മൂന്നാമതും എൽഡിഎഫ് | ഏറ്റവും പുതിയ സർവ്വേ പുറത്ത്

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 319

  • @hamzaep2997
    @hamzaep2997 15 дней назад +9

    ഏറെക്കുറെ യോജിക്കാവുന്ന നിഗമനങ്ങൾ.....

  • @NihalManu-zk9bs
    @NihalManu-zk9bs 15 дней назад +12

    ബോധമുള്ള എല്ലാ മലയാളിയും ഈ സർക്കാർ തുടരാനേ ഇഷ്ടപെട്ടു

    • @mohamedshareef3361
      @mohamedshareef3361 14 дней назад

      ജനദ്രോഹം കട്ടുമുടിക്കൽ ധൂർത്ത് മയക്ക്മരുന്ന് മദ്യം ഇവയിലെ അധമത്വം ഇവക്ക് ഈ ഭരണംതുടരണോ ഇത് പാഴ്സർവേ ചരിത്രത്തിലില്ലാത്ത പരാജയമാകും പിണറായിസം നേരിടുക

  • @MansoorNellikunnu
    @MansoorNellikunnu 15 дней назад +10

    അല്ലാതെ മറ്റാര്? ഹാട്രിക് പിണറായി... 👍🌹

  • @SURYAPSANTHOSH
    @SURYAPSANTHOSH 15 дней назад +9

    ല്ട്ഫ് 111

  • @KumaranKumaran-c7o
    @KumaranKumaran-c7o 14 дней назад +13

    3മതും എൽ ഡി ഫ്‌ വരും എന്നു പറഞ്ഞ ല്ലോ നിങ്ങളുടെ നാവു പോന്നാകട്ടെ, തുടർ ഭരണം 🙏

    • @baheejmmusicandsingingworld
      @baheejmmusicandsingingworld 14 дней назад +2

      നാവ് പൊന്നാവട്ടെ എന്നല്ല... നാവ് നശിച്ചു പോട്ടെ എന്ന് പറയ്

    • @joymadavana879
      @joymadavana879 14 дней назад

      True

  • @AnilKumar-bs7eq
    @AnilKumar-bs7eq 12 дней назад +5

    കൃത്യമായ പ്രവചനം. എൽഡിഫ് ഇദ്ദേഹത്തെ ആസ്ഥാന വിദുഷക പ്രവാചനയായി എടുത്തു.

  • @abdulnassernasser6933
    @abdulnassernasser6933 14 дней назад +6

    എൽഡിഎഫിനേ സാധ്യതയുള്ളൂ. അങ്ങിനെ മതി

  • @zhivagophotos9991
    @zhivagophotos9991 15 дней назад +12

    LDF💪💪💪💪💪💪💪💪💪💪💪

  • @muralimuralicn1451
    @muralimuralicn1451 13 дней назад +5

    മൂന്നാമത് വീട്ടിൽ ഭരിക്കും

  • @firosfiros8233
    @firosfiros8233 15 дней назад +13

    LDF 80 സീറ്റിൽ 2026 ൽ 💪💪💪💪

  • @smartcreat1
    @smartcreat1 12 дней назад +6

    ഉടായിപ്പിന് വേറെ പണിയൊന്നുമില്ലേ, അടുത്ത ഇലക്ഷനോടെ മാർകസിസം തകരും

    • @abbasmuppan223
      @abbasmuppan223 12 дней назад +1

      പോടാ പൊട്ടാ കാത്തിരിക്കു... LDF വീണ്ടും.... ലാൽസലാം

  • @manoharanekarool5460
    @manoharanekarool5460 12 дней назад +6

    110 സീറ്റ് ഉറപ്പ്

  • @antonyxavier9776
    @antonyxavier9776 14 дней назад +7

    LDF 84 Seat

  • @babusreedharan4430
    @babusreedharan4430 14 дней назад +7

    കേരളത്തിലെ സാധരണക്കാരന്റെ സ്വപ്നമാണ് LDF തുടർ ഭരണം

  • @SharafudheenAnnathu
    @SharafudheenAnnathu 14 дней назад +6

    👍 അഭിവാദ്യങ്ങൾ സഖാക്കളേ ലാൽസലാം 👍❤️

  • @fillypariyaram3353
    @fillypariyaram3353 14 дней назад +8

    LDF തുടരും
    കേരളം വളരും ❤

  • @sherlyo5664
    @sherlyo5664 15 дней назад +12

    Ldf❤❤❤😂

  • @ibrahimfaz8313
    @ibrahimfaz8313 14 дней назад +6

    U.d.f.um maama മാധ്യമങ്ങളും എന്ത് തരി കട കാണിച്ചാലും വീണ്ടും l.d.f.thanne അധികാരത്തിൽ വരും അത് തീർച്ച.❤❤❤❤❤

  • @bijujoseph51
    @bijujoseph51 13 дней назад +9

    LDF 23 UDF 117 ഈ സീറ്റാണ് കേരളത്തിൽ അടുത്ത തവണ നടക്കാൻ പോകുന്നത് 👍👍👍

  • @SanthoshKumar-bs8lf
    @SanthoshKumar-bs8lf 14 дней назад +6

    Ldf 89

  • @AjiKumar-z8z
    @AjiKumar-z8z 14 дней назад +7

    Ldf 84 seat

  • @mohamedasharaf1214
    @mohamedasharaf1214 15 дней назад +7

    തമ്മിൽ ഭേദം l d😂 f തന്നെ

  • @thomasgeorge1870
    @thomasgeorge1870 15 дней назад +12

    Ldf തന്നെ വരും

  • @radhakrishnanradhakrishnan417
    @radhakrishnanradhakrishnan417 13 дней назад +2

    എന്തോ കണ്ടിട്ടാണോ...ബംഗാൾ പോലെ ആക്കും ഞങ്ങൾ

  • @AbdulSalam-xn1ow
    @AbdulSalam-xn1ow 9 дней назад +2

    കണക്കു കൂടി കുഴിച്ചു ഇരുന്നോ, ഇപ്പൊ കിട്ടും?😂😂😂

  • @Shafeeqzuhri
    @Shafeeqzuhri 14 дней назад +2

    LDF വരാതിരിക്കട്ടേ
    വർഗീയത തുലയട്ടേ

  • @royabraham921
    @royabraham921 15 дней назад +11

    LDF 82 seat 👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ismailtv9338
    @ismailtv9338 11 дней назад +7

    Ldf തന്നെ വരും വരണം

  • @sasikunnathur9967
    @sasikunnathur9967 14 дней назад +6

    LDF ആണ് വരേണ്ടേത്.

  • @GOATVALLEY1425
    @GOATVALLEY1425 14 дней назад +5

    ആ നാവ് പൊന്നാകട്ടെ.......🔥🔥🔥

    • @ThankachaKJ
      @ThankachaKJ 14 дней назад

      @@GOATVALLEY1425 ഊം...... പത്തേ
      അല്ല!
      പത്തു തവണവരട്ടെ...😃

  • @abduljaleelok7689
    @abduljaleelok7689 13 дней назад +2

    ഡാഷിലെ സർവ്വേ😊😊😊😊

  • @sumakp6192
    @sumakp6192 14 дней назад +2

    അങ്ങനെ നടക്കട്ടെ ❤

  • @muralit2809
    @muralit2809 13 дней назад +2

    തീർച്ചയായും വരണം എന്നാൽ അടിപൊളി. എല്ലാം ശേരിയാകും. ഇപ്പൊ തന്നെ അടിപൊളി യാണ്... ഭരിക്കുന്നവർക്കും. അവരുടെ വാല്യ ക്കാർക്കും.
    അവര് നന്നാകുമല്ലോ. സന്തോഷം.
    കോരന് കഞ്ഞി കുമ്പിളിൽ തന്നെ..

  • @pardeepqf490
    @pardeepqf490 14 дней назад +2

    Ldf❤

  • @rajupyleepalatty
    @rajupyleepalatty 14 дней назад +3

    ഇന്ത്യൻ സംസ്ഥാനങ്ങളിലെ സാമൂഹ്യപരാമീറ്ററുകൾ ഗൂഗിളിൽ തിരഞ്ഞാൽ ആർക്കും പരിശോധിക്കാം.
    ഇന്ത്യയിൽ പട്ടിണി ഏറ്റവും കുറവുള്ള സംസ്ഥാനം
    ഇന്ത്യയിൽ ഏറ്റവും മികച്ച ആരോഗ്യ രംഗം ഉത്തരേന്ത്യൻ ഗ്രാമീണ മേഖലയിൽ ആരോഗ്യ സംവിധാനങ്ങൾ പരമദയനീയമാണ്
    ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ രംഗം. കേരളത്തിലാണ് സൗജന്യവും സാർവത്രികമായ വിദ്യാഭ്യാസം ആദ്യം നടപ്പാക്കിയതുകൊണ്ടാണ് കേരളത്തിൻ്റെ സാമ്പത്തിക ഉന്നതിക്ക് കാരണം. ഭരണകൂടം ഇന്ത്യയിൽ പലയിടത്തും സർക്കാർ അജണ്ടയിൽ അതില്ല.
    ഏറ്റവും കുറവ് മാതൃ-ശിശുമരണനിരക്ക്. അത് വികസിത രാജ്യങ്ങൾക്കൊപ്പമാണ്.
    ഗ്രാമീണ മേഖലയിലെ കൂലിനിരക്ക്. കേരളത്തിൻ്റെ പാതി ഇല്ല. സാധാരണക്കാർ കൂലി കൂടിയാലെ അവൻ്റെ മക്കളെ വിദ്യാഭ്യാസം ചെയ്യിക്കാൻ പറ്റൂ. ജീവിതനിലവാരം ഉയരൂ.
    ഏറ്റവും വലിയ ശതമാനം മിഡിൽ ക്ളാസ്. കേരളത്തിലെ വീടുകളിലെ സൗകര്യങ്ങൾ തുലനപ്പെടുത്തിയാൽ അതറിയാം.
    സ്ത്രീസുരക്ഷയും പോഷകാഹാര കുറവുള്ള സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണ കുറവ്
    ഏറ്റവും ഉയർന്ന ആയുർദൈർഘ്യം.
    മികച്ച ഭരണനിർവഹണം. സർക്കാരിൻ്റെ ഇടപെടൽ ഏറ്റവും താഴെ തട്ടിൽ എത്തുന്നു.
    ഹ്യൂമൺ ഡവലപ്പ്മെൻ്റ് ഇൻഡക്സിൽ ഏറ്റവും ഉയർന്ന സംസ്ഥാനം.
    ആളോഹരി വാഹനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം.
    വീടിനുള്ളിൽ ഏറ്റവും കൂടുതൽ ശൗചലായങ്ങളും എല്ലാ വീട്ടിലും വൈദ്യുതി എത്തിയ സംസ്ഥാനം.
    വർഗ്ഗീയ സംഘർഷങ്ങളും വർഗ്ഗീയ കലാപങ്ങളുമില്ലാത്ത സംസ്ഥാനം.
    കേരളം മിക്കവാറും സാമൂഹ്യ പരാമീറ്ററുകളിൽ മുന്നിലാണ്.
    കേരളത്തിൻ്റെ നേട്ടങ്ങൾക്ക് പുറകിൽ ഇടതുപക്ഷത്തിൻ്റെ വലിയ കൈയ്യൊപ്പുണ്ട്.
    കൃഷിഭൂമി സ്വന്തമായി കിട്ടിയവർക്ക് വരുമാനം ഉണ്ടായതോടെ അവർക്ക് മക്കളെ പഠിപ്പിക്കാൻ പറ്റുകയും വിദ്യയിലൂടെ അവർ പുറത്തേക്ക് പോയി വരുമാനമുണ്ടാക്കിയതാണ് കേരളത്തിൻ്റെ എല്ലാ നേട്ടങ്ങൾക്കും നിദാനം.

  • @Noushad-e1q
    @Noushad-e1q 14 дней назад +5

    Ldf87

  • @flexographicprinting873
    @flexographicprinting873 13 дней назад +4

    ചെന്നിത്തല ഉള്ള കോൺഗ്രസ്സ് ജയിക്കില്ല

  • @midhileshkk8234
    @midhileshkk8234 11 дней назад +4

    LDF

  • @sheebageorgek280
    @sheebageorgek280 10 дней назад +3

    No never

  • @NaseerAbu-k3e
    @NaseerAbu-k3e 13 дней назад +2

    വളരെ വേഗത്തിൽ
    പറഞ്ഞു 😂

  • @abdullatheefthondambath3597
    @abdullatheefthondambath3597 13 дней назад +2

    പുതി മാത്രം

  • @royabraham921
    @royabraham921 15 дней назад +5

    ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @abdulrahiman1848
    @abdulrahiman1848 12 дней назад +5

    2026ഇൽ. യുഡിഫ് വൻ ഭൂരിപക്ഷം കിട്ടി വരും

  • @muhammedashfaq2053
    @muhammedashfaq2053 14 дней назад +7

    LDF തന്നെ വരണം എന്നാലേ കേരളത്തിൽ കാര്യങ്ങൾ നേരാവണ്ണം പോകൂ. UDF എങ്ങാനും അധികാരത്തിൽ കയറിയാൽ അവരുടെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ തീർത്തും കയ്യിട്ട് വാരൽ കഴിഞ്ഞും നാട് ഭരിക്കാൻ സമയമുണ്ടാകില്ല

    • @Shafeeqzuhri
      @Shafeeqzuhri 14 дней назад

      പറഞ്ഞത് ശരിയായിരിക്കാം
      പക്ഷേ ഇത്രക്കും മോശമായി ഒരു വിഭാഗത്തേ ആക്ഷേപിച്ച Pc ക്ക് ഒരു കേസ് പോലും എടുക്കാത്ത LDF ഇനിയും വന്നാൽ എന്ത് സംഭവിക്കും

    • @joymadavana879
      @joymadavana879 14 дней назад

      True

  • @krishnankr3159
    @krishnankr3159 14 дней назад +2

    കോൺഗ്രസ് മുഖ്യമന്തി സ്ഥാനത്തെ കുറിച്ച് ഇങ്ങിനെ തൊഴുത്തിൽകുത്തും കൊണ്ട് നടന്നാൽ ഇതിന് സാധ്യത ഉണ്ട്.. അവരുടെ എല്ലാം ആ കുപ്പായം തുന്നിയതു വെറുത്തെയാകും...

  • @manip1272
    @manip1272 14 дней назад +1

    👍🏿👍🏿👍🏿🌹🌹🌹🌹🌹

  • @JobinPv-c2y
    @JobinPv-c2y 15 дней назад +9

    Urapnu ldf

  • @josephk.p9996
    @josephk.p9996 14 дней назад +8

    കേരളത്തിലെ സാധരണ ജനം എന്നും ldf ന്റെ കൂടെ ആണ്...

  • @mohammedkunhi7075
    @mohammedkunhi7075 6 дней назад

    U r right

  • @HarisankarHarisankar-ry3nu
    @HarisankarHarisankar-ry3nu 15 дней назад +3

    140 ലും ജയിക്കും

  • @MujeebRahmanMK-e2f
    @MujeebRahmanMK-e2f 14 дней назад +9

    LDF 87 സീറ്റുകൾ നേടും

  • @bijuworld4649
    @bijuworld4649 12 дней назад +4

    സർവ്വേ പോട്ടതെറ്റ്

  • @rejimammen7860
    @rejimammen7860 15 дней назад +6

    കേരളം കണ്ട ഏറ്റവും മണ്ടൻ സർവ്വേ അല്ല ചോദിച്ചുന്ന് ഉള്ളു എത്ര കിട്ടി

  • @Sudhiyz
    @Sudhiyz 14 дней назад +5

    എന്തിനായുഡിഫ് വരുന്നത്

  • @ShibuVc-bf2zn
    @ShibuVc-bf2zn 9 дней назад

    ശരിക്കും ചിരിച്ചു ചത്തുപോകും😂😂😂😂😂😂😂

  • @AswaniSumesh-s2o
    @AswaniSumesh-s2o День назад

    LDF✊✊✊

  • @babusreedharan4430
    @babusreedharan4430 14 дней назад +4

    താങ്കൾ നടത്തിയ വിശകലനങ്ങൾ ഏറെ കുറെ ശരിയാണെന്നു പറയാം എന്നാൽ കൊല്ലത്തിന്റെ സ്ഥിതി താങ്കൾ പറഞ്ഞതല്ല പത്തിൽ കുറയാത്ത സീറ്റുകൾ LDF ന് ആയിരിക്കും 90 ൽ കുറയാത്ത സീറ്റുകൾ നേടി LDF അധികാരത്തിൽ വരും

  • @shajimonsamuel1153
    @shajimonsamuel1153 15 дней назад +4

    Hahaaaaa Mandatharammmmm

  • @gopivv6468
    @gopivv6468 14 дней назад +2

    ഇനി LDF അധികാരത്തിൽ വരില്ല
    ഇനി അഥവാ വരികയാണെങ്കിൽ കേരള ജനത ആത്മഹത്യ ചെയ്യേണ്ട അവസ്ഥ വരും'
    കേരള ജനത വിവേകത്തോടെ പ്രവർത്തിക്കും
    ഒരിക്കൽ തെറ്റ് പറ്റി എന്നത് കൊണ്ട് എക്കാലവും തെറ്റ് തന്നെ ചെയ്യുമെന്ന് കരുതരുത്.
    ഇന്നത്തെ സാഹചര്യത്തിൽ 25 സീറ്റ് പോലും LDF ന് കിട്ടില്ല.'' സംശയം വേണ്ട
    ജനം അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം നെ തുരത്താൻ
    ഇപ്പോൾ ജനത്തിന് ബോധ്യമായി ഞങ്ങൾ കെണിയിൽ പെട്ടു എന്നത് .

  • @saheed9209
    @saheed9209 13 дней назад +2

    സിജെപി ആയി മത്സരിക്കണം. മന്ത്രിമാർ രണ്ടുകൂട്ടരും നിന്നും. സി എം സുരേഷ് ഗോപി. ഇഷ്ടപ്പെടോ ഭായ്. ഇതുപോലെ റിപ്പോർട്ട് ചെയ്താൽ ആൾക്കാർക്ക് ഇഷ്ടപ്പെടും കേട്ടോ

  • @sureshjohn9785
    @sureshjohn9785 14 дней назад +2

    ഇയാൾ ഇപ്പോൾ കേരളത്തിൽ അല്ല ജീവിക്കുന്നത്.....

  • @RamachandranMenon-j2p
    @RamachandranMenon-j2p 14 дней назад +3

    LDF അധികാരത്തിൽ വരാൻ വേണ്ട സഹായത്തിനു ഗ്രൂപ്പ്‌ നേതാവ് ആറാട്ട് മുണ്ടൻ കളത്തിൽ ഇറങ്ങിട്ടുണ്ട് ഇലക്ഷന് അടുകുമ്ബംബൽ ഗ്രൂപ്പ്‌ കളിക്കാൻ വേണ്ടി മാത്രം വരുന്ന ഇ വിഷ വിത്ത് കോൺഗ്രസിന്റെ അൽപ സ്വല്പം ജീവനെയും ellaathakkum

  • @yoosufcheloor5124
    @yoosufcheloor5124 13 дней назад +2

    താൻ. പറഞത്..ഒന്നങ്കിലും. ശെരി.ആയി.വന്നൊ.

  • @jishanbiju389
    @jishanbiju389 8 дней назад +1

    Ldf will.come❤

  • @JayatechnologiesJayan
    @JayatechnologiesJayan 15 дней назад +2

    2500പെൻഷൻ പറഞ്ഞ ജനങ്ങൾ വിശ്വസിച്ചേക്കാം

  • @prakashankarad9457
    @prakashankarad9457 15 дней назад +5

    100

  • @salimp.a5853
    @salimp.a5853 13 дней назад +3

    മൂന്നാമതും എൽഡിഎഫ് വരും എല്ലാം ശരിയാവും

  • @NizaSharaf
    @NizaSharaf 15 дней назад +7

    ചേട്ടാ ഈ സർവ്വേ എവിടെ നിന്നു കിട്ടി സ്വപ്നത്തിൽ പോലും. നടക്കാത്ത കാര്യം
    U. D. F. 80.സീറ്റ് നേടും ഉറപ്പാണ്

  • @paramashivan7251
    @paramashivan7251 5 дней назад

    UDF sdp, welfair മുന്നണി 101 സീറ്റു നേടും.

  • @RomyChirayath
    @RomyChirayath 11 дней назад +5

    പരമ പൊട്ടൺ

  • @muradkerala4621
    @muradkerala4621 14 дней назад +2

    ലീഗിനും cpim നും മാത്രം സീറ്റ് ഉറപ്പിച്ചു പറയാം.
    പക്ഷെ കോൺഗ്രസ്‌...?

  • @francismathew832
    @francismathew832 15 дней назад +5

    കേട്ടിട്ട് ചിരി വരുന്നു

  • @ansark7783
    @ansark7783 14 дней назад +3

    Ldf 88

  • @roycherian8514
    @roycherian8514 9 дней назад +1

    😂😅😂😅😂😅

  • @manojkm3477
    @manojkm3477 6 дней назад +1

    പിണറായി എങ്ങനെ വീണ്ടും ഭരണത്തിൽ വന്നു എന്ന് ഇനിയും യുഡിഫ് നും മാപ്രകൾക്കും മനസ്സിലായിട്ടില്ല.

  • @anandabraham1397
    @anandabraham1397 15 дней назад +2

    Election is after 14-15 months, so the survey at this time is foolishness

  • @sreedharanp.p6080
    @sreedharanp.p6080 14 дней назад +2

    കേരളത്തിൽ ഒരിടത്തും ബിജെപി ഒരു സീറ്റും നേടില്ല

  • @ansarsh8193
    @ansarsh8193 14 дней назад +1

    Real fact,thanks real survey

  • @gamingwithaban7032
    @gamingwithaban7032 14 дней назад +2

    Ldf85

  • @hamsakuttyvadakeethil8355
    @hamsakuttyvadakeethil8355 14 дней назад +1

    ഈ പറയാൻ ആരാണ് ഇയാളെ ഏർപ്പാട് ആക്കിയത് ബുദ്ധി ഇല്ലാത്ത മനുഷ്യൻ

  • @sajithlalkp8576
    @sajithlalkp8576 14 дней назад +2

    അങ്ങനെ ബംഗാൾ ആക്കും

  • @xplorer2345
    @xplorer2345 14 дней назад +2

    എ.ന്റ വോട്ട് LDF ന് UDF വന്നാൽ ശമ്പളവും. പെൻഷനും o. നൽകാൻ ഖജനാവിൽ എന്തുണ്ടായിട്ടാണ്. ഇപ്പോൾ ഉറങ്ങുന്ന ബുദ്ധിജീവികൾ മുദ്രവാക്യം മുഴക്കി എല്ലാം വിഴുങ്ങി.. നാടിനെ സമരത്തിലാക്കി ബുദ്ധിമുട്ടിക്കും. അതുകൊണ്ട് LDF വരട്ടെ. എല്ലാം. വീണ്ടും ശരിയാക്കട്ടെ.

  • @R9oost
    @R9oost 10 дней назад +2

    സത്യാവസ്ഥ എന്തെന്നാൽ സിപിഎം മൂന്നാമതും വരും എന്നാണ്. പക്ഷേ ഭൂരിപക്ഷം കുറയാൻ ചാൻസ് ഉണ്ട്. Maybe 75-85 ഇതിന് ഇടയിൽ ആവാം സീറ്റ്‌ നില. കോൺഗ്രസ്‌, ബിജെപി ഇരുവർക്കും സീറ്റ്‌ ലഭിക്കും.കുത്തിതിരിപ്പ് ഇല്ലെങ്കിൽ കോൺഗ്രസ്‌ അധികാരത്തിൽ വരാം ഒരു 72 സീറ്റ്‌ വരെ ഒക്കെ, അതേപോലെത്തന്നെ ബിജെപിക്ക് നേമം, മഞ്ചേശ്വരം ഒക്കെ കിട്ടാനും സാധ്യത ഉണ്ട്.

  • @AboobaerK.M
    @AboobaerK.M 14 дней назад +2

    Keralathinte
    Anthiyam

  • @vijayantc6020
    @vijayantc6020 13 дней назад +2

    ചേരാക്കാൻ പോടാ ഇതിലും ഭേദം അതാണ്

  • @fathimanashwa2365
    @fathimanashwa2365 15 дней назад +3

    Sdpi jamayath udf thekkan jellakalel udf valeya parajayam undakum

  • @RameshRamesh-hc5ng
    @RameshRamesh-hc5ng 14 дней назад

    👍👍👍

  • @rajupg7820
    @rajupg7820 10 дней назад +4

    പോമൈരേ

  • @YoosufHassan-u3d
    @YoosufHassan-u3d 14 дней назад +5

    ഉറപ്പായും LDF വരും

  • @RoitaThettayil
    @RoitaThettayil 14 дней назад +1

    Ldf only

  • @basheer307
    @basheer307 15 дней назад +3

    അടുത്ത ഇലക്ഷൻ L D F 5 സീറ്റിൽ thorum😂😂

  • @kuriakoseyohannan7977
    @kuriakoseyohannan7977 15 дней назад +3

    👍

  • @minnalsatham9388
    @minnalsatham9388 13 дней назад +1

    അയ്യേ - എന്താ ചെയ്യുക
    ബഗൾ എന്തായാലം CJP ഒറ്റക്ക് കടിക്കും

  • @RamachandranMenon-j2p
    @RamachandranMenon-j2p 5 дней назад

    ആറാട്ട് മുണ്ട്നും ഗ്രൂപ്പും കോൺഗ്രസിൽ ഉള്ളവരെ LDF nu ശുക്രനാണ് അവർ തന്നെ കോൺഗ്രസ്‌ നെ കുഴിച്ചു മൂടും

  • @viswankudikkod3484
    @viswankudikkod3484 4 дня назад

    കാസറ ഗോഡ് ldf 2
    കണ്ണൂർ 6
    കോഴിക്കോട് 7
    മലപ്പുറം 4
    പാലക്കാട്‌ 7
    തൃശ്ശൂർ 8
    എറണാകുളം 4
    ആലപ്പുഴ 5
    കോട്ടയം 3
    പത്തനംതിട്ട 4
    വയനാട് nil
    ഇടുക്കി 2
    കൊല്ലം 10
    തിരുവനന്തപുരം 10

    • @viswankudikkod3484
      @viswankudikkod3484 4 дня назад

      സിപിഎം സീറ്റുകളിൽ ജനകീയരായ ആൾക്കാരെയും യുവാക്കളെയും പരിഗണിച്ചാൽ ഇതിലും കൂടുതൽ സീറ്റുകൾ നേടാനാകും
      വിജയ സാധ്യത ഇല്ലാത്ത mla മാരെയും മന്ത്രിമാരെയും വീണ്ടും നിർത്തിയാൽ അപകടം
      തിരുവനന്തപുരം ജില്ല യും കൊല്ലത്തും ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താതെ മുഴുവൻ സീറ്റുകളും നേടാൻ കഴിഞ്ഞില്ലേ ldf മൂക്കും കുത്തി വീഴും.
      സിപിഎം സ്ഥാനാർഥികളെ തോൽപിക്കാനും സീറ്റുകൾ കുറയ്ക്കാനും മുന്നണിയിൽ ഉള്ളവർ തന്നെ കോപ്പുകൾ കൂട്ടാൻ സാദ്ധ്യതകൾ ഉണ്ട്‌.
      കൊല്ലത്തു കരുനാഗപ്പള്ളിയും കുണ്ടറ യും തിരിച്ചു പിടിക്കും
      കുന്നത്തൂർ rsp ക്കാണങ്കിൽ
      Udf സീറ്റ് കൊണ്ടോവും
      DB കോളേജ് എലെക്ഷൻ അത് സൂചിപ്പിക്കുന്നു ണ്ട്

    • @viswankudikkod3484
      @viswankudikkod3484 4 дня назад

      സിപിഎം ലിസ്റ്റിൽ 75എന്ന മാറാല എടുത്തു കളഞ്ഞിട്ട് പഴയ മന്ത്രി മാരായ
      സഖാക്കൾ സുധാകരൻ എം എം മണി ശൈലജ ടീച്ചർ എം വിജയകുമാർ എസ് ശർമ്മ തുടങ്ങിയവരെ കൂടി പരിഗണിച്ചാൽ ജന സ്വാധീനം വർധിക്കും 😅

    • @viswankudikkod3484
      @viswankudikkod3484 4 дня назад

      കൊല്ലം സീറ്റിൽ അഡ്വ.രാജേന്ദ്രബാബു വിനെ നിർത്തിയാൽ സീറ്റ് നിലനിർത്തനവും
      കൊട്ടാരക്കരയിൽ ഐഷാ പോറ്റിയെ നിർത്തി മന്ത്രിയെ കുണ്ടറയിലേക്ക് മാറ്റണം
      കരുനാഗപ്പള്ളി സിപിഎം ഏറ്റെടുത്തിട്ട് തിരുവനന്തപുരം ജില്ലയിലെ അവര് പറയുന്ന സിപിഎം സിറ്റിംഗ് സീറ്റ് സിപിഐ ക്ക് കൊടുക്കണം.നോർത്തിൽ വിജയ സാധ്യത ഉള്ള ആളിനെ നിർത്തണം

  • @dharmiknair
    @dharmiknair 11 дней назад +2

    Evanu Vattaanu😂😂😂

  • @MathewKBabt
    @MathewKBabt 14 дней назад +1

    No way

  • @ramkrishnamangalath2997
    @ramkrishnamangalath2997 15 дней назад +2

    Ldf 78+udf 61,bjp-2,this is not a survey.kasergode ldf2,udf 1,nda 3

  • @SachidanandanE
    @SachidanandanE 13 дней назад +1

    പാർലമെന്റ് ഇലക്ഷനിലെ കണ്ട് യുഡിഎഫ് പനിക്കേണ്ട.. മൂന്നാം തവണയും ഇടതുപക്ഷം തന്നെ

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 15 дней назад +3

    ഏഴ് ജില്ലകളിൽ ഒരു സീറ്റ് പോലും നേടാൻ CPIM ന് കഴിയില്ല. LDF മാക്സിമം 20 ൽ ഒതുങ്ങും