Beach Clean Up in Goa - ഒരു ബോട്ട് നിറയെ കള്ളുകുപ്പികളും പ്ലാസ്റ്റിക്കും 🤦‍♂️

Поделиться
HTML-код
  • Опубликовано: 5 сен 2024

Комментарии • 1,3 тыс.

  • @TechTravelEat
    @TechTravelEat  3 года назад +180

    Goosebery യുടെ പ്രൊഡക്ടുകൾ വാങ്ങുന്നതിന് www.goosebery.com/​​​ വെബ്‌സൈറ്റ് സന്ദർശിക്കുക. ‘TECHTRAVELEAT’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് 20% ഡിസ്‌കൗണ്ട് കൂടുതലായി ലഭിക്കും.

    • @habeebrahman8218
      @habeebrahman8218 3 года назад +4

      GOD BLESS YOU BRO❤️

    • @akhiakhilpk9353
      @akhiakhilpk9353 3 года назад

      സുജിതബായ് അവിടെ ഹോസ്റ്റൽ എങ്ങനെ ബുക്ക്‌ ചെയാം, അതിനെ പറ്റി ഒന്ന് പറയാമോ അഖിലേഷ് നാദാപുരം ❤❤❤

    • @vivivlogz
      @vivivlogz 3 года назад

      സുജിത്തേട്ടൻ രണ്ടു വർഷം മുന്നേ ഇതേപോലെ വയനാട് കുറുമ്പലക്കോട്ടയിൽ ക്ളീനിംഗ് കാംബയിൽ നടത്തിയതിന് ശേഷമാണ് അവിടെ വേസ്റ്റ് ബിൻ ഒക്കെ വന്നത് ഇപ്പോൾ അവിടെ ക്ളീൻ ആണ് അതിന്റെ ഫുൾ ക്രെഡിറ്റും സുജിത്തേട്ടനാണ് ഇന്നലെ ഞാൻ പോയിരുന്നു വീഡിയോ ചെയ്തിട്ടുണ്ട് ഇന്ന് 8 മണിക്ക് അപ്‌ലോഡ് ചെയ്യും

    • @azharbasheer7886
      @azharbasheer7886 3 года назад

      Avde oru garbage 🗑️ basket angane enthenkilum vekkukayaanenkil aalkaarkke waste evde idanam ennullade ariyum

    • @vivivlogz
      @vivivlogz 3 года назад

      @Naveen J അതേ സുജിത്തേട്ടന്റെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് കുറുമ്പലക്കോട്ട ഇപ്പോൾ ക്ളീൻ ആയിരിക്കുന്നത് ഇന്നലെ ഞാൻ പോയിരുന്നു വീഡിയോ ഇട്ടിട്ടുണ്ട് കണ്ടുനോക്കൂ

  • @muhammedafzal3212
    @muhammedafzal3212 3 года назад +549

    അല്ലെങ്കിലും എന്തൊരു ആവശ്യം വന്നാലും.. നാട്ടുകാർ കുറ്റം പറയുന്ന travelers തന്നെ വേണം ഇതൊക്കെ ready ആക്കാൻ.... proud to be a traveller 👍👍

  • @Mummusvlog
    @Mummusvlog 3 года назад +5

    മിഠായി കവർ കാറിനുപുറത്തേക്ക് എറിഞ്ഞ് കളഞ്ഞതിനു എന്നെ ചീത്ത പറഞ്ഞ മകൻ ഉണ്ട് വീട്ടിൽ. സത്യത്തിൽ അടുത്ത തലമുറയ്ക്ക് വേണ്ട എങ്കിലും ഇച്ചിരി സാമൂഹിക പ്രതിബദ്ധത ആവാം. little effort can make big change in environment.
    സുജിത് good job good initiative 😍

  • @jac08
    @jac08 3 года назад +472

    If everybody started doing like this....India 🇮🇳 would change a lot.....
    Well done 👏 ✔

    • @MuhammedAnas-um3bl
      @MuhammedAnas-um3bl 3 года назад +3

      ,😍

    • @merlinmathew6391
      @merlinmathew6391 3 года назад +3

      Gaming vlogz..... subscribe cheyyumo

    • @jac08
      @jac08 3 года назад +2

      I subscribed

    • @jac08
      @jac08 3 года назад

      @@merlinmathew6391 others also subscribe

  • @jaseem7679
    @jaseem7679 3 года назад +2

    ഇതൊക്കെ തന്നെ ആണ് മറ്റുള്ളരിൽ നിന്ന് സുജിത്തേട്ടനെ വ്യത്യസ്തമാക്കുന്നത് 👍👍👍👍❤️❤️❤️❤️❤️❤️❤️

  • @003abhiroshan4
    @003abhiroshan4 3 года назад +143

    സുജിത് ഭക്തനും കൂട്ടർക്കും ഒരായിരം നന്ദി രേഖപെടുത്തുന്നു . ഇങ്ങനെയുള്ള പ്രവർത്തികൾ മറ്റുള്ളവർക്കും പ്രജോദനം ആവട്ടെ.❤️💥💥💥💥

  • @MohammedAshraf680
    @MohammedAshraf680 3 года назад +14

    വിമർശകർക്ക് മറുപടി ഇത്തരം നല്ല കാര്യങ്ങളിലൂടെ 👍🤝
    നിങ്ങളുടെ ഈ പ്രവർത്തനം പലർക്കും പ്രചോദനം ആകും

  • @jsk9739
    @jsk9739 3 года назад +166

    വീണ്ടും 12:00 മണിക്ക് വന്നു സുജിത് ഏട്ടൻ പവർർർ on 😍❤

  • @teaclub3873
    @teaclub3873 3 года назад +17

    👏👏👏🤝🤝🤝🤝👌ഇതാണ് ശെരിക്കും responsible traveller... എന്ന് പറയുകയല്ല.. തെളിയിച്ചിരിക്കുന്നു.. love u സുജിത് bro😍

  • @skhealthcareproduct6780
    @skhealthcareproduct6780 3 года назад +11

    ഞാൻ ഒരു പത്തനംതിട്ട ക്കാരൻ അന്ന്.. സുജിത്ത് ഒരു പത്തനംതിട്ട കാരൻ ആയതിനാൽ അഭിമാനിക്കുന്നു........ പ്രകൃതിയെ സ്നേഹിക്കുന്ന ഈ ഭൂമി അടുത്ത തലമുറയ്ക്ക് കൂടി ഉപയോഗിക്കണം എന്ന് കരുതി ഗോവയിലെ ഒരു ബീച്ച് വൃത്തിയാക്കുവാൻ സമൂഹത്തിന് മുഴുവൻ വഴികാട്ടിയായി സുജിത്ത് ഭക്തൻ

  • @vishnukishore1726
    @vishnukishore1726 3 года назад +101

    ഞങ്ങൾ ഇതുപോലെ monthly സൗത്ത് ഗോവയിലെ ബീച്ച് ക്ലീനപ്പ് ചെയ്യാറുണ്ട്

  • @pranavc.k4116
    @pranavc.k4116 3 года назад +2

    സുജിത്ത് ഏട്ടാ എല്ലാ ആളുകൾക്കും ആശംസകൾ.ഒന്ന് ഉറപ്പിക്കാം,ഈ വീഡിയോ കാണുന്ന ലക്ഷകണക്കിന് ആളുകൾ തീർച്ചയായും താങ്കളുടെ ഈ വലിയ ദൗത്യത്തിന് കൂടെ ഉണ്ടാവും.keep going.Sujith ettan ishttam❤️❤️❤️❤️💐 💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @kasisworld8520
    @kasisworld8520 3 года назад +65

    24 news award കിട്ടിയ സുജിത്ത് ഭക്തനു അഭിനന്ദനങ്ങൾ❤️❤️❤️❤️

  • @bhanukumarps6850
    @bhanukumarps6850 3 года назад +6

    Sujith, താങ്കളുടെ വലിയ മനസ്സിന് ബിഗ് സലൂട്ട്' കൂടാതെ ജെറി താങ്കളും ഒരു പക്കാ ലീഡർ തന്നെ. ക്ലീനിങ് പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും നന്മ മനസിനും big salute 👍👍

  • @ahammedshadhuly141
    @ahammedshadhuly141 3 года назад +55

    മാലിന്യം നിർമാർജനത്തിന് നേതൃത്വം നൽകി പച്ചപ്പിനെ നിലനിർത്തുന്ന സുജിത്തേട്ടൻ ഇരിക്കട്ടെ❤️

  • @SATHEESHKUMAR-in1xp
    @SATHEESHKUMAR-in1xp 3 года назад +5

    ഇങ്ങനെയൊരു സൗരംഭം നടത്തിയതിനും മറ്റുള്ളവരെ പ്രോത്സാഹിച്ചതിനും ബോധവൽക്കരണത്തിനും സുജിത്ത് ഭായിയ്ക്കും കൂടെ പ്രവർത്തിച്ചവർക്കും കൂടതെ ടെക്ക് ട്രാവൽ ഈറ്റിനും ഒരു ബിഗ് സല്യൂട്ട് ഇനിയും ഇതു പോലെയുള്ള ഈവൻൻ്റ് പ്രതീക്ഷിക്കുന്നു.

  • @roshanchennai.4648
    @roshanchennai.4648 3 года назад +112

    Nammal lejjikkanam, foriners vannittu ivide clean cheyyunnu....

  • @habeebrahman8218
    @habeebrahman8218 3 года назад +14

    *യാത്ര ചെയ്തു തിരിച്ചു പോകുന്നതിന് പകരം അവിടം വൃത്തിയാക്കിയ നിങ്ങൾക്കിരിക്കട്ടെ ഇന്നത്തെ ഓരോ ലൈക്കും* 😍❤️🙏

  • @akhilnp5747
    @akhilnp5747 3 года назад +17

    ഇതുകൊണ്ടാണ് tech travel eat മറ്റുള്ള travel vlogesil നിന്നു വ്യത്യസ്തൻ ആക്കുന്നത് proud to be an follower & also following your activity
    Wishing all the best #tte

  • @t-sights8889
    @t-sights8889 3 года назад +2

    പരിസര ശുചിത്വം ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. അതിനു വേണ്ടിയുള്ള ഏതൊരു എളിയ ശ്രമവും പ്രോത്സാഹിപ്പിക്കേണ്ടതാണ് . Well done team👌🏻
    Environmental hygiene is part of a culture. Any humble effort to do so should be encouraged. Well done team👌🏻

  • @ajmalimthiyaz3464
    @ajmalimthiyaz3464 3 года назад +8

    കേരളത്തിൽ ഒരുപാട് ട്രാവൽ vloger മാരുണ്ട് എല്ലാരും ഇതു പോലെ ഒന്നു മുന്നോട്ട് വെന്നാൽ നമ്മുടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ നന്നായനെ good work സുജിത്ത് bro 👍👍❤️

  • @roykurientk2707
    @roykurientk2707 3 года назад +2

    യാത്രയിലെ സുന്ദര ദൃശ്യങ്ങൾ നൽകി ആനന്ദിപ്പിക്കുന്നTech Travel ,പ്രകൃതിയെ വികൃതിയാക്കിയ മാലിന്യങ്ങൾ വൃത്തിയാക്കി നല്ല സന്ദേശം പകർന്നു മാതൃകയായി അഭിനന്ദനങ്ങൾ❤️❤️❤️👍👍👍

  • @vishnusunilramapuram1749
    @vishnusunilramapuram1749 3 года назад +41

    ഒരുപാട് പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും ഗോവയിൽ പോയിട്ട് നാം പ്രതീക്ഷിച്ചതു മനസ്സിൽ കണ്ടതും ഒന്നും അല്ല യഥാർത്ഥ ഗോവ എന്ന് തോന്നിയ വർക്കുണ്ടോ😂😂

  • @syamsree.1613
    @syamsree.1613 3 года назад +1

    സുജിത് ...bestsocial media ഇൻഫ്ലുൻസർ ..വളരെ സന്തോഷം തോന്നുന്നു ..greatjob ..
    ഇതിലും വലിയ awards okke kitttatte എന്നാശംസിക്കുന്നു ....

  • @ArjunShenoy1994
    @ArjunShenoy1994 3 года назад +3

    Great Sujith Bro. Instead of complaining that the authorities are not doing anything, you took the initiative. Proud of you!

  • @muneerali9983
    @muneerali9983 3 года назад +1

    സുജിത് ഭായ് ബിഗ് സല്യൂട്ട്. ഇങ്ങനെ ഒരു പരിപാടിക്ക് തുടക്കം ഇട്ട നല്ല മനസ്സിന് നന്ദി. ഇതില്‍ പങ്കെടുത്ത എല്ലാവർക്കും നന്ദി. കഴിയുന്ന വിധം നമ്മളാൽ ഒരു സ്ഥലവും മലിനമാക്കാതിരിക്കുക. ജാഗ്രതൈ

  • @annamolsaji7528
    @annamolsaji7528 3 года назад +24

    നമ്മടെ സുജിത്തേട്ടൻ എത്തി പോയി
    കിടുകാച്ചി വീഡിയോയും അയിട്ടു ❤️🤩

  • @rajeshpaloli5988
    @rajeshpaloli5988 3 года назад +1

    Great bro..... ഒരു സ്ഥലത്ത് മാലിന്യം കണ്ടാൽ അവിടെ വീണ്ടും മാലിന്യം ഇടാൻ ശ്രമിക്കുന്നവർ ആണ് നമ്മൾ....അതിൽ നിന്നും വിപരീതമായി നിങ്ങളുടെ ഈ ടീം വർക് അടി പോളി....

  • @sdavlogs3793
    @sdavlogs3793 3 года назад +55

    24ന്യൂസ്‌ award,,, congratz

  • @smkfamily8373
    @smkfamily8373 3 года назад +1

    ബീച്ചുകൾ എല്ലാം ക്ലീൻ ചെയ്ത് സുജിത്ത് ചേട്ടനും കൂട്ടുകാർക്കും ഒരായിരം അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰👍👍👍👍

  • @jeswinojustin2736
    @jeswinojustin2736 3 года назад +6

    ഇത്ര നല്ല ട്രാവലോഗ് ചെയ്യുന്നത് വേറെ ആരുണ്ട് 24 ന്യൂസിന്റെ "Best travel vloger award സുജിത്ത് ഏട്ടന് കൊടുക്കണമായിരുന്നു 😍😍🙁

  • @althafmavelilnoushad5246
    @althafmavelilnoushad5246 3 года назад +1

    ഓരോ യാത്രയിലും ഓരോ നന്മ ചെയുന്ന ഇങ്ങള് മുത്ത് ആണ് സുജിത് ചേട്ടാ....യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ഇത് ഒരു പ്രചോദനം ആവട്ടെ !!! 💚🏕️👏👏👏👏😍

  • @sebinmathew7723
    @sebinmathew7723 3 года назад +7

    24 ന്യൂസ്‌ അവാർഡ് സുജിത്തേട്ടന് അഭിനന്ദനങ്ങൾ. ഞാനും വോട്ടു ചെയ്തിരുന്നു

  • @Plan-T-by-AB
    @Plan-T-by-AB 3 года назад +1

    വരുന്ന തലമുറയ്ക്ക് കാണാൻ ഉള്ള കാഴ്ചകൾ വേസ്റ്റ് കൂമ്പാരങ്ങൾ മാത്രം ആവുമോ , നമ്മുടെ നാട്ടിൽ .
    എന്തായാലും എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് ....💕💕👌👌

  • @dreamcatcher9349
    @dreamcatcher9349 3 года назад +11

    Good initiative Sujith bro 🙏🙏🙏👌👌👌 എല്ലാ സപ്പോർട്ടും❤️❤️❤️

  • @subhashavala2066
    @subhashavala2066 3 года назад +1

    പൊളി ഒന്നും പറയാനില്ലാ നല്ല മനസിന് നന്ദി,,,,, ഇഷ്ട്ടം,,, ഇഷ്ട്ടം ,,, ഇഷ്ട്ടം 😍😍🥰💐💐💐💐💐💐

  • @benyamincs947
    @benyamincs947 3 года назад +21

    Sujithetta ithepole namudde keralathilum cheythal polichane

  • @MusicLoverBTB
    @MusicLoverBTB 3 года назад +1

    കഴിഞ്ഞ വീഡിയോയിൽ ഇത് നമ്മുക്ക് ക്ലീൻ ചെയ്യണം ജെറി എന്ന് പറഞ്ഞപ്പോൾ സംസാരതിനിടയിൽ ചുമ്മാ വന്നു പോയതെന്ന് അപ്പോൾ തോന്നി.. എന്നാൽ ഇപ്പോൾ സുജിത് ഭായ് 😍😍👌💯💯💯.. big സല്യൂട്ട്

  • @am__CAPTAIN
    @am__CAPTAIN 3 года назад +24

    Good gob chetta ... Congratulations😘😘😘...Keep going....😍😍😍😍😍😍

  • @abhishekabi1338
    @abhishekabi1338 3 года назад +1

    സമൂഹത്തിന് ഇത് ഒരു മാതൃക ആകാൻ വേണ്ടി സുജിത് ചേട്ടൻ ❤❤😘😘❣️❤❤....എടുത്ത ഒരു effort ഉണ്ടല്ലോ....... Cleaning activities..... ചെയ്യാൻ... എടുത്ത effort....ആ മഹാ മനസ്സിനെ ഞാൻ ഹൃദയപൂർവം.... നന്ദി പറയുന്നു...❤❤😘😘❣️❣️സുജിത് ചേട്ടൻ നമ്മുടെ മുത്താണ്....❤❤😘😘😘...... ചേട്ടന് എല്ലാ നന്മകളും ഉണ്ടാകട്ടേ....❣️❤😘😘

  • @sayedks5791
    @sayedks5791 3 года назад +34

    Thasleem valare nannayi detail cheyth paryunund

  • @LostMallu
    @LostMallu 3 года назад +6

    സുജിത് ഏട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍👍👍
    ആ മനസ്. 👌 പവർ ഓഫ് ട്രാവെൽസ് 👊👊👊

  • @anshifpv4202
    @anshifpv4202 3 года назад +24

    ആ ബിയർ കുപ്പികൾ എല്ലാം അഗ്രിയിൽ കൊണ്ടുകൊടുത്താൽ അവിടെ നിന്ന് മാലിന്യം നിക്കിയ എല്ലാർക്കും ഒരു ഡിന്നർ sett ചെയ്യാല്ലോ

  • @shanukuychal
    @shanukuychal 3 года назад

    പോകുന്നിടം നമ്മുടെ വീടും പരിസരവും എന്ന പോലെ കാണാനുള്ള മനസ്സുണ്ടായാൽ മതി ക്ലീൻ ആയി നിലനിർത്താൻ 👍ഗ്രേറ്റ്ജോബ് bro😘😘😘😘😘

  • @2003athulus
    @2003athulus 3 года назад +19

    Amazing job Sujith, hats off to you. Socially impactful content creation, every youtuber should adopt this, awesome job.

  • @beast-mj7ww
    @beast-mj7ww 3 года назад +1

    നല്ലൊരു വീഡിയോആണ് ചേട്ടാ❤ ഇ വീഡിയോ കണ്ടിട്ട് കൊർച് പേരെങ്കിലും inspire ആവും ചേട്ടാ.😍👌

  • @dinu.s9999
    @dinu.s9999 3 года назад +35

    Sharp 12.00 notification vannu big fan sir❤💥

  • @deepakkm3240
    @deepakkm3240 3 года назад

    അഭിനന്ദനങ്ങൾ സുഹൃത്തേ. നല്ല പ്രവർത്തനമായിരുന്നു ഇന്നത്തേത് .ഓരോ യാത്രികനും മാതൃകയാക്കാൻ പറ്റുന്ന ഒന്ന്.

  • @althafkurian3639
    @althafkurian3639 3 года назад +9

    *നമ്മുടെ കേരളത്തിലും ഇതുപോലെ ഒക്കെ ചെയ്ത് തുടങ്ങിയാ കഴിയാൻ മിനിമം ഒരു വർഷം എങ്കിലും എടുക്കും.*
    *അത്രക്ക് സഹകരണം ആണ് കോർപറേഷൻ* 😂

  • @jithinn8446
    @jithinn8446 3 года назад

    Good work Bro.. നിങ്ങളെയും നിങ്ങളുടെ കൂടെ നിന്ന് സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @you2bersfansclub84
    @you2bersfansclub84 3 года назад +11

    എല്ലാവരും വേഗം ഹാജർ ഇടുക......✌️
    വൈകിയാൽ ഹാജർ കിട്ടൂല😝

  • @aneeshkrishnan8225
    @aneeshkrishnan8225 3 года назад +2

    Sujith etta Orupadu ishttapetta oru video anu lovely 👍👍👍👍👍❤️❤️❤️❤️❤️

  • @TravelwithAneesThoppil
    @TravelwithAneesThoppil 3 года назад +20

    ഇതെന്താ വീണ്ടും 12 മണിക്ക് തന്നെ video വന്നല്ലോ..സുജിത്ത് ഏട്ടാ ഒരു കാശ്മീർ trip plan ചെയ്തൂടെ.. നല്ല കിടിലൻ snowfall ആണ് ഇവിടെ . ഞാൻ ഇപ്പൊൾ കശ്മീർ ആണ്.... വന്നാൽ നല്ല വീഡിയോ കിട്ടും

  • @malayali_yathrikan92
    @malayali_yathrikan92 3 года назад +2

    Sujith bro great work.💯💯💯
    ശരിക്കും യാത്ര ചെയുന്ന എല്ലാവരും ഈ കാര്യങ്ങൾ നിർബധം ആയിട്ടും ഫോളോ ചെയ്താൽ, നമ്മൾടെ India ഒരു clean country ആവും.. ആ വിദേശികൾക്കു special നന്ദി നമ്മൾ അറിയിക്കാണം .

  • @nida689
    @nida689 3 года назад +41

    Nice Initiative Tech Travel Eat ❤ all of u should be like this 😃

  • @rkz360
    @rkz360 3 года назад +1

    Ninga Mass aanu Bhaii....
    Ivde ulla sakala makkalum ithpole chindhicha theeravunna oru prashnam maathram aanu ith.....

  • @mohammedroshan337
    @mohammedroshan337 3 года назад +4

    This should be a inspiration to today's generation.Good job sujithetta

  • @xavierjoseph6823
    @xavierjoseph6823 3 года назад

    എല്ലാവർക്കും ഇത് ഒരു പ്രചോദനമാകട്ടെ....
    Good work bro...😄😄🥰🥰😍👍
    വളരെ സന്തോഷം തന്ന ഒരു വീഡിയോ😄😄🥰

  • @sourav___raj
    @sourav___raj 3 года назад +3

    Pwoli and congrats for winning 24 news awards👏👏

  • @jamsheerjachu1297
    @jamsheerjachu1297 3 года назад +1

    Super ellavarkum oru big salute sujith bro aniyan mar kolllam ishattayi

  • @munnabekal
    @munnabekal 3 года назад +3

    ഇന്ന് അവിടെ വന്ന് സഹകരിച്ച എല്ലാവർക്കും ഒരു Big Salute
    ❤️❤️❤️❤️🔥🔥🔥🔥🔥❤️❤️❤️❤️

  • @sayedfahad7420
    @sayedfahad7420 3 года назад +5

    We need more men like him in the world... Great work... Keep it up.. Inspiration 😍

  • @ancilgracyjoseph8804
    @ancilgracyjoseph8804 3 года назад +11

    നന്മ മരം സുജിത് ഭക്തൻ 💪💪😍🤩

  • @vjtalkies8002
    @vjtalkies8002 3 года назад +1

    സോഷിയോ കമ്മിറ്റഡ് ട്രാവലർ ...you are awesome maan proud to b a subscriber

  • @anju1679
    @anju1679 3 года назад +3

    Happy to see this sujithetta..✌🏻Najum purathu pokumpol water vaakila. kondu pokum.njakal full family trip poyalum agaane thanae aaanu... Oru garbage outside idilla veetil kondu vannu dispose cheyum.

  • @anishpillai2440
    @anishpillai2440 3 года назад +3

    Great example of how you need to travel with responsibility...Great work Sujith bro n team👍

  • @abinvj4210
    @abinvj4210 3 года назад +25

    First view
    Hard fan of sujith chetan love u from Karnataka ❤️😘😘😘😘

  • @kapilsunnykottayam8371
    @kapilsunnykottayam8371 3 года назад +2

    Maranamasss Anu Sujith e works...

  • @thelostmallu1206
    @thelostmallu1206 3 года назад +33

    Ithrayum aalukal avide undayttum clean cheyyan oru malayali varendi vannu 😍😍😍

  • @knowledgestudio2840
    @knowledgestudio2840 3 года назад +2

    ക്ലീൻ ചെയ്യാൻ പറയുന്നതിൽ രാഷ്ട്രീയം മാത്രം കാണുന്ന നമ്മുടെ സമൂഹത്തിൽ, സുജിത് ഏട്ടൻ ഒരു മാതൃകയാണ്.

  • @vivekkrishnan7278
    @vivekkrishnan7278 3 года назад +11

    Great Initiative, let this bring change among all his viewers, and make a pledge none of Tech Travel Eat viewers will put trash in any tourist places

  • @Demon-qf1kt
    @Demon-qf1kt 3 года назад

    Wellldonee😘❤️👍

  • @rahulhariprasad
    @rahulhariprasad 3 года назад +6

    Thasleem Nallothupole Vlog chyunundallo..... 🔥

  • @faisaloc
    @faisaloc 3 года назад +6

    കേരളത്തിലും ഒരു ക്യാമ്പയിൻ നടത്തണം...

  • @shabintkvlogs
    @shabintkvlogs 3 года назад +20

    Woooow great work bro😍😍❤👍

  • @emilzacharia
    @emilzacharia 3 года назад +11

    Great work Sujith bro.. I would love to be part of such activites..
    You surely organise such activities here too

  • @midhuntm1994
    @midhuntm1994 3 года назад +9

    Very Good Initiative sujithetta. Proud of you ❤️

  • @d2cassaultergaming724
    @d2cassaultergaming724 3 года назад +211

    Ith വൃത്തി ആകാൻ ഒരു കൂട്ടം... വൃത്തികേട് ആക്കാൻ പല കൂട്ടം🤒

  • @anuashi8912
    @anuashi8912 3 года назад +4

    Thaslim, maheen pwoli aanallo sujith Etta......koodekottunnooo

  • @jaikrishnang1
    @jaikrishnang1 3 года назад +27

    Its a great message .........

  • @alphinroy2772
    @alphinroy2772 3 года назад +5

    ഗോവയിലെ ഗൂഡല്ലൂർക്കാരൻ😘

  • @suvindavid5865
    @suvindavid5865 3 года назад +7

    Ithoru vlogers challenge akkikoode.. Ella vlogersum ithoru challenge akki eduthal ella tourist place um clean aville
    Oru vloger ne challenge cheyyoo chain continue cheyyatte

  • @you2bersfansclub84
    @you2bersfansclub84 3 года назад +107

    ഇപ്പോൾ 12 മണിക്ക് തന്നെ വീഡിയോസ് ഇടുന്നല്ലോ.

  • @Shibinvavoor
    @Shibinvavoor 3 года назад +6

    വളരെ നല്ല കാര്യമാണ് ചെയ്തത്

  • @TechTravelFoodStudy
    @TechTravelFoodStudy 3 года назад +5

    ഞാൻ താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. ഇതുവരെ ലൈക്ക് അടിച്ചിട്ടില്ല.
    ദാ പിടിച്ചോ എന്റെ ഫസ്റ്റ് ലൈക്കും കമെന്റും.

  • @elf_24
    @elf_24 3 года назад +14

    12:00 മണി
    സുജിത്ത് ഏട്ടൻ
    വീഡിയോ
    Ahh അന്തസ്

  • @naveennambiar7579
    @naveennambiar7579 3 года назад +6

    Great work Bro, Go Ahead 🔥🔥
    Full Support 👍👍

  • @binusamuel342
    @binusamuel342 3 года назад +3

    It's a great team work and great message to all tourists....keep the city clean...Sujithbro really appreciated 👍

  • @vishnuramesh5915
    @vishnuramesh5915 3 года назад +7

    Proud to be your subscriber.....😍😍😍

  • @riswanks3400
    @riswanks3400 3 года назад +4

    Biggggg Salute Sujithetaaaa & foriners❤️❤️❤️❤️🙌🙌🙌 തസ്ലീം. മാഹിൻ Jerrin...

  • @devincarlos2238
    @devincarlos2238 3 года назад +31

    തസ്‌ലീമിന്റെ സൗണ്ട് ഇഷ്ടപ്പെട്ടവർ
    👇😂😂

  • @ameenal4423
    @ameenal4423 3 года назад +4

    Full on full power 💪💪
    Nalla oru ashayam anne beach cleaning athe polikkum😇

  • @mallutrolls78
    @mallutrolls78 3 года назад +8

    അപ്പോ 4 മണി ക്ക് ഉള്ളു എന്ന് പറഞ്ഞിട്ട്? ആ എന്തയാലും ഇട്ട സ്ഥിതിക് കണ്ടിട്ട് പോകാം 😍

  • @aadil_navaz
    @aadil_navaz 3 года назад +4

    Sujithetta ningalde initiative nallathan nammade kerelathilum orupaad waste places we have to organise a campaign to do clear the waste sujithetta Ningal Ella travellersinim oru mathrika aavanam proud to be sujithettante subscriber ❤️

  • @divyar4953
    @divyar4953 3 года назад +4

    Sujith bro got 2 Cute kunj aniyanmar..avar swayam inspiration akatte...satyam parayalo kusbum thonununde when seeing u guys travelling.

  • @adhil3616
    @adhil3616 3 года назад +6

    Ella RUclips content creators um ingane oro sthalavum clean cheyyanam ennulavar like here

  • @anandvariyar7248
    @anandvariyar7248 3 года назад +4

    Nammude keralathil ethonnum enthaa cheyyathadu sujit bhai?

    • @TechTravelEat
      @TechTravelEat  3 года назад +3

      ചെയ്തിട്ടുണ്ട്‌

  • @ayishaumaira9942
    @ayishaumaira9942 3 года назад +3

    വളരെ നല്ല ഒരു കാര്യം sujithetta ❤️❤️❤️❤️❤️👍

  • @athulsarunofficial
    @athulsarunofficial 3 года назад +23

    Hero of the year Sujith ettan🔥

  • @abrahammathew5872
    @abrahammathew5872 3 года назад +12

    Great work , This should be done in Kerala too mainly in beaches of kochi.
    Like Santosh kulangara sir said Kerala has typical weather condition of Thailand and Bali but compare the tourism development and the revenue from tourism, Kerala is far behind from them. Actually Kerala is not even used its potential to become a tourism hub. So many beaches are being not even used.
    Pubs,Walkways,City squares has to be build just like in Thailand for attract foreign tourists aswellas domestic tourists.

    • @vinodkbl
      @vinodkbl 3 года назад +1

      Swatch Bharath by Modi was initiated for a clean India..each one of us should be a part of it..great job bhakthan