320 സെ.മീറ്ററുള്ള ഇന്ത്യയിലെ ഉയരക്കേമൻ...? സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ പതിവാകുമ്പോൾ ...!
HTML-код
- Опубликовано: 10 фев 2025
- മലയാളികളുടെ മനസ്സിലെ എക്കാലത്തേയും ഏറ്റവും വലിയ ഗജരാജാവ് ഗുരുവായൂർ കേശവൻ എന്ന യുഗപുരുഷൻ ആവും. പക്ഷേ മലയാളിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളതിൽ ഏറ്റവും വലിയ ഉയരക്കേമൻ ചെങ്ങല്ലൂർ രംഗനാഥൻ എന്ന തമിഴനായിരിക്കും. അതു കഴിഞ്ഞാൽ ഉയരക്കേമത്തം കൊണ്ട് അത്ഭുതം സൃഷ്ടിച്ചവരിൽ പ്രധാനി കണ്ടമ്പുള്ളി ബാലനാരായണൻ ആയിരുന്നു.
ഉയരവും തലയെടുപ്പും ആനലോകത്ത് എന്നും മാറ്റ് കുറയാത്ത സമ്പാദ്യങ്ങളും തിളക്കങ്ങളും ആയിരുന്നു.
സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളും പിണക്കങ്ങളും പിൻവാങ്ങലുകളും ഉത്സവകേരളത്തിൽ മുമ്പും പല കുറി അരങ്ങേറിയിട്ടുണ്ട്.
പക്ഷേ ....ഇപ്പോൾ അത് എല്ലാ പരിധികളും ലംഘിക്കുകയാണോ എന്ന സംശയത്തിലാണ് ആനപ്രേമികൾ . ആനകളുടെ ഉയരമെന്ന അളവിൽ നമുക്ക് ഇനിയും കൃത്യവും ആധികാരികവുമായ രേഖകൾ ഇല്ല എന്നതാണ് വാസ്തവം. അത് ഉണ്ടായാൽ തന്നെ ഉത്സവ നഗരികളിലെ അനഭിലഷണീയമായ മത്സരങ്ങൾക്കും പിടിവാശികൾക്കും ഒരു പരിധിവരെ പരിഹാരമാകും.
പുതിയ കാലത്തെ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ.... ഉയരക്കേമൻമാരിലെ മുന്നണി പോരാളിയായ ചിറയ്ക്കൽ കാളിദാസൻ്റെ ചിന്തകളിലൂടെയും ജീവിതത്തിലൂടെയും ഒരു സഞ്ചാരം . ആ സഞ്ചാരത്തിന് നിറപ്പകിട്ടേകാൻ ഇൻഡ്യയിലെ തന്നെ ഏറ്റവും സുന്ദരമായ ഗ്രാമങ്ങളിൽ ഒന്നായ കൊല്ലങ്കോടിൻ്റെ ഗ്രാമീണ ചാരുതയും..!
#sree4elephants #keralaelephants #chirakkalkalidasan #aanakeralam #aanapremi
കർണ്ണനെ ഈ ഫ്രെയിമിൽ ഇന്നു കാണിച്ചതിൽ ഒരുപാട് സന്തോഷം ❤
കണ്ടമ്പുള്ളിക്കും സൂര്യനും രാമനും കർണ്ണനും അവരുടേതായ പതവി കൊടുത്ത് കൊണ്ട് തുടങ്ങിയ ഈ എപ്പിസോഡ് എന്തുകൊണ്ടും അവസാനം വരേം സൂപ്പർ 👍
ഇതിൽ ഒരാളെ വിട്ടു പോയി. ഞങ്ങളുടെ പട്ടത്ത് ശ്രീകൃഷ്ണൻ
ശ്രീകൃഷ്ണൻ 🥺l😍
വിനോദ് ഏട്ടൻ നന്നായിട്ടാണ് അവനെ നോക്കുന്നത്... എന്നും ആയുസ്സും ആരോഗ്യവും അനുഗ്രഹവും ഈശ്വരൻ നൽകട്ടെ ❤
ആരൊക്കെ വന്നാലും നിന്നാലും ശരി ഒറ്റനിലവിന്റെ പൊന്നു തമ്പുരാൻ സൂര്യപുത്രൻ തന്നെ ആണ് ..............
മലയാളികൾ ഉള്ള കാലം വരെ ആ സൂര്യതേജസ്സ് ജനമനസ്സുകളിൽ മരണം ഇല്ലാതെ ജീവിക്കും .....ജനമനസ്സുകളിൽ ആ സൂര്യപ്രഭ അങ്ങനെ തന്നെ നിൽക്കും
................. നന്ദി
❤❤❤❤❤❤..പൊന്നു മോൻ 😥😥😥
ഇതിഹാസ ചക്രവർത്തി മംഗലാക്കുന്ന് കർണ്ണൻ❤
നന്ദി...
എന്റെ വീട് കൊല്ലങ്കോട് ആണ്..
ഇവടെ വന്നതിലും മനോഹരമായി ഞങ്ങളുടെ നാട് ഭംഗിയായി കേരളത്തെ കാണിച്ചതിൽ ശ്രീ ഏട്ടനോട് നന്ദി അറിയിക്കുന്നു.. ഇനിയും വരണം 🙏
ഇപ്പൊ ഉള്ളിലൊരു പേടിയാണ് ഇപ്പൊ ഓരോ ദിവസവും അങ്ങനെയാണ് കടന്നു പോവുന്നത് പ്രിയപ്പെട്ട കാളി നീ ഒത്തിരി കാലം ആരോഗ്യത്തോടെ വിനോദേട്ടന്റെ കൂടെ തന്നെ നിൽക്കുക... ആന ലോകത്തിന്റെ ഉയരക്കേമന്മാരിൽ മുൻപനായി നയിക്കുക... പ്രാർത്ഥനയോടെ... ഒരാരാധിക.. പ്രിയപ്പെട്ട ശ്രീകുമാർ ജെകെയുടെ ഒരെപ്പിസോഡ് കൂടി മോഹിച്ചിരുന്നു ആ വിടവാങ്ങൽ പിന്നെ വിനോദിന്റെ നഷ്ടം ഒക്കെ വേദനയോടെയാണ് കേട്ടത് ഒടുവിൽ ഗുരുവായൂർ കണ്ണൻ.. പേടിയാണ് ശ്രീ.... സത്യം.. നമ്മളൊക്കെ ആ ജീവികളെ സ്നേഹത്തോടെ ഹൃദയത്തിൽ ഏറ്റിയവരല്ലേ... കർണ്ണന്റെ ഓർമ ദിവസം കൂടിയല്ലേ...
Aaa vinod ettan aalu sheriyalla.... Nthu adiya kaaliye adikunne
അതേ നല്ല അടി 😢😢 കുത്തും
എന്നിട്ട് എന്താ മോനെ വിനോദ് ഏട്ടൻ അത്രയും അടി അടിക്കുന്നത് കണ്ടിട്ടും ഒന്നും പ്രതികരിക്കാതെ നിന്നുകളയുന്നെ...
ഇത്രയും കമൻ്റ് എഴുതി ഇടാൻ എടുക്കുന്ന സമയം പോരെ അതിൻ്റെ വിഷ്യൽ എടുത്ത് ഇടുന്നതിന് '
കാളിയോട് ഇത്രയും സ്നേഹമുള്ള മോൻ അത്രയെങ്കിലും ചെയ്യുമായിരുന്നില്ലേ.
@@Sree4Elephantsofficalത്രിക്കാരിയൂർ വിനോദ് ഏട്ടൻ ❤️❤️❤️
@@Sree4Elephantsofficalchetta njan aanaye neerit kandirinnu aanak kannu thurakkan polum vayyathe avastha aayirunnu athreyum aanak ksheenam pinne ningalude latest oru video kandirinnu aana ottapaali aana aanu athukond aan ingane melinjirikkane ennokke chetta aanapremikal ellarum pottanmar alla nalla arivum pazhakkavum thazhakkavum ulla aanakrum aait parijayam ullathum athupole thanne aanakale aduth ariyavunna aanapremikalum und oru ottapaali aana ennu paranja enthaanu vaatti pidichuuu kond nadakkana aana enthaanu ennu ariyan ingane oru veluppikkal video aavashyam undayirunnilla pinne vinod ettane kuttam parayua alla muthalalikkum ithil pank undavathe irikkilla maaambi kondu nadakkumbo maabi engane ulla aalo aaikotte pakshe aanade kaaryam okke pakka neat aayirunnu so thaankall edappett chirakkal Kalidasan aanayude aarogyam nilanirthan allenkil aanaye pazhye reethiyil ethikan pattunath cheyyu oru aanaye enkilum nammalk rekshapedutham.
ഇ എപ്പിസോഡ് വളരെ മികച്ചതായിരുന്നു ❤❤❤ ആന തന്നെ അതിന്റെ കാര്യങ്ങൾ പങ്കുവെക്കുന്നത് പോലെ തോന്നി ❤ആനകളുടെ ബുദ്ധിമുട്ടുകൾ അവർ തന്നെ പങ്കുവെക്കുന്നത് പോലെ
വളരെ നല്ല സബ്ജക്ട് ആണ് സർ . ❤താങ്ക്യൂ ❤
നന്ദി സന്തോഷം
ഗജരാജ റീൽസ് ഷൂട്ടിങ്ങ് പങ്കുവെച്ചതിന് ശ്രീകുമാറേട്ടാ ഏറെ നന്ദി .
നിരന്തരം ഗജസമ്പത്തുകൾ നമുക്ക് നഷ്ടമാകുന്ന ഈ കാലഘട്ടത്തിൽ ആയുസ്സും ആരോഗ്യവും സർവ്വേശ്വരൻ കാളിക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🥰🥰🥰🥰
നന്ദി. സന്തോഷം
@@Sree4Elephantsoffical❤❤❤🥰🥰🥰
വീണ്ടും നല്ല പ്രകൃതി രമണീയമായ കണ്ണിനു കുളിർമനൽകിയ പച്ച പകിട്ട് അതിലൂടെ നീങ്ങുന്ന കരിവീര പ്രജാപതികൾ നല്ല വാക്ചാതുര്യം പിന്നെ sree signature no words to say super ❤❤
നല്ല വാക്കുകൾക്കും...സ്നേഹത്തിനും നന്ദി. സന്തോഷം
ആരൊക്കെ അളന്നാലും രാമൻ അത് രാജാവ് തന്നെ ❤
അതേ... രാമൻ്റെ സ്ഥാനം രാമന് മാത്രം.
Tirumalaramadas
❤❤❤❤❤ പറയാൻ വാക്കുകൾ ഇല്ല
Hello Sreekumar.. njan oru subscriber anu.. aana premi anu.. valare nalla videos anu ningaludethu.. pakshe njan onnu suggest cheythotte.. video edit cheyyumbo contrast onnu kurakkan pattiyirunnel nallathayirikkum.. colourukal vallatha eduthu nilkunna pole..
Thank you
Best wishes
കണ്ണൻ ചേട്ടന്റെ ഫ്രെയിമിൽ കൊല്ലംകോടിന്റെ കാളിദാസനും ഒരു പ്രത്യേക ദൃശ്യ സൗന്ദര്യത്തെ വാർത്തെടുക്കുന്നു🙏🙏🙏❤❤❤
സന്തോഷം..
കണ്ണൻ്റെ ക്യാമറയുടെ തിളക്കം
@@Sree4Elephantsoffical🙏🙏🥰🥰🥰
Supper എന്താ ലുക്ക് കൊല്ലാൻകോട് കാണാൻ നന്നായി video എടുത്തു സൂപ്പർ ❤❤❤
ഇതേ പോലെ മനോഹരമായ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..
സന്തോഷം...
നല്ല പ്രകൃതി ഭംഗി ഉള്ള സ്ഥലം സൂപ്പർ പരിപാടി
Thank you so much dear Rakesh for your support and appreciation ❤️
കഴിഞ്ഞ സീസണിൽ പല സിറ്റുവേഷൻ വന്നിട്ടുണ്ട് കാളിക്ക്. പല video ക്ലിപ്പ് എല്ലാം കണ്ടതുമാണ്.. എന്നിട്ടും ആ ഒന്നാമനെയും രണ്ടാമനെയും മാറ്റാതെ. മുന്നോട്ട് പോകുന്ന മധു ചേട്ടന് big salute❤️..
ആരാധകരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് വിനോദ് കാളിദാസനെ കുത്തിപ്പൊക്കുന്നില്ല എന്നതാണ് പലരുടേയും പരാതി.
ആരാധകരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് വിനോദ് കാളിദാസനെ കുത്തിപ്പൊക്കുന്നില്ല എന്നതാണ് പലരുടേയും പരാതി.
@@Sree4Elephantsofficalഅതെ
വിനോദ് ചേട്ടൻ വളരെ മികച്ച രീതിയിൽ ആണ് ആനയെ പരിപാലിക്കുന്നത് കഴിഞ്ഞ ദിവസം ആ അടി ഉണ്ടായപ്പോളും സുരക്ഷ നോക്കി ആദ്യം ആനയെയും കൊണ്ടു പോയത് വിനോദ് ചേട്ടൻ ആണ് സൗമ്യൻ ആയ ഒരു മനുഷ്യൻ ചെയ്യുന്ന തൊഴിലിനോട് 100% ആത്മാർത്ഥത അതാണ് തൃക്കാരിയൂർ വിനോദ്.
Saho ഈ ആന വൈക്കത് സ്ഥിരം ആയി വരാറുള്ളത് ആണ്.2018 ആണോ 17 ആണോ 9am ഉത്സവം ആന ഊട്ട് ശിവരാജു കാളി ഉള്ള വർഷം ആണ് 17 ആണെന്ന് തോന്നുന്നു. ഈ ആനയെ അമ്പലത്തിൽ അല്ല അടുത്ത് ഉള്ള ഒരു വീട്ടിൽ ആണ് കേട്ടാറ്. അവിടുന്ന് അമ്പലത്തിന്റെ തെക്കെ നട വരെ ഏകദേശം 300മീറ്റെർ ദുരം കാണും ഈ 300 മീറ്റെർ കൊണ്ട് മുമ്പ് കൊണ്ട് നടന്ന mambi ആനയെ വടി കമ്പ് ഇട്ടത് ആറ് തവണ. ഇത് ആരും vdo എടുത്തു കൊണ്ടേ കാണിച്ചത് അല്ല നേരിട്ട് കണ്ടത് ആണ് എനിക്ക് വേണേൽ vdo എടുത്തു വൈറൽ ആകാം. ഞാൻ അത് ചെയ്യില്ല കാരണം ഓരോ ആനകാരന്റെയും വയറ്റിൽ പഴുപ്പ് ആണ് ആന അങ്ങനെ ചുമ്മാ ഒരാളുടെ പണി തേറുപ്പിക്കണ്ട എന്ന് ഓർത്തിട്ട 😌. വിനോദ് ഏട്ടൻ തല്ലുമ്പോ വേദനയും ബാക്കി ഉള്ളവർ തല്ലുമ്പോ സുഖവും അല്ലല്ലോ ആനക്ക് കിട്ടുന്നത്?. അങ്ങേരു ആനയെ തല്ലുന്നുണ്ടേൽ അതിനു കാരണം കാണും പക്ഷെ അത് vdo എടുത്തു സോഷ്യൽ മീഡിയയിൽ ഇടാൻ കൊറേ ആളുകൾ കാണും അത് അങ്ങേര് ഈ ആനയിൽ കേറിയപ്പോ മുതൽ തുടങ്ങിയത് ആണ് 😌. പിന്നെ ആയ കാലത്തെ നല്ല നല്ല ആനകളെ അഴിച്ചു കെട്ടിയ ഒരു തൊഴിലുകാരൻ ആണ് പുള്ളി അറിഞ്ഞു അങ്ങേരുടെ ഒരു ഇടി താങ്ങാൻ ഇല്ല കാളി. പിന്നെ എന്തിനാടോ ഒരു കൊട്ട് കൊട്ടുമ്പോ അത് പൊക്കി പിടിച്ചു നടക്കുന്നെ. 😹
Pure goosebumps 🥺💝
രാമന് തുല്ല്യം രാമൻ തന്നെ ❤❤❤
അളക്കണം എല്ലാവരെയും അളക്കണം. 5 വർഷം മുൻപ് ഇതുമായി ബന്ധപ്പെട്ട് കൂട്ടുകൊമ്പന്മാർ പരാതി പെട്ടിരുന്നു. അന്ന് അളവെടുപ്പ് നടത്തിയിരുന്നുവെങ്കിൽ ഈ വർഷം 7-8 സ്ഥലത്ത് ആനകളെ മടക്കികൊണ്ട് പോകുകയോ, പൂരം കുളം ആകുകയോ ചെയ്യില്ലായിരുന്നു.പുതിയ ഒരു അളവ് വരുത്തുവാൻ ഞങ്ങൾ ഇനിയും സർക്കാരിന്റെ പിറകെ ഉണ്ട്. ഉത്സവങ്ങൾ നന്നായി നടക്കണം ❤
അതു തന്നെയാണ് വേണ്ടത്.
ആരായാലും അർഹതയുള്ളവർ നിൽക്കട്ടെ.. അതിന് വേണ്ടി ഇനിഷ്യേറ്റീവ് എടുക്കുന്നതിന് ആശംസകൾ
Thiriyadans അളവിനെ കുറിച്ച് ഒരു വീഡിയോ ഇടണം ❤
ഫാൻസുകാരുടെ തോന്യവാസത്തിനു വിട്ടു കൊടുക്കുന്നില്ല അതാണ് മധു ചേട്ടനും വിനോദേട്ടനും ഉള്ള കുറ്റം
രാജാക്കന്മാരുടെ രാജാവായി ആനകേരളത്തിൽ ഇന്ന് ഒരു ഒറ്റപ്പേരെ ഉള്ളൂ
#ഏകഛത്രാതിപതി_തെച്ചിക്കോട്ടുകാവ്_രാമചന്ദ്രൻ🔥🔥🔥
ആ സ്ഥാനം മോഹിച്ച് ആരും വന്നാലും തോറ്റുപോകുകയേ ഉള്ളൂ...
Enthoru sound, very clear and gentle really iam a fan of you and sree for eliphant
നമ്മുടെ സ്വൊന്തം കർണ്ണൻ ❤️🤌🏾💥🔥
Nalla avadharanam 😊
ശ്രീയേട്ടാ..... പൊളിച്ചു .🎉❤👌👌👍
ഞാനൊരു തൃശ്ശൂർക്കാരനാണ്. മിക്കവാറും അമ്പലങ്ങളിൽ പ്രശ്നങ്ങളാണ് അളവും പറഞ്ഞ്.
പുതിയ അളവ് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നന്ദി.... സന്തോഷം
" കണ്ടമ്പുള്ളി ഉണ്ടെങ്കിൽ അവിടെ തിടമ്പിന് കണ്ണേറിഞ്ഞിട്ട് കാര്യമില്ല " എന്ന് പറഞ്ഞിരുന്ന ഏതാനും പതിറ്റാണ്ടുക്കൾ
THE POWER OF KANDAMBULLY 🔥😌
പിന്നല്ലാതെ....
ഒരു ഉത്സവ നഗരിയിലേക്ക് പർവ്വതം പറന്നിറങ്ങിയാൽ പിന്നെ കുന്നും മലയും അതിൻ്റെ മുന്നിൽ നിഷ്പ്രഭം ആവില്ലേ...
കണ്ടമ്പുള്ളി ബാലനാരായണൻ ആദ്യം പട്ടാമ്പി നാരായണൻ ആയിരുന്ന കാലത്താണ് അത് ഏറ്റവും അധികം പ്രസക്തമായിരുന്നത്.
പാപ്പാൻ മാരെ പേടിക്കാതെ വെറുതെ നിന്നാൽ ഇന്ന് കേരളത്തിൽ കടവൂരാന്റെ തല തന്നെ ആണ് ഉയരത്തിൽ... സ്വാഭാവിക നിലവ് 🙂🤍
അത് ആവാം ആവാതിരിക്കാം. ഓരോ ആനയുടെയും ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട ആനകളിൽ ഏറെ മേൻമകൾ കാണുക സ്വാഭാവികം . പക്ഷേ ആനകളുടെ ഉയരം എടുക്കുമ്പോൾ നോക്കുന്നത് തലപിടിക്കുന്നതല്ല. മറിച്ച് ഇരിക്കസ്ഥാനത്തിൻ്റെ അളവാണ് എന്ന് മനസ്സിലാക്കണം എന്ന് അപേക്ഷ
എല്ലാ ആനകളെയും ഒരുപോലെ സ്നേഹിക്കുന്നവരും അംഗീകരിക്കുന്നവറും ആണ് യഥാർത്ഥ ആനപ്രേമി
@@Sree4Elephantsofficalഇരിക്കസ്ഥാനം ആണ് എങ്കിൽ കടവൂരാനെ വെട്ടാൻ ഇന്ന് വേറെ ആന ഇല്ലെന്നു പറയേണ്ടി വരും
കാര്യം എന്തൊക്കെ തന്നെ ആയാലും. കണ്ടമ്പുള്ളി ബാലനാരായണനും, ചുള്ളിപ്പറമ്പിൽ സൂര്യനും, പട്ടത്ത് ശ്രീകൃഷ്ണനും ഒക്കെ കഴിഞ്ഞേ രാമൻ ന് സ്ഥാനം ഉണ്ടായിരുന്നുള്ളു... എന്നിട്ടും രാമന് അന്നും രാമന്റെതായ ആരാധകവൃന്ദം ഉണ്ടായിരുന്നു.... ❤️
നല്ല ഒരു ആന😍 റസ്റ്റ് ഇല്ലാതെ ഓടി അത് വയ്യാണ്ട് ആയി തുടങ്ങി
ഭാരത് വിനോത് ,കുളമാക്കൽ ജയകൃഷ്ണ്ണൻ, ഗുരുവായൂർ കണ്ണൻ
പാമ്പാടി ആൾ പൊളിച്ചു. ഒന്നിനും ഒരു കുറവ് വേണ്ടാ.320 🏆
എന്റെ നാട്... ♥️ kollengode
എന്നും രാജാവ് രാമൻ തന്നെ 🔥
Raman rajav ayikotte but uyaram ola anakk venm tidamb allate fans power nokki alla tidamb kodukne allel chakkumarsheril nadkne pole talapokka malsarm nadtti oru vijayi kand ettanam atum alel alakanm ! allate fanspowrum,pazhyakala recordkalum ort mtrm ettavum uyram ola anaye rndaman ayi taram taazhttel ! Mattatin ola smaym ayi kariju
Ramanum,karnanum,balanarayanan evr ellm legands ahnu but putiya talamurayile no 1 aana ahnu kaalidasan but aana egne tazhaya pettal surynum,sreekrshn oka pattiypole avum
കർണാൻറെ ഓർമകളിൽ...... വീണ്ടും ഓട് വർഷം കടന്നു പോകുന്നു....
പ്രിയപ്പെട്ട കർണൻ...
രാജന് റിയൽ ഉയരം എത്രയാ?
ബാലനാരായണനു ഉയരം എത്രയായിരുന്നു?
രാജൻ 308 ,കണ്ടമ്പുള്ളി 330
പാമ്പാടി രാജൻ ❤
Nandhilath gobalante video cheyyo
ഗുരുവായൂർ ആനയോട്ടത്തിൽ പേര്കേട്ട ഗുരുവായൂർ രാമൻകുട്ടിയുടെ പിൻതുടർച്ചക്കാരനായിരുന്ന ഗുരുവായൂർ കണ്ണൻ യാത്രയായി.....🌹🕯️🌹🕯️🌹🕯️🌹🕯️🌹🕯️
Yes.... പ്രണാമം
Editing super aayind 💗
Credit goes to our editor ... Kapil gopalakrishnan
🙏🏻❤
video is amazing...Pls remove the center logo..its very irritating..
ഇവരെയെല്ലാം നല്ലതായി നോക്കണം... അവർക്കു ക്ഷീണവും അസുഖവും വരാതെ നോക്കണം.. Rest കൊടുക്കണം...❤❤❤❤
ഇതോടൊപ്പം ധാരാളം യാതനകൾ അനുഭവിക്കുന്ന ആനകളും ഉണ്ട് 😔. അവരെക്കുറിച്ചും ഇതുപോലെ എപ്പിസോഡ്സ് ചെയ്യൂ... അവർ രക്ഷപ്പെടട്ടെ 🙏
kalli💗💗
PAMBADY RAJANTE VIDEO CHEYTHAAL NALLATHAYIRUNNU❤❤❤
♥️
ചെയ്തിട്ടുണ്ട്.... നമ്മുടെ ചാനലിൽ ഇനിയും ചെയ്യാം ഉടമകൾക്കും കൂടി താത്പര്യം ഉണ്ടെങ്കിൽ
watermark arochakam aay feel cheyyunnu. visual beauty kurakkunnu, ignore cheyyan patunnilla. pariharam undakiyal santhosham.
30.10 ആനയുടെ കഥ സിനിമ ചെയുന്നുണ്ടെങ്കിൽ ശ്രീ ഏട്ടാ മധു ഏട്ടനോട് പറയു "പല്ലാവൂർ പരമേശ്വരൻ" ചരിത്രം എടുത്താൽ വിജയിക്കും 😍😍
ഞങ്ങളുടെ കാളി ❤
എന്റെ വീടിന് അടുത്ത് ആണ്
നാൾക്ക് നാൾ കുറയുന്ന ഗജ സമ്പത്ത് നമ്മൾ വളരെ ആശങ്കയോടെ കാണേ ഒരു കാര്യം. അടുത്ത നാളിൽ ഭാരത് വിനോദ് ഗുരുവായൂർ . കണ്ണൻ അങ്ങനെ എത്രയെത്ര
അടിപൊളി ശ്രീ ഏട്ടാ...
❤
സന്തോഷം
ആനയടിൽ വച്ച് കണ്ടിട്ടുണ്ട് കാളിദാസനെ അവിടെ പൊക്കം കൂടുതൽ തോന്നിയത് കാളിദാസനും , മുമ്പിൽ നിന്ന് നോക്കിയാൽ ഉയരവും വലുപ്പവും തോന്നിയത് ശിവരാജുവിനും ആണ്, അളവിൽ വ്യത്യാസം കാണും പക്ഷേ ഒരു സാധാരണ കാഴ്ചക്കാരന് നോക്കിയാൽ ഇങ്ങനെ തോന്നും
ഇന്നത്തെ എന്റെ മാർക്ക് ക്യാമറാമാന് അടിപൊളി ❤ശ്രീ ചേട്ടൻ പറയണ്ടല്ലോ❤
പിന്നെന്നാ...
ക്യാമറാമാൻ്റെയും എഡിറ്ററുടേയും മ്യൂസിക് കമ്പോസറുടെയും ഡിസൈനറിൻ്റെയും എല്ലാം പ്രതിഭക്ക് കൂടി നിങ്ങൾ അഭിനന്ദനം നൽകുമ്പോഴാണ് എനിക്ക് ഏറെ സന്തോഷം ...
Good episode sir 🌹❤❤❤🎉🎉🎉🎉
Thank you so much 👍
@@Sree4Elephantsoffical 🌹💐🙏
Raman is great ❤
കർണ്ണൻ ❤️
നിലവിൻ്റെ തമ്പുരാൻ ...
ഹായ് ശ്രീകുമാർ ചേട്ടാ . സൂപ്പർ ആയിട്ടുണ്ട് . കാളിയുടെ വിശേഷങ്ങൾ .
Nice episode sreeyetta❤
Thank you so much dear for your support 💘
Peringottukara 🔥
നിലവിൽ ഉയരത്തിൽ ആദ്യ മൂന്ന് ആരൊക്കെയാ ഉയരം എത്രയാ
എൻ്റെ നാട് കൊല്ലങ്കോട് ❤️
തൃക്കടവൂർ ശിവരാജു ആയി രൂപസാദൃശ്യമുള്ള ആനക്കുട്ടി വളർന്നുവരുന്നുണ്ട്
മനുസ്വാമി മഠം ലക്ഷ്മി നാരായണൻ💥🔥 ആനക്കുട്ടിയുടെ ഒരു എപ്പിസോഡ് ചെയ്യാമോ ശ്രീയേട്ടാ..
ok...
അമ്പട പാമ്പാടികുട്ടാ ☺️☺️
ലക്ഷണോത്തമനായ സഹ്യപുത്രൻ....
തെച്ചിക്കോട്ട്കാവ് രാമനും, ചിറക്കൽ കളിയും എന്റെ വീദിനടുത്താന്ന്..ഓ നമന്റ❤
ഉയരപ്പെരുമാളിന് ലോകം തന്നെ കീഴടക്കാനുള്ള anugraham👍ഉണ്ടാവട്ടെ ❤❤
നല്ലൊരു episode
❤❤❤❤ നല്ല episode ❤❤❤❤
Thank you so much dear saneesh for your support and appreciation ❤️
അരികൊമ്പനെ അവിടുന്ന് കൊണ്ടുപോകന്നമെന്ന് പറഞ്ഞത് നാട്ടുക്കാരാണ് കെമ്പൻ പോയപ്പോ അവർ പറഞ്ഞത് കൊമ്പൻ ഞങ്ങളു ഒരു കുടുംബത്തിലെ അങ്കമായിരുന്നു അവൻ പോയപ്പോൾ ഞങ്ങൾക്ക് വളരെ സങ്കടമുണ്ട് എന്നാണ് നാട്ടുക്കാർ സമരം ചെയ്ത അനയെ മയക്ക വെട്ടി വെപ്പിച്ചിട്ട് അവസാനം അവർ മാറ്റി പറഞ്ഞു അതിനെ ഏറ്റ് പിടിക്കാൻ ആഹ പ്രേമി ചാനൽ ഏറ്റവും പറക്കേണ്ടത് ഇവരെയാണ്👍
ഏറ്റവും പേടിക്കേണ്ടത്
പാറന്നൂർ നന്ദൻ പറളി ബാലകൃഷ്ണൻ ഏട്ടൻ എപ്പിസോഡ് ചെയ്യാമോ ശ്രീകുമാർ ഏട്ടാ.... 💖💖❤🔥
അവരും കൂടി താത്പര്യം എടുത്താൻ ചെയ്യാം
ഒരിക്കൽ ശ്രമിച്ചപ്പോൾ എന്തോ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടെന്നോ മറ്റോ പരോക്ഷമായി സൂചിപ്പിച്ചു.
Which camera❤
Ente muthe karnnaa😢😢😢😢
Episode ❤❤❤❤❤❤
ഈ എപ്പിസോഡ് അത് കറക്റ്റ് ടൈം ആണ് ഇറക്കാൻ പറ്റിയത് best തമ്പ്നയിൽ
Thank you so much 🙏
ശ്രീകുമാർബായി സൂപ്പർ പൊളിച്ചു ❤
കൊല്ലംകോടിന്റെ സൗന്ദര്യവും കാളിയുടെ സൗന്ദര്യവും കൂടിയായപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം മനസ്സിന്
നന്ദി സന്തോഷം
Kaliyude bhagyam aanu vinodheattan❤❤❤
12:44 pampady uyir❤
ഞങ്ങൾക്കും ഏറെ പ്രിയപ്പെട്ട ഗജാരാജാവ് തന്നെയാണ് പാമ്പാടി രാജൻ.
E thala piditham onu nirthamo..enthena engane poki pidukune...fans nu enthu kitana
സൂപ്പർ എപ്പിസോഡ്
രാജൻ
Super
ചേട്ടാ കർണ്ണൻ ന്റെ ഓർമദിനമായിട്ട് അവനെ പറ്റി വിഡിയോ ഒന്നും ഇല്ലേ 🙂
എല്ലാ വർഷവും പുതിയ വീഡിയോ ചെയ്യാൻ കഴിയുമോ...
ജയകൃഷ്ണനും
ഭാരത് വിനോദും
ഗുരുവായൂർ കണ്ണനും ചരിഞ്ഞു. അവർക്ക് ടിബ്യൂട്ട് ചെയ്യാമായിരുന്നു.
അതിനൊപ്പം ചെറായി തലപ്പൊക്ക മത്സരം..
പക്ഷേ സമയം എഡിറ്റിംഗിനുള്ള സൗകര്യങ്ങൾ... വിചാരിക്കുന്നത്ര ലളിതമല്ല കാര്യങ്ങൾ
18:25 mentioned peringottukara somashegharam temple🔥
മ്മ്‌ടെ ഉത്സവം 🔥
ചേട്ടാ "അക്കാവിള വിഷ്ണു ന്റെ "ചരിത്ര വും വിശേഷങ്ങളും പങ്ക് വെക്കുമോ 😊
ശ്രമിക്കാം....
മുൻപ് തിരുവമ്പാടി ചന്ദ്രശേഖരൻ ആനയെ അളന്നപ്പോൾ 302 ആണ് പറഞ്ഞത് അതും ഈ പറഞ്ഞ ടൈപ്പ് നോക്കി അളന്നപ്പോൾ...
പക്ഷെ ശെരിക്ക് ചന്ദ്രശേഖരൻ ആനയെ ഇപ്പോൾ ഒന്ന് അളന്നാൽ മാക്സിമം 305+ ഉണ്ടാവും എന്ന് ഞാൻ 100% ഞാൻ പറയും...😊
കാരണം ചന്ദ്രശേഖരന് ഇപ്പോൾ 45 ഉണ്ടാവുള്ളു അപ്പോൾ 6,7 വർഷം മുൻപ് അളന്ന അനക്ക് 302 ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ എന്തായലും 305+, ഉണ്ടാകും
അത് സ്വാഭാവികമല്ലേ ...
പ്രായക്കുറവുള്ളതും വളർച്ച പ്രകടിപ്പിക്കുന്നതുമായ ആനകൾ കുറച്ചു വർഷങ്ങൾക്ക് ശേഷം അളക്കപ്പെടുമ്പോൾ കാര്യമായ വ്യത്യാസം ഉണ്ടാകും. ഉണ്ടാവണം.
അല്ലെങ്കിൽ ആന വളരുന്ന പ്രായം കടന്ന ശേഷം തൊലിക്കും എല്ലിനും ഇടയിലുള്ള മാംസപാളിയുടെ കട്ടി കുറഞ്ഞു തുടങ്ങിയാൽ വളരെ ചെറിയ ഉയരക്കുറവ് കാണിച്ചിട്ടുള്ള സന്ദർഭങ്ങളും കേട്ടിട്ടുണ്ട്.
ശ്രീ ഏറ്റ നിങ്ങൾ സുപ്പറ ❤❤❤
സന്തോഷം...നന്ദി...ബിന്ദു
@@Sree4Elephantsoffical TQ ചേട്ടാ 👍
Rajan🧡
❤ കാളി 😘
Thank you so much for your support 💖
Sareeram kurachu keranam maabi ullappo sareeram nallonam keari...aana ippo famous aayappo rest illa mk ayyappanum illa so tight aayi valiya aanakalku❤
മുവാറ്റുപുഴ marady അയ്യപ്പൻറെ vdo ചെയ്യൂ... Good one ആണ് 😍
ശ്രമിക്കാം
@@Sree4Elephantsoffical 😍
29:43 sree kumar chettah. Nda kyl oru script ond.( elephant related aanu) madhu chettanod ath onnu present cheytal kollam annu ond. Sreeyettandayo madhuvettandayo contact onnu kittiyirunael upakaaramayaena
884895941
@@Sree4Elephantsoffical9 numberae ollu eth.😢
8848095941
08:05:-പ്രിയ്യപ്പെട്ട കർണ്ണാ....
Thank you so much
❤ Nice video
ആനക്ക് ന്തായലും നല്ല ക്ഷീണം ഉണ്ട്.....അത് സത്യമായ ഒരു കാര്യം ആണ്
നല്ല ക്ഷിണം എന്ന് പറയാമോ....
കാളി ഒറ്റപ്പാളി ആനയല്ലേ
@@Sree4Elephantsoffical തീർച്ചയായും പറയാം. ഇങ്ങിനെ ക്ഷീണം ഇല്ല എന്ന് വൈറ്റ് വാഷ് ചെയ്ത് പറഞ്ഞ പല ആനകളും ഇല്ലാതായശേഷം പ്രണാമം അർപ്പിക്കുമ്പോൾ സമ്മതിച്ചു തന്നാൽ പോര. കാളി തന്നെ തളർന്നുവീണിരുന്നല്ലോ കഴിഞ്ഞയിക്ക്. അത് ആരോഗ്യം കൂടിപ്പോയിട്ടായിരിക്കും അല്ലേ.?!
7:39 ആ ശരീരം 🥵
Thank you for your comment.....
Nice episode ❤❤🎉🎉
Raman, kali🔥
രാമൻ power boomp
Pambadiii and Karnan❤❤❤❤
Raman💥💥
Thank you for your support and comment ❤️