Negative comments ഇല്ലാത്ത ഏക പരിപാടി Script മുതൽ ആക്ടിങ് മുതൽ direction ക്യാമറ വരെ എല്ലാം എല്ലാം ഒന്നിന് ഒന്ന് മെച്ചം സാധാരണ ജനങ്ങൾക്ക് ഏറെ relate ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും സത്യസന്ധമായി തുറന്ന് കാണിക്കാനുള്ള മനസ്സ്
Lock down episode ഉണ്ടെങ്കിൽ വൻ കോമഡി ആയിരിക്കും 😂😂 പോലീസിന്റെ അടിക്കിട്ടി ഓടുന്നത്, ഡ്രോൺ കണ്ട തുണി കൊണ്ട് മുടി പൊതിച്ച് ഓടുന്ന സീൻ അത് വേറെ ലെവൽ ആയിരിക്കും 😂😂😂😂
പഴയ മറിമായം എപ്പോഴും നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയിരുന്നു. അതു കൊണ്ട് തന്നെ എതു സീൻ അന്ന് എങ്കിലും നമ്മുക്ക് ഉള്ളിൽ പെട്ടന്ന് ഇഷ്ടം കുടും.. പക്ഷെ നിലവിൽ ഇപ്പോൾ മറിമായത്തിന്റെ ഏറ്റവും വലിയ പോരയിമയും അതാണ് അതു കൊണ്ട് തന്നെ മറിമായം പഴയ പോലെ 100% ഇഷ്ട്ട pediunilla. ബാക്ക്ഗ്രൗണ്ട് മ്യൂസിക് വളരെ പ്രാധാന്യം ഉണ്ട് എന്നു നിങ്ങൾ മനസിലാക്കു
ഞാനും ഒരു സത്യസീലൻ അല്ലേ ? കണ്ണാടിയിൽ നോക്കി ഓരോരുത്തരും ഒന്നു ചോദിച്ചെ . എന്നിട്ട് പണ്ട് കുഞ്ഞുണ്ണിമാഷ് ഓതിയ മന്ത്രം ഓർക്കു "വലിയൊരുലോകം നന്നാകാൻ സ്വയം നന്നാക്കുക "
ഞാൻ ജീവിതത്തിൽ ആഡിറ്റഡ് ആയ ഏക പരിപാടി 💝😃💕💕💪🎉🎉
പച്ച മനുഷ്യൻ
ഞാനും
Then Iam suggesting u Game of thrones
Uppum mulakum
Karthik shankar
Thattem muttem
Marimayam
Karikke
സത്യ ശീലൻ വേറെ ലെവൽ 👌👌👌 മണികണ്ഠൻ പട്ടാമ്പി 😍😍
No serial can replace Marimayam. Big salute.
Yes uppum mulakum
@@jayalaxmigangadharan5345 ഇപ്പോൾ അതിന് ഒരു രസം ഇല്ല
@@fasilu5687 ശരിയാണ്
@@fasilu5687 athu nee thirumanicha mathiyi
@@aparnapv5454 ഇപ്പൊ പോര പൊട്ട സീരിയൽ avunnund
മലയാളികളുടെ സ്ഥിരം പരിബാടി സ്വന്തം വീട്ടിൽ കറണ്ട് പോയാൽ തൊട്ടപ്പുറത് കറണ്ട് ഉണ്ടോ എന്ന് നോക്കുന്ന തനി മലയാളി....... കലക്കി...
പുതിയത് വന്നോ എന്ന് നോക്കാൻ ഇടക്ക് ഇടക്ക് ഇവിടെ വരുന്ന ഞാൻ 😎😎😎
Negative comments ഇല്ലാത്ത ഏക പരിപാടി
Script മുതൽ ആക്ടിങ് മുതൽ direction ക്യാമറ വരെ എല്ലാം എല്ലാം ഒന്നിന് ഒന്ന് മെച്ചം
സാധാരണ ജനങ്ങൾക്ക് ഏറെ relate ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും സത്യസന്ധമായി തുറന്ന് കാണിക്കാനുള്ള മനസ്സ്
Food kazikkumbo marimayam kaanunnavar undenkil like adi adipoli aanu marimayam ethra kandalum mathiyavathe marimayam😊😊
Yaaa😂
ഞാൻ 😁m80 മൂസ and മറിമായം 😘😂
SD fj ch kk k❤
ഇതു കാണുന്ന മാതൃഭൂമി റിപ്പോർട്ടർ ...🤣🤣🤣
😂😂
അത് എന്താണ് സംഭവം
മാമ്മനോട് ഒന്നും തോന്നല്ലേ 😁
@@alv1251 angeru toiletil irunnu report cheythu
😂😂😂😂
ഏറ്റവും ഇഷ്ടമുള്ള കലാകാരൻ ഉണ്ണി
Ok
kasarodin abhimanam
ബാർബർ വിശ്വട്ടൻ
@@Arunendra18 ... Mi 🎊
സത്യശീലൻ തനി മലയാളി 😁😁
ഇതിലെ എല്ലാവരും അല്ലെങ്കിലും തനി മലയാളി ആണ്.
പൊളിക്കുമ്പോഴുള്ള മലയാളിയുടെ സന്തോഷം. ഒരു മനസുഖം 😁😁
മന്മദൻ ചേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം
Newton Reporter thug 😎🥂😂😂
നാട്ടിൽ ഇങ്ങനെ കുറെ സത്യശീലൻ മാർ ഉണ്ട്
"പാലം പൊളിച്ചാൽ പിന്നെ നമുക്ക് തിനുവന്തപുരത്തേക്ക് പോണ്ടേ "😂😂😂
സത്യശീലൻ തന്നതായ അടിസ്ഥാന മലയാളി
ഇന്ന് കാണുന്നവർ ആരൊക്കെ 🤭🤭🤭🤭
എല്ലാവരും പക്കാ ആയ ഒരേ ഒരു പരിപാടി
lock down vechula oru episode vechal supper aayrikum❤️
കണ്ട് തുടങ്ങിയെപ്പോ നിർത്താൻ പറ്റുന്നില്ല ഗുഡ് മെസ്സേജ് & ഗുഡ് എന്റർടൈൻമെന്റ് ഓൾ എപ്പിസോഡ്
19:5 ഞാൻ ഒരു ഐഡിയ അങ്ങോട്ട്പറഞ്ഞു തരും വേണോങ്കിൽ എഴുതിഎടുത്തോ 😄😄😄 ഉണ്ണി ചേട്ടാ
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരുന്ന ടീംസ്..❤️
കറുകുറ്റിനു ലെഫ്റ്റ് തിരിഞ്ഞാൽ കാണുന്നത് ... ELEGANCE BARrrrrrr🤣
സൂപ്പർ 👌മണികണ്ഠൻ തനി മലയാളി 😊
ദാക്ഷണിയുടെ കക്കൂസിൽ നിന്നും😂😂😂
😀😀😀😆😂
കക്കൂസില്‍ നിന്നും Newton 🤣🤣
@@shinelive7,😂😂😂😂
ഞാൻ ഒരു ഐഡിയ പറയാം. വേണമെങ്കിൽ എഴുതി എടുത്തോ... ഉണ്ണി..... 😄😄😄😄😄
സുഗതൻ ചേട്ടൻ വന്നപ്പോൾ വന്ന ബിജിഎം നല്ലരസമുണ്ട് ❤❤❤
ലോക്ക് ഡൌൺ വെച്ച് ഒരു എപ്പിസോഡ് ചെയ്യണ്ടേ..??
Athippo Lockdown kazhiyaand pattoolallo...🙃
എത്ര കണ്ടാലും മതിവരാത്ത ഒരേ ഒരു പരുപാടി മാറി മായം.....ഇതിൽ ഉള്ള ഓരോരുത്തരും..അഭിനയിക്കുക അല്ല...ജീവിക്കുക ആണ് ചെയ്യുന്നത് .....
മറിമായം fans like അടിക്കാനുള്ള നൂല് 🥰 🥰 🥰
Sir kayyi illathavarku engane അളവു കിട്ടും ഉണ്ണി റോക്ക് 👌👌👌💯
ദാക്ഷായണിയുടെ കക്കൂസിൽ നിന്നും....അത് കലക്കി
9.50 karukutty ente area😂
2:36 ബാർപ്പ്ക്കാരൻ കൃഷണേട്ടൻ🤣
ബാർബർ allleda
Lock down episode ഉണ്ടെങ്കിൽ വൻ കോമഡി ആയിരിക്കും 😂😂 പോലീസിന്റെ അടിക്കിട്ടി ഓടുന്നത്, ഡ്രോൺ കണ്ട തുണി കൊണ്ട് മുടി പൊതിച്ച് ഓടുന്ന സീൻ അത് വേറെ ലെവൽ ആയിരിക്കും 😂😂😂😂
So funny😂😂 charayavum vattum, drone pidithavum super ayirikum
here no one seems like acting , all are living best casting & program ever in TV channel always 🙏🏼
Po10 ന് ഇടാൻ പറ്റിയ പേര് new10 😂😂😂😂😂
Punch dialogue last by seethalan 😀😀
2:36:ബാർബർ കൃഷ്ണേട്ടനാ🤭🤭🤭🤭........
അത് ബാർബർ അല്ല ബാർപ്പ്ക്കാരൻ കൃഷണേട്ടൻ
The best web series I’ve ever seen
എനിക്ക് ഇഷ്ടപെട്ട പരിപാടി മറിമായം
ഇതിന്റെ ലിങ്ക് പലർക്കും അയച്ചു കൊടുക്കാൻ ഉള്ളതാണ്
ഞങ്ങളുടെ നാട്ടിലും ഉണ്ട് ചില സത്യഷീലന്മാർ
Manmadhan🤣🤣🤣
സത്യശീലന് ഭയങ്കര അസൂയ ആണ്
പഴയ മറിമായം എപ്പോഴും നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയിരുന്നു. അതു കൊണ്ട് തന്നെ എതു സീൻ അന്ന് എങ്കിലും നമ്മുക്ക് ഉള്ളിൽ പെട്ടന്ന് ഇഷ്ടം കുടും.. പക്ഷെ നിലവിൽ ഇപ്പോൾ മറിമായത്തിന്റെ ഏറ്റവും വലിയ പോരയിമയും അതാണ് അതു കൊണ്ട് തന്നെ മറിമായം പഴയ പോലെ 100% ഇഷ്ട്ട pediunilla. ബാക്ക്ഗ്രൗണ്ട് മ്യൂസിക് വളരെ പ്രാധാന്യം ഉണ്ട് എന്നു നിങ്ങൾ മനസിലാക്കു
Sir kayi illathavarku engana alavu കിട്ടുന്നെ 👌👌😍unni rocks
Unni Boru
Super..... adipoliii.... ex lent acting... super message
കറക്റ്റ് എപ്പിസോഡ് 👍👍👍💪💪💪🔥👌👌👌
ക്ലോസറ്റിനോട് ചാരി ജനൽ വെച്ചക്കുറുപ്പ് മരണമാസ്
Manmadan polichutto🙏🏻👏🏻👏🏻❤️❤️❤️
എജാതി എഡിറ്റിംഗാ...,. 😎
Unniude chiri kanuboll chirikarullathu aaroke
Avasanathey aa dialogue delivery pakka 😜😂
Ee reporter pwolichuuu. 👍👍
"സാറേ ..കലണ്ടർ നോക്കീട്ട് തെര"
Super skit😃😃
Lockdown episode vendi wait cheyyuva
പോലീസിന്റെ അടിയും.😂😂😂
Newton. Greatartist❤❤❤❤❤
SumeshettaN fans undo 😻
മതി സോണി മോനെ...😂😂😂
Aa firstile ettan superayittunduto
barber krishnetana😂😂😂😂ayoo unni chetan etha level
അത് ബാർബർ അല്ല ബാർപ്പ്ക്കാരൻ കൃഷണേട്ടൻ
manmadhan poliiiii
Super program ❤❤
9.25 അതാണ് ---
New year kazhijitte 4 massam kazhinju ippozha upload cheyunnath
9:21 to 9:30 ആ പറഞ്ഞത് പോയിന്റ്
Best episode, thanks manorama
2021 ൽ കാണുന്നവർ ആരൊക്കെ? രാത്രി 12.40am
2000
@@amalkv549 😴
nalla theam ann eplm marimayam team 👍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Pwolichu orupadishtapettu
Super Thalavedana avaravark vannale ariyum
1 2 3 4 5 ഇതാണോ count down 🤣
Marimayam 😁😁😁👌
Manmadhan Sir : "Ninte achchan sarkkar ano?" 😀😃😅😄😛
Big salute 👏 for marimayam team
Unni oru rakshayumilla
മാന്മാധൻ 🤣🤣🤣പ്വോളി
സത്യശീലൻ,: ഇതെന്റെ
അച്ഛന്റെ ഭൂമിയ 😁🤣
.മാന്മധൻ .. തന്റെ അച്ഛൻ അരാ സർക്കാർ ആണോ 🤣🤣🤣
അതിലും പ്വോളി ഉണ്ണി 😘😘🤣
മന്മഥൻ സർവേയർ 😂😂
Mathrubhoomi news got fu***d up nicely... congrats marimayam team
Super ❤❤❤❤❤❤👍👍👍👍👍👍👍👍
ഇത് 10 20 ന് കാണുന്നവർ ലൈക്
Good epidoss
Unni❤️pyari
ഈ പരിപാടിയിലെ ആരോ അല്ലെങ്കിൽ മനോരമയിലെ ആരോ കായൽ കയ്യേറിയ അപ്പാർട്മെന്റിൽ ഫ്ലാറ്റ് ഉണ്ടായിരുന്നു എന്ന് തോനുന്നു. അജ്ജാതി ന്യായീകരണം. :)
അങ്ങനെ അല്ല മാന്യത കാണിക്കുകയാണേൽ എല്ലായിടത്തും കാണണം അല്ലാതെ
ഇതൊക്കെ 2മാസം മുംബ് ഉള്ളത് അല്ലെ🤔
*ഇപ്പൊ കൊറോണ അല്ലെ എങ്ങനെ പുതിയത് വരും......*
Bro ith manorama max il ullathayirunnu.ippo corona aayathond athokke youtube il idum.ee manorama max aarum kaanunnilla
NIYAS BIN NASEER athu chumma.. Avar coronaykku munpu thanne old episodes yotubeil idum.. Check cheythu nokku.. Latest manoramax mathram.
@@sankarmanu4122 alla ippo corona aayappo, oal announce cheytheenu RUclips il upload cheyyum nnu.
NIYAS BIN NASEER athu temporary aarikum..still serials are 3 month back January episodes. No kodeeshwaran episodes..
4:34 ഭൂമി + സന്തുലിന്യവസ്ഥ + പാറ
ആർക്കോ ഇട്ട് ഒരു കൊട്ട്
Suprb 👌👌
Super.. best time for the sarcasam....😄😄😄
Mathrubhoomi muzhuvan Nanachu kalanjalodo changayii..😁
Unni fans😍
njangade dept.tape pole tanne😁
Njagalkk oru ayalkkaran und thani sathyasheelan 😁ithe swabhavam 😖
👌👌👌👌👌
*ഒരു രക്ഷയുമില്ല*
Sathyasheelan ella naatilum kanum ingane onn
Assistant director suhil raj good actor like you
ഞാനും ഒരു സത്യസീലൻ അല്ലേ ?
കണ്ണാടിയിൽ നോക്കി ഓരോരുത്തരും ഒന്നു ചോദിച്ചെ .
എന്നിട്ട് പണ്ട് കുഞ്ഞുണ്ണിമാഷ് ഓതിയ മന്ത്രം ഓർക്കു
"വലിയൊരുലോകം നന്നാകാൻ സ്വയം നന്നാക്കുക "
Sheetaleetan accent Mahaa boraa. Karaiyunnathu polay
ഇവർക്ക് 2 ആഴ്‍ച്ച ഷൂട്ട് ചെയ്താൽ 1 വർഷം അപ്ലോഡ് ചെയ്യാം അല്ലേ 20 മിനിറ്റ് 20 മിനിറ്റ് 😃😃
Super acting
Manmadhan vere level