തീർച്ചയായിട്ടും ഈ അമ്മയ്ക്കും അച്ഛനും കൗൺസിലിംഗ് കൊടുക്കണം മരണം എന്ന സത്യം അംഗീകരിക്കണം എന്നിട്ട് ഇനി ഉള്ള മകനെ സ്നേഹിക്കണം അങ്ങനെ മനസ് വിഷമിക്കാതെ ജീവിക്കണം
ജനനവും മരണവും നിശ്ചയിക്കുന്നത് ദൈവമാണ് അവനല്ലാതെ ആർക്കും അത് തടയാൻ ആകില്ല.അത് കൊണ്ട് ഒന്നും പറയാൻ പാടില്ല ദൈവങ്ങളെ. മനുഷ്യർക്ക് തന്ന അനുഗ്രഹങ്ങൾ എത്രയോ വലുതാണ് ജീവിച്ചിരിരിക്കുന്ന മകനെ അവനെപ്പോലെയാകി നിങ്ങളുടെ ആഗ്രഹത്തിനൊത്തു സ്നേഹത്തോടെ വളർത്തുക നിങ്ങളുടെ വേവലാതി കണ്ടു പേടിച്ചിരിക്കുകയാണ് മോൻ 😢ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കൂ മോന്റെ കൂടെ 😊😊
മരണം നമുക്ക് സഹിക്കാൻ പറ്റില്ല സത്യമാണ് ആ കുട്ടിയെ നോക്കു അത് ഒരു സൈലന്റ് ആണ് ആകുട്ടിയെ നന്നായി നോക്കി ഡോക്ടർ ആക്കു നിങ്ങൾ തനിയെ വരൂ ആ കുട്ടിനെ കൊടുവരാതെ ഇരിക്കു പ്ലീസ് 🙏പാവം കുട്ടി നിങ്ങൾക്ക് മാറ്റം അനീവാര്യം ആണ് 🙏🙏🙏
മകനെ ഇത്രയും സ്നേഹിക്കുന്ന ആ അച്ഛൻ അമ്മമാരെ കണ്ടിട്ട് എനിക്ക് വലിയ സങ്കടം ആയി.. ഞാൻ എന്റെ മോനെ എപ്പോഴും വഴക്ക് പറയും കുറുമ്പ് കാണിച്ചിട്ട് ആണ്... പക്ഷേ ഇത് കണ്ടതോടെ എനിക്ക് സഹിക്കാൻ കഴിയുന്നില്ല.. എന്റെ മോനെ എന്തിനാണ് വഴക്ക് പറയുന്നത്... അവൻ കുറുമ്പ് കടിച്ചോട്ടെ എന്നും മക്കൾ കൂടെ ഉണ്ടായാൽ മതി......
നിങ്ങളുടെ മാനസിക അവസ്ഥ മനസിൽ ആകുന്നു എന്നാൽ നിങ്ങൾ എത്ര കാലം ഇത് ചെയ്യും ആ ഇളയ കൊച്ചു അത് എന്ത് പിഴച്ചു. ആ കൊച്ച് വല്ലാത്ത മാനസിക അവസ്ഥ നേരിടേണ്ടി വരും അതിലുപരി ഈ അന്മാവ് ദുരിതം അനുഭവിക്കും അതിനേക്കാൾ ആ കൊച്ചു മകനെ കൊണ്ട് ബലി കർമങ്ങൾ ചെയ്ത് ആ അന്മാവിൻ സൽ ഗതി നൽകു
ഇളയ കുട്ടിയെ നിങ്ങൾ കാണാതെ പോകല്ലേ. ചേട്ടനെ നഷ്ടപ്പെട്ടു, കൂടെ ഉള്ള അച്ഛന്റെയും അമ്മയുടെയും അവസ്ഥ ആ കുട്ടിയെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ആ കുട്ടിയെ ശ്രദ്ധിക്കു.
ഇളയ കുട്ടിയുടെ നിസംഗത വല്ലാതെ പേടിപ്പിക്കുന്നു.... ആ കുഞ്ഞു മനസ്സിനെ ഈ മാതാപിതാക്കൾ കാണാതെ പോകല്ലേ...ഇളയ കുട്ടിയെ പഠിപ്പിച്ചു ഡോക്ടർ ആക്കി,സ്നേഹിച്ച് മൂത്തമകനോടുള്ള കടപ്പാട് കാണിക്ക്.
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരണപ്പെടുക ഇതിനേക്കാൾ വലിയ ദുഃഖം വേറെ ഒന്നുമില്ല. ഈ വീഡിയോ കണ്ടപ്പോൾ കരച്ചിൽ വന്നു. ഈ അച്ഛനും അമ്മയ്ക്കും ദൈവം ദുഃഖം താങ്ങാനുള്ള കരുത്ത് നൽകട്ടെ
ഇവർക്ക് കൗൺസിലിംഗ് നൽകണം. അല്ലെങ്കിൽ അടുത്ത മകനെയും നഷ്ടപ്പെടാൻ ചാൻസ് ഉണ്ട്. ആ മകന് മാനസിക പ്രശ്നം ഉണ്ടാകും. ഈ കളികൾ അവസാനിപ്പിക്കണം അല്ലങ്കിൽ ആ മോനെ കൂടി നഷ്ടപ്പെടും ..
ഇളയ കുട്ടി ഒരിക്കലും അച്ഛനമ്മമാരെ മാത്രൂകയാക്കരുത്. പാവം കുട്ടി, അവൻ്റെ മനോധൈര്യം കൂടി ഇല്ലാതാക്കുന്ന അവസ്ഥയിൽ നിന്ന് അച്ഛനമ്മമ്മാരെ വേണ്ടപ്പെട്ടവർ ഇടപെട്ട് കൗൺസിലിംഗ് കൊടുത്ത് യാഥാർഥ്യം ബോധ്യപ്പെടുത്തണം
മാനസികമായി അവരെ ആരെങ്കിലും ഇതിൽ നിന്ന് മോചിപ്പിച്ചില്ലെങ്കിൽ ഇവർക്കു മാനസിക രോഗം ഉണ്ടാകും മറ്റേ കുട്ടിയും രോഗിയായി മാറും അവരെ കൗൺസിലിംഗ് നടത്തി രക്ഷപെടുത്തു 😢
മരണപെട്ട മക്കളെ ഓർത്തു അച്ഛനും അമ്മയും ജീവിതം ഹോമിക്കുമ്പോൾ നിങ്ങൾ ഒന്നോർക്കാം. ജീവിച്ചിരിക്കുന്ന മക്കളുടെ നല്ല നാളുകളും സന്തോഷങ്ങളും ആണ് നിങ്ങൾ തല്ലി കെടുത്തുന്നത്. ആ മക്കൾ ആഘോഷിച്ചു, സമാധാനമായി ജീവിക്കേണ്ട ഓരോ നിമിഷവും നിങ്ങൾ ആണ് ഇല്ലാത്തകുന്നത്. ആഘോഷങ്ങളും സന്തോഷങ്ങളും ഉള്ള ദിവസം പോയ മകനെ ഓർത്തു നശിപ്പിക്കരുത്. ജീവിച്ചിരിക്കുന്ന മക്കളെ സന്തോഷമായി ജീവിക്കാൻ സമ്മതിക്കു. അതാകും മരിച്ചുപോയ കൂടപ്പിറപ്പിനും സന്തോഷം.
എൻ്റെ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ സുനിൽ സാറിനും കുടുംബത്തിനും ഈ വേർപാട് സഹിക്കാനും ക്ഷമിക്കാനുമുള്ള കരുത്ത് ദൈവം നൽകട്ടെ.... ആത്മാവിന് നിത്യശാന്തി നേരുന്നു...❤
ഈ കുടംബത്തൻ്റെ തീരാ ദുഃഖംത്തിൽ നിന്ന് മാറ്റം വരുത്താൻ ഒരു പ്രത്യാശയുടെ മാർഗ്ഗം ഉണ്ട്.. അതാണ് യേശു ക്രിസ്തുവിന്റെ മാർഗ്ഗം..ഉയർത്ത് എഴുന്നേറ്റ മാർഗ്ഗം...എന്നിൽ വിശ്വസ്സിച്ചാൽ നീ മരിച്ചാലും ജീവിക്കും.... ബൈബിൾ വായിക്കൂ....രക്ഷനേടൂ.... പ്രത്യാശയോടെ ജീവിക്കൂ.... നിത്യതയിൽ ഒരുമിച്ചു കാണാം..
ഇവർക്ക് ബന്ധുക്കൾ സുഹൃത്തുക്കൾ ആരുമില്ലേ. ദുഃഖം മനസ്സിലാവുന്നുണ്ട്. പക്ഷേ ഇതല്ല പരിഹാരം. ഇളയ മകൻ്റെ അവസ്ഥ പരിതാപകരം ! അവ നോടുള്ള സ്നേഹവും കരുതലും കടമയും മറന്നുപോവരുതേ. ഓം ശാന്തി
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരണപ്പെടുന്നതിലും വലിയ വേദന ഒന്നുമില്ല. ഇന്ന് എന്റെ മകൾ പോയിട്ട് ഒരു വർഷം. ഈ മാതാപിതാക്കളുടെ വേദന എനിക്ക് മനസ്സിലാകും. ബ്ലഡ് കാൻസർ എന്നറിഞ്ഞു 26 മത്തെ ദിവസം മോള് പോയി. 26 ദിവസം അവൾ പോകും എന്ന് ഉറപ്പ് ഡോക്ടർസ് പറഞ്ഞിട്ടും അവളുടെ മുൻപിൽ ചിരിച്ചു നിൽക്കാൻ ഞാൻ അനുഭവിച്ച വേദന. ആരോടും പറയാതെ,6 മത്തെ കാർഡിയക് അറസ്റ്റill അവൾ പോകും വരെ 9 ദിവസം വെന്റിലേറ്ററിൽ അവളെ ഒരിറ്റു ജീവനായി ഞാൻ കാത്തിരുന്നു. 🙏🙏🙏
ആ ഇളയ കുഞ്ഞിനെ നോക്കു, അവനെ സ്നേഹിക്കു ❤️🙏അവർക്കു കൗൺസിലിങ് അത്യാവശ്യം ആണ്.....നിങ്ങളുടെ വിഷമം വല്ലാത്തതു തന്നെയാണ്.😢😢 അത് സംഭവിച്ചു കഴിഞ്ഞുപോയി....... ഇനി നിങ്ങൾ ആ ഇളയ കുഞ്ഞിനെ നോക്കു.. 🙏 അവന്റെ അവസ്ഥ വളരെ നിർജീവമായി തോന്നുന്നു 🙏 ❤️Please 🙏 നിങ്ങൾ യാഥാർഥ്യത്തിലേക്കു തിരിച്ചു വരണം 👍🙏.
അങ്ങെനെയല്ലല്ലോ പോയ ആളുടെ ദുഃഖം ഒരിക്കലും മറക്കാൻ ആർക്കും പറ്റില്ല... എനിക്ക് അത് ശെരിക്കും അറിയാവുന്ന ഒരാളാണ്..... ഇങ്ങനെ ഒരു അവസ്ഥ ഒരു അച്ഛനും അമ്മയ്ക്കും വരുത്തത്...
പാവങ്ങൾ പടച്ചോനെ നമുക്കൊന്നും ചിന്തിക്കാൻ പറ്റില്ല മക്കൾക്ക് വല്ലതും സംഭവിക്കുന്നത് സമാധാനം കൊടുക്കണെ അല്ലാഹ് ആ കുടുബത്തിന് നമ്മളും ഇങ്ങനെ അല്ലെകിൽ ഇതിലും അപ്പുറം ആവും പക്ഷെ ഇവരുടെ സാഹചര്യം ആവില്ല മറ്റുള്ളവർക്ക് അതുകൊണ്ട് മാറും മാറേണ്ടി വരും ഓരോരുത്തർക്കും ഓരോ രീതിയിൽ
അച്ഛനും അമ്മയ്ക്കും കൗൺസിലിങ് വേണം ബന്ധുക്കളും സുഹൃത്തുക്കളും എത്രയും പെട്ടെന്ന് ശ്രദ്ധിക്കുക, നൈരാ ശ്യം മനസിനെ വല്ലാതെ ബാധിച്ചിട്ടുണ്ട് എല്ലാവരുടെയും ശ്രദ്ധ വേണം ഉടൻ
എങ്ങും കാണാത്തതും കേൾക്കാതത്തും ആയ കാര്യങ്ങളിൽ ഈ ചേട്ടൻ എങ്ങനെ ചെന്നുപെടുന്നു എന്ന് ഞാൻ എപ്പോഴും ചിന്തിക്കും!!! Anyway, ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാനും അതുമായി പൊരുത്തപ്പെടാനും നമ്മൾ സമയമെടുക്കും. ഈ അച്ഛനും അമ്മക്കും അതിനു കഴിയട്ടെ , കൂടെ ഉള്ളത് ഇളയമകനാണെങ്കിൽ അതിനെ കൂടുതൽ സ്നേഹിക്കുക , സന്തോഷവും സമാധാനവും ഉള്ള ഒരു നല്ല ജീവിതം ഒരുപ്രാവശ്യം കൂടി അനുഭവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
ചേട്ടാ ചേട്ടന്റെ മിക്ക വീഡിയോയും കാണും പക്ഷേ അപ്പോഴെല്ലാം ചിരിച്ചിയെ ഉള്ളൂ പക്ഷേ ഈ വീഡിയോ കണ്ട മനസ്സിന്റെ ഉള്ളിൽ വളരെ വേദനയാണ് ഉണ്ടാക്കിയത് ഈ അച്ഛനും അമ്മയ്ക്കും ആത്മധൈര്യം സ്വയം കൈവരിക്കട്ടെ എന്ന് ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
Dear interviewer ഇങ്ങനെ വേദനിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ തന്നെ ആവർത്തിച്ച് ചോദിച്ച് അവരെ കരയിച്ച്, മനസ്സ് തകർത്താണോ നിങ്ങളുടെ viewers UNE കൂട്ടുന്നത്... എങ്ങനെ തോന്നുന്നു ഇതിനൊക്കെ...i
സത്യം രെ videao കണ്ടു ഒത്തിരി കരഞ്ഞു നല്ലൊരു വീഡിയോ അച്ഛനും അമ്മക്ക് അ മകനും നല്ല ആയുസ്സും ആരോഗ്യവും ഭഗവാൻ കൊടുക്കട്ടെ ചില സമയം എത്ര ഭാഗവാനോട് അടുത്താലും ചില സമയം നമ്മളെ കയ്യ് വിടും
അച്ഛനും അമ്മയ്ക്കും വേണ്ടി എനിക്കും ഈ ഒരു അവസ്ഥയാണ് എനിക്ക് മൂന്ന് പെൺമക്കളും ഒരു ആൺകുട്ടിയായിരുന്നു 25മത്തെ വയസ്സിൽ എന്റെ പൊന്നുമോൻ ഞങ്ങളുടെ യാത്രയായി നിങ്ങളെ സങ്കടം കണ്ട് ഞാനും കുറെ കരഞ്ഞു എന്റെ പൊന്നുമോ ഞങ്ങളോട് യാത്രയായി ഒരു ദിവസമെങ്കിലും കരയാത്ത ദിവസം ഇല്ല ഞങ്ങളെ ജീവന് തുല്യ സ്നേഹ പൊന്നുമോൻ ആയിരുന്നു അതിനിടയിൽ ഒരുപാട് വിഷമങ്ങളും എന്റെ വലിയ മോൾ ഒരു വീട് വെച്ചിരുന്നു 20 ലക്ഷം കടങ്ങളും കടമായിരുന്നു കുറേശ്ശെ കുറേശ്ശെ കൊടുത്തുവിട്ട എന്ന് പറഞ്ഞാണ് വീട് വെച്ചത് മോൻ മരിച്ച വിഷമത്തിൽ കടക്കാതെ ഈയൊരു പ്രശ്നങ്ങൾ കുടുംബങ്ങളൊക്കെ പാട് ഞങ്ങൾ വിഷമപ്പെടുത്തി ഇപ്പോഴും തീരാത്ത വേദനയിലാണ് അവളെ കെട്ടിയ ഭർത്താവും കടം തന്നു എന്ന് പറഞ്ഞു ഒഴിവാക്കിയത് പോലെ പഠിക്കുന്ന മക്കളും എല്ലാം കണ്ട് ഈ വയസ്സായ തന്തയും വളരെ വിഷമത്തിൽ മകൻ പോയ വിഷമവും മകളെ കടത്തിൽ മുങ്ങിയ വേഷവും ഇതുപോലെത്തെ വിധി ആർക്കും കൊടുക്കാതിരിക്കട്ടെ വീട് വിൽക്കാൻ നോക്കിയാൽ അതിനാണെങ്കിൽ ശരിക്കുള്ള വേലയും അവർ പറയുന്നില്ല ആരും 😭 സ്നേഹിച്ച ജീവിക്കുക എന്താ ചെയ്യുന്നേ നമ്മുടെ വിധിയാണ് ദൈവം തന്നതല്ലേ നിങ്ങളെ പ്രാർത്ഥനയിലും ഉൾപ്പെടുത്തുക എന്റെ പൊന്നുമോളെ വീട് സമാധാനമാവാൻ
മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കൾ വിട്ട പോകുന്നത് വളരെ വേദനജനകമാണ്, നിങ്ങളുടെ സങ്കടത്തിനു അതിരില്ലെന്നറിയാം അതിൽ ഞാനും ചേരുന്നു,, അച്ഛനമ്മമാരെ നിങ്ങൾ ആ ഇളയ കുട്ടിയെ കാണാതെ പോകരുതേ, അവന്റെ മുഖം എത്ര മ്ലാനമായിരിക്കുന്നു, അവന്റെ ശരീരം കണ്ടോ?പാവം കുട്ടി അവന് അവന്റെ ചേട്ടൻ നഷ്ട്ടപ്പെട്ടു ഇനി അവന് മിണ്ടാനും പറയാനും നിങ്ങളേയുള്ളൂ, നിങ്ങൾ അവനിൽ പ്രതീക്ഷ അർപ്പിക്കണം അവനെ കരൂ ത്തനായി വളർത്തണം പ്രതിസന്ധികളെ അതിജീവിക്കാൻ പഠിപ്പിക്കണം യഥാർദ്യങ്ങളോടെ പൊരിതപെടാൻ കഴിയണം വയസുകാലത്തു ഇനി അവനെ ഉണ്ടാവൂ,നിങ്ങളെല്ലാവരും കൂടി ഒരു കൗൺസിലിങ്ങിനൊക്കെ പോകണം. ഇളയമകൻ ഏതു ക്‌ളാസിലായി? സ്വയം സമാധാനിക്കാം കഴിയട്ടെ . നിങ്ങൾക്കുള്ള ആത്മാവ് നിങ്ങളെ ശക്തിപ്പെടുത്തട്ടെ. ❤️
മരിച്ചവർ മരിച്ചു.... അവർ നിദ്രയിലാണ്... ഇനി അച്ഛനും അമ്മയും ചെയ്യാനുള്ളത് കല്ലറയിൽ കുത്തിയിരിക്കരുത് .... പിശാച് കൂടെ വരും.... പിശാച് ഭ്രാന്തരാക്കും.... ജീവിച്ചിരിക്കുന്ന മകനസ്നേഹിച്ച് ക്രിസ്തുവിനെ സ്നേഹിച്ച് മുന്നോട്ട് പോകുക .....
തീർച്ചയായും !!! മരണവും ജനനം പോലെ സത്യമാണെന്ന് വിശ്വസിക്കണം !! മറക്കാൻ പറയുന്നില്ല എന്നാൽ ജീവിച്ചിരിക്കുന്ന മകനെ ഓർക്കണം ! ആ കുട്ടി ഒരു പ്രതിമ കണക്കെയാണെന്ന് തോന്നിപ്പോയി!!!😥🌹
ആകുഞ്ഞ് അഹ്രഹിക്കുന്നുണ്ടാകും ഇവർ എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിച്ചിരുന്നു എങ്കിൽ എന്ന് ഇത് കാണുന്ന എല്ലാവരും ആ മകൻറെ ആത്മാവിന് വേണ്ടിയും അച്ഛനും അമ്മയും അനുജനും സത്യം മനസ്സിലാക്കി നോർമൽ ആകുന്നതിനു വേണ്ടിയും പ്രാർത്ഥിക്കാം
അയ്യോ എനിക്ക് വയ്യ ഇത് കാണാൻ. മറക്കാൻ ശ്രമിക്കു അച്ഛാ അമ്മേ. നിങ്ങടെ കൂടെ ഉള്ള മകനെ dr ആക്കു. അവൻ ചെറുതല്ലേ അവൻ ഇതൊന്നും താങ്ങാൻ പറ്റാതെ അവന്റെ മനസും വേദനിക്കും 😔😔
അവർ ചെയുന്നത് മണ്ടത്തരം ആയി ചിലപ്പോൾ തോന്നിയാലും. ചെയുന്നത് വളരെ ശരിയാണ് അവനെ അവിടെ ഒറ്റയ്ക്ക് ആക്കാൻ പാടില്ല. ഹിന്ദുക്കൾ അങ്ങനെ ബോഡി വെക്കുന്ന സ്‌ഥലത്തു ഒരിക്കലും പോയി പിന്നെ നോക്കില്ല. ഇത് തന്നെ ആണ് വേണ്ടത്
അമ്മയെ അച്ഛൻ മരിച്ച മകനോടുള്ള സ്നേഹം നല്ലതുതന്നെ ഇങ്ങനെയൊക്കെ കാണിക്കുകയല്ല വേണ്ടത് അവൻ മരിച്ചു എന്ന് മനസ്സിലാക്കി കൊണ്ട് നിങ്ങൾ ആത്മാർത്ഥമായി ആ മകൻറെ ആത്മാവിന് വേണ്ടി പ്രാർത്ഥിച്ച മകൻറെ ആത്മാവിനെ രക്ഷിക്കൂ പ്ലീസ്
ഇങ്ങനെയുള്ള റിപ്പോർട്ടർമാരെ കുറച്ചുംകൂടെ വിലക്കി നിർത്തണം അല്ലെങ്കിൽ പ്രേക്ഷകരുടെ മനോനില കൂടെ തകരാറിലാവും ഒരാൾ ഡിപ്രഷൻ അവസ്ഥയിൽ ആയിരിക്കുമ്പോൾ അവസ്ഥയെ കൂടുതൽ കൂടുതൽ സ്ട്രോങ്ങ് ആക്കരുത് അതിൽ നിന്ന് അവരെ മോചിപ്പിക്കുകയാണ് വേണ്ടത് ഈ രീതി തുടർന്നാൽ ഇളയ കുട്ടിയും കൂടെ മാനസികമായി തകർന്നുപോകും
ഇളയ മകനെ ശ്രധിക്കണേ ചേട്ടന്റെ മരവും അച്ഛന്റെ അമ്മയുടെ വെഷമം കണ്ട് ആ കുട്ടി എന്തോ വല്ലാത്ത ശകടം തോന്നി നിങ്ങളുടെ അവസ്ഥ കണ്ട് ഞാൻ കരഞ്ഞു പോയി ഞങൾ പറയും അല്ലഹു നിങ്ങൾ തൈവം എല്ലാം ഒന്ന് തന്നെ അല്ലാതെ ഇത്രയും അതികം തൈവം ഒരു മത്തിലുമില്ല അത് അത്യം മനസിലാക്കാം എല്ലാവർക്കും ഒരു തായ്‌വാമാണുള്ളത് ട്ടയും മതിക്കം തായ്‌വാങ്ങളെ മനുഷ്യന്മാർ ഉണ്ടാക്കിയതാണ് അതിൽ വിശോസിക്കുക
വര്ഷങ്ങളോളമോനുരാവിലത്തെ ബെഡ് കോഫീ മുതൽ വൈകിട്ടത്തെ ഭക്ഷണം വരെകൊടുത്തിരുന്നു എന്റെ ചേച്ചി.. അവനു ഡ്രസ്സ്, പുതിയ പാത്രങ്ങൾ മെസവിരിപ്പ്, അങ്ങിനെ അങ്ങിനെ,, ഒരു മിടായി കിട്ടിയൽമോന് കൊടുത്തിട്ടേ ആർക്കും കൊടുക്കില്ലായിരുന്നു.. ഇപ്പോൾ ചേച്ചിയ്ക്ക് സുഖമില്ലാതായി. പെണ്മക്കളെ കല്യാണം നടത്തി അവർക്ക് മക്കളായി, അങ്ങിനെ എല്ലാപേരും വഴക്ക് പറഞ്ഞു.. അങ്ങിനെയാ നിർത്തിയത്
നിങ്ങൾക്ക് ഇനി വയ്യാ താകുമ്പോൾ ഈ ഇളയ മകനെ ഉള്ളു അത് മനസ്സിലാക്കി ഈ ഇളയ കുട്ടിയെ സ്നേഹിക്കൂ ഈ ഇളയ മകനെ നിങ്ങൾ ശ്രെദ്ധിക്കുന്നില്ലേ ദൈ വം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഒരുപാട് സങ്കടം തോന്നുന്നു എന്റെ മോൻ പോയിട്ട് ഡിസംബറിൽ ഒരുവർഷം ആകും 15വയസ് ആയിരുന്നു പട്ടാളത്തിൽ പോകണം എന്നായിരുന്നു അവന്റ ആഗ്രഹം പട്ടാള ക്യാമ്പിൽ നിന്ന് തന്നെ പോയി
ചേട്ടാ ചേച്ചി നിങ്ങളുടെ വേദന മനസിലാകുന്നു അല്ലാഹുവിന് നിങ്ങളോട് സ്നേഹം കൂടിയത് കൊണ്ടാണ് ഇങ്ങനെ പരീക്ഷിച്ചത് പരീക്ഷണം വരുന്നദ് അവൻ കൂടുതൽ ഇഷ്ടപെടുന്നവർക്കണ് അവൾ എന്തെകിലും നന്മ വച്ചിട്ടുണ്ട് അല്ലാതെ ഇങ്ങനെ പരീക്ഷിക്കില്ല നിങ്ങൾk ഒരു മോനെയും കൂടി തന്നിട്ടുണ്ടല്ലോ അതിൽ നന്ദി പറഞ്ഞു കൊണ്ടിരിക്കുക ദൈവം നിങ്ങൾക് ഒരുപാട് അനുഗ്രഹിക്കട്ടെ സമാദാനം തരട്ടെ
തീർച്ചയായിട്ടും ഈ അമ്മയ്ക്കും അച്ഛനും കൗൺസിലിംഗ് കൊടുക്കണം മരണം എന്ന സത്യം അംഗീകരിക്കണം എന്നിട്ട് ഇനി ഉള്ള മകനെ സ്നേഹിക്കണം അങ്ങനെ മനസ് വിഷമിക്കാതെ ജീവിക്കണം
ജീവിച്ചിരിക്കുന്ന മകനെ മറക്കല്ലേ...അവനെ കണ്ടിട്ടാണ് സങ്കടം കുഞ്ഞു പേടിച്ചപോലെ ഉണ്ട്
Channel kark verae oru Pani illa
ഇളയ മകനെ വളരെ ഏറെ കെയർ ചെയ്യണം ശ്രദ്ധിക്കണം.. മൂത്ത മകനോടുള്ള സ്നേഹം മുഴുവൻ ഇളയ മകന് നൽകി ജീവിക്കണം.. തളരരുത്
ജനനവും മരണവും നിശ്ചയിക്കുന്നത് ദൈവമാണ് അവനല്ലാതെ ആർക്കും അത് തടയാൻ ആകില്ല.അത് കൊണ്ട് ഒന്നും പറയാൻ പാടില്ല ദൈവങ്ങളെ. മനുഷ്യർക്ക് തന്ന അനുഗ്രഹങ്ങൾ എത്രയോ വലുതാണ് ജീവിച്ചിരിരിക്കുന്ന മകനെ അവനെപ്പോലെയാകി നിങ്ങളുടെ ആഗ്രഹത്തിനൊത്തു സ്നേഹത്തോടെ വളർത്തുക നിങ്ങളുടെ വേവലാതി കണ്ടു പേടിച്ചിരിക്കുകയാണ് മോൻ 😢ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കൂ മോന്റെ കൂടെ 😊😊
Correct an …enta Mon Davim thirichu vilichu.nmuk chodikan avakashm ella..othiri vadana an… annal Davithy orikalum thalli parayalla.. cemetery vakunna food.. visapullla arknkilum kodukuuu please…🙏🏼🙏🏼🙏🏼
മരണം നമുക്ക് സഹിക്കാൻ പറ്റില്ല സത്യമാണ് ആ കുട്ടിയെ നോക്കു അത് ഒരു സൈലന്റ് ആണ് ആകുട്ടിയെ നന്നായി നോക്കി ഡോക്ടർ ആക്കു നിങ്ങൾ തനിയെ വരൂ ആ കുട്ടിനെ കൊടുവരാതെ ഇരിക്കു പ്ലീസ് 🙏പാവം കുട്ടി നിങ്ങൾക്ക് മാറ്റം അനീവാര്യം ആണ് 🙏🙏🙏
ആ ഇളയ കുട്ടിയെ കണ്ടിട്ട് സങ്കടം തോന്നുന്നു, ഒരു വികാരവും ഇല്ലാതെ നിൽക്കുന്നു
മാതാപിതാക്കൾക്ക് നല്ല ട്രീറ്റ്മെൻ്റ് ആവശ്യം ആണ്..
Ilana makanu nallatention und
അനുഭവം വരുമ്പോൾ ഇങ്ങനൊന്നും ആരും പറയില്ല
@@anithasuresh7521 athu kond aarum marikkunnilla... Nammal yaadhaarthyatthe facecheyyaan padikkanam.. aadyam buddhimuttaayurikkum
ആ ചെറിയ മോൻ ആകെ വിഷമിച്ചു പടച്ചവനെ ആ കുട്ടിക്ക് നിങ്ങൾ സ്നേഹം കൊടുത്തു അവനെ നോക്കു മരണപ്പെട്ടു മകനേയും നിങ്ങൾ സ്നേഹിക്കുക 🌹🌹🌹💚💚💚
മകനെ ഇത്രയും സ്നേഹിക്കുന്ന ആ അച്ഛൻ അമ്മമാരെ കണ്ടിട്ട് എനിക്ക് വലിയ സങ്കടം ആയി.. ഞാൻ എന്റെ മോനെ എപ്പോഴും വഴക്ക് പറയും കുറുമ്പ് കാണിച്ചിട്ട് ആണ്...
പക്ഷേ ഇത് കണ്ടതോടെ എനിക്ക് സഹിക്കാൻ കഴിയുന്നില്ല.. എന്റെ മോനെ എന്തിനാണ് വഴക്ക് പറയുന്നത്...
അവൻ കുറുമ്പ് കടിച്ചോട്ടെ എന്നും മക്കൾ കൂടെ ഉണ്ടായാൽ മതി......
ഇങ്ങനെ കരയിപ്പിക്കല്ലേ അച്ഛാ, അമ്മേ. നിങ്ങളുടെ നഷ്ടം ആർക്കും നികത്താൻ ആവില്ല
നിങ്ങളുടെ മാനസിക അവസ്ഥ മനസിൽ ആകുന്നു എന്നാൽ നിങ്ങൾ എത്ര കാലം ഇത് ചെയ്യും ആ ഇളയ കൊച്ചു അത് എന്ത് പിഴച്ചു. ആ കൊച്ച് വല്ലാത്ത മാനസിക അവസ്ഥ നേരിടേണ്ടി വരും അതിലുപരി ഈ അന്മാവ് ദുരിതം അനുഭവിക്കും അതിനേക്കാൾ ആ കൊച്ചു മകനെ കൊണ്ട് ബലി കർമങ്ങൾ ചെയ്ത് ആ അന്മാവിൻ സൽ ഗതി നൽകു
മരിച്ചവരെ ഇങ്ങനെ നോക്കാതെ ജീവിച്ച കൂടെ ഉള്ള മോനെ ശരിക്ക് നോക്കു
Oooh ath avaru nokkikolum ni athorth vishamikanda
ഇളയ കുട്ടിയെ നിങ്ങൾ കാണാതെ പോകല്ലേ. ചേട്ടനെ നഷ്ടപ്പെട്ടു, കൂടെ ഉള്ള അച്ഛന്റെയും അമ്മയുടെയും അവസ്ഥ ആ കുട്ടിയെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ആ കുട്ടിയെ ശ്രദ്ധിക്കു.
Shariyanne amonne manasikamayi vishamikkunnundakum
Athy
💯
ഇളയ കുട്ടിയുടെ നിസംഗത വല്ലാതെ പേടിപ്പിക്കുന്നു.... ആ കുഞ്ഞു മനസ്സിനെ ഈ മാതാപിതാക്കൾ കാണാതെ പോകല്ലേ...ഇളയ കുട്ടിയെ പഠിപ്പിച്ചു ഡോക്ടർ ആക്കി,സ്നേഹിച്ച് മൂത്തമകനോടുള്ള കടപ്പാട് കാണിക്ക്.
Adhey aa moane doctor aakaan noakku adhaanu iniee cheyyendathu
ജീവിച്ചിരിക്കുന്ന മക്കളെ അവഗണിക്കുന്ന അച്ഛന്മാർക്ക് ഒരു ഗുണപാഠമാകട്ടെ ഈ അച്ഛന്റെ ഈ സ്നേഹം.
കറക്റ്റ്
ആളെ കളിയാക്കുന്ന പോലെ ആണ് അവതാരകന്റെ ശൈലി.. ശരിയല്ല അത്. കല്ലറയിൽ കയറുമ്പോൾ ചെരുപ്പ് ഊരിയിട്ട് കേറാൻ ഉള്ള മര്യാദ കാണിക്കുക 🙏
Athe endina ingane kaliyakunnath.? Ethra ayalum avanonte kunj marikunnathinte vedana ..😒
എനിക്ക് തോന്നിയത് അവതാരകൻ്റെ ശൈലി അങ്ങനെയാണ്. മറ്റ് വീഡിയോകൾ ശ്രദ്ധിച്ചാൽ അറിയാം. കളിയാക്കുന്നതല്ല
എനിക്കും ആദ്യം അങ്ങനെയാണ് തോന്നിയത്
Athe
അതെ
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരണപ്പെടുക ഇതിനേക്കാൾ വലിയ ദുഃഖം വേറെ ഒന്നുമില്ല. ഈ വീഡിയോ കണ്ടപ്പോൾ കരച്ചിൽ വന്നു. ഈ അച്ഛനും അമ്മയ്ക്കും ദൈവം ദുഃഖം താങ്ങാനുള്ള കരുത്ത് നൽകട്ടെ
ഇവർക്ക് കൗൺസിലിംഗ് നൽകണം. അല്ലെങ്കിൽ അടുത്ത മകനെയും നഷ്ടപ്പെടാൻ ചാൻസ് ഉണ്ട്. ആ മകന് മാനസിക പ്രശ്നം ഉണ്ടാകും. ഈ കളികൾ അവസാനിപ്പിക്കണം അല്ലങ്കിൽ ആ മോനെ കൂടി നഷ്ടപ്പെടും
..
കൂടെയുള്ള മകനെ പേടിപ്പിയ്ക്കാതിരിക്കൂ, വേദനിപ്പിയ്ക്കാതിരിക്കൂ. ആ മോൻ പേടിച്ചാണ് നിൽക്കുന്നത്. അവനെ സ്നേഹിയ്ക്കൂ.
ഇളയ കുട്ടി ഒരിക്കലും അച്ഛനമ്മമാരെ മാത്രൂകയാക്കരുത്.
പാവം കുട്ടി, അവൻ്റെ മനോധൈര്യം കൂടി ഇല്ലാതാക്കുന്ന അവസ്ഥയിൽ നിന്ന് അച്ഛനമ്മമ്മാരെ വേണ്ടപ്പെട്ടവർ ഇടപെട്ട് കൗൺസിലിംഗ് കൊടുത്ത് യാഥാർഥ്യം ബോധ്യപ്പെടുത്തണം
3 പേർക്കും കൗൺസിലിംഗ് കൊടുക്കണം ഇളയകുട്ടി already rogi ayikazhinju തുടങ്ങിയപ്പോൾ മുതൽ ഒരേ നിൽപ് ഇളയ കു ട്ടി
😭😭
മാനസികമായി അവരെ ആരെങ്കിലും ഇതിൽ നിന്ന് മോചിപ്പിച്ചില്ലെങ്കിൽ ഇവർക്കു മാനസിക രോഗം ഉണ്ടാകും മറ്റേ കുട്ടിയും രോഗിയായി മാറും അവരെ കൗൺസിലിംഗ് നടത്തി രക്ഷപെടുത്തു 😢
Athe
മരണപെട്ട മക്കളെ ഓർത്തു അച്ഛനും അമ്മയും ജീവിതം ഹോമിക്കുമ്പോൾ നിങ്ങൾ ഒന്നോർക്കാം. ജീവിച്ചിരിക്കുന്ന മക്കളുടെ നല്ല നാളുകളും സന്തോഷങ്ങളും ആണ് നിങ്ങൾ തല്ലി കെടുത്തുന്നത്. ആ മക്കൾ ആഘോഷിച്ചു, സമാധാനമായി ജീവിക്കേണ്ട ഓരോ നിമിഷവും നിങ്ങൾ ആണ് ഇല്ലാത്തകുന്നത്. ആഘോഷങ്ങളും സന്തോഷങ്ങളും ഉള്ള ദിവസം പോയ മകനെ ഓർത്തു നശിപ്പിക്കരുത്. ജീവിച്ചിരിക്കുന്ന മക്കളെ സന്തോഷമായി ജീവിക്കാൻ സമ്മതിക്കു. അതാകും മരിച്ചുപോയ കൂടപ്പിറപ്പിനും സന്തോഷം.
തീർച്ചയായും നമ്മൾ ദൈവത്തിൻ്റെ സൃഷ്ട്ടികളാണ്. അവനിലേക്ക് തന്നെ നമ്മൾ എല്ലാവരും മടങ്ങും
എൻ്റെ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ സുനിൽ സാറിനും കുടുംബത്തിനും ഈ വേർപാട് സഹിക്കാനും ക്ഷമിക്കാനുമുള്ള കരുത്ത് ദൈവം നൽകട്ടെ.... ആത്മാവിന് നിത്യശാന്തി നേരുന്നു...❤
ഒറ്റമോനേ ഉള്ളോ?
പാവം അവർക്ക് നല്ല കൗൺസിലിംഗ് ചികിത്സകൾ കൊടുക്കണം
അവരുടെ മനസ് വല്ലാത്ത പേടിപ്പെടുത്തുന്ന ഒരു അവസ്ഥയിലാണുള്ളത്
@@nila7860allallo aa ilaya kunjine avar sraddikkunnillallo
Correct @@nazeemasalim4099
അവരോട് നല്ല കൗൺസിലിംഗ് സെന്ററിൽ പോകാൻ പറയണം അല്ലെങ്കിൽ കൊണ്ടുപോകണം ഇളയമകനെ മറക്കല്ലേ എന്ന് പറയണം മൂത്ത മകനോടുള്ള സ്നേഹവും കൂടി ഇളയ ആൾക്ക് നൽകാൻ പറയണം
ഈ കുടംബത്തൻ്റെ തീരാ ദുഃഖംത്തിൽ നിന്ന് മാറ്റം വരുത്താൻ ഒരു പ്രത്യാശയുടെ മാർഗ്ഗം ഉണ്ട്.. അതാണ് യേശു ക്രിസ്തുവിന്റെ മാർഗ്ഗം..ഉയർത്ത് എഴുന്നേറ്റ മാർഗ്ഗം...എന്നിൽ വിശ്വസ്സിച്ചാൽ നീ മരിച്ചാലും ജീവിക്കും.... ബൈബിൾ വായിക്കൂ....രക്ഷനേടൂ.... പ്രത്യാശയോടെ ജീവിക്കൂ.... നിത്യതയിൽ ഒരുമിച്ചു കാണാം..
മരിച്ചുപോയ മോനെനോകുന്നതിന്റെ പകുതി ജീവിക്കുന്ന മകനെ നോക്കു അവനെ ശരീരം കണ്ടിട്ട് എന്തോ പോലെ. അല്ലങ്കിൽ അവൻ സൈക്കോപതവിയിൽ എത്തും
Amme achchaa please take care of 2 nd son...He is very upset....
Achaa amme karayalle
നിങ്ങൾ ആ ഇളയ കുഞ്ഞിനെ നോക്ക് മരിച്ചവർ പോയില്ലേ വെഷമം എല്ലാപേർക്കും കാണും ഇപ്പോൾ ഉള്ളകുഞ്ഞിനെ നോക്കു പാവം
കൂടെ ഉള്ള മകനെ സ്നേഹിക്കു അവനെ care ചെയ്യു പാവം കുട്ടി
ഇവർക്ക് ബന്ധുക്കൾ സുഹൃത്തുക്കൾ ആരുമില്ലേ. ദുഃഖം മനസ്സിലാവുന്നുണ്ട്. പക്ഷേ ഇതല്ല പരിഹാരം. ഇളയ മകൻ്റെ അവസ്ഥ പരിതാപകരം ! അവ നോടുള്ള സ്നേഹവും കരുതലും കടമയും മറന്നുപോവരുതേ. ഓം ശാന്തി
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരണപ്പെടുന്നതിലും വലിയ വേദന ഒന്നുമില്ല. ഇന്ന് എന്റെ മകൾ പോയിട്ട് ഒരു വർഷം. ഈ മാതാപിതാക്കളുടെ വേദന എനിക്ക് മനസ്സിലാകും. ബ്ലഡ് കാൻസർ എന്നറിഞ്ഞു 26 മത്തെ ദിവസം മോള് പോയി. 26 ദിവസം അവൾ പോകും എന്ന് ഉറപ്പ് ഡോക്ടർസ് പറഞ്ഞിട്ടും അവളുടെ മുൻപിൽ ചിരിച്ചു നിൽക്കാൻ ഞാൻ അനുഭവിച്ച വേദന. ആരോടും പറയാതെ,6 മത്തെ കാർഡിയക് അറസ്റ്റill അവൾ പോകും വരെ 9 ദിവസം വെന്റിലേറ്ററിൽ അവളെ ഒരിറ്റു ജീവനായി ഞാൻ കാത്തിരുന്നു. 🙏🙏🙏
എനിക്കും മനസ്സിലാവും നിങ്ങളുടെ ദുഃഖം
കാരണം ആ കിടക്കുന്ന എന്റെ മകന്റെ വേർപാടിന്റെ വേദന അനുഭവിക്കുന്ന ആൾ ആണ് ഞാൻ 🙏🙏🙏
😢😢😢
,..,
എനിക്കും മനസ്സിൽ ആകും എന്റെ മോൻ പോയിട്ടു 4 month
ആ ഇളയ കുഞ്ഞിനെ നോക്കു, അവനെ സ്നേഹിക്കു ❤️🙏അവർക്കു കൗൺസിലിങ് അത്യാവശ്യം ആണ്.....നിങ്ങളുടെ വിഷമം വല്ലാത്തതു തന്നെയാണ്.😢😢 അത് സംഭവിച്ചു കഴിഞ്ഞുപോയി....... ഇനി നിങ്ങൾ ആ ഇളയ കുഞ്ഞിനെ നോക്കു.. 🙏 അവന്റെ അവസ്ഥ വളരെ നിർജീവമായി തോന്നുന്നു 🙏 ❤️Please 🙏 നിങ്ങൾ യാഥാർഥ്യത്തിലേക്കു തിരിച്ചു വരണം 👍🙏.
കൂടെ ഒരു കുട്ടിയുണ്ടല്ലോ അതിനെ നോക്കു
അങ്ങെനെയല്ലല്ലോ പോയ ആളുടെ ദുഃഖം ഒരിക്കലും മറക്കാൻ ആർക്കും പറ്റില്ല... എനിക്ക് അത് ശെരിക്കും അറിയാവുന്ന ഒരാളാണ്..... ഇങ്ങനെ ഒരു അവസ്ഥ ഒരു അച്ഛനും അമ്മയ്ക്കും വരുത്തത്...
പാവം അച്ഛ, അമ്മ 😪😪😪അത്രേം മക്കളെ സ്നേഹിക്കുന്ന അച്ചയ്ക്കും അമ്മയ്ക്കും താങ്ങാൻ പറ്റില്ല. സ്നേഹിച്ചും കൊതി തീർന്നിട്ടില്ല.. 😪😪😪❤
ദൈവം നിങ്ങളെ രക്ഷിക്കീട്ട പാവം അമ്മയും അച്ഛനാ
പാവങ്ങൾ പടച്ചോനെ നമുക്കൊന്നും ചിന്തിക്കാൻ പറ്റില്ല മക്കൾക്ക് വല്ലതും സംഭവിക്കുന്നത് സമാധാനം കൊടുക്കണെ അല്ലാഹ് ആ കുടുബത്തിന് നമ്മളും ഇങ്ങനെ അല്ലെകിൽ ഇതിലും അപ്പുറം ആവും പക്ഷെ ഇവരുടെ സാഹചര്യം ആവില്ല മറ്റുള്ളവർക്ക് അതുകൊണ്ട് മാറും മാറേണ്ടി വരും ഓരോരുത്തർക്കും ഓരോ രീതിയിൽ
അച്ഛനും അമ്മയ്ക്കും കൗൺസിലിങ് വേണം ബന്ധുക്കളും സുഹൃത്തുക്കളും എത്രയും പെട്ടെന്ന് ശ്രദ്ധിക്കുക, നൈരാ ശ്യം മനസിനെ വല്ലാതെ ബാധിച്ചിട്ടുണ്ട് എല്ലാവരുടെയും ശ്രദ്ധ വേണം ഉടൻ
എങ്ങും കാണാത്തതും കേൾക്കാതത്തും ആയ കാര്യങ്ങളിൽ ഈ ചേട്ടൻ എങ്ങനെ ചെന്നുപെടുന്നു എന്ന് ഞാൻ എപ്പോഴും ചിന്തിക്കും!!! Anyway, ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാനും അതുമായി പൊരുത്തപ്പെടാനും നമ്മൾ സമയമെടുക്കും. ഈ അച്ഛനും അമ്മക്കും അതിനു കഴിയട്ടെ , കൂടെ ഉള്ളത് ഇളയമകനാണെങ്കിൽ അതിനെ കൂടുതൽ സ്നേഹിക്കുക , സന്തോഷവും സമാധാനവും ഉള്ള ഒരു നല്ല ജീവിതം ഒരുപ്രാവശ്യം കൂടി അനുഭവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
ചേട്ടാ ചേട്ടന്റെ മിക്ക വീഡിയോയും കാണും പക്ഷേ അപ്പോഴെല്ലാം ചിരിച്ചിയെ ഉള്ളൂ പക്ഷേ ഈ വീഡിയോ കണ്ട മനസ്സിന്റെ ഉള്ളിൽ വളരെ വേദനയാണ് ഉണ്ടാക്കിയത് ഈ അച്ഛനും അമ്മയ്ക്കും ആത്മധൈര്യം സ്വയം കൈവരിക്കട്ടെ എന്ന് ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
Dear interviewer
ഇങ്ങനെ വേദനിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ തന്നെ ആവർത്തിച്ച് ചോദിച്ച് അവരെ കരയിച്ച്, മനസ്സ് തകർത്താണോ നിങ്ങളുടെ viewers UNE കൂട്ടുന്നത്... എങ്ങനെ തോന്നുന്നു ഇതിനൊക്കെ...i
സത്യം രെ videao കണ്ടു ഒത്തിരി കരഞ്ഞു നല്ലൊരു വീഡിയോ അച്ഛനും അമ്മക്ക് അ മകനും നല്ല ആയുസ്സും ആരോഗ്യവും ഭഗവാൻ കൊടുക്കട്ടെ ചില സമയം എത്ര ഭാഗവാനോട് അടുത്താലും ചില സമയം നമ്മളെ കയ്യ് വിടും
ആ കുട്ടിക്ക് ഈശ്വരൻ അത്ര ആയുസ്സ് മാത്രമേ കൊടുത്തിട്ടുണ്ടാകുള്ളൂ
നിങ്ങൾ വളരെയധികം മകനെ സ്നേഹിച്ചു ദൈവത്തിന് മുകളിൽ ഒരു സൃഷ്ടിക്കും സ്ഥാനമില്ല ദൈവ o തന്ന സഹനങ്ങള വേദനയ്ക്കും നന്ദി പറയുക ദൈവം നിങ്ങളെ സ്നേഹിക്കുന്നു
എന്തൊരു മറുപടി നാണമില്ലേ
അച്ഛനും അമ്മയ്ക്കും വേണ്ടി എനിക്കും ഈ ഒരു അവസ്ഥയാണ് എനിക്ക് മൂന്ന് പെൺമക്കളും ഒരു ആൺകുട്ടിയായിരുന്നു 25മത്തെ വയസ്സിൽ എന്റെ പൊന്നുമോൻ ഞങ്ങളുടെ യാത്രയായി നിങ്ങളെ സങ്കടം കണ്ട് ഞാനും കുറെ കരഞ്ഞു എന്റെ പൊന്നുമോ ഞങ്ങളോട് യാത്രയായി ഒരു ദിവസമെങ്കിലും കരയാത്ത ദിവസം ഇല്ല ഞങ്ങളെ ജീവന് തുല്യ സ്നേഹ പൊന്നുമോൻ ആയിരുന്നു അതിനിടയിൽ ഒരുപാട് വിഷമങ്ങളും എന്റെ വലിയ മോൾ ഒരു വീട് വെച്ചിരുന്നു 20 ലക്ഷം കടങ്ങളും കടമായിരുന്നു കുറേശ്ശെ കുറേശ്ശെ കൊടുത്തുവിട്ട എന്ന് പറഞ്ഞാണ് വീട് വെച്ചത് മോൻ മരിച്ച വിഷമത്തിൽ കടക്കാതെ ഈയൊരു പ്രശ്നങ്ങൾ കുടുംബങ്ങളൊക്കെ പാട് ഞങ്ങൾ വിഷമപ്പെടുത്തി ഇപ്പോഴും തീരാത്ത വേദനയിലാണ് അവളെ കെട്ടിയ ഭർത്താവും കടം തന്നു എന്ന് പറഞ്ഞു ഒഴിവാക്കിയത് പോലെ പഠിക്കുന്ന മക്കളും എല്ലാം കണ്ട് ഈ വയസ്സായ തന്തയും വളരെ വിഷമത്തിൽ മകൻ പോയ വിഷമവും മകളെ കടത്തിൽ മുങ്ങിയ വേഷവും ഇതുപോലെത്തെ വിധി ആർക്കും കൊടുക്കാതിരിക്കട്ടെ വീട് വിൽക്കാൻ നോക്കിയാൽ അതിനാണെങ്കിൽ ശരിക്കുള്ള വേലയും അവർ പറയുന്നില്ല ആരും 😭 സ്നേഹിച്ച ജീവിക്കുക എന്താ ചെയ്യുന്നേ നമ്മുടെ വിധിയാണ് ദൈവം തന്നതല്ലേ നിങ്ങളെ പ്രാർത്ഥനയിലും ഉൾപ്പെടുത്തുക എന്റെ പൊന്നുമോളെ വീട് സമാധാനമാവാൻ
കൂടെ ഉള്ള മകനെ ഒരു ശ്രദ്ധയുമില്ല 🙏😢ആ കുട്ടിയെ ഒന്ന് ചേർത്ത് പിടിക്കു 🙏🥰അത് നിങ്ങളുടെ മകനല്ലേ 😢
സങ്കടം അത് സഹിക്കാൻ കഴിയില്ല. എങ്കിലും ഈ സങ്കടം ഇളയ കുട്ടിയെ ആത്മഹത്യയിലേക്ക് നയിക്കാൻ ഇട യാക്കരുത്. അതൊന്ന് ഇവരെ പറഞ്ഞു മനസിലാക്കി കൊടുക്ക്
മാതാപിതാക്കൾജീവിച്ചിരിക്കുമ്പോൾ മക്കൾകടന്നുപോകുന്നത് ആനാതാപിതാക്കളുടെമരണംവരെഅതുതീരാവേദനയാണ്.
മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കൾ വിട്ട പോകുന്നത് വളരെ വേദനജനകമാണ്, നിങ്ങളുടെ സങ്കടത്തിനു അതിരില്ലെന്നറിയാം അതിൽ ഞാനും ചേരുന്നു,, അച്ഛനമ്മമാരെ നിങ്ങൾ ആ ഇളയ കുട്ടിയെ കാണാതെ പോകരുതേ, അവന്റെ മുഖം എത്ര മ്ലാനമായിരിക്കുന്നു, അവന്റെ ശരീരം കണ്ടോ?പാവം കുട്ടി അവന് അവന്റെ ചേട്ടൻ നഷ്ട്ടപ്പെട്ടു ഇനി അവന് മിണ്ടാനും പറയാനും നിങ്ങളേയുള്ളൂ, നിങ്ങൾ അവനിൽ പ്രതീക്ഷ അർപ്പിക്കണം അവനെ കരൂ ത്തനായി വളർത്തണം പ്രതിസന്ധികളെ അതിജീവിക്കാൻ പഠിപ്പിക്കണം യഥാർദ്യങ്ങളോടെ പൊരിതപെടാൻ കഴിയണം വയസുകാലത്തു ഇനി അവനെ ഉണ്ടാവൂ,നിങ്ങളെല്ലാവരും കൂടി ഒരു കൗൺസിലിങ്ങിനൊക്കെ പോകണം. ഇളയമകൻ ഏതു ക്‌ളാസിലായി? സ്വയം സമാധാനിക്കാം കഴിയട്ടെ . നിങ്ങൾക്കുള്ള ആത്മാവ് നിങ്ങളെ ശക്തിപ്പെടുത്തട്ടെ. ❤️
ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച് ആരാധിക്കുക. മകനെ കാണാൻ പറ്റും.
മരിച്ചവർ മരിച്ചു.... അവർ നിദ്രയിലാണ്... ഇനി അച്ഛനും അമ്മയും ചെയ്യാനുള്ളത് കല്ലറയിൽ കുത്തിയിരിക്കരുത് .... പിശാച് കൂടെ വരും.... പിശാച് ഭ്രാന്തരാക്കും.... ജീവിച്ചിരിക്കുന്ന മകനസ്നേഹിച്ച് ക്രിസ്തുവിനെ സ്നേഹിച്ച് മുന്നോട്ട് പോകുക .....
ഈശോയുടെ പീഡാസഹനമേ ഇവരെ സൗഖ്യ പെടുത്തണമേ.....
ജീവിച്ചിരിക്കുന്ന മകനെ സ്നേഹിക്കു. വിഢിത്തം കാട്ടി ഇളയ കുട്ടിയെ അവഗണിക്കരുത്.
😢
Athe.
@@mercybabychen7377 pavam aa Koch melinj unagipoyi😢
😢
തീർച്ചയായും !!! മരണവും ജനനം പോലെ സത്യമാണെന്ന് വിശ്വസിക്കണം !! മറക്കാൻ പറയുന്നില്ല എന്നാൽ ജീവിച്ചിരിക്കുന്ന മകനെ ഓർക്കണം ! ആ കുട്ടി ഒരു പ്രതിമ കണക്കെയാണെന്ന് തോന്നിപ്പോയി!!!😥🌹
ഒന്നും പറയാനാവുനില്ല....... സ്നേഹത്തിന്റെ ആഴം അറിയണമെങ്കിൽ വേർപ്പാടിന്റെ നാഴിക വരണം എന്നു പറഞ്ഞത് എത്രയോ ശരിയാണ്...
ഇതെല്ലാം കമ്പോൾ ആണ് ഞാൻ ഒക്കെ ഭൂമിക്ക് വെറും ഭാരം ആണെന്ന് തോന്നുന്നത് 😢
Same😢
@@Zaynfamly-21 🥹
@pierbiii 🥹 അതെ ബ്രോ
Don't make negative comments against you, you have your own duties with UNIVERSE
No…never …you still have time to prove that you are not so. Trust the power within you and move ahead with more confidence and will power 💪🏽🙏🌹
ദൈവം സമാധാനം തരട്ടെ 🙏🙏
ഈ എപ്പിസോടിന് കുറച്ചു നല്ല അവതാരകൻ വരണമായിരുന്നു 😢😢
ആർക്കും ഇങ്ങനെ ഒരു അവസ്‌ഥ കൊടുക്കല്ലേ ഈശ്വരാ.
😭😭😭😭 കരഞ്ഞു കരഞ്ഞു വീഡിയോ ഫുൾ കാണാൻ വയ്യാ 🙏
അച്ഛൻ പറഞ്ഞില്ലേ അനുഭവച്ചവർക്ക് ഇത് മനസ്സിലാവൂ എന്ന് തീർച്ചയായും
ഞാനും അനുഭവിച്ചതാണ്
ഞാൻ ഒത്തിരി കരഞ്ഞു. എനിക്ക് ഈ അച്ഛനേം, അമ്മയേം. ഒന്ന് കാണാൻ തോന്നുന്നു
ആകുഞ്ഞ് അഹ്രഹിക്കുന്നുണ്ടാകും ഇവർ എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിച്ചിരുന്നു എങ്കിൽ എന്ന് ഇത് കാണുന്ന എല്ലാവരും ആ മകൻറെ ആത്മാവിന് വേണ്ടിയും അച്ഛനും അമ്മയും അനുജനും സത്യം മനസ്സിലാക്കി
നോർമൽ ആകുന്നതിനു വേണ്ടിയും പ്രാർത്ഥിക്കാം
അയ്യോ എനിക്ക് വയ്യ ഇത് കാണാൻ. മറക്കാൻ ശ്രമിക്കു അച്ഛാ അമ്മേ. നിങ്ങടെ കൂടെ ഉള്ള മകനെ dr ആക്കു. അവൻ ചെറുതല്ലേ അവൻ ഇതൊന്നും താങ്ങാൻ പറ്റാതെ അവന്റെ മനസും വേദനിക്കും 😔😔
യൂട്യൂബർ ആയ ഇദ്ദേഹം ആ parents നെ കളിയാക്കുന്നതായി എനിക്ക് മാത്രമാണോ തോന്നിയത് ??😮😮
ഇളയ മകനെ നന്നായി സ്നേഹിക്കു അവനിൽ മൂത്ത മകൻകൂടി ഉണ്ട്
തീർച്ച ആയും അനുഭവിക്കുന്നവർക് വേദന അറിയൂ 🙏🙏
ദയവു.ചെയ്തു
നിങ്ങൾ.ഇളയമോന്
A.സ്നേഹം
കൊടുത്തും
ഒരുപാട്.കെയര്
ചെയ്ത്
പ്ലീസ്
ഇളയ.മോൻ
Orudoktarakuu
നിങ്ങളുടെ
പ്രയാസങ്ങളിൽ
പൊടിഇരുപാട്
വേദനിക്കുന്നുണ്ട്
അതിനെയെങ്കിലും
അല്ലാഹുദീർകയുടും
അഫിയതും
നൽകട്ടെ
അവനെ
ഒരുദോക്ടറക്കൂ
അച്ഛാ അമ്മ കുഞ്ഞനുജ ക്ഷമിക്കൂ ദൈവത്തിൽ ഈശ്വരൻ കൂടുതൽ വിശ്വാസം അർപ്പിക്കു😭😭
Very emotional..😢
ദൈവം ഈ മുന്ന് പേർക്കും സഹനശക്തി കൊടുക്കട്ടെ
അവർ ചെയുന്നത് മണ്ടത്തരം ആയി ചിലപ്പോൾ തോന്നിയാലും. ചെയുന്നത് വളരെ ശരിയാണ് അവനെ അവിടെ ഒറ്റയ്ക്ക് ആക്കാൻ പാടില്ല. ഹിന്ദുക്കൾ അങ്ങനെ ബോഡി വെക്കുന്ന സ്‌ഥലത്തു ഒരിക്കലും പോയി പിന്നെ നോക്കില്ല. ഇത് തന്നെ ആണ് വേണ്ടത്
അള്ളാ ഇവർക്ക് ഷമക്കേടുക്ക് റബ്ബേ🤲🤲😭😭
നീ പായുന്ന ന്നത് പോലെ അല്ല മോനെ മകനെ ഒന്നും മറക്കാൻ പറ്റില്ല മറന്നു പോലെ ഉള്ള ang🎉ഉള്ള ജീവിതം ആണ്
സങ്കടം ഉണ്ടാക്കിയ ഒരു വീഡിയോ കൊച്ചുമോനെ കണ്ടപ്പോൾ അതിലേറെ സങ്കടം, ദൈവത്തിലുള്ള വിശ്വാസം ഒക്കെ നഷ്ടപ്പെട്ടുപോകുന്ന ഒരു അവസ്ഥ 😢
എന്തൊക്കെ ആയാലും കല്ലറയുടെ മുകളിലൂടെ നടന്നത് ശെരിയായില്ല
ദൈവ० തന്നവനെ ദൈവ०തന്നെതിരിച്ചെടുത്തു എന്തുതന്നെആയാലു० ഇത്തരം കാലങ്ങളിൽ മറവിഎന്നഅനുഗ്രഹ० കൂടിദൈവ० ഓരോ മനുഷ്യരിലു०തന്നിരിക്കു० നിങ്ങളുടെ മകനോടുള്ള അഗാധമായസ്നേഹ०ദൈവ० ജീവിത०പിടിച്ചുന്നിന്ന് മുന്നോട്ട്കൊണ്ടുപോകാനുള്ളദൈവ०അനുഗ്രഹിച്ചുതരുന്ന മറവിയെപോലു०മറികടക്കുന്നു .ഒരിക്കലും മരണ०സ०ഭിച്ച് ഈലോക०വി്ടുപോയആളെപറ്റി വിഷമിച്ച് കാല०കഴിച്ചുകൂട്ടരുത് പറ്റുമെങ്കിൽ അവർക്കുവേണ്ടി ആണ്ടുകർമ്മങ്ങൾചെയ്യൂ നിങ്ങളുടെമനഃസ്സുഖത്തിനു०കൂടിപ്രാർത്ഥിക്കൂ നിങ്ങളിൽനിന്നവനെ പൂർണ്ണമായു०വിട്ടുകൊടുക്കൂ അല്ലെങ്കിൽഅവനെകുറിച്ചുള്ളചിന്ത തീരാദുഃഖമായി നിങ്ങളെപിന്തുടർന്ന് കൊണ്ടിരിക്കു०
ആഇളയമകനെനിങ്ങൾമറന്ന്പോകല്ലേ.ആകുട്ടിഇതെല്ലാ കണ്ഭ്മനസ്സ്തകർന്ന്പോകും
അവർക്ക് മാത്രമെ അവരുടെ വേദന അറിയൂ. ഇന്ന് ഞാൻ അനുഭവിക്കുന്ന വേദനയാ എൻ്റെ മകൾ നഷ്ടപ്പെട്ടതു കൊണ്ട്
എന്തൊരു വിധി ആർക്കും ഇതു കൊടുക്കരുത്😭👏
അമ്മയെ അച്ഛൻ മരിച്ച മകനോടുള്ള സ്നേഹം നല്ലതുതന്നെ ഇങ്ങനെയൊക്കെ കാണിക്കുകയല്ല വേണ്ടത് അവൻ മരിച്ചു എന്ന് മനസ്സിലാക്കി കൊണ്ട് നിങ്ങൾ ആത്മാർത്ഥമായി ആ മകൻറെ ആത്മാവിന് വേണ്ടി പ്രാർത്ഥിച്ച മകൻറെ ആത്മാവിനെ രക്ഷിക്കൂ പ്ലീസ്
Ente brother 22age aayirunnu maranappettu ithe kanakku ellaam kodukkumaayirunnu chaya kaappi choru ellaam kodukkumaayirunnu ivarude vedhana njaghalum anubhavichu annante presence undu ippozhum undu
എന്നുഭവമാനുഭവിച്ചാമ്മയാണ്
😊
ഇങ്ങനെയുള്ള റിപ്പോർട്ടർമാരെ കുറച്ചുംകൂടെ വിലക്കി നിർത്തണം അല്ലെങ്കിൽ പ്രേക്ഷകരുടെ മനോനില കൂടെ തകരാറിലാവും ഒരാൾ ഡിപ്രഷൻ അവസ്ഥയിൽ ആയിരിക്കുമ്പോൾ അവസ്ഥയെ കൂടുതൽ കൂടുതൽ സ്ട്രോങ്ങ് ആക്കരുത് അതിൽ നിന്ന് അവരെ മോചിപ്പിക്കുകയാണ് വേണ്ടത് ഈ രീതി തുടർന്നാൽ ഇളയ കുട്ടിയും കൂടെ മാനസികമായി തകർന്നുപോകും
Karranju Poya Oru Rangam. Aa Kuttiyude Silaphalakathil Umma Vechu Achan Samsarichathu.❤
pls take care of yourself and the younger one.
കൂടെയുള്ള കുട്ടി ആരാണ്.
ആ മകനെമാനനസികമായിതള൪ത്തല്ലേ ദയവ്ചെയ്ത്....
ആ ഇളയ മോനെ ശ്രദ്ധിക്കു, അവനെ പൊട്ടൻ ആക്കല്ലേ, ആ കുഞ്ഞിനെ സ്നേഹിക്കു, അവൻ മിടുക്കൻ ആകും നിങ്ങളുടെ സങ്കടം മാറും, പിന്നെ ദൈവത്തെ തേടു, കണ്ടു മുട്ടും,
ഇളയ മകനെ ശ്രധിക്കണേ ചേട്ടന്റെ മരവും അച്ഛന്റെ അമ്മയുടെ വെഷമം കണ്ട് ആ കുട്ടി എന്തോ വല്ലാത്ത ശകടം തോന്നി നിങ്ങളുടെ അവസ്ഥ കണ്ട് ഞാൻ കരഞ്ഞു പോയി ഞങൾ പറയും അല്ലഹു നിങ്ങൾ തൈവം എല്ലാം ഒന്ന് തന്നെ അല്ലാതെ ഇത്രയും അതികം തൈവം ഒരു മത്തിലുമില്ല അത് അത്യം മനസിലാക്കാം എല്ലാവർക്കും ഒരു തായ്‌വാമാണുള്ളത് ട്ടയും മതിക്കം തായ്‌വാങ്ങളെ മനുഷ്യന്മാർ ഉണ്ടാക്കിയതാണ് അതിൽ വിശോസിക്കുക
വര്ഷങ്ങളോളമോനുരാവിലത്തെ ബെഡ് കോഫീ മുതൽ വൈകിട്ടത്തെ ഭക്ഷണം വരെകൊടുത്തിരുന്നു എന്റെ ചേച്ചി.. അവനു ഡ്രസ്സ്, പുതിയ പാത്രങ്ങൾ മെസവിരിപ്പ്, അങ്ങിനെ അങ്ങിനെ,, ഒരു മിടായി കിട്ടിയൽമോന് കൊടുത്തിട്ടേ ആർക്കും കൊടുക്കില്ലായിരുന്നു.. ഇപ്പോൾ ചേച്ചിയ്ക്ക് സുഖമില്ലാതായി. പെണ്മക്കളെ കല്യാണം നടത്തി അവർക്ക് മക്കളായി, അങ്ങിനെ എല്ലാപേരും വഴക്ക് പറഞ്ഞു.. അങ്ങിനെയാ നിർത്തിയത്
ഈശ്വരാ ആർക്കു കൊടുക്കല്ലെ ഈ വിധി😢
കണ്ടു നിൽക്കാൻ കഴിയുന്നില്ല....😢
നിങ്ങൾക്ക് ഇനി വയ്യാ താകുമ്പോൾ ഈ ഇളയ മകനെ ഉള്ളു അത് മനസ്സിലാക്കി ഈ ഇളയ കുട്ടിയെ സ്നേഹിക്കൂ ഈ ഇളയ മകനെ നിങ്ങൾ ശ്രെദ്ധിക്കുന്നില്ലേ ദൈ വം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഇളയ മകനെ നോക്കണേ. അവൻ പേടി ച്ച പോലെ യുണ്ട്
ഉറക്കമൊഴിയുന്നതിൻ്റെ ബുദ്ധിമുട്ട് എന്ന് പറഞ്ഞല്ലോ ദയവു് ചെയ്ത് ഒന്ന് ക്ലിയർ ചെയ്യുമോ?
Ee anchor എന്താണ് ഇങ്ങനെ സംസാരിക്കുന്നത്..? അരോചകമായി തോന്നുന്നു
അദ്ദേഹത്തിന് ദൈവം ക്ഷമയും സമാധാനവും നെൽക്കട്ടെ 🤲
ഒരുപാട് സങ്കടം തോന്നുന്നു എന്റെ മോൻ പോയിട്ട് ഡിസംബറിൽ ഒരുവർഷം ആകും 15വയസ് ആയിരുന്നു പട്ടാളത്തിൽ പോകണം എന്നായിരുന്നു അവന്റ ആഗ്രഹം പട്ടാള ക്യാമ്പിൽ നിന്ന് തന്നെ പോയി
എങനെ
സാറേ മറക്കാൻ സ്റമിക്കുക ഇളയ മകനെ സ്നേഹിക്കുക പാവം
.77
നിങ്ങൾ 3 പേരും കുടി Divine ധ്യാന കേന്ദ്രത്തിൽ പോകണം നിങ്ങളുടെ ജീവിതത്തിൽ വ്യത്യാസം ഉണ്ടാകും
ചേട്ടാ ചേച്ചി നിങ്ങളുടെ വേദന മനസിലാകുന്നു അല്ലാഹുവിന് നിങ്ങളോട് സ്നേഹം കൂടിയത് കൊണ്ടാണ് ഇങ്ങനെ പരീക്ഷിച്ചത് പരീക്ഷണം വരുന്നദ് അവൻ കൂടുതൽ ഇഷ്ടപെടുന്നവർക്കണ് അവൾ എന്തെകിലും നന്മ വച്ചിട്ടുണ്ട് അല്ലാതെ ഇങ്ങനെ പരീക്ഷിക്കില്ല നിങ്ങൾk ഒരു മോനെയും കൂടി തന്നിട്ടുണ്ടല്ലോ അതിൽ നന്ദി പറഞ്ഞു കൊണ്ടിരിക്കുക ദൈവം നിങ്ങൾക് ഒരുപാട് അനുഗ്രഹിക്കട്ടെ സമാദാനം തരട്ടെ
ബന്ധുക്കൾ ആരെങ്കിലും അവരെ എത്രയും വേഗം ഒരു കൗൺസിലിംഗ് ന് കൊണ്ട് പോകണം ആ മൂന്നു പേരെയും രക്ഷ പെടുത്തണേ പ്ലീസ്
Pavam cheriya mon.
മരിച്ച വരെകുറിച്ച്പ്രത്യാസയില്ലാത്തവരെപ്പോലെവിലപിക്കരുത്