കാടിന് ഉൾകൊള്ളാവുന്നതിലും അധികം മൃഗങ്ങൾ ആയി പ്രത്യേകിച്ച് ആനകൾ വളരെ കൂടി കേരളാ തമിൾനാട് കർണാടക കാടുകളിൽ. ആനപിടുത്തം വനം വകുപ്പ് വീണ്ടും തുടങ്ങുക. കുറെ എണ്ണത്തിനെ പിടിച്ച് പരിശീലിപ്പിച്ച് ലേലം ചെയ്ത് വിൽക്കുക. ആ പൈസ വന സംരക്ഷണത്തിന് ഉപയോഗിക്കുക.
മണ്ടത്തരം പറയാതെ... 1.മനുഷ്യർ ഈ അടുത്ത കാലത്ത് കാട് കയറിയത് ആയി ഒരു report ella... 2.കാട്ടിലെ ജീവികൾ എണ്ണം കൂടി 3. നാട്ടിൽ ഇറങ്ങി ശീലം ആയാൽ ഈ മൃഗം തിരിച്ചു പോകില്ല... easy ആയും വെറൈറ്റി ഭക്ഷണം കിട്ടില്ല അതാണ് കാരണം അല്ലാതെ മനുഷ്യർ കാട് കയറുന്ന കൊണ്ട് അല്ല പഴയക്കം ചെന്ന ഒരു ചിന്ത മാത്രം എന്ന് അത്. ഇനി ആ ചിന്ത പിറകെ പോയാൽ ...ഒരു കാലത്ത് ഇപ്പൊൾ കാണുന്ന കൊച്ചി അടുത്ത് വരെ കാട് ഉണ്ടായിരുന്നു... കേരളം ഒട്ട് മിക്ക സ്ഥലം കാട് ആയിരുന്നു...
ദീർഘവീക്ഷണത്തോടെ ഉള്ള പദ്ധതികൾ ആവശ്യമാണ് വന്യ ജീവികൾ നാട്ടിൽ ഇറങ്ങുന്ന വിഷയത്തിൽ വേണ്ടത് ആനത്താരകൾ നിലനിർത്തുക അവരുടെ ഭക്ഷണവും വെള്ളവും കാടിൽ തന്നെ ലഭ്യമാക്കാനുള്ള പദ്ധതികൾ വേണം കുടിയേറ്റം എന്ന ഓമനപ്പേരിൽ ഉള്ള കൈയ്യേറ്റങ്ങൾ അവസാനിപ്പിക്കപ്പെടണം അവിടെ വോട്ട് ബാങ്ക് രാഷ്ട്രീയം ഒഴിവാക്കണം
കുടിയേറ്റം ഒക്കെ 1960-80കളിൽ അവസാനിച്ചവിവരം താങ്കൾ ഇതുവരെ അറിഞ്ഞില്ല എന്ന് തോന്നുന്നു. 1976ഓടെ വനം കയ്യേറ്റം ഏകദേശം പൂർണമായി നിലച്ചു ഇപ്പോൾ സർക്കാരാണ് സ്വകാര്യ ഭൂമി കയ്യേറി വനം ആക്കുന്നത്.
വളരെ സന്തോഷം ഇനി ളാഹ രാജാമാറ കോളനിയിൽ താമസിക്കുന്ന മലയർ സമുദായത്തിലെ ആൾക്കാരുടെ ഡോക്യൂമെന്റെറി എടുക്കണം അവർക്ക് ഒരു പാട് ആനക്കഥയും ആനപ്പകയെ കുറിച്ചും പറയാനുണ്ട് എനിക്ക് അറിയാവുന്ന സ്ഥലമാണ്
സുരേഷ് ഗോപി സർ ന്റെ കേന്ദ്രത്തിലെ ഇടപെടൽ കാരണം ഇന്ന് നാട്ടാനകളെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരാം എന്ന നിയമം കേന്ദ്രം പാസാക്കി കഴിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹവുമായി ഉടൻ ഒരു ഇന്റർവ്യൂ നടത്തുകയും ഇന്ന് നമ്മുടെ കേരള കാടുകളിൽ തന്നെ ജനങ്ങളുടെ ജീവിതത്തിനു ഭീഷണി ആവുന്ന കാട്ടാനകളെ കണ്ടെത്തി പിടികൂടി അവയെ ചട്ടം പഠിപ്പിച്ചു നാട്ടാനകളാക്കി വനംവകുപ്പിന്റെ ചുമതലയിൽ തന്നെ അവയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിപ്പിക്കുകയും അതിൽ കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം വന്യ ജീവി ശല്ല്യത്താൽ ജീവിതം വഴിമുട്ടുന്ന ജനങ്ങൾക്ക് ഉടൻ ആശ്വാസം നൽകുന്ന വിധം സാമ്പത്തിക സഹായം നല്കാനുള്ള നടപടി ക്രമങ്ങൾ കൂടി കൊണ്ട് വരാൻ കൂടി അഭിപ്രായപ്പെടുക.
അയ്യോ 😂😂😂😂😂😂 വർഷങ്ങളായിട്ട് സുപ്രീംകോടതിയിൽ ഇതിന്റെ വാദം നടക്കുകയാണ് സഹോദരാ.... മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമ താങ്കൾ കണ്ടിട്ടുണ്ടോ.... അതിലെ ശ്രീനിവാസനാണ് സുരേഷ് ഗോപി🤣🤣🤣🤣🙏
Electric fencing is not the solution, in Africa they have successfully implemented fences with honeybee boxes, elephants stay away from honeybees because they fear being stung and this type of fences with honeybee is 100% natural, cost effective and a revenue source for land owners were these bee fences are placed
ആന ആയാലും ഉറുമ്പ് ആയാലും ജീവൻ ജീവൻ ആണ്. അതിനും പ്രാണഭയവും വിശപ്പും ദാഹവും എല്ലാം ഉണ്ട്. അവരെ ജീവിക്കാൻ അനുവദിക്കുക. മനുഷ്യൻ ഇരിക്കേണ്ട ഇടത്ത് മനുഷ്യനും മൃഗങ്ങൾ ജീവിക്കേണ്ട ഇടത്ത് അവരും ഇരിക്കണം. കൂടുതൽ വെട്ടിപിടിക്കാൻ പോകുന്നതല്ലേ ഈ കുഴപ്പങ്ങൾക്ക് കാരണം. പാമ്പ്, തേനീച്ച, കടന്നൽ ഇവകൾ ഒക്കെ ഒരു വർഷം എത്ര ആളുകളെ കൊല്ലുന്നു. അതൊന്നും വേണ്ട മനുഷ്യർ തന്നെ മനുഷ്യനെ കൊന്നു തള്ളുന്നു. ഇതൊന്നും മരണം അല്ലേ. ഇത്രക്ക് ഒന്നും കൊല്ലുന്നില്ല ആനകൾ മനുഷ്യനെ. അപ്പോൾ വനം ഇനിയും വെട്ടി പിടിക്കാൻ ആന ഒരു ശല്യം ആണ്.അതുകൊണ്ട് അവയെ പാടെ ഇല്ലാതെ ആക്കണം. അതിനുള്ള പ്ലാനിങ് ആണ് ഇതെല്ലാം.
Dear ;- sreekumar chattaa:- oruu interesting benifictial information matter inform chayiaam:- Srradhiychuoo..... Vaayichuoo Nookannam:- """" Parramaakkavve kassiynadhan Elephant nnuoo:- orru inteligent traveling Truck (Lorriy) Owners setup chayithyttundde. Athyinnt Steps is very Economicaly costless Aaannuoo... But Elephant nnuoo eazy to climp. Its may be imitated all kerala elephants. So you can time... Pleas viste and see this trucks step. ❤ 🎉
കാട് വന്യ മൃഗങ്ങൾക്ക്., നാട് മനുഷ്യർക്കും വളർത്തു ജീവി കൾക്കും ജലാശയങ്ങൾ സമുദ്രവും ജലജീവികൾക്കും. ഇത് പ്രകൃതി നിയമം. ആ നിയമം വിട്ടു നാട്ടിൽ നിന്ന് മനുഷ്യർ കാടുകയറി ജീവിച്ചു തുടങ്ങി അപ്പോഴും വന്യമൃഗങ്ങൾ സമാധാനത്തോടെ ജീവിച്ചു. പോക പോകെ കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന പ്രമാണം മുദ്രാവാക്ക്യമായി, ആദ്യം കാടുകയ്യേ റിയവർ സ്വന്തം നിലനിൽപ്പിനുവേണ്ടി, മൃഗങ്ങളെ ദ്രോഹിക്കാതെ കഴിഞ്ഞുവെങ്കിൽ പിന്നീടുള്ളവർ അഞ്ചും പത്തും തലമുറകൾ അർമാദിച്ചു കഴിഞ്ഞാലും തീരാത്ത രീതിയിൽ സമ്പാദിച്ചു കൂട്ടുന്നതിനുവേണ്ടി കാട് അവർ നാടാക്കി . ജീവനുള്ള തുകളുടെയെല്ലാം അടിസ്ഥാന ആവശ്യമായ വെള്ളം ആഹാരം സുരക്ഷിതമായ താമസം . വന്യമൃഗങ്ങളുടെ ഈ ആവശ്യമെല്ലാം ആർത്തി തീരാത്ത ഇരുകാലികൾ സ്വന്തമാക്കിയപ്പോൾ നിലനിൽപ്പിനു വേണ്ടി അവർ നാട്ടിലേക്കിറങ്ങുന്നു. കയ്യേറിയ വനഭൂമി യിൽ നിന്ന് സ്വാധീമോ, സ്വന്തമോ ബന്ധമോ നോക്കാതെ ഒഴിപ്പിച്ചു , കാട് വന്യമൃഗങ്ങൾക് വിട്ടു കൊടുക്കുക. അവർക്ക് സുഭിക്ഷമായി വെള്ളവും ആഹാരവും ഉറപ്പാക്കുക (മുൻപ് ഉണ്ടായിരുന്നത് ആർത്തികൂ ടി വെട്ടിപിടിച്ചപ്പോൾ നശിപ്പിച്ചത് ).... അങ്ങനെയാവുമ്പോൾ വന്യമൃഗങ്ങൾ നാട്ടിലേക്ക് അതിക്രമിച്ചു നടക്കില്ല.. പക്ഷെ കേരളത്തിൽ ഇതു ഇങ്ങനെയൊക്കെ നടപ്പാക്കാൻ ആരേലും തുനിയുമോ.. അതിനു അധികാരമുള്ളവർക് സ്വാതന്ത്ര്യം കാണുമോ.. .....
കാടും നാടും വേർതിരിക്കണം കാട്ടിൽ ഉള്ളവർ കാട്ടിലും നാട്ടിൽ ഉള്ളവർ നാട്ടിലും ജീവിക്കണം. പിന്നെ മൃഗങ്ങക്ക് വേണ്ട ഭക്ഷണവും വെള്ളവും കാട്ടിൽ ഒരുക്കുക കൊടിയ വേനലിൽ പാവം മിണ്ടപ്രാണികൾ എന്തു ചെയ്യും. അതുപോലെ തന്നെ പാവങ്ങൾ ആയ നിസ്സാകയാകാരായ ഇവരുടെ സംസാരം കേൾക്കുമ്പോൾ അതിലേറെ സങ്കടം. പക്ഷെ ഇതിനെല്ലാം ഉത്തരവാദി ഗവണ്മെന്റ് ആണ്. എന്തുകൊണ്ട് ഗവണ്മെന്റ് ശാശ്വാത പരിഹാരം കാണുന്നില്ല. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട് ചെയുന്നത് ചെയ്താൽ മതിയല്ലോ. 🙏🙏
ശ്രീകുമാറേട്ടാ ഞാൻ കോട്ടയം കൊടുങ്ങൂർ കാരൻ ആണ് കഴിഞ്ഞ തവണ ഇവിടെ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ വന്നിരിന്നു ഗജ മേള നടന്നിരുന്നപ്പോൾ ഇപ്പോൾ ഉത്സവം നടക്കുന്നു ഈ തവണയും വരുമോ
മനുഷ്യ പുത്രന് തല ചായ്ക്കാൻ മണ്ണിലിടമില്ല എന്ന വരിക്ക് വളരെ പ്രാധാന്യമേറിയിരിക്കുന്നു 😢😢😢
കാടിന് ഉൾകൊള്ളാവുന്നതിലും അധികം മൃഗങ്ങൾ ആയി പ്രത്യേകിച്ച് ആനകൾ വളരെ കൂടി കേരളാ തമിൾനാട് കർണാടക കാടുകളിൽ. ആനപിടുത്തം വനം വകുപ്പ് വീണ്ടും തുടങ്ങുക. കുറെ എണ്ണത്തിനെ പിടിച്ച് പരിശീലിപ്പിച്ച് ലേലം ചെയ്ത് വിൽക്കുക. ആ പൈസ വന സംരക്ഷണത്തിന് ഉപയോഗിക്കുക.
കാട് കയ്യേറി മനുഷ്യൻ മുന്നോട്ട് പോകുന്നു . നാട് കയ്യേറി കാട്ടുമൃഗങ്ങൾ മുന്നോട്ട് പോകുന്നു. സ്വാഭാവികം .....
മണ്ടത്തരം പറയാതെ... 1.മനുഷ്യർ ഈ അടുത്ത കാലത്ത് കാട് കയറിയത് ആയി ഒരു report ella...
2.കാട്ടിലെ ജീവികൾ എണ്ണം കൂടി
3. നാട്ടിൽ ഇറങ്ങി ശീലം ആയാൽ ഈ മൃഗം തിരിച്ചു പോകില്ല...
easy ആയും വെറൈറ്റി ഭക്ഷണം കിട്ടില്ല അതാണ് കാരണം
അല്ലാതെ മനുഷ്യർ കാട് കയറുന്ന കൊണ്ട് അല്ല
പഴയക്കം ചെന്ന ഒരു ചിന്ത മാത്രം എന്ന് അത്.
ഇനി ആ ചിന്ത പിറകെ പോയാൽ ...ഒരു കാലത്ത് ഇപ്പൊൾ കാണുന്ന കൊച്ചി അടുത്ത് വരെ കാട് ഉണ്ടായിരുന്നു... കേരളം ഒട്ട് മിക്ക സ്ഥലം കാട് ആയിരുന്നു...
കണ്ണുനനയിച്ച ജിവിത കഥ ഇനി ഒരാൾ പോലും കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളി ജീവൻ നഷ്ടമാവാതിരിക്കട്ടെ
ദീർഘവീക്ഷണത്തോടെ ഉള്ള പദ്ധതികൾ ആവശ്യമാണ് വന്യ ജീവികൾ നാട്ടിൽ ഇറങ്ങുന്ന വിഷയത്തിൽ വേണ്ടത്
ആനത്താരകൾ നിലനിർത്തുക അവരുടെ ഭക്ഷണവും വെള്ളവും കാടിൽ തന്നെ ലഭ്യമാക്കാനുള്ള പദ്ധതികൾ വേണം
കുടിയേറ്റം എന്ന ഓമനപ്പേരിൽ ഉള്ള കൈയ്യേറ്റങ്ങൾ അവസാനിപ്പിക്കപ്പെടണം
അവിടെ വോട്ട് ബാങ്ക് രാഷ്ട്രീയം ഒഴിവാക്കണം
❤️
കുടിയേറ്റം ഒക്കെ 1960-80കളിൽ അവസാനിച്ചവിവരം താങ്കൾ ഇതുവരെ അറിഞ്ഞില്ല എന്ന് തോന്നുന്നു. 1976ഓടെ വനം കയ്യേറ്റം ഏകദേശം പൂർണമായി നിലച്ചു ഇപ്പോൾ സർക്കാരാണ് സ്വകാര്യ ഭൂമി കയ്യേറി വനം ആക്കുന്നത്.
Correct
മനുഷ്യനേക്കാൾ വലുതല്ല ഒരു മൃഗവും.. 😔
വളരെ സന്തോഷം ഇനി ളാഹ രാജാമാറ കോളനിയിൽ താമസിക്കുന്ന മലയർ സമുദായത്തിലെ ആൾക്കാരുടെ ഡോക്യൂമെന്റെറി എടുക്കണം അവർക്ക് ഒരു പാട് ആനക്കഥയും ആനപ്പകയെ കുറിച്ചും പറയാനുണ്ട് എനിക്ക് അറിയാവുന്ന സ്ഥലമാണ്
ശ്രീ ഏട്ടാ latest update ആയ നമ്മള് ആന പ്രേമികൾ കാത്തിരുന്ന പുതിയ നിയമ തൻ്റെ video ഒന്ന് ഇടണം പിന്നെ സോൺപൂർ മേള അത് ആകുമ്പോൾ അതിൻ്റെയൊക്കെ
One of the best content in this channel. Great work❤
നല്ല എപ്പിസോഡ് 👌👌🥰🥰
Kidu episode ❤❤❤❤
നാട്ടിൽ ഇറങ്ങുന്ന വന്യ ജീവികളെ
ആനകൾ അന്യ സംസ്ഥാനത്തു നിന്ന് വരുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യൂ എന്നാൽ എല്ലാ ആനപ്രേമികൾക്കും സന്തോഷം ആവും ❤
സത്യം
സത്യം
Good episode❤
ഞാനും വന്നു അല്പം വൈകി ❤
കാട് ഇറങ്ങുന്ന എല്ലാ ഒറ്റയനകളെയും പിടിക്കണം കൂട്ടത്തിൽ നടക്കുന്നത് ഒഴിച്ച് ചട്ടമടിച്ച് ലേലം ചെയ്യണം
❤❤ super episode
V informative episode
വേറിട്ട അധ്യായം.
♥️
സോൺപൂർ ഗജമേള പശ്ചാത്തലമാക്കി ഒരു വീഡിയോ ഇടാമോ....?
എപ്പിസോഡ് 🙏
ശ്രീകുമാർ ചേട്ടാ E4 elephant usb യിൽ കിട്ടുമോ? മുഴുവനായും, അല്ലെങ്കിൽ വേറെ എന്തെങ്കിലും ഉണ്ടോ വാങ്ങാൻ
സുരേഷ് ഗോപി സർ ന്റെ കേന്ദ്രത്തിലെ ഇടപെടൽ കാരണം ഇന്ന് നാട്ടാനകളെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരാം എന്ന നിയമം കേന്ദ്രം പാസാക്കി കഴിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹവുമായി ഉടൻ ഒരു ഇന്റർവ്യൂ നടത്തുകയും ഇന്ന് നമ്മുടെ കേരള കാടുകളിൽ തന്നെ ജനങ്ങളുടെ ജീവിതത്തിനു ഭീഷണി ആവുന്ന കാട്ടാനകളെ കണ്ടെത്തി പിടികൂടി അവയെ ചട്ടം പഠിപ്പിച്ചു നാട്ടാനകളാക്കി വനംവകുപ്പിന്റെ ചുമതലയിൽ തന്നെ അവയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിപ്പിക്കുകയും അതിൽ കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം വന്യ ജീവി ശല്ല്യത്താൽ ജീവിതം വഴിമുട്ടുന്ന ജനങ്ങൾക്ക് ഉടൻ ആശ്വാസം നൽകുന്ന വിധം സാമ്പത്തിക സഹായം നല്കാനുള്ള നടപടി ക്രമങ്ങൾ കൂടി കൊണ്ട് വരാൻ കൂടി അഭിപ്രായപ്പെടുക.
അയ്യോ 😂😂😂😂😂😂 വർഷങ്ങളായിട്ട് സുപ്രീംകോടതിയിൽ ഇതിന്റെ വാദം നടക്കുകയാണ് സഹോദരാ.... മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമ താങ്കൾ കണ്ടിട്ടുണ്ടോ.... അതിലെ ശ്രീനിവാസനാണ് സുരേഷ് ഗോപി🤣🤣🤣🤣🙏
😂😂😂
Onnu podo aale pattikkand..suresh gopide endi
😂😂😂
😂😂
Electric fencing is not the solution, in Africa they have successfully implemented fences with honeybee boxes, elephants stay away from honeybees because they fear being stung and this type of fences with honeybee is 100% natural, cost effective and a revenue source for land owners were these bee fences are placed
ആന ആയാലും ഉറുമ്പ് ആയാലും ജീവൻ ജീവൻ ആണ്. അതിനും പ്രാണഭയവും വിശപ്പും ദാഹവും എല്ലാം ഉണ്ട്. അവരെ ജീവിക്കാൻ അനുവദിക്കുക. മനുഷ്യൻ ഇരിക്കേണ്ട ഇടത്ത് മനുഷ്യനും മൃഗങ്ങൾ ജീവിക്കേണ്ട ഇടത്ത് അവരും ഇരിക്കണം. കൂടുതൽ വെട്ടിപിടിക്കാൻ പോകുന്നതല്ലേ ഈ കുഴപ്പങ്ങൾക്ക് കാരണം. പാമ്പ്, തേനീച്ച, കടന്നൽ ഇവകൾ ഒക്കെ ഒരു വർഷം എത്ര ആളുകളെ കൊല്ലുന്നു. അതൊന്നും വേണ്ട മനുഷ്യർ തന്നെ മനുഷ്യനെ കൊന്നു തള്ളുന്നു. ഇതൊന്നും മരണം അല്ലേ. ഇത്രക്ക് ഒന്നും കൊല്ലുന്നില്ല ആനകൾ മനുഷ്യനെ. അപ്പോൾ വനം ഇനിയും വെട്ടി പിടിക്കാൻ ആന ഒരു ശല്യം ആണ്.അതുകൊണ്ട് അവയെ പാടെ ഇല്ലാതെ ആക്കണം. അതിനുള്ള പ്ലാനിങ് ആണ് ഇതെല്ലാം.
Dear ;- sreekumar chattaa:- oruu interesting benifictial information matter inform chayiaam:-
Srradhiychuoo..... Vaayichuoo
Nookannam:- """" Parramaakkavve kassiynadhan Elephant nnuoo:- orru inteligent traveling Truck (Lorriy)
Owners setup chayithyttundde. Athyinnt Steps is very Economicaly costless Aaannuoo... But
Elephant nnuoo eazy to climp. Its may be imitated all kerala elephants. So you can time... Pleas viste and see this trucks step. ❤
🎉
Katta.wayting.sreeytta
അന്തരീക്ഷം ചൂട് കൂടുന്നു. Kattil ഫുഡ് ഇല്ല. അപ്പൊ നാട്ടിലേക്ക് മൃഗങ്ങൾ വരുന്നു
Ini puthu aana kondu varam patro ??
👍
കാട് വന്യ മൃഗങ്ങൾക്ക്., നാട് മനുഷ്യർക്കും വളർത്തു ജീവി കൾക്കും ജലാശയങ്ങൾ സമുദ്രവും ജലജീവികൾക്കും. ഇത് പ്രകൃതി നിയമം. ആ നിയമം വിട്ടു നാട്ടിൽ നിന്ന് മനുഷ്യർ കാടുകയറി ജീവിച്ചു തുടങ്ങി അപ്പോഴും വന്യമൃഗങ്ങൾ സമാധാനത്തോടെ ജീവിച്ചു. പോക പോകെ കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന പ്രമാണം മുദ്രാവാക്ക്യമായി, ആദ്യം കാടുകയ്യേ റിയവർ സ്വന്തം നിലനിൽപ്പിനുവേണ്ടി, മൃഗങ്ങളെ ദ്രോഹിക്കാതെ കഴിഞ്ഞുവെങ്കിൽ പിന്നീടുള്ളവർ അഞ്ചും പത്തും തലമുറകൾ അർമാദിച്ചു കഴിഞ്ഞാലും തീരാത്ത രീതിയിൽ സമ്പാദിച്ചു കൂട്ടുന്നതിനുവേണ്ടി കാട് അവർ നാടാക്കി . ജീവനുള്ള തുകളുടെയെല്ലാം അടിസ്ഥാന ആവശ്യമായ വെള്ളം ആഹാരം സുരക്ഷിതമായ താമസം . വന്യമൃഗങ്ങളുടെ ഈ ആവശ്യമെല്ലാം ആർത്തി തീരാത്ത ഇരുകാലികൾ സ്വന്തമാക്കിയപ്പോൾ നിലനിൽപ്പിനു വേണ്ടി അവർ നാട്ടിലേക്കിറങ്ങുന്നു. കയ്യേറിയ വനഭൂമി യിൽ നിന്ന് സ്വാധീമോ, സ്വന്തമോ ബന്ധമോ നോക്കാതെ ഒഴിപ്പിച്ചു , കാട് വന്യമൃഗങ്ങൾക് വിട്ടു കൊടുക്കുക. അവർക്ക് സുഭിക്ഷമായി വെള്ളവും ആഹാരവും ഉറപ്പാക്കുക (മുൻപ് ഉണ്ടായിരുന്നത് ആർത്തികൂ ടി വെട്ടിപിടിച്ചപ്പോൾ നശിപ്പിച്ചത് ).... അങ്ങനെയാവുമ്പോൾ വന്യമൃഗങ്ങൾ നാട്ടിലേക്ക് അതിക്രമിച്ചു നടക്കില്ല.. പക്ഷെ കേരളത്തിൽ ഇതു ഇങ്ങനെയൊക്കെ നടപ്പാക്കാൻ ആരേലും തുനിയുമോ.. അതിനു അധികാരമുള്ളവർക് സ്വാതന്ത്ര്യം കാണുമോ..
.....
Chumma ..
Nattilulla aanagale rashikkan kazhiyilla . Ennittu annya nattil ninnu
❤❤❤❤❤
കാടും നാടും വേർതിരിക്കണം കാട്ടിൽ ഉള്ളവർ കാട്ടിലും നാട്ടിൽ ഉള്ളവർ നാട്ടിലും ജീവിക്കണം. പിന്നെ മൃഗങ്ങക്ക് വേണ്ട ഭക്ഷണവും വെള്ളവും കാട്ടിൽ ഒരുക്കുക കൊടിയ വേനലിൽ പാവം മിണ്ടപ്രാണികൾ എന്തു ചെയ്യും. അതുപോലെ തന്നെ പാവങ്ങൾ ആയ നിസ്സാകയാകാരായ ഇവരുടെ സംസാരം കേൾക്കുമ്പോൾ അതിലേറെ സങ്കടം. പക്ഷെ ഇതിനെല്ലാം ഉത്തരവാദി ഗവണ്മെന്റ് ആണ്. എന്തുകൊണ്ട് ഗവണ്മെന്റ് ശാശ്വാത പരിഹാരം കാണുന്നില്ല. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട് ചെയുന്നത് ചെയ്താൽ മതിയല്ലോ. 🙏🙏
❤❤❤❤
There was a rhythmic agreement between man, animals and nature.
We did harm to this.
Climate change may bring more ..
First❤❤❤❤
ശ്രീകുമാറേട്ടാ ഞാൻ കോട്ടയം കൊടുങ്ങൂർ കാരൻ ആണ് കഴിഞ്ഞ തവണ ഇവിടെ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ വന്നിരിന്നു ഗജ മേള നടന്നിരുന്നപ്പോൾ ഇപ്പോൾ ഉത്സവം നടക്കുന്നു ഈ തവണയും വരുമോ
പ്രശ്‌നക്കാരെ എല്ലാം പിടിച്ചു കുംകി ആകുക
ആനകൾ മനുഷ്യരുടെ ജിവ൯ എടുക്കുന്നുണ്ടെക്കിലു൦ ആനകളെ കാണു൩ോൾ എന്തോ ഒരു ഇഷ്ട൦ തോന്നുന്നു
ഈ മാസം 24 തീയതി എറണാകുളം ജില്ലയിൽ പറവൂർ ഏഴിക്കരയിൽ ഉത്സവമാണ് ആ അമ്പലത്തിലെ വീഡിയോ എടുക്കുമോ please 🥰🥰
എല്ലാ ഉത്സവങ്ങളിലും എത്തിപ്പെടാൻ കഴിയുമോ...ഏതൊക്കെയാ ആനകൾ..
എത്ര ആനകൾ ഉണ്ട്
Humans enroach the forest lands and invite these circumstances
പുതിയ ആനകൾ വരുമോ
രാജന് എങ്ങനെ ഉണ്ട്
Ok... Now recovered completely
ഇത്ര കാലികപ്രസക്തമായ എപ്പിസോഡ് ആയിട്ടുകൂടി കാഴ്ചക്കാർ കുറവാണല്ലോ?🤔 ആനപ്രേമികൾ ഫാൻസ് ആയി മാത്രം മാറിക്കൊണ്ടിരിക്കയാണോ?
അതാണ് പ്രശ്നം... നല്ല വീഡിയോസെന്ന് നമുക്ക് തോന്നുന്നത് പലപ്പോഴും കൂടുതൽ പേരും കാണാൻ തയ്യാറാവാറില്ല.
Editing അത്ര പോര. കാലം മാറുന്നു
അതേ👍🏻
❤❤
❤❤❤