനന്ദനങ്ങൾ.
അനീഷിനും ഗുരുപദം TV യ്ക്കും തൃപ്പാദങ്ങളുടെ കൃപാകടാക്ഷം എപ്പോഴും ഉണ്ടാവട്ടെ .
ഡോ. ബഷീർ സാർ താങ്കൾ അറിവിൻ്റെ മഹാസാഗരം തന്നെ
നമിക്കുന്നു പ്രഭോ..... ആധരണീയ ഡോ ബഷീർ സാർ അങ്ങയുടെ അറിവും അപാരമാണ് .... പ്രണാമം
സർ, അങ്ങയെ പോലെ ഗുരുവിനെ ഇത്ര നന്നായി അറിഞ്ഞവർ വേറെ ആരും കാണുകയില്ല. അങ്ങയെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.
പ്രിയപ്പെട്ട ബഷീർ സാറിന് സാഷ്ടാംഗ പ്രണാമം...🏵️🙏
ഗുരു ദേവനെപ്പറ്റി ഇത്രയും അഗാധമായ അറിവിന്റെ വാതിൽ തുറന്നു തന്ന അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ കൂപ്പു കൈകളോടെ വീണ്ടും പ്രണാമം.
അങ്ങു പറഞ്ഞതു പോലെ ഗുരു ദേവന്റെ പത്ത്, അല്ലെങ്കിൽ അഞ്ച് ഉപദേശങ്ങൾ എങ്കിലും നാമോരോരുത്തരും അനുഷ്ടിച്ചിരുന്നെങ്കിൽ കേരളത്തിന് ഇന്നത്തെ ദുരവസ്ഥ ഉണ്ടാവുമായിരുന്നില്ല; വെറും പൊള്ളയായ പൊങ്ങച്ചം മാത്രം പൂശി നടക്കുന്ന മടിയ സൂമൂഹം എന്ന ദുഷ്കീർത്തി പേറി നടക്കേണ്ടി വരുമായിരുന്നില്ല.
പ്ലാവും പെൺപള്ളിക്കൂടവും തോടക വൃത്തവും ഒക്കെ അങ്ങയിലൂടെ കേട്ടറിഞ്ഞ പ്പോൾ നിർവൃതി കൊണ്ട് സന്തോഷാശ്രുക്കൾ പൊഴിഞ്ഞു...
ഇത്രയും മഹാനായ ഋഷീശ്വരനായ ഗുരുദേവനെ പ്പറ്റി സ്കൂളുകളിൽ പാഠ്യപദ്ധതി യുടെ ഭാഗമായി ഇപ്പോൾ നമ്മുടെ ഉണ്ണികളെ എത്രത്തോളമാണ് പഠിപ്പിക്കുന്നത് എന്നോർക്കുമ്പോൾ അത്യധികം ദു:ഖം തോന്നുന്നു.
നല്ല കാലം ഉണ്ടാവാൻ പ്രാർത്ഥിക്കാം...🌹🙏
അറിവിലുമേറി,യറിഞ്ഞീടുന്നവൻ തന്നുരുവില്ല മൊത്തു'..................
തെരുതെരെ വീണു വന്നങ്ങിയോതി ടേണം '
ഗുരു വചനം കേൾക്കാൻ അവസരം തന്നതിനു നന്ദി സാർ.
സാർ ഗുരുദേവ നാമത്തിൽ നമസ്ക്കരിക്കുന്നു 🙏🙏🙏
വർത്തമാന കാലഘട്ടത്തിൽ അത്യാവശ്യം വേണ്ട കാര്യമാണ് സാർ അവതരിപ്പിച്ചത് 🙏🙏
ഗുരുദേവനെക്കുറിച്ച് ഇത്ര ആഴത്തിൽ വിവിധ തലത്തിൽ പറഞ്ഞു തരുന്ന അങ്ങേയ്ക്ക് നമസ്ക്കാരം. ഈ പ്രസംഗം ഞാൻ രണ്ടു പ്രാവശ്യം കേട്ടു .
അറിവ് ജ്ഞാനമല്ല..... ജ്ഞാനമെന്തെന്നു മനസ്സിലാക്കിത്തരുവാൻ ഇവർ ആളല്ല...
ഗുരുവിനെ വിറ്റു കാശാക്കുന്നവർക്കു വെളിവുണ്ടാകുന്ന കാലം വിദൂരമല്ല.
ഓം ശ്രീ നാരായണ പരമഗുരുവേ നമേ:
ഗുരുദേവനെ കുറിച്ച് ഇതുവരെ ആരും പറഞ്ഞറിയാത്ത ചില കാര്യങ്ങൾ വിവരിച്ച ബഷീർ സാറിന് നമസ്കാരം🙏🙏🙏
പ്രിയപ്പെട്ട സാർ ഞാൻ കരഞ്ഞു പോയി. ഇത്രയും വില eriya അറിവ് ഞങ്ങൾക്ക് തന്ന സാറിന് 🌹🌹🙏🙏🙏🌹🌹👍👍👍🌹🌹🌹👏👏🌹🌹
Thank you sir for yourvaluable inform\ation
സാറിന് ആയിരം പ്രണാമങ്ങൾ ഗുരുദേവനെ കുറിച്ച് ഇത്രയും വിലപ്പെട്ട അറിവുകൾ തന്നതിന് പ്രഭാഷണം തീർന്നപ്പോൾ സങ്കടം വന്നു
അങ്ങയെ വണങ്ങുന്നു
അങ്ങേയെ നമിക്കുന്നു ഇത്രയും വിവരങ്ങൾ തന്നതിന്
ഓം ശ്രീ നാരായണ പരമഗുരവേ നമ: മനോഹരമായ അറിവുകൾ സമ്മാനിച്ച ബഷീർ സാറിനും ഗുരുപദം ടിവിക്കും 🙏നന്ദി
നമസ്തേ ഡോക്ടർ ഞാൻ സാറിൻ്റെ പല പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട് പൂത്തോട്ടയിലും അടൂത്ത ശാഖയിലുമായിട്ട് ഓരോ പ്രഭാഷണത്തിലും പുതിയ പുതിയ അറിവുകളാണ് കിട്ടിയത് ആവർത്തനം ഒന്നുമില്ല വളരെയധികം നന്ദി ഡോക്ടർ ഇനിയും ഇതുപോലെയുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ സാധിക്കുമാറാകട്ടെ സാറിന് തൃപ്പാദങ്ങളുടെ അനുഗ്രഹം എക്കാലവും ഉണ്ടാകട്ടെ
അറിവിന്റെ നിറവേ പ്രണാമം എന്റെ പൊന്നു ഗുരുദേവ ❤❤❤❤❤❤❤❤
ഗുരുവിനെ ഇത്രയും മനോഹരമായി അവതരിപ്പിച്ച ബഷീർ സാറിന് ഹൃദയത്തിൽ നിന്നും സ്നേഹം, സന്തോഷം 🥰
ബഷീർ സാറിനു ഒരു പാട് അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏
സാറിന്റെ പ്രഭാഷണങ്ങൾ ഇനിയും കൂടുതൽ സംപ്രേക്ഷണം ചെയ്യണമെന്ന്
ഗുരുപഥം TV. യോട് അപേക്ഷിക്കുന്നു. സാറിനെ പോലെയുള്ളവരുടെ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ പുസ്തകം വായിക്കുന്നതിനേക്കാൾ കൂടുതൽ പ്രയോജനം ലഭിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു.
മായയും, നിൻ മഹിമയും,നീയും,എന്നുള്ളിലാകണം.
ഡോക്ടർ ബെഷീർ സാറിന് നന്ദി 🙏
Sir 🙏🙏🙏
അംഗയെപോലെയുള്ളവർ സ്വാമിയേ കുറിച്ച് ജനങ്ങളെ ബോധനൽക്കരിക്കേണ്ടത് വളരെ അത്യാവശ്യം തന്നെ യാണ്. ഞാൻ ആദ്യമായിട്ടാണ് സ്വാമിയേ കുറിച്ച് വളരെ വിശാലമായ രീതിയിലുള്ള സംഭാഷണം കേൾക്കുന്നത്. Sir
ഇനിയും ഇതുപോലുള്ള വിഡിയോ സംഭാഷണം കേൾക്കാൻ ആഗ്രഹ മുണ്ട്. സ്വാമിയുടെ അനുഗ്രഹം എപ്പോഴും സാറിനും കുടുംബത്തിനും ലഭിക്കും 🌹🙏🙏🙏🙏
സ്വാമി യോ ? ഗുരു മഹാ ഗുരു🙏🌹
"ആരായുകിൽഅന്ധത്വം ഒഴിച്ചാദിമഹസ്സിൻ
നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം
ആരാധ്യനതോർത്തിടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണമൂർത്തേ! ഗുരു നാരായണമൂർത്തേ!"
ഞാൻ ഒരു ഗുരു ഭക്തനാണ്. ഗുരുദേവനെപ്പറ്റി എത്രയോ പ്രഭാഷണങ്ങൾ
കേട്ടിട്ടുണ്ട്; ഞാൻ തന്നെ എത്രയോ പ്രസംഗങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ
ഗുരുദേവൻ്റെ ബഹുമുഖ പ്രതിഭകളെപ്പറ്റി ഇത്രയും സമഗ്രമായ ഒരു പ്രഭാഷണം
ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല.
അറിവിന്റെ നിറദീപം ആണ് ബഷീർ സാർ. അദ്ദേഹത്തിന്റെ അറിവുകൾ ഗുരുദേവ കൃതികൾക്കും ഹിന്ദു സംസ്കാരത്തിന് ഒരു മുതൽക്കൂട്ട് ആവട്ടെ 🙏🏻
Sir,Aalmaram Ozone. Vathakam
Purathaku vidunnu...yennulla
Orarivund..it heals
Asthma...& also give Brahma,Vishnu,
Mahaswara.
Sannithyam ..(Bodthivruksham)
ഇരുളിലേക്കു പോകുന്ന മനുഷ്യകുലങ്ങൾക്കു്. പ്രത്യേകിച്ചും കേരള ജനതയ്ക്കു് ഈ അറിവിന്റെ വെളിച്ചം നേർവഴികാട്ടട്ടെ.
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ... 🙏🙏🙏.. അങ്ങയുടെ ഈ വാക്കുകൾ ലോകത്തുള്ള എല്ലാ മനുഷ്യരിലും എത്തിപ്പെടുവാനായി പ്രാർത്ഥിയ്ക്കുന്നു...
ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി 🙏
വളരെ ആകർഷണം തോന്നി.. മനോഹരം.. 🌹🌹🙏🙏
DR bhashir sir God bless u
I am proud of u
Omr ശ്രീ നാരായണ guruve namaha
'' ഓം ശ്രീനാരായണ പരമ ഗുരവേ നമഃ ''
ഗുരുദേവനെ കുറിച്ച് ഇത്രയും അറിവുകൾപറഞ്ഞുതന്ന ബഷീർ സാറിന് കൂപ്പുകൈ.
ഗംഭീര Speech.... what guru is not..?
Sree narayana parama guruve saranam ❤🙏🙏🙏
നന്ദി നന്ദി നന്ദി നന്ദി ഒരു കോടി നന്ദി
Kodi nagmaskaram sir om. Sreenarayana. Paramagurave. Nama
അങ്ങയുടെ വാക്കുകൾ എല്ലാവരിലും ഗുരുദേവൻ ആരായിയിരുന്നു എന്നറിയിച്ചുതരുന്നു പ്രത്യേകിച്ച് പുതുതലമുറക്ക്.. ഒപ്പം ഗുരുദേവ പ്രസ്ഥാനങ്ങളുടെ തലപ്പത്തു ആജീവനാന്തം കടിച്ചുതൂങ്ങുന്നവർ ഗുരുവിന്റെ ഏതെങ്കിലും സുഭാഷിതങ്ങൾ പ്രാവർത്തികമാക്കുന്നുണ്ടോ എന്ന് എല്ലാവരും ചിന്തിക്കട്ടെ.
🙏🙏🙏🌹 പ്രണാമം ഗുരുവേ
ഒം ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏
മനുഷ്യ മനസുകളിൽ നന്മയും വെളിച്ചവും പകര്ൻ ഈ അമാനുഷൻ ആരോഗ്യത്തോടെ ഈ ലോകത്ത് നീണാൾ വാഴാൻ അനുഗ്രഹിക്കണേ ഗുരുദേവാ .
വിജ്ഞാന പ്രദമായ പ്രദമായ പ്രഭാഷണങ്ങൾ കേൾക്കാൻ ഒരുമുസ്ലിം നാമധാരിയെയും കാണാനില്ലല്ലോ
അക്ഷര വിരോധികൾ
വളരെ ഹ്ര്യദ്യമായ പ്രഭാഷണം സാർ 🙏
നന്നായിട്ടുണ്ട് വീഡിയോ. അറിവുകൾ പങ്കുവെച്ചതിന് നന്ദി പറയുന്നു... വളരുക വളർത്തുക ഭാവുകങ്ങൾ
ഓം ശ്രീ നാരായണ പരമഗുരുവേ നമേ:
ഒരായിരം നന്ദി നന്ദി ഡോക്ടർ sir
വളരെ ശ്രദ്ധേയമായ പ്രസംഗം. ഇതൊക്കെ എല്ലാവരും ചിന്തിക്കണം. നാം ഒരോരുത്തരം എത്രമാത്രം ഗുരുവിനേയും ഗുരുദേവ കൃതികളേയും ഗുരുദേവ കർമ്മകാണ്ഡത്തിൻ്റെ ആഴങ്ങളേയും ചിന്തിക്കാൻ മിനക്കെട്ടിട്ടുണ്ട്. ഗുരുദേവസ്വരൂപം ആദ്യം ഹൃദിസ്ഥമാക്കണം. എങ്കിൽ ക്രമേണ നമ്മൾക്ക് മുന്നേറാൻ കഴിയും. നമ്മൾ 99% വും ഇന്നും സംസാര രോഗങ്ങളിൽ നമ്മേ തളച്ചിടുന്ന ദേവി ദേവതാ തലത്തിൽ മാത്രം ഒതുങ്ങി നില്കുകയും ,ശബരിമല പോലെയുള്ള ക്ഷേത്രങ്ങളിൽ പോയി നെയ്യുമായി ക്യൂ നിന്ന് അഭിഷേകം നടത്തി അതിൽ ഒരുവിതം വാങ്ങി തിരിച്ചു പോരുന്നു. ആ തിരിച്ചു കൊണ്ടുവരുന്ന നെയ്യിൽ ലക്ഷോപലക്ഷം ആൾക്കാർ തലയ്ക്കുഴിഞ്ഞും സങ്കല്പിച്ചം പ്രാർത്ഥിച്ചും അവരുടെ പാപം ഭഗവാൻ എറ്റെടുത്ത് അവർക്ക് സൗഖ്യം നല്കാൻ വേണ്ടി അഭിഷേകം ചെയ്ത നെയ്യുടെ ഭാഗവും കൂടിയാണ് തിരിച്ചു തരുന്ന നെയ്യിൽ ഉള്ളത്. അത് വീട്ടിൽ 'കൊണ്ടുവന്ന് കഴിക്കുമ്പോൾ വീണ്ടും ദു:ഖ ദുരിതങ്ങൾ കൂടുന്നു. അതനുസരിച്ച് ആൾക്കാർ കൂടുന്നു വരും വർഷങ്ങളിൽ. ഇത് ജനം തിരിച്ചറിയുന്നില്ല. എന്നാൽ ജന്മ ക്ഷയരുജകളിൽ നിന്നും മോചനം നല്കാൻ ഗുരുവിനു മാത്രമെ കഴിയു എന്ന് കുമാരനാശാൻ ഗുരുപാദ ദശകത്തിൽ പറയുന്നുണ്ട്. ഇതൊക്കെ എന്നാണ് ജനങ്ങൾ അറിയുന്നത്.
നമസ്തേ സർ വളരെ വിജ്ഞാന പ്രദമാണ്🙏
ആ പാദങ്ങളിൽ നമിക്കുന്നു !!""
സർ,അങ്ങേക്ക് പാദനമസ്കാരം 🙏🙏.പതിനേഴു വയസിൽ തുടങ്ങിയ ആ തപസ്യ ഇനിയും ഇനിയും തട സ്സമേതുമില്ലാതെ തുടരട്ടെ. ഞങ്ങളെപ്പോലുള്ളവർക്കു ഗുരുദേവനെ ഉള്ളിലാക്കാൻ കഴിയട്ടെ. പുതിയ പുതിയ അറിവുകൾ പകർന്നു നൽകാൻ കഴിയട്ടെ. മഹത്തരമായ കർമ്മപദ്ധതി ഏറ്റെടുത്ത ഗുരുപാദം ടീവിയുടെ അണിയറ പ്രവർത്തർക്കു എല്ലാ അനുഗ്രഹവും തൃപാദങ്ങൾ കനിഞ്ഞേകട്ടെ 🙏🙏🙏
ഗുരുദേവനേയും അദ്ദേഹത്തിൻ്റെ കൃതികളെക്കുറിച്ചും ഇത്രയും ആഴത്തിൽ മനസ്സിലാക്കിയ ബഷീർ സാറിനെ നമിക്കുന്നു.
വളരെ നന്നായിട്ടുണ്ട്.. ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ
വളരെ നന്നായി 👍👍👍
ഓം ശ്രീ നാരായണ പരമ ഗുരവേ നമ
അസാധ്യം നന്ദി സർ... ഗുരുധർമം ജയിക്കട്ടെ...!
ബഷീറേ അപാരം ഞാൻ തങ്കളെ കുമ്പിടുന്നു SNDP ശാഖ സെക്രട്ടറിമാർ ബഷീറിനെ അറിഞ്ഞിരിക്കണം
A brilliant talk about Sree Narayana Guru.
I did not hear this type of versatile talk about Sree Narayana Guru so far. Dr. Bhasheer covered so many faces of Guru with authentic records. I think those who want to know and wanted to do research on Sree Narayana Guru should definitely hear this talk.
Thank you very Shri. M.M.Bhasheer.
Congratulations to Guru Padam TV authorities.
Amm
Wow!!!! Superb!!!! Dr. Basheer sir. Please widely spread your versatile speech and knowledge about Gurudevan among the ignornant and hillarious people of Kerala for that may Gurudevan bless you. Thanks to Gurupatham for making stages like Dr. Basheer sir
ബഷീർ സാർ നന്ദി.
എന്റെ ഭഗവാനെ 🌹🌹🙏🙏🌹🌹
ഏറ്റവും ബഹുമാന്യനായ ബഷീർ സർ, മഹത്വത്തെ തിരിച്ചറിഞ്ഞ് ആദരിക്കുകയും, അതിനെ ലോകസമക്ഷം അവതരിപ്പിക്കുകയും ചെയ്ത് മനുഷ്യ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്ന ഈ ധന്യത വാഗതീതമായ ആനന്ദത്തിന്റേതാണ്. അങ്ങ് വിശുദ്ധന ബിയെക്കുറിച്ചും , യേശുദേവനെക്കുറിച്ചും ഇതുപോലെ പ്രഭാഷണം നടത്തണം. ഉജ്ജ്വലമായ നിമിഷങ്ങൾ ആസ്വദിച്ചു.
NamasthaBashergi🙏🙏🙏👍👏👏
Sir,angaye namikkunnu🙏🙏🙏
Pranamam eniyumgurudevanekuroch kelknaghram
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏. സാറിനു പ്രണാമം 🙏🙏🙏
OM...Sree..Narayana...Parama...Guruve....Namaha.....Bhagavan...Sree..Narayana...GuruDevante...Anugraham....Sir.nu...Yennum..Undakatte.....
സാറിന് മംഗളം ഭവിക്കട്ടെ 🙏🙏🙏
പ്രിയപ്പെട്ട സർ 😍🙏🏼🙏🏼🙏🏼👌🌹
Pranamam 🙏
താങ്കളുടെ ഇത്ര മനോഹരമായ ഭാഷണം വളരെ ഹൃദ്യം. ശ്രീനാരായണ ഗുരുവിനെ ഇത്രയും അറിയാൻ കഴിഞ്ഞല്ലോ. താങ്കൾക്ക് നമസ്കാരം
ബഷീർ സാറേ 🙏🏻🙏🏻🙏🏻🙏🏻
Thanks Dr.Bhasker sir
ഗുരുദേവ ചരണം ശരണം 🙏🙏🙏🙏🙏
❤️ wonderful.go ahead sir.thaks a lot.
Excellent speech.
Expect more episodes.
Ohm Namo narayanaya 🙏
OM SHREE NARAYANA PARAMA GURUVE NAMAHA.
സാറിന്റെ സത്യം ജ്ഞാനം അപാരം.... സാ൪ പൊതു സമക്ഷത്തേക്ക് ഇറങ്ങി വരണ൦.......
ഗുരു ചരണം ശരണം🙏
.
Mahaguruvinekkurichu ithrayum nalla arivu pakarnnuthanna Basheer sirnu namaskaaram.Iniyum ithaepoleyulla arivukal siril ninnum pratheekshikkunnu
വളരെ സന്തോഷം ഉണ്ടായി വിഡിയോ കണ്ടപ്പോൾ. നന്ദി
Namovakam Basheer sir... really you are great.....🙏🙏🙏🙏🙏👏
Yes with your great knowledge and personality you made me cry
Guru ohm 🙏🙏🙏👏👏👏💐💐💐💐
🙏🙏🙏ഓം ശ്രീനാരായണ പരമഗുരവേ നമഃ 🌹
വളരെ നന്നായിട്ടുണ്ട് സർ 🙏
It was Guru’s grace to hear your speech. Thank you Professor 🙏
സാറിന് പ്രണാമം 🙏
അങ്ങയുടെ പ്രഭാഷണം , പ്രസംഗം ഞാൻ ഒരുപാട് കേൾക്കാറുണ്ട്... ഒരുപാട് ഇഷ്ടം പ്രാർത്ഥന 🙏❤
Namaste Basherji
Aaum Sree Narayana Parama Gurave Namaha
Great speech 👏 👌 👍
Great!
Thank you so much Dr Basheer Sir.
Very Very Very Good!!!!!!!!!!!!!!!!!!!
Hats off to Dr. Basheer sir excellent depth of knowledge 🙏🙏
എല്ലാവർക്കും നമസ്കാരം 🙏🙏🙏
Advance to Object Jai Hind Jai Bhim Gurudeva Anugreham Universal power of One Caste
Energetic speech.
Ohm Namo narayanaya
Sir, good talk 🙏🙏
🙏🙏🙏 മഹാഗുരുവിന് പ്രണാമം
🙏🙏🙏ശ്രീനാരായണഗുരു ഏതെങ്കിലും ഒരു ജാതിയുടെയോ മതത്തിന്റെയോ ആളായിരുന്നില്ല.🙏🙏🙏മനുഷ്യജാതിയും മനുഷ്യസ്നേഹവുമായിരുന്നു അദ്ദേഹത്തിന്റെ ആശയങ്ങൾക്കടിസ്ഥാനം.🙏🙏🙏 1916ൽ പ്രബുദ്ധകേരളം എന്ന പത്രത്തിലെ ഒരു വിളംബരത്തിലൂടെ ഇത് അദ്ദേഹം ലോകത്തെ അറിയിച്ചു. 🙏🙏🙏'നമുക്ക് ജാതിയില്ല' എന്നതായിരുന്നു അതിലെ പ്രധാന കാര്യം.🙏🙏🙏 എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയാണെന്നും 'ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്' എന്നും ഗുരു ഉദ്ബോധിപ്പിച്ചു.🙏🙏🙏
🙏ഓം നമോ നാരായണ🙏
Blessed are you
Unique knowledge about Sreenarayana guru, very touching sir🙏
സർ
നന്ദി
Ellam ariyan vyki.
🙏🙏🙏🙏 excellent
പ്രണാമം ബഷീർ സർ