ഈ മനുഷ്യനെ എന്നും അത്ഭുതത്തോടെ മാത്രം നോക്കിക്കാണാനേ കഴിഞ്ഞിട്ടുള്ളൂ.....പല കാര്യങ്ങളും ഈ ചാനലിൽ തന്നെ കണ്ടിട്ടുണ്ട് ഈ മനുഷ്യന്റെ ധൈര്യവും ആനകളോടുള്ള സ്നേഹവും അത്ര ഏറെയാണ്... ദീർഘായുസ് നൽകട്ടെ.. പ്രാർത്ഥന... Thank you ശ്രീ കുമാർ..
ശ്രീകുമാറിന്റെ ചോദ്യങ്ങൾ വെറുതെ ഇടക്കുകയറിയുള്ള ചോദ്യങ്ങളല്ല. പ്രേക്ഷകർക്ക് അറിയാത്ത കാര്യങ്ങൾ, പാപ്പാനിൽ നിന്നും പരമാവധി ഊറ്റിയെടുത്ത് പ്രേക്ഷകരെ മനസ്സിലാക്കിക്കു വാനുള്ള ശ്രമമാണ്. ഇത്തരം കാര്യങ്ങളൊന്നും പുസ്തകങ്ങളിൽ നിന്നും വീഡിയോയിൽ നിന്നും കിട്ടില്ല. നിയമപരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ പാപ്പാൻ മാർ ഇതൊന്നും കൂടുതൽ വിശദമായി പറയില്ല. അതറിയാവുന്നതു കൊണ്ടാണ് അദ്ദേഹം പരമാവധി തോണ്ടിയെടുത്ത് പ്രേക്ഷകരിലേക്കെത്തിക്കാൻ ശ്രമിക്കുന്നത്. നന്ദി ശ്രീകുമാർ സർ.
കെട്ടി അഴിക്കലിനെ കുറിച്ച് കുറേ ഒക്കെ അറിയാമെങ്കിലും മനോജേട്ടൻ്റെ വാക്കുകളിലൂടെ കേൾക്കുമ്പോൾ അതിൻ്റെ ഒരു പെർഫെക്ഷൻ വേറെ തന്നെ ആണ്.... ❤എന്താണ് കാര്യം എന്ന് അദ്ദേഹം കൃത്യമായി പറയും... അങ്ങനെ ഒരു പാട് അറിവുകൾ ലഭിക്കുന്നുമുണ്ട്... പിന്നെ ശങ്കരനാരായണൻ അത് ഒരു പുലിയല്ലായിരുന്നോ...അവൻ പിന്നീട് കളരിക്കാവ് പ്രകാശങ്കർ ആയിരുന്നു എന്ന് തോന്നുന്നു അങ്ങനെ ആണെങ്കിൽ അവൻ്റെ രൗദ്രത ഞാൻ നേരിട്ട് കണ്ടറിഞ്ഞതാണ്....
ഞാൻ ഇത്തരം എപ്പിസോഡ് കൾ കാണാറുണ്ട് പക്ഷെ ശ്രീകുമാർ സാർ നല്ല നിലിയിലുള്ള ഇന്റർവ്യൂ നടത്തുന്നു ആനയെ കുറിച്ചു ഇത്ര അനുഭവ സമ്പത്തുള്ള മനോജേട്ടൻ സുപ്പർ ആണ് ഇനിയും നല്ല നിലിയിൽ മുന്നോട്ട് പോകാൻ സർവേശൻ അനുഗ്രഹിക്കുട്ടെ ഈ ചാനലിനും ശ്രീ കുമാറിനും അഭിനന്ദനങ്ങൾ
ചില ബുദ്ധിരാക്ഷസൻമാരായ ആനയെ പോലെ ഒരുതരത്തിലും പിടി തരാതെ ഒഴിഞ്ഞു മാറി മനോജേട്ടനും ഒരു അമരമെങ്കിലും കുടുക്കിൽ ചാടിച്ചു ഉത്തരങ്ങൾ വാങ്ങി എടുക്കുവാൻ ശ്രീകുമാറേട്ടനും.. ♥️
Mr. Manoj is a talented guru who can authoritatively explain the intricate relationship between the Pappaan and the elephant in his custody. I wish Mr. Sreekumar will show considerable restraint in his almost disgusting interruptions during these interesting explanations. Expecting a much rewarding experience in the upcoming episodes.
മനോജേട്ടൻ ❤️ മുല്ലക്കലാന ചതുപ്പിൽ താന്നപ്പോൾ രക്ഷപ്രവർത്തനത്തിനു ചുക്കാൻ പിടിച്ചു ❤️ തിരുന്നക്കര ശിവൻ എരണ്ടക്കെട്ടിൽ നിന്നപ്പോൾ അത് എടുക്കുന്നതിനും ഉണ്ടാരുന്നു. ദൈവാനുഗ്രഹം ഉള്ള ഒരു പാപ്പാൻ അണു. എനിക്ക് ഒത്തിരി ഇഷ്ടാണ്...
ആശാൻ പറഞ്ഞ അനുഭവങ്ങളും അണ്ണൻ്റെ ചോദ്യങ്ങളും നന്നായിട്ടുണ്ട്,പക്ഷേ എനിക്ക് അണ്ണൻ നോടു ഒന്ന് മാത്രം പറയാനുണ്ട് ,പട്ട കഴിക്കുന്ന ആനയോടെ അടുത്തു നിൽക്കേണ്ട
അത് സത്യം. പക്ഷേ അക്കാര്യം നമ്മുടെ ക്യാമറാമാൻ കണ്ണൻ മുഹമ്മയോടാണ് പറയേണ്ടത്. കൃത്യമായി ഏറ്റവും കുഴപ്പം പിടിച്ച spot- ലേ പിടിച്ചു നിറുത്തു . ഫ്രെയിം ബ്യൂട്ടിക്ക് വേണ്ടിയാണ് കെട്ടോ
@@Sree4Elephantsoffical എല്ലാം ഭംഗിയായി വേണം ,അതെ സമയം നമ്മുടെ സ്വയ രക്ഷ കുറിച്ചും ചെറുതായി ചിന്തിക്കണം , അങ്ങനെ മുന്നോട്ട് പോയാൽ സുരക്ഷിതമായി നമ്മുടെ ലക്ഷ്യത്തെ എത്താൻ കഴിയും
ഈ മനുഷ്യനെ എന്നും അത്ഭുതത്തോടെ മാത്രം നോക്കിക്കാണാനേ കഴിഞ്ഞിട്ടുള്ളൂ.....പല കാര്യങ്ങളും ഈ ചാനലിൽ തന്നെ കണ്ടിട്ടുണ്ട് ഈ മനുഷ്യന്റെ ധൈര്യവും ആനകളോടുള്ള സ്നേഹവും അത്ര ഏറെയാണ്... ദീർഘായുസ് നൽകട്ടെ.. പ്രാർത്ഥന... Thank you ശ്രീ കുമാർ..
അതേ മാതൃകയായ പാപ്പാൻ
You don no
ശ്രീകുമാറിന്റെ ചോദ്യങ്ങൾ വെറുതെ ഇടക്കുകയറിയുള്ള ചോദ്യങ്ങളല്ല. പ്രേക്ഷകർക്ക് അറിയാത്ത കാര്യങ്ങൾ, പാപ്പാനിൽ നിന്നും പരമാവധി ഊറ്റിയെടുത്ത് പ്രേക്ഷകരെ മനസ്സിലാക്കിക്കു വാനുള്ള ശ്രമമാണ്. ഇത്തരം കാര്യങ്ങളൊന്നും പുസ്തകങ്ങളിൽ നിന്നും വീഡിയോയിൽ നിന്നും കിട്ടില്ല. നിയമപരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ പാപ്പാൻ മാർ ഇതൊന്നും കൂടുതൽ വിശദമായി പറയില്ല. അതറിയാവുന്നതു കൊണ്ടാണ് അദ്ദേഹം പരമാവധി തോണ്ടിയെടുത്ത് പ്രേക്ഷകരിലേക്കെത്തിക്കാൻ ശ്രമിക്കുന്നത്. നന്ദി ശ്രീകുമാർ സർ.
ഒറ്റമരത്തിൽ കെട്ടിയഴീക്കൽ ഏന്ന വാക്കിൽ അടങ്ങിയിരിക്കുന്ന വിശദാംശങ്ങൾ വളരേ വ്യക്തമായി മനസിലാക്കി തന്ന ശ്രികുമാർ അരൂ കുറ്റി സാറിന് അഭിനന്ദനങ്ങൾ
കെട്ടി അഴിക്കലിനെ കുറിച്ച് കുറേ ഒക്കെ അറിയാമെങ്കിലും മനോജേട്ടൻ്റെ വാക്കുകളിലൂടെ കേൾക്കുമ്പോൾ അതിൻ്റെ ഒരു പെർഫെക്ഷൻ വേറെ തന്നെ ആണ്.... ❤എന്താണ് കാര്യം എന്ന് അദ്ദേഹം കൃത്യമായി പറയും... അങ്ങനെ ഒരു പാട് അറിവുകൾ ലഭിക്കുന്നുമുണ്ട്... പിന്നെ ശങ്കരനാരായണൻ അത് ഒരു പുലിയല്ലായിരുന്നോ...അവൻ പിന്നീട് കളരിക്കാവ് പ്രകാശങ്കർ ആയിരുന്നു എന്ന് തോന്നുന്നു അങ്ങനെ ആണെങ്കിൽ അവൻ്റെ രൗദ്രത ഞാൻ നേരിട്ട് കണ്ടറിഞ്ഞതാണ്....
ആനകളെ കുറിച്ച് ഇത്രയും അറിവുള്ള ഒരു മനുഷ്യൻ മനോജ് ചേട്ടൻ സൂപ്പർ ഇത് തുടരണം കുറച്ച് കാര്യങ്ങൾ അറിയുവാൻ അഗ്രഹ o
ഞാൻ ഇത്തരം എപ്പിസോഡ് കൾ കാണാറുണ്ട് പക്ഷെ ശ്രീകുമാർ സാർ നല്ല നിലിയിലുള്ള ഇന്റർവ്യൂ നടത്തുന്നു ആനയെ കുറിച്ചു ഇത്ര അനുഭവ സമ്പത്തുള്ള മനോജേട്ടൻ സുപ്പർ ആണ് ഇനിയും നല്ല നിലിയിൽ മുന്നോട്ട് പോകാൻ സർവേശൻ അനുഗ്രഹിക്കുട്ടെ ഈ ചാനലിനും ശ്രീ കുമാറിനും അഭിനന്ദനങ്ങൾ
മനോജേട്ടനെപോലെയുള്ള നല്ല ചട്ടകാരാണ് ഈ ആന കേരളത്തിന് വേണ്ടത്
കെട്ടിയഴിക്കൽ എന്താണെന്ന് ഇപ്പോഴാണ് മനസിലായത്. ഒറ്റയമരത്തിൽ നിന്ന് കെട്ടിയഴിക്കുന്നത് എത്ര പ്രയാസമുള്ള കാര്യം ആണെന്നും മനസിലാക്കാൻ സാധിച്ചു 👌
Sreekumar ചേട്ടൻ കുറച്ച് കൂടി ക്ഷമയോടെ മനോജ് ചേട്ടനെ കേട്ടാൽ കുറച്ചുകൂടി നന്നാകും .
ഇടയ്ക്ക് കയറിയുള്ള സംഭാഷണം അരോചകം ആകുന്നു
All that I can say is... with in my own limitations... അസഹനീയമാം വിധം ആരോചകമാകുന്നുണ്ടെങ്കിൽ അങ്ങിനെയുള്ള ഒന്നിനെ ....
ചേട്ടാ ഞാനും അത് പറയണം എന്ന് കരുതിയിരുന്നു .. ഒന്ന് ശ്രദ്ധിക്കണം.
@@jarmboys4291 പുള്ളി പറയുന്നത് വേണേൽ കണ്ടാൽ മതി , എനിക്ക് ഇങ്ങനെ പറ്റുള്ളൂ എന്നാണ്. അത് ഇംഗ്ലീഷിൽ reply ചെയ്തു അത്രയും ഉള്ളൂ 😆😆
കൃത്യമായ വിശകലനം.. ഇടയ്ക്ക് കേറി സംസാരിക്കുമ്പോൾ അത് ആരോചകമായി തോനുന്നു..
@@Aryansigh123 നല്ല വിമര്‍ശനങ്ങളെ സ്വികരിക്കാതെ , വേണമെങ്കില്‍ കണ്ടാല്‍ മതിയെന്ന് നല്ല മറുപടി
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു channel ആണിത് 🥳
മനോജേട്ടന്റെ അറിവും അനുഭവ കഥകളും ഗംഭീരം സൂപ്പർ 😍😍👌🏻👌🏻👌🏻 uncuts അടിപൊളി
Thank you very much dear sreekesh
ചില ബുദ്ധിരാക്ഷസൻമാരായ ആനയെ പോലെ ഒരുതരത്തിലും പിടി തരാതെ ഒഴിഞ്ഞു മാറി മനോജേട്ടനും ഒരു അമരമെങ്കിലും കുടുക്കിൽ ചാടിച്ചു ഉത്തരങ്ങൾ വാങ്ങി എടുക്കുവാൻ ശ്രീകുമാറേട്ടനും.. ♥️
അതാണ് 😃
പല ഫേസ്ബുക് പാപ്പൻ മാരെയും നല്ലോണം കൊടുത്തിട്ടുണ്ട് മനോജ് ചേട്ടൻ
പുറകിൽ കോട്ടയത്തിന്റെ ഡബിൾ പവർ 👑👑🔥🔥🔥😘😘😘
Vazhakulam manoj chettan oru madrikashakthiyula oru manushanan
muthukulam vijan chettan otta amarathil kettiyekunaaa anayeyy pullik azhikan athikam time onnum vendaa...... oru interview il parayund..... pulliy sherikum oru agni parvatham tanneyanu....... pullidey interview enta cheyateyyy....... pathuma akbarney azhizcha kathakaloke kelkenam..... enta feeel...... sreekumar chetta....... pattumenkil ithonnu parikenikanam ........ nalla thozhil karan anuu pulliy theeyanuuu 🔥
മുതുകുളം ആശാൻ ❤🔥
ശ്രീ കുമാർ ജി അൺ കട്സ് അപ്ലോഡ് ചെയ്യുമ്പോൾ ഓരോ പാർട്ടും അടയാളപ്പെടുത്തിയാൽ താമസിച്ചു കാണുന്നവർക്കു കൃത്യമായി ഓരോ എപ്പിസോഡും കാണുവാൻ സാധിക്കും..
ഇനി ശ്രദ്ധിക്കാം
നല്ല ചട്ടകാരൻ ആനകളെ കുറിച്ച് നല്ല അറിവ് ഉള്ള മനുഷ്യൻ
ഒരു ആനയെ കുറിച്ചും മോശം പറയാത്ത മനോജ് എട്ടൻ.🙏🙏
Yes...
Very good experienced and gentleman
പുള്ളി പറഞ്ഞത് ശരിയാ പണ്ടൊക്കെ കെട്ടി അഴിക്കൽ ഒക്കെ വളരെ കുറവാണ് ഇപ്പം തുണി മാറുന്നത് പോലെയാണ് ആനയെ മാറുന്നത് .
വളരെ നല്ല വീഡിയോ ശ്രീകുമാറേട്ടാ
നല്ല വീഡിയോസ് ആണ് 👍
Thank you so much dear Shan...
തൃക്കടവൂർ ശിവരാജൂന്റെ വീഡിയോ ഉൾപ്പെടുത്തണം..... 😍 രാജൂട്ടൻ ഉയിർ....
മനോജ് ആശാൻ കറക്റ്റ് ആണ് ഇപ്പോൾ ഉള്ള ആന കാര് ഒന്നും അറിയില്ല സത്യം ആശാൻ കോമഡി ആണ് 👍❤️❤️❤️❤️
Chettaa onakoor ponnan chettante interview eduthude. Comment boxil orupaadu per chodichu kandu. Njangal preshakarude aagraham onnu sadhichu thannude. Athra adhikam Wait cheyyunund allavarum aaa oru interview nu vendi . Onnu try cheythude
ശ്രമിക്കാം ... സാധിക്കാം താമസിയാതെ.
Manoj chetanteyum Aaranmula mohandas chetanteyum interviews etra kandalum mathiyavilla. Their stories and experiences are such great!!
അവരു അവരുടെ അനുഭവങ്ങളും അറിവുകളും പങ്കു വയ്ക്കുന്നതിലും അവർക്ക് പ്രത്യേക മികവ് ഉണ്ട്
Super program
Nice, kollankodu chandran chettande episode cheyyane...
Nenmara sudhi chettanta vedio cheyyo. Umayum manojettanum🖤🖤🖤
Manoj ettane anubhavanghal arriyan sadhichathil santhosham👏
Thank you...
ആനകളുടെ പ്രജനന പദ്ധതി നടപ്പാക്കണം.... അതിനെ കുറിച്ച് ഒരു video ചെയ്യുമോ... ശ്രീഏട്ടാ.. ❤️🙏😍
Valara aavashyamulla vedio. Aanakaluda ennam koottendathu valara aavashyamanu.
@@pranavps4602 yes💯
Crt
Crt
Yes njan palappozhum chodichirinnu
Konni suredran nte oru vedio cheyuvo
Presence of mind...adhu pulli kidu aanu...❤
ആ ആനയെ എനിക്കറിയാം..... മനോജേട്ടെന്റെ കട്ട കൂട്ടുകാരൻ ആണ് ആ ആനയുടെ ചട്ടകാരൻ 🔥🔥🔥🔥🔥
അനുഭവ സമ്പത്തുള്ള പാപ്പാന്റെകഥകൾ കേൾക്കാൻ തന്നെ ഒരു സുഖം ആണ്...
8:44 നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ 💔
Oh... you are.. really a... genius
Etho oka Anu oru nalla pappan
Konni surendhrantay oru video chayan pattumoi
മനോജിന് ആന ധൈര്യമാണ് എന്നാണ് നാട്ടുകാരൊക്കെ പറയാറ്, ഒരു പുരുഷന് വേണ്ട സർവ്വ ക്വാളിറ്റിയും ഉള്ളഒരു ധീരനായ മനുഷ്യൻ, എന്റെ സുഹൃത്ത്
Mr. Manoj is a talented guru who can authoritatively explain the intricate relationship between the Pappaan and the elephant in his custody.
I wish Mr. Sreekumar will show considerable restraint in his almost disgusting interruptions during these interesting explanations. Expecting a much rewarding experience in the upcoming episodes.
Super progaram
പരിപാടി ഒന്നുകൂടി ഗംഭീരമാക്കാൻ ഞാൻ ചില കലാ പരിപാടികൾ കാണിച്ചു തരാം നാരായണൻ.. 😂
ശ്രീ ചേട്ടാ ... ഓണാക്കൂർ പൊന്നട്ടൻ ന്റെ വീഡിയോ പ്രീതിക്ഷിക്കുന്നു,,......
നിങ്ങൾ ചങ്ക് ബ്രോ സ് അല്ലെ ☺️☺️☺️
ശ്രമിക്കാം
അതേ എനിക്ക് ഏറെ ആദരവ് ഉള്ള ആനക്കാരനാണ്.
@@Sree4Elephantsoffical കാത്തിരിക്കുന്നു.... പൊന്നൻ ആശാൻ , കൂടെ ഉള്ള വീഡിയോ ക്....
😘😘😘😘😘super viedoooo
Super
സൂപ്പർ വീഡിയോ 🥰🥰🥰😘😘💖💖💖
Very good
Magalagakuunu saran Ayyapan ന്റെ video ചെയ്യാ 😻
Adipolly
Good speech
മനോജേട്ടന്റെ ഓരോ എപ്പിസോഡിലും എന്തെങ്കിലും പുതിയത് അറിയാനുണ്ടാവും.
Yes
Abhimugathil randu perum samsarikkanam, pattumenkil manojettan parayunnath poorthiyayathinu shesham chodichal nannayirikkum
What a brilliant concept elephants as well as humans are safe with such ashans salute you sir
chettah it"s superb onnumparanilla.
Thank you very much dear 💝 Shinebabu.
Thudarnnum oppam undavanam
Ella videosum kananam.
Eniikkere esttamulla koottukett💓💖
Super program. 👌
Onakoor ponnan chetante interview edukamo , parupade polikum
നോക്കട്ടെ ശ്രമിക്കാം
Super 😍😍😍
മനോജ് വേറിട്ട വ്യക്തി 👍🏻👍🏻
Yes.. thank you very much for your support and appreciation ❤️
Sree, very interesting story from Manoj
Serikkum paranjaaal... ketti azhikkkal aaanakk nalla adi kittunnund alle
Backgroundil👍🔥👍🔥
onakkoor ponnan chettane interview cheyyane sreeyettaa....pls
ഓണക്കൂർ പൊന്നൻ ചേട്ടന്റെ വീഡിയോ എടുക്കാമോ
മനോജേട്ടൻ 👌👌👌👍👍
Super
Sree etta 😍
Umayum Manojum pole...chettanum manojum oru Nalla combination anu
ശങ്കരനാരായണൻ തീരാ നഷ്ടം ഇരട്ട ചങ്ക് പോരാ കൂടി പോവും
many forget that elephants are wild animals.........
Sreeetta super episode
എല്ലാം നാരായണൻകുട്ടി ശ്രധിക്കുന്നുണ്ട്..
Yes... അതീവ ശ്രദ്ധയോടെയായിരുന്നു നാരായണൻ കുട്ടിയുടെ നിൽപ്പ്
Super Sree
Thank you very much
മനോജേട്ടൻ ❤️
മുല്ലക്കലാന ചതുപ്പിൽ താന്നപ്പോൾ രക്ഷപ്രവർത്തനത്തിനു ചുക്കാൻ പിടിച്ചു ❤️
തിരുന്നക്കര ശിവൻ എരണ്ടക്കെട്ടിൽ നിന്നപ്പോൾ അത് എടുക്കുന്നതിനും ഉണ്ടാരുന്നു.
ദൈവാനുഗ്രഹം ഉള്ള ഒരു പാപ്പാൻ അണു.
എനിക്ക് ഒത്തിരി ഇഷ്ടാണ്...
manoj ettan ipoll ath aanayil ann
Puthiya episode ille chetta?
Kollam 😍👍
M.k ayyappan uncuts cheyyanea
മലയാളിക്ക് ആന എന്ന ജീവിയെ പരിചയപെടുത്തിയ E4 elephant അന്ന് മുതലേ ഉള്ള ഒരു പ്രേക്ഷകൻ ആശംസകൾ
തൃകാരിയൂർ വിനോദ് ഏട്ടന്റെ video cheyo😍
താമസിയാതെ..
@@Sree4Elephantsoffical Aa😍 ok chetta thank u
ശ്രീ 4🐘❤️❤️
Excellent episode
വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ആശാൻന്റെ മറുപടിയും ശ്രീ ഏട്ടന്റെ ചോദ്യവും 👌😘😘😘
Music 💕💕💕💕💕
Sree 4 Elephants 💖💖💖💖
Shivarajuante video cheymo chetta
ശ്രമിക്കാം
🥰🥰🥰👍
Bakil narayanankutty🥰
മനോജ് ചേട്ടൻ
yes... അഭിമാനം
ശ്രീ കുമാർ സർ തിരുവമ്പാടി ചന്ദ്രശേകരൻ (veliya)ചരിയുമ്മ്പോൾ ഉള്ള കുമാരൻ എന്ന (മണി ഏട്ടൻ )അറിയുമോ
അറിയില്ല.
മായന്നൂർ കുമാരേട്ടൻ അല്ലെ
Sre ettan Full support 👍
🙏🙏👍👍👍👌
ആശാൻ പറഞ്ഞ അനുഭവങ്ങളും അണ്ണൻ്റെ ചോദ്യങ്ങളും നന്നായിട്ടുണ്ട്,പക്ഷേ എനിക്ക് അണ്ണൻ നോടു ഒന്ന് മാത്രം പറയാനുണ്ട് ,പട്ട കഴിക്കുന്ന ആനയോടെ അടുത്തു നിൽക്കേണ്ട
അത് സത്യം. പക്ഷേ അക്കാര്യം നമ്മുടെ ക്യാമറാമാൻ കണ്ണൻ മുഹമ്മയോടാണ് പറയേണ്ടത്. കൃത്യമായി ഏറ്റവും കുഴപ്പം പിടിച്ച spot- ലേ പിടിച്ചു നിറുത്തു . ഫ്രെയിം ബ്യൂട്ടിക്ക് വേണ്ടിയാണ് കെട്ടോ
@@Sree4Elephantsoffical എല്ലാം ഭംഗിയായി വേണം ,അതെ സമയം നമ്മുടെ സ്വയ രക്ഷ കുറിച്ചും ചെറുതായി ചിന്തിക്കണം , അങ്ങനെ മുന്നോട്ട് പോയാൽ സുരക്ഷിതമായി നമ്മുടെ ലക്ഷ്യത്തെ എത്താൻ കഴിയും
Super👌👌👌
Thank you
Nice episode ❤
സന്തോഷം
ഇങ്ങനെ ആവണം ഒരു പാപ്പാൻ
Yes...
Hai Sreekumar ask him more about vaiokam Chandrasekharan. Earlier you did episode of his death but now its not appearing in kairali chanel
ചോദിച്ചിട്ടുണ്ട്. ഇതിലും ബാക്കി ശങ്കരനാരായണനെ കുറിച്ചുള്ള എപ്പിസോഡിലും.
@@Sree4Elephantsoffical thanks for the swift response
Adutha episode eth aanade ya
Aanakalude prajananapathadhi nadapakanam janathinod yojikunnu
First
Second
@@smithalal2038 alla avanan first
Fifty first
❤🥰👍സൂപ്പർ
Thank you for your support and responce
കെട്ടി അഴിക്കലിന് ആനയെ എന്താണ് ചെയ്യുന്നത്