അവശത അനുഭവിച്ചവർക്ക് വേണ്ടി നിലകൊണ്ടിട്ടുപോലും ഈഴവർ ഉൾപ്പെട്ട പിന്നോക്ക വിഭാഗങ്ങൾ ഗുരുദേവനെ മനസ്സിലാക്കാൻ ശ്രമിച്ചില്ല. ശരിക്കും ഗുരുദേവനെ മനസ്സിലാക്കാൻ ഏറ്റവും കുടുതൽ സഹായിച്ചത് സാറിൻ്റെ പ്രഭാഷണങ്ങൾ ആണന്നു എല്ലാവർക്കും അറിയാം..... നന്ദി സാർ
നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം മഹാഗുരുവിനെ ഇത്രത്തോളം അറിഞ്ഞ ഒരു വ്യക്തി വേറെ ഉണ്ടാവില്ല. അത്ര വ്യക്തതയോടെയാണ് മാഷ് ഓരോ വാക്കും സംസാരിക്കുന്നത്🌹 വിശ്വ വിഖ്യാതനായ ഗുരുദേവൻ എന്ന പുസ്തകം വായിച്ചതിന് ശേഷം . ഇത്രയും ശ്രേഷ്ടമായ പ്രഭാക്ഷണം കേട്ടിട്ടില്ല. ആശംസകൾ മാഷേ 🌹🌹🌹🌹🌹🌹🌹🌹🌹
തീർച്ചയായും, നല്ലപോലെ മനസ്സിലാക്കാൻ പലരും മറന്നുപോയ ആത്മീയ ഗുരു ദേവൻ. അർഹിക്കുന്ന അംഗീകാരം ഇന്നും അദ്ദേഹ ത്തിന് കൊടുത്തിട്ടില്ല.🙏 അദ്ദേഹത്തിന്റെ ആത്മോപദേശ ശതകം ഒന്ന് മാത്രം മതി അദ്ദേഹത്തിന്റെ അപാര കഴിവ് മനസ്സിലാ ക്കാൻ. ഭഗവത് ഗീതയിൽ 700 കടുകട്ടി സം സ്കൃത ശ്ലോകത്തിൽ പറഞ്ഞിരിക്കുന്നത് വെറും 100 ശ്ലോകത്തിൽ പച്ച മലയാളത്തിൽ പറഞ്ഞു തരുന്നില്ലേ? കോടി പ്രണാമം ഗുരു Prof GRC Nair 🙏
വേറെ ജാതിയിപ്പെട്ട പെൺകുട്ടിയെ കല്യാണം കഴിക്കുന്നത് കൊണ്ട്.. എന്റെ കല്യാണത്തിന് sndp യിൽ നിന്നും ആരും പങ്കെടുത്തില്ല.. ഗുരുവിനെ കുറിച് അന്ന് എനിക്ക് വല്ല്യ അറിവ് ഇല്ലായിരുന്നു.. ഇപ്പോ ഗുരുവിനെ കുറിച് ഞാൻ ഒരുപാട് പഠിച്ചു.. അതിലൂടെ ഞാൻ മനസിലാക്കി sndp യിൽ പ്രവർത്തിക്കുന്ന പൊട്ടന്മാർക്ക് ഗുരുവിനെ പറ്റി ഒന്നും അറിയില്ലെന്ന്...
ഗുരുനാഥന്റെ കൃപ എല്ലാവർക്കും ലഭിക്കട്ടേ🙏. ഗോപലകൃഷ്ണ സാറിനേ🙏 ഗുരുവിന്റെ നൻമകൾളുടെ വിത്ത് കൾ പ്രത്യേകിച്ച് കേരളത്തിൽ മുളച്ച് വൻ മരങ്ങൾ ആവും സാറേ കാലം എല്ലാം തെളിയ്ക്കും പ്രകൃതി അനുഗ്രഹിക്കും 🙏
അങ്ങയ്ക്ക് മരണമേയില്ല , അങ്ങ് ഇനി അടുത്ത ഗുരുദവനായി ജന്മമെടുക്കം ശബ്ദം ! ജീവനുള്ള ശബ്ദം പറഞ്ഞു തന്ന തെല്ലാം ശ്രേഷ്ഠം ശ്രേഷ്ഠം ശ്രേഷ്ഠം ശ്രേഷ്ഠം ! എൻറെ , ഗോപാലകൃഷ്ണൻ സാറിന് കോടാനുകോടി ആദരാഞ്ജലികൾ , , ! വർക്കല രോഹിണി റ്റീച്ചർ !
ഈ കമ്മ്യൂണിസ്റ്റുകളുടെ പിറകെ പോകാതെ ഗുരുദേവനോടൊപ്പം ഹിന്ദുക്കൾ പോയിരുന്നു എങ്കിൽ കേരളത്തിലെ ഒരു അമ്പലവും ഹൈജാക്ക് ആകില്ലായിരുന്നു ഞാൻ ഒരു വിശ്വാകർമ സമൂഹത്തിൽ ഉള്ള വ്യക്തിയാണ്.
Sir, എന്നും എപ്പോഴും താങ്കൾ ഗുരുവിനെ ജനങ്ങളിൽ എത്തിക്കുക. ആ ദൗത്യം തങ്കളെയാണ് ഗുരു ഏൽപ്പിച്ചത്. നന്നായി തുടരുക.. വെള്ളാപ്പള്ളി പോയി തുലയട്ടെ..താങ്കളെ ഗുരുദേവൻ മുന്നോട്ട് നായിക്കട്ടെ..
ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച താങ്കളുടെ വിലപ്പെട്ട ഗുരുദേവ സന്ദേശം നൽകുന്ന അറിവുകൾ ഒരുപാട് വിശ്വാസ സമൂഹത്തിന് പുതിയ അറിവ് പകർന്നു നൽകുമെന്നത് ഒരു സത്യം മാത്രം :🙏
ഹൃദ്യമായ ഈ ഭാഷണം ഗുരുദേവനുള്ള സമർപ്പണം തന്നെയാണ്, തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ അങ്ങയുടെ ഈ വാക്കുകൾ അവതരിപ്പിക്കുവാൻ മഹാഗുരുവിൻറ അനുഗ്രഹമുണ്ടാകട്ടെ.....അഭിനന്ദനങ്ങൾ....ഓം ശ്രീനാരായണപരമഗുരവേ നമ:
സാർ. എനിക്ക് അങ്ങയുടെ പ്രഭാഷണങ്ങൾ എല്ലാം ഒരുപാട് ഇഷ്ടമാണ്. കുറെ കേട്ടിട്ടുണ്ട്. ഇന്ന് ശ്രീ നാരായണ ഗുരുവിനെ കുറിച്ച് പറഞ്ഞ തുകേട്ടപ്പോൾ എനിക്ക് ഇത് എഴുതണം എന്ന് തോന്നി. ഞാൻ ഗുരുവിന്റെ ജീവചരിത്രം 33 - ചിത്രങ്ങളിലൂടെ വരച്ച് പെയിന്റിംഗ് ചെയ്ത് വച്ചിട്ട് ശിവഗിരിയിൽ കൊണ്ട് ചെന്ന് അതിന്റെ ഫോട്ടോസ് കാണിച്ച ഇവിടെ പ്രദർശിപ്പിക്കാൻ അവസരം തരണം എന്ന് പറഞ്ഞിട്ട് അവർ തന്നില്ല - 2 - വർഷം എടുത്താണ് ഞാൻ ആ ചിത്രങ്ങൾ പൂർത്തികരിച്ചത്. ഗുരുദേവന്റെ അനു ആയികൾ ആണ് എന്ന് പറയുന്നു. എന്ത് കാര്യം ഗുരുവിനെക്കുറിച്ച് എല്ലാവരും അറിയാൻ ഗുരു നിയോഗത്താൽ 'എനിക്ക് വരയ്ക്കാൻ സാധിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. സ്നേഹത്തോടെ സുധർമ്മ ഗിരിജൻ - ചോറ്റാനിക്കര . ഇത്രയും ദീർഘമായി എഴുതിയതിൽ ക്ഷമികണം
ഹരെ ക്യഷ്ണാ,, പ്രണാമം സർ,, നാലു വേദ മാറു ശാസ്ത്രമാദിയാം വിദ്യകൾ ശീലുകളാൽ ച്ചൊല്ലി യുക്തിവാദം ചെയ്ത ദിവ്യനെ,, ഗുരുദേവന്റെ ഒരോ വാക്കുകളേയും അതിലടങ്ങുന്ന സാരാംശങ്ങളേയും യുക്തിയോടെ ചിന്തിച്ചാൽ, ശ്രീകൃഷ്ണ പരമാത്മാവിലെത്താൻ പിന്നെന്താ വേണ്ടത്,, നാരായണൻ പറഞ്ഞില്ലെ, ഞാനറിയാതെ ഇവിടെ ഒരില പോലും,, അനങ്ങില്ല,,, അന്തതയിൽ പൊൻ വെളിച്ചം അതാണെന്റ ഗുരുദേവൻ,, വേദ മറിയുന്ന, ഗീതയറിയുന്ന, എല്ലാമറിയുന്ന സർ,, അങ്ങ് ഗുരുദേവനെ സ്വപനത്തിൽ ഇനിയും കാണും, കാരണം അങ്ങ് ജ്ഞാനമാണ്, പാദനമസ്കാരം സർ,,
ഗുരുദേവനെ സാറിനോളം മനസിലാക്കിയമലയാളികൾ വിരളമാണ് 🙏🙏🙏
Sdf 😂😂😂hi Jenny
.
അതേയ തേ, അത് കൊണ്ടാണല്ലോ ഇങ്ങനെ വെറുപ്പ് പ്രചരിപ്പിക്കുന്നത്.
വളരെ നല്ല വിലയിരുത്തലാണ് നാം അറിയാതെ പോയ ഒരു കോഹിനൂർ രത്നം ആണ് ഗുരു. നമ്മുടെ എല്ലാവരുടെയും കാണപ്പെട്ട ദൈവം. നമ്മെ നേർവഴി കാട്ടിയ മഹാനുഭാവൻ
Sreenarayna paramaguruvay namaha🙏🌹👍🙏🌹🙏🌹
സാറിന്റെ പ്രഭാഷണങ്ങൾ എക്കാലവും പ്രശസ്തം ആണ് 🙏🙏🙏🙏🙏
ഇന്നു എന്റെ ഹൃദയത്തിൽ സാർ ജീവിക്കുന്നു. അറിവിന്റെ നിറകുടമായി
സത്യം സത്യം സത്യം സത്യം ഈശ്വരൻ അങ്ങയെ അവിടെ സപ്റമഞ്ചതിലേ അവിടെ ഇരുത്തൂ , , കണക്കറ്റ ആദരാഞ്ജലി കൾ , !
സാറിന്റ മുന്നിൽ ഗുരുദേവന്റെ മുന്നിലെ പൊലെ ഞാൻ എന്റ എളിയ കൂപ്പുകൈ ഉയർത്തുന്നു.🙏🙏🪔🪔
ഗുരുവിനെ അറിഞ്ഞ അങ്ങേയ്ക്ക് ദീർഘായുസ്സ് ഗുരുദേവൻ അനുവദിച്ചു തരട്ടെ!
ZZ z as szszz.
Soyam pugayithunna goopaalan vargiya vaadi
പക്ഷെ ഇദ്ദേഹത്തിന് ദീർഘായുസ്സ് കൊടുത്തില്ല ദൈവം
അപ്പോ മുഹമ്മദോ
ശ്രീ നാരായണ ഗുരുദേവോ നമഃ!
സാറിന് ആയിരം പ്രണാമം !
🙏ശ്രീ നാരായണ ഗുരുവേ നമഃ 🙏നമ്മുടെ കാണപ്പെട്ട അവതാരം 🙏🙏🙏
ആത്മാവിൽ കാവി ധരിച്ച മഹാനുഭാവാ " ഇനിയുള്ള പിൻ തുടർച്ചക്കാർ പൊയ്ക്കാലുകൾക്ക് സമാനമാണ്. വർണ്ണവിവേചനമില്ലാത്ത ജഗദീശാ " ഞങ്ങളെ വേർപിരിഞ്ഞും കൊണ്ടെങ്ങോ പോയൊരു ജീവനെ ( ആത്മാവിന് ) നിന്റെ സവിധത്തിൽ ഇടം നൽകീടണേ ഭഗവാനേ...."
ആത്മ പ്രണാമം.
🙏
അവശത അനുഭവിച്ചവർക്ക് വേണ്ടി നിലകൊണ്ടിട്ടുപോലും ഈഴവർ ഉൾപ്പെട്ട പിന്നോക്ക വിഭാഗങ്ങൾ ഗുരുദേവനെ മനസ്സിലാക്കാൻ ശ്രമിച്ചില്ല. ശരിക്കും ഗുരുദേവനെ മനസ്സിലാക്കാൻ ഏറ്റവും കുടുതൽ സഹായിച്ചത് സാറിൻ്റെ പ്രഭാഷണങ്ങൾ ആണന്നു എല്ലാവർക്കും അറിയാം..... നന്ദി സാർ
യേശുദേവിനെക്കാളും മഹാന്നായിരുന്നു ഗുരുദേവൻ
നേരാം വഴി കാട്ടും
ഗുരുവല്ലോ പരദൈവം
മഹാഗുരുവിനെ ഇത്രത്തോളം അറിഞ്ഞ ഒരു വ്യക്തി വേറെ ഉണ്ടാവില്ല. അത്ര വ്യക്തതയോടെയാണ് മാഷ് ഓരോ വാക്കും സംസാരിക്കുന്നത്🌹
വിശ്വ വിഖ്യാതനായ ഗുരുദേവൻ എന്ന പുസ്തകം വായിച്ചതിന് ശേഷം .
ഇത്രയും ശ്രേഷ്ടമായ
പ്രഭാക്ഷണം കേട്ടിട്ടില്ല.
ആശംസകൾ മാഷേ
🌹🌹🌹🌹🌹🌹🌹🌹🌹
തീർച്ചയായും, നല്ലപോലെ മനസ്സിലാക്കാൻ പലരും മറന്നുപോയ ആത്മീയ ഗുരു ദേവൻ. അർഹിക്കുന്ന അംഗീകാരം ഇന്നും അദ്ദേഹ ത്തിന് കൊടുത്തിട്ടില്ല.🙏 അദ്ദേഹത്തിന്റെ ആത്മോപദേശ ശതകം ഒന്ന് മാത്രം മതി അദ്ദേഹത്തിന്റെ അപാര കഴിവ് മനസ്സിലാ ക്കാൻ. ഭഗവത് ഗീതയിൽ 700 കടുകട്ടി സം സ്കൃത ശ്ലോകത്തിൽ പറഞ്ഞിരിക്കുന്നത് വെറും 100 ശ്ലോകത്തിൽ പച്ച മലയാളത്തിൽ പറഞ്ഞു തരുന്നില്ലേ? കോടി പ്രണാമം ഗുരു
Prof GRC Nair 🙏
while hearing you i folded my hands sir pray for your long life
വേറെ ജാതിയിപ്പെട്ട പെൺകുട്ടിയെ കല്യാണം കഴിക്കുന്നത് കൊണ്ട്.. എന്റെ കല്യാണത്തിന് sndp യിൽ നിന്നും ആരും പങ്കെടുത്തില്ല.. ഗുരുവിനെ കുറിച് അന്ന് എനിക്ക് വല്ല്യ അറിവ് ഇല്ലായിരുന്നു.. ഇപ്പോ ഗുരുവിനെ കുറിച് ഞാൻ ഒരുപാട് പഠിച്ചു.. അതിലൂടെ ഞാൻ മനസിലാക്കി sndp യിൽ പ്രവർത്തിക്കുന്ന പൊട്ടന്മാർക്ക് ഗുരുവിനെ പറ്റി ഒന്നും അറിയില്ലെന്ന്...
🙏🙏🙏🙏🙏ഓം ശ്രീനാരായണ പരമഗുരുവേ നമഃ
കണ്ണു നിറഞ്ഞു പോയി
ഗുരുദേവനെ കുറിച്ച് ഇത്രയും വിശദീകരിച്ചു തരാൻ സാറിനെ കഴിയു പ്രണാമം നമസ്കാരം സർ 🙏
Best Speech about World's Own Guru from Indian Culture
Ente kannukal Niranjupoyi Dr. G. K. Sir.
ഗുരുനാഥന്റെ കൃപ എല്ലാവർക്കും ലഭിക്കട്ടേ🙏.
ഗോപലകൃഷ്ണ സാറിനേ🙏
ഗുരുവിന്റെ നൻമകൾളുടെ വിത്ത് കൾ പ്രത്യേകിച്ച് കേരളത്തിൽ മുളച്ച് വൻ മരങ്ങൾ ആവും സാറേ
കാലം എല്ലാം തെളിയ്ക്കും
പ്രകൃതി അനുഗ്രഹിക്കും 🙏
അങ്ങയ്ക്ക് മരണമേയില്ല , അങ്ങ് ഇനി അടുത്ത ഗുരുദവനായി ജന്മമെടുക്കം ശബ്ദം ! ജീവനുള്ള ശബ്ദം പറഞ്ഞു തന്ന തെല്ലാം ശ്രേഷ്ഠം ശ്രേഷ്ഠം ശ്രേഷ്ഠം ശ്രേഷ്ഠം ! എൻറെ , ഗോപാലകൃഷ്ണൻ സാറിന് കോടാനുകോടി ആദരാഞ്ജലികൾ , , ! വർക്കല രോഹിണി റ്റീച്ചർ !
ഗുരുദേവദർശനം സ്വപ്നത്തിലൂടെ എങ്കിലും ദർശിക്കാൻ കഴിഞ്ഞത് സാറിൻറെ ജന്മസാഫല്യമാണ്. ഗുരുദേവനെ ശരിക്കും സാറിനെ പോലെ മനസ്സിലാക്കിയിട്ടുള്ളവർ വിരളമാണ്🙏
എന്റ സാറെ ഒരുകോടി നന്ദി 🙏🙏🙏🙏🙏🙏🙏ഗുരുദേവന്റെ ദർശനവും തലോടലും അനുഭവിച്ച മഹാനായ സ്വാമിജിക്ക് പ്രണാമം
ഈ കമ്മ്യൂണിസ്റ്റുകളുടെ പിറകെ പോകാതെ ഗുരുദേവനോടൊപ്പം ഹിന്ദുക്കൾ പോയിരുന്നു എങ്കിൽ കേരളത്തിലെ ഒരു അമ്പലവും ഹൈജാക്ക് ആകില്ലായിരുന്നു ഞാൻ ഒരു വിശ്വാകർമ സമൂഹത്തിൽ ഉള്ള വ്യക്തിയാണ്.
Sree Guruve....🙏🙏🙏
Supper,Supper🎉
ഗോപാലകൃഷ്ണൻ സാറിന്റെ ആത്മാവിനു എന്നും നിത്യശാന്തി നേരുന്നു, മഹാത്മാവിന് പ്രണാമം 🙏
ആത്മയെ അറിയുന്നവരെ
ബഹുമാനിക്കാൻ മറന്നവരെ
ഓർമ്മിപ്പിക്കുന്നു
പ്രപഞ്ച ആത്മ സ്വയ ധർമ്മശാസ്ത്രം
ആത്മ മഹാത്മ പരമാത്മ
ആത്മസത്യം സനാതനം ആത്മ
........ ഓം ......
ഗൂരു ആത്മഗൂരു
ആത്മ സ്വയ ധർമ്മ
മാതാവ് മാതൃത്വം വിശ്വമാതൃത്വം
ജ്വലിക്കട്ടെ പ്രകാശിക്കട്ടെ
അമൃതം ഗമയ
സത്യമേവ ജയതേ
ജയതേ ജയതേ ജയതേ
അങ്ങേക്കും കുടംബത്തിനും ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്ന് ഭഗവാൻ്റെ നാമത്തിൽ ഹൃദയപൂർവം ആശംസിക്കുന്നു.
ഓം ശ്രീ നാരായണ പരമഗുരവേ നമഃ
ഭഗങ്ങളുള്ളവൻ ഭഗവാൻ. ഗുരു മതി.
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURAVAE NAMA 🌼🌼🌼🙏🙏🙏.
ഗുരുദേവന്റെ അനുഗ്രഹം കിട്ടിയ മഹാനുഭാവ അങ്ങേക്ക് നമസ്ക്കാരം
ഗോപാലകൃഷ്ണ സാറിനെ വീണ്ടും യൂടൂവിൽ ഓർമ്മപ്പൊടു ത്തിയതിൽ 'നന്ദി
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ..
വളരെ നല്ല ഒരു വിവരണം തന്നെ സാർ... കേട്ടിട്ട് സക്കടം വരുന്നു... വളരെ നന്ദി സാർ
Sir, എന്നും എപ്പോഴും താങ്കൾ ഗുരുവിനെ ജനങ്ങളിൽ എത്തിക്കുക. ആ ദൗത്യം തങ്കളെയാണ് ഗുരു ഏൽപ്പിച്ചത്. നന്നായി തുടരുക.. വെള്ളാപ്പള്ളി പോയി തുലയട്ടെ..താങ്കളെ ഗുരുദേവൻ മുന്നോട്ട് നായിക്കട്ടെ..
ഞങ്ങളിലൂടെ ജീവിക്കുന്നു.. പ്രണാമം 🌹
ഗുരു. നമ്മുടെ കാണപ്പെട്ട ദൈവം. നമ്മെ നേർവഴി കാട്ടിയ മഹാനുഭാവൻ
ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച താങ്കളുടെ വിലപ്പെട്ട ഗുരുദേവ സന്ദേശം നൽകുന്ന അറിവുകൾ ഒരുപാട് വിശ്വാസ സമൂഹത്തിന് പുതിയ അറിവ് പകർന്നു നൽകുമെന്നത് ഒരു സത്യം മാത്രം :🙏
മാനസ പാദ നമസ്ക്കാരം. സാർ
ഹൃദ്യമായ ഈ ഭാഷണം ഗുരുദേവനുള്ള സമർപ്പണം തന്നെയാണ്, തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ അങ്ങയുടെ ഈ വാക്കുകൾ അവതരിപ്പിക്കുവാൻ മഹാഗുരുവിൻറ അനുഗ്രഹമുണ്ടാകട്ടെ.....അഭിനന്ദനങ്ങൾ....ഓം ശ്രീനാരായണപരമഗുരവേ നമ:
നാരായണഗുരു അങ്ങയെ അനുഗ്രക്കട്ടെ.
ഗുരുവിന്റെ ദൈവദശകം ക്ലാസ്സ് ഞാൻ കണ്ടിരുന്നു. എന്ത് ആവേശത്തോടെ അങ്ങ് ക്ലാസ്സ് എടുത്തത്.
🙏🏻🙏🏻🙏🏻🙏🏻 🙏🏻
സാർ. എനിക്ക് അങ്ങയുടെ പ്രഭാഷണങ്ങൾ എല്ലാം ഒരുപാട് ഇഷ്ടമാണ്. കുറെ കേട്ടിട്ടുണ്ട്. ഇന്ന് ശ്രീ നാരായണ ഗുരുവിനെ കുറിച്ച് പറഞ്ഞ തുകേട്ടപ്പോൾ എനിക്ക് ഇത് എഴുതണം എന്ന് തോന്നി.
ഞാൻ ഗുരുവിന്റെ ജീവചരിത്രം 33 - ചിത്രങ്ങളിലൂടെ വരച്ച് പെയിന്റിംഗ് ചെയ്ത് വച്ചിട്ട് ശിവഗിരിയിൽ കൊണ്ട് ചെന്ന് അതിന്റെ ഫോട്ടോസ് കാണിച്ച ഇവിടെ പ്രദർശിപ്പിക്കാൻ അവസരം തരണം എന്ന് പറഞ്ഞിട്ട് അവർ തന്നില്ല - 2 - വർഷം എടുത്താണ് ഞാൻ ആ ചിത്രങ്ങൾ പൂർത്തികരിച്ചത്. ഗുരുദേവന്റെ അനു ആയികൾ ആണ് എന്ന് പറയുന്നു. എന്ത് കാര്യം ഗുരുവിനെക്കുറിച്ച് എല്ലാവരും അറിയാൻ ഗുരു നിയോഗത്താൽ 'എനിക്ക് വരയ്ക്കാൻ സാധിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. സ്നേഹത്തോടെ
സുധർമ്മ ഗിരിജൻ - ചോറ്റാനിക്കര . ഇത്രയും ദീർഘമായി എഴുതിയതിൽ ക്ഷമികണം
ഒന്നുകൂടി ചെന്ന് അഭ്യർത്ഥിക്കു .... തീർച്ചയായും അവർ അനുവദിക്കും എൻറെ മനസ്സ് പറയുന്നു .....
എന്നാണ് ശിവഗിരിയിൽ പോയത്?
ആരാണ് നിരസിച്ചത്?
ശിവഗിരിആത്മീയത പകർന്നു നൽകു വാനുള്ള പുണൃസ്ഥലം .പ്രദർശനകേന്ദ്ര മല്ലല്ലോ?
നിങ്ങളുടെ ചിത്രങ്ങൾ പ്രദർശിക്കപ്പെടും .... ഉറപ്പ് .... എനിക്ക് ഗുരുവിൽ വിശ്വാസമുണ്ട് ...
കാത്തിരിക്കുക, താങ്കൾക്കതിനുള്ള സാഹചര്യം ഗുരു തന്നെ കാണിച്ചു തരും
Ente Guruvinu Pranaam 🙏🙏🙏
ശ്രീ നാരായണ ഗുരു ദേവനെ കുറിച്ചു കൂടുതൽ കൂടുതൽ മനസിലാക്കി തരുന്ന ഗോപാൽ ജി ക്ക് നന്ദി
Sir, you are a compendium of knowledge! Your passion for Narayanan Guru is so evident in your narration! Fantastic!!👏🏼🙏🏼💐‼️
സാറിനു ഗുരുദേവൻ്റെ അനുഗ്രഹം വേണ്ടുവോളമുണ്ട്,,
Pranamam Pranamam Pranamam 🙏🙏🙏🙏🙏
ഗുരുദേവ ശരണം 🙏🙏🙏
താങ്കളുടെ ഓരോ വാക്കുകളും വളരെ ഹൃദയസ്പർശിയയിട്ട് തോന്നി , പ്രണാമം 🙏
നമ്മെ നേർവഴികാട്ടിയായ ഗുരുവിനെ ഇപ്പോഴും ആരും അറിയുന്നില്ല 🙏🙏 നന്ദി സാർ 🙏
ശ്രീ നാരായണ പരമഗുരുവേ നമഃ 🙏🙏
ഓം ശ്രീ ഗുo ഗുരുഭ്യോ നമഃ
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏
Sir we heard a lot about sree naraya guru through you pada namaskaram 🙏
ഹരെ ക്യഷ്ണാ,, പ്രണാമം സർ,, നാലു വേദ മാറു ശാസ്ത്രമാദിയാം വിദ്യകൾ ശീലുകളാൽ ച്ചൊല്ലി യുക്തിവാദം ചെയ്ത ദിവ്യനെ,, ഗുരുദേവന്റെ ഒരോ വാക്കുകളേയും അതിലടങ്ങുന്ന സാരാംശങ്ങളേയും യുക്തിയോടെ ചിന്തിച്ചാൽ, ശ്രീകൃഷ്ണ പരമാത്മാവിലെത്താൻ പിന്നെന്താ വേണ്ടത്,, നാരായണൻ പറഞ്ഞില്ലെ, ഞാനറിയാതെ ഇവിടെ ഒരില പോലും,, അനങ്ങില്ല,,, അന്തതയിൽ പൊൻ വെളിച്ചം അതാണെന്റ ഗുരുദേവൻ,, വേദ മറിയുന്ന, ഗീതയറിയുന്ന, എല്ലാമറിയുന്ന സർ,, അങ്ങ് ഗുരുദേവനെ സ്വപനത്തിൽ ഇനിയും കാണും, കാരണം അങ്ങ് ജ്ഞാനമാണ്, പാദനമസ്കാരം സർ,,
സാർ നമസ്തെ 🙏ഗുരു ദേവന് പ്രണാമം 🙏
Guruvine pranamam.👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ 💐💐💐
Om Sree Narayana Guruve Nama,Very Good Speech.
ഓം സർവ്വം ശ്രീനാരായണഗുരു ചരണാർപ്പണ നമസ്തു.
❤nadkaram❤❤❤
ഗുരുവേ നമഃ 🙏
പ്രണാമം സർ 🙏
സർന് പുനർജന്മം ഉണ്ടെങ്കിൽ Dr.Gopalakrishnan ആയിത്തന്നെ സർ പുനർജനിക്കട്ടെ എന്ന പ്രാർത്ഥന .
സൂപ്പർ😊
Om gurubyo namaha: Thank you sir!
Only Spiritually enriched people can fully understand Gurus and Yogis ..
Jai gurudevan,thank you sir
Pranayama sir🙏🙏🌹💕
ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏
സാറിന് ഗുരു ദേവൻ അനുഗ്രഹിച്ചു
Pranamam Sir🙏
നമസ്തേ സർ
Dr
നന്ദി
നന്ദി
നന്ദി
ഗുരുദേവ ഗുരുദേവ ശ്രീനാരായണഗുരുദേവ ശിരസ്സിൽ ശ്രീപാദപുഷ്പങ്ങൾ ചൂടുന്ന ശിവഗിരി തേടിവരുന്നു
Gurudevanu Pranamam.
Sir, Pranamam 🙏🙏🙏🙏🙏
PranamamSir❤🙏🏻🙏🏻🙏🏻🙏🏻👍
Well said.👍🙏
അദ്ദേഹത്തിന്റെ കവിതയിലെ ഒരു വരി മതി അദ്ദേഹം മഹാകവിയാണെന്നു മനസ്സിലാവാൻ!
Greatest..Hindu..sanyasi...of
Hindustan
Om Guruve Namaha
Kodi kodi pranamam sir
നമസ്കാരം സർ 🙏🙏. ഗുരുദേവ്നു പ്രണാമം 🌹🌹🙏🙏🌺
Great 🙏
എന്റെ ഗുരുദേവ
സാറിന്റെ വാക്കുകൾ ഹൃദയത്തിൽ കൊള്ളുംവിധം
ആഴത്തിൽ കൊണ്ടു
സാറും. ശ്രീ സാജൻ മറുനാടാനും. ഗുരുദേവനെ പറ്റിയുള്ള അറിവുകൾ മറ്റൊരു വ്യക്തിക്കു ഉണ്ടോ അറിയില്ല. അങ്ങ് യെ അനുഗ്രഹിക്കട്ടെ 🌹👌🙏
ഇപ്പോഴെങ്കിലും ഈ പ്രഭാഷണം കേൾക്കാൻ ഭാഗ്യമുണ്ടായതു ഗുരുദേവന്റെ അനുഗ്രഹത്താലാണ്. കേരളീയർക്കു ലഭിച്ച അമൂല്യ രത്നത്തെ കേരളീയർ അറിയാതെ പോയി.
Ohm namho Narayanaya
ശ്രീനാരായണ ഗുരുദേവ ജീവിതചരിത്രം ഞാൻ വായിച്ചിട്ടുണ്ട് ഗുരുദേവന്റെ മഹത്വം മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്
Missing you a lot Sir..🙏.
സാർ ഞാൻ ഇന്നാണ് ഈ പ്രഭാഷണം കേട്ടത് സാറിന് ഗുരുദേവ്ന്റ് അനുഗ്രഹം ആവോളം ഉണ്ടാവട്ടെ
പ്രണാമം 🙏🙏🙏
ഗുരുദേവനെ കുറിച്ചുള്ള അങ്ങയുടെ വിവരണം പറയാൻ വാക്കുകളില്ല സർ. അഴണം വാഴണം നിത്യം വാഴണം വാഴണം സുഖം 🙏🙏
❤
Pranamam
Sir you are great
നമസ്കാരം...
Sree.narayana gurudevante Jeevan charithram kuttikale padippikkanamayirunnu
Om namo narayanaya🙏🙏🙏🙏
👍👍👏👏👏
Thanks sir ji
പ്രാർത്ഥനയോടെ
Paramarthaaya vakkukal