Episode 403 | Marimayam | Episode 404 - The funny factors in a Relief Camp.| Mazhavil Manorama

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 601

  • @rakeshtpba4949
    @rakeshtpba4949 2 года назад +65

    പിയാരി സാർ പാവട തെക്നൂള്ളജി സൂപ്പർ ചിരിച്ചു ചത്തു 😂😂

    • @aksid7
      @aksid7 3 месяца назад

      Satyam

  • @sajeevmuhammed7161
    @sajeevmuhammed7161 3 года назад +182

    പ്യാരി സമ്മതിച്ചിരിക്കുന്നു എന്തൊരു ഒർജിനാലിറ്റി

  • @jouharmc2881
    @jouharmc2881 5 лет назад +83

    എങ്ങനാ മണ്ടു ഇതിന്റെ ടെക്നോളജി 😂😂😂

  • @salnanoufalsalna8329
    @salnanoufalsalna8329 3 года назад +38

    പ്രളയത്തിന് എന്ത്‌ വില്ലജ് ആഫീസർ 👍👍👍😂😂😂😂

  • @zakariamk5830
    @zakariamk5830 4 года назад +178

    ഉണ്ണിന്റെ മാക്സി 🤣😍..

  • @sujithj5293
    @sujithj5293 5 лет назад +23

    Pyari yettan polichu. Kandathil thavalapidikkan pona,,❣️

  • @mebinshiyadmebin9286
    @mebinshiyadmebin9286 4 года назад +34

    നല്ല സന്തോഷമാണ് ഈ മറിമായം കാണുമ്പോ.... കാണുന്നവരും ഇവരുടെ കൂടെ ആണെന്ന ഒരു തോന്നൽ.....

  • @ALLINONE-xl5vx
    @ALLINONE-xl5vx 4 месяца назад +12

    2024 ഇൽ കാണുന്ന ആരേലും ഉണ്ടോ (വയനാട് 😢)

  • @bava125
    @bava125 4 года назад +126

    വെറുതെ അല്ല വെള്ളം അണ്ണാക്കിലേക്ക് കേറുന്നത്😂😂😂 പ്യാരി കലക്കി തിമിർത്തു.😍😍

  • @midhun9378
    @midhun9378 5 лет назад +355

    ഇവരുടെ concept ഒക്കെ കിടുവാൻ.... സമകാലിക പ്രസക്തി ഉള്ളത്.. മറിമായം ഫാൻ ആയതിൽ ഞാൻ സന്തുഷ്ടനാണ്

  • @johnrambo8793
    @johnrambo8793 5 лет назад +130

    ഉണ്ണി😂😂😂😂😂

  • @rajgururaj7987
    @rajgururaj7987 5 лет назад +130

    പ്രളയത്തിനു എന്തു വില്ലേജ് ഓഫീസർ😊😊👍👍

  • @sabeethahamsa7015
    @sabeethahamsa7015 6 месяцев назад +2

    ചുമ്മാ അല്ല ഇതിൻ്റെയൊക്കെ അണ്ണാക്കിൽ വെള്ളം കേറുന്ന ത് സൂപ്പർ മെസേജ്. ❤❤❤❤❤

  • @manucr77
    @manucr77 4 года назад +91

    എല്ലാം നഷ്ട്ടപ്പെട്ട ഒരാളുടെ വേദന 100%മണ്ഡോദരിയുടെ മുഖത്തു കണ്ടു.... perfect acting mandodhari💯💯💯💯💯✔️✔️✔️✔️✔️✔️

  • @lucyfrancisfrancis1001
    @lucyfrancisfrancis1001 5 лет назад +14

    I love പ്യാരിജാതൻ ഒരു രക്ഷയും ഇല്ല

  • @raghuramalath9730
    @raghuramalath9730 4 года назад +29

    ക്ലൈമാക്സ്‌ൽ പ്യാരിയുടെ ഡയലോഗ് സൂപ്പർ 😂😂👌👌👌

  • @vishnuraj1760
    @vishnuraj1760 4 года назад +43

    പ്യാരി പെരുത്തിഷ്ടം ❤️❤️❤️❤️

  • @askarali3177
    @askarali3177 3 года назад +109

    പ്യാരി ഏട്ടൻ.... ഇയാളെന്താ കണ്ടതിൽ തവള പിടിക്കാൻ പോണോ 🤣🤣🤣🤣🤣🤣🤣

  • @sanandhu_
    @sanandhu_ 2 года назад +9

    പ്യാരിജാതൻ ഫുൾ തഗ്ഗ് 🔥😂😂

  • @irshadk6956
    @irshadk6956 5 лет назад +210

    കോയ മുത്താണ്...പുഴയുടെ കാറ്റല്ല പുഴയടക്കം വീടിന്റുള്ളിൽ കൂടെ....😂😂

  • @muhammedrasal7372
    @muhammedrasal7372 3 года назад +54

    പുതിയ കാലത്തിൻ്റെ നേർകാഴ്ച മറിമായത്തിലൂടെ അവതരിപ്പിച്ച എല്ലാവർക്കു അഭിനന്ദനങ്ങൾ .... മുഹമ്മദ് പേരാമ്പ്ര

  • @bzith242
    @bzith242 3 года назад +48

    ഉണ്ണി and പ്യാരി 😆😆😆 big fan 💛💛👍👍

  • @rishadazeez.
    @rishadazeez. 4 года назад +22

    15:43😆😆😆 chekkan poliyanu
    16:18🤣🤣🤣 pyari muthanu

  • @chandran53sindhu.77
    @chandran53sindhu.77 5 лет назад +456

    ഇതിലും ഒറിജിനൽ അഭിനയം സ്വനങ്ങളിൽമാത്രം. പ്യാരി വേറെ ലെവൽ ഞാൻ katta ഫാൻ ആണ് 👌👌👌👏👏👏👏💞💞💞💞💞

  • @pravasi_blogs
    @pravasi_blogs 5 лет назад +117

    അവാർഡ് കൊടുക്കണം ഈ എപിസോഡിന്.
    ആയിരം മാനവ സന്ദേശ പ്രസംഗങ്ങൾക്കും സമമാവില്ല മനുഷ്യത്വത്തിന്റെ മഹാസന്ദേശം നൽകുന്ന ഈ വീഡിയോ...
    Hats off the whole crew.

  • @suryajithks8402
    @suryajithks8402 9 месяцев назад +21

    2024 il kanunnavarundo

  • @supernova9916
    @supernova9916 5 лет назад +16

    18.43..mandu pyariyod dialogue parayan signal kodutha pole...😄

    • @mebinshiyadmebin9286
      @mebinshiyadmebin9286 4 года назад

      എന്റെ പൊന്ന് അളിയാ എങ്ങനെ കണ്ടുപിടിച്ചു.... ഓ ബല്ലാത്ത ജാതി.....

  • @mubasheerflate2277
    @mubasheerflate2277 5 лет назад +75

    ആരെങ്കിലും ശ്രദ്ധിച്ചോ പ്യാരി ധരിച്ച സാധനം ഹഹഹ അടിപ്പാവാട ഹാഹാഹാഹ

  • @murshidmurshid2975
    @murshidmurshid2975 4 месяца назад +4

    2:37 തൊക്കെ തന്നാണ് വെള്ളണ്ണാക്കിലോട്ട് കേറണത് 🤣🤣🤣👌🏻👌🏻

  • @ishaquek1714
    @ishaquek1714 2 года назад +6

    Marimayathile yetavum mikacha episode 👍 marimayam teaminu yellavidha ashamsakalum👏👏💙💙

  • @Digitalartistlesly
    @Digitalartistlesly 5 лет назад +77

    പ്യാരി oru rakshayilla

  • @silverwindentertainment1974
    @silverwindentertainment1974 3 года назад +12

    സുഗതന്റെ അവസാന ഡയലോഗ് സൂപ്പർ മാസ്സ് "വരും തലമുറയ്ക്കായി പ്രെകൃതിയെ സ്നേഹിക്കുക"👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🤩🤩🤩🤩🤩🤩🤩🤩🤩🤩😍✌️✌️✌️✌️✌️

  • @kannanap3469
    @kannanap3469 5 лет назад +37

    പൊരിച്ചാക്ക്😂😂😂

  • @rayees30
    @rayees30 5 лет назад +42

    ഉണ്ണിയുടെ നമ്മളെ കണ്ണൂർ slang വേറെ ലെവൽ ആണ് 😆👍

  • @aviyalvlogging1742
    @aviyalvlogging1742 5 лет назад +185

    എത്ര ടെൻഷൻ ഉണ്ടേലും മറിമായം കണ്ടാൽ മൈൻഡ് റിലീഫ് ആകും... ഹോ ന്റെ പൊന്നോ ഇതിൽ എല്ലാരും പൊളിയാ... നമിച്ചു ചിരിക്കാം അതിലേറെ ചിന്തിക്കാം 🙏🤓

  • @fayasmullungal5022
    @fayasmullungal5022 3 года назад +8

    എങ്ങനെടി മണ്ഡു ഇതിന്റെ thecnology,,, കെട്ടിട്ട് നിൽകാണില്ലല്ലോ😂😂

  • @KGF1652-i4l
    @KGF1652-i4l 5 лет назад +142

    ഒരു പ്രളയം കൊണ്ട് എല്ലാവരും ഒരുമിക്കും" ഒരു ചെറി പ്രശ്നം കൊണ്ട് എല്ലാവരും വീണ്ടും "ഭിന്നിക്കും മനുഷ്യർ അങ്ങനാ "അറിവ് ഉണ്ട് പക്ഷെ തിരിച്ചറിവില്ല"..?'

    • @shahanjoy3273
      @shahanjoy3273 4 года назад +2

      Paranja karayam sathyamaa real true

    • @shahalmubashir6904
      @shahalmubashir6904 3 года назад

      😂👍

    • @AbdulRazak-fj2kx
      @AbdulRazak-fj2kx 3 года назад

      സത്യം.....അതാണ്

    • @mullaneppi5164
      @mullaneppi5164 18 дней назад

      കുറച്ചു കൂടുതൽ ചെറി വാങ്ങിച്ചാൽ പോരെ 🤭🤭🤭

  • @rockytimetravel6894
    @rockytimetravel6894 3 года назад +8

    എടി മണ്ടു എങ്ങെനെയാണ് ഇതിന്റെ ടെക്‌നോളജി 😄😄😄😄അതുപോളിച്ചു

  • @jamshadrashad4332
    @jamshadrashad4332 4 года назад +22

    മറിമായം ടീമിൽ എനിക്ക് ഇഷ്ട കലാകാരൻ പ്യാരി

  • @madhubaskar35
    @madhubaskar35 Год назад +14

    പ്യാരീടെ പാവാട സീൻ അടിപൊളി 😄😂

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 3 года назад +45

    സത്യസന്ധമായി അവതരിപ്പിച്ചു 👍👍👍

  • @shivasakthi6860
    @shivasakthi6860 4 года назад +21

    MLA-eda avante perenthaaa koodeullavar-pyari MLA-avane onnu nokki vecho onnum ang eesunnilla😂😂😂

  • @soorajpkovoor7634
    @soorajpkovoor7634 4 года назад +38

    പ്യാരിജാതൻ ഡയലോഗ് molulation verey nice and good feelings

  • @freddyfelix3711
    @freddyfelix3711 4 года назад +15

    Game of Thrones bgm ഇടയ്ക്കു ഉണ്ടല്ലോ😃😃😃

  • @sameerkoderi1021
    @sameerkoderi1021 5 лет назад +215

    പുഴയിലെ കാറ്റ് അല്ല,പുഴ അടക്കം വീടിന് akath കൂടി ആണ് പോയിരുന്നത്......കോയക rocks....🤣🤣🤣

  • @farzadameer6558
    @farzadameer6558 3 года назад +10

    pyaareeente technology...😂😂😂😂😂😂😂😂😂😂😂😂

  • @sivakami5chandran
    @sivakami5chandran 5 лет назад +11

    I am katta katta fan of Pyari.Payari enikku onnu neril kananam.👌👌👌👌

  • @marymalamel
    @marymalamel 2 года назад +5

    എല്ലാവരും ഒന്നിനൊന്നു മെച്ചം .👌👌👌👌💐💐💐💐Script writer super talented👍👍👍👍👍💐

  • @murrathpk3198
    @murrathpk3198 5 лет назад +29

    മറിമായത്ത്തിൽ ഇത്രയും നല്ല ഒരു എപ്പിസോഡ് കണ്ടിട്ടില്ല good

  • @musthafakolathur
    @musthafakolathur 5 лет назад +47

    "പൊടിമോൾ" പുതിയ പരീക്ഷണം😊😊😊

  • @blezeena
    @blezeena 5 лет назад +5

    Koyakka n Pyari.... Chettamaru katta supera.....

  • @johnwick-ng4ju
    @johnwick-ng4ju 5 лет назад +27

    03:01 game of thrones bgm... Superb

  • @shebanaignatious2834
    @shebanaignatious2834 5 лет назад +48

    Pyariii natural acting. Amazing actor

  • @salamxavi2240
    @salamxavi2240 2 года назад +5

    ആള് വെടിപ്പല്ലല്ലോ.. പ്യാരി 🤣😆

  • @prasadk4734
    @prasadk4734 2 года назад +5

    Pyaari 🔥 🤣 natural acting

  • @Teslinmary582
    @Teslinmary582 3 года назад +4

    Pyari pavada chirichu marichu🤣🤣🤣🤣🤣

  • @mymoviechoices
    @mymoviechoices Год назад +2

    Sathyasheelan--oru single room kitumo😁😁

  • @vishnupr3263
    @vishnupr3263 4 года назад +23

    ലെ പാരീ:ഇയ്യാള് എന്താണ് കണ്ടത്തില് തവള പിടിക്കാ൯ പോണാ...

  • @musthafakolathur
    @musthafakolathur 5 лет назад +19

    ഞാൻ കീഞ്..... ഉണ്ണി ടാ, കാസർകോഡ് ടാ....☺️☺️

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 4 года назад +9

    Pyari കലക്കി

  • @sujithkumar779
    @sujithkumar779 3 года назад +3

    ഈ പൊരിച്ചാക്കു വിളിച്ചോണ്ട് അകത്തോട്ടു പോ 😄

  • @rosenarossv4ym
    @rosenarossv4ym 5 лет назад +14

    Unni gown and pyari underskirt😀😀😀😂😂🤣🤣

  • @shaheemnilambur1966
    @shaheemnilambur1966 2 года назад +3

    ഒരു രക്ഷയും ഇല്ല... 🔥

  • @amalwilson1323
    @amalwilson1323 4 года назад +34

    കിടക്കാന്‍ ഒരിടം..
    വില്ലേജ് ഓഫിസില് ഒരു അപേക്ഷ കൊടുക്ക്... പ്യാരി റോക്സ് 🤘🤘🤘

  • @harishkumarvu
    @harishkumarvu 5 лет назад +28

    തകർത്തു! ഇതിൽ മഹത്തായ ഒരു സന്ദേശം ഇനി കൊടുക്കുവാനില്ല!!

  • @manujoy6694
    @manujoy6694 5 лет назад +68

    3:52 mass.... എന്റെ ഉണ്ണി ♥️

    • @6666-y9j
      @6666-y9j 5 лет назад +1

      ഉണ്ണി പുലിയാണ് 😁😁😁😁

    • @aiyrafath3231
      @aiyrafath3231 4 года назад

      H

  • @navaskeralariyadnavaskeral7863
    @navaskeralariyadnavaskeral7863 5 лет назад +135

    ഞാൻ ഉണ്ണിഫാനാണ്,,പ്യാരി ഒരു രക്ഷയുമില്ലാ

  • @sindhuv9274
    @sindhuv9274 2 года назад +2

    pyari polichu💓💓😂😂😂

  • @israel1870
    @israel1870 3 года назад +9

    My favorite actor is sumesh 🤣🤣

  • @shahabasfaiha3191
    @shahabasfaiha3191 3 года назад +3

    Unniude. Fan. Aaan. Nalla. Abinayam adipoli. Pakshe.super. mando. Acting super

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад +13

    മഞ്ജു കുടി ഉണ്ടായിരുന്നെങ്കിൽ ഒരു നാടൻ സറ്റയ്ൽ വരുമായിരുന്നുവല്ലോ.

    • @sidharth924
      @sidharth924 3 года назад

      സുലോചന ആയി അഭിനയിക്കുന്ന നടിയുടെ പേര് അറിയോ ??

    • @abhishekjayaraj8710
      @abhishekjayaraj8710 3 года назад

      @@sidharth924 ഓർമ്മ കിട്ടുന്നില്ല. പക്ഷെ ഒരു അടിപൊളി ചേച്ചി ആൻറി ഉണ്ട്.💋💋😍 നിമ റോസ്😍💋💋. കണ്ടിട്ടുണ്ടോ.!!

    • @sidharth924
      @sidharth924 3 года назад

      @@abhishekjayaraj8710 Njn netil Kure nokki aa chechiyude name pakshe engum illa. Nima Rose idaykk marimayathil undayirunnath alle.

  • @duaa743
    @duaa743 2 года назад +7

    3:06 music house of the dragonte alle😄

  • @aryastark8070
    @aryastark8070 4 месяца назад +6

    After 4 years, Kerala going through the same natural disaster 😢 (man-made disaster due to negligence of the ones who are in power). Mulaperiyar is next which would flush out our beloved state if the government doesn't take necessary actions in place of only filling their bank accounts.

  • @shdcherapuram6197
    @shdcherapuram6197 4 года назад +5

    സുലോചന ചേച്ചി നല്ല സുന്ദരി

    • @sidharth924
      @sidharth924 3 года назад

      ആ ചേച്ചിയുടെ ശരിയായ പേര് അറിയോ

  • @geethuvarghese9103
    @geethuvarghese9103 4 года назад +9

    Nice theme.. Good luck!

  • @anjaipradeep8687
    @anjaipradeep8687 5 лет назад +124

    പ്യരിയെട്ടന്റെ പാവാട,

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju3105 Год назад +2

    4:06 bgm കിട്ടിയാൽ റിംഗ് ടോൺ ആകാമായിരുന്നു

  • @vinujose
    @vinujose 9 месяцев назад +2

    ഇതിന്റെ ടെക്നോളജി എങ്ങനെ ആടി മണ്ടു 😂😂😂😂😂😂

  • @nishanthnishanth7831
    @nishanthnishanth7831 5 лет назад +7

    ente pyari jaatha aaaa ijju oru sambhawamaanu ttaaa

  • @mikkuthomas4966
    @mikkuthomas4966 4 года назад +4

    Prarthichal mathram poraa pravarthikukeum venam😁😁😁💪💪

  • @mythoughtsaswords
    @mythoughtsaswords Год назад +1

    Ayalkkar thammilulla kadipidikkidayilulla chenda melamelam kalakki!

  • @ashrafsheff8528
    @ashrafsheff8528 4 года назад +14

    ഞാൻ പ്യാരി fan അന്ന്

  • @jacobjohn6613
    @jacobjohn6613 5 лет назад +4

    Entha abhinayam...super...kidu episode...

  • @unnikollam5382
    @unnikollam5382 4 года назад +30

    ഉണ്ണി പൊളിച്ചു

  • @vijeshvijesh2447
    @vijeshvijesh2447 5 лет назад +17

    ഉണണി സൂപപര്‍ ❤❤👏👏👍

  • @basheernpd2972
    @basheernpd2972 3 года назад +12

    Pyari always poli...he proved it once again..we love u

  • @Nizar713
    @Nizar713 3 года назад +9

    സ :ഓമനക്കുട്ടനെതിരെ ആദ്യം വാർത്ത കൊടുത്തത് മനോരമ ആയിരുന്നു, ഒരു പ്രായാച്ചിത്വം ആയിക്കോട്ടെ ഈ എപ്പിസോഡ്.

  • @aneeshgopalakrishnan3933
    @aneeshgopalakrishnan3933 Год назад +10

    Big fan of marimayam ❤️❤️❤️❤️Talented actors 👍🏻...pls continue the show 💖💖

  • @shafinnaz9340
    @shafinnaz9340 5 лет назад +1

    Enganaadi mandu ithinte tecnology kettiyttu irikkunnilla pyaari ishttam

  • @BABUO566
    @BABUO566 5 лет назад +58

    യൂറ്റ്യൂബ് വിട്ടതിന് ശേഷം ഇത് മറന്ന് തുടങ്ങിയതാണ് വീണ്ടും ഓർമിപ്പിച്ചതിന് നന്ദി

  • @VIBINVINAYAK
    @VIBINVINAYAK 5 лет назад +35

    *ട്രോളൻമാരുടെ അപ്പാപ്പന്മാരായിട്ട് വരും മറിമായം ടീം*

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Год назад +1

    സൂപ്പർ എപ്പിസോഡ് 🥰🥰🥰🥰

  • @lov758
    @lov758 2 года назад

    Underskirt mundakiya pyari 🤣🤣🤣ചിരിച്ചു marichu👍ഗ്രേറ്റ്‌ work

  • @vijeeshkarattuparambil1726
    @vijeeshkarattuparambil1726 5 лет назад +5

    Pyari last dailoge kidukki mla blinghaye

  • @sindhuv9274
    @sindhuv9274 2 года назад +2

    valare nalla message marimayam team💓💓

  • @fsmedia5667
    @fsmedia5667 4 года назад +9

    ഈയൊരു അവസ്ഥയിൽ‌ സാമഗാലികമായി വളരെ നല്ലൊരു eppysod
    പൊതുസമൂഹത്തിന് നൽകാൻ പറ്റിയത് good teem members

  • @karakoottildasan
    @karakoottildasan Год назад +2

    ചോദിച്ചു കൊണ്ട് ഒന്നും തോന്നരുത് നമ്മുക്ക് ഒരു സിംഗിൾ റൂം കിട്ടുമോ🤣🤣

  • @bindubindu8539
    @bindubindu8539 3 года назад +3

    പ്യാരി 😂😂😂😂😂

  • @sabujaffer5865
    @sabujaffer5865 5 лет назад +6

    എന്റമ്മോ സമ്മതിച്ചു അടിപൊളി

  • @Rajesh-qd2eg
    @Rajesh-qd2eg 5 лет назад +48

    മനസു നിറഞ്ഞ കോമടി 100 %