🐘🐘കേട്ടാലും കേട്ടാലും മതി വരുന്നില്ല മനോജേട്ടന്റെ അനുഭവങ്ങൾ... ഓരോ പ്രേക്ഷകനും മനസ്സിൽ കാണുന്ന ചോദ്യങ്ങളുമായ് ശ്രീയേട്ടനും.. 😄എല്ലാവിധ അഭിനന്ദനങ്ങളും പ്രാർത്ഥനകളും..🙏
ആ ആനയെ എന്ത് കാരണങ്ങൾ എല്ലാം പറഞ്ഞാണ് ഇങ്ങനെ ഒഴിവാക്കുന്നത് ! അവൻ അന്ന് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ... ആ ആന ഇന്നാണ് ഉണ്ടായിരുന്നെങ്കിൽ അവനെ തലയിൽ വെച്ചു നടന്നേനെ.. 😞 അർഹിച്ച അംഗീകാരങ്ങൾ ലഭിക്കാതെ പോയ ഉയരകൊടുമുടിക്ക് ഗജരാജൻ അരുൺ ശിവനാരായണന് പ്രണാമം 🌹💔🙏
മനോജ് ഏട്ടനെ ഇന്നലെ പെരുമ്പാവൂർ എഴിപ്രം അമ്പലത്തിൽവെച്ച് കണ്ടിരിന്നു. പുള്ളിക്കാരൻ ഇപ്പോ മാറാടി അയ്യപ്പൻ ആനയുടെ വണ്ടി ഓടിക്കുവാണ്. നല്ല മനുഷ്യൻ ആണ്. ❤️
ഇന്നത്തെ ഉമാമഹേശ്വരനെ എറണാകുളം ജില്ലകളിൽ പരിപാടി എടുത്തിരുന്നത് എടത്തല ഗോപാലൻ ചേട്ടന്നായിരുന്നു, ഒരു ഗായത്രി എന്ന് പേരുള്ള SE ലോറി, ലോറി ഓടിച്ചിരുന്ന കൊരട്ടി ചെറുവാളൂരുള്ള ഹനീഫക്ക...
10.53 TO 11.24 വരെ മൂപ്പര് പറഞ്ഞ കാര്യം വളരെ കൃത്യം അത് ഞാൻ 2018 ഇൽ വാഴലിക്കാവ് പൂരത്തിന് പോയപ്പോൾ നേരിട്ട് കണ്ടിട്ട് ഉണ്ട് രാമനെ കൊണ്ട് വന്ന കമ്മിറ്റി കാവിൽ എത്താൻ നേരം വൈകിയപ്പോൾ ദേവസ്വം നിശ്ചയിച്ച സമയത്ത് കൂട്ടി എഴുന്നള്ളിപ്പ് തുടങ്ങി പിന്നെ അവിടെ നടന്നത് രാമനെ കൊണ്ട് വന്ന കമ്മിറ്റിക്കാരുടെ പേക്കൂത്ത് ആയിരുന്നു ഭഗവതിയുടെ തിടമ്പ് എടുത്ത് നിക്കുന്ന ആനക്ക് മുന്നിൽ രാമനെ കൊണ്ട് വന്ന് നിലവ് നിർത്തി കമ്മിറ്റിക്കാരുടെ പണത്തിന്റെ ഹുങ്ക് കാണിക്കുക ആയിരുന്നു എന്ന് ഭക്തി മാറി ആന എഴുന്നള്ളിപ്പ് ആഡംബരം കാണിക്കാൻ വേണ്ടി നടത്താൻ തുടങ്ങിയോ അന്ന് മുതൽ ഈ പ്രസ്ഥാനത്തിന്റെ നാശവും തുടങ്ങി ( പിന്നെ മനോജേട്ടൻ ആന തന്നെ ശരണം എന്ന് പറഞ്ഞു ജീവിക്കുന്ന ഒരു മനുഷ്യൻ ഇത് പോലെ ഇങ്ങേര് മാത്രേ ഉണ്ടാകു എന്ന് തോന്നുന്നു ഈ ലാസ്റ്റ് ഉഷശ്രീ ആനയുടെ എരണ്ട കെട്ട് മാറ്റാനും മൂപ്പര് പോയിരുന്നു )
Mr. Arun Kumar and Ashok Kumar Manoj ettan mentions here are my relatives. But I was too young to know these issues. I might have come across Manoj ettan those days with Arun Sivanarayanan and others. But years after, I became a crazy elephant lover (thanks to you and E4Elephant) and hearing these stories through your RUclips Channel. Thank you Sreekumar Etta. This channel deserves more reach. Best wishes!
*Chetta enth konda e channelil ithvare onakoor ponnan chettane kond varathe. Ithrayum kazhivum dairyavum olla aanakaran ipo ila. Plzz oru video cheyane interview. Oru load anubhavam ond pullik.🙏*
എത്ര കേട്ടാലും മതിവരില്ല മനോജേട്ടന്റെ ആന അനുഭവങ്ങൾ 🥰🥰🥰🥰💙💙💙🐘🐘🐘
Ni❤
തിരിച്ചു നിർത്തിയത് പൊളിച്ചു 👍👍👍
👌👏👏👏
Sir mambiyudeyum balajiyudeyum..ithepole uncuts iduvangil...nanayirikum.....💕
🐘🐘കേട്ടാലും കേട്ടാലും മതി വരുന്നില്ല മനോജേട്ടന്റെ അനുഭവങ്ങൾ... ഓരോ പ്രേക്ഷകനും മനസ്സിൽ കാണുന്ന ചോദ്യങ്ങളുമായ് ശ്രീയേട്ടനും.. 😄എല്ലാവിധ അഭിനന്ദനങ്ങളും പ്രാർത്ഥനകളും..🙏
എത്രെ കേട്ടാലും മതിവരില്ല ആശാന്റെ അനുഭവകഥകൾ 😘😘😘
മനോജ് ചേട്ടന്റെ വിവരണം കേൾക്കാൻ വളരെ ഇഷ്ട്ടമാണ് തുടർന്നുള്ള uncut videos കാണാൻ കാത്തിരിക്കുന്നു ♥️♥️♥️
മനോജേട്ടൻ പറഞ്ഞത് എത്ര ശെരിയാ ആഡംബരത്തിന്റെ പേരിൽ ആനകൾ മാറി
ആ ആനയെ എന്ത് കാരണങ്ങൾ എല്ലാം പറഞ്ഞാണ് ഇങ്ങനെ ഒഴിവാക്കുന്നത് ! അവൻ അന്ന് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ... ആ ആന ഇന്നാണ് ഉണ്ടായിരുന്നെങ്കിൽ അവനെ തലയിൽ വെച്ചു നടന്നേനെ.. 😞 അർഹിച്ച അംഗീകാരങ്ങൾ ലഭിക്കാതെ പോയ ഉയരകൊടുമുടിക്ക് ഗജരാജൻ അരുൺ ശിവനാരായണന് പ്രണാമം 🌹💔🙏
👍
💯😔🙏
How come this elephant died so young, he mentioned the elephant was only under 35 years old when died…..
@@vladimirp5260 ആ ആന ചെരിഞ്ഞതിന്റെ പേപ്പർ കട്ടിങ്സ് ഒന്നും ഞാൻ കണ്ടിട്ടില്ല. ചെറിഞ്ഞെന്ന് പറയുന്നുണ്ട് എങ്ങനെ ആണ് എന്നൊന്നും അറിയില്ല
@@vladimirp5260 à
മനോജ് ഏട്ടന്റെ ജീവിത കഥ ഞങ്ങൾക്ക് മുൻപിൽ എത്തിച്ചതിന് നന്ദി ❤️❤️
വാഴക്കുളം മനോജേട്ടൻ മാസ് അല്ല മരണ മസ്സാണ് മനോജേട്ടൻറെ ആന അനുഭവങ്ങൾ എത്ര കേട്ടാലും മതിയാവില്ല
Manojettante episode ethra kandalum mathiyavilla oru super manushyan 😍😍😍
Safari Chanelile sanjariyude dairy kurippukal kannunna oru feel unde manojettente episodes poly vibe ane
മനോജ് ഏട്ടനെ ഇന്നലെ പെരുമ്പാവൂർ എഴിപ്രം അമ്പലത്തിൽവെച്ച് കണ്ടിരിന്നു. പുള്ളിക്കാരൻ ഇപ്പോ മാറാടി അയ്യപ്പൻ ആനയുടെ വണ്ടി ഓടിക്കുവാണ്. നല്ല മനുഷ്യൻ ആണ്. ❤️
ആനയെ therichunirthy massss 👑👑👑👑👑
അരുൺ ശിവനാരായണൻ.... കണ്ടമ്പുള്ളി ബാലനായരായണാനൊപ്പം ചങ്കിറുക്കി നിന്ന കൊമ്പൻ 🔥🔥🔥🔥🔥
മനോജേട്ടന്റ അനുഭവങ്ങൾ അറിവുകൾ കേട്ടിട്ടു മതിവരുന്നില്ല പോരട്ടെ... ശ്രീകുമാർ ഏട്ടാ...❤️❤️👍👍
ആന പ്രേമികൾക്ക് കേൾക്കാനും അറിയുവാനും ഒരുപാട് അനുഭവ സമ്പത്ത് ഉള്ള മനുഷ്യൻ. 🙏🙂
ശിവനാരയണനെ പുറം തിരിച്ചുനിര്‍ത്തി എഴുന്നള്ളിച്ചതു കേട്ടപ്പോള്‍ സത്യത്തില്‍ വീട്ടിലിരുന്നു കെെ അടിച്ചുപോയി....
Shivanarayanan anu
ശിവനാരായണൻ
😂😂😂👍
കേട്ടാലും കേട്ടാലും മതി വരാത്ത ആനക്കഥകൾ 😍😍❤❤
Kollam 😍👍👌
Thanneermukkom Shaji chettan kondunadannitund vazhveli ayyappane
Athu polichu ....anneye thirichu nirthiyath 🔥🔥🔥
Pwolich
Sree 4 🐘 i value you💓💓💓💕❤💖🐘💓💓💓
👏👏ശ്രീ 4 എലിഫന്റ്സ് 🔥❤
Sree 4 elephant 💖💖💖🐘
തൊടുപുഴ ഗജമേള 101ആന ഉണ്ടായിരുന്നു. ഫോട്ടോസ് ഉണ്ട് 👌
ശ്രീയേട്ടാ നന്നായിട്ടുണ്ട് 👍🏼
Sivanarayanan💜💜💜
ഇന്നത്തെ ഉമാമഹേശ്വരനെ എറണാകുളം ജില്ലകളിൽ പരിപാടി എടുത്തിരുന്നത് എടത്തല ഗോപാലൻ ചേട്ടന്നായിരുന്നു, ഒരു ഗായത്രി എന്ന് പേരുള്ള SE ലോറി, ലോറി ഓടിച്ചിരുന്ന കൊരട്ടി ചെറുവാളൂരുള്ള ഹനീഫക്ക...
Yingheru keriya aanakalellam thottu nackel vayckunna aanakalanu. Eg. Umamaheshwaran. Shankaranarayanan.
Thrikadavoor sivarajuvine e pulli onnazhichathanu
Super vedio sree chetta💝💝💝
Superb. Manisseri Hariyettante interview cheyyamo sree etta
thank you ancy...sure...
10.53 TO 11.24 വരെ മൂപ്പര് പറഞ്ഞ കാര്യം വളരെ കൃത്യം അത് ഞാൻ 2018 ഇൽ വാഴലിക്കാവ് പൂരത്തിന് പോയപ്പോൾ നേരിട്ട് കണ്ടിട്ട് ഉണ്ട് രാമനെ കൊണ്ട് വന്ന കമ്മിറ്റി കാവിൽ എത്താൻ നേരം വൈകിയപ്പോൾ ദേവസ്വം നിശ്ചയിച്ച സമയത്ത് കൂട്ടി എഴുന്നള്ളിപ്പ് തുടങ്ങി പിന്നെ അവിടെ നടന്നത് രാമനെ കൊണ്ട് വന്ന കമ്മിറ്റിക്കാരുടെ പേക്കൂത്ത് ആയിരുന്നു ഭഗവതിയുടെ തിടമ്പ് എടുത്ത് നിക്കുന്ന ആനക്ക് മുന്നിൽ രാമനെ കൊണ്ട് വന്ന് നിലവ് നിർത്തി കമ്മിറ്റിക്കാരുടെ പണത്തിന്റെ ഹുങ്ക് കാണിക്കുക ആയിരുന്നു എന്ന് ഭക്തി മാറി ആന എഴുന്നള്ളിപ്പ് ആഡംബരം കാണിക്കാൻ വേണ്ടി നടത്താൻ തുടങ്ങിയോ അന്ന് മുതൽ ഈ പ്രസ്ഥാനത്തിന്റെ നാശവും തുടങ്ങി ( പിന്നെ മനോജേട്ടൻ ആന തന്നെ ശരണം എന്ന് പറഞ്ഞു ജീവിക്കുന്ന ഒരു മനുഷ്യൻ ഇത് പോലെ ഇങ്ങേര് മാത്രേ ഉണ്ടാകു എന്ന് തോന്നുന്നു ഈ ലാസ്റ്റ് ഉഷശ്രീ ആനയുടെ എരണ്ട കെട്ട് മാറ്റാനും മൂപ്പര് പോയിരുന്നു )
Manojettan💥
Aranjhukerunna aanackarum. Arinjhukerunna aanackarum.
സൂപ്പർ ചാനൽ 👍👍👍
Mangalamkunnu saran ayyappan 💥💥💥
Sree 4 elephants❤
Full support ❤️🔥❤️
👍✨✨✨
🎉😊👏😁👏😃🎉
Congratulations!
Manojetan parayunnathil enikoru abhipraya vithyasamunde anaye mati nirthunnathu anayodulla virodhamkondalla mikappozhum bharikunna kammatikar konduvarunna anake first koduku baki anemkondu varunna kammatikarku valtho edatho koote koduku ithelladathum ullathanu
Sreeetta powli
Mr. Arun Kumar and Ashok Kumar Manoj ettan mentions here are my relatives. But I was too young to know these issues. I might have come across Manoj ettan those days with Arun Sivanarayanan and others. But years after, I became a crazy elephant lover (thanks to you and E4Elephant) and hearing these stories through your RUclips Channel. Thank you Sreekumar Etta. This channel deserves more reach. Best wishes!
thank You veena...for your encouraging comments.
pls suggest this channel and our videos to your near and dear ones.
Sree chetta umamaheswarante Cuts undel link onn tharane
ശ്രീ 4 🐘❤️❣️❤️
🙏🙏👌👌👌👌❤
Super
❤❤💓💓💖💖👌👌
കായംകുളം ശരത്തിന്റെ ഒരു വീഡിയോ ചെയ്തുകൂടെ ?
Video poli❤️🥰❤️
Puthiyidam Ashokan🔥🔥🔥aa Peru kettappol tanne ullil oru virayala power ana ayirunnu
🥰😍❤️
🔥🔥🔥🔥🔥🔥🔥
👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ശ്രീ ഏട്ടൻ (മായന്നൂർ )കുമാരൻ നായരുടെ ഒരു അഭിമുഖo എടുക്കണം (വെല്യ ചന്ദ്രശേഖരൻ തിരുവന്പടി ചരിയുംമ്പോൾ ഉള്ള പാപ്പൻ )
💖❤❤❤💯
👌👌👌
ആനക്കാരൻ സോമൻചേട്ടൻ നമ്മുടെ ചേർത്തല ഉള്ള ആളായിരുന്നോ
❤️❤️❤️🔥🔥🔥🔥👍
Annamanada❤Umamaheswaran❤manojettan❤
Super combination
❤️👍🥰
നാക്ക് ഉളുക്കാതെ ആശാൻ എന്നു വിളിക്കേണ്ട മുതൽ
Thiruvarppu marathon fulll video elayo
Ahhaaa 😍
👌🙏🙏
❤❤🙏
Bro umamaheswarante shorts undooo?????
*Chetta enth konda e channelil ithvare onakoor ponnan chettane kond varathe. Ithrayum kazhivum dairyavum olla aanakaran ipo ila. Plzz oru video cheyane interview. Oru load anubhavam ond pullik.🙏*
🥰❤️
😊👍
Kollam puthiyidam devasam Ashokan aana oru mothal aarnu uyaram lesham kurav anelum apara ushiru aaarnu
puthiyidam ashokan ippozhum undo....
@@Sree4Elephantsoffical Ella charinju avasanam padippurayil group medich nalla pole anaye treat cheyth
Puttingal devi temple thidambu edukan yogam kitti
Pinne charinju
😍😍💖💖💕💕🔥🔥
👍👍❤
Sharan ayappante episode cheyyo
👌👌❤️❤️
🥰🥰
Polli
❤❤❤👍
🙏
തൊടുപുഴ ഏഴല്ലൂരിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ 🥰
💪🏾
11.22❤❤ഭയവും ഭക്തിയും പോയി അപ്പോൾ കൊറോണ വന്നു ആനയും ഇല്ല പൊക്കവും ഇല്ല മത്സരവും ഇല്ല 🙏🙏🙏
❤🥰
പണ്ട് എന്റെയൊക്കെ കുഞ്ഞിലേ അയ്യപ്പൻ ആന തെറ്റി കൊല്ലം ബീച്ചിന്റെ സൈഡിൽ കൊറേ നാളുണ്ടാരുന്നു
❤️❤️❤️
അല്ലെങ്കിലും ഇത്തിത്താനത്തു നേരെചൊവെ അംഗീകാരം കൊടുക്കാറില്ല.
❤️🐘
അടിമാലിയിലാണ് വാസുമ്മാൻ താമസിക്കുന്നത്..
ഓണകൂർ പൊന്നൻ ആശാനെ പറ്റി ചോദിക്കുമോ??????
Ningalk erikunathinu enthenkilum kuyappam undo urundu kalikunu
🔥
Onakkoor ponnan chettane Patti chodikumo
ഓണക്കൂർ പൊന്നൻ ചേട്ടന്റെ interw ചെയ്യുമോ???????
Pullide oky kore undalo Athu onum kandile
ശ്രീ ഏട്ടാ കർണ്ണനെ കുറിച്ചുള്ള ഓർമ്മകൾ ചോദിക്കാമോ.?
ഈ അരുൺ സാറിനേ ആരേലും കണ്ടിട്ടുണ്ടോ ഒരു ഇന്റർവ്യൂ കിട്ടൂമോ
Kairali tv arun sivanarayanan ..e 4 elephants......atul und arun vakeel
Ni 🌞 uncut story
എന്തൊക്കെ കാണാ കഥകളാണ്...
ഇത്തിത്താനത്ത് ഏതു വര്‍ഷം ആണ് ശിവനാരായണൻ വന്നത്?
2006ilum 2007ilum vanitundu 2006il vinod chettan kondu vanu 2007il manoj chettanum konduvannu
Aanakale maximum focus cheythu video cheynam...... Pazha e4 elephant pole aanakale parayumbo.. Lakshaganlum parayanam😇
Episode poli aarnu . Pattumemgel length alpam kuttanam . Atleast 30 minutes emgelum . Ethu vekkannu theernu pokunnu , onnu enjoy chaithu varumbolekum.
Penne, manoj chetanode epolemgelum edeyo , adeyo vellom undayettondonnu chodekamo 🤨
athentha..angine entho undallo...
@@Sree4Elephantsoffical chodechu noku adehathente navel nennu kelkumbol vere level aanallo