ഓരോരുത്തരും വിശ്വാസപരമായി വ്യത്യസ്ത മതക്കാർ ആയിരിക്കും പക്ഷെ നമ്മളെല്ലാം ഒന്നാകേണ്ടത് മനുഷ്യൻ എന്ന മതത്തിന്റെ അനുയായികൾ ആയിട്ടാകണം, അതാണ് നമ്മുടെ നാടിനും, രാജ്യത്തിനും, ലോകത്തിനും നല്ലത്... ❤️❤️❤️
ഇതിൽ ഒരു പ്രധാന സന്ദേശമുണ്ട്.. ചക്കക്കേസ്.. ഗൾഫിൽ പോകുന്നവർ വഞ്ചിക്കപ്പെടുന്നു.. അന്നും ഇന്നും.. ഗൾഫിൽ വെച്ചാണ് പിടിക്കുന്നതെങ്കിൽ ജയിൽവാസമല്ല.. തല വെട്ടാണെന്ന് ആരും ഓർക്കാറില്ല..
മറിമായം, തികച്ചും വെത്യസ്തമായ അവതരണശൈലി. മറിമായ ലഹരിക്ക് ഞാനും എന്നെപ്പോലെ പലരും അഡിക്ടാണ്. എന്നാണിതിന് അവസാനമെന്ന് പറയാൻ പറ്റില്ല. പ്രക്ഷേപണം അവസാനിച്ചാലും ഒന്നേന്നു വീണ്ടും കണ്ടു തുടങ്ങാം. സൂപ്പർ
Whole marimayam team is the best team of actors on television... each time making us think and learn.Pyaari very natural way of handling humor.Kudos to Manmadhan and Sathyasheelan.
ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ജയിലാണ് മോളെ ജയില്....😂മൊയ്‌ദു laast ഡയലോഗ് പൊളിച്ച്..... ഇങ്ങനൊക്കെ റിയൽ ആയ്റ്റ് ജനങ്ങൾക്ക് മുമ്പിൽ കാണിച്ച് തരാൻ മറിമായം ട്ടീമിനു മാത്രമേ സാദിക്കൂ............ salute team മറിമായം
മറിമായം എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പ്രോഗാമാണ്.... ഇതിൽ പോലീസ് ഉദോഗസ്ഥൻ കഞ്ചാവ് ഉപയോഗിക്കുന്നതിനെ പറയുമ്പോൾ തൊലി കറുത്തവരെയും താടി യുള്ളവരെയും കാണിക്കുന്നു....താടി ഉള്ളവരും കറുത്തവരും മാത്രമാണോ കഞ്ചാവ് ഉപയോഗിക്കുന്നത്...😄😄😄
പച്ചയായ യാഥാർത്ഥ്യങ്ങൾ നർമ്മത്തിൽ ചാലിച്ച് ഗംഭീരമായി അവതരിപ്പിക്കുന്നതിൽ മറിമായത്തിന് 100 മാർക്ക്
സുപ്പർ
@@muhammadshafi1444 s0
വിനോദ് കോവൂർ (മൊയ്‌തു ) ആരും ശ്രദ്ധിക്കാത്ത ഒരു മികച്ച നടൻ
Aru paranju sradhichillannu, avaru eshttam movie yenikkorupadishtta
@@varalakshmiadithyan7396 ath thane iyal na parinu
M80 mooza🤣🤣🤣
Saleem Media :വർഷം മൂവി കാണു
@@alexsajan9027 അനസ്
സ്കൂളിലെ ഉച്ച കഞ്ഞി ജയിലിൽ കൊടുത്തിട്ട്... ജയിലിലെ മട്ടനും ചിക്കനും പാവം സ്കൂൾ കുട്ടികൾക് കൊടുക്കണം... അല്ലെ സുഹൃത്തുക്കളെ...
സത്യം ബ്രോ
Allah pinne
സ്കൂളില് ഉച്ചക്കഞ്ഞിയല്ല! നല്ല ചോറും കറിയും തന്നേയാ
Kuttikal ennum mattanum chickenum kazhchal engana ready ava...
സ്കൂളിൽ പാലും മുട്ടയും ഉണ്ട്.
പാരിജാതൻ മികച്ച നടൻ, എനിക്ക് വളരെ ഇഷ്ടമുള്ള നടൻ
Name salim hassan
sthalam Ernakulam
വിനോദ് കോവൂർ നാട് നെഞ്ചിലേറ്റിയ മികവുറ്റ കല കാരാണ്.... എല്ലാം ആശംസകളും
സൂപ്പർ
9:13
മൊയ്തുന്റെ acting 👏👏👏👌👌👌🙏🙏❤
ഞാൻ comment ഇടാൻ വരുവായിരുന്നു. എന്തൊരു natural acting ആണ് ഇങ്ങേർഡെ 👌👌👌
@@Dr_Adharshhai 😊o
@21:20😹
കോയ ഫാൻസ് ഉണ്ടോ...?
😍👌
Illaaaa😁😁
Poda
എനിക്ക് സുമേഷേട്ടനെ കാണുമ്പോ തന്നെ ചിരി വരും 😄😄😄😄
എനിക്കും😁😁😁
😂😂
Enikum
Pulli Unda Director Khalid Rehmante Father aanu
Sathyam ...sumesh ettante aa chiri...😀
കാത്തിരുന്നതാ.... വന്നു..... മറിമായത്തിനായി മുടങ്ങാതെ കാത്തിരിക്കുന്നവർ ആരൊക്കെ
അടുത്തത് ട്രിവാൻഡ്രം യൂണിവേഴ്സിറ്റി കോളേജിലെ വിഷയം ആയിരിക്കും...
Njn
@@akkum6520 ഉറപ്പ്
മറിമായം wts app ഗ്രുപ്പ് ഉണ്ട്
@@riyas5263 arinjilla ithu vare........ undenkil enne koode add chaitho.... +96555609228
കോയ കന്റെ കഥ പൊളിച്ചു 😂😂😂
I just remembered Dr arif hussain ❤❤
Why?😅@@smitharajct
സത്യശീലന്റെ അഭിനയം അപാരം 👌👌👌👌👌👌
@@Arunarun-lp7rn അങ്ങനെ ഞാൻ പറഞ്ഞോ??
@@Arunarun-lp7rn അടുത്ത പ്രാവശ്യം എല്ലാരേയും എടുത്ത് പറയാം ഓക്കേ... 😜😜😜😜
@@Arunarun-lp7rn marakkoooooooooooooooola
@@Arunarun-lp7rn ഒരിക്കലും marakkoooooooola പോരെ 😜😜😜
@@Arunarun-lp7rn ഹാഹഹഹ.. ഇനി പറയരുത് കെട്ടോ
എനിക് മാത്രമാണോ പരിജാതനെ ഇഷ്ടം ഉള്ളത്???
സൂപ്പർ ആണ് അവൻ
enikishtaman avanay bayankara ishtam
Sree Dhyan pyarijathan
Parijathan alla Pyaaaari😅😅😍
ബഹുത് പ്യാർ ഹേ പ്യാരി
ഞാൻ പഠിച്ച സ്കൂൾ ആണ് ഇതിലെ ജയിൽ valappayi ആയി kanichirikkunnathu. St.George pazhangad😍
ജില്ല ഏത്
@@mohammedeyas7544 എറണാകുളം
പുതിയ താടി വച്ച ചേട്ടൻ കിടു അഭിനയം, നടൻ വിനായകന്റെ ഡയലോഗ് ഡെലിവറി ഓർമിപ്പിച്ചു. സാധാരണക്കാരന്റെ വേഷങ്ങൾ ചെയ്യാൻ മുതൽക്കൂട്ടാകും 👌🏻👍🏻
പുതിയ ആൾ അല്ല. ഉണ്ണി ചെറുവത്തൂർ. ആദ്യകാലം മുതലേ മാറിമായതിൽ ഉണ്ട്.
@@abhilashkk3380 athalla aa cochinkaran
സത്യശീലൻ മാധവൻ =
സന്തോഷ് മാധവൻ 😀😀😀😀
വാളയാർ ചാമി = ഗോവിന്ദ ചാമി
😂😂😂😂😂😂😂😂
പാരിജാതൻ = കൊടി സുനി
🤨🤨🤨🤨🤨🤨🤨
കിടിലൻ എപ്പിസോഡ് 👌👌👌
bashir pandiyath sathyam 😀😀
Rohini Rohini 😊😊
etha episode link edu
Madrasa teacher too 😂
Great One 😂
മന്മഥൻ (റിയാസ് )പോലീസ് വേഷത്തിൽ സൂപ്പർ
Sysy
@@shanu-YT-e7b enne onn sapport cheyyoo plz
യൂണിവേഴ്സിറ്റി കോളേജ് ...... കട്ട waiting..... pleas
Ath avar cheyyooo
Vannal kanam.
Very bad
Calicut University 😂😂😂
പാവാട പൊന്തിച്ചു നോക്കിയപ്പോൾ... എന്താ കഥാ.. 😂😂😂😂
Kidu
🤣🤣
പൊളിച്ചു
🤣🤣njan kure chirichu
Super
ഓരോരുത്തരും വിശ്വാസപരമായി വ്യത്യസ്ത മതക്കാർ ആയിരിക്കും പക്ഷെ നമ്മളെല്ലാം ഒന്നാകേണ്ടത് മനുഷ്യൻ എന്ന മതത്തിന്റെ അനുയായികൾ ആയിട്ടാകണം, അതാണ് നമ്മുടെ നാടിനും, രാജ്യത്തിനും, ലോകത്തിനും നല്ലത്... ❤️❤️❤️
ഇത് ഒരു പ്രോഗ്രാം മാത്രമല്ല .. സുമേഷ് ഏട്ടൻ പോലെ ഉള്ളവർക്ക് ഒരു ഉപജീവന മാർഗ്ഗം കൂടിയാണ്,,, ഈ ഒരു കൂട്ടുകെട്ടിന് ഒരു പാട് നന്ദി,,,🙏
സുമേഷ് ഏട്ടന്റെ മക്കൾ ആരൊക്കെയാണ് എന്നു അറിയാമോ?
Sumeshetanu upajeevanmargoo ... Thangalku ayaaley kurichu endhariyaa .. ennu pearukeat samvidhayakantey vaapayaanu .. ee paranja khalidh Enna sumeshetan ...
lol..alle athrek ange pidiyilale!! aylde makkal arane onne poyi aneshichal theeravuna preshname ullu..sumeshettan istam😍
പ്രശസ്ത സിനിമാറ്റോഗ്രാഫർ ഷൈജു ഖാലിദിൻ്റേയും സംവിധായകൻ ഖാലിദ് റഹന്മാൻ്റെയും വാപ്പയാണ് മിസ്റ്റർ ഖാലിദ്ക്കാ aKa സുമേഷ്.
Music Music Haa pashtt😂😂
കേരളത്തിൽ എല്ലാ ദിവസവും ഓരോ വിഷയങ്ങൾ ഉണ്ടാവും....അതോണ്ട് മറിമായം എല്ലാ ദിവസവും വേണം എന്നാ എന്റെ ഒരു ഇത് 😎
17:00 പാർട്ടി ഒരു 3 ആളെ കൊല്ലാൻ പറഞ്ഞിനി... രണ്ടാളെ കൊ ന്നിറ്റു.. ഇനി ഒരാളൂടെ ബാക്കി ഇണ്ട്.. 😂😂 ഉണ്ണി
Uk Nived ejjaathi 😂😂
lol..........
ആദ്യം ഞാൻ like ചെയ്യട്ടെ എന്നിട്ട് കാണാം എന്തായാലും ഈ വഴി വരണമല്ലോ മറിമായം ടീം മുത്താണ് ..😍😘
Same. Pich,👍👍👍
😂😂😂സമകാലിക സംഭവങ്ങൾ ഇത്ര മനോഹരമായി അവതരിപ്പിക്കുന്ന മറ്റു പരിപാടികൾ വേറെ ഇല്ല
സൂപ്പർ എപിസോഡ് , പതിവിലും കൂടുതൽ ചിരിപ്പിച്ചു , ഒരു സിനിമ ഒക്കെ കാണുന്ന പോലെ തോന്നി .
Cinema foooo
വർഷങ്ങൾ പോയതറിയാതെ ....മറിമായം ടിമീന് അഭിന്ദനം ....
ചക്ക കൊണ്ട് വരുമ്പോൾ നോക്കിക്കോ..
Koya pwolichu.. Hahaha
13.19
ഇപ്രാവിശ്യം ഉണ്ണി കുടുക്കി ,തകർത്തു ,വേറെ ലെവൽ 😍👍👍👍
നിസംശയം പറയാം മലയാളത്തിലേ ഏറ്റവും മികച്ച ടീവീ പ്രോഗ്രാം .. മറിമായം. ❤️❤️
2:40-2:53 game of thrones theme music indian version😄😄😄
Crrct brooo
I am searching this comment.
Pakshe sambhavam kollam
Copi sunderano cheythe
Ahdo ikk thonni
Sariyanalo
Correct😎😎
സത്യശീലൻ ❤fans ഉണ്ടോ ?!
ജയിൽ എപ്പിസോഡ് ഇടാൻ പറ്റിയ ടൈം ആണ് ഇപ്പോള് 🤣🤣🤣🤣പൊളിച്ചു👍👍👍
ഇത്ര എനെർജിറ്റിക് ആയ എപ്പിസോഡ് ഉണ്ടായിട്ടില്ല... Super super....
Unni kasrod😂😂😂
Happy birthday..😃👍
PUSHPARAJ AILA
@@mansoorkp8186 hi
നീ എത്രാളെ കൊന്നിനു.... ഞാൻ രണ്ടാളെ... ഇനി നീ പറ.... എജ്ജാതി ഉണ്ണി.... 😂😂😂😂😂
18:49 Well executed 💯 എന്ത് നൈസ് അയിട്ടാണ് അദ്ദേഹം അത് ചെയ്തത്
✌️ഓരോ കഥാപാത്രം അതിന്റെതായ ഒരു ത്രിൽ ഉണ്ട്... ഇങ്ങനെ ഉള്ള കഥാപാത്രം ജനങ്ങൾ വിജയിപ്പിച്ചു കൊടുക്കുക തന്നെ വേണം... മറിയാമയം ലെവൽ വേറെയാണ് 😊😊
വളരെ നല്ല ഒരു പ്രോഗ്രാം ഞാൻ ഒരു സ്ഥിരം പ്രേക്ഷകൻ നമ്മുടെ സമൂഹത്തിൽ നടക്കുന്ന പ്രേശ്നങ്ങൾ തുറന്നു കാണിക്കുന്നു 👍😎✋😍🇮🇳💪
സൂപ്രണ്ടിനെ കല്യാണം വിളിക്കണോ കോയ super😃😃😂 👍👍. മറിമായം best programme
എല്ലാ ടീമും ഒന്നിനൊന്നു മെച്ചം സത്യശീലൻ സ്വാമിയുടെ ക്യാരക്ടർ ഒന്നുകൂടി നീട്ടാം ആയിരുന്നു👍👍👍👍😀😀😀😀
13.19
അറബി മാഷ് 😂😂👌🏻👌🏻... 13: 27 ആ കള്ളനാറി ഡ്രിൽ മാഷ് ആ ഡോർ ആ തുറന്ന് ഇങ്ങട് വന്ന് 🤣🤣🤣👌🏻👌🏻👌🏻👌🏻
2:39 Game of thrones theme music ചൂണ്ടി നൈസ് ആയിട്ട്...
😂😂😂
Maan വിരുതന്മാർ
Correct
14:32 സന്തോഷ് മാധവൻ (സിഡി സ്വാമി ) അത് കിടുക്കീലെ
Govinda chami aanu bro ( otta kaiyyan )
ഇതിൽ ഒരു പ്രധാന സന്ദേശമുണ്ട്.. ചക്കക്കേസ്..
ഗൾഫിൽ പോകുന്നവർ വഞ്ചിക്കപ്പെടുന്നു.. അന്നും ഇന്നും..
ഗൾഫിൽ വെച്ചാണ് പിടിക്കുന്നതെങ്കിൽ ജയിൽവാസമല്ല..
തല വെട്ടാണെന്ന് ആരും ഓർക്കാറില്ല..
Bichu kalathingal athe
Reality
സൗദിയിൽ മാത്രമല്ലേ തലവെട്ടൊള്ളൂ ?
Saudhiyil. Maathram. Anas
പ്യാരിയെ എല്ലാവർക്കും ഇഷ്ടാ. ഭയങ്കര ഒറിജിനാലിറ്റി യാ സീരിയസ്
ജോക്കഷ്ടാ.....
പാവാട പൊക്കി നോക്കലും, ആ കള്ള ട്രിൽ മാഷ്....,🤣🤣
Avare nyayeekarikkan alle ivar nokkiya
wonders 4u 🤣🤣🤣🤣😂😂😂😂😂😂 chirichu oopadu vannu... Story parayane aa oru tune.. 🤣🤣🤣😂😂😂
😂😂😂😂😂😂😂😂😂😂😂😂😂
Nyayeekarikkan alla avar pokki nokkiyathu, sadhanam kanananu pokki nokkiyathu........... Mandi penne..........................
Oidfurniture
മറിമായം,
തികച്ചും വെത്യസ്തമായ അവതരണശൈലി.
മറിമായ ലഹരിക്ക് ഞാനും എന്നെപ്പോലെ പലരും അഡിക്ടാണ്.
എന്നാണിതിന് അവസാനമെന്ന് പറയാൻ പറ്റില്ല. പ്രക്ഷേപണം അവസാനിച്ചാലും ഒന്നേന്നു വീണ്ടും കണ്ടു തുടങ്ങാം.
സൂപ്പർ
ജയിൽ മറ്റൊരു നാട് 👍ആരെയും മറക്കാൻ പറ്റില്ല അവാർഡ് നിങ്ങൾക് ഭാരം ആണ്, കലോപാസകന്മാർ വിജയിക്കട്ടെ
ഈ പ്രോഗ്രാമിലെ എല്ലാവരും മികച്ച അഭിനയം കാഴ്ചവെക്കുന്നു good program
അറബിമാഷ് കലക്കി... 😂😂😂
ഇങ്ങനെ ആണെങ്കിൽ ഞാനും ഉണ്ട് മറിമായം ജയിലിലേക്ക്!!!😍😍😍😍😍😂
പ്യാരിജാതന്‍ ഒരു രക്ഷയുമില്ല....
Miracle actor....
ആഭ്യന്തരവകുപ്പിനെ അടിച്ചു അണ്ണാക്കിൽ കൊടുത്തല്ലോ...
തിരുവഞ്ചുർ👎👎
13.19
Rafeek vava# ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ ആണോ 🤔 അന്തം ആണല്ലേ 😆
@@rafeeqvava7831 എന്തുവാടെ അന്തംകമ്മി
സത്യമായ കാര്യമാണ് മറിമായം പറഞ്ഞത്.
വീഡിയോ കണ്ടപ്പോൾ ഖത്തർ markazi jail ഓർമ്മകൾ അയവിറക്കുന്നു
Kidannittundo
ഉണ്ണി: ഇന്ന് പണിയെടുക്കാൻ pattoola, ഇന്നെൻ്റെ പിറന്നാളാ😅
ചിലര് പറയുന്നു ലഡാക്ക് ആണെന്ന് സ്വർഗ്ഗമെന്ന്. ചിലർ പറയുന്നു ജയിലിൽ ആണ് സ്വർഗ്ഗമാണ് ഈ ലോകത്തിനു എന്തുപറ്റി
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് സെൻ८ടൽ ജയിലാണ്......
majeedmk 9528 kothu Kadi ozhich bakiyoke Nalla sugaaa
Majeed bhai poyi nokkk
@@troublemaker1150 kothuku thiri 😏😏😏😏
2:40 GOT theme music👌👌
Yes🤣
Athe😂
2:40 game of thrones bgm ഒക്കെ ഉണ്ടല്ലോ 😄😄😄🙏
ഉണ്ണിടെ ചിരി 🤣🤣🤣🤣
Marimayam fans come on here and like for this new amazing elisode
ആർക്കെങ്കിലും മനസിലായോ ഇതിൽ 2:50ൽ ഉള്ള BGM GAME OF THRONEന്റെ BGM ആണെന്ന് 😂😄😄
Njan parayan varuvayirunnu 😀😂
🤣🤣
Njnum parayaan veruarnn🤣🤣🤣
Yep
Njan ippa feel chythe ullu😝🤙
ഗെയിം ഓഫ് ത്രോൺസിൻ്റെ bgm 😁😁😂😂😂
Sathyam njnum kore chirichu .....arkenkilum mansilayitundavuonn alochich comment nokan vannatha
മറിമായം ടീം മൊത്തം ആരേയും മാറ്റി നിർത്താൻ ആവൂല 😍 ഇത്രയും സൂപർ ഒന്നിനും മറികടക്കാൻ ആവാത്ത പരിവാടി 🥰
100% Sathiyam. marimayam Big salute ...👍👍👍👍🌹🌹🌹
Sathyasheelan,koya, moidu😂😂👌👌❤
Hii. Swetha
Whole marimayam team is the best team of actors on television... each time making us think and learn.Pyaari very natural way of handling humor.Kudos to Manmadhan and Sathyasheelan.
ഇത്രയും ഒറിജിനൽ ആയി അവതരിപ്പിക്കുന്ന ആരെയും ഞാൻ വേറെ കണ്ടിട്ടില്ല
Suhara excellent acting! Koya’s story so funny!
Hkgbcjvnbbbb
Hmhnnnjvmbkn
ഇത് ജയിലിൽ ഇരുന്ന് എത്രപേർ കാണുന്നുണ്ടാവും
😄😄😄😄
ആരോടും പറയല്ലേട്ടാ,,, സുപ്രണ്ട് ന്റെ റൂമിലെ വൈഫൈ ആണ് 🤗
കൊടി സുനിയും കിർമാണി മനോജ് ഷാഫി
Njan
Njn 7am number celllil ind
ജയിലിലുള്ള സുമേഷേട്ടൻ നമ്മുടെ ഉണ്ടയുടെ direcor ഖാലിദ് റഹ്മാന്റെ ബാപ്പയാണെന്ന് എത്ര പേർക്ക് അറിയാം ?
എനിക്കും അളിയനും അറിയാം
@@romioromi4549 😁😁😁
@@romioromi4549 ba the following document is it thengayum an both in yo then ur in y but b to on yourours is betterment a little too long
Khalid rahman alla bai shyju khalid aaan
Ayaal oru camera man aaan
Khalid rahman oru director aaan
🙏🦿👍
താടി വെച്ച ചേട്ടൻ കിടു 😍😍
Vinayakan
ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ജയിലാണ് മോളെ ജയില്....😂മൊയ്‌ദു laast ഡയലോഗ് പൊളിച്ച്.....
ഇങ്ങനൊക്കെ റിയൽ ആയ്റ്റ് ജനങ്ങൾക്ക് മുമ്പിൽ കാണിച്ച് തരാൻ മറിമായം ട്ടീമിനു മാത്രമേ സാദിക്കൂ............ salute team മറിമായം
Sathyaseelan 18:48 - 18: 52 brilliant acting
മണ്ഡോദതിരി...... Wow... വല്ലാത്ത നടനം 👍🏻👍🏻
2:45....game of thrones bgm😆👌
😂
😂😂😂
Ithentha ingane😅
Sathyaseelan entry pwoli
ശീതളൻ അടിപൊളിയാ 😍😍💕💕
ഭൂമിയിൽ ഒരു സ്വർഘമുണ്ടെങ്കിൽ അത് ജയിലാണ്..... വളരെ സത്യോം!! അനുഭവം ഗുരു 😍
Super
Anubhavam onnu pangu vaykkuvo ?
Pandaram... Paavada story kettu chirichu oopadu vannu🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Each and everyone of them deserves a big applause..... this is the best tv program i have ever seen....
17:50 unni rocks 😂😂😂
*പുത്തൻ പുത്തൻ വിഷയങ്ങളും ആയി ഞങ്ങടെ മറിമായം rocking😘😘😘😘*
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് ജയിലാണ്..😊😊😊👌👌
അതെ
Climax.... polichu tto... 👌😍
2:41 yyo game of thrones😂😂
Game of thrones back ground 🎶🎶🎶
ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣🤣
2:40 to 3:00 Game of thrones background score🤣🤣🤣
Super program............. Ithine vellan vere onnillaaa....😍😍😍😍😍
2:39 game of thrones desi music
“Velliyazhcha poyit njayarazhcha kalyanamokke kazhinj thirich ethikkolum” …ethical 😂🤣🤣😂🤣
Unni krishnan, my Thalassery guy, I love his acting, Moidukka is also excellent - Shamsu Haaji - Malappuram
മറിമായം എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പ്രോഗാമാണ്....
ഇതിൽ പോലീസ് ഉദോഗസ്ഥൻ കഞ്ചാവ് ഉപയോഗിക്കുന്നതിനെ പറയുമ്പോൾ തൊലി കറുത്തവരെയും താടി യുള്ളവരെയും കാണിക്കുന്നു....താടി ഉള്ളവരും കറുത്തവരും മാത്രമാണോ കഞ്ചാവ് ഉപയോഗിക്കുന്നത്...😄😄😄
ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ജയിലാണ് ക്ലൈമാക്സ് ഒരു രക്ഷയില്ല
തമ്പ്നയിലിലെ സുമേഷേട്ടന്റെ നിൽപ്പ് കണ്ടാൽ തന്നെ ഈ എപ്പിസോഡ് എല്ലാരും കാണും😂😂😂,, സുമേഷേട്ടൻ റോക്സ്
വിത് കണ്ടിട്ട് ജയിലിൽപോകാൻ തോന്നുവാ..😁😁
എന്നാ സമയം കളയണ്ട വേഗം വിട്ടോ
Ponnu mone chummaatha pokumba kaanaam
😏😏
🙏
Sumeshettan vere level Anu...😁😁
പൊളിച്ചു.... മറിമായം കലക്കൻ...
സുമേഷട്ട ഒരു രക്ഷയുമില്ല🤣🤣🤣🤣
2:39 game of thrones bgm ആരൊക്കെ ശ്രദ്ധിച്ചു 😂😂
Game thhrons kanatha njan😊