ബീച്ചിൽ ടെന്റ് അടിച്ച് കിടന്നപ്പോൾ ⛺️ Tent Camping on a Private Beach !!!

Поделиться
HTML-код
  • Опубликовано: 20 июл 2024
  • ജീവിതത്തിൽ ആദ്യമായി ബീച്ചിൽ ടെന്റ് അടിച്ച് കിടന്നപ്പോൾ !! ഗോവയിലെ ഒരു ബീച്ചിലാണ് ഞങ്ങൾ ഒരു രാത്രി മുഴുവനും ടെന്റ് അടിച്ച്, ഭക്ഷണം ഉണ്ടാക്കി, Campfire ഉം പാട്ടും ഒക്കെയായി താമസിച്ചത്. #techtraveleat
    Goosebery യുടെ പ്രൊഡക്ടുകൾ വാങ്ങുന്നതിന് www.goosebery.com/​​​​ വെബ്‌സൈറ്റ് സന്ദർശിക്കുക. ‘TECHTRAVELEAT’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് 20% ഡിസ്‌കൗണ്ട് കൂടുതലായി ലഭിക്കും.
    Table of Content
    00:00 Intro
    01:55 ക്യാമ്പ് ഫയറിനായുള്ള ഒരുക്കങ്ങൾ
    02:41 ബീച്ചിൽ ടെന്റ് തയ്യാറാക്കുന്നു
    07:07 നേരം ഇരുട്ടി തുടങ്ങിയപ്പോൾ
    09:35 ചിക്കൻ തയ്യാറാക്കുന്നു
    12:02 ക്യാമ്പ് ഫയറിനു തുടക്കമാകുന്നു
    15:19 ചിക്കൻ ഗ്രിൽ ചെയ്യുന്നു
    19:59 പുതിയ കൂട്ടുകാർ ഞങ്ങളോടൊപ്പം ചേർന്നപ്പോൾ
    21:06 പുതിയ കൂട്ടുകാർ ഗിറ്റാർ വായിച്ച് പാട്ടുപാടിയപ്പോൾ
    24:45 ടെന്റ് വിശേഷങ്ങൾ
    26:59 അടുത്ത ദിവസം രാവിലെ
    29:50 ടെന്റ് മടക്കി പാക്കപ്പ് ചെയ്ത് മടക്കം
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com
    ** Cameras & Gadgets I am using **
    1) GoPro Hero 9 Black: amzn.to/3poRV83
    2) GoPro Hero 8 Black: amzn.to/2WKR45l
    3) GoPro Max 360 Camera: amzn.to/31EyeyO
    4) iPhone 12 Pro Max: amzn.to/3pBZHfd
    5) Canon M50: amzn.to/3iimE38
    6) Tripod for Camera: amzn.to/3kw3iJJ
    7) Sony RX 100 VII: amzn.to/3iptvYJ
    8) DJI Osmo Pocket: amzn.to/33UY7xp
    9) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

Комментарии • 1,4 тыс.

  • @TechTravelEat
    @TechTravelEat  3 года назад +253

    Goosebery യുടെ പ്രൊഡക്ടുകൾ വാങ്ങുന്നതിന് www.goosebery.com/​​​​ വെബ്‌സൈറ്റ് സന്ദർശിക്കുക. ‘TECHTRAVELEAT’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് 20% ഡിസ്‌കൗണ്ട് കൂടുതലായി ലഭിക്കും.

    • @sangeethsajeev518
      @sangeethsajeev518 3 года назад +2

      Sujithetta oru north indian trip po trainil UP Delhi okke

    • @niyasniyasmtumainaniyas6674
      @niyasniyasmtumainaniyas6674 3 года назад +1

      E bull jett le ningalude comment nu 10.k like 13 manikkooril💪💪💪💪👍👍👍

    • @RafiEdapully
      @RafiEdapully 3 года назад

      Cast away movie ഞാൻ 17 വർഷം മുൻപ് കണ്ടതാ ..
      സൂപ്പർ ....👍

    • @Solosoldie
      @Solosoldie 3 года назад

      Couch surfing link tharuoo

    • @thakkali_official
      @thakkali_official 3 года назад

      Page not found എന്ന് കാണിക്കയാണല്ലോ

  • @Kothiyans
    @Kothiyans 3 года назад +410

    കടലിന്റെ വൈബ്. അതു ഒരു ഒന്നൊന്നര ഫീൽ ആണ് ❤️❤️❤️

    • @aludayippantricks5669
      @aludayippantricks5669 3 года назад

      ruclips.net/channel/UClCMe6ZBR4ie8sX5zmG0FMA🙂

    • @habeebrahman8218
      @habeebrahman8218 3 года назад +1

      *പിന്നല്ല*

    • @lifeofsibinihal
      @lifeofsibinihal 3 года назад

      സത്യം

    • @yemjey2966
      @yemjey2966 3 года назад

      *മെസ്സിക്കും ക്ലബിനും എതിരായ നീക്കം, ബാഴ്സലോണയുടെ മുൻ പ്രസിഡന്റ് ബാർതൊമയു അറസ്റ്റിൽ..😱‼️*
      ⚽ ബാഴ്സലോണയുടെ മുൻ പ്രസിഡന്റ് ബാർതൊമയു അറസ്റ്റിലായി. കാറ്റലൻ പോലീസ് ഇന്ന് അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബാഴ്സ ഗേറ്റ് വിവാദത്തിലാണ് പോലീസ് ഇപ്പോൾ അറസ്റ്റ് നടപടിയിലേക്ക് നീങ്ങിയത്. ബാഴ്സലോണ പ്രസിഡന്റ് ആയിരിക്കെ ഒരു പ്രൈവറ്റ് പി ആർ കമ്പനിയെ നിയമിച്ച് ബാർതൊമയു നടത്തിയ തെറ്റായ നടപടികൾ ആണ് അറസ്റ്റിൽ എത്തിയിരിക്കുന്നത്.
      തന്റെയും തന്റെ ബോർഡിന്റെയും പ്രീതി വർധിപ്പിക്കുകയും അതിനൊപ്പം ബാഴ്സലോണയുടെ പ്രധാന താരങ്ങളായ മെസ്സിക്ക് എതിരെയും പിക്വെക്ക് എതിരെയും സാമൂഹിക മാധ്യമങ്ങൾ വഴി മോശം വാർത്തകൾ പ്രചരിപ്പിച്ച് അവരുടെ ജനപ്രീതി കുറക്കുകയുമായിരുന്നു ബാർതൊമയുടെ ശ്രമം. അദ്ദേഹത്തെ അടുത്തിടെ ബാഴ്സലോണ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ബാർതൊമയു മാത്രമല്ല അദ്ദേഹത്തിന്റെ സി ഇ ഒ ആയ ഓസ്കാർ ഗ്രാവു, ലീഗൽ ഡയറക്ടർ റോമൻ ഗോമസ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
      ◆━━━━━━━━━━━◆❃◆━━━━━━━━━━━◆
      *കായിക ന്യൂസുകൾക്കും അറിയിപ്പുകൾക്കും വേണ്ടി മാത്രമായി.*
      ________________________
      *GALAXY SPORTS NEWS🏆*
      chat.whatsapp.com/DHALE5wBvVbAoA6j6izNE0
      *#Share*

    • @jstar9576
      @jstar9576 3 года назад

      Ya

  • @sreevlogs4026
    @sreevlogs4026 3 года назад +315

    തസ്‌ലീം ന്റെ സംസാരം കേൾക്കൻ തന്നെ ഒരു vibe ആണ് 🥰

  • @user-ix9oi5px2d
    @user-ix9oi5px2d 3 года назад +138

    സുജിത് bro ഇന്നലെ ebul jet വിഡിയോയിൽ എബിൻ ഒരു കാര്യം പറഞ്ഞതു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി സാധാരണക്കാരനെ ക്യാമറ പിടിപ്പിക്കാൻ പഠിപ്പിച്ച വ്യക്‌തി അതു ശെരിക്കും അങ്ങനെ തന്നെ ആണ് ഇന്ന് കേരത്തിൽ ഇത്രോം വ്ലോഗേഴ്‌സ് ഉണ്ടായത് ചേട്ടൻ കാരണമാണ് എന്നു ഞാൻ പറയും ഞാൻ chettan ചാനൽ തുടങ്ങിയപ്പോൾ തൊട്ട് follow ചെയ്യുന്ന ആളാണ് എന്തോ oru ഇഷ്ടമാണ് ചേട്ടന്റെ ചാനലിനോട് ഇനിയും നല്ല നല്ല videos വരട്ടെ

    • @ashrafkunil
      @ashrafkunil 3 года назад

      ഞാനും

    • @TechTravelEat
      @TechTravelEat  3 года назад +11

      ❤️

    • @muhammedthajudheen84
      @muhammedthajudheen84 3 года назад

      Nhanum😍♥️

    • @YatrawithNature
      @YatrawithNature 3 года назад

      Well said

    • @nandhasview
      @nandhasview 3 года назад +3

      Apo pnne njan aara...channel poyit curry indakkan polum youtube nokkatha aalayirunnu... house wife aaya own business nadathunna ee njan polum channel thudangiyille...katta bhakthan fan...

  • @kl_prank
    @kl_prank 3 года назад +294

    ❤❤❤❤❤

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +60

    *തെരുവിൽ കിടക്കുന്നതിലും ബേധം അല്ലെ ടെന്റിൽ 😌😌കിടക്കുന്നത് 🏃😌😌അപ്പോ Happy 😌😌നട്ടുച്ച ആശംസകൾ 😌😌😌😌😌😌*

  • @WL_3215
    @WL_3215 3 года назад +291

    location : butterfly beach

    • @billycox2096
      @billycox2096 3 года назад +8

      @@aboobackerkpkp1493 നിന്നോട് പറഞ്ഞോ monoose

    • @CubeTitles
      @CubeTitles 3 года назад +20

      sujith thanne paranju ariyaavunnavar comment cheyyan. avanu ariyaam athond avan paranju.

    • @akshaycg4539
      @akshaycg4539 3 года назад +1

      @@aboobackerkpkp1493 eeych pooda

    • @hawknest3657
      @hawknest3657 3 года назад +1

      @@aboobackerkpkp1493 26:51 nok athinulaa comment aan pulli cheythath

    • @sabeehmedia692
      @sabeehmedia692 3 года назад +2

      Currect ആണ്
      യൂട്യൂബിൽ search ചെയ്തപ്പോൾ kandu.

  • @jyothisham1976
    @jyothisham1976 3 года назад +18

    അവരെ പിരിയുന്നു എന്ന് പറയുമ്പോൾ ,എനിക്ക് ഭയങ്കര സങ്കടം തോന്നി.....

  • @Plan-T-by-AB
    @Plan-T-by-AB 3 года назад +3

    ഈ ടെന്റ് സ്റ്റേ വീഡിയോ ആക്കി എത്രത്തോളം ഞങ്ങളെ ഫീൽ ചെയ്യിക്കാൻ കഴിഞ്ഞു എന്നതിൽ ചേട്ടന് സംശയം ഉള്ളതുപോലെ ആണ് ,
    ഈ സ്റ്റേ കണ്ടുകഴിഞ്ഞപ്പോൾ എത്രത്തോളം എനിക്ക് ഫീൽ ചെയ്തു എന്ന് പറയാൻ എനിക്കും വാക്കുകൾ ഇല്ല .👌👌👌💕💕💕💕
    കൂടെ ഉള്ള കൂട്ടുകാരും വേറെ ലെവൽ .. എല്ലാരോടും ഒരുപാടു സ്നേഹവും അസൂയയും …😁😁😇😇

  • @afal007
    @afal007 3 года назад +167

    *കടൽ തീരത്ത് tent അടിച്ച് കിടക്കുന്നു അതും കടലിൽ നിന്ന് വരുന്ന ഇളം കാറ്റും കൊണ്ട് ഐവാ !! 🙌🤩*

    • @annamolsaji7528
      @annamolsaji7528 3 года назад +1

      😌😌❤️

    • @prasobh55
      @prasobh55 3 года назад +1

      Tent ❤️❤️❤️adipoli ❤️❤️❤️

    • @TWORINGSCARTOON
      @TWORINGSCARTOON 3 года назад

      എന്റെ ഒരു അനിമേഷൻ ചാനൽ ആണ്. തുടക്കകരൻ എന്ന നിലക്ക് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ. പോരായ്മകൾ ഉണ്ട്. സപ്പോർട്ട് ചെയ്താൽ വലിയ ഉപകാരം ആണ്

    • @ENITech
      @ENITech 3 года назад

      👍

    • @joshybenedict5370
      @joshybenedict5370 3 года назад +1

      മലയാളികൾ അധികം സഞ്ചരിക്കാത്ത രാജ്യങ്ങളിലൂടെ സാഹസികമായി ഹിച്ച് ഹൈക്കിങ്ങ് യാത്രകൾ ഒട്ടും ബോറടിപ്പിക്കാത്ത ത്രില്ലിങ്ങ് എപ്പിസോഡുകൾ തീർച്ചയായും കണ്ടിരിക്കേണ്ട ചാനൽ ALBlN ON THE ROAD

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 года назад +49

    കാറ്റും കൊണ്ട് കടൽ തീരത്ത്..... ഹോ ഞങ്ങളെയും കൊതിപ്പിക്കുവാണല്ലോ സുജിത്തേട്ടാ 😀😀

  • @alexalias1085
    @alexalias1085 3 года назад +30

    CAST AWAY Movie Kandavar ondo🤗
    Njn kandu movie

  • @vineethmenon7351
    @vineethmenon7351 3 года назад +18

    Hey Sujith Bro..you are setting a new trend of travelling with the solo Goa series..well complied with the right message in each episodes...U just need the right mindset to travell..rest follows..Thanks ..

  • @sreenand.s5504
    @sreenand.s5504 3 года назад +60

    The spiritual tale of a man stranded on a desert island forced to cope with his own place in the world.
    Hanks plays a FedEx troubleshooter stranded on an uninhabited island after his plane crashes in the South Pacific, and the film depicts his desperate attempts to survive and return home
    Mr Wilson ❤️
    #cast away

    • @sangu_geetun4183
      @sangu_geetun4183 3 года назад

      His bond with Mr. Wilson (the football) was the best part of the movie. Its a classic movie, a must watch.

  • @yedu8366
    @yedu8366 3 года назад +68

    I have a request.. pls do these kind of travelling.. it's fantastic.

    • @Transformerssimp
      @Transformerssimp 3 года назад +1

      yes solo trips are better. and couchsurfing is better than taking people along with you who at the end will say you are surviving on them. lots of people unknown to us were made famous by Sujith. still people say Sujith depends on others for his survival ...smh

  • @ratheeshn1014
    @ratheeshn1014 3 года назад +30

    ഇതൊക്കെ ആണ് ലൈഫ്..... ഗൾഫിൽ മൂഞ്ചിതെറ്റി ആർക്കോ എന്തിനോ വേണ്ടി ജീവിക്കുന്ന ലെ ഞാൻ 😭

  • @jithinsha757
    @jithinsha757 3 года назад +31

    UNIQUE MAN സുജിത്തേട്ടൻ 🔥

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +127

    **വൈബ് പിടിക്കാൻ
    ബീച്ചിനെക്കാൾ വേറെ
    സ്ഥലം ഇല്ല...!💕**

    • @HariPrasad-xq7jo
      @HariPrasad-xq7jo 3 года назад +11

      Mountains ⛰️⛰️

    • @billycox2096
      @billycox2096 3 года назад +3

      @@HariPrasad-xq7jo both

    • @aludayippantricks5669
      @aludayippantricks5669 3 года назад +1

      @@HariPrasad-xq7jo ruclips.net/channel/UClCMe6ZBR4ie8sX5zmG0FMA

    • @billycox2096
      @billycox2096 3 года назад +2

      @NOORUL HUDA MEDIA ഫൂമ്പറ്റ ബീച്ച്... umM umM

  • @11amalihsank50
    @11amalihsank50 3 года назад +2

    സുജിത്ത് ഏട്ടന്റെ വിഡിയോസിൽ വെച്ച് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വീഡിയോകളിൽ പുതിയ ഒരെണ്ണം കൂടി വന്നിരിക്കുന്നു...Superb😍😍

  • @jagathraj9130
    @jagathraj9130 3 года назад +20

    ഇത് കാണുമ്പോൾ scouting camping ഓർമ്മ വരുന്നു 🤗

  • @user-rn3cp6ue5b
    @user-rn3cp6ue5b 3 года назад +36

    കടൽ തീരത്ത് ടെന്റ് അടിച്ച് രാത്രി കിടന്ന് ഉറങ്ങാനോക്കെ
    കിടു ആയിരിക്കും...!❤️👍😁

  • @gauthamkb362
    @gauthamkb362 3 года назад +44

    Mahenn pwoli aahh tto😍

  • @bijuvakery1054
    @bijuvakery1054 3 года назад +4

    കാസ്റ്റ് എവേ കണ്ടിട്ടുണ്ട് ഒറ്റപ്പെട്ടു പോയ മനുഷ്യന്റെ അവസ്ഥ എത്ര ഭീകരം

  • @shashii4170
    @shashii4170 3 года назад +14

    Your last vlog cleaning of beach
    is excellent to know awareness cleanliness of environment among common people.Sujith bro n your team done good job.

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 года назад +43

    സ്വന്തമായി ടെൻഷനടിച്ച് കടന്ന് ബിജിൽ ഉറങ്ങുന്ന. കോവിൽ കാലത്ത് ഒരു ലൈക്ക്

  • @you2bersfansclub84
    @you2bersfansclub84 3 года назад +157

    ഇത് കണ്ടിട്ട് വേണം ചോർ ഉണ്ണാൻ....😝

    • @yasodaraghu4804
      @yasodaraghu4804 3 года назад

      Hai sujith ji chicken cut chaithu vangan pogumpo maida oru idi ittal chicken blood and smell poikittum one more curryleaf kude ittal chicken super aghum, engal etta masala super taste anu traveling pattiya masala pepper add super 😋 chicken kazicha shesham pineapple vayarinu nallathanu, good cooking, pineapple chudamayirunnu, type chaithathinu, thottu sujith paranju, nila choru ennu Tamil parayum, new model 🔥 campain ennu parayum, pandu ammuma oru potil Ella food ittu mix chaithu oru urula tharum full moon day enjoy chaiyum still arkum time illa music 🎶 very good 🏖🌃

    • @nandhasview
      @nandhasview 3 года назад +1

      Hahaha

    • @appivlogs2217
      @appivlogs2217 3 года назад

      ❤️❤️❤️

  • @saleemsaleem6822
    @saleemsaleem6822 3 года назад +7

    2 പൊളി മച്ചാന്മാരെ കിട്ടി വിഡിയോ വേറെ ലെവൽ സുജിത് ബായ് 👍👍👍

  • @abhijithp2116
    @abhijithp2116 3 года назад +6

    Raatri kadal te aduth kidakaaan thane oru sugam aan😊😊😊
    Interacting with unknown people 🥰🥰
    Hope you continue such type of travel in future also🥰🥰

  • @abeeds4783
    @abeeds4783 3 года назад +77

    സുജിത്തേട്ടൻ ❤മഹീൻ മച്ചാൻ ❤ തസ്‌ലീം ബ്രോ ❤
    ഇവർക്കു ലൈക്‌ കൊടുത്ത് പവർ കാണിക്കൂ 👍👍

    • @abeeds4783
      @abeeds4783 3 года назад

      @@hitchhikingnomaad മഹീൻ മച്ചാൻ ❤

    • @aludayippantricks5669
      @aludayippantricks5669 3 года назад

      @@abeeds4783 ruclips.net/channel/UClCMe6ZBR4ie8sX5zmG0FMA

    • @WandererAwake
      @WandererAwake 3 года назад +4

      ♥️♥️♥️

    • @abeeds4783
      @abeeds4783 3 года назад +1

      @@WandererAwake Thasleem Bro❤
      Ini sujithetan koodi vanaal poorthiyayi❤❤

    • @thesyamkylm
      @thesyamkylm 2 года назад

      @@hitchhikingnomaad ❤❤

  • @amazil545
    @amazil545 3 года назад +28

    Thumbnail കണ്ട് ❤️

  • @DioTraveller
    @DioTraveller 3 года назад +2

    നൈറ്റ്‌ ക്ലാരിറ്റി ഇച്ചിരി കുറവായാലും കടലിലെഗോവയിലെ നൈറ്റ്‌ വൈബ് സൂപ്പർ ആയിണ്ട് അതുപോലെ ക്യാമ്പ്‌ ഫയർഉം ഗ്രിൽ ചിക്കനും👌

  • @silpamaria2269
    @silpamaria2269 3 года назад +2

    ഇത് സൂപ്പർ trip ആണ് സത്യം പറയാല്ലോ sujith bro പുതിയ ആളുകൾ ആയി പരിചയപെട്ടു യാത്ര പോകുന്നതാണ് നല്ലത് സോളോ trip ആണ് പൊളി.
    എമിൽ bro ആയുള്ള trip പഴയ ഹാപ്പിനെസ്സ് ഇല്ല . നിങ്ങൾ പുതിയ ആളുകൾ ആയി യത്ര ചെയുമ്പോൾ ഞങ്ങളും പുതിയ കാര്യങ്ങൾ അറിയുന്നു
    ഹാരിസ് ikka യും യാത്ര അനുഭവം ഉള്ള ആളാണ് അയാളുടെ ഒപ്പം പോയാലും പുതിയ കാര്യങ്ങൾ അറിയാം
    Tnku

  • @PineappleCouple
    @PineappleCouple 3 года назад +24

    കിടിലോസ്ക്കി vibe 😍😍

  • @SahadCholakkal
    @SahadCholakkal 3 года назад +11

    No Doubt
    This Is Butterfly Beach Goa,
    its shape which is similar to a butterfly so is known as Butterfly Beach🦋

  • @muhammedansil2941
    @muhammedansil2941 3 года назад +2

    5:24 gooseberry t-shirt നല്ല ഭംഗിയുണ്ട്❤❤❤❤
    നല്ല design... 👍👍👍

  • @josmonef2556
    @josmonef2556 3 года назад

    കടൽ കാറ്റും കൊണ്ട് campfire വെളിച്ചത്തിൽ രണ്ടെണ്ണം അടിച്ചു മനസ്സ് തുറന്നു അറിയാൻ പാടില്ലാത്ത പാട്ടും അന്തസ്സ് ആയിരുന്നു പാടി നേരം വെളുപ്പിക്കുന്ന ആ feel... ന്റെ പൊന്നോ വേറെ ലെവൽ

  • @sdarshnived2767
    @sdarshnived2767 3 года назад +44

    Sujith etta oru north east road trip from kozhancherry to manipir and Meghalaya with Emil etta❣️❣️
    👇

  • @vishnusudhakar8390
    @vishnusudhakar8390 3 года назад +6

    Cast away.. One of the best performance by Tom Hanks 😊

  • @appatsekhar
    @appatsekhar 3 года назад +1

    വളരെ നന്നായിട്ടുണ്ട് എല്ലാ വ്ലോഗ് പോലെ. കാസ്റ്റ് എവേ എന്ന മൂവി കണ്ടു. താങ്കളുടെ മുൻപേ ഉള്ള വ്ലോഗ് കണ്ട ശേഷം ആണ് അത് കണ്ടത്. സൂപ്പർ ആയിട്ടുണ്ട് മൂവി

  • @habeebrahman8218
    @habeebrahman8218 3 года назад +4

    *കടൽ തീരത്ത് ടെന്റ് അടിച്ചു കിടക്കുന്നതിന്റെ വൈബ് ഒന്ന് വേറെയാ* 😍

  • @royalmc860
    @royalmc860 3 года назад +5

    Maaheen aliyan poli ❤❤❤

  • @soumyang9616
    @soumyang9616 3 года назад +6

    ഇത് ഒന്നൊന്നര vedio ആന്നട്ടോ .......🤩🤩🤩 , ബീച്ചിന്റെ പേര് പറയുന്നില്ല .... ആളുകൂടിയാലോ,,,☺️

  • @vineethpv9167
    @vineethpv9167 3 года назад +1

    ഗോവൻ കടൽ തീരത്ത് ടെന്റ് ജീവിതം ആസ്വദിച്ചു കൊണ്ടിരിക്കുന്ന ലെ സുജിത്ത് ബ്രോയും മച്ചാൻ മാരും..😘👍👌💪

  • @abhishekabi1338
    @abhishekabi1338 3 года назад +1

    ഇന്നത്തെ tent വീഡിയോ 👍👌👌👌👍👍👍👍👍🥰🥰🥰വേറെ level....അതുപോലെ പുതിയൊരു history കൂടെ പിറന്നിരിക്കുന്നു. ആദ്യമായിട്ട് നല്ല ഐശ്വര്യമായിട്ട് കടലിന്റെ തീരത്തിരുന്നു ഗ്രിൽ ചിക്കൻ ഉണ്ടാക്കിയത്....👍👍👌👌👌😘😘😘Wow 😘😘😘Amazing!!!!!👏👏👏👏....പിന്നെ camp fire 🥰🥰🥰Total അടിപൊളി 🥰🥰🥰👏👏👏സുജിത് ചേട്ടോ 🥰🥰🥰🥰. പൊളിച്ചു....Thanks you സുജിത് ചേട്ടാ..🥰🥰🥰🥰🥰...

  • @chetanvinoth7040
    @chetanvinoth7040 3 года назад +16

    Love from Madurai TN India

  • @user-pj9jj5kg1x
    @user-pj9jj5kg1x 3 года назад +30

    ഇങ്ങനെ ഒക്കെ എന്നാണാവോ ഒന്ന് experience ചെയ്യ 😭😭😭

    • @bipinvijayan3956
      @bipinvijayan3956 3 года назад +1

      Life eppolll engilum edupola goaill koodanum from malttta ❣️

  • @jithinmurali7183
    @jithinmurali7183 3 года назад +2

    കടല്‍ തീരത്ത് ഇമ്മാതിരി വെെബ് ഏതൊരു യാത്രികനും പ്രീയപ്പെട്ട നിമിഷങ്ങളിലൊന്നാവും...😍😍

  • @KishoRudranOnline
    @KishoRudranOnline 3 года назад +2

    സുജിത്ത് ബ്രോ, തസ്ലീം, മാഹിൻ ഒന്നൊന്നര കോംബിനേഷൻ ആണ്❤️❤️❤️❤️❤️🤸

  • @fadiyy
    @fadiyy 3 года назад +4

    ബ്രോൻ്റെ ഈ വീഡിയോ കണ്ടിട്ട് കോധിയാകുന്നു
    പോളി mann❤️🔥

  • @YTSOULOPGAMING2022
    @YTSOULOPGAMING2022 3 года назад +9

    Kollam video enik ishtapettu 🥰
    🥰I like it 💫

  • @_Sal33m_
    @_Sal33m_ 3 года назад

    Tech travel eat ന്റെ wave length മാറിക്കൊണ്ടിരിക്കുന്നു 🤩normal travelling 💞

  • @shifinsadik4325
    @shifinsadik4325 3 года назад

    Ee video pwolichu...idhu pollthe video vrttre!❤️🙌

  • @twowheels002
    @twowheels002 3 года назад +4

    കടൽ കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല

  • @everytimeandeverywhere7230
    @everytimeandeverywhere7230 3 года назад +32

    Love from pala ❤️❤️

  • @ach263
    @ach263 3 года назад +1

    Sujithettaaa.... Level thanne maari.... Really nice guys with you... enjoy very well.... We tooooooo

  • @therenji555
    @therenji555 3 года назад

    ഇതാണ് your commitment to the vibe you got.
    Location parayathe irunnathu... Travel lover anel kandupidikkum...
    Support for #savingTheVibe. 👍

  • @autoclicks8847
    @autoclicks8847 3 года назад +3

    Maahine kaanumbol Charlie movieyile Dulqarne orma varunnu... Maahin is a real “Charlie” ....

  • @amcharleson
    @amcharleson 3 года назад +3

    Cast away 7 കൊല്ലം മുന്നേ കണ്ട ഞാൻ😁.awesome movie.

  • @shamisain9791
    @shamisain9791 3 года назад

    Wow....super vibe sujith...pls continue these kind of travel series...its fun n entertaining...

  • @amal_krishna_.
    @amal_krishna_. 3 года назад +2

    കടൽ കരയിൽ രാത്രി Tent staying.. Uff വല്ലാത്തൊരു ഫീൽ ആണ് ❤👌

  • @akshay4947
    @akshay4947 3 года назад +162

    12.മണി fans like adii

    • @TWORINGSCARTOON
      @TWORINGSCARTOON 3 года назад +1

      എന്റെ ഒരു അനിമേഷൻ ചാനൽ ആണ്. തുടക്കകരൻ എന്ന നിലക്ക് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ. പോരായ്മകൾ ഉണ്ട്. സപ്പോർട്ട് ചെയ്താൽ വലിയ ഉപകാരം ആണ്

    • @TWORINGS
      @TWORINGS 3 года назад

      @Sports World എന്താണ് പണികിട്ടാൻ കാരണം

    • @aludayippantricks5669
      @aludayippantricks5669 3 года назад

      @Sports World ruclips.net/channel/UClCMe6ZBR4ie8sX5zmG0FMA

    • @aludayippantricks5669
      @aludayippantricks5669 3 года назад

      @@TWORINGS ruclips.net/channel/UClCMe6ZBR4ie8sX5zmG0FMA

    • @FoodieGadi
      @FoodieGadi 3 года назад

      ❤️❤️

  • @niranjans2000
    @niranjans2000 3 года назад +3

    Enekkum like kittiii wowww powlichuu
    I am very happy

  • @athirat7268
    @athirat7268 3 года назад

    Very nice to see...താങ്കളുടെ experience അതു പോലെ തന്നെ പറഞ്ഞു തരുന്നതിന് thanks...

  • @eajas
    @eajas 3 года назад +1

    പൊളി വൈബ് 🥰✌️✌️✌️കടൽ കരയിൽ ടെന്റ് ക്യാമ്പിങ് 👌👌

  • @Whoofent
    @Whoofent 3 года назад +8

    Cast Away 🔥 Tom hanks❤

  • @hari9683
    @hari9683 3 года назад +4

    സുജിത്തേട്ടൻ എന്നു പൊളിയല്ലേ 🤘❤.....ഉഷാർ വൈബ് 🤘☺

  • @wanderingmalabary
    @wanderingmalabary 3 года назад

    വ്ലോഗ്ഗിങ് കേരളത്തിൽ തുടക്കമിട്ട ആളാണ് സുജിത് ഭക്തൻ.ചില വിദേശ ചാനലുകളിൽ ഇത്തരം വിഡിയോകൾ കണ്ടിട്ടുണ്ട് .മലയാളത്തിൽ ഇത് ആദ്യമായാണെന്നു തോന്നുന്നു. കടൽത്തീരത്തു ടെന്റിൽ താമസിച്ചു ആഹാരം ഉണ്ടാക്കി പിന്നെ സംഗീതവും, സുജിത് ഭക്തന്റെ ഒരു വെറൈറ്റി വീഡിയോ ആയിരുന്നു ഇത് മാഹിനും തസ്ലീമും കൂടി ചേർന്നപ്പോൾ വീഡിയോ കൂടുതൽ നന്നായി. മനോഹരമായ വിഡിയോകൾ ഇനിയും വരട്ടെ. ഇനിയും ധാരാളം ആളുകൾക്ക് ഇത്തരം വിഡിയോകൾ ചെയ്യാൻ ഇത് പ്രചോദനം ആകട്ടെ

  • @merlinesonij4314
    @merlinesonij4314 3 года назад

    Ena experience...films only kandittulu...your very lucky...thank you Sujithettan ethraum nalla കാഴ്ച കൾ തരുനതിന്

  • @SparkyFlick
    @SparkyFlick 3 года назад +11

    ഇത് 🦋 butterfly beach 🏖️⛱️ ആണെന്ന് എത്ര പേർക്ക് അറിയാം ലൈക്‌ അടിക്കു ഫ്രണ്ട്‌സ് 😜❤

  • @ajmalkhan.b8
    @ajmalkhan.b8 3 года назад +17

    E bull jet ന്റെ കൂടെ. ഇന്നലെ സുജിത് ഏട്ടനെ കണ്ടു.., ❤️🔥

  • @rajeevaylara8587
    @rajeevaylara8587 3 года назад

    💥💞🏆🎈🏆💞💥ആഹാ.. പൊളി.. കിടുക്കി.. Congratulations

  • @lambooji2011
    @lambooji2011 3 года назад

    Sujith & Team , I m sure u guys had a wonderfull Beach Campfire experience at BUTTERFLY BEACH, GOA.Enjoy ahead🇳🇬🎈🎊👍

  • @Shanifzelko
    @Shanifzelko 3 года назад +3

    Sujithettante Sthiram Viewer since 2017 😍

  • @bsprasad3678
    @bsprasad3678 3 года назад +2

    Cast away is one of the all time favorites of mine..I watched it 3 times..👍

  • @jonathanchatfield
    @jonathanchatfield 3 года назад +2

    You should give them a huge hug for the throughout support. Also, the Amsterdam couples as well.

  • @fabbs
    @fabbs 3 года назад +4

    ഒരുപാട് മുൻപ് കണ്ട ഫിലിം 👍👍

  • @karthikdas6277
    @karthikdas6277 3 года назад +19

    ഇത് വരെ ഗോവ പോവാത്തവർ ഉണ്ടോ 😬

  • @asimnasim2152
    @asimnasim2152 3 года назад +2

    അടിപൊളി ബ്രോ... സംഭവം സൂപ്പർ ആയിട്ടുണ്ട്

  • @sandhyababu9428
    @sandhyababu9428 3 года назад +1

    ശ്വേത പറയുന്ന ഡയലോഗ് മാഹിം ഏറ്റെടുത്തുന്ന തോന്നുന്നേ
    എന്തായാലും സൂപ്പർ

  • @31.noorunnihadpk19
    @31.noorunnihadpk19 3 года назад +13

    Cast away സുജിത്തെട്ടൻ്റെ ലക്ഷദ്വീപ് വീഡിയോയിൽ പറഞ്ഞപ്പോ തന്നെ ഡൗൺലോഡ് ചെയ്ത് കണ്ടിരുന്നു👍

  • @you2bersfansclub84
    @you2bersfansclub84 3 года назад +11

    എല്ലാ ദിവസവും സുജിത് ഏട്ടന്റെ വീഡിയോ കണ്ടിട്ട് ചോർ തിന്നാൻ പോകുന്നവർ ഉണ്ടോ😇✌️

  • @prpkurup2599
    @prpkurup2599 3 года назад

    അടിപൊളി ഇതൊക്കെ നല്ല experiance ആണ്
    Welldone സുജിത് and team welldone

  • @fitfoodtravel...7170
    @fitfoodtravel...7170 3 года назад +1

    Hai Sujith.... Video Kandu.. Oru rakshayum Illa bro.... ithoke oru dream anennu Parayam.. Adipoli vaibe... Avasanam kude Ulla kuttukare piriyunnu ennu kettapo oru vishamam. Athu mune Ulla video yillum thoniyathu thane.... Rly lyk it videos.. All the very best. Tck cir brother

  • @nasart3219
    @nasart3219 3 года назад +3

    തസ്ലീമന്റെ ശബ്ദം ഒരു .വെറൈറ്റി അടിപൊളി

    • @ijasp1006
      @ijasp1006 3 года назад

      Avanu oru channel und... Hitchhiking novad

  • @mohamedramees9907
    @mohamedramees9907 3 года назад +4

    പലരുടെയും ഒരു ആഗ്രഹമായിരിക്കും ഇതുപോലെ ടെന്റ് അടിച്ചു താമസിക്കുക എന്നത്. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം പലർക്കും സാധിക്കുന്നില്ല എന്ന് മാത്രം...

  • @ka12welvevlogz83
    @ka12welvevlogz83 3 года назад +1

    Hi Dears. ഇത്‌ പോലെ ഒരു experience uae almarfa Beach ന്റെ സൈഡിൽ ടെന്റ് അടിച്ചു അനുഭവിച്ചവനാണ് ഞാൻ..പക്ഷെ ഈ ചിക്കനും പൈനാപ്പിൾ കോമ്പിനേഷൻ ഒരു ഒരു കോഴിക്കോഡ് അലുവയും മത്തി കറിയും പോലെ ആയി പ്പോയി ട്ടോ.കൂടെ orange ഉം പൈനാപ്പിൾ ഒന്നു ചുട്ടു നോക്കൂ അത് പൊളിക്കും(vedeo കാണണോ?) നേരെ പോയി നോക്കാം..

  • @haricv403
    @haricv403 3 года назад

    Could feel that vibe here🖤🖤🖤. Excepting more like these❤️❤️❤️

  • @akcta2045
    @akcta2045 3 года назад +3

    കടലിൽ ടെൻഡ് അടിച്ചു കിടക്കുമ്പോൾ കടലിന്റെ ശബ്‌ദവും കാറ്റും ഉഫ് 😌😍സുജിത് ഏട്ടാ അത് വേറെ ലെവൽ തന്നെ 💥

  • @LostMallu
    @LostMallu 3 года назад +6

    ഇതേ ടെന്റ് കയ്യിൽ ഉള്ളവർ ലൈക്ക് അടിക്കു😋😋

  • @anzar9304
    @anzar9304 3 года назад

    Goa trip pwolich
    Puthiyaa 2mukangalum in miss cheyyan thasli&&Mahee❤️

  • @antognellukaran6049
    @antognellukaran6049 3 года назад

    രാത്രിയിൽ ബീച്ചിന്റെ തീരത്തു ആഹ്ഹ്ഹ് അന്തസ് 🥰
    With some beautiful melody Songs🥰🥰

  • @alenamalvlogs
    @alenamalvlogs 3 года назад +7

    സകല പരിപാടികളും മാറ്റി വച്ചു 12pminu tech travel eat video കാണുന്ന ആൾകാർ like 👍👍

  • @febinshad4035
    @febinshad4035 3 года назад +9

    ചേട്ടാ ഞാനും ഒരു scout ആണ്

  • @sintuvarghese5649
    @sintuvarghese5649 3 года назад +1

    Tend അടിച്ചു ഉള്ള കാഴ്ചകൾ മനോഹരമായിരിക്കുന്നു

  • @hemanthantony1719
    @hemanthantony1719 3 года назад

    പുഞ്ചിരി തൂകുന്ന മുഖം ആണല്ലോ എല്ലാവർക്കും കിടു vibe music class ആയിട്ടുണ്ട് 😍😍😍😍😍😍😍

  • @athulbinu6995
    @athulbinu6995 3 года назад +3

    Cast away pwoli padamm...🔥🔥🔥🔥

  • @VaishnavsKumar-mq2mb
    @VaishnavsKumar-mq2mb 3 года назад +8

    Tend adichu kidakkan ishtapedunnavar like adikku😍

  • @febinraj2795
    @febinraj2795 3 года назад

    Cast away കണ്ടിട്ടില്ലായിരുന്നു.. Thanks for suggesting the film... Superb movie... 🥰🥰🥰

  • @arjunvarma6410
    @arjunvarma6410 3 года назад +1

    Mekalle tech travel eat ini full variety ayikum makalle🤩❤️🔥😎

  • @amazil545
    @amazil545 3 года назад +9

    ഇതൊക്കെ കാണുമ്പോൾ എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല😄💞❤️❤️