യഥാർത്ഥത്തിൽ തൂക്കിലേറ്റുന്നതല്ല അതിനു മുൻപുള്ള മണിക്കൂറുകൾ ആണ് ഒരാൾക്കു കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ... ഇപ്പോൾ വധശിക്ഷ കാത്തു കിടക്കുന്നവരെ മിനിമം കൊലമരം വരെ കൊണ്ട് വരുന്ന നടപടി ക്ക് ശേഷം തിരിച്ചു കൊണ്ട് ഇടാവുന്നതാണ് ജന്മത്തിൽ പിന്നെ കുറ്റം ചെയ്യാൻ തോന്നില്ല...
അതെങ്ങനെ ചങ്ങാതിമാരേ. 🙄 ചാരിത്ര്യ പ്രസംഗം നടത്തുന്ന കുറേ കപട മനുഷ്യാവകാശ പ്രവർത്തക പന്ന പരിഷ ജന്മങ്ങൾ ഒച്ച വയ്ക്കുകയല്ലേ . അവർക്ക് ആ ഇരകളുടെയും അവരുടെ ആശ്രിതരുടേയും കാര്യത്തിൽ ഒരു സഹതാപവും തോന്നുന്നില്ല. 😤
ജഡ്ജി മാറുമ്മനുഷറാനുവർക്കു കുടുംവവുംകുട്ടികളുമുണ്ട്,, വെളിയിൽ ഉള്ള ക്രിമിനലിന്റെ കൂട്ട്ടാലികൾ അയ്യാളെ തീർക്കും,, state ഇവർക്കു പ്രൊട്ടക്ഷൻ കൊടുക്കുമോ?????
നൂറു ശതമാനം യോജിക്കുന്നു ചങ്ങാതീ. 👏 സൗദിയിൽ കുറ്റകൃത്യങ്ങൾ വളരെ കുറവാണ്. അതിന് കാരണം അവർ നല്കിയ കഠിന ശിക്ഷകൾ ആണ്. പൊതുവേ ശിക്ഷ നടപ്പാക്കൽ വളരെ കുറവായ, നമ്മുടേത് പോലുള്ള നാട്ടിൽനിന്നും ഉള്ള പന്ന ജന്മങ്ങൾ ആണ് കുറ്റം ചെയ്യുന്നത്..! 🤝
6 വയസ്സുള്ള കുട്ടിയെ വഴുവിനു വെട്ടി കൊന്നിട്ട് അതിന്റെ അച്ഛനെ പിടിച്ച് ജയിലിൽ ഇട്ടിരിക്കുകയല്ലേ എന്തിനാണ് അവനെ പിടിച്ചു ജയിലിൽ ഇട്ടിരിക്കുന്നത് അവനെ ഇതേപോലെ തൂക്കിക്കൊല്ലണം അതാണ് ചെയ്യേണ്ട പണി അല്ലാതെ വേറെ ഒന്നും അല്ല പുറംലോകം കാണിക്കാതെ ചെയ്യണത്
അതുപോലെ തന്നേ ഒരു പാവം ഡോക്ടറേ കുത്തിവീഴ്ത്തിയ പുന്നാരമോൻ അവനെയും ഇപ്പോൾ ജയിൽ വാർഡൻ മാർച്ച് തീറ്റിപോറ്റുണ്ടാവും.അവനെയും ഇതുപോലെ തൂക്കിലേറ്റാൻ പ്രാർത്ഥികാം
ഒരുത്തനെ എങ്കിലും ഇത് പോലെ...പൊതു ജനങ്ങൾക്ക് മുന്നിൽ കൊണ്ട് വന്നു തൂക്കി കൊല്ലാൻ ധൈര്യം കാണിച്ചിരുന്നു എങ്കിൽ...ഇന്നലെ ഉണ്ടായത് പോലെ ഒരുപാട് ഒരുപാട് ജീവനുകൾ nashtappedillaayirunnu...😢😢😢
തീർച്ചയായും ചങ്ങാതീ 👏. അതുകൊണ്ടു തന്നെ അവിടെ കുറ്റകൃത്യങ്ങൾ വളരെ വളരെ കുറവാണ്. പലപ്പോഴും , ശിക്ഷ നടപ്പാക്കൽ വളരെ കുറവായ, നമ്മുടേത് പോലുള്ള നാട്ടിൽനിന്നും ഉള്ള പന്ന ജന്മങ്ങൾ ആണ് കുറ്റം ചെയ്യുന്നത്..?😥
Very well explained. Last wish, last dinner, time of execution, victims relative's presence as a part of providing visual justice? also may have to be included sir. Very simply explained sir.
സൗമ്യയെക്കൊന്ന അണ്ണനെയും ഇതുപോലെ ചെയ്യുന്നതാണ് നല്ലത്. മനപൂർവം കൊലപാതകങ്ങൾ അതായത് അറിഞ്ഞു കൊണ്ട് ചെയ്യുന്നവരെയെല്ലാം ഇങ്ങനെത്തന്നെ ചെയ്യുന്നത് സമൂഹത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും നല്ലതാണ്. എന്നാൽ നാട് നന്നായേനെ ,
നന്നായി വിശദീകരിച്ചു. കാണാനും,, വിശദീകരണം കേൾക്കാനും കഴിഞ്ഞതിൽ. 🙏🙏
See mohanlal mallu film
കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവന്മാർക് ഈ ശിക്ഷ കൊടുക്കണം ഒരു ദാഷിന്യവും കാണിക്കരുത്
പീഡിപ്പിക്കാൻ വീടികളിലേക്ക് ഇറങ്ങുന്ന പാസ്റ്റർമാർ അവർക്കും ഇതാണ് വിധി സൂക്ഷിക്കുക അവരെ
മിണ്ടപ്രാണികളൊടു ക്രൂരത കാണിക്കുന്നവരെയും...
@@upamanneubabu873true❤
@എന്തുവാടോ എല്ലാത്തിനും ഇല്ലേ sreekuttychimbu5469
@@sreekuttychimbu5469Exactly 💯
ഇദ്ദേഹം ഒരു കോളേജ് അധ്യാപകൻ ആകേണ്ടിയിരുന്ന വ്യക്തിയാണ്. എത്ര മനോഹരമായാണ്... വ്യക്തമായാണ് കാര്യങ്ങൾ പറയുന്നത്. 👌🏻
കേട്ടിട്ട് തന്നെ പേടി തോന്നുന്നു. ആ സദദാം ഹുസൈൻ്റെ ധൈര്യത്തെ ഒന്നും സമ്മതിക്കാതെ വയ്യ😮😮
പബ്ളികിൽശിക്ഷനടപ്പാക്കിയാൽ കുറ്റങൾപകുതികുംയും
സത്യം, സദ്ദാം ❤
സദ്ദാം ☠️☠️☠️💩
@@RajeshMm-z4oമോഡി 🤮🤮🤮
സദ്ധാം നല്ലൊരു ഭരണാധികാരി ആയിരുന്നു.
യഥാർത്ഥത്തിൽ തൂക്കിലേറ്റുന്നതല്ല അതിനു മുൻപുള്ള മണിക്കൂറുകൾ ആണ് ഒരാൾക്കു കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ... ഇപ്പോൾ വധശിക്ഷ കാത്തു കിടക്കുന്നവരെ മിനിമം കൊലമരം വരെ കൊണ്ട് വരുന്ന നടപടി ക്ക് ശേഷം തിരിച്ചു കൊണ്ട് ഇടാവുന്നതാണ് ജന്മത്തിൽ പിന്നെ കുറ്റം ചെയ്യാൻ തോന്നില്ല...
1991 നു ശേഷം കൊലപാതകങ്ങൾ കൂടി .
വധ ശിക്ഷ കുറഞ്ഞു 😥
അതെങ്ങനെ ചങ്ങാതിമാരേ. 🙄
ചാരിത്ര്യ പ്രസംഗം നടത്തുന്ന കുറേ കപട മനുഷ്യാവകാശ പ്രവർത്തക പന്ന പരിഷ ജന്മങ്ങൾ ഒച്ച വയ്ക്കുകയല്ലേ . അവർക്ക് ആ ഇരകളുടെയും അവരുടെ ആശ്രിതരുടേയും കാര്യത്തിൽ ഒരു സഹതാപവും തോന്നുന്നില്ല.
😤
ജഡ്ജി മാറുമ്മനുഷറാനുവർക്കു കുടുംവവുംകുട്ടികളുമുണ്ട്,, വെളിയിൽ ഉള്ള ക്രിമിനലിന്റെ കൂട്ട്ടാലികൾ അയ്യാളെ തീർക്കും,, state ഇവർക്കു പ്രൊട്ടക്ഷൻ കൊടുക്കുമോ?????
@@vethal_vethഅത്തരം ഭയം ഉള്ളവർ വക്കിൽ ജഡ്ജ് ആവാൻ പോവരുത്
@@vethal_veth allenkilum judges'n all time state protection undallo
@@vethal_vethപിന്നെ എത്ര ജഡ്ജി മാരെയാണ് കേരളത്തിൽ തട്ടികളഞ്ഞേക്കണത് 🤣🤣
വധശിക്ഷ ലഭിക്കാവുന്ന കുറ്റം ആരും ചെയ്യാതിരിക്കട്ടെ ,
കുട്ടികളെ കൊല്ലുന്ന വർക്ക് വധശിക്ഷ നൽകണം
appo baki ullavare kollunnavark free visa aano pahaya
@@pulsarns804😂
@@pulsarns804🤣🤣
😂
@@neethujerin4676😘
അദ്ദേഹം അത് വിശദീകരിക്കുമ്പോൾ പോലും ഒരു വിറയൽ ഉണ്ട്. എന്തൊക്കെ പറഞ്ഞാലും മരണം ഒരു പേടി തന്നെ.
ആ അത് എനിക്കും തോന്നി.
Sa😰😰സത്യം
തൂക്കുകയർന്നു പോലും നാണക്കേട് ഉണ്ടാക്കുന്ന കുറ്റകൃത്യങ്ങളാണ് കേരളത്തിൽ നടക്കുന്നത് അത് കാരണം ആരെയും തൂക്കിക്കൊല്ലുന്നില്ല
ഈ നിയമം വന്നിരുന്നെങ്കിൽ കൊലപാതകങ്ങളുടെ എണ്ണം കുറഞ്ഞേനെ
അങ്ങിനെ എങ്കിൽ സൗദി നിയമം കണ്ടിട്ടും... ആളുകൾ തെറ്റ് ചെയ്തോണ്ടിരിക്കുന്നു
@@adhalamins-rz4nc ividathe pole Crimes avide undo ?
@@adhalamins-rz4nc അത് കൊണ്ട് അവിടെ കുറവാണ്
@@adhalamins-rz4nc avde crime kuravalle..ivde ale kooduthal
@@adhalamins-rz4nc crime rate is really low in saudi
😭ചുരുക്കം പറഞ്ഞാൽ ധ്രുവം സിനിമയിൽ പറഞ്ഞപോലെ ഒരു കൊടും കുറ്റവാളിയെ തൂക്കിലേറ്റുന്നത് എളുപ്പമല്ല എന്നർത്ഥം 😭
Ow
നല്ലൊരു ഉദ്യോഗസ്ഥൻ.... 👍
വളരെ വ്യക്തമായി അവതരിച്ചു 👍
He explained very nicely.
വളരെ ഭീതി ജനകം:: ഇതൊക്കെ നടപ്പാക്കിയിരുന്നെങ്കിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞേനേ
നക്ഷത്ര മോൾക് നീതി ലഭിക്കുമോ ആ നാരാധമനേ തൂക്കിലേറ്റുമോ 😭
നല്ല അവതരണം 👍👍👍👍
ഇത് നടപ്പിലാക്കുന്നില്ല എന്നതാണ് നമ്മുടെ നാട്ടിലെ കുറ്റകൃത്യങ്ങൾ കൂടുന്നത്
നൂറു ശതമാനം യോജിക്കുന്നു ചങ്ങാതീ. 👏
സൗദിയിൽ കുറ്റകൃത്യങ്ങൾ വളരെ കുറവാണ്. അതിന് കാരണം അവർ നല്കിയ കഠിന ശിക്ഷകൾ ആണ്. പൊതുവേ ശിക്ഷ നടപ്പാക്കൽ വളരെ കുറവായ, നമ്മുടേത് പോലുള്ള നാട്ടിൽനിന്നും ഉള്ള പന്ന ജന്മങ്ങൾ ആണ് കുറ്റം ചെയ്യുന്നത്..! 🤝
ഈ മരവിച്ച ഭരണകൂടം ഉള്ള ഈ കേരളത്തിൽ എന്തിനാണ് ഇങ്ങനെ ഒരു സംവിധാനം 😂😂😂😂
ഇത്രയും കാലമായി കേരളത്തിൽ ഇതിന് പറ്റിയ കുറ്റങ്ങൾ ഒന്നും നടന്നില്ലേ??
😊
കയറ് കിട്ടാനില്ല മുടിഞ്ഞവിലയാണ്
Angne nadakkenamennaano thaankalude aagraham?
@@Lowkeyxspam അത് വായിച്ചിട്ട് താങ്കൾക്ക് അങ്ങനെയാണോ തോന്നിയത്.... എന്തൊക്കെ കൊടും കുറ്റങ്ങൾ നടന്നു അതിനൊക്കെ എന്ത് ശിക്ഷയാണ് കാണിക്കുന്നത്...
@@zayanuvlog2330 yea correct but athokke enthelum kaarym kond thallikkalanj kaanum.. Ithvare ethelum thooki konna reports info?
തൂങ്ങി ചാകേണ്ടവർ അവിടേം ഇവിടേം കറങ്ങി നടക്കുന്നു,,,, ഈ നിയമം തിരിച്ചു കൊണ്ടുവരൂ plz,, ഇവിടെത്തെ crime rate kurrayum😊
പൊടി തട്ടി കളഞ്ഞ് maintain ചെയ്തു വെയ്ക്കും.. അല്ലാതെ ഉപയോഗിക്കാറില്ല അത സത്യം🤧
😄👍👍👍👍
ചിലപ്പോൾ പൊട്ടി വീഴാൻ സാധ്യത ഉണ്ട് 😅
ഇതൊക്കെ നാടകത്തിലും സിനിമയിലും ആയതോടെ ക്രൂരമായ കൊലപാതകങ്ങളും, ഉപദ്രവങ്ങളും സമൂഹത്തിൽ കൂടി വരുന്നു..... എങ്ങനേയും രക്ഷപെടാമെന്നായി....
Paranju kothippickalle Sir.Ivide Nadappilaakkaan patiyirunnenkil kollaamaayirunnu.Pedanam,Kolapathakam,Pidichu parickal iva kurayumaayirunnu.Super informative video.Congratulations.❤
എത്ര പകയും ദേഷ്യവും ഉണ്ടങ്കിലും നമ്മൾ ആരെയും കൊല്ലുകയോ ഒന്നും ചെയ്യരുത് 🥹 ഇങ്ങനെ ഒന്നും ആരും marikathe ഇരിക്കട്ടെ 🥹🥹
Sathyam :(
കൊല്ലണം... കുഞ്ഞുങ്ങളെ റേപ്പ് ചെയ്യുന്നവരെ
നമ്മുടെ നീതി പീഠം ഒന്ന് മനസ്സുവച്ചിരുന്നെങ്കിൽ ഓരോ ദിവസവും തൂക്കാനേ നേരം കാണൂ, എങ്കിൽ കുറെ crime കുറഞ്ഞേനെ.........
സത്യം
മൂഞ്ചി പോകത്തെ ഉള്ളു ബ്രോ 1/100 നിരപരാധി ആയിരിക്കും
Divasavum thookkanda food control aakkiyit aazhchayil thookkinokkuka nalla maattamundakum
@@virajpetvirjpet 👏🙏
First ninne tookanam ....😂😂😂😂
ഇത് വെറും പ്രഹസനം, അപൂർവമായി വിധിച്ചാലും നടപ്പിൽ വരില്ല
വെറുത എല്ലാരേയും കൊല്ലാൻ പറ്റുമോ.
@@anoopnana6276 വെറുതെ കൊല്ലാൻ ആര് പറഞ്ഞു..
Satyam pinneyum antelum karanam parann vada shiksha ozhivakkum..
ഇപ്പോൾ ആരെ തൂക്കി എത്രയോ കൊലപാതകങ്ങളും പീഡനങ്ങൾ നടന്നു ആരെ തൂക്കി
പാവങ്ങളെ
ഇരകളായവരുടെ വീട്ടുകാരെ പീഡിപ്പിച്ചു ഉദാ,, പാലക്കസ്റ്റേ twin sisters.. .
ഇതൊക്കെ ഇപ്പോ തുരുമ്പിച്ചു കിടക്കുകയാണ് ഇപ്പോൾ വധം ഒന്നുമില്ല നാലുനേരം ബിരിയാണി കൊടുത്തു കൊഴുപ്പിക്കുക മാത്രമേയുള്ളൂ 💪💪💪💪
Vaikunneram shavarmayum pepsiyum venam
Sathyam athu kondanu kolapatha kangal koodikondirikkunnathu ☹️☹️☹️☹️☹️☹️☹️☹️
നന്നായി വിശദീകരിച്ചു
Well explained. Informative
Thanks and explained Very well.
ഒരു കൊലകേസിന് ഒരു വധശിക്ഷ എന്ന രീതി വന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു
അപ്പോൾ. ഒരാളെ പലപ്രാവശ്യംതൂക്കേണ്ടിവരുമ....
കൊള്ളില്ല അതൊക്കെ പ്രാന്താന്മാരുടെ ചിന്താഗതി ആണ്.
ഇത്രയധികം കുറ്റ കൃത്യങ്ങൾ നടക്കുന്ന നമ്മുടെ ചുറ്റുപാടിൽ ശിക്ഷ കിട്ടുന്നവർ എത്ര കുറവ് നമ്മുടെ ഡിപ്പാർട്മെന്റ്കളുടെ കാര്യക്ഷമതയുടെ കുറവ് തന്നെ
6 വയസ്സുള്ള കുട്ടിയെ വഴുവിനു വെട്ടി കൊന്നിട്ട് അതിന്റെ അച്ഛനെ പിടിച്ച് ജയിലിൽ ഇട്ടിരിക്കുകയല്ലേ എന്തിനാണ് അവനെ പിടിച്ചു ജയിലിൽ ഇട്ടിരിക്കുന്നത് അവനെ ഇതേപോലെ തൂക്കിക്കൊല്ലണം അതാണ് ചെയ്യേണ്ട പണി അല്ലാതെ വേറെ ഒന്നും അല്ല പുറംലോകം കാണിക്കാതെ ചെയ്യണത്
അതുപോലെ തന്നേ ഒരു പാവം ഡോക്ടറേ കുത്തിവീഴ്ത്തിയ പുന്നാരമോൻ അവനെയും ഇപ്പോൾ ജയിൽ വാർഡൻ മാർച്ച് തീറ്റിപോറ്റുണ്ടാവും.അവനെയും ഇതുപോലെ തൂക്കിലേറ്റാൻ പ്രാർത്ഥികാം
Adhinonnum thooku kayar kittilla main reasin child sex abuse allenkil balalsanga kolapadhakam pinne adhumallenkil beekarakramanan angne ente orale konnalonnum indyil thoiki kollilla
എന്തൊക്കെ കോമഡികൾ ആണല്ലേ? കേട്ടിട്ട് ചിരി വരുന്നു?ഇനി ഒരിക്കലും നടക്കാതെ ശിക്ഷകൾ 😂😂
മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു 👍👌🙏
ചാവാൻ ഏളുപ്പം വഴി പറഞ്ഞു തന്നതിന് നന്ദി
ചാവണ്ടവർക്ക
നല്ല അവതരണം 🙏🙏
നല്ല രീതിയിൽ തന്നെ explain ചെയ്തു.... ഇതിൽ പറഞ്ഞ പലതും പുതിയ അറിവ് ആണ്
എത്ര വലിയ കുറ്റം cheythàlum ഇത് കേൾക്കാറില്ല 😅 വധശിക്ഷ
Sadhayam, vishnu ee cinemakal orma varunnu🔥
നല്ല ക്ലാസ്സ്
ആരേലും കൊന്നൽ ആണ് വധശിക്ഷ കൊടക്കേണ്ടത് എത്രയെത്ര കൊലബധകം നടക്കുന്നു...
രാഷ്ട്രീയ പാർട്ടി കാലചെയ്തു കൂട്ടുന്ന കൊലപാതകങ്ങൾ ,, കൊലപാതകമല്ല,വർഗ്ഗശതൃവൈനെ കൊന്നുവിപ്ലവം സൃസ്റ്റിക്കുന്നു...
അപൂർവ ങ്ങളിൽ അപൂർവ്വവും മ്ർഗീയവുമായ കൊലപാതകം ങ്ങൾ ക്കു മാത്രം
@@വംശീയതതുലയട്ടെ-ന3ഛപക്ഷെ അതിന് പോലും ഇവിടെ വധ ശിക്ഷ കിട്ടുന്നില്ല എന്നത് മറ്റൊരു സത്യം...
It's weird.
Scary as well.
Thanks for this video.
ഗോവിന്ദ ചാമി സുന്ദരനായിട്ടുണ്ട്
ദൈവമേ ആർക്കും ഇങ്ങനെ ഒരു ഗതി ഉണ്ടകല്ലെ
Well explained
നല്ല വിവരണം.
Very well explained.
പടച്ചോനെ
റബ്ബേ 🤲🤲
Allahuve aarkum ee vidhi varaadhirikkatte
നല്ല കാര്യം പക്ഷെ ആരെയും കൊല്ലില്ല അതിനുള്ള ചങ്ക് ഉറപ്പ് ഒരുത്തനും ഇല്ലാ
നല്ല അവതരണം
ദയാവധത്തിന് കൂടി നിയമ പ്രാബല്യം നൽകണം. എത്രയോ ആളുകൾ രോഗവും ദാരിദ്ര്യവും മൂലം കഷ്ടത അനുഭവിക്കുന്നു.
ദുരുപയോഗം ഉറപ്പ് ചങ്ങാതീ.
😮
അതൊരു നല്ലകാര്യമാണ് എന്നെങ്കിലും നടക്കുമോ ആവോ
മനസ്സിലായില്ല ... മരിക്കാതെ കിടക്കുന്നവരെയാണോ ...?
@@gafoorgafoorayappally9376ഏയ് മരിച്ചവരെ കൊല്ലുന്ന കാര്യമാണ് പറഞ്ഞത്
@@gafoorgafoorayappally9376 തീർച്ചയായും ചങ്ങാതീ 🙄. അതുകൊണ്ട് തന്നെയാണ് ഞാൻ മുകളിൽ പറഞ്ഞത് , "ദുരുപയോഗം ഉറപ്പാണ്" എന്ന്.😥
ഒരുത്തനെ എങ്കിലും ഇത് പോലെ...പൊതു ജനങ്ങൾക്ക് മുന്നിൽ കൊണ്ട് വന്നു തൂക്കി കൊല്ലാൻ ധൈര്യം കാണിച്ചിരുന്നു എങ്കിൽ...ഇന്നലെ ഉണ്ടായത് പോലെ ഒരുപാട് ഒരുപാട് ജീവനുകൾ nashtappedillaayirunnu...😢😢😢
പബ്ലിക് execution ചില മുസ്ലിംറാജിയങ്ങളിൽ ഉണ്ട് അതിനു ഒരുക്കുന്ന പ്ലാറ്റഫോം നു public scaffolding എന്ന് പറയും.....
@@vethal_veth ഇന്ത്യയിൽ..ഉണ്ടായിരുന്നെങ്കിൽ..
കേട്ടിട്ട് കൊതി ആവുന്നു... എനിക്കും ആരാജാര് ആവണം
ഈ വധശിക്ഷ നിർത്തലാക്കിയത് കൊണ്ടാണ് ഇന്ന് പല ഗോവിന്ദച്ചാമികളും കേരളത്തിലും തമിഴ്നാട്ടിലും ഇന്ത്യയിലും മുഴുവനും ഉണ്ടായിക്കൊണ്ടിരിക്കുന്നത്
സൗദി നിയമം വന്നെങ്കിൽ നാട് നന്നായേനേ...
മാങ്ങാത്തൊലി. Eneet pode
തീർച്ചയായും ചങ്ങാതീ 👏. അതുകൊണ്ടു തന്നെ അവിടെ കുറ്റകൃത്യങ്ങൾ വളരെ വളരെ കുറവാണ്. പലപ്പോഴും , ശിക്ഷ നടപ്പാക്കൽ വളരെ കുറവായ, നമ്മുടേത് പോലുള്ള നാട്ടിൽനിന്നും ഉള്ള പന്ന ജന്മങ്ങൾ ആണ് കുറ്റം ചെയ്യുന്നത്..?😥
മനനം ചെയ്യാൻ കഴിയാത്ത നികൃഷ്ട ജന്മങ്ങൾ ഉണ്ട്.. അവർക്ക് വേണം 🙏🙏🙏🙏🙏
Good explanation 👍
Very Excellent program 😍
Thank you Sir Good information 🙏🙏🙏🙏🙏
വിലകയറ്റം മൂലം സ്വയം ചെയഥോളും
ഈ നിയമം നടപ്പിലാക്കണം
വധശിക്ഷ നിർത്തലാക്കണം. 😊
Very well explained. Last wish, last dinner, time of execution, victims relative's presence as a part of providing visual justice? also may have to be included sir. Very simply explained sir.
Nice explanation
Nirbaya wonderfull Indian constitution distion cv ort low result good panishment I'm really respect adv sir renjan gogo big salut
സൗമ്യയെക്കൊന്ന അണ്ണനെയും ഇതുപോലെ ചെയ്യുന്നതാണ് നല്ലത്. മനപൂർവം കൊലപാതകങ്ങൾ അതായത് അറിഞ്ഞു കൊണ്ട് ചെയ്യുന്നവരെയെല്ലാം ഇങ്ങനെത്തന്നെ ചെയ്യുന്നത് സമൂഹത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും നല്ലതാണ്. എന്നാൽ നാട് നന്നായേനെ ,
ഇത് കണ്ടിട്ട് തന്നെ പേടിയാവുന്നു പടച്ചവൻ കാക്ക എല്ലാവരെയും
അതിനൊക്കെ GCC No വിട്ട് വീഴ്ച തല പോയത് തന്നെ😂
ഇപ്പോൾ ആരെയും തുകുന്നില്ല കുറച്ചു ദിവസം ജയിൽ കുറ്റ വാളി ക് കോയി ബിരിയാണി യൂ ബീഫ് ബിരിയാണി യും അവർക്ക് കൊടുക്കും
ഇതിനു അർഹത ഉള്ളോരേ തൂക്കിലേറ്റ് ആ ഡമ്മി പാവം 🙃
വളരെ പ്രകൃതം. തെറ്റു കുറ്റങ്ങൾ ഇല്ലാത്ത സമൂഹത്തെ ഉണ്ടാകാൻ കഴിയാത്ത അധികാര വർഗ്ഗം, കഴിവും ബുദ്ധിയും ഇല്ലാത്തവർ.
അധികാര വർഗം മാത്രം വിചാരിച്ചാൽ തെറ്റ് കുറ്റങ്ങൾ ഇല്ലാതാകുവോ ?? ആളുകൾ കൂടി വിചാരിക്കണ്ടേ ??
100% correct aya onum nirmikan kazhiyila. ath ariyilea
Pinne pinchu kunngaleyum.penkidangaleyum ammoommamar vareyulla sthreekaleyum peedipichu kollunnathayirikum ninak prakritham allathath
Ivan etho criminal aa , atha pedi
ഗോവിന്ദച്ചാമിയുടെ കാര്യം എന്തായി 😂
ജയിലിൽ പുട്ടടിക്കുന്നു
നല്ലരീതിയിൽ പറഞ്ഞു തന്നിട്ടുണ്ട്,ഇനി, ഞാൻ ഒരു തെറ്റും ചെയ്യില്ല 😓😓😓
Than enthokke thett cheythittund
കൃത്യം വ്യക്തം❤
ഗുഡ് presention
Gate മറ്റും ഇണ്ടായിട്ട് എന്ത് കാര്യം . ഇവിടെ എത്ര അനീതി നടന്നു കൊണ്ട്നിക്കുന്നു .
ഇത് ഓരോ പ്രദേശത്തും ജനങ്ങളെ ഒരുമിച്ചു കൂട്ടി അവതരിപ്പിച്ചാൽ തന്നെ കൊലക്കുറ്റം കുറയും എന്ന് അഭീ പ്രായം എനിക്കുണ്ട്
ഇതൊക്കെ ഉണ്ടായിട്ടും ആരെയും അധികം തൂക്കാറില്ല
വല്ല്യ കാര്യമായി ആരെ കൊല്ലാൻ. നാണമില്ലേ ഇ ഒരു വിശദികരണം.
ആരാച്ചാർ നോവൽ ഓർമപ്പെടുത്തുന്നു.. നോവലിൽ പറയുന്നുണ്ട് ഇത് ലൈവ് ആയി കാണിച്ചാൽ ഉണ്ടാവുന്ന ആപത്തുകൾ.. കുട്ടികൾ അനുകരിക്കാൻ സാധ്യത..
Athilentha story
Kandit thanny pediyakunnu😢
പോസ്റ്റ്മോർട്ടം അവിടെയും നിർബന്ധമാണോ.
തീർച്ചയായും 👍
ഹോ, തൂക്കേണ്ട ആവശ്യം വരില്ല അതിനുമുന്നേ പേടിച്ചു ചത്തുപോകും...
ഇതുകാണുമ്പോൾതന്നെ നെഞ്ചിടിപ്പ് കൂടുന്നു...😮😮😮
No.....ഭഗത് സിങ്. ....കൂളായി പോയി.....തൂക്കിലേറി.....നാടിന് വേണ്ടി.....
😂😂 നീയും ഞാനും ഒക്കെ പോവാൻ ഉള്ളതാ.. ഇങ്ങനെ അല്ലെന്നു മാത്രം 😂
പേടിക്കണ്ട 🙌🏻
ഇതിന്റഉൽഘാടനത്തിന് ക്ഷണിച്ചാലോ
@@മലയാളിസ്-ഢ6ദ ചെന്ന് നിന്നുകൊടുക്ക് അവർ തൂക്കിക്കോളും... 😎
കാണുമ്പോൾ തന്നെ പേടിയാവുന്നു... കുട്ടികളെ ബലാത്സംഗം ചെയ്യുന്ന എല്ലാവരെയും ഇങ്ങനെ ചെയ്യണം... എന്നാലേ ഇനിയും പേടിയുണ്ടാവുള്ളു
1979 azhageshan case ഇന്നും വീട്ടു കിട്ടാത്ത കേസാണ് ജസ്റ്റിസ് കമാൽ paasha sir വിധി വെച്ചത്
വീട്ടു കിട്ടാത്തതോ ??? മനസ്സിലായില്ല
നല്ല വിവരണം കുറ്റ വലിക്കൾക്കു മനസാന്തരം ഉണ്ടാവട്ടെ
ഇപ്പോ ബിരിയാണി മാത്രേ ശിക്ഷ ആയിട്ടുള്ളു 😅
6 പേരെ കൊന്നവന് വേണ്ടി ഉണ്ടാക്കിയ കയർ വെറുതെ പോയി കഷ്ട്ടം
അയാൾ നിരപരാധിയാണ് ഹേ
@@VinJoh-gq7nc ooho neeyano case anweshichath
@@pradeepcholakkal6382 ഈ സംഭവം ഞങ്ങളുടെ നാട്ടിലായിരുന്നു. പിന്നെന്തേ പുള്ളിയെ തൂക്കിക്കൊന്നില്ല?'
@@pradeepcholakkal63820:13
@@VinJoh-gq7nc ayal apeel nu poyi athenne
Ennittu പറച്ചിൽ മാത്രേ ഉള്ളു..... നടപ്പാക്കുന്നത് മറ്റു രാജ്യം ങ്ങൾ ആണ്.... കഥ പറയാൻ വന്നേക്കുന്നു
എനിക് ഇതുപോലെ മരിക്കാൻ ആണ് ഇഷ്ട്ടം.
Anthony is a good candidate. They shouldn't have spared him.
സദയം സിനിമ ഓർമ വരുന്നു...
❤❤❤❤👍🏻
കുറ്റകൃത്യം ചെയ്യുന്നവർക്ക് തൂക്കുകയർ അത്യാവശ്യം ആണ്.
Nice Explanation 👍🏻