ആ വാക്കുകൾ സന്തോഷവും അതോടൊപ്പം കണ്ണ് നിറഞ്ഞു ഗുരുവായൂർ പത്മനാഭൻ ഉണ്ടെങ്കിൽ നമ്മൾ സൈഡിൽ നിന്നാ മതി നമ്മുടെ ആന എത്ര വലിയതാണെങ്കിലും ഗുരുവായൂർ പത്മനാഭന് മുന്നിൽ നമ്മൾ ഒന്നുമല്ല എന്ന് സന്തോഷം നിറഞ്ഞ വാക്കുകൾ
@@Sree4Elephantsoffical ഓർമ ഉള്ള കാലത്തോളം മറക്കുവാൻ പറ്റാത്ത നാമങ്ങൾ. ❤❤. മറ്റം കുറ്റിയിൽ വിശ്യംഭരന്റെ അണ്ടവൻ പറ്റിയാൽ ഒരു എപ്പിസോഡ് ചെയ്യണം. ഒരു അപേക്ഷയായി കാണണം
നാടനെ വെല്ലുന്ന മറുനാടൻ ചന്ദങ്ങൾ ശ്രീനി, ചങ്കരൻ ,ഈ ആനകൾ കാണാത്ത പൂരങ്ങൾ ഉണ്ടാവില്ല, ഒരു പാട് ഓർമ്മകൾ തന്ന് രണ്ടു പേരും മണ്മറഞ്ഞു ഈ എപ്പിസോഡിന് ഒരു 1000 Like thanks ശ്രീകുമാറേട്ടാ ശ്രീനിയുടെ വീഡിയോ ചെയ്തതിന്
E4 elephant എന്ന പ്രോഗ്രാം എന്നിലെ ആനപ്രാന്തനേ വളർത്തുന്നതിന് നിർണായക പങ്കു വഹിച്ചിട്ടുണ്ട്. കളിക്കാൻ പോലും പോകാതെ tv യുടെ മുന്നിൽ കാത്തിരുന്ന ഒരു കുട്ടിക്കാലം. അന്നും അൽഭുതത്തോടെ കേട്ടിരുന്ന കഥകളിലെ നായകൻ ആയിരുന്നു ശ്രീനിവാസൻ. ഇന്ന് ഈ episode കണ്ട് തീർത്തപ്പോൾ അന്നത്തെ ആ കുട്ടിയുടെ അൽഭുതത്തോടെ തന്നെ കണ്ട് ആസ്വദിച്ചു. എന്താ പറയുക പഴയ ഒരു കാലത്തേക്ക് എന്നെ കൂട്ടി കൊണ്ടുപോയി.. ❤️❤️ ശ്രീകുമാർ സാറിൻ്റെ അവതരണവും, അലിയാർ സാറിൻ്റെ ആഖ്യാനവും, മാടമ്പ് സാറിൻ്റെ വിവരണവും ഒക്കെ പാഠ ഭാഗങ്ങൾ പോലെ ഹൃദിസ്ഥമാക്കി. ❤️❤️ . Sree 4 elephant എന്ന പരിപാടി തിരിച്ചു കൊണ്ടുവരുന്നത് ഒരു സുവർണ്ണ കാലഘട്ടത്തിൻ്റെ ഓർമ്മകൾ കൂടിയാണ്. ആശംസകൾ ❤️❤️🙏🏻🙏🏻
മറുനാട്ടിൽ നിന്ന് വന്ന് നാടൻ ആനകളെക്കാൾ കൂടുതൽ അംഗീകാരം ലഭിച്ച ഗജരാജൻ. എന്നും പ്രിയപെട്ടവൻ എഴുത്തച്ഛൻ ശ്രീനിവാസൻ. ഇങ്ങനെ ഒരു എപ്പിസോഡ് തന്നതിന് വളരെ നന്ദി ശ്രീകുമാർ ചേട്ടൻ ❤️
ശ്രീയേട്ടാ നമസ്കാരം നിശാന്ത് കാളത്തോട്.... ഇന്നത്തെ എപ്പിസോഡ് വളരെയധികം നമ്മുടെ പിൻകാല ചരിത്രത്തിന്റെ ഓർമകളിലേക്ക് കൊണ്ടുപോയി. ശ്രീനിവാസനൊപ്പം തൃക്കടവൂർ ശിവരാജുവും, പ്രതാപൻ ചേട്ടനും അതേപോലെതന്നെ മംഗലാംകുന്ന് കർണ്ണനും. വളരെയധികം മനോഹരമായി ഇന്നത്തെ എപ്പിസോഡ് ❤
@@Sree4Elephantsoffical ഗുരുവായൂർ പദ്മനാഭൻ, ശ്രീനിവാസൻ, തിരുവമ്പാടി കുട്ടിശങ്കരൻ, ശ്രീനിവാസൻ അടുത്ത് മംഗലംകുന്ന് ഗണപതി കുട്ടിശങ്കരന്റെ അടുത്ത് കോങ്ങാട് കുട്ടിശങ്കരൻ, ഗണപതിയുടെ അടുത്ത് പൂക്കോടാൻ ശിവൻ, കോങ്ങാട് അടുത്ത് പാമ്പാടി രാജൻ അങ്ങനെ ഒരു എഴുന്നള്ളത് കാണാൻ യോഗം ഉണ്ടായിട്ടുണ്ട് 🙏🙏🥰🥰🥰
നിങ്ങൾ ഇന്നലെകളെ പൊടിതട്ടി എടുക്കുമ്പോഴാണ് ഇതുപോലെയുള്ള ചരിത്രം ജീവനോടെ ഞങ്ങൾ കാണുന്നത് അലിയാർ സാറിന്റെ ഉള്ള് തൊടുന്ന ശബ്ദവും നിങ്ങളുടെ വരികളും കൂടിയാവുമ്പോൾ..അതിനൊരു പവ്വർ വേറെയാണ് വീഡിയോ മനസ്സിൽ നിൽക്കും മായാതെ ♥♥♥♥സ്നേഹം ശ്രീ
@@Sree4Elephantsoffical അറിയാം ശ്രീ,. നിങ്ങളുടെ വരികൾ. തന്നെയാണ് മനസ്സ് തൊടുന്നത് അതുപോലെ ചോദ്യങ്ങൾ ചോദിക്കുന്ന രീതിയും വ്യത്യസ്തമാണ്.. വർഷങ്ങളായി നിങ്ങൾ പറഞ്ഞു തന്ന കഥകൾ ഇന്നും പുതുമയോടെ നിൽപ്പാണ് മറക്കില്ല ആരും... അത്രമേൽ ഹൃദയം തൊടുന്ന വാക്കുകൾ അല്ലേ അവ.. ഞാൻ എഴുതി മാറിപ്പോയതാണ് വാക്കുകൾ എന്നായിരുന്നു സോറി ശ്രീ നിങ്ങൾ മനസ്സിൽ സഹോദര സ്ഥാനത്താണ് എന്നും അതങ്ങനെ തന്നെ.. ഉണ്ടാവും
എന്റെ ഓർമ്മ2010,2011 കലാവർഷം എറണാകുളം ശിവക്ഷേത്ര ഉൽത്സവം വലിയ വിളക്ക് അന്ന് ഗുരുവായൂർ പത്മാനാഭൻ തിടമ്പ് എന്നാൽ പത്മാനാഭന് വരാൻ സാധിച്ചില്ല അപ്പോൾ ഗുരുവായൂർ വലിയ കേശവൻ വരുന്നു തിടമ്പ് എറ്റാൻ എന്നാൽ അവിടെ വേറെ ഒരാൾ കൂടെ വരുന്നുണ്ട് നാണുഴുത്തച്ഛൻ ശ്രീനിവാസൻ അവിടെ നടന്നത് ചരിത്രം, വലിയ കേശവനെ കൂട്ട് നിർത്തി ശ്രീനിവാസൻ തിടമ്പ് ഏറ്റി കൂടെ പാമ്പാടി രാജനും.. അന്നാണ് അറിഞ്ഞത് ഗുരുവായൂർ പത്മാനാഭൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, അവർക്കു മാത്രമേ ശ്രീനിവാസൻ കൂട്ട് നിക്കാറുള്ളു...
ഇനി ഒരിക്കലും നമ്മുടെ തലമുറയ്ക്ക് കാണാൻ പറ്റാത്ത പഴയ അനകളെയും അനക്കാരെയും നമ്മുടെ മുൻപിലെ എത്തിക്കുന്നതിന് ഒരുപാട് നന്ദി ഇനിയും ഒരുപാട് നല്ല നല്ല epicode വരട്ടെ കാത്തിരിക്കുന്നു❤️❣️❤️
ഞാൻ തുറവൂർ കാരനാണേ ഞങ്ങൾക്ക് ഏറ്റവും പ്രീയപ്പെട്ട വൻ ശ്രീനി പിന്നെ പ്രതാപൻ ചേട്ടനെ കണ്ടില്ലാന്ന് നടിക്കാൻ പറ്റില്ല തേവരേ മന്നാടിയാരാക്കിയ മനുഷ്യൻ രണ്ട് പേർക്കും എന്റെ ഹൃദ്യമായ കുപ്പ് കെ
The Kind of fame which sreeni had during his prime was beyond measure. That too when all the naadan elephants were at their peak. A huge thanks for uploading this
ഞങ്ങൾ വല്ലങ്ങിക്ക് ഒരുപാട് തവണ തിടമ്പെടുത്തതാണ് ഒന്നാം കൂട്ട് കോങ്ങാട് കുട്ടിശങ്കരൻ പിന്നെ പ്രതാപകാലത്തെ മംഗലാംകുന്ന് ഗണപതി പിന്നെ നീര് കാലമായി ഉത്സവസമയത്ത് 🙄🙄🙄
ചേട്ടാ പഞ്ചാവടി കൃഷ്ണദാസേട്ടന്റെ ഒരു എപ്പിസോഡ് ചെയ്യണം ഒരുപാട് കഥകൾ അനുഭവങ്ങളും അറിയാം ആളെ കുറിച്ച് ഒരു എപ്പിസോഡ് നിൽക്കുമോ അറിയില്ല പ്ലീസ് ഒരു എപ്പിസോടെങ്കിലും 🤝🏻
കീഴ്കൊമ്പ് ആണെങ്കിലും നാൽവരി കൊമ്പുകളായിരുന്നു ശ്രീനിവാസന്. അത് ഒരു നല്ല ലക്ഷണം തന്നെയാണ്.. ശ്രീനിവാസന് ചിനക്കത്തൂർ പൂരം തെക്കുമംഗലം ദേശത്തിന്റെ പ്രണാമം.. 🙏🏻💙
അലി യാർ സൗണ്ട് ഒരു രക്ഷയും ഇല്ല ഒരുപാട് കാലം മുമ്പേ കൈരളി യി ൽ. ഈ സൗണ്ട് കേട്ടിരുന്നു അത് ഇന്നും അതേപടി നിലനിൽക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
അതേ... ഞങ്ങളുടെ ... അല്ല നമ്മുടെ സ്വന്തം അലിയാർ സാർ.
Njangadule naattilanu sir janichu valarnnathu
ആ വാക്കുകൾ സന്തോഷവും അതോടൊപ്പം കണ്ണ് നിറഞ്ഞു ഗുരുവായൂർ പത്മനാഭൻ ഉണ്ടെങ്കിൽ നമ്മൾ സൈഡിൽ നിന്നാ മതി നമ്മുടെ ആന എത്ര വലിയതാണെങ്കിലും ഗുരുവായൂർ പത്മനാഭന് മുന്നിൽ നമ്മൾ ഒന്നുമല്ല എന്ന് സന്തോഷം നിറഞ്ഞ വാക്കുകൾ
അതേ.... ഗുരുവായൂർ കഴിഞ്ഞേ ഉള്ളു എഴുത്തച്ഛൻ ഗ്രൂപ്പിന് മറ്റുള്ളതെല്ലാം
ആനകളിലെ ദൈവവും ദൈവത്തിന്റെ സ്വന്തം ആനയും.
😍🙏
പദ്മനാഭനെക്കാൾ സ്വഭാവത്തിൽ പത്തരമാറ്റു ആയിരുന്നു ശ്രീനി, പണിക്കാർക്കും നാട്ടുകാർക്കും ഒരു പോലെ പ്രിയപെട്ടവൻ
♥️
കണ്ടാലും.. കേട്ടാലും.. മതി വരാതെ ശ്രീനിവാസൻ വിശേഷങ്ങൾ ..... നന്ദി ശ്രീ 4🐘..
Thank you so much 💖 dear kp
Sreeshenoysir😊ntaaduthunilkumbolmoneychetanayirunnupappan
ശ്രീനിവാസന് സമം ശ്രീനിവാസൻ മാത്രം. ഓർമ്മകൾക്കു ഒരുപാട് സുഗന്ധം ❤❤👍
പൊയ്പ്പോയ കാലത്തിന്റെ ബാക്കിപത്രം....
@@Sree4Elephantsoffical ഓർമ ഉള്ള കാലത്തോളം മറക്കുവാൻ പറ്റാത്ത നാമങ്ങൾ. ❤❤. മറ്റം കുറ്റിയിൽ വിശ്യംഭരന്റെ അണ്ടവൻ പറ്റിയാൽ ഒരു എപ്പിസോഡ് ചെയ്യണം. ഒരു അപേക്ഷയായി കാണണം
ശ്രീനിയെ വീണ്ടും പരിചയപ്പെടുത്തിയ തിന്, നന്ദി, ഇവനെ ഒക്കെ നേരിൽ കാണാൻ കഴിഞ്ഞത് തന്നെ ഭാഗ്യം, അവന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം
തുടർച്ചയായി 24 വർഷം.
ചെമ്പൂത്ര മകരച്ചൊവക്ക് ഞങ്ങൾ എടപ്പലം ദേശത്തിന് വേണ്ടി അണിനിരന്ന ഗജരാജൻ ശ്രീനിവാസൻ.. ഞങ്ങടെ ശ്രീനി.. 💔💔💔🥺💖💖💖
Thank you so much ❤️ kiran
Kodannur poorathinu kondu vannu idanjhu. Kore nalu kodannur undayirinnu neeril.
Super Anu Sreenivasan 👌👌👌🔥🔥🔥🔥
"പർവതം കണക്കെ ഒരു ആന!"
ഗുരുവായൂർ പദ്മനാഭനെപ്പോലും അഴകുകൊണ്ട് വെല്ലുവിളിയ്കാൻ പോന്ന മറുനാടൻ ആനച്ചന്തം!
അതായിരുന്നു എഴുത്തച്ഛൻ ശ്രീനിവാസൻ! 🔥💝
Yes.. very true
ശ്രീനിവാസന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം 🙏🏻
Thank you ❤️ dear Abhinav
നാടനെ വെല്ലുന്ന മറുനാടൻ ചന്ദങ്ങൾ ശ്രീനി, ചങ്കരൻ ,ഈ ആനകൾ കാണാത്ത പൂരങ്ങൾ ഉണ്ടാവില്ല, ഒരു പാട് ഓർമ്മകൾ തന്ന് രണ്ടു പേരും മണ്മറഞ്ഞു
ഈ എപ്പിസോഡിന് ഒരു 1000 Like thanks ശ്രീകുമാറേട്ടാ ശ്രീനിയുടെ വീഡിയോ ചെയ്തതിന്
Thank you so much dear 💖 RRR
E4 elephant എന്ന പ്രോഗ്രാം എന്നിലെ ആനപ്രാന്തനേ വളർത്തുന്നതിന് നിർണായക പങ്കു വഹിച്ചിട്ടുണ്ട്. കളിക്കാൻ പോലും പോകാതെ tv യുടെ മുന്നിൽ കാത്തിരുന്ന ഒരു കുട്ടിക്കാലം. അന്നും അൽഭുതത്തോടെ കേട്ടിരുന്ന കഥകളിലെ നായകൻ ആയിരുന്നു ശ്രീനിവാസൻ. ഇന്ന് ഈ episode കണ്ട് തീർത്തപ്പോൾ അന്നത്തെ ആ കുട്ടിയുടെ അൽഭുതത്തോടെ തന്നെ കണ്ട് ആസ്വദിച്ചു. എന്താ പറയുക പഴയ ഒരു കാലത്തേക്ക് എന്നെ കൂട്ടി കൊണ്ടുപോയി.. ❤️❤️ ശ്രീകുമാർ സാറിൻ്റെ അവതരണവും, അലിയാർ സാറിൻ്റെ ആഖ്യാനവും, മാടമ്പ് സാറിൻ്റെ വിവരണവും ഒക്കെ പാഠ ഭാഗങ്ങൾ പോലെ ഹൃദിസ്ഥമാക്കി. ❤️❤️ . Sree 4 elephant എന്ന പരിപാടി തിരിച്ചു കൊണ്ടുവരുന്നത് ഒരു സുവർണ്ണ കാലഘട്ടത്തിൻ്റെ ഓർമ്മകൾ കൂടിയാണ്. ആശംസകൾ ❤️❤️🙏🏻🙏🏻
Thank you so much dear ❤️ prasobh for your wonderful support and appreciation 💖
ശ്രീനിവാസൻ ശ്രീനിവാസൻ തന്നെ ആയിരുന്നു... അതൊരു പവർ തന്നെ ആണ്..
അതേ പ്രവീൺ.... ഇതിഹാസം എന്ന് പറയാവുന്ന ആന തന്നെ
നമ്മുടെ ആനസമ്പത്തു ഇല്ലതാണ്ടിരിക്കുന്ന സമയം ഓർക്കാൻ വീണ്ടും ഒരു അവസരം 🙏
മറുനാട്ടിൽ നിന്ന് വന്ന് നാടൻ ആനകളെക്കാൾ കൂടുതൽ അംഗീകാരം ലഭിച്ച ഗജരാജൻ. എന്നും പ്രിയപെട്ടവൻ എഴുത്തച്ഛൻ ശ്രീനിവാസൻ. ഇങ്ങനെ ഒരു എപ്പിസോഡ് തന്നതിന് വളരെ നന്ദി ശ്രീകുമാർ ചേട്ടൻ ❤️
സന്തോഷം സ്നേഹം വിഷ്ണു
ശ്രീയേട്ടാ നമസ്കാരം നിശാന്ത് കാളത്തോട്.... ഇന്നത്തെ എപ്പിസോഡ് വളരെയധികം നമ്മുടെ പിൻകാല ചരിത്രത്തിന്റെ ഓർമകളിലേക്ക് കൊണ്ടുപോയി. ശ്രീനിവാസനൊപ്പം തൃക്കടവൂർ ശിവരാജുവും, പ്രതാപൻ ചേട്ടനും അതേപോലെതന്നെ മംഗലാംകുന്ന് കർണ്ണനും. വളരെയധികം മനോഹരമായി ഇന്നത്തെ എപ്പിസോഡ് ❤
സന്തോഷം പ്രിയ നിശാന്ത്
ഗുരുവായൂർ പദ്മനാഭൻ, ശ്രീനിവാസൻ, തിരുവമ്പാടി കുട്ടിശങ്കരൻ ഹോ അതൊരു കൂട്ട് തന്നെ ആയിരുന്നു 🥰
അത് ഒരു കാലം തന്നെയായിരുന്നു
@@Sree4Elephantsoffical ഗുരുവായൂർ പദ്മനാഭൻ, ശ്രീനിവാസൻ, തിരുവമ്പാടി കുട്ടിശങ്കരൻ, ശ്രീനിവാസൻ അടുത്ത് മംഗലംകുന്ന് ഗണപതി കുട്ടിശങ്കരന്റെ അടുത്ത് കോങ്ങാട് കുട്ടിശങ്കരൻ, ഗണപതിയുടെ അടുത്ത് പൂക്കോടാൻ ശിവൻ, കോങ്ങാട് അടുത്ത് പാമ്പാടി രാജൻ അങ്ങനെ ഒരു എഴുന്നള്ളത് കാണാൻ യോഗം ഉണ്ടായിട്ടുണ്ട് 🙏🙏🥰🥰🥰
നിങ്ങൾ ഇന്നലെകളെ പൊടിതട്ടി എടുക്കുമ്പോഴാണ് ഇതുപോലെയുള്ള ചരിത്രം ജീവനോടെ ഞങ്ങൾ കാണുന്നത് അലിയാർ സാറിന്റെ ഉള്ള് തൊടുന്ന ശബ്ദവും നിങ്ങളുടെ വരികളും കൂടിയാവുമ്പോൾ..അതിനൊരു പവ്വർ വേറെയാണ് വീഡിയോ മനസ്സിൽ നിൽക്കും മായാതെ ♥♥♥♥സ്നേഹം ശ്രീ
ശ്രീലതാജി ... എഴുതുന്നത് ഞാൻ തന്നെയാണ്. അതിന് ശബ്ദം നൽകുകയാണ് അലിയാർ സാർ.
അതുകൊണ്ടല്ലേ
രചന - സംവിധാനം എന്ന് വയ്ക്കുന്നത്
@@Sree4Elephantsoffical അറിയാം ശ്രീ,. നിങ്ങളുടെ വരികൾ. തന്നെയാണ് മനസ്സ് തൊടുന്നത് അതുപോലെ ചോദ്യങ്ങൾ ചോദിക്കുന്ന രീതിയും വ്യത്യസ്തമാണ്.. വർഷങ്ങളായി നിങ്ങൾ പറഞ്ഞു തന്ന കഥകൾ ഇന്നും പുതുമയോടെ നിൽപ്പാണ് മറക്കില്ല ആരും... അത്രമേൽ ഹൃദയം തൊടുന്ന വാക്കുകൾ അല്ലേ അവ.. ഞാൻ എഴുതി മാറിപ്പോയതാണ് വാക്കുകൾ എന്നായിരുന്നു സോറി ശ്രീ നിങ്ങൾ മനസ്സിൽ സഹോദര സ്ഥാനത്താണ് എന്നും അതങ്ങനെ തന്നെ.. ഉണ്ടാവും
ഗുരുവായുരപ്പാ ... പത്മനാഭാ
നമ്മുക്ക് നഷ്ടപ്പെട്ടു പോയ മൂന്ന് പേർ ഒരുമിച്ച ഒരു പഴയ കാല എപ്പിസോഡ്..❤ ശ്രീനി, മാടമ്പ് സാർ, മേനോൻ സാർ....💐
അതേ നവീൻ...
Thank you so much ❤️
വളരെ നല്ല എപ്പിസോഡ്, പ്രത്യേകിച്ച് ചിനക്കത്തൂരും, തെക്കുമംഗലവും കൂട്ടത്തിൽ ഞാനും ഉള്ളപ്പോൾ..
അന്നാണല്ലോ നമ്മൾ നേരിൽകണ്ടതും പരിചയപ്പെട്ടതും..
Very good.. thank you so much ❤️
മാടമ്പ് സാറിനെയും . മണിയേട്ടനെയും കണ്ടതിൽ സന്തോഷം അതു ക്കും മേലെ ശ്രീനിവാസനെ കണ്ടതിൽ നന്ദി ശ്രീയേട്ട
സ്നേഹം... സന്തോഷം ഷാജി
Nalla program sreni vaasanda ormakal vannappol kannuneer vannu avane marakan patunnilla Prnamam 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏😂💖💕💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്റെ ഓർമ്മ2010,2011 കലാവർഷം എറണാകുളം ശിവക്ഷേത്ര ഉൽത്സവം വലിയ വിളക്ക് അന്ന് ഗുരുവായൂർ പത്മാനാഭൻ തിടമ്പ് എന്നാൽ പത്മാനാഭന് വരാൻ സാധിച്ചില്ല അപ്പോൾ ഗുരുവായൂർ വലിയ കേശവൻ വരുന്നു തിടമ്പ് എറ്റാൻ എന്നാൽ അവിടെ വേറെ ഒരാൾ കൂടെ വരുന്നുണ്ട് നാണുഴുത്തച്ഛൻ ശ്രീനിവാസൻ അവിടെ നടന്നത് ചരിത്രം, വലിയ കേശവനെ കൂട്ട് നിർത്തി ശ്രീനിവാസൻ തിടമ്പ് ഏറ്റി കൂടെ പാമ്പാടി രാജനും.. അന്നാണ് അറിഞ്ഞത് ഗുരുവായൂർ പത്മാനാഭൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, അവർക്കു മാത്രമേ ശ്രീനിവാസൻ കൂട്ട് നിക്കാറുള്ളു...
അതേ ... ഇതിഹാസ നായകൻ തന്നെയായിരുന്നു ശ്രീനി
അതെ ശ്രീനിവാസൻ ഒരു ഒന്നൊന്നര മുതലായിരുന്നു ❤❤❤❤
സഹ്യപുത്രൻമാരെ പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള അപൂർവ സൗന്ദര്യത്തിന് ഉടമയായ ഏഴഴകൊത്ത മറുനാടൻ ആനച്ചന്തം നാണു എഴുത്തച്ഛൻ ശ്രീനിവാസൻ🔥🔥🙏🙏
Thank you ❤️
ഇനി ഒരിക്കലും നമ്മുടെ തലമുറയ്ക്ക് കാണാൻ പറ്റാത്ത പഴയ അനകളെയും അനക്കാരെയും നമ്മുടെ മുൻപിലെ എത്തിക്കുന്നതിന് ഒരുപാട് നന്ദി ഇനിയും ഒരുപാട് നല്ല നല്ല epicode വരട്ടെ കാത്തിരിക്കുന്നു❤️❣️❤️
നല്ല വാക്കുകൾക്ക് നന്ദി... സ്നേഹം സാബിൻ
സബിൻ ആണ് ശ്രീ ഏട്ടാ
അലിയാർ സാറിൻ്റെ സൗണ്ടും 🤩🤩
ശ്രീ ഏട്ടൻ്റെ അവതരണവും 🤩🤩🤩
എല്ലാ ഞായറഴ്ചയും 12 മണിക്ക് വരുന്ന SREE 4 ELEPHANTS 🔥🔥
Thank you ❤️ so much dear Riyas
അടിപൊളി episode.... 🥰🥰👏👏👏
Thank you so much ❤️ dear kiran
എത്ര കണ്ടാലും കേട്ടാലും മതിവരില്ല.... ഇതിഹാസം തന്നെയാണ് ശ്രീനിവാസൻ 💯
Thank you so much ❤️ dear adarsh
Chirothvaliyarajiveshenoychandrasheakarankongadkutysangaranatirarajaseakaranmayuvanurvenugopaltirumalaramadas
ഞാൻ തുറവൂർ കാരനാണേ ഞങ്ങൾക്ക് ഏറ്റവും പ്രീയപ്പെട്ട വൻ ശ്രീനി പിന്നെ പ്രതാപൻ ചേട്ടനെ കണ്ടില്ലാന്ന് നടിക്കാൻ പറ്റില്ല തേവരേ മന്നാടിയാരാക്കിയ മനുഷ്യൻ രണ്ട് പേർക്കും എന്റെ ഹൃദ്യമായ കുപ്പ് കെ
Thank you so much dear Vishnu Raj....
@@Sree4Elephantsoffical thank u ettta
നടനെ വെല്ലുന്ന മറുനാടൻ ഗജപിറവി. ഇനി ഇതുപോലൊരു ഗജപിറവി ഉണ്ടാവില്ല 🔥🔥🔥🔥
അതാണ് സത്യം
കൊള്ളാം ശ്രീനിവാസന്റെ ഓർമകൾക്ക് പ്രണാമം അതുപോലെ കടുവ ആശാനും
Adipoli episode
Thank you so much ❤️
മണ്ണാർക്കാട് പൂരത്തിൻ്റെ സ്വന്തം ശ്രീനിവാസൻ ❤️❤️❤️
നാണു എഴുത്തച്ഛൻ ശ്രീനിവാസൻ ഒരൊന്നര ആന തന്നെ ആയിരുന്നു💚💚💚❤️❤️❤️
അതേ അപ്പൂ
ശ്രീനിവാസൻ എന്ന ആന ഇത്രത്തോളം നമ്മളെ ഒക്കെ സ്വാധീനിച്ചിരുന്നല്ലോ 🙏🏼
അതേ... സന്തോഷം.
കഴിയുന്ന പോലെ ഷെയർ ചെയ്താൽ ഇരട്ടിമധുരം
The Kind of fame which sreeni had during his prime was beyond measure. That too when all the naadan elephants were at their peak. A huge thanks for uploading this
Thank you so much ❤️ dear Mahesh for your support and appreciation
What you told is an accurate observation
ശിവരാജു പാമ്പാടി ഒക്കെ ശ്രീനിക്ക് കൂട്ട് നിന്നിട്ടുണ്ട്, ഐരാവതം ആയിരുന്നു ശ്രീനി
😍😍😍😍🙏🙏🙏🙏🙏നല്ല ഓർമ്മകൾ... Thanks
സന്തോഷം നിൽ
ഒരു ഒന്നൊന്നര മുതൽ ആനയായിരുന്നു... ❤️😔ശ്രീനിവാസൻ 🙏
അതേ ശരൺ ... അപൂർവ്വങ്ങയ അത്യപൂർവുമായ ഒരു ഗപ്പിറവി.
E for elephant ഓർമ വന്നു 🔥💪🏻🙏🏼
❤❤❤ബൈജുവേട്ടൻ ❤️❤️❤️
Yes.. thank you so much for your support and comment
ആനപ്രേമികൾ കണി കണ്ടുണരാൻ കൊതിച്ചിരുന്ന അപൂർവ ആനചന്തം
Yes
Thanks a lot Sree Etta showing back about Sreenivan, nan kandittundu evane oru adipoli aana.
Prasanth... thank you so much for your support and appreciation ❤️
മനോഹരമായ എപ്പിസോഡ്
സന്തോഷം പ്രിയ മധുലാൽ
ഓണക്കൂർ പൊന്നൻ ചേട്ടൻ കൊറച്ചു കാലം കൊണ്ട് നടന്നതിനെ പറ്റി കേട്ടിട്ടുണ്ട്
അങ്ങനെ കുറേ പാപ്പാൻമാർ കേറിയിട്ടുണ്ട്.
ശ്രീനിവാസന്റെ ഉടമകളും മറ്റും പ്രത്യേകം മെൻഷൻ ചെയ്തവരുടെ കാര്യമാണ് പറഞ്ഞത്.
Monychetanvarshanghalkondunadannu
നല്ല episode ശ്രീയേട്ടാ......💖
നന്ദി...സന്തോഷം ശിവശങ്കർ
കണ്ടിട്ടില്ല അറിവ് മാത്രമേ ഉള്ളു ശ്രീനിവാസനെ രോമാഞ്ചം ❤😘👌
Thank you so much ❤️
ശ്രീനിവാസന്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിയ്ക്കുന്നു.
സന്തോഷം ... രാമകൃഷ്ണൻജി
ഗുരുവായൂർ രാജ ശേഖരൻ കടുക്കാൻ ബൈജു ഏട്ടന്റെ ഇന്റർവ്യൂ മറക്കലെ ശ്രീ ഏട്ടാ 🙂❤
ശ്രമിക്കും പ്രിയ ദ്രോഹി
രാമചന്ദ്രൻ (രാമ രാജാവ് )ന്റെ വീഡിയോ ഒന്ന് ചെയ്തു കൂടെ,😊
വൈക്കത്തഷ്ടമിക്ക് സ്ഥിരം തിടംബാന. ശ്രീനിവാസന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം 🙏🙏
Thank you so much ❤️ dear George for your support and appreciation 💓
ഞങ്ങൾ വല്ലങ്ങിക്ക് ഒരുപാട് തവണ തിടമ്പെടുത്തതാണ് ഒന്നാം കൂട്ട് കോങ്ങാട് കുട്ടിശങ്കരൻ പിന്നെ പ്രതാപകാലത്തെ മംഗലാംകുന്ന് ഗണപതി പിന്നെ നീര് കാലമായി ഉത്സവസമയത്ത് 🙄🙄🙄
Sreeyetta pwoli episode
Thank you so much ❤️ Jerome
vallanghy desamthinu vendi orupadu kallam thidambu edutha anna.njan adyaayam ishta peta anna.the great
Oh.. great...
Thank you for your support and appreciation 💖
ഗുരുവായൂർ രാജശേഖരൻ ന്റെ vedio വേണം ❤
ശ്രമിക്കാം
പഴയ ആനകേരളം....🍃✨
Yes....
ശ്രീ നമസ്കാരം 🙏😄
സന്തോഷം .... സജിത്ജീ
പാപ്പന്മാരെ പരിചയപെടിത്തിയില്ല alle🤔 ഇപ്പോളത്തെ റോക്കി അല്ലേ അത്
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആനകളിൽ ഒന്നായിരുന്നു.. എഴുത്തച്ഛൻ ശ്രീനി..
ആദ്യ കാഴ്ച്ചയിൽ തന്നെ ഇഷ്ടം തോന്നിയ ആനകളിൽ ഒന്ന്
Thank you so much dear Sujith for your support and appreciation 💗
ഒരു വടക്കൻ വീരഗാഥ ! 🙏❤️
yes.. apt caption
ശ്രീനിവാസൻ / മാടമ്പ് സാർ 🙏🏻
Yes.. our beloved ones...
Sreeyetta namaskaram.....Thayamkavu manikandane kurichu video cheyyamo?
ആദ്യമായും അവസാനമായും കണ്ടത് തൃപ്രയാർ ഏകദേശിക്ക് ഗിരിശന് വലംകൂട്ടായി ആണ്...😪😪😪😪
Vaikom Mahadev temple ❤❤❤
ആന പ്രേമത്തിലേക്കു നയിച്ച ആന
ഷേണായ് ശ്രീനിവാസൻ 🥰🙏
Ufff sreeni 🎉
Sree etta kazhiyumengil kandampully tharavadineyum anakleyum Pati oru episode cheyyanam
Pazhayakala gajaveeranmare kurichula vedios inim prethekshikunu Sree eatta
Kidukachi aana airunnu❤❤❤
Thank you so much dear 💗 Praveen
പ്രണാമം... 🌹🌹🌹🙏🙏🙏
Thank you so much for your support and appreciation 💓
Superb 👍
Thank you so much ❤️ vishwambharan
Sreeyetta gd performance... 🙏🙏
Thank you ❤️ dear Vysakh
നാണു എഴുത്തച്ഛൻ ശ്രീനിവാസന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം 🙏🙏🙏💔💔💔💔🐘🐘
Thank you so much ❤️ dear jijo
Monychettanum
Lot of memories with Sreenivasan.Cheruppam mutal vaikom, udayanapuram utsavathente sthera sannedhyam..ethrakku parechayamulla elephant vere ella..
Oh thats great dear ❤️ Sreyas
Baiju ettan sreeni combo ⚡️
Thank you ❤️ dear govind
Sreenivasan aanak keezhkombanu bhangi.... Ath avante kuravayi orikalum thonniyitilla....
ഒന്നും പറയാൻ ഇല്ല
Thank you so much ❤️
Thayamkavu manikandan oru episode idaneee 🙏🏻❤️✨
Visuals ആണ് വിഷയം
പട്ടത്ത് ശ്രീകൃഷ്ണൻ 🐘🐘🐘ഒരു വീഡിയോ ചെയ്യുമോ? 🖤🖤 ശ്രീകുമാർ ഏട്ടാ
വിഷ്വൽ പ്രശ്നമാണ്.'' എന്നാലും ശ്രമിക്കാം
ചേട്ടാ പഞ്ചാവടി കൃഷ്ണദാസേട്ടന്റെ ഒരു എപ്പിസോഡ് ചെയ്യണം ഒരുപാട് കഥകൾ അനുഭവങ്ങളും അറിയാം ആളെ കുറിച്ച് ഒരു എപ്പിസോഡ് നിൽക്കുമോ അറിയില്ല പ്ലീസ് ഒരു എപ്പിസോടെങ്കിലും 🤝🏻
Karnanatteee peru kekkumbol okkee 🔥🔥🔥
Yes...it's a majical spirit
Mangalamkunnu Ganpathi ye kurich cheyyamo?🥰
Paranoor Nandhan episode chaiyumo...... 🙏🙏
നോക്കാം
ആന കേരളത്തിന്റെ തീപ്പൊരി മുതൽ💪💪💪
Thank you so much dear 💖 premjith
ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ ന്റെ ഒരു എപ്പിസോഡ് ചെയ്തുകൂടെ ?
We will try...
Alelum nigale vere levelaaaa ellarum kannu vekuna RUclips channel
നല്ല വാക്കുകൾക്ക് നന്ദി... സ്നേഹം ജറിൻ
thumbnail pettennu kandappol raman aanennu karuthi
Yes...a little bit of similarity is there...
Sreekumar cheta Manmaranja Elite Narayankuti video onnu cheyyumo
ശ്രമിക്കാം എന്നു മാത്രമേ പറയാൻ കഴിയൂ... right now
Ini papper okke ok aaya Anakale kaimattam cheyyam nnu paranju kelkkunnu.. sathyamakatte.. Puthiya Sreenivasan mar kerala mannilekkiniyum varatte.. ❣️🥰
Let's hope so..Binju...
2022 vaikom ashtami episode undavo chetta🙏
Viewership will be very minimum...
കീഴ്കൊമ്പ് ആണെങ്കിലും നാൽവരി കൊമ്പുകളായിരുന്നു ശ്രീനിവാസന്. അത് ഒരു നല്ല ലക്ഷണം തന്നെയാണ്..
ശ്രീനിവാസന് ചിനക്കത്തൂർ പൂരം തെക്കുമംഗലം ദേശത്തിന്റെ പ്രണാമം.. 🙏🏻💙
നന്ദി... സ്നേഹം സന്തോഷം
cherpulassery parthan video❤️
വിഷ്വലുകൾ റീകളക്റ്റ് ചെയ്യാൻ കഴിഞ്ഞാലല്ലേ സാധ്യതയുള്ളു.
Nalla video
Thank you ❤️
കണ്ടംപുള്ളി വിജയൻ ആനയുടെ വീഡിയോ ചെയ്യാമോ നല്ലൊരു ആനആയിരുന്നു....❤️
വിഷ്യൽസ് പ്രശ്നമാണ് ... എന്നാലും
Pithrikovil genapathy episode idamo....
നോക്കാം
💚😍
Hlo sreekumar sir.
Kozhikode , malappuram kannur jillakalilay kurach nalla anakal und avarude vishehsangal koodi ee paripadiyil ulpeduthan sremichoode
ശ്രമിക്കാം അവിടുള്ള ആനയുടമകളും കൂടി താത്പര്യം എടുക്കട്ടെ
നേരിട്ട് കാണാൻ പറ്റിയില്ല
നിങ്ങളെപ്പോലുള്ളവർക്ക് വേണ്ടിയല്ലേ ഈ വീഡിയോസ്
❤❤നന്ദി ❤❤
ശ്രീ കുമാർ ചേട്ടാ ❤❤❤
Thank you so much ❤️ Jossey
ചാനൽ നന്നായി വരുന്നുണ്ട്.. കൂടുതൽ നന്നാവട്ടെ. പ്രാർത്ഥനകൾ.
പ്രാർത്ഥനകൾക്ക് നന്ദി പ്രദീപ്
ശ്രീനിവാസന്റെ ഓർമകൾക്ക് മുമ്പിൽ പ്രണാമം 🙏
Thank you so much ❤️ dear vishnu
Pattath srekrishnante yum chulliparambil suryan anayideyum eppisode venam
വിഷ്വൽസ് ആണ് പ്രശ്നം... എന്നാലും നോക്കട്ടെ
Edachattam nandu papan aano...