സെൻട്രൽ ജയിലിനകത്തെ കാഴ്ചകൾ കാണാം ; സൌകര്യങ്ങളും സംവിധാനങ്ങളും പരിചയപ്പെടാം | THAVANOOR CENTRAL JAIL

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @chandradas4082
    @chandradas4082 2 года назад +226

    സർക്കാർ ഹോസ്പിറ്റലുകളിൽ കുറച്ചുകൂടി സൗകര്യം ഒരുക്കാൻ മടി കാണിക്കരുത്

  • @innale.marichavan
    @innale.marichavan 2 года назад +285

    സർക്കാർ ആശുപത്രിയിൽ പോലും ഉണ്ടാവില്ല ഇത്രക്ക് സൗകര്യവും വൃത്തിയും
    😌😌

    • @ferozgh7906
      @ferozgh7906 2 года назад +3

      കറക്റ്റ്

    • @midhinm3168
      @midhinm3168 Год назад +3

      Ee sarkkarinte anikalude hostel etrayenkilum aadbaram vende

    • @mummusinuvlogs
      @mummusinuvlogs Год назад +2

      സത്യം 😂

    • @jithus6592
      @jithus6592 Год назад +2

      Hospitalile jeevanakkar aghott vrithiyakkanam avde avrkk athinu pressure onnum ellallo ,evde policukar prathikale kond clean cheyyipikkum

    • @kl10.59
      @kl10.59 Месяц назад

      ❤​@@jithus6592

  • @abdulhaseeb9362
    @abdulhaseeb9362 2 года назад +210

    ഈ വികസന പ്രവർത്തനത്തിനു പിന്നിലുള്ളവര് തന്നെ ഈ ജയിൽ ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു (കുഞ്ഞാട് )

  • @krishnakkkappu2939
    @krishnakkkappu2939 2 года назад +82

    സൂപ്പർ 👍🏻ഒരു ac tv ഒക്കെ വെച്ചോടുകി

    • @aneesh2679
      @aneesh2679 2 года назад +1

      All facilities shown in this video is basic facilities. Nothing extra !

  • @anees.m
    @anees.m 2 года назад +38

    സ്കൂളിലും ഹോസ്പിറ്റലിലും ഉള്ളതിനേക്കാൾ സൗകര്യം

  • @muhammedshabeebvp7172
    @muhammedshabeebvp7172 2 года назад +146

    ഇതിലും എത്രയോ നിരപരാധികൾക്ക് കിടക്കേണ്ടിവരും , ഇപ്പൊൾ പ്രതികൾ പുറത്തും നിര പരാതികൾ അകത്തും, ഇതാണ് നാട്ടിലെ നീതി

  • @retheeshgopalakrishnan968
    @retheeshgopalakrishnan968 2 года назад +273

    കൊലയാളികളും ഗുണ്ടകളും ഒരുമിച്ചു കിടന്നാൽ അവർക്കു തമ്മിൽ പരിചയപ്പെടാനും അടുത്ത കൊലപാതകംഒരുമിച്ചു ചെയ്യാനും കൂടി സർക്കാരിന്റെ വക പുതിയ ഒരു പരുപാടി. ഗുണ്ടകൾക്കൊരു കൈത്താങ്ങ്.

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 года назад +5

      Angane orupadu frnds undu

    • @invisible1278
      @invisible1278 2 года назад +3

      😂😂😂

    • @sarathsarath3781
      @sarathsarath3781 2 года назад

      സത്യം

    • @Febin_feroke
      @Febin_feroke 2 года назад

      Yes she is correct

    • @thanujasudev5146
      @thanujasudev5146 2 года назад +1

      പാലക്കാട് കോഴിക്കോട് മലപ്പുറം റം 🤔..... ആ...😅😅😅😅 ശരിയാണല്ലോ

  • @fathimas6171
    @fathimas6171 2 года назад +81

    ഈ ജയിൽ ഉണ്ടാക്കാൻ റിസ്ക്ക്എടുത്ത രാഷ്ട്രീയ തെമ്മടികൾക്ക് തന്നെ ഇത് ഉപകാപെടട്ടെ എന്ന് പ്രാർഥിക്കുന്നു

    • @jacksparrow5412
      @jacksparrow5412 2 года назад +2

      😁🙏adaaanu Sathyam 🙏🙏🙏

    • @thanujasudev5146
      @thanujasudev5146 2 года назад +2

      ഉദ്ഘാടനം തലവൻ😜 കഴിച്ചു

    • @ramkiran-y7o
      @ramkiran-y7o 23 дня назад +1

      Malayali communist/cangressi political workers will never be in Kerala jail. That is the power of NUMBER ONE KOMMUNIST KHERALAM.

    • @വംശീയതതുലയട്ടെ-ഞ6ഥ
      @വംശീയതതുലയട്ടെ-ഞ6ഥ 2 дня назад

      ശിക്ഷ എന്ന് കൊണ്ട് ഉദ്ദേശിക്കേണ്ടത് തെറ്റ് ചെയ്തവൻ തിരിച്ചു ഉത്തമ പൗരൻ ആയി തിരിച്ചു വരണം എന്നാണ്,

  • @Faisal786kunnampalli
    @Faisal786kunnampalli 2 года назад +103

    Central ജയിൽ ഓക്കെ ഇത്രയും നല്ല റൂമും നൽകിയാൽ കുറ്റവാളികള്‍ കൂടും ഇനി ഒരു ac കൂടി വെച്ചാൽ മതി
    ഞാൻ കരുതി ഒരു school ആണ്‌ എന്ന്‌ 😅😅😅

    • @sabuvarghese5040
      @sabuvarghese5040 2 года назад +3

      Thagalku onnu shremichu nokkunno😀😀😀

    • @Askarv
      @Askarv 2 года назад +8

      ബന്ധുര കാഞ്ചനകൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ .

    • @jacksparrow5412
      @jacksparrow5412 2 года назад

      @@Askarv 😁 Ha 😀

  • @franky4118
    @franky4118 10 месяцев назад +1

    എല്ലാ ജയിലും തുറന്നു കാണിക്കു കുറ്റം ചെയ്യാനുള്ള താല്പര്യം കൂടാട്ടെ

  • @basithbasith3734
    @basithbasith3734 2 года назад +7

    എന്നെയും എന്റെ മക്കളെയും കാക്കണേ നാഥാ

  • @sreejith5365
    @sreejith5365 2 года назад +33

    പുതിയ വീട്ടിലേക്ക് താമസം മാറുന്ന എല്ലാ മുത്തുമണികല്‌ക്കും. ആശംസകൾ നേരുന്നു ☺️😄

  • @murshidmustafa9959
    @murshidmustafa9959 2 года назад +15

    ഒരു ദിവസം ജയിലിൽ കഴിയാവുന്ന തരത്തിൽ ഒരു ടൂറിസം ... എല്ലാ തരത്തിലുള്ള ജയിൽ ശിക്ഷയോട് കൂടി ...

  • @solomansam1
    @solomansam1 2 года назад +57

    Those bathrooms are their best punishments than jail😂

  • @Sna620
    @Sna620 2 года назад +191

    ഇതിൽ കിടക്കുന്ന പ്രതികൾ ബുരിഭഗവും നിരപരാതികൾ ആയിരിക്കും

    • @anandsuresh97
      @anandsuresh97 2 года назад +6

      💯

    • @praveen6090
      @praveen6090 2 года назад +1

      👍

    • @user-tc7fo8vg8e
      @user-tc7fo8vg8e 2 года назад +2

      ഭൂരിഭാഗവും

    • @aadhyasoman8461
      @aadhyasoman8461 2 года назад +5

      അതെ എനിക്ക് പരിജയം ഉള്ള ഒരാൾ കണ്ണൂർ ഉണ്ട്.16വർഷം ആയി

    • @_vape_angelz_official_
      @_vape_angelz_official_ 2 года назад +1

      @@aadhyasoman8461 athara

  • @Aneesh-fi6qn
    @Aneesh-fi6qn 11 месяцев назад +2

    പോര കുറച്ചു കൂടി സൗകര്യം വേണം 😡

  • @prakashbvlogs9533
    @prakashbvlogs9533 2 года назад +51

    ഓരോ ദുരിതത്തിൽ വീട് നഷ്ട്ടപെട്ടവർ പെരുവഴിയിൽ കിടക്കുന്നു. ക്രിമിനലുകൾക്ക് സുഖവാസം. നന്മയുള്ള കേരളം

  • @shaheerkappil8446
    @shaheerkappil8446 2 года назад +13

    ഞാൻ കരുതി കോളേജ് ആണെന്ന്

  • @minimol2246
    @minimol2246 2 года назад +5

    എല്ലായിടത്തും AC കുടി ആകാമായിരുന്നു യൂറോപ്ൻ ക്ലോസേറ്റ് സിമിങ് പൂൾ കുടി ആയാൽ സൂപ്പർ

  • @ഹെല്ൽ
    @ഹെല്ൽ Год назад +1

    ആഹാ ആഹാ കോളേജ് പോലെ ഉണ്ടല്ലോ..

  • @shinesvlog5967
    @shinesvlog5967 Год назад +1

    തടവ് കാർക്ക് ഇത്രയും സൗകര്യമോ എന്തൊരു കാലം ഹോസ്പിറ്റലുകളിൽ പോലും ഇത്രയും സൗകര്യം ഉണ്ടാവില്ല ഞങളുടെ നാട്ടിൽ ഉണ്ട് ഒരു ഹോസ്പിറ്റൽ ഇത്രം സൗകര്യം ഉണ്ടാവില്ല

  • @solomansam1
    @solomansam1 2 года назад +28

    Those bathrooms are their best punishment than jail

  • @ArunDas-gn6kg
    @ArunDas-gn6kg 2 года назад +10

    ഞാൻ ഓർത്തു ഇതൊരു കോളേജ് ആണെന്ന് 😁😁😁 കൊള്ളാം നല്ല സൗകര്യം

  • @anubalravindran6570
    @anubalravindran6570 2 года назад +39

    ഏറ്റവും വലിയ കുറ്റവാളികൾ ആണ് ഇവിടുത്തെ രാഷ്ട്രീയക്കാർ അവർ തന്നെ ആണ് ഇതു ഉത്കാടനം ചെയ്യുന്നത് തന്നെയാണ് ഏറ്റവും വലിയ വിരോധാഭാസം

  • @sheejasheeja5212
    @sheejasheeja5212 2 года назад +18

    ഇത്രയും സൗകര്യം ഉണ്ടകിൽ പിന്നെ എന്തെകിലും കേസിൽ കുടുങ്ങി ജയിലിൽ പോയി കിടക്കാണ് സുഖം

    • @sheejasheeja5212
      @sheejasheeja5212 2 года назад +1

      Poyi kidakkedo

    • @afsinabinthabbas3031
      @afsinabinthabbas3031 2 года назад

      😆😆😆😆😆

    • @sofidabeevi7099
      @sofidabeevi7099 2 года назад

      ജയ്ലിൽ എത്തുന്ന തിനു മുൻബ് ഒത്തിരി പാട്പ്പെടും😀😀😀🔫

    • @toycartravel2156
      @toycartravel2156 2 года назад

      പിന്നെ ഫൈവ് സ്റ്റാർ ഫെസിലിറ്റി അല്ലെ 😏.. അടച്ചുറപ്പുള്ള ഒരു കക്കൂസ് പോലും ഇല്ല 😪

  • @usmann491
    @usmann491 2 года назад +2

    ഒരു Ac
    യുടെ കുറവും കൂടി
    ഉണ്ട്, എല്ലാ സൗകര്യങ്ങളും
    വേണം, ഇന്നലെ ജയിലിൽ നിന്നും പുറത്തിറങ്ങിയവർക്
    വീണ്ടും അങ്ങോട്ട്
    പോവാൻ തോന്നുകയുള്ളൂ.
    എത്രപേർ കൊന്നാലും
    ജയിലിൽ പോയാൽ എന്താണ് സംഭവിക്കുക, എന്ന്
    എല്ലാവർക്കും അറിയാം, അതുകൊണ്ട് വീണ്ടും വീണ്ടും
    ജയിലിലേക്ക് പോവാൻ അവരുടെ
    മനസ്സ്

  • @railtechvaknaji8653
    @railtechvaknaji8653 2 года назад +11

    ഇത് മുഖ്യനാണ് ഉദ്ഘാടനം ചെയ്തത്... അവർക്ക് കൂടി ഒരു സീറ്റ് മാറ്റി വെയ്ക്കണം മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ഓരോ ദിവസവും പുറത്ത് വിടുന്ന വാർത്തകൾ അതീവ ഗുരുതരമായതും അന്വേഷണം വേണ്ടതുമായ വാർത്തകൾ ആണ് വിചാരണ കൂടാതെ കാട്ടുകള്ളനെ തടവറയിൽ അടയ്ക്കണം.... ഭരണത്തിന് വേണ്ടി സരിതയെ വച്ച് ഉമ്മന്ചാണ്ടി ക്കെതിരെ തുറഞ്ഞടിച്ച ആ നാവ് ഒന്നുപോലും തെറ്റാതെ തിരിഞ്ഞ് കുത്തിയപ്പോൾ നാണവും മാനവും ഇല്ലാതെ കടിച്ച് തൂങ്ങി ആ സ്ഥാനത്ത് ഇരിക്കാതെ രാജിവെച്ചു അന്വേഷണത്തെ നേരിടാൻ ഉള്ള ഉളുപ്പ് മുഖ്യമന്ത്രി കാണിക്കണം...

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +1

    Thanks for the vedio

  • @_Agust_D_7
    @_Agust_D_7 Год назад +1

    പാവപ്പെട്ട നിരപരാധികൾക്ക് ചെറ്റ കുടിലിലും തെരുവിലെ കടത്തിണ്ണയിലും ജയിലിലെ കുറ്റവാളികൾക്ക് five star hotel and rooms that's India 😌

  • @gracefulreflections
    @gracefulreflections 2 года назад +4

    യഹോവ നമ്മുടെ സങ്കേതവും ബലവും ആകുന്നു; അതിനാൽ, ഭൂമി വഴിമാറിയാലും, പർവതങ്ങൾ കടലിന്റെ ഹൃദയത്തിൽ പതിച്ചാലും, അതിലെ വെള്ളം ഇരമ്പുകയും കലങ്ങുകയും, മലകൾ കുലുങ്ങുകയും ചെയ്‌താലും ഞങ്ങൾ ഭയപ്പെടുകയില്ല. ~ സങ്കീർത്തനം 46 : 1 (Bible)

  • @shyamhseo9867
    @shyamhseo9867 2 года назад +7

    Engineering college pole und. Enik nostalgia vannu

    • @bhavana2583
      @bhavana2583 2 года назад

      i felt like clg hostel 😂

    • @shyamhseo9867
      @shyamhseo9867 2 года назад

      @@bhavana2583 same moode

    • @sreenaraka3176
      @sreenaraka3176 2 года назад

      😝😝😝😝😝😝

    • @toycartravel2156
      @toycartravel2156 2 года назад

      അവിടുത്തെ കക്കൂസ് ഇതു പോലെ ആയിരുന്നോ 😂😂😂

  • @betcymoljohn408
    @betcymoljohn408 2 года назад +4

    ടോയ്‌ലറ്റിൽ പോകുന്നവര് അവിടെ തന്നെ ഉണ്ട് എന്ന് അറിയാൻ ആണോ പകുതി കെട്ടിയ ബാത്ത്റൂം.

  • @satishpiiaipillai3383
    @satishpiiaipillai3383 2 года назад +20

    ഉത്രജയെ കൊന്ന പ്രതിയേ കാണിച്ചശേഷം അന്ന് ഏതൊക്കെ ദിവസം എന്തൊക്കെ ആഹാരം എന്ന് കാണിച്ചിരുന്നു ചിക്കനും മട്ടനും അതുപോലെ ഇതുംകൂടി കാണിച്ച് എങ്ങനെയെകിലും ജയിലിൽ പോയാൽ മതിയെന്ന് തോന്നും അങ്ങനെ കുറ്റവാളികളും കൂടും.

    • @sabuvarghese5040
      @sabuvarghese5040 2 года назад

      Thagal onnu shremichu a suham onnu nedy edutho chumma thallathe

  • @Babubabu-yh5bc
    @Babubabu-yh5bc 2 года назад +6

    സൂപ്പർ.. ഒരു സിനിമ തിയ്യറ്റർ.. ഒരു സ്വിമ്മിംഗ് പൂൾ. ഓരോ സെല്ലിലും ടി വി. ഏ സി.പ്രതികൾക് ആഴ്ചയിൽ 4 ദിവസം ബിരിയാണി ഇതൊക്കെ കൂടി അനുവദിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു... അധ്വാനിച്ചു ജീവിക്കാൻ മടിയുള്ളവർ പുറത്തു കാത്തു നിൽക്കുന്നു.. എത്രയും വേഗം ഇതൊന്നു തുറന്നു കൊടുക്കണേ സാറന്മ്മാരെ... 😂😂😂🤣🤣😄😄😄

    • @sabuvarghese5040
      @sabuvarghese5040 2 года назад

      Thagal ready aanallo😁😄😔

    • @Babubabu-yh5bc
      @Babubabu-yh5bc 2 года назад

      @@sabuvarghese5040 താൻ വരുന്നുണ്ടോ.

  • @najmumanjeri
    @najmumanjeri Год назад +1

    ഒരു A/C യുടെ കുറവ് കൂടി ഉണ്ട്
    ഇതിന്റെ പകുതി പൈസ എടുത്ത് വല്ല ഹോസ്പിറ്റല്‍ ല്‍ ഉള്ള പാവങ്ങള്‍ക്ക് കൊടുക്കാമായിരുന്നു 😢

  • @love-oj8td
    @love-oj8td 2 года назад +5

    ജയിൽ ഫാനും കൂടെ വേണം

    • @govindnram8556
      @govindnram8556 2 года назад +1

      ഉന്നതന് AC വേണം, TV വേണം, ബിരിയാണി വെക്കാൻ ചെമ്പു വേണം'

    • @abdhullaabdhu7161
      @abdhullaabdhu7161 2 года назад

      FAN.UNDHU.

  • @killadi810
    @killadi810 Год назад +1

    എല്ലാവർക്കും ഓരോ Ac കൂടി വെച്ചുകൊട് എന്നാലല്ലേ എല്ലാവർക്കും വരാൻ ഒരു ഇൻട്രസ്റ്റ് ഉണ്ടവുള്ളോ 🤮🤮🤮🤮🤬

  • @athiraathi5004
    @athiraathi5004 Год назад +1

    എന്താ പറയാ... കുറ്റം ചെയ്തവർ സുഖിക്കട്ടെ ലെ

  • @AshaAsha-lc7bm
    @AshaAsha-lc7bm 8 месяцев назад +1

    100എണ്ണത്തെ ഒരു സെല്ലിൽ അടച്ചു 1നേരത്തെ ഭക്ഷണം കൊടുത്താൽ ആരും കുറ്റം ചെയ്യാൻ മടിക്കും കുറ്റവാളികളെ ഇങ്ങനെ ഇട്ടാൽ കുറ്റകൃത്യം കൂടുകയേ ഉള്ളു

  • @lajvas4278
    @lajvas4278 2 года назад +11

    ഇവിടുത്തെ രാഷ്ട്രീയ നേതാക്കൾക്കു കിടക്കാൻ മുൻഗണന കൊടുക്കണം 😄

  • @lukmanfalilifalili6011
    @lukmanfalilifalili6011 8 месяцев назад

    ഈ വീഡിയോ കണ്ടാൽ കുറ്റകൃതം കൂടും അത്രയും സൗകര്യം

  • @muzthoo
    @muzthoo 2 года назад +2

    ini Tavanur hospital ulla video koodi id😏

  • @athirakj6516
    @athirakj6516 2 года назад +20

    എന്താ സൗകര്യം. വെറുതെ അല്ല കുറ്റവാളികൾ പെരുകുന്നത്

  • @aneeshmayithara98
    @aneeshmayithara98 2 года назад +7

    ഒരു AC കുടി ആകാമായിരുന്നു

  • @RENJOOS_FTE
    @RENJOOS_FTE 29 дней назад

    കേരളത്തിൽ ജയിലിൽ ഇട ഇല്ലാത്ത അവസ്ഥ ആണ് ഇപ്പോൾ..... കുറ്റകൃത്യങ്ങൾ പെരുകുന്നു.... നിയമം മാറണം... ശിക്ഷ കൂട്ടണം 🙏

  • @anilkanil4132
    @anilkanil4132 Год назад

    Nannayi

  • @chackochikc7951
    @chackochikc7951 2 года назад +2

    Ac വേണം കട്ടിൽ, MM ബെഡ്, TV കാണാൻ സൗകര്യത്ത് ഊഞ്ഞാൽ കട്ടിൽ . ഉണ്ടാക്കി കൊട്

  • @nidheeshbadrakaali6291
    @nidheeshbadrakaali6291 2 года назад +13

    ന്നാ പിന്നെ ഏദെലും vip ഹോട്ടലിൽ ഒരു റൂം എടുത്ത്കൊടുത്തപ്പോരേ

  • @riderrider2064
    @riderrider2064 2 года назад +45

    ഇരട്ടചെമ്പന് ഇവിടെ റൂം കിട്ടുമോ ആവോ 😜
    കൂടെ കുഞ്ഞാടിനും സ്വന്തം മണ്ഡലമാവുമ്പോൾ vip പരിഗണന ഒക്കെയുണ്ടാവും 🙏🙏🙏

    • @rahul-kb3of
      @rahul-kb3of 2 года назад

      രാഹുലിന് ഒരെണ്ണം ബാക്കി വച്ചിട്ടുണ്ടെന്നാണ് കേൾവി

  • @tipsandtricks7508
    @tipsandtricks7508 2 года назад +3

    ഇനി പെൻഷൻ കൂടി ഏർപ്പെടുത്തണം 😂😂

  • @broastngrill2874
    @broastngrill2874 Год назад +1

    ഹോസ്പിറ്റലിൽ, സ്കൂൾ ആണെകിൽ നല്ല സന്തോഷം ആയേനെ, ഇത് ഇപ്പൊ കുറ്റവാളികളെ പിന്നെയും പിന്നെയും പോകൻ പ്രേരിപ്പിക്കുന്നത് പോലെ ആയി

  • @Earn-with-murshi
    @Earn-with-murshi 2 года назад +1

    AC, യും കൂടി വെക്കാമായിരുന്നു, മറന്നതാണോ

  • @premananeeshpattali3384
    @premananeeshpattali3384 Год назад

    നല്ല ദീർഘവിക്ഷണം ഉള്ള ഭരണം. ഇനിയും ഒരുപാട് ജയിലുകൾ തുറക്കട്ടെ

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 года назад +3

    കാണാൻ ഉള്ള bagiam ആർക്കും ഉണ്ടാകാതിരിക്കട്ടെ

  • @vimalthomas4354
    @vimalthomas4354 Год назад +1

    എനിക്ക് പോണം നല്ല റിസോർട്

  • @rajeshvm5409
    @rajeshvm5409 2 года назад +2

    ടോയ്‌ലെറ്റിനു ഒരു മറ പോലുമില്ലല്ലോ..

    • @sheejapk8433
      @sheejapk8433 2 года назад +1

      Athu jail ane.allathe resort alla.

    • @toycartravel2156
      @toycartravel2156 2 года назад

      മനുഷ്യ അവകാശ ലംഗനം... പ്രതികരിക്കണം 😂

    • @rajeshpannicode6978
      @rajeshpannicode6978 2 месяца назад

      തൂങ്ങി ചാവാതിരിക്കാൻ വേണ്ടിയാണു അങ്ങനെ ചെയ്തത്

  • @nopainnogain7460
    @nopainnogain7460 Год назад +1

    സർക്കാർ ചില ആശുപത്രിയിൽ പോലും ഇത്രയും ഭംഗിയും വൃത്തിയും ഇല്ല

  • @romeonobiarnd
    @romeonobiarnd Год назад +1

    ക്യാമ്പസ്‌ പോലെ ഉണ്ട് 🙄

  • @ഇന്ത്യൻപൗരൻ-ട3ഗ

    മലബാറിൽ വേണ്ട തന്നെയാണ് വളരെ നല്ല കാര്യം

  • @kripesh5876
    @kripesh5876 2 года назад +2

    Im thrilled😅

  • @satheesiyyani4488
    @satheesiyyani4488 Год назад +2

    തടവുകാരുടെ എണ്ണത്തിൽ വരുന്ന വർദ്ധനവിൽ കുത്തുപാളയെടുക്കന്നത് നികുതിദായകരായ പൊതുജനം. പ്രബുദ്ധ കേരളം ചർച്ച ചെയ്യേണ്ട വിഷയമാണ് ഇത്.

  • @sadheesankodamukkil1113
    @sadheesankodamukkil1113 2 года назад +2

    ഇവിടെ ബിജ്യന്റെ മുറി എവിടെ ആണ്

  • @thelunkan82
    @thelunkan82 2 года назад +6

    സ്വപ്നയ്ക്ക് വേണ്ടി കേസിൽ പെടുന്ന വർക്ക് ഇത്രയും സൗകര്യം വേന്നോ

  • @moiduperla7729
    @moiduperla7729 2 года назад +1

    വീട്ടിൽ വരെ ഈ സൗകര്യം ഉണ്ടവൂല.... എന്നിനാന്ന് കള്ളന്മാർക്ക് ഇത്രയും സൗകര്യം ചെയ്ത കൊടുക്കുന്നത് ഇങ്ങനത്തെ ജയിൽ കാണുമ്പോൾ അവർക് അക്രമം നടത്താൻ തോനും....

  • @never4638
    @never4638 Год назад +2

    പാവം തടവുകാർക്ക് സുഖവാസത്തിന് സെന്റ്രലൈസ്ഡ് ഏസി കൂടിയാക്കാമായിരുന്നു മൊത്തം കെട്ടിടത്തിൽ...

  • @saranyatnair4024
    @saranyatnair4024 2 года назад +6

    Aa toilet wall kurach kude height il aakamarunnu

  • @Nelsondsnielnelsondsniel
    @Nelsondsnielnelsondsniel 29 дней назад

    ഏതു തരം കുറ്റവാളികള ആയാലും അവർക്ക് സന്തോഷം

  • @praveenunniveedu8280
    @praveenunniveedu8280 2 года назад +3

    ബൈജു ചേട്ടൻ ♥️ നാട്ടുകാരൻ ♥️

  • @Ahmed-jf4py
    @Ahmed-jf4py 2 года назад +1

    Centralized AC കൂടി വേണം

  • @navaskadakassery2113
    @navaskadakassery2113 2 года назад +1

    AC ഉണ്ടോ

  • @abubakr1784
    @abubakr1784 2 года назад +1

    ഇപ്പോൾ വൃത്തി ഉണ്ടാകും താമസിപ്പിക്കൽ തുടങ്ങിയാൽ വൃത്തി ഉണ്ടാവില്ല

  • @anzikaanil
    @anzikaanil 2 года назад +3

    ലേ ജലാൽ: ഹൈ ഇതിപ്പോ ലഭയെല്ലോ😂😂

  • @makboolmakbool1994
    @makboolmakbool1994 2 года назад +5

    കൃമിനലിനു എന്തിനാ ഇത്ര സ്വാകാര്യം ചെയ്യുന്നത് 🤔

    • @toycartravel2156
      @toycartravel2156 2 года назад

      എന്താണ് ഇതിനു മാത്രം ആഡംബരം കണ്ടത്??? കക്കൂസ് ആണോ '? 😂

  • @rasiqck5537
    @rasiqck5537 2 года назад +2

    തൂറുമ്പോൾ privacy ഇല്ലാതെ വേറെ എന്ത് ഉണ്ടായിട്ടെന്താ കാര്യം 😑😑😑🙄

    • @toycartravel2156
      @toycartravel2156 2 года назад +1

      😂l😂😂l ഞാനും അത് ആണ് ആലോജിച്ചേ 🙄

  • @Anu-gy4yj
    @Anu-gy4yj Год назад +2

    17 ആളുകൾക്ക് ഒറ്റ കക്കൂസോ 😢

  • @adinan220
    @adinan220 2 года назад +2

    Enth kondan thala thazhti jail kayrunath?

  • @s3commonvlogger835
    @s3commonvlogger835 2 года назад

    Great ... Ithokke kaanunnathode aalukalkk purath kidannu kashtapedathe athinte ullilot pokan thonnum .. oru tv yum, Ac yum koodi set aak

  • @shajijohn7713
    @shajijohn7713 2 года назад +2

    അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു 😀

  • @appussc8837
    @appussc8837 2 года назад +2

    ഇതെന്താ ഏസി റൂം ആണോ തടവുകാരുടെ ഒരു ഭാഗ്യമേ ആളുകൾക്ക് കയറിക്കിടക്കാൻ ഒരു കുര ഇല്ല ഇതൊക്കെ ഉണ്ടാക്കുന്നവരുടെ ശ്രദ്ധയ്ക്ക് ആ സർക്കാർ ആശുപത്രി കൂടി ചെന്ന് നോക്കണം

  • @monstar7011
    @monstar7011 2 года назад

    സെല്ലുലാർ ജയിൽ വെച്ച് നോക്കുമ്പോൾ ഇതൊക്കെ സ്വാർഗമാണ് തടവുകാർക്ക്.

  • @HERO_VIKKI
    @HERO_VIKKI 2 года назад +1

    ഞാൻ കണ്ടിട്ടുണ്ട് ഇനി കാണാൻ ആഗ്രഹം ഇല്ലേ 🙏

  • @mvsarts3164
    @mvsarts3164 Год назад +1

    ഒരു കുറ്റവും ചെയ്യാതെ വ്യാജ പരാതിയുടെ പേരിൽ അഭിമാനം നഷ്ടപ്പെട്ട് സമൂഹത്തിൽ ജീവിക്കാൻ താൽപര്യമില്ലാത്ത അവസ്ഥയിൽ ഒരാൾ ജയിലിൽ എത്തിയാൽ , അയാൾക്ക് ജീവിതാവസാനം വരേ ജയിലിൽ കഴിയാൻ പറ്റുമോ?

  • @santhoshvenkidi8486
    @santhoshvenkidi8486 2 года назад +1

    കൂടുതൽ തടവ് കാരെ പ്രതിക്ഷക്
    വക ഉണ്ട് 🙏🙏🙏🙏

  • @shafik.p704
    @shafik.p704 2 года назад +4

    ഞങ്ങടെ തവനൂർ

  • @mathewsgeorge5650
    @mathewsgeorge5650 2 года назад +2

    Better than out side...safe

  • @shahida7857
    @shahida7857 Год назад

    acyum kudi fit cheyarnnu enna pinne house fullagum

  • @prakashbvlogs9533
    @prakashbvlogs9533 2 года назад +1

    വല്ലാത്ത അവസ്ഥ

  • @AZAM-x2f4h
    @AZAM-x2f4h 11 месяцев назад +1

    ക്രിമിനലു കളുടെ ഹോസ്റ്റൽ

  • @niyasniyas1770
    @niyasniyas1770 Год назад +1

    ജയിൽ എപ്പോളും ജയിൽ തന്നെ ഫ്രീഡം ഇല്ലാ സർക്കാരിന്റെ പോലീസിന്റെ അടിമകൾ ആയി കിടക്കണം

  • @naushadasalpy9694
    @naushadasalpy9694 2 года назад +1

    ടോയ്‌ലറ്റ് ൻ്റെ ചുവരിന് കുറച്ച് കൂടി ഉയരം കൊടുക്കണമായിരുന്നു,

  • @jasirpjasir6169
    @jasirpjasir6169 2 года назад

    ഇതിൻ്റെ അകത്തു കടക്കാൻ കൊതിയാവുന്നു..., പിന്നെ ഇതിൽ, AC. ഉണ്ടോ?

  • @fifaworldcup8810
    @fifaworldcup8810 2 года назад +1

    ആദ്യം കാട്ടുകളളൻ ചെമ്പ് വിജയനെ പിടിച്ചിടണം.

  • @jainibrm1
    @jainibrm1 2 года назад +1

    പണ്ട് പഠിച്ച സ്കൂൾ പോലുണ്ടല്ലോ . അതിനു ജനലും വാതിലും ഇല്ലായിരുന്നു

  • @vinuniram1800
    @vinuniram1800 2 года назад

    ഒരു ഗവമെൻ്റ് സ്കൂളിൽ ഇത്ര അധികം സൗകര്യം ഉണ്ടാവില്ല ടൈൽസ് ഇട്ട് ..........

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +1

    👏👏👏

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 2 года назад +7

    നിരപരാധി.. 🤣🤣🤣🤣🤣കൊട്ടാരം 😘😘😘😘😘

  • @vijulal8094
    @vijulal8094 29 дней назад

    ഓരോ മൊബൈൽ ഫോണും വെെഫെെ കണക്ഷനും കൂടി അനുവദിക്കാമായിരുന്നു

  • @_--_7487
    @_--_7487 2 года назад +1

    ഭാഗ്യം തല കുനിക്കേണ്ടി വന്നില്ല 🥴🤣

  • @PrabheeshKumar-fr4nh
    @PrabheeshKumar-fr4nh Месяц назад

    കുറ്റവാളികൾ സുഖിക്കട്ടെ. നമ്മുടെ അംഗൻവാടി കുഞ്ഞുങ്ങൾക്ക്‌ ഫാനുപോലും ഇല്ലാത്ത കെട്ടിടവും പുഴുവരിച്ച അരിയുടെ കഞ്ഞിയും എന്താ അല്ലെ അവസ്ഥ .

  • @siveshsivesh3817
    @siveshsivesh3817 19 дней назад

    Toilet😮😂 വയറ് കേടായ ഒരുത്തന്‍ അപ്പി ഇട്ടാല്‍ എല്ലാവര്‍ക്കും സുഗന്ധം വരും😅😢😢😢