തിരുവനന്തപുരം ആർക്കൊപ്പം?കടലിന്റെ മക്കൾ പറയുന്നു | Valiyathura | Thiruvananthapuram

Поделиться
HTML-код
  • Опубликовано: 20 сен 2024
  • തിരുവനന്തപുരം ആർക്കൊപ്പം...
    കടലമ്മയുടെ മക്കൾ പറയുന്നു
    #valiyathura #thiruvananthapuram #election #loksabhapolls2024 #politics #rajeevchandrasekhar #pannyanraveendran #shashitharoor #mr002 #me007

Комментарии • 1,2 тыс.

  • @raw7997
    @raw7997 5 месяцев назад +327

    വിവരമില്ലാത്ത കൂട്ടങ്ങൾ ആയിപ്പോയല്ലോ... ഒരിക്കലും നന്നാവാൻ തീരുമാനിച്ചിട്ടില്ല.. അല്ലെങ്കിൽ അതിനുള്ള ചിന്താ ശേഷിയില്ല എന്ന് മനസ്സിലായി.. 💯

    • @MrGYPSY007
      @MrGYPSY007 5 месяцев назад +12

      Correct anu bro vivaravillaima at the peak , avaru tanne anubhavikkate

    • @rrp8810
      @rrp8810 5 месяцев назад +10

      പ്രബുദ്ധ കേരളം

    • @sibibelthasar4999
      @sibibelthasar4999 5 месяцев назад

      True. That's why it's easy for the politicians to trick these people with a kit

    • @pushpalathabai706
      @pushpalathabai706 5 месяцев назад +3

      Kalla parjit alkare brain wash cheidvechittind.prabudda Kerala.

    • @RoRZoro
      @RoRZoro 5 месяцев назад

      ആ പാവങ്ങൾ പള്ളി പറയുന്നവർക്ക് മാത്രമേ വോട്ട് ചെയ്യൂ. സ്‌കൂളിൽ ഒന്നും പോയിട്ടില്ലാത്തവർ ആണ്. ഇലക്ഷന്റെ മുന്നേയുള്ള ഞായറാഴ്ച്ച പള്ളിയിൽ പറയും തരൂരിന് വോട്ട് കൊടുക്കാൻ. അവർ അത് അതേപടി അനുസരിക്കും. ഞാൻ അവരോട് ചോദിച്ചിട്ടുണ്ട് പള്ളി അങ്ങനെ പറഞ്ഞാലും നിങ്ങൾക്ക് പോയി ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്‌തൂടെ എന്ന്. അപ്പൊ പറയുകയാണ് വോട്ട് വേറെ കുത്തിയാൽ പള്ളി അറിയും എന്ന്.

  • @streetfighter8617
    @streetfighter8617 5 месяцев назад +47

    നല്ല വർഗീയതയുള്ള ആളുകൾ

  • @vsomarajanpillai6261
    @vsomarajanpillai6261 5 месяцев назад +384

    ഇവന്മാർ നന്നാവില്ല വിവരമില്ലാത്ത വർഗ്ഗങ്ങൾ എന്നും ഇങ്ങനെ മോങ്ങാനേ വിധിച്ചിട്ടുള്ളൂ

    • @anandhubinu9375
      @anandhubinu9375 5 месяцев назад +6

      💯

    • @ManojManoj-tb5eq
      @ManojManoj-tb5eq 5 месяцев назад +12

      😂😂😂😂😂 thalavidhi maataan pattoola😂😂😂😂😂😂

    • @sanalthampi1610
      @sanalthampi1610 5 месяцев назад +11

      ഇനിയും ഇത് തന്നെ അവസ്ഥ ഉണ്ടാവും😅

    • @seenaraniggeetha2911
      @seenaraniggeetha2911 5 месяцев назад +13

      വിവരം ഇല്ലായ്മ അല്ലാതെ എന്താ

    • @govindram6557-gw1ry
      @govindram6557-gw1ry 5 месяцев назад +4

      100%

  • @shaijuiv9990
    @shaijuiv9990 5 месяцев назад +288

    ഞാനൊരൂ മത്സ്യത്തൊഴിലാളിയുടെ മകനാണ് ആ സമൂഹത്തിൽ പെട്ട ഒരാളെന്ന നിലയിൽ പറയാം ഈവട്ടം LDF നും UDF നും വോട്ട് ചെയ്യല്ലേ നമ്മൾവീണ്ടും വഴിയാധാരമാകും ഇടതനും വലതനും ഒന്നും ചെയ്യാനാകില്ല വെറുതെ വോട്ട് പഴാകല്ലേ.....

    • @vijaypillai6187
      @vijaypillai6187 5 месяцев назад

      Brother, what these people telling without understanding anything. Unbelievable. Manipur will bring rice and butter for them. What type of poison in their brain??????

    • @shirlyxaviour8662
      @shirlyxaviour8662 5 месяцев назад

      സഹോദര;തെറ്റായ തീരുമാനം എടുക്കരുത്🙏. പത്ത് വർഷമായി ബിജെപി കേന്ദ്രം ഭരിക്കുന്നു ,:എന്നിട്ട് ഇന്ന് ഇന്ത്യയുടെ അവസ്ഥ ഒന്നു നോക്കൂ . ജീവിക്കാൻപറ്റാത്ത അവസ്ഥയാക്കി മാറ്റി. മോദി ബോണ്ട് വഴി കോടികൾ കൊള്ളയടിച്ചു, പൊതുമുതലുകൾ അംബാനിക്കും, അധാനിക്കും തീറെഴുതികൊടുത്തു . ക്രിസ്ത്യാനികളെ കൊന്നും , പള്ളികൾ തകർത്തും ഇന്ത്യ ഹിന്ദു രാജ്യമാക്കാൻ വർഗ്ഗീയ വിഷം വിതച്ച്ജനത്തെ തമ്മിൽ ഭിന്നിപ്പിച്ച് സമാധാനം നശിപ്പിച്ചുo ഇന്ത്യയെ മുടിപ്പിക്കുന്ന ബിജെപിഇക് വോട്ട് ഇടരുത് . രാഹുൽ ഗാന്ധിയെ അധികാരത്തിൽ കൊണ്ടുവന്ന് ജനാധിപത്യം നിലനിർത്തണം. ഇവിടെ കാണുന്ന എല്ലാ വികസനങ്ങളും കൊണ്ടുവന്നത് കോൺഗ്രസ്സാണ്🙏

    • @MidhunMathew5770
      @MidhunMathew5770 5 месяцев назад +25

      താങ്കളുടെ സമൂഹത്തിൽ പെട്ടവരെ പറഞ്ഞു മനസ്സിലാക്കാൻ താങ്കൾ കൊണ്ട് സാധിക്കുന്ന വിധത്തിൽ ചെയ്യൂ

    • @SachinSachuz836
      @SachinSachuz836 5 месяцев назад

      ​@@MidhunMathew5770😂😂😂😂😂

    • @SachinSachuz836
      @SachinSachuz836 5 месяцев назад +1

      അതൊരു വലിയൊരു കാര്യമായി പോയല്ലോ ചേട്ടന്റെ വീട് എവിടെയാണ് ഏത് സ്ഥലത്തായിട്ട് വരും. എന്തായാലും തിരുവനന്തപുരത്ത് ഒന്ന് പറഞ്ഞു 😂

  • @mathewphilip6123
    @mathewphilip6123 5 месяцев назад +101

    I am a Christian, i support Modiji❤

    • @josew202
      @josew202 5 месяцев назад +2

      വിശ്വസിച്ചു. പോരേ

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 5 месяцев назад +3

      ഈ മത്സ്യ തൊഴിലാളി കളെ പറ്റിക്കുകയാണ്

    • @eugenemoraes1512
      @eugenemoraes1512 5 месяцев назад +1

      U vote modi you will be given Voe dung

  • @chackothomas3746
    @chackothomas3746 5 месяцев назад +250

    അരിയാഹാരം കഴിക്കുന്നവരെക്കാൾ ബുദ്ധി ബജ്റ കഴിക്കുന്നവർക്കാണെന്ന് മനസ്സിലായി

    • @RAJESHKM68A
      @RAJESHKM68A 5 месяцев назад +5

      ari aaharam kazhichal sugarum and presssrum varum , pakshe bajra kazhichal ethu randum varilla , arogyavum undakum

    • @GeethaRpajan
      @GeethaRpajan 5 месяцев назад

      പോടാ വിവരം കെട്ടവനെ

    • @lalithamenon918
      @lalithamenon918 5 месяцев назад

      Exactly, can't see such idiots in other parts of India

    • @chackothomas3746
      @chackothomas3746 5 месяцев назад +1

      @@RAJESHKM68A ബുദ്ധിയും 🤣🤣🤣

    • @ashokkumar-wk2tf
      @ashokkumar-wk2tf 5 месяцев назад

      @@RAJESHKM68A കറക്റ്റ്

  • @aishuaishu819
    @aishuaishu819 5 месяцев назад +86

    അല്പം പോലും ബുദ്ധി ഇല്ലാത്ത കുറെ എണ്ണങ്ങൾ...
    എല്ലാ കാലവും ദുരിതത്തിൽ തന്നെ ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു...

  • @gopakumargopakumarsree8191
    @gopakumargopakumarsree8191 5 месяцев назад +189

    😢1984 ല് ഇന്ദിരാഗാന്ധി മരിച്ചത് പോലും അറിയാത്ത ഒരു സമൂഹം.. പാവങ്ങള്‍

    • @ginceantony8972
      @ginceantony8972 5 месяцев назад +2

      They are well aware about the massacre happening in Manipur,they are not idiots

    • @SK-iv5jw
      @SK-iv5jw 5 месяцев назад +8

      സത്യം..completely brain highjacked...nth nthanennum onnum ariyilla...ആരുടെയോ ഒക്കെ കൈയിലെ പാവകള്‍...

    • @lineeshsarasan9488
      @lineeshsarasan9488 5 месяцев назад

      Well said

    • @SK-iv5jw
      @SK-iv5jw 5 месяцев назад +5

      @@ginceantony8972 what are you fanning here..? Whats your facts...?

    • @MG23418
      @MG23418 5 месяцев назад

      What happing in Manipur started in the 1500's among the tribals. There are 3 main tribes and all of them has all religion. It is not a Hindu Christian issue. They have been killing each other since the British.​@@ginceantony8972

  • @KPSurendran-l2d
    @KPSurendran-l2d 5 месяцев назад +41

    ഈ മണിപ്പൂര് എവിടെയാണ് മോനേ...

    • @josew202
      @josew202 5 месяцев назад

      അത് മാണിയോട് തന്നെ ചോദിക്ക്

    • @sureshgopalakrishnan9732
      @sureshgopalakrishnan9732 5 месяцев назад +1

      ​@@josew202മണിപ്പൂര് ഇപ്പോൾ ഉണ്ടായതാണോ. അവിടെ വർഗീയ കലാപമല്ല എന്ന് നേതാക്കൾക്ക് അറിയാം വംശി യ കലാപമാണ്. കുറഞ്ഞത് 100 വർഷത്തിൽമേലെ അതു തുടരുന്നു

    • @indian00399
      @indian00399 5 месяцев назад

      ​@@sureshgopalakrishnan9732വിവരോം ഇല്ല്യാത്തവരോട് ഇതൊന്നും പരജിട്റ്റ് കാര്യമില്ല ചേട്ടാ 😊

  • @Ak47495
    @Ak47495 5 месяцев назад +28

    Tharoor thanne jayikkum. Njangal ingane thanne jeevikkum 😂

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 5 месяцев назад +94

    തകർന്നു കിടക്കുന്ന പാലം തന്നെ നിങ്ങൾക്ക് മതിയെങ്കിൽ :കോൺഗ്രസ് ശശിയെ വിജയിപ്പിച്ചോളൂ ! ആര് പറഞ്ഞ് വേണ്ടായെന്ന് ?വിവരം വേണം: ശശി തന്നെ ജയിക്കണം വികസന രേഖാ ബുക്ക് തിന്ന് വിശപ്പ് അടക്കി സംതൃപ്തി നേടി സന്തോഷിക്കൂ :👁️😁

  • @Abhijith_ks
    @Abhijith_ks 5 месяцев назад +188

    വിദ്യാഭ്യാസം ഇല്ലാത്തത് ആണ് ldf ന്റെയും udf ന്റെയും ശക്തി

    • @KunjoottanTakkkudu
      @KunjoottanTakkkudu 5 месяцев назад +5

      എന്നാ ആ പൊളിഞ്ഞ പാലം ചന്ദ്രശേകരോട് ശരിയാക്കാൻ പറ ഇലക്ഷന് മുമ്പ് 1 ലക്ഷം വോട്ട് പുഷ്പം പോലെ വരും , പക്ഷെ ചെയ്യൂല അറ്‌ലീസ്റ് പണി തുടങ്ങാലോ

    • @alexscaria7025
      @alexscaria7025 5 месяцев назад +8

      നോർത്ത് ഇന്ത്യയിൽ മൊത്തം വിദ്യാഭ്യാസം 🤗🤗🤗🤗

    • @Ajs-1
      @Ajs-1 5 месяцев назад +1

      ​@@KunjoottanTakkkudu election date fix aayathond ini enthelum cheytaa election commission ayalde candidacy cancel cheyum...

    • @KunjoottanTakkkudu
      @KunjoottanTakkkudu 5 месяцев назад

      @@Ajs-1 yeah , right appo rajevinte karaym guda gava

    • @Ajs-1
      @Ajs-1 5 месяцев назад +2

      @@KunjoottanTakkkudu change ounm vannilel keralathinte karyavum angane aakum

  • @sivdasrs
    @sivdasrs 5 месяцев назад +8

    ഇത്രക്ക് വിവരമില്ലാത്ത രാഷ്ട്രീയ അടിമകളായ ജനങ്ങളാണ് No 1 കേരളത്തിന്റെ മികവ്.

  • @Jincejosrockz
    @Jincejosrockz 5 месяцев назад +42

    സത്യത്തിൽ ഇത് കാണുമ്പോ സങ്കടം വരുന്നു. ഈ പാവങ്ങളെ ഇടത് വലത് മുന്നികൾ പലതും പറഞ്ഞു പറ്റിച്ചു വോട്ട് നേടുന്നു.. അവർ വോട്ടും കൊടുത്ത് ഒരു ഗുണവും ഇല്ലാതെ നെഞ്ചത്തടിച്ചു കരയുന്നു 😢😢

    • @enlightnedsoul4124
      @enlightnedsoul4124 5 месяцев назад +7

      വിവരമില്ലാത്തത് അവരുടെ തെറ്റാണു.. ആരെയും കുറ്റം പറയാൻ ഇല്ല...

    • @RoRZoro
      @RoRZoro 5 месяцев назад +2

      ആ പാവങ്ങൾ പള്ളി പറയുന്നവർക്ക് മാത്രമേ വോട്ട് ചെയ്യൂ. സ്‌കൂളിൽ ഒന്നും പോയിട്ടില്ലാത്തവർ ആണ്. ഇലക്ഷന്റെ മുന്നേയുള്ള ഞായറാഴ്ച്ച പള്ളിയിൽ പറയും തരൂരിന് വോട്ട് കൊടുക്കാൻ. അവർ അത് അതേപടി അനുസരിക്കും. ഞാൻ അവരോട് ചോദിച്ചിട്ടുണ്ട് പള്ളി അങ്ങനെ പറഞ്ഞാലും നിങ്ങൾക്ക് പോയി ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്‌തൂടെ എന്ന്. അപ്പൊ പറയുകയാണ് പള്ളി വോട്ട് വേറെ കുത്തിയാൽ പള്ളി അറിയും എന്ന്. 😅

  • @Luna-ix8
    @Luna-ix8 5 месяцев назад +105

    ഒന്നാമത്തെ അവൻ കോൺഗ്രസ് അടിമ💯

    • @SruthiMr
      @SruthiMr 5 месяцев назад

      മുക്കുവ വേഷം കെട്ടിയ മേത്തക്കാക്ക

    • @John_635
      @John_635 5 месяцев назад +4

      നീ BJP അടിമയും.. 😂

    • @SK-eb8wj
      @SK-eb8wj 5 месяцев назад +4

      Ninakku sahikkanilla alleda shoe nakki

    • @Govinda-Mamukoya
      @Govinda-Mamukoya 5 месяцев назад +2

      ​@@SK-eb8wjചിന്തിക്കാൻ കഴിവില്ലാത്ത മന്ധകൾ😂😂

    • @remeeshnh7581
      @remeeshnh7581 5 месяцев назад +2

      ​@@SK-eb8wjkunna nakki muriandi vanno.....

  • @Vishwaguruvishnu
    @Vishwaguruvishnu 5 месяцев назад +83

    ഒരു സംശയവും വേണ്ട
    തീര പ്രദേശം ഉടനെ തന്നെ കടൽ എടുക്കും
    കാരണം സത്യത്തിനും ധർമ്മത്തിനും ഒപ്പം നിൽക്കാത്തവർ അനുഭവിക്കട്ടെ.
    Jai Shree Krishna Kalki Raman 🙏🙏🙏
    Jai Lotus 🪷🪷🪷

  • @Rajeev11999
    @Rajeev11999 5 месяцев назад +28

    ഇത്രയും വിവരം കെട്ട ആൾകാർ ഇന്ത്യയിൽ വേറെ ഇല്ല

  • @sujiths6480
    @sujiths6480 5 месяцев назад +108

    ഇത് കൊണ്ടാണ് ഇവന്മാർ ഇത് പോലെ കിടന്നു അനുഭവിക്കുന്നത്

  • @cbbalachandrannair2793
    @cbbalachandrannair2793 5 месяцев назад +62

    ചിലർക്ക് ഇനിയും നേരം വെളുത്തില്ലായെന്ന് തോന്നുന്നു....😢

  • @viveka2966
    @viveka2966 5 месяцев назад +12

    ശശി എങ്ങനെയാ തിരുവനന്തപുരത്ത് ജയിക്കുന്നത് എന്ന് എല്ലാവർക്കും മനസ്സിലായി. വിവരമില്ലാത്ത വോട്ടർമാർ ഉള്ളപ്പോൾ എന്തിന് വികസനം?

  • @raw7997
    @raw7997 5 месяцев назад +322

    മാറാൻ തയാറല്ലെങ്കിൽ എന്നും മോങ്ങാം.. എന്നിട്ട് മോദിയെ കുറ്റം പറഞ്ഞോണ്ടിരുന്നാൽ നീയൊക്കെ നന്നാവും..

  • @kumaraswamy0012
    @kumaraswamy0012 5 месяцев назад +19

    ചിലതു വളർത്താൻ പിടിച്ചാലും കൊല്ലാൻ പിടിച്ചാലും കരയും തിരദ്ദേശം എന്നും ഇങ്ങനെ കിടന്നാൽ മതി

  • @ChandraRaj-r2e
    @ChandraRaj-r2e 5 месяцев назад +92

    വൈകാരികമായി ചിന്തിക്കാതെ ബുദ്ധികൊണ്ട് ചിന്തിക്കാൻ ശ്രമിക്കൂ. ഇടതനും വലതും മാറി മാറി ഭരിച്ചിട്ടും നിങ്ങളുടെ ദുരവസ്ഥയ്ക്ക് മാറ്റമില്ലെങ്കിൽ ആരാണ് ഉത്തരവാദി?
    വർഗ്ഗീയത മാറ്റി വെച്ച് നാടിന്റെ പുരോഗതിക്കായി BJPക്ക് ഇപ്പോഴെങ്കിലും ഒരവസരം നൽകു

  • @mbinuattingal8674
    @mbinuattingal8674 5 месяцев назад +382

    ഏറ്റവും വിവരമില്ലാത്ത ജനം വലിയതുറ ആണെന്ന് തോന്നുന്നു.👏👏👏👏👏👏👍👍👍

    • @amaldev4150
      @amaldev4150 5 месяцев назад +16

      15 varsham shashi undu palam vanno ? kara kadal edutho? Ivar verum mandanmaar annallo, ningal parenjathu satyam

    • @rejimon9628
      @rejimon9628 5 месяцев назад +5

      സാമാന ബോധം കോൺഗ്രസിന്

    • @ajithasanthosh1259
      @ajithasanthosh1259 5 месяцев назад +29

      അമ്മച്ചി കോൺഗ്രസ് കേരളത്തിൽ മാറിയും തിരിഞ്ഞും 60 വർഷം ജയിച്ചട്ട് ഇതുവരെ രക്ഷിച്ചിലെ .അമ്മച്ചി മാരെ. ഇനിയും അനുഭവിയ്കാൻ കിടക്കുന്നു. കഷ്ടം. നല്ല വിവരം.😂😂

    • @sudhabalakrishnan3008
      @sudhabalakrishnan3008 5 месяцев назад +35

      വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത കുറെ മനുഷ്യർ മോദിജിയെ മനസ്സിലാകാത്ത കുറെ എണ്ണം

    • @aditya3625
      @aditya3625 5 месяцев назад +7

      No it's poonthura

  • @vidhyadharank2091
    @vidhyadharank2091 5 месяцев назад +101

    പാവങ്ങൾ നേരം വെളുത്തിട്ടല്ല

  • @dee354
    @dee354 5 месяцев назад +184

    ഇത്രയും വിവരവും സംസ്കാരവും ഇല്ലാത്ത ജനങ്ങൾ ഇന്ത്യയിൽ വേറെ ഉണ്ടോ?

    • @sivaprasad.narayanan
      @sivaprasad.narayanan 5 месяцев назад +12

      Malayalikalolam Mandanmar lokathilla

    • @GeetSara
      @GeetSara 5 месяцев назад +5

      Avar pavam manushar ullathu open ayittu parayunnu

    • @Jasmine-wy3hc
      @Jasmine-wy3hc 5 месяцев назад

      മോദി അധികാരത്തിൽ വരണം എന്ന് പറയുക ആയിരുന്നെങ്കിൽ, അവർ നല്ലവർ. അല്ല എങ്കിൽ അവർ വിവരം കേട്ടവർ. പത്തു വർഷം ഭരിച്ചിട്ടും, ആ ഭരണം കണ്ടിട്ടും എന്ത് കൊണ്ട് അവർ ഇങ്ങനെ പറയുന്നത്. കാരണം പത്തു വർഷം കൊണ്ട് അവറ്റകൾക്ക് ഒന്നും നല്ലത് ചെയ്തിട്ടില്ല.. അദാനിയും ambhaniyum കൂടി അവറ്റകളെ ഒരു വഴിക്കാക്കി.

    • @Govinda-Mamukoya
      @Govinda-Mamukoya 5 месяцев назад

      ❤️☑️😂

    • @sinanmuhammed8841
      @sinanmuhammed8841 5 месяцев назад +2

      ​@@sivaprasad.narayanan യുപിയിൽ ഉണ്ട് 🤣🤣🤣

  • @arunjoseph.484
    @arunjoseph.484 5 месяцев назад +203

    സാമാന ബോധമുള്ള ആ വട്ടനാണ് കോൺഗ്രസിന്റെ കരുത്തു. പത്തു പൈസയുടെ വിവരമില്ല

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 5 месяцев назад

      ഈ പോത്തിന് എന്തിന്
      മൈ... ക്ക് കൊടുത്തത്.
      നാടിന്റെ വിഷങ്ങൾ.... മനോരോഗി.... 😩😩😩

    • @Images1
      @Images1 5 месяцев назад

      💯

    • @ajayan.majayan.m9040
      @ajayan.majayan.m9040 5 месяцев назад

      🤣🤣🤣🤣സത്യം

  • @rajasekharanthampig3867
    @rajasekharanthampig3867 5 месяцев назад +75

    മഹാത്മാഗാന്ധി വരും അപ്പോൾ വോട്ട് ചെയ്യതാൽ മതി 15 വർഷം തരൂർ ഗാന്ധി അല്ലെ നിങ്ങളുടെ MP 'തരൂർന് ആണ് വോട്ട് ചെയ്യുന്നത് എങ്കിൽ ജീവിതകാലം മുഴുവൻ നിങ്ങൾ ഗതികേടിൽ തന്നെ ആയിരിക്കും

  • @hknair10
    @hknair10 5 месяцев назад +34

    വിവരവും വിദ്യാഭ്യാസവും ഇല്ലെങ്കിലും മതവും രാഷട്രീയവും എല്ലാവർക്കും ഉണ്ട്!

  • @ushanatarajan8122
    @ushanatarajan8122 5 месяцев назад +65

    പാവപെട്ട ഈ മത്സ്യ തൊഴിലാളി കുടുംബത്തെ വിവരമുള്ളവർ അവിടെ ഉള്ളവർ തന്നെ പണം വാങ്ങി ഇവരെ തെറ്റിദ്ധരിക്കപ്പെടുന്നു. വീണ്ടും വീണ്ടും കൈപ്പത്തിയിൽ ക്കുറ്റി കൊടുക്ക്‌. ജീവിതം മുഴുവൻ ദാരിദ്രതിൽ ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ടവർ.

  • @sivajipanachayil6015
    @sivajipanachayil6015 5 месяцев назад +88

    ഇത്രയും നാളും വോട്ട് ചെയ്തത് ഇടതിനും വലതിനും.. എനിട്ടോ ഭരണം പോരാ...എന്നാലോ വേറെ ആർക്കും വോട്ട് ചെയ്യില്ല..എന്നിട്ട് മോങ്ങികൊണ്ടിരിക്കുവാ..ഇവിടെ ഇവരെ പോലുള്ള ആളുകൾ ഉള്ളത് കൊണ്ടാണ് നാട് രക്ഷപെടാത്തത്. മറ്റുള്ള നാട്ടിൽ ഉണ്ടാകുന്ന പോട്ടെ സ്വന്തം നാട്ടിൽ വന്ന വികസനം പോലും തിരിച്ചറിയാതെ കേന്ദ്രത്തെ കുറ്റം പറയുന്നു, അല്ല ഇവരെ എന്നും വിഡ്ഡികളാക്കുന്ന ഇടതും വലതും പറയിപ്പിക്കുന്ന്.

    • @lalithamenon918
      @lalithamenon918 5 месяцев назад +1

      Exactly 💯

    • @alexscaria7025
      @alexscaria7025 5 месяцев назад +2

      അപ്പോൾ മീൻ ടീവി യിൽ കണ്ടാൽ മതിയോ 🤗🤗

    • @thyparambiljacob3630
      @thyparambiljacob3630 5 месяцев назад

      സുഹൃത്തേ മോദി ജനങ്ങൾക്കു ചെയ്ത ഒരു കാര്യം പറയാമോ. 10വർഷം മുൻപ് അതാനി ആരായിരുന്നു ഇന്ന് ലോകത്തിലെ 3 ആം സ്ഥാനതാണ്. ഇതാണ് മോദി ചെയ്ത ഒരു കാര്യം. ചിന്തിച്ചാൽ നല്ലത്.

    • @lalithamenon918
      @lalithamenon918 5 месяцев назад

      @@thyparambiljacob3630 ruclips.net/video/8WAGutwm3QA/видео.htmlsi=jZOJmwVnGBLr6QoQ
      We can't awake people who are pretending

    • @lalithamenon918
      @lalithamenon918 5 месяцев назад

      @@thyparambiljacob3630 Pity on people like you .

  • @UnniKrishnan-bw2sc
    @UnniKrishnan-bw2sc 5 месяцев назад +69

    ശശിതരൂർ പതിനഞ്ച് വർഷം വിജയിച്ചിട്ട ഒരു പാലം പോലും നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല ഇനിയും ഇവനെ തന്നെ വിജയിപ്പിക്കുക 5:09

    • @RoRZoro
      @RoRZoro 5 месяцев назад +2

      ആ പാവങ്ങൾ പള്ളി പറയുന്നവർക്ക് മാത്രമേ വോട്ട് ചെയ്യൂ. സ്‌കൂളിൽ ഒന്നും പോയിട്ടില്ലാത്തവർ ആണ്. ഇലക്ഷന്റെ മുന്നേയുള്ള ഞായറാഴ്ച്ച പള്ളിയിൽ പറയും തരൂരിന് വോട്ട് കൊടുക്കാൻ. അവർ അത് അതേപടി അനുസരിക്കും. ഞാൻ അവരോട് ചോദിച്ചിട്ടുണ്ട് പള്ളി അങ്ങനെ പറഞ്ഞാലും നിങ്ങൾക്ക് പോയി ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്‌തൂടെ എന്ന്. അപ്പൊ പറയുകയാണ് വോട്ട് വേറെ കുത്തിയാൽ പള്ളി അറിയും എന്ന്.

    • @arunarjun1549
      @arunarjun1549 5 месяцев назад

      @@RoRZoro yes ...correct aanu.... paavangal

    • @LaliJ-wj7kh
      @LaliJ-wj7kh 5 месяцев назад

      പാർലമെന്റിൽ മോദിയ്ക്ക് എതിരെ സംസാരിക്കും

    • @Shyna-y9o
      @Shyna-y9o 5 месяцев назад

      ഇനി ആരെങ്കിലും മോദിക്ക് ഓട്ട് ചെയ്താൽ ഇന്ത്യയെയും ജനങ്ങളെയും നശിപ്പിക്കും ദയവ് ചെയ്തു യോഗ്യതയുള്ളവർക്ക് ഓട്ട് ചെയ്യുക

    • @ushas504
      @ushas504 4 месяца назад

      ​@@RoRZoro😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @ananthakrishnan4246
    @ananthakrishnan4246 5 месяцев назад +46

    കൈപ്പതി ആരു നിന്നാലും ഇടം വലം നോക്കാതെ വോട്ട് ചെയ്യും.

    • @DGP8630
      @DGP8630 5 месяцев назад +2

      Kashmir nte avastha aakum....😢😢

    • @adukkala3898
      @adukkala3898 5 месяцев назад +6

      Kai kond apo thendy thinnu

  • @molcyjames9254
    @molcyjames9254 5 месяцев назад +38

    എത്ര യാണെങ്കിലും ഈ മനുഷ്യർ മാറിചിന്തിക്കില്ല ഇവർക്കു എന്നും ഇങ്ങനെ കിടന്നാൽ mathiyennu

  • @AnilKumar-ii4yt
    @AnilKumar-ii4yt 5 месяцев назад +39

    സഹോദരിമാരേ ഇത്രയും കാലമായിട്ടും നിങ്ങൾക്ക് സ്വയം മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പിന്നെ നിങ്ങൾ ഇടതിനും വലതിനും മാത്രം വോട്ടു ചെയ്താൽ മതി അടുത്ത അഞ്ചു വർഷം കഴിഞ്ഞും നിങ്ങൾക്ക് ഇതുപോലെ കരയാം. 26-ാം തീയതി വരെ സമാധാനിക്ക് 27-ാം തീയതി മുതൽ രാജീവ് ഗാന്ധി പാലം പണി തുടങ്ങും നിങ്ങൾ മത്സ്യ തൊഴിലാളികൾക്ക് സന്തോഷവും സമാധാനവും ശാന്തിയും നേരുന്നു.

  • @Luna-ix8
    @Luna-ix8 5 месяцев назад +33

    കേരളം ഒരു കാലത്തും നന്നാവില്ല 💯😢

    • @sinanmuhammed8841
      @sinanmuhammed8841 5 месяцев назад

      കേരളമാണ് ഇന്ത്യയിലെ നമ്പർ one state പൊട്ടാ നിന്റെ പൂജെപ്പി, zero😂

  • @Jayanp-od2jd
    @Jayanp-od2jd 5 месяцев назад +301

    മണിപ്പൂരിലെ പേരും പറഞ്ഞ് മാത്രംജീവിതം കോഞ്ഞാട്ട ആവുന്നത് കേരളത്തിലെ ജനങ്ങളുടെ

    • @govindram6557-gw1ry
      @govindram6557-gw1ry 5 месяцев назад +21

      മണി ത്തൂറ് മണി ത്തൂറ്
      എന്ന് മോങ്ങിക്കോ ശശിയണ്ണൻ വായിൽ വെച്ചു തരും ചവച്ചാ മതി.

    • @josephvattoliljosephvattol5835
      @josephvattoliljosephvattol5835 5 месяцев назад

      ​@@govindram6557-gw1ryഅപ്പോൾ രാജീവ് ചന്ദ്രശേഖർ എവിടെ വെച്ചാ നിങ്ങൾക്ക് തരുന്നത് .... ?? മനുഷ്യർക്ക് വായിക്കാൻ വെറുപ്പില്ലാത്ത രീതിയിൽ കമൻ്റ് എഴുതാതെ വന്നാൽ ഇത് പോലെ മറുപടി..... നിഷ്പക്ഷർ ഈ നാട്ടിൽ ഉണ്ടെന്ന് ഓർക്കണം..

    • @user-sm4wk6pv4f
      @user-sm4wk6pv4f 5 месяцев назад +15

      😢 കഷ്ടം തന്നെ... Manipur oru etanic പ്രശ്നം ആണ് ചേട്ടാ.... അത് ബിജെപി വരുന്നതിനു ഒരുപാട് മുൻപേ ഉള്ള പ്രശ്നം ആണ്...
      ശശി തരൂർ വിചാരിച്ചാൽ പാലം കെട്ടാം ആയിരുന്നു.

    • @LoransNereppil
      @LoransNereppil 5 месяцев назад

      ഗുജറാത്തിലും മണിപ്പുരിലും നടന്ന വംശിയ കലാപം ആളികത്തിച്ചു ഹിന്ദുവോട്ടു നേടാൻ മൗനം നടിച്ച മഹാനാണ് ഈ മോദിയും സംഘവും.

    • @Sreejithss86
      @Sreejithss86 4 месяца назад

      Motham pottanmaar.. 😅😅😅

  • @Citizen.380
    @Citizen.380 5 месяцев назад +52

    8 മാസമല്ല ഇവറ്റകൾ ഇവിടെ കിടന്ന് ഒണക്കമത്തി പോലെ ആയാലും ആരും തിരിഞ്ഞു നോക്കില്ല, പാലോം വരില്ല പെൻഷനും കിട്ടില്ല ഒരു കോപ്പും കിട്ടില്ല

  • @kaalishiv
    @kaalishiv 5 месяцев назад +18

    ജനങ്ങൾക്കു ശെരിക്കും മനസിലാവുന്നില്ല ആരാ എന്താ എന്ന് കാര്യം ഇടതും വലതും ഭരിച്ചു മുടിച്ചിട്ടേക്കുവാ

  • @samjohn9061
    @samjohn9061 5 месяцев назад +106

    Dr. തരൂർ MP അഴിഞ്ഞ 15 വര്ഷം ചെയ്‍തത്: വെള്ളപൊക്കം, പകൽ സൂര്യൻ, രാത്രിയിൽ ചന്ദ്രൻ മഴയും, വായുവും . . . . തിരുവനന്തപുരത്തെ കടലും.
    Dr. Tharoor is a 'SHOW MAN', he is a slick talker 'Good for Nothing' for people of TVM and Kerala, he is working towards his own publicity and fame only. Rajeev Chandrasekher is the right candidate for TVM. Rajeev is 'a doer not a slick talker'.

    • @indianinnn
      @indianinnn 5 месяцев назад +4

      araduthu parayan ithokae...🙂

    • @amaldev4150
      @amaldev4150 5 месяцев назад +1

      These people don't know about RC, these people need real help.

    • @chandrashekharmenon5915
      @chandrashekharmenon5915 5 месяцев назад

      You said it right! These people seem to have been brainwashed to believe that Modi is a wrongdoer!!! The educated people like you only understand the real situation. Pity on those people...

    • @Kalpakasuresh
      @Kalpakasuresh 5 месяцев назад +2

      ഇത്ര വിവരം കെട്ടവർ ഇന്ത്യയിൽ തന്നെ ഉള്ളവർ ആണോ 🤔

    • @JSV11111
      @JSV11111 4 месяца назад

      Aniya Rajeev will be defeated, remember manipur

  • @jitheshpeter5790
    @jitheshpeter5790 5 месяцев назад +38

    രാജീവ് ചന്ദ്രശേഖർ❤❤❤❤❤

  • @RkPanicker-fd6es
    @RkPanicker-fd6es 5 месяцев назад +76

    ഇന്ദിരഗാന്ധി മരിച്ചത് പോലും ഇവിടെ അറിഞ്ഞില്ല

  • @radheshkumar9165
    @radheshkumar9165 5 месяцев назад +68

    ഞങ്ങൾക്ക് ഒന്നും ഇല്ല .. ഗതികേടാ .. ഭയങ്കര കഷ്ടപ്പാടാ .. വലിയ പ്രയാസമാ ....ഞങ്ങൾ ഇത്വരെ കൈപ്പത്തിയിലാ കുത്തിയത് .. ഇനീം അവർക്കേ കുത്തു 😂😂😂 ഇനീം നന്നാവും 😂😂😂😂😂😂

  • @rameshs9153
    @rameshs9153 5 месяцев назад +12

    വിവരം ഇല്ലാത്ത ഈ വർഗം ഒരിക്കലും നന്നാവില്ല അമ്മച്ചി വിജയന്റെ തിന്നാൽ മതി

  • @SamiSami-mb7sv
    @SamiSami-mb7sv 5 месяцев назад +102

    ഇവർ ഇന്നുവരെ താമരയ്ക്ക് വോട്ട് ചെയ്തിട്ടില്ല പിന്നെ ഇവർ എന്തിന് ബിജെപിയെ കുറ്റം പറയുന്നു ഇവർ . നിങ്ങൾ ഒന്നു മാറ്റി ചെയ്തു നോക്കൂ മാറ്റം ഉണ്ടാകുമോ ഇല്ലയോ എന്ന് അറിയാം

    • @prasannanb3263
      @prasannanb3263 5 месяцев назад +1

      Vivaravum bodhavum illatha samsaaram evaru Veendum parayunnathu sasi tharoor ne vote cheyum enne pinna sasi tharoorum Ragulgandhiyum vanne paaalam panithu tharum.

  • @sivaprasads1627
    @sivaprasads1627 5 месяцев назад +31

    കഷ്ടം - മാറ്റം വേണം - ചിന്താശേഷിയില്ലാത്ത ജനങ്ങൾ

    • @alexscaria7025
      @alexscaria7025 5 месяцев назад

      നേരെ ചൊവ്വെ മനസ്സിൽ കളങ്കം ഇല്ലാത്ത വെറും മനുഷ്യൻ അവർക്ക് അന്നന്നു ജീവിതം മാത്രം മതി

  • @akshaymurali156
    @akshaymurali156 5 месяцев назад +73

    അപ്പൊ കേരളത്തിൻറെ ഗ്രാഫ് ഇനിയും 😂📉

  • @ananthakrishnan4246
    @ananthakrishnan4246 5 месяцев назад +260

    നിങ്ങൾക് എന്നും ഈ പട്ടിണിയിലും ദാരിദ്ര്യത്തിലും കിടന്നാൽ മതി എങ്കിൽ കോൺഗ്രസിനോ കമ്മ്യൂണിസ്റ്റ്നോ വോട്ട് ചെയ്യുക. ഇത്രയും കാലം ചെയ്യാത്ത എന്താണ് അവർ ഇനി ചെയ്യാൻ പോകുന്നത് എന്ന് ആലോചിച്ചാൽ മതി

    • @bee-jj4wg
      @bee-jj4wg 5 месяцев назад +12

      correct

    • @aneesharchaeo8
      @aneesharchaeo8 5 месяцев назад +7

      Vivaram illa evanamrku

    • @syamalans3214
      @syamalans3214 5 месяцев назад

      Dr Tharoor is an intellectual FRAUD

    • @Msvk83
      @Msvk83 5 месяцев назад +2

      Oh pinne beehaarilum upyilum bayangara vikasanam alle😂avide ippozhum kakkoosilla hey

    • @thetruth5585
      @thetruth5585 5 месяцев назад

      Vivaram undakan bishoppum, mullem samatikkilla😂😂😂😂😂

  • @cbgm1000
    @cbgm1000 5 месяцев назад +183

    ഒരുത്തി പറയുന്നു പുലിമുട്ട് വന്നിട്ടില്ല എന്ന്.. വേറൊരുത്തൻ പറയുന്നു ശശി തരൂർ പുലിമുട്ട് കൊണ്ടുവന്നു എന്ന്... എന്തരോ എന്തോ...

    • @RavindranV-ve9gg
      @RavindranV-ve9gg 5 месяцев назад

      പുലിമുട്ട് കൊണ്ട് വന്നാലും ഇല്ലെങ്കിലും കോൺഗ്രസിനെ ത്തന്നെ ജയിപ്പിക്കും എന്ന വാശിയില്ലാണ്.
      ഇന്ദിരാ ഗാണ്ടിയുടെ പൗത്രൻ തന്നെ പ്രധാനമന്ത്രി ആവണം. അതിനാണ്.
      അന്തംകമ്മി എന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ അന്തം കൊങ്ങി ആവുന്നു.

  • @jay-sk
    @jay-sk 5 месяцев назад +64

    ഇന്ദിരാഗണ്ടിയുടെ പാർട്ടി 65 വര്ഷം ഉലത്തിയിട്ടും ഇതുവരെയും ഒന്നുമായില്ലല്ലോ? ചിന്തിക്കൂ പ്രിയ ജനങ്ങളെ.

    • @Sidheek-nl5kg
      @Sidheek-nl5kg 4 месяца назад +1

      ഇന്ന് നീ കാണുന്ന ഈ കോളേജുകൾ ഇന്നത്തെ ഇന്ത്യ എന്ന് പറഞ്ഞാൽ ഇന്ത്യ ആക്കിയത് ഇന്ദിരാഗാന്ധി കോൺഗ്രസ്

    • @Sidheek-nl5kg
      @Sidheek-nl5kg 4 месяца назад +1

      ഗ്യാസിന് വില കൂടിയിട്ട് കുറഞ്ഞാടാ ഗുസ്തിക്കാരി പെമ്പിള്ളേരെ പീഡിപ്പിച്ചിട്ട് നടപടി എടുത്തോ

    • @Sidheek-nl5kg
      @Sidheek-nl5kg 4 месяца назад +1

      ആകെയുള്ളത് ജയ് ശ്രീറാം ജയ് ശ്രീറാം ഇത് മാത്രമേ അണ്ണാക്കിലോട്ട് ഒന്നും പോയില്ല ജയ് ശ്രീറാം

    • @DILEEPV-e4f
      @DILEEPV-e4f 4 месяца назад

      BJP pinee oombi

    • @jay-sk
      @jay-sk 4 месяца назад

      @@Sidheek-nl5kg ഇന്ദിരാ ഗണ്ടിക്കു മുൻപും നളന്ദ, തക്ഷശില പോലെ ലോകത്തു ഏറ്റവും നല്ല കോളേജുകളും യൂണിവേഴ്സിറ്റികളും എല്ലാം ഉണ്ടായിരുന്നു. അതെല്ലാം ആര് തകർത്തു എന്തിനു തകർത്തു എന്ന് പോയി മനസിലാക്കൂ സഹോദരാ.

  • @Vincentgmz7903
    @Vincentgmz7903 5 месяцев назад +21

    ഒന്നും കിട്ടുന്നില്ല ഒന്നും കിട്ടുന്നില്ല എന്ന് പറയുന്നു കിട്ടുന്നില്ലെങ്കിൽ ജയിപ്പിച്ചു വിട്ടവരോട് ചോദിച്ചു നോക്കണ്ടേ...വോട്ട് ചോദിച്ചു വരുമ്പോൾ ചോദിച്ചു നോക്ക് 😂😂😂

  • @ruparani7810
    @ruparani7810 5 месяцев назад +102

    ഇത്രേം വിവരക്കേടോ?

  • @user-fe9_uthamannair81
    @user-fe9_uthamannair81 5 месяцев назад +113

    ഇങ്ങനെ ഉള്ള ബോധം ഇല്ലാത്ത ആളുകൾ തന്നെ ഇരു മുന്നണിയുടെയും വിജയം. മഹാ കഷ്ട്ടം. നിങ്ങൾക്ക് മോങ്ങാൻ മാത്രം വിധിച്ചവർ. ഇങ്ങനെ ഉള്ള ആളുകളെ സ്വർഗത്തിൽ നിന്നും സാഷാൽ ദേവേന്ദ്രൻ ഇറങ്ങി വന്ന് ഉപദേശിച്ചാലും ഫലം ഇല്ല 😂😜

    • @alexscaria7025
      @alexscaria7025 5 месяцев назад

      അതാണ് നോർത്ത് ഇന്ത്യ

  • @muralidathan-bo1lr
    @muralidathan-bo1lr 5 месяцев назад +9

    പാവം ബുദ്ധി ഇല്ലാത്ത ജനത.. സഹതാപം മാത്രം സഹോദരങ്ങളെ 😭😭😭

  • @robinthomas8216
    @robinthomas8216 5 месяцев назад +28

    മത്സ്യത്തൊഴിലാളികളുടെ നീറുന്ന പ്രശ്നങ്ങൾ അംഗീകരിക്കുമ്പോൾ പോലും മാറ്റത്തിന് എതിരെ ചുരുട്ടുന്ന മർക്കട മുഷ്ടികൾ അവരെ എത്രമാത്രം പിന്നോട്ട് നയിക്കും എന്ന് ചിന്തിക്കാനുള്ള ബോധം അവർക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ഇതേ സ്ഥിതിയിൽ തന്നെ തുടരുവാൻ കോൺഗ്രസിനൊ കമ്മ്യൂണിസ്റ്റിനോ അവർക്ക് വോട്ട് ചെയ്യാവുന്നതാണ്

    • @alexscaria7025
      @alexscaria7025 5 месяцев назад

      അപ്പൊ മീൻ പിടിക്കാൻ ആര് പോകും 😢

  • @lineeshsarasan9488
    @lineeshsarasan9488 5 месяцев назад +8

    തീരദേശത്തു വികസനതിലുപരി വിദ്യാഭ്യാസം കൂടി കൊടുക്കേണ്ടതുണ്ട്. .ഇപ്പോഴും സ്വയം ചിന്തിക്കാൻപോലും ഉള്ള അറിവില്ലാത്ത പാവങ്ങൾ. .

  • @DD-uz2pv
    @DD-uz2pv 5 месяцев назад +83

    കേരളത്തിൽ ഇത്രെയും വിവരവും ബോധവുമില്ലാത്ത ജനം ഇപ്പോളും ഉണ്ടല്ലോ പാവങ്ങളെ

    • @sinanmuhammed8841
      @sinanmuhammed8841 5 месяцев назад

      അത് കൊണ്ടാണ് poojeepi

    • @sivdasrs
      @sivdasrs 5 месяцев назад +2

      ​@@sinanmuhammed8841അത് കൊണ്ട് തന്നെയാണ് കേരളത്തിലെ ദരിദ്രർ കൂടിക്കൂടി വരുന്നതും. രണ്ട് മാഫിയ പൊളിറ്റിക്കൽ UDF ഉം LDF ഉം ഭരിച്ചു ഭരിച്ചു കുട്ടിച്ചോറാക്കി.

    • @Ajs-1
      @Ajs-1 5 месяцев назад

      ​@@sinanmuhammed8841
      bakki states oke mukalilott kayarumbo keralam nashichond irikvaa...
      kaliyaakki kond irunnoo...

    • @sinanmuhammed8841
      @sinanmuhammed8841 5 месяцев назад +1

      @@sivdasrs ഗുജറാത്തിൽ പോയി നോക്കിയിട്ടുണ്ടോ കക്കൂസ് vare ഇല്ല 😂

    • @sivdasrs
      @sivdasrs 5 месяцев назад

      @@sinanmuhammed8841 അവിടെ കക്കൂസ് കഴുകാമുള്ളവർ ഏതാണ്ട് മുഴുവൻ കേരളത്തു നിന്നും ഉള്ളവരാണ്, മുഹമ്മദ്ദേ. ഇത് പഴയ ഗുജറാത് അല്ല. കേരളത്തിലും പണ്ട് കക്കൂസ് ഇല്ലാത്തവർ ധാരാളം ഉണ്ടായിരുന്നു അറിയുമോ?

  • @mithanisu7502
    @mithanisu7502 5 месяцев назад +46

    ഞങ്ങൾക്ക്,(ആറ്റിങ്ങൽ മണ്ഡലം) രാജീവ് ചന്ദ്രശേഖർ, സുരേഷ് ഗോപി, ശോഭാ സുരേന്ദ്രൻ,നടൻ കൃഷ്ണ കുമാർ ഇവരെ ആരെയെങ്കിലും തന്നാൽ മതിയായിരുന്നു.ഇവർക്ക് ചന്ദ്രശേഖറിന്റെ വില അറിയില്ല.കുരങ്ങൻ്റെ കൈയ്യിൽ പൂമാല കൊടുത്തതുപോലെയാകുമോ.

  • @padmavision5418
    @padmavision5418 5 месяцев назад +185

    അയ്യോ കഷ്ടം...
    ആരാണ് ആര് എന്ന് പോലും അറിയാത്ത പാവങ്ങൾ അവരെ പറ്റിക്കുന്ന പരമ ദുഷ്ടന്മാർ...

    • @user-sm4wk6pv4f
      @user-sm4wk6pv4f 5 месяцев назад

      താൻ Manipur പോയി അല്ലെ? എന്നിട്ട് എന്തിനാ പോയെ? വിവരം കെട്ട ഒരുത്തൻ. അത് ഒരു ethnic problem ആണ്. അത് മനസിലാക്കാൻ ഒള്ള വിവരം പോലും ഇല്ലാത്തവൻ

  • @Wantedpsycho-y7r
    @Wantedpsycho-y7r 5 месяцев назад +88

    തീരദേശത്തുള്ളവർ ഇത്രയും വലിയ വർഗീയവാദികൾ ആയിരുന്നു ക്രിസ്ത്യൻ വർഗീയവാദികൾ മണിപ്പൂർ കലാപം തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി എന്നിട്ടും അവർക്ക് തിരിച്ചറിയാനുള്ള വിവേകം ഇതുവരെ ആയില്ല ഏതോ രാഷ്ട്രീയ പാർട്ടികൾ ഇവരെ വളരെയധികം തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്

    • @praveenindia1935
      @praveenindia1935 5 месяцев назад +16

      രാഷ്ട്രീയ പാർട്ടികൾ അല്ല സഭയുടെ അടിമകൾ ആണ്.മണിപ്പൂരിൽ ആദിവാസികളെ അടിമകളാക്കി വച്ചിരിക്കുന്നത് പോലെ ഇവിടെ ഇവരെയും അടിമകളാക്കി വച്ചിരിക്കുന്നു.

    • @John_635
      @John_635 5 месяцев назад

      സർക്കാർ എന്ത് കൊണ്ട് ഫലപ്രധമായി അതിനെ തടയാൻ ശ്രെമിച്ചില്ല...
      ദില്ലിയിൽ രാഷ്ട്രപതി ഭരണ കൊണ്ട് വരാൻ ശ്രെമിക്കുന്നവർ എന്ത് കോണ്ട് മണിപ്പൂർ ൽ അത് ഏർപ്പെടുത്തി ഇല്ല.?

    • @ajayan.majayan.m9040
      @ajayan.majayan.m9040 5 месяцев назад

      ഇവരാണ് വർഗീയ വാതികൾ ഒന്ന് വൃത്തിയായി നടക്കാൻപോലും അറിയാത്ത മനുഷ്യർ

  • @maneesh-jh7pd
    @maneesh-jh7pd 5 месяцев назад +71

    ബിജെപി ku ഒരു ചാൻസ് കൊടുത്താലലെ അറിയൂ 🤷🏻‍♂️ഒന്ന് കൊടുത്തു നോക്കിക്കൂടെ 🤷🏻‍♂️

    • @josew202
      @josew202 5 месяцев назад +4

      എലെക്ട്രേൽ ബോണ്ട്‌ ഒരുപാട് കിട്ടുന്നുണ്ടല്ലോ പിന്നെ എന്തിനാ ഈ പാവങ്ങളുടെ വോട്ട്?

    • @bageok2494
      @bageok2494 5 месяцев назад +2

      ​@@josew202nee adyam porathik irang...alland kauvannor bankil itt matram vellupichal pora😂😂.... India de GDP growth ipo America ye kal kooduthal aanu.... Alland communism paranj nadannal investment varilla....adani alland nee vann vizhinnam port maintain cheyyo 😂😂.... Ldf um Udf um koodi CITU pole ulla sangadana kondunadakane ariyoo🤭🤭..... 2023il aanu neeyoke communism pidich nadakane🤣🤣🤣🤣

  • @ashokanmottavilayil5988
    @ashokanmottavilayil5988 5 месяцев назад +12

    നിങ്ങൾ ശശി തരൂരിനെ വോട്ട് ചെയ്യാവൂ കാരണം നിങ്ങൾക്ക് ഇതിൽ കൂടുതൽ ഒന്നിനും അർഹതയില്ല

  • @girijadevi3869
    @girijadevi3869 5 месяцев назад +78

    500 /- രൂപ കിട്ടിയാൽ വോട്ട് കൊടുക്കുമായിരിക്കും...
    ഇവർ ഒന്നും മനസ്സിലാക്കിയിട്ടില്ല ...ഒരു മാറ്റവുമില്ല...
    BJP ക്ക് അവസരം കൊടുക്കാതെ എങ്ങനെ മനസ്സിലാക്കാൻ പറ്റും അവർ വികസനം വരുത്തുമോ എന്ന്.
    കഷ്ടം.

  • @_sam333
    @_sam333 5 месяцев назад +71

    15 വര്ഷം തരൂര് ഭരിചിട്ടും ഇവരുടെ പ്രശനം തീര്ന്നില്ല . എന്നിട്ടും പറയുന്നു തരൂരിനെ ചെയ്യുവെന്ന് . അപ്പൊ ഒരു 5 വര്ഷം കൂടി മൊങികൊ . വേറെ വഴിയൊന്നുമില്ല അമ്മചിമാരെ ...

  • @user-dv5gd6ll5x
    @user-dv5gd6ll5x 5 месяцев назад +77

    Kashttom ഇത്രക്ക് വിവരം ഇല്ലാത്തത് ആയി പോയല്ലോ

    • @vibhupv8007
      @vibhupv8007 5 месяцев назад +5

      പ്രഫുത്ത ഖേരളം

    • @indianinnn
      @indianinnn 5 месяцев назад +2

      oru mattam varum ennu karuthi ivnmar rakshapaedan anuvadikilla kovalam , parassala , neyyatttinkara regionil vote pidikathae Rajeev chandrashekar jayikilla

    • @leostablet
      @leostablet 5 месяцев назад

      എന്ത് വിവരക്കേടാണ് അവർ പറഞ്ഞത്?

    • @sinanmuhammed8841
      @sinanmuhammed8841 5 месяцев назад

      യുപിയിൽ ഗുജറാത്തിലും പോയിട്ടുണ്ടോ 😂😂😂 കക്കൂസ് പോലും ഇല്ല

    • @indianinnn
      @indianinnn 5 месяцев назад

      @@sinanmuhammed8841 mm athum paranjondu ividae irunoo oruthanum innum botham vanitu illa ee nadu engotu ahnu pokunathu ennu elavarkum mathavum rashtriyavum mathram mathiii ipol ulla avsthayil ahnu pokunathu enkil vayikathae picha chati edukkum .... apo kendram tharanilla ennu parayanam ayal state ayaa tamilnadum kendra tharunilla ennu allae parayunathu enitu avidae ethenkilum bhudimuttu vanoo stalin vanitu avidae ethra ethra investment kondu vanu .... mukunundenkilum janangalkum nadinum vaendi chaeyunundu.... ividaeyooo??kashtam
      Arogyavum educationum no 1 ahnu ennu ividae paranjondu nadanoo keralam vitu poyal avnmar eduthu ittu alakunathu kanam
      Gujarathil onu poyi noku UPyil noku apo manasilavum avidae vana matam , arogyam no 1 anankil pinnuvinu enthinu americayil ponam...
      pinnae ningalku BJP allergy ahnu ennu ariyam avrae jayipikanda atleast aa congressinae enkilum jayipichitu eee kalamadanae thazhae irakan noku....
      Delhi universitiyil entrance vakunathinu mumbu +2 mark consider chaeythu kondu irunnapol malayalikal ahnu bhooribhakam seatum kondu pokunathu ... avr entrance vachapoo ota oninu seat kitanilla apol thanae manasilavumaloo keralathilae no 1 education
      ipozhum pinnuvinae poki pidichu nadakanavnmar indu ivntae okae manasika avstha ahnu manasilakathathu
      ividae irunu UP , Gujarathum paranjondu chirichondu irikan thanae patathollu

  • @alexl1901
    @alexl1901 5 месяцев назад +12

    15 വർഷം ശശി ഭരിച്ചു...അവർക്ക് ഒന്നും കിട്ടിയില്ല.... എന്നാലും ശശിക്കേ കുത്തൂ...... ഭൂമിയിലെ ഏറ്റവും വിവരംകെട്ട മനുഷ്യർ.
    ശശി എന്നും ശശി തന്നെ 😂

  • @premkumarb8421
    @premkumarb8421 5 месяцев назад +66

    ഇവർ ഇതുപോലെ കരഞ്ഞിട്ട് 3തവണ ശശിക്ക് വോട്ട് ചെയ്തു. എല്ലാ തവണയൂം കരച്ചിൽ എന്നിട്ട് വോട്ട് ശശിക്ക്. ഒരു തവണ ബിജെപി ഒരു അവസരം കൊടുക്കുക.

    • @Fighterty
      @Fighterty 5 месяцев назад +2

      😂😂

    • @Govinda-Mamukoya
      @Govinda-Mamukoya 5 месяцев назад +5

      ആരോട് പറയാൻ ഇമ്മാതിരി അടിമകളോടോ😂😂

    • @jijosfarm8947
      @jijosfarm8947 5 месяцев назад

      ബിജെപി ഉലത്തും, തള്ള് മാത്രം

    • @anoopnkanoopnk4552
      @anoopnkanoopnk4552 5 месяцев назад

      😂😂😂

    • @venugopal9350
      @venugopal9350 5 месяцев назад

      Rajeev Gandhiyude bharanam varanam polum kashtam Mongan matram vidhi

  • @StanStanley_
    @StanStanley_ 5 месяцев назад +10

    നിങ്ങൾക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകണമെങ്കിൽ രാജീവ്‌ ചന്ദ്രശേഖരിന് വോട്ട് ചെയ്യുക..15 വർഷം കൊണ്ട് എന്ത് ആനുകൂല്യം ആണ് കിട്ടിയത് എന്ന് പരിശോധിക്കുക. ആദ്യം നിങ്ങൾ മണിപ്പൂർ വിഷയം എന്താണെന്ന് പഠിക്കുക

  • @lathikagopidasmenon9488
    @lathikagopidasmenon9488 5 месяцев назад +17

    2014 വരെ രാജാക്കന്മാർ പോലെ കഴിഞ്ഞ വലിയ തുറക്കാർ.

  • @jeevankumar-yo1kx
    @jeevankumar-yo1kx 5 месяцев назад +123

    കരയാൻ മാത്രം വിധിച്ച ആള്ക്കാര്.... മാറ്റി കുത്തി നോക്ക് ഒരു 5കൊല്ലം അല്ലാതെ അടിമകൾ ആകാതെ....

    • @RoRZoro
      @RoRZoro 5 месяцев назад +1

      ആ പാവങ്ങൾ പള്ളി പറയുന്നവർക്ക് മാത്രമേ വോട്ട് ചെയ്യൂ. സ്‌കൂളിൽ ഒന്നും പോയിട്ടില്ലാത്തവർ ആണ്. ഇലക്ഷന്റെ മുന്നേയുള്ള ഞായറാഴ്ച്ച പള്ളിയിൽ പറയും തരൂരിന് വോട്ട് കൊടുക്കാൻ. അവർ അത് അതേപടി അനുസരിക്കും. ഞാൻ അവരോട് ചോദിച്ചിട്ടുണ്ട് പള്ളി അങ്ങനെ പറഞ്ഞാലും നിങ്ങൾക്ക് പോയി ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്‌തൂടെ എന്ന്. അപ്പൊ പറയുകയാണ് പള്ളി വോട്ട് വേറെ കുത്തിയാൽ പള്ളി അറിയും എന്ന്. 😅

  • @sivakumarkolozhy368
    @sivakumarkolozhy368 5 месяцев назад +9

    അന്തംകുന്തമില്ലാത്ത ജന്മങ്ങള്‍..കഷ്ടമെന്നല്ലാതെ എന്തുപറയാന്‍..😢

  • @നരസിംഹമന്നാടിയാർ-ട2ജ

    മണിപ്പൂരിൽ നേരിട്ട് പോയി കണ്ടവനെ സമ്മതിക്കണം😂😂😂അവിടെ 15 വർഷം കോൺഗ്രസ്സ് ഭരിച്ചപ്പോൾ ഈ കലാപം അവിടെ തന്നെ ഉണ്ടാരുന്നു

    • @remeeshnh7581
      @remeeshnh7581 5 месяцев назад +4

      1952 il tudangiyittu 10000 ngal kollappettappol etho pothil aayirunnu....

  • @gopalakrishnanp1957
    @gopalakrishnanp1957 5 месяцев назад +21

    പത്തു രൂപ ഉണ്ടായിരുന്ന ചാളക്ക് ഇപ്പോൾ ഇരുനൂറ് രൂപ കൊടുക്കണം
    എന്നിട്ടും ഇവരുടെ കഷ്ടപ്പാട് തീരുന്നില്ല
    150 രൂപ കൂലി ഉണ്ടായിരുന്ന കാലത്ത് ഗ്യാസിന് 350 രൂപ
    1000 രൂപ കൂലിയുള്ള ഇന്ന് ഗ്യാസിന്ന് 1000 രൂപ അപ്പോൾ ലാഭമോ നഷ്ടമോ

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 5 месяцев назад +11

    🤦🤦 ഇത്രേം കെട്ടവർഗ്ഗം😂😂😂🤣🤣🤣🤣🤣 അർഹിച്ച ദാരിദ്രത്തിൽ കിടന്ന് നരകിക്കുന്നു 😂😂😂 മനസ് നിറയെ ✝️ വർഗ്ഗീയത🎉

  • @varshas4187
    @varshas4187 5 месяцев назад +23

    വെറുതെയല്ല ഇവന്മാർ നന്നാകാത്തത്

  • @sandeepck6253
    @sandeepck6253 5 месяцев назад +14

    The church wants these people like this to control them like Cummins want poor people to be poor people 😂😂😂

  • @rajkumarunni7222
    @rajkumarunni7222 5 месяцев назад +85

    ഞാൻ പറഞ്ഞതെ നടക്കു.. അവര് ഇമ്മാതിരി തള്ളും.. വോട്ട് for ഒൺലി കൈപ്പത്തി, അരിവാൾ ചുറ്റിക 😏വിശ്വസിക്കാൻ കൊള്ളില്ല. ബിജെപി നേതാക്കൾ അവിടെ പോയി സമയം കളയരുത്.. ആ frst സംസാരിച്ചവൻ തന്നെ ഏറ്റവും വലിയ തെളിവ് 😡.. അവർക്ക് ശശി അണ്ണനെ മതി, അല്ലേൽ പന്ന്യൻ.... സംസാരിച്ച മിക്കതും കോൺഗ്രസ്‌ കാർ 🤣പൂവാർ to valiyathura ബിജെപി യുടെ ആളുകൾ സമയം കളയരുത്. നന്ദി ഇല്ല എന്നുള്ളതിന് ഏറ്റവും തെളിവ് ☝️

  • @gopalanpradeep64
    @gopalanpradeep64 5 месяцев назад +177

    വോട്ട് കോൺഗ്രസ്സിന് കൊട് ഇനിയും പട്ടിണി കിടന്നു ചാവാം

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 5 месяцев назад

      മനോനിലക്ക് എന്തോ തകരാറുള്ള ചിലർ.🤣🤣
      ഇവർക്കെന്തിനാണ്
      മൈ.... ക്ക് കൊടുക്കുന്നത്. പോത്തുങ്ങൾ... 😩😩😩

    • @SachinSachuz836
      @SachinSachuz836 5 месяцев назад

      😂 എടാ മണ്ടാ അതിനു കേന്ദ്രം ഭരിക്കുന്നതും കേരളം ഭരിക്കുന്നതും കോൺഗ്രസ് അല്ല പൊട്ടത്തരം പറയാതെ നിന്നെപ്പോലെ കുറെ വിദ്യാഭ്യാസമില്ലാത്തവൻമാർ

    • @AyshaBeevi-sk4rt
      @AyshaBeevi-sk4rt 5 месяцев назад

      😂😂😂😂

    • @syamkris
      @syamkris 5 месяцев назад +1

      kodukkuveda kodukkum

    • @nirmalascookeryshow7028
      @nirmalascookeryshow7028 5 месяцев назад

      😂😂😂

  • @mayasreejith-jd2sn
    @mayasreejith-jd2sn 5 месяцев назад +6

    ഏതു ജില്ലയിലെ ആളുകൾക്കാണു വിവരം ഉള്ളതെന്ന് ജൂൺ 4nu അറിയാം

  • @jayamonzt2149
    @jayamonzt2149 5 месяцев назад +67

    ബഹുമാന്യ തരൂർ താങ്കൾ ഈ ജനങ്ങ ളെ ശ്രദ്ധിച്ചുവോ

    • @Ajs-1
      @Ajs-1 5 месяцев назад +5

      Enthin sradhikanam..?
      Avaru ayalk iniyum party vech vote cheyum..

    • @anupinkumar7398
      @anupinkumar7398 5 месяцев назад

      Athe ...ivanmar pottanmarano?
      Ingene aayathinu karanam congress ...communist ennu avar thanne parayunnu.....
      ENNITTU CONGRESSINU VOTE
      HA HA HA HA HA...
      2029 ILL MARUM IVAR.

    • @georgevarghese2732
      @georgevarghese2732 5 месяцев назад

      ​@@Ajs-1A¹

  • @luluanoop7194
    @luluanoop7194 5 месяцев назад +16

    ഷാജൻ sir തരൂരിന് വേണ്ടി നന്നായി പണി എടുക്കുന്നുണ്ട്. മണിപ്പൂരിൽ മോഡിയാണ് എല്ലാ പ്രേശ്നവും ഉണ്ടാക്കിയതെന്ന് തോന്നും. അപ്പൊ പിന്നെ മണിപ്പൂരിൽ അഫ്‌സപ നിയമം എന്തിനായിരുന്നു. ആ നിയമം ഉള്ളപ്പോൾ ഗാൺഗ്രെസ്സ് ആയിരുന്നില്ലേ കേന്ദ്രത്തിൽ. ഇനിയും രക്ഷപ്പെടാൻ യോഗമില്ലാത്ത പാവങ്ങൾ

    • @lalithamenon918
      @lalithamenon918 5 месяцев назад

      Marunadan is trying very hard to get votes for Congress

  • @gsjathu6364
    @gsjathu6364 5 месяцев назад +97

    🤔15 കൊല്ലമായി കോൺഗ്രസ്‌ ഭരിക്കുന്നു അതുപോലും അറിയാതെ കോണ്ഗ്രസ് എന്താണെന്നും തരൂർ ആരാണെന്നും അറിയാതെ ജനങ്ങൾ എന്നിട്ടോ ഞങ്ങൾ കോൺഗ്രസിനെ വോട്ട് ചെയ്യൂ കോൺഗ്രസ് വരണം 🤔എന്നിട്ട് വീണ്ടും നിലവിളി ആയോ ഞങ്ങൾക്ക് ഒന്നും തന്നില്ലേ.... അയ്യോ..... ഞങ്ങൾക്ക് ഒന്നും കിട്ടിയില്ലേ 🤔🤔ഞങ്ങൾ ഇങ്ങനെ ചത്താലും കുഴപ്പം ഇല്ല ഞങ്ങൾ കമ്മുനിസ്റ്റ്‌നും കോൺഗ്രസ്‌നും മാത്രമേ വോട്ട് ചെയ്യൂ 😂🤣😂🤣😂🤣

  • @bijubiju7635
    @bijubiju7635 5 месяцев назад +6

    തരൂരിന് കുത്തിയിട്ട് 3G ആയി കടപ്പുറത്തു കുത്തിയിരിക്കത്തെയുള്ളൂ

  • @Sivaamritha
    @Sivaamritha 5 месяцев назад +4

    ഇവിടെ മത്സരിക്കുന്നത് ആരെന്നോ തങ്ങളുടെ കഷ്ടത്തിന് കാരണക്കാർ ആരെന്നോ കേരളത്തിന്റെ കടം എത്രയെന്നോ അറിയില്ല പള്ളിയിൽ പറയുന്നു വോട്ട് ചെയ്യുന്നു ഇവരാണ് ഉത്തരേന്ത്യയിൽ നോക്കി കുരയ്ക്കുന്നത് പാവങ്ങളുടെ വിവരക്കേട് ചൂഷണം ചെയ്യുന്നു

  • @SabuKokkottil
    @SabuKokkottil 5 месяцев назад +31

    സാമാന ബോധം😅😅😅

    • @gopalanpradeep64
      @gopalanpradeep64 5 месяцев назад +2

      അവൻ്റെ ബോധം സാമാനത്തിലാ

  • @Homosapiens2024
    @Homosapiens2024 5 месяцев назад +78

    ജീവിതം എത്ര മോശമായാലും വേണ്ടില്ല ബിജെപി സ്ഥാനാർഥി വിജയിക്കരുത് അത്രേം മതി 😠

    • @sciencelover4936
      @sciencelover4936 5 месяцев назад +3

      അളിയൻ ചത്താലും വേണ്ടില്ല പെങ്ങളുടെ കണ്ണീർ കണ്ടാൽ മതി...

  • @chethankumar555
    @chethankumar555 5 месяцев назад +27

    Prabuddha high literacy Kerala..😂
    Indira Gandhi govt..

    • @DGP8630
      @DGP8630 5 месяцев назад +1

      Prethipakshathe jail il aakki....secular enn ezhuthi cherthu😢😢

    • @Sreejithss86
      @Sreejithss86 4 месяца назад

      Pappu mon Wayand ile PM 🤭😂😂

  • @jayasurya2339
    @jayasurya2339 5 месяцев назад +54

    ഞാങ്ങൾക്ക് പപ്പുവിനെ മതി. വികസനം വന്നാൽ ഇ നാട് നശിക്കും, മതേതരതന്തമം ഓരോ പ്ലേറ്റ് ഡെയിലി കഴികകണം അതു മതി

  • @gopugkrishna372
    @gopugkrishna372 5 месяцев назад +25

    എന്ത് കൊണ്ട് അഹ് പാലം എംപി ആയ ശശിതരൂരിന് ചെയ്തുകൂടെ? 🤥

  • @maryvarghese3845
    @maryvarghese3845 5 месяцев назад +18

    Vote to be given for genuine people only

  • @bindusarasamma7300
    @bindusarasamma7300 5 месяцев назад +12

    തരൂർ വന്നു ചെലവിന് കൊടുത്തോളും. അനുഭവിച്ചാലും പഠിക്കില്ല. കഷ്ടം.

  • @swaminathanp3797
    @swaminathanp3797 5 месяцев назад +13

    അടിസ്ഥാനപരമായി ജനങ്ങൾക്കിടയിൽ ഒരു രാഷ്ട്രീയക്കാരും പ്രവർത്തിക്കുന്നില്ല എന്നു മനസ്സിലായി. ഇലക്ഷൻ സമയത്ത് വോട്ടു ചോദിച്ചു ചെല്ലും. അത്ര മാത്രം..

  • @pramodkumarmenon7828
    @pramodkumarmenon7828 5 месяцев назад +73

    തരൂരിന് വേണ്ടി ഛർദ്ദി🤬

    • @UnniKrishnan-p7s
      @UnniKrishnan-p7s 5 месяцев назад +4

      പിന്നെ ആർക് വേണ്ടി chardikkanm

  • @gsjathu6364
    @gsjathu6364 5 месяцев назад +24

    🤔ഇപ്രാവശ്യം ആര് ജയികും തോൽക്കും എന്നല്ല തിരുവനന്തപുരം ഇലക്ഷൻ 🤔🤔അവിടെ എത്ര ആളുകൾ ബുദ്ധിയും വിവരവും വിവേഗവും ഉള്ളവർ ഉണ്ട് എന്നുള്ളതിന്റെ കണക്കെടുപ്പാണ് നടക്കുന്നത് 🤔🤔ബുദ്ധിയും വിവരവും വിദ്യാഭ്യാസവും ഉള്ളവർ കൂടുതൽ ആണെങ്കിൽ ചന്ദ്രശേഖരൻ വിജയിക്കും അല്ലെങ്കിൽ 😂🤣😂🤣😂

    • @sunildias7
      @sunildias7 5 месяцев назад +1

      സത്യം

  • @rajeshalikkal
    @rajeshalikkal 5 месяцев назад +6

    പള്ളി വെറുതെയല്ല അടിച്ചു പൊട്ടിച്ചത് മതം മാറ്റാൻ എന്നിട്ടാണ് ഇനിയും മതം മാറ്റാൻ ചെന്നാൽ നല്ല പൊട്ടിക്കല് കിട്ടും 😂

  • @ChemparathyChemparathymanju
    @ChemparathyChemparathymanju 5 месяцев назад +6

    Vote for BJP Rajeev Chandrashekar for the betterment of Thiruvananthapuram .

  • @SanujithSanal
    @SanujithSanal 5 месяцев назад +7

    ദൈവമേ ഈ പാവങ്ങളെ രക്ഷിക്കണേ 🙏🙏

  • @sasikaladevi9303
    @sasikaladevi9303 5 месяцев назад +8

    ദയവു ചെയ്തു ബിജെപി ക്കാര് ആ വഴി ഒന്നും പോകരുത്. അവർ ഇടട്ടെ അവർ അനുഭവിക്കട്ടെ. 😂

  • @josephjames4408
    @josephjames4408 5 месяцев назад +10

    എന്തൊന്ന് പറയാൻ😂😂😂 ഇന്ദിര ഗാന്ധി വരണമെന്ന് .ശശി 15 വർഷം ഇരുന്ന് എന്തൊണ്ടക്കി. ഇവൾക്ക് ഓക്കെ വിവരം ഇല്ല .😅😅😅

  • @santhankumar9800
    @santhankumar9800 5 месяцев назад +8

    ഇവരുടെ ദുരിതവും കഷ്ടപ്പാടവും ഒരിക്കലും മറുക ഇല്ല... കഴ്ചപ്പാട് ആങ്ങനെ ആണ്,, മാറി ചിന്തിക്കാൻ അറിയില്ല.,,