ആനയേക്കാൾ തലപ്പൊക്കമുള്ള... അപൂർവ്വ ജനുസ്സിൽ പെട്ട ഒരു അവതാരപ്പിറവി....കടുവ....!

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 568

  • @mrc9338
    @mrc9338 3 года назад +168

    അദ്ദേഹത്തിന്റെ ഓർമ്മകളിക്ക് ഒരിക്കൽ കൂടി സഞ്ചരിക്കാൻ അവസരം തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏

  • @sudhisukumaran8774
    @sudhisukumaran8774 3 года назад +33

    മരിച്ചു മണ്ണടിഞ്ഞാലും ഇന്നും മുഴങ്ങിക്കേൾക്കുന്ന ഒരു പേരുണ്ടെങ്കിൽ കടുവ വേലായുധൻ ആശാൻ കടുവയ്ക്ക് സമം കടുവ മാത്രം ശ്രീകുമാർ ചേട്ടന് ബിഗ് സല്യൂട്ട്

  • @കണ്ണന്റെവൃന്ദാവനം

    ആണുങ്ങളിൽ ആണായ കടുവ 🔥🔥🔥🔥🔥🔥

  • @manikandan4388
    @manikandan4388 3 года назад +38

    കടുവ ആശാന് പ്രണാമം ,ഈ വല്യ മനുഷ്യനെ കുറിച്ച് പറയാൻ അത്രയ്ക്ക് ഞാൻ വളർന്നിട്ടില്ല ,എത്ര ഭാഷയിൽ പറഞ്ഞാലും തീരാത്ത പുസ്തകം ആണ് ,നല്ലൊരു ബ്ലോഗ് ആണ് അണ്ണാ ,നന്ദി

  • @acquinogeorge1868
    @acquinogeorge1868 3 года назад +102

    ഇന്ത്യയുടെ സ്രേഷ്ടപുരസ്‌കാരം കിട്ടേണ്ടിരുന്ന ഒരു ഒരു അതുല്യ മനുഷ്യ ജന്മം......
    കടുവ വേലായുധൻ 🔥
    Sree4 Elephant 🐘💖

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +2

      അതിനിടയിൽ പത്തിരുപത് വർഷം കഴിഞ്ഞിരിക്കുന്നു.

    • @solorakeshvr9729
      @solorakeshvr9729 3 года назад +1

      💯

  • @balagopalk7073
    @balagopalk7073 Год назад +22

    കടുവ ആശാനെ കുറിച്ച് ഒരു സിനിമ എടുക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കുന്നു. ഗുരുവായൂർ കേശവൻ സിനിമയേക്കാൾ ഹിറ്റ് ആകും

  • @ajeeshaniyan
    @ajeeshaniyan 3 года назад +51

    ചാടി കുത്തുന്ന ആനക്ക്
    പറന്ന് കുത്തുന്ന പാപ്പൻ
    കടുവ വേലായുധൻ 🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      Yes Ajeesh.... തുടർന്നും ഒപ്പം ഉണ്ടാവണം. ഈ വീഡിയോ കഴിയുന്ന പോലെ ഷെയർ ചെയ്താൽ സന്തോഷം

  • @locallion5710
    @locallion5710 3 года назад +76

    ഈ ചാനൽ തുടങ്ങിയതിന് ശേഷം ഞാൻ ആദ്യം ഇട്ട കമന്റ് വേലായുധൻ ആശാന്റെയും പാർത്ഥന്റെയും story ചെയ്യാമോ എന്നായിരിയുന്നും... ❤️
    ഒരുപാട് നന്ദി ശ്രീയേട്ട ഇങ്ങനൊരു വീഡിയോ ചെയ്തതിൽ 🙏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +5

      ഓർക്കുന്നു.... പാർത്ഥനും ശ്രമിക്കാം.
      കഴിയുന്ന പോലെ ഈ വീഡിയോ FB യിലൂടെയും watsap ഗ്രൂപ്പുകളിലും ഷെയർ ചെയ്താൽ സന്തോഷം .

    • @locallion5710
      @locallion5710 3 года назад

      @@Sree4Elephantsoffical തീർച്ചയായും.... 🙏🏻

  • @vishnudileep8899
    @vishnudileep8899 3 года назад +20

    വാക്കുകൾ കൊണ്ടും , ശബ്ദ ഗാംഭീര്യം കൊണ്ടും , ഓരോ പ്രേക്ഷകനെയും ഈ പരുപാടിക്ക് മുന്നിൽ പിടിച്ചിരുത്തുന്ന അലിയാർ സർ വേലായുധേട്ടനെ കുറിച്ച് സംസാരിക്കുമ്പോ. ഇന്നും ആ മനുഷ്യൻ ജീവനോടെ ഉള്ളതുപോലെയാണ് എനിക്ക് തോന്നുന്നത്. അത്രക്ക് ശക്തി ഉണ്ട് പ്രയോഗിക്കുന്ന ഓരോ വാക്കുകൾക്കും.....

  • @appu2589
    @appu2589 3 года назад +6

    🐘ആനകേരളത്തിലെ വീരപുരുഷൻ 🐘കടുവാ വേലായുധേട്ടൻ 🔥🔥🔥ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ എല്ലാവരും ചേർന്ന് ആദരിക്കേണ്ട വലിയമനുഷ്യൻ 🙏🙏🙏 ഈ എപ്പിസോഡിന് പ്രത്യേകം നന്ദി ശ്രീകുമാർ ഏട്ടാ 🙏🙏🙏

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 года назад +19

    "കടുവാ" എന്ന ആ ഒരു പേര് തീർത്തും യോജിക്കുന്ന ഒരു മനുഷ്യൻ ; അദ്ദേഹത്തിന്റെ തീപാറുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏💐. ശ്രീയേട്ടാ ഒരുപാട് നന്ദി. വളരെ നല്ലൊരു എപ്പിസോഡ് 👏❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      സന്തോഷം ... കഴിയുന്നതു പോലെ ഈ വീഡിയോ ഷെയർ ചെയ്താൽ കൂടുതൽ ജനങ്ങളിലേക്ക് എത്തും.

  • @RAHULRAJ-en8zf
    @RAHULRAJ-en8zf 3 года назад +19

    ഒരു സിനിമയെടുത്താൽ ഹിറ്റാകും 💯
    തീപ്പൊരി മുതൽ കടുവ വേലായുധൻ ചേട്ടൻ 🔥
    എപ്പിസോഡ് സൂപ്പർ ശ്രീയേട്ടാ 🙌

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      oru nirmmathavu thayyarayi vannal...edukkam

    • @VTS459
      @VTS459 Год назад

      ആരഭിനയിച്ചു ഫലിപ്പിക്കും സാധാരണ മനുഷ്യരെക്കൊണ്ട് പറ്റുമോ?

  • @Anilkumar-bq1qx
    @Anilkumar-bq1qx 3 года назад +86

    മഹാനായ ആ മനുഷ്യന്റെ ഓർമ്മകൾക്കുമുന്നിൽ ഒരായിരം പ്രണാമം 🙏

  • @shajick1959
    @shajick1959 3 года назад +5

    വളരെയെറെ സന്തോഷമുണ്ട് എനിക്ക് വേലായുധേട്ടൻ്റെ വീര സാഹസിക കഥകൾ കേൾക്കാൻ ഒരു വടക്കൻ വീരഗാഥപോലെ കടുവ വീരഗാഥ .പ്രണാമം

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      santhosham Priya shaji..kazhiyunna pole share cheythal prayojanamanu..

  • @saranjithsaranjith3926
    @saranjithsaranjith3926 3 года назад +9

    വേലായുധേട്ടന്റെ എപ്പിസോഡ് ഗംഭീരം... അലിയാർ സർ.. U r great....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      സന്തോഷം ശരൺജിത്ത് .. ഷെയർ ചെയ്യുമോ.'

  • @Jinsha_00
    @Jinsha_00 2 года назад +4

    കടുവ വേലായുധൻ എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് ഇദ്ദേഹത്തെ അറിയില്ലായിരുന്നു അറിയുന്നത് ഈ വിഡിയോയിൽ നിന്നാണ് ഒരുപാട് സന്തോഷം 🥰

  • @zee7780
    @zee7780 3 года назад +12

    ഡബ്ബിങ് ഒരു രക്ഷയും ഇല്ല.... ❤❤❤ആശാൻ ❤❤❤

  • @sreejithpunoor561
    @sreejithpunoor561 3 года назад +6

    പറഞ്ഞ വാക്ക് പാലിച്ചതിന് ഒരു പാട് നന്ദിയുണ്ട് ശ്രീയേട്ടാ
    ഏറ്റവും കൂടുതൽ പ്രതീക്ഷിച്ച വീഡിയോ

  • @ThePetVlogsByRahul
    @ThePetVlogsByRahul 3 года назад +7

    രാമനെ മറക്കാത്തിടത്തോളംകാലം കടുവയെ മറക്കില്ല.... ഒന്നുടെ വേലായുധൻചേട്ടനെ വിഡിയോയിൽ ഉൾപെടുത്തിയ ചേട്ടനും ടീമിനും 🙏🙏🙏

  • @sparkvision6002
    @sparkvision6002 3 года назад +8

    കടുവയെ തമ്പ്നൈലിൽ കണ്ടപ്പോൾ താടിവച്ച താങ്കച്ചനാന്ന്‌ തോന്നി... തങ്കച്ചൻ കടുവേരെ അടുത്താ😄... പിന്നെ ഹെഡിങ് നോക്കിയപ്പോഴാ നമ്മുടെ കടുവ ആശാൻ തന്നെ എന്ന് സ്തിഥികരിച്ചത്❤.....

  • @aromalvlogs7344
    @aromalvlogs7344 3 года назад +30

    ആന എന്ന വന്യ മൃഗത്തെ......കേവലം ഒരു കാരകോലിന്റെ വലുപ്പമുള്ള ആൾ കൊണ്ടുനടക്കുന്നു..... 💫വേലായുധൻ ആശാൻ....❤️...കടുവ എന്ന പേര് അദ്ദേഹത്തിനല്ലാതെ.. വേറെ ആർക്കും യോചിക്കില്ല......

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      സന്തോഷം ... ആരോമൽ .കഴിയുന്ന പോലെ ഈ വീഡിയോ FB യിലൂടെയും watsap ഗ്രൂപ്പുകളിലും ഷെയർ ചെയ്താൽ സന്തോഷം .

    • @aromalvlogs7344
      @aromalvlogs7344 3 года назад +1

      @@Sree4Elephantsoffical sure....✨

    • @aromalvlogs7344
      @aromalvlogs7344 3 года назад +2

      @@Sree4Elephantsoffical ഞാൻ FB user അല്ല.... എങ്കിലും ഞാൻ എന്നെ കൊണ്ട് പറ്റും വിധം എല്ലാരുകും എത്തിച്ചു നൽകും......whatsaap onnd.... അതിലൂടെ share ചെയ്ത maximum സപ്പോർട്ട് ചെയ്യാം....✨✨

  • @kpn82
    @kpn82 3 года назад +5

    കടുവ ആശാനേ.... വീണ്ടും ഓർമ പെടുത്തിയ ശ്രീ 4🐘 ന് ... ബിഗ് സല്യൂട്ട്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      സന്തോഷം.
      എന്നും ഒപ്പമുണ്ടാവണം

  • @vishnukrvichus8180
    @vishnukrvichus8180 3 года назад +5

    ആശാനെ കുറിച്ച് ഇത്രക് ഭംഗിയായും വർണിച്ചു വിവരിച്ചു തന്നതിന് ഒരുപാട് നന്ദി ശ്രീ ഏട്ടാ..... Sree4 elephants 🥰🥰🥰🥰

  • @shamonshamon1208
    @shamonshamon1208 3 года назад +7

    ശ്രീകുമാറേട്ട വേലായുവേട്ടന്റെ എപ്പിസോഡ് ചെയ്തതി നു നന്ദി . sree 4 elipant ഇഷ്ടം 😘

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      സന്തോഷം ....
      ഷെയർ ചെയ്താൽ ഏറെ സന്തോഷം.

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 3 года назад +19

    കടുവ വേലായുധൻ..🔥🔥
    പ്രണാമം..🌹
    Thnks...for ശ്രീ 4 എലിഫന്റ്സ്...

  • @കല്ലൂസൻ
    @കല്ലൂസൻ 3 года назад +16

    മറക്കില്ല കേരളക്കര കടുവ ആശാനെ🔥🔥

  • @rakeshmahadevan5546
    @rakeshmahadevan5546 3 года назад +29

    ശ്രീകുമാർ ചേട്ടാ നല്ല എപ്പിസോഡ് ആണ് .നന്ദി

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      Thank you so much ❣️ rakesh Mahadevan....
      കഴിയുന്ന പോലെ ഈ വീഡിയോ FB യിലൂടെയും watsap ഗ്രൂപ്പുകളിലും ഷെയർ ചെയ്താൽ സന്തോഷം .

  • @naveensankar7102
    @naveensankar7102 3 года назад +3

    തീർക്കരുത് അത് നീളുക തന്നെ വേണം...🥰 കടുവ എന്ന പേരുള്ള വേലായുധേട്ടൻ്റെ വിശേഷങ്ങൾ... നേരിട്ട് കണ്ട് ഓർമ്മ പോലുമില്ലാത്ത കേട്ടറിവ് മാത്രമുള്ള അദ്ദേഹത്തിൻ്റെ വീരഗാഥകൾ അത് എന്നും അറിയാൻ ഇഷ്ടപ്പെടുന്ന ഒന്നാണ്...🙂 അദ്ദേഹത്തിൻ്റെ ഓർമ്മകൾ വീണ്ടും ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരു സ്പെഷ്യൽ താങ്ക്സ് ശ്രീയേട്ടൻ & ശ്രീ ഫോർ ടീം...❤

  • @premunni4061
    @premunni4061 3 года назад +11

    പുള്ളിയുടെ കണ്ണിൽ അസാധാരണമായ ഒരു തീക്ഷണതയുണ്ട്... അതായിരിക്കാം അദ്ദേഹത്തിന്റെ മഹത്വവും.. ഞാൻ ആദ്യമായാണ് ഇദ്ദേഹത്തെ കാണുന്നത്, ഒരുപാട് കെട്ടിട്ടുണ്ടായിരുന്നു. കണ്ടപ്പോൾ അല്പം shock ആയിപോയി..ഇദ്ദേഹമാണോ ഇത്രയും വലിയ പേരിന്റെ ഉടമ എന്ന് ചിന്തിച്ചുപോയി...നിസ്സംശയം പറയാം, അപൂർവ ജന്മം... പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +2

      അത് ഒരു അവതാരം തന്നെയായിരുന്നു

  • @anandhusuresh2268
    @anandhusuresh2268 3 года назад +2

    നല്ല വലിയ ആനകളെയും , ചെറിയ ആനകളെയും , പ്രശ്ണകരനായ ആനകളെയും .... അധികം ശരീരവും , പൊക്കവും ഒന്നും ഇലെങ്കിലും , മനസ്സ് മുഴുവൻ കരുത്തിൻ്റെ ചെങ്കോട്ട ആയിരുന്നു 💥❤️
    ഏത് ആനയെയും അഴിച്ചു കൊണ്ട് നടക്കും എന്നുള്ള ഉൾക്കരുതും , തൻ്റേടവും 💥
    Sree 4 elephants നോട് ഒരുപാട് നന്ദി ഇങ്ങനത്തെ നല്ല episode സമർപിച്ചതനുന് , അവതരണം ഒരു റക്ഷേം ഇല്ല , അടിപൊളി 💥❤️
    കടുവ 💥❤️🥺

  • @midhunsunil4413
    @midhunsunil4413 3 года назад +26

    ഇദ്ദേഹത്തിന്റെ ജീവിതം സിനിമ ആകേണ്ട ഒന്നാണ്.... ശ്രീകുമാർ സാറിന് അതിനു സാധിക്കും.. എന്നു വിശ്വസിക്കുന്നു

    • @SihabShihab-f8f
      @SihabShihab-f8f 3 дня назад

      Pakshe eee ketta kaalathinn ishtappedunnath prathyeka cinemakalaaan .. pandulla polethe Nalla kadhakal inn aarkum venda .. alpam lahari alpam brutal crimes okke ulla padangalkkaan kooduthal viewers... Endha ennariyilla pazaya paattukalo kudumbachitrangalo onnum ini punarjanikkunnilla.. sreekumaarettan oru legend aaan angerk kaziyum .

  • @jayasankarlta
    @jayasankarlta 3 года назад +27

    പഴയ e 4 elephant ൽ ആനപ്പുറത്ത് ചരിഞ്ഞിരിക്കുന്ന ആ മുടന്തുളള കുറിയ മനുഷ്യനാണോ ആനലോകം കിടിലം കൊളളിച്ച കടുവ 💜💜💜 ആദരവും സ്നേഹവും മാത്രം

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +3

      Yes... ജയശങ്കർ: അതൊരു സംഭവം തന്നെയായിരുന്നു.

  • @manukasinadhan7987
    @manukasinadhan7987 Год назад +1

    മുളയം അപ്പു ചേട്ടൻ പറയും കടുവ വേലായുധൻ ചേട്ടനെ കുറിച്ച്...അപാര ധൈര്യ ശാലി...

  • @കുറുപ്പ്-ഥ8ച
    @കുറുപ്പ്-ഥ8ച 3 года назад +63

    സ്വർണ്ണം കൊടുത്തു ആനയെ വാങ്ങിയവർ വെള്ളി കൊടുത്തു വാങ്ങുന്ന പപ്പാൻ
    കടുവ.🔥🔥🔥

    • @sarveshkrishna5737
      @sarveshkrishna5737 3 года назад +5

      vellliyennu vilichu tharam thzhthalle saho..ith mutt muthalanu..patharamattu thani thangathil kuranjathonum e manushyanu cherilla...

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +2

      അമൂല്യമായ... എല്ലാ വിലകൾക്കും മേലെയുള്ള പാപ്പാൻ.

  • @sandeepasokan2928
    @sandeepasokan2928 3 года назад +13

    വളരെ നല്ല എപ്പിസോഡ്😍😍👌🏼👌🏼
    വേലായുധൻ ആശാന്റെ ഓർമകൾക്ക് മുമ്പിൽ പ്രണാമം🙏🏼🙏🏼

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      Thank you very much dear 💟 Sandeep...
      Please share this video with your friends and relatives

    • @sandeepasokan2928
      @sandeepasokan2928 3 года назад

      @@Sree4Elephantsoffical 👍

  • @comedycapsule9643
    @comedycapsule9643 3 года назад +19

    കാത്തിരുന്ന Episode കടുവ മാസ്റ്റ് ❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      സന്തോഷം .... വിജയ് ..കഴിയുന്ന പോലെ ഈ വീഡിയോ FB യിലൂടെയും watsap ഗ്രൂപ്പുകളിലും ഷെയർ ചെയ്താൽ സന്തോഷം .

  • @vishnusindhukumar981
    @vishnusindhukumar981 3 года назад +6

    കണ്ടത് മനോഹരം കാണാൻ ഇരിക്കുന്നത് അതിമനോഹരം...... ❤🥰💫 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു..... എല്ലാവിധ ആശംസകളും ടീം sree 4 elephants

  • @aneeshanand2950
    @aneeshanand2950 3 года назад +4

    കടുവ വേലായുധൻ.. ആനപ്പാപ്പാന്മാരിലെ ഇരട്ടചങ്കൻ 😍🥰🥰 ശ്രീകുമാർ ചേട്ടാ അടിപൊളി ഒരു സിനിമ കണ്ട ഫീൽ 🥰🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      സന്തോഷം അനീഷ്... മാക്സിമം ഷെയർ ചെയ്താൽ ഇത് വൈറലാവും.

    • @aneeshanand2950
      @aneeshanand2950 3 года назад

      @@Sree4Elephantsoffical done👍🏻

  • @nkgaming1055
    @nkgaming1055 3 года назад +5

    പാമ്പാടി യും വേലായുധേട്ടനും ആണ് ഏറ്റവും നല്ല കൂട്ടുകെട്ട് ❤🤗

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      Yes... നമ്മുടെ ആഗ്രഹങ്ങൾ ... ടേസ്റ്റുകൾ..

    • @nkgaming1055
      @nkgaming1055 3 года назад +1

      @@Sree4Elephantsoffical ചെറുപ്പംതൊട്ടേ കേൾക്കാൻ തുടങ്ങിയ ഒരേയൊരു പേര് പാമ്പാടി രാജൻ 😍😍❤ 2 episode aduku

  • @anpvlogs6823
    @anpvlogs6823 3 года назад +6

    വേലായുധേട്ടൻ്റെ വീര ഇതിഹാസ കഥകൾ കേൾക്കാൻ ഒരു കുട്ടിയേ പൊലെ ഞാനും കാത്തിരിക്കുന്നു.

  • @kannan-22
    @kannan-22 3 года назад +2

    മഹാനായ ആ മനുഷ്യന്റെ ഓർമ്മക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു 🙏🙏🙏

  • @Prajeesh_Bangalore
    @Prajeesh_Bangalore 3 года назад +3

    Weldone sreeyetaa... പുതിയ തലമുറയ്ക്ക് dedication എന്താണ് നു കടുവ വേലായുധൻ ഏട്ടൻ നല്ല ഒരു example ആണ്.....My sincere congratulations to OTOWAY... Its really remarkable for your contribution to this channel 👏 🙌 😀 👍

  • @akhilkunhimangalam
    @akhilkunhimangalam 3 года назад +3

    ഗംഭീരം ശ്രീയേട്ടാ.....
    🔥🔥

  • @nishantha.g3015
    @nishantha.g3015 3 года назад +5

    ഇനിയും ഒരുപാട് അദ്ദേഹത്തിന്റെ തായ് അറിവുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു❤❤❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      വിഷ്വലിന്റെ കുറവാണ് പ്രശ്നം .... കഴിയും പോലെ ശ്രമിക്കാം.
      ഷെയർ ചെയ്താൽ സന്തോഷം

    • @nishantha.g3015
      @nishantha.g3015 3 года назад

      ❤❤❤

  • @kiranjyothish5934
    @kiranjyothish5934 3 года назад +10

    ശ്രീയേട്ടാ വീണ്ടും ആ പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയതിന് വളരെ നന്ദി 🙏🙏🙏🙏

  • @riyazsalim7007
    @riyazsalim7007 3 года назад +1

    Prof.അലിയാർ സാറിന്റെ അവതരണം ഒരു രക്ഷയില്ല..വേലായുധൻ ആശാൻ നു പ്രണാമം🙏🙏🙏🙏

  • @jijopalakkad3627
    @jijopalakkad3627 3 года назад +11

    കടുവ ആശാന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @rohithk.r8727
    @rohithk.r8727 3 года назад +9

    വളരെ നല്ല episode ആയിരുന്നു 🔥🔥🔥

  • @sarveshkrishna5737
    @sarveshkrishna5737 3 года назад +3

    kaduva asan.....uffff..romancham....kidu episode sree chetta..aa sivande thumbiyilek ozhikunna somarasam entanennu ariyunavar like adi..

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      കഴിയുന്ന പോലെ ഈ വീഡിയോ FB യിലൂടെയും watsap ഗ്രൂപ്പുകളിലും ഷെയർ ചെയ്താൽ സന്തോഷം .. സർവേഷ്യ

    • @sarveshkrishna5737
      @sarveshkrishna5737 3 года назад

      @@Sree4Elephantsoffical 👍👍👍👍👍

  • @saju2453
    @saju2453 3 года назад +3

    The Real Hero.. King Of Kings.. One And Only Hero
    വാക്കുകൾ കിട്ടില്ല.. ഈ മനുഷ്യനെ വർണിക്കാൻ

  • @aneeshbalan176
    @aneeshbalan176 3 года назад +1

    Thanks ശ്രീ ഏട്ടാ 🙏🙏🙏🙏

  • @vishakbhaskar301
    @vishakbhaskar301 3 года назад +3

    കാത്തിരുന്ന എപ്പിസോഡ് ആയിരുന്നു ഇത് ❤️❤️❤️🙏

  • @sreerajv6375
    @sreerajv6375 3 года назад +10

    ആനപ്പുറത്തു ഒരു സൈഡിലേക്ക് തിരിഞ്ഞുള്ള ആ ഇരിപ്പ്....!! കടുവ ആശാൻ 🔥👌🏻👌🏻

  • @RenjithN16
    @RenjithN16 3 года назад +5

    വേലായുധൻ ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 💐💐🙏

  • @adarshr2809
    @adarshr2809 3 года назад +2

    നല്ല അവതരണം.

  • @abhinav9091
    @abhinav9091 3 года назад +2

    Super all Sunday ith thanne parayune allthe nth parayaana oree pwoli💥💥

  • @Riyasck59
    @Riyasck59 3 года назад +18

    ശ്രീ ഏട്ടൻ
    SREE 4 ELEPHANTS ishtam 😍💖💗💕🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      Thank you very much dear 💝 Riyas...കഴിയുന്ന പോലെ ഈ വീഡിയോ FB യിലൂടെയും watsap ഗ്രൂപ്പുകളിലും ഷെയർ ചെയ്താൽ സന്തോഷം .

  • @shivathmika21
    @shivathmika21 3 года назад

    ഉഗ്രം👌👌.. സുന്ദരം 🥰... മനോഹരം 💪..

  • @premjithparimanam4197
    @premjithparimanam4197 3 года назад +6

    പാപ്പാൻമാരീലേ ഒരേ ഒരു രാജവ്

  • @sanjuappuzz8570
    @sanjuappuzz8570 3 года назад +5

    രാമനും കടുവയും 🔥❤️
    രാമൻ ഉയിർ💞💞💞💞

  • @lakshmipriya4192
    @lakshmipriya4192 3 года назад +2

    കാത്തിരുന്ന എപ്പിസോഡ് .....

  • @nikheeshkuttan1020
    @nikheeshkuttan1020 3 года назад +5

    വളരെ നല്ല എപ്പിസോഡ് 👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      കഴിയുന്ന പോലെ ഈ വീഡിയോ FB യിലൂടെയും watsap ഗ്രൂപ്പുകളിലും ഷെയർ ചെയ്താൽ സന്തോഷം .

  • @haridas8616
    @haridas8616 3 года назад +1

    നന്നായിട്ടുണ്ട്....👏👏👏

  • @subingeorge598
    @subingeorge598 3 года назад +3

    Oduvil vannu alle,orupadu kathirunna episode. Velayudettane kurichu vivarikkumpozhulla aliyar sirnte avesham hooo.. 👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      സന്തോഷം സുബിൻ...
      കഴിയുന്ന പോലെ ഷെയർ ചെയ്താൽ മാക്സിമം ജനങ്ങളിലേക്ക് എത്തും.

  • @sandeeppulikkalpremdas6697
    @sandeeppulikkalpremdas6697 3 года назад +2

    ഓരോ എപ്പിസോഡ് കഴിയുതോറും വെറൈറ്റി ആയി വരുന്നുണ്ട് 👍

  • @saraths7103
    @saraths7103 3 года назад +2

    നന്ദി 🙏🏿

  • @satheeshkk9943
    @satheeshkk9943 3 года назад +1

    പ്രൊഫസർ അലിയാർ 👌🏽കോരിത്തരിച്ചു പോകുന്നു ❤️❤️❤️❤️

  • @kiranradhakrishnan4633
    @kiranradhakrishnan4633 3 года назад +4

    ഈ വീര ഗാഥ തുടരണം..... ❤❤

  • @pravikaratillam
    @pravikaratillam 3 года назад +2

    As usual one of the best episode
    ഒരു സംശയം പാലക്കാട് പവിഴം ജൂവലറി ടെ മേലെ രാമൻ കയറുമ്പോൾ എരിമയുർ മണിയേട്ടൻ അല്ലെ പാപ്പാൻ.. അങ്ങനെയാണ് ഓർമ..പത്രത്താളുകളിൽ വന്നതു അങ്ങിനെയാണ്..

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      R u sure...
      പിന്നെ കടുവച്ചേട്ടൻ അങ്ങനെ പറയുമോ ...എവിടെയാണ് വായിച്ചത്

  • @pravikaratillam
    @pravikaratillam 3 года назад +2

    ശ്രീ..നന്നായി എപ്പിസോഡ്. കടുവ കടുവ തന്നെ..പ്രണാമം

  • @sandeep12457
    @sandeep12457 11 месяцев назад +1

    Uncuts vallathum ondo🔥🔥

  • @alensudarshan5492
    @alensudarshan5492 3 года назад

    നല്ല വീഡിയോ ശ്രീയേട്ടാ. തകർത്തു

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      സന്തോഷം അലൻ ...കഴിയുന്ന പോലെ ഈ വീഡിയോ FB യിലൂടെയും watsap ഗ്രൂപ്പുകളിലും ഷെയർ ചെയ്താൽ സന്തോഷം .

  • @vineeshmarar8525
    @vineeshmarar8525 3 года назад +1

    സൂപ്പർ ❤❤❤❤🙏🏻🙏🏻🙏🏻

  • @meghajayaraj3330
    @meghajayaraj3330 3 года назад +1

    Orupadu nalla anakaryangal paranju tharunna sreekumar sirinum crewinum orupadu thanks 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      Thank you very much makha..
      Please share this video with your friends and relatives

  • @vaishnavmanoj6649
    @vaishnavmanoj6649 3 года назад +2

    Reyal heroooooo kaduva chettan

  • @vinodvipin803
    @vinodvipin803 3 года назад

    🥰🥰🥰ശ്രീ ഏട്ടാ മികച്ച അവതരണം 🥰🥰

  • @pradeepkumar.p3080
    @pradeepkumar.p3080 3 года назад +4

    THANKS FOR THIS EPISODE

  • @akhileshs1526
    @akhileshs1526 3 года назад +3

    Thanks sreekumar chetta for this episode .One of the best episode

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      Thank you very much Akhilesh...
      Please share this video with your friends and relatives

  • @avinashalappattu7223
    @avinashalappattu7223 3 года назад +9

    ആനക്ക് മുന്നിൽ കടുവ തന്നെ ... 🔥❤️

  • @harikrishnansadanandan3791
    @harikrishnansadanandan3791 3 года назад +3

    ചേട്ടാ ഒരു നല്ല എപ്പിസോഡ് കൊള്ളാം ചേട്ടാ വലിയ നന്ദി ചരിത്രം പിന്നോട്ട്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      സന്തോഷം ഹരികൃഷ്ണൻ ... കഴിയുന്ന പോലെ ഷെയർ ചെയ്താൽ കൂടുതൽ ജനങ്ങളിലേക്ക് എത്തും.

  • @noufalp4541
    @noufalp4541 3 года назад +6

    വേലായുധൻ ചേട്ടന്റെ നോട്ടം മതി....
    അന ഒത്തുങ്ങാൻ 👌👌👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      Yes noufal... please share this video with your friends relatives and groups

  • @shajipe6507
    @shajipe6507 3 года назад +3

    ആ വലിയ മനുഷ്യന്റെ ഓർക്ക് മുന്നിൽ ഒരായിരം പ്രണാമം

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 года назад +3

    Great appreciation for this episode

  • @VenuGopal-zu7cm
    @VenuGopal-zu7cm 3 года назад

    സൂപ്പർ ആയിട്ടുണ്ട്

  • @abhijithshaji6635
    @abhijithshaji6635 3 года назад +3

    കടുവ 🔥🔥😍😍👌

  • @ajithnair2141
    @ajithnair2141 3 года назад +2

    ഓർമ്മകൾക്കുമുന്നിൽ ഒരായിരം പ്രണാമം 🙏🙏🙏

  • @vipinmattummal7731
    @vipinmattummal7731 3 года назад +2

    വേലായുധേട്ടന്റെ ഓർമകൾക്കുമുന്നിൽ പ്രണാമം 💐

  • @rajeshraaju5893
    @rajeshraaju5893 3 года назад

    Sree chetta valare santhosham kaduva velayudhan tante jeevitha yathra orikkalkudy,kanichu thannathinu....

  • @saiprasad4299
    @saiprasad4299 3 года назад +2

    നല്ല എപ്പിസോഡ് ❤️

  • @abhijithmanjoor2511
    @abhijithmanjoor2511 3 года назад +9

    Episode polikkum🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      Abhijit.... thank you so much ❤️
      Please share this video with your friends and relatives

    • @abhijithmanjoor2511
      @abhijithmanjoor2511 3 года назад

      @@Sree4Elephantsoffical sure

    • @abhijithmanjoor2511
      @abhijithmanjoor2511 3 года назад

      @@Sree4Elephantsoffical onakkoor raknakaran chettante video cheyyanam

  • @manchesterutd55
    @manchesterutd55 3 года назад +1

    Ayiramkanniyil vech pala thavana Addehathe kanan bagyam enikum kitiyitund😍😗

  • @vivek95pv14
    @vivek95pv14 3 года назад +1

    Aliyar sir 👍 oru rekshayillattaa

  • @sarathbabubabu219
    @sarathbabubabu219 3 года назад +1

    ശ്രീ ഏട്ട സൂപ്പർ

  • @appu3230
    @appu3230 3 года назад +10

    ആശാന്റെ ഗുസ്തി കണ്ടു കണ്ടു ആദ്യം ആശാനോടായിരുന്നു ആരാധന (കടുവ ആശാൻ). ആശാന്റെ മോൻ ആയോണ്ട് അല്‌പം ആരാധനാ തലയിലോട്ടും പോയി ( രാമൻ ) . 🔥രണ്ടുപേരും 🔥

  • @kannapan9428
    @kannapan9428 3 года назад +4

    ആന എന്താണെന്നറിയാത്ത കാലത്ത് ആന പ്രേമം എന്താണെന്നറിയാത്തകാലത് ഒരു തവണ ഒരു....മിന്നായം പോലെകണ്ടു മറന്നമുഖം 😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      Yes .. കണ്ണപ്പൻ.
      ഒരു കാലഘട്ടത്തിന്റെ വീരനായകൻ

  • @reshadmon7772
    @reshadmon7772 3 года назад

    ,
    കാത്തിരുന്ന എപ്പിസോഡ്.

  • @galaxyfish8201
    @galaxyfish8201 3 года назад +8

    കടുവ വേലായുധൻ ആശാന് പ്രണാമം 🙏🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      നന്ദി... സ്നേഹം ...ഉണ്ണി ...കഴിയുന്ന പോലെ ഈ വീഡിയോ FB യിലൂടെയും watsap ഗ്രൂപ്പുകളിലും ഷെയർ ചെയ്താൽ സന്തോഷം .

  • @joonuparvanammedia7461
    @joonuparvanammedia7461 11 месяцев назад

    Legend... വേലായുധേട്ടൻ 🥰

  • @vipinvilasini5502
    @vipinvilasini5502 3 года назад +2

    പറയാൻ വാക്കുകൾ ഇല്ല പ്രണാമം 🙏🙏🙏🙏🙏ആശാൻ

  • @maheshmahesh7273
    @maheshmahesh7273 3 года назад

    സൂപ്പർ 👍🤝🤝