വർഷങ്ങൾക്ക് ശേഷം കേരളത്തിൽ നടന്ന നാട്ടാനപ്രസവത്തിന്റേയും നായകനായ ആനക്കുരുന്നിന്റെയും വേറിട്ട കഥ..!

Поделиться
HTML-код
  • Опубликовано: 24 фев 2023
  • ആന നാട്ടിൽ പ്രസവിക്കുന്നത് ദോഷമാണ് , കുടുംബം മുടിയും എന്നൊരു വിശ്വാസം നാട്ടാനപരിപാലന മേഖലയിൽ കാലങ്ങളായി ഉണ്ട്. ഏതാണ്ട് 22 മാസത്തോളം ദൈർഘ്യം വരുന്ന ഗർഭകാലവും ആനപ്രസവത്തിന് ശേഷം പിന്നെയും ഒരു ഒന്നൊന്നര വർഷേത്താളം ചെലവല്ലാതെ ആനയിൽ നിന്ന് വരവ് ഒന്നും ഇല്ലാതെ ഭാരിച്ച സാമ്പത്തിക ബാധ്യതക്ക് കാരണമാകും എന്ന ചിന്തയിൽ നിന്നാവാം നാട്ടാനപ്രസവങ്ങളോട് മുഖം തിരിക്കുവാൻ മഹാഭൂരിപക്ഷവും നിർബന്ധിതരായത്. കൊച്ചിൻ ദേവസ്വം ബോർഡിന് സ്വന്തമായിരുന്ന തൃപ്രയാർ രാമചന്ദ്രൻ നാട്ടിലെ പ്രസവത്തിലൂടെ പിറന്നവനാണ് എന്ന് കേട്ടിട്ടുണ്ട്. എന്നാൽ അനേക വർഷങ്ങൾക്ക് ശേഷം കേരളത്തിൽ നടന്ന ഒരു ആനപ്രസവത്തിന്റെയും അതിലെ കഥാനായകനായ ആനക്കുട്ടിയുടേയും കഥ ...
    അതൊരു വല്ലാത്ത കഥ തന്നെയാണ്.
    #sree4elephants #keralaelephants #PuthankulamSivan #Puthankulamelephantpark #Aanaprasavam #Aanakuttikal
  • ЖивотныеЖивотные

Комментарии • 191

  • @tharac5822
    @tharac5822 Год назад +13

    കുഞ്ഞു ശിവൻ മനസ്സിൽ ഓടികളിക്കുന്നു..... വാരിയത് ജയറാമിന് പ്രണാമം 🙏🙏🙏🌹🌹🌹🌹🌹

  • @venkatachalasharma5534
    @venkatachalasharma5534 Год назад +1

    Very Heart Touching episode.

  • @UDAYKUMAR-bl3lg
    @UDAYKUMAR-bl3lg Год назад +1

    Touching one. May Sivan's soul rest in peace

  • @rajun8929
    @rajun8929 Год назад +19

    E4 elephant പ്രോഗ്രാമിലും ഞാൻ കണ്ടിട്ടുണ്ട്...നല്ലൊരു ആനകുട്ടിയെ ആണ് നമുക്ക് നഷ്ടമായത്... ഇങ്ങനെ പോയാൽ ആന കേരളത്തിന്‌ എന്ത് പ്രസക്തി...
    പ്രണാമം ശിവ 🌹

  • @ritaravindran7974
    @ritaravindran7974 Год назад +1

    V nice episode but ending was very sorrowful. U presented it v nicely, never see like this cute baby elephant

  • @jwalasalesh6669
    @jwalasalesh6669 Год назад +1

    സൂപ്പർ എപ്പിസോഡ് 💖💖

  • @Riyasck59
    @Riyasck59 Год назад +1

    നല്ല ഒരു എപ്പിസോഡ് 🥰🥰🥰🥰
    SREE 4 ELEPHANTS 🐘🐘💕😍
    ശ്രീ ഏട്ടൻ 🥰🥰🥰🥰

  • @abhijithvenugopal6184
    @abhijithvenugopal6184 Год назад +14

    🥺🖤 അവൻ ഇപ്പോഴും നമ്മുടെ കൂടെ വേണ്ടിയിരിന്നു

  • @abiabeena5640
    @abiabeena5640 Год назад +14

    അവസാനം കണ്ണീരും 😔😔🙏🙏🙏പ്രണാമം

  • @VinodPk-ww3qz
    @VinodPk-ww3qz 6 месяцев назад

    സൂപ്പർ ഏട്ടാ

  • @gurudevan6241
    @gurudevan6241 Год назад +2

    Very sad.............RIP...Sivan...

  • @sandeepc8452
    @sandeepc8452 Год назад

    Nice episode

  • @sijisiji5662
    @sijisiji5662 Год назад +1

    ശിവൻ 🙏🏿🙏🏿🙏🏿

  • @abhishekputhoor
    @abhishekputhoor Год назад +30

    എനിക്കറിയില്ലാരുന്നു, ശിവനാണ് പിന്നീട് ജയരാജനായതെന്ന്...
    നാട്ടാന പ്രസവത്തിലൂടെ പ്രശസ്തനായ, എന്റെ ജന്മ നാട്ടുകാരനായ പുത്തൻകുളം ശിവനെത്തേടിയുള്ള എന്റെ യാത്ര ഇവിടെ അവസാനിപ്പിക്കുന്നു.... 😭😭😭😭😭😭😭😭😭😭

  • @ghillidithin
    @ghillidithin Год назад +1

    മംഗലാംകുന്ന് ശരൺ അയ്യപ്പൻ എപ്പിസോഡ് ചെയ്യുമോ

  • @sscgdmalluclasses2649
    @sscgdmalluclasses2649 Год назад

    Chetta valayar ne kurichoru video cheyyumo

  • @ASBGM868
    @ASBGM868 Год назад +1

    പ്രണാമം 🙏🏻🙏🏻🙏🏻

  • @sandhyasanthosh7019
    @sandhyasanthosh7019 Год назад +1

    അച്ചോടാ കുഞ്ഞാ 🥰🥰🥰❤️❤️

  • @harijithchari6151
    @harijithchari6151 Год назад +30

    ശ്രീഫോർ എലിഫന്റ് എല്ലാ ആശംസകളും

  • @OpSuthanFf
    @OpSuthanFf Год назад +3

    ആഘോരി പരമേശ്വരന്റെ ചരിഞ്ഞതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @anitajayan164
    @anitajayan164 Год назад

    When i go to Guruvayoor i try my level best to feed the dear dear elephants who bear my Guruvayur kannan.
    Not much but two or three water melon, banana and apples. Sometimes jaggery also. I do very little vazhipad

  • @RAMBO_chackochan
    @RAMBO_chackochan Год назад +8

    വാര്യത്തു ജയരാജ്‌ 💔💔💔പ്രണാമം

  • @mahadevanajithkumar2965
    @mahadevanajithkumar2965 Год назад

    Feb 28nu ettumanoor ezharaponnana ond.pattumengil ath onn episode chyyuvo

  • @appuk2345
    @appuk2345 Год назад +2

    Olari anakkuty de video chiyamo

  • @abiabeena5640
    @abiabeena5640 Год назад +2

    അച്ചോടാ പൊന്ന 😘

  • @jwalasalesh6669
    @jwalasalesh6669 Год назад +4

    നല്ല അറിവുള്ള ചട്ടകാര് കയറിയിരുനെകില് അവന് ഈഗതി വരിലെർന്നു

  • @ancyshylesh5579
    @ancyshylesh5579 Год назад +3

    കണ്ണീർ പ്രണാമം 🙏🏻🙏🏻🙏🏻

  • @ownhelplinefortourist2254
    @ownhelplinefortourist2254 Год назад

    Good elegant. Pic speak in English too

  • @aswinentertainment7803
    @aswinentertainment7803 Год назад +1

    പാവം 🙏🏻🙏🏻😔😔😔😔

  • @ashkaremkay1706
    @ashkaremkay1706 Год назад

    പ്രണാമം 🙏

  • @anoopchandran7257
    @anoopchandran7257 Год назад +4

    കണ്ണുനീർ പ്രണാമം🙏🏻

  • @rahuldev5455
    @rahuldev5455 Год назад +1

    സന്തോഷ് vypin interview ലിങ്ക് ഒന്ന് തരുമോ അണ്ണാ 😂😀

  • @sreekeshkesavansambhanda
    @sreekeshkesavansambhanda Год назад +1

    കണ്ണീർ പ്രണാമം 🙏🏻🙏🏻😭😭

  • @shajick1959
    @shajick1959 Год назад

    Pranamam

  • @rekhaks3605
    @rekhaks3605 Год назад +3

    Iyaalokke verum business mind mathram ulla koottaraanu, illenkil avide piranna anayae mattarkkenkilum kodukkumo

  • @vrindavenu9652
    @vrindavenu9652 Год назад +1

    Ponnomanakunju💕💕💕💕😚😚

  • @prasooncc8970
    @prasooncc8970 Год назад +1

    Poillle paavm😢😢

  • @shameervakada2228
    @shameervakada2228 Год назад

    Pranaamam

  • @babyusha8534
    @babyusha8534 Год назад

    പാവം.... അവൻ പോയി എന്നത് എനിക്ക് സഹിക്കാൻ പറ്റില്ല 🙏🏿♥️🔥🌹🙏🏿

  • @vidyasudhi7159
    @vidyasudhi7159 Год назад

    👍

  • @bindupavi4947
    @bindupavi4947 Год назад

    ജയരാജ്‌ 🙏🙏🌹

  • @sprakashkumar1973
    @sprakashkumar1973 Год назад

    🙏🙏🌹

  • @jijopalakkad3627
    @jijopalakkad3627 Год назад +1

    വാര്യത്ത്‌ ജയരാജ് 💔💔🙏🙏🙏😥

  • @nishantha.g3015
    @nishantha.g3015 Год назад +6

    നമസ്കാരം നിശാന്ത് കാളാത്തോട്.... ഈ 2023 എന്ന് പറയുന്ന വർഷം നാട്ടാനകളുടെ ഒരു നിര തന്നെ നമ്മുടെ മുന്നിൽ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു.. എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കി നിൽക്കാൻ സാധിക്കുന്നുള്ളൂ..... എന്താണ് പറയേണ്ടത് ഒന്നും പ്രവർത്തിക്കേണ്ടതൊന്നും അറിയില്ല.. എല്ലാ ആന വിദഗ്ധന്മാരും അതുപോലെതന്നെ ആനകളുമായി സഹകരിക്കുന്നവരുമായി ഒരു അവലോകനയോഗം തീരുമാനിച്ച് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഒന്നാമത് ഇപ്പോൾ ആനകൾക്കുള്ള നടത്തവും അവർക്ക് ഒന്ന് കാഞ്ഞൂതനുള്ള അവസരവും ഇപ്പോഴത്തെ നമ്മുടെ ഫോറസ്റ്റ് നിയമം ഒക്കെ ഈ മരണങ്ങൾക്ക് കാരണമാണ്
    . ആർക്കുവേണ്ടിയാണ് ഈ ഫോറസ്റ്റ് നിയമങ്ങൾ ഇത്ര കടുംപിടുത്തം പിടിക്കുന്നത്

  • @amalthampi2787
    @amalthampi2787 Год назад

    njan nerittu kandirunnu❤❤

  • @dudevikku4382
    @dudevikku4382 Год назад +8

    ശ്രീ കുമാർ ചേട്ടാ ഞാൻ മുൻപ് പറഞ്ഞൊരു വീഡിയോ chyo ആനകളുടെ അന്തിഉറങ്ങുന്ന സ്ഥലത്തെ കുറിച്ച🤗

  • @sarathsnair9429
    @sarathsnair9429 Год назад +1

    ❤️

  • @rakescr3717
    @rakescr3717 Год назад

    💐💐💐💐💐

  • @panthergaming9030
    @panthergaming9030 Год назад +1

    Sree etta olari ana cherinju

  • @vinusurendran5080
    @vinusurendran5080 Год назад

    ❤️❤️❤️

  • @lineeshpullarayil3217
    @lineeshpullarayil3217 Год назад

    PT 7 episode waiting

  • @ambikakumari8677
    @ambikakumari8677 Год назад +9

    ശിവനെ പ്രസവിച്ചു ഒരു മാസമുള്ളപ്പോൾ കണ്ടിരുന്നു. അന്ന് നല്ല വികൃതി ആയിരുന്നു. അവൻ ചരിഞ്ഞ കാര്യം ഇപ്പോൾ അറിയുന്നു. കഷ്ടമായിപ്പോയി.

  • @sibinsaseendran5181
    @sibinsaseendran5181 Год назад

    🙏🙏🙏❤️❤️❤️❤️

  • @saidalavin3788
    @saidalavin3788 Год назад

    😢😢😢

  • @krishnakumarp421
    @krishnakumarp421 Год назад

    😥

  • @sheejak3528
    @sheejak3528 Год назад +3

    പ്രണാമം സങ്കടം വരുന്നു🙏🙏🙏

  • @sudhisukumaran8774
    @sudhisukumaran8774 Год назад +34

    നാട്ടിൽ ജനിച്ചതിന്റെ പേരും പ്രസക്തിയും സ്നേഹവും ജനം വാരിക്കോരി നൽകിയപ്പോൾ ആയുസ്സ് മാത്രം ഈശ്വരൻ അവന് നൽകിയില്ല വാര്യത്തെ കുട്ടിക്ക് കണ്ണീർ കുതിർന്ന പ്രണാമം♥️♥️♥️🙏🙏🙏

  • @binudarsana1310
    @binudarsana1310 Год назад

    💖

  • @sheebaashok6955
    @sheebaashok6955 Год назад

    ♥️😍

  • @rekhababu6525
    @rekhababu6525 Год назад

    😢

  • @user-tv9id8wy5n
    @user-tv9id8wy5n Год назад

    Poyitha lost my favorite elephants 😢😢😢

  • @midlajkp2227
    @midlajkp2227 Год назад +1

    കൊളകാടൻ ആനകളുടെ വീഡിയോ വേണം 👍🏻

  • @kairalimukundan5158
    @kairalimukundan5158 Год назад

    😭😭😭

  • @anilmalayattoor-gv1bp
    @anilmalayattoor-gv1bp Год назад +2

    പണ്ട് കോടനാട് ആനക്കൂട്ടിൽ സുനിത എന്ന ആന പ്രസവിച്ച സണ്ണിയെന്ന കുട്ടിക്കൊമ്പൻ ഉണ്ടായിരുന്നു അവനെ കുറിച്ച് ഇപ്പോൾ ആർക്കെങ്കിലും അറിയുമോ

  • @AnilKumar-od6fj
    @AnilKumar-od6fj Год назад

    🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽

  • @anandhukrishnan319
    @anandhukrishnan319 Год назад

    Kollam mukhathalayile akkavilayilulla akkavila vishnunarayane kurich video cheyyamo please

  • @aravindmohan9837
    @aravindmohan9837 Год назад +1

    ഇതൊരു പ്രിയദർശൻ സിനിമ പോലെ ആയല്ലോ... അവസാനം കണ്ണീർ 😢

  • @SUBHASH680
    @SUBHASH680 Год назад +4

    പലകാര്യങ്ങളും മറച്ചുവച്ചതായി തോന്നിയ ഒരു എപ്പിസോഡ് . ശിവനെ ആദ്യം ഒരു ക്ഷേത്രത്തിലേക്ക് ഗണപതി എന്ന പേരിൽ കൈമാറ്റം ചെയ്തതായി വാർത്തകൾ വന്നിരുന്നു. അവിടെനിന്നുമാണെന്ന് തോന്നുന്നു ഇപ്പോൾ ഉള്ള ഉടമയുടെ പക്കൽ എത്തിയത്. ആധികാരികമായി തെളിവുകൾ നിരത്താൻ എന്നെകൊണ്ട് കഴിയില്ല. പക്ഷേ ഞാൻ മേൽപ്പറഞ്ഞതൊന്നും വെറുതെ അടിച്ചുവിടുന്ന നുണകൾ അല്ല.

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +8

      ക്ഷേത്രത്തിലേക്ക് കൊടുക്കുവാൻ ... (കൈമാറ്റം) ആലോചിച്ചിട്ടുണ്ടാകാം.
      പക്ഷേ വടക്കൻ പറവൂരിലേക്കാണ് എത്തിയതെന്ന കാര്യത്തിൽ തർക്കമൊന്നുമില്ലല്ലോ.
      ഇനി തർക്കമുണ്ടെങ്കിലും അതാണ് വാസ്തവം.
      താങ്കളുടെ നോട്ടത്തിൽ ഏതു കാര്യമാണ് മറച്ചുവച്ചത്.
      ആനക്കച്ചവടം നിയമപ്രകാരം വിലക്കിയിട്ടുള്ള നാട്ടിൽ ഒരാന ഒരിടത്തു നിന്നും ഏതു കരാർ പ്രകാരമാണ് മറ്റൊരു സംരക്ഷകന്റെ പക്കൽ എത്തിയിട്ടുള്ളതെന്ന് പറയേണ്ടത് അവർ തന്നെയാണ്.
      ഹിയർസേ ... കേട്ടുകേൾവിയുടേയും ഊഹാപോഹങ്ങളുടേയും പേരിൽ പലർക്കും പലതും പറയാം. ഏറിയാൽ എങ്ങും തൊടാതെ ഒരു കമന്റിടാം.
      പക്ഷേ ഉത്തരവാദിത്തത്തോടെ ഒരു ചാനൽ ഒരു മാധ്യമം കൈകാര്യം ചെയ്യുന്നവർക്ക് അത് സാധിക്കില്ല.

    • @t4tusker160
      @t4tusker160 Год назад +2

      ആനയെ കൈമാറിയിട്ടില്ല അവർക്ക്...ആ ക്ഷേത്രത്തിലേക്ക് ഇതിനെ വാങ്ങാൻ ഉറപ്പിച്ചിരുന്നതാ.... അവർ പോസ്റ്റർ ഒക്കെ ഇറക്കിയിരുന്നു.... പിന്നെ ദേവപ്രശ്നം വച്ചപ്പോൾ പ്രസ്തുത ക്ഷേത്രം ഒരു മഹാക്ഷേത്രമായി വികസിച്ച ശേഷമേ നടയിരുത്താവൂ എന്ന് നിർദേശം ഉണ്ടായി... അങ്ങനെ ആണ് നടയിരുത്തൽ മുടങ്ങുന്നത്... ആന കൈമാറി പോയിട്ടില്ല 👍🏼ഒരു പക്ഷേ കൈമാറിയിരുന്നേൽ ആനയുടെ വിധി മറ്റൊന്ന് ആകുമായിരുന്നു 😔

    • @user-tv9id8wy5n
      @user-tv9id8wy5n Год назад

      ​@@t4tusker160 konnatha avane

    • @user-tv9id8wy5n
      @user-tv9id8wy5n Год назад

      ​@@t4tusker160 No safe

  • @ravikumarkj479
    @ravikumarkj479 2 месяца назад

    ശിവൻ 🥲

  • @ashar3100
    @ashar3100 Год назад +1

    Hai

  • @beenajohn7526
    @beenajohn7526 Год назад

    😔😔😔😔😔

  • @antothomas9965
    @antothomas9965 Год назад +1

    First me

  • @jishnupillai4979
    @jishnupillai4979 Год назад

    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Год назад +3

    ആകെ സങ്കടം തോന്നിപ്പോയി

  • @vrindavenu9652
    @vrindavenu9652 Год назад

    Ayyo😭😭😭😭🙏🙏🙏🙏pranaamam🌷🌷

  • @surendranathsomanathan6134
    @surendranathsomanathan6134 Месяц назад

    Very sad for our people . Flattering to deceive in a short life. 😢😢😢

  • @antothomas9965
    @antothomas9965 Год назад +1

    Hiii

  • @basilbenny9361
    @basilbenny9361 Год назад +3

    Anayude nadak prashnam vannathu.. Vyakthmayi chodikanam.
    Epo alla anakum attack anallo

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      വ്യക്തമായി ചോദിച്ചാലും ഉത്തരത്തിൽ ആ വ്യക്തത ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാമോ. ആനകുട്ടി ചരിയുന്നതിന്ന് മുമ്പ് അഞ്ചോ ആറോ മാസങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച ഇന്റർവ്യൂസ് ആണ്.

  • @anoopanil5339
    @anoopanil5339 Год назад +2

    ലിബർട്ടി ഉണ്ണിക്കുട്ടൻ ആണ് ആ മോഴ ആന

  • @shajipa5359
    @shajipa5359 Год назад

    വാര്യത്തെ കുട്ടിക്ക് കണ്ണീരിൽ കുതിർന്ന യാത്ര മൊഴി

  • @clintonthomas1197
    @clintonthomas1197 Год назад +1

    Avasanam karayippichu

  • @nandakumarv1035
    @nandakumarv1035 Год назад

    ഗോപാലകൃഷ്ണൻ മാമനും ശിവനും

  • @noiseofengines3928
    @noiseofengines3928 Год назад +1

    Sivan enuparanjal adu vadakunathanullatha viswasam

  • @user-tv9id8wy5n
    @user-tv9id8wy5n Год назад

    Shaji mass anne but poyi nammude shivan

  • @sasidharantp3137
    @sasidharantp3137 Год назад +4

    വാര്യത്ത് ജയരാജ്

  • @vishnuravindran359
    @vishnuravindran359 Год назад +7

    ചേട്ടാ ആന പുത്തൻകുളത്ത് നിന്നു കച്ചവടം ആയതിന് പിന്നിൽ മറ്റ് കാരണം ഉണ്ട്, ഷാജി ചേട്ടനെ ആന പണിതു എന്നു പറയുന്നുണ്ട്, അതിന്റെ ഭേദ്യത്തിൽ ആനയുടെ നട പരുവമാക്കി വിട്ടതാണ് പാപ്പാൻമാർ എന്നും പറഞ്ഞു കേട്ടിട്ടുണ്ട്

  • @user-tv9id8wy5n
    @user-tv9id8wy5n Год назад

    Health department wasted no safety

  • @motozan
    @motozan Год назад +6

    ഇങ്ങനെ ജനിക്കുന്ന ആനക്കുട്ടികൾ ആണ് ഏറ്റവും ഗതികെട്ടവൻ....
    ജനനം മുതൽ മരണം വരെ നരക ജീവിതം തന്നെ 😔.

  • @llll507
    @llll507 Год назад +10

    കണ്ണൻ ആന കുട്ടി ഇപ്പോൾ ഒണ്ടോ 🙂

    • @devuvolgs5198
      @devuvolgs5198 Год назад +1

      Illa

    • @shijithisme
      @shijithisme Год назад +1

      @@abhijithshaji710 ചരിഞ്ഞു... വാരിയത്തു ജയരാജ്‌

    • @t4tusker160
      @t4tusker160 Год назад +2

      ചരിഞ്ഞു... ചേറ്റുവ കണ്ണൻ എന്ന പേരിൽ നിക്കുമ്പോ

    • @mrz752
      @mrz752 Год назад

      ​@@t4tusker160 no varyath jayaraj aarunnu

    • @SandraGS-cx1fc
      @SandraGS-cx1fc Год назад

      ​@@mrz752 athu sivan ahnu.. Mattethu kodanadu janicha kannan enna aana kutti

  • @aswin_sreenivasan_
    @aswin_sreenivasan_ Год назад

    🥹💔

  • @daisyanandhu3815
    @daisyanandhu3815 Год назад +15

    മനുഷ്യൻ്റെ സ്വാർഥ താല്പര്യം കാരണം കേരളത്തിൽ എത്ര ആനകൾ ആയി ചരിഞ്ഞു ആര്ക്കും ഒരു പരാതിയും ഇല്ല.... ആനയും ജീവൻ ഉള്ളത് ആണ് വേദനകളും പ്രായസ ങ്ങളും ആനയ്കും ഉണ്ട്.. ആന ചരിഞ്ഞു കഴിയുമ്പോൾ... പിന്നെ ഒരു കളള. കരച്ചിൽ ഉണ്ട് അത് ഒന്നു കാണേണ്ട കാഴ്ച തന്നെയാണ്... കേട്ടോ... ആന ഉണ്ട് എങ്കിൽ മാത്രം ആണ് ആന പണിയും ഉണ്ടാകൂ എന്ന്..

    • @Rolex13215
      @Rolex13215 Год назад +2

      എവിടേലും ഒരു ആനയുടെ വീഡിയോ ഇട്ടാൽ അപ്പോൾ ഓടിവരണം...കമന്റ്‌ ഇടണം... നിങ്ങൾ ഒരു കാര്യം മനസിലാക്കണം നിലവിലെ നാട്ടാനകൾക്ക് ഒന്നും തിരിച്ചു കാട്ടാന ആകാൻ കഴിയില്ല... പിന്നെ മുൻപ് കൂപ്പുകളിൽ പണി എടുക്കുമ്പോൾ ആനയ്ക്ക് തിന്നുന്നതിന് ഒക്കെ ആരോഗ്യകരമായ ഒരു exercise ആകുന്നുണ്ടായിരുന്നു.. നിങ്ങളെ പോലെ ഉള്ളവരുടെ സൂക്കേട് കാരണം അതും മുടക്കി..ഇനി നാട്ടാനകളെ ഓടെ മുടിപ്പിക്കാതെ ആ നാക്ക് അകത്തിടരുത്.. കഷ്ടം തന്നെ

    • @user-tv9id8wy5n
      @user-tv9id8wy5n Год назад

      ​@@Rolex13215 anno poda u cheating elephants

    • @user-tv9id8wy5n
      @user-tv9id8wy5n Год назад

      ​@@Rolex13215 no safe banned elephants

    • @user-tv9id8wy5n
      @user-tv9id8wy5n Год назад

      Parliment please stop banned elephants

  • @alexjoe9411
    @alexjoe9411 Год назад +1

    22മാസം ആണ് പ്രസവ കാലാവധി🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      അത് അറിയാം. പൊതുവേ അങ്ങനെ പറയാരുണ്ട് എങ്കിലും മാസം മുഴുവൻ തികയാതെയും ഇത്തിരി ലേറ്റ് ആയുമൊക്കെ പ്രസവിച്ചിട്ടുള്ള സന്ദർഭങ്ങളും അനവധിയുണ്ട്.

    • @user-tv9id8wy5n
      @user-tv9id8wy5n Год назад

      Konnu no rest

  • @shylajakottarathil9260
    @shylajakottarathil9260 Год назад

    Pavam 19:49

  • @user-fw2yc6qe3p
    @user-fw2yc6qe3p Год назад +1

    നാളെ ആയിരംകണ്ണി പൂരം ചേട്ടൻ ഉണ്ടാവില്ലേ

  • @sasidharantp3137
    @sasidharantp3137 Год назад +3

    ഇന്ന് അരുവായി ചിറ വരമ്പത്ത് കാവ് പുരം ആണ് ട്ടോ

    • @suraj-vlog-619
      @suraj-vlog-619 Год назад

      🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      എല്ലായിടവും എത്തുവാൻ ഉള്ള സാഹചര്യം അല്ല.

  • @user-tv9id8wy5n
    @user-tv9id8wy5n Год назад

    No safe no protect

  • @sekharannair6841
    @sekharannair6841 4 месяца назад

    P

  • @ajayk6432
    @ajayk6432 Год назад

    Jayaraj oru nashtam thanee...

  • @allingallery9533
    @allingallery9533 Год назад

    കണ്ണെ ർ

  • @byjuparambath977
    @byjuparambath977 Год назад +3

    ശ്രീയേട്ടാ നാട്ടാനകൾ എല്ലാം ചരിയുന്നു, കാരണം??

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      കാരണം പറയേണ്ടത് ഞാനാണോ...
      പറയേണ്ടത് ഡോക്ടർമാരും മറ്റ് ഉത്തര വാത്തിത്തപ്പെട്ട വകുപ്പുകളും അല്ലേ. നിങ്ങൾ പ്രതീക്ഷിക്കുന്ന ഉത്തരത്തിന്നും അപ്പുറമാണ് എന്റെ വിലയിരുത്തൽ . അത് എന്തെന്നും എങ്ങനെയെന്നും എന്റെ FB പോസ്റ്റുകളിൽ ഉണ്ട്

    • @Ambathoor_singam
      @Ambathoor_singam Год назад

      ​@@Sree4Elephantsoffical ആ കക്ഷി ഒരു സംശയം ചോദിച്ചു. ക്ഷമിക്ക് തമ്പ്രാ 🤨