വള്ളുവനാടിന്റെ ആനമാമാങ്കത്തിൽ പുതുപ്പള്ളി സാധുവിന്റെ പൂഴിക്കടകൻ ...!
HTML-код
- Опубликовано: 5 фев 2025
- മാമാങ്ക ഭൂമിയിലെത്തിയ ചക്രവർത്തി തിരുമനസ്സും സിംഹാസനത്തിലേക്ക് ഉറ്റു നോക്കുന്ന പടനായകരും....!
തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ
തൃക്കടവൂർ ശിവരാജു
മംഗലാംകുന്ന് അയ്യപ്പൻ
പുതുപ്പള്ളി കേശവൻ
തിരുവമ്പാടി ചന്ദ്രശേഖരൻ
ചേർപ്പുളശ്ശേരി അനന്തപദ്മനാഭൻ
കുട്ടംകുളങ്ങര അർജുനൻ
ഊക്കൻസ് കുഞ്ചു.......
ആനക്കേരളത്തിന്റെ അഭിമാന താരങ്ങളായ ഒരു സംഘം ആനത്താരങ്ങൾ ഒന്നിച്ച് അണിനിരന്ന് ജനലക്ഷങ്ങളെ ആവേശക്കൊടുമുടിയിൽ എത്തിച്ച വിസ്മയാഘോഷം.
തൂതപ്പുരം ..!
#sree4elephants #keralaelephants #thoothapooram #pooram #thechikottukavu_ramachandran