Ep #25 മണ്ണും ചാണകവും തേച്ച് നിർമിച്ച കാടിനുള്ളിലെ വീട്...വനത്താൽ ചുറ്റപ്പെട്ട കാടിനുള്ളിലെ ജീവിതം

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 136

  • @pkramesh9024
    @pkramesh9024 18 дней назад +9

    നമ്മളിൽ പലർക്കും എത്തപെടാൻ ഒരു പക്ഷെ കഴിയാത്ത ഗ്രാമം, ആദിവാസി ഊര് കാണിക്കാൻ ശ്രെമിക്കുന്ന b-bro സ്റ്റോറിക്ക് അഭിനന്ദനങ്ങൾ!.

  • @vineethvs8507
    @vineethvs8507 18 дней назад +7

    സംഗതി ഒക്കെ 👌🏻.. പക്ഷെ episodes ഒക്കെ almost repeat mode ആകുന്നു.. ഗോത്ര വിഭാഗങ്ങളും അവരുടെ ജീവിതവും ഒക്കെ പുതിയ കാഴ്ചകൾ തന്നെ.. എന്നിരുന്നാലും തുടരെ തുടരെ അതെ വിഷയങ്ങൾ വരുന്നത് ഒഴിവാക്കിയാൽ, ആവർത്തന വിരസത ഒഴിവാക്കാം.. ഒരു യാത്ര, അതും റോഡ് ട്രിപ്പ്‌, ആകുമ്പോൾ എല്ലാം വേണമല്ലോ..❤

  • @vijayrajan10
    @vijayrajan10 19 дней назад +11

    ഒരു yu ട്യൂബ് ചാനൽ ക്കാരും കാണിക്കാത്ത നാടിൻ്റെ വൈവിധ്യങ്ങൾ ഞങ്ങൾക്ക് തന്ന be bro kkum സാറിനും എല്ലാവിധ ആശംസകളും നേരുന്നു.പുതിയ വീഡിയോ കാത്തിരിക്കുന്നു.ഇന്ന് നിങ്ങൾ അവതരിപ്പിക്കുന്ന പ്രോഗ്രമിനുള്ള അംഗീകാരങ്ങൾ തമസിച്ചാലും നിങ്ങളെ തേടി എത്തും.u both doing a great job.carry on dear friends ❤

  • @vijayakumark.p2255
    @vijayakumark.p2255 19 дней назад +9

    ഈ ആദിവാസികളുടെ വീടിന്റെ കഥകൾ ഒക്കെ എത്ര നല്ല രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നു. നല്ല തടി ഉപയോഗിച്ച് അതിൽ കൊത്തുപണികൾ. എല്ലാ വീടിന്റെയും കൊച്ചു തിണ്ണ, മുറ്റം നന്നായി കോൺക്രീറ്റ് ചെയ്തിട്ടുണ്ടെന്നും തോന്നുന്നു ശരിക്കും എനിക്ക് തോന്നുന്നു സർക്കാർ ചെയ്തു കൊടുത്തതാകാം. നല്ല കൃഷിയിടങ്ങളും നല്ല അധ്വാനശീലരായ മനുഷ്യരും എല്ലാവിധ അനുഗ്രഹങ്ങളും അവർക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൂട്ടത്തിൽ അനിൽ സാറിനും ബ്രോയ്ക്കും എല്ലാവിധ ആശംസകളും🌹

  • @Mohamedrafi12345
    @Mohamedrafi12345 17 дней назад +2

    B bro and ANIL SIR 🌟❤️🌟
    നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്, പാലക്കാടൻ ഉൾഗ്രാമങ്ങളും, തമിഴ് നാടിന്റെ നിഷ്കളങ്ക വീഥികളും നിങ്ങളിലൂടെയാണ് കണ്ടാസ്വദിച്ചുകൊണ്ടിരുന്നത്...
    ഒന്ന് രണ്ട്കാര്യങ്ങൾ ❤️🙏❤️
    നിങ്ങൾ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്ന ആന്ധ്ര ഒഡീഷ സംസ്ഥാനങ്ങളിലെ ആദിവാസി ഊരുകളിലെ വിശേഷങ്ങൾ അമൂല്യങ്ങളായി അനുഭവപ്പെടുന്നു.
    ചിലപപ്പോൾ ആവർത്തനങ്ങളാവുന്ന പോലെ അനുഭവപ്പെടുന്നു.
    യാത്രചെയ്യുന്ന ഇടങ്ങളിലെ നഗരക്കാഴ്ച്ചകളും മറ്റും ഇടയ്ക്ക് ചേർത്താൽ ആ മടുപ്പ് ഒഴിവാക്കാം...
    ഗ്രാമങ്ങളുടെ മനസ്സ് തൊട്ട് തൊട്ട് ആഘോഷപൂർവ്വം ആന്ദ കരമായി വിജയകരമായി ഈ യാത്ര മുന്നോട്ട് കൊണ്ട് പോകാൻ സാധ്യമാവട്ടേ...
    ❤❤❤

  • @danielvj9426
    @danielvj9426 19 дней назад +5

    പുതിയ പുതിയ അറിവുകൾ.... അച്ചൻ പൊളിയാണ്. അനിൽ സാറിനും ബിബിൻ ബ്രോ. യ്ക്കും നന്ദി.God bless you ❤❤❤❤️💋💋

  • @gopakumargnair6960
    @gopakumargnair6960 18 дней назад +2

    14:56 സിലു അച്ഛനെ വളരെയേറെ ഇഷ്ടപ്പെട്ടു.ഞാനും അദ്ദേഹത്തെപ്പോലെ ഒരു യാത്രാ പ്രേമിയാണ്.. പ്രതേകിച്ചും ഓരോ ആവശ്യങ്ങൾക്ക് ദീർഘദൂരം വാഹനമോടിച്ചു പോകുന്നത് എനിക്കും ഒരു ഹരമാണ്...പിന്നെ അദ്ദേഹം നന്നായി സംസാരിക്കുന്നുണ്ട്.. ഈ Episode ഉം ഇഷ്ടമായി...പിന്നെ ഞാൻ നേരെത്തെ സൂചിപ്പിച്ചതുപോലെ നിങ്ങൾ വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഉള്ള കാഴ്ചകൾ കൂടുതലായി ഉൾപ്പെടുത്തിയാൽ കുറച്ചുകൂടി മാനേഹരമാകും...All the best friends 👍

  • @Sebastian-te4wh
    @Sebastian-te4wh 18 дней назад +2

    നല്ല അവതരണം.. നന്നായി എല്ലാ കാര്യങ്ങളും വിശദീകരിച്ചു..

  • @BadshaBadsha-nm1dr
    @BadshaBadsha-nm1dr 18 дней назад +2

    ഇത്രയും task എടുത്തു വീഡിയോ നമ്മളിൽ എത്തിക്കുന്ന ബ്രോ കൾക്ക് ഒരു big salout

  • @shamnadkanoor9572
    @shamnadkanoor9572 19 дней назад +6

    കൊള്ളാം 👍❤👍, അടിപൊളി 👍👍👍👍

  • @nassertp8757
    @nassertp8757 18 дней назад +1

    ഗോത്രസമൂഹത്തിൻ്റെ ജീവിത യാഥാർത്ഥ്യങ്ങൾ വിവരിക്കുന്നിടത്ത് ആവർത്തന വിരസത വരാതെ ശ്രദ്ധിക്കുക ......എന്തായാലും ഫാദർ ഈ സമൂഹത്തിൻ്റെ ശോചനീയാവസ്ഥ എത്ര ക്ലിയറായിട്ടാണ് വിവരിച്ചത്...... ഇവർ പൊതു സമൂഹത്തിൻ്റെയൊപ്പം ഉയരാത്തത് എന്താണെന്ന് അദ്ദേഹം വളരെ കൃത്യമായി പറഞ്ഞു...... പുതിയ വിശേഷങ്ങൾക്ക് കാതോർക്കാം ....... യാത്രാമംഗളങ്ങൾ❤❤❤❤❤❤

  • @sudhia4643
    @sudhia4643 19 дней назад +10

    അച്ഛനൊരു പുലിതന്നെ 👍. S. Ernakulam.

  • @Tingtong-f1t
    @Tingtong-f1t 17 дней назад +2

    ഇതു പോലുള്ള വീടുകൾ. എൻറെ നാട്ടിലും ഉണ്ടായിരുന്നു

  • @magi.p.o9051
    @magi.p.o9051 19 дней назад +4

    30 കൊല്ലങ്ങൾ മുമ്പ് നമ്മുടെ കേരളത്തിലും വയലും കൊയ്ത്തും മെതിയും ഉണ്ടായിരുന്നു ഇതൊന്നും അതിശയമല്ല ബി ബ്രോ തൃശൂർ ജില്ലയിൽ ഞാനും കറ്റ ചുമക്കാൻ അമ്മയുടെ ഒപ്പം പോകാറുണ്ട്

  • @manojt4021
    @manojt4021 18 дней назад +1

    Silu achan super anu
    ഗോത്രവർഗക്കരേ കുറിച് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. Thank u b bro@ Anil sir

  • @mjanatha5201
    @mjanatha5201 12 дней назад +1

    Very informative..👌👌

  • @shajijoseph7425
    @shajijoseph7425 17 дней назад +1

    Beautiful video thanks Anil sir&
    Bibin bro.Silu achen super.❤

  • @sherlyantony5156
    @sherlyantony5156 18 дней назад +1

    Dear, Anil sir 🙏...just now I watch this video....very good 👍...very much I like....Father silu very good personality...Thank you dear Anil sir ❤

  • @vijayakumark.p2255
    @vijayakumark.p2255 18 дней назад +2

    ആ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കാര്യങ്ങൾ അവിടെ അനിൽ സാറിനും, ബ്രോക്കും ചെയ്തുകൊടുക്കാൻ പറ്റുന്ന ഒരു ഹെൽപ്പ് പറ്റില്ല അല്ലോ, കൂടെ വന്ന അവിടുത്തെ കാരായ രണ്ട് സുഹൃത്തുക്കളുണ്ടല്ലോ അവർക്ക് ഇവരെ ഹെൽപ്പ് ചെയ്യാൻ കഴിയില്ലേ, ആ കുട്ടികൾ പഠനത്തിനും മറ്റും പോകുന്നില്ല എന്ന് കേട്ടപ്പോൾ വളരെ വേദന തോന്നുന്നു. അവരുടെ പ്രത്യേക താല്പര്യം കൃഷിയിലാണെന്ന് തോന്നുന്നു. അത് കണ്ടാൽ അറിയാം പാടത്ത് വിളയുന്ന ആ നിൽക്കതിരുകൾ, കാണുമ്പോൾ തന്നെ അറിയാം നല്ല വിളവാണ്. കൊണ്ടുവന്ന് വാരിക്കൂട്ടുന്ന കറ്റകളും, നല്ല അധ്വാനശീലർ, സ്വർഗീയ വിളവും.
    കാർഷിക മേഖലയിലെ കഴിവ് പോലെ തന്നെ വിദ്യാഭ്യാസ മേഖലയിലും ആ കുട്ടികൾ പഠനത്തിന് പോയാൽ അവരുടെ കഴിവ് തെളിയിക്കാൻ കഴിയും എന്നുള്ളത് നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. വലിയ താമസമില്ലാതെ ദൈവം അതിന് അവർക്ക് ആ കുട്ടികൾക്ക് ഒരു അനുഗ്രഹം കൊടുക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കാം.

  • @manojm0103
    @manojm0103 19 дней назад +4

    വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നമുക്ക് ഇതുപോലുള്ള 'ബ്ലോഗർമാരിൽ നിന്നും അറിയാൻ കഴിയുന്നത് ഏതെങ്കിലും ട്രൈബൽ വിഭാഗത്തെ വ്യാപകമായി മതം മാറ്റാൻ ശ്രമിക്കുന്നവർ ആണ് ഇത്തരം മേഖലകളിൽ വിദ്യാഭ്യാസ പ്രവർതകരായും ആരോഗ്യ പ്രവർത്തകരായും എത്തുന്നത്. ബ്രിട്ടീഷ് കാലത്ത് തന്നെ ഇത്തരം പ്രവർതനങ്ങൾ നടന്നിട്ടുണ്ട് അതുകൊണ്ട് തന്നെ പല വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ഇന്ന് ക്രസ്ത്യൻ ഭൂരി പക്ഷ പ്രദേശങ്ങളാണ് പക്ഷേ അതേ പാത. പിൻതുടർന്ന് ഇതര മതസ്ഥരും ആസ്സാമിൽ നടത്തുന്ന കാര്യങ്ങൾ

  • @surajuiindira98
    @surajuiindira98 14 дней назад +1

    Very different videos please continue

  • @santhoshkumarsreedharan1347
    @santhoshkumarsreedharan1347 18 дней назад +3

    സിലു അച്ചൻ പൊളി❤ ക്യാമറയിലും നന്നായി സംസാരിച്ചു 👍ഇനി കുറച്ച് വണ്ടിയോടിച്ചു പോകുന്നതുകൂടി ഷൂട്ട് ചെയ്ത് കാണിക്കൂ...

    • @rejesh275
      @rejesh275 18 дней назад +1

      അത് ശരി ആണ് 🥰

  • @RANJITHKUMARTHANKAPPAN
    @RANJITHKUMARTHANKAPPAN 19 дней назад +3

    Hi Sir നമസ്കാരം,വീഡിയോസ് കാണാറുണ്ട്,Silu അച്ഛൻ സൂപ്പർ

  • @AppuBipin-y3o
    @AppuBipin-y3o 18 дней назад +1

    അച്ഛൻ ആള് പുലിയാണ്. ബി ബ്രോ. അനിൽ സാർ 👍👍

  • @royJoseph-lx6uq
    @royJoseph-lx6uq 17 дней назад

    അയ്യോ ഇപ്പം വട താഴെ പോയേനെ... തുടരട്ടെ യാത്രകൾ.. ❤️👍🏻🙏🏻

  • @joskadampanattu2284
    @joskadampanattu2284 19 дней назад +1

    Love❤ your choices of subjects. Truly unique approach.

  • @LIJOThomas-k9j
    @LIJOThomas-k9j 18 дней назад +1

    Njanum idukki karan anu idukki kattappana achane videoil kandathu santhosham njan ippol dubail anu gud job bibine god bles u anil sirinum

  • @ramachandrannairbbrcnair8733
    @ramachandrannairbbrcnair8733 19 дней назад +39

    ചെറുതായി ബോർ അടിച്ചു തുടങ്ങിയോ എന്നൊരു സംശയം

    • @livelife4618
      @livelife4618 19 дней назад

      നിങ്ങൾ പോയി ഇൻസ്റ്റ റീൽസ് കാണു,u’ll feel better

    • @livelife4618
      @livelife4618 19 дней назад +6

      നിങ്ങൾ പോയി ഇൻസ്റ്റ റീൽസ് kanu.u’ll feel better 🤦🏽‍♂️

    • @sajinprasad8711
      @sajinprasad8711 18 дней назад

      ​@@livelife4618 അത് പറയാൻ നി ആരാ. അഭിപ്രായം പറയാൻ ആണ് comment ബോക്സ് വെച്ചേക്കുന്നേ

    • @riyaskhan9411
      @riyaskhan9411 18 дней назад +6

      ചെറുതല്ല വലുതായിട്ട് .. ഒരേ ടൈപ്പ് വീഡിയോ വീവേഴ്‌സ് ഉണ്ടാവില്ല

    • @torpidotorpido3081
      @torpidotorpido3081 18 дней назад

      No പ്രോബ്ലം 👍

  • @sudarsananvilayil7933
    @sudarsananvilayil7933 19 дней назад +1

    ഇപ്പോൾ വെളുപ്പിന് 1.40ഇപ്പോഴാണ്കാണുന്നത്. നന്നായിട്ടുണ്ട്... 👌

  • @vijayakumark.p2255
    @vijayakumark.p2255 19 дней назад +3

    ഈ ആദിവാസികളുടെ വീടിന്റെ കതകുകൾ ഒക്കെ എത്ര നല്ല രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നു. നല്ല തടി ഉപയോഗിച്ച് അതിൽ കൊത്തുപണികൾ. എല്ലാ വീടിന്റെയും കൊച്ചു തിണ്ണകൾ , മുറ്റം നന്നായി കോൺക്രീറ്റ് ചെയ്തിട്ടുണ്ടെന്നും തോന്നുന്നു ശരിക്കും അതൊക്കെ സർക്കാർ ചെയ്തു കൊടുത്തതാകാം. നല്ല കൃഷിയിടങ്ങളും നല്ല അധ്വാനശീലരായ മനുഷ്യരും എല്ലാവിധ അനുഗ്രഹങ്ങളും അവർക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൂട്ടത്തിൽ അനിൽ സാറിനും ബ്രോയ്ക്കും എല്ലാവിധ ആശംസകളും🌹

  • @manoramamt3094
    @manoramamt3094 19 дней назад +3

    നല്ല വൃത്തി. നല്ല ഭംഗി കാണാൻ

  • @Elza-aniyan123
    @Elza-aniyan123 16 дней назад

    Interesting to know about the tribal people.

  • @ranjithmenon8625
    @ranjithmenon8625 18 дней назад +1

    Hi bibin, anil bro, namaskaram,
    നമ്മുടെ നാട്ടിലും പ്രെസവവിച്ചാൽ പുല യുണ്ട്,
    നല്ല vlog ബിബിൻ, പിന്നെ ശരീരം ഒന്നു ശെരിയാക്കി എടുക്കണം, വൈയ്റ്റ് കുറഞ്ഞ പോലെ തോന്നുന്നു , യാത്ര കൊണ്ടായിരിക്കാം , ok. go head ബിബിൻ❤❤❤❤

  • @peace3114
    @peace3114 19 дней назад +2

    Thank you 🎉

  • @gangachurathil1673
    @gangachurathil1673 19 дней назад

    നല്ല വൃത്തിയും ഭംഗി ഉള്ള ഗ്രാമ പ്രദേശം. സ്വയം പര്യാപ്തത കൈവരിച്ച് ഗോത്ര വർഗക്കാർ. അത് കൊണ്ട് ആയിരിക്കും അവർക്ക് വിദ്യാഭ്യാസം അത്യാസ്വസ്യമായി തോന്നാത്തത്. പുതിയ തലമുറക്കാർ വിദ്യാഭ്യാസം നേടിയാൽ ഊർ വിട്ട് പോകും. കേരളത്തിലും അങ്ങനെ അല്ലെ കണ്ട് വരുന്നത്. പുതിയ അറിവുകൾ, കാഴ്ചകൾ പകർന്ന് നൽക്കുന്ന് B bro stories നന്ദി.🙏🙏🙏 ഇന്ത്യ insight ...യാത്രകൾ തുടരട്ടെ❤️❤️🎉🎉

  • @madhubala5933
    @madhubala5933 19 дней назад +2

    മനോഹരമായ കാഴ്ചകൾ കാട്ടിതരുന്ന രണ്ടുപേർക്കും നന്ദി ❤️❤️❤️

  • @-._._._.-
    @-._._._.- 18 дней назад

    സുപ്രഭാതം🌄☕
    5:13 പയ്യൻ ചോറ് കഴിക്കുന്നതിന് ഇടയിൽ കോലുമുട്ടായി യും കഴിക്കുന്നുണ്ട്😁
    7:59👌
    22:23 😁 ഡ്രൈവിംഗ് ഹരം ആയവർ അങ്ങനെയാണ്...
    30:15 😊😊😊

  • @mathangikalarikkal9933
    @mathangikalarikkal9933 18 дней назад

    Valare nalloru videotto..

  • @nijokongapally4791
    @nijokongapally4791 18 дней назад

    അച്ഛൻ പുലി ആണ് 👌👍🥰❤️

  • @reethammad8576
    @reethammad8576 17 дней назад

    കാഴ്ചകൾ സൂപ്പർ.അച്ചനുംസൂപ്പർ.അച്ചനെന്താ സഭ പറയാത്തത്.രൂപത സഭയല്ലല്ലോ.ചിലപ്പോളവിടങ്ങനെയാരിക്കും

  • @AnilG-q9e
    @AnilG-q9e 17 дней назад

    Super ❤️🌹

  • @ismailch8277
    @ismailch8277 18 дней назад

    super👍👍👌👌

  • @abdurahmanmammed7284
    @abdurahmanmammed7284 2 дня назад

    Super❤❤❤

  • @SunilsHut
    @SunilsHut 19 дней назад +2

    സ്കൂളിൽ പോകാത്ത പിള്ളേരെ... അതിന്റെ പോസിറ്റീവ് വശം പറഞ്ഞു കൊടുത്ത് സ്കൂളിൽ പോകാൻ പറയണം.... അച്ഛൻ മുൻകൈ എടുക്കണം... ഗവണ്മെന്റ് തലത്തിൽ ഇത്തരം ആളുകളുടെ കാര്യങ്ങൾ അവതരിപ്പിക്കണം..... ബി ബ്ബ്രോ ഉറപ്പായും ഹിന്ദി പഠിക്കണം 😂👌🏼👍🏼❤

  • @askmajeed
    @askmajeed 19 дней назад

    Try to go for odiya dance program and puri temple ❤❤❤

  • @farooqmadathil9940
    @farooqmadathil9940 19 дней назад

    ഹായ് അനിൽ സാർ ബി ബ്രോ 👍👍👍🌹🌹🌹എന്നും സ്നേഹം മാത്രം

  • @sureshk.n8569
    @sureshk.n8569 18 дней назад

    Nice❤❤❤

  • @jasimk7491
    @jasimk7491 19 дней назад

    Super

  • @geogiemaliekal8605
    @geogiemaliekal8605 19 дней назад

    God Bless...

  • @vavapk2373
    @vavapk2373 19 дней назад +1

    ❤atti polli❤.

  • @Subair-wy5ym
    @Subair-wy5ym 19 дней назад +2

    B bro നല്ല ഷീണമാണ്

  • @peace3114
    @peace3114 19 дней назад

    Big salute to സിൻവാച്ചൻ

  • @azeezjuman
    @azeezjuman 19 дней назад

    ബി ബ്രോ അനിൽ സർ. സ്നേഹം ഇഷ്ടം

  • @eajas
    @eajas 19 дней назад

    🥰✌️✌️nice

  • @creative_good
    @creative_good 19 дней назад

    👍👍

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 19 дней назад +1

    ❤❤❤

  • @MurukanV-f1n
    @MurukanV-f1n 19 дней назад

    👌👌👌👌👌👍👍👍

  • @PeterMDavid
    @PeterMDavid 19 дней назад +1

    ഇന്നത്തെ ഹീറോ സിലു അച്ഛൻ ❤️ 1800 Km വാഹനം ഓടിക്കുക 🤔🙏 എനിക്ക് 350 - 400 മാക്സിമം പിന്നെ രണ്ടു ദിവസം റസ്റ്റ്‌ ആയിരിക്കും 😂 അച്ഛൻ പറഞ്ഞ കണക്ക് വെച്ച് പ്രായം 57-58 കാണും ഈ പ്രായത്തിൽ ഇത്രയും ദൂരം വാഹനം ഓടിക്കുന്നെങ്കിൽ 🙏 അച്ഛൻ പുലിയല്ല പുപ്പുലി തന്നെ 😂😂😂 ആ നാട് വികസനത്തിലോട്ട് വരട്ടെ 👍അച്ചന്മാർ അവിടെ സ്കൂളും ഹോസ്റ്റൽ ഒക്കെ പണിയട്ടെ 🙏 അതിനു ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sasidharank3120
    @sasidharank3120 15 дней назад

    Please show the place name in Google map and write it on the screen

  • @t.anoopthempattyanoop6127
    @t.anoopthempattyanoop6127 10 дней назад

    Anil sir aranu?

  • @sudhia4643
    @sudhia4643 19 дней назад

    First. 👍

  • @sreeranjinib6176
    @sreeranjinib6176 19 дней назад +1

    ഇത്രയും ഉള്ളിലുള്ള ഗോത്രവർഗ്ഗ ഗ്രാമങ്ങളും ജീവിതവും കാട്ടിത്തരുന്ന നിങ്ങളെ നമിക്കുന്നു അച്ചനേയും. സർക്കാർ ഈ കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം കൊടുത്ത് പഠിക്കാൻ സൗകര്യം ചെയ്തു കൊടുക്കുക എന്ന മാർഗ്ഗമേനടക്കൂ

  • @alika5566
    @alika5566 19 дней назад

    Documentary style won't work bro.. Try to change the way of presentation.. You are getting best views, and contents..negative review aayi kananda.... Ee channel ishtaman.. Iniyum mikachathavanulla oru suggestion aayi kandal mathi.👍🏻 go ahead

  • @bibeeshsouparnika677
    @bibeeshsouparnika677 18 дней назад

    🎈🎈🎈🎈🙏

  • @sanjogization
    @sanjogization 17 дней назад

    Grean mutter is GREEN PEAS

  • @salmansalu9878
    @salmansalu9878 18 дней назад

    അവിടത്തെ കാഴ്ചകൾ ഉൾപെടുത്താൻ കുറച്ചു കൂടെ ശ്രദ്ധിക്കുക

  • @Miakunji
    @Miakunji 19 дней назад

    Nigal pogunna edagalile Rice ne kurich parayugayum kaanikkukayum cheyu.
    Ath online kodukkunnaver undakil athum kaanikku.
    Malayali galke athoke ariyaan ottiri thaalpariyam ullavar aanu.

  • @Lulu-l4x
    @Lulu-l4x 19 дней назад

    Road trip koodi kaaniku.. room road everything etc...ingane oru sugam illa...

  • @anishkumali9366
    @anishkumali9366 19 дней назад

    👍👍👍❤️

  • @sudhanpb454
    @sudhanpb454 19 дней назад

    16:01 Asian Cat

  • @NoushaCholakal
    @NoushaCholakal 17 дней назад

    കൃഷി ദീപം കാണുന്ന ഒരു ഫീലാണ് ഇപ്പോൾ യാത്രയുടെ ഫീൽ കിട്ടുന്നില്ല

  • @subashjaganathan8269
    @subashjaganathan8269 19 дней назад +1

    എല്ലാ എപ്പിസോഡും ഒന്നു പോലെ തന്നെ..... ആവർത്തനവിരസത ' രണ്ട് മിനിറ്റ് കണ്ടു; നിർത്തി. മാറ്റങ്ങൾ വരുകയാണങ്കിൽ തുടർന്ന് കാണാം.

  • @neethumolsinu6384
    @neethumolsinu6384 19 дней назад

    👍👍👍

  • @shinojkk565
    @shinojkk565 19 дней назад

    ഓഡിഷുള്ള ദിദിയുടെ വീട് കാണിക്കണം B Bro

  • @vinodkyl8010
    @vinodkyl8010 19 дней назад

    👍

  • @ksmenon1624
    @ksmenon1624 11 дней назад

    ഇപ്പോൾ മനസ്സിലായോ നമ്മൾ എത്ര മടിയന്മാരാണെന്നു. നമുക്കു എല്ലാം സെൻട്രൽ ഗവണ്മെന്റ് കൊണ്ടുവന്നു നമ്മുടെ വായിൽ തരണം നമുക്കു എല്ലാം ഫ്രീ ആയി കിട്ടണം. ഇനി അത് മാറ്റിയെടുക്കാൻ പറ്റത്തവിധം വളർന്നു കഴിഞ്ഞു. ദുഃഖം തോനുന്നു.

  • @ramachandrant2275
    @ramachandrant2275 19 дней назад

    ♥️👍🙋👌♥️

  • @sibichankalayil4684
    @sibichankalayil4684 19 дней назад

    ❤️❤️🚙

  • @sukumaranc6167
    @sukumaranc6167 19 дней назад +2

    B. ബ്രോ നിങ്ങളുടെ വീഡിയോ അവതരണം ബോറടിപ്പിക്കാതിരിക്കാൻ ക്രമത്തിൽ മാറ്റുക 👏🙏

  • @brahmakulamcreations7315
    @brahmakulamcreations7315 18 дней назад

    🙏🫂❤️

  • @muralidharan8890
    @muralidharan8890 19 дней назад

    പുതിയ യാത്രയെന്നും പറഞ്ഞ് തുടങ്ങിയിട്ട ആ വണ്ടിയുടെ പൊടിപോലും കാണാനില്ല

  • @HariKumar-qo7xw
    @HariKumar-qo7xw 19 дней назад

    ആവർത്തനം വിരസം,,

    • @HariKumar-qo7xw
      @HariKumar-qo7xw 19 дней назад

      നിങ്ങൾ പരസ്പരം. സംസാരിച്ചു.. ഒടുവിൽ വിശദീകരണം പറയൂ

  • @vijaya959
    @vijaya959 19 дней назад

    നാട് മാത്രമല്ല
    നഗരവും അവരുടെ ജീവിതവും കൂടി കാണിച്ചാൽ കാണുവാൻ കൂടുതൽ പേരുണ്ടാകും

  • @padmanabhannairg7592
    @padmanabhannairg7592 19 дней назад

    Oho, appol Odishayil conversion thudarukayanu alle. Vayal vilanjukidakkunnu alle. Koythu angu eduthal mathi.

  • @map1878
    @map1878 19 дней назад

    അവർത്തന വിരസ്ത തോന്നുന്നു ആഹാരം ഉണ്ടാക്കി കഴിക്കുന്നത് ഉൾ പെടുത്തി കൂടെ നല്ലനിലവാരമുള്ള വ്ലോഗ് തുടർന്നും പ്രതീക്ഷിക്കുന്നുു

  • @shajithomas35
    @shajithomas35 19 дней назад

    Green mutter (green peas)

  • @mosquesintamilnadu557
    @mosquesintamilnadu557 18 дней назад

    இவர்களின் செயல்களுக்கு கூலி இந்த உலகில் இறைவன் கொடுத்து விடுவான். மறுமை நாளில் நஷ்டம்

  • @ameerrealameerreal4585
    @ameerrealameerreal4585 16 дней назад

    💐❤💐❤💐❤😂

  • @basheervettikkattil5567
    @basheervettikkattil5567 19 дней назад

    Hai

  • @balakrishnants7549
    @balakrishnants7549 18 дней назад

    ഇവരെ.... പാർശ്വ: വൽക്കരിക്കുന്നതു് ശരിയല്ല....പക്ഷെ..ആ... ഗോത്ര..... തനിമ . നിലനിന്നാൽ: നല്ലതാണ്... എന്നെനിക്കു തോന്നുന്നു.... ഇങ്ങനെ ഉള്ളവർക്ക് പ്രതിരോദ: ശേഷി കുടുതൽ: ഉണ്ട്: എന്നാണ്: എന്റെ അറിവ്..... ഒരു കുറവേ: എന്ദിക്ക് തോന്നു നുള്ള ഉ...... വിദ്യാഭ്യാസം.....

  • @ashokanms1511
    @ashokanms1511 18 дней назад

    Gothravagamolladathe. Achanmarukuduthalumkanu. Achanmarabhishaniperuthi. Sudapimussilimachanmaravvirati. Ellavandaum. Muttasudapimuricum

  • @sanalkumarpn3723
    @sanalkumarpn3723 11 дней назад

    B bro ❤

  • @navaspalachuvadu4710
    @navaspalachuvadu4710 19 дней назад

    മട്ടർ എന്ന് പറഞ്ഞാൽ ഗ്രീൻപീസാണ് ബി

  • @radamaniamma749
    @radamaniamma749 17 дней назад

    ഗ്രീൻപീസ്(മട്ടർ)

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 17 дней назад

    നമ്മുടെ aac കട്ട ഉപയോഗിച്ച് പണി താൽ നൽവിട് ഉണ്ടോ കം

  • @Youcantfindme11
    @Youcantfindme11 18 дней назад

    Vivaram,ullavar,parayunnath,vivaramkettavanu,sughikkilla😂😂😂

  • @PradeepKumar-sg1lq
    @PradeepKumar-sg1lq 18 дней назад

    Ivar orikkalum prakrithiye nasippikkilla,പ്രകൃതിയായീ ഇണങ്ങി ജീവിക്കുന്ന ആളുകളാണ്

  • @SreekumarKS-vz2zg
    @SreekumarKS-vz2zg 18 дней назад

    If it is bor don't see it that is all😂

  • @middleworld1990
    @middleworld1990 17 дней назад

    വീണ്ടും ഇൻ്റർവ്യൂ ബോറിംഗ് ചാനൽ unsubscribe ചെയ്യണോ ?

  • @vijaya959
    @vijaya959 19 дней назад

    അതെന്തുവാ അച്ഛാ സഭയെതന്നു ചോദിക്കുമ്പോൾ രൂപതയാണന്നു പറയുന്നത്. റോമൻ കാതലിക് അല്ലേ?