മംഗലാംകുന്ന് അയ്യപ്പനെ കുറിച്ചുള്ള സത്യാവസ്ഥ || പഞ്ചവടി കൃഷ്ണേട്ടന്റെ വാക്കുകളിലൂടെ

Поделиться
HTML-код
  • Опубликовано: 5 окт 2023
  • #ngk #nandilathgopalakrishnan #keralam #aana #aanachandam #aanachooru #aanakeralam #aanakkaryam #aanakutty #aanapremi #agk #aanakathakal #aanakadhakal #aanakambam #thrissur #thrissur_pooram #thrissurpooram #thechikottukavu #thrissurnews #kerala #keralanews #ganesh #ganesha #ganpati #god #godsowncountry #keralagodsowncountry #kunnamkulam #gajam #gajarajan #gajaveeram #gajakesari #elephant #festival #elephantvideos #elephants #festivals #panchari #pancharimelam #panchavadhyam #shingarimelam #thechikkottukavu #thechikottukavu_ramachandran #thiruvambadi #thiruvambady #pooramvibes #poorapremi #pooram #pambadi #pambadirajan #shivaraju #shivan #sivaraju #cherpulassery #chirakkalkalidasan #chulliparambil #chulliparambil_vishnushankar #chulliparambilvishnushankar #mangalamkunnu #mangalamkunnu_karnan #mangalamkunnu_ayyappan #mangalamkunnukarnan #mangalamkunnuayyappan #guruvayoor #guruvayur #kalidasan #parthan #ulsavakeralam #ulsavam #ulsavammedia #rahulrajvlogs #iamsujithkumar #sree4elephants #vmpradeepmedia #e4elephant #sreeramajayam #sreeramachandra #puthupally #puthuppally #puthupallykesavan #sadhu #achu #kollam #palakkad #ottapalam #ottappalam #kottayam #erattupetta #aanachandham #aanatthaara #lnandilathgopalakrishnan palliperunnal #nercha #komban

Комментарии • 122

  • @sijovjohny7270
    @sijovjohny7270 7 месяцев назад +83

    മണിയേട്ടൻ നിസ്സാരക്കാരനല്ല പഴക്കവും തഴക്കവും നിറഞ്ഞ നല്ല ചട്ടക്കാരൻ സംശയം ഇല്ല .ആരോഗ്യത്തോടെ ആന തിരിച്ചുവരട്ടെ പ്രാർത്ഥനയിൽ ഓർക്കുന്നു ❤🤲🤲🤲🤲

    • @itsSHOWTYM
      @itsSHOWTYM 7 месяцев назад +13

      അത് ശെരിയാ. പക്ഷെ ആന അയ്യപ്പൻ ആണ് 😅

    • @user-rv6hu2kw6w
      @user-rv6hu2kw6w 7 месяцев назад +5

      ​@@itsSHOWTYMനി ഓക്കേ. മണിയേട്ടൻ അഴിച്ചുകയറി ആനകളെ കുറിച്ച്. ഒന്നും ചോദിച്ചു നോക്ക്. അറിയുന്ന ആനകാരെ കൊണ്ടു അപ്പോൾ അറിയാം. അല്ലാതെ ഇവിടെ. കരഞ്ഞാൽ നിനക്ക് കരഞ്ഞത് കിട്ടും

    • @gn12494
      @gn12494 7 месяцев назад +3

      വര്ഷങ്ങളോളം ഒരാൾ കൈകാര്യം ചെയ്ത ആന ആണ് പട്ടി കുട്ടി അല്ല... ഉമ്മ കൊടുത്ത് അഴിക്കുമായിരിക്കും അല്ലേ... പേടി വേണം ഇതുപോലെ. വാർത്തകൾ പറഞ്ഞു പരത്തും അപ്പോ കൂടുതൽ ശ്രെദ്ധ കാണും ജീവി സുഖമായി ഇരിക്കുന്നു

    • @itsSHOWTYM
      @itsSHOWTYM 7 месяцев назад +1

      @@user-rv6hu2kw6w നീ എന്ത് അറിഞ്ഞിട്ടാ മോങ്ങുന്നത്. ഒരു പാപ്പാൻ ഇറങ്ങി അടുത്ത പാപ്പാൻ ആനക്ക് കേറുമ്പോ കെട്ടി അഴിക്കുക ന്ന് പറഞ്ഞ ഒരു ചടങ്ങ് ഉണ്ട് അത് എന്താണെന്ന് മോൻ പോയി കാണു.

    • @user-rv6hu2kw6w
      @user-rv6hu2kw6w 7 месяцев назад

      @@itsSHOWTYM നിന്നെ കളും നന്നായി എനിക്കു അറിയാം മോനെ അത് കൊണ്ടു നി എന്നെ പഠിപ്പിക്കാൻ വരണ്ട്. അതിന്റ മുതലാളിക്ക് ഇല്ലാതെ സങ്കടം നിനക്കെന്തിനാടാ

  • @josephkollannur5475
    @josephkollannur5475 7 месяцев назад +53

    കഴിയുന്നതും ചട്ടക്കാരൻ മാറാതിരിക്കുന്നതാണ് ആനക്കും ചട്ടക്കാരനും ഗുണകരം.🐘🤺👍💯

  • @shanshan6517
    @shanshan6517 3 месяца назад +9

    സത്യസന്ധമായ മറുപടി👍 അയ്യപ്പൻ ആന ദീർഘായുസ്സോടെ ഇരിക്കട്ടെഎന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @sangeethsangeeth8492
    @sangeethsangeeth8492 7 месяцев назад +9

    ഇ അറിവിന്‌ ഒരുപാട് നന്ദിയുണ്ട് 🙏

  • @sureshck8324
    @sureshck8324 3 месяца назад +3

    കൃഷ്ണേട്ടൻ.....അറിവില്ലാത്തവന്മാർ പലതും പറഞ്ഞു.... പരത്തും അവന്മാരുടെ വായ മൂടികെട്ടാൻ നമുക്കാർക്കും... കഴിയില്ല /ചേട്ടൻ നാട്ടാനകളുടെ.... ആരോഗ്യ പരിപാലന രംഗത്തുള്ള അറിവുകൾ എന്നെ പോലുള്ള വർക്കായി....പങ്കുവയ്ച്ച ചേട്ടനും... T സുധിയേട്ടനും ❤️എന്റെ ഒരു big salootte. ❤️❤️❤️👍

  • @shafiayiroorayr3586
    @shafiayiroorayr3586 3 месяца назад +6

    അയ്യപ്പന് എല്ലാ വിധ ആശംസകളും നേരുന്നു❤❤❤

  • @shadilshadil8445
    @shadilshadil8445 Месяц назад +6

    ശെരിയാണ് ആനക്ക് ഒരു പ്രശ്നവും ഇല്ല... ഇപ്പോ യാമാലോകത്തു ആണ് ഉള്ളത്..... പാപന്മാരുടെ പരീക്ഷണത്തിന് അയ്യപ്പനെ ഉപയോഗിച്ച്.... കൂടുതൽ dialoge വേണ്ട

    • @nishadnawyan7749
      @nishadnawyan7749 25 дней назад

      ആന ചെരിഞ്ഞ കോലം കാണേണ്ടത് ആയിരുന്നു.. കരച്ചിൽ വന്നു ഒരു ആനയെ കണ്ടിട്ട്... തള്ളി മറിക്കാൻ ആർക്കുo പറ്റും

  • @girisankar3774
    @girisankar3774 Месяц назад +2

    വളരെ ശരിയാണ്

  • @nandhups597
    @nandhups597 7 месяцев назад +1

    Yes correct 👏👏👏👏

  • @niyazk6825
    @niyazk6825 7 месяцев назад +2

    Fact ❤️

  • @fasilfasil-fi3xk
    @fasilfasil-fi3xk 7 месяцев назад +1

    ❤‍🔥❤‍🔥

  • @anums109
    @anums109 7 месяцев назад +2

    💯❤

  • @sreekalao6818
    @sreekalao6818 7 месяцев назад +1

    Ayyappan supera🥰❤❤❤❤❤😍😍😍❤❤❤❤❤😍😍😍😍😍❤❤❤❤❤😍😍😍😍❤❤❤❤❤

  • @rubaspuzhakkal-hd7ir
    @rubaspuzhakkal-hd7ir 7 месяцев назад +6

    ഈ വോയ്സ് കേട്ടതിന് ശേഷം പറയാന്‍ തോന്നിയ കാര്യം,,,,
    നീരില്‍ കെട്ടിയസമയത്ത് ആരാണങ്കിലും അത് മാറാതെ (നീര് ഒലിപ്പ് നില്‍ക്കാതെ) ഡ്യൂട്ടി മാറരുതേ,,,,,🙏🙏🙏

  • @jishnuganesh7539
    @jishnuganesh7539 7 месяцев назад +13

    ഇദ്ദേഹം തോട് ഒരു ചോദ്യം നട്ടനാ കൾ ഇങ്ങനെ നശിക്കാൻ കാരണം ആന പാട്ടം തിന് മൊതലാളി മാർ വണ്ടി വാടകയ്ക്കു കൊടുക്കുന്നത് പോലെ ആയിട്ട് അല്ലെ.. പണ്ട് ഒരു ആന പൂരം ത്തിനു കൊണ്ട് വരുന്നത് അതിന്റ മുതലാളി ആയി സംസാരിച്ചിട്ട് ആണ്.. പിന്നീട് പൂരങ്ങൾ കൂടിയപ്പോ . അത് മുതലാളി മാർ ആന ഏറ്റിട് ആന വിടില്ല..അങ്ങനെ ഏജൻസി വന്നു.. ഇപ്പോൾ അത്ര ആന കൾ ഒരു പൂരം കഴിഞ്ഞു പിറ്റേ ദിവസം ഫുൾ റസ്റ്റ്‌ കൊടുത്തു അടുത്ത് പൂരം എടുക്കുന്ന ആന മുതലാളി മാർ എത്ര.. അടുത്ത് പ്രശ്നം പാപ്പാൻ മാരെ മാറ്റുക.. ഒരു മുതലാളി അടുത്ത് ഒരു പാപ്പാൻ നില്കാതെ അടുത്ത് ആന യിൽ കേറി ഇവിടെ ഇതേ പരുപാടി കാണിക്കുന്ന പാപ്പാൻ മാരെ എന്തിനാ വേറെ ഒരു ആന മുതലാളി വിളിച്ചു കയറ്റുന്നത്.. അതെ പോലെ പാപ്പാൻ ന്റ് ഭാഗത്തു ഒരു കുഴപ്പമില്ല ആളെ എന്തിനാ മുതലാളി മാർ മാറ്റുന്നത് ഇ പ്രശ്നം തിന് ഒരു നിയമം കൊണ്ട് വന്നില്ല നട്ടനാ കേരളത്തിൽ ഉണ്ടാകില്ല.. പിന്നെ സ്കാനിംഗ്.. ക്സ് റേ. തുടങ്ങി അത്യ ആധുനിക രോഗം നിർണയം നടത്താൻ ഉള്ള ആന ആരോഗ്യ സെന്റർ ഇല്ല. അതെ പോലെ വിദഗ്ദ്ധ ചികിത്സ നൽകാൻ വേണ്ടി വിദേശത്തു പോയി ട്രെയിൻ കൊടുത്ത് ഡോക്ടർ മാർ അതെ പോലെ മരുന്നുകൾ വിദേശത്തു നിന്നുംകൊണ്ട് വരാൻ ഉള്ള നിയമം സഹായം വേണം..
    ... ഇത് ഒന്നും നിയമം ഇല്ലാതെ ഉള്ള ഇ നാട്ടിൽ നട്ടനാ എത്ര കാലം ഉണ്ടാകും ആർക് അറിയാം 🙏

  • @user-uz4jj3he6s
    @user-uz4jj3he6s 7 месяцев назад

    👍🏻👍🏻

  • @shahinshashahi1168
    @shahinshashahi1168 7 месяцев назад +1

    അയ്യപ്പൻ ❤❤❤

  • @sasidharanp2539
    @sasidharanp2539 Месяц назад +3

    ആന ഫാൻസുകാരെ ആനയുടെ അടുത്തേക്കടുപ്പിക്കാതിരുന്നാലാണ് കേരളത്തിലെ ആനകളെ പാപ്പാൻമാർക്കു സമാധാനമായി എഴുന്നള്ളിപ്പുകൾ നടത്തുവാൻ സാധിക്കുകയുള്ളൂ ഫാൻസുകാരെ ആ നമുതലാളിമാർ എല്ലാവരും ഒഴിവാക്കാൻ ശ്രമിക്കുക

  • @arunp6778
    @arunp6778 7 месяцев назад

    👍

  • @my_elephant_world134
    @my_elephant_world134 7 месяцев назад +3

    Onum parayanilaaa sathosham matharam❤❤

  • @maheshwarikb4571
    @maheshwarikb4571 7 месяцев назад +9

    ദൈവമേ ഈ നല്ല മനിഷ്യന്റെ കീഴിൽ ഉള്ള ആനകൾക്ക് ഭാഗ്യമുണ്ട്. ഹൃദയങ്ങൾ തമ്മിൽ ബന്ധം ഉണ്ടായിരിക്കണം🙏🙏🙏🙏❤️❤️❤️❤️👍👍👍🔥🔥🥰

  • @user-ic5pk1qm7t
    @user-ic5pk1qm7t Месяц назад +3

    ഇപ്പൊ എന്തായി..... ദൈവ കാടാക്ഷം ഉണ്ടായോ കൃഷ്ണേട്ടൻ......

  • @gireeshchira5799
    @gireeshchira5799 2 месяца назад

    👍❤️

  • @WatchAroundMedia
    @WatchAroundMedia Месяц назад +11

    ഇപ്പോൾ ആന പോയിലെ 😢😢

  • @leelakb
    @leelakb Месяц назад

    Ayyappanpoyyelay❤❤❤

  • @user-yb3qo9jm5i
    @user-yb3qo9jm5i 2 месяца назад +1

    Mani ashan nalla oru chattakaran anee ❤

  • @firozp3844
    @firozp3844 Месяц назад +2

    ഇപ്പോൾ എന്തായി

  • @sumeshvasu7524
    @sumeshvasu7524 4 месяца назад +1

    ഇപ്പോൾ ആരാണ് ചട്ടക്കാരൻ ❤️🐘🙏

  • @rajikavi6658
    @rajikavi6658 7 месяцев назад +1

    Krishnadasettante aanaye ente veedinaduthanu kettiyirunnath pappan ente ayal vasi ( vasu ettan )njan poyi kanarundayirunnu

  • @NandakishorNandhu-ky6gp
    @NandakishorNandhu-ky6gp Месяц назад

    സത്യം

  • @dreamsofactor1395
    @dreamsofactor1395 7 месяцев назад +7

    മംഗലംകുന്നുകാരെ velipikki

  • @shreekr69
    @shreekr69 Месяц назад +2

    ഭഗവാൻ സ്വരൂപം ആണ് ആന.എന്തിനാണ് ഇതിനെ ഇങ്ങനെ ദ്രോഹിക്കുന്നു

  • @vishnukp3077
    @vishnukp3077 5 дней назад

    ചെയ്യേണ്ട സമയത്ത് കാര്യങ്ങൾ ചെയ്യാതെ എല്ലാം കൈവിട്ട് പോയതിനു ശേഷം പറഞ്ഞിട്ടെന്താ കാര്യം.. ശശി ഏട്ടനും മുതലാളിമാർക്കും ഇടയിലുള്ള പ്രശ്നം പറഞ്ഞു തീർക്കണമായിരുന്നു ആനയുടെ സ്വഭാവം ന്യൂ ജൻ ആനപ്രേമികളെക്കാളും അറിയുന്ന ആളുകൾ... കഴിഞ്ഞ ദിവസങ്ങളിൽ മറ്റൊരു കൂട്ടുകെട്ട് അവസാനിച്ചിരുന്നു ( ഗുരുവായൂർ നന്ദൻ ) അക്കാര്യത്തിൽ അറിയുന്ന ആർക്കും യാതൊരു ആകുലതകളും ഉണ്ടായിരുന്നില്ല.. വേണമെങ്കിൽ ന്യൂ ജെൻ ആനപ്രേമികൾക്ക് അതും പറഞ്ഞു വിവാദം ഇണ്ടാക്കാർന്നു.. അയ്യപ്പൻ ആരായിരുന്നു എന്നുള്ള കേട്ടറിവ് മാത്രം ഉള്ള എല്ലാവർക്കും ശശി പാപ്പാൻ ഇറങ്ങിയതുമുതൽ അയ്യപ്പന്റെ കാര്യത്തിൽ ആശങ്ക ഉണ്ടാർന്നു... എല്ലാം അറിയുന്ന താങ്കളെ പോലെ ഉള്ളവർക്കായിരുന്നു എല്ലാം നിസ്സാരം.

  • @santhoshk.ssanthosh218
    @santhoshk.ssanthosh218 Месяц назад +1

    നല്ലൊരു ആന അകാലത്ത് ചരിഞ്ഞു - അതിന്‌ശേഷം ആര് എന്ത് പറഞ്ഞിട്ടെന്ത്?

  • @PmshibuPmshibu
    @PmshibuPmshibu 7 месяцев назад +4

    അതിന് ആരാണ് ആന പ്രമി ആന വരുമ്പോൾ തലയിൽ റിബൺ കെട്ടി തുള്ളണം അതാണ് പ്രേമം

  • @drstrange8747
    @drstrange8747 4 месяца назад +3

    എന്നിട്ട് ഇത്രയും നാൾ അയ്യിട്ടു ആന ഇറങ്ങിയില്ല 🤔

  • @dgduhjmvx
    @dgduhjmvx 7 месяцев назад +30

    ചേട്ടിയമാർ ആനയെ നോക്കാറില്ല അവർക്കു പൈസ മതി

    • @musicman7250
      @musicman7250 7 месяцев назад +1

      But ayyappan aanaye avar nokkum🤍

    • @ligeshkb2728
      @ligeshkb2728 7 месяцев назад

      ​@@musicman7250അതെന്താ 😂

    • @ramshadshatr7499
      @ramshadshatr7499 7 месяцев назад

      Ni കണ്ടപോലെ ആണല്ലോ പറയുന്നത് , ആനയെ നനായി നോക്കുന്നുണ്ട് ഇപ്പൊ

    • @dgduhjmvx
      @dgduhjmvx 7 месяцев назад +1

      @@ramshadshatr7499 പിന്നെ എന്തിനാണ് ശശിയേട്ടനെ പറങ്ങയച്ചത്.

    • @sawant8775
      @sawant8775 7 месяцев назад +3

      @@dgduhjmvx ശശിയേട്ടനെ പറഞ്ഞയച്ചതല്ല സ്വന്തം ഇഷ്ടത്തിന് ഒഴിവായതാണ്

  • @drstrange8747
    @drstrange8747 6 месяцев назад +3

    ഇപ്പോൾ ആനക് എങ്ങനെ ഒണ്ട് 🙂

  • @sajithpdavis
    @sajithpdavis 7 месяцев назад +26

    ആന ഫീൽഡിൽ വിശ്വസിക്കാൻ കഴിയുന്ന ഒരേ ഒരാൾ ഇങ്ങേരാണ് . അതുകൊണ്ട് ഇങ്ങേര് പറയുന്നത് വിശ്വസിക്കാം👍👍👍

    • @jishin4jayan152
      @jishin4jayan152 7 месяцев назад +9

      നിങ്ങൾക്ക് appo onnum അറിയില്ല... ഇയാളെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല.. ശശിയേട്ടൻ പോയപ്പോൾ ആദ്യം നല്ലത് പറഞ്ഞു പിന്നീട് ആളെ കുറിച് വേറെ എന്തൊക്കെയോ പറഞ്ഞു നടന്നു... രണ്ട് തോണിയിൽ കാലിട്ട് നടക്കുന്ന ആളാണ് ഇയാൾ

  • @JayanN-vb1ud
    @JayanN-vb1ud 7 месяцев назад +2

    aru parayunnathum viswasikkan pattatha avasthayanu

  • @vishnukp3077
    @vishnukp3077 5 дней назад

    കുറച്ചു കൂടി മുൻപേ ശശി പാപ്പാനെ വിളിക്കാമായിരുന്നു... താങ്കൾ ഉൾപ്പടെ ഉള്ളവർ മുൻകൈ എടുത്തിരുന്നെങ്കിൽ ആന ഇപ്പോഴും ഉണ്ടായേനെ... ന്യൂ ജൻ ആനപ്രേമികളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

  • @sayooj.prakash
    @sayooj.prakash 3 месяца назад +1

    Shashiyettan undagil 😢😢 anak ithonnum sambhavikilarnnu karnane nokkathe nokkathe poyii ithin agane onnum pattalle ganeesha🙏

  • @Viviradhika
    @Viviradhika 4 месяца назад

    Njn inn avde poyirunu...avr full covered aki vechirikan..avde nikan polum ayakunnilla..thumbi matraman kandath

  • @anugrahsreekumar4530
    @anugrahsreekumar4530 Месяц назад +2

    Sugam ayee sugam ayee nn prnjit ipo nthayee anna poyee😭

    • @sobhavmenon
      @sobhavmenon Месяц назад

      🥲🥲🥲🥲അതെ..

  • @jaya9594
    @jaya9594 Месяц назад

    Ipo ennit enthayi

  • @fazilmhd3183
    @fazilmhd3183 7 месяцев назад +1

    ayyappan kedann kanan alla , avane kuzhappam onnum indayittilla enn ariyane eppozhum thalparyam

  • @Viviradhika
    @Viviradhika 4 месяца назад +2

    Ath satyam sasi ettan cheytath mosam tanneyan

  • @Sreejith20123
    @Sreejith20123 6 месяцев назад +2

    എല്ലാം സമ്മതിച്ചു..മുകളിൽ പറഞ്ഞത് എല്ലാം ok..ആനക്ക് വേറെ കുഴപ്പം ഒന്നും ഇല്ലേൽ ഇപ്പോഴത്തെ ഇന്നത്തെ ആനയുടെ ഒരു വീഡിയോ അല്ലേൽ ഫോട്ടോ ഒന്ന് ഇടുമോ

    • @adithyan_km
      @adithyan_km 6 месяцев назад +1

      Aana ne neerill kettirikkaan

  • @susangeorge4384
    @susangeorge4384 Месяц назад

    പറഞ്ഞത് ഒക്കെ സത്യമായി
    ആനയ്ക്ക് ഒരു പ്രശ്നമില്ല ആളുകൾ വെറുതെ പറഞ്ഞു പരത്തുന്നതാണ്
    ആന ആരോഗ്യത്തോടെ ആണല്ലോ ലേ ഇപ്പോഴും
    ആര് പറഞ്ഞത് ആണ് ഇപ്പോൾ കള്ളം ആര് പറഞ്ഞതാണ് സത്യം
    അപാവത്തിനെ കൊന്നു എല്ലാരും 💔😢

  • @Sethumadhavan-ys8yy
    @Sethumadhavan-ys8yy 7 месяцев назад +1

    Ayyappane Nallavannam Nokkanam😂

  • @user-rv4xg7bz9c
    @user-rv4xg7bz9c Месяц назад +1

    Poyillle😢

  • @sminuphilip5030
    @sminuphilip5030 7 месяцев назад +12

    ഈ കുബ്പ്രചരണം നടത്തുന്ന ആന പ്രേമികൾ എന്തുകൊണ്ട് ദേവസം ബോർഡിന്റെ കിഴിൽ പാപ്പാൻ ഇല്ലാതെ ദുരിതം അനുഭവിക്കുന്ന ആനകൾക്കു വേണ്ടി ശബ്ടിക്കുന്നില്ല. എന്ത് കൊണ്ട് പ്രൈവറ്റ് ആനക്ക് എതിരെ മാത്രം സംസാരിക്കുന്നു.

    • @gn12494
      @gn12494 7 месяцев назад +1

      Ni phonil alleda uchali aanae kanditullath 😂😂😂ni thane pala sthalathum sharathu chetta nattil vannit aanapremi akanam enn parnjath 😂😂niyum aa premikaludr kuttathil ullavana.. Naaarii odi nadanu comment iduaa enit vere ullavare paryunu... Ni kannadi noki para

  • @AkshayThrishivaperoor
    @AkshayThrishivaperoor 7 месяцев назад +8

    പുതിയ ആനകൾ വരാതെ നിലവിലുള്ള ആനകളുടെ കാര്യം കട്ടപ്പൊക... അമിത ജോലിയും പീഡനങ്ങളും കൊണ്ട് അവർ വേഗം ചെരിയും.... കൂടുതൽ നാട്ടാനകളെ എത്തിക്കുക.. നിയമങ്ങൾ മാറ്റുക 🙏

    • @vidyasharat
      @vidyasharat Месяц назад

      Athe angane kooduthal drohikkuka ! Angane mattu aanakale koodi kolluka ! Edo ingane aano oru solution kandethuka ?

  • @girisankar3774
    @girisankar3774 Месяц назад

    🫣

  • @sujithsubramaniyan6654
    @sujithsubramaniyan6654 Месяц назад +1

    ഇപ്പോൾ എല്ലാം തീരുമാനം ആയ്യി ആന പോയി

  • @blackpearl_96
    @blackpearl_96 Месяц назад +2

    പോയില്ലേ 🥲

  • @drstrange8747
    @drstrange8747 3 месяца назад +3

    എന്നിട്ട് ഇപ്പോൾ ആന എവിടെ 😂myr

  • @govindnair1493
    @govindnair1493 Месяц назад

    Annu nuna paranju ellarum

  • @amiammu713
    @amiammu713 Месяц назад +1

    ഇയാൾ പറഞ്ഞത് കള്ളം ആരുന്നല്ലേ

  • @girisankar3774
    @girisankar3774 6 месяцев назад

    🤣

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 7 месяцев назад +6

    ആനക്ക് ചങ്ങല അമരത്തിൽ പൂണ്ടു പോകുന്നതും, അതിലുടെ മുറിയുന്നതും പനിക്കുന്നതും ഒക്കെ സ്വാഭാവികം ആണ്. അത്രേ ഒള്ളു, എങ്കിൽ പിന്നെ ആനക്ക് എന്തിനാ ഇതിനു മാത്രം ചികിത്സ കൊടുക്കുന്നത് അത് പറയട്ടെ...

    • @ramshadshatr7499
      @ramshadshatr7499 7 месяцев назад

      Panik ചികിത്സ വേണ്ട പിന്നെ നീരിൽ നിൽകുന്ന ആനയെ പിനെ അഴിച്ച ഇരക്കനോ , 😮

    • @deepag1883
      @deepag1883 7 месяцев назад +1

      മിനിമം ബുദ്ധി ഉള്ളവരോടെ പറഞ്ഞിട്ട് കാര്യം ഉള്ളു.മുറിവ് പഴുത്താൽ ഇൻഫെക്ഷൻ ആയാൽ എത്ര റിസ്ക്ക് ആണ് എന്ന് ആരോടെങ്കിലും ഒന്ന് ചോദിച്ചാൽ നന്നായിരിക്കും.പിന്നെ മനുഷ്യന് കൊടുക്കുന്ന ഡോസ് അല്ലല്ലോ ആനകൾക്ക്.അത്രയും വലിയ ആനക്ക് മരുന്ന് വെക്കുമ്പോ ചികിൽസിക്കുമ്പോ മരുന്ന് അതിനനുസരിച്ചു വേണം.അപ്പൊ ചിലവും കൂടും.

    • @gn12494
      @gn12494 7 месяцев назад

      ​@@ramshadshatr7499മെനക് ന്യായീകരിക്കാൻ നോക്ക... 🙄

    • @ramshadshatr7499
      @ramshadshatr7499 7 месяцев назад

      @@gn12494 niyaraa enne പഠിപ്പിക്കാൻ വല്ലവനും പറയുന്നത് കേട്ട് അല്ല നേരിൽ കണ്ടവർ പറയുന്നത് വേണം വിശ്വസിക്കാൻ , എന്തും പാർവതി കരിക്കുന്ന കാലമാണ്., ok enne പഠിപ്പിക്കാൻ നി വരണ്ട

    • @gn12494
      @gn12494 7 месяцев назад

      @@ramshadshatr7499 നിന്റെ വീട്ടിലെ കട്ടിലിന്റെ അടിയിൽ നിന്ന് പിടിക്കുന്നവനോട് നീ പറഞ്ഞ മതി.... ഭീഷണി അതിന്റെ ഇടക്കൊട്ട് വെച്ചും കൊടുത്തേക്കണമ്... നീ കമന്റ്‌ ഇട്ടത് പബ്ലിക് പപ്ലാറ്റഫോം ആയ യൂട്യൂബ് ല നിനക്ക് മറുപടി തരും അതിനാ ഇതിൽ കമന്റ്‌. എന്നൊരു ഓപ്ഷൻ 😂😂.. ഭീഷണി ഒക്കെ വീട്ടിൽ 😂😂😂😂😂

  • @susanninan8006
    @susanninan8006 7 месяцев назад +4

    എല്ലും തോലുമായ ആന

    • @deepag1883
      @deepag1883 7 месяцев назад +4

      അയ്യപ്പനെ ഇന്ന് വരെ ആ കോലത്തിൽ കണ്ടിട്ടില്ല.വെറുതെ വേണ്ടാത്തത് പറയണ്ട.

    • @sandeepnarayanan2631
      @sandeepnarayanan2631 7 месяцев назад +1

      Neee kanda

  • @hasheedashibinhasheedashib3085
    @hasheedashibinhasheedashib3085 7 месяцев назад +10

    ഈ ശശിയെ കണ്ടിട്ടല്ലല്ലോ അവര് ആനയെ വാങ്ങിയതി poovan പറയ് അയാളോട്

    • @ratheeshkallazhy6824
      @ratheeshkallazhy6824 7 месяцев назад +20

      അയാളോട് പോകാൻ പറഞ്ഞത് കൊണ്ടാണ് ഇപ്പോൾ ഈ വീഡിയോയിൽ പറയുന്ന പോലെ ലക്ഷങ്ങൾ ചെലവാക്കേണ്ടി വന്നത്

    • @sawant8775
      @sawant8775 7 месяцев назад

      @@ratheeshkallazhy6824 ശശിയേട്ടൻ സ്വന്തം ഇഷ്ടത്തിന് പോയതാ

    • @arjunjoseph6895
      @arjunjoseph6895 7 месяцев назад +1

      Iyalk poi azhikkamaayirunilee

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o 7 месяцев назад

      ഈ പറഞ്ഞ ശശി ആണ് അയ്യപ്പനെ ഇന്നത്തെ അയ്യപ്പൻ ആക്കിയത് അത് അറിയാമോ കടുവ പോലും പറഞ്ഞു നശിച്ച ആന ആണെന്ന് അവിടുന്ന് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ എഴുന്നള്ളിപ്പ് ആന ആക്കിയത് ഈ ശശി ആണ് പറളിക്കും അതിൽ പങ്ക് ഉണ്ട്. പക്ഷേ ചെട്ടിയാർമാർക്ക് ക്യാഷ് മതി. ഇവർ പറഞ്ഞ രീതിയിൽ ആണെങ്കിൽ ആനക്ക് കുഴപ്പം ഇല്ല എങ്കിൽ എന്തിനാ ഈ ആനക്ക് ഇതിനു മാത്രം ചികിത്സ. അത് പറയട്ടെ

    • @gn12494
      @gn12494 7 месяцев назад +2

      😂അതാ അനുഭവിക്കുന്നത്... ആനക്ക് ഇത് പറയാൻ അറിയില്ലലോ അറിയാമെങ്കിൽ തന്തക്കു വിളിക്കും

  • @PradeepKumar-jv1vo
    @PradeepKumar-jv1vo Месяц назад

    ഒന്ന് പോയെടാഡാ മോനെ 😢😢😢

  • @aanakazhchakal
    @aanakazhchakal 7 месяцев назад

    👍🏼

  • @mohamedhashim9060
    @mohamedhashim9060 7 месяцев назад +2

    അയ്യപ്പൻ❤️❤️❤️