6 # ഭാരതത്തെ പവിത്രമാക്കിയ പുണ്യാത്മാക്കൾ : ശ്രീനാരായണഗുരുദേവൻ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 804

  • @lathababu9002
    @lathababu9002 2 года назад +66

    എന്തൊരു സ്വരമാധുര്യം നമ്മുടെ ഹൃദയത്തിലാണ് സുസ്മിതാ ജി യുടെ ഈ വാക്കുകൾ ആഴ്ന്നിറങ്ങുന്നത്. പ്രണാമം🙏🙏

  • @mukambikanair9487
    @mukambikanair9487 2 года назад +27

    ഹേ ഗുരുപവനപുരേശാ 🙏🏻ഇങ്ങിനെയുള്ള അറിവുകൾ വളരെയധികം ഉപകാരപ്രദമാണ്. രമണമഹർഷി, ചട്ടമ്പിസ്വാമികൾ, നാരായണ ഗുരുദേവൻ തുടങ്ങി എത്രയോ മഹാത്മാക്കളുടെയും, യോഗികളുടെയും ജീവചരിത്രം പകർത്തു നോക്കിയാൽ അവർ ഭഗവാനെ പുറത്തല്ല കാണാനും പ്രകീർത്തിക്കാനും ശ്രമിച്ചത്, മറിച്ച് അവർ അവരുടെ ഉള്ളിൽ സ്വയം പ്രകാശിച്ചു കൊണ്ടിരിക്കുന്ന ആത്മാവിനെയാണ് തിരിച്ചറിഞ്ഞ് അതിലാണ് അവർ രമിച്ചു കൊണ്ടിരുന്നത്. അവരുടെ ജീവിതകാലം മുഴുവനും സ്വന്തം ഇഷ്ടാനുഷ്ഠങ്ങൾക്ക് അല്ലാതെ ലോകനന്മക്കു വേണ്ടിയാണ് കാഴ്ചവെച്ചത്, കാരണം, ഉയർന്ന ആദ്ധ്യാത്മിക ചിന്തകളിലൂടെ അവർ അനുഭവിച്ചറിഞ്ഞത്, ഏതൊരു ചൈതന്യമാണോ പ്രപഞ്ചം നിറഞ്ഞു നിൽക്കുന്നത്, അതെ ചൈതന്യമാണ് തൻ്റെ ഉള്ളിലും പ്രപഞ്ചത്തിലുള്ള എല്ലാ ചരാങ്ങളിലും പ്രകാശിക്കുന്നതെന്നുള്ള ജ്ഞാനമാണ് അവരെ ഉയരങ്ങളിൽ എത്തിച്ചത്. ആ തത്ത്വമാണ് അവർ മറ്റുള്ളവർക്കും മനസ്സിലാക്കി കൊടുക്കാൻ ജീവിതകാലം മുഴുവൻ പരിശ്രമിച്ചു കൊണ്ടേയിരുന്നത്. അവർ പ്രപഞ്ചത്തിലുള്ള ഒന്നിനെയും തന്നിൽ നിന്ന് അന്യമായി കാണാൻ ശ്രമിക്കാഞ്ഞതിനാൽ അവരിൽ ഭേദഭാവങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. അതുകൊണ്ടാണ് സ്വയം മനസ്സിലാക്കി അനുഭവിച്ചറിഞ്ഞ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന തത്ത്വചിന്തയെ ലോകമെങ്ങും പ്രചരിപ്പിച്ച് താഴ്ന്ന ജാതിയിലുള്ളവർക്ക് അവർ അർഹിക്കുന്ന അംഗീകാരം നേടികൊടുക്കാൻ ജീവിതത്തിൽ വളരെയധികം കഷ്ടതകൾ അനുഭവിച്ചത്. ഈ കലിയുഗത്തിൽ മനുഷ്യൻ ലോകനന്മക്കു വേണ്ടിയല്ലാതെ അവരവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് അടിമപ്പെടുമ്പോളാണ്, എല്ലാ വ്യവസ്ഥകളും മാറ്റിമറിച്ച് ജീവിതകാലം മുഴുവൻ ശത്രുക്കളായി അങ്ങുമിങ്ങും കലഹിച്ച് ജീവിച്ച് ജ്ഞാനപ്പാനയിൽ പറയുന്നതുപോലെ ഒരു ദിവസം ജീവിതം ഒടുങ്ങുന്നു. ഭഗവാൻ സ്വയം പ്രകാശമാണ്, പ്രകാശിപ്പിക്കേണ്ട ആവശ്യമേ ഇല്ല. അതിന് ഏറ്റവും നല്ലൊരു ഉദാഹരണമെന്നത് തിരുവനന്തപുരത്തുള്ള അഭേദാശ്രമം 67 വർഷമായി രാപ്പകലില്ലാതെ അഖണ്ഡനാമ യജ്ഞം യാതൊരു മുടക്കവുമില്ലാതെ ലോകനന്മക്കായി നടന്ന് വരുന്നു. അവിടെ ഭഗവാൻ്റെ ഒരു രൂപത്തെയല്ല ആരാധിക്കുന്നത്, മറിച്ച് ദീപത്തെ പ്രദിക്ഷണം ചെയ്താണ് അഖണ്ഡനാമം ജപിക്കുന്നത്, ഏതൊരു യജ്ഞവും ലക്ഷ്യപ്രാപ്തിയിൽ എത്തണമെങ്കിൽ തീർച്ചയായും ഭഗവാൻ്റെ അനുഗ്രഹം തന്നെ വേണം. പല ക്ഷേത്രങ്ങളിലും മറ്റും ഒന്നോ രണ്ടോ അല്ലെങ്കിൽ ഏഴു ദിവസത്തെ ഒരു യജ്ഞമാണെങ്കിലും അത് നടത്തിവരാൻ പലപ്പോഴും എന്തെങ്കിലും ബുദ്ധിമുട്ടുകളോ, തടസ്സങ്ങളോ നേരിടുന്നത് സ്വാഭാവികമാണ്, അപ്പോൾ 67 വർഷമായുള്ള ഒരു യജ്ഞമെന്നാൽ ആ പ്രദേശത്ത് തീർച്ചയായും ഭഗവാൻ്റെ വളരെയധികം സാന്നിധ്യം ഉണ്ടായിരിക്കുമെന്ന് തീർച്ചയാണ്. ഏതൊരു ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നത്, അഹം ബ്രഹ്മാസ്മി, തത്ത്വമസി, നീ സ്വയം പ്രകാശമാണ്, അതുകൊണ്ട് നീ നിന്നെ സ്വയം അറിയാൻ ശ്രമിച്ച് ലോകനന്മക്കുവേണ്ടി സത്യത്തിൻ്റെയും ധർമ്മത്തിൻ്റെയും മാർഗ്ഗത്തിലൂടെ സഞ്ചരിച്ച് കഴിയുന്നത്ര സത്കർമ്മങ്ങൾ ചെയ്യാൻ ശ്രമിക്കുക എന്നതാണ്. ഈ ഒരു ജ്ഞാനം ലഭിച്ചു കഴിഞ്ഞാൽ പിന്നെ ലോകമെങ്ങും ശാന്തിയും സമാധാനവും മാത്രമായിരിക്കും. ആദ്ധ്യാത്മിക അറിവുകളിലൂടെ മാത്രമേ ഇങ്ങിനെയൊരു തിരിച്ചറിവ് ഉണ്ടാവു, അതിനുവേണ്ടി പ്രയത്നിക്കുക തന്നെ വേണം. ഗുരുപരമ്പരകളിലൂടെ ആദ്ധ്യാത്മിക തത്ത്വങ്ങളെ മനസ്സിലാക്കി പഠിച്ച് അത് മറ്റുള്ളവർക്കും പകർന്ന് കൊടുത്ത് വരും തലമുറക്കായി നല്ലൊരു ഹൈന്ദവ സമൂഹം പടുത്തുയർത്താൻ ശ്രമിക്കുക എന്നതായിരിക്കണം ഓരോ വ്യക്തികളുടെയും ലക്ഷ്യം. ഇന്ന് കേരളത്തെ സംബന്ധിച്ചിടത്തോളം ഏതൊരു ആചാരാനുഷ്ഠാനങ്ങളാണോ തലമുറകളായി ആചരിച്ചു വന്നത്, അതെല്ലാം പടിപടിയായി ചിന്നഭിന്നമായി കൊണ്ടിരിക്കുകയാണ്, ആ പാരമ്പര്യത്തെയാണ്, തിരിച്ചു പിടിച്ച് നിലനിർത്താൻ ശ്രമിക്കേണ്ടത്. ഹരി ഓം 🙏🏻

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +2

      🙏🙏🙏

    • @prameelamadhu5702
      @prameelamadhu5702 2 года назад +1

      ഹരി ഓം 🙏 സ്നേഹ വന്ദനം മാം 🙏

    • @jyothiskumar949
      @jyothiskumar949 2 года назад +1

      🙏 ഹരി ഓം

    • @bhaskaranchavarengal4794
      @bhaskaranchavarengal4794 Год назад

      0

    • @remyaas8104
      @remyaas8104 Год назад +2

      ഈഴവ ശിവനെ പ്രതിഷ്ഠിച്ചു എന്നല്ല
      നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ഗുരുദേവൻ അരുളി ചെയ്തത്.
      ശ്രീ നാരായണ പരിപാലന സംഘം
      രൂപീകരിച്ചത് ഡോ. പൽപ്പുവിന്റെ സ്വാധീനത്താലാണ്

  • @kamalakarat2948
    @kamalakarat2948 2 года назад +39

    ഗുരുദേവനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു...മനോഹരം ഈ വിവരണം🙏

  • @sujiths2319
    @sujiths2319 2 года назад +19

    ഓം ശ്രീ ഗുരുവേ നമഃ
    ഗുരുദേവ ചരിതം അതി മനോഹരമായി വർണ്ണിച്ച ശ്രീ സുസ്മിത ജി ക്ക്‌ അഭിവാദനങ്ങൾ. അഭിനന്ദനങ്ങൾ. ഗുരുദേവ ധർമം വിജയിക്കട്ടെ

  • @Lakshmymenon
    @Lakshmymenon 2 года назад +61

    നമസ്തേ സുസ്മിതാ ടീച്ചർ 🙏🙏🙏ഗുരു ബ്രഹ്മ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വരഃ ഗുരു സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമഃ 🙏🙏🙏🌹💐🌼

  • @rajeswaripremavrithan6154
    @rajeswaripremavrithan6154 2 года назад +6

    എന്റെ പ്രിയപ്പെട്ട ടീച്ചർ, ഗുരുദേവനെക്കുറിച്ചു എത്രകേട്ടാലും മതിയാവില്ല . എന്റെ ജന്മദേശം വർക്കലയാണ് . ചട്ടമ്പിസ്വാമികളും ഗുരുവും തമ്മിലുള്ള അടുപ്പവും നിർവൃതി പഞ്ചകം വിവരണവും നന്നായി . സുസ്മിത ടീച്ചറിന് ഗുരുദേവന്റെ അനുഗ്രഹം വേണ്ടുവോളമുണ്ട്‌ . അത് ഞങ്ങൾക്കായി പങ്കുവക്കുന്നു . ടീച്ചർ ഇപ്പോൾ നമ്മുടെ വീട്ടിലെ അംഗമായിക്കഴിഞ്ഞു 🌹❤️🙏

  • @santhivijayakumar3431
    @santhivijayakumar3431 2 года назад +20

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
    വളരെ ഭംഗി യായി ശ്രീ നാരായണ ഗുരുദേവനെ കുറിച്ചു പറഞ്ഞു തന്നു 🙏🙏അമ്മ ക്കി ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏❤❤❤

  • @santhoshmg009
    @santhoshmg009 2 года назад +27

    അന്ധകാരത്തിൽ ഉഴലുന്ന ഒരു ജനതയെ പ്രകാശത്തിലേയ്ക്ക് നയിച്ച മഹാഗുരു.ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏 ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏

  • @nareshnair1977
    @nareshnair1977 2 года назад +25

    ആ ദിവ്യ പുരുഷൻ്റെ പാദങ്ങളിൽ നമിക്കുന്നു 🙏🙏🙏

  • @lekshmivv5075
    @lekshmivv5075 2 года назад +68

    🙏 ഈ സുന്ദര ശബ്ദം .... ശുദ്ധമായ ഉച്ചാരണം .... എപ്പോഴും കേൾക്കും.. ഇപ്പോഴാണ് കാണാൻ സാധിച്ചത് ... സന്തോഷം .... 😊🙏

  • @Abhishek-cx6of
    @Abhishek-cx6of 2 года назад +10

    നമസ്ക്കാരം സുസ്മിതാ ജീ 'അറിവുകൾ പകർന്നു തരുന്ന ഗുരുവിന് പ്രണാമം ,മഹത് വ്യക്തികളെക്കുറിച്ച് സുസ്മിതാ ജീ യിൽ നിന്നും കൂടുതലായിട്ട് മനസ്സിലാക്കാൻ സാധിക്കുന്നതിന് ഒരായിരം നന്ദി അനന്ത കോടി പ്രണാമം സുസ്മിതാ ജീ🙏🙏🙏🙏🙏🙏

  • @VijayanTN948
    @VijayanTN948 2 года назад +5

    വളരെ നന്ദി സുസ്മിതാ ജി..
    ഇരു ദേവന്റെ ചരിത്രകഥകൾ വളരെ ഭംഗിയായി അവതരിപിച്ചതിന്
    ദൈവം ദൈവത്ത പ്രതിഷ്ഠികുന്നു എന്ന് ശിവഗിരി പ്രതിഷ്ഠയെ കുറിച്ച്
    അടുത്തയിടെ കണ്ട വാചകം വളരെ അർഥവത്താണ്....

  • @kuruvilaabrahamabraham1221
    @kuruvilaabrahamabraham1221 2 года назад +7

    മഹിതം, മനോഹരം, മനവീയം...🥰 ഏവർകും മനപരിവർത്തനത്തിന് ടീച്ചറിന്റെ പ്രഭാഷണങ്ങൾ കാരണമാകട്ടെ 🙏🌹

  • @mastertips7257
    @mastertips7257 2 года назад +7

    ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന് എന്ന് വളരെ ലഘുവായി ലോകത്തിന് പറഞ്ഞ്കൊടുത്ത മഹാഗുരുവിനു പ്രണാമം 🙏🙏🙏

  • @ajayanhh1331
    @ajayanhh1331 2 года назад +2

    സുസ്മിതജി നമസ്തേ അവിടുന്ന് പറഞ്ഞത് എത്ര ശെരിയാണ് മതവും ജാതിയും മനുഷ്യന് മാത്രമേയുള്ളു അതുകൊണ്ടായിരിക്കും ഗുരുദേവൻ അങ്ങനെ പറഞ്ഞത്. സർവപ്രെപഞ്ചത്തിനും വെളിച്ചം നൽകുന്ന സൂരൻ ഒന്നുമാത്രമല്ലേയുള്ളു. അതിനു ജാതിയില്ല മതമില്ല ഇതൊക്കെ ഇനി എന്നു മനുഷ്യൻ മനസിലാക്കും എന്നു മനുഷ്യൻ മനുഷ്യനായി ജീവിക്കാൻ തുടങ്ങും. കഷ്ടമെന്നല്ലാതെ എന്ത് പറയാൻ എല്ലാത്തിനും ഉദാഹരണങ്ങൾ കണ്മുന്നിൽ ഉണ്ടായിട്ടും ആരും ഒന്നും മനസിലാകുന്നില്ല . എല്ലാവർക്കും ദൈകൃപയുണ്ടാവാൻ പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumathybalakrishnan1132
    @sumathybalakrishnan1132 2 года назад +16

    പ്രണാമം മോളെ കണ്ടുകൊണ്ട് കേൾക്കുമ്പോൾ പറയാൻ പറ്റാത്ത ഒരു ആനന്ദം തോന്നുന്നു 🙏🙏🙏🙏

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 2 года назад +20

    നമസ്തേ സുസ്മിതാജി ഗുരുദേവ ചരിതങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @krishnakalyani1913
    @krishnakalyani1913 2 года назад +17

    പ്രണാമം ടീച്ചർ കാത്തിരുന്ന വീഡിയോ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ലോക സമസ്ത സുഖിനോ ഭവന്തു

  • @sreevidyamohanan8578
    @sreevidyamohanan8578 2 года назад +13

    പ്രണാമം സുസ്മിതാജീ 🙏🙏🙏 കണ്ടതിൽ അതിയായ സന്തോഷം 😍 കണ്ണിനും, മനസ്സിനും ആനന്ദം നൽകിക്കൊണ്ട് ഞങ്ങളുടെ ഗുരു നാഥ ആ മഹാഗുരുനാഥനെ വിവരിച്ചു തന്നപ്പോൾ വർണ്ണിക്കാനാവാത്ത അവസ്ഥ യിൽ എത്തി 🙏 സുസ്മിതാജി യുടെയും, ഗുരുദേവന്റേയും പാദങ്ങളിൽ കോടി കോടി പ്രണാമം അർപ്പിക്കുന്നു 🙏🙏🙏

  • @asokkumarkp1383
    @asokkumarkp1383 2 года назад +5

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏.. ടീച്ചറോടു ഒരു എളിയ അഭ്യർത്ഥന 🙏...ഹരിനാമകീർത്തനം, ജ്ഞാനപ്പന അർത്ഥസഹിതം തുടങ്ങിയവപോലെ, ഗുരുവിന്റെ സൃസ്ടികളും അർത്ഥസഹിതം ഭക്തർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് വളരെ പുണ്യമാകുമെന്ന് അഭ്യർത്ഥിക്കുന്നു 🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +4

      സമയം പോലെ പിന്നീട് ചെയ്യാം

    • @jijishaji2637
      @jijishaji2637 Год назад

      @@SusmithaJagadeesan ഞാൻ ഇപ്പോഴാണ് ടീച്ചറിന്റെ വീഡിയോസ് കാണാനും പഠിക്കാനും തുടങ്ങിയത്. 🙏❤️ഗുരുദേവ കൃതികൾ അർത്ഥസഹിതം പഠിക്കാൻ ഞാനും കാത്തിരിക്കുന്നു 🙏❤️ക്ലാസുകളൊക്കെ വളരെ നന്നായി മനസ്സിലാവുന്നുണ്ട് 🤗💕സ്നേഹത്തോടെ, പ്രാർത്ഥനയോടെ 🙏നന്ദി... നമസ്കാരം 🙏🙏

    • @jijishaji2637
      @jijishaji2637 Год назад

      😍

    • @jijishaji2637
      @jijishaji2637 Год назад

      ടീച്ചർ whats app class നടത്തുന്നുണ്ടോ?

    • @jijishaji2637
      @jijishaji2637 Год назад

      ദുബായിൽ എവിടെയാണ്? //കണ്ണൂർ എവിടെയാണ്? എന്നെങ്കിലും കാണാൻ കഴിയുമോ?
      പരിചയപ്പെടാൻ ആഗ്രഹം 😍

  • @ushasoman9493
    @ushasoman9493 2 года назад +13

    മഹാഗുരുക്കന്മാരെ വരെ ഇത്തരത്തിൽ വിവേചനപരമായ പരാമർശ്ശനത്തിനു ഇരയാക്കുന്നു! ക്ഷീരമുള്ളോരകിട്ടിൻ ചുവട്ടിലും ചോര തന്നെകൊതുകിന്നു കൗതുകം!!! ഇത്രയും മനോഹരമായ വിവരണത്തിനു നന്ദി! എത്ര കേട്ടാലും മതിയാവില്ല താങ്കളുടെ ഓരോ വാക്കുകളും! സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏

  • @thulasimuraleedharan9702
    @thulasimuraleedharan9702 2 года назад +15

    രണ്ടു മഹാഗുരുക്കന്മാർ നമ്മളെ നേർവഴിക്കു നയിക്കട്ടെ

  • @ponnappanthankamma4362
    @ponnappanthankamma4362 Год назад

    എല്ലായ്പ്പോഴും എന്നപോലെ ഹൃദ്യമായ അവതരണം.അറിയാവുന്നവർക്കും ആദ്യമായി കേൾക്കുന്നവർക്കും ഉപകാരപ്രദം.വളരെ നന്ദി ടീച്ചർ.

  • @rajeswarinair2608
    @rajeswarinair2608 2 года назад +20

    പ്രണാമം. ഗുരുദേവൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ.

  • @rajithavijayan969
    @rajithavijayan969 2 года назад +2

    നമസ്തേ🙏🙏 സുസ്മിതാ ജി
    ഗുരുദേവനെപ്പറ്റിയുള്ള ഒരു നല്ല അറിവ് പകർന്നു തന്ന ഗുരു സുസ്മിതാ ജി ക്ക് ഒരായിരം അഭിനന്ദനങ്ങൾ🌹🌹🌹

  • @jayakamalasanan9008
    @jayakamalasanan9008 4 месяца назад

    ഗുരുദേവനെപ്പറ്റിയുള്ള അറിവുകിട്ടിയെങ്കിലും കുറച്ചു നല്ല ഭാഗങ്ങ ൾ വിട്ടുകളഞ്ഞു
    നന്ദി നമസ്കാരം

  • @sobhanapavithran352
    @sobhanapavithran352 2 года назад +25

    നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല, താങ്കൾ പഠിപ്പിക്കുന്ന നല്ല കാര്യങ്ങളെ കുറിച്ച് ഓർക്കുമ്പോൾ!!!കണ്ണു നിറഞ്ഞു പോകുന്നു.

    • @seenasurendran1321
      @seenasurendran1321 2 года назад

      വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു.

  • @petersunil4903
    @petersunil4903 Год назад +7

    ❤❤❤❤❤🙏❤🙏 ഏതു മതത്തിൽ വിശ്വസിച്ചാലും മനുഷ്യത്വമുള്ളവരായിരിക്കുക ഗുരുദേവൻ🌹🌹🌹🌹🙏

  • @seenaahlad6899
    @seenaahlad6899 2 года назад +5

    Susmithaji...
    കാണാൻ സാധിച്ചതിൽ സന്തോഷം... 🙏🏻
    കോടി നന്ദി..
    ഗുരുദേവ കൃതികൾ താങ്കളിലൂടെ കേൾക്കാൻ സാധിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്നു...
    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ.. 🙏🏻🙏🏻

  • @anithagopinath2396
    @anithagopinath2396 2 года назад +3

    ശബ്ദം കേട്ടു ഇഷ്ടപ്പെട്ടു, ഇപ്പോഴാണ് കാണുന്നത് ഒത്തിരി ഇഷ്ടം ജി 🌹🌹🌹

  • @anurajksanu6966
    @anurajksanu6966 2 года назад +3

    നമസ്തേ ഗുരുമാതാജീ ...ശ്രീനാരായണഗുരുദേവന്റെ ജീവചരിത്രം പഠനവിഷയമായിട്ടു എടുത്തപ്പോൾ ഇന്നിന് ശ്രീനാരായണഗുരുദേവന്റെ ആശയങ്ങൾ എത്രമാത്രം പ്രധാനപ്പെട്ടതും ആവശ്യവുവാണെന്ന് അതുകേൾക്കുംമ്പോൾ മനസ്സിലാകും. ഇപ്പോഴും ആധ്യാത്മികതഎന്നത്ജാതിചിന്തയുടെ അടിസ്ഥാനത്തിൽ കാണുന്ന ഒരു സമൂഹം ഉണ്ട്.

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +1

      Yes. അവനവനെ മാറ്റാൻ മാത്രമേ സാധിക്കൂ

  • @mohiniamma6632
    @mohiniamma6632 Год назад

    🙏🙏🙏ഭഗവാനേ... 🙏🙏🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏തലശ്ശേരി ജെഗന്നാഥക്ഷേത്രത്തിൽ! ഗുരുദേവതൃപ്പാദ ദർശനവും🙏പൂജനീയ ഗുരുനിധി തൃപ്പാദ ദർശനവും🙏സാധ്യമാവുവാൻ ഭഗവാനെ 🙏അവിടുത്തെ കൃപാകടാക്ഷം അടിയനിൽ ചൊരിഞ്ഞനുഗ്രഹിക്കേണമേ..🙏ഗുരുമോളെ... 🙏ഈ പാവം അമ്മയുടെ എളിയ ആഗ്രഹം അവിടുന്ന് കനിഞ്ഞനുഗ്രഹിക്കേണമേ. 🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏

  • @VinodKumarVavi
    @VinodKumarVavi 2 года назад +11

    Whenever I listen to Gurus Daivadeshakam, it brings tears into my eyes.... 🙏🙏

  • @subhapushkaran6060
    @subhapushkaran6060 2 года назад +8

    🙏🙏നമസ്കാരം സുസ്മിതാ 🙏🙏🙏🙏🙏ഗുരുദേവന്റെ അനുഗ്രഹം എന്നും എപ്പോഴും എല്ലാവർക്കും ഉണ്ടാകാൻ പ്രാർഥിക്കുന്നു 🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤മോളെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു 🙋‍♀️👌

  • @mohiniamma7983
    @mohiniamma7983 2 года назад +6

    ശ്രീ ഗുരുഭ്യോം നമഃ അമ്മയുടെ പൊന്നുമോൾക്ക് പൊന്നു പൊന്നു പൊന്നുമ്മയോടെ പ്രണാമം 🙏🙏🙏

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 2 года назад +5

    മഹാത്മാവിനെപ്പറ്റി കൂടുതൽ അറിയാൻ സാധിച്ചതിൽ സന്തോഷം.
    നമസ്കാരം ടീച്ചർ.. 🙏

  • @sheejave3631
    @sheejave3631 2 года назад +10

    ശ്രീ നാരായണ ഗുരുവേ നമഃ 🙏
    നമസ്കാരം സുസ്മിതാജി ❤️
    ജി യുടെ സത്സംഗശ്രവണമാണ് എന്റെ അറിവിന്റെ ലോകം 🙏

    • @prameelamadhu5702
      @prameelamadhu5702 2 года назад +2

      ഹരി ഓം 🙏 അതെ ജി നമ്മുടെ ലോകം 😍

  • @sandhyasathyan5221
    @sandhyasathyan5221 2 года назад +2

    ശ്രീനാരയണ ഗുരുവിനെ കുറിച്ച് സുസ്മിതാജി പറയുന്നത് ഒരു പ്രഭാഷണം കേൾക്കാൻ ഞാൻ എന്ത് മാത്രം കൊതിച്ചിരുന്നു

  • @rejimolsundharan6729
    @rejimolsundharan6729 2 года назад +8

    Pranamam Gurunadhe🙏🙏🙏. Ippozhanu kelkan sadhichathu, ingane nerittu paranjutharumbol valareyadhikam thanmayathathode ulla samsaram ellam marannu athil layikkunnundu karyangal manassilakkan sadhikkunnumundu. Nandhi🙏🙏🙏🙏

  • @anicampus3146
    @anicampus3146 2 года назад +7

    എത്ര മനോഹരമായ അവതരണം

  • @vijayalakshmibk9640
    @vijayalakshmibk9640 2 года назад +1

    🙏🙏🙏💐
    ഭാഗവഗീത കേട്ട് കഴിഞ്ഞപ്പോ ഒരു മെസ്സേജ് ഇട്ടിരുന്നു... ടീച്ചർ അത് കണ്ടില്ല എന്ന് തോന്നുന്നു... അന്നെന്തൊക്കെയോ മനസ്സിൽ തോന്നിയത് എഴുതി... ഗീത കേട്ട് കഴിഞ്ഞപ്പോ മനസ്സിൽ ഉണ്ടായ അവസ്ഥ...... ടീച്ചറോട് എത്ര പറഞ്ഞാലും തീരില്ല..... ഇത്ര നാളും ഉണ്ടായ എന്റെ വിശ്വാസങ്ങളെ തച്ചുടച്ചു കളഞ്ഞു ഭഗവത് ഗീത... ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏💐

  • @bijisuresh2609
    @bijisuresh2609 2 года назад +19

    ഓം പരമ ഗുരുവേ നമഃ.🙏🌹🙏
    നമസ്കാരം മാതാ ജീ.🙏❤️🙏

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 года назад +13

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെ. ശ്രീ നാരായണ ഗുരു സ്മരണയിൽ

  • @sindhusanthosh5926
    @sindhusanthosh5926 Год назад

    ശ്രീ ഗുരുദേവന്റെ കാര്യങ്ങൾ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ നന്ദി 😍🙏🙏

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 года назад +5

    ഹരേ കൃഷ് ണ...പ്രിയ അനുജത്തി യെ ഇന്ന് കാ ണാൻകഴിഞ്ഞു.നമസ്കാരം

  • @raghavancp5883
    @raghavancp5883 2 года назад +1

    സർവ്വേശ്വരനെ സ്തുതിച്ചു കൊണ്ട് നാരായണ ഗുരുവിനെക്കുറിച്ചു രണ്ടു വാക്കുകളെഴുതുന്നു. ആദ്യമായി ആ മഹാന്റെ വചനങ്ങൾ പല കൃതികളിലൂടെ എല്ലാ കാലഘടത്തിലും ഈ ലോകം കേട്ടുകൊണ്ടേയിരിക്കും. മന മലർ കൊയ്ത് മഹേശ പൂജ ചെയ്യുന്ന മനുജന് മറ്റൊരു വേല വേണ്ടെന്ന വചനം എപ്പോഴും എന്റെ ഹൃദയത്തിൽ അലയടിക്കുന്നു. ഈശ്വരനെ പ്രാപ്തിയാക്കാൻ മനസ്സിനെ അറക്കുക തന്നെ വേണം. മറ്റു വേലകൾ ഒന്നും തന്നെ ഫലിക്കുകയുമില്ല: ഇതാണ് സാരം. പ്രേമത്തോടെ എല്ലാ മഹാത്മാക്കളേയും ഹൃദയത്തിൽ ഉൾക്കൊള്ളിച്ചും നമ്മുടെ സുസ്മിതാ ജീയെ വന്ദിച്ചും കൊണ്ട് നമസ്തെ ഓം... നമോ: നാരായണായ🌹🌹🌹🙏🙏🙏

  • @s.vijayamma5574
    @s.vijayamma5574 2 года назад +7

    🙏🙏🙏🙏🙏ഓം!!!........ ദൈവമേ!!കാത്തു കൊൾക ങ്ങു ഞങ്ങളെ....... 🙏🙏🙏🙏🙏ഓം!!!ശ്രീ നാരായണ ഗുരുവേ!!നമഃ. 🌹🌹🌹🌹🌹🙏🙏🙏ഇന്ന്, ഗുരു ദേവനെ ആയിരിക്കും ഞങ്ങളുടെ മുൻപിൽസുസ്മിതാ ജി പ്ര ത്യ ക്ഷ പ്പെടുത്തുക എന്ന് തോന്നി യിരുന്നു..... ഞങ്ങൾ ക്ക് വേണ്ടി ജീവിക്കുന്ന... ഞങ്ങളുടെ ജ്ഞാന കേന്ദ്ര മായ ഗുരു മോളെ തൊട്ടു തൊഴുതു കെട്ടി പ്പിടിക്കാൻ തോന്നുന്നു. ☺️☺️☺️..... "ഗുരു ദേവൻ ".... ജാതീയ മായ ഉച്ച നീച ത്വങ്ങളും അന്ധ വിശ്വാ ശങ്ങളും അനാചാരങ്ങളും ജന്മി മാരുടെ തേർ വാഴ്ച യും തൊട്ടു കൂടായ്മയും തീണ്ടി ക്കൂ ടായ്മ യും പരസ്പരം കണ്ടു കൂടായ്മയും മറ്റും നിറഞ്ഞ അന്ധ കാര ത്തിൽ ഉദിച്ചു യർ ന്ന ഒരു വെള്ളി നക്ഷത്ര മാണ് ശ്രീ നാരായണ ഗുരു.പ്രസംഗിക്കുക മാത്ര മല്ല, കാര്യങ്ങൾ പ്രവൃത്തി യിൽ കൊണ്ടു വരികയും ചെയ്ത മഹാനു ഭാവൻ."സംഘ ടിച്ചു ശക്ത രാവുക, വിദ്യ കൊണ്ട് പ്രബുദ്ധ രാവുക ".... "അയ ലു തഴ പ്പ തി നായതി പ്രയത്നം നയമറിയും നര നാ ച രി ച്ചി ടേ ണം ".... ഈ വക ഉദ് ബോധനങ്ങൾ ഒരു മനുഷ്യ ന് മറക്കാവതല്ല.... കർമ്മ യോഗിയും യുഗ പ്രഭാ വനു മായ ഗുരു ദേവനെ വീണ്ടും വീണ്ടും വണങ്ങുന്നു. 🙏🙏🙏ഗുരു സുസ്മിതാ ജിക്കും നമസ്കാരം.!!!🙏🙏🙏🙏🙏🙏ജീ യുടെ കുടുംബത്തിന്സർവ്വ ഐശ്വര്യ ങ്ങളും ഉണ്ടാവട്ടെ!!!🙏🙏🙏🙏

    • @s.vijayamma5574
      @s.vijayamma5574 2 года назад +2

      "വിശ്വാ സം "എന്നതിൽ വന്ന അക്ഷര പി ശ ക് സ ദയം ക്ഷമിക്കുക. 🙏🙏

    • @jayalakshmisreedharan9563
      @jayalakshmisreedharan9563 2 года назад +1

      🙏🌹🙏

    • @beenakumari4283
      @beenakumari4283 2 года назад +1

      നമസ്തെ🙏🏽

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +2

      😍😍🙏🙏

    • @sathiammanp2895
      @sathiammanp2895 2 года назад +2

      Hrudayathil ninnum varunna vakkukal🙏🙏🙏vijayamma mam 🙏🙏🙏

  • @prof.kesavannamboothirimad6736
    @prof.kesavannamboothirimad6736 Год назад +2

    മഹാത്മാക്കളുടെ ദിവ്യ ചരിത്രം പറയുന്നു എന്നത് വലിയ ഒരു ലോകസേവന്നം തന്നെ.നമ്മസ്കാരം

  • @padmamk4164
    @padmamk4164 2 года назад +7

    Thank you Teacher 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤🙏🙏

  • @muraleedharan.p9799
    @muraleedharan.p9799 Год назад

    നമസ്തേ സുസ്മിതാ ടീച്ചർ. പുണ്യം ചെയ്ത വ്യക്ത്തി കൾക്ക് മാത്രമെ ഗുരുദേവനെപ്പോലുള്ള ബ്രഹ്മജ്ഞാനികളെക്കുറിച്ചു ആഴത്തിൽ വ്യാഖ്യാനിക്കാൻ പറ്റുകയുള്ളു.🙏🙏🙏🙏🙏

  • @sindhuprakash777
    @sindhuprakash777 2 года назад +10

    ശ്രീനാരായണ പരമ ഗുരവേ നമ:🙏🙏🙏🙏

  • @sindhumd318
    @sindhumd318 2 года назад +1

    Padaravindangalil koti pranamam.

  • @RincyMohanan
    @RincyMohanan 2 месяца назад

    നമസ്ക്കാരം ചേച്ചി 🙏🙏❤️❤️ശ്രീ ഗുരു ദേവനെ കുറിച് അറിയാൻ ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു വളരെ നന്ദി 🙏🙏ഹരേ കൃഷ്ണ ഹരേ രാമ നാരായണ 🙏🙏🙏🙏🙏

  • @radhak3413
    @radhak3413 2 года назад +2

    ശ്രീ നാരായണ ഗുരുദേവന് പ്രണാമങ്ങൾ അർപ്പിച്ച് കൊണ്ട്....🙏🙏🙏🙏🌼🌷
    ഒരു ജാതി, ഒരു മതം,ഒരു ദൈവം മനുഷ്യന് എന്നോതിയ മഹാത്മൻ... ഒരു മതത്തിൽ നിന്നും മറ്റൊന്നിലേക്ക് പോവുന്നവന് സ്വന്തം ശരീരത്തിനകത്തുള്ള ചൈതന്യം അറിയാൻ കഴിയാത്തത് കൊണ്ടാണ്...
    ഗുരുദേവനെ പറ്റി ഒരുപാട് പുതിയ അറിവുകൾ ഇന്ന് കിട്ടി...☺️🙏
    കോടി പ്രണാമങ്ങൾ പ്രിയ ഗുരുനാഥേ..🙏🙏🙏🙏
    നമസ്തേ 🙏 നമസ്തേ 🙏

  • @thulasimuraleedharan9702
    @thulasimuraleedharan9702 2 года назад +1

    നമസ്തേ സുസ്മിതജി ഗുരുവിനെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി ഗുരുവിന്റെ നാലു ജീവചരിത്രം വായിച്ചിട്ടുണ്ട് എല്ലാത്തിലും കുറച്ചു വ്യത്യാസം കാണുന്നുണ്ട് എങ്ങിനെ ആയാലും നമ്മുടെ മനസ്സിൽ നമ്മൾ കൊടുക്കുന്ന സ്ഥാന മാണ് വലുത് ഈ ശ്ലോകങ്ങൾ എല്ലാം ഉൾപ്പെടുത്തിയ ഗുരുദേവ കൃതികൾ എന്റെ കയ്യിൽ ഉണ്ട് എങ്ങിനെ ആയാലും ശ്രീ നാരായണ ഗുരു എന്റെ ഈശ്വരൻ ആണ് ചട്ടമ്പി സ്വാമികളെ കുറിച്ച് മാം നേരത്തെ പറഞ്ഞു തന്നപ്പോൾ ആണ് അത്രയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഒരു പാട് നന്ദി

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад

      അതാണ് വേണ്ടത്. ഗുരുക്കന്മാരെ വന്ദിക്കുക 🙏🙏🙏

  • @sunithareji8759
    @sunithareji8759 2 года назад +5

    നമസ്സ്കാരം സുസ്മിതജി 🙏🙏🙏
    കുളത്തൂർ കോലത്തുകര അമ്പലത്തെ കുറച്ചു ഒന്നും പറഞ്ഞില്ല.സങ്കടം അറിയിക്കുന്നു. സ്നേഹത്തോടെ പ്രാർത്ഥനയോടെ നന്ദി

  • @sheebavk7531
    @sheebavk7531 2 года назад +2

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏
    ഓം അസ്മദ് ഗുരുചരണാരവിന്ദാഭ്യാം നമഃ🙏🏻❤💐പ്രണാമം ടീച്ചർ🙏 ❤💐

  • @anandamohananandamohan3582
    @anandamohananandamohan3582 2 года назад +17

    🙏🙏🙏🙏🙏ഓം സതഗുരുവേ നമഃ ഓം സത്ഗുരുവേ നമഃ 🙏🙏🙏🙏🙏

  • @naliniks1657
    @naliniks1657 2 года назад +11

    Blessed to hear all about this great Goru 🙏jai Gurudev 🙏🌹🙏🌹🙏

  • @JayalekshmyHarish
    @JayalekshmyHarish 2 года назад +9

    Thank you Susmitha ji🙏
    Ethra manoharamaayittannu mahanmaarude jeevacharithram paranju tharannathu. Valare shanthavum ghambiravumaaya shabdam aanu, athu ennum susmitha jikku undakatte ennu prarthikkunnu🙏🙏🌹🌹💖💖

  • @jayakamalasanan9008
    @jayakamalasanan9008 Год назад

    ❤ കുറച്ചു കൂടി ഞങ്ങൾക്ക് അറിവുകിട്ടിയെങ്കിലും കുമാരനാശാൻ്റെ കഥ ഒഴിവാക്കിയത് വളരെ സങ്കടം തോന്നി

  • @pr9661
    @pr9661 2 года назад +7

    ഹരി ഓം ശ്രീ ഗും ഗുരുഭൃോ നമ. 🙏🏻🙏🏻🙏🏻നമസ്കാരം ടീച്ചർ 🙏🏻🙏🏻♥️♥️

  • @kumarik5168
    @kumarik5168 Год назад +2

    ടീച്ചർക്ക് നമസ്കാരം നല്ല ശബ്ദം ഭഗവാൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹

  • @naliniks1657
    @naliniks1657 2 года назад +10

    നല്ല ഗുരുക്കന്മാർ നമുക്കും ഉണ്ടാകട്ടെ 🙏

  • @muraleedharana.k.1042
    @muraleedharana.k.1042 2 года назад +3

    നമസ്തെ 🙏🙏 സുസ്മിത ടീച്ചർ. ഹൃദ്യ മായ അവതരണം. തുടർന്നും ഗുരുദേവനെ കുറിച്ച് അവതരണങ്ങൾ ഉണ്ടാകുമല്ലോ.

  • @raveendranc6893
    @raveendranc6893 Год назад

    ഹരേ കൃഷ്ണ... ഈശ്വരാനുഗ്രഹം എന്നത് ആത്മജ്ഞാനം ആകുന്നു, ഏവർക്കും ഭക്തി ജ്ഞാന വൈരാഗ്യം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @harikumarp.aarakulangara8511
    @harikumarp.aarakulangara8511 2 года назад +2

    ഹരേ നാരായണ, നമസ്ക്കാരം ടീച്ചർ

  • @harinarayanasureshkumar3721
    @harinarayanasureshkumar3721 2 года назад +11

    ശ്രീമതി സുസ്മിത,
    ഈ video യിൽ
    ചില പിശകുകൾ ഉണ്ടെന്നു തോന്നുന്നു.
    ഒന്ന്, ഗുരുവിന്റെ വിവാഹത്തെ
    പരാമർശികുന്നിടത്തു, ,അച്ഛനമ്മമാരുടെ, നിർബന്ധത്തിന്
    വഴങ്ങി, അദ്ദേഹം വിവാഹം കഴിച്ചതായും, അവരുടെ മരണശേഷം സന്ന്യാസ ജീവിതത്തിലേക്ക്
    മടങ്ങി എന്നും ഒരു ധ്വനി ഉണ്ടെന്നു
    തോന്നുന്നു...
    ഞാൻ വായിച്ചു അറിഞ്ഞതിൽ, ഗുരു
    അല്ല, പകരം, അദ്ദേഹത്തിന്റെ സഹോദരി ആണ് താലി ചാർത്തിയത്...ഗുരു ഒരിക്കലും ദാമ്പത്യ ജീവിതം നയിച്ചിട്ടുമില്ല..
    രണ്ടു, അറിയപ്പെടുന്ന എല്ലാ ആധികാരിക ജീവചരിത്രങ്ങളിലും,
    ഗുരുദേവൻ, ശ്രീ. ചട്ടമ്പി സ്വാമി കളെ
    കണ്ടു മുട്ടിയതായും, പിന്നീട് ഇരുവരും
    തൈക്കാട്ടു അയ്യാ സ്വാമികളെ
    കണ്ടുമുട്ടി എന്നും, അയ്യാ സ്വാമികൾ
    ഇരുവർക്കും ബാല സുബ്രഹ്മണ്ണ്യ മന്ത്രം ഉപദേശിച്ചു കൊടുത്തതായും
    ആണ് പറഞ്ഞിട്ടുള്ളത്...
    ചട്ടമ്പി സ്വാമികൾ,, സമാധി പദം
    പ്രാപിച്ചപ്പോൾ ഗുരു രചിച്ച ശ്ലോകത്തിൽ, ' സദ്ഗരു ' എന്നാണ്
    അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്..
    ഗുരു, ചട്ടമ്പി സ്വാമികളെ, സ്വ ഗുരു
    ആയി കരുതിയിരുന്നെങ്കിൽ,
    'മത്ഗുരു ' എന്ന് തന്നെ വിശേഷിപ്പിക്കുമായിരുന്നു എന്നും
    പ്രബലമായ ഒരു വാദഗതി ഉണ്ട്...
    അതും ഓർക്കേണ്ടതാണ്...
    കൂടാതെ, ഗുരു വിന്റെ മഹിമ യും
    ഔന്നത്യവും പരാമർശിക്കാൻ തുടങ്ങിയിട്ട്, അക്കാര്യത്തിൽ നിന്നു
    വ്യതിചലിച്ചു, ശ്രീനാരായണ ഗുരു
    ചട്ടമ്പി സ്വാമികൾക്ക് ശിഷ്യപ്പെട്ടിരുന്നോ എന്ന വിവാദ വിഷയം ചർച്ച ചെയ്യാനും, അത് സ്ഥാപിച്ചെടുക്കാനും, ശ്രമിക്കുന്നത് പോലെ തോന്നി...
    ഗുരുദേവൻ, ചട്ടമ്പി സ്വാമികൾ,
    സ്വാമി വിവേകാനന്ദൻ തുടങ്ങിയ യതി
    വര്യന്മാർ, ഭാരതത്തെ, പുരോഗതിയിലേക്ക് നയിക്കാൻ
    പിറവിയെടുത്ത അവതാര പുരുഷന്മാർ ആണ്...
    അവതാര പുരുഷൻ മാർ, എന്നാൽ,
    ഈ ജന്മത്തിൽ, കൃത്യമായ, ജന്മോ ദ്ദേശത്തോടെ പിറവി എടുത്തവർ
    എന്നാണ് അർദ്ധമാക്കുന്നത്..
    അതായത്, സശരീരരായി നാം കാണുന്ന , ഈ ജന്മ കാലത്തിനു
    മുന്നേ തന്നെ, ഈ പുണ്ണ്യാത്മാക്കൾ
    നിർവികല്പ സമാധിയെ പ്രാപിച്ചു,
    ബ്രഹ്മസായൂജ്യം പ്രാപിച്ചവരും,
    ലോക നന്മക്കായി, ഈശ്വര കല്പിതമായ ഒരു ലക്ഷ്യ സാധ്യത്തിനായി പുന രവതരിച്ചവരും ആകുന്നു എന്നർദ്ധം..
    അത്തരത്തിൽ ബ്രമ്ഹ ഞാനികളായ
    ഈ സർവജ്ഞ ന്മാർ, ഈ പ്രപഞ്ച
    നാടകത്തിൽ, സമൂഹ ബോധ്യത്തിനായി പല വേഷങ്ങളും
    ആടുന്നു..
    അപ്പോൾ അത്തരത്തിൽ പരിപൂർണന്മാരും, സർവജ്ഞ രും ആയ ഈ മുക്താ ത്മാക്കൾ, ആര് ആർക്കു
    ശിഷ്യപ്പെട്ടു, തുടങ്ങിയ അർദ്ധരഹിതമായ സംവാദങ്ങളിലേക്ക്, ശ്രീമതി സുസ്മിത യുടെ വിലപ്പെട്ട സമയം
    കളയുന്നത് ഒഴിവാക്കണം എന്ന്
    അഭിപ്രായമുണ്ട്...അത്തരം വാദങ്ങളെ, നിരർധകമാണ്
    അതുപോലെ, ഗുരുദേവൻ വിദ്യ
    അഭ്യസിച്ച വാരണപ്പള്ളി, കരുനാഗ പ്പള്ളിയിൽ അല്ല, അത്
    കായംകുളം പുതുപ്പള്ളിയിൽ ആണ്
    മേലിലും ഇത്തരം, മികച്ച അവതരണങ്ങൾ പ്രതീക്ഷിക്കുന്നു...

    • @indj341
      @indj341 2 года назад

      👍👍👍👍👍

    • @bharathbharathbharath7251
      @bharathbharathbharath7251 2 года назад

      ടീച്ചർ പറഞ്ഞത് ശരിയാണെങ്കിൽ തന്നെ എല്ലാ മഹാന്മാരെയും എന്തെങ്കിലുമൊക്കെ വാദ്ധ്യായാന്മാര് പഠിപ്പിച്ചിട്ടുണ്ടാകും, മഹാത്മാഗാന്ധി, നെൽസൺ മണ്ടേല, ആൽബർട്ട് ഐൻസ്റ്റീൻ അങ്ങനെ അനേകായിരം. എന്നുവച്ച് അവരൊക്കെ ആ വാദ്ധ്യാൻമാരെക്കാൾ മോശമാണെന്നൊക്കെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്...
      മോശമല്ലേ.....

  • @rekhaajayan9514
    @rekhaajayan9514 Год назад

    ഗുരുദേവനെക്കുറിച്ച് കുറച്ച് അറിവേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെ വിശദമായി അറിവു പകർന്നു നൽകിയതിന് വളരെ നന്ദി🙏🙏🙏

  • @prameelamadhu5702
    @prameelamadhu5702 2 года назад +4

    ഹരി ഓം തത് സത് 🙏 ഓം ശ്രീ ഗുരുവേ നമഃ 🙏 ശ്രീ നാരായണ ഗുരു പാദങ്ങൾ നമസ്കരിക്കുന്നു 🙏 പ്രേമ വന്ദനം പ്രിയ മാതെ 🙏 ചട്ടമ്പി സ്വാമിയോടൊപ്പം ഗുരുവിനെ കണ്ടപ്പോൾ ഇനി അതാവും എന്നു കരുതി കാത്തിരിക്കുകയായിരുന്നു ഉറുമ്പ് അരിമണി ശേഖരിക്കും പോലെ ഒത്തിരി സാരംശങ്ങൾ ചേർത്ത് വച്ചു ഞങ്ങളുടെ ജ്ഞാന സ്രോതസ്സായി ശിഷ്യ ഗണങ്ങൾക്കു മുൻപിൽ പിയൂഷ വർഷിണി ആയി ജി വിലസീടുന്നു, ഗുരുവിനെ കുറിച്ച് എന്റെ മനസിലെ അജ്ഞത ജി ആണ് മാറ്റിയത് ദൈവദശകം ഗുരു പഠിപ്പിച്ചതിന് ശേഷം ആണ് ഞാൻ ചൊല്ലുന്നത് ആഹാ നല്ല നിർവൃതി"നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വർത്തമാനവും ഭൂതവും ഭാവിയും വേറെല്ലോതും മൊഴിയുമോർക്കിൽ നീ" നമസ്കരിക്കുന്നു ജി, കാണുന്തോറും ബഹുമാനവും പ്രിയവും കൂടുകയാണ്, ഞങ്ങളുടെ ഹൃദയം കവർന്നെടുത്ത സ്നേഹ ദീപമേ മനസ്സിനെ നന്മയിലേക്ക് ശാന്തതയിലേക്ക് ഉണർവിലേക്ക് പുത്തൻ അറിവിലേക്ക് നയിക്കുന്ന ഗുരുനാഥേ... പ്രിയ സുസ്മിതാജി... മഹത് സേവക്കു മുന്നിൽ അനന്ത കോടി നന്ദി നന്ദി നന്ദി 🙏❤❤❤❤❤❤, "ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ നാവികൻ നീ ഭവാബ്ധിക്കൊരാവിവൻ തോണി നിൻപദം" " "ആഴമേറും നിന്മഹസ്സാമാഴിയിൽ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം വാഴണം സുഖം" 🙏

    • @radhak3413
      @radhak3413 2 года назад +1

      🌷🌷🌷🌷🌷🙏🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +1

      ഇതൊക്കെ തന്നെ ആണ് എന്റെ സന്തോഷം 😍😍🙏🙏

    • @sunilulleri5150
      @sunilulleri5150 2 года назад +1

      @@SusmithaJagadeesan🧡💜❤️🙏🙏

    • @sunilulleri5150
      @sunilulleri5150 2 года назад +1

      @@SusmithaJagadeesan🧡💜❤️🙏🙏

  • @shyamkumarraman8582
    @shyamkumarraman8582 2 года назад +2

    അനുജത്തി, 👌👌👌👌...
    ശ്രീമന്നാരായണാ.......🙏🏻🙏🏻🙏🏻🙏🏻🙏🏻......

  • @valsaaryanarayanan5837
    @valsaaryanarayanan5837 2 года назад +5

    സുന്ദരം മനോഹരം... 🌹🌹🙏🙏പ്രണാമം സുസ്മിത ജി

  • @remeshk.v6811
    @remeshk.v6811 2 года назад +2

    ഗുരുദേവ ചരിതം വിശദമായി പറഞ്ഞ് തന്നതിന് നന്ദി.

  • @hariprasad391
    @hariprasad391 2 года назад +9

    ഓം ഗും ഗുരുഭ്യോം നമഃ 🙏🙏🌹🌹❤️❤️🌿🌿നമസ്കാരം സുസ്മിതാ ജീ 🙏🙏🌹🌹❤️❤️

  • @chinthawilson796
    @chinthawilson796 Год назад

    🙏🙏 ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏🌹🌹🌹❤❤❤ ഗുരുദേവനെക്കുറിച്ചു പറഞ്ഞു തന്നതിൽ ശതകോടി. പ്രണാമം മോൾക്ക് 🙏🙏🙏🌹🌹🌹❤❤❤

  • @mohiniamma6632
    @mohiniamma6632 Год назад

    ഗുരു ഓം തത് സത്🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ 🙏ഭഗവാനെ!ഞങ്ങളുടെ ഈ പൊന്നുംകുടത്തിനെ! കാത്തോളണേ... സ്വാമീ🙏മോനെ ഒന്നു ദർശിക്കണമെന്ന്🙏 ആഗ്രഹിച്ചപ്പോൾ നേരിൽ വന്നത് ഗുരുദേവൻ🙏പൊന്നോമനമോന്!പൊന്നു പൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏(പുണ്യ ഭൂമിയായ തലശ്ശേരിയിൽ എത്തുപെട്ടാൽ രണ്ട് ദർശന ഭാഗ്യം 🙏🙏ഭഗവാനേ... അനുഗ്രഹിക്കേണമേ 🙏🙏🙏)

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 2 года назад +3

    ഓം ശ്രീ നാരായാണ പരമ ഗുരുവേ നമ:

  • @simlawoldsimlaswold346
    @simlawoldsimlaswold346 2 года назад +4

    നല്ല അവ ലേഖനം .. സുസ്മിതജി ......എത്ര സുന്ദരം ...

  • @sheethagirish1817
    @sheethagirish1817 2 года назад +4

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @deepamirash9356
    @deepamirash9356 Год назад +3

    അറിവുകൾ പകർന്നു തന്ന മഹാ ഗുരുവിനു പ്രണാമങ്ങൾ🙏👏🙏

  • @latharaveendran4340
    @latharaveendran4340 2 года назад +3

    Pranamam Shree Narayana Guru Deva,,Blessed to hear all about Great Guru Narayana Thank you Susmithaji

  • @sathiammanp2895
    @sathiammanp2895 2 года назад +7

    🙏🙏🙏Mole iratti santhosham. Manasum kannum niranju. Ezhuthan vakkukalilla. Paranjal theerukayumilla. Athrkkum mahathaya ee satsanga prabhashanam lokam muzhuvanum niranju nilkan Gurudevante anugraham undakatteyennu prarthikkunnu🙏🙏🙏. Koti, koti, nandi,namaskaram.

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +1

      വളരെ സന്തോഷം 😍😍🙏🙏

    • @s.vijayamma5574
      @s.vijayamma5574 2 года назад +1

      🙏🙏🙏നമസ്തേ!!!സ്നേഹിതേ....... ഞാൻ പലപ്പോഴും ചിന്തി ക്കാറുണ്ട്.... എല്ലാവരുടെയും ഉള്ളിൽ ഇരിക്കുന്ന ശക്തി ഒന്ന് തന്നെ യല്ലേ..... ആ ശക്തി യിലേയ്ക്ക് എത്താനുള്ള പല വഴി കളാണ് പല മതങ്ങൾ.... എല്ലാ വഴി കളുടെയും രൂപവും പേരുകളും ഒരു പോലെ അല്ല എന്നല്ലേ യു ള്ളു..... ഒറ്റ വഴിയേ ഉള്ളു എങ്കിൽ ആ വഴിയിൽ തിരക്ക് കൂടില്ലേ..... ☺️☺️അതു കൊണ്ട് പല വഴികൾ ആയിക്കൊള്ളട്ടെ!!ഈനാ നാ ത്വ ത്തിൽ ഒരു രസം ഉണ്ട്.... അങ്ങനെ ഏകത്വ ഭാവത്തിൽ ജീവിക്കുമ്പോൾ ബഹു രസം അല്ലേ..... ജീ എന്ത് പറയുന്നു...... 😍🌹

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +1

      @@s.vijayamma5574 വളരെ നല്ല കാഴ്ചപ്പാടാണ് 😍👍

    • @sathiammanp2895
      @sathiammanp2895 2 года назад +1

      @@s.vijayamma5574 🙏🙏🙏

    • @prameelamadhu5702
      @prameelamadhu5702 2 года назад

      🙏🙏🙏

  • @jaysree2766
    @jaysree2766 2 года назад +5

    ഗുരു ധർമ്മം ജയിക്കട്ടെ '
    🙏🙏🙏🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct 2 года назад +3

    Hare krishna... Namaskkarikkunnu... Bhagavane.....🙏🙏🙏 Namaskkarikkunnu Teacher..🙏🙏🙏🙏🙏....Congratulations...,🙏🙏

  • @kankalathavakkayil8409
    @kankalathavakkayil8409 2 года назад +2

    നമസ്തേ മാതാജി

  • @leenanair9209
    @leenanair9209 2 года назад +3

    Sree Gurave Nama.. Asmadh GurucharanaraVindhabhiyam Nama. Prenaamam Mathe.

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth1435 2 года назад +3

    ഓം സത് ഗുരവേ നമഃ പ്രണാമം. സുസ്മിതാജി

  • @sajithashenoy4494
    @sajithashenoy4494 2 года назад +6

    Wow heart touching 💗🙏🌹🙏❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @priyar6231
    @priyar6231 2 года назад +7

    നമസ്തേ ടീച്ചർ 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @radheradhe.b4326
    @radheradhe.b4326 Год назад

    Thank you mathaji for ur Devine preaching......😍🙏🙏🙏

  • @RadhaKrishnac.r
    @RadhaKrishnac.r 11 месяцев назад

    സുമിത മാം അങ്ങയുടെ പരിപാടികൾ കാണാൻ ഭയങ്കര ഇഷ്ടമാണ് സോറി കേൾക്കാൻ അതായത് കേൾക്കുന്നത് നമ്മുടെ മനസ്സിൽ ഓരോ രംഗങ്ങളും നമുക്ക് സൃഷ്ടിച്ചു തരുന്നു പിന്നെ അങ്ങ് ഇടയ്ക്ക് പാടുന്ന ആലാപനങ്ങളൊക്കെ അതിമനോഹരം സൗദിയിൽ നിന്നും ഒരു രാധാകൃഷ്ണ

  • @suprabhamani2447
    @suprabhamani2447 2 года назад +6

    God bless you Susmitha , very very devoted to God 🙏🙏🙏

  • @unnikrishnan9290
    @unnikrishnan9290 2 года назад +3

    🙏🏻പ്രണാമം ടീച്ചർക് ഇനിയും കഴിവ് കൊടുക്കണേ ഈശ്വര 🙏🏻🙏🏻

  • @nairsudh8802
    @nairsudh8802 2 года назад +1

    ഇത്രയും അറിവ് ലോകത്തെ അറിയിച്ചതിന് നന്ദി ഗുരുജി 🙏

  • @geethav2344
    @geethav2344 2 года назад +8

    Hare krishnaaa🙏🙏🙏

  • @ajithaashok2270
    @ajithaashok2270 2 года назад +4

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🙏🙏നമസ്കാരം സുസ്മിതാജി 🙏🙏🌹❤️🌹🙏🙏

  • @bhagavathividhya750
    @bhagavathividhya750 2 года назад +10

    Noble work indeed ji 🙏🙏🙏

    • @priyasahajan1736
      @priyasahajan1736 2 года назад

      Gurudevane kurichu paranju thannathinu nanni

  • @smithakishor6119
    @smithakishor6119 2 года назад +3

    Pranamam susmitha ji

  • @sreenivasanl9869
    @sreenivasanl9869 Год назад

    Nalla Ariv nalla samsaram great

  • @girijanarayanan4992
    @girijanarayanan4992 2 года назад +5

    Thank you soooooo much Susmithaji 🙏