എന്താണ് ഏഷ്യാനെറ്റിൽ സംഭവിക്കുന്നത്..? I Asianet news management changes

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ബിജെപിയെ ചൊറിഞ്ഞു... ഏഷ്യാനെറ്റ് അടിമുടി മാറി..തീർന്നില്ല..
    എന്താണ് ഏഷ്യാനെറ്റിൽ സംഭവിക്കുന്നത്..?
    #asianet #rajeevchandrasekhar #asianetnews

Комментарии • 1 тыс.

  • @ravindrangopalan
    @ravindrangopalan 3 года назад +536

    ഇപ്പോൾ സ്വതന്ത്ര ചാനൽ ഒന്നുമല്ല ഏഷ്യാനെറ്റ്‌ ഇടതു അനുകൂല ചാനൽ ആണ്

    • @braveheart_1027
      @braveheart_1027 3 года назад +29

      ജനം ടി.വി ഒഴിച്ച് എല്ലാരും LD Fഅനുകൂലം

    • @vikroosworld3182
      @vikroosworld3182 3 года назад +3

      അത് മാറി

    • @bcmb512
      @bcmb512 3 года назад +12

      ഇടത് സുടാപ്പി ചാനൽ.

    • @lifeisbeautiful4598
      @lifeisbeautiful4598 3 года назад +10

      സർക്കാരിന്റെ പരസ്യങ്ങൾ പ്രക്ഷേപണം വഴി ലക്ഷങ്ങൾ കിട്ടണമെങ്കിൽ കമ്മിയായിരിക്കണം..

    • @ramakrishnan7051
      @ramakrishnan7051 3 года назад

      Athe

  • @nprajan5539
    @nprajan5539 3 года назад +166

    നഷ്ടം ഏഷ്യാനെറ്റ്ന് തന്നെ. ഇത് വരെ ഇടത്തോട്ട് ആയിരുന്നു. ഇനി വലത്തോട്ട് മാറുമോ എന്ന് അറിയില്ല. മലയാളിയ്ക്ക് ആവശ്യം ഒരു നിഷ്പക്ഷ ചാനൽ ആണ്. അതിന് സിന്ധുവിനെ പോലെ ഉള്ള ചിലരെ കൂടി മാറ്റണം.

    • @damodharanak9833
      @damodharanak9833 4 месяца назад

      മതേതരത്വം എന്ന പൊള്ളയായ കുടിലമായ ഫുളിഷ്ലിയായ അനാവശ്യമായ ദുരുപയോയാഗം ചെയ്യപ്പെടുന്ന നശിച്ച ആശയം തുടച്ചുനീക്കപ്പെടാതെ കേരളം രക്ഷപ്പെടില്ല

  • @sanalkumarpn3723
    @sanalkumarpn3723 3 года назад +288

    ഒരു നല്ല മാധ്യമ പ്രവർത്തകൻ ആ മാധ്യമത്തിൽ രാഷ്ട്രീയം കലർത്തരുത്. ഏഷീയാനെറ്റിൽ കുറെ അന്തംകമ്മി കൾ ഉണ്ട് അവർ അന്ധമായ BJP വിരോധം തീർത്തിരുന്നത് രാധാകൃഷ്ണന്റെ തണലിൽ ആണ് ഇനി അത് മാറിക്കോളും . ഏഷിയാനെറ്റിന് നല്ലതും അതാണ് . നിഷ്പക്ഷമായി എല്ലാ രാഷ്ട്രീയ പാർട്ടികളേയും വിമർശിക്കണം , തെറ്റുകൾ ചൂണ്ടിക്കാട്ടണം അല്ലാതെ വെറുതെ BJP വിരോധം മാത്രം കാണിക്കാൻ പാടില്ല.

    • @apmanoj8976
      @apmanoj8976 3 года назад +4

      Absolutely Mr 💙 journalism is soul of human not a mood support

    • @autumn5226
      @autumn5226 3 года назад +3

      MG യൊ നിഷ്പക്ഷൻ 🤣🤣

    • @kochikaran3679
      @kochikaran3679 5 месяцев назад

      അവർ അവരുടെ കാര്യം നോക്കട്ടെ. മറ്റുള്ളവർക്ക് ഇടപെണ്ട കാര്യമില്ല.

    • @rameshbabu2997
      @rameshbabu2997 4 месяца назад

      വളരെ ശരി

  • @SunilKumar-oi8zg
    @SunilKumar-oi8zg 3 года назад +940

    ഉടമ ആരാണെങ്കിലും ജോലിക്കാരൊക്കെ CITU ക്കാരാണ്.

    • @dileepm7488
      @dileepm7488 3 года назад +51

      Verum kammis👍

    • @anianu-nm9ql
      @anianu-nm9ql 3 года назад +37

      അന്ത കമ്മി കൾ

    • @patelsuresh3641
      @patelsuresh3641 3 года назад +31

      Verum Sudapikal 😂

    • @vikroosworld3182
      @vikroosworld3182 3 года назад +33

      സുഡാപ്പികളെയൊക്കെ മാറ്റണം

    • @jeevanandane2802
      @jeevanandane2802 3 года назад +10

      Appo Njama Jihadikunjungalkku sthanamille?

  • @babuthomas7690
    @babuthomas7690 3 года назад +647

    ജീവനക്കാർ ഏതു പാർട്ടി അനുഭാവികലായാലും, ഒരു ചൈനീസ്, പാക് അനുകൂല മനോഭാവം ഉണ്ടോയെന്നു സംശയിക്കുന്നു

    • @nandu854
      @nandu854 3 года назад +10

      Yes

    • @vsadasivan7022
      @vsadasivan7022 3 года назад +8

      U r 100% correct

    • @mohannair9891
      @mohannair9891 3 года назад +2

      SAMGHIKALKKANGANE THONNJM.

    • @sabumathew6002
      @sabumathew6002 3 года назад +2

      Correct

    • @prasadz1028
      @prasadz1028 3 года назад +18

      സംശയം അല്ല കുറച്ചു കാലം എഷ്യനെട്ട് ൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചു കൂടുതൽ കൂറ് ചൈനയോടും പാകിസ്താനോട്ഉം ഉളളവർ തന്നെ.

  • @Dr.ThanosNair
    @Dr.ThanosNair 3 года назад +227

    പ്രവീണയെ ചീഫ് എഡിറ്റർ ആയി നിയമിക്കണം.... പിന്നെ ഏഷ്യാനെറ്റ്‌ കോമഡി ആകും.... ഹായ്... ഹായ്... 😊😜

  • @KrishnaKumar-js3uw
    @KrishnaKumar-js3uw 3 года назад +348

    സിന്ധു സൂര്യകുമാർ , സുനിൽ,പ്രശാന്ത് എല്ലാവരും കമ്മികൾ ആണ്

    • @sabumathew6002
      @sabumathew6002 3 года назад +7

      Kammijihadhikal

    • @captiankammi1025
      @captiankammi1025 3 года назад

      ennu sanki

    • @sudhikrish9785
      @sudhikrish9785 3 года назад

      Joli venel kammi yum kambi oke matti veti vachit vannale puthya mothalali joli taru enn parayan paranju😁

    • @nishasharma9999
      @nishasharma9999 3 года назад

      I Ivare enthanu purathakkathathu

  • @midhunms9994
    @midhunms9994 3 года назад +229

    പ്രശാന്ത് കുരുവംഷതെയും സുനിലിനെയും മാറ്റിയാൽ ഈ ചാനൽ രക്ഷപെടും

    • @revathi7183
      @revathi7183 3 года назад +3

      സത്യം 😍

    • @bijujames674
      @bijujames674 3 года назад

      It will become Malayalam version of Republican TV

    • @Akhil.S.V
      @Akhil.S.V 3 года назад +5

      @@bijujames674 നുണയന്മാരെയും ഇടതു കൂലിയെഴുത്തുകാരേയും മാറ്റുന്നത് നല്ലതല്ലേ. റിപ്പബ്ലിക് ചാനലിൽ അത്തരക്കാർ ഇല്ലാത്തതിന് അവരെ അനുമോദിക്ക്😂😂😂

    • @sojitp2361
      @sojitp2361 3 года назад +1

      Sindhu also

    • @yelcekk79
      @yelcekk79 3 года назад

      രണ്ടു ചെറ്റകൾ ആണ്..

  • @shibukumark.v7512
    @shibukumark.v7512 3 года назад +111

    മാമാ മാദ്ധ്യമങ്ങൾ പൂട്ടി കെട്ടുന്ന കാലം വിദൂരമല്ല. താങ്കളും സന്തോഷ് കുളങ്ങരയും ഒരു ചാനൽ തുടങ്ങിയാൽ അത് എളുപ്പം ആകും.

  • @mohanakumari8875
    @mohanakumari8875 3 года назад +217

    ഷാജൻ സാർ എന്തു പറഞ്ഞാലും ഏഷൃാനെറ്റ് കമ്മി ചാനലായി മാറിക്കൊണ്ടിരിക്കയായിരുന്നു

    • @harindranathk300
      @harindranathk300 3 года назад +2

      And also because India is ruled by BJP, against national interest too

  • @sandeepsathyabhama
    @sandeepsathyabhama 3 года назад +127

    ചേട്ടന്റെ പ്രേക്ഷകരിൽ 50% ആളുകളും രാഷ്ട്രീയ സ്വയം സേവക്സംഘ് ത്തിനോട് ചേർന്നുനിൽക്കുന്നവരും ബാക്കി ഹിന്ദുത്വമനോഭാവം ഉള്ളവരും നിഷ്പക്ഷരുമാണ്‌ ... എന്തുതന്നെയാണേലും ഞാൻ ഹാപ്പിയാണ്

    • @niranjanpradeep1710
      @niranjanpradeep1710 3 года назад +2

      ഉവ്വാ സത്യം കുഞ്ഞാ

    • @replyreply2836
      @replyreply2836 Год назад

      ഇസ്ലാമിസ്റുകൾക്കും കമ്മികൾക്കും കൊങ്ങികൾക്കും അമിത-രാജ്യദ്രോഹികൾക്കും അവർക്കിടയിൽ പരസ്പരമുള്ള (രാജ്യവിരുദ്ധ -) ബന്ധങ്ങളുണ്ടാകുന്നവർക്കും അതിന്റെ നേട്ടം വീതിച്ചെടുക്കുന്നവർക്കും മറ്റുള്ള ചാനലുകളിലും ധാരാളം പ്രേക്ഷകരില്ലേ ......???
      അപ്പോൾ നിക്ഷ്ക്ഷർക്കും ഏതെങ്കിലും ചാനലുകൾ വേണ്ടേ ???
      പിന്നെ,..... എല്ലാ നിക്ഷ്പക്ഷരും ഹിന്ദുമനോഭാവം ഉള്ളവരായിപ്പോയെങ്കിൽ അത് ആരുടെ കുറ്റമാണ് ???

  • @sukumaranperiyachur5523
    @sukumaranperiyachur5523 3 года назад +162

    എം.ജി.രാധാകൃഷ്ണൻ..ബുദ്ധിയുളള മനുഷ്യൻ.. പക്ഷേ കമ്മിപാർട്ടി രോഗം ബാധിച്ചു ബുദ്ധി രാജ്യദ്രോഹബുദ്ധിയായി..

    • @moonjiyasanghi0006
      @moonjiyasanghi0006 3 года назад +1

      പൊലയാ ചാണക പാർട്ടിയെ എതിർത്താൽ രാജ്യ ദ്രോഹി ആകുമോ ഹിന്ദു തീവ്രവാദി

    • @jayaprakashthampuran6521
      @jayaprakashthampuran6521 3 года назад

      Just like Givinda Pilla

    • @aras343030
      @aras343030 3 года назад

      @@moonjiyasanghi0006 😂

    • @lifeisbeautiful4598
      @lifeisbeautiful4598 3 года назад +6

      @@moonjiyasanghi0006 നീ നിന്റെ ഉപ്പാപ്പയോട് ചോദിച്ചു നോക്കു അപ്പോൾ അറിയാം നിന്റെ പാരമ്പര്യം. പുലയരും കൊറവരും മതം മാറിയാണ് കേരളത്തിൽ മേത്തന്മാരുണ്ടായത് ..ഇപ്പം നിനക്കൊക്കെ പുലയരോട് പുച്ഛം..

    • @achuachu3213
      @achuachu3213 3 года назад +4

      @@lifeisbeautiful4598 സത്യം അത് ഇവന്മ്മാർക്ക് അറിയില്ലാ

  • @anamika02938
    @anamika02938 3 года назад +122

    നേരോടെ, നിർഭയം സത്യം പറഞ്ഞാൽ ഒരു കുഴപ്പവും ഇല്ല

  • @prasadr2669
    @prasadr2669 3 года назад +50

    രാധാകൃഷ്ണൻ എന്നല്ല ആരും തന്നെ അവിഭാജ്യ ഘടകമൊന്നുമല്ല എന്ന് അവർ മനസ്സിലാക്കിയാൽ അവർക്ക് നല്ലത്

  • @ANILKUMAR-tl4se
    @ANILKUMAR-tl4se 3 года назад +96

    അത്ര മാന്യനൊന്നുമല്ല രാധാകൃഷ്ണൻ പക്കാ ഇടതു പക്ഷക്കാരൻ തന്നാണ്,,

    • @ajikumar8653
      @ajikumar8653 3 года назад +6

      P. ഗോവിന്ദപ്പിള്ളയുടെ മകൻ. മന്ത്രി ശിവൻകുട്ടിയുടെ അളിയൻ ഇടതുപക്ഷം അല്ലാതാവുമോ.....

    • @anandapadmanabhan437
      @anandapadmanabhan437 3 года назад

      Also an anti Hindu..

  • @skpc1234
    @skpc1234 3 года назад +420

    പ്രശാന്ത് കുരുവംശം , സൂടപ്പി സുനിൽ ഇവർക്കൊക്കെ സുഖം തന്നെ...

    • @moonjiyasanghi0006
      @moonjiyasanghi0006 3 года назад +2

      നിന്റെ തള്ളയുള്ളപ്പോ എന്ത് സുഖക്കുറവ്

    • @നെൽകതിർ
      @നെൽകതിർ 3 года назад +9

      പ്രശാന്ത് രഘുവംശം ഒക്കെ നമ്മൾ ജനിക്കുംബോഴേ കേൾക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ ആണ് പുള്ളിക്ക് അങ്ങിനെ ചായ്‌വ് ഉള്ളതായി തോന്നിയിട്ടില്ല വിനു വി ജോണിനും അങ്ങിനെ തന്നെ .

    • @skpc1234
      @skpc1234 3 года назад +37

      @@moonjiyasanghi0006 സ്വന്തം പേര് പോലും ഉപയോഗിക്കാൻ പറ്റാത്ത നിന്നോട് എന്ത് പറയാൻ.... ജാര സന്തതി...

    • @gdp8489
      @gdp8489 3 года назад +23

      @@moonjiyasanghi0006 ninte thalla aarude koodeya kidakkunnathu

    • @jonkussac3863
      @jonkussac3863 3 года назад

      @നെൽ കതിർ... പ്രശാന്ത് രഘുവംശം (മനോരമയിലെ അയ്യപ്പദാസും) മാന്യതയും, ഉത്തരവാദിത്തവും ഉള്ള ഒരു നല്ല മാധ്യമ പ്രവർത്തകനും കൂടിയാണ്... പക്ഷെ വിനു ഒരു പരിധിവരെ നിഷ്പക്ഷനെങ്കിലും ചിലപ്പോഴൊക്കെ മാന്യത കൈവിടാറുണ്ട്..

  • @devanandkatangot2931
    @devanandkatangot2931 3 года назад +283

    "ടീം രാധകൃഷ്ണൻ" മൊത്തം പോണം, അപ്പോഴേ നിക്ഷ്പക്ഷത കൈവരൂ.

    • @baijukumar450
      @baijukumar450 3 года назад

      like republic TV ?

    • @devanandkatangot2931
      @devanandkatangot2931 3 года назад +1

      @@baijukumar450 No. Republic , Media one Kairali, People , Jai hind are almost similarly distorted

    • @gopinathamenon8632
      @gopinathamenon8632 Год назад

      രാധാകൃഷ്ണൻ ഒരു പിണറായി അനുഭാവി ആയിരുന്നു അവൻ പോയത് കൊണ്ട് ഏഷ്യനെറ്റ് രക്ഷപെടും പിന്നെ പ്രവീണയെ ചീഫ് എഡിറ്റർ ആക്കിയാൽ ആദ്യം തുടങ്ങിയ ചാനെൽ പിന്നെ സ്മൃതി മണ്ഡപത്തിൽ പോലുംകാണില്ല. അതുകൊണ്ട് ഇത്രയും വേഗം അഹങ്കാരിയായ അവരെ പറഞ്ഞു വിടുക. എണ്ണം കൊടുക്കുന്നവരുടെ അന്തം കുറിക്കുന്നവർ ഒരിക്കലും സ്ഥനമനങ്ങളിൽ കാണരുത്. അതുപോലെ വേറോരണ്ണം ഉണ്ടല്ലോ ചാനി അവരെയും പെട്ടന്ന് ഓടിക്കണം ഇന്നലെ ചാനെൽ ഗുണം പിടിക്കുകയുള്ളു

  • @rajanav2718
    @rajanav2718 3 года назад +344

    സിന്ധുവിനെ എഡിറ്റർ ആക്കുന്നത്തോടെ വേഗം ചാനലിന് പൂട്ടിടാം

    • @sajukumarpk1012
      @sajukumarpk1012 3 года назад

      അത് സത്യത്തേ ഭയക്കുന്നവരുടെ മനോഭാവമാണ്

    • @sajukumarpk1012
      @sajukumarpk1012 3 года назад +1

      അത് സത്യത്തേ ഭയക്കുന്നവരുടെ മനോഭാവമാണ്

    • @ktjananardhanan7450
      @ktjananardhanan7450 3 года назад +3

      അല്ല അതാണ് സത്യം..

    • @cbsuresh5631
      @cbsuresh5631 3 года назад +1

      Immatured... To be in a responsible chair.

    • @minisoman982
      @minisoman982 3 года назад

      @@sajukumarpk1012 നുണയെ ഇഷ്ടപ്പെടുന്നവന്റെ രോദനം 🐷🐷🐷

  • @kumarvasudevan3831
    @kumarvasudevan3831 3 года назад +62

    ഏതായാലും കുറെ നാളായി ഞാൻ ഈ ചാനൽ കാണാറില്ല. അത് കൊണ്ടു് അവിടെ എന്ത് നടന്നാലും എനിക്ക് ഒരു പോലെയാണ്.( ഇങ്ങനെ ഒരു പാട് പേർ കാണുമെന്ന് കരുതുന്നൂ.)

  • @venue3169
    @venue3169 3 года назад +99

    ബ്രിട്ടാസിന്റെ സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നു....
    MGR അവിടെക്കായിരിക്കും !!!!

  • @jungj987
    @jungj987 3 года назад +33

    ടി.എൻ ഗോപകുമാർ എന്ന മഹാപ്രതിഭ ഒരു രാഷ്ട്രീയത്തോടും മതത്തോടും പ്രത്യേക മമത പുലർത്താതെ വളർത്തിയ ഏഷ്യാനെറ്റിന് പിന്നീട് അദ്ദേഹത്തോട് കിടപിടിക്കുന്ന മറ്റൊരാളെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് സത്യം😎

    • @arunvalsan1907
      @arunvalsan1907 3 года назад

      T.N
      GOPA KUMAR, KP MOHANAN, MV NIKESH KUMAR, UNNI BALAKRISHNAN, VENU BALA KRISHNAN, PRAMOD RAMAN, SREEKANTAN NAIR, ivarellaam ASIANET virtual poyathu AASIANETnte valiya nashtam thanneyaanu....baakkiyulla PRASANTH RAGHUVAMSHAM enkilum nila ninnaal jeevanodey irikkkum

  • @saraswathigopakumar7231
    @saraswathigopakumar7231 3 года назад +66

    ഷാനി പ്രഭാകരൻ എന്ന വിഷ കൃമി മനോരമയിൽ ഉണ്ടല്ലോ. അരുൺ 24 ന്യൂസ്‌...

  • @binucp7133
    @binucp7133 3 года назад +32

    ഏഷ്യാനെറ്റിന്റെ തലപ്പത്തു ഷാജൻ സ്കറിയ വന്നാൽ,, കേരളം ബിജെപി ഭരിക്കുന്ന കാലം വിദുരമല്ലാ,,, 🎈🎈

    • @neelakhandanbhagavathiamma6058
      @neelakhandanbhagavathiamma6058 3 года назад +2

      Aagraham kollaamallo, suswaagatham.

    • @binucp7133
      @binucp7133 3 года назад +1

      @@neelakhandanbhagavathiamma6058 മോഹങ്ങൾ തിരമാലകൾ അല്ലേ, അത് വരും, പോകും,, വരും പോകും,,,, അങ്ങനെ നില്കും,,, 🎈🎈

    • @balagopalannair875
      @balagopalannair875 3 года назад +1

      Never under estimate the readers. They're one above these hippocrates. The comments are apt.

    • @HariKumar-wi1fx
      @HariKumar-wi1fx 4 месяца назад

      Shajan Kallan Kejriwalinte supporter.

  • @snowday3257
    @snowday3257 3 года назад +41

    കള്ളം പറഞ്ഞു എത്ര നാൾ നിൽക്കും... സത്യം എപ്പോഴും മുന്നിൽ നിൽക്കും.. റിപ്പോർട്ട്‌ ബാലൻസ് ആണെകിൽ എപ്പോഴും ഏഷ്യാനെറ്റ്‌ മാത്രം അല്ല എല്ലാ ചാനൽ കളും മുന്നിൽ ഉണ്ടാകും..

  • @rajurraveendrakurup3298
    @rajurraveendrakurup3298 3 года назад +136

    കൈരളി ചാനൽ ഉണ്ടല്ലോ., ഇനി അവിടെ ഇരുന്നു തള്ളാം.,.,.

    • @DileepKumar-vb7gr
      @DileepKumar-vb7gr 3 года назад

      👍

    • @anilarajan6240
      @anilarajan6240 3 года назад

      കൈരളി പാർട്ടി ചാനൽ ആയതുകൊണ്ട് വിശ്വാസത

  • @santhoshkumar-fp3nt
    @santhoshkumar-fp3nt 3 года назад +55

    വിമർശിക്കണ്ടവരെ എല്ലാം വിമർശിക്കുക നിഷ്പക്ഷമായി , ,ഒരു പക്ഷവും ചേരാതെ നിൽക്കുക

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 года назад

      താങ്കൾ വെറുതെ ഇവരെ ന്യാ യീ കരിച്ചു നാണം കേടരുത് ഓക്കേ കണക്കാ പാവം വിനു വി ജോൺ തൊണ്ട പൊട്ടിച്ചു വെറുതെ...

    • @captiankammi1025
      @captiankammi1025 3 года назад

      nerodey nirthadhey nrantharam veruppikkal

  • @dubailove6360
    @dubailove6360 3 года назад +14

    സത്യം PR praveena യുടെ അന്നത്തെ phone സംഭാഷണം കേട്ടത്തോടെയാണ് ഞാനും ഏഷ്യാനെറ്റ്‌ ബഹിഷ്കരിച്ചത്

  • @sudheerviswambharan6661
    @sudheerviswambharan6661 3 года назад +23

    എന്നിട്ടാണോഅളിയന്റെപാർട്ടിക്കുവേണ്ടി അച്ചുനിരത്തിയത് ?നിങ്ങൾ എന്തു പറഞ്ഞാലും ഈ ചാനൽ ഇത്രയുംകാലം ഇടത്തോട്ട് ,ചാഞ്ഞു തന്നെയാണ് നിന്നിരുന്നത്,ഇനി കൈരളിയെമുമ്പോട്ട്കൊണ്ടുവരാൻസമയംചിലവഴിക്കട്ടെ, ജനങ്ങൾക്ക് ആവശ്യംസത്യംസത്യമായിപറയുകഎന്നതാണ്,

  • @prabhakarank6177
    @prabhakarank6177 3 года назад +85

    സ്വതന്ത്ര പരിവേഷം ഏഷ്യാനെറ്റിന് ഉണ്ടായിരുന്നു ഏങ്കിൽ സമകാലിക സംഭവത്തിൽ പ്രതിഷേധിച്ച് ജനങ്ങൾ ഈ ചാനലിന്റെ പേര് മാറ്റി പറയാൻ നിർബന്ധിതർ ആയത് എന്തിനു?ഞാൻ കാണാറില്ല. പ്രാവീണ്യം അല്പം പോലും ഇല്ലാത്ത "പ്ര"വീണ ഇപ്പോളും ഉണ്ടോ?

  • @johnai3434
    @johnai3434 3 года назад +12

    ഏഷ്യാനെറ്റ് നിലപാടുകളിൽ മാറ്റം വരുത്തി ഭാരതത്തോട് ചേർന്ന് നിന്നാൽ മറുനാടൻ്റെ പ്രേക്ഷകർ കുറയും എന്ന് ആശങ്ക മറുനാടൻ്റെ വാക്കുകളിൽ വ്യക്തം 😎

  • @sarathlaltg3982
    @sarathlaltg3982 3 года назад +84

    M g Rathakidnan nte മിടുക്ക് നന്നായി കണ്ടതാണ്. ചിന്ദു ചൂര്യകുമാർ ചേർന്ന് നടത്തിയ E mail ചോർന്നത് എല്ലാവരും കേട്ടതാണ്.

    • @premkumarpremkumar8244
      @premkumarpremkumar8244 3 года назад +5

      Yes.... west Bengal News Nammal kandathaanu...

    • @BUSSIDGamingKerala
      @BUSSIDGamingKerala 3 года назад +3

      Athenthaa sambhavam?

    • @rajendrannair6804
      @rajendrannair6804 5 месяцев назад

      രാധാകൃഷ്ണന്റെ പിടുക്ക് വലുതാണ്.

    • @HariKumar-wi1fx
      @HariKumar-wi1fx 4 месяца назад

      Sidhu soonyyakumar. Thalakkakathu onnumillatha kammi.

  • @mvrakesh7331
    @mvrakesh7331 3 года назад +10

    രാധാകൃഷ്ണൻ പിണറായിയുടെ ഇരട്ടച്ചന്തി😭😭😭😭. സിന്ധു പൂങ്കള്ളി

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 Год назад +7

    I like vinu v john.He criticize all illegal activities without any partiality.

  • @jayaprakashanpv5885
    @jayaprakashanpv5885 3 года назад +21

    ഏതായാലും ജനപ്രീതിയുണ്ടായിരുന്നഏഷ്യാനെറ്റിനെ തറ ചാനലാക്കിയ കഴിഞ്ഞ കാലം അവസാനിക്കട്ടെ

    • @rajanthankan79
      @rajanthankan79 3 года назад +1

      asianet thamasikkathe keralathil vattapoojyam news24 mediaone number one akum no doubt wait and see

  • @durowravi
    @durowravi 3 года назад +35

    BJP da vamban vijayam.
    Ini Asianet Sathyam parayum.
    24 chanel na pootikkanam.

  • @vradhakrishnan6624
    @vradhakrishnan6624 3 года назад +22

    ഏഷ്യാനെറ് കാണുന്നത് പലരും നിർത്തി. ആ സമയം ജനം കണ്ടാൽ കുറെ സത്യങ്ങൾ അറിയാം

    • @rahultr4383
      @rahultr4383 Год назад

      കുന്തം, വാർത്ത ചാനെൽ ആണെങ്കിലും സിനിമ, സീരിയൽ, എല്ലാം ഏഷ്യാനെറ്റ്‌ തന്നെയാണ് top, നിങ്ങൾ ചാനെൽ rating കണ്ടില്ലേ..... മണ്ടൻ ആണോ....

  • @kunjooooo
    @kunjooooo 3 года назад +16

    ഷാജൻ കഴിഞ്ഞ ദിവസം പറഞ്ഞതേയുള്ളൂ KS ഏഷ്യാനെറ്റിനെ വെറുതെ വെറുപ്പിച്ചു എന്ന്. ഇപ്പോഴോ? നാറി പുറത്ത് പോയില്ലേ? നാറ്റം വമിക്കുന്നത് കുറച്ച് കുറയും!

  • @sathishthrissur8626
    @sathishthrissur8626 3 года назад +12

    എംജി രാധാകൃഷ്ണൻ ആട്യത്വo എന്നൊന്നും പരരായരുത്.... മൂനാംകുട പത്രപ്രവർത്തകൻ

  • @sasidharans6361
    @sasidharans6361 3 года назад +15

    ധാരാളംപേർ ബഹിഷ്ക്കരിച്ചു . പാക്കിഗ് സമ്പ്രദായം കൊണ്ടു പലരും സഹിക്കുന്നു . പക്ഷെ , ട്യൂൺ ചെയ്തു കേൾക്കാറില്ല .

  • @sumeshkumarmmsumeshkumarmm3523
    @sumeshkumarmmsumeshkumarmm3523 3 года назад +13

    ഏഷ്യാനെറ്റ്‌ സത്യസന്തമായി വാർത്ത അവതരിപ്പിക്കുക ആളുകൾ ആഗ്രഹിക്കുന്നത് അതാണ്.

  • @raihanfarisraihan7548
    @raihanfarisraihan7548 3 года назад +14

    ഏഷ്യാനെറ്റ്‌ bjp യെ സപ്പോർട്ട് ചെയ്യണ്ട cpm ചെയ്യുന്ന കൊള്ളരുതാഴിക വിളിച്ചുപറഞ്ഞാൽ മാത്രം മതി

  • @harisivadam8553
    @harisivadam8553 3 года назад +4

    നമുക്ക് ആര് വന്നാലും തരക്കേടില്ല രാജ്യ സ്നേഹിയായിരിയ്ക്കണം

  • @sasikumarn5786
    @sasikumarn5786 3 года назад +3

    ഏഷ്യാനെറ്റ്‌ ബിജെപി യോട് ന്യായമായി പ്രതികരിക്കാൻ തുടങ്ങിയാൽ നഷ്ടം വരാൻ പോകുന്നത് മറുനാടനെ പോലെ ക്രിസ്ത്യൻ താല്പര്യം സംരക്ഷിക്കാൻ വേണ്ടി ബിജെപിയെ contain ചെയ്യുക എന്ന ദൗത്യം നിറവേറ്റുന്ന ഓൺലൈൻ മാധ്യമങ്ങൾക്കാണ് എന്നു ഷാജന്റെ രാജീവ്‌ ചന്ദ്രശേഖറിനോടുള്ള അപേക്ഷയിൽ നിന്നും ആർക്കും മനസ്സിലാകും. നിലവിൽ ഉള്ള, തെറ്റിദ്ധരിച്ചു ഷാജനെ സപ്പോർട്ട് ചെയ്യുന്ന ഹിന്ദു viewership നഷ്ടം ആയേക്കാം.
    ബാബു പോൾ ഐഎസ് ഒരിക്കൽ പറയുകയുണ്ടായി ബിജെപിക്കു കൊള്ളാവുന്ന ഒരു മാധ്യമ പിന്തുണ ഇല്ലാത്തത് കൊണ്ടാണ് മുന്നേറാൻ സാധിക്കാത്തത് എന്നു. അതു നടക്കുകയും കിട്ടാക്കനിയായ ക്രിസ്ത്യൻ വോട്ടിനു പുറകെ പോകുന്ന വിഡ്ഢി നേതൃത്വം തിരുത്തുകയും കൂടി ചെയ്താൽ പാർട്ടിക്ക് നല്ല മുന്നേറ്റം ഉണ്ടാവും. ഹിന്ദുക്കളുടെ പ്രശ്നങ്ങൾ ഒത്തുതീർപ്പില്ലാത്ത സത്യസന്ധതയോടെ ഏഷ്യാനെറ്റ്‌ പോലെയുള്ള മാധ്യമത്തിലൂടെ ആർട്ടിക്യൂലേറ്റ് ചെയ്യാനിടയായാൽ കേരളത്തിൽ മറ്റെല്ലാവരും പ്രതിരോധത്തിലാവും. കേന്ദ്ര നേതൃത്വം പോലും പണ്ടേതോ കുറുക്കൻ ആടിന് പുറകെ പൊയ്യപോലെ ക്രിസ്ത്യൻ വോട്ടിനു പുറകെ പോകാതിരിക്കണം. മുസ്ലിം വിഭാഗത്തെ ഒറ്റതിരിച്ചു ടാർഗറ്റ് ചെയ്യാതെ അവർക്കുള്ള യഥാർത്ഥ പ്രശ്നങ്ങളോട് ഒരു മൃദു സമീപനം ആവശ്യമാണ്.മുസ്ലിം വിഭാഗത്തെ കോർണർ ചെയ്യുന്നതിനായി പറയുന്ന എല്ലാ കാര്യങ്ങളും അതിന്റെ 102 മടങ്ങു തീവ്രതയോടെ ക്രിസ്ത്യാനികൾ ചെയ്‌യുന്നുണ്ട് ഹിന്ദുക്കളോട്. കോൺവെർഷൻ ആയാലും, ലവ് crusade ആയാലും, വിഘടനവാദങ്ങൾ ആയാലും സാംസ്‌കാരിക അധിനിവേശം ആയാലും, മോദിയെ നശിപ്പിക്കാനുള്ള ഫാദർ സ്റ്റാൻചാമി ടൈപ്പ് ഗൂഢാലോചന ആയാലും ക്രിസ്ത്യൻ church ന്റെ പങ്കാളിത്തം വളരെ വലുതാണ്. മുസ്ലിംഫോബിയ ഉപേക്ഷിച്ചു കേരളത്തിൽ മുസ്ലിങ്ങൾക്കെന്ന പേരിൽ പോലും ക്രിസ്ത്യൻ ലോബി ഉയർത്തുന്ന ബൌദ്ധിക വെല്ലുവിളിയെ ആ രീതിയിൽ പാർട്ടി നേരിട്ടാൽ നേട്ടമുണ്ടാകും. ബിജെപി ക്കു ഒരു ഗുണം ഉണ്ട്. സത്യം മാത്രം പറഞ്ഞാൽ മതി. കേറി കൊണ്ടോളും.
    ഒടുവിലാൻ : ഞാൻ ഇന്ത്യയിലെ അനിത പ്രതാപ് മുതൽ സാക്ക ജേക്കബ് വരെ 100 ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെ നിലപാടുകൾ പരിശോധിക്കുക ഉണ്ടായി. അവരെല്ലാം മോദി / ബിജെപി / ഹിന്ദു വിരുദ്ധരാണ്. ചില്ലറ അപവാദങ്ങൾ മാത്രം. അതെ അളവിൽ മോദി വിരുദ്ധത ഉള്ള പത്തു മുസ്ലിം പത്രപ്രവർത്തകരെ ( leading) തിരിച്ചറിയാൻ എനിക്കു കഴിഞ്ഞില്ല. Food for thought.

  • @smithakrishnan1882
    @smithakrishnan1882 3 года назад +10

    എന്തോന്നാ ഷാജൻ sir... ഏഷ്യാനെറ്റ്‌ ഇന്റെ വിശ്വാസ്യത ഒക്കെ എന്നേ പോയി.....

  • @rajanpillai9755
    @rajanpillai9755 3 года назад +12

    ഇതൊക്കെ കുറെ പുട്ടിയാൽ ജനങ്ങൾ സമാധാനമായി ജീവിക്കും

  • @pmp7771
    @pmp7771 3 года назад +2

    ഏഷ്യാനെറ്റ്‌..... 24 ന്റെ വരവോടെ അല്പം വിയർത്തു. സിപിഎം, മുസ്ലിം തീവ്ര നിലപാടുകാർ ഒക്കെ 24 നെ ഉയർത്താൻ തുടങ്ങിയപ്പോൾ ബിജെപി യെ ചെളി വാരി എറിഞ് 24 ന്റെ ആരാധകരെ തിരികെ കൊണ്ടു വരാൻ ശ്രമം ആയി. ഇടത് അനുകൂലികൾ 24 നെ ആശ്രയിച്ചപ്പോൾ കൈരളി വല്ലാതെ ചുരുങ്ങി പോയി.
    കേരളത്തിൽ ലാഭകരമായ മാധ്യമ പ്രവർത്തനതിന്ന് കള്ളപ്പണക്കാരുടെയും, ഭരിക്കുന്നവരുടെയും, വ്യവസായികളുടെയും അകമഴിഞ്ഞ സഹായം വേണം.15% വരുന്ന ബിജെപി യെ സപ്പോർട്ട് ചെയ്താൽ ഒരു ഗുണവും ഇല്ല. എന്നാൽ രാജ്യദ്രോഹം വരെ ചെയ്യുന്ന, അവരെ സപ്പോർട്ട് ചെയ്യുന്ന ഒരു മുഖ്യധാര ഇവിടെ ഉണ്ട്. അവരെ ആര് കൂടുതൽ തുണക്കുന്നു ആ മാധ്യമം കൂടുതൽ കരുത്ത് നേടുന്ന അവസ്ഥ വന്നു ചേരുന്നു.
    വസ്തുതകൾ മൂടി വച്ച് ഏഷ്യാനെറ്റ്‌ പരിധി ഇല്ലാതെ പക്ഷം പിടിച്ചു. ഇപ്പോൾ ഉണ്ടായ ദുർഗത്തി സ്വയം കൃതനാർത്ഥം.

  • @AnilKumar-ds8th
    @AnilKumar-ds8th 3 года назад +37

    ഇനി ഞാൻ ഏഷ്യാറ്റ് ന്യൂസ്‌ ചാനൽ കാണും , കുറെ നാളായി മച്ചാനും മച്ചാനും കൂടി ഏഷ്യാനെറ്റ്‌ ൽ കളിക്കുക ആയിരുന്നു

    • @MKMBasheer-g2g
      @MKMBasheer-g2g 3 года назад

      ഹോ.... ഏഷ്യാനെറ്റ് രക്ഷപ്പെട്ടു 😆😆😆😆😆

    • @AnilKumar-ds8th
      @AnilKumar-ds8th 3 года назад +1

      @@MKMBasheer-g2g അതെ ഇതുവരെ rating കുറവായിരുന്നു ഇനി മുൻപത്തെ പോലെ കൂടും ഉറപ്പ്

    • @remyapradeep7272
      @remyapradeep7272 3 года назад

      @@MKMBasheer-g2g assss#

  • @subramanikolappan2818
    @subramanikolappan2818 3 года назад +9

    In Kerala politics and media is a single line
    Asianet + CPM. No problem
    Asianet+ BJP is a problem .. why?

  • @ramsiva5042
    @ramsiva5042 3 года назад +9

    ഷാജൻ സ്കറിയ യുടെ ശബ്ദം എനിക്കൊരു ഊർജമാണ്🥰

  • @ramsunreman279
    @ramsunreman279 3 года назад +3

    ഏഷ്യാനെറ്റ്‌നെ ജനങ്ങൾ നെഞ്ചോടു ചേർത്തു എന്ന വാക്കുകൾ തെറ്റാണു. ഇപ്പോൾ ആരും നെഞ്ചോടു ചെക്കുന്നില്ല അതാണ് ശരി.

  • @athulknair1933
    @athulknair1933 3 года назад +41

    ബിജെപി യുടെ ബുദ്ധി ആർക്കും ഇല്ല ഇനി ഏഷ്യാനെറ്റ്‌ ബിജെപി യുടെ കൈൽ ഏഷ്യാനെറ്റ്‌ ബിജെപി rss ചാനൽ ആയി മാറും

    • @krishnakumarcr7169
      @krishnakumarcr7169 3 года назад +3

      അത് എല്ലാ ചാനലുകളും അങ്ങിനെ തന്നെ.

    • @bcmb512
      @bcmb512 3 года назад +3

      ആർക്കും അനുകൂലമാകണ്ട.നിഷ്പക്ഷമായിരുന്നാൽ മതി.

    • @lifeisbeautiful4598
      @lifeisbeautiful4598 3 года назад +1

      അനക്ക് ബെഷമമുണ്ടാ

  • @mindisatreasureboxs3217
    @mindisatreasureboxs3217 3 года назад +11

    ഇത്രയൊക്കെ പുകഴ്ത്തണോ ഇയാളെ???

  • @French1907
    @French1907 3 года назад +4

    ബിജെപി അജണ്ടയായ ഇടതുതുടർഭരണത്തിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയുംഅതിന് പ്രതിഫലമായി ആവശ്യത്തിലേറെ അനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്ത ഈ സ്ഥാപനത്തിന് ഇനിയുള്ള ലക്ഷ്യവും അതുതന്നെയാണ്..!
    മറ്റു സ്ഥാപനങ്ങളിൽ നിന്ന് തിരിച്ചുവരുന്ന പല മിടുക്കരായ മുൻ ജീവനക്കാർ വീണ്ടും പ്രൈംടൈം ചർച്ചകളും വാർത്തകളും കൊഴുപ്പിക്കും..!! മിടുക്കരായ സഹോദരങ്ങൾ വരുന്നതോടെ ഗോപാലേട്ടന്റെ കടയിലെ സ്ഥിരം പറ്റുകാർ പരസ്പരം ഒത്തുനയിക്കുന്ന ഏഴുമണി കോപ്രായങ്ങൾ അവസാനിപ്പിക്കും..!
    അപ്പോൾ തന്നെ കാഴ്ചക്കാർ നാലുപാടും കൂടും..!പിന്നെ താനെ വടക്കൻകഥകൾമാത്രം പറയുന്ന ചേച്ചിയുടെ ചിരിയും,തള്ളും നിൽക്കും..!!😂😂
    ഏഷ്യാനെറ്റ്‌ എന്ന സ്ഥാപനം എന്നും ഒന്നാം സ്ഥാനത്തുതന്നെ കാണും..!!കാരണം എല്ലാ കുണ്ടൻമാരും ഈ കളരിയിൽ തുള്ളികളിച്ചവരും, "ചാടി"കളിച്ചവരു മാണല്ലോ...!.!!😂😄

  • @pap7784
    @pap7784 3 года назад +8

    ഒരു ഓഞ്ഞ കമ്മി പോയെന് ഇത്രേം പബ്ലിസിറ്റി വേണോ?

  • @rajeshkrishnapillai9889
    @rajeshkrishnapillai9889 3 года назад +9

    Shajon, MG is not a fair editor, he always biased with CPM, and targetted to all other parties.

  • @dhananjaykrishnalal685
    @dhananjaykrishnalal685 3 года назад +11

    Sreejith panikar thirich vannapozhey manasilayi asianet onn othungeenu

  • @Indian-bf7uc
    @Indian-bf7uc 3 года назад +6

    ഏഷ്യനെറ്റ് ഒരു കാര്യം മാത്രമേ ചെയ്യണ്ടത് ഉള്ളൂ...സ്വന്തം പാർട്ടി k വേണ്ടി വാർത്തകൾ മുക്കുകയും ..വളച്ച് ഓടിക്കുകയും ചെയ്യുന്ന ജീവനക്കാരെ കണ്ടെത്താൻ ഒരാളെ നിയമിക്കുക
    ..
    ഇപ്പോഴും ഉള്ള ഒരു സ്വീകാര്യത നില നിർത്തുക....മലയാളികളുടെ മനസ്സ് ആവുക

    • @lifeisbeautiful4598
      @lifeisbeautiful4598 3 года назад +1

      ഫേസ്ബുക്കിലും യൂട്യുബിലും ഒരു അഭിപ്രായ സർവേ നടത്തിയാൽ മതി ..

    • @Indian-bf7uc
      @Indian-bf7uc 3 года назад +1

      @@lifeisbeautiful4598 facebook ഉം youtube um കാര്യമായി ഉപയോഗിക്കാത്ത അത്യാവശ്യം pakuathaa ഉള്ള മുതിർന്നവർ ആൺ ഏഷ്യനെറ്റ് ന്യൂസ് nte പ്രേക്ഷകർ
      24 news nte ത് മൊബൈലിൽ കളികുന്ന പില്ലേരാൻ പ്രേക്ഷകർ,
      ഗ്രാഫിക്സ് um ഓക്കേ കണ്ടാണ് അവർ അത് കാണുന്നത്
      അത് സ്ഥായിയായി ഉള്ളതല്ല ,അതിക കാലം നിലനിൽക്കില്ല

  • @ambikaashok4101
    @ambikaashok4101 3 года назад +4

    Great news. Since there is a change in the Asianet editorial board, I'll restart watching Asianet. I had abandoned Asianet after the election result and the Praveena issue.

  • @vijivijin7236
    @vijivijin7236 3 года назад +26

    24 ന്യൂസിന്റെ നാലിലൊന്ന് കാഴ്ചക്കാരെ ഉള്ളൂ ഇപ്പോ എഷ്യാനെറ്റ് ന്യൂസിന്

  • @krishnannair3745
    @krishnannair3745 3 года назад +1

    ഇപ്പോൾ ഏഷ്യാനെറ്റിൽ സംഭവിക്കുന്നത് നേരിട്ട് കണ്ടു. പ്രശാന്ത് കുരുവംശം എന്ന അന്തം കമ്മി ഡൽഹിയിൽ ഇരുന്നു കാണിച്ചു കൂടിയ വൃത്തികേടുകൾ കണ്ടു മനം മടുത്തവരാണ് നമ്മൾ. പ്രകാശ് കാരാട്ടിന്റെയും, അതിനുശേഷം യച്ചൂരിയുടെയും അടിമയെപ്പോലെ കൂടെ നടക്കുന്ന പ്രശാന്തിനെ നമ്മൾ ഒരുപാടു കണ്ടു. മോദിജിയേയും അമിത് ഷായെയും കിട്ടുന്ന അവസരങ്ങളിലെല്ലാം അപമാനിക്കാനും അവഹേളിക്കാനും മടിയില്ലാത്ത പ്രശാന്തിനെ കഴ്ഞ്ഞ ദിവസവും കണ്ടു. മേഗഫോണും പിടിച്ചു ബഹുമാനപ്പെട്ട ലോകസഭ സ്പീക്കറുടെ വീട്ടിൽ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുന്നത് കണ്ടു. കേരളത്തിൽ നിന്നുള്ള എം പി. മാർ ലോക്സഭയിലും രാജ്യസഭയിലും തെമ്മാടിത്തരം കാണിച്ചതിനെ കുറിച് ലോകസഭ സ്പീക്കറുടെ അഭ്പ്രായം തേടുകയായിരുന്നു. മുൻപാണെങ്കിൽ , ലോകസഭ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്തു ചാടികയറി ക്രിമിനലുകളെപ്പോലെ പെരുമാറിയ സിപിഐ, സിപിഎം, അകാലിദൾ എം പി. മാരെ അവരുടെ ധീരോദാത്ത നടപടിയിൽ അഭിനന്ദിച്ചു കൊണ്ടും അവരുടെ നടപടി പാർലിമെന്ററി ജനാധിപത്യത്തിന് നൽകിയ സംഭവനകളെക്കുറിച്ചുള്ള ഗിരി പ്രഭാഷണവും കേൾക്കേണ്ടി വന്നേനെ. സ്പീക്കർ പറഞ്ഞതിനെക്കുറിച്ചു ഈ അന്തം കമ്മിയ്ക്കു ഒരു കമന്റും ഉണ്ടായിരുന്നില്ല. അതും ഒരു ഭാഗ്യം.

  • @sajikandathil
    @sajikandathil 3 года назад +14

    മാതൃഭൂമിയിലെ വേണു ഇപ്പോഴുണ്ടോ?

    • @arjunv2520
      @arjunv2520 3 года назад

      ഹാഷമിയില്ലേ അത് പോരെ

    • @rajr1694
      @rajr1694 3 года назад

      @@arjunv2520 ജിഹാദി

  • @manojpillai8894
    @manojpillai8894 3 года назад +1

    സർ ഞാൻ താങ്കളെ ചില്ലപ്പോഴൊക്കെ ശ്രവിക്കുന്ന ഒരു വ്യക്തി ആണ്
    ഇത് ഒരു വെളുപ്പിക്കൾ ആയിപ്പോയി
    നിഷ്പക്ഷ വാർത്തകർ പൊതുവേ ആധുനീക സ്വകാര്യ ചാനലുകൾക്ക് ഇല്ല .
    സത്യം സത്യമായി പ്രചരിപ്പിക്കണം. അതിൽ പ്രക്ഷകരെ സുഖിപ്പിക്കാൻ വേണ്ടി വളച്ചൊടിക്കുകയോ മറച്ചുവയ്ക്കുകയോ അരുത്
    നിഷ്പക്ഷതയുടെ മുഖം മൂടി അണിഞ്ഞ് വാർത്ത അവതരിപ്പിക്കുന്നത് താങ്കൾ മാത്രമാണ്
    അഭിനന്ദനങ്ങൾ

  • @RajeshKumar-uo6eu
    @RajeshKumar-uo6eu 3 года назад +4

    BJP മാത്രമാണോ കാരണം, നുണയിൽ കെട്ടിപടുത്ത ചാനലാണ് ഏഷ്യാനെറ്റ് സത്യവും മാധ്യമ ധർമ്മവും എന്തെന്നു പോലും അവർക്കറിയില്ല

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +2

    എന്തിന് വേശ്യ നറ്റ് ജീഹാദി , രാജ്യ വിരുദ്ധചാനൽ എല്ലാം ഒന്നിച്ച് പൊരുതി ... കോൺഗ്രസ് മുകത ഭാരതം അത് BJP നടപ്പാക്കി , കമ്യണിസ്റ്റ് മുക്ത ഭാരതം അതിനും താമസമില്ല ... PR work എല്ലാം കണ്ടു ....

  • @binduanil6333
    @binduanil6333 3 года назад +6

    എന്ത് പ്രേക്ഷകർ ?? ഞങ്ങൾ എപ്പോഴേ ഞങ്ങൾ ഏഷ്യാനെറ്റ്‌ വിട്ടു?¿

  • @girishmlakshman
    @girishmlakshman 3 года назад +1

    നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ എന്താണ് ബുദ്ധിമുട്ട്? ബിജെപി ക്കു മാത്രം കേരളത്തിൽ എന്താണ് അയിത്തം? മാധ്യമങ്ങൾ നിഷ്പക്ഷമാവണം. അല്ലെങ്കിൽ അതിനെ മാമ മാധ്യമം എന്നെ പറയാൻ പറ്റൂ.

  • @sunilsunny3905
    @sunilsunny3905 3 года назад +7

    ഉമ്മറത്ത്‌ വിസർജിക്കുന്നവരല്ലേ ആ ചാനലിൽ വർക്ക് ചെയ്യുന്നത്

  • @sasikk1275
    @sasikk1275 3 года назад +1

    സിന്ധുവിനേക്കുറിച്ച് ശ്രീ മേജർ രവിയുടെ comments ഞാൻ ഓർക്കുന്നു . അതിനോട് നൂറു % യോജിക്കുന്നു... ശരിവയ്ക്കുന്നു
    ...

  • @syamalaprasad
    @syamalaprasad 3 года назад +4

    ഷാജൻ അവസാനം പറഞ്ഞ വചകത്തിലെ ഉപദേശം കൊള്ളാം വേശ്യനെട് proleft പ്രോയിസ്‌ലമിക് അയ പ്രേക്ഷകരുടെ കൂടെ തന്നെ നിൽക്കണം അല്ലാതെ സ്വതന്ത്ര മാധ്യമ പ്രവർത്തനം സത്യ സന്ദമയി നടത്തണം എന്നല്ല.

  • @aravindakshanpillaig8476
    @aravindakshanpillaig8476 3 года назад +1

    നിയമസഭാ തിരെഞ്ഞെടുപ്പ് സംപ്രേഷണം ചെയ്താ ദിവസം ബിജെപി യുടെ തോൽവികൾ എടുത്തു കാണിച്ച ഏഷ്യ നെറ്റിലെ അവതാരികയുടെ വളിച്ച ചിരി ഞങ്ങൾ പ്രേക്ഷകർ കണ്ടതാണ്

  • @Bigboss4u
    @Bigboss4u 3 года назад +3

    100 % വിയോജിക്കുന്നു . ഈ കാര്യത്തിൽ താങ്കൾ പറയുന്നതിൽ വളരെയധികം തെറ്റുണ്ട്. ഏഷ്യാനെറ്റ് താങ്കൾ പറയുന്നത് പോലെ പണ്ട് ഒരു നിഷ്പക്ഷ ചാനലായിരുന്നു , പക്ഷേ ഇപ്പോൾ കുറേയധികം വർഷങ്ങളായി ഏഷ്യാനെറ്റ് പ്രവർത്തകരെ പലരും വിലയ്ക്കെടുത്തതായി നിഷ്പക്ഷരായവർക്ക് മനസ്സിലാകും. ഓൺലൈൻ വ്യൂവേഴ്സ് നോക്കുക, ഇപ്പോഴും മറുനാടന്റെ എത്രയോ പുറകിൽ തന്നെയാണ് ഏഷ്യാനെറ്റ്

  • @Santhoshm-qp6rp
    @Santhoshm-qp6rp 5 месяцев назад

    സ്വതന്ത്രമാദ്ധ്യമപ്രവർത്തനം നടത്തുന്ന ഒരു ചാനൽ പോലും ഇന്ന് കേരളത്തിൽ ഇല്ല❤

  • @മാനിഷാദ
    @മാനിഷാദ 3 года назад +3

    ഞങ്ങൾ വിഡ്ഢികൾ അല്ല രാഷ്ട്രീയം കളിച്ചാൽ അങ്ങോട്ട് തിരിഞ്ഞു നോക്കുകയില്ല, നിഷ്പക്ഷമായാൽ കൂടെ നിൽക്കും,

  • @kksnair6841
    @kksnair6841 3 года назад +1

    ഏഷ്യാനെറ്റ്‌ തെറ്റായ വാർത്തകൾ കൊടുത്താൽ പിന്നെ എന്തു ചെയ്യും.. No.1 എന്ന അഹങ്കാരം കഴിയും. ബിജെപി യുടെ കയ്യിൽ ഇപ്പോൾ തല.

  • @devidbilla4906
    @devidbilla4906 3 года назад +13

    വേശ്യ നെറ്റ്.. ഞാൻ കാണാറില്ല...

  • @jineshsreeragam5207
    @jineshsreeragam5207 3 года назад +3

    ഞാൻ ഏഷ്യാനെറ്റ് ചാനൽ വച്ചിട്ട് കുറെ മാസങ്ങളായി,,,,

  • @chikku0078
    @chikku0078 2 года назад

    ഏഷ്യാനെറ്റ് പ്രത്യക്ഷത്തിൽ നിക്ഷ്പക്ഷം പ്രവർത്തിക്കുന്നു രീതി തുടരുക 👍

  • @krishnakumarv9737
    @krishnakumarv9737 3 года назад +11

    തേങ്ങ 10 അരച്ചാലും കറി താള് തന്നെ

  • @mohanceable
    @mohanceable 3 года назад +1

    രാജീവ്‌ ചന്ദ്രശേഖരൻ ഇന്നേവരെ ചാനെൽ കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല. ബിജെപി വിരുദ്ധത മാത്രമായിരുന്നു അവർ ചെയ്തത് ഏത് പാർട്ടിയും നല്ലത് ചെയ്താൽ നല്ലതെന്നും ചീത്തയെ വിമര്ശികയും ചെയ്യണം

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 3 года назад +3

    Shajan fears something. The message is clear.Let us wait to see
    Whether it has reached the destination.!

  • @vindra5585
    @vindra5585 3 года назад +1

    ഒരു രാഷ്ട്രീയപാർട്ടിയോടും ശത്രുത വച്ചുപുലർത്തി മാധ്യമപ്രവർത്തനം നടത്തിയാൽ അവർ നിക്ഷ്പക്ഷർ ആകില്ല

  • @jipsonanthony2951
    @jipsonanthony2951 3 года назад +3

    MG രാധാകൃഷ്ണനും അറിവുണ്ട്
    ഒസാമ ബിൻ ലാദനും അറിവുണ്ട് .
    പക്ഷെ ?
    കുപ്പി മാറി എന്നേയുള്ളൂ
    വീഞ്ഞ് പഴയതാണ്

  • @baburajank2709
    @baburajank2709 3 года назад +1

    രാധാകൃഷ്ണൻ മാന്യനാണെങ്കിൽ സത്യവിരുദ്ധമായി യാതൊന്നും അനുവദിക്കുമായിരുന്നില്ല!

  • @GK-yy5db
    @GK-yy5db 3 года назад +4

    എന്ത് മാന്യതയാണ്. AKG സെന്റർ നിര ങ്ങുന്നതാണോ

  • @vinayan567
    @vinayan567 5 месяцев назад

    രാജീവ്‌ ചന്ദ്രശേഖരൻ നല്ലൊരു ബിസ്സിനസ്സ് കാരൻ കൂടിയാണ് ഷാജ..
    പുതിയ മാറ്റം ഏഷ്യാ നെറ്റിന്റെ വ്യൂ വേഴ്സിൽ കുറവൊന്നും വരില്ല...
    മറുനാടാന് കുറഞ്ഞു പോകും...

  • @S84k-g
    @S84k-g 3 года назад +6

    പി.ആർ.പറീണ.

  • @SureshKumar-zk9xj
    @SureshKumar-zk9xj 3 года назад +1

    എത്രയും കാലം ബിജെപി ക്ക് ഇട്ട് ചൊറിഞ്ഞു പക്ഷേ ബിജെപിക്ക് ഒപ്പം നിൽക്കാൻ നിങ്ങളോട് പറയുന്നില്ല. രാജ്യ സ്നേഹികളായ ബിജെപി ക്ക് ഇട്ട് ഇനിയും നിങ്ങൾ ചൊറിയരുത്

  • @bijoyarakkal7655
    @bijoyarakkal7655 3 года назад +5

    A media pimp , no ഡെക്കറേഷൻസ് please

  • @dhaneshedk3452
    @dhaneshedk3452 3 года назад +1

    കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്ത സിന്ധു സൂര്യകുമാറിൻ്റെ ആവേശം കണ്ടപ്പോൾ തോന്നിയത് അവർ കൈരളി newsilekku മാറിയോ എന്നാണ്. കമ്മ്യൂണിസ്റ്റ് കാരുടെ വിജയത്തിൽ കാണിച്ച ആഹ്ലാദം ഒന്ന് കാണേണ്ടത് thanneyaayirunnu.. നിക്ഷ്പക്ഷം ആവണം എന്ന് ആരും പറയുന്നില്ല , പക്ഷേ നഗ്നമായ പക്ഷപാതിത്വം പരസ്യമായി കാണിക്കുന്നത് ശരിയാണോ..? പ്രത്യേകിച്ചും മാധ്യമ പ്രവർത്തനത്തിൽ.
    രാധാകൃഷ്ണനെ മാറ്റിയതോടെ മാനേജ്മെൻ്റ് മുന്നോട്ട് വെക്കുന്ന കാര്യം വ്യക്തം....
    കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം കയ്യിൽ വെക്കുക, മാധ്യമ പ്രവർത്തനത്തിൽ വേണ്ടാ എന്ന് തന്നെയാവും.

  • @viswanathanpillai4905
    @viswanathanpillai4905 3 года назад +3

    ജനം നിഷ്പക്ഷ നിലപാട് ഇഷ്ട്പ്പെടുന്

  • @aravindakshanpillaig8476
    @aravindakshanpillaig8476 3 года назад +1

    എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരുപോലെ കണ്ടു ജനങ്ങളുടെ ക്ഷേമത്തിനായി സത്യസന്ധമായി പ്രവർത്തിക്കുക.. അല്ലാതെ സിന്തു സൂര്യകുമാറിനെ പോലെ തീവ്ര ഹിന്ദു വിരുദ്ധത നിലനിർത്തിയും സിപിഎം നു ഓശാന പാടിയും ഉള്ള മാധ്യമ പ്രവർത്തനം അവസാനിപ്പിക്കുക

  • @kunnidasivan6722
    @kunnidasivan6722 3 года назад +3

    ഇനി cpm ന്റെ മൂട് താങ്ങി കുരുവംശം കൂടി പോകണം പിന്നെ ചുനിൽ

  • @netizen6442
    @netizen6442 3 года назад +1

    ഏത് മാധ്യമവും ചായ് വ് കാണിച്ച് ' അമേധ്യം ആകരുത് !!
    രാധാകൃഷ്ണനേയും പ്രവീണയേയും റോഷനേയും Reporter ചാനലിലേയ്ക്ക് നികേഷ് കൊണ്ടുവരണം , ചാനലിന് ഹൈപ് ഉണ്ടാകണം, റിപ്പോർട്ടറിൽ ആളുകൾ കുറവ്...
    മീഡിയ വൺ ആണ് നിലവിൽ ആളുകളെ കണ്ടെത്തിയ ചാനൽ...
    കോമ്പറ്റീഷൻ നടക്കട്ടേ...സ്വതന്ത്രമാധ്യമ പ്രവർത്തനമേ ജനം അംഗീകരിക്കൂ

  • @MrJoythomas
    @MrJoythomas 3 года назад +3

    Look no Cover story , അടുത്തത് സിന്ധുമോളുടെ രാജി…ഒരു വർഷത്തിനുള്ളിൽ വിനുമോൻ അടുത്തചാനലിൻ ….

  • @OmanakkuttanGK
    @OmanakkuttanGK 5 месяцев назад

    കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും തുടർഭരണം ആർക്കു നൽകിയാലും അത് ദുരന്തത്തിലേ കലാശിക്കൂ. ദുരന്തങ്ങളെ ഒഴിവാക്കാനാണ് ഭരണക്കാർക്ക്
    ഭരണഘടനയിൽ
    അഞ്ചു വർഷക്കാലാവധി വച്ചത്. അതിനാണത്. തുടർഭരണം നൽകിയിടത്തൊക്കെ ജനം നരകിച്ചിട്ടുണ്ട്. ഇനിയും നരകിക്കും. അനുഭവിച്ചാേ!😡

  • @mathewkj1379
    @mathewkj1379 3 года назад +3

    കൊള്ളാവുന്നത് വിനു വി ജോൺ.
    PR സുനിൽ വർഗീയ വാദി.
    സിന്ധു സൂര്യ കുമാർ എല്ലാഅറിവും ഉള്ളവൾ. 🤣🤣🤣

  • @96prem
    @96prem 3 года назад

    ഏകദേശം 1 വർഷത്തോളം ആയി ഇടതിൻ്റെ ചട്ടുകം ആയിരുന്നു ഏഷ്യനെറ്റ് ന്യൂസ്.
    സ്വതന്ത്ര മാധ്യമ പ്രവർത്തനം ആയിരുന്നില്ല .

  • @kattungalramansunilsunil9380
    @kattungalramansunilsunil9380 3 года назад +4

    സിന്ധു വന്നാലിതുടനെ പൂട്ട്‌ വിഴും , ഈ ചാനലിന് അങ്ങിനെ മുന്നോട്ട് പോകാൻ കഴിയുമോ

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 3 года назад

    ഏതായാലും താങ്കളെപോലെയല്ല...കുളംകലക്കി മീൻപിടുത്തം..തന്റെ പാരമ്പര്യം ഒന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതാണ്..

  • @mohanpattathil2906
    @mohanpattathil2906 3 года назад +3

    വ്യാജൻ 24 ന്യൂസ്‌