കീപ്പ് ഡിസ്റ്റൻസ് അതാണ് ഇവൻ തൃപ്രയാർ രാമചന്ദ്രൻ | Triprayar Ramachandran | E4 Elephant | Kairali TV

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 38

  • @dhruthurajp.u3034
    @dhruthurajp.u3034 4 года назад +12

    Thank you e4elephant & Kairali tv aplod this video കുട്ടി കാലത്ത് favorite program ആയിരുന്നു

  • @sujathakp9491
    @sujathakp9491 2 года назад +1

    E4 Eliphan t ഈ എപ്പിസോഡ് വളരെ മനോഹരം

  • @abhilashpj1867
    @abhilashpj1867 4 года назад +5

    Triprayar Ramachandran 💓

  • @pjvideos2426
    @pjvideos2426 4 года назад +6

    Thank you for the upload

  • @athulchithran7525
    @athulchithran7525 4 года назад +9

    പട്ടത്‌ ശ്രീകൃഷ്ണന്റെ എപ്പിസോഡ് ഉണ്ടേൽ ഒന്ന് ലിങ്ക് ഇടവോ

  • @dhruthurajp.u3034
    @dhruthurajp.u3034 4 года назад +10

    അതു പോലെ തന്നെ ഈ പരുവാടി നിർത്തി എന്ന് കെട്ടപ്പോ ദേഷ്യം സങ്കടം വന്നു ഇതു പോലോരു Program ഇതേ Feel ഇനി എണ്ടാവില്ല

    • @binjurajendran
      @binjurajendran 4 года назад +2

      Bro.. Sree4elephent nna peril e team ippo youtube il undu tta..

    • @dhruthurajp.u3034
      @dhruthurajp.u3034 4 года назад

      @@binjurajendran ഞാൻ കാണാറുണ്ട് Bro

  • @devikaraj2845
    @devikaraj2845 4 года назад +2

    🙏🙏🙏🙏

  • @annammaeyalil4702
    @annammaeyalil4702 4 года назад +4

    തീർച്ചയായും അവന്റെ മനസിൽ ആ ഒരു ടേസ്റ്റുണ്ടാകും. മനുഷൃൻ അതു മനസിലാക്കിയേ അതിനെ വളർത്താവൂ.

  • @JVOSTORIES
    @JVOSTORIES 4 года назад +1

    ❤️❤️

  • @varuntk7470
    @varuntk7470 4 года назад +1

    Really

  • @devikaraj2845
    @devikaraj2845 4 года назад +3

    Girisan, koottanad rajasegaran, pattath thudangiya anakalude eppisode upload cheyyumo

  • @nandus3586
    @nandus3586 4 года назад +1

    Iringappuram prakash Shankar... Episode pls

  • @abhijith3685
    @abhijith3685 4 года назад +3

    Immaadhiri powli aaana. Serikkum manusyante swabhaavam

  • @Snotrod_07
    @Snotrod_07 4 года назад +2

    ആറന്മുള മോഹനൻ and അമ്പലപ്പുഴ വിജയകൃഷ്ണൻ ഉള്ള episode ഇടുമോ

  • @Snotrod_07
    @Snotrod_07 4 года назад +1

    Tv yil ee episode undo

  • @ajirajkalakkodu4207
    @ajirajkalakkodu4207 4 года назад

    രാമചന്ദ്രന് പ്രണാമം

  • @saneeshkunnamkulam5242
    @saneeshkunnamkulam5242 4 года назад +1

    Aduputty palli perunnal add cheyuo plsss

  • @VishakJayaraj
    @VishakJayaraj 4 года назад +1

    Nanu ezhuthachan sankaranarayanan.....(prakash sankar) cheyumooo

  • @Sarathkumarnair
    @Sarathkumarnair 4 года назад +1

    Ippo entha idatahth

  • @Hari-im9ok
    @Hari-im9ok 4 года назад +6

    ഈ ഇടക് ചെരിഞ്ഞു എന്ന് തോന്നുന്നു

  • @pallikkalsreejaya4852
    @pallikkalsreejaya4852 Год назад +1

    മുലകുടി മാറും മുൻപേ അമ്മയിൽ നിന്നകറ്റി യ മനുഷ്യരെ അത്ര അടുപ്പിക്കാൻ കൊള്ളില്ല എന്ന് അവനറിയാം.

  • @Anu-gy4yj
    @Anu-gy4yj 3 года назад

    അവന്റെ വിധി 😔😔😔

  • @rajeshgj6221
    @rajeshgj6221 4 года назад +1

    2nd view & Second like

  • @rajeshm-dc1lv
    @rajeshm-dc1lv 4 года назад +2

    തിരുവാണിക്കാവ് ജയറാം കണ്ണൻ

  • @dhruthurajp.u3034
    @dhruthurajp.u3034 4 года назад +2

    Ramachandra n poyi valare sangadam ndu aanayi janichu aanayitanna marichu

  • @sarathn.s1855
    @sarathn.s1855 4 года назад +2

    .

  • @athuldasezhukone9943
    @athuldasezhukone9943 4 года назад +3

    ഇവനും പോയി...

  • @annammaeyalil4702
    @annammaeyalil4702 4 года назад

    പിന്നെ അതു കാട്ടു മ്റുഗമല്ലെ? അതും അത്രയും വലിപ്പമുള്ള ജീവി. അതിനപ്പോൾ ആ രീതിയിലുള്ള സ്വഭാവമേ കാണൂ.

  • @anakambam3197
    @anakambam3197 4 года назад +1

    .