കല്ലറ തുറന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു.

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • കല്ലറ തുറന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു.
    #News95kerala #NewsUpdate

Комментарии • 175

  • @sudarsananp1765
    @sudarsananp1765 Месяц назад +143

    ദൈവമേ സത്യം പുറത്തു വരണേ ആ അമ്മയുടെ വേദന അത്രക്കുണ്ട്. സർവ്വശക്തന്റെ അനുഗ്രഹം ഉണ്ടാകണേ🙏🙏🙏🙏🙏🙏🙏🙏💛🧡💚💙💜

  • @littleflower1908
    @littleflower1908 Месяц назад +83

    ദൈവമേ വേഗം നീതി നടത്തികൊടുക്കണേ

  • @MathewSabastin
    @MathewSabastin Месяц назад +65

    ദൈവമേ നീതി കിട്ടന്നെ. മകന്റെ ആന്തരിക അവയവം എല്ലാം ഉണ്ടോ എന്നറിയണം

  • @MaryKuriakose-x3j
    @MaryKuriakose-x3j Месяц назад +61

    ഈശോയേ ആ അമ്മക്ക് നീതി കിട്ടണേ ആമ്മേൻ🙏🏻

  • @sakunthalas9621
    @sakunthalas9621 Месяц назад +53

    ദൈവമേ ഈ അമ്മക്ക നീതി ലഭിക്കണേ

  • @ajithdl1756
    @ajithdl1756 Месяц назад +34

    ഇശോയെ സത്യം ഏതായാലും കണ്ട് പിടിക്കണേ, നീതി നടത്തി കോടുക്കേണേ, അവരുടെ വേദനയിൽ ഈശോ കൂടെ ഉണ്ടാകണമേ

  • @sajithadashson7067
    @sajithadashson7067 Месяц назад +78

    അവയവം എല്ലാം ഉണ്ടോന്ന് നോക്കണം

  • @JoseKc-f6r
    @JoseKc-f6r Месяц назад +31

    സത്യം പുറത്തുവരില്ല. കാരണം, ഈ doctor മാർ തന്നെയാണ് അന്നുോഷിക്കുന്നത്..

  • @കാളീമംഭഭ്ര
    @കാളീമംഭഭ്ര Месяц назад +13

    ഈ അമ്മക്ക് നീതി കിട്ടണം.😢. കുറ്റക്കാരെയും. എല്ലാവരെയും. നിയമത്തിന്റെമുമ്പിൽ കൊണ്ടുവരണം🙏🙏🙏🙏🙏

  • @merymercyka6239
    @merymercyka6239 Месяц назад +73

    നഷ്ടപ്പെട്ടവക്കെ അതിന്റെ വേദന അറിയൂ.😢😢😢

    • @novavlogs8440
      @novavlogs8440 Месяц назад +4

      😢

    • @AshrafKv-w3y
      @AshrafKv-w3y Месяц назад +1

      Satiyam 😢

    • @yessayJay
      @yessayJay Месяц назад

      ഈ ഡോകടർമാർ എന്നു പറയുന്ന ചില വർഗ്ഗങ്ങൾത്തന്നെയാണ്. വാഹനഫിറ്റർമാർക്കുണ്ടാവും ഇതിലും ഉത്തരവാദിത്തം.. എന്നാലും മനുഷ്യജീവൻ നഷ്ടപ്പെടുന്നതി ന് തീരെ വില കല്പിക്കാത്തതാണ് ചില ഡോക്ടർമാർ ഇവർക്കും മരണമുണ്ടാവില്ലേ?

  • @merymercyka6239
    @merymercyka6239 Месяц назад +35

    🙏🙏പ്രാർത്ഥനകൾ 😥

  • @babyvarghese8240
    @babyvarghese8240 Месяц назад +28

    Nalla അന്വേഷണം നടത്തണം

  • @shalonesimonsimon4276
    @shalonesimonsimon4276 Месяц назад +20

    മുളകുന്നതുകാവ് മെഡിക്കൽ കോളേജ് ദയവു ചെയ്തു ആരും ഡെലിവറിക്കി അങ്ങോട്ടു പോവരുത് paisa ഉണ്ടെകിൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിക്കുക. അതായിരിക്കും നല്ലത് വെറുതെ avide കൊണ്ട് പോയി അവർക്കു പഠിക്കാൻ ഉപയോഗിക്കുകയാണ് അവര് ഞാൻ ദൈവത്തിന്റെ എന്തോ കാരുണ്യം കൊണ്ട് രക്ഷപെട്ടു പോന്നതാണ് ഒരു രോഗിയെ അവർക്കു കിട്ടിയാൽ അവര് meximam ഉപയോഗിക്കാതെ വിടില്ല അവര് ആ രോഗിക്കി sugamakan alla നോക്കുനെ പിള്ളേരെ പഠിപ്പിക്കാൻ ആണ് നോക്കുനെ എന്തെകിലും രോഗി എതിർത്തു parajal ഡിസ്ചാർജ് ചെയ്യില്ല പിന്നെ അവരുടെ കാര്യം കട്ട പോക ഞാനും എന്റെ ഭാര്യയും കുഞ്ഞും ഒരുപാടു അനുഭവിച്ചു പറയാൻ ഒരുപാടു ഉണ്ട് എത്ര പേരുടെ ജീവനാണ് ഇവര് കാരണം പോകുന്നതിനു ariyo

  • @Sathi-o8d
    @Sathi-o8d Месяц назад +7

    ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ട ദൈവമേ ഈ അമ്മക്ക് നീതി നടത്തി കൊടുക്കണമേ അപ്പാ

  • @FrancisVadakkan-y9p
    @FrancisVadakkan-y9p Месяц назад +15

    എല്ലാം നല്ലതു വരട്ടെ അമ്മേ.. 🙏🙏

  • @josephgeorge2085
    @josephgeorge2085 Месяц назад +32

    ഒരു അന്വേഷണവും എങ്ങും എത്തില്ല

  • @JoicyJoicy-qf1hx
    @JoicyJoicy-qf1hx Месяц назад +5

    രോഗവിവരം ബന്ധു ക്കളോട് പറയാത്തത് ഡോക്ടർക്കെതിരെ കേസെടുക്കണം

  • @elsammajob6250
    @elsammajob6250 Месяц назад +52

    അവര് വല്ല അവയവം എടുത്തു. കാണും

    • @ramaniabraham1264
      @ramaniabraham1264 Месяц назад +6

      101% chances ഉണ്ടു്.... ഈ ദുഷ്ടത നിർത്താൻ ആരുമില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടവും പേടിയും ആകുന്നു.

  • @rajanisathyarajan8324
    @rajanisathyarajan8324 Месяц назад +14

    മരണ പെടാനുള്ള അസുഖം ഉണ്ടേൽ സ്വന്തം അമ്മയോട് പറയണമല്ലോ

  • @Samuel-p4c6v
    @Samuel-p4c6v Месяц назад +13

    കഷ്ടം പൈസ ഇല്ലാത്തതിന്റെ പേരിൽ മനുഷ്യരെ ഇങ്ങനെ ഉപദ്രവിക്കുന്നത് എത്ര കഷ്ടമാണ് ഒരു പേഷ്യന്റിനെ ഇങ്ങനെ തിരിഞ്ഞു നോക്കാതെ... 😭കഷ്ടം തന്നെ... ഒരു വിലയും കൊടുക്കാത്തവർ ഇവരെങ്ങനെ ഡോക്ടേഴ്സ് ആകും... കഷ്ടം ഈയൊരു തള്ളയുടെ കരച്ചിൽ ആരാണ് ഉത്തരവാദിയെന്ന് വെച്ചാൽ അത് അനുഭവിച്ചേ തീരൂ...

  • @Saliroy-g6z
    @Saliroy-g6z Месяц назад +24

    എനിക്കും പറ്റി യത് വണ്ടാ ന ഹോസ്പിറ്റലിൽ വെ ച്ചു എന്റെ ഭ ർ ത്താ വി നും പറ്റി യ ത് ഇത് പോലെ ഒക്കെ തന്നെ

  • @bethiel1823
    @bethiel1823 Месяц назад +12

    എനിക്കും ഇതുപോലെ തന്നെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് എന്റെ സഹോദരനെ നഷ്ട്ടപ്പെട്ടത്

    • @aaliyathanseeb6716
      @aaliyathanseeb6716 Месяц назад

      സത്യം ഞാൻ എന്റെ ഒരു കാലിൽ ബസ് കയറി വലതു കാൽ അരഞ്ഞു പോയി മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആയി അവിടെ കിടന്നു മൂന്നര മാസം അനുഭവിച്ചു എന്നിട്ടും എന്റെ കാൽ അവർ നശിപ്പിച് വെട്ടി മുറിച്ചു ഇല്ലാതാക്കി

  • @rosammajoseph9629
    @rosammajoseph9629 Месяц назад +6

    പാവം എന്റെ ദൈവമേ ഏതു എന്തൊരു ലോകം ഒരു മനുഷ്യന്റെ ജീവന് ഒരു വിലയുമില്ലേ a ഹോസ്പിറ്റൽ അടിച്ചു തകർക്കണം പാവം അമ്മച്ചി 😭😭

  • @muneerakunnathunadu2428
    @muneerakunnathunadu2428 Месяц назад +26

    പാവം അമ്മ

  • @sheejar2125
    @sheejar2125 Месяц назад +33

    മകൻ്റെ
    രോഗം അമ്മയോട് ഡോക്ടർ പറയണമായിരുന്നു

    • @ebinantony7977
      @ebinantony7977 Месяц назад +1

      Http

    • @BijeshXavier
      @BijeshXavier Месяц назад

      Some doctor are stupidity team , Ukrainian study doctor, kalamassary medical College no 1 fraud hospital

  • @sindhurajasekhar7990
    @sindhurajasekhar7990 Месяц назад +10

    ഉറപ്പായിട്ടും കിഡ്നി എടുത്തിട്ടുണ്ടാകും

  • @muneerakunnathunadu2428
    @muneerakunnathunadu2428 Месяц назад +21

    നീതി പുലരുംവരെ കൂടെ ഉണ്ടാവും

  • @susanpalathra7646
    @susanpalathra7646 Месяц назад +2

    സ്വർണ്ണപ്പാത്രം കൊണ്ട് സത്യം മൂടി വയ്ക്കരുത്, ഈ അമ്മയ്ക്ക് നീതി ലഭിക്കണം.

  • @mathewpissac652
    @mathewpissac652 Месяц назад +3

    ഏതു അറ്റം വരെയും പോണെ അമ്മേ

  • @rajanmathew8474
    @rajanmathew8474 Месяц назад +2

    Nice and well maintained cemetery,
    Weldon, to the concerned church.Most cemeteries are not maintained by Protestant sections.
    ഈ അമ്മക്ക് നീതി ലഭിക്കട്ടേ, ദ്രോഹികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേട്ടേ

  • @varghesepy9884
    @varghesepy9884 Месяц назад +5

    പോലീസ്റ്റേഷൻ മുന്നേ ഒരു വേശ്യാലയം പോലെ

  • @jibincreative
    @jibincreative 15 дней назад

    ദൈവമേ ഈ അമ്മയ്ക്ക് നീതി ലഭിക്കണമേ

  • @sherlyjose2534
    @sherlyjose2534 Месяц назад +56

    അമ്മച്ചിയുടെ മകൻറെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയോ എന്താ സംഭവിച്ചത് എന്ന് വിവരം പറയണേ

    • @news95kerala
      @news95kerala  Месяц назад +21

      പോസ്റ്റ്മോർട്ടം മൂന്നുദിവസം മുമ്പ് കഴിഞ്ഞു റിപ്പോർട്ട് കിട്ടിയിട്ടില്ല ഞാൻ അതിന്റെ പുറകെ തന്നെയുണ്ട്

    • @sinumolvlogz
      @sinumolvlogz Месяц назад +10

      ​@@news95kerala റിപ്പോർട്ട്‌ കിട്ടുമ്പോൾ വീഡിയോ ഇടണേ 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

    • @news95kerala
      @news95kerala  Месяц назад +1

      @@sinumolvlogz ok

    • @news95kerala
      @news95kerala  Месяц назад +2

      @@sherlyjose2534 പറയാം

    • @jkivlogs8359
      @jkivlogs8359 Месяц назад +5

      ​@@news95keralaറിപ്പോർട്ട്‌ കിട്ടി യ വാർത്ത ഇല്ലെ

  • @josect7377
    @josect7377 7 дней назад

    തന്നെ വിളിച്ചു കരയുന്ന തന്റെ ഭക്തന്മാർക്കു നീതി നടത്തി കൊടുക്കാൻ ദൈവം കാല വിളംബര വരുത്തുകയില്ല.

  • @iloveindia1076
    @iloveindia1076 Месяц назад +10

    ഒരു ചെറിയ പരുവുമായി ഹോസ്പിറ്റലിൽ പോയി തിരിച്ച് വന്നത് dead body യുമായിട്ട്, എന്തൊരു ദുരവസ്ഥ, ഇപ്പോൾ കുറെ ഡോക്ടർ മാർ ഇറങ്ങിയിട്ടുണ്ട് ഒരു ചുക്കും അറിയില്ല, അവർ മനുഷ്യ ജീവൻ വെച്ച് പഠിക്കുകയാണ്

  • @lissyrajan6603
    @lissyrajan6603 8 дней назад

    ഈശോയെ സത്യം ആണ് ചില ഹോസ്പിറ്റലിൽ ഡോക്ടർ മാർ 😪😪🙏🙏 ഇപ്പോൾ രോഗം വന്നാൽ ഹോസ്പിറ്റലിൽ പോകാൻ പേടിയാണ് 🙏🙏🙏😪😪😪

  • @sasindranathan
    @sasindranathan Месяц назад +2

    എന്തൊരു കഷ്ടമാണ് , ചെറിയ ഒരു ചികിത്സക്ക് വേണ്ടി ആശുപത്രിയിൽ പോയാൽ പോസ്റ്റ്മോർട്ടം നടത്തേണ്ട അവസ്ഥയാണ് . ചോദിച്ചാൽ തന്നെ ശരിയായ ഉത്തരം കിട്ടില്ല , ഇല്ലങ്കിൽ അഞ്ചാറു മാരക രോഗങ്ങൾ ഉണ്ടായിരിന്നു എന്ന് റിപ്പോർട്ടും .
    ചുരുക്കത്തിൽ പറഞ്ഞാല് ആശുപത്രിയിൽ പോകാതെ നോക്കണം .

  • @chandrikakumariKumari
    @chandrikakumariKumari Месяц назад

    എത്രയും വേഗം സത്യം പുറത്ത് വരട്ടെ 🙏🏽🙏🏽🙏🏽

  • @shamseenaas3647
    @shamseenaas3647 5 дней назад

    ആശുപത്രിക്കാരും രാഷ്ടിയക്കാരും കൊന്ന് തീർത്തോളും മനുഷ്യരേ എല്ലാവരും സ്രദ്ധിക്കുക😭😭😭

  • @binoyantony8248
    @binoyantony8248 Месяц назад +14

    പാവം amma

  • @qrdgc4481
    @qrdgc4481 Месяц назад +6

    ആ ഡോക്ടർ മാരെ വെറുദ വിടരുദ്‌

  • @Samsphilips
    @Samsphilips Месяц назад +1

    ഇതിലും കോടതി നേരിട്ട് ഇടപെടണം..... പകൽകൊള്ള.... നേരിട്ട് ബോധ്യപ്പെടുന്ന സംവിധാനം ഉണ്ടാവണം.. 🙏🙏🙏🙏

  • @bijuaj7195
    @bijuaj7195 10 дней назад

    അവയവ മാഫിയ ഉണ്ട് കേരളത്തിൽ 'ജനങ്ങൾ ജാഗ്രത

  • @കാളീമംഭഭ്ര
    @കാളീമംഭഭ്ര Месяц назад +2

    കളമശ്ശരി മെഡിക്കൽ കോളേജിൽ അവയവ മാഫിയ ഉണ്ട്

  • @BabyThomas-s1o
    @BabyThomas-s1o Месяц назад +2

    നല്ലൊരു മകനെ ആശുപത്രിക്കാർക്ക് കൊന്നുകളഞ്ഞു എന്നെ പറയുവാൻ പറ്റുകയുള്ളൂ

  • @ShaliniRecipes
    @ShaliniRecipes 3 дня назад

    അവയവ ങ്ങൾ എടുത്തിട്ടുണ്ടാകും അതായിരിക്കും മരിച്ചത് എന്തായാലും സത്യം പുറത്തു വരട്ടെ 😭😭🙏🙏🙏

  • @rosammamathew2919
    @rosammamathew2919 Месяц назад +22

    ഇത്രയും താമസിക്കാതെ തന്നെ ഈ വിഷയത്തിൽ ആ അമ്മയ്ക്ക് നിതി കിട്ടണമായിരുന്നു😮😮😮😢

  • @PaulThomas-to1hr
    @PaulThomas-to1hr 9 дней назад

    എന്റെ ആന്റി ഡോക്ടർമാർക്കും നഴ്സസ്നും ഒന്നും അറിയില്ല ജീവൻ തന്ന ദൈവം കരുണ ഉണ്ടെങ്കിൽ ജീവൻ തരും ഇപ്പോൾ ഒരു രോഗി കിട്ടുന്നത് ഒരു മൃഗത്തെ കിട്ടുന്നത് പോലെ annu

  • @Raihana-r2c
    @Raihana-r2c Месяц назад +5

    സാദാരണ സർജറിക്ക് ഡേറ്റ് തന്നിട്ട് അല്ലെ ചെയ്യുന്നത്
    അന്ന് തന്നെ സർജറി ചെയ്തു എങ്കിൽ അവയവ മോഷണം തന്നെ ആയിരുന്നു സർജറി ചെയ്തവരുടെ ലക്ഷ്യം

  • @sobhavijayan6089
    @sobhavijayan6089 Месяц назад +1

    Edha ithuketitu parayedenu ariyillaaaa ithum avayava kachavadamooo pedichitu engane hospitalil pokummm

  • @rachaljames2132
    @rachaljames2132 Месяц назад +1

    Blood group negative aano ennu nokku appol pullude entho avayavam edukkan chetha thayirikkum ayyp paawam amma etra kashtam

  • @susanpalathra7646
    @susanpalathra7646 Месяц назад +1

    ഉത്തരവാദിത്വം തീരെയില്ലാത്ത ആശുപത്രിയും ഡോക്ടേഴ്സും

  • @Nandanam3886
    @Nandanam3886 Месяц назад +2

    പാവം അമ്മ 😥

  • @marneer381
    @marneer381 Месяц назад +1

    Pavam amma ...prayers ,

  • @jollykutty7265
    @jollykutty7265 Месяц назад +3

    എല്ലാം കച്ചവടം

  • @geetakashyap7473
    @geetakashyap7473 Месяц назад +2

    Daivame ethrayum pettannu neethi kodukkane🙏🙏

  • @mollyjose3759
    @mollyjose3759 Месяц назад +2

    May God give you peace Amma ❤

  • @JoseKc-f6r
    @JoseKc-f6r Месяц назад +2

    Govt. ആശുപത്രിയിൽ ആരെങ്കിലും operation cheyyo?? ഇനിയെങ്കിലും ആരും ഒരു ഡോക്ടിരുടെ അഭിപ്രായത്രഹിൽ operation ചെയ്യരുത്..

  • @rajendranhpd1476
    @rajendranhpd1476 Месяц назад +2

    അകത്തുള്ളത് എല്ലാം അക്കരെയെത്തി --

  • @sudheervd1899
    @sudheervd1899 Месяц назад +2

    പാവം 😔😔

  • @ReshmiVU
    @ReshmiVU Месяц назад +1

    അമ്മയ്ക്കു 🙏🙏🙏

  • @MariaTuttu
    @MariaTuttu Месяц назад +2

    കിഡ്നി ഉണ്ടൊ എന്നു നോക്കണം. അതായിരിക്കും വെള്ളം കുടിക്കാഞ്ഞത്. അതു അവർ എടുത്തു കാണും

  • @chinnammakurian535
    @chinnammakurian535 Месяц назад +3

    So sad. Amma should get justice. God bless

  • @naseefaripra
    @naseefaripra Месяц назад

    Hospitalukar ayavayam moshtikumo😢

  • @JosemonPa
    @JosemonPa Месяц назад

    ഇതിന്റെ സത്യം പുറത്തു വരണം

  • @remyaachu7333
    @remyaachu7333 Месяц назад

    Ammakk nidhi kittaname 🙏🙏🙏

  • @MaliniDamayandi
    @MaliniDamayandi Месяц назад

    ബാക്കി വീഡിയോ ഇടണേ

  • @mathdom1146
    @mathdom1146 Месяц назад +2

    ബയോപ്സി ചെയ്യാതെ സർജറി..? എന്താണ് ഈ സർജി എന്തിനാണ്.

  • @EVIL_34
    @EVIL_34 Месяц назад

    നീതി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു

  • @BabyThomas-s1o
    @BabyThomas-s1o Месяц назад

    പ്രിയപ്പെട്ട മനുഷ്യരെ നമ്മൾ മനസ്സിലാക്കേണ്ട കാര്യമുണ്ട് ഡോക്ടർമാർ ദൈവങ്ങൾ അല്ല അവർക്ക് പണം മതി ജീവനുകൾ അവർക്ക് പ്രശ്നം അല്ല

  • @AnjumolAnjumol-ne4gd
    @AnjumolAnjumol-ne4gd 11 дней назад

    ആറു ദിവസം കഴിക്കാൻ കുട്ട്ക്കത്ത മക്കനോട് അമ്മക്ക് ഒന്നും തോന്നിയില്ല.. അവൻ്റെ അവസ്ഥ കഷ്ട്ടം

  • @ramaniabraham1264
    @ramaniabraham1264 Месяц назад +3

    പിണറായി govt. Dismiss ചെയ്യുക. കേരളം വീണ്ടും സന്തോഷമായി വാഴും എല്ലാ area യിലും....

  • @worldspicesolutions8567
    @worldspicesolutions8567 Месяц назад

    She saying right...

  • @sreekumarspringdales4710
    @sreekumarspringdales4710 Месяц назад +1

    നമ്മുടെ നാട് ഇത് എങ്ങോട്ട് ആണ്....

  • @novavlogs8440
    @novavlogs8440 Месяц назад +8

    Ayyo, kiddny വല്ലും എടുത്തു വോ

  • @chippyunni6705
    @chippyunni6705 Месяц назад

    എറണാകുളം ജനറൽ ആശുപത്രിയിലും കഴിവതും ആരും ഡെലിവറിക്ക് പോകരുത് അവർ നമ്മളെ കൊന്നു തിന്നും ഞാനാ വേദന ശരിക്കും അനുഭവിച്ചതാണ്

  • @rppta9178
    @rppta9178 10 дней назад

    അന്വേഷിച്ചു മനസ്സിലാക്കണം

  • @vibin2046
    @vibin2046 Месяц назад +1

    ആളുകളെ കൊല്ലുന്ന ആശുപത്രിയ കളമശ്ശേരി മെഡിക്കൽ കോളേജ് എന്റെ കുടുംബത്തിനും ഇതേ അവസ്ഥ ഉണ്ടായതാ എന്റെ വാപ്പുമ്മിക്ക് കാലിന്റെ തള്ളവിരലിലെ നഖം എടുത്തിട്ട് പഴുപ്പ് വരുന്നു അതിനു കാണിക്കാൻ പോയേതാ കാറിനു പോയി അവിടെന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ മരിച്ചിട്ട ആശുപത്രിയിൽ നിന്നും ഇറക്കിയത്

  • @Sumamadhavan1122Suma
    @Sumamadhavan1122Suma Месяц назад +3

    🙏🙏🙏

  • @naseemabeegum8279
    @naseemabeegum8279 Месяц назад +1

    Amma pavam ❤

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 Месяц назад

    ഒരിക്കലും വിട്ടു കൊടുക്കരുത്.....

  • @mathewpissac652
    @mathewpissac652 Месяц назад +5

    ഹാർട്ടു അടിച്ചു മാറ്റിയതാരിക്കും

  • @ammuammuse4752
    @ammuammuse4752 Месяц назад +1

    Pavam amma 😢😢😢

  • @ajikoshy1408
    @ajikoshy1408 Месяц назад

    സർക്കാർ സ്ഥാപനങ്ങൾ, 🥶

  • @worldspicesolutions8567
    @worldspicesolutions8567 Месяц назад

    Aaaa Ammmma parayane sathyam aaanu....

  • @chinnuthankachan3526
    @chinnuthankachan3526 Месяц назад +1

    Ente eesoyee enthu patty ee makanu?

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga Месяц назад +1

    അവയവം ഇടുത്തതാആയിരിക്കാം

  • @samuelthomas3406
    @samuelthomas3406 Месяц назад +2

    Avayavum ellam eduthu mattiyathanu.

  • @AnasEk-c6n
    @AnasEk-c6n Месяц назад +1

    Sathyam purath varanam😢

  • @thankammapallikal3193
    @thankammapallikal3193 Месяц назад +1

    He may had septicrmia from the abscess in the thigh.
    It is very dangerous situation. Need a very aggressive treatment to save the patient.
    Feel sorry for the family.

    • @baijujohny2415
      @baijujohny2415 26 дней назад

      How do you know this is septicemia... Are you a doctor?

  • @jomikadamthodu4730
    @jomikadamthodu4730 15 дней назад

    അണുബാധ കയറിയതാവാം. ശ്രദ്ധക്കുറവ് കാരണം

  • @jomonmalayil1548
    @jomonmalayil1548 27 дней назад

    ഒരു കോപ്പും നടക്കില്ല കാരണം ഇതു കേരളമാണ്

  • @sajumohan7366
    @sajumohan7366 Месяц назад

    Ethu Amma sahikum ithrayum arogyam ulla oru mon ingane oru avastha varaan

  • @shamsudeenpv108
    @shamsudeenpv108 Месяц назад +3

    എന്തോ പരീക്ഷണം നടത്തിയെന്നാണ് തോന്നുന്നത്

  • @AhmadMusafir-kc8ie
    @AhmadMusafir-kc8ie Месяц назад

    Allahu,,,,,,,,,,,ammkum,,matu,ellavarkum,,,,,,,samadanam,, nalkate.....ameen..............

  • @cgbabybaby4384
    @cgbabybaby4384 Месяц назад

    Good advovcasy

  • @joyaljoyal6624
    @joyaljoyal6624 Месяц назад +1

    😥😥😥♥️♥️♥️

  • @eapenthomas1438
    @eapenthomas1438 Месяц назад

    Kazhtam pavam Amma ottayayi

  • @ajithakumari8688
    @ajithakumari8688 Месяц назад +9

    Engane ഹോസ്പിറ്റലിൽ പോകും

  • @chinnuthankachan3526
    @chinnuthankachan3526 Месяц назад +2

    Daivamee kidneyo mattethelum avayangalum adichu mattiyo?? Avaru? 😭😭😁 ee pavam ammakku neethi nadappakki kodukkanee eesoyee