Marimayam | Ep 142 - Onam Celebration in village office | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 171

  • @jaseelbarami351
    @jaseelbarami351 5 лет назад +74

    മണ്ടു സൂപ്പർ..
    മലയാളം ഫിലിം ഇന്ടസ്ട്രി ഇണ്ടാവില്ല ഇത്രേ മനോഹരമായി നാച്ചുറൽ ആയി അഭിനയിക്കുന്ന നടി...
    സൂപ്പർ മണ്ടു ചേച്ചി സലാം

  • @aridoshi68116
    @aridoshi68116 5 лет назад +27

    നോക്കട മൂത്ത കുരങ്ങാ നിന്നുടെ ധിക്കാരം മമ കേൾക്കരുതിപ്പോൾ ❤️❤️❤️❤️

  • @vinodponnemparavasu4662
    @vinodponnemparavasu4662 3 года назад +9

    ഈ പരിപാടി ഒരിക്കലും മടുക്കില്ല ട്ടോ കാലങ്ങളോളം നീണ്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @anukumar449
    @anukumar449 3 года назад +22

    മണ്ഡോദരി ശരിക്കും ഒരു കലാകാരി തന്നെ,അഭിനന്ദനങൾ

    • @hameedk9050
      @hameedk9050 3 года назад +1

      Million Milli
      3
      Plemkmkkkkkkkmxjlllllk
      M
      Mmkkmkmkkko99okkmmm.. ...I'm
      Mmkku
      Xxy7t
      Ukkokk790⅘52
      Llopll
      .5kllllllp000

  • @shajahanpathiyassery2005
    @shajahanpathiyassery2005 Год назад +1

    ഞാൻ ദിവസവും കാണുന്ന ഒരേ ഒരു പരിപാടിയാണ് മറിമായം തമാശകൾക്കിടയിലൂടെ ഗൗരവമായ കാര്യങ്ങൾ നമ്മേ ഓർമ്മപ്പെടുത്തുന്ന സീരിയൽ
    സർക്കാർ ആപ്പീസുകളിൽ ഇന്ന് അരങ്ങേറി കൊണ്ടിരിക്കുന്ന ഉദ്യോസ്ഥ വൃന്തത്തിന്റെ കൈകൂലിയും മെല്ലേ പോക്ക് സമീപനവും എത്ര തനിമയോടെയാണ് മറിമായം വരച്ച് കാണിക്കുന്നത്
    രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തേ എല്ലാ അപചയങ്ങളും ഹാസ്യാത്മകമായി അവതരിപ്പിച്ച് കൊണ്ട് പൊതു സമൂഹത്തേ ബോധ്യപ്പെടുത്താൻ മറിമായത്തിന്റെ അണിയറ ശില്പികൾക്കും അഭിനേതാക്കൾക്കും സാധിക്കുന്നുണ്ട് , അഭിനന്ദനങ്ങൾ......

  • @zulfikarfafag5626
    @zulfikarfafag5626 3 года назад +19

    സത്യശീലൻ, suuper ❤, സുഗതൻ പാട്ട് അടിപൊളി

  • @farzafarzy419
    @farzafarzy419 4 года назад +4

    Chakkapazhathile pallavibaanadh kochumolaaitt abinayikunnadh 😁💝

  • @gopinathcholayil4862
    @gopinathcholayil4862 2 года назад +4

    മണ്ഡോദരിയുടെ ഓട്ടൻതുള്ളൽ സൂപ്പർ, അഭിനന്ദനങ്ങൾ

  • @ravindransankar2142
    @ravindransankar2142 2 года назад +6

    Mandu rocks nd Sathya sheelan super🎉🎉🎉

  • @prasaddohaprasad7537
    @prasaddohaprasad7537 5 лет назад +21

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @ravichembakassery7189
    @ravichembakassery7189 Год назад +4

    മറിമായത്തിലെ എല്ലാ അഭിനേതാക്കൾക്കും നന്ദി. ഇന്ന് കേരളത്തിൽ ഉള്ള സിനിമ അവാർഡ് കൾ എല്ലാം തന്നെ ഓരോ സ്വാധീനങളാൽ നേടിഎടുക്കുന്നതാണ്. ഇത്ര മികവോടെ സമൂഹത്തിൽ ഉള്ള ഓരോരോ സത്യങ്ങൾ അവതരിപ്പിക്കുന്ന നിങ്ങളാണ് യഥാർത്ഥത്തിൽ അവാർഡ് ജേതാക്കൾ ❤❤❤നന്ദി ഒരുപാട് നന്ദി ❤❤❤

  • @vmrahim8372
    @vmrahim8372 Год назад +2

    മന്ധോ ദരിയുടെ ഓട്ടം തുള്ളൽ അടിപൊളി, നല്ല ആക്ക്ഷൻ. കൊള്ളാം.

  • @josemani5757
    @josemani5757 3 года назад +9

    Mandothary super acting

  • @hussainp1
    @hussainp1 2 года назад +4

    കോയ സാഹയബ്‌ വളരെ നല്ല പെർഫോമൻസ് ,സത്യശീലൻ അടിപൊളി

  • @anoopmanichira3926
    @anoopmanichira3926 2 года назад +2

    എത്ര രസായിട്ടാ അഭിനയിക്കുന്നത്
    ഇത് കണ്ടാണ് എന്നും ഇറങ്ങാറ്
    എല്ലാരും സൂപ്പറാണ്

  • @francisjohn172
    @francisjohn172 2 года назад +5

    ഈ എപ്പിസോഡിൽ മണ്ടോധരിക്കാണ് ഫുൾ മാർക്ക്

  • @ajithakumari7225
    @ajithakumari7225 2 года назад +2

    സൂപ്പർ 🌹🌹🌹🌹മണ്ടു സൂപ്പർ ആയി 👏👏👏👏👏👏

  • @sajisajeesh688
    @sajisajeesh688 6 лет назад +15

    പാമ്പ് kadichittum തനിക്കൊന്നും വേദന ഇല്ലേ..
    😂😂😂

  • @kgsivaprasad2356
    @kgsivaprasad2356 6 лет назад +47

    ഒരു നല്ല സിനിമ കണ്ട് തിയേറ്ററിൽ നിന്നും ഇറങ്ങുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭൂതി...!!! 🤗

  • @lakshmimenon1550
    @lakshmimenon1550 6 лет назад +11

    Manikandan pattambi Sir.... speechless . U are really great ☺

  • @SureshKumar-zk9xj
    @SureshKumar-zk9xj 3 года назад +6

    എല്ലാവരും വളരെ നന്നായിരുന്നു

  • @zapperbolt
    @zapperbolt 3 года назад +4

    sathyasheelan 😍😍🙏🙏🙏. abinayichilla. ottum

  • @ammadc4606
    @ammadc4606 3 года назад +9

    സതൃശീലൻ ഏതു റോളു० അനായേസേന കൈകാരൃ० ചെയ്യുന്ന മഹാ നടൻ..... അഭിനന്ദനങൾ......

  • @jayasankargopalakrishnapan7390
    @jayasankargopalakrishnapan7390 2 года назад +2

    3.53 " ഞാനേ, ഈ "ഹോട്ടൻതുള്ളല്... "
    മൻമദൻ

  • @manumanu.b9974
    @manumanu.b9974 2 года назад +7

    ആശയം ഉള്ള നാട്ടിൽ മനുഷ്യൻ ജീവൻ ഉള്ളകാലത്തോളംവരുംതലമുറക്കും കൊണ്ട് നടക്കാൻ പറ്റിയ ഒരേഒരു പരിപാടി അത് മറിമായം തന്നെ മറിമായം ടീമിന് ഒരായിരം ആശംസകൾ 💖💖💖💖💖

  • @toxichulk2972
    @toxichulk2972 4 года назад +2

    7 min ayapol thsnne chirich chirich pandaram adangi 🤣🤣🤣🤣🤣🤣🤣

  • @ranjithtc2158
    @ranjithtc2158 9 лет назад +11

    enikku santhoshamayi.good script,action& direction

  • @mallasudarshanabhat4137
    @mallasudarshanabhat4137 Год назад +2

    ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു. ലോലിതൻ ഒഴികെ.

  • @pratheeshlp6185
    @pratheeshlp6185 6 лет назад +5

    Village appisser Koya sir ...supppprrrrrrrrr 😁😀😀😀😀😀😀😀😀😀😀😀😀

  • @shejin9117
    @shejin9117 8 лет назад +27

    manikandan pattambi's one of the best character.
    final dialogues are touching. good work team marimayam. niyas backer was also superb

  • @shano_cr7
    @shano_cr7 3 года назад +4

    Chakkapazham pallavi 15:36 Adipoli 😅

  • @tintop.j2572
    @tintop.j2572 5 лет назад +7

    സൂപ്പർ

  • @pratheeshlp6185
    @pratheeshlp6185 6 лет назад +4

    Adi poli village office ...
    😂😂😂😁😁😀😁😁😁😁😆😆😄😆

  • @toxichulk2972
    @toxichulk2972 4 года назад +4

    Nice episode 😍

  • @manumanu.b9974
    @manumanu.b9974 2 года назад +2

    അയ്യാൾക്ക് ആപാട്ടക്കെഅറിയാം 😄😄😄😄

  • @monjanzzkazrod9523
    @monjanzzkazrod9523 6 лет назад +3

    Lolithan കോയ പൊളിച്ച്

  • @joychacko1407
    @joychacko1407 2 года назад +2

    Marimayam very good, ❤️❤️❤️❤️❤️❤️

  • @haarimuthu294
    @haarimuthu294 5 лет назад +58

    സത്യം പറഞ്ഞാൽ കോയ സർ നെ nkk പെരുത്ത് ഇഷ്ട്ടാട്ടോ... മൂപ്പർക്ക് ഇപ്പൊ എത്ര വയസ്സായി കാണും... 😂

    • @faisalchelakkulamfaisalche3920
      @faisalchelakkulamfaisalche3920 4 года назад +10

      വയസ് അറിയില്ല. കലാഭവൻ നവാസിന്റെ ജേഷ്ടൻ ആണ്. നാടക നടൻ അബൂബക്കർ ഇക്കാന്റെ മക്കൾ ആണ്. സിനിമയിലും വേഷങ്ങൾ ചെയ്തിട്ടുണ്ട്. വാത്സല്യം എന്ന സിനിമയിലെ. കുഞ്ഞമ്മാമ. നിയാസ് ബക്കർ എന്ന കോയാക്കാനെ എനിക്കും പെര്ത്ത് ഇഷ്ട്ടം ആണ്. അടുത്ത ലീവിന് ഒന്ന് നേരിൽ കാണണം

    • @alikunji4411
      @alikunji4411 3 года назад +1

      @@faisalchelakkulamfaisalche3920 p

    • @manumanu.b9974
      @manumanu.b9974 2 года назад +1

      43

    • @rajibiju8156
      @rajibiju8156 Год назад

      ​@@faisalchelakkulamfaisalche3920ohh അറിയില്ലയിരുന്നു 👌🏻👌🏻

    • @rajibiju8156
      @rajibiju8156 Год назад

      ​@@faisalchelakkulamfaisalche3920കണ്ടോ

  • @sekarchandru6462
    @sekarchandru6462 7 лет назад +7

    Big salute marimauam crews

  • @naslanfl2807
    @naslanfl2807 3 года назад +4

    സകലകലാ വല്ലഭൻ 👍👍👍👍all team

  • @ramkumarvarma373
    @ramkumarvarma373 4 года назад +2

    Ugran done very well by all

  • @rahulthomas9685
    @rahulthomas9685 8 лет назад +9

    A pure reflection of kerala govt office staff

  • @sunusudhakaran4010
    @sunusudhakaran4010 3 года назад +6

    പല്ലവി ചക്കപ്പഴം ✌️👍

  • @shahidsha6474
    @shahidsha6474 10 лет назад +8

    Good program i like it

  • @SportsyLover
    @SportsyLover Год назад +1

    Is it that Pallavi of Chakkapazham ??🤔

  • @samvallathur3475
    @samvallathur3475 7 лет назад +6

    Koya Sir, you are excellent !!

  • @edappalhphgvb4933
    @edappalhphgvb4933 5 лет назад +4

    Koayakkaaaaaaaa

  • @Kumarmullackal
    @Kumarmullackal 8 лет назад +83

    2016 ആം വർഷം ജുലായ് മാസം 13 ആം തീയതിയിൽ നാളിതുവരെ ഈ വീഡിയോയ്ക്ക് dislike അടിച്ച
    46 കേരള സർക്കാർ ഉദ്ധ്യോഗസ്തർക്ക് പൊന്നോണാശംസകൾ !!

  • @manojthomas9359
    @manojthomas9359 2 года назад +6

    Everyone are very good. Niyas Backer is simply outstanding 👌👌

  • @kaleel777
    @kaleel777 5 лет назад +6

    ഹൃദയ സ്പർശിയായ ഒരു എപ്പിസോഡ്

  • @manudxnful
    @manudxnful 10 лет назад +9

    I love marimayam I watch every episodes 10 time that much I love keep doing good thing guys we love you we getting good knowledge thanks

  • @chunkscafemalayalam6839
    @chunkscafemalayalam6839 5 лет назад +3

    Superb poli kidu

  • @abdulazeez548
    @abdulazeez548 7 лет назад +6

    excellent

  • @vijayanmoola5138
    @vijayanmoola5138 10 лет назад +6

    very nice program koya adipoli

  • @pushparajaila1796
    @pushparajaila1796 8 лет назад +5

    very nice😁😁😁

  • @joychacko1407
    @joychacko1407 2 года назад +1

    All actors very good❤️❤️❤️❤️❤️

  • @mrshijujacob
    @mrshijujacob 10 лет назад +8

    Super

  • @sweetroserosesweet7781
    @sweetroserosesweet7781 3 года назад +3

    Mandu ethrakk super aano... Yenthaa act...

  • @sadiqali1686
    @sadiqali1686 5 лет назад +4

    Supper AMIZIG

  • @islamicknowledge3528
    @islamicknowledge3528 6 лет назад +5

    perfect team work

  • @nawazsarafraz2101
    @nawazsarafraz2101 4 года назад +2

    Mandu dance super,, ,

  • @pubglite-uh5lm
    @pubglite-uh5lm 3 года назад +1

    ചക്കപ്പഴം സീരിയലിലെ പെങ്കൊച്ച്

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 года назад +2

    Sathyaseelan. Mahanadan. Allavidha. Afinadhanagalum

  • @shreenivas032
    @shreenivas032 10 лет назад +9

    too good as usual ...my best wishes to all of you especially Koya and sathyasheelan

  • @shyammenon8070
    @shyammenon8070 Год назад

    Super👍👍👍🌹🌹😊

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 9 лет назад +4

    Great...

  • @bineeshkunambat6194
    @bineeshkunambat6194 9 лет назад +2

    valare nannayitundu, keep it up!!!!

  • @dr.umakrishnaprasad
    @dr.umakrishnaprasad 4 года назад +2

    മണ്ടു Super

  • @donasebastain9077
    @donasebastain9077 6 лет назад +2

    Super episode

  • @sadikanuappu2933
    @sadikanuappu2933 Год назад +1

    ജോലി കിട്ടാൻ പരിശ്രമം കിട്ടിയ വിശ്രമം

  • @kunjimuhammad2493
    @kunjimuhammad2493 Год назад

    കഥാപാത്രങ്ങൾ നന്നായിട്ടുണ്ട്

  • @yasinv1634
    @yasinv1634 9 лет назад +7

    another great one from team marimaayam.all the best and keep it up

  • @akheeshkm8969
    @akheeshkm8969 3 года назад +3

    Best script..

  • @ramkumarvarma373
    @ramkumarvarma373 4 года назад +4

    Endoru dialogue excellent direction good acting espacially mandu ellavarum thanne big hand to all the crews worked for marimayam

  • @diljithtjenu3029
    @diljithtjenu3029 9 лет назад +2

    Good message

  • @usmanpk1438
    @usmanpk1438 4 года назад +1

    ആ പാട്ട് പഠിപ്പിച്ചു കഴിയുമ്പോ എന്നെ ഇവിടുന്നു എടുക്കേണ്ടി വരും

  • @absarkp7341
    @absarkp7341 4 года назад +5

    അവസാന ഭാഗത് കാണിച്ച പെൺകുട്ടി അല്ലെ chakkapazhathile pallavi

    • @sreekumarikp354
      @sreekumarikp354 3 года назад

      സത്യശീലൻ്റെ Lastഡയലോഗ് പൊളിച്ചു

  • @ranjithtc2158
    @ranjithtc2158 9 лет назад +7

    marimayam team, asooya thonunnu; karanam njanum oru kochu nadanayirunnu...ippol jeevidathil abinayikunnu ennumathram

    • @sreekumarikp354
      @sreekumarikp354 3 года назад

      സത്യശീലൻ Last പൊളിച്ചു എല്ലാരു OSuper മണ്ടു Supa

  • @kunjimuhammad2493
    @kunjimuhammad2493 Год назад +1

    പ്രത്യേകിച്ച് സത്യശീലൻ വളരെ നന്നായിട്ടുണ്ട്

  • @sajisajeesh688
    @sajisajeesh688 6 лет назад +3

    👌👌👌💐💐💐

  • @sravanayyappas5912
    @sravanayyappas5912 5 лет назад +5

    വൈദ്യർ ടെ അടുത്ത് കൊണ്ട് പോയാൽ ചെലപ്പോ രക്ഷപ്പെടും..
    Chelappozho.. 😃😂

  • @marythomas188
    @marythomas188 3 года назад

    Very good message

  • @RameesKochu
    @RameesKochu 4 года назад +4

    ചക്കപ്പഴം സീരിയലിലെ പല്ലവി ആണോ ഇതിലെ ആ കുട്ടി🤔

  • @ishakottupurakkal8908
    @ishakottupurakkal8908 9 лет назад +3

    good

  • @parippil1
    @parippil1 Год назад

    Sathyashelan chetante kochu molu anno ipo chakkappazham serial ulla pallavi?

  • @wizard74610
    @wizard74610 3 года назад +3

    17:00 ith nammade chakkapazhathile pallavi alleaa 🤩

  • @islamicknowledge3528
    @islamicknowledge3528 6 лет назад +4

    When poor people come to government offices, what's there to show what the officials are doing

  • @pmmohamadali3740
    @pmmohamadali3740 9 лет назад +18

    പൊതു ജനത്തെ പ്രയാസപ്പെടുത്തി പൊതു ചിലവിൽ വേണോ ആഘോഷങ്ങൾ?
    ഉപയോക്താക്കൾക്കുണ്ടാകുന്ന പ്രയാസം ആരും പ്രകടിപ്പിക്കാറില്ല പ്രകടിപ്പിച്ചാൽ അവർ സാമാന്യ ബോധമില്ലാത്ത സാമൂഹ്യ ദ്രോഹിയായി മുദ്ര കുത്തുന്നതും ഒരു വസ്തുതയല്ലേ?
    ആഘോഷങ്ങൾ അമിതമാവുന്നില്ലേ? ആശാസ്യമാണൊ?
    ആശാസ്യമാണൊ പുനർചിന്ത? അമിതമാവുന്നില്ലേ ആഘോഷങ്ങൾ ? വേണോ പുനർചിന്ത?? 23/8/2015

    • @kaleel777
      @kaleel777 5 лет назад +2

      ചേട്ടാ അതൊക്കെയല്ലേ ഇവർ നമുക്ക് മനസ്സിലാക്കി തരുന്നത് ഇതൊക്കെ കണ്ടു നമ്മൾ മനസ്സിലാക്കാനും ഇവിടെ പരാതി കൊടുക്കാനും എന്നും അവർ കാണിക്കുന്നു പക്ഷെ പരാതി കൊണ്ടുക്കൻ പണമുള്ള നമ്മൾ തയ്യാറല്ല അതുകൊണ്ടാണ് പാവപ്പെട്ടവർ കാലങ്ങളോളം കയറിയിറങ്ങുന്നത്..
      ചുരുക്കി പറഞ്ഞാൽ ക്യാഷ് ഉള്ളവൻ 1000 അല്ലെ എടുത്തു വീഷാട എന്നു പറയരുത്

  • @saleesh0089
    @saleesh0089 10 лет назад +4

    👏👏👏

  • @videovideos6537
    @videovideos6537 4 года назад +1

    17:35 she is in chakapym pali

  • @vineethvrv55
    @vineethvrv55 3 года назад +2

    ഇത് ചക്കപഴത്തിലെ പല്ലവി അല്ലേ 16:00

  • @sahalak74
    @sahalak74 10 лет назад +3

    Chettagal 1000 thavana parayanam

  • @rafeequerafee8117
    @rafeequerafee8117 9 лет назад +2

    super

  • @nihalsakariya6054
    @nihalsakariya6054 2 года назад

    16:6 chakkapazham pallavi

  • @manafkozhikandathil1694
    @manafkozhikandathil1694 8 лет назад +5

    Very good

  • @hessaomar9644
    @hessaomar9644 7 лет назад +4

    marimayam ROCKS

  • @islamicknowledge3528
    @islamicknowledge3528 6 лет назад +3

    where vinod kovoor

  • @ഇർഷാദ്സഖാവ്
    @ഇർഷാദ്സഖാവ് 3 года назад +3

    ❤❤❤🕉️☪️✝️🔥🔥 ലാൽസലാം സഖാക്കളേ

  • @KTNI313
    @KTNI313 8 лет назад +8

    37 government servants detected on dislike clicks )(
    who else can make such a bad of a great episode like this

  • @georgytharakan8499
    @georgytharakan8499 Год назад +1

    Chakkapazham Pallavi