ഭദ്രൻ ചേല്ലൂർ ആന കഥകൾ നേരിട്ടു കേട്ടു കോരി തരിച്ചു ഇരുന്നിട്ടുണ്ട് ഉമ്മയെ കൊണ്ട് നടക്കുമ്പോൾ ഒരുപാട് കൂടെ നടന്നിട്ടുണ്ട് ഗോപാലകൃഷ്നേട്ടൻറെ കൂടെ... ആരും അംഗീകരിക്കുന്ന ആനക്കാരൻ 🔥🔥🔥
Bro first of all nalla video nxt part vendhi waiting bro kattakambal satheeshettan video cheyyavo kandampully Babuvian sett aya pappan ayirnu nalla oru thorilkarannu nalla kathakal satheeshettan kayil unda alda video cheyyavo satheeshettan chotichal mathi interview therum
Bro ഇന്ന് ഞാൻ ചെങ്കോട്ട to മേക്കര, അച്ഛൻ കോവിൽ വരെ പോയിരുന്നു വഴി മുഴുവനും ആന പിണ്ഡം അതിൽ പുലർച്ച സമയം ഇട്ട ആന പിണ്ഡം ഉണ്ട്,ഞാൻ ശെരിക്കും പേടിച്ച് പോയി
ഗോപിയും ഒട്ടും മോശമായിരുന്നില്ല അമരമ്പലം വേട്ടയ്‌ക്കാരൻ ആയിരുന്ന സമയം കൊലപാതകങ്ങളും തെറ്റലും ഒക്കെ ഗോപിക്കും ഉണ്ടായിരുന്നു അതെ പോലെ ഇവർക്കൊപ്പം അമൃതാനന്ദൻ എന്ന ഒരു ആനയും ഉണ്ടായിരുന്നു വയനാട് നിന്ന് വന്ന ആന
അണ്ണാ പാപ്പാന്മാർ കൊണ് അമ്പലക്കുളത്തിൽ കുളിക്കുന്ന ഒരു ആന ഉണ്ടെന്ന് ആരോ പറഞ്ഞു അതിൻ്റെ ചങ്കല ഇപ്പോഴും ഒരു ക്ഷേത്രത്തിൽ ഉണ്ടെന്നും പറഞ്ഞു എനിക്ക് ഓർമ ഇല്ല , ആ ആനയുടെ പേരും അമ്പലത്തിൻ്റെ പേരും അറിയുമോ
ഉമാ...❤
Ngan ആനയെ വാങ്ങിയാൽ ഇദ്ദേഹം ആകും ചുമതലക്കാരൻ 💙💙💙😁
നല്ല താടി, പൗരുഷം, ആനയാണങ്കിലും ഒന്നു ഭയക്കും
ഗോപാലകൃഷ്ണേട്ടൻ... പൊളി.
വാഴക്കുളം മനോജ് ആശാൻ pls 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
നല്ല ഒരു പാപ്പാൻ. ഒരുപാട് കഥകൾ ചോദിച്ചു മനസിലാകൂ bro. 🙏😍😍😍
♥️♥️ ഇനിയും അടുത്ത ഭാഗങ്ങൾ ഉടനെ ഇടാം ഇഷ്ടം ആയാൽ സപ്പോർട്ട് cheyyane🥰🥰
@@easyfarmingthrissur തീർച്ചയായും കട്ട സപ്പോർട്ട്
Good speech salute sir
ഭദ്രൻ ചേല്ലൂർ ആന കഥകൾ നേരിട്ടു കേട്ടു കോരി തരിച്ചു ഇരുന്നിട്ടുണ്ട് ഉമ്മയെ കൊണ്ട് നടക്കുമ്പോൾ ഒരുപാട് കൂടെ നടന്നിട്ടുണ്ട് ഗോപാലകൃഷ്നേട്ടൻറെ കൂടെ... ആരും അംഗീകരിക്കുന്ന ആനക്കാരൻ 🔥🔥🔥
♥️♥️♥️😍
പൊന്നൻ ചേട്ടൻ, മനോജേട്ടൻ 🔥🔥
ആറന്മുള മോഹൻദാസ് 🙏🙏🙏
ഒരു നല്ല vdo
...ഉമയുടെ കാര്യങ്ങൾ ചോദിച്ചതിനു ഒരുപാട് thnxx
🥰🥰
@@easyfarmingthrissur ഇനിയും ഇതുപോലുള്ള നല്ല നല്ല vdo കൾ പ്രതീക്ഷിക്കുന്നു
♥️♥️😍😍
ബ്രോ ഒരുപാട് ഇഷ്ടം ആയി എപ്പിസോഡ് നല്ല ചങ്കുറ്റം ഉള്ള ആന കാരൻ അടുത്ത എപ്പിസോഡ് വേണ്ടി കാത്തിരിക്കുന്നു 🔥
ബ്രോ ഷെയർ ചെയ്യണേ
PJ Antony sir nte oru look undu....asan chillarakkaran allarnnu❤❤
ആള് പുലിയാണ് ഉടനെയൊന്നും വിട്ട് കളയരുത്. 20 episode വേണം
🥰🥰🥰😆♥️
പുലി 👍👍👍 കുട്ടി
എൻെറ നാട്ടിലെ കാര്യമാണ് അദ്ദേഹം പറഞ്ഞത് കടക്കരപ്പളളി കൊട്ടാരം ക്ഷേത്രം അന്നമനടയാന തെറ്റിയത് ആനയെ തളച്ചു കഴിഞ്ഞു ഞാൻ പോയി കണ്ടതാണ്
🥰🥰
വേഗം ഒരു ആനയിൽ കേറട്ടെ ആശാൻ🙏🏼😍😍👌🏼👌🏼
🥰🥰🥰♥️♥️
Mala eravathooril indayi valayabalam ganabadhi Aanaku njn ala dhivasavum povumayirunu ente achanaayi valera adupathilqyirunu oru nala manushyana😍🥰😍
😍😍😍
@@easyfarmingthrissur🥰
Bro first of all nalla video nxt part vendhi waiting bro kattakambal satheeshettan video cheyyavo kandampully Babuvian sett aya pappan ayirnu nalla oru thorilkarannu nalla kathakal satheeshettan kayil unda alda video cheyyavo satheeshettan chotichal mathi interview therum
@@easyfarmingthrissur Illa bro bro aneshichal kittum nalla oru thoril karan annu cheyyan nokkana
Ufff vera level😘😘😘😘
Bro super
😍
Super dailoge
19 minutes
Adipolii episode broiiiiii level🔥💥
🥰🥰ഷെയർ ചെയ്യാൻ മറക്കല്ലേ
കലക്കൻ വീഡിയോ 👌👌🔥🔥🔥🥰🥰🥰💕
🙏🙏♥️♥️ ജിജോ ബ്രോ ♥️♥️♥️
👌👌👌
❤❤♥️♥️
ആശാൻ 🔥🔥🔥
🥰🥰
മാനടി ആന ഡെ വിശേഷങ്ങള് ചോദിക്കാൻ മറക്കലെ 🔥🔥❤
ഒന്നാം തരം പാപ്പാനാണ്.
adipoli eppisode 🥰
♥️♥️♥️🥰🥰🥰
Super 💘💘💘
♥️♥️
3.50 same kadha manoj eattanum paranjittund
ഒരുമിച്ചു ഉണ്ടാർന്നത് അല്ലെ 🥰🥰🥰
Manojettan❤️❤️
👍❤❤❤
🥰
Uyir uyir.....
😍😍
Super
👍👍
😍😍♥️
Katta waiting for next episode
🙏🙏 ഷെയർ ചെയ്യണേ 🙏🙏
Waiting 🔥
Super 👍
🙏🙏🥰
Bro ithil set reminder oru item kaanunnu. Video kaanan. Patunnilla. Ath enthanu bro ariyamo
6മണിക്
6മണിക്ക്
@@easyfarmingthrissur tnkx bro
💯💯👍👍
Ponnan ashan 🔥🔥🔥
Aalu pwoliyanu
Waiting
👍👍😍
🥰🥰♥️♥️♥️
🔥🔥🔥👍❤️
മച്ചാനെ 🙏😘
Hi bro
Njanum aashande koode panidhuttundu annamanada aanaki
🥰🥰
Manarkkad sasi ettanepatti enta chothikathath
അടുത്ത വീഡിയോ യിൽ ഉണ്ട്
@@easyfarmingthrissur aah
Ayinoor binu chttante. Kurich choikaamo.. Old. Aalukalk ariyamaayirikkum.
🥰🥰👍👍👍 ചോദിക്കാം
നമ്മൾ full story ചെയ്യുന്നുണ്ട് 🥰🥰
Bro ഇന്ന് ഞാൻ ചെങ്കോട്ട to മേക്കര, അച്ഛൻ കോവിൽ വരെ പോയിരുന്നു വഴി മുഴുവനും ആന പിണ്ഡം അതിൽ പുലർച്ച സമയം ഇട്ട ആന പിണ്ഡം ഉണ്ട്,ഞാൻ ശെരിക്കും പേടിച്ച് പോയി
@@manjuhari511 അതെ ബ്രോ/sis ചെങ്കോട്ട to അച്ഛൻ കോവിൽ ഫോറസ്റ്റ് route ആണ്
വീഡിയോ കാണാൻ പറ്റുന്നില്ലല്ലോ
ബ്രോ നോക്കു 🥰🥰 വീഡിയോ ഇട്ടിട്ടുണ്ട്
@@easyfarmingthrissur കണ്ടു ❤👍🙏
💯💯💯💯💯💯
പാറക്കോട്ടിൽ ഗോപി. പാറക്കോട്ടിൽ മുരളിഎന്നീ രണ്ട് ആനകൾ ആയിരുന്നു. മുരളി അക്ഷരാർധത്തിൽ ഗജപോക്കിരി യായിരുന്നു
🥰🥰
ഗോപിയും ഒട്ടും മോശമായിരുന്നില്ല അമരമ്പലം വേട്ടയ്‌ക്കാരൻ ആയിരുന്ന സമയം കൊലപാതകങ്ങളും തെറ്റലും ഒക്കെ ഗോപിക്കും ഉണ്ടായിരുന്നു
അതെ പോലെ ഇവർക്കൊപ്പം അമൃതാനന്ദൻ എന്ന ഒരു ആനയും ഉണ്ടായിരുന്നു വയനാട് നിന്ന് വന്ന ആന
തൃശൂർകാരൻ
😍😍😍♥️♥️
🤗🤗
💐💐💐
രാമകൃഷ്ണൻ ചേട്ടന്റ.. ബാക്കി. വിഡീയോ
വേഗം ഇടാം ബ്രോ
🔥🔥🔥🔥
😍😍😍
💞
♥️
Bro olarikkara kalidasan vs mambi ashan interview please 💕💕🐘🐘🙏
Nice upload 👍🏻
അണ്ണാ പാപ്പാന്മാർ കൊണ് അമ്പലക്കുളത്തിൽ കുളിക്കുന്ന ഒരു ആന ഉണ്ടെന്ന് ആരോ പറഞ്ഞു അതിൻ്റെ ചങ്കല ഇപ്പോഴും ഒരു ക്ഷേത്രത്തിൽ ഉണ്ടെന്നും പറഞ്ഞു എനിക്ക് ഓർമ ഇല്ല , ആ ആനയുടെ പേരും അമ്പലത്തിൻ്റെ പേരും അറിയുമോ
അത് പണ്ടത്തെ കേട്ട് കഥ അല്ലെ കേട്ടിട്ടുണ്ട് കവള പാറ കൊമ്പൻ ആണെന്ന് തോന്നുന്നു 🥰🥰
@@easyfarmingthrissur കൂടൽമാണിക്യം ക്ഷേത്രം ആണോ
@@manikandan4388 അതെ
🥰🥰
@@easyfarmingthrissur ok bro❤❤
👌👌
♥️♥️
❤
❤
❤
🥰🥰🥰