Kairali tv.... പട്ടത്ത് ശ്രീ കൃഷ്ണന്റെ യും ചുള്ളിപ്പറമ്പിൽ സൂര്യന്റെയും cherpulassery rajashekaranteyum episodes ഇടാമോ..... പ്ലീസ്.... പ്ലീസ്.... രാമന്റെ വീഡിയോ ഇനിയും ഉണ്ടേൽ athumkude ഇടണേ..... പ്രത്യേകിച്ച് ചെറായി ഉത്സവങ്ങൾ rare videos ചില ആന കഥകളിൽ പരിചയപ്പെടുതുമ്പോൾ കാണിക്കാരുണ്ട്(eg:raman vs patath sree krishnan)അതും കൂടെ.. എല്ലാം പെട്ടന്ന് ആയിക്കോട്ടെ... ഗ്യാപ് ഇടാതെ.... 😁😁😁🙏🙏
ഇതിൽ കാണിക്കുന്ന ആന നടന്നു വരുന്ന ചില ഭാഗങ്ങൾ ലോകപ്രശസ്തമായ തൃശ്ശൂർ പെരുവനം പൂരം നടക്കുന്ന നടവഴിയുഠ അവസാന ഭാഗം ദേവമേള എന്ന് അറിയപ്പെടുന്ന പ്രശസ്തമായ ആറാട്ടുപുഴ അബലവുഠ
അല്ല ആ ആൾ നോമല്ല... താങ്കൾ ഈ പ്രോഗ്രാം tv യിൽ വരാറുള്ള കാലത്ത് കണ്ടിട്ടില്ല എന്ന് മനസിലായി... ആ കാലത്ത് tv യിലെ പ്രോഗ്രാം ആയത് കൊണ്ട് download ചെയ്യാനൊന്നും പറ്റില്ലാലോ അതുകൊണ്ടാണ് ചില എപ്പിസോഡ് അവശ്യപെടുന്നത്..
@@nandus3586 Ayoo അങ്ങനെ parayalle... ella sundaysum ഈ പ്രോഗ്രാമിനായി കാത്തു നിന്ന കാലം ഇണ്ടായിരുന്നു.... I think നമ്മൾ രണ്ടാളും rply വായിച്ച tone വേറെ ആണ് അതാണ് ഒരു connection വരാത്തത്.. 😁😁
12 വർഷം മുമ്പ് ഇവനെ ഒരു ചട്ടക്കാരനുണ്ടായിരുന്നു. മഹാ പോക്കിരി. സജി. അങ്ങനെ തന്നെ പറയാം. ഇന്ന് ഈ കാണുന്ന പോലെ നിൽക്കുന്നത് അവന്റെ കഴിവ് തന്നെയാണ് അവനാണ് വിനയശങ്കറിന്റെ താലപ്പൊക്കം കുന്നംകുളത്തുകാർക്കു കാണിച്ചു കൊടുത്തത്. പഴഞ്ഞി പള്ളി പെരുന്നാളിനെ, പെരുന്നാളുകൾ കയറി കൊണ്ടിരിക്കുമ്പോൾ ഒരു ആന ഇടഞ്ഞു ഓടി വരുമ്പോൾ സജിയാണ് വിനയശങ്കറിനെ കൊണ്ട് തടഞ്ഞു നിർത്തിയത്. ഒരുപാടു അപകടങ്ങളിൽ നിന്നും എല്ലാവരെയും രക്ഷ പെടുത്തി.അതിനു ശേഷം വിനയശങ്കറിന്റെ ഏക്കം അങ്ങോട്ട് കൂടി. സജിയുടെ കഴിവ് തന്നെ യാണ് ഈ ആനയെ ഇത്രക്കും പ്രീശസ്തിയുള്ളവനാക്കിയത്
ഇത്തിത്താനം സ്വാമി അയ്യപ്പൻ എന്ന ബാസ്റ്റിൻ വിനയശങ്കർ നടയിലെ നീരുകൊണ്ടും പിന്നെ കയ്യിൽ ഇരിപ്പുകൊണ്ടും ആണ് തൃശ്ശൂർക്ക് വിറ്റു പോയത്, പിന്നെ ഇവിടുത്തെ ആന ആരുന്നു സ്വാമി ഗുരുവായൂരപ്പൻ, അതിനും നടയ്ക്ക് നീരായിരുന്നു, ചെരിഞ്ഞു പോയി
ആനക്ക് എന്താണ് ക്രിസ്ത്യൻ പേര് ഇടാത്തത്... കാർ, ബസ്സ്, സ്കൂൾ, കട,സ്ഥാപനങ്ങൾ ഇവകൊക്കെ ക്രിസ്ത്യൻ പേര് ഇടും.. നിർബന്ധം ആയി തന്നെ... അപ്പൊൾ ആനക്ക് സെൻ്റ് സേവിയർ, ആൻ്റണി, അവുസെപ്, സെൻ്റ് ഫ്രാൻസിസ് എന്നൊക്കെ ഇടണം... പ്ലീസ് ഒരാള് എങ്കിലും മാതൃക കാണിക്കണം... തെറി വിളിക്കരുത്.. തനി സ്വഭാവം എടുക്കരുത്.. ആരും...
എന്താ ആനയുടെ ഒരു ശരീരം ❤❤
കാത്തിരുന്ന് അവസാനം ബാസ്റ്റിൻ വിനയശങ്കർ വന്നു 🐘😘😘😘
ഇരിങ്ങാലക്കുട 🤩😍🔥💪🏻
ഷാജിപാപ്പൻ
എനിക്ക് ഇഷ്ടപ്പെട്ട ആന.
*വിനയശങ്കർ🥰*
തൃശ്ശൂർ പെരുമ്പിള്ളിശേരി( ചേർപ്പ്) , ഇരിഞ്ഞാലക്കുട, ആറാട്ടുപുഴ ❤🎉❤
ഈ ആനയുടെ കൊമ്പ് പിടിച്ചു നടക്കുന്ന പാപ്പാൻ ഇപ്പോഴത്തെ ആന കേരളത്തിൽ പ്രശസ്തനായ 🎉 വൈപ്പിൻ ഷാജി 🎉
ഇപ്പോ ചെമ്പൂകാവ് വിജയ് കണ്ണനെ വഴി നടത്തുന്ന പൂച്ചക്കണ്ണൻ പ്രേമേട്ടന് ആന പക്കാ സെറ്റ് ആയിരുന്നു. ഷാജി പാപ്പ പിന്നെ വന്നു പാപ്പക്കും സെറ്റ് ആയിരുന്നു
@@anandhananilan7514 👍
ഇതുപോലൊരു ആനയതുണ്ടോ ആനകേരളത്തിൽ.💓💓💓💓💓💓💓💓💓💓💓💓💓💓🥰
ചെരിഞ്ഞു
ഇപ്പോഴും ഇവൻ ഉണ്ടോ🙏🏼
Malayalam movies oke undairunu e ana
Lalaetante koode oke abhinyacha Anna ane
@@ginumathew1378 "അത് വിനയശങ്കർ അല്ല അവരുടെതന്നെ വിനയചന്ദ്രൻ എന്ന ആനയാണ്"..
Thank you so much
ഇത്രേം ദിവസം 5 മണിക്ക് ഇവിടെ വന്നു നോക്കി ശശിയായവരുണ്ടോ?
Pinilathe🤣🤣
ബോസ്സേ നമ്മ ഡെയിലി പത്തുപ്രാവശ്യം നോക്കും ബോസ്സേ
Undey✌️😂
Und
Thanks for the upload
രാമൻ കഴിഞ്ഞാൽ ഒരു കാലത്ത് രണ്ടാമൻ വിനയൻ ആയിരുന്നു,ഒഹ് ഒരു ഭീമൻ ആന
ഇവനാണ് ശെരിക്കും വില്ലൻ പരിവേഷമുള്ള നായകൻ missing
Correct
Ithrak Gap idaathe episode cheyyu.... Iringapuram Prakash shankar nte episode cheyyuo
Plz upload ithithanam gajamela episode
Ithithanam kaarude ayyapan😍😍
Irinjalakuda 💥🔥
പെരുമ്പിലാവ് അല്ല പെരുമ്പിള്ളിശ്ശേരി
Aarattupuzha
Karunagappally mahadevante episode idamo...
mahadevan nammale vitt pirinjit enn(14/10/2020) 13 varsham avunnu
Please upload eeratupetta ayyappan episode
🔥🌹🌹🌹🔥
🔥🔥🌹🔥🔥
🔥🔥🔥🔥🔥🔥🔥
Pls upload aduputty palli perunnal
Kairali tv.... പട്ടത്ത് ശ്രീ കൃഷ്ണന്റെ യും ചുള്ളിപ്പറമ്പിൽ സൂര്യന്റെയും cherpulassery rajashekaranteyum episodes ഇടാമോ..... പ്ലീസ്....
പ്ലീസ്.... രാമന്റെ വീഡിയോ ഇനിയും ഉണ്ടേൽ athumkude ഇടണേ..... പ്രത്യേകിച്ച് ചെറായി ഉത്സവങ്ങൾ rare videos ചില ആന കഥകളിൽ പരിചയപ്പെടുതുമ്പോൾ കാണിക്കാരുണ്ട്(eg:raman vs patath sree krishnan)അതും കൂടെ.. എല്ലാം പെട്ടന്ന് ആയിക്കോട്ടെ... ഗ്യാപ് ഇടാതെ.... 😁😁😁🙏🙏
ചെർപ്പുളശ്ശേരി രാജശേഖരൻ ആനയുടെ എപ്പിസോഡ് ഉണ്ട്
പൂതൃകോവിൽ ഗണപതി...വീഡിയോ ഉണ്ടോ
പേരിമ്പിലാവല്ല പെരുമ്പുള്ളിശ്ശേരി തൃശ്ശൂർ നിന്നും ഇരിങ്ങാലക്കുട പോകുന്ന വഴി
എന്നെ ആന പ്രേമി ആക്കിയ 2ആനകളിൽ ഒരുവൻ ❤️❤️❤️
Enteyum
മറ്റെ ആന ഏതായിരുന്നു
കല്ലേക്കുളങ്ങര രാജശേഖരൻ,
Good
പുതുക്കോട് നവരാത്രി ആഘോഷം പ്രതീക്ഷിക്കുന്നു
ചുളിപ്പറമ്പിൽ വിഷ്ണുശങ്കർ part 2 ഇട്
ഉണ്ട്
ഇതിൽ കാണിക്കുന്ന ആന നടന്നു വരുന്ന ചില ഭാഗങ്ങൾ ലോകപ്രശസ്തമായ തൃശ്ശൂർ പെരുവനം പൂരം നടക്കുന്ന നടവഴിയുഠ അവസാന ഭാഗം ദേവമേള എന്ന് അറിയപ്പെടുന്ന പ്രശസ്തമായ ആറാട്ടുപുഴ അബലവുഠ
നമ്മുടെ നാട്ടിൽ aarunnu... ഇത്തിത്താനം സ്വാമി ഗുരുവയുരപ്പാൻ....
Thalli konnu
Ithithanam swami ayyapan annu arunu bro peru,guruvayorapoan vere anaya
പിന്നെ ഞങ്ങളുടെ നാട്ടിൽ. ചേർപ്പ് പെരുമ്പിള്ളിശേരി
Nanu ezhuthathachan shankaranarayanan episode pls
ശൂ... ശൂ... Dialogue മാറി പോയി !!ഇരിങ്ങപ്പുറം പ്രകാശൻ എന്നു പറ 😁
Sir ന് ഇതിനെ പറ്റി വലിയ ധാരണ ഇല്ല ലെ..ഏത് പേര് വച്ചാലും കൈരളി കാണണ്ടേ എന്ത് ചെയ്യാനാ😜😜
@@nandus3586 അതും ശരിയാ....
നിങ്ങൾ തന്നെ അല്ലെ ആ കുമ്പിടി !?
അല്ല ആ ആൾ നോമല്ല... താങ്കൾ ഈ പ്രോഗ്രാം tv യിൽ വരാറുള്ള കാലത്ത് കണ്ടിട്ടില്ല എന്ന് മനസിലായി... ആ കാലത്ത് tv യിലെ പ്രോഗ്രാം ആയത് കൊണ്ട് download ചെയ്യാനൊന്നും പറ്റില്ലാലോ അതുകൊണ്ടാണ് ചില എപ്പിസോഡ് അവശ്യപെടുന്നത്..
@@nandus3586 Ayoo അങ്ങനെ parayalle... ella sundaysum ഈ പ്രോഗ്രാമിനായി കാത്തു നിന്ന കാലം ഇണ്ടായിരുന്നു.... I think നമ്മൾ രണ്ടാളും rply വായിച്ച tone വേറെ ആണ് അതാണ് ഒരു connection വരാത്തത്.. 😁😁
👌👌👌👌
12 വർഷം മുമ്പ് ഇവനെ ഒരു ചട്ടക്കാരനുണ്ടായിരുന്നു. മഹാ പോക്കിരി. സജി. അങ്ങനെ തന്നെ പറയാം. ഇന്ന് ഈ കാണുന്ന പോലെ നിൽക്കുന്നത് അവന്റെ കഴിവ് തന്നെയാണ്
അവനാണ് വിനയശങ്കറിന്റെ താലപ്പൊക്കം കുന്നംകുളത്തുകാർക്കു കാണിച്ചു കൊടുത്തത്. പഴഞ്ഞി പള്ളി പെരുന്നാളിനെ, പെരുന്നാളുകൾ കയറി കൊണ്ടിരിക്കുമ്പോൾ ഒരു ആന ഇടഞ്ഞു ഓടി വരുമ്പോൾ സജിയാണ് വിനയശങ്കറിനെ കൊണ്ട് തടഞ്ഞു നിർത്തിയത്. ഒരുപാടു അപകടങ്ങളിൽ നിന്നും എല്ലാവരെയും രക്ഷ പെടുത്തി.അതിനു ശേഷം വിനയശങ്കറിന്റെ ഏക്കം അങ്ങോട്ട് കൂടി. സജിയുടെ കഴിവ് തന്നെ യാണ് ഈ ആനയെ ഇത്രക്കും പ്രീശസ്തിയുള്ളവനാക്കിയത്
കല്ലേറ്റുങ്കര സജി
310 cms height
9:10 ningal paranju kollichallo
Shaji pappan alle chattakaran
😢😢😢😢
ഇത്തിത്താനം സ്വാമി അയ്യപ്പൻ എന്ന ബാസ്റ്റിൻ വിനയശങ്കർ നടയിലെ നീരുകൊണ്ടും പിന്നെ കയ്യിൽ ഇരിപ്പുകൊണ്ടും ആണ് തൃശ്ശൂർക്ക് വിറ്റു പോയത്, പിന്നെ ഇവിടുത്തെ ആന ആരുന്നു സ്വാമി ഗുരുവായൂരപ്പൻ, അതിനും നടയ്ക്ക് നീരായിരുന്നു, ചെരിഞ്ഞു പോയി
Nalla oru 🐘ayirinnu athine thali konnu...
ജയറാം കണ്ണന്റെ വീഡിയോ ഇടു ....
Vipin Shaji papa 😘😘
ആനക്ക് എന്താണ് ക്രിസ്ത്യൻ പേര് ഇടാത്തത്... കാർ, ബസ്സ്, സ്കൂൾ, കട,സ്ഥാപനങ്ങൾ ഇവകൊക്കെ ക്രിസ്ത്യൻ പേര് ഇടും.. നിർബന്ധം ആയി തന്നെ...
അപ്പൊൾ ആനക്ക് സെൻ്റ് സേവിയർ, ആൻ്റണി, അവുസെപ്, സെൻ്റ് ഫ്രാൻസിസ് എന്നൊക്കെ ഇടണം...
പ്ലീസ് ഒരാള് എങ്കിലും മാതൃക കാണിക്കണം...
തെറി വിളിക്കരുത്.. തനി സ്വഭാവം എടുക്കരുത്.. ആരും...
Mamodisa than vann mukkuvo😁
@@rabeehsultan879 😂
@@rabeehsultan879 ആനക്ക് നൂല് കേട്ടിട്ടാണോ പിന്നെ ഹിന്ദു പേര് ഇടുന്നെ...
"ഉടമയോട് പോയിചോദിക്ക്"..
@@sara26839 nool kett elladthum illa ivde matre ullu,
Ee ആന ഏങ്ങനെ ആണ് ചരിഞ്ഞത്
My frt ana
enter natile aanna
10 അടിക്ക് മേലെ ഉള്ള ആനക്ക് എന്ത് വില കൊടുക്കേണ്ടി വരും
Aneye snehikan padichath ivane
Kandanu
10 അടി പോലും ഇല്ലാത്ത ആന
Ethu vinyashankarano
Kollam
300 cm മുകളിൽ ഉണ്ട് അന്ന് ആനകളെ അളക്കുന്ന ടൈമിൽ