ഞങ്ങൾ തുറവുർക്കാർ മനോജ് ചേട്ടൻ്റെ സ്നേഹം നേരിട്ട് കണ്ട വരണ് ഒരു ഓണത്തിന് ജിവിതത്തിൽ മറക്കുവാൻ കഴിയില്ല ഇനിയും ഒരുപാട് വർഷം ജീവിക്കട്ടെ മനോജ് ചേട്ടൻ വടക്കനപ്പൻ എപ്പോഴും കുടെയുണ്ടക്കും കാളിയുടെ പപ്പാൻ വിനോദ് ചേട്ടനെ കുറിച്ച് അറിയുവാൻ ഒരു ആഗ്രഹം
ഒരു എപ്പിസോഡ് പോലും മുടങ്ങല്ലേ എന്ന പ്രാർത്ഥനയോടെ ശ്രീയേട്ടനും അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🙏🙏💞ആന എന്ന വിസ്മയത്തിന്റെ ജീവനും രക്ഷയ്ക്കും ആത്മാർത്ഥമായ ഇടപെടലുകളിലൂടെ മാതൃകയാകുന്ന മനോജേട്ടനെ എത്ര പ്രശംസിച്ചാലും മതിയാവില്ല 😍😍മേഘാർജുനനും തെക്കൻ സുനി ചേട്ടനും ഒത്തുള്ള interview ഒത്തിരി പ്രതീക്ഷിക്കുന്നു.. 🙏
കീരങ്ങാട്ട് വാസുദേവൻ നമ്പൂതിരിയുടെ ഒരു uncut segment പ്രതീക്ഷിക്കുന്നു.. അദ്ദേഹം 45 വർഷത്തോളം field ൽ ഉണ്ടായിരുന്ന.. വളരെ മികച്ച ആനകളെ കൊണ്ടുവന്നിട്ടുള്ള ഒരു ആനയുടമയാണ്..
പരമ സത്യം തുറന്നു പറയുന്ന മനോജേട്ടൻ ...!" ഒരു വിധം 80% ആനക്കാരും പറയുന്ന വീര വാദം പറയാറില്ല ,പേടി ഉണ്ടെന്നു മനസ് തുറന്നു പറയുന്ന മനോജേട്ടൻ ...ബാക്കി ഉള്ളവർ പറയും എനിക്ക് ഒന്നിലും ഒരു പേടിയും ഇല്ലെന്നു 😍😍😘
കട്ട സപ്പോർട്ടുമായി ഞങ്ങളൊക്കെ കൂടെ തന്നെ ഉണ്ട്...🥰മതിവരുന്നേ ഇല്ല മനോജേട്ടൻ്റെ വിശേഷങ്ങൾ കണ്ടിട്ടും കേട്ടിട്ടും... 👌അടുത്ത എപ്പിസോസുകൾക്ക് വെയിറ്റിംഗ് ആണ് ട്ടോ....🙂
കുന്നിക്കയടി, മരം കുത്തിക്കേറ്റൽ, നനഞ്ഞ തോർത്ത്, കയറുകെട്ടു..അങ്ങിനെ എന്തെല്ലാം എന്തെല്ലാം... ഒരുവർഷം വരെപോയാലും തീരില്ല ഈ ആനയറിവുകൾ.. പോട്ടെ വീണ്ടും വീണ്ടും മുൻപോട്ട്..👍👍
വൈക്കം ആന ഒരു മുതൽ തന്നെ ആയിരുന്നു 🔥🔥🔥🔥 ഇനിയും ശങ്കരനാരായണൻ ആനയുടെ വിശേഷങ്ങൾ ഉണ്ടാകട്ടെ...മനോജ് ഏട്ടൻ 🥰🥰 ശങ്കരനാരായണൻ - രാജു ഏട്ടൻ വിശേഷങ്ങൾ കൂടെ ചെയ്യു ശ്രീകുമാർ ഏട്ടാ....
മനോജേട്ടൻ എപ്പിസോഡ് മുടങ്ങാതെ കാണുന്നവർ 👏👏👏 ശ്രീകുമാരേട്ട സൂപ്പർ 👏👏👏
Njanum
Njum
ഞാൻ ഉണ്ട്
നെഗൽ ഇതിന് ഇത്ര നീട്ടി parayunathu
SREE Kumar sir Manoj chatten super team ❤️❤️👌
കാര്യങ്ങൾ നല്ലരീതിയിൽ പറഞ്ഞു തരുന്ന ഒരു പാപ്പാനും അത് പോലെ ഉള്ള ഒരു അവതാരകനും രണ്ട് പേർക്കും നല്ലത് വരട്ടെ
തീർച്ചയായും എല്ലാവിധ പിന്തുണയും ഉണ്ടാകും ശ്രീ ഏട്ടാ 😘😘😘 ഏറ്റവും ഇഷ്ട്ടപെട്ട പ്രോഗ്രാം ആണ് പിന്നെ എങ്ങനാ 🔥🔥🔥
എല്ലാ ഒന്നാം ചട്ടക്കാർക്കും മാതൃകയാണ് ഇദ്ദേഹം.
Yes.. thank you so much for your support and appreciation 💓
ഞങ്ങൾ തുറവുർക്കാർ മനോജ് ചേട്ടൻ്റെ സ്നേഹം നേരിട്ട് കണ്ട വരണ് ഒരു ഓണത്തിന് ജിവിതത്തിൽ മറക്കുവാൻ കഴിയില്ല ഇനിയും ഒരുപാട് വർഷം ജീവിക്കട്ടെ മനോജ് ചേട്ടൻ വടക്കനപ്പൻ എപ്പോഴും കുടെയുണ്ടക്കും കാളിയുടെ പപ്പാൻ വിനോദ് ചേട്ടനെ കുറിച്ച് അറിയുവാൻ ഒരു ആഗ്രഹം
ഒരു എപ്പിസോഡ് പോലും മുടങ്ങല്ലേ എന്ന പ്രാർത്ഥനയോടെ ശ്രീയേട്ടനും അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🙏🙏💞ആന എന്ന വിസ്മയത്തിന്റെ ജീവനും രക്ഷയ്ക്കും ആത്മാർത്ഥമായ ഇടപെടലുകളിലൂടെ മാതൃകയാകുന്ന മനോജേട്ടനെ എത്ര പ്രശംസിച്ചാലും മതിയാവില്ല 😍😍മേഘാർജുനനും തെക്കൻ സുനി ചേട്ടനും ഒത്തുള്ള interview ഒത്തിരി പ്രതീക്ഷിക്കുന്നു.. 🙏
ചേട്ടൻ പഠിച്ച കളരി ആരും വെല്ലാൻ ഇല്ല.. ചേട്ടന്റെ ആശാന്മാർക് പ്രണാമം..
ആനയെ കുറിച്ചും പാപ്പന്മാരെ കുറിച്ചും വളരെ അധികം വിഞ്ജന പ്രധവും ആയിരുന്നു
വളരെ സന്തോഷം.
ഓരോ എപ്പിസോഡ് കഴിയുമ്പോളും ആനയെ കുറിച്ച് പുതിയ അറിവുകൾ തരുന്ന ഒരു പ്രോഗ്രമായി ഇതു മാറിക്കൊണ്ടിരിക്കുന്നു. അഭിനന്ദനങ്ങൾ 🌹
നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ (ഇരിങ്ങപ്പുറം പ്രകാശ് ശങ്കർ)💗 💗 💗
എന്താ പറയാ... ഇത്രയേറെ അറിവുള്ള ഒരു പാപ്പാൻ ഈ തലമുറയിൽ ഉണ്ടോ എന്ന് സംശയമാണ്.,. എന്തായാലും അടുത്ത എപ്പിസോഡ് വെയിറ്റിംഗ് ❤❤❤❤❤
കീരങ്ങാട്ട് വാസുദേവൻ നമ്പൂതിരിയുടെ ഒരു uncut segment പ്രതീക്ഷിക്കുന്നു.. അദ്ദേഹം 45 വർഷത്തോളം field ൽ ഉണ്ടായിരുന്ന.. വളരെ മികച്ച ആനകളെ കൊണ്ടുവന്നിട്ടുള്ള ഒരു ആനയുടമയാണ്..
കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു കൊള്ളാം😍😍👌🏼👌🏼👍👍
പരമ സത്യം തുറന്നു പറയുന്ന മനോജേട്ടൻ ...!" ഒരു വിധം 80% ആനക്കാരും പറയുന്ന വീര വാദം പറയാറില്ല ,പേടി ഉണ്ടെന്നു മനസ് തുറന്നു പറയുന്ന മനോജേട്ടൻ ...ബാക്കി ഉള്ളവർ പറയും എനിക്ക് ഒന്നിലും ഒരു പേടിയും ഇല്ലെന്നു 😍😍😘
കേട്ടാലും കേട്ടാലും മതിവരാത്ത ത്രില്ലർ ആണ് മനോജേട്ടൻ്റെ അനുഭവങ്ങൾ, ഇനിയും തുടരുക, Congrats Team Sree 4 Team & Specly ശ്രീകുമാർ ചേട്ടൻ
എല്ലാ വിധ പിന്തുണയും ഉണ്ട് sree ഏട്ടാ എല്ലാ വീഡിയോയും സൂപ്പർ ആണ്
ശങ്കര നാരായണൻ എവിടെ വന്നാലും അന്തരീക്ഷം സ്ഫോടനാ ത്മകമാണ്, ഞങ്ങളുടെ നാട് വിറപ്പിച്ച ഏക ആന രാജുവിന്റെ ശങ്കര നാരായണൻ
ആനയെ അടുത്തറിഞ്ഞ പാപ്പാൻ.....മനോജേട്ടൻ മുത്താണ് ❤️❤️😄
Manojettan ❤️❤️❤️എത്ര കേട്ടാലും മാറ്റിവരാത്ത ആനകഥകൾ sreeyettaaa 👍👍👍👍
ശ്രീയേട്ടാ full support ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ട്
ആശാന്റെ അറിവുകളും അനുഭവങ്ങളും ഇനിയും uncuts വഴി പ്രേക്ഷകരിൽ എത്തിക്കണം
വെടി ചില്ല് ആനയും തീപ്പൊരി പാപ്പാനും 😍😍🔥🔥 മനോജ് ഏട്ടന്റെ അനുഭവ കഥകൾ ഗംഭീരം 👌🏻👌🏻👌🏻
കട്ട സപ്പോർട്ടുമായി ഞങ്ങളൊക്കെ കൂടെ തന്നെ ഉണ്ട്...🥰മതിവരുന്നേ ഇല്ല മനോജേട്ടൻ്റെ വിശേഷങ്ങൾ കണ്ടിട്ടും കേട്ടിട്ടും... 👌അടുത്ത എപ്പിസോസുകൾക്ക് വെയിറ്റിംഗ് ആണ് ട്ടോ....🙂
കുന്നിക്കയടി, മരം കുത്തിക്കേറ്റൽ, നനഞ്ഞ തോർത്ത്, കയറുകെട്ടു..അങ്ങിനെ എന്തെല്ലാം എന്തെല്ലാം... ഒരുവർഷം വരെപോയാലും തീരില്ല ഈ ആനയറിവുകൾ.. പോട്ടെ വീണ്ടും വീണ്ടും മുൻപോട്ട്..👍👍
ശങ്കരനാരായണൻ 💗 മനോജേട്ടൻ
Kumbidi pazhya aalkark oru mail ayak kairalik
@@Sarathkumarnair ബോസേ 😍
@@Mr.KUMBIDI96 puthiyath uplode cheyyam para e4epephamt
@@Sarathkumarnair avarude kayyile pazhya episode okke kazhinjittumdakum... Ippo itta episode ne murich idalle cheyyane
@@Mr.KUMBIDI96 thendikal
വാഴക്കുളം മനോജേട്ടൻ ഫാൻ😍
മനോജേട്ടനോടുള്ള സ്നേഹവും ബഹുമാനവും കൂടുന്നതേയുള്ളൂ ❤
ആനയെ സ്നേഹിക്കുന്ന ഒരു പച്ചയായ മനുഷ്യനാണ് മനോജേട്ടൻ അതാണ് ശ്രീ ഏട്ടാ ആ ചോദ്യത്തിൻ്റെ ഉത്തരം
ശ്രീ ഏട്ടാ തീർച്ചയായും എല്ലാവിധ സപ്പോർട്ടും
Thumb nail polii. 🤣🤣🤣. Viedo orupad ishtapettu. Thanku for these good viedos. 🥰😘😘😘
Orupad anubhava sambath ulla manushyan
Aaril ninnum kelkatha puthiya arivukal.
Manoj ettan ❤❤
Sree ettaa.. uncuts poli💖💥💥 aavunnund
ഇങ്ങേര് ഒരു സംഭവം തന്നെ 👌
മനോജേട്ടൻ:ആഹാ അന്തസ്സ്
ശ്രീ ഏട്ടാ.. ഇനിയും ഇതുപോലെ പഴേ ആനകളെ കുറിച്ചുള്ള വീഡിയോസ് ഇതുപോലെ വേണം എന്നുണ്ട് ❤️
മനോജ് ചേട്ടൻ 🥰
സൂപ്പർ ആയിട്ടുണ്ട്
അവസാനം ശ്രീകുമാർ അണ്ണൻ ചോദ്യം ചോദിച്ചപ്പോൾ ആശാൻ്റെ കണ്ണുകൾ നിറയുന്നു ആ കാഴ്ചയിൽ ആശാൻ്റെ മുഖം കണ്ടപ്പോൾ മനസ്സിൽ പറയാൻ പറ്റാത്ത സന്തോഷം തോന്നി
Full support ayyi koodeund
Sree4Elephants 💖💖💖💖
Ella vidha pinthunayum sreeyeta☺ manoj etan as always👌👌👌👌👌👌👌👌👌👌👌👌👌
സൂപ്പർ
Full Support...
മനോജേട്ടന് തുല്യം മനോജേട്ടൻ മാത്രം...
😍❤️😘
Manoj ചേട്ടൻ പാപ്പമാരിൽ ചക്രവർത്തി ♥️♥️♥️♥️♥️
Manojettan ❤️🔥🔥
Sreeyettan ❤️❤️❤️😍😍
എല്ലാ വിധ പിന്തുണകളും 🙏🙏👌
കൂടെയുണ്ട്
മുട്ടി ചങ്ങല രണ്ടു കണ്ണികൂടി ചുരുക്കുന്നത് രക്ഷപ്പെടാൻ കൂടുതൽ സഹായിക്കും.⛓️🔗⛓️
തീർച്ചയായും സർ 🙏
വളരെ നല്ല വീഡിയോ അടിത്ത വിഡിയോ കാണാൻ വെയ്റ്റിംഗ് ആണു
എല്ലാം set ആകാം ചേട്ടാ 👍
ത്രെസ്സിപ്പിക്കുന്ന അനുഭവ കഥകൾ തുടരട്ടെ .... 👌👏👍
Manojettan😍👍
കട്ട സപ്പോർട്ട് ഉണ്ട് 💪🏻💪🏻💪🏻💪🏻
Poli👍
Sir aanapremikakkenthu covid. Thangalude E for Elephant athu 20 years back njan kanan thodangiyatha. You are great sir
കിടു കിടു...
സൂപ്പർ ❤
പ്രകാശ് ശങ്കർ ആദരാജ്ഞലികൾ
വൈക്കം ആന ഒരു മുതൽ തന്നെ ആയിരുന്നു 🔥🔥🔥🔥 ഇനിയും ശങ്കരനാരായണൻ ആനയുടെ വിശേഷങ്ങൾ ഉണ്ടാകട്ടെ...മനോജ് ഏട്ടൻ 🥰🥰 ശങ്കരനാരായണൻ - രാജു ഏട്ടൻ വിശേഷങ്ങൾ കൂടെ ചെയ്യു ശ്രീകുമാർ ഏട്ടാ....
എന്നും തത്തമംഗലം വഴി ആണ് എന്റെ യാത്ര
Power full team work
തത്തമംഗലം അങ്ങാടിവേല കേരളത്തിൽ ഉള്ള മിക്ക ആനകളും വന്ന വേല 🔥🔥🔥ഞാൻ തത്തമംഗലംകാരൻ ♥️♥️♥️♥️💪
ഇനി എന്നാ ആന പൂരം
super🥰🥰🥰👌👌👌💕💕💕💕
Kollaamm sreekumarettaaa😍👍
ശ്രീ 4 🐘❤️
Superb💯💯💞
Adipolii
Very good
Super👍👍 ഇതിൽ കൂടുതിൽ എന്തുപറയാൻ 😍🙏
sreekumar chetta 💖
Super experience 👍👍
Supper ❤❤❤
Nice എപ്പിസോഡ്
ആന ഇഷ്ടം 😍😍
Ente veed chittur Anu 🔥🔥🔥🔥🔥🔥
കുന്നിക്കടി ...ഇന്നത്തെ പുതിയ പാഠം.
👏👏full support
First❤️
Vishnu sangkarinde vlog cheyyumo. By Arun kc Ezhikkara. Very good program
Good one
ആന പരിപാടിയിൽ അന്നും ഇന്നും ഒന്നാമത് നിൽക്കുന്നത് ശ്രീകുമാർ ഏട്ടന്റെ പരിപാടി ആണ്
കോട്ടായി രാജുചേട്ടനെ മറക്കരുത്
ഒരിക്കലുമില്ല...നന്ദി... സ്നേഹം
കൂടൽമാണിക്യം മേഘാർജ്ജുൻറെം, തെക്കൻ സുനി ചേട്ടന്റെം എപ്പിസോഡ് ചെയ്യോ ശ്രീയേട്ട,pls
V
Chekkanu ashantea oru notam madhi athanu avrudea infarmetion technolagiyudra goodans
😍💜💜
ആന എത്ര കണ്ടാലും മതി വരില്ല
🥰🥰👍👍
Super episode ❤️
Sree chetta full support
Sree etta ...sreekrishnapuram vijay episode cheyyumo ?
💥💥💥
മൗട്ടത് തറവാട്ടിന്നു കൊടുത്ത ആനയാണ് വൈക്കം ചന്ദ്രശേഖരൻ (നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ )
ഇ പാപ്പാൻ ശിവരാജു വിനെ കൊണ്ട് നടന്നിട്ടിലെ
💖😍
,👌👌👌
🤩🤩🤩🤩
Super episode
Manojettan🙏
❤️🐘
Onakoor ponnettante video cheyyo
ഈ എപ്പിസോഡ് 2 വട്ടം കണ്ടവരുണ്ടോ?😍😍😍
Sankaranarayanane kurich kooduthal ariyanam