അക്രമം ബംഗാളി ആണെങ്കിലും നല്ല മലയാളം പറയുന്ന ഒരു നാടൻ ബംഗാളിയാണ് അക്രമം അവനും അവന്റെ കൂട്ടുകാരും എൻറെ വീട് തേക്കാനായി വന്നിട്ടുണ്ട് ഞാൻ അങ്ങനെയാണ് അവനെ പരിചയപ്പെടുന്നത് നല്ല മനുഷ്യൻ നല്ല സ്വഭാവം അവൻറെ ബിസിനസ് വളരട്ടെ
വിദേശത്തു പോയി മലയാളി ഹോട്ടൽ മലയാളി സൂപ്പർ മാർക്കറ്റ് ഒക്കെ ചെയ്യുന്നില്ലേ അത് പോലെ ഇവരും.. ഇവിടെ അടുത്ത് ഒരു തമിഴ് ഫാമിലി വന്നു സ്വന്തം ഇരുനില്ല വീട് സ്വന്തം കട അച്ഛൻ അമ്മ രണ്ട് മക്കൾ അവയുടെ ഭാര്യമാർ അവർക്കും ജോലി കണ്ടിട്ട് അത്ഭുതം തോന്നി.. വിശേഷങ്ങലിൽ മാത്രം അവരുടെ നാട്ടിൽ പോകും.... അപ്പോൾ നമ്മളെ പോലുള്ള സാധാരണക്കാർ എവിടെയും എത്താതെ കടത്തിൽ മുങ്ങി 🥺.... അവരെന്കിലും നന്നാവട്ടെ
എന്റെ നാട്ടിലുണ്ട് ബംഗാളികളുടെ 2 കടകൾ 1മത്തെ കടയിൽ ന്യൂഡിൽസും പാനിപൂരിയും മറ്റു വിഭവങ്ങളും 2മത്തെ കടയിൽ സമൂസയും ചായയും രണ്ടു കടയിൽ നിന്ന് ഞാൻ കഴിച്ചിട്ടുണ്ട് സമൂസ പോരാ... ന്യൂഡിൽസ് കുഴപ്പമില്ല സൂപ്പർ... Music lover ❤️❤️❤️❤️
@@rahilabeegum2194 ബംഗാളികൾക്ക് മത്സ്യം ആണ് കൂടുതൽ പ്രിയം നമ്മളെ പോലെ കടൽമത്സ്യം കഴിക്കാറില്ല.കാഴൽ മത്സ്യം ആണ് അവർക്ക് പ്രിയം.ഒരു ബംഗാളി ഹോട്ടലിൽ കഴറിയാൽ മൂന്നോ 4 ഓ ഐറ്റം മീൻ കറികൾ തന്നെ ഉണ്ടാവും. മീൻ പൊരിച്ചതിനു ശേഷം ആണ് കറി വെക്കുക. കറിയിൽ ഇഷ്ടം പോലെ വേജിറ്റിറ്റബ്ൾസ് ആഡ് ചെയ്യും.
ബംഗാളി ഭാഷയിൽ റിപ്പോർട്ട് തെറി പറഞ്ഞാൽ റിപ്പോർട്ടർ അറിയില്ല മലയാളികൾ വല്ല മലയാളത്തിലും ഹിന്ദിയിലും തമിഴിലോക്കെ പറഞ്ഞാൽ അത് പങ്കാളികൾക്ക് മനസ്സിലാവും ചെയ്യും
മലപ്പുറം മാത്രമല്ല... ലോകത്ത് ഒരു വിധം സ്ഥലമെല്ലാം അങ്ങനെത്തന്നെയാണ്... അല്ലെങ്കിൽ മലപ്പുറത്തുകാരുടെ അവസ്ഥ തന്നെ എങ്ങനെയാവുമായിരുന്നു?... ഇന്നത്തെ മലപ്പുറം ആയത് അവിടുത്തെ ആൾക്കാർ മറ്റു പല സ്ഥലങ്ങളിലും, രാജ്യങ്ങളിലും പോയി പണിഎടുത്ത് ക്യാഷ് ഉണ്ടാക്കിയത് കൊണ്ടല്ലേ 🤣
@@EdwinGeorge133 അത് ഇപ്പോം ബംഗാളിൽ ഏത് പാർട്ടി ആയാലും ബംഗാളികൾ അവരുടെ തനിസ്വഭാവം കാണിക്കും അതിന് കമ്മ്യൂണിസത്തെ കുറ്റം പറയണ്ട കാര്യം ഇല്ല. ബംഗാളിൽ ഇപ്പോൾ 14 വർഷമായി നല്ല സമാദാനമാണെല്ലോ. അതുകൊണ്ടല്ലേ കേരളത്തിലോട്ട് എല്ലാം എഴുന്നള്ളുന്നത്. 😄
@@coconutpunch123 modi അല്ല ബംഗാൾ ഭരിക്കുന്നത് , ഭരിച്ചിരുന്നതും , . ഇതുപോലെ നുഴഞ്ഞു കയറി വരുന്നവർക്കെല്ലാം ആധാറും വോട്ടേഴ്‌സ് ഐഡിയും കൊടുത്ത് ഇൻഡ്യക്കാരാക്കി മാറ്റി അവരെ ഉപയോഗപ്പെടുത്തി തിരഞ്ഞെടുപ്പിൽ വോട്ട് നേടുന്ന സംസ്ഥാന സർക്കാറുകളാണ് ഇതിന് ഉത്തരവാദികൾ ...ഇവരെ കേരള സംസ്ഥാന സർക്കാർ വാഴിക്കുന്നതും മേൽപ്പറഞ്ഞ കാരണം കൊണ്ട് തന്നെയാണ് ..
ബംഗാളി ഹോട്ടലിൽ കയറുന്നതിനു മുൻപ് നല്ല ഒരു ഡോക്ടറെ കണ്ട് വയ്ക്കണം കാരണം ഇവന്മാർ മീനും, ഇറച്ചിയുമ്പോലും കഴുകാറില്ല, ഞാൻ 38 വർഷം ഇവരുടെ നാട്ടിൽ ജോലി ചെയ്തിട്ടുണ്ട്.
മലയാളിയുടെ മിഥ്യാബോധവും അഹന്ത മനോഭാവവും ആണ് ഇവിടെ കാണുന്നത് മലയാളികൾ ലോകത്തിൽ എവിടെല്ലാം പോയിട്ട് ഹോട്ടലും സ്ഥാപനങ്ങളും നടത്തുന്നു അതിൽനിന്നും ഒരു പ്രശ്നവുമില്ല ഒരു ബംഗാളി നമ്മുടെ നാട്ടിൽ ഒരു സ്ഥാപനം തുടങ്ങിയാൽ അതിനെ വലിയ ഹൈപ്പ് ചെയ്യുന്നു അവർ എല്ലാം കൊണ്ടുപോകുന്നു എന്നു കാണിക്കുന്നത് മലയാളിയുടെ വ്യക്തമായ അഹന്തബോധവും അസൂയയും ആണ്
ഇതിൽ എന്താണ് അത്ഭുതം ഉള്ളത് നമ്മൾ ഗൾഫിൽ ചെന്നിട്ട് കേരളീയ ഫുഡ് കിട്ടുന്ന ഹോട്ടലുകൾ എത്രയോ തുറക്കുന്നു അവിടെയെങ്ങും ഇങ്ങനത്തെ വാർത്തകൾ എടുത്ത് പെരുപ്പിച്ച് കാണിക്കുന്നില്ലല്ലോ ?
ചണ്ഡിഗഡ്‌ഡിൽ ഉണ്ട് ഒരു റെസ്റ്റോറന്റ് ഉണ്ട് അവിടെ ദോശ,ഇഡലി,സാമ്പാർ,തേങ്ങ ചട്ടിണി എല്ലാം കിട്ടും അത് നടത്തുന്നത് ചണ്ഡിഗഡ് കാരനും...അയാൾ ചെന്നൈയിൽ വര്ഷങ്ങളോളം ഹോട്ടലിൽ ജോലി ചെയ്ത് എല്ലാം പഠിച്ചിട്ട് പിന്നെ ചണ്ഡിഗഡിൽ കട ഓപ്പൺ ചെയ്തു..
@@mrjoker1303 വെച്ചത് കഴിക്കും അറുത്തത് കഴിക്കില്ല..... so what .... അമ്പലത്തിൽ പായസം ഉണ്ടാക്കാനും പള്ളിയിൽ അപ്പം ഉണ്ടാക്കാനും മൊയ്‌ല്യാരെ ഏൽപ്പിക്കാറില്ലല്ലോ
എന്ത് അതിഥി ,കുടിയേറ്റ തൊഴിലാളികൾ😅 കേരളത്തിൽ നിന്ന് ലോകത്തിൻ്റെ ഏത് ഭാഗത്തും തൊഴിലിനായി പോകുന്നവരെ കുടിയേറ്റ തൊഴിലാളികൾ എന്നല്ലെ പറയാറ്.😅 ഈ അതിഥി തൊഴിലാളികളിൽ തമിഴന്മാർ ഉൾപ്പെടില്ലെ 😅തിരുവനന്തപും സിറ്റിയിലെ മാത്രം മുക്കാൽ ഭാഗം ബിസിനസും അവരുടെ കൈയിലല്ലെ., പോത്തീസ് ,രാമചന്ദ്ര ,ജയ ലക്ഷമി ,പാർത്ഥാസ് അങ്ങിനെ വമ്പൻ സ്ഥാപനങ്ങളെല്ലാം തമിഴ് അതിഥി തൊഴിലാളികളുടെതല്ലെ.😅ചാലകമ്പോളത്തിൻ്റെ കാര്യം പറയണ്ട.😅
പണ്ട് കൊൽക്കത്തയിൽ നമ്മുടെ നാട്ടുകാർക്ക് ഒരു പാട് കടകൾ ഉണ്ടായിരുന്നു . ഇപ്പോഴും തമിഴ്നാട് മുംബൈ ബാംഗ്ലൂർ എന്നീ അന്യ സംസ്ഥാനങ്ങളിൽ മലയാളികൾ കച്ചവടം ചെയ്യുന്നുണ്ട്
പത്തുവർഷങ്ങൾ കഴിയുമ്പോൾ മലയാളികൾ കേരളത്തിന് പുറത്ത് തൊഴിലാളികളായി ആവുമ്പോൾ കേരളത്തിനുള്ളിൽ ബംഗാളികൾ അവരുടെ നാടാക്കി മാറ്റും കേരളം ഇനിമുതൽ മിനി ബംഗാൾ ആയി മാറും കേരളം വിട്ടുപോയ മലയാളികൾ കേരളത്തിലേക്ക് തിരിച്ചെത്തുമ്പോൾ ബംഗാളികൾ മലയാളികളെ നിയന്ത്രിക്കുന്ന ഒരു കാലം വരും ഇങ്ങനെ പോവുകയാണെങ്കിൽ അധികം താമസിക്കാതെ തന്നെ കേരളത്തെ ഒരു ബംഗാളി മന്ത്രം നിയന്ത്രിക്കും
Poratta ഉപ്പ് ആവശ്യം ഇല്ല.. വെയർ പ്പ് mathi.. ട്രൗസർ ഓണക്കല് പോരട്ടെ kall😔, 2വയസ്സ് ഉള്ള കുട്ടി യുടെ കയ്യിൽ ലും ഹാൻസ് അത് കൊണ്ട് കുയക്ക് ന്ന മാവും.. നല്ല ആരോഗ്യം കിട്ടും.. വേകആം ചെല്ല്
അവസാനം ബംഗാളി ചേട്ടാ ഒരു തൊയിൽ തരുമോ എന്ന് ചോദിക്കാൻ ഉള്ള അവസരം വരാതിരിക്കട്ടെ😄
ചോദിച്ചാൽ എന്താ അവരും മനുഷ്യരല്ലേ മാഷെ 😇
@@Shyamfakkeerkollam7890
അവരോട് നമ്മൾ സഹകരിക്കുന്ന പോലെ അവർ നമ്മളോട് സഹകരിക്കില്ല.ബംഗാളിലൊ ബീഹാറിലോ പോയാൽ അനുഭവിച്ചറിയാം
Indiyila ella statilum malayali business nadathunndallo. Ithun ningal kuru pottikanda
Chorichila lokam mothem thenduna malayalik 😂😂😂
@@Shyamfakkeerkollam7890മനുഷ്യർ ആണോ മൃഗം ആണോ എന്ന് ഒന്ന് അവർ കൂടുതൽ ഉള്ള സ്ഥലത്ത് പോയാൽ മതി. നിന്റെ എല്ലാ സംശയവും മാറി കിട്ടും.
മലയാളികൾ ഗൾഫിൽ പോയി കഫ്റ്റീരിയയും ഹോട്ടലും തുടങ്ങുന്നു..ഇവിടെ ബംഗാളികൾ തുടങ്ങുന്നു
Avidae malayalees own country chodhikkilla malayalathans...pakshae ividae thulukkans own land aavasyappedum...
അതിന്! മലയാളിക്കു എവിടെ പോയും തെണ്ടാം അല്ലെ
അക്രമം ബംഗാളി ആണെങ്കിലും നല്ല മലയാളം പറയുന്ന ഒരു നാടൻ ബംഗാളിയാണ് അക്രമം അവനും അവന്റെ കൂട്ടുകാരും എൻറെ വീട് തേക്കാനായി വന്നിട്ടുണ്ട് ഞാൻ അങ്ങനെയാണ് അവനെ പരിചയപ്പെടുന്നത് നല്ല മനുഷ്യൻ നല്ല സ്വഭാവം അവൻറെ ബിസിനസ് വളരട്ടെ
മലയാളിക്ക് അന്യ നാട്ടിൽ പോയി മലയാളി കട ഇടാമെങ്കിൽ, ബംഗാളിക്ക് കേരളത്തിലും കട തുടങ്ങാം..
അതാണ് നമ്മുടെ ഇന്ത്യ...
Da potta ethu Bangladesh akum ....😂bangali joli kazhinju nattil pokum...evaru pokila😂
Sushichal dukkikanda....
❤
ഇത് എന്തൊരു വാർത്ത, നമ്മുടെ നാട്ടിൽ മറ്റു നാട്ടുകാർ വന്നാൽ വാർത്ത ആയി, നമുക്ക് എവടെ വേണേലും ആവാം, ചീഞ്ഞ വാർത്ത
ന്യൂസ് ചാനലിലും ബംഗാളികൾ വരട്ടെ
😂😂
😂😂
😮😅😅
ഇന്ന് ബംഗാളി..
ഒരു പത്തു വർഷം കൂടി കഴിയട്ടെ..
കേരളം മംഗാളിയാവും....😮
Urapp alle
😂
Ella indiakarum sahodari sahodaren maar.
ബംഗാളിലെ പഴയ ഒരു ഏരിയാ സെക്രട്ടറി പെരിന്തൽമണ്ണക്കടുത്തു തട്ടുകടയിൽ പൊറോട്ടയടിക്കുന്നു 😃
😂😂
ഏരിയാ സെക്രട്ടറി കടിക്കുമോ സേട്ടാ 🤣🤣🤣🤣
@@satheeshpriya8252 എന്ത്? പൊറോട്ടയോ 🤔
അത് നമ്മൾ തന്നെ കടിക്കണം 😂
അവിടെ ഉള്ളവർക്ക് പൊറോട്ട അടിക്കാൻ എങ്കിലും അറിയാം ഇവിടെ ഉള്ള കമ്മികൾ അടുത്ത ഇലക്ഷന് ശേഷം എന്ത് പണി എടുക്കും 🤣
മാന്യമായ തൊഴിൽ അല്ലേ.
അവിടെ പാത്രം കഴിക്കുന്നത് ഒരു മലയാളി ആണെന്ന് കേട്ടു 😂😂😂
😅
😂
വിദേശത്തു പോയി മലയാളി ഹോട്ടൽ മലയാളി സൂപ്പർ മാർക്കറ്റ് ഒക്കെ ചെയ്യുന്നില്ലേ അത് പോലെ ഇവരും.. ഇവിടെ അടുത്ത് ഒരു തമിഴ് ഫാമിലി വന്നു സ്വന്തം ഇരുനില്ല വീട് സ്വന്തം കട അച്ഛൻ അമ്മ രണ്ട് മക്കൾ അവയുടെ ഭാര്യമാർ അവർക്കും ജോലി കണ്ടിട്ട് അത്ഭുതം തോന്നി.. വിശേഷങ്ങലിൽ മാത്രം അവരുടെ നാട്ടിൽ പോകും.... അപ്പോൾ നമ്മളെ പോലുള്ള സാധാരണക്കാർ എവിടെയും എത്താതെ കടത്തിൽ മുങ്ങി 🥺.... അവരെന്കിലും നന്നാവട്ടെ
Ethu place il anu bro tamil family
എന്റെ നാട്ടിലുണ്ട് ബംഗാളികളുടെ 2 കടകൾ 1മത്തെ കടയിൽ ന്യൂഡിൽസും പാനിപൂരിയും മറ്റു വിഭവങ്ങളും 2മത്തെ കടയിൽ സമൂസയും ചായയും രണ്ടു കടയിൽ നിന്ന് ഞാൻ കഴിച്ചിട്ടുണ്ട് സമൂസ പോരാ... ന്യൂഡിൽസ് കുഴപ്പമില്ല സൂപ്പർ... Music lover ❤️❤️❤️❤️
ഇതിത്ര വലിയ വിഷയം ആക്കണ്ട നമ്മൾ ഏത് സ്ഥലത്ത് വന്നാലും അവിടെ ഒരു മലയാളി ഹോട്ടൽ ഉണ്ടോ എന്ന് അന്വേഷിക്കാറുണ്ട്,,,
Sathyam njn hyderabadil joli cheyyane ivide kore malayali hotel undu
യൂസഫലിയും ഇത് പോലെ മറ്റൊരു രാജ്യത്ത് നിന്നാണ് കോടീശ്വരനായത്
ഇതും അത് പോലെയാകട്ടേ
ശരിക്ക് പറഞ്ഞാൽ ഇവന്മാരുടെ ഒരു ഗൾഫ് ആണ് നമ്മുടെ ഈ കൊച്ചു കേരളം👀🌴💚🤍
ബംഗാളി ഹോട്ടൽ ഒരുപാട് വരട്ടെ. നമ്മുടെ നാട്ടിലെ പ്രേദേശിക മത്സ്യ കൃഷിക്കാർക്ക് ഗുണം ചെയ്യും.
കൗൺസിലർ ആരെന്ന് അവർ തീരുമാനിക്കും
നാട്ടിൽ കൂടുതലും കാണുന്നത് അഴുക്ക്
Hotel_matsyakrishi enthaningane
@@rahilabeegum2194 ബംഗാളികൾക്ക് മത്സ്യം ആണ് കൂടുതൽ പ്രിയം നമ്മളെ പോലെ കടൽമത്സ്യം കഴിക്കാറില്ല.കാഴൽ മത്സ്യം ആണ് അവർക്ക് പ്രിയം.ഒരു ബംഗാളി ഹോട്ടലിൽ കഴറിയാൽ മൂന്നോ 4 ഓ ഐറ്റം മീൻ കറികൾ തന്നെ ഉണ്ടാവും. മീൻ പൊരിച്ചതിനു ശേഷം ആണ് കറി വെക്കുക. കറിയിൽ ഇഷ്ടം പോലെ വേജിറ്റിറ്റബ്ൾസ് ആഡ് ചെയ്യും.
❤
മത്സ്യo ഇടാൻ കുളം തപ്പി മടുത്തോ മലയാളി 😂
നല്ല രീതിയിൽ ആണെങ്കിൽ അവരും ബിസിനസ് ചെയ്തു ജീവിച്ചു പോകട്ടെ.....🙏🙏🙏 മലയാളികൾ മറ്റു സ്ഥലങ്ങളിൽ വിദേശത്ത് അടക്കം ബിസിനസ് ചെയ്തു ജീവിക്കുന്നില്ലേ...🔥🔥🔥
കേരളത്തെ കാത്തോണേ ദൈവമേ 🎉🎉
Ethra malayalikl puram rajyath kada idunnu, dubai yil okke, ath pole nokkiyal pore
അവരും ഹിന്ദി അല്ല റിപ്പോർട്ടറെ 😂.... ബംഗാളി ഭാഷ വേറെ ആണ് 🤗
ബംഗാളി ഭാഷയിൽ റിപ്പോർട്ട് തെറി പറഞ്ഞാൽ റിപ്പോർട്ടർ അറിയില്ല മലയാളികൾ വല്ല മലയാളത്തിലും ഹിന്ദിയിലും തമിഴിലോക്കെ പറഞ്ഞാൽ അത് പങ്കാളികൾക്ക് മനസ്സിലാവും ചെയ്യും
@abdhulgafoor1992 😃😃😃
മലപ്പുറം അങ്ങനെ ആണ് എല്ലാവരെയും ചേർത്ത് പിടിക്കും ആരെയും ആട്ടി ഓടിക്കില്ല 😊😊
❤❤❤❤
പ്രത്യേകിച്ച് സുടാപ്പികളെ 🤣
മലപ്പുറം മാത്രമല്ല... ലോകത്ത് ഒരു വിധം സ്ഥലമെല്ലാം അങ്ങനെത്തന്നെയാണ്... അല്ലെങ്കിൽ മലപ്പുറത്തുകാരുടെ അവസ്ഥ തന്നെ എങ്ങനെയാവുമായിരുന്നു?... ഇന്നത്തെ മലപ്പുറം ആയത് അവിടുത്തെ ആൾക്കാർ മറ്റു പല സ്ഥലങ്ങളിലും, രാജ്യങ്ങളിലും പോയി പണിഎടുത്ത് ക്യാഷ് ഉണ്ടാക്കിയത് കൊണ്ടല്ലേ 🤣
ഇവരുടെ മിൻ കറി സൂപ്പർ ആണ്..
മീനും പച്ചക്കറിയും മിക്സ് ചെയ്താണ് ഉണ്ടാക്കാറ്.
എനിക്ക് അത് അനുഭവമാണ്@@aboothufail8802
സൂപ്പർ 👍👍
നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ.. എല്ലാ ഭാവുകങ്ങളും 🎉🎉..
പെരുമ്പാവൂരിൽവന്നുകഴിഞ്ഞാൽ 4:24 ബംഗാൾ ഒറീസ ബീഹാർ എല്ലാ സംസ്ഥാനത്തുള്ള ഫുഡും അവരെന്നെ നടത്തുന്നുണ്ട്
മഞ്ചേരിയിൽ വന്ന തട്ടുകട ഇഷ്ടം പോലെ കാണാം ബംഗാളികളുടെ
35കൊല്ലം നമ്മുട സ്വന്തം പാർട്ടി ഭരിച്ച നാട്ടിൽ നിന്നും 😂😂വല്ലാത്ത പാർട്ടി
കമ്മ്യൂണിസ്റ്റ് ഭരണം ബംഗാളിൽ കഴിഞ്ഞിട്ട് 14വർഷമായി. നീ ഇത് ഇനിയും എത്ര കാലം പറഞ്ഞോണ്ട് നടക്കും?
10 കൊല്ലം ആവുന്നതേയുള്ളു.
മലയാളി യൂറോപ്പിലേക്ക് ഊളയിടുന്നു.
@@aby4364എന്നിട്ടും കാര്യം ഇല്ല,35 കൊല്ലം അത്രക് ഭയാനകം ആയിരുന്നു 😂
@@EdwinGeorge133 അത് ഇപ്പോം ബംഗാളിൽ ഏത് പാർട്ടി ആയാലും ബംഗാളികൾ അവരുടെ തനിസ്വഭാവം കാണിക്കും അതിന് കമ്മ്യൂണിസത്തെ കുറ്റം പറയണ്ട കാര്യം ഇല്ല. ബംഗാളിൽ ഇപ്പോൾ 14 വർഷമായി നല്ല സമാദാനമാണെല്ലോ. അതുകൊണ്ടല്ലേ കേരളത്തിലോട്ട് എല്ലാം എഴുന്നള്ളുന്നത്. 😄
കമ്മിക്ക് കൊണ്ടു 🤣 @@aby4364
അവരെ കണ്ടിട്ട് ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ഇൻഡ്യയിൽ വന്നവരാണെന്നു തോന്നുന്നല്ലോ ..
സങ്കിക്ക് മാത്രം അങ്ങനെ എങ്ങനെ തോന്നി
ബംഗ്ലാദേശ് അതിർത്തി സംരക്ഷിക്കേണ്ടത് മോഡിയാണ്
@coconutpunch12അതിർത്തി കടന്നു കേരളത്തിൽ വന്നാൽ പിണറായി വിജയനും പരിശോദിക്കാം.
@@babudasdas5097 അപ്പൊ മോഡി സർക്കാർ അതിർത്തി സംരക്ഷിക്കുന്നില്ല എന്ന് സമ്മതിച്ചു. സന്തോഷം
@@coconutpunch123 modi അല്ല ബംഗാൾ ഭരിക്കുന്നത് , ഭരിച്ചിരുന്നതും , . ഇതുപോലെ നുഴഞ്ഞു കയറി വരുന്നവർക്കെല്ലാം ആധാറും വോട്ടേഴ്‌സ് ഐഡിയും കൊടുത്ത് ഇൻഡ്യക്കാരാക്കി മാറ്റി അവരെ ഉപയോഗപ്പെടുത്തി തിരഞ്ഞെടുപ്പിൽ വോട്ട് നേടുന്ന സംസ്ഥാന സർക്കാറുകളാണ് ഇതിന് ഉത്തരവാദികൾ ...ഇവരെ കേരള സംസ്ഥാന സർക്കാർ വാഴിക്കുന്നതും മേൽപ്പറഞ്ഞ കാരണം കൊണ്ട് തന്നെയാണ് ..
😀😀😀സൂപ്പർ ആയി വാർത്ത ❤️❤️❤️
എടുത്തു തലയിൽ വെക്കുന്നതിനു മുൻപ് ബംഗാളികൾ തന്നെയോ അതോ ബംഗ്ലാദേശികളോ എന്ന് അന്വേഷിക്കുക.
ആണങ്കിലെന്താണ്
@@786ash-e6j illegal an .bangladeshikal kadaanukayariyathakum
അവർക്കു പാസ്പോർട് വേണം 😁
ഇത് കൽക്കത്തയിൽ പോയി അന്യോഷിക്കുന്നതാണ് ഉചിതം -
@@786ash-e6j ഇന്ത്യയിൽ നിന്നു പുറത്തു ആക്കണം
പെരുമ്പാവൂർ ചെന്നാൽ ഒരു വിധ ബംഗാളി സ്ഥാപനങ്ങൾ കാണാം.ബംഗാളി വേശ്യാലയം വരെ 😂😂😂
ഓഹോ , എല്ലാം മനസ്സിലായി🎉
30 വർഷത്തിനു മുമ്പ് കേരളക്കാർ കൽക്കത്തയിൽ പോയി മലയാളി ഹോട്ടൽതുടങ്ങി ഇപ്പോൾ കേരളത്തിൽ ആ ബംഗാളി ഹോട്ടൽ തുടങ്ങി ഇതു കാലം വരുത്തിയ മാറ്റം'
ബംഗാളി ഹോട്ടലിൽ കയറുന്നതിനു മുൻപ് നല്ല ഒരു ഡോക്ടറെ കണ്ട് വയ്ക്കണം കാരണം ഇവന്മാർ മീനും, ഇറച്ചിയുമ്പോലും കഴുകാറില്ല, ഞാൻ 38 വർഷം ഇവരുടെ നാട്ടിൽ ജോലി ചെയ്തിട്ടുണ്ട്.
Aa naattil 30 varsham
Kashtam 😂😂
@@snehithan5414 പണ്ടൊക്കെ മലയാളികൾ കൽക്കട്ടായിൽ ജോലിക്ക് പോകുമായിരുന്നു. പഴയ ഈസ്റ്റ് ഇന്ത്യ കമ്പനി അവിടെയായിരുന്നു.
Chetta ipol avar clean cheyum
കഴുകിയാൽ വിറ്റാമിൻ എല്ലാം പോകും
ബാംഗിൾദേശിയാണോന്നു നോക്ക്
കൽക്കട്ട എന്നാണ് ബാംഗ്ലൂരിൽ ബംഗ്ലാദേശികളും പറയുന്നധ് കൽക്കട്ട എന്നാണ്
മലയാളിയുടെ മിഥ്യാബോധവും അഹന്ത മനോഭാവവും ആണ് ഇവിടെ കാണുന്നത് മലയാളികൾ ലോകത്തിൽ എവിടെല്ലാം പോയിട്ട് ഹോട്ടലും സ്ഥാപനങ്ങളും നടത്തുന്നു അതിൽനിന്നും ഒരു പ്രശ്നവുമില്ല ഒരു ബംഗാളി നമ്മുടെ നാട്ടിൽ ഒരു സ്ഥാപനം തുടങ്ങിയാൽ അതിനെ വലിയ ഹൈപ്പ് ചെയ്യുന്നു അവർ എല്ലാം കൊണ്ടുപോകുന്നു എന്നു കാണിക്കുന്നത് മലയാളിയുടെ വ്യക്തമായ അഹന്തബോധവും അസൂയയും ആണ്
Location evideya
സേട്ടാ വല്ല ജോലിയും വേണോ എന്ന്❤
ഇതിൽ എന്താണ് അത്ഭുതം ഉള്ളത് നമ്മൾ ഗൾഫിൽ ചെന്നിട്ട് കേരളീയ ഫുഡ് കിട്ടുന്ന ഹോട്ടലുകൾ എത്രയോ തുറക്കുന്നു അവിടെയെങ്ങും ഇങ്ങനത്തെ വാർത്തകൾ എടുത്ത് പെരുപ്പിച്ച് കാണിക്കുന്നില്ലല്ലോ ?
കേരളത്തിന് പുറത്തു എല്ലാ സംസ്ഥാനത്തും മലയാളി ഹോട്ടൽ ഉണ്ട്. പക്ഷേ കേരളത്തിൽ ഇങ്ങനെ ഇല്ലായിരുന്നു. ഉഡുപ്പി ഹോട്ടൽ പോലെ ബംഗാളി ഹോട്ടലും വരട്ടെ
ചണ്ഡിഗഡ്‌ഡിൽ ഉണ്ട് ഒരു റെസ്റ്റോറന്റ് ഉണ്ട് അവിടെ ദോശ,ഇഡലി,സാമ്പാർ,തേങ്ങ ചട്ടിണി എല്ലാം കിട്ടും അത് നടത്തുന്നത് ചണ്ഡിഗഡ് കാരനും...അയാൾ ചെന്നൈയിൽ വര്ഷങ്ങളോളം ഹോട്ടലിൽ ജോലി ചെയ്ത് എല്ലാം പഠിച്ചിട്ട് പിന്നെ ചണ്ഡിഗഡിൽ കട ഓപ്പൺ ചെയ്തു..
എല്ലാമനുഷ്യരും സന്തോശത്തോടെ അവനവനു അറിയുന്ന ജോലി ചെയ്ത് ജീവിക്കട്ടെ. ഇന്ത്യ എല്ലാവരുടേതുമാകട്ടെ.
വല്ലാതെ വൈകാതെ കേരളക്കാർക്കും ഇത് തന്നയാണ് അവസ്ഥ😊
തിരൂർ ഏറ്റവും കൂടുതൽ തമിഴ് നാടുകാരാണ് ഉള്ളത് മറ്റു പല നാട്ടിലും ഉള്ളതിലും എത്രയോ കുറവാ ണ് ഹിന്ദിക്കാൻ എന്നാൽ തമിഴ്നാട്ടുകാർ ഇഷ്ടാനുസരണമാണ്
എല്ലായിടത്തും വരട്ടെ നല്ല ബംഗാളി ഫുഡ് കഴിക്കാമല്ലോ
ഹലാൽ തന്നെ വേണ്ടയോ ?
ഹലാൽ തന്നെ ആവണം
(ഭക്ഷ്യ യോഗ്യമായതും വൃത്തിയുള്ളതും).
@@aboothufail8802 അങ്ങനെ ആണോ എങ്കിൽ ഹിന്ദു അല്ലേൽ ക്രിസ്ത്യൻ വച്ച അല്ലേൽ അറുത്ത വൃത്തിയുള്ള ആഹാരം കഴികുമോ ?
@@mrjoker1303 വെച്ചത് കഴിക്കും അറുത്തത് കഴിക്കില്ല..... so what .... അമ്പലത്തിൽ പായസം ഉണ്ടാക്കാനും പള്ളിയിൽ അപ്പം ഉണ്ടാക്കാനും മൊയ്‌ല്യാരെ ഏൽപ്പിക്കാറില്ലല്ലോ
@@shahbasiqbal2795 ഉറപ്പാണോ ?
അങ്ങനെ കഴികാൻ ഇസ്ലാം സമാധിക്കുന്നുണ്ടോ ?
Ithu Thiruril evideyaayittu varum
അടിപൊളി ❤
സ്നേഹം വഴിഞ്ഞു ഒഴുകട്ടെ 😭😭😭
ന്യൂസ് ചാനലിലും ബംഗാളികൾ വരട്ടെ.... ന്യൂസ് റീഡർ # റിപ്പോർട്ടറുകൽ...😅.. കുറച്ച് കൂടി നന്നായിരിക്കും...
ചന്ദ്രനിൽ ഒരു ചായ കട ഇട്ട മലയാളി കഥ ഓർമ 😂😂😂😂
West Bengal ആണോ bengladeshi ആണോ?? 🤔🤔
അപ്പോ പെരുമ്പാവൂരോ 😂😂
Kasargod തൃക്കരിപ്പൂരിൽ ഒരു ബംഗാളി ഹോട്ടൽ ഉണ്ട്
ഞാൻ അവിടെ പോയി ചോർ തിന്നു അടിപൊളി ഭക്ഷണം
സൂക്ഷിച്ചില്ലെങ്കിൽ ഇത് പിന്നീട് കോടാലി ആവും
Evra evda valran anvthikruth
Athentha malayalikal purath poyi business cheyyarille
അവരും മനുഷ്യരാടോ... ജീവിച്ചു പൊയ്ക്കോട്ടെ..... ലോകം മുഴുവൻ മലയാളിക്ക് ചായകട തുടങ്ങാമെങ്കിൽ ബംഗാളിക്ക് ആയി കൂടാ...
എന്തുകൊണ്ട് ?
മിടുക്കൻ 😊
നല്ല സന്തോഷം ചേച്ചിക്ക്
ശ്രദ്ധിക്കണം നിങ്ങളുടെ കൈയിൽ പൈസ കണ്ടാൽ അത് അവർ എടുക്കാൻ വിചാരിച്ചാൽ നിങ്ങളെ കോന്നിട്ട് അവർ അത് കൊണ്ട് പോകും
മലയാളികളുടെ വാർത്ത അറിയാത്തതിനെ കൊണ്ട് ബംഗാളികൾ ഇനി ഒരു ചാനൽ തുടങ്ങിക്കോട്ടെ
ഇവിടെ നമ്മൾ ഒന്ന് മനസിലാക്കണം അപ്പൊ അവിടെ എത്ര ത്തോളം ബംഗാളി ഉണ്ട് എന്ന് 😊
"Kolkatta" ennu enthinu idunnu?...Direct Dhaka ennu ittu koode?
എന്ത് അതിഥി ,കുടിയേറ്റ തൊഴിലാളികൾ😅 കേരളത്തിൽ നിന്ന് ലോകത്തിൻ്റെ ഏത് ഭാഗത്തും തൊഴിലിനായി പോകുന്നവരെ കുടിയേറ്റ തൊഴിലാളികൾ എന്നല്ലെ പറയാറ്.😅 ഈ അതിഥി തൊഴിലാളികളിൽ തമിഴന്മാർ ഉൾപ്പെടില്ലെ 😅തിരുവനന്തപും സിറ്റിയിലെ മാത്രം മുക്കാൽ ഭാഗം ബിസിനസും അവരുടെ കൈയിലല്ലെ., പോത്തീസ് ,രാമചന്ദ്ര ,ജയ ലക്ഷമി ,പാർത്ഥാസ് അങ്ങിനെ വമ്പൻ സ്ഥാപനങ്ങളെല്ലാം തമിഴ് അതിഥി തൊഴിലാളികളുടെതല്ലെ.😅ചാലകമ്പോളത്തിൻ്റെ കാര്യം പറയണ്ട.😅
തിരുവനന്തപുരം അല്ലേലും ഒരു താമഴ മയം ആണല്ലോ
അരുൾ ജ്യോതി എന്ന ഹോട്ടൽ ഉണ്ട്. നല്ല തമിഴ് നാട് ഫുഡ് കിട്ടും 🎉
നെന്മമരം മാളിക്ക യുപി യിലെ അതിഥി തൊയിലാളി..😂😂😂
Expatriates എന്നാണ് പറയുക.
വേറൊരു രാജ്യത്തേക്ക് പോകുന്നതിനെ ആണ് migration, immigrants എന്നൊക്കെ പറയുക
ഇടയി ല് കഞ്ചാവ് ഹാൻസും
ഇവര്‍ west bengal ആണോ ബംഗ്ലാദേശ് ആണോ?
Respect for kerala...❤❤❤...
അവരും ജീവിക്കട്ടെ ❤️
ആ കുടുംബവും rakshappedatte❤
വളരെ നല്ല കാര്യം. നന്നായി വരട്ടെ. കുറെ കാലമായില്ലേ നമ്മൾ അവരെ പറ്റിക്കുന്നത്
പിണറായി ഈ കേരളം വിൽപ്പന നടത്തും ഉറപ്പ്.😅
എല്ലാവരും ബംഗാളികൾ ഇവിടെ vannu കോടീശ്വരൻ മാർ ആകുന്നു നമ്മുടെ മലയാളികൾ പിച്ച ചട്ടി എടുക്കുന്നു ചാന്നാൻ കേറി നല്ല ഭരണം നടത്തുന്നു
എനി കോഴിക്കോട്ടും തുടങ്ങും അതിനെ കുറിച് പഠിക്കുകയാണ് 😂
ബംഗാളികൾക്ക് കേരള ഭക്ഷണം പിടിക്കാത്തതിനെ കൊണ്ട് ബംഗാളി ബംഗാളികൾക്ക് കേരളത്തിന്റെ മലയാളികളുടെ പൈസ പിടിക്കും
പണ്ട് കൊൽക്കത്തയിൽ നമ്മുടെ നാട്ടുകാർക്ക് ഒരു പാട് കടകൾ ഉണ്ടായിരുന്നു . ഇപ്പോഴും തമിഴ്നാട് മുംബൈ ബാംഗ്ലൂർ എന്നീ അന്യ സംസ്ഥാനങ്ങളിൽ മലയാളികൾ കച്ചവടം ചെയ്യുന്നുണ്ട്
busines Mind❤❤
Vangali Pannigal...
😮 pettu perugiee
UP ennoru sundhara logam undu.chyechi angattakku pokkooday. Nalla beshtt sthalam aanu, train ticket onum vyenda kyeto.
@ktlouash641-j8b
Nee po Afganikyu...
@@ktlouash641-j8bനീ പോടാ jihady
അക്രം അക്രമം ചെയ്യാതിരുന്നാ മതിയാർന്നു😂
ബംഗാളികൾക്ക് നമ്മുടെ ഫുഡ് പറ്റില്ല പക്ഷേ നമ്മുടെ പൈസ പറ്റും😅
ബംഗാളികൾക്ക് നമ്മുടെ ഫുഡ് മാത്രമല്ല നമ്മുടെ നാട്ടിൽ നിന്ന് ഒരു സാധനം അവർ വാങ്ങുകയില്ല എല്ലാം ബംഗാളിന് വരുമ്പോൾ അവര് കൊണ്ടുവരും
ഇന്ത്യൻ കറൻസി, മലയാളിക്ക് സ്വന്തം കറൻസി ഉണ്ടോ?
നാളെ കേരളം അവർ അടിച്ചു കൊണ്ട് പോകുമ്പോൾ മലയാളികൾ വായിൽ ഉണ്ട് ഒഴുകി ഇരിക്കേണ്ടി വരും 😅
മലപ്പുറം മുഴുവൻ ബുങ്കാളി കോയമാരും അവരെ സപ്പോർട്ട് ചെയ്യാൻ കോയാ ചാനെലും 😜
എടോ വാസൂ എറണാകുളത്തിൻ്റെ 10 ൽ ഒന്ന് ബംഗാളി മയം മലപ്പുറത്തില്ല.
പിന്നെ നീ ഉണ്ടാക്കിയത് കൊണ്ട് ഒരു തേങ്ങായും ഉണ്ടാവാനും പോണില്ല
Bengali or Bangladeshi....
ഈ ലോകം മുഴുവൻ മലയാളികളുടെ ഹോട്ടലുകൾ ഉണ്ട് അത് പൊലെ അല്ലേ ബംഗാളികളും തുടങ്ങട്ടെ കേരളത്തിൽ ഹോട്ടൽ
പത്തുവർഷങ്ങൾ കഴിയുമ്പോൾ മലയാളികൾ കേരളത്തിന് പുറത്ത് തൊഴിലാളികളായി ആവുമ്പോൾ കേരളത്തിനുള്ളിൽ ബംഗാളികൾ അവരുടെ നാടാക്കി മാറ്റും കേരളം ഇനിമുതൽ മിനി ബംഗാൾ ആയി മാറും കേരളം വിട്ടുപോയ മലയാളികൾ കേരളത്തിലേക്ക് തിരിച്ചെത്തുമ്പോൾ ബംഗാളികൾ മലയാളികളെ നിയന്ത്രിക്കുന്ന ഒരു കാലം വരും ഇങ്ങനെ പോവുകയാണെങ്കിൽ അധികം താമസിക്കാതെ തന്നെ കേരളത്തെ ഒരു ബംഗാളി മന്ത്രം നിയന്ത്രിക്കും
ബംഗാളിയോ അതോ, ബംഗ്ലാദേശിയോ?
ലക്ഷ്മി മാരീഡ് ആണൊ 😂😂😂😂❤❤❤
She is feminist ⚠️
ഇവിടെ നിന്നും മലയാളി വെളിയിൽ പോയി പറയാൻ കഴിയാത്ത ജോല ചെയ്യന്നു അതുപോലെ അന്യ സംസ്ഥാന കാർ ഇവിടെ വന്ന് ജോലി ചെയ്യുന്നു
മാതൃ ഭൂമി ചാനലിന് കാൽ പാതം ചവിട്ടു അഭിനന്ദനങൾ 😅
അവസാനം കേരളം ബംഗാളി കേരളം എന്നാവും പേര്
അവസാനം കേരളം ബംഗാളിയുടെ കയ്യിൽ ഇരിക്കും
അടുത്ത് പ്രതീക്ഷിക്കാം mLA എംപി ഒക്കെ ഇപ്പോൾ പഞ്ചായത്ത് മെമ്പർ ഉണ്ടോ എന്ന് സംശയം ഉണ്ട് 😂
അത് ശരി. ഫുഡ് വൃത്തി നോക്കണം. എന്നിട്ട് വലിച്ച് കയറ്റിയാൽ മതി.
its all a matter of time....
അതിഥി തൊഴിലാളി
ആ അഭിസംബോധന
മിട്ടി മേ മിലാവോ
ബംഗാളി എന്നും ബംഗാളി
He from Bangladesh he will not go back anymore
Congratulations Mr.Akram !! Malayaalikalum keralathinu purath orupaadu samrabhagal nadathunnund ! You are welcome here !
വെറുതെ പറയുകയാണ് ഇതിൻറെ മുതലാളി മലയാളി തന്നെയായിരിക്കും അതൊക്കെ അവരുടെ കളിയല്ലേ
All.the.best😊
ബോർഡിൽ ആദിയം
മലയാളത്തിൽ എഴുതാൻ പറയണം പിന്നെ അവരുടെ ഭാഷയിൽ
എഴുതട്ടെ
വേറെ ഒരു സ്റ്റയിറ്റിൽ പോയി ഇങ്ങനെ. എഴുതി. നോക്കട്ടെ
വിവരം അറിയും
Poratta ഉപ്പ് ആവശ്യം ഇല്ല.. വെയർ പ്പ് mathi.. ട്രൗസർ ഓണക്കല് പോരട്ടെ kall😔, 2വയസ്സ് ഉള്ള കുട്ടി യുടെ കയ്യിൽ ലും ഹാൻസ് അത് കൊണ്ട് കുയക്ക് ന്ന മാവും.. നല്ല ആരോഗ്യം കിട്ടും.. വേകആം ചെല്ല്
He is Not bengali, he is Bangladeshi
ayin ippom endhaan avarum manushyar alle
@@muhammedsajjad3686മനുഷ്യൻ ആണെന്ന് വെച്ച്. ബംഗ്ലാദേശി ആണെങ്കിൽ അനധികൃത കുടിയേറ്റം ആണ്. പോത്തിന് എന്ത് ഏത്തവാഴ അല്ലേ 😂
പൊട്ടത്തി ബംഗാളിയല്ല ബംഗ്ലാദേശിയാണ്
ഞങ്ങളെ മലപ്പുറം 🥰
സൗദിയിലും U A E തുടങ്ങിയ രാജ്യങ്ങളിൽ കേരള ഹോട്ടൽ മലപ്പുറം.. മലബാർ തുടങ്ങി നിരവധി മലയാള പേരുകൾ നൽകി മലയാളി മുതലാളി ആയത് മറക്കരുത്.....
24 റിപ്പോർട്ടർ ആയും ബംഗാളി വരട്ടെ😂
കേരളം ഇനി ബംഗളo 😂
അവൻ ബംഗാളി അല്ല 😁ബംഗ്ലാദേശി ആണ്... ബംഗാളി menu എന്താണെന്ന് റിപ്പോർട്ടർ ഒന്ന് പഠിച്ചിട്ടു വരൂ....
തനിക്ക് കേസ് കൊടുക്കരുതോ?
ബംഗാളി മുതലാളിയുടെ വൈഫ് സുന്ദരിയാണല്ലോ.. 💕😍
Avark sundhari kittan paadille...
Athntha avark sundhari paadille
@Rameshan compunder'day veetil ulla pennungal okkay kaanaan kollathavar aano day. Ee theetta commedoliyude oru oomphiya manaseega vaigalyam !!