"പുറത്തു നിന്ന് വീണാൽ ആന കുത്തുമെന്ന് ഇവന്റെ പഴയൊരു പാപ്പാൻ പറഞ്ഞിട്ടൊണ്ട് "

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 188

  • @adarsh3041
    @adarsh3041 Год назад +42

    ഗുരുവായൂരപ്പന്റെ മക്കളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ... കണ്ണന്റെ മയിൽ‌പീലി പോലെ അഴകുള്ളവൻ❤️ഗുരുവായൂരപ്പന്റെ ഇന്ദ്രസെൻ...!!

    • @anilkumer5100
      @anilkumer5100 Год назад +1

      ❤❤❤❤😮😮

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +3

      നന്ദി...സന്തോഷം.
      Please Share this video

    • @adarsh3041
      @adarsh3041 Год назад +2

      @@Sree4Elephantsoffical ഉറപ്പായും ❤️

  • @hareezz7881
    @hareezz7881 Год назад +4

    ഉടൽനീളം ഉണ്ട് ശ്രീഏട്ടാ പിന്നെ എന്തെകിലും ഒന്ന് പറയണം അതാണ് ❤❤❤❤അഴകും നിലാവും അളവും ലക്ഷണവും ഒരുമിച്ചു വന്ന ഗുരുവായൂരപ്പന്റെ മോൻ 🔥🔥
    പിന്നെ ആനയെപ്പോലെ തന്നെ സുന്ദരനായ ഞങ്ങടെ സിംഗൻ ചേട്ടൻ n സന്തോഷ്‌ ചേട്ടൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      Yes haree....
      Thank you so much dear brother for your support and appreciation ❤️

    • @Ithihasree
      @Ithihasree 10 месяцев назад

      നിലവ്

  • @shajipa5359
    @shajipa5359 Год назад +7

    ഗു രു വായൂരപ്പന്റെ മാനസപുത്രൻ ഇന്ദ്ര സെന്നിന്റെ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു അടിപൊളി എപ്പിസോഡ് നന്ദി ശ്രീയേട്ട

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      Thank you so much for your support and appreciation ❤️ please share this video with your friends relatives and groups

    • @shajipa5359
      @shajipa5359 Год назад

      @@Sree4Elephantsoffical Okey.Sreeyetta

  • @dr.vinugovind7270
    @dr.vinugovind7270 Год назад +4

    നോക്കിനിന്നു പോകുന്ന ആന അഴക്. മികച്ച episode

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Год назад +4

    ഒരുപാട് ഇഷ്ടമുള്ള ആന കണ്ണന്റെ ഇന്ദ്രൻ.. നന്നായി വരട്ടെ ഏറെക്കാലം സുഖമായി ജീവിക്കട്ടെ

  • @baijupk6168
    @baijupk6168 Год назад +3

    നല്ല എപ്പിസോഡ്, പിന്നെ അലിയാർ സാറിന്റെ ശബ്ദത്തിൽ അടിപൊളി💕

  • @joseygeorge9080
    @joseygeorge9080 Год назад

    ❤️നന്ദി ശ്രീ കുമാർ ചേട്ടാ ❤❤❤
    അതിഗംഭീര എപ്പിസോഡ് ❤

  • @rajiviyyer
    @rajiviyyer Год назад +2

    Adipoli sree ettan as always ❤️❤️

  • @remavenugopal4642
    @remavenugopal4642 Год назад +5

    Indren & Nandan❤❤❤❤❤❤❤❤❤👍👍

  • @പൂരക്കാലം
    @പൂരക്കാലം Год назад +2

    ഗുരുവായൂർ നന്ദൻ ഇഷ്ട്ടം ❤️❤️

  • @jwalasalesh6669
    @jwalasalesh6669 4 месяца назад +1

    ഇന്ദ്രസൻ The Real Hero🔥

  • @sayujya3
    @sayujya3 Год назад +12

    ഗുരുവായൂരപ്പന്റെ മാനസപുത്രൻ ..❤

  • @Riyasck59
    @Riyasck59 Год назад +1

    കിടു വീഡിയോ ശ്രീ ഏട്ടാ ❤❤❤❤❤

  • @adarshsantos3979
    @adarshsantos3979 Год назад +3

    ഏറ്റവും പ്രിയപെട്ടവൻ
    ഗുരുവായൂർ ഇന്ദർസെൻ ♥️♥️

  • @tvadarsh1358
    @tvadarsh1358 Год назад +3

    ശ്രീ 4 എലെഫന്റ്സ് ♥️🥰
    ആനപ്രേമികളുടെ സ്വന്തം ആന ചാനൽ 🥰♥️

  • @LijithKv
    @LijithKv Год назад +5

    Murivalan മുകുന്ദൻ :-Please ഒരു എപ്പിസോഡ്

  • @ritaravindran7974
    @ritaravindran7974 Год назад

    Nice episode.

  • @retnamanib3413
    @retnamanib3413 Год назад +2

    ആനപ്പയ്യൻ എത്ര ഭംഗിയുള്ള വിശേഷണങ്ങളാണ് അഭിനന്ദനങ്ങൾ

  • @Satvikam7
    @Satvikam7 Год назад

    Thank you chetta..nalloru video..ella videos um nannayitund

  • @ananduvm4448
    @ananduvm4448 Год назад +5

    INDHRU😘💕❤️❤️❤️

  • @abhinavradhakrishnan5567
    @abhinavradhakrishnan5567 Год назад +5

    കണ്ണന്റെ സ്വന്തം ഇന്ദ്രസെൻ ❤️ ശ്രീയേട്ടാ കോട്ടയിലെ യുവതാരങ്ങളെ കൂടി ഒന്ന് പരിചയപ്പെടുത്തി തരണേ

  • @soorajsurendran4
    @soorajsurendran4 Год назад +7

    ഇടനീളം ഒക്കെ ഉണ്ട്. ആന oru ഒന്നൊന്നര മുതലാണ്. ❤

  • @Gajaveeran116
    @Gajaveeran116 Год назад +1

    Indrasen❤❤❤❤

  • @SANTHOSHKUMAR-ft8gl
    @SANTHOSHKUMAR-ft8gl Год назад +1

    നാരയണ ഗജപ്രജാപതി

  • @akhilkumar4022
    @akhilkumar4022 Год назад +3

    വീണ്ടും ഞാൻ ഒന്നാമത് ❤❤❤

  • @krishnarajek3806
    @krishnarajek3806 Год назад +1

    കണ്ണന്റെ സ്വന്തം ഇന്ദ്രൻസ്.... ❤️❤️❤️❤️❤️

  • @sandeepasokan2928
    @sandeepasokan2928 Год назад +1

    ❤❤👌👌

  • @minniealex7907
    @minniealex7907 Год назад +1

    Adipoly midukan aanadoctor and papans

  • @VineethPeravachery
    @VineethPeravachery Год назад

    👍👍👍

  • @aswin.m.k6676
    @aswin.m.k6676 Год назад +1

  • @superarungopi
    @superarungopi Год назад +4

    Indru❤But star will raise DD❤❤

  • @hari7356
    @hari7356 Год назад

    🙏🏻🙏🏻🙏🏻

  • @anjalinb1539
    @anjalinb1539 Год назад +4

    Indru🔥🔥🔥The king of Aanakkotta😍

  • @pramodperingavu9623
    @pramodperingavu9623 Год назад +2

    അടിപൊളി എപ്പിസോഡ്. പിന്നെ കുട്ടൻകുളങ്ങര രാമദാസിന്റെ ഒരു എപ്പിസോഡ് ചെയുമോ

  • @vishwanath7193
    @vishwanath7193 Год назад +2

    Konni Surendran video please 🙏❤️❤️❤️

  • @josephkollannur5475
    @josephkollannur5475 Год назад +2

    ഗുരുവായൂർ കേശവനും
    ഗുരുവായൂർ പത്മനാഭനും
    ശേഷം ഗുരുവായൂർ ആനകളിലെ പ്രധാനി
    "" ഗുരുവായൂർ ഇന്ദ്രസൻ "".

  • @sujithg4680
    @sujithg4680 Год назад

    Super

  • @Prajeesh_Bangalore
    @Prajeesh_Bangalore Год назад

    Umm njanum

  • @akhilkunhimangalam
    @akhilkunhimangalam Год назад +1

    ഗംഭീരം 👍🏻👌👍🏻

  • @maddygaming5722
    @maddygaming5722 Год назад +1

    Sree kumaretta ent oru requst ann thechikottukavu devidasan oru full episode edukamoo plsss

  • @SreekanthcksreeSreekanth-lk5zc
    @SreekanthcksreeSreekanth-lk5zc Год назад +1

    നന്ദൻ ഇപ്പം.... മതപാടു ആണ്

  • @സൂചിയുംനൂലും-ഗ7ഗ

    ഇഷ്ട്ടപെട്ടവരിൽ ഒരാൾ ❤❤❤😍😍😍😍

  • @binjurajendran
    @binjurajendran Год назад

    ❣️❣️

  • @priyanachu4054
    @priyanachu4054 Год назад

    👌👌👌👌👌

  • @nandukrishnanta
    @nandukrishnanta Год назад

    Puthupally Kesavan nte video cheyumo

  • @balan8640
    @balan8640 10 месяцев назад

    Adhu chekkan rivers giar onu testu cheydhadha

  • @vibinsivadasan6987
    @vibinsivadasan6987 Год назад +1

    Nandante episode predhikshikunnu

  • @vishnupradeep5135
    @vishnupradeep5135 Год назад +1

    പുതുപ്പള്ളി അർജുനൻ വീഡിയോ എടുക്കാമോ

  • @sijinsijincl9392
    @sijinsijincl9392 Год назад

    ❤❤❤

  • @Appusuraj4812
    @Appusuraj4812 Год назад

    ❤️🥰

  • @avinashalappattu7223
    @avinashalappattu7223 Год назад +1

    കണ്ണൻ്റെ ഇന്ദ്രൻസ് ❤️

  • @harin4359
    @harin4359 Год назад

    ❤️🙏

  • @RAMBO_chackochan
    @RAMBO_chackochan Год назад

    ❤❤❤❤❤

  • @ബ്ലാക്ക്പേൾ

    ഇന്ദ്രനും നന്ദനും സിദ്ധാർഥ്നും........ അങ്ങനെ അങ്ങനെ 🙏🙏🙏🙏

  • @sijisiji5662
    @sijisiji5662 Год назад +1

    ഇന്ദ്രസെൻ ❤️❤️❤️

  • @sanjaymg9157
    @sanjaymg9157 Год назад +1

    ചെറിയൊരു തിരുത്തുണ്ട്. ചൂരക്കാട്ടുകര ചീരംകുഴി അമ്പലത്തിൽ ഇടഞ്ഞ ആന ചൂരക്കാട്ടുകര മണികണ്ഠൻ ആണ് (പഴയ ചാത്തപുരം ഗണപതി ചെരിയുമ്പോൾ പേര് ശ്രീവിജയം കാർത്തികേയൻ എന്നായിരുന്നു ). ചാത്തപുരം ഗണപതിയുടെ വീഡിയോ ഉണ്ടോ?

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      സിംഗൻ പറഞ്ഞത് കേട്ട് എഴുതിയതാണ്

  • @balan8640
    @balan8640 10 месяцев назад

    Enganya a kalakanante mothalalea

  • @jagadeeshvaishak8994
    @jagadeeshvaishak8994 Год назад +1

    14.04 ഈ bgm ന് ഒരു രസം ഇല്ല

  • @balan8640
    @balan8640 10 месяцев назад

    Adhyavashyam kayilripu kayiloondu indrappante kayil

  • @shafeekkhan1778
    @shafeekkhan1778 Год назад

    Sreeyetta pt7 ntea oru episode cheyyumo?

  • @balan8640
    @balan8640 10 месяцев назад

    Thire sharirabaramilatha nandan okeyalea gadigal apol pinea moshamavadhea patilalo

  • @SabeeshKuttan-x8r
    @SabeeshKuttan-x8r Год назад +2

    ചേട്ടാ പാലക്കാട്‌ ചാത്തപുരം ബാബു എന്ന ഒരു ആന ഉണ്ട് അതിനെ പറ്റി ഒരു വീഡിയോ എടുക്കാൻ പറ്റുമോ എന്താണെങ്കിലും എനിക്ക് റിപ്ലൈ തരാമോ pls

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      നോക്കട്ടെ... അവർക്കും താത്പര്യം ഉണ്ടാവണം

  • @sujeeshk27
    @sujeeshk27 Год назад +3

    ഈരാറ്റുപേട്ട അയ്യപ്പൻ വീഡിയോ വീണ്ടും എടുക്കുമോ

  • @rider6503
    @rider6503 Год назад

    Murivaalan mukundante oru video cheyyumo chetta❤

  • @jijopalakkad3627
    @jijopalakkad3627 Год назад

    ഇന്ദ്രസെൻ 🔥🔥🥰🥰🥰😘😘🐘

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      Thank you so much 🙏

    • @balan8640
      @balan8640 10 месяцев назад

      Devanmarudea rajavinte perodukudiyavan

    • @balan8640
      @balan8640 10 месяцев назад

      Edhanu enikyu pidikyathadhu indrappan

  • @nmtvlogs9911
    @nmtvlogs9911 Год назад +1

    ഇപ്പൊ പുറത്ത് ഉള്ള എല്ലാ നല്ല ആനകൾക്കും രണ്ട് ലക്ഷം സ്റ്റാർട്ടിങ് എക്കം ആയതു ഓർക്കുമ്പോൾ ആണ്..... രണ്ടു വർഷം കൊണ്ട് എന്തൊരു മാറ്റം...... 😢😢😢😢😢

  • @സൂചിയുംനൂലും-ഗ7ഗ

    ശ്രീയേട്ടൻ രണ്ടു ദിവസം മുൻപ് തിരുവമ്പാടി അമ്പലത്തിന്റെ അടുത്ത് നിപുണ്ടായിരുന്നലോ 😍കണ്ടായിരുന്നു കേട്ടോ

  • @rakeshmm5122
    @rakeshmm5122 Год назад +2

    Padmanaban kazhijathil pine Etavum kuduthal guruvayurapantee swarnakoolam edutha gajarajan ath indrasen ❤

  • @balan8640
    @balan8640 5 месяцев назад

    Indroos nandoos

  • @M.VBrothersVlogs
    @M.VBrothersVlogs 10 месяцев назад

    അതെ ഒരു സംശയം ഉണ്ട് ഗുരുവായൂർ ആനക്കോട്ടയിലെ ആനകൾക്ക് കോട്ടയുടെ ഉള്ളിൽ വെച്ച് പുറമേക്കാർക്ക് ഭക്ഷണം കൊടുക്കാൻ കഴിയുമോ.

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 месяцев назад

      പ്രോത്സാഹിപ്പിക്കുന്നില്ല.
      അവിടെ പണം അടച്ച് ആനയൂട്ട് നടത്താം. അപ്പോൾ ആ ഭക്ഷണം നമുക്കും ആനകൾക്ക് നൽകാം

    • @M.VBrothersVlogs
      @M.VBrothersVlogs 10 месяцев назад

      @@Sree4Elephantsofficalഉദ്ദേശം എത്ര രൂപ പിന്നെ ആനയെ നമ്മുക്ക് തെരഞ്ഞെടുക്കാൻ കഴിയുമോ.

  • @imperfections1830
    @imperfections1830 Год назад

    Indrans ennanallo sreeyetta pulli full paranjond nikunnath.... Indrasen aanenu onnu paranju kodukayirunnu....

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      നമുക്ക് കാര്യം മനസ്സിലാവുന്നില്ലേ...
      ചിലരെല്ലാം ചിലപ്പോഴൊക്കെ അപ്രകാരം ആയേക്കാം

    • @imperfections1830
      @imperfections1830 Год назад

      @@Sree4Elephantsoffical 👍

  • @balan8640
    @balan8640 10 месяцев назад

    Indran kanante thiepori

  • @balan8640
    @balan8640 10 месяцев назад

    Kanante karumadikutan aladhendhu parayan emadea indrappan

  • @dhruthurajp.u3034
    @dhruthurajp.u3034 Год назад

    Ennu ellanu karuti

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      ഏയ്... താമസിയാതെ ഇല്ലാതാവും. no other options

    • @dhruthurajp.u3034
      @dhruthurajp.u3034 Год назад

      @@Sree4Elephantsoffical ☹️😓

    • @dhruthurajp.u3034
      @dhruthurajp.u3034 Год назад

      @@Sree4Elephantsoffical agane onnum parayate sir ellam sheriyavum ne

  • @arunmenon9098
    @arunmenon9098 Год назад +1

    Murivalan Mukudhan nte video chaiyumo sreeyetta....

  • @raveendranunni3661
    @raveendranunni3661 Год назад

    Guruvayoorappante swantham Kesavan,pinne Padmanabhan,Valiya kesavan ennivar kazhinjal pinne Indrasen aane.

  • @pranavmohanan6643
    @pranavmohanan6643 Год назад +2

    കഴിഞ്ഞ വർഷം ഞങ്ങളുടെ പൂരത്തിന് നന്ദൻ വിളിച്ചത് 22222 പട്ടിത്തടം കമറ്റി #ചിരവരമ്പത് കാവ് പൂരം 🎉

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      അതു തന്നെയല്ലേ... സിംഗൻ പറയുന്നത്

  • @ashif920
    @ashif920 Год назад +1

    Valiya Chevi um komb um aanu main ivante

  • @satheeshnarayankutty
    @satheeshnarayankutty Год назад

    അലിയാർ സാറെ ഇന്ദ്രസെൻ ആണ് ഇന്ദ്രൻസ് അല്ല

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      ഇന്ദ്രൻസ് എന്ന് സ്നേഹപൂർവ്വം വിളിക്കുന്നത് ഒരു ചെല്ലപേര് എന്ന രീതിയിൽ ആണ് എന്ന് താങ്കൾക്ക് മനസിലാവാത്തതാണ്. ഗുരുവായൂർ പദ്മനാഭനെ പപ്പേട്ടൻ എന്ന് വിളിച്ചിട്ടുണ്ട്.
      ആ മഹാനടനോടുള്ള ബ

  • @shivaraj8445
    @shivaraj8445 Год назад

    Ota palye

  • @beenajohn7526
    @beenajohn7526 Год назад

  • @sreenojnani7733
    @sreenojnani7733 Год назад

  • @sureshnair1521
    @sureshnair1521 Год назад

    ❤❤❤

  • @അച്ചുമുയൽഫാംത്യശ്ശൂർ

    ❤️❤️❤️❤️❤️❤️❤️

  • @manujoy4830
    @manujoy4830 Год назад

    ❤️🙏

  • @jayakrishnac5725
    @jayakrishnac5725 Год назад

  • @bindupavi4947
    @bindupavi4947 Год назад

    ❤❤❤

  • @vijayakumargopi2957
    @vijayakumargopi2957 Год назад

    ❤️🙏

  • @krunni3406
    @krunni3406 Год назад

    ❤❤❤❤❤

  • @appu2838
    @appu2838 Год назад

    ❤❤❤❤

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j Год назад

    ❤❤❤❤❤

  • @jithinmr7093
    @jithinmr7093 Год назад

  • @dj-cj3ez
    @dj-cj3ez Год назад

    ❤❤❤❤❤

  • @sarathudhay2170
    @sarathudhay2170 Год назад

    💖💖💖