ഒരു സിനിമ സംവിധായകയുടെ ഭര്‍ത്താവിന്റെ ജീവിതം തരിപ്പണമായ കഥ I Interview with Sharshad Part-1

Поделиться
HTML-код
  • Опубликовано: 6 май 2024
  • ''മമ്മൂട്ടി ഇടപെട്ടു... എം വി ഗോവിന്ദന്റെ മകന്‍ കളിച്ചു ...
    രാജേഷ് കൃഷ്ണ ചതിച്ചു ...''
    ഒരു സിനിമ സംവിധായകയുടെ ഭര്‍ത്താവിന്റെ ജീവിതം തരിപ്പണമായ കഥ...
    #sharshad #interview #puzhumovie #mammooty #mvgovindhan
    #pkbiju #thomasisaac #cpim #rajeshkrishna #mm001 #me001

Комментарии • 1 тыс.

  • @sreekala7690
    @sreekala7690 26 дней назад +974

    അങ്ങനെ മമ്മുട്ടിയുടെ മുഖം തെളിഞ്ഞു ഇങ്ങനൊരു ഇന്റർവ്യൂ നടത്തിയ ഷാജന് ഒരു ബിഗ് സല്യൂട്ട് 🌹

    • @JayakrishnanH007
      @JayakrishnanH007 25 дней назад +81

      മമ്മൂട്ടി എന്ത് ചെയ്തതു? നിങ്ങള്ക് ഇഷ്ടം ഉള്ള രീതിയിൽ ഒരു കാര്യം കേൾക്കുമ്പോൾ അത് എളുപ്പമാണ്.. ഷാജൻ അങനെ പറയാൻ മിടുക്കനും ആണ്

    • @sreekala7690
      @sreekala7690 25 дней назад +53

      @@JayakrishnanH007 അയോ കഷ്ടം

    • @valsammarajan1236
      @valsammarajan1236 24 дня назад

      😊😊😊😊

    • @JayakrishnanH007
      @JayakrishnanH007 24 дня назад

      @@sreekala7690 അതെ നിങ്ങളേ പോലുള്ള മതഭ്രാന്ത് പിടിച്ചവരും ഇസ്ലാം തീവ്രവാദികളും ഒരു വ്യത്യാസവും ഇല്ല 😊😊

    • @rsudhi82
      @rsudhi82 24 дня назад

      ⁰😮⁸⁸​@@JayakrishnanH007

  • @Kerala08
    @Kerala08 28 дней назад +630

    ഷാജൻ വല്യ റിസ്കാ എടുക്കുന്നത്. എല്ലാ സപ്പോർട്ട് 💪💪💪💪

  • @2432768
    @2432768 19 дней назад +145

    മോഹൻലാലിനെ കുറച്ചു നാളായി ടാർഗറ്റ് ചെയ്യുന്നത് ആരെന്നു ഇപ്പൊ മനസ്സിലായി 👍🏻

    • @kiRan77733
      @kiRan77733 17 дней назад

      😂

    • @jandhan6448
      @jandhan6448 16 дней назад +3

      മോഹൻലാൽ ന്റെ അതി വിനയം തന്നെ ഫേക്ക് ആണ്... മമ്മൂട്ടി ആണ് പോലും ലാലപ്പനെ സിൽമയിൽ എന്തക്കയോ ചെയ്ത് എന്ന് ലാലപ്പൻ ഗീർ വാണം വിടുന്നുണ്ടായിരുന്നു 😅😅😅

  • @kerala2023
    @kerala2023 20 дней назад +196

    Interview എടുക്കാൻ കാണിച്ച തൻ്റേടം🎉🎉🎉❤❤❤

    • @ramanan2760
      @ramanan2760 19 дней назад +3

      Bhayangaram aanu sagikalkk santhodham 😂😂😂

    • @dr.csjayakumarchandrasekha3190
      @dr.csjayakumarchandrasekha3190 18 дней назад

      ​@@ramanan27609:40

    • @spk2255
      @spk2255 17 дней назад

      ചങ്കികൾക്ക് അല്ല ഇത് കേൾക്കുന്ന മനുഷ്യന്മാർക്ക്.. ​@@ramanan2760

    • @salimcochin6739
      @salimcochin6739 15 дней назад

      എന്ത് തന്റേടം..തന്തയില്ലാത്ത വന്മാർ ആരേയും അപ്പാന്ന് വിളിക്കും....😂😂😂😂

  • @Aaron-pz1zz
    @Aaron-pz1zz 20 дней назад +42

    Angane nokiyal 🕵‍♀പ്രമാണി 💔എന്ന സിനിമയുടെ തുടക്കത്തിൽ ആദ്യ 5 മിനുട്ടിൽ കണ്ട് നോക്കെ , മമ്മൂട്ടി കഷ്ടപ്പെട്ടു ലവ് ❣ജീഹ, ഇല്ല എന്ന് വരുത്താൻ നോക്കുന്ന ഭാഗം ഉണ്ട്.. 🕵‍♀

  • @MANOJ9424
    @MANOJ9424 27 дней назад +424

    പാവപ്പെട്ടവന്റെ പാർട്ടിയെന്ന് ഊറ്റം കൊള്ളുന്ന നവ കമ്മ്യൂണിസ്റ്റുപാര്ടിയുടെ മൂല്യച്യുതിയുടെ അറിയാ പിന്നണി കഥകൾ. ഭീകരം ..

    • @Jayachandran-fv6rf
      @Jayachandran-fv6rf 25 дней назад

      Mm

    • @rajeevmn7089
      @rajeevmn7089 21 день назад

      ന്യൂനപക്ഷങ്ങളെ പറ്റിച്ച് ജീവിക്കുന്നവർ ആയി മാറി അവർ , ന്യൂനപക്ഷങ്ങൾ അന്തമായി വിശ്വസിച്ച് നടക്കുകയാണ് പാർട്ടിയെ , മണ്ടൻമ്മാർ

    • @jmrcontractors9687
      @jmrcontractors9687 20 дней назад

      Sambandha ooole... Poda

    • @udaykumar3307
      @udaykumar3307 19 дней назад

      ലോകം ചുറ്റുന്ന നേതാക്കൾ ഇത്തരം സ്ഥാപനങ്ങളുമായ് പങ്കുണ്ടെതാണ് തെളിവുകൾ നിരത്തുന്നത്.

    • @hari4406
      @hari4406 18 дней назад +4

      മൂല്ല്യം പണ്ടും ഇല്ലായിരുന്നു. ഈ പാർട്ടി തന്നെ എങ്ങനെ ഇന്ത്യയിൽ വന്നു ആരു നിയന്ത്രിച്ചു എന്നു പരിശോധിച്ചാൽ മതി. കമ്മ്യൂണിസ്റ്റു പാർട്ടി തുലയട്ടെ.

  • @VKV601
    @VKV601 20 дней назад +235

    മമ്മൂട്ടിയെ ഒരു നല്ല വ്യക്തിയാണെന്ന് വിചാരിച്ച എന്നെപ്പോലെ കുറെ പേരുടെ ധാരണ മാറി

    • @jmrcontractors9687
      @jmrcontractors9687 20 дней назад

      Ennu ayitha oola

    • @call_me.shafee
      @call_me.shafee 19 дней назад

      കുറേ പേരുടെ എന്ന് പറയണ്ട നിന്റെ എന്ന് പറഞ്ഞോ കാരണം നീ സങ്കിയയത് കൊണ്ടാണ് നിന്നെ പോലെത്തെ സങ്കികൾ മാത്രമേ മമ്മുക്കയെ ഇത് കെട്ട് കുറ്റം പറയുന്നുള്ളു ബാക്കി എല്ലാവരും സപ്പോർട്ട് ആണ്

    • @rahimkvayath
      @rahimkvayath 19 дней назад +15

      😂 മമ്മൂട്ടിക്ക് കുറുക്കൻ്റെ ബുദ്ധിയാണ് വെറുതെയല്ല കമ്മിയായത്.

    • @ellizgadgets8133
      @ellizgadgets8133 19 дней назад

      ഇന്റർവ്യൂ അത്ര വെടുപ്പു ആയി തോന്നുന്നില്ലാലോ, കാരണം, ഷെർഷാദ് ഈ പ്രശ്നം ഇന്റർവ്യൂ കൊടുത്തത് ഉടൈപ് സാജന്, സാജനാണെങ്കിൽ ആരോപണ വിദേയമായ വെക്തി, സാജനെ ലണ്ടൻ എയർപോർട്ടിൽ നിന്ന് മുഖത്തടിച്ച വെക്തി. ഹ ഹ ഹ . പിന്നെ ഷേർഷാദ് ബന്ധം എല്ലാം ഉദിയ്പ് ആളുകളുമായിട്ടു, പണി കിട്ടിയപ്പൾ കൂടെയുണ്ടായിരുന്ന ഉദിയ്പ്പുകൾകിട്ടും താങ്ങി. സാജൻ ആണെങ്കിൽ എയർപ്പോർട്ടിൽ നിന്ന് മുഖത്തടിച്ച രാജേഷ് കൃഷ്ണക്ക് പണിയാൻ അവസരവും. ഹ ഹ ഹ. ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു, കാത്തിരുന്ന് കാണാം. ഹി ഹി ഹി. ജീവിതത്തിൽ ഉഡായിപ്പുകളുടെ അവസാനം ഇങ്ങിനെയൊക്കെ ആയിരിക്കും.

    • @nayanasanoj228
      @nayanasanoj228 19 дней назад +8

      സത്യം 😒

  • @BabyND-cw7mu
    @BabyND-cw7mu 19 дней назад +18

    സംസാരം കേട്ട് നോക്കു ഭാര്യയെ അവർ എന്നാണ് വിളിക്കുന്നത് നല്ല ബഹുമാനമുള്ള വർത്തമാനം നല്ല മനുഷ്യൻ

    • @saraladevi8262
      @saraladevi8262 18 дней назад +1

      ഞാനും അത് ശ്രദ്ധിച്ചു

  • @nature5686
    @nature5686 20 дней назад +167

    കുറച്ച് നാളായി മോഹൻലാലിനെ വെറുതെ സോഷ്യൽ മീഡിയ വഴി അവഹേളിക്കുന്നു ഒരു കാര്യവും ഇല്ലാതെ.. അതിന്റ പുറകിൽ കളിക്കുന്നവർ ആരെന്ന് ഇപ്പോൾ മനസ്സിലായി

    • @didimoseprimal3509
      @didimoseprimal3509 19 дней назад +3

      abhinayikunna cinima kollullathath kond thanneyan cinemaye avahelikunnath

    • @nature5686
      @nature5686 18 дней назад

      @@didimoseprimal3509 ആണോ അപ്പോൾ പുള്ളി വർക്ക്‌ ഔട്ട്‌ ചെയുന്ന വീഡിയോ യുടെ കീഴിൽ, പാട്ട് പാടുന്ന, ഡാൻസ് പ്രാക്ടീസ് ചെയുന്ന വീഡിയോ യുടെ കീഴിൽ എല്ലാം കിളവൻ എന്ന് വരെ വിളിച് എന്ത് മാത്രം അധിഷേപ കമന്റ്‌ കൾ വരുന്നത് മോശം സിനിമയിൽ അഭിനയിച്ചത് കൊണ്ടാണോ??? ഇതെല്ലാം അജണ്ട സെറ്റ് ചെയ്തുള്ള കളി ആണെന് അത് വായിക്കുന്നവർക്ക് കൃത്യമായി മനസ്സിലാവും.ഈ 63 ആം വയസ്സിൽ അദ്ദേഹത്തിന് തന്റെ അഭിനയ മികവ് മറ്റുള്ളവരെ ബോധ്യപെടുത്തേണ്ട ആവശ്യം ഉണ്ടോ??

    • @lee468
      @lee468 18 дней назад

      ​@@didimoseprimal3509അതല്ല ബ്രോ സിനിമ ഇറങ്ങുന്നതിനു മുന്നേ degrading തുടങ്ങും അവർ... Trailer, teaser okke ഇറങ്ങുമ്പോഴേ degrading തുടങ്ങും അവർ..

    • @nature5686
      @nature5686 18 дней назад

      @@didimoseprimal3509അത്
      കൊണ്ടാണോ
      ഡാൻസ്
      പ്രാക്ടീസ്
      ചെയുന്ന,
      പാട്ട്
      പാടുന്ന
      വീഡിയോ ന്റെ
      കീഴിൽ
      മോശം
      കമന്റ്‌
      ഇട്ട്
      അധിഷേപിക്കുന്നത്..
      അജണ്ട
      സെറ്റ്
      ചെയ്തു
      നടത്തുന്ന
      കലാ
      പരിപാടി
      ആണെന്ന്
      കമന്റ്സ്
      കണ്ടാൽ
      വ്യക്‌തമാവും

    • @pearly8580
      @pearly8580 18 дней назад

      ​@@didimoseprimal3509cinemaye avahelikunnath manasilakam..Bt athalalloo nadakunnath Mohanlal enna Nadane thanneyan avahelikunnath..Ayalumayt or relation ellatha postukalil polum angere Lalappan um lalayya nnum bomb star nnum oke vilikanum ethelum cinema erangunnen munne pottum pottum nn parayanum koolithozhilali kanakkee aalukal ond

  • @deenapk3089
    @deenapk3089 26 дней назад +163

    ഹതഭാഗ്യൻ😢 RootMap അന്തംവിട്ടുപോകുന്നു. ഗോവിന്ദനും കെട്ട്യോളും UK യിൽ പോയതൊക്കെ , പിണറായിയുടെ സന്ദർശനം ...... സ്വപ്ന എന്ന സത്യത്തെ ഓർക്കാതെ വയ്യ

  • @SN.MEDIA2.0
    @SN.MEDIA2.0 28 дней назад +193

    ഗോവിന്ദന്റെ മകനെ രഞ്ജിത് സഹായിച്ചു തിരിച്ചു ഗോവിന്ദൻ രഞ്ജിത്തിനെ ചെയർ മൻ ആക്കി

  • @Artemis201
    @Artemis201 22 дня назад +429

    മനസിലുള്ള വിഗ്രഹങ്ങൾ ഒക്കെ തകർന്നു വീഴുന്നു...ഹിന്ദു നായകന്റെ വേഷങ്ങൾ മാത്രം ചെയ്തു വളർന്നു വന്ന മമ്മൂട്ടി ഒക്കെ മട്ടാഞ്ചേരി മാഫിയയുടെ തലവൻ എന്ന ആരോപണത്തിൽ കേൾക്കുമ്പോൾ ദുഃഖം തോന്നുന്നു...😢😢

    • @saneeshsanu1380
      @saneeshsanu1380 21 день назад +78

      എനിക്കിത് പണ്ടേ തോന്നി. ഞാൻ മമ്മൂട്ടി ചിത്രങ്ങൾ കാണാറില്ല.

    • @srutis910
      @srutis910 21 день назад +21

      Why! Lalettan is nice. :) Never liked mamooty, he was handsome though!

    • @rahulpalatel7006
      @rahulpalatel7006 21 день назад +16

      Boycott Mamooty films because he is Sudappi.Boycott Mohanlal because he has no commitment to cinema now.
      Instead support new,real talents with non nepotism background.
      -3 boys acted in Avesham
      -Naslen
      -Mathew
      -Shane Nigam
      -Antony Pepe
      -Lukman
      -Neeraj Madhav

    • @althafalthafvk3509
      @althafalthafvk3509 21 день назад +1

      😄😄😄

    • @cineenthusiast1234
      @cineenthusiast1234 21 день назад

      Achoda pavam peedanveeran dileepinte kanarundo ​@@saneeshsanu1380

  • @24x7sonu
    @24x7sonu 20 дней назад +90

    മമ്മൂട്ടിയുടെ കഴിഞ്ഞ 5 വർഷത്തെ സിനിമകളുടെ സംവിധയകരും , നിർമതകളും ആരൊക്കെയാണ്😂😂😂😂😂

    • @haanavanddi
      @haanavanddi 19 дней назад +2

      1990 2000 vere muhalla lintel filim kanddaal adu saghi aayittu thonnum muhalla saghi

    • @haanavanddi
      @haanavanddi 19 дней назад +4

      Puoda patty saghi

    • @haanavanddi
      @haanavanddi 19 дней назад

      Marunadan TV saja ne ente kayyil unnum kittiyaal adichu anapallu puttikum urappaan

    • @VijayKumar-kj4lj
      @VijayKumar-kj4lj 18 дней назад

      😅😅😅😮😮😮😮😅😮😮😮😮​@@haanavanddi

    • @lemontea8690
      @lemontea8690 17 дней назад

      Brhamayugam - rahul sadasivan, chakravarthy ramachandra producer
      Kaathal - jeo baby, producer mammootty himself
      Kannur squad - roby varghese, mammootty
      Nanpakal - lijo jose mammootty
      Ini varan nilkunna turbo vishakh midhun manuel
      Ithiloke enthanu thankal kanunna kuzhapam??
      Veruthe thettaya reetiyil vakyanikapedunna oola chodyamayitu varale.. thani sanki sobavam

  • @mv2552
    @mv2552 19 дней назад +93

    അധികാരം കയ്യിലുള്ള ഒരു വലിയ മാഫിയ സംഘമാണ് മറുപക്ഷത്ത്
    ഇതാണ് യഥാർത്ഥ മാധ്യമപ്രവർത്തനം ❤

  • @saregamaparaghunath7329
    @saregamaparaghunath7329 20 дней назад +159

    ഷാജൻ എടുത്തത് വലിയ റിസ്ക് ആണ്.... ഇതിൻ്റെ ആഴം ഷാജന് ബോധ്യം ഉണ്ടാവും.... മട്ടാഞ്ചേരി മാഫിയ ചുമ്മാ ഇരിക്കില്ല.... Be safe man...!!! 👍

    • @uservyds
      @uservyds 19 дней назад +13

      ഒന്ന് പോടാ ന്ത്‌ മാഫിയ.. ഹ ഞങ്ങൾ മറ്റാഞ്ചേരി ഫോർട്ട്‌ കൊച്ചി പുരാതന അച്ചായൻ മാർ ആണ് 🔥അവിടുള്ളവർക് അറിയാം അറിയാവുന്നവർക് നല്ലോണം അറിയാം നുമ്മ ഇവിടെ വെയ്റ്റിംഗ് ആണ് ട്ടോ🔥🔥

    • @sathianmenon4395
      @sathianmenon4395 18 дней назад

      ​@@uservyds💪💪💪💪

    • @EXMUS33
      @EXMUS33 18 дней назад

      ​@@uservyds pinnalla

    • @thepvs4882
      @thepvs4882 18 дней назад

      നുമ്മയുടെ കൂതിയിൽ തരാം ​@@uservyds

  • @Kaafir916
    @Kaafir916 27 дней назад +57

    ഇതൊരുസിനിമയാക്കാം….സൂപ്പർഹിറ്റാകും

  • @2232214
    @2232214 21 день назад +87

    ഉണ്ട" എന്ന പടം കണ്ടപ്പോഴാണ് ഉണ്ടയുടെ തിരക്കഥ ആരാണ് എന്ന് അന്വേഷിച്ചത്....
    നെക്സ്സലുകൾ പാവങ്ങൾ ആണെന്നു പറഞ്ഞ് വെക്കുന്ന സിനിമ വെറുതെ അങ്ങനെ ഉണ്ടാവില്ല എന്ന് ഉറച്ച് വിശ്വസിച്ചത് കൊണ്ട് പിന്നണി പ്രവർത്തകരെ കുറിച്ച് ഒന്ന് അന്വേഷിച്ചിരുന്നു..
    പക്ഷേ അന്ന് വരെ മലയാള സിനിമയിൽ പരിചിതമല്ലാത്ത പേരാണ് കണ്ടത്.. ഹർഷദ്..
    അയാൾക്ക് മമ്മൂട്ടിയെ പോലെയുള്ള മലയാളത്തിലേ ഏറ്റവും താരമൂല്യമുള്ള നടൻ ഡേറ്റ് കൊടുക്കുന്നു..
    പടം കണ്ടപ്പോൾ എനിക്ക് തോന്നിയത് അത്രയും മികച്ച സ്ക്രിപ്റ്റ് ആയിരുന്നോ ഉണ്ട?
    അല്ലെങ്കിൽ പുതുമുഖ എഴുത്ത്ക്കാരന് മമ്മൂട്ടി എന്നൊരു നടൻ ഡേറ്റ് കൊടുക്കാൻ ഉണ്ടായ ചേതോവികാരം എന്തായിരുന്നു?
    അന്വേഷണ സ്വഭാവം ഉള്ളിൽ ഉള്ളത് കൊണ്ടാവാം അന്ന് തന്നെ ഹർഷദിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചു..
    കോഴിക്കോട് സ്വദേശിയാണ്.. വടകരയിലോ മറ്റോ ആണ് ജന്മനാട്.. കോഴിക്കോട് അയാളെ അറിയുന്നവർക്ക് എല്ലാം പറയാൻ ഉള്ളത്.. "പഴയ സിമി" പ്രവർത്തകൻ അല്ലെ എന്നാണ്... അതായത് തീവ്രവാദ പ്രവർത്തനം നടത്തുന്നത്തിന്റെ പേരിൽ നിരോധിച്ച സംഘടനയുടെ പ്രവർത്തകൻ..
    എന്റെ ഊഹം തെറ്റിയില്ല എന്ന് മനസിലായി.. സിമി നിരോധിച്ചപ്പോൾ ആശയം ഉള്ളിൽ പേറി നടക്കുകയായിരുന്നു അയാൾ..
    ആർക്കും അന്വേഷിച്ചു നോക്കാം.. ഉത്തരം മറ്റൊന്ന് ആവില്ല..
    സിനിമ എന്ന മേഖല അയാൾക്ക് ഇഷ്ടമോ, ബിസിനസോ അല്ല.. പടം വിജയിക്കുന്നതും പരാജയവും അയാളുടെ വിഷയം ആണെന്ന് തോന്നുന്നില്ല.. ഉദ്ദേശം ആശയ പ്രചാരണമാണ്.. ലക്ഷ്യം പകൽ പോലെ വ്യക്തവും..
    പിന്നീട് അയാളുടെ പേര് വീണ്ടും ഉയർന്നു കേട്ടത് പ്രിത്വിരാജിനെ വെച്ച് "വാരിയൻ കുന്നൻ" എന്ന മലബാർ കലാപത്തിന്റെ കഥ പറയുന്ന സിനിമ എടുക്കുന്നു എന്ന പേരിൽ ആണ്.. ഇവിടെയും ചേതോവികാരവും പറയാൻ ഉദ്ദേശിക്കുന്ന ആശയവും എന്താണെന്ന് വ്യക്തമാണല്ലോ..
    ആ കോലാഹലത്തിന് ശേഷം ഇപ്പോൾ വീണ്ടും അയാളുടെ പേര് കേട്ടത് പുഴു എന്ന സിനിമയുടെ തിരക്കഥകൃത്ത് എന്ന പേരിലാണ്..
    ഉണ്ട ഒരു പരാജയം ആയിട്ട് കൂടി മമ്മൂട്ടിയെ പോലെയുള്ള നടനെ വെച്ച് അയാൾക്ക് വീണ്ടും സിനിമ എടുക്കാൻ അവസരം കിട്ടിയിരിക്കുന്നു.. വീണ്ടും ഡേറ്റ് കൊടുത്തിരിക്കുന്നു..
    അതിനേക്കാൾ തമാശ മമ്മൂട്ടിയുടെ പേർസണൽ മേക്കപ്പ്മാൻ ആയിരുന്ന ജോർജ് ആണ് ഇതിന്റെ പ്രൊഡ്യൂസർ എന്ന് അറിയുമ്പോഴാണ്... ബിനാമി അല്ലെന്ന് വിശ്വസിക്കാം 🤗
    സവർണ്ണ അവർണ്ണ ജാതിയുടെ കഥ പറയുന്ന... ഹിന്ദു സമൂഹം ഇപ്പോഴും ഇങ്ങനെ ആണെന്ന് സിമി പ്രവർത്തകനായ ഹർഷദ് നമ്മോട് മമ്മൂട്ടിയിലൂടെ പറയുകയാണ്.. അതോടപ്പം വളരെ ഭംഗിയായി ഇരവാദവും 🤗
    എല്ലാം വെറും സിനിമ ആണെന്നും, സമൂഹത്തിലെ തെറ്റുകൾ ഹർഷദ് ചൂണ്ടി കാണിച്ചതാണ് എന്നും, നിഷ്കളങ്കമാണെന്നും നമ്മൾ വിശ്വസിക്കണം.. വിശ്വസിച്ചേക്കാം..
    കിടന്ന് ഉറങ്ങാൻ ഉള്ള വകുപ്പ് ഉള്ള സിനിമ ആയത് ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നില്ല എന്ന് കരുതിയതാണ്.. സിനിമ എന്ന നിലയിൽ അത് പരാജയം ഉറപ്പിച്ചു കഴിഞ്ഞതുമാണ്..
    പക്ഷേ ഹർഷദ്..
    അത് സംസാരിക്കാതിരിക്കാൻ ആവില്ല... ഓരോ സീനിലും വിഷം കുത്തി നിറയ്ക്കാൻ സാധിക്കുന്ന, മലയാള സിനിമ മേഖലയിൽ വളർന്ന് വരുന്ന ഒരു വിഷ സർപ്പമാണ്.. ആരാണ് ഇയാൾക്ക് വേണ്ടി മലയാള സിനിമ മേഖലയിൽ എക്കോസിസ്റ്റം ഒരുക്കുന്നത് എന്നാണ് അറിയേണ്ടതും!

    • @jrb65
      @jrb65 21 день назад +2

      കുവൈറ്റിൽ ഉള്ള ശങ്കി തിരിച്ചു ഗുജറാത്തിലോട്ടു വരണം. അവിടെ ആണ് തനിക്കു വളക്കൂറുള്ള മണ്ണ്.

    • @2232214
      @2232214 21 день назад

      @@jrb65 നീ പെണ്ണുപിള്ളയും കൂട്ടി റെഡ് സ്ട്രീറ്റ്ലേക്ക് പൊക്കണം അവിടെയാണ് നിനക്ക് പെണ്ണ്പിള്ളക്ക്‌ കൂടുതൽ നല്ലത്

    • @akash-ss5oy
      @akash-ss5oy 20 дней назад

      അറബികൾക്ക് ഇന്ത്യൻ മുസ്ലിം,ക്രിസ്ത്യൻ ഹിന്ദു എന്ന വ്യത്യാസമൊന്നുമില്ല ennanarivu പിന്നെ ഇന്ത്യൻ മുസ്ലീങ്ങളോട് പുച്ഛം ആണെന്നറിയാം

    • @user-indian2654
      @user-indian2654 20 дней назад

      ​@@jrb65 ഈ ജിഹാധും മൂഞ്ചിലോ നാഥാ...ഒരു PFI സുടാപ്പി spoted... ഇനി ദീന രോദനമാകാം 😏😏😏

    • @priyavs2874
      @priyavs2874 20 дней назад +5

      My God enthokkeyanu nadakkunnathu. Malayalam movies il hindu characters ulla stories kuravayi varunnu ennu note cheythirunnu. Ithrayum deep rooted aayi ithokke nadakkunnundu ennariyumbol......

  • @saraswathishaji4726
    @saraswathishaji4726 20 дней назад +22

    എത്രയും ഉയരങ്ങളിൽ എത്തുന്നുവോ അത്രയും വീഴ്ചക്ക് ആഘാതം കൂടും

    • @mosa748
      @mosa748 19 дней назад

      ആര് എവിടെ വീഴുന്നു?😅

    • @ebyjustin
      @ebyjustin 18 дней назад +1

      True fact ✨

  • @naseerabeevi9175
    @naseerabeevi9175 24 дня назад +31

    ഇത് കേട്ടുതീർക്കാൻ, ഒരു, paruthiyilla, പാവം, ഷേർഷാദ്, സംസാരംരത്തിൽ, കുടുംബത്തിനെ, രാജേഷ് കൊണ്ട്, പോയി, ഇതാവാൻ സാധ്യത 😭😭😭😭😭

  • @sajithkumar2923
    @sajithkumar2923 21 день назад +149

    Mammootti is really S D P I

    • @awakensoul390
      @awakensoul390 19 дней назад

      No അതുക്കും മേലെ. Salafi wahhabist

    • @MrLou000
      @MrLou000 19 дней назад

      😂

    • @esnarayanan2499
      @esnarayanan2499 17 дней назад

      .

    • @lemontea8690
      @lemontea8690 16 дней назад

      Angane aaki theerkanam bjp'kaark..

    • @harikumar2206
      @harikumar2206 16 дней назад

      ​@@lemontea8690Eda entheda vaayeda ninakku ee aropanam parnjathu shershad oru cpm Karan
      Ennittu kuttam vazhiyil nokkikkondu nikkunna oru bandhavum ilatha rss inu kashtam

  • @Vishnu_Preeth
    @Vishnu_Preeth 20 дней назад +239

    "മമ്മൂട്ടിയുടെ ഉണ്ട പുഴു തിന്നു" എന്നൊക്കെ കേട്ടപ്പോൾ അന്വേഷിച്ചു വന്നതാണ്. ഒടുക്കം ഇവിടെ എത്തി. ഷാജേട്ട നിങ്ങളെ ഒരു കേവല മഞ്ഞപത്ര പ്രവർത്തകൻ മാത്രം ആയി കണ്ട കാലം എനിക്കു ഉണ്ടായിരുന്നു. ഇപ്പൊ അത് പതിയെ മാറുന്നു. സ്വന്തം ജീവൻ രക്ഷിക്കുക.

    • @hadirafi1366
      @hadirafi1366 20 дней назад

      ഉണ്ട ഇല്ലാത്ത സങ്കിയ്ക്ക് എന്ത് പുഴു 😃

    • @Aaron-pz1zz
      @Aaron-pz1zz 20 дней назад +10

      Ellavarum പ്രമാണി 🙈🫀എന്ന സിനിമയുടെ First 5 minute Kand nokee... ചിലതൊക്കെ ഇല്ല എന്ന് വരുത്താൻ നോക്കുന്ന ഭാഗം ഉണ്ട്.. youtubilund,.. 👰‍♀

    • @anoopchalil9539
      @anoopchalil9539 20 дней назад +2

      Ippo chumanna pathram aayi😂

    • @breeespeaks
      @breeespeaks 19 дней назад +2

      Agreeing to it

    • @ellizgadgets8133
      @ellizgadgets8133 19 дней назад

      ഇന്റർവ്യൂ അത്ര വെടുപ്പു ആയി തോന്നുന്നില്ലാലോ, കാരണം, ഷെർഷാദ് ഈ പ്രശ്നം ഇന്റർവ്യൂ കൊടുത്തത് ഉടൈപ് സാജന്, സാജനാണെങ്കിൽ ആരോപണ വിദേയമായ വെക്തി, സാജനെ ലണ്ടൻ എയർപോർട്ടിൽ നിന്ന് മുഖത്തടിച്ച വെക്തി. ഹ ഹ ഹ . പിന്നെ ഷേർഷാദ് ബന്ധം എല്ലാം ഉദിയ്പ് ആളുകളുമായിട്ടു, പണി കിട്ടിയപ്പൾ കൂടെയുണ്ടായിരുന്ന ഉദിയ്പ്പുകൾകിട്ടും താങ്ങി. സാജൻ ആണെങ്കിൽ എയർപ്പോർട്ടിൽ നിന്ന് മുഖത്തടിച്ച രാജേഷ് കൃഷ്ണക്ക് പണിയാൻ അവസരവും. ഹ ഹ ഹ. ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു, കാത്തിരുന്ന് കാണാം. ഹി ഹി ഹി. ജീവിതത്തിൽ ഉഡായിപ്പുകളുടെ അവസാനം ഇങ്ങിനെയൊക്കെ ആയിരിക്കും.

  • @Semimonts
    @Semimonts 26 дней назад +49

    ഗോവിന്ദനെയെക്കെ പൂറത്താക്കി വിവരമുള്ള വല്ല ചെറുപ്പകാരെയും നിയമിക്കാനുള്ളതിന് ഒരു കഴിവും ഇല്ലാത്ത എപ്പോഴും പല്ലിളിച്ചുകൊണ്ട് നടക്കുന്നവനെ പുറത്തൊക്കേണ്ടതു കാലഘട്ടത്തിൻ്റെ ആവശ്യം

    • @user-fu8yb7ky6w
      @user-fu8yb7ky6w 25 дней назад +1

      അതന്നെ. പഠിപ്പുള്ള യുവാക്കൾ വരട്ടെ എല്ലാ പാർട്ടികളിലും. അല്ലാതെ മന്ദബുദ്ധിയും, പൊട്ടനും അതിൽ ഉപരി ഭൂലോക മണ്ടനായ മോഡിയെ ഒക്കെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @Centrist007
    @Centrist007 28 дней назад +322

    പണ്ട് ഷാജനെ യുകെ എയർപോർട്ടിൽ വെച്ചു തെറി പറഞ്ഞ രാജേഷ് കൃഷ്ണ അല്ലേ ഇവൻ പറയുന്ന രാജേഷ്?അന്നേ ഓർത്തതാണ് ഇവൻ സിപിഎം ന്റെ vallatty ആണെന്ന്

    • @rajkrish19
      @rajkrish19 25 дней назад +3

      അയ്യോ ഞാനോന്നുമറിഞ്ഞില്ല

    • @Centrist007
      @Centrist007 25 дней назад +24

      @@rajkrish19 നീയല്ലെടാ അവൻ പറഞ്ഞ അലവലാതി ഷാജി😀

    • @cuttingman007
      @cuttingman007 23 дня назад +8

      @@rajkrish19pinarayiyude andi

    • @rahulpalatel7006
      @rahulpalatel7006 21 день назад +6

      Avan CPMintey valaatti alla.Paranari Vijayantey flute aanu avan.

    • @ellizgadgets8133
      @ellizgadgets8133 19 дней назад

      ഇന്റർവ്യൂ അത്ര വെടുപ്പു ആയി തോന്നുന്നില്ലാലോ, കാരണം, ഷെർഷാദ് ഈ പ്രശ്നം ഇന്റർവ്യൂ കൊടുത്തത് ഉടൈപ് സാജന്, സാജനാണെങ്കിൽ ആരോപണ വിദേയമായ വെക്തി, സാജനെ ലണ്ടൻ എയർപോർട്ടിൽ നിന്ന് മുഖത്തടിച്ച വെക്തി. ഹ ഹ ഹ . പിന്നെ ഷേർഷാദ് ബന്ധം എല്ലാം ഉദിയ്പ് ആളുകളുമായിട്ടു, പണി കിട്ടിയപ്പൾ കൂടെയുണ്ടായിരുന്ന ഉദിയ്പ്പുകൾകിട്ടും താങ്ങി. സാജൻ ആണെങ്കിൽ എയർപ്പോർട്ടിൽ നിന്ന് മുഖത്തടിച്ച രാജേഷ് കൃഷ്ണക്ക് പണിയാൻ അവസരവും. ഹ ഹ ഹ. ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു, കാത്തിരുന്ന് കാണാം. ഹി ഹി ഹി. ജീവിതത്തിൽ ഉഡായിപ്പുകളുടെ അവസാനം ഇങ്ങിനെയൊക്കെ ആയിരിക്കും.

  • @VijayanPv-uc2rk
    @VijayanPv-uc2rk 23 дня назад +60

    Goinden ന്റെ മകൻ എന്ത് കളിയാണ് കളിച്ചത്!

  • @ramesbabu3842
    @ramesbabu3842 21 день назад +54

    ഷാജന്‍ സ്കറിയ ചെയ്യേണ്ടത് UK യിലെ കമ്പനിയെ കുറിച്ചും രാജേഷിന്‍റെ പങ്കും തീര്‍ച്ചയായും അന്വേഷിക്കണം .എന്തെങ്കിലും തടയാതിരിക്കില്ല.

    • @dominicdeepu9452
      @dominicdeepu9452 19 дней назад +1

      ഒന്ന് തടഞ്ഞതിന്റെ ഷീണം, മാറി വരുന്നത്തെ ഉള്ളു. നിങ്ങൾ ഒക്കെ കൂടെ ഇങ്ങനെ പിരി കേറ്റും, ഷാജൻ പോയി മേടിച്ചു കൂട്ടും. ..😅

    • @jinuknr999
      @jinuknr999 18 дней назад

      ഷാജന് UK യിലെ പിടി നിങ്ങൾക്കറിയില്ല

  • @vasilisathewise
    @vasilisathewise 23 дня назад +40

    ഈ പാർട്ട്‌ 1 കേട്ടതിൽ നിന്നു എനിക്ക് തോന്നുന്നത്,
    മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെട്ടുകാണും, എന്നാൽ അത് വേറെ ഏതെങ്കിലും സംവിധായകൻ ചെയ്യുന്നതാണ് നല്ലത് എന്ന് തോന്നിക്കാണും. ആന്റോയെ കൊണ്ടു താമസം വരുത്തിയത് മമ്മൂട്ടി തന്നെയാവും. പകരം തുടക്കക്കാരിക്ക് പുഴു കൊടുത്തു. തുടക്കക്കാരിക്ക് മമ്മൂട്ടിയുടെ സിനിമ ചെയ്യാൻ സാധിക്കുന്നത് വലിയ കാര്യം ആയതിനാൽ അവർ ഹാപ്പി. പകരം മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ട കഥ ഇഷ്ടപ്പെട്ട സംവിധായകൻ എടുക്കുമ്പോൾ അയാളും മമ്മൂട്ടിയും പ്രേക്ഷകരും ഹാപ്പി. പുഴുവിനു മമ്മൂട്ടിയെയും ഒരു സംവിധായികയെയും കിട്ടിയപ്പോൾ അതിന്റെ പിന്നിൽ ഉള്ളവരും ഹാപ്പി.
    മമ്മൂട്ടി രാഷ്ട്രീയത്തിൽ ശോഭിക്കും.
    PS. അറബിയും ഒട്ടകവും മാധവൻ നായരും എന്ന സിനിമയുടെ പോസ്റ്റർ "Harry Potter and deathly hallows" എന്ന ബുക്കിന്റെ കവറിനോട് വളരെയധികം സാമ്യം ഉള്ളതാണ്.

  • @RadhaKrishnan-ui8yp
    @RadhaKrishnan-ui8yp 19 дней назад +25

    മഹാനടനിൽ നിന്ന് മതവാതിയിലേക്കുള്ള tranformation അതാണ് 'മുഹമ്മദ്‌ കുട്ടി '!

    • @NNN-tw5xl
      @NNN-tw5xl 17 дней назад +1

      Ninte thantha

    • @spk2255
      @spk2255 17 дней назад

      ​@@NNN-tw5xlനിന്റെ തള്ള സുടു ❤️

    • @rageshcvcv298
      @rageshcvcv298 16 дней назад

      ​@@NNN-tw5xlസുടാപ്പി തയോളി spoted

    • @lalithamenon918
      @lalithamenon918 10 дней назад

      ​@@NNN-tw5xl🐖🐖🐖🐖

  • @Wgyurtus
    @Wgyurtus 21 день назад +51

    നല്ല മസിലും ലാൻഡ്രോവർ ഡിഫെൻഡർ ഉണ്ടായിട്ടും ഉണ്ണിയേട്ടന്റെ സിനിമക്കു 5 കോലി എല്ലും തോലുമായ നസ്ലിനും ഷെയിൻ നും 100 കോടി. .നന്ദിയില്ലാത്ത മലയാളികളെ ഉപേക്ഷിച്ചു ഉണ്ണിയേട്ടൻ യോഗ്ജിടെ UP ൽ പോയ ബോജ്പുരി സൂപ്പർസ്റ്റാർ ആവണം

    • @rajeevphoenix1010
      @rajeevphoenix1010 21 день назад

      😂😂😂😂

    • @thajudheenthajudheen1103
      @thajudheenthajudheen1103 21 день назад

      😂

    • @Mumbaidon12365
      @Mumbaidon12365 20 дней назад +9

      Afghanistan pole ayi kaziyumbole ivar okke padikku😂..ath vere potte kandal padikathavar kondal padikum

    • @Wgyurtus
      @Wgyurtus 20 дней назад

      @@Mumbaidon12365 സത്യം ജി

    • @anjaneyans8341
      @anjaneyans8341 20 дней назад +4

      😂😂paavam Asif Aliyum, Tovinoyum 3 കോലി പോലും ഉണ്ടാകാത്തതും..... നന്ദി ഇല്ലാത്ത മലയാളികൾ ആയതുകൊണ്ടാണ് 😂😂😂.... Last Nadikar 4 കോലി WW😂
      Asif Ali... Last പടം 2.50 കോലി 😂😂😂😂

  • @varghesejacob8284
    @varghesejacob8284 20 дней назад +16

    നിഗൂഢത നിറഞ്ഞ ഒരു സ്ഥലം ആണ് സിനിമ എന്ന് മനസ്സിലായി മോനേ....

  • @user-ob4io6bk8v
    @user-ob4io6bk8v 28 дней назад +164

    ഇതു തന്നെ ഒരു സിനിമക്കുള്ള കഥ ആകുന്നുണ്ടല്ലോ,, ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കി , മമ്മൂട്ടി സർ തന്നെ അഭിനയിച്ചാൽ നന്നായിരിക്കും, 🌹🙏

    • @satheesankrishnan4831
      @satheesankrishnan4831 27 дней назад +13

      Correct😂😂

    • @algulth_alnabi.
      @algulth_alnabi. 27 дней назад +12

      ഈ കമന്റിടാനാണ് ഇവിടെ വന്നത്.... അപ്പോ ദാകിടക്കുന്നു ഞാൻവിചാരിച്ച കമന്റ്... സെയിം പിച്ച്,,

    • @rajuladas6538
      @rajuladas6538 27 дней назад +1

      R

    • @annievarghese6
      @annievarghese6 26 дней назад +5

      ചീപിയെ മുഴുവനും ഉടായിപ്പ് മുന്നണി തന്നെ പറ്റിക്കൽ പറ്റിക്കൽ

    • @valsammajoseph5673
      @valsammajoseph5673 26 дней назад

      😊😊😊😊​@@satheesankrishnan4831

  • @natasha2990
    @natasha2990 26 дней назад +89

    ഈ മനുഷ്യൻ എത്ര മാന്യമായി കൃത്യമായി സംസാരിക്കുന്നു.. കഷ്ടം.. ജീവിതം മാറി മറിയുന്ന അവസ്ഥ..

    • @user-fu8yb7ky6w
      @user-fu8yb7ky6w 25 дней назад +3

      ഇയാളുടെ ഇതിനു മുമ്പ് ഒരു വീഡിയോ ഉണ്ട്. സംഘികളെ തെറി പറഞ്ഞുള്ള. ഇപ്പോൾ വൈറൽ ആണ്

    • @RP_KKD
      @RP_KKD 23 дня назад

      ​@@user-fu8yb7ky6wഎവിടെ, അതിൻ്റെ ലിങ്ക് ഒന്നിടാമോ ?.

    • @imailumailymail
      @imailumailymail 22 дня назад

      @@user-fu8yb7ky6wathe athu Varum 😂 udesham vereanallo.. chilappol e prayunna karyathi sathyam undakum

    • @hashimharoon318
      @hashimharoon318 20 дней назад

      true😒😒😒

    • @rahimkvayath
      @rahimkvayath 19 дней назад

      😂😂 ഒരു കമ്മി തൻ കാര്യം നേടാൻ എപ്പോഴും മാന്യനായി ഭാവിക്കും

  • @vasilisathewise
    @vasilisathewise 22 дня назад +54

    ഈ വീഡിയോ കണ്ടതിനു ശേഷം ആണ് ഞാൻ രതീനയുടെ ഫോട്ടോ കാണുന്നത്. അവരുടെ വസ്ത്രധാരണം, ഹെയർ സ്റ്റൈൽ, എക്സ്പ്രഷൻസ് ഒക്കെ ആൺകുട്ടിയുടെ മാതിരി ആണ്. അവർ സാധാരണ സ്ത്രീകളെ പോലെ അല്ല എന്നാണ് തോന്നുന്നത്. ഷർഷാദ് തലാക്ക് കൊടുത്ത് വേറെ കല്യാണം കഴിക്കുന്നതാണ് രണ്ടുപേർക്കും നല്ലത്.

  • @nishanthnedumbassery3736
    @nishanthnedumbassery3736 28 дней назад +61

    ഈ ചേട്ടനെ കണ്ടിട്ട് മണിയൻ പിള്ള രാജു നെ ഓർമ്മ വരുന്നു.

  • @citizen2800
    @citizen2800 23 дня назад +20

    സിനിമയിൽ മതവും, ജാതിയും, രാഷ്ട്രീയവും ഇല്ല എന്ന് കരുതുന്ന നിഷ്കളങ്കർ ഇതൊന്നു കണ്ടാൽ മതിയായിരുന്നു🙏🏻
    സിനിമ ഏതു രീതിയിലും എടുക്കാൻ ഉള്ള അവകാശം ഞാൻ ചോദ്യം ചെയ്യുന്നില്ല, പക്ഷേ അത് കാണുന്നവർ യാഥാർഥ്യബോധം ഉള്ളവർ ആയിരിക്കണം.

  • @pindupindus8759
    @pindupindus8759 20 дней назад +11

    ഷാജൻ ബായ്, തകർത്തു ❤

  • @josemm4774
    @josemm4774 27 дней назад +44

    ഏത് കാര്യത്തിന് ഇറങ്ങുതിനും മുൻപ് ഈ കഥ ഓർക്കുന്നത് നല്ലതാണ്. കാക്കയുടെ വായിൽ ഇരിക്കുന്ന മീൻ കിട്ടാൻ വേണ്ടി കുറുക്കൻ പ്രയോഗിച്ച സൂത്രം. കാക്കച്ചി കാക്കച്ചി കാക്കച്ചിയുടെ പാട്ട് കേൾക്കാൻ വളരെ മധുരമാണ്. പൊങ്ങാൻ കാക്കച്ചി പാട്ടുപാടി. മീൻ താഴെ വീണു. കുറുക്കൻ മീൻ എടുത്ത് സ്ഥലം വിട്ടു.

  • @sajansherin7359
    @sajansherin7359 22 дня назад +92

    ഇങ്ങനെയൊക്കെയാണ് സവർണ ഫാസിസ്റ്റായിരുന്ന രജ്ജിത് കമ്യൂണിസ്റ്റായത്😮😊

    • @ambikakumari8677
      @ambikakumari8677 19 дней назад +5

      കേരളത്തിൽ കമ്മ്യൂണിസം ഉണ്ടാക്കിയതും വളർത്തിയതും സവര്ണരാണ്. കൃഷ്ണപിള്ള സ്ഥാപകൻ. പിന്നെ എ. കെ. ജി, ഈ. എം. എസ് തുടങ്ങിയവർ.

    • @vijaybalan2459
      @vijaybalan2459 19 дней назад +3

      EMS um VR Krishna Iyer Kannur Nambiarmar ellam savarnnar aanallo...Avarnnar Savarnnar ennu paranhu kondu 75 varshamayi barikkunna 2 munnanikal...😂😂😂

  • @Somu-ev3wy
    @Somu-ev3wy 27 дней назад +213

    പുഴു അജണ്ട സെറ്റ് ചെയ്ത സിനിമ മട്ടാഞ്ചേരി മാഫിയ പ്രോഡക്റ്റ്

    • @entertainmentbox7180
      @entertainmentbox7180 26 дней назад +9

      ഹർഷാദ് കോഴിക്കോട് വടകര 🙏🏻

    • @uthamankurup8745
      @uthamankurup8745 24 дня назад +5

      ഇപ്പൊ ഏകദേശം പുഴുവായിട്ടുണ്ടാവും

    • @martinsam8787
      @martinsam8787 22 дня назад +7

      ​@@entertainmentbox7180 harshad siimi activist ayrnoo.arjupole muhasin parari sdpi worker ayrno

    • @ChannelbyJishnu
      @ChannelbyJishnu 22 дня назад

      അതേ കോഴിക്കോട് ആണ്. നിരോധിത സംഘടന സിമി യുടെ പ്രവർത്തകൻ. ഇപ്പോഴും സിമി അനുകൂല പോസ്റ്റ് കാണാം.. 2017 ല് ഇട്ടത്​@@entertainmentbox7180

    • @ChannelbyJishnu
      @ChannelbyJishnu 22 дня назад

      ആണ്.. കോഴിക്കോട് base ഇവരെല്ലാം അതെ. അതേപോലെ variyamkunnan Rameez ഇവനും പോപ്പുലർ ഫ്രൻ്റ് ആണ്....വ@@martinsam8787

  • @kerala2023
    @kerala2023 20 дней назад +38

    ഇത് സംപ്രേക്ഷണം ചെയ്യാൻ കാണിച്ച തൻ്റേടം 🎉🎉🎉❤❤❤

  • @Rose-zv5qz
    @Rose-zv5qz 25 дней назад +53

    വെറുതെ അല്ല എമാന്മാരുടെ യുകെ സന്ദർശനം. പൊളി പൊളി😄😄😄😄

  • @gopalankp5461
    @gopalankp5461 24 дня назад +8

    Thanks a lot for giving us these valuable information about various events in these debates between you both Thank for this service by channel Shajan Scharia.

  • @RIGHT76
    @RIGHT76 27 дней назад +69

    റഹീമിന്റെ മോചനം എന്തായി 34 കോടി പിരിച്ചതിൽ എന്റെ ചെറിയ പങ്കും ഉണ്ട് ....പൈസ എല്ലാം കൊടുത്തോ ഒരു വാർത്തയും ഇപ്പോൾ കേൾക്കാനില്ല ആകെ ബൊച്ചേയുടെ ചായപ്പൊടിയും ഭാഗ്യക്കുറി നറുക്കെടുപ്പും മാത്രം കേൾക്കാനുള്ളു..അന്നെഷിച്ചിട്ട് ഒരു വാർത്ത ചെയ്യുമോ...

    • @jithinjosepeter6085
      @jithinjosepeter6085 26 дней назад +11

      😂 oru malayali nanma maretuyum blind ayi viswasikarute bro baki katarenu kanam

    • @meghaas1561
      @meghaas1561 22 дня назад +2

      Arab advocate fee aayi 1cr il adhikam iniyum kodukkanam tre

    • @hellgamer5729
      @hellgamer5729 21 день назад

      ഇലക്ഷന് വേണ്ടി സുഡാപ്പികൾക്ക് cash പിരിക്കാനുള്ള ഒരു ഡ്രാമയാരുന്നു അതു ജയിലിൽ കിടക്കുന്ന അബ്ദുൽ റഹീമിന് വേണ്ടിയുള്ള ബ്ലഡ്മണിയെന്നു പറഞ്ഞാൽ മുസ്ലിസെല്ലാം സഹായിക്കും ipo ക്യാഷ് എവിടെയെന്ന് ചോദിച്ചാൽ പറയും വിദേശകാര്യ മന്ത്രാലയം ഒന്നും ചെയ്യുന്നില്ല cash അവരുടേ കയ്യിലാണെന്നും

    • @ahorajkat6379
      @ahorajkat6379 21 день назад +12

      നിനക്കൊന്നും വേറെ പണിയില്ലേ ഇവന്മാർക് സാമ്പത്തിക സഹായം കൊടുക്കാൻ..

    • @jeromvava
      @jeromvava 18 дней назад +1

      ചായ കുടിച്ചാൽ മതി

  • @SreerajD-gi6yr
    @SreerajD-gi6yr 19 дней назад +12

    Marunadan support 👍 full support 👍👍👍

  • @user-ul1ob4yv1q
    @user-ul1ob4yv1q 20 дней назад +75

    സിനിമ യിലും മതം തിരുകി കേറ്റുന്നതിനു ഒന്നേയുള്ളു കാരണം.. ദൃശ്യം ആണ് മനുഷ്യനേ സ്വാധീനിക്കാൻ ഏറ്റവും പറ്റിയത്.. അതിൽ കൂടി അവനവന്റെ അജണ്ട നടപ്പാക്കുന്നു.. പ്രിയപ്പെട്ട മമ്മൂട്ടി നിങ്ങൾ ഇത്രക്ക് തരം താണ് പോയല്ലോ.. ഇത്ര അധഃപതിച്ചു പോയല്ലോ 😔ഓരോരുത്തരും റോൾ മോഡലായി കൊണ്ട് നടക്കുന്ന നിങ്ങൾ പരസ്പര സ്നേഹത്തിന്റെ കുടപ്പിടിക്കാതെ മതത്തിന്റെയും വർഗ്ഗീയതയുടെയും കൂട്ടികൊടുപ്പുകാരൻ ആയപ്പോൾ എന്നെ പോലെ പല മതത്തിൽ പെട്ടവരുടെ മനസ്സിലെ വിഗ്രഹം ആണ് ഉടഞ്ഞു പോയത്.. പുച്ഛം മാത്രം നിങ്ങളോട്.

    • @anoopchalil9539
      @anoopchalil9539 20 дней назад +3

      Kashtam moylali kashtam😂

    • @MrLou000
      @MrLou000 19 дней назад +3

      Sanghi😂

    • @vijayankozhikode4799
      @vijayankozhikode4799 19 дней назад +5

      ​@@MrLou000സുടാപ്പി മമ്മദോളി...

    • @rbraa14
      @rbraa14 17 дней назад

      ​@@MrLou000sangi anengil entha kuzhapam?

    • @MrLou000
      @MrLou000 17 дней назад

      @@rbraa14 If sangi bashing mammooty ,thats normal. If a mallu other than sangi bashing Mammooty that isnt normal.

  • @jobyaz1980
    @jobyaz1980 28 дней назад +69

    ഇതിലെ ഒരു കക്ഷി , പഴയ ലണ്ടൻ എയർപോർട്ട് അതിക്രമ സംഭവം (ഷാജൻ സ്ക്കറിയയ്ക്ക് എതിരെ) നടത്തിയ വാലാട്ടി അല്ല😮

  • @anoopvv3331
    @anoopvv3331 20 дней назад +50

    പാട്ട് ഹറാം സിനിമ ഹറാം ഫോട്ടോ ഹറാം മമ്മൂട്ടി 😁😁😁😁😁😁😁

    • @saescp3579
      @saescp3579 19 дней назад

      if a believer those are . but if not aren't he's not believer at all

  • @user-ke3eb5lq2s
    @user-ke3eb5lq2s 20 дней назад +61

    ഇയാളൊക്കെയാണ് മലയാള സിനിമയിലെ പല പുതുമുഖം താരങ്ങളെയും ഒതുക്കിയിട്ടുള്ളത് പുറമേ സുന്ദരമായ മുഖം പക്ഷേ മനസ്സിനാണ് ഉള്ളിൽ വർഗീയത മമ്മുണ്ണി

    • @Shaluvlogs123
      @Shaluvlogs123 20 дней назад +5

      മമ്മൂട്ടി കേരള സിനിമയിലെ ഏറ്റവും വലിയ പൂറൻ ആണ്.. മുസ്ലിം രഹസ്യ അജണ്ടയാണ്..

  • @arunkdlr
    @arunkdlr 28 дней назад +53

    ഈ ലണ്ടൻ ബന്ധങ്ങളും കയറുപിരി UK യില് പോയി മസാല ബോണ്ട ഇറക്കിയതും തമ്മിൽ ബന്ധം ഉണ്ടാവും.

  • @KrishnanKr-vd4lv
    @KrishnanKr-vd4lv 20 дней назад +22

    വിഗ്രഹങ്ങൾ ഉടഞ്ഞു വീഴട്ടെ

  • @ArunKumar-xi7ou
    @ArunKumar-xi7ou 28 дней назад +113

    സവര്ണഹിന്ദു ചേട്ടൻ അനിയത്തിയുടെ കുടുംബം തകർക്കുന്ന പടം എടുത്ത പുരോഗമന മിസ്‌ളീം യുവതിയുടെ കുടുംബം പടം എടുത്ത സവർണ കമ്മി കുളമാക്കി 😂😂
    അടിപൊളി 😂

    • @ellizgadgets8133
      @ellizgadgets8133 19 дней назад

      ഇന്റർവ്യൂ അത്ര വെടുപ്പു ആയി തോന്നുന്നില്ലാലോ, കാരണം, ഷെർഷാദ് ഈ പ്രശ്നം ഇന്റർവ്യൂ കൊടുത്തത് ഉടൈപ് സാജന്, സാജനാണെങ്കിൽ ആരോപണ വിദേയമായ വെക്തി, സാജനെ ലണ്ടൻ എയർപോർട്ടിൽ നിന്ന് മുഖത്തടിച്ച വെക്തി. ഹ ഹ ഹ . പിന്നെ ഷേർഷാദ് ബന്ധം എല്ലാം ഉദിയ്പ് ആളുകളുമായിട്ടു, പണി കിട്ടിയപ്പൾ കൂടെയുണ്ടായിരുന്ന ഉദിയ്പ്പുകൾകിട്ടും താങ്ങി. സാജൻ ആണെങ്കിൽ എയർപ്പോർട്ടിൽ നിന്ന് മുഖത്തടിച്ച രാജേഷ് കൃഷ്ണക്ക് പണിയാൻ അവസരവും. ഹ ഹ ഹ. ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു, കാത്തിരുന്ന് കാണാം. ഹി ഹി ഹി. ജീവിതത്തിൽ ഉഡായിപ്പുകളുടെ അവസാനം ഇങ്ങിനെയൊക്കെ ആയിരിക്കും.

    • @anumichael9925
      @anumichael9925 14 дней назад

      പൊളി സാദനം.

  • @shyamaretnakumar5868
    @shyamaretnakumar5868 23 дня назад +70

    അങ്ങേരു അച്ചായനും വല്യേട്ടനും ചമഞ്ഞ് അഭിനയിക്കാൻ വല്യ മിടുക്കാണ്. ഇയാള് എന്താ ഒരു മുസ്ലിം character ചെയ്യാത്തത്??

    • @dawwww
      @dawwww 22 дня назад +25

      Bheesma christians ittu kotti.. puzhu hindukkalkku ittu.. ithokke ellavarkkum ariyaam..

    • @johndavidwilson6651
      @johndavidwilson6651 22 дня назад +6

      Paleri mankyam

    • @rajithanbrchandroth4043
      @rajithanbrchandroth4043 22 дня назад +11

      ​Paleri manikyathile krooranaya haji aara cheythe😬😡

    • @rajithanbrchandroth4043
      @rajithanbrchandroth4043 22 дня назад +10

      ​@@dawwwwnee paleri manikyam kandille😬😡

    • @dawwww
      @dawwww 22 дня назад +12

      @@rajithanbrchandroth4043 athil evida Islam enna mathathe criticize cheyunnathu?

  • @VenuVenu-ck2ou
    @VenuVenu-ck2ou 20 дней назад +19

    ഇദ്ദേഹം ഒരു നിഷ്കളങ്കനും സത്യസന്ധനുമാണെന്നു തോന്നുന്നു

  • @arunkdas9437
    @arunkdas9437 3 дня назад

    ഷർഷാദ് സത്യസന്ധമായാണ് കാര്യങ്ങൾ പറയുന്നത്. ഭാര്യ ഉയർന്ന നിലയിൽ എത്തണമെന്ന് ആഗ്രഹിച്ച അതിന് വേണ്ടി എല്ലാ സഹായങ്ങളും പ്രോത്സാഹനങ്ങളും ചെയ്ത ഒരു ഭർത്താവിൻ്റെ വാക്കുകളാണിവ. എന്നാൽ ഏറെ ആഗ്രഹിച്ച ഒരു നായകനെ വെച്ച് ഒരു സിനിമ ( പുഴു) ചെയ്യുന്നതിന് തടസ്സം നിൽക്കാൻ ശ്രമിച്ചത് ഭാര്യയും ഭർത്താവും തമ്മിൽ അകലാൻ കാരണമാകുന്നുണ്ട്. കൂടാതെ രജീഷ് ഒരുക്കിയ വലയിൽ വീണ ലത്തീനയുടെ അവസ്ഥയും അതിന് ആക്കം കൂട്ടി.മമ്മുട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് ലത്തീനയാണ്. അവർ പറയുന്നതായിരിക്കും മമ്മുട്ടി കൂടുതൽ മുഖവിലക്കെടുക്കുക. ഷെർഷാദ് പറഞ്ഞതിൽ നിന്നു തന്നെ മമ്മുട്ടി ശരിയായ തീരുമാനങ്ങളാണ് എടുത്തത് എന്ന് മനസിലാക്കാം. രജീഷ് എക്സിക്യുട്ടീവ് പ്രൊഡ്യൂർ ആകാൻ ശ്രമിക്കുമ്പോൾ ,പ്രൊഡ്യൂസറെ കാണാൻ മമ്മുട്ടി ആവശ്യപ്പെടുന്നുണ്ട്. അയാൾക്ക് സമ്മതമല്ല എന്ന് വന്നപ്പോൾ മമ്മുട്ടിയുടെ മാനേജരാണ് പ്രൊഡ്യൂസർ ആയത്.അങ്ങനെ രജീഷ് ആഗ്രഹിച്ച സ്ഥാനം നേടി. വർഷങ്ങളായി ഇടപഴകുന്ന സ്വന്തം മാനേജരെയാണോ ഇന്നലെ പരിചയപ്പെട്ട ഷെർഷാദിനെയാണോ മമ്മുട്ടി വിശ്വസിക്കേണ്ടത്? വളരെ സങ്കീർണ്ണമായ വിവിധ ഘട്ടങ്ങളുള്ള സിനിമാ നിർമ്മാണ പ്രക്രിയയിൽ എല്ലാ കാര്യങ്ങളും നേരിട്ട് നോക്കി തീരുമാനമെടുക്കാൻ തിരക്കുള്ള ഒരു നടനും സാധ്യമല്ല തന്നെ. അതാണ് മാനേജർ പോലെ പല സഹായികളെയും നിയമിക്കുന്നത്. സ്വന്തം സിനിമ സംവിധാനം ചെയ്ത ഒരു സ്ത്രീക്ക് ഗാർഹിക പീഡനം അനുഭവിക്കേണ്ടി വന്നു എന്നറിയിക്കുമ്പോൾ അതിന് ആവശ്യമായ സഹായം - നിയമ സഹായം -ഏതൊരു വ്യക്തിയേയും പോലെ മമ്മുട്ടിയും ചെയ്തിട്ടുണ്ടാവാം. അത് തെറ്റായി കാണാനാവില്ല.
    മമ്മുട്ടിക്കെതിരെ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല എന്ന് ഷെർഷാദ് തന്നെ പറയുന്നുണ്ട്. ഊഹാപോഹങ്ങൾ മാത്രമാണ് മമ്മൂട്ടിക്കെതിരെയുള്ള ആരോപണങ്ങൾക്കടിസ്ഥാനം.ഷെർഷാദും ലത്തനെയും തമ്മിലുള്ള ഒരു ദാമ്പത്യ പ്രശ്നം മാത്രമാണിത്. രജീഷ് എന്ന രാഷ്ട്രീയ ദല്ലാളിൻ്റെ ദുഷ്പ്രവൃത്തിയും ഇതിന് കാരണമായി.
    ഇനി സിനിമയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ കാര്യം. പാർവ്വതി ഈ സിനിമയെ കുറിച്ച് പറഞ്ഞത് ഞാൻ പറയാൻ ആഗ്രഹിച്ച രാഷ്ട്രീയം പറഞ്ഞ ഒരു സിനിമ എന്നാണ്. പുരോഗമന ചിന്തയുള്ള ധാരാളം ഹിന്ദുക്കൾ ഈ സിനിമയെ പ്രകീർത്തിച്ചിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ടാവാം. ഒരു കലാകാരനെ സംബന്ധിച്ച് അഭിന പ്രാധാന്യമുള്ള റോൾ ആണ് പ്രധാനം. വിശ്വാസങ്ങളെയും വ്യവസ്ഥിതികളെയും ചോദ്യം ചെയ്യുന്ന സിനിമകൾ എല്ലാ കാലത്തും ഉണ്ടായിട്ടിട്ടുണ്ട്. അത് ഇനിയും ഉണ്ടാവുകയും ചെയ്യും.
    മമ്മുട്ടി എന്ന വ്യക്തി കഴിഞ്ഞ അര നൂറ്റാണ്ടോളം എല്ലാ ജാതി മത വിഭാഗങ്ങളുമായി ഇടകലർന്ന് പ്രവർത്തിക്കുന്ന ഒരാളാണ്. അദ്ദേഹത്തിനെക്കുറിച്ച് ആർക്കും ഇന്നുവരെ ഒരു ദുരനുഭവവും ഉണ്ടായതായി അറിവില്ല. ഷെർഷാദിനും ഉണ്ടായിട്ടില്ല. അതു കൊണ്ട് തന്നെ മമ്മൂട്ടിക്കെതിരെ ഉയർത്തുന്ന അടിസ്ഥാന രഹിതമായ ഈ ആരോപണങ്ങൾ ജനങ്ങൾ മുഖവിലക്കൊടുക്കില്ല. ഈ അവസരം ഉപയോഗിച്ച് വർഗീയ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്ന " നിഷ്പക്ഷ " രാഷ്ട്രീയ നിരീക്ഷകരെയും ,മാധ്യമ പ്രവർത്തകരെയും കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ ബോധമുള്ള പൊതുജനങ്ങൾ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും.

  • @jithinjames2645
    @jithinjames2645 28 дней назад +9

    aake confusion aayallo bro😇😇.
    @Shajan vegam second part upload cheytho, mikkavarum udane pani varum😊

  • @jaisalkareem1773
    @jaisalkareem1773 21 день назад +19

    മമ്മുട്ടിയെ കുറിച് കേൾക്കാനിരുന്നു കുറച്ചു കഴിഞ്ഞു ഉറങ്ങിപ്പോയി... ഇവർ എന്തോ ബിസിനസ് ഒക്കെ സംസാരിച്ചിരുന്നതാണ്...
    ഒരു മണിക്കൂർ....

    • @riyaasek1887
      @riyaasek1887 20 дней назад +5

      ഏറ്റവും വലിയ വിഷമാണ് സക്കറിയ... കേരളം കരുതിയിരിക്കുക

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 20 дней назад +1

      @@riyaasek1887 ഏറ്റവും വലിയ വിഷം ഖുറാൻ എഴുതിയ മുഹമ്മദാണ്

    • @user-qi1he1lt7t
      @user-qi1he1lt7t 19 дней назад

      അതെ അതെ മുഹമ്മദ് നേ പോലെ​@@riyaasek1887

    • @kosmos4425
      @kosmos4425 13 дней назад

      ​@@riyaasek1887 ശ്രീനിവ്വാസൻ പറഞ്ഞിട്ടുണ്ട്, സീമ പറഞ്ഞിട്ടുണ്ട്, തിലകൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ പലരും പറഞ്ഞിട്ടുണ്ട് മമ്മൂട്ടിയുടെ സ്വാഭാവത്തേ കുറിച്ച്. എല്ലാർക്കും അങ്ങേരെ പേടി ആണ്. പ്രേം നസീർ മുതൽ മുരളിയെ വരെ ഒതുക്കിയത് മമ്മുക്കയാണ് എന്ന് കേട്ടിട്ടുണ്ട്. അത് പോലെ റഹ്മാനെ വരെ പറഞ്ഞു ചതിച്ചു തമിഴ് തെലുങ്ക് ഇൻഡസ്ട്രിയിലേക്ക് തട്ടിയത് അങ്ങേര് ആണത്രേ.

  • @ctrajesh1884
    @ctrajesh1884 28 дней назад +41

    Marunadan Explosive 🎉

  • @anitharadhan173
    @anitharadhan173 21 день назад +48

    കാക്കാന്റെ ഉള്ള് എന്നും തീവ്രവാദിയോട് അടുപ്പം കാണിക്കുന്നതാണ്.... എത്രയോ കാലമായി നമ്മൾ ഈ രാജ്യത്തും മറ്റു രാജ്യത്തും കണ്ടു കൊണ്ടിരിക്കുന്നു

    • @sudeeshkumar4936
      @sudeeshkumar4936 21 день назад +1

      Real tratior 😊

    • @akash-ss5oy
      @akash-ss5oy 20 дней назад

      5 വയസുമുതൽ

    • @Drgoo13466
      @Drgoo13466 20 дней назад

      കാക്കയുടെ അടുപ്പം തീവ്രവാദി ആയിട്ടുള്ള ആളുമായി അല്ല കാക്കാൻ വിശ്വസിക്കുന്നത് നിങ്ങൾ പറയുന്ന ഈ തീവ്രവാദം തന്നെയാണ് അതാണ് ആ പുസ്തകത്തിൽ എഴുതിയിരിക്കുന്നതും അനുകരിക്കേണ്ടത് വിശ്വസിക്കേണ്ടത്

  • @venushankar1847
    @venushankar1847 20 дней назад +4

    യഥാർത്ഥ വിഷയങ്ങളിൽ നിന്നു മാറി പുതിയ ഒരുപാട് വിവരങ്ങൾ ഹർഷദിൽ നിന്നു പഠിക്കാൻ കഴിഞ്ഞു...

  • @arunkumartr6765
    @arunkumartr6765 20 дней назад +42

    ഉടയേണ്ട വിഗ്രഹങ്ങൾ ഉടഞ്ഞുതന്നെ പോണം

    • @MrLou000
      @MrLou000 19 дней назад

      Ramante vigraham😂

  • @gopalankp5461
    @gopalankp5461 24 дня назад +2

    Waiting for the part second..

  • @bennyjc8394
    @bennyjc8394 2 дня назад

    Eye openers! Thanq Marunadan for such exclusive interviews… it is really kind of public education in many angles!

  • @Chank3113
    @Chank3113 21 день назад +36

    Mohan Lal ന്റെ kerala gov. നു വേണ്ടി ഒരു സംഗീത നിശ എന്തോ നടത്തിയിരുന്നു. അന്ന് Mohan Lal നെതിരെ ഭയങ്കര വിമര്‍ശനം ഒക്കെ വന്നു, അദ്ദേഹം അതിനു ഒരു നഷ്ടപരിഹാരം പോലും കൊടുത്തു. പിന്നീട് എപ്പോഴെ ചില സ്ഥലത്ത് ഒക്കെ കേട്ടു Mammooty ആണതിനു പിന്നില്‍, അയാളുടെ manager ടെ Tab ല്‍ നിന്നോ മറ്റോ ആണ് leak ആയതെന്നു കേട്ടു.അന്നും സത്യത്തില്‍ അവരെ തെറി പറഞ്ഞു, മമ്മൂട്ടി അങ്ങനെ ചെയ്യില്ലാന്നും പറഞ്ഞ്.
    ഇപ്പോള്‍ ശരിയാണെന്ന് വിചാരിക്കാം, അതുകൊണ്ടാണ് ഇത്രയും വൃത്തികേടുകള്‍ കേട്ടിട്ടും CPM ന്റെ യും പിണറായിയുടെയും കൂടെ നടക്കുന്നത്.

    • @abhinandabhi5188
      @abhinandabhi5188 20 дней назад +4

      Mohanlal nashtapariharam koduthathalla. Aa show nadathan ulla chelav government aan koduthath, aa panam mohanlal thirich koduthathan.
      Pinne mammooty but kushumb okke kond nadanna aal ayirunnu. Mohanlal nte thanne dialogue vettan oru directord paranjath pulli oru interview ll paranjirunnu.

    • @vijaybalan2459
      @vijaybalan2459 19 дней назад

      CPM intey koodey nadakkumbolum Mammootty yudey mugath oru kuttabodham kanunnund....Pala avasarangalilum oru santhoshamillstha avastha vyakthamayirunnu....Ennal oru function il ninnum maarri nilkkanum ishtam undayirunnilla...Ellam kootti vayikkumbol enthellamo nigoodathakal manakkunnu.😮😮

    • @vijaybalan2459
      @vijaybalan2459 19 дней назад

      Eee charcha kanumbol politician marudey ( Idathupacham) nigooda lakshyangal vyakthamavunnund..Party Secretary marum MPyum ellam aavanulla vygrathayum vyakthamavunnund.😮😮😮

    • @trader.1446
      @trader.1446 17 дней назад +1

      ലാലേട്ടൻ റെക്കോർഡ് ചെയ്ത പാട്ട് വെച്ച് ചുണ്ടനക്കുന്നത് പാളിപ്പോയ ഇവൻ്റ് ആണോ പറയുന്നത്? ഭഗവാനെ, എന്തൊരു ക്രൂരതയാലേ 😢😢

    • @NNN-tw5xl
      @NNN-tw5xl 17 дней назад

      Chaanakam

  • @vb3437
    @vb3437 20 дней назад +5

    Now.. the Route of Masala Bond is Very Clear... CBI.. should question.. this Rajesh Krishna at the earliest..

  • @nishadbright7982
    @nishadbright7982 28 дней назад +14

    Rajesh krishna യുടെ പുഴു, എന്റെ ഇക്കാക്കൊരു.... രണ്ടു സിനിമ യുടെ distributor ആന്റോ ചേട്ടൻ ആയിരുന്നു. പുഴു പ്രൊഡ്യൂസർ ജോർജ്ജേട്ടൻ മമ്മൂക്കയുടെ എല്ലാം എല്ലാം സന്തത സാഹചാരി. എന്താ പ്രശ്നം

  • @bibinkb3840
    @bibinkb3840 13 дней назад +2

    മട്ടാഞ്ചേരി മാഫിയ ടീംസിന് കാര്യങ്ങൾ ഇനി പഴയപോലെ ഈസി ആയിരിക്കില്ല..

  • @snmg1975
    @snmg1975 28 дней назад +63

    തേങ്ങാ ഉടക്ക് സാമീ !!!
    പറഞ്ഞു പറഞ്ഞു പറഞ്ഞു കഥ തന്നെ മറന്നു പോയി 🤦🤦🤦

  • @kallumallu6554
    @kallumallu6554 18 дней назад +6

    നായർ ലോബിയോ, മട്ടാഞ്ചേരി മാഫിയയോ, ഇഴവ ലോബിയോ ഇല്ലാത്ത
    ഷെക്കീല യുഗമായിരുന്നു മലയാള സിനിമയുടെ സുവർണ കാലം! 😂😅

    • @musingsofmadras
      @musingsofmadras 15 дней назад +1

      😅 ഓരോന്ന് ഓർമിപ്പിക്കല്ലേ..

    • @kallumallu6554
      @kallumallu6554 14 дней назад

      @@musingsofmadras 🤓😄🤭

    • @fumingperfume9399
      @fumingperfume9399 10 дней назад

      Nair lobby ninte appante andi ezheeechu po balancing Patti mairaaaa

  • @sivadasankm5791
    @sivadasankm5791 18 дней назад +2

    മമ്മുക്കാ . അങ്ങയുടെ സ്റ്റേറ്റ്മെൻ്റ് അങ്ങയെ സ്നേഹിയ്ക്കുന്നവരെ നിരാശപ്പെടുത്താതിരിയെക്കട്ടെ.

  • @csanilkumarcsanilkumar1117
    @csanilkumarcsanilkumar1117 27 дней назад +17

    ഷാജൻ
    താങ്കളെ നമിച്ചു.

    • @user-fu8yb7ky6w
      @user-fu8yb7ky6w 25 дней назад

      സാജൻ ഫ്രോഡ് +ചെറ്റ

  • @mohamedmadathil9366
    @mohamedmadathil9366 22 дня назад +11

    A poor husband’s story he sacrificed his life for wife’s cinema dream...

  • @rameshsukumaran1218
    @rameshsukumaran1218 28 дней назад +29

    സെക്കന്റ്‌ പാർട്ട്‌ upload ചെയ്യാൻ കഴിയുമോ സാജൻ സർ. അതിനിടയിൽ മറുനാടനിൽ "റെയ്ഡ് " വരാൻ സാധ്യത യുണ്ട് 😊

  • @Freedom-jf4if
    @Freedom-jf4if 19 дней назад +4

    Dear ഹർഷാദ് താങ്കൾ പറയുന്നത് 100 ശതമാനം ശരിയാണ്..you know everything about FERA AND FEMA REGULATIONS.. GOOD LUCK

  • @pindupindus8759
    @pindupindus8759 20 дней назад +4

    Shajan Bai, Very good my Brother 🙏🏿

  • @jaffaralanalan476
    @jaffaralanalan476 28 дней назад +20

    അഞ്ചക്ക ശമ്പളം ഉണ്ടായിരുന്നിട്ട്....,ഭാര്യയെ കുട്ടികളെയും നോക്കി വീട്ടിൽ ഇരുത്തി നല്ല ഒരു ജീവിതം...നയിക്കുന്നതിന് പകരം ,പൈസയുടെ ആർത്തി മൂത്ത്....അവളെ അവളുടെ ഇഷ്ടത്തിന് വിട്ട്...അവസാനം ജീവിതം കൈ വിട്ടപ്പോൾ....ഇവിടെ വന്ന് കരഞ്ഞിട്ടു എന്തു പ്രയോജനം.....?😂

    • @LOKACHITHRA
      @LOKACHITHRA 28 дней назад +30

      പർദ ഇട്ട് മൂടി പഴുപ്പിക്കാനല്ലേ ജാഫറെ? അയാൾക്ക് മനസ്സില്ല.

    • @ajithkrishnan23
      @ajithkrishnan23 28 дней назад +21

      average quranoli

    • @majeedkk5965
      @majeedkk5965 26 дней назад +6

      പർദ്ദയിട്ട് മൂടിയാൽ ഈ വിഴുപ്പലക്കലും ദീന രോദനവും ഉണ്ടാവില്ലായിരുന്നു. മമ്മൂട്ടിയെ കണ്ടു പഠിക്കൂ

    • @shajipavizham5265
      @shajipavizham5265 26 дней назад +2

      ഇതു തന്നെ എൻ്റേയും അഭിപ്രായം

    • @annievarghese6
      @annievarghese6 26 дней назад +1

      ഇതു ഒരു മെഗാ സീരിയൽ ആക്കിയാലോ സാജൻ

  • @PRDIBA
    @PRDIBA 26 дней назад +8

    ഷാജൻ സാർ ഇടക്ക് , പുഴു ലെത്തിക്കാൻ ചോദിക്കുന്നു , എത്തുന്നില്ല, തലക്കു കൈ വെക്കുന്നു😢😢😢 പലതിലേക്കും വരാമെന്ന് പറയുന്നുണ്ട് , എന്ന് തീരും😢😢

    • @user-bfqyowt
      @user-bfqyowt 17 дней назад

      അത് അറിയാവുന്നത് കൊണ്ടാണ് ബിജെപി നേതാാക്കൾ മമ്മൂട്ടിക്ക് പിന്തുണ കൊടുത്ത് തല ഊരിയത് വികാര ജീവികൾ ചെന്ന് സാജന് തല വെച് കൊടുത്തു 😂😂😂

  • @arjun-iv4wr
    @arjun-iv4wr 18 дней назад

    Very good interview ❤,truth out

  • @skanilkumar3630
    @skanilkumar3630 28 дней назад +86

    പുഴു എന്ന പരട്ട സിനിമയുടെ സംവിധായികയുടെ ഭർത്താവ് 😁

    • @nishanthnedumbassery3736
      @nishanthnedumbassery3736 28 дней назад +3

      😂😂😂

    • @rajeevmangatkolpurath8333
      @rajeevmangatkolpurath8333 27 дней назад +1

      😩😩🤣🤣🤣🤣

    • @RR-tc1se
      @RR-tc1se 27 дней назад +3

      ആ സിനിമയ്ക്ക് എന്താണ് കുഴപ്പം

    • @skanilkumar3630
      @skanilkumar3630 27 дней назад +49

      @@RR-tc1se 1. സിനിമ അറുബോറാണ്. 2. പൊളിറ്റിക്കൽ ഇസ്ലാമിന്റെ തരികിടയുടെ ഭാഗമായി, ഹൈന്ദവരെ കൊണവധികാരം പഠിപ്പിക്കൽ എന്ന നാട്യത്തിൽ, ഒരു ഇസ്ലാമിസ്റ്റ് പടച്ച അജണ്ട സിനിമ...

    • @RR-tc1se
      @RR-tc1se 27 дней назад +6

      @@skanilkumar3630 ആഹ് ജാതി പൊളിറ്റിക്സ് പറഞ്ഞപ്പോ സവർണ്ണ കുരു പൊട്ടി, അയിനാണ് 😄

  • @ARUNKUMAR-xt2by
    @ARUNKUMAR-xt2by 21 день назад +18

    ഷാജൻ ഇന്റർവ്യൂവർ എന്ന നിലക്ക് പരാജയമാണ്. എതിരെ ഇരിക്കുന്ന പാർട്ടിയുടെ സംസാരത്തെ തടസ്സപ്പെടുത്തുന്നു

    • @bludarttank4598
      @bludarttank4598 20 дней назад

      എന്നാ താൻ ഇരിക്ക്

  • @tharanathcm6436
    @tharanathcm6436 28 дней назад +10

    യഥാർത്ഥ... അനുഭവങ്ങൾ.

  • @Cleanandclear000
    @Cleanandclear000 18 дней назад

    Thanks shajan❤

  • @arunroy7010
    @arunroy7010 27 дней назад +2

    When do the next episode gets uploded

  • @bijuraj612
    @bijuraj612 28 дней назад +10

    ഇത് ഒന്നും രണ്ടും കേസുകളിൽ ഒന്നും ഒതുങ്ങി തീരില്ല. ഏതായാലും അദ്ദേഹം എത്തിച്ചേരേണ്ടിടത്തു തന്നെയാണ് എത്തപ്പെട്ടത്.
    ഏതായാലും ഈ ഇൻറർവ്യൂ ഷാജൻ സാർ ഇപ്പോഴേ അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നില്ല.
    ചിലർക്കൊക്കെ തടിയൂരാൻ സമയം കിട്ടും.

  • @chandrababu7048
    @chandrababu7048 21 день назад +42

    ജനപ്രിയ നായകനായി ഉയർന്ന ദിലിപിനെ കുടുക്കിയതാണെന്ന് ഏറെ കുറെ തീരുമാനമായി

    • @666vishnu
      @666vishnu 21 день назад +11

      ഗോവാലൻ പുണ്യാളൻ അല്ല. വടകരകാരൻ ഫയാസും ആയി അവന്റ ബന്ധം എന്താന്ന്?

    • @nature5686
      @nature5686 20 дней назад +2

      ലിബർട്ടി ബഷീർ

    • @666vishnu
      @666vishnu 20 дней назад

      @@nature5686 ഈ പുറത്തു കാണുന്ന സിനിമയിലെ ചിരിക്കുന്ന ദിലീപ് മാത്രം അല്ല അയാൾ. ശെരിക്കും മുഖം കുറച്ച് ആൾകാർക്ക് മാത്രം അറിയാം.സിനിമ മാത്രം കണ്ടതിന്റെ ബലത്തിൽ അയാളെ മാന്യൻ ആക്കാൻ നോക്കണ്ട

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 18 дней назад +2

      ഇതിനിടെ കൂടി ഗോപാലനായി ന്യായീകരിക്കരുത്

  • @muralidathan-bo1lr
    @muralidathan-bo1lr 26 дней назад +50

    മുത്തച്ഛന്റെ പ്രായമുള്ള മുതുകിളവൻ മമ്മൂട്ടി യെ വെച്ച് സിനിമ സംവിധാനം ചെയ്ത ഇയാളുടെ ഭാര്യ യുടെ കഴിവ് കേടാണ് എല്ലാത്തിനും കാരണം 😭😭😭

    • @uthamankurup8745
      @uthamankurup8745 24 дня назад +1

      മൊത്തത്തിൽ ഭാര്യക്ക് അന്ന് 13 കൊല്ലം മുമ്പുള്ള ഗ്ലാമർ അല്ലേ സൂപ്പർ ആയിരിക്കും

    • @vijaybalan2459
      @vijaybalan2459 19 дней назад

      Hai Mamukka loka Super Star aanennanu fans parrayunnath.😜😜

  • @sreejithpv9626
    @sreejithpv9626 11 дней назад

    കൊച്ചു കേരളത്തിൽ വലിയ വലിയ മാഫിയാ ബന്ധങ്ങളും, അംഗീകാരങ്ങളും, കേരളം ന് അറിയട്ടെ !! സാജൻ ദ ഹീറോ🙏

  • @axiomservice
    @axiomservice 26 дней назад +2

    Hardworking man....eligible wife..

  • @SS-gq6eo
    @SS-gq6eo 20 дней назад +6

    Rajesh Krishna FB account disappeared after this News...😂😂😂

  • @pindupindus8759
    @pindupindus8759 20 дней назад +9

    ഇതിലെ മെയിൻ ആള് പ്രിത്വിരാജ് യിരിക്കും Sure!

    • @jinuknr999
      @jinuknr999 18 дней назад

      പൃഥ്വിരാജിന്റെ പ്രീണനം.. അൻവർ മുതൽ ഇങ്ങോട്ടുള്ള കഥാപാത്രങ്ങൾ..
      പടം നിർമ്മിക്കുന്ന ഫണ്ട്. എല്ലാം അന്വേഷിക്കണം

  • @Chulbulishivu
    @Chulbulishivu 19 дней назад +1

    To get a husband who is so supportive is indeed a blessing. Many women bury their dreams for family. Good men dont deserve this 😢

  • @sudheerponmili9440
    @sudheerponmili9440 18 дней назад

    Well explain 🎉👍

  • @rvn2342
    @rvn2342 28 дней назад +15

    വേഗം പറഞ്ഞു തീർക്കണ്ടെ..

    • @hardcoresecularists3630
      @hardcoresecularists3630 27 дней назад +6

      😂😂ക്ഷമ നശിച്ചു കാരണമുണ്ട് ലിങ്കില്ലാതെ പറഞ്ഞു കഴിഞ്ഞാൽ വീണ്ടും അദ്ദേഹത്തെ കുറ്റം പറയും.😂😂 എല്ലാവരും പറയും അവ്യക്തതയുണ്ട് അവ്യക്തതയുണ്ട് അതുകൊണ്ടാണ് അദ്ദേഹം ലിങ്കുകളിലൂടെ പോകുന്നത് എന്നാണ് തോന്നുന്നത്

    • @annievarghese6
      @annievarghese6 26 дней назад +1

      എന്തായാലും മലയാളസിനിമ മേഖല നാറിയ

    • @uthamankurup8745
      @uthamankurup8745 24 дня назад +3

      പണം എങ്ങനെ വെളുക്കുന്നു എങ്ങനെ വെളുപ്പിക്കുന്നു എല്ലാം ഇങ്ങനെയൊക്കെ തന്നെ നല്ല കൂട്ടുകെട്ട്

  • @user-navaneeth798
    @user-navaneeth798 24 дня назад +7

    Churikkiparanja kallapanam veluppikan nannayit noki. Ee paranja ellarum kallapanakkar. Sadarana aalukal kashtapettu jeevikkum.

  • @CMSALAMCHULLITH
    @CMSALAMCHULLITH 17 дней назад +1

    ആസൂത്രിതമായ ഗൂഡാലോചനയുടെ ഇൻ്റെർവ്യൂ .ഷാജൻ തയ്യാറാക്കിയ തിരകഥയാണ് ഈ ഇൻ്റെർവ്യൂ .ഷെർഷാദ് ബനിയഡി അസ്സൽ ഫ്രോഡാണ് .

  • @soundofsilence2403
    @soundofsilence2403 16 дней назад +1

    The religious relevance in the movie domain is established beyond doubt and nefarious Nexus is exposed before the public and it is stinky.
    Hats off Shajan Scaria in breaking the masquerades in the realm of silver screen.

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 26 дней назад +10

    ഇതിലെ രാജേഷ് അല്ലേ മറുനാടനെ ഇംഗ്ളണ്ട് എയർപോർട്ടിൽ വെച്ച് തല്ലിയത്

    • @l.mithra1000
      @l.mithra1000 24 дня назад +3

      തലി യില, അതിന് ഉള്ള തൻേറട० ആപരടനാറീ യ്കില, ഒരു ചേററയലേ

    • @nature5686
      @nature5686 19 дней назад

      Thaallu marunadan kariya aa thendikku koduthu

  • @VasudevVlogs7
    @VasudevVlogs7 27 дней назад +6

    waiting for second part

  • @mathewtj5578
    @mathewtj5578 28 дней назад +1

    😢😢

  • @MDGOPALAKRISHNAN
    @MDGOPALAKRISHNAN 9 дней назад

    Informtive👍

  • @bluee45
    @bluee45 22 дня назад +25

    Mohanlal ayirunegil bakki news channels ellam koodi angera ipo nashipichena

    • @anjaneyans8341
      @anjaneyans8341 20 дней назад

      💯സത്യം

    • @nature5686
      @nature5686 20 дней назад

      കുറെ നാളായി മോഹൻലാലിനെ എതിരെ സുഡാപ്പികൾ ആക്രമണം തുടങ്ങിയിട്ട്

    • @nature5686
      @nature5686 20 дней назад +5

      മോഹൻലാലിനെ തകർക്കാൻ നോക്കിയിട്ട് ഇപ്പോൾ ഇക്കയുടെയും ഫാൻസിന്റെ യും തനി നിറം പുറത്ത് വന്നു. സത്യം എത്ര മൂടിവച്ചാലും പുറത്തു വരിക തന്നെ ചെയ്യും

  • @anuroopabraham227
    @anuroopabraham227 27 дней назад +17

    സുഗന്ധഗിരി വനംകൊള്ളയെക്കുറിച്ച് മറുനാടനെങ്കിലും വാർത്ത ചെയ്യണം

    • @algulth_alnabi.
      @algulth_alnabi. 27 дней назад +2

      😃 ഇന്ന് ജയശങ്കർസാറിന്റെ രണ്ടാമത്തെ പ്രതികരണം ABC യിൽ വന്നിട്ടുണ്ട്....