കരിമ്പാറയ്ക്കിട്ട് കുത്തുന്ന ശങ്കരനാരായണൻ ...! കാതലുള്ള ഉരുപ്പടി ...!

Поделиться
HTML-код
  • Опубликовано: 7 сен 2021
  • തനിക്കായി മേടിച്ച പുതുപുത്തൻ ലോറി തവിടുപൊടിയാക്കിയ എഴുത്തച്ഛൻ ശങ്കരനാരായണൻ
    എന്ന പഴയ
    വൈക്കം ചന്ദ്രശേഖരന്റെ കിടിലോൽക്കിടിലൻ ഓർമ്മകളിലോടെ .....
    വാഴക്കുളം മനോജ് ...!
  • ЖивотныеЖивотные

Комментарии • 293

  • @acquinogeorge1868
    @acquinogeorge1868 2 года назад +29

    വാഴക്കുളം മനോജേട്ടന്റെ കഥകൾ എത്ര കേട്ടാലും മതിവരുന്നില്ല 💖💖💖💖💖

  • @ratheeshummanath3621
    @ratheeshummanath3621 2 года назад +17

    ആശാന്റെ അനുഭവങ്ങൾ കേൾക്കാൻ ഒരുപാട് സന്തോഷം ശ്രീ ഏട്ടാ നല്ല ചോദ്യങ്ങൾ 😘😘😘🧡🧡

  • @joepaul10
    @joepaul10 2 года назад +40

    കഥ അവർ പറയുന്നുണ്ടെങ്കിലും നോട്ടം മ്മടെ ചെക്കന്റെ അടുത്തേക്കാ.. നാരായണൻ. 🔥🔥🔥

  • @ananduk4832
    @ananduk4832 2 года назад +21

    വൈക്കം ചന്ദ്രശേഖരൻ, എഴുത്തച്ഛൻ ശങ്കരനാരായണൻ, കളരികാവ് പ്രകാശ് ശങ്കർ🔥🔥🔥🌹🌹🌹

  • @sidheeqabu8479
    @sidheeqabu8479 2 года назад +4

    റോഡിൽ ഇട്ട് അവൻ കുത്തിയത് എന്റെ നാട്ടിലാ.. ഒറ്റപ്പാലം 🥰

  • @unnikrishnanpothiyilpishar4080
    @unnikrishnanpothiyilpishar4080 2 года назад +22

    വെക്കംചന്ദ്രശേഖരൻ കുത്തിയിട്ട് ജീവിച്ചിരിക്കുന്ന ഒരാൾ ഇപ്പോഴും ഉണ്ട്. കോതമംഗലം അടുത്തുള്ള അനിയൻ ചേട്ടൻ

  • @harimadassery1453
    @harimadassery1453 2 года назад +18

    ലെ നാരായണൻ :- ഇവരിത് എന്റെ കാര്യം വല്ലതും ആണോ ഈ പറയുന്നേ....🤣🤣🤣

  • @naveensankar7102
    @naveensankar7102 2 года назад +5

    ശങ്കരനാരായണനൊത്തുള്ള മനോജേട്ടൻ്റെ വിശേഷങ്ങളും അനുഭവങ്ങളും അടിപൊളി...🔥 കാതലുള്ള ധിക്കാരി അത് ഏറെക്കുറെ ശരിയാണ് ഇവൻ്റെ കാര്യത്തിൽ.... വൈക്കം ചന്ദ്രശേഖരനായിരുന്നപ്പോൾ ചില്ലറ കുരുത്തകേടൊക്കെ പഠിപ്പിച്ചത് അന്നത്തെ ചട്ടക്കാരനായിരുന്ന വൈക്കത്തപ്പൻ എന്നു വിളിക്കുന്ന കൃഷ്ണൻകുട്ടി ചേട്ടനാണ്... അദ്ദേഹത്തിൻ്റെ ഇൻറർവ്യൂവിൽ അദ്ദേഹം പറഞ്ഞ അറിവാണ്......🥰

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 2 года назад +4

    മനോജേട്ടന്റെ കഥകൾ വളരെ ഗംഭീരം ആ അനുഭവ കഥകൾ എത്ര കേട്ടാലും മതി വരില്ല 😍😍😍

  • @arunraj410
    @arunraj410 2 года назад +41

    മനുഷ്യ ക്രൂരത കൊണ്ട് ഓരോ ആന ചെരിയുംബോഴും എന്റെ മനസ്സില് ആദ്യം എത്തുന്ന മുഖം ഇവന്റെ മാത്രം ആണ്...
    ആനകളിലെ ആണ് പിറപ്പു...
    കളരികാവ് പ്രകാശ് ശങ്കർ..... പഴയ നാണു എഴുത്തച്ചൻ ശങ്കരനാരായണൻ (വൈക്കം ചന്ദ്രശേഖരൻ )

    • @sudhikb937
      @sudhikb937 2 года назад

      കൈയിലിരുപ്പ് അത്ര ഉണ്ടായിരുന്നു..

    • @harikrishnan9498
      @harikrishnan9498 2 года назад +2

      @@sudhikb937 athoru nyayam alla

  • @rajeeshvk2875
    @rajeeshvk2875 2 года назад +11

    എത്ര ചാനലുകൾ ഇൻ്റർവ്യൂ എടുത്ത പാപ്പാൻ ആണെങ്കിലും
    ശ്രീ ഫോർ എലിഫൻ്റ് ഇൻ്റർവ്യൂ എടുത്താൽ വ്യത്യസ്തവും മനോഹരവും ആണ്

  • @aana_pranthan_official_7410
    @aana_pranthan_official_7410 2 года назад +13

    പൊളി

  • @arunkakkanad8467
    @arunkakkanad8467 2 года назад +7

    മനോജേട്ടന്റെ എത്ര കേട്ടാലും മതിവരാത്ത അനുഭവങ്ങൾ കൃത്യമായ ചോദ്യങ്ങളിലൂടെ ശ്രീയേട്ടനും.🙏🙏ഒരുപാട് നന്ദി.Episode പെട്ടെന്ന് തീർന്നുപോയപോലെ😔

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      thank You Arun...
      but its around 20 minutes ..

    • @arunkakkanad8467
      @arunkakkanad8467 2 года назад

      @@Sree4Elephantsoffical 20mins പെട്ടെന്ന് തീർന്നപോലെ 😄

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +14

    മനോജ്‌ ഏട്ടൻ.. ഏറെ ബഹുമാനം തോന്നിയ ആനക്കാരൻ

  • @krishnadas6137
    @krishnadas6137 2 года назад +4

    ശങ്കരനാരായണൻ 🔥😍
    മനോജേട്ടൻ 🔥🔥🔥🔥😍😍😍😍❤️❤️

  • @adarshbp9032
    @adarshbp9032 2 года назад +20

    കായംകുളം ശരത്ത് ഏട്ടൻ്റെ വീഡിയോ വേണം ചെട്ടാ

  • @aana_pranthan_official_7410
    @aana_pranthan_official_7410 2 года назад +11

    ഞാൻ വാടാനപ്പളി സുനി യു ടെ വീട് നു സമീബം

  • @pradeshc4165
    @pradeshc4165 2 года назад +1

    അത് പൊളിച്ചു മനോജേട്ടാ കലക്കി 👍👍

  • @jayakrishnajayakumar8839
    @jayakrishnajayakumar8839 2 года назад +6

    🌹❤വൈക്കം ചന്ദ്രശേഖരൻ ❤🌹

  • @Mr.Kumbidi96
    @Mr.Kumbidi96 2 года назад +10

    ശങ്കരനാരായണൻ ❤️

  • @sumeshcs3397
    @sumeshcs3397 2 года назад +9

    മനോജേട്ടൻ 2 എണ്ണം വീശിട്ടുണ്ട് 🥃 എന്ന് തോന്നുന്നു... 😁😁 നല്ല രസം ഉണ്ട് സ്റ്റോറി കേൾക്കാൻ 👌👌👌🥰

    • @unnikrishnanpothiyilpishar4080
      @unnikrishnanpothiyilpishar4080 2 года назад +1

      ഇപ്പോൾ ഇല്ല.....

    • @aneeshkumar4376
      @aneeshkumar4376 2 года назад

      പുള്ളിക്ക് ദുശീലങ്ങൾ ഒന്നും ഇല്ല സുഹൃത്തേ..

    • @anoopmathew6349
      @anoopmathew6349 2 года назад +7

      അത് പുള്ളിടെ സ്വത സിദ്ധമായ സംസാര ശൈലി അങ്ങനെയാ... മുവാറ്റുപുഴക്കു ഇപ്പുറത്തോട്ട് മുതൽ ഇടുക്കിയുടെ lowrange മേഖലകളിൽ വരെയുള്ള മുതിർന്ന ചേട്ടന്മാരുടെ ഒരു സ്ലാങ് ആണ് അത്

  • @mathewsjoseph5855
    @mathewsjoseph5855 2 года назад +4

    Super 👌. Ponnan chetante karyam marakalle

  • @nishantha.g3015
    @nishantha.g3015 2 года назад +4

    സൂപ്പർ ❤❤❤❤❤

  • @vinodvipin803
    @vinodvipin803 2 года назад +4

    Sree4elephants🥰🥰🥰 mikacha episodukal sammanichathin നന്ദി,!

  • @aneeshkumar4376
    @aneeshkumar4376 2 года назад +10

    ഞാൻ ഞാൻ എന്ന ഭാവം ഇല്ലാത്ത മനുഷ്യൻ...

  • @pradeepu9067
    @pradeepu9067 2 года назад +6

    2.55... രണ്ട് തീപ്പൊരികൾ... മറ്റൊരു തീപൊരിയുടെ മുന്നിൽ നിന്നു കൊണ്ട്... കിരൺ നാരായണൻകുട്ടി

  • @user-ph1ws2br9r
    @user-ph1ws2br9r 2 года назад +2

    മനോജേട്ടൻ ഇഷ്ട്ടം ❤️❤️❤️❤️

  • @sreejith9806
    @sreejith9806 2 года назад +1

    സൂപ്പർ പ്രോഗ്രാം ആണ്

  • @rohithk.r8727
    @rohithk.r8727 2 года назад +7

    വേറെ level uncut ♥️. അടുത്ത vedio ക്ക് വേണ്ടി waiting

  • @tastetrends4096
    @tastetrends4096 2 года назад +3

    Super 👍👍 Rocking sankaranarayan 👍

  • @TJ-if3dy
    @TJ-if3dy 2 года назад +1

    Super episode

  • @aanakazhchakal
    @aanakazhchakal 2 года назад +3

    Super❤️❤️❤️❤️❤️

  • @sureshsura5306
    @sureshsura5306 2 года назад +3

    👌👌😍

  • @ajinsreekumar279
    @ajinsreekumar279 2 года назад +5

    😍🥰

  • @baijucp4877
    @baijucp4877 2 года назад +3

    😍😍😍♥️♥️♥️

  • @VishakJayaraj
    @VishakJayaraj 2 года назад +2

    Sreekumar etta... Vykom aanaye patti eniyum oru padu kathakal chodikanam... Enathe 👌🏻👌🏻👌🏻🔥🔥🔥🔥

  • @sheebaashok6955
    @sheebaashok6955 2 года назад +3

    ♥️😍

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 года назад +9

    Sree, interview with Manoj very interesting to listen.

  • @TheHiranmanohar
    @TheHiranmanohar 2 года назад +4

    20 minutes poyathu aranjilla super episode

  • @aana_pranthan_official_7410
    @aana_pranthan_official_7410 2 года назад +2

    👍🔥🔥🔥🔥

  • @viveknair5972
    @viveknair5972 2 года назад +3

    ശങ്കരനാരായണൻ 👌👌👌

  • @manumv6792
    @manumv6792 2 года назад +5

    👌👌👌🙏🙏😍😍😍

  • @charlesthomasjasmi9562
    @charlesthomasjasmi9562 Год назад

    Super

  • @gajarajakkanmar2.0
    @gajarajakkanmar2.0 2 года назад +4

    ❤❤❤

  • @rojamantri
    @rojamantri 2 года назад +1

    👌

  • @dr.vinugovind7270
    @dr.vinugovind7270 2 года назад +1

    👍👍

  • @jeromeantony5930
    @jeromeantony5930 2 года назад +3

    അടുത്ത വീഡിയോയിക്ക vendhi കട്ട വെയ്റ്റിംഗ് ശ്രീകുമാർ ഏട്ടാ

  • @Prajeesh_Bangalore
    @Prajeesh_Bangalore 2 года назад +1

    Super Program sreeyetta....

  • @girishkumarvg
    @girishkumarvg 2 года назад +8

    ഉമാമഹേശ്വരൻ - മനോജ് ഇതുപോലത്തെ സംഭവങ്ങൾ എടുക്കാമോ

  • @soorajak1046
    @soorajak1046 2 года назад

    Polli

  • @sandeeppulikkalpremdas6697
    @sandeeppulikkalpremdas6697 2 года назад +7

    കിരൺ നാരായണൻ കുട്ടി ആണോ back സൈഡിലെ ആന

  • @viveknair5972
    @viveknair5972 2 года назад +4

    😍😍

  • @sibiKallingalmedia
    @sibiKallingalmedia 2 года назад +2

    ♥️♥️♥️

  • @achupriyan9922
    @achupriyan9922 2 года назад +1

    👌👌👌

  • @harikrishnanr4681
    @harikrishnanr4681 2 года назад +3

    👏👏

  • @ratheeshnair2214
    @ratheeshnair2214 2 года назад

    super

  • @rahulrajan7733
    @rahulrajan7733 2 года назад +2

    🔥❣️

  • @binjurajendran
    @binjurajendran 2 года назад +1

    🥰🥰🔥

  • @jithinkumar7525
    @jithinkumar7525 2 года назад +3

    👌💜💚🔥

  • @manikandan4388
    @manikandan4388 2 года назад +1

    ❤❤❤❤❤

  • @jijopalakkad3627
    @jijopalakkad3627 2 года назад +2

    Sree 4 Elephants 💖💖💖😍😍😍🐘🐘

  • @soorajsudarshan647
    @soorajsudarshan647 2 года назад +3

    Shivarajunta episode edukuvoo plzzzchekkante video koodi edutha sooper ayrikum plzzzz

  • @revathys142
    @revathys142 2 года назад +4

    💖💖💖🥰🥰

  • @aravindpavithran8483
    @aravindpavithran8483 2 года назад

    💥💥💥

  • @gandgharindra
    @gandgharindra 2 года назад +9

    അങ്ങിനെ തല തിരിച്ച് ആനയെ ലോറിയിൽ കയറ്റുന്ന ആളിനെയും കണ്ടു..😀

  • @mithunashokashok4037
    @mithunashokashok4037 2 года назад

    Sree bro All good video no. 1

  • @shauntektok9911
    @shauntektok9911 2 года назад +4

    ആ കരിമ്പിൻ ചണ്ടി കൊണ്ടുവന്നത് ഞാനാ 😂😂😂😂😂😂😂😂😂😂

  • @sscgdmalluclasses2649
    @sscgdmalluclasses2649 2 года назад +7

    മാസ്സ് ❤👌🔥

  • @renjutr9687
    @renjutr9687 2 года назад +6

    ശങ്കരനാരായണൻ Vs കോട്ടായി രാജു❤❤❤

  • @Amal_here
    @Amal_here 2 года назад +6

    ശ്രീയേട്ടാ how u????? Loves from കശ്‍മീർ

  • @adhiudayakumar5292
    @adhiudayakumar5292 2 года назад +3

    😍😘❤💓💕💖

  • @SUBHASH680
    @SUBHASH680 2 года назад +2

    നമ്മുടെ ചിനക്കത്തൂർ പൂരം

  • @silyedappattu3443
    @silyedappattu3443 2 года назад +1

    👍👍🙏

  • @RAMBO_chackochan
    @RAMBO_chackochan 2 года назад +1

    👌👌👌👌👌👌

  • @sadiquesadi5349
    @sadiquesadi5349 2 года назад

    ഞാൻ 3. 4. തവണ കണ്ടൂ മനോജ് ഏട്ടൻ്റെ സംസാരം കാണാൻ

  • @shamsushamsu8210
    @shamsushamsu8210 Год назад

    Eapi dos

  • @govindkrishna7752
    @govindkrishna7752 2 года назад +2

    💞💞💞💞💞

  • @manumanikuttan236
    @manumanikuttan236 2 года назад

    👍

  • @sajithshaiju9125
    @sajithshaiju9125 2 года назад

    Sreeyetta super super episode 🥰🥰🥰 enim poratte

  • @ankmedia3329
    @ankmedia3329 2 года назад +5

    കളരിക്കാവ് പ്രകാശ് ശങ്കർ ആയിരിക്കുമ്പോൾ കണ്ടിട്ടുണ്ട്, അന്ന് ചീരംകുളം പൂരത്തിനു പാപ്പാനെ വളരെ ദയനീയമായി ആന ചെയ്തു. പിനീട്‌ ആന പൂരപറമ്പ് കണ്ടിട്ടില്ല അതോടെ അതിന്റെ കാലം കഴിഞ്ഞു 💔

    • @josephkollannur5475
      @josephkollannur5475 2 года назад +2

      അന്ന് ചീരംകുളങ്ങര പൂരത്തിന് ഞാൻ അവിടെ ഉണ്ടായിരുന്നു.

    • @ankmedia3329
      @ankmedia3329 2 года назад

      @@josephkollannur5475 hmm മറക്കാൻ പറ്റാത്ത ഒരു പൂരം ആയിരുന്നു

    • @sarathkumar9570
      @sarathkumar9570 Год назад

      Live kandirunu sarikum pedicha oru divasam 😥

  • @sarveshkrishna5737
    @sarveshkrishna5737 2 года назад +7

    sree 4 elephants ❤️❤️❤️

  • @creationworld2306
    @creationworld2306 2 года назад +2

    സങ്കരനാരായണൻ ഇപ്പം ഒണ്ടോ

  • @akshayakshay7694
    @akshayakshay7694 2 года назад +1

    🥰🥰🥰

  • @kvbtippunagar5295
    @kvbtippunagar5295 2 года назад +2

    ഇത് പോലെ ആനകരൻ അഫ്സലിന്റെ കഥ കേട്ടിരുന്നു അതിൽ അഫ്സൽ പറയുന്നുണ്ട് ശങ്കരനാരാണ് ആനക്ക് മാങ്ങാ ഇട്ടു കൊടുമ്പോൾ മാങ്ങക്ക് ഇട്ടു കുത്തുന്ന കഥ പറയുന്നുണ്ട്
    ശങ്കരനാരാണ് ആനയെ കണ്ടിട്ടാണ് ആന പണിയിലേക്ക് വന്നത്

  • @jishnuaatu8821
    @jishnuaatu8821 2 года назад +4

    Sree for elephants❣

  • @abichakkandan1931
    @abichakkandan1931 2 года назад +3

    വൈക്കം ആനയെ അഴിക്കാൻ ചങ്കുറപ്പ് ഉള്ളവർക്ക് മാത്രം കഴിയുന്ന കാര്യം. രാജു ചേട്ടൻ ഒഴിവായതിനു ശേഷം ഒരുപാട് പേർ വന്നു ആനയെ അഴിക്കാൻ ഒരാഴ്ച രണ്ടാഴ്ച ഭേദ്യം ചെയ്തു അഴിക്കാൻ പറ്റാതെ പലരും തോൽവി സമ്മതിച്ചു മടങ്ങി. അങ്ങനെ ഒരു ദിവസം ദുരൂഹ സാഹചര്യത്തിൽ ആന ചരിഞ്ഞു.

  • @vigneshj3313
    @vigneshj3313 2 года назад +3

    Awesome content. Small request, can you please remove the bell noise during subscribe pop up? It is very distracting.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      ok..but next episode allready finished ..so from sunday episode i shall take care df it..

  • @saraths7103
    @saraths7103 2 года назад +1

    Adutha video nale ittude😍🙏🏿👍🏼

  • @yadukrishnang1713
    @yadukrishnang1713 2 года назад +5

    ആശാൻ ആരാ മോൻ 🔥🔥

  • @dr.jobinbabu6481
    @dr.jobinbabu6481 2 года назад

    😃💯👍

  • @Sandeep-pb4bd
    @Sandeep-pb4bd 2 года назад +1

    ആശാൻ 🥰🥰

  • @abhijithkp1528
    @abhijithkp1528 2 года назад +2

    കിരൺ ആന കറക്റ്റ് ബാസ്റ്റ്യൻ വിനയശങ്കർ ന്റെ പോലെ🙂

  • @ajmishibu1221
    @ajmishibu1221 2 года назад +3

    👍😍😘🥰

  • @rajeevrajan771
    @rajeevrajan771 2 года назад +1

    Onakkoor ponnan episode cheyyuvo illayo?

  • @dr.jobinbabu6481
    @dr.jobinbabu6481 2 года назад

    He is very open minded

  • @amalakku6701
    @amalakku6701 2 года назад +7

    കോട്ടായി രാജുവേട്ടൻ നിക്കുന്ന സമയം ആന തെറ്റിയിട്ട് ഒരു വെള്ളക്ക ഇട്ട് കൊടുത്തു എന്ന് കേട്ടു ആ ചെറിയ വെള്ളക്ക എടുത്തു കുത്തിയ ആന ആണ് കളരിക്കാവ് ആന... തീപ്പൊരി ആന
    വൈപ്പിൻ ഷാജിയേട്ടൻ നിക്കുന്ന സമയം ആന ചരിഞ്ഞു

  • @variouscollection1775
    @variouscollection1775 2 года назад

    Namaste

  • @arunkc5200
    @arunkc5200 2 года назад +2

    Hallo sreekumar chetta . By Arun kc Ezhikkara.

  • @kirankjkattungal8859
    @kirankjkattungal8859 2 года назад

    Ennum oru vingalode oorthupokunnaa aanachandam

  • @cookerbaba2311
    @cookerbaba2311 2 года назад +5

    പൊന്നു ചേട്ടാ മനോജ്‌ഏട്ടനെ പറയാൻ സമ്മതിക്ക്‌ ഇടക്ക് കേറി കലപില ആക്കല്ലേ 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      ithu kalapila anennu suhruthinu thonnunnu enkil ..very sorry...chodikkendathu chodichum parayendathu samayasamayam paranjum thanne ayirikkum iniyum..ok ....option is yours...

    • @cookerbaba2311
      @cookerbaba2311 2 года назад +3

      @@Sree4Elephantsoffical പ്രിയ സുഹൃത്തേ എനിക്ക് നിങ്ങളോട് ഒരു ദേഷ്യവും ഒന്നും ഉള്ളത് കൊണ്ടല്ല അത് കെട്ടിരുന്നപ്പോൾ മനോജ്‌ ഏട്ടൻ ഒരു കാര്യം പറഞ്ഞു ഫുള്ള് ആക്കുന്ന മുന്നേ നിങ്ങൾ next ചോദ്യം ആണ് ചോദിക്കുന്നത് അതോണ്ട് പറഞ്ഞത് അല്ലാതെ നിങ്ങൾ പറയുന്ന പോലെ സൗകര്ര്യം ഉണ്ടേൽ കണ്ടമതി എന്ന നിങ്ങളുടെ ഒരു സംസ്ക്കാരം അത് ഇഷ്ട്ടമായില്ല നിങ്ങളോടുള്ള നിങ്ങളെ ചാനലിനോടുള്ള ഇഷ്ട്ടം കൊണ്ട് പറഞ്ഞെന്നെ ഒള്ളു ഒരു അഭിപ്രായം പറഞ്ഞതിൽ കേധിക്കുന്നു