എയർ പോക്കറ്റിൽ വീണവർക്ക് പറ്റിയത്... സീറ്റ് ബെൽറ്റ് എന്തിന്? l Singapore Airlines flight

Поделиться
HTML-код
  • Опубликовано: 20 май 2024
  • വിമാനമാടിയുലഞ്ഞ് കീഴോട്ട് .. മേൽക്കൂര വീണു.. ചോര ചിന്നിച്ചിതറി…കൂട്ടനിലവിളി...
    #SingaporeAirlines #London #Heathrowairport #GeoffreyKitchen #Indonesia #BangkoksSuvarnabhumiairport #MM001

Комментарии • 541

  • @JaiHind-tl7zt
    @JaiHind-tl7zt 24 дня назад +304

    വിമാനയാത്രയാണ് ഏറ്റവും ബോറിങ് ആയിട്ടുള്ള യാത്ര. ആദ്യമൊക്കെ ഹരമാണെങ്കിലും പിന്നുള്ള യാത്രകൾ ബോറിങ് ആയിരിക്കും. എത്രയും പെട്ടെന്ന് ഇറങ്ങി കിട്ടിയാൽ മതി എന്ന ഫീൽ ആണ്. If anyone feelings same as me, 👍

  • @user-ch1dc9dh3i
    @user-ch1dc9dh3i 23 дня назад +59

    ഇത്രയും ഭീകരമായ ഒരു നിമിഷത്തിൽ പോലും മനഃസാനിധ്യം കൈവിടാതെ ഇത്രയും യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റുമാർ ആണ് ഹീറോസ് ❤

  • @user-wx2wr3eq2t
    @user-wx2wr3eq2t 24 дня назад +266

    ആരൊക്കെ ആയിരുന്നു ആ പൈ ലറ്റ്മാർ അവരുടെ സങ്കടവും മാനസിക നിലയും നമ്മൾ ഒന്ന് സ്‌ങ്ക ൽപ്പിച്ചു നോക്കു
    അവർക്കു എന്റെ സല്യൂട്ട്

    • @Elenagilmore07
      @Elenagilmore07 24 дня назад +7

      Sathyamm

    • @premaa5446
      @premaa5446 22 дня назад +2

      Yes. They're real heros. Their correct analisis and mental capability and mental strength and experience only saved them and others. Hats off to those pilots.

  • @user-iu3qc6dr7n
    @user-iu3qc6dr7n 24 дня назад +77

    ഈശ്വരനെ വിശ്വസിക്കുന്നവർക്ക് മനസിലായി ഇത് ഈശ്വരാനുഗ്രഹം തന്നെ യാണ് ഭഗവാനെ എല്ലാവരെയും കാത്തു രക്ഷിച്ച തിൽ നന്ദി

    • @user-me2py1kb7w
      @user-me2py1kb7w 24 дня назад +2

      രക്ഷിക്കാൻ വേണ്ടി ശിക്ഷിക്കുന്ന ഭഗവാൻ ❤
      ഹല്ലേല്ലേലൂയാ സൂത്രം 😂
      ഭഗവാൻ അള്ളു സുകു 😅

    • @sridevivipinan9208
      @sridevivipinan9208 24 дня назад +1

      🙏🙏🙏🙏🙏

  • @animohandas4678
    @animohandas4678 24 дня назад +314

    ഞമ്മന്റെ കാരണഭൂതവും കുടുംബവും സഞ്ചരിച്ച വിമാനത്തിന് ഇത് സംഭവിച്ചിരുന്നെങ്കിൽ 😂😂😂😂ഹാവൂ കേരളം രക്ഷപെട്ടേനെ 😂😂😂😂😂😂

    • @user-zf8ky9bk2t
      @user-zf8ky9bk2t 24 дня назад +11

      അവർ മാത്രമല്ല വിമാനത്തിൽ ഉണ്ടാവുക

    • @alankargraphics1769
      @alankargraphics1769 24 дня назад +13

      ennit venem sahathapa tarangathil mattoru antham e naad barikan...cpim kizhangan mar veendum angane oruvane elect cheym...valla asugavum pidch marikan prarthik bro avasyam ellatha moham kalanjit

    • @presti390
      @presti390 24 дня назад +9

      ഇന്ത്യയാണ് രക്ഷ പെടേണ്ടത് 😅

    • @rajanpk8297
      @rajanpk8297 24 дня назад

      ​@@user-zf8ky9bk2t❤ssßssßßsßssssßsßsßssßssssß❤ßßsssßsssßssß

    • @rajanpk8297
      @rajanpk8297 24 дня назад

      ​@@user-zf8ky9bk2tßßßßssßßßßßßssssssßßßßsßsßßsßsßßsßßsßßßßssßßßsssßs###

  • @hemaletha754
    @hemaletha754 24 дня назад +25

    ❤️❤️❤️വിമാന യാത്രകരനായ ഞാൻ പ്രാത്ഥിയ്ക്കുന്നത് ഇത്തരം വിമാന അപകടങ്ങളെ വലിയ ദുരന്തങ്ങകൾ വരുത്താതെ വളരെ കഷ്ടപ്പെട്ട് ഈശോരൻറ്റെ സഹായത്തോടെ ഭൂമിയിൽ സുഗമായിട്ട് ഇറക്കുന്ന ക്യാപ്റ്റൻ, അസിസ്റ്റന്റ് പൈലറ്റ് അവരെയാണ്❤️❤️❤️ ഓരോ ഫ്ലൈറ്റ് കോക്ക്പിറ്റിൽ ഇവർ കേറുന്നതുമുതൽ തിരിച്ചിറങ്ങുന്നതുവരെ ഇവർ അനുഭവിക്കുന്ന സ്ട്രെസ്, pressure, പല തരത്തിലുള്ള സമ്മർദങ്ങൾ അതിരൂക്ഷമാണ്😔😔😔😔😔😔😔😔

    • @josephchathamkuzhy274
      @josephchathamkuzhy274 23 дня назад

      സുഗം അല്ല സുഖം ആണ് ശരി

    • @hemaletha754
      @hemaletha754 23 дня назад

      @@josephchathamkuzhy274 എന്റെ മാഷേ, 😂ദുരന്തങ്ങകൾ😂 ഒന്ന് തിരുത്തിതരുമോ???

  • @benzvzvz9956
    @benzvzvz9956 24 дня назад +92

    ഒരാൾക്കേ ഒന്നും സ ഭവിക്കരുത് എന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്നാൽ സിംഗപ്പൂർ വിമാനം കാരണഭൂതത്തെ ഒന്നും പറ്റാത്ത വീണ്ടും ഇവിടെത്തിച്ചത് ഓർക്കുമ്പോൾ ഇത്തിരി സങ്കടം ഉണ്ട്. നശിച്ചവൻ ഒന്നോട് പോയില്ലല്ലോ.

    • @RajanRajan-ew1pe
      @RajanRajan-ew1pe 24 дня назад +6

      ശത്രുവിന് പോലും അങ്ങനെ ഒന്നും വരാതിരിക്കട്ടെ ആ സമയം ഉണ്ടാകുന്ന വേദന നിങ്ങൾക്കൊന്നും മനസ്സിലാവത്തില്ല കർത്താവായ അനുഭവിച്ചതാണ് അതുകൊണ്ടാണ് വളരെ പ്രാണ്യം ചെയ്താലും ക്രിസ്തുമതം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വന്നാലും പ്രാർത്ഥനയോടെ മുന്നോട്ടുപോകുന്നത്

    • @balankulangara
      @balankulangara 24 дня назад +6

      നശിച്ചവൻ അല്ല
      എല്ലാം നശിപ്പിച്ചവൻ

    • @chandramathykallupalathing413
      @chandramathykallupalathing413 24 дня назад +11

      സഹോദര, അങ്ങനെ ഒന്നും പറയാതെ. പിണറായി വിജയന്‍ ഒറ്റക്ക് ഒരു വിമാനത്തില്‍ അല്ല യാത്ര പോകുന്നത്. അതിൽ നൂറ് കണക്കിന് വേറെയും ആളുകള്‍ ഉണ്ട്. താങ്കള്‍ വിമാന യാത്ര ചെയ്യുന്ന ആളാണോ എന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഞാന്‍ അടക്കം എന്റെ കുടുംബം മുഴുവന്‍ വര്‍ഷത്തില്‍ പലതവണ flight യാത്ര ചെയ്യുന്നവർ ആണ്‌. ഒരു വിധം എല്ലാ യാത്രയിലും ചെറിയ കുലുക്കങ്ങൾ ഉണ്ടാകും, അപ്പോൾ തന്നെ നെഞ്ചിടിപ്പ് കൂടും. അപ്പോള്‍ 6000 അടി താഴേക്ക് ഒറ്റ അടിക്ക് വീഴുമ്പോള്‍ ആ വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അനുഭവിച്ച വേദന എത്രമാത്രം ആയിരിക്കും എന്ന് എനിക്ക് ഊഹിക്കാം.

    • @johnthomas8055
      @johnthomas8055 23 дня назад

      Anikkum😮

  • @venuchemmala9411
    @venuchemmala9411 24 дня назад +65

    ഇത് air-india ഫ്ലൈറ്റ് ആയിരുന്നെങ്കിൽ കാണാമായിരുന്നു
    മാപ്രകളുടെ ഗർജ്ജനം....

  • @sand7232
    @sand7232 23 дня назад +9

    ആ പൈലറ്റ് മാരുടെ അവസ്ഥയും പത്രക്കാരെ പോലെ തന്നെ ആടിയുലഞ്ഞു ബാലൻസ് ഇല്ലാതെയും ആയിരിക്കില്ലേ.. അതിനിടയിലും നിയന്ത്രണം ഏറ്റെടുത്ത അവർക്കൊരു ബിഗ് സല്യൂട്ട്... 🙏

  • @arrows929
    @arrows929 24 дня назад +117

    ഓസിന് ഒന്ന് ചുറ്റിയടിച്ചു വന്നപ്പോഴേക്കും ലോകം മുഴുവനും ഒരു മാൻഡ്രേക് എഫെക്ട്

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 24 дня назад +313

    നമ്മുടെ സഖാവു ഇന്തോനേഷ്യ പോയതിൻ്റെ പരിണിത ഫലം.

    • @manjusharanijayan2449
      @manjusharanijayan2449 24 дня назад +11

      😅😅😅😅😅😅😅😅

    • @sanalkumar1560
      @sanalkumar1560 24 дня назад +5

      Ate ate

    • @DonThomas-qi3hi
      @DonThomas-qi3hi 24 дня назад +4

      Helmet vappiche Mamane Paranju vidavoooo

    • @lyjachacko976
      @lyjachacko976 24 дня назад

      നിന്നെ ഒക്കെ പോലെ ഉള്ളടത് ഇതൊക്കെ സംഭവിക്കും പിണറായി ഉള്ളതുകൊണ്ട് ഈകേരളം ഇങ്ങനെ എങ്കിലും കടന്നുപോകുന്നു കോൺഗ്രസോ ബിജെപിയോ ആയിരുന്നെങ്കിൽ ഇകേരളം വട്ടപ്പൂജ്യം oooooooo

    • @jmrcontractors9687
      @jmrcontractors9687 24 дня назад

      Sambandham sanathanam ki jai

  • @gracyvarghese7772
    @gracyvarghese7772 24 дня назад +20

    2021 മാർച്ചിൽ Chicago ൽ നിന്നു നാട്ടിലേക്കു വരുമ്പോൾ ഇത്രയും ഭീകരമല്ലെങ്കിലും ഇതേ അനുഭവം ഞാൻ നേരിട്ടനുഭവിച്ചതാണു.. ഭയാനകമായ അന്തരീക്ഷം... ഭക്ഷണം തരുന്ന സമയമായിരുന്നു അതും.. വിമാനത്തിനുള്ളിൽ മൊത്തം ഭക്ഷണം എടുത്തെറിയപ്പെട്ടു. നിലവിളികൾ ഉയർന്നു... പൈലറ്റ് Seat belt ധരിക്കാൻ അനൗൺസ് ചെയ്തു. ഒരു കുഞ്ഞു തെറിച്ചു വീണെങ്കിലും ഒരാളുടെ മടിയിലോട്ടു വീണതിനാൽ പിടിക്കാൻ സാധിച്ചു... അബുദാബിയിൽ വന്നിറങ്ങും വരെ ഭയമായിരുന്നു ... കൊച്ചിയിലിറങ്ങിയ ശേഷമാണാശ്വാസമായതു... മടക്ക യാത്രയേക്കുറിച്ചുള്ള ചിന്തയായി പിന്നീടു..😢😢🙏🙏🙏🙏

  • @georgejohn7522
    @georgejohn7522 24 дня назад +12

    പൈലറ്റ്മാർക്കും കാബിൻ ക്രൂവിനും ഈ അവസ്ഥ കൈകാര്യം ചെയ്യാൻ സാധിച്ചതിൽ അഭിനന്ദനങ്ങൾ. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പരമാവധി സമയം സീറ്റിൽ സീറ്റ് ബെൽറ്റ്‌ ഇട്ട് ഇരിക്കുവാൻ ശ്രദ്ധിക്കുക.

  • @VKR-vy5fx
    @VKR-vy5fx 24 дня назад +9

    ആകാശവും ഭൂമിയും നിർമ്മിച്ചത് മനുഷ്യനല്ല എന്നും -മനുഷ്യൻ സ്വന്തം കഴിവുകളിലല്ല ഭൂമിയിൽ ജീവിക്കുന്നതെന്നും -
    കോട്ടും സൂട്ടും ഇട്ട് ആകാശത്തിലൂടെ യാത്ര ചെയ്യുമ്പോൾ ചിലരാജാക്കന്മാർക്കും പ്രജകൾക്കും സ്വയം മിടുക്കനാണെന്നുള്ള തോന്നൽ ഇല്ലാതാക്കാൻ ഇങ്ങനെയുള്ള സംഭവങ്ങൾ വളരെ ഉപകാരപ്രദമാണ്😎

    • @rvarghese0210
      @rvarghese0210 23 дня назад

      എന്നാലും ചിലർ പറയും രക്ഷിക്കാൻ വേണ്ടി ശിക്ഷിക്കുന്ന ഒരു പ്രത്യേക തരം ദൈവമെന്ന്

    • @susammageorge8429
      @susammageorge8429 19 дней назад

      This is the grace of God he protected every one.

  • @gempicks
    @gempicks 24 дня назад +45

    വിമാനം ടേക്ക് ഓഫ് ചെയുമ്പോൾ ഇടുന്ന സീറ്റ് ബെൽറ്റ് ലാൻഡ് ചെയ്തതിനു ശേഷമേ അഴിക്കാവൂ. ചിലപ്പോൾ നമ്മൾ അറിയാതെ തന്നെ മയക്കത്തിൽ ആവും. അപ്പോൾ സീറ്റ് ബെൽറ്റ് ധരിക്കനുള്ള മുന്നറിയിപ്പ് കേട്ടെന്നു തന്ന വരില്ല. കാറിലും മറ്റും നമ്മൾ യാത്ര തുടങ്ങുന്നതുമുതൽ തീരുന്നതു വരെ സീറ്റ് ബെൽറ്റ് ധരിക്കാറുണ്ടല്ലോ. പ്ലൈനിൽ സീറ്റബെൽട് ടോയ്‌ലെറ്റിൽ പോകുന്ന സമയതല്ലാതെ അഴിക്കാതെ ഇരിക്കുക. കഴിഞ്ഞ ദിവസം യാത്രചെയ്യുമ്പോൾ ഏതോ കമ്പനിയിലെ സീനിയർ ഉദ്യോഗസ്ഥൻ ആണെന്ന് തോന്നുന്നു ലാപ് ടോപ് മൊബൈൽ എന്നിവ ടേക്ക് ഓഫ് സമയത്തു ഓഫ് ചെയ്യാൻ പറഞ്ഞിട്ടും ധൃതിയിൽ ലാപ്ടോപ്പിൽ എന്തോ ചെയ്യുന്നു, അതുകഴിഞ്ഞു മൊബൈൽ റിങ് ചെയ്തപ്പോൾ അതും അറ്റൻഡ് ചെയ്യുന്നു, വിമാനം റൺ വെയിൽ ഏകദേശം പകുതി ദൂരം എത്തുന്നത് വരെ ഈ കലാപരിപാടി തുടർന്ന്. എല്ലാവരുടെയും ജീവിതം അപകടത്തിൽ ആക്കുന്ന ഇതുപോലെ ഉള്ള ചിലർ ഉണ്ട്.

    • @PKSDev
      @PKSDev 24 дня назад +3

      സീറ്റ് ബെൽറ്റ് യാത്ര സമയത്ത് ഇടാനുള്ളതാണ്.👌🙏

    • @gempicks
      @gempicks 24 дня назад +8

      @@PKSDev താങ്കൾ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. എന്റെ അഭിപ്രായത്തോട് എതിർപ്പില്ല എന്ന് വിശ്വസിക്കുന്നു. സീറ്റ് ബെൽറ്റ് ഇടാനും അഴിക്കാനും നിർദേശങ്ങൾ വരാറുണ്ട്. യാത്ര സമയം മുഴുവന് സീറ്റ് ബെൽറ്റ് ഇട്ടിരുന്നാൽ പ്രശനം ഒന്നുമില്ല. അധികം മുറുക്കാതെ അല്പം അയച്ചു ഇട്ടാൽ മതി. സീറ്റ് ബെൽറ്റ് വാണിങ് വരുമ്പോൾ അഡ്ജസ്റ്റ് ചെയ്താൽ മതി. എയർ ഹോസ്റ്റസ് വന്നു സീറ്റ് ബെൽറ്റ് ഇടാൻ മാത്രമേ നിർദേശകാറുള്ളു. ഇട്ടിരിക്കുന്നവരോട് അത് അഴിച്ചിട്ടിരിക്കാൻ നിർദേശക്കാരില്ല. ഈ വിമാനം പെട്ടെന്നാണ് എയർ പോക്കറ്റിൽ വീണു താഴോട്ട് പതിച്ചത്. സീറ്റ് ബെൽറ്റ് ഇടാനുള്ള നിർദേശം പോലും കൊടുക്കാനുള്ള സാവകാശം കിട്ടിയില്ല. എയർ ട്യുർബുലൻസ് മനസ്സിലാക്കാനുള്ള സിസ്റ്റത്തിന് എന്തെങ്കിലും തകരാർ ഉണ്ടായിരുന്നോ എന്നറിയില്ല. ഒരു മുൻകരുതൽ എന്ന നിലയിൽ സീറ്റബെൽട് ഇട്ടിരിക്കുന്നതാണ് അഭികാമ്യം. ഞാൻ അങ്ങിനെ ആണ് ചെയ്യാറ്. ഇടയ്ക്കിടെ ദീർഘ ദൂര യാത്ര ചെയ്യുന്നത് കൊണ്ട് സമാധാനമായി ഇടക്കൊന്നു ഉറങ്ങാനാണ് ഇങ്ങിനെ ചെയ്യുന്നത്.

    • @jomathews982
      @jomathews982 24 дня назад

      ​@@PKSDevകാറിൻ്റെ കാര്യമല്ല. ഫ്ലൈറ്റിൽ takeoff ചെയ്തു കുറച്ച് കഴിഞ്ഞു..announcement വരും.. താൽപ്പര്യം ഉണ്ടെങ്കി അഴിച്ചിടാം.. ഓരോ സമയത്തും ക്യാബിൻ ക്രൂ അല്ലെങ്കിൽ എയർഹോസ്റ്റസ് ഇതിനുള്ള അറിയിപ്പുകൾ തന്നുകൊണ്ടെ ഇരിക്കും...

    • @PKSDev
      @PKSDev 24 дня назад +1

      @@gempicks exactly..👌💐🙏

    • @chandramathykallupalathing413
      @chandramathykallupalathing413 24 дня назад

      15 hours ഒക്കെ യാത്ര വരുന്ന flight ല്‍ full-time seat belt ഇട്ട് ഇരിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. 4 ഓ 5ഓ മണിക്കൂര്‍ ഒക്കെ കുഴപ്പമില്ല. ആവശ്യമായ blood circulation കിട്ടില്ല അങ്ങനെ ഒരേ ഇരുപ്പ് ഇരുന്നാല്‍. Flight യാത്ര എന്നത്‌ അത്ര സുഖമുള്ള ഏര്‍പ്പാട് അല്ല.

  • @marykuttyabraham4833
    @marykuttyabraham4833 24 дня назад +86

    എയർ ഇന്ത്യ അല്ലാതിരുന്നത് നന്നായി... ഇല്ലെങ്കിൽ TATA യേ തീർത്തേനെ 🤗🤗

    • @venugobal8585
      @venugobal8585 24 дня назад

      😂

    • @damodharan8032
      @damodharan8032 24 дня назад

      Vyes

    • @ameenclt-he5ku
      @ameenclt-he5ku 23 дня назад

      air india anel ellarum kalapuri ethiyene

    • @user-hu5dx3ju2v
      @user-hu5dx3ju2v 23 дня назад

      Infact air india has best pilots, food and flights is my experience than many other airlines I travelled.. not talking about AI express but Air India

  • @balakrishnankv79
    @balakrishnankv79 24 дня назад +40

    സാജൻ സാർ നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ ആ വിമാനത്തിലെ ഒരു യാത്രക്കാരനായിരിക്കുകയാണ് ഞാനും. അത്ര മനോഹരമായി സാർ ഇത് സംരക്ഷണം ചെയ്യുന്നു നമിക്കുന്നു സാജൻ സാർ🙏🙏🙏

    • @balakrishnankv79
      @balakrishnankv79 24 дня назад +6

      സംപ്രേഷണം എന്ന് തിരുത്തി വായിക്കുക

    • @mrsamad2513
      @mrsamad2513 24 дня назад

    • @johnxavier1754
      @johnxavier1754 24 дня назад

      സംപ്രേഷണം 😢

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 24 дня назад +28

    അന്താരാഷ്ട്ര വാർത്ത കൾ എത്രയും വേഗത്തിൽ പ്രേക്ഷകരെയും ശ്രോതാക്കളെയും അറിയിക്കുന്നതിൽ ... അതും ഏറെ കൃത്യമായി എത്തിക്കുന്നതിൽ മറുനാടൻ മലയാളി വിജയിച്ചുകൊണ്ടേ യിരിക്കുന്നു. അഭിനന്ദനങ്ങൾ.... 🙏🙏🙏❤❤❤👍👍👍

    • @rajeeshpkm787
      @rajeeshpkm787 24 дня назад

      ഒലക്കേടെ മൂഡ് , തള്ള്

  • @josephmuppathinchira3742
    @josephmuppathinchira3742 23 дня назад +2

    ദൈവമേ നിനക്ക് ഒരായിരം നന്ദി....,........ 🙏🙏🙏🙏

  • @s.rameshkumartmsfamily8916
    @s.rameshkumartmsfamily8916 24 дня назад +22

    വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമാണ് നൽകിയത്. തൃക്കടവൂർ എൽ പി സ്കൂളിൻ്റെ അഭിനന്ദനങ്ങൾ അറിയിച്ചു കൊള്ളുന്നു 🎉

    • @hngogo9718
      @hngogo9718 24 дня назад +2

      ?

    • @oldmp3142
      @oldmp3142 24 дня назад +1

      എന്തിനാണ് അഭിനന്ദനങ്ങൾ? എൽപി സ്കൂൾ യാത്ര പോകുന്നുണ്ടോ?

  • @PKSDev
    @PKSDev 24 дня назад +16

    വിമാനമിറങ്ങുമ്പോഴും ഉയരുമ്പോഴും മാത്രമാണ് സീറ്റ് ബെൽറ്റ് ആവശ്യമെന്നാ എല്ലാരും കരുതിയിരിക്കുന്നത്⚠️

  • @ajirajem
    @ajirajem 24 дня назад +29

    ഞാൻ യാത്രയിൽ ഉടനീളം സീറ്റ് ബൽറ്റ് ഇട്ട് മാത്രമേ യാത്ര ചെയ്യാറുള്ളു...

  • @samkunju
    @samkunju 24 дня назад +6

    ഞാൻ അനേകം വിമാന യാത്ര ചെയ്തിട്ടുണ്ട്.... എപ്പോഴും സീറ്റ്‌ ബെൽറ്റ്‌ ലൂസായി ഇട്ടേ ഇരിക്കുകയുള്ളു. ഒരിക്കൽ മാത്രം ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഭക്ഷണം വിളമ്പുന്ന സമയം. ഫുഡ്‌ ട്രോളി പുറകോട്ടു പോയി, ആഹാരം അവിടെ എല്ലാം ചിതറി.... ഇപ്പോൾ ഓർമ്മ വന്നു

  • @user-mr1lv6zo1l
    @user-mr1lv6zo1l 24 дня назад +50

    കയറുമ്പോൾ മുതൽ ഇറങ്ങും വരെ സീറ്റ്‌ ബെൽറ്റ്‌ ഇടുന്ന ഞാൻ 😢

  • @ummarcm8544
    @ummarcm8544 24 дня назад +4

    മലനാടന്റെ ഒരു നല്ല സന്ദേശം ഈ വാർത്ത ഇവിടുത്തെ നമ്മുടെ ചാനലുകളിൽ ഒന്നും കണ്ടില്ല ഇത്ര വലിയ ഒരു പ്ലെയിൻ അപകടം ഉണ്ടായിട്ടും നമ്മൾ ആരും അറിഞ്ഞില്ല ദുഃഖകരമായ വാർത്ത🙏

    • @kochuthresiajose9146
      @kochuthresiajose9146 23 дня назад

      എയർ ഇന്ത്യയുടെ കുറ്റങ്ങൾ കണ്ടു പിടിക്കുന്ന തിരക്കിലാണ് നമ്മുടെ മാപ്രകൾ. അവർക്കു ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ല.

  • @kvn1044
    @kvn1044 24 дня назад +7

    ആരും കൊന്നതല്ല ഷാജാ. അപകടത്തിൽ മരണപ്പെട്ടതാണ്.

    • @user-ed5ne3pu9m
      @user-ed5ne3pu9m 24 дня назад +1

      വിമാന അപകടത്തിൽ കൊല്ലപ്പെട്ടു എന്ന് തന്നെയാണ് പറയുക. സാജന് തെറ്റിയില്ല, താങ്കൾക്കാണ് തെറ്റിയത്

  • @devajamp9912
    @devajamp9912 24 дня назад +6

    Ante mol cabin crew ane international flight. Tension kudunu ...thanks God .big salute pilot

  • @sahadevan2594
    @sahadevan2594 24 дня назад +50

    പിണറായി സിങ്കപ്പൂർ എത്തിയതിനു ശേഷം ചുറ്റും ഉള്ള അന്തരീക്ഷത്തിന് വളരെ മാറ്റം സംഭവിച്ചിരിക്കും. അതിൽ ഒന്നിൽ ഈ വിമാനം പെട്ടിരിക്കും. കൃത്യമായി ഒരു പഠനം നടത്തിയ ശേഷം മാത്രമേ വിമാനവും കപ്പലും മറ്റും ഗതാഗതം ചെയ്യാൻ പാടുള്ളൂ. ഇന്റർപോളിന്റെ സഹായത്തോടെ പിണറായിയെ പൊക്കി കറുത്ത ഈയം കൊണ്ടുള്ള അറയിൽ പാർപ്പിക്കുക. ഭൂമിയെ രക്ഷപ്പെടുത്തുക.

    • @user-hp5gw7ki6g
      @user-hp5gw7ki6g 24 дня назад +3

      They shortened the trip to Singapore 🇸🇬, looks like didn't go to Singapore and came back. 🎉

    • @csatheesc1234
      @csatheesc1234 24 дня назад +1

      👏🏻👏🏻👏🏻👏🏻👏🏻👏🏻🙏🏻

    • @prajithk123
      @prajithk123 24 дня назад +1

      ​@@user-hp5gw7ki6gayyo thirichu varenda. Mandrake effect undakum. 😂

    • @ajithasuresh9592
      @ajithasuresh9592 24 дня назад +1

      😂😂😂😂

    • @user-qv4rf3sf7l
      @user-qv4rf3sf7l 24 дня назад +1

      🤣🤣🤣🤣

  • @vlmanoop
    @vlmanoop 24 дня назад +13

    37000-6000=31000, 3 മിനിറ്റു കൊണ്ട് 6000 അടി താണ് പോയി, അല്ലാതെ 31000 അടി താഴെ പോയില്ല.

  • @chandrankothanath2754
    @chandrankothanath2754 24 дня назад +2

    Very, very useful info. Thanks Mr Sajan

  • @Sreepadmasree
    @Sreepadmasree 24 дня назад +3

    Very helpful and Thank you 👍👍👌👌👏🙏🙏💐

  • @Sreepadmasree
    @Sreepadmasree 24 дня назад +3

    Hats off to the piolets who manage that situation 👍👍👏👏🙏🙏💐💐♥️♥️

  • @anilvaikatil8158
    @anilvaikatil8158 23 дня назад +1

    ഞാൻ ഇതേ രീതിയിലുള്ള അനുഭവസ്ഥനാണ്... എയർഹോസ്റ്റസ് ഫുഡ്‌ സപ്ലൈ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അഗാധ ഗർത്ഥത്തിലേക്ക് വീഴുന്നത്.. ഏകദേശം 3 മിനുട്ട് ഉണ്ടായി..2 പ്രാവശ്യം ഒരേ സമയത്ത്... മനസ്സ്കൊണ്ട് പ്രിയപ്പെട്ടവർക്ക് ഗുഡ് ബൈ പറഞ്ഞിരുന്നു... അനുഭവിച്ചവർക്കേ ഇത് മനസ്സിലാകൂ.. ഓ ദൈവമേ 🙏🏼🙏🏼🙏🏼

  • @snehashawn
    @snehashawn 23 дня назад

    Useful Message Mr.Shajan💐😘🙏

  • @regikurian4704
    @regikurian4704 24 дня назад +1

    Well said Shajan

  • @AbduSamad-nr3xw
    @AbduSamad-nr3xw 24 дня назад +2

    നമ്മളൊക്കെ വിമാനത്തിൽ യാത്രപോകുന്നതാണ് കേട്ടപ്പോൾ 😮

  • @sabukuriakose2916
    @sabukuriakose2916 24 дня назад

    നല്ല വിവരണം ♥

  • @viswanathanviswanathan4337
    @viswanathanviswanathan4337 24 дня назад

    Thank you. Marunadan for this valuable information.

  • @mollysabraham835
    @mollysabraham835 24 дня назад +1

    Good information Sajan on Turbulence. Now got an idea on it.

  • @tomythomas9261
    @tomythomas9261 24 дня назад

    Thanks for video. Very useful information ❤.

  • @minijose3692
    @minijose3692 24 дня назад

    Thank you Mr. Shajan. 🙏

  • @anurajj5204
    @anurajj5204 24 дня назад +7

    Blunder vilichu parayathede... 37000 adiyil ninnu 31000 adiyil vannu.. 6000 feet anu flight control poyathu..

  • @shylajo9792
    @shylajo9792 24 дня назад

    വളരെ ഉപകര പ്രധാമായ മെസ്സേജ് 👌🌹🌹🌹👌👌👍👍👍

  • @premarajchandroth6957
    @premarajchandroth6957 24 дня назад

    Shajan sir thanks for the information... 🌹

  • @pradeepchandran5019
    @pradeepchandran5019 24 дня назад +2

    Great courage shown by the pilot

  • @madhusudanankurup6380
    @madhusudanankurup6380 24 дня назад +3

    ഞാനും ഒരു അനുഭവസ്ഥനാണ് ഇതുപോലൊരുസംഭവത്തിന് 2010 ൽ ഞങ്ങ ൾകുവൈറ്റിലേക്കുപോകുമ്പോൾ ഗൾഫ്എയറിന് ഏകദശം ഇതുപോലെ ഒന്നുസംഭവിച്ചിരുന്നു

  • @susammageorge8429
    @susammageorge8429 19 дней назад

    Thank u sir giving this information.

  • @lizyjijo7647
    @lizyjijo7647 24 дня назад

    It’s really valuable knowledge that you shared
    Really appreciated
    God bless all of us

  • @sreedevimadangarli5284
    @sreedevimadangarli5284 24 дня назад

    Thank you🎉🎉🎉

  • @ranjithkuranjalayil
    @ranjithkuranjalayil 24 дня назад

    Sir i think this is the best video I like you given to the public ❤

  • @ruby-ib8de
    @ruby-ib8de 24 дня назад

    Thax a lot for the INFO

  • @lissythomas4431
    @lissythomas4431 24 дня назад

    Super, very useful information

  • @vpbalasubramaniam8585
    @vpbalasubramaniam8585 24 дня назад +3

    I am a witness for a similar situation on my flight from Delhi to kochi last July, my full family was with me and we could only pray loudly waiting for the end. Luckily all went well and here I am typing this message😅

  • @annakuttyskariah6016
    @annakuttyskariah6016 23 дня назад

    വളരെ വർഷങ്ങൾക്ക് മുൻപ് ബോംബെയിൽ നിന്നും ഫ്രാങ്കുഫുർട്ടിലേക്ക് (ജർമ്മനി)
    Air India പറന്നപ്പോൾ ഇതു പോലെ സംഭവിച്ചു. ആൾക്കാർ കരഞ്ഞുവിളിക്കുണ്ടായിരുന്നു.
    ദൈവം കാത്തു ഞങ്ങളെ. ആർക്കും ശാരീരികമായ പരുക്കൊന്നും പറ്റിയില്ല. ❤

  • @francisthomas1339
    @francisthomas1339 24 дня назад

    A very good suggestion. A big salute 🎉

  • @sukumaranp3677
    @sukumaranp3677 24 дня назад

    Thanks sir.

  • @dinuchandran8122
    @dinuchandran8122 24 дня назад

    Thank shajan bhai❤

  • @2hemachacko207
    @2hemachacko207 24 дня назад

    Thank u God your ammazing protection

  • @kunhiramanmarar4908
    @kunhiramanmarar4908 24 дня назад +5

    Shajan Sir! Your news was clear,complete, and total without any doubts.I am a person who served I A F for 32 yrs.I was wondering how you could collect all required data and information for the public under taking the long flight. This phenomena is called CAT.Clear Air Turbolence!/Thanks a lot once again!!!

    • @dreamer4617
      @dreamer4617 24 дня назад

      Whats ur opinion about boeing and airbus?

  • @manikattikulam9715
    @manikattikulam9715 24 дня назад

    ഇങ്ങനെ ഉള്ള വാർത്തകൾ മറുനാടനിൽ നിന്ന് മാത്രം ❤

  • @johnylonai1325
    @johnylonai1325 22 дня назад

    കേട്ടിട്ടില്ല'ത്ത അറിവ് നന്ദി

  • @user-fn8sp4gg8c
    @user-fn8sp4gg8c 24 дня назад

    God bless you

  • @bijuts4135
    @bijuts4135 24 дня назад

    Thanks information

  • @SAVERA633
    @SAVERA633 24 дня назад +15

    ഒരിക്കലും ഒരു വിമാന യാത്രികൻ സ്വപനത്തിൽ പോലും ഓർക്കാൻ ആഗ്രഹിക്കാത്ത നിമിഷങ്ങൾ

  • @mercyjoseph9077
    @mercyjoseph9077 24 дня назад +1

    Thank you shajan.😊

    • @valsavarghese6568
      @valsavarghese6568 23 дня назад

      Thank u Jesus for saving their life big salute to captain and the crew .thank u sajan for this information

  • @meenusanjath9963
    @meenusanjath9963 24 дня назад +1

    Better to leave the seatbelt on throughout..thank God for saving us during the many flight experience. And lesson for future passangers.🙏🙏🙏

  • @pushpamaniramachandran7163
    @pushpamaniramachandran7163 24 дня назад

    Good information 🙏🙏

  • @lethashreedharan9853
    @lethashreedharan9853 21 день назад

    Thank God🙏🙏

  • @radhanair788
    @radhanair788 23 дня назад

    A big salute to you Shajan.It’s very scary.I travel frequently to India from U.S..We had same problems.Thank God no severe injuries except some back pain.👍👍🙏🏻🙏🏻.

  • @mathewpanicker5673
    @mathewpanicker5673 24 дня назад

    Thank God , 🙏

  • @RajeshKumar-ry4on
    @RajeshKumar-ry4on 24 дня назад

    Thanks for the information.I am a regular traveller, but till now i didn't experience such heavy air turbulences

  • @sureshbtasb4060
    @sureshbtasb4060 24 дня назад

    Thanks God .

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 24 дня назад

    This is the second incident in my memory in the same route,the air pockets developed are so big in those air corridors, it's almost like a free fall,the first was decades before the aircraft was Airbus 300,route was Chennai to Singapore, during the same season and same area, it's seems like a localised phenomenon

  • @elizabethfrancis1541
    @elizabethfrancis1541 24 дня назад

    Thanks to God .

  • @jaiboyjacob3647
    @jaiboyjacob3647 24 дня назад

    A few years ago I think an aircraft coming from Gulf to Kochi also dropped about 6,000 feet or so in an air pocket. As it was only a moderate air pocket only and drop being only 6,000 feet no major damage occurred.

  • @jayan3281
    @jayan3281 24 дня назад

    Big സല്യൂട്ട് to the pilots.

  • @user-ug6sw2em6i
    @user-ug6sw2em6i 24 дня назад

    Entammmo kettittu vyaaa😮

  • @sreekumar7767
    @sreekumar7767 24 дня назад

    Nallla Namaskkaram Marunadanu🙏🙏🙏🙏

  • @kodanabajualhamra4124
    @kodanabajualhamra4124 24 дня назад +2

    ലോകത്ത് പുതിയ ഒരു അകാശ സഞ്ചാര നിയമം പ്രത്യേകിച്ച് ഹൃദയ രോഗികൾക്ക് വരാൻ സാധ്യതയും ഉണ്ട്

  • @SK-nh9xf
    @SK-nh9xf 24 дня назад +1

    കാലൻ യാത്ര ചെയ്ത വഴി😇😭🙏
    ചെറിയ എയർപോക്കറ്റുുകളിൽ വീണിട്ടുണ്ട്

  • @josephvellanayil6351
    @josephvellanayil6351 24 дня назад +1

    hi bro , if i am not wrong that flight dropped around 6000 foot from 37000 foot only . you just said dropped 30k feet to 6k foot . also not 5 minutes just 5-6 seconds only

  • @Redmi-xv4xl
    @Redmi-xv4xl 24 дня назад +6

    അടി, അളവ്, ഉയരം എല്ലാം തെറ്റി,, അതിഭാവുകത്വം ഒഴിവാക്കാമായിരുന്നു😂😂😂😂😂😂😂😂

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 23 дня назад

    💐പ്രണാമം ജഫ്രിക്ക്... 🙏🏻 മറ്റുള്ളവർ രക്ഷപെട്ടെല്ലോ...🙂

  • @pkvijayan1084
    @pkvijayan1084 24 дня назад

    Thank god,God is great.

  • @startekengineering8393
    @startekengineering8393 24 дня назад +5

    ഇപ്പോൾ പറയാമോ എന്നറിയില്ല ഈ കപ്പൽ ആടിയുലയുക ഇല്ല ഇതിനൊരു കപ്പിത്താൻ ഉണ്ട്

  • @samchungath4228
    @samchungath4228 24 дня назад

    One of the safest flight and good service … my preferred airline… but now afraid..

  • @pradeepv3953
    @pradeepv3953 23 дня назад

    Thanks to shajan, നല്ലത് എല്ലാവരേം അറിയിക്കുക

  • @alankargraphics1769
    @alankargraphics1769 24 дня назад

    e flight l vijayan keriyitundo ?

  • @sanaatanviswa
    @sanaatanviswa 24 дня назад

    Terrific trauma to passengers ... GOD save innocent lives 🙏🙏🙏🙏🙏

  • @Kandukettu
    @Kandukettu 24 дня назад

    I do feel the same❤

  • @philipkakkattu5580
    @philipkakkattu5580 24 дня назад +1

    Hi Sir. The flight had fallen 6000 ft from 37000 ft to 31000 ft in 90 secs.

  • @mariampxavier
    @mariampxavier 18 дней назад

    Why did you show the Houston airport in the show?

  • @tnsk4019
    @tnsk4019 24 дня назад

    Very very informative video. Can't an aeroplane system detect such air pockets in the route, in advance and warn the pilots to divert to safer routes to avoid such areas during the journey.

  • @thomasvarghese8390
    @thomasvarghese8390 24 дня назад

    smart pilots, they were smart enough to take back control. they did'nt condemned.

  • @Laiju57
    @Laiju57 24 дня назад

    Karanabhootham appol evide aarunnu aavo

  • @rajutdaniel7738
    @rajutdaniel7738 23 дня назад

    👍👍❤

  • @amrkarn1961
    @amrkarn1961 24 дня назад

    Wearing seat belts is one of the simplest yet most effective safety measures passengers can take while flying. Even during smooth flights, unexpected turbulence can occur, and wearing a seat belt can protect passengers from being injured.

  • @marysusai407
    @marysusai407 24 дня назад

    Thank God praise the lord

  • @thomassimon6975
    @thomassimon6975 24 дня назад +1

    Air pockets പൈലറ്റിനു നേരത്തെ അറിയണം എന്നില്ല.
    അതു കൊണ്ടാണു seat belt ഇട്ട് ഇരികുന്നതാണ് ഉചിതം എന്നു cabin crew announce ചെയ്യുന്നത്.

  • @user-ir6br6jb2j
    @user-ir6br6jb2j 24 дня назад +15

    ഇത് പൊളിഞ്ഞു വീണ് ഒന്നായി കത്തിയാൽ സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ ചിലപ്പോൾ തെറിച് വീണ് രക്ഷപ്പെട്ടേക്കാം .കരിപ്പൂർ വിമാനാപകടത്തിൽ സീറ്റ് ബെൽറ്റ് ഇടാത്തവർ രക്ഷപ്പെട്ടു അല്ലാത്തവർ എരിഞ്ഞടങ്ങി ഓടാൻ പോലും ആവാതെ

    • @madhusoodanan1779
      @madhusoodanan1779 24 дня назад +1

      മംഗലാപുരം ആണ്

    • @user-jd3ob7th3x
      @user-jd3ob7th3x 24 дня назад

      ​@@madhusoodanan1779അത് വേ ഇത് റേ ആണ് കുട്ടാ 🤭

    • @chandramathykallupalathing413
      @chandramathykallupalathing413 24 дня назад +4

      Landing position ശരിക്ക് അറിയാതെ മുന്നോട്ട് നീക്കി Landing ചെയ്ത വിമാനം runway കഴിഞ്ഞ് മുന്നോട്ട് പോയി താഴ്ചയിലേക്ക് വീണാണ് കോഴിക്കോട് അപകടം ഉണ്ടായത്. Landing സമയത്ത് എല്ലാവരും seat belt ഇടും. അത് എത്രയോ നേരത്തെ വിമാന ജോലിക്കാർ ഉറപ്പ് വരുത്തും. ഓരോ യാത്രക്കാരെയും വന്ന് നോക്കി, ഇടാത്തവരെ സീറ്റ് belt ഇടീപ്പിച്ച് ആണ്‌ അവര്‍ പോകുന്നത്. അതുകൊണ്ട് seat belt ഇടാത്തവരാണ് രക്ഷപ്പെട്ടത് എന്നത് ശരിയല്ല. Flight ന്റെ തകര്‍ന്നു പോകാത്ത ഭാഗത്ത് ഇരുന്നവരാണ് രക്ഷപ്പെട്ടത്.