മകളെ വിട്ടു പിരിയാൻ കഴിയാത്ത അച്ഛൻ വീടിനുള്ള അടക്കി | രാത്രി കാലങ്ങളിൽ പല രൂപത്തിൽ അവൾ വരും

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 1,1 тыс.

  • @JomonFrango-lb9lc
    @JomonFrango-lb9lc 8 месяцев назад +2344

    ഒരു ഒറ്റ കാര്യം നിന്നെ ഓർമ്മപെടുത്തുന്നു നീ തരികിട ആൾ ദൈവങ്ങളെ പൊളിച്ചടുക്കുന്ന രീതിയിൽ ഉള്ള ഒരു പെരുമാറ്റവും ചോദിയങ്ങളും തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത് മകളെ നഷ്ടപെട്ടത് സഹിക്കാൻ പറ്റാതെയും വിശ്വസിക്കാൻ പറ്റാതെയും ആ മനുഷ്യൻ മകളെ വീട്ടിൽ തന്നെ അടക്കം ചെയ്തിരിക്കുന്നത് അപ്പോൾ ആ വീട്ടിൽ ചെന്ന് മാന്യമായി പെരുമാറാനുള്ള ഒരു സെൻസ് ഉണ്ടാക്കിയെടുക്കുക

    • @sureshsura3599
      @sureshsura3599 8 месяцев назад +37

      💯

    • @ponnuPonnu-w6l
      @ponnuPonnu-w6l 8 месяцев назад +26

      Yes

    • @suryashandheeksha5909
      @suryashandheeksha5909 8 месяцев назад +35

      എനിക്കും അങ്ങനെ തോന്നിയിരുന്നു 😢

    • @trnath6230
      @trnath6230 8 месяцев назад +15

      Yes.athuthanneyanu thonniyathu

    • @KunjuNajalil-ls9wt
      @KunjuNajalil-ls9wt 8 месяцев назад +32

      ശെരിയാണ്. ഞാൻ പറയണമെന്ന് വിചാരിച്ചതാണ്

  • @abhilashsp6824
    @abhilashsp6824 8 месяцев назад +300

    ലോകത്തിലെ ഏറ്റവും വലിയ വിഷമം അച്ഛനമ്മാർ ജീവിച്ചിരിക്കുമ്പോൾ മക്കൾ മറിച്ചു പോകുന്നതാണ്.... അത് നിങ്ങള്ക്ക് മനസിലാകില്ല കുറച്ചുകൂടി മാന്യമായിട്ട് അവരോടു സംസാരിച്ചൂടെ....

    • @akvenu3511
      @akvenu3511 8 месяцев назад +7

      സത്യം

    • @nisharajeshkumar6277
      @nisharajeshkumar6277 7 месяцев назад +3

      Correct ആണ്. 😥

    • @SathiMR-ct9xi
      @SathiMR-ct9xi 5 месяцев назад +3

      സത്യം

    • @bindhusanthosh7146
      @bindhusanthosh7146 5 месяцев назад +4

      പരമ സത്യം..അവരവർക്ക് വരുമ്പോള് മാത്രേ അതൊക്കെ ശെരിക്കും മനസ്സിലാവൂ

    • @AnoopAnoop-u4y
      @AnoopAnoop-u4y 2 месяца назад

      സത്യം ആണ് എൻ്റെ ചേട്ടൻ മരിച്ചപ്പോള് ഞങ്ങള് അരിഞ്ഞത് ആണ് aa dhukam...ഇപ്പോളും ചേട്ടൻ്റെ ആണ്ട് ചെയ്യുമ്പോൾ അച്ഛനും അമ്മയും karayum....അവൻ ഞങ്ങൾക്ക് വേണ്ടി ചെയ്യേണ്ടത് അല്ലെ ഇത് എന്ന് പറയും😢

  • @vmm62613
    @vmm62613 8 месяцев назад +627

    ഇയാൾക്കു എല്ലാത്തിനോടും എല്ലാപേരോടും ഒരുതരം പുച്ഛമാണ്.. പരിഹാസം.. ഈ പുച്ചേഷ് കുമാറിന് എവിടുന്നേലും രണ്ട് കിട്ടണേ എന്റെ കർത്താവെ. 🙏🏻

    • @Lucifer-ii6vg
      @Lucifer-ii6vg 8 месяцев назад +4

      Sathante peril njnun ath agrhikunn devil will show him ❤

    • @_humanbeing_Homosapien.
      @_humanbeing_Homosapien. 8 месяцев назад

      Anchor ne alle?

    • @jithuudhayasree1723
      @jithuudhayasree1723 7 месяцев назад +2

      Enikum athan aagraham.....thalli chathakkanam pinne eee panik nikkaruth

    • @Lucifer-ii6vg
      @Lucifer-ii6vg 7 месяцев назад

      @@jithuudhayasree1723 😬😄

    • @nicholasjoseph187
      @nicholasjoseph187 5 месяцев назад +2

      രണ്ടെണ്ണം കിട്ടുമ്പോൾ മാറിക്കോളും

  • @kabeerks7114
    @kabeerks7114 9 месяцев назад +122

    മക്കളോട് സ്നേഹം കൂടിയ ഏതരു'മാത പിധാക്കൾക്കും പറ്റുന്ന ഒരു അവസ്ത

    • @christochiramukhathu4616
      @christochiramukhathu4616 8 месяцев назад +1

      ഊ മക്കളോട് സ്നേഹം കൂടിയാൽ ഇത്തരം ഭ്രാന്തുകൾ കാണിക്കൂ മോ?

  • @babup.k9000
    @babup.k9000 8 месяцев назад +413

    നിങ്ങളുടെ അവതരണം യാതൊരു മര്യാദയുമില്ലാതെ അവരുടെ വികാരങ്ങൾ മനസ്സിലാക്കാതെയാണ്. ഒരു കോമഡി പോലെയുള്ള അവതരണം.....

    • @jithuudhayasree1723
      @jithuudhayasree1723 7 месяцев назад +3

      Ath Avan ponam ennale ariyu...koode camera thookki nadakkunnavan mar vallathoru avasthaya

  • @sureshkkt-l7j
    @sureshkkt-l7j 9 месяцев назад +424

    ഒന്നും പറയാൻ അനുവദിക്കില്ല ലവൻ പര പര പരര ന്ന് 🙆‍♂️...
    അമ്മ അച്ഛൻ മകളോടുള്ള സ്നേഹം 👸😢🫶🫶🫶🫶🫶🫶🫶🫶 🤲

  • @umarulgadhafiofficial3858
    @umarulgadhafiofficial3858 8 месяцев назад +169

    ഏതായാലും മകളെ വീട്ടിനുള്ളിൽ മറവ് ചെയ്തു. എന്നാൽ ആ വീട് ഒരു പ്രേതാലയമാക്കാതെ, നല്ല വൃത്തിയുള്ള രൂപത്തിൽ സംരക്ഷിച്ചു പോരുക! അല്ലെങ്കിൽ നിങ്ങളുടെ കാല ശേഷം ആ പ്രദേശം തന്നെ ആളുകൾ ചെല്ലാൻ പോലും പേടിക്കും. പറ്റുമെങ്കിൽ ഷാജഹാൻ മുംതാസിന്റെ പ്രീതിക്കായി താജ് മഹൽ പണിത പോലെ, ആ വീട് ഈ കുട്ടിയുടെ ഓർമ്മക്കായി ഒരു മ്യൂസിയമോ, അല്ലെങ്കിൽ മോഡിഫൈ ചെയ്ത്,ആ കുഞ്ഞിന്റെ അടക്കം ചെയ്തത് ജനങ്ങൾക്ക് സന്ദർശിക്കാൻ പറ്റുന്ന രൂപത്തിൽ ആക്കിയാൽ നന്നാവും

  • @VinGrr
    @VinGrr 9 месяцев назад +197

    ഭാര്യ മരിച്ചപ്പോൾ, ആ ആന്റിയെ കല്യാണം കഴിച്ചു ആ ആന്റി കുട്ടികളുടെ Step Mother ആണ്. അവർ ഹിന്ദു മതവിശ്വാസിയാണ് . ആ ചേട്ടൻ Tamil Anglo Indian. പുള്ളിക്ക് മകളോടുള്ള സ്നേഹം കൊണ്ട് വീടിന്റെ ഹോളിൽ അടക്കി. ആന്റിക്കു എന്തോ mental stress ഉണ്ട് വിശ്വാസവും, അന്ധവിശ്വാസവും എല്ലാം കൂടി. She needs treatment. That should be given. സാധാരണ ആളുകൾക്ക്, neighboursnu എല്ലാം ഒരു പേടി ഉണ്ടാകും, സ്വാഭാവികം. ആ പുള്ളിയുടെ, first born ആണ്. Unconditional love. But that Lady is not ok. She needs treatment

    • @mollythomas2806
      @mollythomas2806 8 месяцев назад +8

      വളരെ സത്യം.

    • @AchayathiVlogs
      @AchayathiVlogs 8 месяцев назад +5

      എനിക്കും തോന്നി അത് സെക്കന്റ്‌ മദർ ആയതു കൊണ്ട് കൂടുതൽ ഉൾകൊള്ളാൻ പറ്റുന്നില്ലാകും

    • @aarbymundakai408
      @aarbymundakai408 8 месяцев назад +5

      എന്തൊക്കെയോ.. ദുരൂഹത !

    • @neethinair1024
      @neethinair1024 8 месяцев назад +5

      We Hindus don't believe in such damn things...burying the child inside the house...thantha entho oru eccentric aanu...the poor lady isvin trouble

    • @jalaja4981
      @jalaja4981 8 месяцев назад

      ഇ തള്ള ആയിരിക്കും ആകുട്ടിയെ ക്കൊന്നതും കിണറ്റിൽ ഇ ടിച്ചതും അച്ഛന് മോളോടുള്ള അമിത സ്നേഹം ത്തിൽ അമർഷമാണ് തള്ളക്കു തള്ളഭ്രാന്ത് അഭിനയിക്കുന്നു.

  • @surendran9908
    @surendran9908 9 месяцев назад +114

    സ്നേഹം!അത് അമ്മയെപ്പോലെ അച്ഛനും ഉണ്ട് എന്ന് ഉള്ളിൽ കൊണ്ടുനടക്കുന്ന അച്ഛൻ 🙏🙏🙏😞

  • @Sumayya12345
    @Sumayya12345 9 месяцев назад +215

    അവരെ പറയാൻ അനുവദിക്കുന്നില്ല ഇടക്ക് കയറി ഉള്ള സം സാരം മതിയാക്കണെ പ്ലീസ്

  • @arathyaarayhy4859
    @arathyaarayhy4859 8 месяцев назад +237

    ഈ സംഭവം ഞാൻ മുമ്പ് കേട്ടിട്ടുണ്ട്. അന്ന് കേരളം ആകെ ഇളകി മറിച്ച ഒരു സംഭവമായിരുന്നു.എന്നും രാവിലെ സൈക്കിളിൽ നിഷ്കളങ്ക മായ ഒരു ചിരിയുമായി ആ കുട്ടി പോകുമായിരുന്നു എന്ന് ആ നാട്ടുകാർ പറഞ്ഞതായി ഓർക്കുന്നു. സാന്ദ്ര എന്ന പേര് ഇപ്പോഴും ഓർമ്മയുണ്ട്.ഒരു കുഞ്ഞു അനിയനും ഉണ്ടായിരുന്നു.ഗൾഫിൽ നിന്നും വന്ന അച്ഛൻ്റെ ദുഃഖം മലയാളികൾക്ക് thanngan പറ്റാത്തത് ആയിരുന്നു.വീടിനകത്ത് അടക്കിയത് എല്ലാം അന്ന് ഒരു അൽഭുത തോടെയും സങ്കടത്തോടെ യും നോക്കി കണ്ടിരുന്നു.അതിനു ശേഷം ഒരുപാട് സംഭവങ്ങൾ നമ്മുടെ കേരളത്തിൽ നടന്നിട്ടുണ്ട് .but എന്തു കൊണ്ടോ എന്തോ ഈ സംഭവം മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. ഈ വീഡിയോ കണ്ടപ്പോൾ അതിശയം തോന്നുന്നു

    • @JanzCineWorld
      @JanzCineWorld 8 месяцев назад +3

      Same, എനിക്കും

    • @indupriya8497
      @indupriya8497 8 месяцев назад

      Sathyam ,e case arum marakilla

    • @linjudcruz7164
      @linjudcruz7164 8 месяцев назад

      Athe.. enik ipozhum ormayund.. aa achan ake thakarnupoyi annu..

    • @Kbkayamkulam
      @Kbkayamkulam 8 месяцев назад

      പാവം

    • @vidyaajith7769
      @vidyaajith7769 8 месяцев назад

      Same

  • @anilkumark8409
    @anilkumark8409 9 месяцев назад +880

    ഒരു ആങ്കർ എന്ന നിലയിൽ ക്ഷമയും സംയമനവും കീപ്പ് ചെയ്യേണ്ടതുണ്ട്.
    ഒരു ചോദ്യം ചോദിച്ചാൽ ആ ചോദ്യത്തിനുള്ള മറുപടി പറഞ്ഞു തീർക്കാനുള്ള അവസരം കൊടുക്കുക. വീഡിയോ കാണുന്നവരെ ബോറടിപ്പിക്കരുത് പ്ലീസ്......

    • @adithyans5389
      @adithyans5389 9 месяцев назад +16

      Correct..

    • @aninvisibleforceofcirculat5085
      @aninvisibleforceofcirculat5085 9 месяцев назад

      ഒരു പണി അവന് കിട്ടും അന്ന് ചെമ്പരത്തി പുവും വച്ച് അവൻ നടക്കും
      ആ സ്ത്രീ പറഞതെല്ലാം 100% സത്യം ആണ് ..
      ആ പട്ടികൾക്ക് സത്യം അറിയാം ..

    • @mashoodmohammed
      @mashoodmohammed 9 месяцев назад +11

      Yess vepraaalam😂😂

    • @himavv6234
      @himavv6234 9 месяцев назад +3

      ❤❤

    • @ratheeshbhaskarkayamkulam2721
      @ratheeshbhaskarkayamkulam2721 9 месяцев назад +4

      Correct 💯

  • @JAAKOJAAK
    @JAAKOJAAK 7 месяцев назад +6

    എന്റെ വീടിനടുത്താണ് ഈ സംഭവം. ഈ പ്രോഗ്രാം പ്രെസന്റ് ചെയ്യുന്ന ആളോടും കൂടിയാണ്. നിങ്ങൾ അവിടെ ചെന്ന് കണ്ടതും കൂടിയല്ലേ....? നിങ്ങൾ നിങ്ങളുടെ മക്കൾക്ക് സംരക്ഷണം വേണമെന്ന് ആഗ്രഹിക്കില്ലേ....? കുടുംബം ഉള്ള എല്ലാവരും മക്കൾക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്... നിങ്ങൾ നിങ്ങളുടെ ജോലി ഭംഗിയായി ചെയ്യുന്നു. പക്ഷേ ഇതുപോലെയുള്ള ദുരന്തങ്ങൾ അനുഭവിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കാനുള്ള നിലവാരം താങ്കൾ ഇനിയെങ്കിലും കാണിക്കണം. 🙏🏻🙏🏻

  • @smithasmitha7658
    @smithasmitha7658 8 месяцев назад +44

    സത്യത്തിൽ ആ പാവങ്ങൾ സമനില തെറ്റിയരുപത്തിലാണ് 😢😢😢സമാധാനം കൊടുക്കണേ ദൈവമെ 🙏🏻🙏🏻🙏🏻മക്കൾ ഇല്ലാത്തത്തിൽ ഞാൻ ഇപ്പോൾ സമാധാനിക്കുന്നു 🙏🏻🙏🏻🙏🏻

  • @susanpalathra7646
    @susanpalathra7646 2 месяца назад +4

    സാന്ദ്രയുടെ അമ്മ മാനസികാരോഗ്യകേന്ദ്രത്തിലാണ്. ഇത് സാന്ദ്രയെയും സഹോദരനെയും നോക്കിക്കൊണ്ടിരുന്ന സ്നേഹമുള്ള ആയയാണ്. (അന്ന് ജോലിക്കാരി) ഇപ്പോൾ സാന്ദ്രയുടെ അച്ഛൻ്റെ ഭാര്യയാണെന്ന് തോന്നുന്നു.

  • @anjanaaloysius8636
    @anjanaaloysius8636 8 месяцев назад +9

    ഈ കുട്ടിയുടെ അമ്മയെപ്പറ്റി പത്രങ്ങളിൽ ഒന്നും പറഞ്ഞിട്ടില്ലായിരുന്നു പക്ഷേ കുട്ടിയുടെ അച്ഛൻ ഗൾഫിലായിരുന്നു എന്നും ഒരു കുഞ്ഞ് അനിയനും ഉണ്ട് ഈ കുട്ടിയുടെ സംരക്ഷണം ഏൽപ്പിച്ചത് 2 കൊച്ചച്ചൻ മാരുടെ കൂടെയാണ് കൊച്ചച്ചൻമാർ എന്ന് പറയുമ്പോൾ ഈ കുട്ടിയുടെ അച്ഛന്റെ അച്ഛൻ രണ്ടാം വിവാഹം ചെയ്ത ആ ബന്ധത്തിലെ മക്കളാണ്. സാന്ദ്രയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

  • @Pramosh-b5n
    @Pramosh-b5n 8 месяцев назад +17

    ആ ചേച്ചി പറഞ്ഞത് സത്യം ആണ്. ഇത് പോലെ അവസ്ഥ എനിക്ക് ഒരുപാട് ഉണ്ടായിട്ടുണ്ട്. ആത്മാവ് പെട്ടന്ന് പോകുല.

  • @sanalshyma9961
    @sanalshyma9961 8 месяцев назад +85

    എനിക്ക് ഇപ്പോഴും ഓർമയുണ്ട് ഞാൻ അന്ന് 9 തിൽ പഠിക്കുന്നു. ആ കുഞ്ഞിനെ കിണറിൽ നിന്നും കസേരയിൽ കെട്ടി വച്ചു എടുത്തത്. കുറെ ദിവസം എനിക്ക് ഉറക്കമില്ലാത്ത നാളുകൾ ആയിരുന്നു

    • @vishnusoman1433
      @vishnusoman1433 8 месяцев назад +3

      ഞാനും ഒൻപതാം ക്ലാസ്സിൽ പഠിക്കായാരുന്നു ന്യൂസിൽ നിറഞ്ഞു നിന്ന കേസ്.. പിന്നെ പഴയ fir ക്രൈം ഫയൽ ഒക്കെ കുറെ വന്നതാണ്

    • @Alanjo127
      @Alanjo127 7 месяцев назад +4

      എന്തിനാ കൊന്നെ

  • @AshrafK-ir6sk
    @AshrafK-ir6sk 7 месяцев назад +8

    എനിക്ക് തോന്നിയത്, അയാൾക്ക് അവിടെ നിൽക്കാൻ നല്ല പേടിയുണ്ടെന്നാണ്.. അവിടുത്തെ അന്തരീക്ഷവും ഒരുപാട് നായ്ക്കളും.. അകത്തു കയറുകയും ചെയ്തു... വേഗം പുറത്ത് കിടന്നാൽ മതി ന്ന് തോന്നിയിട്ടുണ്ടാവും 😊

  • @vishnudath-rp6vk
    @vishnudath-rp6vk 9 месяцев назад +560

    സാന്ദ്ര എന്നും അവിടെയുണ്ടാകും ഇങ്ങനെയൊരു അച്ഛനെ വിട്ടു പോകാൻ ഒരു മകൾക്കും സാധിക്കില്ല്യാലോ...

  • @mammu654
    @mammu654 8 месяцев назад +103

    മരണപ്പെട്ടവരെ അതിൻറെ തായ് സ്ഥലത്തുതന്നെ മറവ് ചെയ്യണം അത് എത്ര സ്നേഹമുള്ള മക്കളായാലും മാതാപിതാക്കൾ ആയാലും അല്ലെങ്കിൽ ആ സ്ത്രീക്ക് സംഭവിച്ചതുപോലെ മനസ്സ് ഭയം കൊണ്ട് മൈൻഡ് മാറിപ്പോകും അവർ പറയുന്നത് അവർക്ക് സത്യമാണ് അവർക്കെല്ലാം കാണുകയും ചെയ്യും പക്ഷേ അത് മനസ്സിൻറെ ഒരു തോന്നൽ മാത്രമാണ് തോന്നൽ മാത്രമാണ് അത് അനുഭവപ്പെട്ട ഒരാളാണ് ഞാൻ

  • @catiet1735
    @catiet1735 8 месяцев назад +88

    ദയവായി സംസാരിക്കാൻ അനുവദിക്കൂ... നിങ്ങൾ അവരെ തടസ്സപ്പെടുത്തുകയാണ്, അത് വളരെ അലോസരപ്പെടുത്തുന്നു

  • @nakshathra7220
    @nakshathra7220 9 месяцев назад +618

    ആ വീട് കണ്ടിട്ട് എന്തോ പേടി ആകുന്നു.... എന്തായാലും അച്ഛന്റെ സ്നേഹം 😢

    • @sanjuthomas3212
      @sanjuthomas3212 8 месяцев назад +7

      Sathyam

    • @sherin3896
      @sherin3896 8 месяцев назад +10

      അന്ന് ഈ കേസ് കേട്ടിട്ടുണ്ടോ? ഞാൻ എത്രയോ ദിവസങ്ങൾ ഉറങ്ങാതെ കിടന്നു, ഇതും ചിന്തിച്ചു..

    • @riyastharayil1427
      @riyastharayil1427 8 месяцев назад

      Vidine അല്ല പേടിക്കേണ്ടത്. ജെയിലിൽ നിന്ന് ഇറങ്ങുന്ന ആ മലരുകളെ ആണ് പേടിക്കണ്ടത്

    • @mollythomas2806
      @mollythomas2806 8 месяцев назад +2

      സത്യം.

    • @Ananya_kg
      @Ananya_kg 7 месяцев назад

      Njan ath aaloyikkern cinimel oke kaanana polend

  • @K.M.A.Sharaf
    @K.M.A.Sharaf 9 месяцев назад +401

    ചിലആത്മാവുകൾ വീട് വിട്ട്പോകില്ല...💯✔️🤔

    • @amuthamurugan2466
      @amuthamurugan2466 9 месяцев назад +9

      True

    • @Savarkar123
      @Savarkar123 8 месяцев назад

      Cheriyachane nate achan konnu veettile potta kinattil ittu moodiyirunnu...athinu shesham veedil full wrong vibes aayirunnu...

    • @SelanJ-fe3ew
      @SelanJ-fe3ew 8 месяцев назад +7

      Thenga

    • @ASQUAD-bn9jd
      @ASQUAD-bn9jd 8 месяцев назад +1

      Crt

    • @SAJINVS_93
      @SAJINVS_93 8 месяцев назад

      കോപ്പ്

  • @NandakumarJNair32
    @NandakumarJNair32 8 месяцев назад +160

    ബിനോയ്, വളരെ തിടുക്കത്തിൽ പരിപാടി കാട്ടിക്കൂട്ടി ചെയ്തതു കണ്ടാൽ തോന്നും, ഇത് കഴിഞ്ഞിട്ട് അടുത്ത പ്രോഗ്രാം എവിടെയോ ചെയ്യാനുണ്ടെന്ന്. 😃😃
    ഏതായാലും അവർ രണ്ടു പേരും ഇപ്പോൾ മനസ്സിക രോഗികളാണ്. നല്ല ചികിത്സ ആവിശ്യമാണ്.

    • @lucky-yw8dd
      @lucky-yw8dd 8 месяцев назад +2

      💯💯💯 correct

    • @indupriya8497
      @indupriya8497 8 месяцев назад +7

      Aa veedum.parisarom kanditu pandhikedu undu,durmaranangal atre nalathala veedinu

    • @sheelanair6753
      @sheelanair6753 8 месяцев назад +1

      truє

    • @rakhyravikumar6548
      @rakhyravikumar6548 8 месяцев назад +14

      അവരെക്കാൾ ആദ്യം ചികിത്സ വേണ്ടത് ഈ അവതാരകന് ആണ് ഒരു അരക്കിറുക്കൻ

    • @uday369
      @uday369 4 месяца назад +1

      Athey enikum thonni

  • @ajithanizana-kx2zr
    @ajithanizana-kx2zr 9 месяцев назад +52

    ബ്രോ നിങ്ങളുടെ എല്ലാ vdo കളും ചിരിപിക്കുന്നതാണ്. But ഇ vdo ഒരുപാടു വേദനിപിക്കുന്നത് ആയിരുന്നു 😢😢😢😢

  • @philipachan1552
    @philipachan1552 8 месяцев назад +44

    Dear Fernandace
    God to a catholic Church and ask the Church Father to remember Sandra in Holy Qurbana. Her soul will rest in peace.

  • @gethsemanetv5022
    @gethsemanetv5022 9 месяцев назад +231

    🙏🙏🙏🙏🙏😭 ഒരു പിതാവിന്റെ സ്നേഹം ഒന്നും പറയുന്നില്ല

    • @lailag120
      @lailag120 9 месяцев назад +8

      ഇതാണോ സ്നേഹം വേറേ arum മക്കളെ സ്നേഹിക്കത്തവരണോ.

    • @ashraflabambalabamba6939
      @ashraflabambalabamba6939 9 месяцев назад +7

      @@lailag120thaangal ingane cheyyo

    • @JafinCp
      @JafinCp 8 месяцев назад

      ❤❤❤❤❤❤❤❤❤❤❤​

  • @RemyaPrasanthan
    @RemyaPrasanthan 8 месяцев назад +18

    എനിക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടയിട്ടുണ്ട് എൻ്റെ അമ്മ അബത്തൊന്നു വയസിൽ മരിച്ചു ഈ വർഷം ഞാൻ കാലു വേദനിച്ച് രാത്രിയിൽ കിടന്നപ്പോഎൻ്റെ അടുത്ത് വന്ന് കാല് തടവിതന്നു

  • @aswathysr5710
    @aswathysr5710 8 месяцев назад +40

    Ente same school il padicha chechiya😮😢.. Njan annu 7th il padikunnu. Njan mindittulla chechiya.. Paavam aayiru nu😢😢aa 17yrs um vegetables okke vangi veetil pokunnath kandittund😢😢soft spoken aanu.. Sundari😔😔😔

    • @sanjuthomas3212
      @sanjuthomas3212 8 месяцев назад +1

      Pavam AA veedu kanditu entho pole

    • @Shafi18
      @Shafi18 8 месяцев назад

      Dvmnnmhssil ano njanum avideya padichathu

    • @ChinjuChinju-y9g
      @ChinjuChinju-y9g 8 месяцев назад +1

      Da ഇത് ഏതു കൊല്ലം നടന്നതാണ്?എന്തിനാ കൊന്നത്? ന്യൂസ്‌ കാണുന്നില്ല why?

    • @aswathysr5710
      @aswathysr5710 8 месяцев назад

      @@ChinjuChinju-y9g 2003 or 2004

    • @aswathysr5710
      @aswathysr5710 8 месяцев назад

      @@Shafi18 yes

  • @gajmirage9750
    @gajmirage9750 9 месяцев назад +230

    ബോഡി എംബാം ചെയ്ത് വീട്ടിൽ സൂക്ഷിക്കാനാണ് ആദ്യം തീരുമാനിച്ചത്.. പിന്നീട് നാട്ടുകാരുടെ എതിർപ്പ് മൂലം വീടിനുള്ളിൽ അടക്കം ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു.. 2004 ഇൽ മനസ്സിനെ വല്ലാതെ വേട്ടയാടിയ ഒരു കൊലപാതകമായിരുന്നു സാന്ദ്രയുടേത്..

    • @ChinjuChinju-y9g
      @ChinjuChinju-y9g 8 месяцев назад +2

      എമ്പാബു എന്താ എന്ന്

    • @Jinnie.97
      @Jinnie.97 8 месяцев назад +9

      ​@@ChinjuChinju-y9gEgyptkar avarude body mummify cheyth veykune pole...

    • @vysakhrsnedungolam7549
      @vysakhrsnedungolam7549 8 месяцев назад

      ബാബുവിൻ്റെ ചേട്ടൻ​@@ChinjuChinju-y9g

    • @Riswana-96
      @Riswana-96 8 месяцев назад +7

      ആരായിരുന്നു കൊലയാളി.. എന്തായിരുന്നു കൊല്ലാൻ കാരണം

    • @SureshKumar-hb3ze
      @SureshKumar-hb3ze 8 месяцев назад +12

      Evan avare parayan sammathikkillallo Evan sreekandan Nair ano

  • @bennymathew8932
    @bennymathew8932 9 месяцев назад +101

    ദൈവമേ ആ മകളുടെ ആത്മാവിനെ ശാന്തി നൽകണേ 🙏യേശുവേ നന്ദി യേശുവേ സ്തോത്രം

    • @ManuVarmma-yc6iz
      @ManuVarmma-yc6iz 8 месяцев назад +1

      ഹല്ലേ ലൂയ കർത്താവെ സോത്രം അവൻ വരാറായി വന്ന് കൊണ്ട് ഇരിക്കുന്നു ഇപ്പൊ വരും യേശുവെ സോത്രം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @AnishKp-xy5dr
      @AnishKp-xy5dr 8 месяцев назад

      Vandi kittiyilla sotharam

    • @HrithikRaj-v3b
      @HrithikRaj-v3b 8 месяцев назад

      ​@@ManuVarmma-yc6iz endey indrallappa isaikiyamma boodha pretha koothan amma ennu vilikanno kunneyolikaley

    • @dhanyaknarayanan7192
      @dhanyaknarayanan7192 8 месяцев назад +7

      @@ManuVarmma-yc6izShameless!! Avar avrde religion prakaaram prarthikunedhinu nink entha

    • @Sharika793
      @Sharika793 8 месяцев назад

      ഇത് പോലെ ഉള്ള കമന്റ്‌കൾ എഴുതി താങ്കൾ എന്തിനാണ് നാട്ടുകാരുടെ പരിഹാസം ഏറ്റു വാങ്ങുന്നത്.
      Edit :താഴെ എനിക്ക് വന്ന ronyxplore എന്ന id ക്ക് അവിടെ മറുപടി നൽകാൻ നോക്കിയിട്ട് സാധിക്കുന്നില്ല. കമന്റ്‌ തന്നെ താനേ മാഞ്ഞു പോകുന്നു. അത് കൊണ്ട് ആണ് ഇവിടെ മറുപടി നൽകുന്നത്..സുഹൃത്തേ..മുകളിൽ ഉള്ള ഒരാൾ യേശുവിനോട് പ്രാർത്ഥിച്ചു കമന്റ്‌ എഴുതി.അതിന്റെ താഴെ വേറെ ഒരാൾ അതിനെ കളിയാക്കി.അത് കൊണ്ടാണ് എന്തിനാണ് താങ്കൾ ഇങ്ങനെ കമന്റ്‌ എഴുതി പരിഹാസം ഏറ്റു വാങ്ങിയത് എന്ന് വേദനയോടെ ചോദിച്ചത് ആണ്.അല്ലാതെ കർത്താവിനെയോ ക്രിസ്ത്യൻ വിശ്വാസതെയോ അപമാനിച്ചത് അല്ല.ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.എനിക്ക് അതിന് സാധിക്കില്ല.

  • @sayaannarose
    @sayaannarose 9 месяцев назад +125

    ഈ കേസ് ഞാൻ ചെറുപ്പത്തിൽ കേട്ടിട്ട് ഉണ്ട്.. ഏഷ്യാനെറ്റിൽ..... house of bethalam ആ വീടിന്റെ പേര് ഇപ്പോഴും ഓർമ ഉണ്ട്.... ആ ടൈം ആണ് ഏഷ്യാനെറ്റിൽ ചന്ദ്ര ലക്ഷ്മണയുടെ സാന്ദ്ര nelikadan എന്ന് charcter ഒരു സീരിയൽ ഉണ്ടായിരുന്നു.... ഞാൻ ഈ പേര് മറന്നുഇട്ട് ഇല്ല..... പിന്നെ ഏഷ്യാനെറ്റ്‌ ന്യൂസിൽ ക്രൈം ഫൈലിൽ എല്ലാം ഈ കേസ് വന്നിട്ട് ഉണ്ട്...
    ആ criminals ഇപ്പോഴും ജയിലിൽ ആന്നോ ആ ദൂഷ്ട ക്കൂട്ടങ്ങൾ അനുഭവിച്ചു മരിക്കും...... ഈ പപ്പയെയുടെ സ്‌നേഹം കണ്ടപ്പോൾ കൃഷ്ണപ്രിയ യുടെ അച്ഛനെ ഓർമ വന്നു 🙏.... സാന്ദ്ര കൊച്ച് അവിടെ തന്നെ ഉണ്ട്... 💙💙💙💙 ആ soul അവിടെ തന്നെ ഉണ്ട് ഇത്രയും സ്‌നേഹം ഉള്ള അച്ഛനെ വിട്ടു പോകില്ല. 💙✝️🕯️🌺

    • @chaplin1669
      @chaplin1669 9 месяцев назад +10

      Ys... Ente കുട്ടിക്കാലത്ത് ഞാൻ ഈ story TV yil കണ്ടിരുന്നു...😢😢😢annu ഞാൻ അത് കണ്ട് ഒരുപാട് പേടിച്ചിരുന്നു

    • @sayaannarose
      @sayaannarose 9 месяцев назад +2

      യെസ് 👍

    • @Blj-ri3wo
      @Blj-ri3wo 9 месяцев назад +1

      Same

    • @sareenaaaa
      @sareenaaaa 9 месяцев назад +2

      Najum eevartha vayichi pedichittind.

    • @neethuprem7337
      @neethuprem7337 9 месяцев назад +3

      Asianet ​viswasichalum illakilum enna programmil undu

  • @ZeldaZerin
    @ZeldaZerin 8 месяцев назад +5

    മരണപ്പെട്ട ഒരു മകളെ കുറിച്ച് അൽപ്പം കാരുണ്യത്തോടെ സംസാരിച്ചു കൂടെ 😢

  • @UshaKrishnan-c1f
    @UshaKrishnan-c1f 8 месяцев назад +99

    ആങ്കർ കുറച്ചു കൂടി ഷെമയോടെ കാര്യങ്ങൾ കേട്ടു നിൽക്കണം. ഇതു ഒരു മാതിരി വൃത്തികേടായി പോയി എന്ന് പറയാതെ വയ്യ. അവർക്കു പറയാനുള്ളത് പറയാൻ താങ്കൾ സമയം കൊടുത്തില്ല

    • @FathimathRaisa-z3k
      @FathimathRaisa-z3k 8 месяцев назад +1

      Avidennu pettenn eranghan vendeetaavum😂pedichitt

  • @lissythomas158
    @lissythomas158 9 месяцев назад +268

    ആ സ്ത്രീ പറഞ്ഞത് സത്യം തന്നെ യാണ് എന്റെ മോൾ കൊറോണ മൂലം മരിച്ചു പോയി ഇന്നും മറക്കാൻ കഴിയുന്നില്ല എനിക്ക് അവൾ കല്യാണം കഴിഞ്ഞതായി രുന്നു അവനും വീട്ടുകാരും മറന്നു വേറെ കല്യാണം ആ യിരുന്നു ഇന്ന് ഇന്നലെ എന്റെ മോൾ എന്റെ അരികിൽ എത്തി കെട്ടി പിടിച്ചു തേങ്ങി കരഞ്ഞു ഞ്ഞാൻ ഞെട്ടി എഴുന്നേറ്റു രാവിലെ കേൾക്കുന്ന വാർത്ത മരുമകന്റെ കല്യാണം വാർത്ത യാണ്

    • @syamvlogs6804
      @syamvlogs6804 8 месяцев назад +3

      💞💞

    • @sheelanair6753
      @sheelanair6753 8 месяцев назад +5

      mαч u hαv thє ѕtrєnghth tσ вєαr thíѕ lσѕѕ.

    • @Themanwithholywounds
      @Themanwithholywounds 8 месяцев назад +12

      ജീവിക്കുന്ന ഭർത്താവിനെ കൂടി ആ കല്ലറയിൽ അടക്കാമായിരുന്നു ചേച്ചി സതിക്ക് ബദൽ സതീഷ് എന്ന് വിളിച്ചോ 😎

    • @mollythomas2806
      @mollythomas2806 8 месяцев назад +3

      😢❤

    • @sreerag2621
      @sreerag2621 8 месяцев назад +15

      എൻ്റെ ചേച്ചി അയാൾക്ക് ഒരു ജീവിതം വേണ്ടേ.

  • @sunethamohandas8245
    @sunethamohandas8245 6 месяцев назад +2

    എനിക്കു നല്ല വിശ്വാസമുണ്ട് , എന്റെ വീട്ടിൽ എന്റെ അച്ഛനും അമ്മയും ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട് ,മരിച്ചിട്ടു വര്ഷങ്ങൾ ആയി . എനിക്കു ധാരാളം അനുഭവങ്ങളുണ്ട്

  • @supriyatr7364
    @supriyatr7364 9 месяцев назад +113

    Dogs മായിട്ടാണ് അന്ന് സാന്ദ്രെയ സംരക്ഷിക്കാനെന്നും പറഞ്ഞു രണ്ടു ചെറുപ്പക്കാരെ ഈ father പറഞ്ഞുവിട്ടത്. അദ്ദേഹം ചെയ്തത് വലിയ തെറ്റ്. പെൺകുട്ടി അടുത്തുള്ള ഒരു പയ്യനുമായി സംസാരിക്കുന്നുണ്ട് എന്നുള്ള സംശയത്തെ തുടർന്നാണ് ഈ security ഏർപ്പെടുത്തിയത്. ഇവർ മദ്യത്തിനും, മയക്കുമരുന്നിനും അടിമകളായിരുന്നു എന്ന് അന്ന് പത്രത്തിൽ വായിച്ചത് ഞാൻ ഓർക്കുന്നു. വലിയ മതിലും അതിന്റെ മുകളിൽ മുള്ളുകളും തറച്ച് രക്ഷപ്പെടാനാകാതെ ആ കുഞ്ഞിനെ കൊലക്കു കൊടുത്തിട്ട് എന്തിന് ഈ പ്രഹസനം. അന്ന് മതിലിന്റെ മുകളിൽ കയറിയ കുഞ്ഞിനെ നാട്ടുകാരാണ് രക്ഷിച്ചത്.

    • @ahmedkoya5889
      @ahmedkoya5889 9 месяцев назад +3

      ayaky ahangaaram ayaaly takarttu aa ayalkkaaran paavam payyanumayi happyayi jeevikkumayirunnu a mole???

    • @Jessykunjumon-xj1qs
      @Jessykunjumon-xj1qs 8 месяцев назад +4

      ഈ സംഭവം എവിടെ നടന്നതാ. ഓർമയില്ല. ഇയാൾ മകളെ സംശയിക്കുന്ന ആളായിരുന്നു എന്ന് തോന്നുന്നു

    • @rajithatr
      @rajithatr 8 месяцев назад +2

      @@Jessykunjumon-xj1qs malayinkeezhu, tvm

    • @aswathyindira7627
      @aswathyindira7627 8 месяцев назад +3

      How canyou say that. Any parent will try to protect their children

    • @Kbkayamkulam
      @Kbkayamkulam 8 месяцев назад +3

      പാവ൦ ആ അച്ഛൻ
      വിട്ടു കളയെടോ അപവാദം
      നിനക്കു൦ മകളുണ്ടോ

  • @BeenaRavi-up5lz
    @BeenaRavi-up5lz 9 месяцев назад +41

    മകൻ എവിടെ

  • @nirmalaa4530
    @nirmalaa4530 9 месяцев назад +23

    Pithavinubig salute🙏🙏🙏🙏

  • @shamimansoo3276
    @shamimansoo3276 8 месяцев назад +22

    നമ്മളെ വിട്ട് പോയവർ ചിലപ്പോൾ എങ്കിലും നമ്മളെ ചുറ്റി നടക്കും.... നമുക്ക് സന്ദോഷം വരുമ്പോൾ, സങ്കടം വരുമ്പോൾ അത്രേം അടുപ്പം ഉള്ളവർ നമുക്ക് ഒരിക്കലും പിരിയാൻ പറ്റാത്തവർ, നമ്മളെ വിട്ട് പിരിയാൻ പറ്റാത്തവർ
    എന്റെ അനുഭവം ചില മണം, നമുക്ക് മനസിലാക്കാൻ പറ്റും എന്റെ അനുഭവം ☺️☺️

  • @cookbook9977
    @cookbook9977 9 месяцев назад +5

    ഞാൻ ഇപ്പോഴും ഈ വാർത്ത ഓർക്കാറുണ്ട്

  • @jokuttan1144
    @jokuttan1144 9 месяцев назад +526

    ചേട്ടാ അവരെ സംസാരിക്കാൻ സമ്മതിക്ക് അവര് പറയട്ടെ ചേട്ടൻ ഇടക്ക് പറയുമ്പോൾ അവരുടെ റൂട്ട് മാറി പോകുന്നു

    • @Sudharsan.482
      @Sudharsan.482 9 месяцев назад +26

      Ivan angane anu! Orumathiri virayalum vepralavum aanu

    • @vision6423
      @vision6423 9 месяцев назад +10

      ശരിയാണ്

    • @lekshmys9273
      @lekshmys9273 9 месяцев назад +4

      Itinu munpula videosilum palarodum samsarikumbo njan sradichitund ite karyam

    • @Rkkbbh
      @Rkkbbh 8 месяцев назад +2

      Yes

    • @ranimathew8232
      @ranimathew8232 8 месяцев назад

      Tt

  • @sajeevss668
    @sajeevss668 9 месяцев назад +173

    നീ വലിയ പരിഹാസിയാണ്.. കുഞ്ഞേ ഒരുപാട് ദുഖിക്കേണ്ട അവസ്ഥ വരും കേട്ടോ. നീ ആരാണെങ്കിലും അത് പതിയെ വന്നോളും. ഞങ്ങൾ ഇത്തരം ഒരുപാട് ആൾക്കാരെ കണ്ടവരാണ്.

    • @bindusivan782
      @bindusivan782 8 месяцев назад +9

      എനിക്കും തോന്നിയിട്ടുണ്ട്. ഞാൻ കുറെ ആയി ഇയാളുടെ വീഡിയോ കാണാറില്ലായിരുന്നു

    • @heerajob3518
      @heerajob3518 8 месяцев назад +14

      Athe. Ethra kollangal kazhinjalum makal maranapetta orachanodum ammayodum samsarikanda oru reethiyum mariyadhayum okke und.

    • @aswathypanjami6672
      @aswathypanjami6672 8 месяцев назад +1

      Sathyam

    • @BijendraKangazha-vj8dt
      @BijendraKangazha-vj8dt 5 месяцев назад

      👍

    • @anupkudrepady
      @anupkudrepady 4 месяца назад

      സത്യം

  • @GeevargheesePuthen
    @GeevargheesePuthen 9 месяцев назад +91

    ഈ കൊലപാതകo ആ നാളുകളിൽ കേരളത്തെ ഒന്നാകെ ഉലച്ച ഒരു വലിയ സംഭവമായിരുന്നു... ചെറുപ്പക്കാരിയായ തന്റെ മകളെ നോക്കാനായി അതേ പ്രായമുള്ള ആൺകുട്ടികളെ നിയമിച്ചത് ഈ അച്ഛനും അമ്മയും ചെയ്ത വലിയ തെറ്റായിപ്പോയി... അന്ന് ഈ കുട്ടിയോട് ഒരു ചെയ്ത ക്രൂരതയെ പറ്റി ഓർക്കുമ്പോൾ തന്നെ ഇപ്പോഴും നടുങ്ങുന്നു... ഇത്തരം തെറ്റ് ചെയ്തവൻമാരെ ഒക്കെ ഒരു ശിക്ഷയുടെ കാലാവധി കഴിഞ്ഞ ഈ സമൂഹത്തിലേക്ക് തുറന്നു വിടുമ്പോൾ പാവപ്പെട്ട മനുഷ്യർ ഇത്തരം അധമൻമാരെ പേടിച്ച് ഗുഹയിൽ ഒളിക്കുന്ന അവസ്ഥയിലാണ്

    • @Riswana-96
      @Riswana-96 8 месяцев назад +5

      എന്തായിരുന്നു സംഭവം

    • @aswathyindira7627
      @aswathyindira7627 8 месяцев назад +1

      But basically they were her uncles right?

    • @FathimaBathool-w6w
      @FathimaBathool-w6w 8 месяцев назад

      Ivideyanu konnavare kolacheyyanam allenkil jeevaparyantham vidhikkanam😢

    • @athulyasethu
      @athulyasethu 8 месяцев назад

      ഞാൻ എന്റെ കൊച്ചിനെ നോക്കാൻ എന്റെ കൊച്ചിന്റെ തന്തയെ പോയിട്ട് ന്റെ സ്വന്തം തന്തയെ പോലും ഏല്പിക്കില്ല.. നിക്ക് എന്നെ മാത്ര വിശ്വാസം.. അപ്പി ഇടാൻ വരെ കൂടെ കൊണ്ട് പോകും.. 😏

    • @vishnusoman1433
      @vishnusoman1433 8 месяцев назад

      ​@@aswathyindira7627അല്ല കസിൻസ് നൈജിൽ and ട്രെവർ

  • @sandeepdas1099
    @sandeepdas1099 9 месяцев назад +27

    ഇത്കണ്ടപ്പോൾ എന്റെ മനസ്സ് വിങ്ങുന്നു . . 😢😢😢 എന്തിനാണ് ആ കൊച്ചിനെ കൊന്നുകളഞ്ഞത്

  • @shahirmaster8426
    @shahirmaster8426 5 месяцев назад

    ഈ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😢😢 സാന്ദ്ര മോൾക്ക് കണ്ണുനീരിൽ കുതിർന്ന വിട🌹🌹🙏🙏

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 9 месяцев назад +23

    MrFernandez iam sorry for your loss , i understand your sadness but you made a big avoidable mistake , if iam in your position i will either take my daughter with me where I worked or i will put my daughter in a safe girls only boarding school eg kottayam st' ans girls high school and college both with hostel or miss Baker momorial school but i dont know the hostels are still there but up to 10 years ago it was there from 1950' best girls schools in kottayam , and the girl will be perfectly safe there , iam sure more girls only schools and boading/hostels are in many other places , i heard this many years ago big loss for that father and mother , they must move from there because sleeping with dead will defenitly affect us , that is why we Christians have cemetery and church , hindus burn the body(Angi sudhi) and islam has burial ground , dead must be remembered but to live at present we must not be living in the past with a beloved girls dead body , she was good but dead , past is painfull but we must live at present and going to prayer meatings of your own religious ways will help

  • @priyag1901
    @priyag1901 9 месяцев назад +44

    Baiju sir, please don't keep interrupting when someone is speaking.

  • @Violet-Talia
    @Violet-Talia 9 месяцев назад +275

    സാന്ദ്രയുള്ള വീട് പെയിന്റ് ചയ്തു വൃത്തി ആക്കി സുഷിക്കേണ്ടതുണ്ട്...

    • @4rxthy
      @4rxthy 8 месяцев назад +9

      Aahnu vrithi heenam aayi kidakkunnu🥲

    • @Niram243
      @Niram243 8 месяцев назад +12

      ആദ്യം ആ വീട് വളരെ മനോഹരം ആയിരുന്നു സാന്ദ്ര പോയി അതോടെ ഇങ്ങനെ ആയി പിന്നെ അടുത്ത ഉള്ളവർ ഓക്കേ അങ്ങോട്ട് പോകാറില്ല

    • @jisav9266
      @jisav9266 8 месяцев назад +2

      If mind is distracted and disturbed it can see in the dressing and house . They should well take care of house and their mind.

    • @F4focus-qx9cx
      @F4focus-qx9cx 8 месяцев назад

      Store room pole nd🙄🥺

    • @divyasasidharan5932
      @divyasasidharan5932 7 месяцев назад

      അതെ കണ്ടിട്ട് പേടി തോന്നുന്നു

  • @rejanib8641
    @rejanib8641 8 месяцев назад +4

    മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കൾ മരിച്ചു പോകുക 😭ഓർക്കാൻ പോലും വയ്യാ 😭😭അപ്പൊ ഈ അമ്മയും അച്ഛനും 😭😭😭😭

  • @meerak5027
    @meerak5027 9 месяцев назад +27

    Really heart touching and I couldn’t complete watching it without tears. 😭So sad. What a loving parents. ❤

  • @lixonxavier2954
    @lixonxavier2954 8 месяцев назад +70

    നല്ല content ഉള്ള story ആയിരുന്നു പക്ഷെ വെണ്ട രീതിയിൽ ഉപയോഗിച്ചില്ല. '

    • @foresightmonograph2024
      @foresightmonograph2024 8 месяцев назад +2

      ഈ കേസിനെകുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്

  • @dr.siluajay8279
    @dr.siluajay8279 8 месяцев назад +22

    Where is brother of Sandra?

  • @kunju9847
    @kunju9847 9 месяцев назад +95

    സ്വന്തം മക്കളെ സംരക്ഷിക്കാൻ ഏൽപ്പിച്ച കൈകൾ തന്നെ അവളുടെ മരണത്തിന് വിനയായി.. ഇപ്പോഴും മക്കളെ തനിച്ചാക്കി മറ്റുനാട്ടിൽ പോകുന്നവർ പരമാവധി മക്കളെ കൂടെ കൂട്ടുക. മനുഷ്യ മനസ്സ് എങ്ങനെയാണെന്ന് ആർക്കും നിശ്ചയിക്കാൻ കഴിയില്ല.. അവർക്ക്‌ മാതാപിതാക്കളുടെ അടുത്തുന്നുള്ള സംരക്ഷണം അതിന്റെ karuth മറ്റെവിടുന്നും കിട്ടണമെന്നില്ല.. കിട്ടില്ല.. മരണം നിശ്ചയമാണ്. പക്ഷെ ഇങ്ങനെയുള്ള ആപത്തിൽ നിന്നും പടച്ചവൻ നമോരുത്തരെയും രക്ഷിക്കട്ടെ 🤲🏻

    • @aparnaaparna375
      @aparnaaparna375 9 месяцев назад

      എപ്പോഴും പറ്റില്ല സാർ 🙏

    • @sheenavineeshsheenavineesh9503
      @sheenavineeshsheenavineesh9503 9 месяцев назад +5

      ഇത് രണ്ടാനമ്മയല്ലേ എ സ്ത്രീ ഒരു മനോനില തെറ്റിയവരാണോ അവരും ചേർന്നായിരികുമ് ആകുട്ടിയെ കൊന്നത്
      A തള്ള അഭിനയിക്കുവ ഓവർ സ്മാർട്ട്‌ കളിക്കുന്നു

    • @komalamm4071
      @komalamm4071 9 месяцев назад

      ​@@sheenavineeshsheenavineesh9503അതെന്താ സെക്കൻ്റ് mother ആയത്ത് കൊണ്ട് ആണോ..12വയസുള്ള ഐniyan undayirunnu..Avan കണ്ടതല്ലേ..അന്നു velakkariyum കണ്ട്..അവരും ഉണ്ടെങ്കി അവരും സിദ്ധിക്ക് മായിരുന്നു..ഒരെത്തികൾ പറയുമല്ലോ..ആരെയും കുറ്റം.പറയരുത്..

    • @JanzCineWorld
      @JanzCineWorld 8 месяцев назад

      @@sheenavineeshsheenavineesh9503 അന്ന് ഭയങ്കര വാർത്ത ആയ ന്യൂസ്‌ ആണ്. അനിയൻ ദൃക്‌സാക്ഷി ആണ്. അമ്മയ്ക്ക് പങ്കില്ല

    • @dhanyaknarayanan7192
      @dhanyaknarayanan7192 8 месяцев назад

      Swontham ammayekal snehikuna randanammamarum und​@@sheenavineeshsheenavineesh9503.

  • @vasilisathewise
    @vasilisathewise 8 месяцев назад +11

    സംഭവം എന്താണെന്നു കോടതി രേഖകളിൽ പറയുന്നത് ഇപ്രകാരമാണ്.
    കുട്ടിയുടെ അച്ഛന്റെ രണ്ടാനമ്മയുടെ മക്കളാണ് പ്രതികൾ. കുട്ടിയുടെ അമ്മ പണ്ട് തന്നെ ഉപേക്ഷിച്ചു പോയി. അവർ എവിടെയാണെന്ന് ആർക്കും അറിയില്ല. അവരുടെ ആദ്യവിവാഹത്തിലെ മകളെ ഈ പ്രതികൾ പണ്ട് ശല്യപ്പെടുത്തിയതായി അവർ മൊഴി കൊടുത്തിരുന്നു. കുട്ടിയുടെ അമ്മ പോയതിനു ശേഷം അച്ഛന് രണ്ടു വർഷം ഒരു ലിവിങ് ഇൻ ഉണ്ടായിരുന്നു. അവർ പോയ ശേഷം കുട്ടികളെ നോക്കാൻ ഒരു കല്യാണം കഴിച്ചു. അവരും പിണങ്ങി പോയി. അതിനു ശേഷം അയാളുടെ രണ്ടാനമ്മ കുട്ടികളെ നോക്കി. രണ്ടാനമ്മയുടെ ചുമതലയിൽ മക്കളെ ഏല്പിച്ചാണ് അയാൾ വിദേശത്ത് പോയത്. അമ്മൂമ്മയും ഇളയച്ചന്മാരും കുട്ടികളും ഒരുമിച്ചു താമസിക്കുന്നതിൽ തെറ്റില്ലല്ലോ. കുറച്ചു ദിവസം മുമ്പ് എന്തോ പ്രശ്നം മൂലം കുട്ടി സ്കൂളിൽ പോവുന്നത് നിർത്തി. ഒരു പയ്യനും ആയുള്ള അടുപ്പം ആയിരിക്കാം കാരണം. ഒരാഴ്ച മുമ്പ് പെൺകുട്ടിയും ആയി വഴക്കിട്ട് അമ്മൂമ്മ പോയി. അതിനു ശേഷം ഒരു ജോലിക്കാരിയെ നിർത്തി. സംഭവം നടക്കുന്ന ദിവസം ഹർത്താൽ കാരണം എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. വൈകിട്ട് കഴിക്കാൻ ഇളയച്ചന്മാർ ബ്രെഡും പാലും വാങ്ങി കൊണ്ടുവന്നു. കഴിക്കുമ്പോൾ വഴക്ക് തുടങ്ങി. അവരുടെ അമ്മയെ സാന്ദ്ര വീട്ടിൽ നിന്നും ഓടിച്ചു എന്ന് പറഞ്ഞു വഴക്കായി. പ്രതികളിൽ ഒരാൾ സാൻഡ്രയെ കുത്താൻ ശ്രമിച്ചു. സാന്ദ്രയും അനിയനും വേലക്കാരിയും പുറത്തേക്കു ഓടിയപ്പോൾ പ്രതികൾ പട്ടികളെ അഴിച്ചു വിട്ടു. അവർ ഒളിച്ചിരുന്ന ബാത്‌റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചു. വീട്ടുസാധനങ്ങൾ തകർക്കുകയും വീടിനു തീ കൊടുക്കുകയും ചെയ്തു. കിണറിന്റെ അരികിൽ ഒളിച്ചിരുന്ന സാൻഡ്രയെ കോടാലി കൊണ്ടു വെട്ടി കിണറ്റിൽ ഇട്ടു. അനുജന്റെ നിലവിളി കേട്ട് അയൽക്കാർ വന്നു രക്ഷിച്ചു. അനുജന്റെയും വേലക്കാരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി പ്രതികളെ ശിക്ഷിച്ചു.
    പോസ്റ്റ്‌ മോർട്ടത്തിൽ മരിച്ച പെൺകുട്ടി ലൈംഗിക ചൂഷണത്തിനു വിധേയ ആയിട്ടുണ്ട് എന്ന് കണ്ടെത്തി. ആരാണെന്നു വ്യക്തം അല്ല.

  • @KalakkanAmmachi
    @KalakkanAmmachi 2 месяца назад +1

    സാറിന് അഭിനന്ദനങ്ങൾ🙏🙏🙏🙏🙏

  • @PremaPrema-y6d
    @PremaPrema-y6d 9 месяцев назад +59

    സ്ത്യമായിരിക്കും കാരണം എന്റെ അച്ഛൻ മരിച്ചിട്ട് കൊലപാതകമായിരുന്നു എന്റെ അച്ഛൻ എന്നെ പ്രേമ മോനേന്നാ വിളിക്കുക ഒരു ദിവസം രാത്രി 7. മണിക്ക് ശേഷം അച്ഛൻ പ്രേമ മോനേന്ന് വിളിക്കുന്നുഞാനും അനിയത്തിയും കേട്ടു പിറ്റേന്ന് രാവിലെ ങ്ങു ത്ത വീട്ടുകാർ പറഞ്ഞു അച്ഛൻ ഇന്നലെ രാത്രി നിന്നെ വിളിച്ചിരുന്നു അവരും കേട്ടു

    • @athira.b.t4974
      @athira.b.t4974 9 месяцев назад +6

      ആരാ അതു ചെയ്തത്... പ്രതിയെ പിടിച്ചോ

    • @lissysaju3241
      @lissysaju3241 8 месяцев назад +1

      Anujan son avide??

    • @lissysaju3241
      @lissysaju3241 8 месяцев назад

      Achan normal step mother stree

    • @lissysaju3241
      @lissysaju3241 8 месяцев назад

      Stress undu

  • @anjalikrishnaks766
    @anjalikrishnaks766 9 месяцев назад +23

    Njan plus two inu padikkumpol aayirunnu ee sambavam... Annu thotte manasil kidakkunnathanu ee kuttiyude name - Sandra Maria Fernandez. Pavam. Annu nammude age aayirunnu aa kutti... Innum aa peru manasil ninnum poyittilla...

    • @mayansbudha4317
      @mayansbudha4317 9 месяцев назад

      എന്താണ് ആ കുട്ടിയെ കൊന്നത്

    • @jishavasanth1483
      @jishavasanth1483 9 месяцев назад

      Murder nadannittu ethra year aayi???

    • @badrtm
      @badrtm 9 месяцев назад

      അങ്ങനെ എത്രയെത്ര പേർ? ദൈവം നമ്മെ കാത്തു രക്ഷിക്കട്ടെ. ഇങ്ങനെയുള്ള ദുഷ്ടന്മാരുടെ ഇടയിൽ നാം വളർന്നു, എന്തുകൊണ്ടോ നമുക്ക് ഇങ്ങനെ സംഭവിച്ചില്ല, പക്ഷേ ആ കുട്ടി! ദൈവ നിശ്ചയം... അതിന്റെ പുറകിൽ ഇത്രയും ആഴമേറിയ പിതൃ സ്നേഹം അന്നാളിൽ ആരും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. എന്തിന് വേണ്ടി കൊന്നു? മകൻ ഇപ്പോൾ എന്തു ചെയ്യുന്നു?​@@mayansbudha4317

    • @ExcitedLaptop-zo3bq
      @ExcitedLaptop-zo3bq 9 месяцев назад

      Naijal, triver ennivaranu sandraye konnathu 😢

    • @aswathyshyamalan6438
      @aswathyshyamalan6438 9 месяцев назад

      എന്റെയും

  • @Blackcats007
    @Blackcats007 9 месяцев назад +72

    അതാണ് അച്ഛൻ ആദ്യമായി നിങ്ങളുടെ ഒരു വീഡിയോ ഇഷ്ടപ്പെട്ടത്

  • @sajinaasnu9660
    @sajinaasnu9660 8 месяцев назад +24

    ചേട്ടാ അവരെ പുച്ഛിക്കാതെ നല്ല രീതിയിൽ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുക ഓരോ ഒരു മനുഷ്യരുടെ വേദന അവർക്കെ അറിയൂ അവരുടെ ജീവൻ ആയിരുന്നു ആ മോൾ 😍😍

  • @iamAnupamaDas
    @iamAnupamaDas 9 месяцев назад +27

    It’s really heartbreaking 💔 😢

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 9 месяцев назад +84

    നിങ്ങളുടെ വീഡിയോസിൽ ഹ്രദയ സ്പർശിയായ video. ഇത്രയും ഹൃദയ ഭേദകമായ video ഞാനിതുവരെ കണ്ടിട്ടില്ല

  • @vikram4079
    @vikram4079 8 месяцев назад +25

    Please don't insult them
    They are emotionally weak
    Reporer
    Please don't insult them

  • @userkrishnakumar
    @userkrishnakumar 8 месяцев назад +5

    നിങ്ങൾ അച്ഛന്റെ വിശ്വാസത്തെ പരിഹസിക്കരുത് 🙏🙏

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 8 месяцев назад +183

    ഇയാൾക്ക് എന്നാ സൂക്കേടാ ആ ചേച്ചിയെ പറയാൻ സമ്മതിക്കത്തില്ല ഇതിന്റെ ഫുൾ ഡിറ്റേൽ തരാൻ അല്ലെങ്കിൽ പിന്നെ എന്തിനാ അവിടെ പോയത്

    • @sam2k31
      @sam2k31 8 месяцев назад +6

      sathyam, iyalenthina interview cheyaan poye?!! thannethan irunnu kadhayayi paranja porarunno.

    • @vinueditz
      @vinueditz 8 месяцев назад +4

      Avan alavalathy

    • @Gunter06
      @Gunter06 8 месяцев назад +7

      സത്യം അവരെ കളിയാക്കുന്ന പോലെ 😢

    • @aleyammapothenpothen7471
      @aleyammapothenpothen7471 8 месяцев назад +3

      😂kaliyakkalanu eyalde main paripadi....swantham scriptum

    • @bindhulekhav.r7650
      @bindhulekhav.r7650 8 месяцев назад

      😂😂😂😂

  • @User123User-dq7gf
    @User123User-dq7gf 9 месяцев назад +22

    Hostelil nirthiyal mathiyayirunnu aakutty ippozhum kanumayirunnu motherente sisters brothers evide

    • @aninvisibleforceofcirculat5085
      @aninvisibleforceofcirculat5085 9 месяцев назад +1

      ഈ ഭൂമിയില് എല്ലാത്തിനും ഒരു expiration date ഉണ്ട്
      അതേ സംഭവിച്ചിട്ടുള്ളൂ
      പിന്നെ ചെയ്ത വച്ചിട്ടുള്ള വിണ്ഢിത്തരങ്ങൾ
      വലിയ കുഴപ്പം ആകും

  • @Blackburngaming0.0
    @Blackburngaming0.0 8 месяцев назад +4

    Bro please itchiriyoodi maanyamaayi merumaaruka

  • @rithikakoshy
    @rithikakoshy 8 месяцев назад +5

    I remember this case - I was only 8 years old or so when this happened , I can’t believe this is the situation of that family, I’ve always wondered how these people are doing because back then they had shown the corpse being pulled out of the Well on TV, and it never left my mind since… hoping they get better, Praying for them ♥️

  • @ClincyHanok-gk2px
    @ClincyHanok-gk2px 9 месяцев назад +13

    Sandrayudea brother eviideaaapoo

  • @wint1837
    @wint1837 8 месяцев назад +8

    അവതാരകൻ ❌ അവരാതി ✔️

  • @shantihari401
    @shantihari401 9 месяцев назад +7

    Eee episode orikkalum ishttappedilla. Makal lost aya oru fatherinte pain anu nangal watch cheythathu. Oru karyam shoot cheyyumbol athu complete akkan try cheyyu...sandra.ennum mindl oru pain anu newsl read cheythittundu . Bt fact enthane ennu ithuvareyum manasilayittilla..

  • @DJ_Talks
    @DJ_Talks 9 месяцев назад +14

    അവര് സംസാരിക്കുന്നത് മുഴുവിപ്പിക്കാൻ സമയം കൊടുക്കണം

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 9 месяцев назад +19

    Pavem mol admavinu santhiyum samadanavum kittatey ennu pray cheyunnu
    Pavem achan samadanem God tharattey

  • @renjithvenugopal6395
    @renjithvenugopal6395 8 месяцев назад +2

    നമ്മൾ മരിക്കുമ്പോൾ ആത്മാവ് എങ്ങും പോകില്ല നമ്മുടെ വീട്ടിൽ തന്നെയുണ്ട് നമ്മൾ അതിനെ കാണുന്നില്ല എന്ന് മാത്രമേയുള്ളൂ അവര് നമ്മളെ കാണുന്നുണ്ട്

  • @ssubin7728
    @ssubin7728 8 месяцев назад +4

    Ee case ine kurich njaan aadhyamaayii aahnu kelkkunnath enikk ithonnu detail aayitt paranju tharavo 😢

    • @foresightmonograph2024
      @foresightmonograph2024 7 месяцев назад +1

      ഞാൻ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്

  • @archumenon1167
    @archumenon1167 8 месяцев назад +6

    Ithevida sambhavam? Place arkengilum ariyavo

    • @saranyamahesh5384
      @saranyamahesh5384 8 месяцев назад +1

      Trivandrum,, maranalloor ,, Aruvikkara,,, njan padicha schoolil ayirunnu sandrayum😢

  • @amruthathatsmyname5823
    @amruthathatsmyname5823 7 месяцев назад +3

    ആൾദൈവങ്ങളെ പൊളിച്ചടക്കുന്നതുപോലെ ഇവരോട് പെരുമാറാറുതായിരുന്നു. നമ്മൾ ജീവിച്ചിരിക്കെ മക്കൾ നഷ്ടപെടുക എന്നത് സഹിക്കാൻ കഴിയില്ല ചേട്ടാ. ബാക്കിയുള്ള ജീവിതം അവർ മാനസികമായി മരിച്ചുകൊണ്ടിരിക്കും..

  • @SunaSunaprasanth
    @SunaSunaprasanth 5 месяцев назад

    അവരുടെ അവസ്ഥ ആണ് 😢ഒരിക്കലും വറ്റാത്ത സ്നേഹമുള്ള അമ്മ അച്ഛൻ 😭

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 9 месяцев назад +6

    Edappelleyel nadannadalle

  • @ajjose7294
    @ajjose7294 8 месяцев назад +11

    ഇതെല്ലാം മനസിൻ്റെ തോന്നൽ ആണ്.ഭാവിയിൽ ഇത് കുഴപ്പത്തിലേക് നീങ്ങും.നല്ല treatment കൊടുക്കണം.നല്ല ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടുപോണം ഇവരെ

  • @Sarga968
    @Sarga968 8 месяцев назад +7

    ഒന്നില്ലെങ്കിൽ നിങ്ങൾ സംസാരിക്കു. ഇല്ലെങ്കിൽ ആ ചേച്ചിയെ സംസാരിക്കാൻ അനുവദിക്കുക. 🙏

  • @ShameenaSalim-r2b
    @ShameenaSalim-r2b 9 месяцев назад +3

    Etrayum nalla sambathikam undengil enthu ondu gulfil kondu poyilla eppozhum cheriya kuttikale parents inte aduth nirthi thanne valarthan nolkukuka allathe kuttikale mattuvare orikkalum ealpikkaruth paisa alla valuth jnan joli vesndennu vach ente 3makkale noko verttil avark protection koduth jeevivhu sambathilamayi orupad buddimutte ind orupad kashttapad und ellam kadam aane makkalk protection kodukkan parentsine pole aarkkum sathikkilla

  • @BinduSuresh-gg1xk
    @BinduSuresh-gg1xk 9 месяцев назад +18

    20 വർഷം.തിരുവനന്തപുരത്ത് പുന്നവൂരിയിൽ

    • @ronyxplore7943
      @ronyxplore7943 8 месяцев назад

      Tvm il Mlynkzhil allee.. Im near to Mlynkzhu..

  • @sairashanavas7622
    @sairashanavas7622 9 месяцев назад +11

    Nallathupole oru mentalist ith programme chyanam

  • @s.mcreations922
    @s.mcreations922 9 месяцев назад +6

    ഇത് എവിടെയാണ് സ്ഥലം

    • @sajeelat2973
      @sajeelat2973 9 месяцев назад +1

      കാട്ടാക്കട പൊങ്ങുംമൂട്

    • @s.mcreations922
      @s.mcreations922 9 месяцев назад

      @@sajeelat2973 ok

  • @marysfrancis3192
    @marysfrancis3192 9 месяцев назад +22

    സാന്ദ്രയുടെ സഹോദരൻ എവിടെയെന്ന് പറഞ്ഞില്ല.

  • @aadhi7903
    @aadhi7903 9 месяцев назад +63

    Aa veedu kandittu pedi thonunnu😢

    • @NeethuJaneesh-s2n
      @NeethuJaneesh-s2n 9 месяцев назад +4

      Ente veedinaduthanu.pand enik a veedinte aduthi koodi pokan pedi ayirunnu.ippo pedi illa.

    • @NeethuJaneesh-s2n
      @NeethuJaneesh-s2n 9 месяцев назад +4

      Adyam adakkam cheyyathe chilli koottil freez cheyth vaykamayirunnu plan.pinne nattukaru pedi anenn paranjanu ingane cheythath.but paranju kettittund kallara thurakkan pattumenn.real anonn ariyilla.

    • @isittrueee4754
      @isittrueee4754 8 месяцев назад +2

      ​​@@NeethuJaneesh-s2naah veedinte inside ningal kandittundo...entho oru bhayapeduthunna anthareeksham

    • @aadhi7903
      @aadhi7903 8 месяцев назад

      @@NeethuJaneesh-s2n 😯😥

    • @aadhi7903
      @aadhi7903 8 месяцев назад +1

      @@isittrueee4754 yes both needs counseling and treatment....if he wants to keep her inside... atleast ok but see the house condition no cleaning....spooky...and scary...pediyakum kanumbhoyae

  • @aboobackervv
    @aboobackervv 9 месяцев назад +141

    മനസ്സിന്റെ സമനില തെറ്റിയ രണ്ട് മനുഷ്യർ. ഇവരെ വല്ല മനസാസ്ത്രന്മരെ കൊണ്ടുപോയി കാണിക്കൂ.

    • @twinklestarkj2704
      @twinklestarkj2704 9 месяцев назад +8

      അത് കറക്റ്റ് ആണ്

    • @srcreations4221
      @srcreations4221 9 месяцев назад +8

      മൊയിലായിരേ.. മതിയോ

    • @shre121
      @shre121 9 месяцев назад +8

      very correct ❤avark vatt anenn ah veed avastha kandal ariyam... nalla chikilsa kodukanullathinn kore per commnt boxil alakki velupikunu

    • @ariyattilhome3384
      @ariyattilhome3384 9 месяцев назад

      ​@@srcreations4221അതിലും നല്ലത് തന്നാണ്

    • @muhammedrishad8230
      @muhammedrishad8230 9 месяцев назад +5

      @@srcreations4221 thuni udukkatha swamimara nallath

  • @athiradileepvp
    @athiradileepvp 6 месяцев назад +1

    കുത്തി നോവിക്കുന്നത് എന്തിനാ 😭😭ആ അച്ഛൻ നേയും അമ്മ യേയും 😭😭🙏🙏🙏

  • @aadhi7903
    @aadhi7903 9 месяцев назад +51

    Both needs counseling and treatment 😢

    • @aninvisibleforceofcirculat5085
      @aninvisibleforceofcirculat5085 9 месяцев назад +1

      അതുകൊണ്ടോന്നും ആത്മാവിൻ്റ സാന്നിധ്യം പോവില്ല
      ഇത് വലിയ പണി കിട്ടം

    • @OO7L7-w7x
      @OO7L7-w7x 8 месяцев назад +2

      ​@aninvisibleforceofcirculat5085 ആത്മാവ് കുന്തം ചെയ്യും

  • @Anu-f4x
    @Anu-f4x 8 месяцев назад +2

    സത്യം ആണെങ്കിലും അല്ലെങ്കിലും അവർ അങ്ങനെ വിശ്വസിച്ചു ജീവിക്കട്ടെ. അതിനെങ്കിലും ഒന്ന് അവരെ സമ്മതിക്കു.

  • @sreekumarb980
    @sreekumarb980 9 месяцев назад +3

    ആ സ്ത്രീയെ നിങ്ങൾ എന്താണ് പറയാൻ സമ്മതിക്കാത്തത്.അവർക്ക് ഒരുപാട് വിശദീകരിക്കാനുണ്ട് .ഈ വീഡിയോ കാണുന്നവർ ആകാംക്ഷയോടെ കൂടിയാണ് ഇരിക്കുന്നത്. എല്ലാവരെയും നിരാശപ്പെടുത്തുന്ന രീതിയിൽ നിങ്ങൾ ഇടയ്ക്ക് കയറി സംസാരിച്ചു വിഷയം മാറ്റുന്നു. ഇതിലൊന്നും വിശ്വാസമില്ലാത്ത ആളുകൾ ചെയ്യുന്ന പോലെ

  • @jayasreeajayan1459
    @jayasreeajayan1459 8 месяцев назад +2

    ചില വീടുകൾ കാണുമ്പോൾ തന്നെ മനസ്സിലാവും പ്രേതാലയം ആകുമോ ഐശ്വര്യം നിറഞ്ഞ മനുഷ്യാലയം ആണോ എന്ന്

  • @lillysoju5669
    @lillysoju5669 9 месяцев назад +118

    എനിക്ക് ഒരു കാര്യം മനസ്സിലായി സാന്ദ്ര എന്ന് പേരുള്ള കുട്ടിയെ ആരോ കൊന്നു..കിണറ്റിൽ തള്ളി.. വലിയ മതിലും കുറേ പട്ടികളും ഉണ്ട് അക്കാര്യം എടുത്തു പറയുന്നുണ്ട്.മതിൽ കിണർ ..
    പിന്നെ ഹാളിൽ അടക്കി .. പക്ഷേ ആ അച്ഛൻ അമ്മ ഈ നാട്ടുകാരാണെന്ന് തോന്നുന്നില്ല.. ചെറിയ മാനസിക പ്രശ്നം ഉണ്ടെന്ന് തോന്നുന്നു ഈ സംഭവം എന്താണെന്ന് അറിയാൻ വഴിയുണ്ടോ ..

    • @sajansp26
      @sajansp26 9 месяцев назад

      എന്റെ വീടിനടുത്താണ് സാന്ദ്രയുടെ അച്ഛൻ കുവൈറ്റിൽ നല്ലൊരു ജോബ് പൊസിഷനിൽ നിന്നിരുന്ന ആളാണ്. മക്കളുടെ വിദ്യാഭ്യാസത്തിനായി നമ്മുടെ നാട്ടിൽ വന്ന് സ്ഥലം വാങ്ങി വീട് വച്ചു പ്രാവുകളെയും കിളികളെയും പട്ടികളെയും ഇഷ്ടമായിരുന്ന സാന്ദ്രയ്ക്ക് അച്ഛൻ എല്ലാം ഒരുക്കി കൊടുത്തു അച്ഛൻ തിരികെ ജോലിസ്ഥലത്ത് പോയപ്പോൾ മക്കളുടെ കൂട്ടിന് റിലേറ്റീവ് ആയ രണ്ട് ചെക്കന്മാരെ കൂടെ ഇവിടെ നിർത്തിയിട്ടാണ് പോയത് കഞ്ചാവനും കള്ളിനും വാടിമയായ അവർ സാന്ദ്രയെ ഉപദ്രവിക്കാൻ നോക്കി സാന്ദ്ര ബഹളം ഉണ്ടാക്കി വീടിന് ചുറ്റും ഓടി അവർ കോടാലി കൊണ്ട് അവളെ വെട്ടി മുഖത്ത് എന്നിട്ട് അവളെ കിണറ്റിൽ ഇട്ടു ആ ചെറുക്കൻ എങ്ങനെയോ മതിൽ ചാടി അവൻ രക്ഷപ്പെട്ടു നാട്ടുകാർ ഓടി വന്നപ്പോഴേക്കും ഈ പട്ടികൾ ഗേറ്റിന്റെ മുന്നിൽ നിന്നും മാറിയില്ല അവന്മാർ വീടിന്റെ ഒരു സൈഡ് തീയിട്ടു പോലീസ് വന്നിട്ട് പോലും ആർക്കും അകത്തു കടക്കാൻ സാധിച്ചില്ല പട്ടികൾ കാരണം പിന്നെ പോലീസ് ഇടപെട്ട് അന്ന് ആരോ ട്രെയിനർ വന്നിട്ടാണ് പട്ടികളെ കൂട്ടിൽ അടച്ചത്.. ഹാളിൽ ആദ്യം അടക്കാൻ അച്ഛൻ നിന്നത് ഗ്ലാസ് വച്ചിട്ടാണ് നാട്ടുകാരുടെ ഇടപെടൽ മൂലം അത് നടന്നില്ല സാന്ദ്രയുടെ അനിയൻ എന്റെ കൂടെയാണ് പഠിച്ചത്. പഠിക്കാൻ സാന്ദ്ര നല്ല മിടുമിടുക്കി ആയിരുന്നു. പണമുണ്ടാക്കാൻ മാതാപിതാക്കൾ വിദേശരാജ്യങ്ങളിൽ പോകുമ്പോൾ മക്കളെ സംരക്ഷിക്കാൻ വിശ്വസ്തരായ ആരെങ്കിലും നിർത്തുക ഞങ്ങൾക്ക് ആർക്കും മറക്കാൻ കഴിയില്ല ഈ സംഭവം😢

    • @vilasinikn9789
      @vilasinikn9789 9 месяцев назад +22

      എന്റെ 4 വയസ്സിൽ നടന്നതാണ് പക്ഷേ പിന്നീട് ഇതിന്റെ കേസ് പല വഴിയ്ക്കും അറിഞ്ഞിട്ടുണ്ട് ക്രൈം വാരികയിൽ വന്നതായി ഒരോർമ്മ അച്ഛൻ പുറത്ത് ജോലിയും അമ്മ ഇല്ലാത്ത അവസ്ഥയും മൂലം മക്കളെ നോക്കാൻ അയാളുടെ അനിയൻമാരെ (Step brother) ആക്കി താൻ തന്നെ മക്കളെപ്പോലെ നോക്കി വളർത്തിയ അനിയൻ മാരുടെ അടുത്ത് മക്കൾ സുരക്ഷിതരാണെന്ന് കരുതി എന്നാൽ 2 പേരും ചേർന്ന് വെട്ടിക്കൊന്ന് കിണറ്റിലിട്ടു കിടപ്പ് മുറിയിൽ കുഴിച്ചിട്ടു എന്നെല്ലാം അന്ന് വാർത്ത ഉണ്ടായിരുന്നു അന്ന് പെങ്ങളെ കൊല്ലുന്നത് കണ്ട് 11 വയസ്സുള്ള സഹോദരൻ ഓടി രക്ഷപ്പെട്ടതായും പറഞ്ഞ് കേട്ടു

    • @harikrishnant5934
      @harikrishnant5934 9 месяцев назад +4

      Father kuthazhinja life. Aarunnu.. But makkale nokkan aniyanmaare Elppichu.. Aa kochinu oru premam Undarunnu.. Athinte perilasnu koodam vachu thalakku adichu konnathu.. Mathil chaadunna timilaanu avaru sandraye adichu Kinattilittathu.. Vettikonnathalla.. Sandra murder youTube ilundu😅

    • @isittrueee4754
      @isittrueee4754 9 месяцев назад

      ​@@harikrishnant5934ullathano...ningalkkariyamooo

    • @anjanabalachandran8702
      @anjanabalachandran8702 9 месяцев назад +5

      നല്ല ഓർമയുണ്ട് ഈ സംഭവം. അച്ഛൻ വിദേശത്ത് ആരുന്നു എന്ന് തോന്നുന്നു. അച്ഛന്റെ സഹോദരങ്ങൾ ഇരട്ടകൾ ആണ് കുട്ടിയെ കൊന്നത് കുട്ടിക്കും ഒരു സഹോദരൻ ഉണ്ട്. അന്ന് പത്രത്തിൽ വായിച്ചത് നല്ല ഓർമയുണ്ട്. പിന്നെ നെറ്റിൽ തപ്പി ഇതിന്റെ ഒരു കോർട്ട് ഓർഡർ എവിടെയോ കണ്ടിരുന്നു

  • @tarrafikpqatar9286
    @tarrafikpqatar9286 8 месяцев назад +1

    പാവം മകളെ എത്ര മാത്രം സ്നേഹിക്കുണ്ടാവും ഞാൻ കരഞ്ഞു പോയി

  • @ascellamenorah486
    @ascellamenorah486 8 месяцев назад +4

    I dont know the story of this and i cannot find this case on any yt videos. Please someone explain this case. What happened here?

    • @foresightmonograph2024
      @foresightmonograph2024 8 месяцев назад +1

      ഈ കേസിനെക്കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതിൽ എക്സ്പ്ലൈൻ ചെയ്തിട്ടുണ്ട്

  • @shobhanak5166
    @shobhanak5166 9 месяцев назад +6

    Ethu roghamanenghilum chila sathyanghal undu pakshe Avar chayunath thettanu Aathmavine athinte വഴിക്ക് viduka

  • @reshmacg2263
    @reshmacg2263 8 месяцев назад +3

    Video യുടെ contents കൊള്ളാം.. പക്ഷെ അവതാരകൻ്റെ ചോദ്യത്തിൻ്റെ രീതി പലപ്പോഴും കേൾക്കുന്നവരിൽ അരോചകത്വം ഉണ്ടാക്കുന്നുണ്ട്. ആളുകളെ അറിഞ്ഞു സാവധാനം ക്ഷമയോടെയും സഹിഷ്ണുതയോടെയും കാര്യങ്ങൾ ചോദിക്കുന്നതാണ് ശരി..അങ്ങനെ വരുമ്പോൾ വീഡിയോ ഇത്തിരി നീണ്ടു പോയാലും കുഴപ്പമില്ല..ചില വ്യക്തിത്വങ്ങളെ സംസാരത്തിൽ ബഹുമാനിക്കാനും അവതാരകൻ വിട്ടുപോകുന്നുണ്ടോ.. ☺

  • @Avalokanam-m7b
    @Avalokanam-m7b 9 месяцев назад +2

    4:13 SAARINU MAKALODU ATGRAYUM SNEHAM UNDU ENNU MANDATHARAM CHOIKKALLA. NJANGALKK MANSIL AVUNNUNDU . . ATH KONDANU INGANE ADAKKIYATH.