ഇന്നത്തെ മലയാള യുവാക്കളെ ആന എന്തടന്നു കാണിച്ച പ്രോഗ്രാം ...e4elephent. 😍😍😍 ആനയുടെ നല്ലതും ചീത്തയും എല്ലാം കവർ ചെയ്യുന്നു. ഇപ്പോയലത്തെ ആന vlog കൽ കണ്ടാൽ എല്ലാ പാപ്പാനും പറയും ആന സൗമ്യൻ ശാന്തൻ ഒരു കുഴപ്പോം ഇല്ല. ആന തിന്നുന്നത് പട്ട പട്ട പട്ട.... അവരൊക്കെ ഇത് കണ്ട് പഠിക്കണം. ഒരു ആനയുടെ ഫുൾ എപ്പിസോഡ് കഴിഞ്ഞ വേറെ ഇട്ടാൽ നന്നായിരുന്നു... റാൻഡം ആയി വരുന്ന കൊണ്ട് continuity ഇല്ല.
അങ്ങനെ തന്നെ വേണം. ഇന്നത്തെ കാലാവസ്ഥ, ചൂടു്, വെള്ളത്തിന്റെ അഭാവം എല്ലാം മനസിലാക്കി ആ മിണ്ടാപ്രാണികൾക്കു സംരക്ഷണം നൽകേണ്ടതു അതിന്റെ ഭാരവാഹികളുടെ ഉത്തരവാദിത്വമല്ലെ?
പാവം ആണ് ചെക്കൻ എപ്പോൾ കണ്ടാലും എന്തേലും ചോദിച്ചു വാങ്ങിക്കാനും മിടുക്കൻ ആണ് ചെക്കൻ 😘😘😘😘😘😘
🥰🥰🥰🥰 പിന്നല്ല.
ഞങ്ങളുടെ ഉണ്ടക്കണ്ണൻ love u രാജ
മലയാലപ്പുഴ രാജൻ ♥️♥️♥️♥️
എത്ര കണ്ടാലും മതിവരാത്ത വീഡിയോ ♥️♥️♥️♥️♥️♥️
അയ്യപ്പസ്വാമി ശരണം 🙏🏻🙏🏻
മലയാലപ്പുഴ രാജൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
അമ്മയുടെ മാനസപുത്രൻ.. ഞങ്ങടെ സ്വന്തം ഉണ്ടക്കണ്ണൻ.. മുത്തേ 😘😘😘😘😘😘😘😘😘😘😘
Great episode...❤😘🤩🥰
ശബരിമല സ്വാമി അയ്യപ്പനെ ഇടക്ക് ഒരുക്കുന്നത് നല്ലതാ.....
സ്വാമിയെ ശരണം അയ്യപ്പ🙏
Correct
Ippo pattiya time aanu bro
Njanum athu orthu
*Malayalapuzha Rajan 😍😍💕😍🖤🖤🤞🤞njagde abhimanam😍😍 malayalapuzhakaaran*
ഇവന് എത്ര age ആയി 🙏🏼
രാജൻ🔥🔥🔥
മലയാലപ്പുഴ രാജൻ
♥♥♥♥♥♥♥♥♥♥♥
Thank you so much kairali
ഉണ്ടക്കണ്ണൻ 😍
നല്ല അവതരണം
ശിവരാമൻ ചേട്ടൻ , ആനക്കാരിലെ ദ്രോണാചാര്യൻ
അതിനു മുമ്പ് ഒരാൾ ഉണ്ടായിരുന്നു അന്വേഷിക്കു, പരമേശ്വരൻ നായർ
രാജന്റൊപ്പം അമ്പലത്തിൽ ഫോട്ടോ ഉണ്ട് ഇനി ശ്രദ്ധിക്കു
@@Crazyachumma വിലഞ്ഞയിൽ വെച്ചു ആന ചെയ്ത ആ ചേട്ടൻ ആണോ
Rajan❤️
എഴുത്തച്ഛൻസ് ശങ്കരനാരായണൻ (ഇരിങ്ങപ്പുറം പ്രകാശ് ശങ്കർ)ൻ്റെ എപ്പിസോഡ് ചെയ്യുമോ
Very good
❤️❤️❤️
E 4 E....
മറക്കാൻ പറ്റുമോ..
ഞായറാഴ്ച ഉച്ചക്ക് 12 മണി....
വീണ്ടും തുടങ്ങണം..
Malayalapuzha Ammayude makan ......
MALAYALA PUZHA MAHESHWARI PUTHRAN 🔥MALAYALAPUZHA RAJAN🔥❤
ഞങ്ങളുടെ പൊൻ മുത്ത്
ഇന്നത്തെ മലയാള യുവാക്കളെ ആന എന്തടന്നു കാണിച്ച പ്രോഗ്രാം ...e4elephent. 😍😍😍
ആനയുടെ നല്ലതും ചീത്തയും എല്ലാം കവർ ചെയ്യുന്നു. ഇപ്പോയലത്തെ ആന vlog കൽ കണ്ടാൽ എല്ലാ പാപ്പാനും പറയും ആന സൗമ്യൻ ശാന്തൻ ഒരു കുഴപ്പോം ഇല്ല. ആന തിന്നുന്നത് പട്ട പട്ട പട്ട.... അവരൊക്കെ ഇത് കണ്ട് പഠിക്കണം.
ഒരു ആനയുടെ ഫുൾ എപ്പിസോഡ് കഴിഞ്ഞ വേറെ ഇട്ടാൽ നന്നായിരുന്നു... റാൻഡം ആയി വരുന്ന കൊണ്ട് continuity ഇല്ല.
Ethra kaalam eduthaan ivar oru episode eduthirikkunnath ennaalojikkumbozhaan..!!! 2-4 months il differencil avar poyi 2 vattam cover cheytha episodes...😮
Super
ചെക്കൻ ❤️
Sabarimala rajan...........rockzzzzzzzzz
Swamiye saranamayyappa
🙏🌹
അങ്ങനെ ശബരിമല രാജൻ എന്ന് അറിയണ്ട. മലയാലപ്പുഴ രാജൻ. അത് മതി. ഞങ്ങളുടെ ചെക്കൻ ഞങ്ങളുടെ പേരിൽ അറിഞ്ഞാൽ മതി
Aduputty palli perunnal add cheyuo plssss
🙏
നല്ല അറിവുള്ള പാപ്പാന്‍ ചേട്ടൻ
ഞങളുടെ സ്വൊന്തം ചെറുക്കൻ പത്തനംതിട്ട കാട് അറിഞ്ഞു കേരത്തിന് നൽകിയ ചെറുക്കൻ
Adipolly
Swami saranam 🙏 Ayappa
വാജിവാഹനപ്രിയൻ
Thripunithura utsavam episode idumoo
❤❤😍😘😘
My place
♥️
ഈ പ്രോഗ്രാം വീണ്ടും തുടങ്ങാൻ പാടില്ലേ...
Ayurarogya saukhyam kodukkatte bhagvan
🙏🙏🙏🕉️🕉️🕉️🙏🙏🙏🐘🐘🐘
അങ്ങനെ തന്നെ വേണം. ഇന്നത്തെ കാലാവസ്ഥ, ചൂടു്, വെള്ളത്തിന്റെ അഭാവം എല്ലാം മനസിലാക്കി ആ മിണ്ടാപ്രാണികൾക്കു സംരക്ഷണം നൽകേണ്ടതു അതിന്റെ ഭാരവാഹികളുടെ ഉത്തരവാദിത്വമല്ലെ?
#SABARIMALA RAJAN #MALAYALAPUZHA RAJAN
Kurachude avane care cheythal avanu oru bhavi unde.. vishanittano avan kai neettunnu idakku..
ആശാൻ പുലിയാണ്
Avan heavy anu
Elite narayanankutty
Murivalanmukundan
சேர நாடு வேழம் உடையது.....
Nokkannam anakale
ഇപ്പോൾ ആന ക്ഷീണിച്ചു
Ehuvare.Nari.Mathe yakke Kude
Aanakemanmaril bahukeman. Ivananu eallam
അയ്യപ്പസ്വാമിടെ ആന അതിന്റെ ഗമയുണ്ടവന്
രാജപ്പ സ്വാമി 😂
Ee papoan ippo undo
ഉണ്ട് , പനയനാർകാവ് കാളിദാസന്റെ ഒന്നാം പാപ്പാൻ
@@virtuousman794 അതും ദേവസ്വം ബോർഡ് ആന അല്ലേ,
@@Hari-im9ok അല്ല കര ദേവസ്വം ആണ്
പാവം അവിടെയുള്ള കഴുതയുടെ മുകളിൽ കെട്ടുകൾവെച്ച് അതിനെകൊണ്ട് ചുമടെടുപ്പിക്കുന്നത് വല്യ കഷ്ട്ടമല്ലേ അതോ എന്തുചെറുതാ അതൊക്കെ അതിന് നടക്കാനുള്ള ആരോഗ്യംപോലുമില്ല മൃഗസ്നേഹികൾ അതൊന്നും കാണുന്നില്ലേ അതിനുവേണ്ടി സംസാരിക്കാനോ വാദിക്കാനോ ആരുമില്ല എക്കാലവും അത് അതിനുകിട്ടിയ ശാപം അനുഭവിച്ചുതീർക്കണം ഒരിക്കലുമൊരു മോചനമില്ല
Ippol kuravalle...# tractorsum mattum aan.....
❤❤❤