സിനിമയ്ക്ക് വേണ്ടിയായാലും മുട്ടുചങ്ങല തട്ടില്ല...! | Vazhakulam Manoj | Umamaheswaran Elephant

Поделиться
HTML-код
  • Опубликовано: 29 сен 2024
  • മറ്റൊരു ആനയുടെ ആക്രമണത്തിൽ നിന്നും അതിവിദഗ്ധമായി തന്റെ ജീവൻ രക്ഷിച്ചെടുത്ത ... ഉമാമശ്വേരന്റെ തൽക്ഷണ നടപടിയെ കുറിച്ച് വാഴക്കുളം മനോജ്...!
    #Sree4Elephants #VazhakulamManoj #UmamaheswaranElephant

Комментарии • 389

  • @Ajushappyworld
    @Ajushappyworld 3 года назад +3

    ആനയെക്കുറിച്ചു ഇത്രയേറെ അറിവുണ്ടായിട്ടും അത് ഒരു അഹങ്കാരമായി കൊണ്ടുനടക്കാതെ വളരേ വിനയത്തോടും രസകരമായും സംസാരിക്കുന്ന മനോജേട്ടൻ… ❤️… Thank you Sreekumar Sir & Team Sree 4 Elephant… waiting for next episode

  • @abhijithjithu4625
    @abhijithjithu4625 3 года назад +118

    മനോജ് ചേട്ടന്റെ സംസാര ശൈലി വളരെ മനോഹരമാണ്

  • @venkatachalasharma5534
    @venkatachalasharma5534 3 года назад +3

    Thank u sir. Very good effort from you and your hole teams.god bless all you 🙏🙏🙏

  • @vipulanand7210
    @vipulanand7210 3 года назад

    👌👌👌👌👌

  • @soorajk.s9507
    @soorajk.s9507 3 года назад

    ശ്രീ ചേട്ടാ ആനയും അവന്റെ PaPPanum thammill ulla samsaravum itihill ulPeduthan marakkalle

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      ok..randu azhcha munpum sramichu...but athinu anaykkum papanum idayil athu pole oru bandham venam..

    • @soorajk.s9507
      @soorajk.s9507 3 года назад

      @@Sree4Elephantsoffical Athe... Engilum athu koodi ulPeduthan sramikkane

  • @ratheeshkumar2947
    @ratheeshkumar2947 3 года назад +32

    ആന അറിവിന്റെ ഒരു കലവറയും അതെ സമയം ആനയെ ആനയായിത്തന്നെ കാണുകയും ചെയ്യുന്ന മനോജേട്ടൻ ആനപ്രേമികൾ മാതൃകയാക്കേണ്ട ഒരു വ്യക്തിത്വം തന്നെയാണ്...
    എല്ലാവിധ ആശംസകളും 🙏🙏🙏

  • @sreejithm.s9217
    @sreejithm.s9217 3 года назад +50

    വിദ്യാഭ്യാസം മാത്രം അല്ല അറിവ് എന്നതിന്റെ ഉദാഹരണം ആണ് ഏട്ടൻ എന്തിനും ഉപദേശം തരുന്ന, നല്ല കാര്യങ്ങൾക്ക് കൂട്ട് നിൽക്കുന്ന, കൂടെയുള്ളവരുടെ എല്ലാം സംരക്ഷകനും ആയ ഞങ്ങടെ ആശാൻ... മനോജേട്ടൻ ഇഷ്ടം... ശ്രീകുമാറെടാ ഒരുപാട് നന്ദി....

  • @arjunarju8815
    @arjunarju8815 3 года назад +34

    ❣️അൺ കട്ട്സ് ഒരു കാത്തിരിപ്പിലേക്കുള്ള ദൂരമാണെന്ന് തോന്നിയിട്ടുണ്ട്..❣️ ഞായറാഴ്ച വരാൻ കാത്തിരിക്കുന്ന ❣️ശ്രീ 4എലിഫന്റ് ❣️ന്റെ ഓരോ ആനപ്രാന്തനും അത് അങ്ങനെ തന്നെ ആയിരിക്കും...❣️ ❤️
    #❤️❣️ശ്രീകുമാർ ഏട്ടൻ ❣️❤️#

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +3

      Arjun..oaro njayarazchakalilekkum ulla thayyareduppu vicharikkunnathinum appuramanu.ellattinum avasanam sampathika nashtavum..the hurdles and barriers that we have 2 overcome .... really..really tough

    • @arjunarju8815
      @arjunarju8815 3 года назад

      @@Sree4Elephantsoffical എല്ലാം നല്ലതിലേക്കു തന്നെ ആണ് ശ്രീകുമാർ ഏട്ടാ... പരമാവധി ഷെയർ ചെയാം....

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 года назад +22

    അടിപൊളി ഗംഭീരം uncuts segment 😍😍👌🏻👌🏻👌🏻 മനോജേട്ടന്റെ കഥകൾ കേൾക്കാൻ കേട്ടിരിക്കാൻ നല്ല രസം ആണ്

  • @febinmedia4907
    @febinmedia4907 3 года назад +18

    പുതുപ്പള്ളി അർജുനന്റെ ഒരു വീഡിയോ ചെയ്യാമോ

  • @rajeeshvk2875
    @rajeeshvk2875 3 года назад +15

    പ്രഗൽഭനായ ആന പാപ്പാൻ ഓണക്കൂർ പൊന്നൻ ചേട്ടനെ വർഷങ്ങൾക്ക് മുമ്പ് ക്യാമറയ്ക്ക് മുമ്പിൽ എത്തിച്ചത്
    E For elephent ആണ് കുറച്ചു നേരം ആണെങ്കിലും ഇന്നും ഓർക്കുന്നു ആ എപ്പിസോഡ് ചരിഞ്ഞു പോയ ഒരാനയെ പറ്റി പറയുന്ന വീഡിയോ ആണ്
    വർഷങ്ങൾക്ക് ശേഷം പൊന്നൻ ചേട്ടനെ ഒന്നു കൂടെ Sree For Elephent ൽ ഉൾപ്പെടുത്തിക്കൂടെ ?
    അത് വളരെ മനോഹരമായി ചെയ്യാൻ താങ്കൾക്കേ കഴിയൂ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +5

      ok rajesh...sramikkam .. adhikam vikathe

    • @febinmv3335
      @febinmv3335 3 года назад +3

      പൊന്നൻ ചേട്ടന്റെ ഇന്റർവ്യൂ ശ്രീ കുമാർ സാർ ചെയ്താൽ സൂപ്പർ ആയിരിക്കും 👌... വരുമെന്ന് പ്രതീക്ഷിക്കുന്നു..

    • @aswathiachu890
      @aswathiachu890 3 года назад +1

      Athe

  • @cochinmse4700
    @cochinmse4700 3 года назад +13

    നല്ല ചട്ടക്കാരൻ ആനയെയും പൊതുജനത്തെയും സംരക്ഷണബുദ്ധിയോടെ കാക്കുന്നയാൾ. 🙏🙏🙏എല്ലാ നന്നായി മുന്നോട്ടു പോട്ടെ 👍

  • @arunkakkanad8467
    @arunkakkanad8467 3 года назад +11

    എത്ര കേട്ടാലും മതി വരാത്ത ആനക്കഥകളും ചട്ടക്കാരന്റെ അനുഭവങ്ങളും വളരെ വ്യക്തമായി അവതരിപ്പിക്കുന്ന ശ്രീയേട്ടന് പ്രത്യേക അഭിനന്ദനങ്ങൾ 🎉🎊

  • @rohithk.r8727
    @rohithk.r8727 3 года назад +15

    Episodes കാണാനുള്ള അതേ ആകാംക്ഷ ആണ് uncuts കാണാനും♥️♥️♥️

  • @aswinbiju7676
    @aswinbiju7676 3 года назад +5

    ആന പാപ്പാൻ മാരില്ലേ ഏറ്റവും.... അറിവ് ഉള്ള ഒരു പാപ്പാൻ ആണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      yes...puthiya thalamuraykkum pazhaya thalamuraykkum idaykkulla palam..

  • @ansonachenkunju3893
    @ansonachenkunju3893 3 года назад +3

    അറിവും വിവരവും ഉള്ള പാപ്പൻ ഇങ്ങനെ ഉള്ള ഇന്റർവ്യൂ പുതിയ പാപ്പന്മാരെ കാണിച്ചു ഇങ്ങനെ ആയിരിക്കണം ഒരു അനക്കാരൻ ആനയെ നോക്കേണ്ടതാന്ന് പഠിപ്പിക്കണം

  • @punnaramonpunnaramon4953
    @punnaramonpunnaramon4953 3 года назад +4

    ആനയെ കൂടുതൽ വിശ്വാസം കാണിക്കരുത് എന്ന് പറയാതെ പറഞ്ഞു. മനോജ് ആശാന്‍ അങ്ങനെ ആണ്‌. Original ആന കാരന്‍

  • @aswinbiju7676
    @aswinbiju7676 3 года назад +8

    ആനയെ... അറിഞ്ഞു കയറുന്നതും സുരക്ഷിതമായ രീതിയിൽ നോക്കുന്ന ഒരു പാപ്പാൻ ആണ്

  • @sudhisukumaran8774
    @sudhisukumaran8774 3 года назад +32

    ശ്രീകുമാർ ഏട്ടാ മനോജേട്ടൻ അദ്ദേഹത്തിൻറെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്ന് പണ്ടൊരു ഇൻറർവ്യൂവിൽ പറഞ്ഞിട്ടുണ്ട് അതിനെക്കുറിച്ച് മനോജ് ഏട്ടനോട് ചോദിക്കണം

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +3

      um..chodikkallo..chodichille chodichayirunnu..

    • @amalambattu4837
      @amalambattu4837 3 года назад +11

      അങ്ങനെ ഒരു സിനിമ ഉണ്ടായാൽ പക്ഷെ കലാഭവൻ മണി ചേട്ടൻ ആയിരുന്നു അതിനു ഏറ്റവും അനുയോജ്യമായ നടൻ

  • @prajithgopinath6326
    @prajithgopinath6326 3 года назад +8

    എന്ത് രസമാണ് അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ.. അസ്സലായി ശ്രീകുമാർ ഏട്ടാ ❤️

  • @AkashYadav-qq6fq
    @AkashYadav-qq6fq 3 года назад +13

    ഓരോ വട്ടം കേൾക്കുമ്പോളും ഇതിലെ background music ന് addict ആയി പോവുകയാണ് 💥

  • @anandhusuresh2268
    @anandhusuresh2268 3 года назад +8

    മനോജ് ഏട്ടൻ ❤️
    വിനായമുള്ള സംസാരം ✨
    ആനയെ നല്ല കരുതലോടെ കുടി കൊണ്ടുപോയി നടക്കുന്ന ചട്ടകരൻ ❣️
    നല്ല വേക്തം ആയ വാക്കുകൾ , നല്ല വിവരണവും , vdos കണ്ട് മയങ്ങി ഇരുന്ന് പൊവും 💫💕

  • @mruthulmanoj9559
    @mruthulmanoj9559 3 года назад +14

    മനോജേട്ടന്റെ ഉമ്മയോട് ഉള്ളപോലെതന്നെ എല്ലാ ആനകളോടുള്ള സ്നേഹം ഒരു രക്ഷ ഇല്ല ❤

  • @vidhyakanjily5433
    @vidhyakanjily5433 3 года назад +9

    നല്ലൊരു ആനക്കാരൻ ആണ് മനോജേട്ടൻ. ആനയെ അറിഞ്ഞു കയറുന്ന വ്യക്തി. സൂപ്പർ. Thanku ശ്രീയേട്ടാ.

  • @sarathskumar3614
    @sarathskumar3614 3 года назад +1

    ചേട്ടാ പുതുപ്പള്ളി തറവാട്ടിൽ ഉണ്ട് ഒരു ചട്ടക്കാരൻ കുറെ പഴയ കാര്യങ്ങൾ നമ്മളിലേക്ക് എത്തിച്ചു തരാൻ പറ്റിയ ഒരാൾ

  • @കണ്ണന്റെവൃന്ദാവനം

    ആനയോളം പ്രൗഢിയുള്ള ആനക്കാരൻ 🔥🔥🔥🔥🔥

  • @mvbalakrishnan647
    @mvbalakrishnan647 3 года назад +5

    മനോജേ മുട്ടുചങ്ങല ഒരിക്കലും ഒഴിവാക്കരുത്

  • @A3-talksvideo
    @A3-talksvideo 3 года назад +6

    അറിയാത്തത് കൊണ്ട് ചോദിക്കാൻ ആണ് എന്താണ് ഈ കാൽ മുട്ട് പറയോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      muttu changala ennalle parayunnath

    • @A3-talksvideo
      @A3-talksvideo 3 года назад

      @@Sree4Elephantsoffical പിന്നെ എന്താ പറയുക

  • @hariskochimedia8322
    @hariskochimedia8322 3 года назад +1

    മനോജേട്ടന്. വേണെമെങ്കിൽ. ആനക്ക് കുറച്ചു സ്വാതന്ത്ര്യം കൊടുക്കാം പക്ഷെ അതിനുള്ള ബൗശത്തു. നാട്ടുകാരും. ജനങ്ങളും അനുഭവിക്കേണ്ടിവരും അതിലുബരി. അതോടുകൂടി ഉമ്മമഅഹേശ്വരൻ. എന്ന ആനയുടെ. ഭാവി. പിന്നെ നമ്മൾ ഊഹിക്കാവുന്നതേയുള്ളു.. ഇതിനാണ് അതിനു നിൽക്കുന്നത്. ഇപ്പോൾ എങ്ങനെയാണോ. പോവുന്നത് അങ്ങനെ പോയാൽ മതി. ആരൊക്കെ. എന്തു പറഞ്ഞാലും. കുഴപ്പമില്ല. ആനയെ സ്നേഹിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് കുറച്ചു കാലം കൂടി ആ ആനയെയും.. പൂരങ്ങളും കാണണം എന്നുണ്ട്.

  • @hariskochimedia8322
    @hariskochimedia8322 3 года назад +5

    ശ്രീകുമാറേട്ട.. ഇതുപോലുള്ള.. പരിപാടികൾ.. ഉള്ളതാണ്‌.. ഒരു.. സന്തോഷം..

  • @binucherian2584
    @binucherian2584 3 года назад +7

    sree 4 elephante ന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് 😍😍😍

  • @ajithabhi2332
    @ajithabhi2332 3 года назад +3

    മുള്ളത്ത് ഗണപതി & രാമകൃഷ്ണൻ ഏട്ടൻ എപ്പിസോഡ് ചെയ്യാമോ... ശ്രീ ഏട്ടാ

  • @satheeshkannan8656
    @satheeshkannan8656 3 года назад +4

    നല്ല സ്പുടത ഉള്ള ഭാഷാശൈലി, നല്ല അറിവ്, നല്ല പെരുമാറ്റം,

  • @KR_Rahul.8089
    @KR_Rahul.8089 3 года назад +5

    Super🥰🥰എൻട്രോ എത്ര ടൈം എടുത്താലും കുഴപ്പമില്ല പറയണ്ട കാര്യങ്ങൾ പറയണം എന്നാലേ അത് പൂർണം ആകു ❤️❤️❤️😘

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 года назад +8

    നല്ല അറിവുള്ള മനുഷ്യൻ....നന്നായിട്ടുണ്ട് ശ്രീയേട്ടാ 👏👏👏👏

  • @punnaramonpunnaramon4953
    @punnaramonpunnaramon4953 3 года назад +2

    First ആനയുടെ documentary ചെയ്ത ആൾ ആണ്‌ sreekumar sir. അന്നൊക്കെ E4 elephant കാണാൻ ഒരു ഞായറാഴ്‌ച 12 മണി ആവാന്‍ നോക്കി ഇരിക്കും. ഒരു കല്ല്യാണത്തിന് പോവാന്‍ പോലും മനസ്സ് സമ്മതിക്കില്ല...അന്ന് കാണാത്ത ആനയെ കാണാന്‍ സാധിച്ചു

  • @jijopalakkad3627
    @jijopalakkad3627 3 года назад +5

    അന്നമനട ഉമാമഹേശ്വരൻ ,വാഴക്കുളം മനോജേട്ടൻ 🥰🥰🥰🥰💖💖🔥🔥🔥🔥🔥

  • @jeromeantony5930
    @jeromeantony5930 3 года назад +8

    Thanks for the video sreekumaretta

  • @zedgod6716
    @zedgod6716 3 года назад +3

    എപ്പോ ആയാലും.. എങ്ങനെ ആയാലും വീഡിയോ ഇട്ടാൽ കണ്ടിരിക്കും, ലൈക്ക് ചെയ്തിരിക്കും, ഷെയർ ചെയ്തിരിക്കും...
    SREE 4 ELEPHANTS.. 👍

  • @chinjurajesh9199
    @chinjurajesh9199 3 года назад +7

    മനോജേട്ടൻ & ശ്രീയേട്ടൻ 👌👌👌👍👍👍👍❤️❤️❤️

  • @ranjithkk1433
    @ranjithkk1433 3 года назад +9

    മനോജേട്ടൻ മുത്താണ്.. 🤗

  • @josephkollannur3829
    @josephkollannur3829 3 года назад +3

    ഒരുന്നാണക്കേടും ഇല്ല . സ്വന്തം ജീവനും ആന യുടെ സംരക്ഷക്ഷണത്തിനും മുട്ടിച്ചങ്കല എല്ലാ ആനക്കാരും ഉപയോഗിക്കുന്നതാണ് നല്ലത്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      yes..joseph..athu thanneyanu alkkoottathil nallath

    • @josephkollannur3829
      @josephkollannur3829 3 года назад

      @@Sree4Elephantsoffical ആൾക്കൂട്ടത്തിൽ മാത്രമല്ല കെട്ടുതറിയിൽ നിന്ന് അഴിച്ചാൽ മുട്ടിച്ചങ്കല ഉപയോഗിക്കുന്നതാണ് നല്ലത്. എപ്പോഴാണ് ആന തെറ്റുക ( ഇടയുക) എന്നു പ്രവജിക്കാൻ കഴിയില്ല. മയക്കുവെടി വക്കുമ്പോൾ പോലും അത് ഇല്ലെങ്കിൽ അപകടമാണ്. തൃശൂർ ജില്ലയിൽ മയക്കുവെടി വെച് ഒരാനയെ തളക്കാൻ ശ്രമിക്കുന്നതിനിടയിൽ ആ ആന ഓടിവന്ന് ഡൊക്ടറെ കൊന്നിട്ടുണ്ട്. ആ ആനക്ക് മുട്ടിച്ചങ്കല ഉപയോഗിച്ചിരുന്നില്ല.🐘

  • @JohnLuther2255
    @JohnLuther2255 3 года назад +2

    ഇത്രയും അറിവുള്ള ഒരു പാപ്പാൻ എപ്പോൾ വേറെ കാണില്ല അത്‌ ഉറപ്പാ

  • @varunv1955
    @varunv1955 3 года назад +16

    അധികം ആരും പറയാത്ത പഴയ പാപ്പാൻ മാരെയും അവരിൽ പലരും ഇപ്പോഴും അതികം പേരുകേൾക്കത്ത ആനകളിൽ താമസിക്കുന്നുണ്ട് അവരുടെയും ഓരോ എപ്പിസോഡ് എങ്കിലും ഉൾപ്പെടുത്താൻ ശ്രമിക്കണം

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +4

      nokkam varun..nmmal vicharichal cheyyan avum .pakshe ethra pear kanum enna karyathil samshayam und..

    • @varunv1955
      @varunv1955 3 года назад +1

      @@Sree4Elephantsoffical പഴയ ആന പാപ്പാൻ മാരുടെ കഥകൾ കേൾക്കാൻ ഇഷ്ടമല്ലാത്ത ഒരാളും ഈ ചാനൽ കാണുന്നുണ്ടവില്ല താങ്കൾ എനിക്ക് അറിയാവുന്ന ഒരു വ്യക്തി ( നേരിട്ടല്ല കണ്ടിട്ടും ഉണ്ട് അദ്ദേഹത്തിൻ്റെ കഥ അദ്ദേഹത്തിൽ നിന്നും നേരിട്ട് കേട്ടിട്ടും ഉണ്ട് ) തായങ്ങവു മണികണ്ഠൻ ആനയുടെ പാപ്പാൻ ആയിരുന്ന ആൾ ഒന്നു അന്വേഷിച്ചാൽ കിട്ടും. തലപോട്ടി ചോരവാർന്ന് കനാലിൽ കിടന്ന അദ്ദേഹത്തെ ആന മുണ്ടുകൊണ്ട് തല പൊതിഞ്ഞു പിടിച്ചതും ജീവൻ രക്ഷിച്ചത് ആയ കഥ ഒരിക്കൽ വീഡിയോ ഇട്ടു നോക്ക് കണ്ണു നിറയാതെ മണികണ്ഠനെ ഓർക്കാൻ ആവില്ല.

  • @yadukrishnang1713
    @yadukrishnang1713 3 года назад +7

    Shishyanmaar arokke ennu chodhikkanam

  • @vvp8120
    @vvp8120 3 года назад +4

    ആനകളെ കുറിച്ചുള്ള വലിയ കാര്യങ്ങൾ വളരെ ലളിതമായ ഭാഷയിൽ വിശദമായി പറഞ്ഞു മനസ്സിലാക്കാൻ കഴിവുള്ള മനുഷ്യൻ വാഴക്കുളം മനോജ്‌

  • @abhilashpj1867
    @abhilashpj1867 3 года назад +4

    Manoj chettan super

  • @ratheeshummanath3621
    @ratheeshummanath3621 3 года назад +3

    അൺ കട്ട്സ് കൂടെ വന്നപ്പോൾ ആണ് ഒരു പൂർണത തോന്നുന്നേ ശ്രീ ഏട്ടാ thanks 😘

  • @Sarathkumarnair
    @Sarathkumarnair 3 года назад +4

    മനോജേട്ടൻ മനസ്സ് പോലെ ശരീരവും 👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      kidu..alle

    • @Sarathkumarnair
      @Sarathkumarnair 3 года назад

      @@Sree4Elephantsoffical അതെ ശ്രീയേട്ടാ ശ്രീയേട്ടന്റെ hight👌

  • @surendrankodangil5583
    @surendrankodangil5583 2 года назад

    ഭാരതപ്പുഴയിൽ ഇറക്കിയത് കൊണ്ടേക്കാടല്ല തൃശൂർ ജില്ലയിലെ ദേശമംഗലം പഞ്ചായത്ത് കൊണ്ടയൂർ കുടപ്പാറ ഭഗവതി ക്ഷേത്രത്തിൽ വന്നപ്പോൾ

  • @premjithparimanam4197
    @premjithparimanam4197 3 года назад +2

    കാര്യങ്ങൾ നല്ലരീതിയിൽ പറഞ്ഞു മനസ്സിൽ ആക്കുന്നു രണ്ട് പേരും

  • @vishnurajkr6446
    @vishnurajkr6446 3 года назад +1

    പരിപാടി എടുക്കുന്ന cost maintain ചെയ്യാൻ പറ്റിതുടങ്ങിയോ?

  • @sreekumarsreekuttan2679
    @sreekumarsreekuttan2679 3 года назад +2

    Ethupolea ulla oru karayavum oru papanum paraulla....manoj cheattan manoj cheattan mathrram❤️ all the best manoj chaeattan & sree cheattan👍👍🙏🙏

  • @muralikrishnan3309
    @muralikrishnan3309 3 года назад +7

    Program super, one request undu.... please don't take it bad, it's just suggestion... Please guest nu kurachu koodi time and space kodukkanm samsarikkanm and kindly try to avoid interventions during they talking 👍👍👍👍👍👍👍👍👍👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +3

      ok ..muralikrishnan..welcoming your suggestion seriously and wholeheartedly ...shall try to rise up to your expectations

  • @arunodayam007
    @arunodayam007 3 года назад +7

    നന്നായിട്ടുണ്ട്.... നന്നാവുമല്ലോ 💪🏼💪🏼💪🏼

  • @vikuprakash3393
    @vikuprakash3393 3 года назад +1

    Sreekumar chetta valya oru agrahm ane Kandapully family ya kuriche oru video cheyamooo?

  • @anishpranish2928
    @anishpranish2928 3 года назад +2

    പറഞ്ഞത് എല്ലാം സത്യമായ കാര്യങ്ങൾ......

  • @vishnuvasudevan4614
    @vishnuvasudevan4614 3 года назад +4

    നല്ല എപ്പിസോഡുകൾ 👍👍

  • @pranavps4602
    @pranavps4602 3 года назад +3

    ഒരു പാട് ആനകള രക്ഷിച്ച ചേട്ടന് ഇനിയും ഒരു പാട് നാൾ ആനകളെ വഴിനടത്താൻ കഴിയട്ടെ 🙏🙏😍😍

  • @vichuvichu438
    @vichuvichu438 3 года назад +3

    മനോജേട്ടന്റെ പുതിയ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.. 🥰✌️

  • @vishnutp1634
    @vishnutp1634 3 года назад +6

    ആശാൻ ❤

  • @vijaykumaranpulikkaparambi5768
    @vijaykumaranpulikkaparambi5768 3 года назад +1

    വ്യക്തമായ കാഴ്ച പാട് ബ്രോ safety first good

  • @sharusvlogz1744
    @sharusvlogz1744 3 года назад +2

    Nalla oru vekthi ahaanu manojettan dheerkaays indaavatte ♥️

  • @66fare
    @66fare 2 года назад

    ഞാൻ കണ്ടതിൽ ബുദ്ധിയുള്ള ആനക്കാരൻ
    സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷിതത്വവും നോക്കുന്നയാൾ

  • @ManojKumar-se9cp
    @ManojKumar-se9cp 3 года назад +5

    നന്നായിരിക്കുന്നു മനോജേട്ടാ ' ആ നയ്ക്ക് അനയോളം പോന്ന കരുതലിൻ്റെ കാവലായ അങ്ങ് ഒരു നൂറാണ്ട് കൂടി ജീവിക്കാൻ വടക്കുംനാഥൻ അനുഗ്രഹിക്കട്ടെ!

  • @vineethavinuvineetha373
    @vineethavinuvineetha373 3 года назад +4

    നല്ല അറിവ് 🔥

  • @vishnuks3663
    @vishnuks3663 3 года назад +1

    മനോഹരമായി സംസാരിക്കുന്ന അസ്സൽ പാപ്പാൻ

  • @adwaithkb1451
    @adwaithkb1451 3 года назад +9

    Good

  • @sandeepcholayil2348
    @sandeepcholayil2348 3 года назад +4

    He is very sensible and genius person.
    It’s very good that he is taking extra care.

  • @naveenkunnath5334
    @naveenkunnath5334 2 года назад +1

    മനോജേട്ടൻ വളരെ വിവേകമതിയായിട്ടുള്ള ഒരു ആനക്കാരനാണ് 👌

  • @sudheeshpmohan
    @sudheeshpmohan 3 года назад +3

    പോഗ്രാം അന്നും ഇന്നും എന്നും പൊരി ആയിരിക്കും 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад +1

      nanni ..santhosham sudheesh..inum manasu thurannu parayuka.theerchayayum nalla suggestions sweekarikkam..

  • @vishnur9594
    @vishnur9594 3 года назад +7

    ❤️❣️❤️

  • @josephkollannur5475
    @josephkollannur5475 2 года назад

    ഈ അടുത്ത കാലത്ത് മനോജിനെ
    ഉമാ മഹേശ്വരൻ ഓടിച്ചു.അന്നേരം
    ആനക്ക് മുട്ടി ചങ്ങല ഇട്ടിരുന്നത് കൊണ്ട് മനോജിന് രക്ഷപ്പെടാൻ സാധിച്ചു.⛓️🔗⛓️🐘

  • @yadukrishnang1713
    @yadukrishnang1713 3 года назад +8

    Ashan😍😍😍😍

  • @akhilkunhimangalam
    @akhilkunhimangalam 3 года назад +3

    ഗംഭീരം ശ്രീയേട്ടാ....
    മനോജേട്ടൻ 👌👌👌👍👍

  • @rahullalus7500
    @rahullalus7500 3 года назад +1

    എരിമായുർ മണി ചേട്ടന്റെ interview പ്രതിഷിക്കുന്നു....

  • @bineeshpb4336
    @bineeshpb4336 2 года назад

    Ente Guruvaayurappa paranjath etra Vestavom Sheshadriyum pedikooduthalulla aanayaarirunnu enikkavane bayankara ishtamaayirunnu cheruprayathil kaivittupoyille.

  • @sabukt9675
    @sabukt9675 Год назад

    മുട്ട് ചങ്ങല വേണ്ട എന്ന് പറയുന്നത് വിവരക്കേട് അത് മൈന്റ് ചെയ്യേണ്ട പിന്നെ അവസരം കിട്ടിയാൽ എല്ലാആനയും അതിന്റെ അതിന്റെആനിമൽ സ്വാഭാവം കാണിക്കും എന്നത് വിശ്യസിക്കുന്നത് എങ്ങനെയാ ശിവസുന്ദർ, സുന്ദർമേനോൻ, ബാലനാരായണൻ, അവിടുത്തെ അമ്മയും ഓക്കെ ഓർക്കുമ്പോൾ, അങ്ങനെത്തെ ആനയെ കിട്ടിയാൽ മനോജ്‌ വേണ്ട രീതിയിൽ ഉമയെ കൊണ്ട് നടന്നോളും ഭാവുകങ്ങൾ ❤

  • @muhammadnoufal78693
    @muhammadnoufal78693 3 года назад +1

    നല്ല അറിവും കഴിവും വിനയവും ഉള്ള നല്ല ഒരു മനുഷ്യൻ ആണ് മനോജ്‌ ഏട്ടൻ . മനോജ്‌ ഏട്ടനെ പോലെ ആനയെ അറിഞ്ഞു കൈകാര്യം ചെയ്യുന്ന ചട്ടക്കാർ ആണ് വേണ്ടത്. മനോജ്‌ ഏട്ടൻ ❤️❤️❤️❤️വീഡിയോ കണ്ടിട്ട് മതിയാകുന്നില്ല ശ്രീ കുമാർ ഏട്ടാ മനോജ്‌ ഏട്ടന്റെ കുറച്ചു വീഡിയോസ്ഉം കൂടി ചെയ്യണേ... Thanks Sree 4Elephants ❤️❤️💚💚👍👍

  • @akhilzachariah8253
    @akhilzachariah8253 3 года назад +2

    മനോജേട്ടൻ ഇഷ്ട്ടം😍😍😍❤️❤️

  • @sandeepasokan2928
    @sandeepasokan2928 3 года назад +2

    കൊള്ളാം നല്ലൊരു എപ്പിസോഡ്😍😍😍👌👌👌

  • @soorajk.s9507
    @soorajk.s9507 3 года назад +1

    Ellam nannayi varunnundu... Maximum time koottane njn Parayu... Karanam athuPole enjoy cheyunnu

  • @sreekrishnan8833
    @sreekrishnan8833 2 года назад +1

    മനോജേട്ടൻ എന്നും മനോജേട്ടൻ. വിവേകം ഉള്ള മനുഷ്യൻ 💪💪👍

  • @sajithshaiju9125
    @sajithshaiju9125 3 года назад +4

    Sreekumaretta Waiting for next episode ❤️❤️❤️❤️

  • @ansarikanjar6319
    @ansarikanjar6319 2 года назад

    കായംകുളം ശരത്തിന്റെ ഒരു വീഡിയോ ചെയ്യുമോ ?

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 года назад

      നോക്കട്ടെ ...
      ചെയ്താൽ അവിടെ അവർക്ക് സുഖിക്കുന്ന ചോദ്യങ്ങൾ മാത്രമാവില്ല.

  • @sharusvlogz1744
    @sharusvlogz1744 3 года назад

    Nalla oru samsaara reethi 2 perudeyum

  • @unnikrishnan8915
    @unnikrishnan8915 3 года назад +1

    മനോജ്ച്ചേട്ടൻ ശിവരാജുവിനെ ഒരിക്കൽ അഴിച്ചിട്ടു ഒഴിവായത് എന്താണ്

  • @Arun_tsk
    @Arun_tsk 2 года назад

    ഒരാനയെ കൊണ്ട് നടക്കുന്ന അദ്ദേഹത്തിന് അറിയാം അതിന്റെ സ്വഭാവം പെരുമാറ്റം ഒക്കെ മുട്ട് ചങ്ങല അഴിച് എഴുന്നള്ളിച്ചിട്ട് അത് തെറ്റിയാൽ ഈ പറയണേ എല്ലാം നേരെ അങ്ങേരെ കുറ്റം പറയും

  • @rahulrajan6119
    @rahulrajan6119 3 года назад +3

    എന്റെ ആന ❤❤❤❤

  • @unnikrishnankm3437
    @unnikrishnankm3437 3 года назад

    Aanayude ee pedi matan sramichitundooo....?

  • @vishnuvallattu4578
    @vishnuvallattu4578 3 года назад +4

    നല്ല ഒരു മനുഷ്യൻ ❤❤

  • @vineethlooch2865
    @vineethlooch2865 3 года назад +2

    Sreeetta ithu old episodes alle njn ithu munpum kandathayi orkunnu

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 года назад

      ithile kurachu bhagangal prime episodil undayirunnu..

    • @vineethlooch2865
      @vineethlooch2865 3 года назад

      @@Sree4Elephantsoffical ipo manasilayo njn episode kanarundannu🙌

  • @sureshsura5306
    @sureshsura5306 3 года назад +7

    😍😍

  • @manikandan4388
    @manikandan4388 3 года назад +4

    ആശാൻ പറയുന്ന ഓരോ വാക്കും നൂറു ശതമാനം സത്യമാണ്😍😍❤❤✌

  • @anandvivek8924
    @anandvivek8924 3 года назад +1

    മനോജ്‌ ഏട്ടൻ പറഞ്ഞ അമ്പലം " കൊണ്ടയൂർ കുടപ്പാറ " തൃശൂർ ജില്ല..

  • @ram-sf7gj
    @ram-sf7gj 3 года назад +2

    മനോജേട്ടൻ 👌

  • @madhupadickal6196
    @madhupadickal6196 3 года назад

    Binu adimali yude oru face evideyo olichirolunu

  • @libinkrajan2604
    @libinkrajan2604 3 года назад +7

    😍

  • @ananduk4832
    @ananduk4832 3 года назад +4

    👏🏻👏🏻👏🏻🥰🥰🥰🔥🔥🔥

  • @akhilcs9637
    @akhilcs9637 3 года назад

    Sree chetta kadukan rajesh chettane, nenmara ramachettaneun, raman kurchu episode idanea Sree chetta