Secret Beach in Goa - Scooter Off-roading & Amsterdam Couple

Поделиться
HTML-код
  • Опубликовано: 5 сен 2024

Комментарии • 1,1 тыс.

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 года назад +831

    ഗോവ പൊളി... ആണ്.. ഇതൊക്കെ കാണുമ്പോൾ പോകാൻ തോന്നുന്നു 💐💐💐

    • @jinubhuvanendran
      @jinubhuvanendran 3 года назад +47

      @@The-in1th ninak avanodu personal aayit msg ayach chodhichal pore... Comment idano🤣😂

    • @aludayippantricks5669
      @aludayippantricks5669 3 года назад +1

      @@The-in1th ruclips.net/channel/UClCMe6ZBR4ie8sX5zmG0FMA

    • @nihal4426
      @nihal4426 3 года назад +1

      @MACAVITY ` wiauquq5

    • @nithishchand
      @nithishchand 3 года назад +4

      Evan elaayidathum poi comment edindalo

    • @thadikaran_achayan
      @thadikaran_achayan 3 года назад +2

      Namuk pokam

  • @sijansibi1534
    @sijansibi1534 3 года назад +477

    മരിക്കുന്നതിന് മുമ്പ് ഒരു തവണ എങ്കിലും ഗോവയിൽ പോയി കുറച്ചു ദിവസമെങ്കിലും ഇത് പോലെ കറങ്ങി അടിച്ചു ജീവിക്കണം എന്നുള്ളവർ ഉണ്ടോ 😍

    • @rimat5460
      @rimat5460 3 года назад +3

      Njan undu

    • @sijansibi1534
      @sijansibi1534 3 года назад +2

      @@rimat5460 💪

    • @aludayippantricks5669
      @aludayippantricks5669 3 года назад +1

      @@rimat5460 ruclips.net/channel/UClCMe6ZBR4ie8sX5zmG0FMA

    • @aludayippantricks5669
      @aludayippantricks5669 3 года назад

      @@sijansibi1534 ruclips.net/channel/UClCMe6ZBR4ie8sX5zmG0FMA

    • @sijansibi1534
      @sijansibi1534 3 года назад +2

      @@Dashamuulam ഇങ്ങളെന്ത് മനസ്യൻ ആണ് എന്റെ ദാമു ഏട്ടാ 😆

  • @TravelByHeart1983
    @TravelByHeart1983 3 года назад +101

    പിൻഗാമി സിനിമയിൽ ലാലേട്ടന് പരിക്കേറ്റ തിലകൻസാറിനെ കിട്ടുന്ന ആ നാട്ടുവഴി ഓർമ്മവരുന്നു. ചെമ്മണ്ണും കശുമാവിൻ തോട്ടവും...😍

  • @TechTravelEat
    @TechTravelEat  3 года назад +179

    Goosebery യുടെ പ്രൊഡക്ടുകൾ വാങ്ങുന്നതിന് www.goosebery.com​ വെബ്‌സൈറ്റ് സന്ദർശിക്കുക. ‘TECHTRAVELEAT’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് 20% ഡിസ്‌കൗണ്ട് കൂടുതലായി ലഭിക്കും.

    • @habeebrahman8218
      @habeebrahman8218 3 года назад +2

      *ബ്രോ* 😍

    • @CHARLIETHEMOTOLOVER
      @CHARLIETHEMOTOLOVER 3 года назад

      ബ്രോ എന്റെ ചാനൽ കൂടി ഒന്നു നോക്കണേ വണ്ടി കൾ ആയി ബന്ധപ്പെട്ട വീഡിയോസ് ആണ് വളരെ കഷ്ടപ്പെട്ടു ചെയ്യുന്ന വീഡിയോസ് ആണ് സപ്പോർട്ട് ചെയ്യണേ

    • @jeevanqatar8511
      @jeevanqatar8511 3 года назад +1

      എമിൽ എവിടെ പോയീ?

    • @syamkumarps157
      @syamkumarps157 3 года назад

      മാസ്ക്ക് എല്ലാം സോൾഡ് ഔട്ട് എന്നാ കാണിക്കുന്നേ :(

    • @aneeshmn3302
      @aneeshmn3302 3 года назад +1

      Plastic മാറ്റാൻ എന്തേലും നടക്കുമോ...??.തള്ളൽ ****groocbery പ്രോമോ ക്യാഷ് കിട്ടിയോ??

  • @unaisksd
    @unaisksd 3 года назад +119

    ഗോവയിലെ വിജനമായ പാത 😍😍കാണാതെ ഒരുപാട് സ്ഥങ്ങൾ കാണിച്ചു തരുന്ന സുജിത് ഏട്ടൻ 🥰😍😍

  • @user-rn3cp6ue5b
    @user-rn3cp6ue5b 3 года назад +190

    ഗോവയിൽ പോയ ഒരു ഫീൽ ആണ് സുജിത്തേട്ടന്റെ video കാണുമ്പോൾ...!💚🔥👍💪

  • @rafis5961
    @rafis5961 3 года назад +50

    തസ്‌ലീമിന്റ lyf kanditt kothiyavann🦋

  • @francisod6008
    @francisod6008 3 года назад +2

    കുളി സീൻ അടിപൊളി...

  • @tbcajubro4987
    @tbcajubro4987 3 года назад +131

    നമ്മുക്ക് offroad നടത്താൻ വെല്ല്യ വണ്ടി ഒന്നും വേണ്ട... Activa ധാരാളം... Mallunit കൊടുത്ത പോലെ 🤣

    • @Akash-up2cf
      @Akash-up2cf 3 года назад +7

      Correct 🤣🤣

    • @abbobackersiddique5680
      @abbobackersiddique5680 3 года назад +2

      🤣🤣

    • @CHARLIETHEMOTOLOVER
      @CHARLIETHEMOTOLOVER 3 года назад

      ബ്രോ എന്റെ ചാനൽ കൂടി ഒന്നു നോക്കണേ വണ്ടി കൾ ആയി ബന്ധപ്പെട്ട വീഡിയോസ് ആണ് വളരെ കഷ്ടപ്പെട്ടു ചെയ്യുന്ന വീഡിയോസ് ആണ് സപ്പോർട്ട് ചെയ്യണേ

    • @3mentertainmentmedia761
      @3mentertainmentmedia761 3 года назад +2

      എനിക്കും തോന്നി

    • @adarshvinod3354
      @adarshvinod3354 3 года назад +2

      Enikum thoonni 😂

  • @Kukkumathew
    @Kukkumathew 3 года назад +54

    എവിടെ പോയാലും വേണ്ടില്ല... എന്നും വീഡിയോ ഇട്ടോണം

  • @sebinmathew7723
    @sebinmathew7723 3 года назад +49

    എമിലിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു ❤️

  • @abhijithmba5552
    @abhijithmba5552 3 года назад +8

    കൊള്ളാം അടിപൊളി എവിടെ എത്തിയാലും ക്ലീനിങ് ചെയ്യാനുള്ള പ്ലാനിംഗ് ചെയ്യുന്ന സുജിത് ബ്രോയ്‌ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @princevj7201
    @princevj7201 3 года назад +3

    Emil bro koodi undairunenkil colour ayene🤠

  • @annamolsaji7528
    @annamolsaji7528 3 года назад +36

    ആഹാ വിചനമായ സ്ഥലം
    അത് പൊളിക്കും 😍❤️

  • @midlaj8136
    @midlaj8136 3 года назад +22

    അപ്പു കുട്ടൻ പറഞ്ഞ പോലെ മൊത്തത്തിൽ ഒരു വിജനതയോട് ആണല്ലോ താത്പര്യം 😊

  • @binoyms5417
    @binoyms5417 3 года назад

    Super video ഇനിയും ഇതേ പോലത്തെ കിടുക്കാച്ചി വീഡിയോകൾ പ്രതീക്ഷിക്കുന്നു സുജിത്ത് ഏട്ടാ ...❤️❤️❤️

  • @AgentFoodie
    @AgentFoodie 3 года назад +6

    ഇന്നലെ Flight ഇൽ പോയ feel കിട്ടിയെങ്കിൽ ഇന്ന് ഗോവ ചുറ്റി കണ്ട ഒരു vibe കിട്ടി 😌 ഇനി അപ്പൊ പോകണം എന്തായാലും 💪

  • @vishnut6680
    @vishnut6680 3 года назад +3

    Mallu traveller : off-road povan triumph
    Tech travel eat : off-road povan
    Activa mathi
    😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @adhish6215
    @adhish6215 3 года назад +164

    എന്നും 12:00 പന്ത്രണ്ടുമണിക്ക് wait ചെയ്യുന്നവർ വരുണ്ടോ 👍👍❤

  • @vasudavenn2156
    @vasudavenn2156 3 года назад

    സുജിത്തേട്ടന്റെ ഏത് സ്ഥലത്തു ഉള്ള വീഡിയോ കണ്ടാലും അവിടെ എല്ലാം എനിക്ക് ഇഷ്ടപെടും. പണ്ട് മണികയുമൊത് ലക്ഷ്ദ്വീബ് പോയപ്പോൾ അവിടെ പോകണമെന്ന് ആഗ്രഹം ഉണ്ട്. ഇപ്പോൾ ഇത് കണ്ടപ്പോൾ ഗോവ യിൽ പോകൻ കൊതി ആവുന്നു. അങ്ങനെ ഇന്നാസ്ഥലം എനൊന്നുമില്ല. നിങ്ങൾ പോകുന്ന എല്ലാം. ഇഷ്ടം. ❤❤

  • @josephjohn6515
    @josephjohn6515 3 года назад +15

    Goa is super place with selection of super 🏖🏝. Went there few years ago . Planning to go there , when International travels back to Normal with more comfortable long ✈️ journey
    🇺🇸✈️🛫🛬🇮🇳🚘🏝🥤😎💪😀👍

  • @Ajyou10
    @Ajyou10 3 года назад +2

    എനിക്ക് മാത്രമാണോ സായിപ്പ് ചേട്ടനോട് അസൂയ തോന്നിയത്
    ഫ്രീ ആയി ഒരു ടെൻഷനും ഇല്ലാത്ത ജീവിതം😍😍😍😍😍

  • @mahee_travelpaths2458
    @mahee_travelpaths2458 3 года назад +4

    ഗോവ ഒരു പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ...പിന്നെയും പിന്നെയും പോകാൻ കൊതിക്കുന്ന സ്ഥലം ...vibes only🔥

    • @Nazeem.Agatti
      @Nazeem.Agatti 4 месяца назад

      Goa nammodu parayum,Poyitt vaaa😂

  • @subhashavala2066
    @subhashavala2066 3 года назад

    ഇന്ന് കൊറച്ച് വൈകി പോയി,,, കാണാൻ 🥰🥰😍 ഗോവ സൂപ്പർ ഇതു വരെ പോകാൻ പറ്റിയില്ലാ,

  • @YTSOULOPGAMING2022
    @YTSOULOPGAMING2022 3 года назад +35

    smallest state in india is goa , still very beautiful goa ishtam

  • @ValanpuliMedia
    @ValanpuliMedia 3 года назад +1

    വ്യത്യസ്ഥമായ വീഡിയോകൾ ചെയ്യാൻ ശ്രമിക്കുന്നത് വളരെ നലല്ല തീരുമാനം
    പുതിയ കാലം
    പുതിയ വെല്ലുവിളികൾ
    ആശംസകൾ

  • @ajaychemmaniyod
    @ajaychemmaniyod 3 года назад +7

    നിലമ്പുർക്കാർ പൊളിയല്ലേ 💥

  • @sajmalmujeeb
    @sajmalmujeeb 3 года назад +1

    തികച്ചും വ്യത്യസ്തമായ ഗോവ താങ്കളുടെ മുഖത്തെ പ്രസരിപ്പും ആഹ്ലാദവുമാണ് താങ്കളുടെ വിജയത്തിന്റെ നഗ്ന സത്യം , കാണികളെ ഹാപ്പി ആക്കുന്നതിൽ താങ്കളുടെ വിജയത്തിന്റെ പങ്കു വളരെ വലുതാണ്.. jerry യെ കണ്ടിട്ടു കടൽ മച്ചാനെ പോലെ ഉണ്ട് മച്ചാൻ ഞങ്ങടെ നാട്ടുകാരൻ ആണ് ആലപുഴക്കാരൻ എല്ലാരും വേറെ
    level poli vibe 🔥

  • @sreejith340
    @sreejith340 3 года назад +35

    സ്വന്തം പഞ്ചായത്ത് പോലും നേരെ കണ്ട് തീർക്കാത്തവരാണ് ഗോവയും കുളുമണാലി യും സ്വപ്നം കാണുന്നത്., 🍂

    • @AJ-oc3eo
      @AJ-oc3eo 3 года назад +3

      സ്വപ്നങ്ങൾക്ക് പഞ്ചായത്ത് കുളുമണാലി എന്നൊന്നും ഇലാലോ ബ്രോ 😂😂

  • @prejuhariharan2357
    @prejuhariharan2357 3 года назад +1

    വീണ്ടും ഗോവയുടെ ഓരു തകർപ്പൻ വീഡിയോ കാണാൻ കഴിഞ്ഞു ഇതിലൂടെ.

  • @rahulreghu3588
    @rahulreghu3588 3 года назад +4

    26:44 Salt & Pepper movie- ൽ ലാൽ ബാബുരാജിനെ വിളിക്കുന്ന പോലെ പൂരുന്നോ എന്റെകൂടെ 🔥😜😜😜

  • @Manufacturer186
    @Manufacturer186 3 года назад

    Super supwe sujith Etta. ithu kidilan video. 😍😍

  • @muhammedansil2941
    @muhammedansil2941 3 года назад +16

    ഈൗ chapters ഒഴിവാക്കണമ് സുജിത്തേട്ട..... Video വേഗം കണ്ടു തീർക്കാൻ തോന്നും
    മറ്റേതു നമ്മൾ intrest ൽ കണ്ടു നിക്കും 🙌🙌🙌🔥

  • @VisHnuDsVloger
    @VisHnuDsVloger 3 года назад

    ഒരുപാട് മലയാളി youtubers ഈ ബീച്ചിന്റെ വീഡിയോ ഇട്ടിട്ടുണ്ട് പക്ഷെ വീഡിയോ വീഡിയോ ആകണമെങ്കിൽ സുജിത്തേട്ടാ നിങ്ങൾ ♥️💋💋♥️ പൊളിയാണ്

  • @Ramdasvlogs
    @Ramdasvlogs 3 года назад +209

    Goa പോവാത്തവർ 👍👍👍

  • @adithyavaidyanathan
    @adithyavaidyanathan 3 года назад +2

    Nice Vlog Sujithetta. Please take care of your health, stay safe & travel safe.

  • @Ekanthapathikan
    @Ekanthapathikan 3 года назад +5

    ഓട്ടോ ല് വന്ന സായ്പിന്റെ കാട്ടിലെ കൂടാരം പൊളി.👌

  • @surjithsopanam428
    @surjithsopanam428 3 года назад

    sujith baai... Vlog polichu.. Vera level.... Informative anu

  • @45837
    @45837 3 года назад +6

    As always sujith with his wonderful videos. Off road with scooter 🛵 Poli,
    Adipoli. 🛵🛵🛵🛵💪💪😎😎😀👍

    • @josephjohn6515
      @josephjohn6515 3 года назад

      Yes , Sujith Stand out from others 👏

  • @003abhiroshan4
    @003abhiroshan4 3 года назад +1

    New video making style Adipwolli ayittund sujithetta

  • @binusamuel342
    @binusamuel342 3 года назад +3

    U r going to do a wonderful job bro 👏 ❤. Cleaning of beach. Sure 👍 👍 👍 go on go no bro.......

  • @keralaboy65
    @keralaboy65 3 года назад

    കൊതിയാവുന്നു സുജിത് ജീ കൊതിപ്പിക്കല്ലേ 😥😥😥🤭🤭😍🥰🥰🥰

  • @akcta2045
    @akcta2045 3 года назад +23

    Uff ഗോവ കയ്ച്ചകളും ഓഫ്‌ റോഡും 😊💥😍adaar എപ്പിസോഡ്

  • @vishalvijay625
    @vishalvijay625 3 года назад +1

    Goa pwoli Ann....... There r many islands and great spots to explore more go on brooo.......... Peace..

  • @adhish6215
    @adhish6215 3 года назад +122

    ഗോവയിൽ 🤣ഇതുവരെ പോകാത്ത ആരെങ്കിലുമുണ്ടോ

  • @rsn595
    @rsn595 3 года назад +2

    പ്രകൃതിയെ നശിപ്പിക്കാതെ cafe ഇട്ട ആ സായിപ്പിനിരിക്കട്ടെ എന്റെ കുതിരപ്പവൻ.... സുജിത് take care your health... love u 😎♥️♥️♥️

  • @hafsalok
    @hafsalok 3 года назад +3

    എത്ര യാത്ര ചെയ്തിട്ടെന്താ... അയലയും മത്തിയും തിരിച്ചറിയാൻ പറ്റാത്ത teams....😅😁😇

  • @arjunvarma6410
    @arjunvarma6410 3 года назад +2

    Ee series oru variety kidukachi sanam ayittundu sujith etta❤️🔥

  • @yaseenyasmi2547
    @yaseenyasmi2547 3 года назад +297

    വെള്ള മരം ഏതോ സായിപ്പ് നട്ട താണ്ണ് എന്ന് തോന്നുന്നു 🤣🤣

    • @liadin17
      @liadin17 3 года назад +5

      ഒട്ടും വിട്ടുകൊടുക്കാതെ തസ്‌ലീംമും 😄

    • @KAALAN
      @KAALAN 3 года назад

      @@liadin17 Hi Bro ഇതൊന്നു കേൾക്കണം.ഞാൻ 1 വർഷമായി Contents Create ചെയുന്നു.എനിക്കി 18 + Contents ആണ് ചെയുന്നത് നിങ്ങൾക്ക് വേണ്ടപ്പെട്ട ഒരുപാട് Contents ഇനിയും വരാനുണ്ട്...ഞങ്ങളുടെ ഫാമിലിയിലേക്കി താങ്കളെ ക്ഷണിക്കുന്നു

    • @sajmalmujeeb
      @sajmalmujeeb 3 года назад +4

      ഈ കൗണ്ടർ ഹാരിസ് ഇക്ക എങ്ങാനം പറഞ്ഞിരുന്നേൽ ഇക്കയെ വധിച്ചേനെ 😆

  • @monishmohan6542
    @monishmohan6542 3 года назад

    Antikutty poli..... Nigalu poliyaane😍😍😍😍

  • @HabeebNilambur
    @HabeebNilambur 3 года назад +166

    NILAMBUR karude vagha like adiche evide

  • @gokulkrishnaar4272
    @gokulkrishnaar4272 3 года назад +1

    ഇത്തരം വെത്യസ്തമായ കാഴ്ചകളും പരീക്ഷണങ്ങളും ആണ് സുജിത് ചേട്ടാ നിങ്ങളിലേക്ക് ഞങ്ങളെ ആകർഷിക്കുന്നത്...❤️❤️❤️

  • @abhijith1780
    @abhijith1780 3 года назад +44

    Nilamburkarrokke onnu like adiche

  • @abhishekabi1338
    @abhishekabi1338 3 года назад +1

    ഇന്നത്തെ വീഡിയോ അടിപൊളി....❣️❣️😘😘👍ഗോവ യിലെ ആരുമില്ലാത്ത ഒരു ഐലൻഡ്, അതുപോലെ ആരും അധികം പോകാത്ത സൗത്ത് ഗോവയിലെ ബീച്ചും explore ചെയ്ത ❤❤😘😘😘❣️❣️സുജിത് ചേട്ടനെ കാണുമ്പോൾ.... ഗോവ ഒന്നു full ആയി explore ചെയ്യാൻ തോന്നുന്നു... അതു എനിക്കും ❤❤😘😘❣️അതുപോലെ എല്ലാ പ്രേക്ഷകർക്കും ❣️❤😘😘....... ഇനിയും വരട്ടേ... ഗോവൻ വീഡിയോസ്......❤❤😘

  • @bibinvarghese6384
    @bibinvarghese6384 3 года назад +6

    "ഞങ്ങൾക്ക് പോകാൻ ലക്ഷങ്ങളുടെ ഓഫ്‌റോഡ് ബൈക്ക് ഒന്നും വേണ"്ട...
    നൈസായി MT യെ ഒന്ന് ട്രോളില്ലേ...😀😀😀

  • @farookhibrahim838
    @farookhibrahim838 3 года назад +1

    Taslim iyy rekshapettada sujith chettante koode koodiyavar okke vere level aayitte ollu❤️❤️

  • @wicky908
    @wicky908 3 года назад +10

    ആ പൂട്ടിയ ഫൈവ് സ്റ്റാർ ഹോട്ടൽ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ ?

  • @arunsekhar2601
    @arunsekhar2601 3 года назад +1

    ഗോവ പൊളി അല്ലെ ഞാൻ 3day stay ചെയ്തിട്ടുണ്ട് പക്ഷെ സുജിത്തേട്ടൻ video കണ്ടപ്പോൾ ആണ് ഒരു മാസം നിന്നാലും ആസ്വദിച്ചു തീരാൻ പറ്റാത്ത വിസ്മയം ആണ് ഗോവ എന്ന് മനസിലായി so നിങ്ങൾ മുന്നോട്ടു തന്നെ പോകുക നിങ്ങൾ ശെരിയായ പാതയിൽ ആണ് നമ്മൾ കൂടെ ഉണ്ട് കട്ട support

  • @arjunvarma6410
    @arjunvarma6410 3 года назад +3

    Beach clean cheyanam enu sujith ettan paranjathu cheythu kalaki sujith ettta❤️🤩🔥

  • @muhammedansil2941
    @muhammedansil2941 3 года назад +2

    2:20 തസ്‌ലിം നെ കാണാൻ najeeb rahman kp യെ പോലെ ഇല്ലേ
    എനിക്ക് മാത്രം ആണോ തോന്നിയത് 👍❤😜

  • @fardeenveetee7603
    @fardeenveetee7603 3 года назад +4

    Thasleem bro vibe🔥🔥

  • @jishnuradhas8493
    @jishnuradhas8493 3 года назад +1

    പഴയ സുജിത് ഭക്തൻ വീഡിയോ, ആ സ്ഥലം കാണാതെ കണ്ട ഫീൽ കിട്ടി 👍.. കുറെ നാളുകൾക്കു ശേഷം ഫുൾ വീഡിയോ കണ്ടു ഇനിയും ഇങ്ങനെ വീഡിയോ പ്രേധിഷിക്കുന്നു 😊

  • @krishnanveppoor2882
    @krishnanveppoor2882 3 года назад +6

    തസ്ലീമിന്റെ വീഡിയൊ കാണാറുണ്ട്. എപ്പോഴും വശ്യമായ ചിരിയോടെ യാത്രകൾ നടത്തുന്ന ഒരു മിടുക്കൻ.

  • @bibinvarghese6384
    @bibinvarghese6384 3 года назад

    ബീച്ചിലേക്കുള്ള കട്ടറോഡ് കാണുമ്പോൾ മലബാറിലൊക്കെയുള്ള വെട്ടുകല്ലും ക്വാറിയിലേക്ക് പോകുന്ന ഒരു ഫീൽ...👍👍👍😀😀😀

  • @soorajsuresh9688
    @soorajsuresh9688 3 года назад +3

    Antiquity യുടെ കുപ്പി കണ്ടുപിടിച്ച ആ നല്ല മനസിനെ നമ്മൾ കാണാതെ പോകരുത്😋😋😋

  • @aravindhranganath5135
    @aravindhranganath5135 3 года назад

    Adipoli, ende oru valiyaa aagraham aanu ingane oru trip okke, appo eee series enikkum ennepolulla budddys num orupaadu helpful aakumenn viswasikkunnu, continue.....

  • @nknishand
    @nknishand 3 года назад +3

    34:32 beach 🏖 cleaning campaign 👍👏👏👏

  • @786shameel
    @786shameel 3 года назад +2

    Gear less off-road king Access 🔥❤️🔥.

  • @you2bersfansclub84
    @you2bersfansclub84 3 года назад +5

    ഇതൊക്കെ കാണുമ്പോ ഗോവയിൽ പോകാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ....😍❤

  • @ronyyt1
    @ronyyt1 3 года назад

    Kidukachi video..by Kidukachi Sujith Bhakthan

  • @ratheeshparameswaran5502
    @ratheeshparameswaran5502 3 года назад +24

    Cast away കണ്ടവർ like 👍

  • @shafeenmkd3595
    @shafeenmkd3595 3 года назад +1

    പൊളി vibe ഉള്ള സ്ഥലം

  • @sidhipannur
    @sidhipannur 3 года назад +8

    ഗോവയിൽ എമിൽ ബ്രോയെ മിസ്സ് ചെയ്യുന്നു

  • @sulaisulu1348
    @sulaisulu1348 3 года назад +2

    സുജിത് ഭക്തൻ മല്ലു ട്രാവലർ കൂടി ഒരു വീഡിയോ വേണം എന്ന് ഉള്ളവർ ലൈക്

  • @swavab2
    @swavab2 3 года назад +22

    Suzuki access125 alle vandi....???
    കേട്ടിട്ടില്ലേ "കുറച്ചേ കുടിക്കൂ"....

  • @arjunlakshman266
    @arjunlakshman266 3 года назад

    ഇതൊക്കെ കാണുമ്പോൾ ഒരിക്കലെങ്കിലും ഗോവയിൽ പോകണം എന്ന് ഒരുപാട് അഗ്രഹം തോന്നുന്നത്😍❤️
    അടിപൊളി സുജിത്ഏട്ടാ🤩😍😘

  • @habeebrahman8218
    @habeebrahman8218 3 года назад +3

    *എവിടെയാണേൽ പൊക്കോ..ഞങ്ങക്ക് എന്നും 12 മണിക്ക് വീഡിയോ കിട്ടണം* 💪😍

  • @arunmankada4072
    @arunmankada4072 3 года назад +1

    കിടുക്കാച്ചി വീഡിയോ.. ഒരിക്കൽ ഗോവയിൽ ഞാനും പോകും

  • @malayalees9542
    @malayalees9542 3 года назад +15

    Prawns കഴിക്കുമ്പോൾ സുജിത്ത് ഭായുടെ പിന്നിലേക്ക് നോക്കിയവർ ലൈക്കടി

  • @anasambalakkadavu3421
    @anasambalakkadavu3421 3 года назад

    ജീവിതത്തിലെ ഒരാഗ്രഹമാണ് സുജിത് ബ്രോയുടെ കൂടെ ഒരു യാത്ര..🥰🥰🥰🥰

  • @aswinmosco5914
    @aswinmosco5914 3 года назад +4

    𝙀 𝘽𝙐𝙇𝙇 𝙅𝙀𝙏 കൂടെ ഭക്തന്റെ ഒരു വീഡിയോ കാണാൻ ഒരു മോഹം 🤩

  • @munnathakku5760
    @munnathakku5760 3 года назад

    Suji bro ningale video kananu tanne eshttama😍😘♥️love suji bro.. Angane parayalle eshttamayo😜. Eshttamanu bro. 100%💪👍😘😍

  • @9961299702
    @9961299702 3 года назад +4

    എമിൽ ബ്രോ യും ഇന്ടെങ്കിൽ ഒന്ന് കൂടി പൊരിച്ചെന്നെ 👍

  • @JoJo-wh9gz
    @JoJo-wh9gz 3 года назад +1

    അതിനു ഇടക്ക് മല്ലു travellerk ഒരു കൊട്ട് 🔥🔥
    ലക്ഷങ്ങളുടെ bike .

  • @donaltojy1472
    @donaltojy1472 3 года назад +11

    12 മണികഴിഞ്ഞു വന്നവർ ഉണ്ടോ എന്നേപ്പോലെ💥🚀💥🚀💥🚀💥🚀💥🚀💥🚀💥🚀💥🚀💥🚀💥🚀💥🚀💥🚀💥🚀💥🚀💥🚀💥🚀💥🚀💥

  • @Plan-T-by-AB
    @Plan-T-by-AB 3 года назад +1

    കടുവയെ പിടിച്ച കിടുവകൾ എന്നേ എനിക്ക് പറയാൻ ഉള്ളു , 👌
    സുജിത് ഏട്ടന്റെ ട്രാവൽ കണ്ടു കൊതിച്ചു ഇരിക്കുമ്പോൾ ആണ് , ദേ ഡാ തൻസീറും സായിപ്പും ...
    വെറുതെ മനുഷ്യനെ കൊതിപ്പികാൻ ഓരോ വിഡിയോയും ആയി വന്നോളും ,,😉

  • @muhammadjawad2228
    @muhammadjawad2228 3 года назад +43

    Kl 10 malappuram thasleem
    Thug 😂😂

  • @02769
    @02769 3 года назад +1

    One of your best videos

  • @salmanc799
    @salmanc799 3 года назад +3

    Njmale nilamburkaaran♥️

  • @rinilmanu3908
    @rinilmanu3908 3 года назад +1

    ❤️😍തസ്ലീമെ നീ നമ്മുടെ സുജിത് ചേട്ടനെ അങ്ങു പൊക്കി നമ്മുടെ nilamburരിലേക്കു കൊണ്ടുവാ നമ്മുടെ ഇവിടെ ഒരുപാടു കാണിക്കാൻ ഉണ്ടല്ലോ❤️❤️😁

  • @donvindixon3429
    @donvindixon3429 3 года назад +10

    adhu kalkii❤️❤️

  • @surjithsopanam428
    @surjithsopanam428 3 года назад

    Ellq edathum car eduthu povade egane pokumbo Vera vibe anu.. Nice

  • @rashisvlogs3821
    @rashisvlogs3821 3 года назад +21

    Sujithetta inn ഫുൾ തഗ് ആണല്ലോ സായിപ്പ് നട്ട മരം അതിന്റെ കുറവേ ഉള്ളൂ ഞൻ നാട്ടിൽ വരുമ്പോ എന്നെക്കൂടെ ഒന്ന് host cheyyumo😄😄😄😄

    • @CHARLIETHEMOTOLOVER
      @CHARLIETHEMOTOLOVER 3 года назад

      ബ്രോ എന്റെ ചാനൽ കൂടി ഒന്നു നോക്കണേ വണ്ടി കൾ ആയി ബന്ധപ്പെട്ട വീഡിയോസ് ആണ് വളരെ കഷ്ടപ്പെട്ടു ചെയ്യുന്ന വീഡിയോസ് ആണ് സപ്പോർട്ട് ചെയ്യണേ

  • @sintuvarghese5649
    @sintuvarghese5649 3 года назад

    അടിപൊളി ആയിരിക്കുന്നു ഗോവ വീഡിയോ

  • @prpkurup2599
    @prpkurup2599 3 года назад +10

    ഉപ്പു വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിനു സുഖം കിട്ടും

  • @RohenJohn
    @RohenJohn 3 года назад +1

    Solo trip Kollam❤️👍 very good

  • @Sanjay_P.S
    @Sanjay_P.S 3 года назад +4

    നിലമ്പൂർ ❤️

  • @shreyaonlineshopping
    @shreyaonlineshopping 3 года назад +1

    Poli vibe bro new challenge aaannelyy keep going

  • @winit1186
    @winit1186 3 года назад +1

    Palolem ബീച്ചിൽ നിന്ന് butterfly ബീച്ചിലേക്ക് നടന്നും boat വഴിയും എളുപ്പം പോകാം.....

  • @husnimubarack5391
    @husnimubarack5391 3 года назад +17

    Offroad കണ്ടപ്പോൾ എമിലിനെ miss ചെയ്തവരുണ്ടോ?