ഗദ്യപ്രാർത്ഥന ലളിത വ്യാഖ്യാനം

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 88

  • @PonnammaPonnammaB
    @PonnammaPonnammaB 14 часов назад

    Ohm,aramasalguruvay,nama
    Ohm,sreenarayanaguruvay,nama.

  • @sivadasannarayanan9837
    @sivadasannarayanan9837 8 месяцев назад

    🌹🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🌹

  • @sreenivasanl9869
    @sreenivasanl9869 4 месяца назад

    ❤️AumSreenarayanaparamaGuravaNamaha❤️🙏🙏🙏

  • @karunakaranparuthiyanikal3862
    @karunakaranparuthiyanikal3862 2 года назад +1

    നമസ്തേ ഗുരുജി🙏

  • @sreenivasanl9869
    @sreenivasanl9869 4 месяца назад

    GuruAum🙏ourGod🙏

  • @praseethasanthappan5690
    @praseethasanthappan5690 Год назад

    Om shree narayana parama guruve namaha.

  • @AnoopKumar-mt6eo
    @AnoopKumar-mt6eo 11 месяцев назад +1

    വളരെ നല്ലതായിരുന്നു
    സ്വാമി
    ഇനിയും ഇനിയും കേൾക്കാൻ ആഗ്രഹം എന്നാൽ മാത്രമേ മനസ്സിൽ തറക്കുകയുള്ളു നമ്മൾ ആഗ്രഹിക്കുന്ന വിധം അല്ല നമ്മുടെ ശരീരത്തിലുള്ള വ പ്രവർത്തിക്കുന്നത് എന്നതും ശരീരം കുട്ടി ചേർത്തതാണ് അതിൽ വ്യത്യസ്ഥമാണ് ആത്മാവ് എന്നും അത് ഒരിക്കലും നശിക്കില്ല എന്നും മനസ്സിലാക്കാൻ സാധിച്ചു എൻ്റെ മകൻ ഡോ. വിപിൻ്റെ വേർപാട് എന്നെ തകർത്തുകൊണ്ട് ഇരിക്കുന്ന അവസരത്തിൽ ഈ പ്രഭാഷണം ഒത്തിരി ആശ്വസം തരുന്നു
    ഗുരുവിന് കുപ്പുകൈ🙏🙏🙏🙏🙏🙏🙏🙏🙏

  • @sajithsathyavan9093
    @sajithsathyavan9093 2 года назад +2

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @prasadraghavan5286
    @prasadraghavan5286 3 года назад +3

    സ്വാമിജി ഗദ്യകൃതികളുടെ എല്ലാം വ്യാഖ്യാനം വേണം. അജ്ഞരായ ഞങ്ങൾ ഗദ്യകൃതികൾ വായിച്ചിട്ട് അർത്ഥം അറിയാതെ മിഴിച്ചിരിക്കുയാണ്. ആത്മവിലാസം കൃതിയുടെ ഏഴയലത്തുപോലും എത്താൻ കഴിഞ്ഞിട്ടില്ല. ഏതായാലും ഞങ്ങൾക്ക് ഈ മഹത്തായ അറിവുൾ
    പകർന്നു തന്നതിന് ഒരായിരം നന്ദി.
    ഗുരുപദം ടിവിക്കും അഭിനന്ദനങ്ങൾ.

  • @sumangalasurendran3098
    @sumangalasurendran3098 2 года назад

    Om Sreenarayana parama gurave nama:

  • @pen379
    @pen379 3 месяца назад

    പ്രണാമം 🙏

  • @vijayalekshmipavanasudheer4024

    പ്രണാമം സ്വാമിജി 🙏🙏. ഈ വീഡിയോ ഞാനെത്രയോ പ്രാവശ്യം കേട്ടു. ഓരോ പ്രാവശ്യവും ഓരോ പുതിയ ആശയം ഉണർന്നു വരുന്നു ദിവസവും കാണാതെ ചൊല്ലുന്ന ഒരു പ്രാർത്ഥനയാണ്. ഇത് കേട്ടു കഴിഞ്ഞപ്പോഴാണ് എത്ര ആഴത്തിലായിരുന്നു അറിയാതെ ആണെങ്കിലും ഞാൻ ചൊല്ലിയത് എന്നറിയുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും. എന്റെ ഭഗവാന്റെ തിരുസ്വരൂപം ഇങ്ങനെ ഉള്ളിൽ തെളിയുന്നു. കോടി പ്രണാമം 🙏🙏🙏👍. അനീഷ്, 🙏🙏🙏🙏.മറ്റു കൃതികളും സ്വാമിയിലൂടെ അറിയാൻ ആഗ്രഹിക്കുന്നു. കിട്ടുമല്ലോ 🙏🙏🙏🙏

  • @geetachandran5333
    @geetachandran5333 2 года назад +1

    🙏🙏🙏🌹

  • @sheelaat4595
    @sheelaat4595 3 года назад +1

    Swamiji Pranamam 🙏🙏🙏🙏🙏

  • @sheelamani5038
    @sheelamani5038 2 года назад +1

    ഗുരുവേ നമ

  • @mohanamanoharan5813
    @mohanamanoharan5813 3 года назад

    Super

  • @beenapr9541
    @beenapr9541 3 года назад +3

    Namaskaram swamiji om sreenarayana paramagurave namaha

  • @booksreading7968
    @booksreading7968 Год назад

    പ്രണാമം സ്വാമിജീ

  • @sudhakaranmv1256
    @sudhakaranmv1256 3 года назад +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഓം

  • @krishnankuttypalatt8580
    @krishnankuttypalatt8580 Год назад

    Gurave Sharanam

  • @sunitha.praghavan4233
    @sunitha.praghavan4233 3 года назад +7

    നമസ്തേ സ്വാമിജി.. 🙏
    സ്വാമിജിയുടെ ധാരാളം ക്ലാസ്സ്‌ ശ്രെവിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. മാവേലിക്കര യൂണിയനിൽ സംഘടിപ്പിച്ചിരുന്ന പഠനക്ലാസിലെ ഒരു padithaavayirunnu ഞാൻ. നാളുകൾക്ക് ശേഷം വീണ്ടും ആ അമൃതവാണി കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചിരിക്കുന്നു.., 🙏🙏

  • @vadudhevanpr3168
    @vadudhevanpr3168 2 года назад +2

    അറിവാക്കുന്ന ഈശോ ര ൻ അതാണ് സ്വാമിജി

  • @mohanakumars1005
    @mohanakumars1005 2 года назад +1

    🙏🙏മനോഹരമായിരുന്നു
    ഊണും, ഉറക്കവും-ജാഗ്രത്ത്, സ്വപ്നം എന്നത് ലളിതമായിഅവതരിപ്പിച്ചു. ക്ലിപ്പ്കാണാൻവൈകി🙏🙏🙏🌹🌹🌹നമസ്തേ

  • @omanakrishna8741
    @omanakrishna8741 3 года назад +1

    Pranamam Swamiji. Great Prabhashanam. Aum Sree Narayana Pranamama Guruve Namaha 🙏🙏🙏

  • @sathygopi8390
    @sathygopi8390 3 года назад +2

    🙏ഭഗവാനേ...... 🙏ഓം ശ്രീനാരായണപരമഗുരവേ നമഃ 🌹🙏

  • @booksreading7968
    @booksreading7968 3 года назад +2

    ഓം ശ്രീനാരായണപരമഗുരവേ നമ:
    പ്രണമിക്കുന്നു സ്വാമിജി

  • @shibut.v6497
    @shibut.v6497 2 года назад +1

    🙏🙏🙏🙏🙏💐💐💐🌻

  • @lailavasudevan1426
    @lailavasudevan1426 2 года назад +1

    അർത്ഥം അറിഞ്ഞു പ്രാർത്ഥിക്കാൻ ഈ വ്യാഖ്യാനം സഹായമായി

  • @prasadraghavan8013
    @prasadraghavan8013 3 года назад

    അനീഷ്, ആത്മവിലാസം കൃതിയുടെ വ്യാഖ്യാനത്തിന്റെ വിവരണം കൂടി വേണം.

  • @sindhubenny3181
    @sindhubenny3181 3 года назад +3

    നമസ്തേ സ്വാമിജി🙏
    അങ്ങയെപ്പോലുള്ളവരുടെ വാക്കുകൾക്കു മുമ്പിൽ നമിക്കുന്നു🙏
    . ഈ പ്രാർത്ഥന കാണാപ്പാഠമാണ് പക്ഷ അർത്ഥം ചിന്തിക്കുന്നില്ല
    ഇത്രയും ബൃഹത്തായ ഒരർത്ഥം ഇത്രയും ലളിതമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി ആ പാദാരവിന്ദങ്ങളിൽ അർപിക്കുന്നു സ്വാമിജി🙏🌹🌹
    ഗുരുപ പദം Tv ചാനലിന് എന്റെ ആശംസകൾ🙏🙏🙏🌹🌹

  • @m.surendrancalicut8225
    @m.surendrancalicut8225 3 года назад +21

    ലളിതമായ ഭാഷയിൽ, എല്ലാവർക്കും മനസിലാവുന്ന വിധത്തിൽ അക്ഷര സ്പുടതയോടു കൂടി ശാന്ത സ്വരത്തോടെയുള്ള അവതരണം. ഗുരുവിന്റെ അനുഗ്രഹത്തോടെ തുടരവാൻ സാധിക്കട്ടെ.

  • @lathababu8879
    @lathababu8879 3 года назад +2

    Thank.you.swamiji

  • @manoharisathyan7743
    @manoharisathyan7743 3 года назад

    നമസ്തേ സ്വാമിജി 🙏🌹🙏

  • @mahilamanisukumaran6827
    @mahilamanisukumaran6827 3 года назад +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @madhuashokan7355
    @madhuashokan7355 3 года назад +13

    ഗുരുദേവ തൃപ്പാദങ്ങളിൽ പ്രണമിച്ചു കൊണ്ട് സ്വാമിജി നമസ്ക്കാരം സ്വാമിജിയുടെ ഒരു പ്രഭാഷണവും നാളിതു വരെ പൂർണ്ണമാകേൾക്കുവാൻ സാധിച്ചിരുന്നില്ല എന്നുള്ളത് വളരെ സങ്കടമുള്ള വസ്തുതയായി നിലനിൽക്കുകയാണ് സ്വാമിജി പങ്കെടുത്ത ചില പരിപാടികൾ കാണുവാൻ സാധിച്ചിട്ടുണ്ടെങ്കിലും അതും പൂർണ്ണമായി ശ്രവിക്കുവാനോ മനസ്സിലാക്കുവാനോ ഈ ഉള്ളവന്കഴഞ്ഞിരുന്നില്ല എന്നുള്ളതാണ് സത്യം ഇന്ന് ആ സന്താപങ്ങൾക്കു വിരാമി മിട്ടിരിക്കുകയാണ് ഗുരു പദം ടി വി യും അതിന്റെ അണിയറ പ്രവർത്തകരും സ്വാമിജിയുടെ പ്രഭാഷണം പ്രകാശത്തിന്റെ ദിനമായ ദീപാവലി നാളിൽ തന്നെ സംപ്രേഷണംചെയ്തതിൽ വളരെ വളരെ സന്തോഷം അറിവിന്റെ ദീപം ദീപാവലിനാളിൽ ഭക്തർക്ക് പകർന്നുതന്ന സ്വാമിജിയ്ക്കും സ്വാമിജിയുടെ പ്രഭാഷണം സംപ്രേഷണം ചെയ്ത ഗുരുപദം ടി വിയ്ക്കും അതിന്റെ എല്ലാ നല്ലവരിൽ നല്ലവരായ പ്രവർത്തകർക്കും ദീപാവലി ആശംസകൾ നേരുന്നു . ഗുരു ധർമ്മം ജയിക്കട്ടെ🙏

  • @SunilKumar-fs1mu
    @SunilKumar-fs1mu 3 года назад +1

    വളരെ നന്നായി ഗുരു ഓം

  • @ramanitk3146
    @ramanitk3146 3 года назад +5

    SO GREAT SWAMIJI 🙏🙏

  • @geetharaju6490
    @geetharaju6490 3 года назад +4

    നന്ദി സ്വാമിജി 🙏.

  • @gangashibu3980
    @gangashibu3980 3 года назад +1

    🙏🙏നമസ്തേ സ്വാമിജി 🙏🙏

  • @jayakumarr8963
    @jayakumarr8963 2 года назад

    സ്വാമിജിയുടെ അത്മോപദേശത്തിനു അതിയായ നന്ദി 🙏🏻🙏🏻🙏🏻

  • @remababu3762
    @remababu3762 Год назад +1

    Om sreenarayana parama guruve namaha om sreenarayana parama guruve namaha om sreenarayana parama guruve namaha.🙏🙏🙏

  • @ksmanoharan4709
    @ksmanoharan4709 3 года назад

    Sree Narayana Paramahamsa Guruve namah!

  • @prakashvasu1532
    @prakashvasu1532 3 года назад +1

    Guru ohm 🙏🙏🙏👏👏👏💐💐💐💐💐💐

  • @salilkumark.k9170
    @salilkumark.k9170 3 года назад +1

    Supper ❤️🙏👍🏻

  • @sureshbabus9627
    @sureshbabus9627 3 года назад +23

    പറയാൻ വാക്കുകൾ ഇല്ല. ഇത് മാത്രം മതി മോക്ഷ പ്രാപ്തിക്കു. ഒരുപാട് സന്തോഷമായി. സ്വാമിജിയുടെ അവതരണം തികച്ചും ജനോപകാരപ്രദം. ആരും കേട്ടിരുന്നുപോകും. കേൾക്കുന്നവർ അറിവിലമർന്നു അത്‌ മാത്രമായി തീരാൻ നാരായണ ഗുരു അനുഗ്രഹിക്കും

    • @sreedharanmanappattil375
      @sreedharanmanappattil375 3 года назад +1

      കേൾക്കാൻ കൊതിച്ച ശൈലി, അവതരണം.. ഗുരുദേവധർമം വിജയിക്കട്ടെ....

    • @leelammavelappan7504
      @leelammavelappan7504 2 года назад +1

      🔥🙏👍

    • @balanek9221
      @balanek9221 Год назад

      Sravana sundharom

  • @sandhyavijikumar4853
    @sandhyavijikumar4853 3 года назад +2

    നമസ്തേ സ്വാമിജി,

  • @renjithamol5485
    @renjithamol5485 3 года назад +2

    സ്വാമിജി നമസ്തേ 🌹🌹🌹

  • @kunnathraghavanraghavaraj9112
    @kunnathraghavanraghavaraj9112 3 года назад +4

    Aaum Sree Narayana Parama Gurave Namaha

  • @jayaretheesh5405
    @jayaretheesh5405 3 года назад +3

    പരമാനന്ദം അനുഭവിച്ചു സ്വാമിജി . ഗുരു വിന്റെ ഗദ്യപ്രാർത്ഥന യിലൂടെ സ്വാമി ജിയുടെ ശബ്ദത്തിലൂടെ 🙏

  • @sasidharanp.v3404
    @sasidharanp.v3404 3 года назад +2

    സ്വാമിജി വളരെ ലളിതമായി ഏവർക്കും മനസിലാക്കത്തക്കവിധം വ്യാഖ്യാനിച്ചപതരിപ്പിച്ചിരിക്കുന്നു 'വളരെനന്ദി... 🙏🏼

  • @remanisugathan3594
    @remanisugathan3594 3 года назад +2

    🕉️🙏🙏🙏🙏🙏🙏🙏🙏🙏

    • @pranav4691
      @pranav4691 3 года назад

      🕉️🙏🙏🙏🙏🙏🙏🙏

  • @sivadasansiva4351
    @sivadasansiva4351 3 года назад +2

    🙏സ്വാമിജി, വളരെ നന്നായി ലളിതമായി വിശദീകരിച്ചു, ഗുരു ദേവ തൃപ്പാദങ്ങൾ അനുഗ്രഹിക്കട്ടെ 🙏💐🕉️🌼

  • @haridasp0046
    @haridasp0046 3 года назад +2

    ഗുരുവിന്റെ ഗദ്യ പ്രാർത്ഥന മലയാളത്തിലെ ആദ്യ ഗദ്യ പ്രാർത്ഥനയാണ്. സത്യ യുഗത്തിലെക്കുള്ള കവാടമാണ് ഈ മഹത്തായ പ്രാർത്ഥന.

  • @balanek9221
    @balanek9221 Год назад

    Lokasamstha s7kinobhavanthu sarvathra vijayeebhavel

  • @sureshvazhapully3280
    @sureshvazhapully3280 3 года назад +3

    🙏🏻🙏🏻🙏🏻

  • @sajithakumarisudhi2373
    @sajithakumarisudhi2373 3 года назад +3

    🙏🙏

  • @ushasdas8855
    @ushasdas8855 3 года назад +2

    Athra lalethamaye swamiji prabhazhanum nadathy thannu

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 3 года назад

    സ്വാമിക്ക് നമസ്കാരം

  • @kanakamsasidharan2316
    @kanakamsasidharan2316 2 года назад

    Om Sree Narayana Parama Guruv Nama.🙏🙏

  • @anithaprasannan1002
    @anithaprasannan1002 2 года назад +1

    നന്ദി സ്വാമി ജീ .....

  • @praseethasanthappan5690
    @praseethasanthappan5690 Год назад

    Om shree narayana parama guruve namaha.

  • @mahilamanisukumaran6827
    @mahilamanisukumaran6827 3 года назад

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @sindhushaji6020
    @sindhushaji6020 3 года назад +2

    🙏🏻🙏🏻

  • @shajibalakrishnan207
    @shajibalakrishnan207 3 года назад +1

    നമസ്തേ സ്വാമിജി

  • @kunnathraghavanraghavaraj9112
    @kunnathraghavanraghavaraj9112 3 года назад +2

    Aaum Sree Narayana Parama Gurave Namaha

  • @surendrangirija8916
    @surendrangirija8916 3 года назад +4

    🙏🙏🙏🙏🙏

  • @kochumon2233
    @kochumon2233 2 года назад

    ഓം ശ്രീനാരായണ പരമഗുരവേ നമ:🙏🙏🙏

  • @shilyrajeev9014
    @shilyrajeev9014 3 года назад +2

    🙏🙏🙏🙏

  • @SanthammaMohanan-td1wd
    @SanthammaMohanan-td1wd Год назад

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ🙏🙏

  • @rajanidhanapalan7355
    @rajanidhanapalan7355 3 года назад +1

    🙏

  • @sandhyadivakar9349
    @sandhyadivakar9349 3 года назад +3

    🙏🙏🙏

  • @shylaravi9205
    @shylaravi9205 3 года назад

    🙏

  • @kings6365
    @kings6365 2 года назад +1

    🙏🙏

  • @tulsimanoj2576
    @tulsimanoj2576 3 года назад

    🙏🙏🙏

    • @sivaramanchami
      @sivaramanchami 2 года назад

      നല്ല പ്രഭാഷണം ഓം ശ്രീ നാരായണപരമ ഗുരുവേ നമ

  • @shajishaji4764
    @shajishaji4764 2 года назад +1

    🙏🙏🙏

  • @rejiqk
    @rejiqk 11 месяцев назад

    🙏

  • @yogyan79
    @yogyan79 Год назад

    🙏🙏🙏

  • @ZoologyInMalayalam
    @ZoologyInMalayalam Год назад

    🙏🙏🙏