ഒരിക്കലും മറക്കാത്ത ആനക്കഥകൾ | Onakkoor Ponnan | Elephant Frames| PART 23

Поделиться
HTML-код
  • Опубликовано: 30 апр 2024
  • ഒരിക്കലും മറക്കാത്ത ആനക്കഥകൾ | Onakkoor Ponnan | Elephant Frames| PART 23
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Elephant Frames
    ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
    ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം 2 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയോ ഫ്ലോ കളയുകയോ ചെയ്തിട്ടില്ല. എത്ര കേട്ടാലും കൊതി മതിയാവാത്ത നൂറു നുറ് അനുഭവങ്ങൾ അദ്ദേഹം പറഞ്ഞ് തുടങ്ങുകയാണ്, നിങ്ങൾ ഒപ്പം ഉണ്ടാവുമല്ലോ?
    നമ്മുടെ വീഡിയോ പലരും കാണുന്നത് സബ്സ്ക്രൈബ് ചെയ്യാതെ ആണ്, ആയതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോകൾക്കായി പ്രോത്സാഹനം തരുകയും ചെയ്യണമെന്ന് പറഞ്ഞുകൊള്ളട്ടെ...
    ഓണക്കൂർ പൊന്നൻ സിംഗം 1 എപ്പിസോഡ് 1: • ഓണക്കൂർ പൊന്നൻ | Onakk...
    Our second channel, filmfloor
    / @filmfloor
    Socials:
    Instagram: / elephant.frames
    Facebook: / elephant-frames-109830...
    Sunny Travel - Nico Staff
    (RUclips Licensed Music)
    Producer, Camera & Interviewer:
    Preej Prabhakar
    Editing & Colourist:
    Parthip Nad
    Studio:
    Studio Elephant
    Copyright Disclaimer:
    This video is copyright protected by Elephant Frames.
    Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    All Rights Reserved ©
    #elephantframes #onakkoorponnan #elephantattack #mahoutinterview #kottayiraju #pandyan

Комментарии • 25

  • @prasanthkumar414
    @prasanthkumar414 Месяц назад +16

    ചെയ്ത ജോലിയോട് പൂർണ നീതി കാട്ടിയ ആന പാപ്പാൻ ..... പൊന്നേട്ടൻ 😍

  • @abhijith5146
    @abhijith5146 Месяц назад +5

    ആശാൻറെ സംസാരം കേൾക്കാൻ തന്നെ എന്നെ സ്റ്റൈലാ ❤❤

  • @remeshak7241
    @remeshak7241 Месяц назад +9

    പൊന്നേട്ടൻ അഴിച്ച എല്ലാ ആനയെ കുറിച്ചും ചോദിക്കണം ട്ടോ പ്രതേകിച്ച് സുകുമാരൻ ആ നെയെ കുറിച്ച്

    • @ElephantFrames
      @ElephantFrames  Месяц назад

      മുൻ എപ്പിസോഡ് കൾ കാണു

    • @remeshak7241
      @remeshak7241 Месяц назад

      @@ElephantFrames അത് കണ്ടത് കൊണ്ടല്ലേ പറഞ്ഞത്

  • @indrajithkm4540
    @indrajithkm4540 Месяц назад +5

    ഒരു 25 കൊല്ലം മുന്ന്.. ചുള്ളിപ്പറമ്പിൽ അനിരുദ്ധൻ എന്നെ ആനയെ ഇയാൾ കൊണ്ട് നടക്കുന്ന കാലത്തു മമ്പുള്ളികാവ് എങ്ങണ്ടിയൂരിൽ. ഞാൻ കോട പിടിക്കാൻ കേറിയിട്ടുണ്ട്...അന്ന് ആന ഇടയ്ക്കു ഇളകും ഞാൻ അന്ന് പൊന്നാട്ടനോട് parayum ഞാൻ ഇറങ്ങിട്ടു എന്താ എന്ന് വെച്ച ചെയ്തോ... ഇറങ്ങിയതിനു ശേഷം ആള് പറഞ്ഞു ഇത് ആളെ കൊന്നിട്ട് മുള്ളു ചങ്ങല ക്ക് ഇട്ടിരുന്ന ആന ആണ്. അതാ ഇതിന്റെ കൊമ്പ് ചെരിഞ്ഞത് എന്നും....... പിന്നെ ആ ആനയെ വെങ്കിടങ്ങങ്കിൽ ഉള്ളനൂർ മനയിൽ നീരിൽ കെട്ടിപ്പോയി...അതിനു ശേഷം ആളുടെ ശിഷ്യൻ അഴിച്ചു ആന തെറ്റി ശിഷ്യൻ ne തട്ടി വീഴ്ത്തി.. അവസാനം ആളെ കൊണ്ടന്നു... ആള് കാറിൽ ninnum ഇറങ്ങി പിന്നെ ചെയ്തത് ഒന്ന് മുറുക്കി അതിനു ശേഷം ആനേ എന്ന് വിളിച്ചു ആന അവിടെ നിന്നു ആ വിളിക്കേറ്റിട്ടു... അത് ചോദിച്ച ഒരു എപ്പിസോഡ് ഇണ്ടാകും ബ്രോ

  • @saidalavi6833
    @saidalavi6833 Месяц назад +6

    പൊന്നേട്ടന്റെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ❤

  • @chandrane7239
    @chandrane7239 Месяц назад +3

    സംഭവബഹുലമായ ആനക്കഥകൾ 👌

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Месяц назад +2

    പൊന്നൻ ചേട്ടൻ പൂതൃകോവിൽ പാർത്ഥസാരഥിയെ അഴിച്ചെങ്കിൽ നല്ല മിടുക്കൻ ആയേനെ ആശാന് പറ്റിയ ആനയ

  • @ManuKoduvely
    @ManuKoduvely Месяц назад +5

    തൊടുപുഴയിൽ നെയ്യശ്ശേരി എന്ന സ്ഥലത്ത് ഒരു തടി രണ്ടു ആനയെകൊണ്ട് വലിപിച്ചിട്ടുണ്ട് അതോന്നു ചോദികവോ...?

  • @harikrishnan2517
    @harikrishnan2517 Месяц назад +1

    Puliyannoor balan chettane kurichu chodhikku

  • @unniunnikrishnam.s4176
    @unniunnikrishnam.s4176 Месяц назад +1

    ആനപ്പണിയിലെ പകരം വയ്ക്കാനില്ലാത്ത ബീഷ്മാജാര്യർ

  • @hareeshpg8401
    @hareeshpg8401 Месяц назад +1

    🔥🔥🔥🔥🔥🔥present

  • @sijisiji5662
    @sijisiji5662 Месяц назад

    പൊന്നൻ ആശാൻ ❤️❤️❤️❤️❤️❤️

  • @sukumaran7248
    @sukumaran7248 Месяц назад +1

    പൊന്നായി 🥰

  • @abhilashennayil7210
    @abhilashennayil7210 Месяц назад +1

    ❤❤

  • @shanavasyasin3910
    @shanavasyasin3910 Месяц назад +1

    ❤❤❤❤❤❤

  • @user-ki4mj4yi5m
    @user-ki4mj4yi5m Месяц назад +1

    ❤❤❤

  • @husainhusain802
    @husainhusain802 Месяц назад +1

    ❤❤❤❤

  • @dipinks9
    @dipinks9 Месяц назад

    Ponni power 🔥🔥🔥🔥

  • @RajKumar-hz1iz
    @RajKumar-hz1iz Месяц назад

    ❤❤.. പുലി ⚡⚡⚡

  • @rajeevkumar7896
    @rajeevkumar7896 Месяц назад +1

  • @Manjerikaaran
    @Manjerikaaran Месяц назад +1

    മഞ്ചേരി കോവിലകം ആനകളെക്കുറിച്ച് ചോദിക്കുമോ🙏🙏🙏

  • @unniunnikrishnam.s4176
    @unniunnikrishnam.s4176 Месяц назад

    ഓണാക്കൂർ സിംഗം