ഇടയ്ക്കിടയ്ക്ക് നീ ഓവർ ആകുന്നുണ്ടായിരുന്നു.. അമ്മക്ക് വേറെ മകൻ കൂടെ ഉണ്ടെന്നു ഓർക്കണം എന്ന് കൂട കൂട പറഞ്ഞു ചളി ആക്കി.. നിനക്ക് ഫുൾ ടൈം മീൻ കിട്ടുന്നില്ലേ പിന്നെന്തിനാ വറുത്ത മീൻ കിട്ടാൻ ചളി അടിക്കുന്നത്?
എന്നെ പോലെ ഉള്ള ആനപ്രാന്തന്മാർക്ക് ഈ വീഡിയോ കാണുമ്പോൾ ഉണ്ടാകുന്ന ആ സന്തോഷം അത് പറഞ്ഞറിയിക്കാൻ സാധിക്കില്ല സുജിത് ഏട്ടാ😍❤️😘😘😘🐘ഒരുപാട് നന്ദി🙏🏼ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തതിന്❤️😊
സുജിത്തേട്ടന്റെ രാജധാനി, inb ട്രിപ്പ് ഒക്കെ ഇഷ്ടമായിരുന്നു...ഇന്ന് മുതൽ അതിന് 2ആം സ്ഥാനം.. കൊറോണ കാരണം പോവാൻ പറ്റാതിരുന്ന ആനക്കോട്ട കാണിച്ചു തന്നതിന് നന്ദി....പിന്നെ നന്ദൻ,വലിയകേശവൻ,ഒറ്റകൊമ്പൻ രാജശേഖരൻ,ബാലകൃഷ്ണൻ,ഗജേന്ദ്ര....വലിയൊരു മിസ്സിംഗ് ഇന്ദ്രസെൻ ആയിരുന്നു.............ഇന്നത്തെ വീഡിയോയോട് ഒരു പ്രേത്യകതരം ഇഷ്ടം.....പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും❤️❤️❤️❤️❤️.... ആനപ്രേമി❤️❤️❤️❤️❤️🐘🐘🐘🐘🐘
പ്രകാശം പരത്തുന്നവർ എന്ന് കേട്ടിട്ടുണ്ട് . അങ്ങനെ ചുറ്റും നിൽക്കുന്നവരിലേക്ക് പ്രകാശം പരത്തുന്ന ആളാണ് സുജിത്. ഹാരിസ് ഇക്ക , ബൈജു N നായർ , സുനീർ കാൻഡി , ഹാനിക്ക, സ്മീലു , കടൽ മച്ചാൻ അങ്ങനെ എത്രെയോ പേർ. മറ്റുള്ളവരിലേക്ക് പരത്താൻ താങ്കളിൽ ഇനിയും കൂടുതൽ പ്രകാശം ഉണ്ടാവട്ടെ. ആശംസകൾ❤ @techtraveleat
ഈ വിഡിയോയ്ക്കായി ഇന്നലെമുതൽ കാത്തിരിക്കുവായിരുന്നു ...ഒരിടത്തു ആനകളെ ഉപദ്രവിക്കുന്ന കാഴ്ചകൾ..അതുകഴിഞ്ഞു ഇവിടെ ഇതുപോലെ നല്ല വീഡിയോ കാണുമ്പോൾ ഒരു മനസുഖം ...കുറച്ചുകൂടി ആകാമായിരുന്നു എന്ന തോന്നി .. എപോഴെങ്കിലും നേരിൽ കാണണം ...നന്ദി .❣️
എന്റെ 2 മക്കളും സാറിന്റെ വലിയ ആരാധകർ ആണ് .ഒരു Video യും miss ചെയ്യാറില്ല .നിങ്ങൾ ഗുരുവായൂർ വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി .ഞങ്ങൾ ഗുരുവായൂർ കരാണ് .15 ഉം ,11 ഉം വയസുള്ള മക്കളാണ് എനിക്ക് .സർ അവർക്ക് ഒരു ഹായ് തരുമോ ?
കടൽ മച്ചാനെ 100k ആക്കിയ സുജിത്ത് ഏട്ടന് ഒരു പാട് നന്ദി ,വിഷ്ണു ഒരു മനുഷ്യസ്നേഹിയും, പാവം പയ്യനുമാ,,സുജിത്ത് ഏട്ടനെ നേരിൽ എനിക്ക് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്, ചേട്ടാ എന്നാണ് ആഗ്രഹം നടക്കുന്നത്,,😍🥰
വ്യത്യസ്തമായ കാഴ്ചകൾ അടിപൊളി 👍 ആന ഓടിക്കുന്നതായി സ്വപ്നം കണ്ടിട്ടുള്ളവർ ഉണ്ടോ? അത് ഒരു രക്ഷയും ഇല്ലാത്ത ഫീലിംഗ് ആണ് കേശവനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം അമ്മൂമ്മയെ കാണാൻ സാധിച്ചതിൽ അതിലേറെ സന്തോഷം ഇത് ഷൂട്ട് ചെയ്യാൻ അനുവാദം കൊടുത്ത ദേവസ്വം ബോർഡിന്റെ എല്ലാ ഭാരവാഹികൾക്കും ഞങ്ങളുടെ നന്ദിയും സ്നേഹവും അറിയിക്കുന്നു
2 മഞ്ഞക്കിളികൾക്കും congrats... dear സുജിത് ഈ കൊറോണ situationil swethaye ഇനിയെങ്കിലും പുറത്തു maximum കൊണ്ട് പോകാതിരിക്കുക.... take care dears.... സുജിത് ബ്രോ, swethakkutti... ദൈവം അനുഗ്രഹിക്കട്ടെ... ഞങ്ങളുടെ എല്ലാ അനുഗ്രഹവും ഉണ്ടാവും...😎😎🌹
മംഗലാംകുന്ന് കർണ്ണൻ ഇഷ്ട്ടമുള്ളവർ ഉണ്ടോ എന്നാ വാ ❣️❣️❣️
🥺🥺
😔😔😔
@@yadhu2231 🥀
@@monster_viber4491 🥀
@@dontmesswithme-ez6zy 😥
4:33 - രാധാകൃഷ്ണൻ
4:57 - ബാലകൃഷ്ണൻ (മോഴ)
8:06 - സീനിയർ മാധവൻകുട്ടി
8:43 - ശങ്കരനാരായണൻ
9:17 - ലക്ഷ്മി കൃഷ്ണ
9:43 - വലിയ കേശവൻ
9:52 - രാജശേഖരൻ
11:13 - ശ്രീധരൻ
11:27 - ജൂനിയർ ലക്ഷ്മണൻ (മോഴ)
11: 37 - ദേവദാസ്
12:07 - കണ്ണൻ
12:23 - താര
12:27 - വിനായകൻ
12: 54 - നവനീത് കൃഷ്ണൻ
17:08 - അയ്യപ്പൻകുട്ടി
17: 40 - നന്ദിനി
18:28 - ജൂനിയർ മാധവൻകുട്ടി
18: 33 - ജൂനിയർ കേശവൻ
18:37 - നന്ദൻ
19: 48 - ഗജേന്ദ്ര
😍😍😍😍
@@Gods_Own_Country. 😍
ബ്രോ, മുറിവാലൻ മുകുന്ദനെ അവിടെ അല്ലെ കെട്ടിയേക്കുന്നെ?
@@akhilan100 mukundan appurathe parambilanu kettiyirikkunnathu..nerethe shedilayirunnnu...
Sidharthan ille
ആനയും കടലും കണ്ടാലും കണ്ടാലും കൊതിതീരൂല.ഒരു കട്ട ആന പ്രേമി.🐘🐘🐘🐘🤗🤗🤗🥰🥰🥰🥰🥰🥰🐘🐘🐘🐘🐘❤️❤️❤️
_അതെ_
സത്യം ബ്രൊ 😍
❤️
😍😍
Athe😘
like who like sujithettan attittude
kadalmachan 1st like
അടിപൊളി ഇംഗ്ലീഷ്
@@ജോൺഹോനായി-ട2വ adhokke oru scene ahno bro vidu
ഇടയ്ക്കിടയ്ക്ക് നീ ഓവർ ആകുന്നുണ്ടായിരുന്നു..
അമ്മക്ക് വേറെ മകൻ കൂടെ ഉണ്ടെന്നു ഓർക്കണം എന്ന് കൂട കൂട പറഞ്ഞു ചളി ആക്കി..
നിനക്ക് ഫുൾ ടൈം മീൻ കിട്ടുന്നില്ലേ പിന്നെന്തിനാ വറുത്ത മീൻ കിട്ടാൻ ചളി അടിക്കുന്നത്?
@@pkn875 ano
@@pkn875 😀
തെച്ചിക്കോട്ട്കാവ് രാമചദ്രനെയും കാണാൻ പോവോ ..❤️
മദ്യപാനിയുടെ റോഡ് ഷോ.. ruclips.net/video/deNPPmCLEYg/видео.html
@@gokuljr7417 Enta chanel onnu subscribe cheythu support cheyyo
@@tobixd6276 ok ചെയ്തു
@@tobixd6276 subscribe ruclips.net/user/thulaseedhalam
@@gokuljr7417 subscribe cheythittundu
ഈ ഗജവീരന്മാർ കേരളത്തിന്റെ ഒരു അഹങ്കാരം തന്നെയാണ് , അവരെ നല്ലപോലെ പരിപാലിക്കുന്നത് കാണുമ്പോൾ തന്നെ സന്തോഷം ❤️❤️❤️
ruclips.net/video/fC9FObtadLc/видео.html
മംഗലാംകുന്ന് കർണ്ണൻ 😔
💔
ഗജവിരന്മാരെ കാണുന്നത് തന്നെ മനസിനും ശരീരത്തിനും ഒരു കുളിർമയും ഉന്മേഷവും ആണ്
എന്നെ പോലെ ഉള്ള ആനപ്രാന്തന്മാർക്ക് ഈ വീഡിയോ കാണുമ്പോൾ ഉണ്ടാകുന്ന ആ സന്തോഷം അത് പറഞ്ഞറിയിക്കാൻ സാധിക്കില്ല സുജിത് ഏട്ടാ😍❤️😘😘😘🐘ഒരുപാട് നന്ദി🙏🏼ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തതിന്❤️😊
ആനയെ കാണാൻ ആയി മാത്രം അമ്പലത്തിൽ ഉത്സവം കാണാൻ പോയിരുന്ന ഞാൻ ❤❤❤
elephent beauti ful god ganesha
മദ്യപാനിയുടെ റോഡ് ഷോ.. ruclips.net/video/deNPPmCLEYg/видео.html
ഞാനും 😄
ഓണാട്ടുകാരക്കാർക്ക് ഉത്സവത്തിന് ആനയെക്കാൾ പ്രാധാന്യം ജീവിതക്ക് ആണ്
@@gokuljr7417 "drinking is injurious to health" vechathinu👍
കേശവന്റെ ആ തലയെടുപ്പ് കണ്ടോ...❤
ആന പ്രേമി 😍
ruclips.net/video/fC9FObtadLc/видео.html
പോയില്ലേ 😔
എനിക്ക് ഇതിന് അകത്തു കേറാൻ പറ്റില്ലാലോ പക്ഷെ എന്റെ സുജിത് ഭായ് (എന്റെ ജില്ലാ കാരൻ )കാണിച്ചുതനത്തിന് ഒരുയായിരം നന്ദി 💐💐💐💙 എന്നാ ഒരു ആനപ്രേമി
നന്ദൻ ഇപ്പൊ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.... ആനന്ദക്കണ്ണീർ... 😄😢
സുജിത്തേട്ടന്റെ രാജധാനി, inb ട്രിപ്പ് ഒക്കെ ഇഷ്ടമായിരുന്നു...ഇന്ന് മുതൽ അതിന് 2ആം സ്ഥാനം.. കൊറോണ കാരണം പോവാൻ പറ്റാതിരുന്ന ആനക്കോട്ട കാണിച്ചു തന്നതിന് നന്ദി....പിന്നെ നന്ദൻ,വലിയകേശവൻ,ഒറ്റകൊമ്പൻ രാജശേഖരൻ,ബാലകൃഷ്ണൻ,ഗജേന്ദ്ര....വലിയൊരു മിസ്സിംഗ് ഇന്ദ്രസെൻ ആയിരുന്നു.............ഇന്നത്തെ വീഡിയോയോട് ഒരു പ്രേത്യകതരം ഇഷ്ടം.....പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും❤️❤️❤️❤️❤️....
ആനപ്രേമി❤️❤️❤️❤️❤️🐘🐘🐘🐘🐘
പ്രകാശം പരത്തുന്നവർ എന്ന് കേട്ടിട്ടുണ്ട് . അങ്ങനെ ചുറ്റും നിൽക്കുന്നവരിലേക്ക് പ്രകാശം പരത്തുന്ന ആളാണ് സുജിത്. ഹാരിസ് ഇക്ക , ബൈജു N നായർ , സുനീർ കാൻഡി , ഹാനിക്ക, സ്മീലു , കടൽ മച്ചാൻ അങ്ങനെ എത്രെയോ പേർ. മറ്റുള്ളവരിലേക്ക് പരത്താൻ താങ്കളിൽ ഇനിയും കൂടുതൽ പ്രകാശം ഉണ്ടാവട്ടെ. ആശംസകൾ❤ @techtraveleat
Correct anu chetta
എബിൻ ചേട്ടനെ പറഞ്ഞില്ല
ഈ വിഡിയോയ്ക്കായി ഇന്നലെമുതൽ കാത്തിരിക്കുവായിരുന്നു ...ഒരിടത്തു ആനകളെ ഉപദ്രവിക്കുന്ന കാഴ്ചകൾ..അതുകഴിഞ്ഞു ഇവിടെ ഇതുപോലെ നല്ല വീഡിയോ കാണുമ്പോൾ ഒരു മനസുഖം ...കുറച്ചുകൂടി ആകാമായിരുന്നു എന്ന തോന്നി .. എപോഴെങ്കിലും നേരിൽ കാണണം ...നന്ദി .❣️
എന്റെ 2 മക്കളും സാറിന്റെ വലിയ ആരാധകർ ആണ് .ഒരു Video യും miss ചെയ്യാറില്ല .നിങ്ങൾ ഗുരുവായൂർ വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി .ഞങ്ങൾ ഗുരുവായൂർ കരാണ് .15 ഉം ,11 ഉം വയസുള്ള മക്കളാണ് എനിക്ക് .സർ അവർക്ക് ഒരു ഹായ് തരുമോ ?
Hiiii
Thank you Sir ,ഒരുപാട് സന്തോഷം
@@TechTravelEat ente veed vadakkekad
aan angot vaaayo plz 😭😭
Hi
ഇതൊരു വ്യത്യസ്തമായ വീഡിയോ ആണ് സുജിത്ത് ഏട്ടാ ...❤️❤️❤️
ആനകളെ സംരക്ഷിക്കണം . തമിഴ്‌നാട്ടിൽ ആന തീപൊള്ളൽ ഏറ്റു ചെരിഞ്ഞതു മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് . കാടിനെ സംരക്ഷിക്കണം .
Haa arinju oru national mediya polum report cheythila . Menaka gaandhi oru word polum paranjila. Ipo keralam ayirunal namak kekamayirunu 😐
@@Vishnu-cg6li athu Kerala thil aane nadanathe ... engilum namadu state ne ... Epo elarum koodi .. eduthu .. Nammale Dhrohikal aakum
കേരളത്തിൽ അല്ലാത്തത് കൊണ്ട് ആർക്കും പ്രശ്നം ഇല്ല. ഇത്തരം ക്രൂരത ചെയ്യുന്നവർക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷ കൊടുക്കണം 😡😡😡
മനുഷ്യന് മനുഷ്യത്വം ഇല്ലാതാവുന്നു
കളമശ്ശേരിയിൽ ലഹരി ഉപയോഗിച്ച് കൂട്ടുകാരനെ തല്ലിച്ചതച്ചു ഇൻസ്റ്റാഗ്രാം ഇടാൻ വീഡിയോ എടുത്തിട്ട് ചില മരക്കഴുതകൾ
യാത്രയെ പ്രണയിക്കുന്നവർക്ക് ലഡാക്ക് എന്ന സ്വപ്നം പോലെയാണ് ആന ആനപ്രേമികൾക്ക് പുന്നത്തൂർ കോട്ടയിലേക്ക് ഉള്ള യാത്ര ❤️
😍😍😍
Sujith: കണ്ടോ കണ്ടോ ആന ഇങ്ങനെ സുഖിച്ച് നിൽക്കുന്നത്.
ആന: കള്ള പന്നി കാലിൽ ചങ്ങല ആണ് bracelet അല്ല......😇
😂😂
😂😂
😂😂😂
😀😂
സുഖം തന്നെ കൊന്ന് തിന്നുന്നില്ലല്ലോ 😀
ചുമ്മാ പേരിനു വേണ്ടി വീഡിയോ upload ചെയ്യുന്ന ആളുകളിൽ നിനും വ്യത്യസ്തം ആണ് ഈ channel...
പൊളിച്ചു സുജിത്തേട്ട 💖💖💖💖🖤🎉🎉😍💚👌👌 ആന കാഴ്ചകൾ അതിമനോഹരം ❣️💕✌️✌️👍👍👍❤️❤️
Ente achanum 2 aanakalude pappan aayirunnu.. kuttikomban yadhukrishnanum, gajaveeran gopalanum..pakshe njangal valarunnuthanusarichu njangalude pediyum valarnnu aanappani nirthipichu.. vere onnum kondallatto 3 vattam maranamugathu ninnum thalanarizhak rakshappettathaa.. ennalum ipozhum aanapremi thanneya...🥰🥰🥰
ആന ഇഷ്ടമുള്ളവർ ഉണ്ടൊ 🐘😘
Adh nth chodhimane bro
Enta chanel onnu subscribe cheyyo
മദ്യപാനിയുടെ റോഡ് ഷോ.. ruclips.net/video/deNPPmCLEYg/видео.html
ruclips.net/video/fC9FObtadLc/видео.html
ഇല്ല
കടൽ മച്ചാനെ 100k ആക്കിയ സുജിത്ത് ഏട്ടന് ഒരു പാട് നന്ദി ,വിഷ്ണു ഒരു മനുഷ്യസ്നേഹിയും, പാവം പയ്യനുമാ,,സുജിത്ത് ഏട്ടനെ നേരിൽ എനിക്ക് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്, ചേട്ടാ എന്നാണ് ആഗ്രഹം നടക്കുന്നത്,,😍🥰
എല്ലാ ആനപ്രേമികളും ഇവിടെ കമോൺ 👍💥💥🐘🐘
തെച്ചീക്കോട്ടുക്കാവ് രാമചന്ദ്രൻ
എപ്പേള്
ഗുരുവായൂരിലെ ആനകേന്ദ്രത്തെക്കുറിച്ച് ഉൾപ്പെടുത്തിയ ഈ വീഡിയോ നന്നായിട്ടുണ്ട് നന്ദി.
ഗുരുവായൂർ ആനകൾ എന്നു കേൾക്കുമ്പോഴേ ആദ്യം ഓർമ വരുന്നത് കേശവനെ ആണ് 😊
ആനകളെ സംരക്ഷിക്കുന്ന കേരളത്തിലും ആനകൾക്ക് എതിരെ ഉള്ള അക്രമം കൂടുതൽ ആണ് . ആനകളെ ഉപദ്രവിക്കാതിരിക്കാൻ ഈ വിഡിയോ സഹായിക്കട്ടെ ....
ഇതൊക്കെ youtubers വന്നു പോയാലും സുജിത്തേട്ടന്റെ തട്ട് താണ് തന്നെ ഇരിക്കും ❣️
വിനായകൻ..... 🥰🥰🥰🥰🥰... hai.. ശ്വേത... 🙋♀️🙋♀️🙋♀️... sujith... 👍👍👍... ആനകളെ പറ്റി പറഞ്ഞു തരുന്ന ചേട്ടനും സൂപ്പർ...
ആഹാ ആന വിശേഷം ആണല്ലോ ഇന്ന് ❣️
കൂടെ രണ്ടു മഞ്ഞക്കിളികളും ❣️❣️
Enta chanel onnu subsribe cheyyo
@@tobixd6276 😍👍
@@twowheels002 thanks bro
അപൂർവ കാഴ്ചകൾ ഞങ്ങൾക്ക് തന്നതിന് നന്ദി!
എങ്കിലും "ബന്ദുരകാഞ്ചന കൂട്ടിലാണങ്കിലും
ബന്ധനം ബന്ധ നം തന്നെ പാരിൽ"
Missing പത്മനാഭൻ 💔
😭😭😭
മദ്യപാനിയുടെ റോഡ് ഷോ.. ruclips.net/video/deNPPmCLEYg/видео.html
Nandan too
😔
If you interested our annapooreshwari family do subscribe🙏🙏🙏
Nhan orupad kalamayi kanan agrahicha sthalam .Thank you so much ivide explorer cheythenu
ഗജവീരൻമാർ ഇല്ലാതെ എന്ത് ഉത്സവം...തൃശൂർ പൂരത്തിന് ആനകൾ നിരന്ന് നിൽക്കുന്നത് കാണാൻ തന്നെ ഒരു ഭംഗി ആണ്..😘👌
ഒഹ്ഹ്ഹ് പൊളിയല്ലേ ❤❤❤❤👌👌
Pinalah ❤️❤️❤️
Sujith chetto kadal machane 100k aakiyathu chettan oral aanu.. Ellareyum support cheyyunna chetannu orayiram nanniii....... Nighal puli aataa sujith chettan ishtamm 👍👍👍👍
Aana pranthanmar undo 💗😘
ഗുരുവായൂരപ്പന്റെ ആനകൾ ദൈവത്തിന് തുല്യമാണ്🙏🙏🙏. അടിപൊളി വീഡിയോ
😍
@@Gods_Own_Country. ❤
സുജിത്തേട്ടാ ഒരു ഡ്രോൺ വാഗുവോ നല്ല രസമായിരിക്കും
ഈ വീഡിയോ ക്ക് എന്തിനാ dislike 🤔🤔ഇത്ര നല്ല വീഡിയോ 👏👏👏സൂപ്പർബ് സുജിത് പോയി കണ്ട ഫീൽ ആണ് 👌👌👌👌👌👌
ഞാനും പോയിട്ടുണ്ട്. എന്തായാലും മഞ്ഞയും മഞ്ഞയും ഇട്ട് ഇന്ന് മാച്ചിംഗിൽ ആണല്ലോ.😍
മദ്യപാനിയുടെ റോഡ് ഷോ.. ruclips.net/video/deNPPmCLEYg/видео.html
ഞങ്ങൾ എന്നും കണ്ട് കണ്ട് ശീലം ആയതാണ് ഗുരുവായൂർ ആനക്കോട്ട. പക്ഷെ സുജിത്തേട്ടൻ കാണിച്ചുതന്നപ്പോ എന്തോ ഒരു പ്രേത്യേകത.. ചാവക്കാട്ട്കാരൻ 💪💪
ആന... അതിനോട് ഒരു പ്രതേക ഇഷ്ട്ടമാ ❤️🐘
പൊളിക്കു സുജിത് ചേട്ടാ നമ്മുടെ മോദലാണ് ആന നമ്മുടെ വിക്നസ് ആണ് 🤝🤝🤝🤝🤝
ഗുരുവായൂർ നന്ദൻ ഇഷ്ടം 🔥
ഏറ്റവും വെയിറ്റ് ഉള്ള ആന ആണ് ഗുരുവായൂർ നന്ദൻ
മദ്യപാനിയുടെ റോഡ് ഷോ.. ruclips.net/video/deNPPmCLEYg/видео.html
പുതുപ്പള്ളി കേശവൻ ആണല്ലോ ഏറ്റവും ഭാരം കൂടിയ ആന 👍
athil kanichathu nandan alla
പുതുപ്പള്ളി കേശവൻ ശരീര വലുപ്പത്തിൽ ഒന്നാമത്.. ഭാരത്തിൽ നമ്മുടെ നന്ദപ്പൻ തന്നെ 👍
@@rameesespana9402 അല്ല. നന്ദൻ ആണ്
വ്യത്യസ്തമായ കാഴ്ചകൾ അടിപൊളി 👍 ആന ഓടിക്കുന്നതായി സ്വപ്നം കണ്ടിട്ടുള്ളവർ ഉണ്ടോ? അത് ഒരു രക്ഷയും ഇല്ലാത്ത ഫീലിംഗ് ആണ് കേശവനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം അമ്മൂമ്മയെ കാണാൻ സാധിച്ചതിൽ അതിലേറെ സന്തോഷം ഇത് ഷൂട്ട് ചെയ്യാൻ അനുവാദം കൊടുത്ത ദേവസ്വം ബോർഡിന്റെ എല്ലാ ഭാരവാഹികൾക്കും ഞങ്ങളുടെ നന്ദിയും സ്നേഹവും അറിയിക്കുന്നു
ലാലേട്ടൻ ഫാൻസ് ഇവിടുണ്ടോ guys
എന്നാൽ ഇങ്ങ് പോര്
മദ്യപാനിയുടെ റോഡ് ഷോ.. ruclips.net/video/deNPPmCLEYg/видео.html
ആനയെ കാണിക്കുമ്പോൾ ലാലേട്ടനെ പറയുന്നോ. ഏട്ടൻ അത്ര തടിയൊന്നുമില്ല.
🌹🌹🌹🌹🌹🌹🌹ഭക്ഷണ പ്രിയൻ വിനായകനേ എനിക്ക് ഒരു പാട് ഇഷ്ട്ടപ്പെട്ടു. "സുന്ദരൻ" 🌹🌹🌹🌹🌹🌹🌹
കർണ്ണൻ fans ❤️❤️❤️❤️❤️
സുജിത് ഏട്ടാ ആനയോട്ടത്തിന് വരണം.. അടിപൊളിയാ.. എല്ലാവർഷവും മുടങ്ങാതെ കാണാറുണ്ട്
സുജിത് ഭായിയെ കണ്ടപ്പോൾ ചൂല് പിറകിലേക്ക് മാറ്റി പിടിച്ച പാവം ചേട്ടൻ ആണ് ഇന്നത്തെ ഹീറോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹❤🌹🌹
ഗുരുവായൂർ ഉള്ളവർ ഉണ്ടെങ്കിൽ അടി ലൈക്
18:38
ഗുരുവായൂരപ്പന്റെ
തടിയൻചെക്കൻ
#നന്ദൻ 🥰❤️
മദ്യപാനിയുടെ റോഡ്. ഷോ.. ruclips.net/video/deNPPmCLEYg/видео.html
ആന എന്നാലൊരു വികാരമാണ് ❤️
ഇവിടെ ആന 🐘പ്രേമികൾ ഉണ്ടോ
👇ഒന്ന് കാണിച്ചേ
മദ്യപാനിയുടെ റോഡ്. ഷോ.. ruclips.net/video/deNPPmCLEYg/видео.html
Kunnamkullam bakathulla Ainykad mahadhevan ena aanayude pzhaya namenum place um onu explain cheyo.
Onnu podaaa oole
അനകളെ കണ്ടാൽ തന്നെ മനസിന് പറഞ്ഞറിക്കാൻ പറ്റാത്ത ഒരു സുഖം കിട്ടും 🙏
ruclips.net/video/fC9FObtadLc/видео.html
ആന ഓടിച്ചാലോ എന്താ സുഖം
@@blessymoljacobjacob7414 അതിനെ ചൊറിയാൻ ചെല്ലുന്നവരെയേ അത് ഓടിക്കൂ
😂😂😂
പണ്ട് ഇവിടെ ഞാനും പോയിട്ടുണ്ട് 😎
ruclips.net/video/ovBLOLoyank/видео.html
ഗയ്‌സ്, ഈ വീഡിയോ നിങ്ങൾ മിസ്സ് ചെയ്യാലേ, വേറെ ലെവൽ കോമഡി ആണ്...😂😂
Police അന്വേഷിക്കുന്നതിന് മുമ്പ് ആണോ പോയത്
@@ajaljose3395 😆
ആനയെ കത്തിച്ച് ഇൻഷൂറൻസ് തട്ടാൻ പോയതാവും🤔🤪😀
Appo neeyoru killadi thenne.. 🔥
സുജിത്തേട്ടാ പെട്ടന്ന് 2 മില്യൺ ആകണോ എങ്കിൽ ആ പേരാമംഗലം വരെ ഒന്ന് പോയാൽ മതി 🥰
ഒരേ ഒരു രാമരാജാവ് 🥰
ഐശ്വര്യപ്രദായകന്‍ രാമരാജാവ്
സുജിത് ഏട്ടൻ ഒരു നല്ല മനുഷ്യൻ ആണ് ❤❤💯
2ണ്ട് പേരും മഞ്ഞയിൽ super ആയിട്ട് ഉണ്ട് ❤
Like adiche🥰🥰🥰🤩❤
ആനയും, രാത്രി ആകാശവും, കടലും, വിമാനവും എത്ര കണ്ടാലും മതിയാവില്ല.... വല്ലാത്തൊരു ഫീൽ ആണ് 💕💕💕💕
❤️❤️❤️🎉🎉👍👍👍മനോഹരം അതിമനോഹരം സുജിത്ത് ഏട്ടാ ❤️❤️❤️❤️❤️❤️🎉👍👍
മാഷല്ലാഹ് 🌹🌹🌹
നല്ലൊരു ഫീൽ 🌹👍
മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകാൾ മിന്നി മിന്നി മിന്നി മിന്നി കാത്തുമ്പോൾ😍😍😍
🤭
സുജിത്തേട്ടാ ഞാൻ ഒരു കോന്നിക്കാരൻ ആണ് ഇവിടെ ആനക്കൊടിന്റെ അടുത്ത് തന്നെയാ വീട് ശ്വേത ചേച്ചി പറഞ്ഞ ആ കുട്ടിയാനാ ആള് പൊളിയാരുന്നു ❣️
എന്നും ഇവിടെ രാത്രി 2.30ന് ആണ് സുജിത്തേട്ടന്റെ വീഡിയോ വരാറ്. ഇന്ന് ഫസ്റ്റ് കൂമെന്റ് അടിക്കാൻ വേണ്ടി വന്നതാ. നോക്കുമ്പോ ഇവിടെ ഫുൾ ഭക്തൻ കുട്ടികൾ. 😄😄👌
You കൺട്രി ഇപ്പോൾ ഉള്ളത്
Nadakkilla mone.....
Missed it, ഗുരുവായൂർ അടുത്ത് വീട് ഉള്ള ഞാൻ ☹️☹️
സുജിത്തിനും സുജിത്തിന്റെ കുടുബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഗുരുവാരപ്പൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Saleesh chettanumayilla vidoek katta waiting
ഉത്സവങ്ങൾ ക്ക് ആന കാണാൻ മാത്രം പോകുന്ന ഞാൻ😇
സ്ഥിരം പ്രേക്ഷകൻ❤️
ruclips.net/video/fC9FObtadLc/видео.html
ആനക്കോട്ടയിൽ പലവട്ടം പോയിട്ടുണ്ട്. ഈ വീഡിയോ തന്ന സുജിത്ത് ചേട്ടന് നന്ദി
തമിഴ്നാട് മസിനഗുടിയിൽ കാട്ടാനയെ തീ കൊളുത്തി കൊലപെടുത്തിയതിൽ ദുഃഖം ഉള്ളവ ആന പ്രേമികൾ വായോ...🥺😔
മദ്യപാനിയുടെ റോഡ് ഷോ.. ruclips.net/video/deNPPmCLEYg/видео.html
ദുഃഖം ഉള്ളവർ വന്ന് ലൈക് ചെയ്യണമായിരിക്കും അല്ലെ 😒
അതെ സമയം കേരളത്തിൽ പുലിയെ കൊന്നു കറിവെച്ചു തിന്നു.....😍😍😍
Najan
Super adipoli video sujith etta ❤️❤️❤️❤️ ആനപ്രേമികൾ ഉണ്ടോ ❤️❤️❤️🔥🔥🔥🔥
Wow രണ്ട് മഞ്ഞ കിളികൾ 😍😍😍😍😍
Very interesting vedeo....ഇവിടെ ഒന്നു പോകണം...അടുത്ത സമയം പോയിട്ടും..കാണാൻ പറ്റിയില്ല....💖..
ആനകൾക്ക് വിയർപ്പ് ഗ്രന്ഥി കുറവാണ് അതുകൊണ്ടാണ് ചൂട് കൂടുന്നത് 😊
👍👏
Sujithae.... What a video!!!!! Each day new topics.really enjoying
പണ്ട് മദർസ്സയിൽ നിന്നും ഇവിടേക്ക് poyittund😇😇😇😇
2 മഞ്ഞക്കിളികൾക്കും congrats... dear സുജിത് ഈ കൊറോണ situationil swethaye ഇനിയെങ്കിലും പുറത്തു maximum കൊണ്ട് പോകാതിരിക്കുക.... take care dears.... സുജിത് ബ്രോ, swethakkutti... ദൈവം അനുഗ്രഹിക്കട്ടെ... ഞങ്ങളുടെ എല്ലാ അനുഗ്രഹവും ഉണ്ടാവും...😎😎🌹
ചേട്ടായി ഞാൻ പാവല്ലേ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാമോ. Please 🥺🙏🙏🙏🙏🙏🙏
@@Abelhereeee എന്ത് പറ്റി?
ശ്രീലങ്കയിൽ പോയപ്പോൾ കണ്ട ആനയാണോ ആനക്കോട്ടയിൽ ആന ആണോ ഇഷ്ടമായത്
ആഹാ.. ആനക്കൊട്ടയിലേക്ക് വന്നതാണല്ലേ.. ഞാൻ കണ്ടാർന്നു night ഒരു ഹോട്ടലിൽ സുജിത്തേട്ടന്റെ Harrier കിടക്കുന്നത് 😍
sujithettante flywheel mask sredhichavar undo❣️❌
താര അമ്മൂമ്മയെ എനിക്കിഷ്ടപ്പെട്ടു 😍😍😍
ഗുരുവായൂർ ദേവസ്വം അയ്യപ്പൻ കുട്ടി ഇഷ്ടം 🤗😍
അടിപൊളി സൂപ്പർ വീഡിയോ .
ആശംസകൾ
1:58 pavam chettan ☺️
Sathiyam 😍🥰
Yes 😍😍😍
Yes 😊
Nishkalankan
പത്മനാഭൻ ഇല്ലാ എന്നുള്ള ഒരു വിഷമം മാത്രം ഉള്ളു 😢😢😢
വീഡിയോ പൊളിച്ചു ഏട്ടാ 💓
കിടു എന്ന വാക്കിനു ശേഷം ഭക്തൻ അവതരിപ്പിക്കുന്നു""""""ഐവ""""""""
Alla bro..Aiwa enna vaakku kooduthalm parayunnathu...Ebadu Rehman ikkayaanu
"ന്റെ പൊന്നെ" മറന്നോ 😬
@@rashid4547 😑😂😂😂😂😂😂
കടൽ മച്ചാൻ പോളിക്കുന്നുണ്ട് സുജിത്തേട്ട❤️❤️❤️
എത്ര യൂട്യൂബ്ർസ് വന്നാലും Sujith Bhakthan ന്റെ തട്ട് താന്നുതന്നെയിരിക്കും ❤️🤩🔥
@@The-in1th അതെ 😁🤣
How beautiful looking it is ? Thanks sujith bro.
നന്ദൻ ഭായിയെ ഓർമ വന്നവരുണ്ടോ 💖💖
12:27 വിനായകൻ🤗😘😘😘
Like അടിച്ചു... പിന്നെ കാണാം.. ഇച്ചിരി busy ആണു
മദ്യപാനിയുടെ റോഡ് ഷോ.. ruclips.net/video/deNPPmCLEYg/видео.html
രണ്ടാളും മഞ്ഞ കിളികളായിട്ടുണ്ടല്ലോ 🤩😍
ഗുരുവായൂർ കേശവൻ Fan's
Aalthara,aana,ambalam vaykumnerathe kaattu, kuyilinte vili ellam..adipoli,.😍👌
ഫസ്റ്റ് ടൈം ആന റിവിയൂ 👌😂, കിടു, എന്നാപ്പിന്നെ രാമനെകൂടി ഒന്ന് കാണിക്കുവോ
Raman ivide illa. Palakad ane olate. Pinne appointment oke venam. Famous personality ale 😁
മദ്യപാനിയുടെ റോഡ്. ഷോ.. ruclips.net/video/deNPPmCLEYg/видео.html
@@Vishnu-cg6li VVIP ♥️♥️
@@ThePetVlogsByRahul ♥️⚡
Swethechi cute ayitind###katta waiting for our babyyyyyyy